നിന്നിഷ്ടം എന്നിഷ്ടം സിനിമയിലെ ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ..എന്ന മനോഹര ഗാനവുമായി അശ്വിൻ.. ❤️❤️

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 204

  • @Shaji81286
    @Shaji81286 18 วันที่ผ่านมา +13

    നീ രക്ഷപ്പെടും മോനെ
    ഒരിക്കൽ നിൻ്റെ പാട്ട് ജനം എറ്റ് പാടും നീൻ്റ പാട്ട് ലോകം ഒരിക്കൽ സിനിമ ലോകം സ്വീകരിക്കും❤

  • @vijayansa2096
    @vijayansa2096 2 วันที่ผ่านมา +2

    Super ❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @MercyNkl
    @MercyNkl 24 วันที่ผ่านมา +20

    ഈ മോനെ ഉയരങ്ങളിൽ എത്തിക്കാൻ പറ്റുമായിരുന്നു മോൻ നല്ല മധു ര മായി പാടുന്നു god bless you❤️❤️❤️

  • @babushanker8852
    @babushanker8852 23 วันที่ผ่านมา +12

    മോനേ, ഭാവിയിൽ അവസരങ്ങൾ നിൻ്റെ കാൽച്ചുവട്ടിൽ വന്ന് നിന്നെ തഴുകി നിൽക്കും - എന്നെ സ്വീകരിക്കൂ എന്നു പറഞ്ഞ് 'ഉറപ്പായും ഇതു സംഭവിച്ചിരിക്കും ദൈവം നിന്നിൽ കൃപ ചൊരിയട്ടെ

  • @meenaparappil6797
    @meenaparappil6797 4 วันที่ผ่านมา +2

    All songs he selected are the best & heart touching .He is a Godsent child.congratulations.

  • @padmaanilkumar5591
    @padmaanilkumar5591 6 วันที่ผ่านมา +4

    മോനെ ദൈവം അനുഗ്രഹിച്ചു. ❤️🙏🙏

  • @ambikacs-pt6ct
    @ambikacs-pt6ct 20 วันที่ผ่านมา +9

    നല്ല ഒരു ഭാവി മോനെ കാത്തിരിക്കുന്നു

  • @paathu1161
    @paathu1161 11 วันที่ผ่านมา +5

    ഓരോ പാട്ട് പാടുമ്പോഴും ആ ഗായകരുടെ ശബ്ദമായി തോന്നുന്നു🥰മോൻ നന്നായി വരട്ടെ

  • @mgmohanan5047
    @mgmohanan5047 27 วันที่ผ่านมา +19

    ഈ കുറ്റം പറഞ്ഞ...... ഒന്നു പാടി കേൾപ്പിക്കണേ, കുറ്റം പറയാൻ കുറെയെണ്ണം, ചക്കരമുത്തേ.. സൂപ്പർ, ഉമ്മ 🙏❤️

  • @meenaparappil6797
    @meenaparappil6797 4 วันที่ผ่านมา +3

    Just like our Avirbhav he is.

  • @ramakrishnannayadi9816
    @ramakrishnannayadi9816 6 วันที่ผ่านมา +2

    👌👌👌👌👌👌👌👌👌👌👌👍👍👍

  • @kakkoderajan2728
    @kakkoderajan2728 23 วันที่ผ่านมา +6

    മോൻ വളരെ നന്നായി പാടുന്നുണ്ട് ദൈവത്തിന്റെ അനുഗ്രഹം തീർച്ചയായും ഉണ്ടാവും 🙏🙏

  • @MohananCk-y6m
    @MohananCk-y6m 19 วันที่ผ่านมา +5

    മിടുക്കനാണു മോനെ നീ '

  • @souminikozhipurathmenon2494
    @souminikozhipurathmenon2494 25 วันที่ผ่านมา +15

    ഭംഗിയായി പാടി മോൻ ദാവിയിൽ ഒരു നല്ല പാട്ടുകാരൻ ആവും, എല്ലാ വിധ ആശംസകളും നേരുന്നു❤

    • @RamaniK-jr1lg
      @RamaniK-jr1lg 20 วันที่ผ่านมา +1

      സൂപ്പർ. മോനു.

