അനിയൻ ചേട്ടത്തി അമ്മയ്ക്ക് കൊടുത്ത എട്ടിന്റെ പണി | DOWRY PRANK | Naughty Shilpa

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • Naughty Shilpa is a prank show, currently being aired in Aneesh Ravi Vlogs channel in TH-cam. The show All acts shown in the video is for entertainment purpose only. Shilpa plays the central role as the prankster. Aneesh Ravi, Biju, Shibu and Thanuja are the other actors.
    Drop a like if you loved the video.
    Let us know your feedback in the comments.
    Turn the bell icon on to get instant notifications.
    #aneeshravi #dowry #vismaya #prank #naughtyshilpa #Aliyans #AliyanVsAliyan #ComedySerial #GulumalOnline #PrankShow #aneeshravivlogs #Comedy #troll #shilpa
    Follow me on social media,
    Instagram : / aneeshravi_official
    Facebook : / aneeshravionline #ohmygod

ความคิดเห็น • 203

  • @noufalkl1020
    @noufalkl1020 2 ปีที่แล้ว +24

    സാർ സുരേഷ് ഗോപി ആവല്ലേ ഇതൊക്കെ നമ്മൾ കുറെ കണ്ടതാ 😂😂😂അത് പൊളിച്ചു 👍

  • @kskvlogs332
    @kskvlogs332 3 ปีที่แล้ว +31

    വീട്ടുകാർ നിയമം ഒക്കെ അറിയാവുന്നവർ ആണ്... ബിജു G നാഥ് ഭാഗ്യത്തിന് രക്ഷപെട്ടു എന്നേ പറയാൻ പറ്റു. 🤣🤣എന്തായാലും എല്ലാവരും തകർത്തു, കിടുക്കി, തിമിർത്തു 👌👌👌💪💪💪💝💝💝💝💝

    • @syamalakumari1673
      @syamalakumari1673 3 ปีที่แล้ว +3

      വളരെ മോശമായ പ്രവൃത്തിയാണിത്. പാവങ്ങളുടെ മനസ്സ് വേദനിപ്പിക്കുക എന്നൊരു ക്രൂരമായ പരിപാടി. എന്നതിൽ കുതൽ ഒന്നും ഇല്ല.

  • @muhammedshan9164
    @muhammedshan9164 3 ปีที่แล้ว +26

    Aaa ammachi ithiri kalipanu

  • @ranjithraveendranraveendra2470
    @ranjithraveendranraveendra2470 2 ปีที่แล้ว +12

    പൊളി ശില്പ... ഫാമിലി ഫ്രണ്ടിനെ പൊളിച്ചു അടുക്കി.... അമ്മായി അമ്മ ഇച്ചിരി മുറ്റാ...

  • @renukakrishnan4701
    @renukakrishnan4701 3 ปีที่แล้ว +13

    ഇത് എനിക്ക് ഒരുപാട് ഇഷ്ടം ആയി 😄😄😄😄😄

  • @saralatk9370
    @saralatk9370 3 ปีที่แล้ว +9

    അടിപൊളി എപ്പിസോഡ്'. ശിൽപ തകർത്തു

  • @nisajaleelnj7870
    @nisajaleelnj7870 2 ปีที่แล้ว +2

    ശില്പ അടിപൊളി 😍😍😍.അഭിനയം നല്ല വണ്ണം വശമുള്ള കുട്ടിയാ 😃😃😃😃.ശിൽപയുടെ sound പൊളിയാട്ടോ ♥️♥️♥️🥰🥰🥰🥰

  • @sureshoppolpalliyara3540
    @sureshoppolpalliyara3540 3 ปีที่แล้ว +23

    ഇത്രയും സന്തോഷത്തോടെ കഴിയുന്ന ഒരു വീട്ടിൽ പോലീസിന് പുല്ല് വില

  • @manjukrishna10manjukrishna85
    @manjukrishna10manjukrishna85 2 ปีที่แล้ว +4

    ഗിത ചേച്ചി സൂപ്പർ സുന്തരേഷ് മാമനും പൊളി

  • @jishadmuhammed9666
    @jishadmuhammed9666 3 ปีที่แล้ว +7

    കലക്കി ശില്പ 😄😄😄 നന്നായിശിൽപയുടെ വേഷം ചെയ്തു👍👍👍👍 ഓരോ കുടുംബങ്ങളിൽ ഉള്ള കാര്യങ്ങൾ 💘💘💘💘💘

