എന്റെ 70 വയസ്സിനുള്ളിൽ ഈ പ്രായത്തിൽ ഇത്രയും ശ്രവണ മനോഹരമായി പാടുന്ന ഇത് പോലൊരു മുത്തിനെ ഞാൻ കണ്ടിട്ടില്ല. ഭാവിയിലെ വാനമ്പാടി. എല്ലാവിധ അനുഹങ്ങളും , ഐശ്വര്യവും, സമ്പൽ സമൃദ്ധിയും ഈശ്വരൻ നൽകി അറിയപ്പെടുന്ന ഒരു ഗായികയായി തീർക്കണമെയെന്ന് പ്രാർത്ഥിച്ചും കൊണ്ട് എന്റെ ചക്കരമുത്തിന് ഒരായിരം ഉമ്മ ഈ അപ്പുപ്പന്റെ വക നൽകുന്നു ഉമ്മ.......മ്മ
എന്റെ പൊന്നിൻ കുടമേ, ആയിരമായിരം അഭിവാദ്യങ്ങൾ. ഇത്രയും പ്രഗത്ഭരായ കുട്ടികുറുമ്പുകളെയാണോല്ലോ പ്രകൃതി നമുക്ക് കനിഞ്ഞു നൽകിയിരിക്കുന്നത്. കേൾക്കുന്ന ചെവികളുടെയും കാണുന്ന കണ്ണുകളുടെയും ഭാഗ്യം 👍👍👍👍
ആലാപനം പാടിയപ്പോൾ ജഡ്ജിമാരുടെ മൈക്ക് ഓഫ് ചെയ്ത സൗണ്ട് എൻജിനീയർ ❤❤ എന്നും താങ്കളോട് കടപ്പെട്ടിരിക്കുന്നു. ആദ്യത്തെ രണ്ടു പാട്ടുകളും എം ജി ശ്രീകുമാർ ഇടപെട്ടു കുളമാക്കാൻ പരമാധി ശ്രമിച്ചിട്ടുണ്ട്.
Karthika molu, you've sung from the bottom of your heart. I watched this song several times indeed!. Such a fantastic song she did well.. you are really a gift for your parents. Words are not sufficient to express about your performance Amazing.......keep it up and wish you a bright future. May God bless you and your family.
I don't know her age she is singing very clearly and beautifully and remembering lyrics is a herculean task last my favourite was ananya and meghana now this girl corse
Can't believe such a little girl who could sing so beautifully, with such expression and clarity. So wonderful. Super talent. If trained she would be a great singer in future. Wish her all the best.
എന്റെ 70 വയസ്സിനുള്ളിൽ ഈ പ്രായത്തിൽ ഇത്രയും ശ്രവണ മനോഹരമായി പാടുന്ന ഇത് പോലൊരു മുത്തിനെ ഞാൻ കണ്ടിട്ടില്ല. ഭാവിയിലെ വാനമ്പാടി. എല്ലാവിധ അനുഹങ്ങളും , ഐശ്വര്യവും, സമ്പൽ സമൃദ്ധിയും ഈശ്വരൻ നൽകി അറിയപ്പെടുന്ന ഒരു ഗായികയായി തീർക്കണമെയെന്ന് പ്രാർത്ഥിച്ചും കൊണ്ട് എന്റെ ചക്കരമുത്തിന് ഒരായിരം ഉമ്മ ഈ അപ്പുപ്പന്റെ വക നൽകുന്നു ഉമ്മ.......മ്മ
Mmm
Ente muthinu umma
Um ma umma
God bless. You vave ❤❤
Correct
മുത്തേ ചക്കരെ കണ്ണ് നിറഞ്ഞു പോയി അറിയപ്പെടുന്ന നല്ലൊരു ഗായികയായി മാറട്ടെ ♥️ചക്കര ഉമ്മ 😘
Ethu 2022 aanu marannupoyo....athinte mattam kanum...
