Flowers Top Singer 5 | Musical Reality Show | EP# 39

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • ഫ്‌ളവേഴ്‌സ് ടോപ് സിംഗർ 5 | എല്ലാദിവസവും രാത്രി 7.00 മണിക്ക് ഫ്ളവേഴ്സിൽ
    Flowers Top Singer 5 | EVERYDAY at 7.00 pm | Flowers
    #FlowersTopSinger5 #MusicalShow #flowersonair
    ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV
    സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
    Join this channel to get access to perks:
    / @flowerscomedy
    Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Instagram - / flowersonair

ความคิดเห็น • 335

  • @shobhananair7767
    @shobhananair7767 3 หลายเดือนก่อน +30

    താര കുഞ്ഞോളാണ് താരം 😍👌🏻👌🏻മാനസ മണിവേണുവിൽ അതിമനോഹരമായി പാടി.. 😍👌🏻👌🏻👌🏻superb😘

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 3 หลายเดือนก่อน +31

    താരക്കുട്ടിക്ക് ഒരു ചക്കരയുമ്മ 😘നന്നായി പാടി 👏🏻👏🏻
    'ഗ്ലും' നമുക്ക് മറക്കാം 😊

  • @sunisarkar37
    @sunisarkar37 3 หลายเดือนก่อน +175

    റിമി ഉള്ളത് കൊണ്ട് ഇപ്പ്രാവശ്യം top singer കാണാൻ നല്ല രസമുണ്ട് 👍റിമിയെ ഫൈനൽ റൗണ്ട് വരെ വയ്ക്കണം എന്നൊരു request ഉണ്ട് 😊😊

    • @JollyToni
      @JollyToni 3 หลายเดือนก่อน +9

      👍

    • @AswinDas-o9x
      @AswinDas-o9x 3 หลายเดือนก่อน +3

      👍

    • @AswinDas-o9x
      @AswinDas-o9x 3 หลายเดือนก่อน +3

      Rimi. Undankil. Chirickam❤

    • @Shibikp-sf7hh
      @Shibikp-sf7hh 3 หลายเดือนก่อน +2

      അതേ ❤️❤️❤️

    • @devakidevi9820
      @devakidevi9820 3 หลายเดือนก่อน +3

      👍👍

  • @kpsureshsuresh9446
    @kpsureshsuresh9446 3 หลายเดือนก่อน +45

    ആര്യൻ കുട്ടൻ സൂപ്പർ മോനെ അഭിനന്ദനങ്ങൾ
    ഇതുപോലത്തെ കുട്ടി ഏ കഴിഞ്ഞ 1,2,3,4,സീസ്സണിലും കണ്ടിട്ടില്ല സൂപ്പറ് റിമി സൂപ്പർ ഒരു കുട്ടിയോടുപോലും തെറ്റ് ഉണ്ടെങ്കിലും അത് കുട്ടികൾക്ക് വിഷമാമം വരാതെ സംസാരിക്കുന്നു അത് തന്നെ വലിയ സന്തോഷം കുട്ടികൾക്ക്

    • @unnimayavlogs8005
      @unnimayavlogs8005 2 หลายเดือนก่อน

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @sumasuma7963
    @sumasuma7963 3 หลายเดือนก่อน +28

    റിമിയെ ടോപ് സിംഗർ വേദിയിൽ മുഴുവൻ സമയവും ഉണ്ടാകന്നം എന്നൊരു അപേക്ഷ ഉണ്ട്.

  • @mumthasbeegam2345
    @mumthasbeegam2345 3 หลายเดือนก่อน +20

    ആര്യൻ കുട്ടൻ , മിടുമിടുക്കനാണ് റിമിയുടെ ആക്ഷനും , ആര്യ കുട്ടന്റെ പാട്ടും സൂപ്പർ , all,, the,, best mon ..... 👌👌👌

  • @rukhiyapm7129
    @rukhiyapm7129 3 หลายเดือนก่อน +33

    ആര്യന്‍ മോന്‍ സൂപ്പർ ആയി പാടി👌👌മോന്‍ നല്ലൊരു പാട്ടുകാരന്‍ മാത്രല്ല. നല്ലൊരു അഭിനേതാവും കൂടി ആകും. ഉറപ്പ്. എന്തൊരു പെര്‍ഫോമന്‍സ് ആയിരുന്നു. ഒരു രക്ഷയും ഇല്ലാ.. Love you ചക്കരേ😘😘❤️❤️👏👏👏