  • @Sarojini1962-o5n
    @Sarojini1962-o5n 26 วันที่ผ่านมา +10

    എന്റെ പൊന്ന മോനേ പറയാൻ ഒന്നുമില്ല. ഈ പ്രായത്തിൽ എത്രഭംഗിയായി പാടിയിരിക്കുന്ന . നല്ലതു മാത്രം വരട്ടെ മകനേ |

  • @fsfsfecffgs4437
    @fsfsfecffgs4437 7 วันที่ผ่านมา +3

    സിനിമയിൽ കയറാൻ മോനെ ദൈവം അനുഗ്രഹിക്കട്ടെ❤❤❤

  • @Bindhukunju-d6n
    @Bindhukunju-d6n 5 วันที่ผ่านมา +2

    🥰🥰🥰🥰🥰🥰

  • @pappank5362
    @pappank5362 8 วันที่ผ่านมา +2

    Goodbils

  • @malavikaas410
    @malavikaas410 22 วันที่ผ่านมา +4

    നല്ലതായിട്ട് പാടി മോനെ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ ❤️❤️❤️

  • @revathys2346
    @revathys2346 6 วันที่ผ่านมา +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😢😊😊 karanju poyii...😢njun ❤poli onnum parayanilla.

  • @MeenaS-o3m
    @MeenaS-o3m 13 วันที่ผ่านมา +2

    പൊന്നു ഒരു രക്ഷയും ഇല്ല 💯❤️

  • @Sindhu-rd8mo
    @Sindhu-rd8mo 6 วันที่ผ่านมา +2

    സൂപ്പർ സൂ🙏🙏🙏പ്പർ സൂപ്പർ

  • @RajuVA-w7x
    @RajuVA-w7x 25 วันที่ผ่านมา +7

    Very very Nice..

  • @sudhakaranv230
    @sudhakaranv230 25 วันที่ผ่านมา +7

    എന്ത്.ഭാവം,എന്ത്താളം,ഗംഭീരം, എല്ലാനന്മകളും

  • @SheejaManjima
    @SheejaManjima 6 วันที่ผ่านมา +3

    𝑺𝒖𝒑𝒆𝒓 𝒔𝒖𝒑𝒆𝒓 𝒎𝒐𝒏𝒆❤❤❤❤❤❤❤❤

  • @ayshavc9807
    @ayshavc9807 17 วันที่ผ่านมา +3

    നന്നായി പാടി മോൻ. നല്ല ഭാവി ഉണ്ട്

  • @sandhyapramod392
    @sandhyapramod392 20 วันที่ผ่านมา +3

    വലിയ സിംഗറായി മാറട്ടെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

  • @lathape1410
    @lathape1410 27 วันที่ผ่านมา +11

    മോനെ എന്ത് മനോഹരമായി പാടി. അഭിനന്ദനങ്ങൾ 🥰🥰

  • @shajichoorakkal9904
    @shajichoorakkal9904 17 วันที่ผ่านมา +2

    oh my God, so sweet

  • @souminikozhipurathmenon2494
    @souminikozhipurathmenon2494 25 วันที่ผ่านมา +11

    മോൻ നന്നായി പാടുന്നുണ്ട്, നല്ല ഭാവിയുണ്ട്, എല്ലാവിധ ആശംസകളും മോന് നേരുന്നു

    • @megharaj5505
      @megharaj5505 21 วันที่ผ่านมา +1

      👌👌👌👌👌

  • @sibymm-up5sw
    @sibymm-up5sw 23 วันที่ผ่านมา +4

    മോനെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ എല്ലാവരുടേയും പ്രാർഥന മോന് ഉണ്ടാവും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤❤❤

  • @Shali-o1i
    @Shali-o1i 13 วันที่ผ่านมา +2

    Sooper monu...goodluck...

