മോളെ അതി സൂപ്പർ 🥰🥰🥰🥰നല്ല ഫീലിംഗ്സ് ആണ് ഓരോ വരിയും കേൾക്കുമ്പോൾ മോളെ വലിയൊരു കലാകാരി ആയി മാറട്ടെ ഗോഡ് ബ്ലെസ്സ് യൂ 🥰🥰🥰❤❤❤❤❤ഞങ്ങളുടെ പ്രാർത്ഥന ഉണ്ട് കൂടെ 👍👍👍
പൊന്നെ കുഞ്ഞേ അടിപൊളി ആയിട്ടുണ്ട് ഇതുപോലെ നല്ലപാട്ടുകൾ പാടാൻ കഴിയട്ടെ കുഞ്ഞിനെ ദൈവം അനുഗ്രഹിക്കട്ടെ എത്ര പറഞ്ഞിട്ടും മതിവരുന്നില്ല എന്തായാലും ഏട്ടന്റെ വക കെട്ടിപിടിച് ഒരു ummmmmmmaaaaaaaa
Wow chumma നോക്കിയതാ ഇത്ര യ്ക്കും മനോഹരം.... തരൂരിൽ famous മോൾതന്നേ firstaa ഈ പാട്ട് കേൾക്കുന്നേ 👌🏻👌🏻ഞാനികരുപ്പല്ലേ ആ പാട്ടിൽ കണ്ണ് ഞനഞ്ഞു... Uyarangalkeezhadakkattey.. God blessyou 👑.. ഞാനും പാലക്കാട്
മോളു...ഭഗവാൻ എല്ലാ ഭാവങ്ങളും പാട്ടിൽ കൊണ്ട് വരാൻ മോൾക്ക് ജനമനാ കഴിവ് തന്നിട്ടുണ്ട്...ഒരു പാട് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ..ഞങ്ങളുടെ നാടിൻ്റെ കുഞ്ഞു മുത്ത്...ഒപ്പം തരൂർ നിവാസികൾക്ക് അഭിമാനവും..
ഓരോ പ്രാവശ്യം മോളുടെ പാട്ട് കേൾക്കുമ്പോഴും തൊണ്ടയിടറും .സൂപ്പറാടാ കുട്ടാ നീ❤️
മനസ് ഇടറി പോയി... ലയന സൂപ്പർ
@@rranamv1075 x. X😎😎
എന്റെ പൊന്നോ അറിയാതെ തന്നെ നോക്കിനിന്നു പോയി ❤️ നാടൻപ്പാട്ടി ന്റെ കലാകാരി ❤️💋❤️😍
🙏🙏🙏🙏❤️❤️❤️
🥰🥰😍💯💋💔
💓💓💓
മോള്...ഇനിയും.പാടണം...വലിയ പാട്ടുകാരി ആകണം...അച്ഛനും.അമ്മക്കും...അഭിനടനങ്ങൾ...
സീനത്ത് ബീവി ആലപ്പുഴ
Ponnumoleaaa suuuuper.kannu ariyathe nirajupoyedaaa
കരഞ്ഞുപോയി, ചക്കരെ, അത്രയും മനോഹരമായി മോൾ പാടി അഭിനന്ദനങ്ങൾ മോളു
io
വളർന്നു പന്തലിക്കട്ടെ
@@kunjammakrishnankuttysxc2346
@@radhavc1936
@@kunjammakrishnankuttysxc2346 q
നല്ല ഫീൽ ആയിട്ട് പാടി ഞങളുടെ പാലക്കാട് കാരി. നന്നായി വളർന്നു വരട്ടെ
Wes 1
വല്ലാത്തൊരു ഫീൽ ആണ് മോളെ 😘😘
ശരിക്കും കണ്ണ് നിറഞ്ഞു
ANiARLlLARA 💕💕💕💕💕💝💝💝💝💝💝💝💝💝💝💝
എത്ര തവണ ഇത് കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല മോളൂസേ.. സൂപ്പർ....