  • @KunjimmumutthuolavattoorKunjim
    @KunjimmumutthuolavattoorKunjim 3 หลายเดือนก่อน +35

    ആര്യമോൻ നമ്മുടെ top singar ന്റെ കുഞ്ഞു കൗഷിക്ക് ആണ്.❤❤

  • @nadaswaram1764
    @nadaswaram1764 3 หลายเดือนก่อน +10

    ദയ മോൾ.. പാടി തകർത്തു … Great പെർഫോമൻസ്❣️

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 3 หลายเดือนก่อน +15

    Top singer സീസൺ 5 കാണാൻ ഇഷ്ട്ടം തോന്നുന്നത് റിമു ഉള്ളത് കൊണ്ടും കുറെ നല്ല പാട്ടുകാർ ഉള്ളത് കൊണ്ടും... റിമിക്ക് വല്യ 👏🏾👏🏾♥️♥️

  • @executionerexecute
    @executionerexecute 3 หลายเดือนก่อน +23

    ആര്യൻ മോൻ എല്ലാ രീതിയിലും സൂപ്പർ, എന്ത് നനയാണ് പാടുന്നതും സംസാരിക്കുന്നതും . ഈ മോനൊരു നല്ല ഭാവി ദൈവം കൊടുക്കട്ടെ . ചക്കര ഉമ്മ കുഞ്ഞു മിടുക്കാ ....😘😘😘😘😘😘😘🥰🥰❤❤❤❤

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 3 หลายเดือนก่อน +14

    ആര്യൻ top സിങ്ങറിന്റെ മുത്താണ്... റിച്ചു കുട്ടനും ബാബുക്കുട്ടനും ശേഷം ആര്യൻ... നല്ല പാട്ടുകാരൻ ആണ് തകർത്തു പാടി സൂപ്പർ പെർഫോമൻസ് 👍🏾👏🏾😍😍😍😘😘♥️♥️♥️♥️♥️

  • @sheelamanoharan-yd1ck
    @sheelamanoharan-yd1ck 3 หลายเดือนก่อน +16

    റിമിടോമി.... Super...

  • @RAJANIC-s2g
    @RAJANIC-s2g 3 หลายเดือนก่อน +12

    ഏറ്റവും ചെറുത് താരക്കുട്ടി.... 🥰🥰പാട്ടോ.... ന്റമ്മോ..... അദ്‌ഭുതം ❤️

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 3 หลายเดือนก่อน +47

    സീസൺ 2 ന് ശേഷം വീണ്ടും സന്തോഷം തോന്നുന്ന നിമിഷം. എല്ലാ മക്കളും നന്നായി പാടുന്നു 🥰🥰

  • @mumthasbeegam2345
    @mumthasbeegam2345 3 หลายเดือนก่อน +8

    താര കുട്ടീ , ഈ ചെറിയ പരുവത്തിൽ മോൾ സൂപ്പർ ആയിട്ട് പാടി , ദൈവം അനുഗ്രഹിക്കട്ടെ 👍

  • @rukhiyapm7129
    @rukhiyapm7129 3 หลายเดือนก่อน +25

    ഇതുവരെ കണ്ടത്തില്‍ വെച്ച് adi poli episode ഇതാണ്‌. ആര്യന്‍&റിമി. കൂട്ടുകെട്ട് ❤❤

  • @PMSHEFEER
    @PMSHEFEER 3 หลายเดือนก่อน +5

    ആര്യൻ കുട്ടൻ സൂപ്പറായി പാടി...❤ റിമി & ആര്യൻ കുട്ടൻ കലക്കി 👌🏻👌🏻👌🏻❤️..