  • @LyniMarySunil
    @LyniMarySunil 20 วันที่ผ่านมา +2

    So awesome

  • @rajanthampy9522
    @rajanthampy9522 17 วันที่ผ่านมา +2

    👍Super

  • @rlekshmi1666
    @rlekshmi1666 22 วันที่ผ่านมา +2

    Super mone god bless y0u

  • @PadmamVp
    @PadmamVp 22 วันที่ผ่านมา +2

    Super❤️❤️❤️

  • @josephvj8018
    @josephvj8018 22 วันที่ผ่านมา +3

    മോനെ വളരെ രസമായി,,, ഉഗ്രൻ,,,,, തീർച്ചയായും മോൻ ദൈവം അനുഗ്രഹിച്ചു സംഗീത ലോകത്ത് നല്ല ഉയർച്ചിയിൽ എത്തും,,,,, മിടുക്കൻ പ്രാക്ടീസ് തുടരണം,,, ഞാനും പ്രശര്ഥിക്കുന്നു,,,, ok മോനെ

  • @rajammavarghese9662
    @rajammavarghese9662 10 วันที่ผ่านมา +2

    സൂപ്പർ കുട്ടാ

  • @jomolnt7509
    @jomolnt7509 21 วันที่ผ่านมา +2

    What a feel...polichu mone...nice voice ..👌👌👌

  • @joice3000
    @joice3000 21 วันที่ผ่านมา +3

    മോൻ നന്നായി വരട്ടെ. God bless you❤

  • @joyscarving4949
    @joyscarving4949 17 วันที่ผ่านมา +2

    God Bless You

  • @selvarajselvaraj7819
    @selvarajselvaraj7819 15 วันที่ผ่านมา +2

    അത്ഭുതഗായകൻ ❤❤❤❤❤❤

  • @kmjoy396
    @kmjoy396 21 วันที่ผ่านมา +2

    അടിപൊളി 👌👌

  • @MadhaviJacob
    @MadhaviJacob 20 วันที่ผ่านมา +3

    Chakkara muthe super❤❤❤

  • @girijap4960
    @girijap4960 22 วันที่ผ่านมา +2

    മോനെ supprകുട്ടാ❤❤❤❤

  • @lailapk4530
    @lailapk4530 20 วันที่ผ่านมา +2

    Super parayan vakkukal illa God bless you Mone ❤️😘

  • @jayam5967
    @jayam5967 18 วันที่ผ่านมา +2

    Very good mone
    Abhinandanangal

  • @veenaadarsh3479
    @veenaadarsh3479 18 วันที่ผ่านมา +2

    ആ ഹാ.....❤

  • @preethas8097
    @preethas8097 20 วันที่ผ่านมา +2

    ദൈവാനുഗ്രഹമുള്ള മോൻ❤❤❤

  • @AnandTK-h1z
    @AnandTK-h1z 12 วันที่ผ่านมา +2

    Nice... Sweet voice.

  • @MadhaviJacob
    @MadhaviJacob 20 วันที่ผ่านมา +2

    Super mone nannayi Padi, uyarangalill athatte,all the best mone ❤❤❤❤❤

  • @pushpababu5579
    @pushpababu5579 22 วันที่ผ่านมา +2

    Suppergoodmuttu

  • @peethambaranputhur5532
    @peethambaranputhur5532 25 วันที่ผ่านมา +3

    അടിപൊളി മോനെ, പൊളിച്ചു 👍👍👍❤️❤️❤️💚💚💚💞💙

  • @jalajajayakumar1672
    @jalajajayakumar1672 27 วันที่ผ่านมา +6

    മോനെ സൂപ്പർ കണ്ണാ ശ്രുതി ശുദ്ധമായി പാടി വിശ്വസിക്കാൻ പറ്റുന്നില്ല ലോകം അറിയപ്പെടുന്ന പാട്ടുകാരനാകും തീർച്ച All the best റിയാലിറ്റി ഷോയിൽ പങ്കെടുക്കണം ഉറപ്പായും winnarakum