Super molu
ഞാനും ❤
അടിപൊളി i love u മോളുട്ടി...... ഈ കുഞ്ഞിനെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤
👌👌👌👌👋👋👋
അടിപൊളി
@@nipinchandran380 loo o
Mi@@nipinchandran380
സൂപ്പർ 👌👌👌 എന്താ ഫീൽ... കണ്ണ് നിറഞ്ഞു പോകുന്നു 😘😘😘😘😘😘
Athay...athay
Sathyam
Good j@@shajinarayanan5690 enmneem) I I'm u in egg y
Narayanan 😃😄😍
@@shajinarayanan5690 verygood
നല്ല മിടുക്കി കുട്ടി മണിച്ചേട്ടനെയും പ്രസീതയെയും പോലെ വലിയ കലാകാരി ആവട്ടെ
ചക്കര മോളൂ, നല്ല ഫീലോടെ പാടി. അഭിനന്ദനങ്ങൾ
ഇനിയും പാടണേ.....
erarmer mising soon Banan smesaamo obro Bormayaanasarmo
😂😂
Use
1@@radhamanit8466
സൂപ്പർ മോളേ എല്ലാ നന്മകളും ഉണ്ടാകട്ടെ
ഒത്തിരി ഇഷ്ടമുള്ള സോങ് അതേ ഫീലോടെ പാടിയ കൊച്ചുമിടുക്കിക്ക് ആശംസകൾ. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😘😘😘
ലയന മോൾ കൊടുക്കുന്ന ഫീൽ അമ്പരപ്പിക്കുന്നത് തന്നെ
@@rranamv1075 of
@@cgnandhini8306 nalla pattu karanjupoyi molu❤s s tunes
മോളെ അതി സൂപ്പർ 🥰🥰🥰🥰നല്ല ഫീലിംഗ്സ് ആണ് ഓരോ വരിയും കേൾക്കുമ്പോൾ മോളെ വലിയൊരു കലാകാരി ആയി മാറട്ടെ ഗോഡ് ബ്ലെസ്സ് യൂ 🥰🥰🥰❤❤❤❤❤ഞങ്ങളുടെ പ്രാർത്ഥന ഉണ്ട് കൂടെ 👍👍👍
എത്രവട്ടം കേട്ടു എന്നാണ് കഴിഞ്ഞില്ല മോളേ
കീഴടക്കാനുള്ളത് ചെറിയ ലോകമല്ല വലിയ ആകാശങ്ങളാണ് നിനക്കു മുന്നിൽ വാതിലുകൾ കൊട്ടിയടക്കപ്പെടില്ല.
ഉയരെ പറക്കുക നീ...
സ്നേഹം മാത്രം
.... 💗
ഈ പാട്ട് കേൾക്കുബോൾ മണി ചേട്ടനെ ഓർമ്മ വരുന്നു,😔😔😪😪😪 മനസിന് വല്ലാത്ത വേദന miss u മണി ചേട്ടാ
Supper molu
ഒരു രക്ഷയും ഇല്ല സൂപ്പർ സൂപ്പർ....😘😘😘
Suda,p
മോളൂസേ എന്താ ഫീൽ.... സങ്കടം ആവുന്നൂട്ടോ.... ഉമ്മ... M
😘
5
Many
ഈ പൊന്നുമോൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ഭഗവാനോട് പ്രാർത്ഥിക്കുന്നു.
ലയനമോളൂ മോള് പോളിയാണ് തകർത്തു👏👏👏👏👏👏👌👌👌👌
😊qlla പിo❤j😊
pH uxd
മോളെ സൂപ്പർ ഉയരങ്ങളിൽ എത്തുവാൻ കഴിയട്ടെ മോൾക്ക്
ന്റെ കണ്ണ് നിറഞ്ഞു പോയി 😔മോൾ പാടുന്ന കേക്കുമ്പോ ന്താ feeel adipoli🥰🥰🥰 nallath varatte ennum
സൂപ്പർ മോളു 👌👌👌 നല്ലൊരു പാട്ടുകാരി ആവട്ടെ 🙏🙏
പൊന്നെ കുഞ്ഞേ അടിപൊളി ആയിട്ടുണ്ട് ഇതുപോലെ നല്ലപാട്ടുകൾ പാടാൻ കഴിയട്ടെ കുഞ്ഞിനെ ദൈവം അനുഗ്രഹിക്കട്ടെ എത്ര പറഞ്ഞിട്ടും മതിവരുന്നില്ല എന്തായാലും ഏട്ടന്റെ വക കെട്ടിപിടിച് ഒരു ummmmmmmaaaaaaaa
ഈ മോൾ ടോപ് സിങ്ങർ 3ൽ ഉണ്ടല്ലൊ മിടുക്കി.. നന്നായി പാടി....ഉയരങ്ങളിൽ എത്തട്ടെ ❤️🥰😘😘
Yes
.6
കണ്ണ് നിറഞ്ഞു കുഞ്ഞിന്റെ പാട്ട് കേട്ട്
കണ്ണു നിറഞ്ഞുപോയി... വല്ല്യ പാട്ടുകാരിയാകട്ടെ... ഈശ്വരൻ അനുഗ്രഹിക്കട്ടെ
സൂപ്പർ മോളുട്ടി😘. ഇനി നാടൻ പാട്ട് ഈ മോളുടെ ശബ്ദത്തിൽ ലോകം അറിയട്ടെ. 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘❤️❤️❤️❤️❤️😘😘😘😘😘