S q
Satyam sarikkum kannu niranju . parents are blessed
ഒന്നും പറയാനില്ല ചക്കരകുട്ടി ❤🥰സൂപ്പർ.നമുക്കൊന്നും ഇതിന്റെ ഒരു വരി പാടനക്കില്ല.മോളെ ദൈവം അനുഗ്രഹിക്കട്ടെ 👍🙏🏽
നമിച്ചു പൊന്നെ, ഭാവിയിലെ വാനമ്പാടി തന്നെ!! ഈശ്വരൻ അനുഗ്രഹിക്കട്ടെ ഈ മുത്തിനെ 👌🙏🙏
എന്റെ പൊന്നിൻ കുടമേ, ആയിരമായിരം അഭിവാദ്യങ്ങൾ. ഇത്രയും പ്രഗത്ഭരായ കുട്ടികുറുമ്പുകളെയാണോല്ലോ പ്രകൃതി നമുക്ക് കനിഞ്ഞു നൽകിയിരിക്കുന്നത്. കേൾക്കുന്ന ചെവികളുടെയും കാണുന്ന കണ്ണുകളുടെയും ഭാഗ്യം 👍👍👍👍
ദൈവം എപ്പോഴും കൂടെയുണ്ടാവട്ടെ 🙏♥️🌹
ഈ മുത്തിനു കണ്ണ് പറ്റാതിരിക്കട്ടെ... 🥰🥰🥰🥰🥰🥰🥰🥰
മോൾക്ക് കണ്ണുപറ്റാതിരിക്കട്ടെ എപ്പോഴും ദൈവം അനുഗ്രഹിക്കട്ടേന്ന് പ്രാർഥിക്കാം ചക്കരേ ഉമ്മ ഉമ്മ
മോളൂസെ നമ്മുടെ നന്ദൂട്ടൻ അന്തംവിട്ട് ഇരിക്കുകയാണ്. എന്താ പറയുക മോളെ സൂപ്പർ സൂപ്പർ സൂപ്പർ
പാടുന്ന ഏതു ഗാനവും അതിൽ ലയിച്ചു പാടുന്ന കുഞ്ഞു വാനമ്പാടി 🙏❤️❤️❤️❤️🥰❤️❤️🥰
👍🥰🥰🥰
❤❤❤
കണ്ണ് കിട്ടാതിരിക്കട്ടെ മോൾക്ക്. ഉമ്മ.. ഈശ്വരൻ അനുഗ്രഹിക്കട്ടെ...
മുത്തേ ഞാൻ എപ്പോഴും മോളുടെ പാട്ടുകൾ യു ട്യൂബിൽ കാണും എന്റെ കണ്മണിക്ക് ഒരായിരം പൊന്നുമ്മ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
മോളെ സൂപ്പർ ആയി പാടി ♥♥♥
ഇപ്പോൾ തന്നെ ചേർത്ത് പിടിച്ചോളൂ. അടുത്ത ചിത്ര ഏച്ചി ആവും യാതൊരു സംശയവും വേണ്ട ധൈവത്തി ൻെറ അനുഗ്രഹം കിട്ടിയ ചക്ക ര മുത്താണ് ലൗ വ്യൂ..😊💐💐💐💐👌👌👌
Super
അറിയപ്പെടുന്ന നല്ലൊരു ഗായികയായി മാരെട്ടെ❤️❤️❤️
മുത്തേ നീ ഇന്ത്യൻ വാനമ്പാടി ആകട്ടെ
ഈ വാവ വേറെ ലെവൽ ആണ്. 🥰🥰🥰🥰
എന്റെ സുന്ദരി കു ട്ടി ഉമ്മ കലക്കി
Super Song (gift of God)Ethra kandalum mathivarunnilla ee molude pattu sangeetha devatha thnne theercha.......
ആലാപനം പാടിയപ്പോൾ ജഡ്ജിമാരുടെ മൈക്ക് ഓഫ് ചെയ്ത സൗണ്ട് എൻജിനീയർ ❤❤ എന്നും താങ്കളോട് കടപ്പെട്ടിരിക്കുന്നു.
ആദ്യത്തെ രണ്ടു പാട്ടുകളും എം ജി ശ്രീകുമാർ ഇടപെട്ടു കുളമാക്കാൻ പരമാധി ശ്രമിച്ചിട്ടുണ്ട്.
Karthika molu, you've sung from the bottom of your heart. I watched this song several times indeed!. Such a fantastic song she did well.. you are really a gift for your parents. Words are not sufficient to express about your performance Amazing.......keep it up and wish you a bright future. May God bless you and your family.
പാട്ടു് പാടുന്ന കുട്ടികൾ ധാരാളം
സംഗീതം ശിരസ്സിലെടുത്തു കൊണ്ടുപോവുന്നു ഈ കുഞ്ഞിനെ ....