  • @ushap1898
    @ushap1898 3 หลายเดือนก่อน +8

    താരമോൾ തകർത്തു 😘😘🥰🥰

  • @sivakumar-xf8pg
    @sivakumar-xf8pg 3 หลายเดือนก่อน +4

    താരക്കുട്ടി.....വളരെ ഉഷാറായിരുന്നു പാട്ട്...... 👌🏻👌🏻👍🏻

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 3 หลายเดือนก่อน +14

    ഞങ്ങളുടെ വിവാഹആൽബത്തിൽ ഉൾപ്പെടുത്തിയ ഹൃദ്യഗാനം.🎶മന്ദാരപ്പൂമൂളി.. ❣️❣️Droupadi യും, അബിനും ഏറെ മനോഹരമായി പാടി ❤️❤️

    • @Shinjugeetham
      @Shinjugeetham 3 วันที่ผ่านมา

      പൊളി 👍👍👍👍

    • @Shinjugeetham
      @Shinjugeetham 3 วันที่ผ่านมา

      അബിന്റെ contact nbr undoo

  • @meeraponnu8519
    @meeraponnu8519 3 หลายเดือนก่อน +12

    ആര്യൻ കുട്ടൻ പൊളി ആണ് 😍😍

  • @anilkumars4272
    @anilkumars4272 3 หลายเดือนก่อน +39

    താര കുട്ടി നന്നായി പാടി, 6വയസ്സുള്ള കുഞ്ഞു മാലാഖ. ഇടയ്ക്ക് ഒരു ചെറിയ ഗ്ലും അതു സാരമില്ല മുതിർന്നവർ പോലും എടുത്തു പാടാൻ മടിക്കുന്നതാണ്. ഹമ്മിങ് ഒക്കെ എത്ര ക്ലിയർ ആണ്. ദൈവം മോളുടെ കൂടെ ഉണ്ടാവട്ടെ

  • @shahinakb1800
    @shahinakb1800 3 หลายเดือนก่อน +27

    റിമി ഒരു സംഭവം ആണ് കേട്ടോ. ടോപ്സിങ്ങർ സൂപ്പർ ആവുന്നുണ്ട്. ഇന്നത്തെ എപ്പിസോഡ് കലക്കി. ഇനിയും നാളേയ്ക്കായി കാത്തിരിക്കുന്നു. എല്ലാവർക്കും ഗുഡ് നൈറ്റ്‌.❤❤❤❤❤

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 3 หลายเดือนก่อน +21

    ആര്യൻ തകർത്തു 🔥🔥
    ആളൊരു കൊച്ച് encyclopedia കൂടിയാണ് 😊Super 👌🏻❤️

  • @shijisuzanne6497
    @shijisuzanne6497 3 หลายเดือนก่อน +5

    ഇന്നത്തെ എപ്പിസോഡ് കിടിലോൽ കിടിലം 😍😍😍😍റിമി ആര്യൻ മോൻ സൂപ്പർ.. ധ്രൗപു അബിൻ 😍😍😍😍😍

  • @madhavant9516
    @madhavant9516 3 หลายเดือนก่อน +3

    Super singing by Thara. വളരെ മനോഹരമായി പാടി. Wow 👍❤️😀🌹👌

  • @Shibikp-sf7hh
    @Shibikp-sf7hh 3 หลายเดือนก่อน +9

    താര കുഞ്ഞിനെ കാണുമ്പോൾ ഇജോ കുട്ടനെ ഓർമ്മ വരുന്നു ♥️. 👌

  • @sindhuvijayan1401
    @sindhuvijayan1401 3 หลายเดือนก่อน +7

    ആര്യൻ കുട്ടൻ നമ്മുടെ കോഴിക്കോട്ട് കാരൻ മോൻ അടിപൊളി pattum പെർഫോമൻസ് ഉം കണ്ണ് തട്ടത്തിരിക്കട്ടെ

  • @sheelamanoharan-yd1ck
    @sheelamanoharan-yd1ck 3 หลายเดือนก่อน +13

    ആര്യൻ മോനെ ദൈവം അനുഗ്രഹിക്കട്ടെ.... Excellenti

    • @jojim.r7109
      @jojim.r7109 3 หลายเดือนก่อน

      Super aariyan ❤❤❤

  • @shahinakb1800
    @shahinakb1800 3 หลายเดือนก่อน +8

    സീസൺ 5 യിലെ ഒരു വെറൈറ്റി താരമാണ് ആര്യ. നന്നായി പാടുന്ന ഒരു സിങ്ങർ ആണ്. മോനു എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @JollyToni
    @JollyToni 3 หลายเดือนก่อน +9