ലോകം അറിയപ്പെടുന്ന ഒരു പാട്ടുകാരിയാകട്ടെ ഈ സുന്ദരിക്കുട്ടി
സുധിയേട്ടന്റെ അഭിനയമികവ് തെളിയിച്ച ആൽബം. ചക്കര ചേലുള്ള പെണ്ണ്........ മനസ്സിൽ പതിയുന്ന വരികൾ ❤😘
എന്റെ പൊന്നുമോളെ കരയിച്ചു കളഞ്ഞു... എനിക്ക് അച്ഛനും, അമ്മയും ഇല്ല മോളേ... മോൾ പാടിയപ്പോൾ കരഞ്ഞുപോയി.. മോൾക്ക് എല്ലാ നന്മകൾ ഉണ്ടാകട്ടെ വാവേ... 😘😘😘
Wow😘😘
Flowerstopsimger
വല്ലാത്തൊരു ഫീൽ ഉണ്ടായിരുന്നു മോള് പാടിയത് മണിച്ചേട്ടനെ ഓർത്തു ഞാൻ 😢😢😢😢😢 മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏❤❤❤❤❤
10:05 ദൈവം മോളെ അനുഗ്രഹിക്കട്ടെ
ആശംസകൾ വാവേ ദൈവം അനുഗ്രഹിക്കട്ടെ വാവയേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
മോളെ പൊളിച്ചു 👍🏻... ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍🏻
പോന്നു മുത്തേ ഒരുപാട് ഉയരങ്ങളിൽ ethatt🥰🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻
Ariyaathe keettirunn poogum...love u mooolu😘😘😘
സൂപ്പർ മോളെ നല്ല ഭാവിവട്ടു 👍👍👍🙏
ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ വാവക്കുട്ടി🥰🥰🥰🥰
സൂപ്പർ ബിഗ്സെലൂട്ട് 🥰🥰🥰മോളു എന്തൊരു ഫീൽ വാവേ
Njan ഇന്നാണ് കണ്ടത് എന്താ ഫീൽ love you mole🥰🥰🥰🥰
എന്തൊരു feel ആണെടാ ചക്കരേ നിൻ്റെ പാട്ട് കേട്ടിരിക്കാൻ😘❤️
കുഞ്ഞു മുത്തുമോൾ ഇനിയും ഉയരങ്ങളിൽ എത്തെണ ദൈവമേ.
Layanakkutti....... Spr especially my fvrt song. So beautiful.....no words 😘😘😘😘മോൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും ആശംസകളും 💓💓💓💓💓
എന്റെ കുഞ്ഞു വാവേ നമിച്ചു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
മുത്തേ എത്ര നന്നായി പാടി ഉയരങ്ങളിൽ എത്തട്ടെ god bless you umma❤️❤️😘
മണിച്ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ കെട്ടിപിടിച്ചുമ്മ വെച്ചേനെ മോളു മോളു പാടിപ്പോൾ കണ്ണുനിറഞ്ഞു 🙏🙏🙏♥️♥️
Sathym 😔🥰🥰
❤❤❤❤❤❤❤ supper
Sathym 🎉🎉🎉🎉🎉🎉🎉🎉
Sundari muthukutti bannai paadi supper...👌👌👌👌👌👌👌👌👌👌👌👌👌👌❤️❤️🥰🥰🥰🥰🥰🥰🥰💋
വാക്കുകൾ ഇല്ല പറയാൻ 🙏🙏😍😘 ഇനിയും അനുഗ്രഹിക്കട്ടെ ദൈവം🙏❤️🌹🌹🌹🙏
മോളെ നിന്റെ പാട്ടു കേട്ടു കരച്ചിൽവരുനു സൂപ്പർ 🥰🥰🥰
പൊളിച്ചു മോളെ 😍😍😍😍ദൈവം അനുഗ്രഹിക്കട്ടെ ❤️❤️
Daiveyyy enn vilichappo ulil entho pidanju...💔😍
മോള് ദൈവം അനുഗ്രഹിക്കട്ടെ, മോളുടെ സ്വരം ഹ്യദയം തുളഞ്ഞു കയറുന്നതു പോലെയാണ് , വീണ്ടും വീണ്ടും കേൾക്കാൻ തോന്നും
Wow chumma നോക്കിയതാ ഇത്ര യ്ക്കും മനോഹരം.... തരൂരിൽ famous മോൾതന്നേ firstaa ഈ പാട്ട് കേൾക്കുന്നേ 👌🏻👌🏻ഞാനികരുപ്പല്ലേ ആ പാട്ടിൽ കണ്ണ് ഞനഞ്ഞു... Uyarangalkeezhadakkattey.. God blessyou 👑.. ഞാനും പാലക്കാട്
കണ്ണ് നിറയാതെ കേൾക്കാൻ കഴിയില്ല... മോളു മണിച്ചേട്ടനെപോലെ പാടി അറിയപ്പെടട്ടെ... ❤❤❤
കണ്ണുകൾ താനെ നിറഞ്ഞു പൊന്നു....