Very very cute, god gifted precious baby 👍🏽👍🏽👌👌💕💕🌹🌹🥰🥰🥰🥰
ഈ കുഞ്ഞു. മനസ്സിൽ. Ethreyumorthu. ഒരു. Sentence. Polum. Thetathe super. Ayi. പാടി
Kure paatukal nammale eekuttee ormmippichooo...nice singing ...so cute...all the best
🥰🥰🥰🥰 ദൈവത്തിന് പ്രിയപ്പെട്ട കൺമണി ഒന്നും പറയാനില്ല
really this is a wonderful baby ❤ awesome 🎉 no words to explain.. lucky parents.❤
எதிர் காலத்தில் பெரிய பாடகியாக வருவார் என்பதில் சந்தேகமில்லை சூப்பர் வாழ்த்துக்கள் 🌹🌹
മോളുട്ടി ഉമ്മ. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰🥰
പൊന്നുമോളുട്ടി enthubhbhangiyayi പാടി ഈശ്വരൻ്റെ അനുഗ്രഹം എന്നും മോൾക്ക് ഉണ്ടാകട്ടെ
കുഞ്ഞു ഗായിക ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
Deivame, ithu ninte Mahatwam ariyikunnu, God Bless you Kunji. 🥰🥰
😍😍cute baby.. Superb performance ❤❤ nice voice 👌👌god bless you my lovely baby..
എന്റെ പൊന്നു മോളെ സൂപ്പർ 🥰😘😃👌
മാഷാ അല്ലാഹ് കണ്ണ് തട്ടാതിരിക്കട്ടെ
What a grace. God bless you mole 🌹🌹🌹🙏🙏🙏.
Your parents are blessed to have you
நீங்களும் அழகு உங்கள் குரலும் அழகு வாழ்த்துக்கள் வாழ்க வளமுடன் 😇😇
Blessed voice. Great. God bless you molu
Adipoli. Super. Chakkare. Ponne. Muthe. Sundhiri വാവെ. Super💯💯💯💝💝💝💝🙏🙏🙏🙏
Chundarikutty.👌👌god bless u
Mole..sooperayi paditto!!!
So sweet ❤️❤️❤️❤️❤️😘😘😘😘god bless her abundantly 🥰🥰
Ayyoo super voice 👌 😍 ❤️
Wow chakra muthe beautiful and cute sweet voice 👌👌🙏🙏🙏🙏🙏
Ente chakkara muthe ponnumma God bless you chakkare
Super molusee... God bless you 🥰
Godebless you monea very very good
മോൾ നല്ലത്, മടി പേടി ഒന്നുമില്ലാതെ പാടുന്നു വീണ്ടും വീണ്ടും കേൾക്കാൻ തോന്നും. നല്ലത് രസമുണ്ട് very, good, god blessyou.
Sreenand is so excited in her singing👍👍👍👍
സൂപ്പർ മോളെ 🥰❤️👌🥰
Ee age il engane marakathe paadunnu
God bless cheytha molu
Kannu kittathirickatte
🥰🥰🥰🥰🥰
Mattlor edaykku pala tharathil edanger ot ocha padu undakkittumu athil onnumu nokkathe pattil mathram layichu midukki kutty
കണ്ണ് നിറഞ്ഞു മനസ് നിറഞ്ഞ്
Super molu good sound Extremely outstanding God bless you
Unbelievable genius at this age
May god bless u mole
കണ്ണു തട്ടാതിരിക്കട്ടെ 🥰
P
Aadhem. Thanne. Ketti. Ppidichu. Oraayiram. Umma. Muthe. Molu. Nannaayi. Paadi. Great. Singer. Voice. Super. Jesus. Yinte. Divotional. Song. Padannam. Wish. You. All. The. Best. 🕊️🙏❤️❤️😄👋👌👍
❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👌👌👌👌👌👋👋👋👋👋👋💐🌹🕊️🙏❤️😄👋👌👍💯💕🌷🌠⭐⭐🌠⭐🌠⭐🌠⭐🌠⭐🌠
Super kid. Amazing👍. Congratulations to you parents 👍🙏🏽
🙏
I don't know her age she is singing very clearly and beautifully and remembering lyrics is a herculean task last my favourite was ananya and meghana now this girl
corse
3.5 or 4
എന്താ പറയാൻ കുഞ്ഞേ ഒന്നും പറയാനില്ല സൂപ്പർ നമിച്ചു ഞാൻ ❤️❤️❤️👍👍👍
Brother & Sister super super Excellent singers
പ്രേക്ഷക രുടെ എല്ലാം മുത്താണ് ❤️🙏🥰😍😘😘😘😘
എല്ലാ മക്കളും കലക്കി,, അളിയാ,👍❤️❤️♥️♥️♥️
Super ❣️❣️
മോളൂ സേ .... വളരെ മനോഹരമായ് പാടി മോള് . എനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ.