    ആര്യൻ സൂപ്പർ 👍👌

  • @shihabc2105
    @shihabc2105 3 หลายเดือนก่อน +5

    ആര്യ കുട്ടൻ ഈ സീസനിലെ മുത്ത് ❤️❤️❤️ എന്തൊരു ക്യൂട്ട് 👍👍

  • @hareeshhari2986
    @hareeshhari2986 3 หลายเดือนก่อน +7

    താര സുന്ദരി മോൾ സൂപ്പർ ആണ്

  • @namboodirineelakandan4157
    @namboodirineelakandan4157 2 หลายเดือนก่อน +2

    ഈ പ്രായത്തിൽ ഉള്ള കുട്ടികൾ ഇത്രയും നന്നായി perform ചെയ്യണമെങ്കിൽ അതിന്റെ പിന്നിലെ കുടുംബത്തിന്റെ അധ്വാനം... അത് ചിന്തിക്കാൻ പോലും ആവില്ല.

  • @SaranyaShijesh
    @SaranyaShijesh 3 หลายเดือนก่อน +2

    ദയ മോൾ നന്നായിട്ട് പാടി സൂപ്പർ ആയിട്ടുണ്ട് ❤❤

  • @sheelamanoharan-yd1ck
    @sheelamanoharan-yd1ck 3 หลายเดือนก่อน +6

    ആര്യൻ ...Superi തകർത്തു.❤

  • @greeshmagreeshma2849
    @greeshmagreeshma2849 3 หลายเดือนก่อน +2

    സംഗീതം ശാസ്ത്രീയമായി പഠിക്കാതെയല്ലേ ദയ കുട്ടി ഇത്ര യും നന്നായി പാടുന്നത് മോൾക്ക് എല്ലാവിധ ആശംസകളും നേരുന്നു❤

  • @shymamukundan7341
    @shymamukundan7341 3 หลายเดือนก่อน +4

    എല്ലാ കുട്ടികളും അടിപൊളി. ദയ കുട്ടി കുറെ smart ആയി 🥰👍👍👌👌👌

  • @thomasmoolamkuzhy6692
    @thomasmoolamkuzhy6692 3 หลายเดือนก่อน +3

    Awesome episode . Aryankuttan and Rimimol super , Thank you Flowers Top Singer .

  • @arifaea3908
    @arifaea3908 3 หลายเดือนก่อน +3

    ആര്യൻ സൂപ്പർ keep it up mone God bless ❤❤❤

  • @GOURI-d4m
    @GOURI-d4m 3 หลายเดือนก่อน +2

    താരമോളെ കലക്കി ട്ടോ അടിപൊളി 👌🏻♥️♥️♥️♥️🙏🏻

  • @ShibaKv-w8j
    @ShibaKv-w8j หลายเดือนก่อน

    സൂപ്പർ സൂപ്പർ സൂപ്പർ ആര്യൻ കുട്ടാ കലക്കിയിട്ടുണ്ട് ആര്യൻ കുട്ടയിൽ നിന്ന് എന്റെ കണ്ണ് എവിടെയും പോയിട്ടില്ല അത്രയും പാടിയിട്ടുണ്ട്👍👍👍👍👍😍❤️🥰🌹🙏🙏🙏