എന്താ പറയാൻ 🥰ഉമ്മ ഉമ്മ ചക്കര ഉമ്മ. നേരിട്ട് കാണാൻ എനിക്ക് ഭാഗ്യം കിട്ടിയാൽ മതിയായിരുന്നു എന്റെ പൊന്നോ 🙏🙏♥️♥️🙏🥰
Super 👍👍👍👍
Karanju pooyi molu ninte
Paattu kettappol
God bless you🙏🙏👍
കണ്ണ്നിറഞ്ഞു കുഞ്ഞിൻെറ പാട്ട്കേട്ട്
കണ്ണ് നിറഞ്ഞു മോൾഈശ്വരാനുഗ്രഹം ഉള്ളൊരു കുട്ടിയാണ്. ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ. God bless you.
ലയന മോള് നന്നായി പാടുന്നുണ്ട് സൂപ്പർ 👍🙏🙏🙏
Nalla song
മോളു...ഭഗവാൻ എല്ലാ ഭാവങ്ങളും പാട്ടിൽ കൊണ്ട് വരാൻ മോൾക്ക് ജനമനാ കഴിവ് തന്നിട്ടുണ്ട്...ഒരു പാട് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ..ഞങ്ങളുടെ നാടിൻ്റെ കുഞ്ഞു മുത്ത്...ഒപ്പം തരൂർ നിവാസികൾക്ക് അഭിമാനവും..
സൂപ്പെർ🌹🌹🌷🌷
അടിപൊളി 😄😄🙏🙏🙏🌹🌹💐
എല്ലാവിധ മംഗളങ്ങളും നേരുന്നു 🌹👍👍🙏🙏🙏
❤❤❤❤🎉🎉🎉
കരയിപ്പിച്ചു കളഞ്ഞല്ലോടാ കുട്ടാ എനിക്കു ഏറെ ഇഷ്ട്ടമുള്ള പാട്ടാണ് ചക്കരചേലുള്ള പെണ്ണ് ❤❤❤❤❤❤ഉമ്മ 👌
സൂപ്പർ സൂപ്പർ മോളുട്ടി പറയാൻ വാക്കുകളില്ല 😢😢😢😢❤❤❤❤❤❤❤
പൊന്നു മോളെ...നിൻ്റെ പാട് കേട്ട് കണ്ണ് നനഞ്ഞു പോയല്ലോ...വളരെ നന്നായി...നന്നായി വരും❤
correct
ന്താ സൗണ്ട് ponnu polichuu 👑👑👑👑🔥🔥🔥🔥🔥
ചക്കര സൂപ്പർ ആയി പാടി ട്ടോ ഉയരങ്ങളിൽ എത്തട്ടെ 😘😘😘
Suuuuuper molu👌👌👌 sharikum cannu niranju poyi 😢 enthu rasa kelkan 😘🤩🥰❤️🙏🌹🙌
മന:ക്കണ്ണ് നിറഞ്ഞു പോയി. ആ കുഞ്ഞു മനസ്സിൽ നല്ല താളബോധമുണ്ട്.