  • @sasipriju762
    @sasipriju762 3 ปีที่แล้ว +5

    പൊളിച്ചു തിമിർത്തു തർത്തു.. ശിൽപ്പാ.... അടി 😂😂😂

  • @kuttanmanjeri692
    @kuttanmanjeri692 3 ปีที่แล้ว +11

    ഇന്നത്തെ താരം ശില്പ കുട്ടി. അടിച്ചുപൊളിച്ച് അഭിനയിച്ചു ശിൽപ്പാ അഭിനന്ദനങ്ങൾ🌹🌹🌹🌹

  • @simplylife1313
    @simplylife1313 3 ปีที่แล้ว +7

    Very nice...👍

  • @sindhujaajith7258
    @sindhujaajith7258 3 ปีที่แล้ว +19

    സൂപ്പർ... അടിപൊളി ആരുന്നു.... 👏👏👏🥰🥰🥰😍😍 ശില്പ തകർത്തു... സൂപ്പർ.... ബിജു ചേട്ടനും അനുരാജ് കട്ടക്ക് നിന്ന്... എല്ലാരും തകർത്തു അഭിനയിച്ചു.. ❤❤❤🌹🌹🌹🌹👏👏👏

  • @kskvlogs332
    @kskvlogs332 3 ปีที่แล้ว +13

    അടിപൊളി ഇത് കിടുക്കി.... അനുരാജ് ആണ് ഇതിന്റെ പിന്നിൽ... ഇരുട്ടടി വരാതെ സൂക്ഷിച്ചു നടന്നോ... 🤣നല്ല ആശയം ശരിക്കും നാട്ടിൽ നടക്കുന്ന സംഭവം ആയതുകൊണ്ട് ഒരു ഒർജിനാലിറ്റി ഉണ്ടായിരുന്നു. എല്ലാ എപ്പിസോഡും പോലെ ആയിരുന്നില്ല ശില്പ. ആശയകുഴപ്പം ഒക്കെ മാറി ഒരു പോലീസ് ഓഫീസർ ആയി മാറി. അഭിനന്ദനങ്ങൾ 🌹എല്ലാവരും ഗംഭീരം ആയിരുന്നു. അഭിനന്ദനങ്ങൾ 🌹🌹🌹

  • @kl02pramodvlog28
    @kl02pramodvlog28 3 ปีที่แล้ว +10

    അനീഷ് ചേട്ടാ പൊളിച്ചു 🌹🌹🌹🌹🌹🌹🌹💪💪💪👍👍👍👍👍👍👍

  • @mottysargasree
    @mottysargasree 3 ปีที่แล้ว +6

    സംഭവം പൊളിച്ചു.... അഭിനന്ദനങ്ങൾ 🎭🎭🎭

  • @premyjos
    @premyjos 3 ปีที่แล้ว +2

    Valare nalla oru prank..അമ്മയുടെ ധിക്കാരം പോലീസിനോട് കാണിക്കുന്നത് കാണുംപോൾ.. അമ്മയെ മുറിക്കുള്ളിലേക്ക് ആരെന്കിലു കൊണ്ടു പോയാൽ മതിയെന്ന് തോന്നി..😡😄

  • @sheheerkhanmalappuram2285
    @sheheerkhanmalappuram2285 3 ปีที่แล้ว +4

    എന്നാലും അവനെ തല്ലാൻ നോക്കിയത് അടിപൊളി എന്താ ഒരു ധൈര്യം പോലീസിന്

  • @rinirr4924
    @rinirr4924 3 ปีที่แล้ว +5

    Can u add aliyans kudumba vishesham vlog once more

  • @sheenamathew7626
    @sheenamathew7626 3 ปีที่แล้ว +10

    Super

  • @aneeshkollaka5808
    @aneeshkollaka5808 3 ปีที่แล้ว +8

    അടിപൊളിയെ സുധി നീ ഇങ്ങനെ എല്ലാവർക്കും പണി കൊടുക്കുവാണോ prank team അടിപൊളി സൂപ്പർ

  • @gdcd6094
    @gdcd6094 3 ปีที่แล้ว +4

    എന്റെ അനീഷ്‌ ഏട്ടാ ഇത്ര ഓക്ക് വേണോ നാളെ മരിക്കണ്ടവർ ഇന്ന് അറ്റാക്ക് വന്നു മരിക്കും 😄😄😄❤🌹🙏

  • @ANEESHRAVIVLOGS
    @ANEESHRAVIVLOGS  3 ปีที่แล้ว +18

    ഇക്കുറി മകനാണ് കൂട്ട് നിന്നത് ...
    കാണണേ

    • @sumesh4321
      @sumesh4321 3 ปีที่แล้ว +3

      എന്റെ വൈഫിനെ കരയിപ്പിച്ചു അല്ലേ......