God bless you.ദീർഘായുസ് നേരുന്നു മുത്തേ
ആരാണ് പറഞ്ഞത് നമുക്ക് പുനർജ്ജന്മം ഇല്ലായെന്ന്.
ഉണ്ട് തീർച്ചയായും.
അല്ലാതെ ഈ വയസ്സിൽ ഇങ്ങനെ പാടാൻ പറ്റുമോ..
മോളെ 🥰🥰🙏
കലയും സംഗീതവും നിറഞ്ഞ നല്ല ഒരു ലോകം പുതിയ തലമുറ സൃഷ്ടി ക്കട്ടെ,,
എന്റെ മുത്തിന് ചക്കര ഉമ്മ 🥰🥰🥰🥰
അശോകേട്ടന്റെ ഭാഗ്യമായി എന്നും കൂടെ ഉണ്ടാവട്ടെ 🥰
selected for Top Singer.Season 4😂🤣💚💙💖🍡
Really sweet, 💕 u chakkare God bless u.
മുത്തേ ❤️😘😘❤ സൂപ്പർ ഫൈൻ
Future's top singer 🌹🌹🌹
God bless you moluuu 😍❤❤❤
Super 👌 👍 😍 🥰 😘 ☺️ ❤️💚❤️💚♥️💕🌹💖
Sweet Sweet Sweet Sweety 😋 💕 💖 💗 💓 ❤️ 😋ശരിക്കും മുട്ടായിക്കുഞ്ഞു തന്നെ
അതിശയ സ്വര ബിന്ദുവായ്... ❤️❤️
Oru rekshayum ella... Adipoli😘😘😘
God bless you ponnumolae.
Thank you
Jesus 🙏
Chakkare valiya pattukariyakum , urappu. Daivam anugrahicha molutty
വാക്കുകൾ ഇല്ല മോളെ... 🥰🥰
ചക്കരെ ഉമ്മ എൻഡു രെസ കേൾക്കാൻ വലീയ ഒരു ഗയിഗയവട്ടെ
അതിമനോഹരം 👍🏻👍🏻
ചക്കരകുട്ടി ഉമ്മ ❤️❤️❤️
Brillant chld sings very beautiful thanks to the gift of god
എന്റെ മോളെ 😘😘
Molu super aayi padi uyarangalil molu ethate
Molosa orayiram umma songs adipoli
Can't believe such a little girl who could sing so beautifully, with such expression and clarity. So wonderful. Super talent. If trained she would be a great singer in future. Wish her all the best.
Super voice mutha👌
സൂപ്പർ മോളെ സൂപ്പർ ഏട്ടന്റെ ചക്കരമുത്തിന് ചക്കരയുമ്മ
full tuff songs anu eekuttikk thaalpryam
സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ മോളേ 👍🥰🥰🥰🥰🥰🥰🥰🥰🥰
ജൂനിയർ ❤ ഭാവിയിലെ ❤ചിത്രച്ചേച്ചി ❤🙏❤
Chakkare parayan vakkukalilla ponne kannu nirayippichu kalanjalloda ponne😘❤🙏God bless my dear💐💐🤗🤗🤗🤗
👍👍👍🙏🙏🙏
Ewaran kaninju nalkiya muthanu aa achanammaku.eppozhum bagavan koode undakkate annu almarthamayi prarthikunu.ummaa
പൊന്നു... മാതാപിതാക്കളുടെ പുണ്യം
செல்லக்குட்டி சூப்பர்
👍👍👌👌👌👍👌👌🌹🌹🌹🌹🌹🌹💯💯💯💯💯💯❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰
ഒരുപാട് ഇഷ്ടം👌👌👍🥰🥰😘😘
മോളുസേ പൊളിച്ചുടോ ❤️
Super ❤
Daivam anugrahicha makkal🙌🙌🙌
Lovely 💐💐💐💐💐💐💐💐 💐💐💐 💐💐💐💐💐💐💐💐💐💐💐💐💐💐💐
Ippo karayam enniku oru penkutti illa.entha achha nengaluku naanu ou kutti.intha molaye kaanaam.😘😘😘🙏🙏🙏🙏🙏🥰🥰🥰