GOD bless you മോളെ . ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു 🙏🌹❤️
Layana kuttye arum kannuvakkathe irikkatte 🥰🥰🥰🥰
ലയന ശെരിക്കു ലെയ്പ്പിച്ചു 🥰🥰ഉയരങ്ങളിൽ എത്തും ഈ കുഞ്ഞു സുന്ദരി കുട്ടി 🥰🥰🥰ഒരുപാട് ഇഷ്ട്ടായി
എന്താ ഒരു ഫീൽ ❤❤❤🥰🥰🥰വലിയൊരു പാട്ടുകാരിയാവട്ടെ മോളു🙏🙏
കരഞ്ഞു പോയി മോളെ........ ലോകം അറിയപ്പെടുന്ന ഒരു പാട്ടുകാരി ആവട്ടെ
എന്തൊരു ഫീലാണ് ❤️❤️❤️കണ്ണ് നിറഞ്ഞു പോയി. ലയനകുട്ടി ടോപ് സിങ്ങറിൽ തകർത്തു കൊണ്ടിരിക്കുന്നു. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ മോൾ 🥰🥰🙏
അച്ഛനിരിക്കട്ടെ ഒരു ലൈക്ക്..... ,😍
ലോകം അറിയപ്പെടുന്ന പാട്ടുകാരിയാകട്ടെ ഈ മകൾ
സൂപ്പർ. മോളുസേ. ഉയരങ്ങളിൽ എത്തട്ടെ
@@sreedevi7659 super chakkre molu miduki very good
സൂപ്പർ
Qq
Super nice voice hai mallu
Egane karayikkalle mole....superrrrrr❤️❤️❤️❤️
മോളുസ്. അടിപൊളി.. സൂപ്പർ 👍👍👍🌹🌹🌹❤️❤️❤️😀😀😀🙋🙋🙋🌼🌼🌼
ഹൃദയത്തിൽ കൊണ്ടു മോളെ 👍👌🌹
ഹായ് ചക്കരേ, 👌വളരെ നന്നായി പാടി
Kannu niranjupoyi molee manichettane orthu poyi ❤️❤️
സൂപ്പർ മോളൂ. എന്തൊരു ഫീൽ ആയിരുന്നു പാട്ടുകൾക്ക് ♥️♥️♥️👏👏👏🥰🥰🥰🥰
ഞങ്ങടെ അഭി മുത്തിൻ്റെ സോങ്ങ് മോനെ ഇവിടേം വരെ ഇതിയെടാ നിൻ്റെ പാട്ട് 🥰🥰🥰😘😘❤️❤️❤️
God bless you mole
Nalloru bhavi undakatte. From Mumbai
Super valiya oru manikkilukkamayitt uyaratte nammude manichettante pingami❤❤❤❤
സൂപ്പർ സൂപ്പർ സൂപ്പർ
നല്ല പാട്ട് മോളു എനിയും ഉയരങ്ങൾ കിഴടക്കാൻ സാധിക്കട്ടെ എന്ന് സ്നേഹത്തോടെ പ്രാർത്ഥിക്കുന്നു
മോളൂസേ നന്നായി പാടി സൂപ്പർ സങ്കടം വന്നു
👌👌layanamol നന്നായി വരട്ടെ 🙏🙏
Enthoru chandhaadi mole ninde paart kettonangirikkan 🥰🥰🥰❤️❤️❤️🙏🙏🙏🙏
സൂപ്പർ സൂപ്പർ ആയിട്ടുണ്ട് മേോളേ🌷🥀🙏🌷🌹🥀🌹👌👌👍
Layana suresh ,I LOVe u so much ,ആശംസകൾ, good ലക്ക് from USA
Ishttaaayi moleee ninte paatt. Love you moleee😘😘😘😘
Vavas സൂപ്പറായി padi
മോളു പാടി കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി പൊന്നു മോളെ 💕💕
വാവ കുട്ടി എന്തൊരു ഫീലാ....... കണ്ണ് നിറഞ്ഞ് പോയി♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
ഇപ്പോൾ Top Singer Season 3 ൽ ഉണ്ട് ലയന മോള്💕👌💛
😮😢
@@jagadammavk1531 0
Molude voice nalla rasam und പാട്ടിന് ചേരുന്ന voice ann cute baby മോള് പാട്ടുകാരി ആകട്ടെ❤❤❤
അടിപൊളി layanamol i love യൂ umma 👍🐥🐣🐣🐥🌹🧡🧡🧡🧡
മണിച്ചേട്ടൻ ഉണ്ടെങ്കിൽ പൊക്കിയെടുത്തു കൊണ്ടുപോയേനെ 🥰🥰മുത്തിനെ കണ്ണ് തട്ടാതിരിക്കട്ടെ.... 😍
കണ്ണ് നനയാതെ കേൾക്കാൻ കഴിഞ്ഞില്ലല്ലോ പൊന്നു 🥰
ചക്കര ചേലുള്ള പെണ്ണെ..direction ചിയ്യാനും അഭിനയിക്കാനും സാധിച്ചു..😊😊ഈ അവസരത്തിൽ മോളു പാടി കേട്ടപ്പോ..ഇത് ഇവിടെ കുറിച്ചിടാൻ അഭിമാനം തോന്നിയ നിമിഷ 🙏🏻🥰