  • @dhanapalanmg5249
    @dhanapalanmg5249 25 วันที่ผ่านมา +5

    Super മോനെ

  • @IndiraIndu-fp9xv
    @IndiraIndu-fp9xv 24 วันที่ผ่านมา +2

    ഒരു പാട് ഇഷ്ടമായി ട്ടോ മോനേ ❤️😘😘

  • @srtharasinas562
    @srtharasinas562 24 วันที่ผ่านมา +2

    May god bless you

  • @Toyraphel
    @Toyraphel 18 วันที่ผ่านมา +2

    സൂപ്പർ 👍👍🎉😂❤

  • @shobhanamathew9551
    @shobhanamathew9551 24 วันที่ผ่านมา +2

    Superb🎉🎉👌👏👏👏👏💐😘🤗

  • @jijijayarajan7047
    @jijijayarajan7047 22 วันที่ผ่านมา +2

    നല്ല രസമുണ്ട് കേൾക്കാൻ സൂപ്പർ വോയിസ്‌ ❤️❤️❤️❤️❤️

  • @rekhavenu2159
    @rekhavenu2159 25 วันที่ผ่านมา +3

    അഭിനന്ദനങ്ങൾ!

  • @manojokl7465
    @manojokl7465 24 วันที่ผ่านมา +2

    🎉🎉super..

  • @shermyrose8409
    @shermyrose8409 25 วันที่ผ่านมา +2

    Adipoli superb 👌 👏 👍 🎉🎉🎉🎉god bless you....

  • @Ksd881
    @Ksd881 24 วันที่ผ่านมา +2

    സൂപ്പർ സൂപ്പർ❤❤❤❤❤🎉🎉🎉🎉🎉

  • @rajaleksmik9296
    @rajaleksmik9296 26 วันที่ผ่านมา +5

    സൂപ്പറായി പാടി. അഭിനന്ദനങ്ങൾ

  • @VijiVenu-q5w
    @VijiVenu-q5w 24 วันที่ผ่านมา +2

    സൂപ്പർ സൂപ്പർ ❤️❤️❤️❤️❤️❤️👍

  • @JishnuAk-i8v
    @JishnuAk-i8v 24 วันที่ผ่านมา +2

    അടിപൊളി മോനെ ❤️❤️👍

  • @RishikeshRishi-m9p
    @RishikeshRishi-m9p 25 วันที่ผ่านมา +5

    സൂപ്പർ വളരെ സൂപ്പർ

  • @tsrdfg3462
    @tsrdfg3462 25 วันที่ผ่านมา +2

    Suarai mone asamsakal.

  • @SanthakumariT-z3j
    @SanthakumariT-z3j 27 วันที่ผ่านมา +6

    Super aayi paadi mone.....❤

  • @shyamasuresh3339
    @shyamasuresh3339 27 วันที่ผ่านมา +5

    Mon nannayi padi chakkaramuthanu mon inium othiri pattukal padanam god bless you

  • @PhilipO-n8n
    @PhilipO-n8n 24 วันที่ผ่านมา +2

    ഉയരങ്ങളിൽ എത്തട്ടെ

  • @GoDofDarkNess9406
    @GoDofDarkNess9406 23 วันที่ผ่านมา +2

    Monu god bless u ❤❤❤

  • @dhansgallery5952
    @dhansgallery5952 20 วันที่ผ่านมา +2

    സൂപ്പർ

  • @RenjithTK-w8m
    @RenjithTK-w8m 21 วันที่ผ่านมา +2

    ❤️❤️❤️❤️🔥🔥🔥🔥🙏🙏🙏🙏

  • @nirmalanimmi4819
    @nirmalanimmi4819 24 วันที่ผ่านมา +2

    ❤❤❤ super voices 👍💐💐💐

  • @sharmilavn6633
    @sharmilavn6633 25 วันที่ผ่านมา +2

    എന്താ രസം കേൾക്കാൻ

  • @pushpalathakattikkoloth3657
    @pushpalathakattikkoloth3657 23 วันที่ผ่านมา +2