  • @muraleedharannair4908
    @muraleedharannair4908 3 หลายเดือนก่อน +2

    തരിച്ചു പോയി ഞാൻ🌹🌹 ആര്യൻ കുട്ടാ👌🏻👌🏻👌🏻

  • @SubashSekhar
    @SubashSekhar 3 หลายเดือนก่อน +41

    എംജി യെ കുട്ടികൾ ഇഷ്ടപെടുന്ന പോലെയാണ് റിമിയെയും കുഞ്ഞുങ്ങൾ ഇഷ്ടപ്പെടുന്നത്

  • @jannatkuniya755
    @jannatkuniya755 3 หลายเดือนก่อน +7

    താര ക്കുട്ടി മിന്നും താരമാണ്

  • @SindhuSASindhu
    @SindhuSASindhu 3 หลายเดือนก่อน +2

    Aryakutta ..monu.... unbelievable....my God 😮.... what a amazing performance 💞

  • @MusthafaA-s7p
    @MusthafaA-s7p 3 หลายเดือนก่อน +1

    റിമി മോനെ അടിച്ചു പൊളിച്ചു
    ആ മോൻ ഉള്ളതുകൊണ്ട് ടോപ് സിംഗർ കാണാൻ രസമുണ്ട് എല്ലാ മക്കളും നല്ലതുപോലെ പാടിയില്ല പടച്ചവൻ എല്ലാ മക്കൾക്കും മാതാപിതാക്കൾക്കും ദീർഘായുസ്സ് ആരോഗ്യവും നൽകുമാറാകട്ടെ റിമി മോനെ ഇനിയും അടിച്ചുപൊളിച്ച് പാടണംകേട്ടോ

  • @athiramk5271
    @athiramk5271 3 หลายเดือนก่อน +5

    Rimuuuuuu, Aryankuttaaaaaaaaa❤❤❤❤❤❤
    Rimmu final vare venam❤❤❤❤

  • @anilkumarkalappat
    @anilkumarkalappat 3 หลายเดือนก่อน +2

    Tharakkutty..... Magnificent....❤

  • @ambilinair4742
    @ambilinair4742 2 หลายเดือนก่อน +1

    “ഇതിന്റെ ആരോഹണം അവരോഹണം ങ്ങക്ക് അറിയോ?”
    “അയ്യോ ഇല്ലെടാ, നീ പാട്”. കർണ്ണാടക സംഗീത അരച്ച് കലക്കി കുടിച്ച ബിന്നിയുടെ ഒരു excitement. Loved the moment

  • @santhakumaritr1300
    @santhakumaritr1300 2 วันที่ผ่านมา

    Super ayyittu monukuttan paadi.congratulations mone. God bless you.

  • @jayasreeramachandran7795
    @jayasreeramachandran7795 3 หลายเดือนก่อน +2

    Tharakutti oru sambhavam thanne paadan valiya difficult song 🥰❤

  • @rajitheshthekkedath6096
    @rajitheshthekkedath6096 3 หลายเดือนก่อน +5

    ഇന്നത്തെ എപ്പിസോഡ് അടിപൊളി 🥰🥰🥰🥰 all the best 🤝

  • @sayooj.3714
    @sayooj.3714 3 หลายเดือนก่อน +11

    ആര്യൻ superr😍😍😍

  • @ravindrantk5048
    @ravindrantk5048 3 หลายเดือนก่อน +7

    Aaryan and rimi perfomence sooper😂😢😮😅

  • @manjuk2100
    @manjuk2100 3 หลายเดือนก่อน +11

    Aryan മോന്റെ songs super

  • @latharajeevan2285
    @latharajeevan2285 3 หลายเดือนก่อน +1

    എല്ലാം മക്കളും 👌🏻👌🏻👌🏻👌🏻 ദയ മോള് പൊളിച്ചൂട്ടോ 🎉🎉🎉🎉🎉🎉

  • @ashageorge5240
    @ashageorge5240 3 หลายเดือนก่อน +5

    Thara കുട്ടി 👌👌👌🥰🥰

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 3 หลายเดือนก่อน +5

    അബിൻ Droupathi സൂപ്പർ... വീണ്ടും മുൻ സീസണിലെ കുട്ടികളുടെ പാട്ടുകൾ പ്രതീക്ഷിക്കുന്നു... റിധികയും അബിനും ഒരു duet പാടാൻ ആഗ്രഹം ഉണ്ട്

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 3 หลายเดือนก่อน +1

    ആര്യൻ മോൻ സൂപ്പർ,❤❤❤❤ ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏💐

  • @arunjithkunnath5689
    @arunjithkunnath5689 3 หลายเดือนก่อน +2

    Tharakutty nannaitund uyarangalude angayattath iniyum munneran aadidevan mahadevan anugrahikkatte 🎉🎉❤❤❤🙏🙏🙏

  • @ptzram8306
    @ptzram8306 3 หลายเดือนก่อน +1

    മുൻ കോപക്കാരി..... ആര്യൻ Top singer 4 എണ്ണവും മറിച്ചിട്ട് അത്ഭുത magic കാണിച്ചു superb 🎉