    Super,mone

  • @jayasree3433
    @jayasree3433 25 วันที่ผ่านมา +4

    സൂപ്പർ കുട്ടാ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤️👌🏼

  • @raseelatata2934
    @raseelatata2934 21 วันที่ผ่านมา +2

    മോനെ സൂപ്പർ 👍👍👍🔥🔥🔥

  • @rajalakshmiraji3264
    @rajalakshmiraji3264 24 วันที่ผ่านมา +2

    ഹായ്, super🙏🙏❤️

  • @sujatharajappan6911
    @sujatharajappan6911 25 วันที่ผ่านมา +2

    Superamonegodblessyou❤❤❤❤❤❤❤❤❤❤❤❤❤

  • @muralicm6956
    @muralicm6956 21 วันที่ผ่านมา +2

    👌👌👌

  • @KunjumolVt-j6r
    @KunjumolVt-j6r 26 วันที่ผ่านมา +4

    ഈ പാട്ടൊക്കെ എന്റെ ജീവനാണ് മോനെ നല്ലൊരു പാട്ടു കേൾക്കാൻ നന്നായി വരട്ടെ

  • @sheebaudhayan7810
    @sheebaudhayan7810 26 วันที่ผ่านมา +3

    Mone❤❤❤🌹🌹🌹🌹anthaaaaa oru feeeeeeell 🙏🙏🙏🙏🙏🙏🙏🙏amazing voice amizing 👏👏👏👏👏👏🏆🏆🏆🏆🏅🏅🏅💐💐🎁🎁🎁🎁🥳🥳🥳🥳🥳

  • @solomonmiranda9918
    @solomonmiranda9918 26 วันที่ผ่านมา +2

    Superb and God Bless You 🙌

  • @jayanair4475
    @jayanair4475 26 วันที่ผ่านมา +4

    Fantastic 😻😻 mone superb 👍 keep it up God bless you

  • @IndiraDevi-s3e
    @IndiraDevi-s3e 21 วันที่ผ่านมา +2

    മോനെ❤❤❤❤❤❤❤

  • @geethakrishnan2791
    @geethakrishnan2791 26 วันที่ผ่านมา +4

    ഹായ്‌ പൊന്നുമോനെ സൂപ്പർ ❤️❤️❤️❤️

  • @JyothiDivakar-q6c
    @JyothiDivakar-q6c 17 วันที่ผ่านมา +2

    👍👍👍👍♥️♥️🥰🥰🥰🌹🌹🌹🌹

  • @AjithaAjitha-mf2cq
    @AjithaAjitha-mf2cq 10 ชั่วโมงที่ผ่านมา +1

    മലരേ മോൻ മലർ പോലെ പാടി ❤❤❤❤❤

    • @somanpanicker601
      @somanpanicker601  10 ชั่วโมงที่ผ่านมา

      @@AjithaAjitha-mf2cq ഇതെങ്ങിനെ പാടി..

  • @pushpavallip-lz5ls
    @pushpavallip-lz5ls 27 วันที่ผ่านมา +4

    Adipoli ponnu mone God bless you ok

  • @julijulie2466
    @julijulie2466 21 วันที่ผ่านมา +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @__Nisha_
    @__Nisha_ 26 วันที่ผ่านมา +4

    Monu 😘😘♥️♥️♥️♥️

  • @sheeja5802
    @sheeja5802 27 วันที่ผ่านมา +3

    Mone nannayittundu. Iniyum nannayi padanam. Valiya oru pattukaran aakanam. God bless you Mone.

  • @amalamal-w5p
    @amalamal-w5p 25 วันที่ผ่านมา +2

    Suppermone 🤗 😘

  • @antonyjose5274
    @antonyjose5274 23 วันที่ผ่านมา +2

    Fanstastic

  • @susheela-l2s
    @susheela-l2s 26 วันที่ผ่านมา +3

    മോനെ നീവളരെ നന്നായി പാടി ❤

  • @Sinibiju-v9c
    @Sinibiju-v9c 26 วันที่ผ่านมา +3

    Super super

  • @ponammalp7117
    @ponammalp7117 24 วันที่ผ่านมา +2

    Adipoli