  • @safiyaali1770
    @safiyaali1770 3 หลายเดือนก่อน +1

    ആര്യൻ കുട്ടാ,, അഭിനന്ദനങ്ങൾ ❤️❤️👍

  • @Psy489
    @Psy489 3 หลายเดือนก่อน +3

    Dayaaa adipoliyayittund suuuuuper ❤

  • @radhamanithankamma772
    @radhamanithankamma772 3 หลายเดือนก่อน +1

    Top സിംങ്ങർ ന്റെ ക്യാപ്‌ക്ഷനിൽ ഓരോ ദിവസത്തെ ഡേറ്റ് കൂടി കൊടുത്താൽ കൊള്ളാമെന്നൊരു അഭിപ്രായം കൂടിയുണ്ട് ട്ടോ..
    പിന്നെ top സിങ്ങർ പോളിയാണ്.. ട്ടോ ❤❤❤

  • @padminiunnikrishnan7065
    @padminiunnikrishnan7065 3 หลายเดือนก่อน +2

    താര മോള് സൂപ്പർ ആണ്❤❤❤❤🎉🎉🎉

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 3 หลายเดือนก่อน +5

    ദയക്കുട്ടിയും പ്രതീക്ഷകൾ നിലനിർത്തി. നല്ല performance 👏🏻👏🏻❤

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 3 หลายเดือนก่อน +2

    ദയ മോൾ പൊളിച്ചു... സൂപ്പർ സൂപ്പർ ♥️♥️😘😘😘

  • @Shibikp-sf7hh
    @Shibikp-sf7hh 3 หลายเดือนก่อน +6

    ആര്യൻ കുട്ടൻ പുലികുട്ടൻ ♥️♥️♥️

  • @nithilababuraj3350
    @nithilababuraj3350 3 หลายเดือนก่อน +1

    താര കുട്ടി അടിപൊളി ആയി പാടി 🥰🥰🥰

  • @maniavuckool
    @maniavuckool 2 หลายเดือนก่อน

    Super stars Beautiful performance of us to be grater and grater❤❤❤❤❤❤❤❤😂😂😂😂😂😂❤❤❤❤❤❤❤❤

  • @SreenaMK-x3o
    @SreenaMK-x3o 3 หลายเดือนก่อน +1

    ദയ കുട്ടി സൂപ്പറായി പാടുന്നുണ്ട് ഇനിയും നല്ല വണ്ണം പാടാൻ കഴിയട്ടെ

  • @sunilsoumya8160
    @sunilsoumya8160 3 หลายเดือนก่อน +1

    ആര്യൻ മോനെ നിനക്ക് നല്ല ഉയർച്ച ഉണ്ടാകട്ടെ ബെസ്റ്റ് of👍 ലക്ക് ❤❤❤

  • @nirmalap6628
    @nirmalap6628 3 หลายเดือนก่อน +1

    പറയാൻ വാക്കുകളില്ല.ഇന്നത്തെ എപ്പിസോഡ് നല്ല ഒരു കുളിർമ നൽകി. ആര്യൻകുട്ടാ 👍സൂപ്പർ ❤🌹

  • @kpsureshsuresh9446
    @kpsureshsuresh9446 3 หลายเดือนก่อน +3

    താര കുട്ടി എടുക്കന്ന പാട്ട് എല്ലം സൂപ്പറ് തന്നെ

  • @sureshkumar-th4rt
    @sureshkumar-th4rt 3 หลายเดือนก่อน +8

    ആര്യൻ റിമി ഹീറോ, ഹീറോയിൻ ഡാൻസ് സു....
    പേർ............

  • @arunimanmr3553
    @arunimanmr3553 3 หลายเดือนก่อน +3

    Sangeetham padikathe... Ithrayum nannayi padiya daya kutti... Soooppr🥰🥰❤️

  • @meeraponnu8519
    @meeraponnu8519 3 หลายเดือนก่อน +12

    സീസൺ രണ്ടിന് ശേഷം ഈ സീസൺ ആണ് ഞാൻ കാണുന്നത് ഇതിൽ ഉള്ള കുട്ടികൾ എല്ലാം ഒന്നിന് ഒന്ന് മെച്ചം അടിപൊളി 🥰🥰🥰

  • @master-iy2dl
    @master-iy2dl 3 หลายเดือนก่อน +3

    ❤Tharamol🥰🥰super👍👍♥️🥰

  • @deepamohandas9936
    @deepamohandas9936 3 หลายเดือนก่อน +4

    Dayakutty 👌👌👌👍👍❤

  • @rajithakeyan
    @rajithakeyan 3 หลายเดือนก่อน +2

    Daya mol super ayitund
    Orupad improvement ayi mol❤❤❤❤

  • @sumamr3733
    @sumamr3733 3 หลายเดือนก่อน +4

    5harakkutt😊y enthoru super ayi padi. Congrats mole

  • @SujathasKitchenStories
    @SujathasKitchenStories 3 หลายเดือนก่อน +4

    Tharakuttiii ❤

  • @noohahmed2478
    @noohahmed2478 3 หลายเดือนก่อน +1

    Thara molu, excellent performance chakkare. Congrats ❤❤❤

  • @ShameelaA-pp3vg
    @ShameelaA-pp3vg 2 หลายเดือนก่อน

    ❤❤allamakkalum സുപറയി പാടി❤❤❤

  • @rajalakshminair8913
    @rajalakshminair8913 3 หลายเดือนก่อน +1

    Wooowwaaaaaa ❤
    Manasa mani venuvil...haahaaaa molu ....UMMA da Paru kuttyyy 😂❤🎉

  • @SureshKumar-mu2fu
    @SureshKumar-mu2fu 3 หลายเดือนก่อน +4

    ആര്യൻ തകർത്തു.❤❤❤

  • @johnmathew384
    @johnmathew384 3 หลายเดือนก่อน +2

    After Rimi came to the top singer the show is enlightened to the top level.

  • @mariammageorge2887
    @mariammageorge2887 3 หลายเดือนก่อน

    താരക്കുട്ടി മിടുക്കി ആണ്. God bless you 🙌🏻🌹🥰

  • @rishuvlog3337
    @rishuvlog3337 3 หลายเดือนก่อน

    ടോപ് singer അടിപൊളി ആര്യൻ അടിപൊളി ഒരുപാട് ഇഷ്ടം ❤❤ കൂറേ ചിരിച്ചു

  • @DeepaVinodan
    @DeepaVinodan 3 หลายเดือนก่อน

    ദയമോളേ സൂപ്പർ നന്നായി പാടി നല്ല അഭിനയം❤❤ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ❤🙌🙌🙏

  • @lailapk4530
    @lailapk4530 3 หลายเดือนก่อน

    Aaryakutta Super adipoli performance Rimitomium koodi vannappol Athilum Super thakarthu God bless you Mone inium nalla nalla pattukalumayi varu love you chakkara Umma ❤❤❤❤❤

  • @mariammageorge2887
    @mariammageorge2887 3 หลายเดือนก่อน

    എല്ലാ കുഞ്ഞുങ്ങളും നന്നായി പാടുന്നു. ആര്യൻകുട്ടാ നല്ല പാട്ടുകാരൻ ആണട്ടോ. ഉമ്മ 🥰🌹🙌🏻

  • @thoppilansar
    @thoppilansar 3 หลายเดือนก่อน +1

    ഇശൽ ബുറൈദയുടെ സ്വകാര്യ അഹങ്കാരം താരാ മോളൂസ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sunilsoumya8160
    @sunilsoumya8160 3 หลายเดือนก่อน +2

    റിച്ചുകുട്ടാ, ബാബുകുട്ടാ, നിങ്ങൾക്ക് ഒരു പിൻഗാമി ആണ് സീസൺ 5 ലെ ആര്യൻ ❤ മോൻ 🥰🥰🥰

  • @RethnammaBalan
    @RethnammaBalan หลายเดือนก่อน

    ഈ മകന്റെ അച്ഛാ നിങ്ങൾ ഭാഗ്യവാൻ 🙏🙏🙏🙏🙏

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d 3 หลายเดือนก่อน +3

    Tharamole. Kalakki. Vavachi. All the. Best. ❤❤❤👌👍❣️💞💔💘

  • @ushakrishna9453
    @ushakrishna9453 3 หลายเดือนก่อน +2

    Tharakutty super signing congratulations God bless you ❤❤❤

  • @sunithadayal3360
    @sunithadayal3360 3 หลายเดือนก่อน +9

    Aryan👍👍👍