    • @ANEESHRAVIVLOGS
      @ANEESHRAVIVLOGS  3 ปีที่แล้ว +4

      @@sumesh4321 ഹായ് സുമേഷ്

    • @sumesh4321
      @sumesh4321 3 ปีที่แล้ว +1

      ഹായ് അനീഷ് ചേട്ടായി

    • @sumesh4321
      @sumesh4321 3 ปีที่แล้ว +1

      പൊളിച്ചു.......

    • @surajps4379
      @surajps4379 3 ปีที่แล้ว +1

      @@sumesh4321 😀

  • @sheheerkhanmalappuram2285
    @sheheerkhanmalappuram2285 3 ปีที่แล้ว +5

    കണ്ടപ്പോൾ എൻ്റെ മനസ്സിൽ തോന്നി പോലീസ് കാർക്ക് തല്ലു കിട്ടും എന്ന് അങ്ങിനെ ആയിരുന്നില്ലേ പെർഫോമൻസ് എന്തായാലും ഒരുപാട് ഇഷ്ടമായി ഈ എപ്പിസോഡ് എല്ലാവരും അടിപൊളി ആക്കി👍👍👍

  • @musthafa1995
    @musthafa1995 2 ปีที่แล้ว +1

    ഹനീഷ് ചേട്ടാ പൊളിച്ചു പൊളിച്ചു ശില്പ ബ്യൂട്ടിഫുൾ വെരി വെരി ടാക്സ് എന്നും ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ

  • @nibinbiju2224
    @nibinbiju2224 3 ปีที่แล้ว +6

    Adi poli
    എനിക്ക് നേരിട്ട് കാണണമെന്ന് താല്പര്യമുണ്ട് അനീഷ് ഏട്ടാ...

  • @deepukuttanatl3030
    @deepukuttanatl3030 3 ปีที่แล้ว +12

    വളരെ മനോഹരമായ എപ്പിസോഡുകൾ ഓരോ എപ്പിസോഡുകൾ കഴിയുന്തോറും ശില്പ ശരിക്കും പോലീസുകാരി ആണോ എന്നൊരു സംശയം 👍

  • @dboycrews9633
    @dboycrews9633 3 ปีที่แล้ว +7

    Miss u സുമേഷ് അണ്ണാ 💥💥💥😌

  • @anurajmaranadu4326
    @anurajmaranadu4326 3 ปีที่แล้ว +3

    ഏറെ പ്രിയപ്പെട്ടവർക്കൊപ്പം ഒരു പ്രാങ്ക് show ചെയ്യാൻ സാധിച്ചു.പ്രത്യേകിച്ചും നമ്മുടെ എല്ലാവരുടെയും സ്വന്തം അനീഷേട്ടനൊപ്പം സ്ക്രീൻ share ചെയ്യാനും വലിയ ഭാഗ്യവും അവസരവും ലഭിച്ചു.. ഹൃദയം നിറഞ്ഞ നന്ദി 💝💝🙏🙏ശില്പ 🥰
    ബിജു അണ്ണൻ ❤️❤️, സൈമൺ സമുവേൽ ബ്രോ, ഓപ്പോൾ അണ്ണൻ, സുധി മോൻ എല്ലാ crew നോടും ഇഷ്ടം സ്നേഹം

  • @krismedia9418
    @krismedia9418 3 ปีที่แล้ว +5

    ശില്പ സൂപ്പറാക്കി..

  • @nelsonvarghese9080
    @nelsonvarghese9080 3 ปีที่แล้ว +2

    പോലീസുകാർ എല്ലാവരും ഫുൾ സ്ട്രോങ്ങ്‌ ആകണം.. മീൻസ്...ഗവ് രവം ഭീബൽസം😣😣😣 ആകണം. ചിരി വരുത്തരുത്.. Wish you all the best. 👋👋👋Super. 🚶

  • @vasanthimn1635
    @vasanthimn1635 3 ปีที่แล้ว +6

    Adipoly episode

  • @vijimol5929
    @vijimol5929 3 ปีที่แล้ว +3

    Super, shilpa കലക്കി,

  • @ManiyanSpeaking
    @ManiyanSpeaking 3 ปีที่แล้ว +20

    തകർത്തു
    കുടുംബ ബന്ധത്തിന്റെ
    ഇഴയടുപ്പവും കരുതലും ഭംഗിയായി അവതരിപ്പിച്ച് ആഘോഷമാക്കി
    എല്ലാം പോസിറ്റീവാക്കി മാറ്റി

    • @rajalekshmiradakrishnan2739
      @rajalekshmiradakrishnan2739 2 ปีที่แล้ว

      ഞാൻ ആദ്യം മായിട്ടാണ് കണ്ടത്തെ സൂപ്പർ

  • @symonsamuelsymon787
    @symonsamuelsymon787 3 ปีที่แล้ว +23

    എനിക്കും ഇതിൽ ഒരു ഭാഗം ആകാൻ പറ്റി... ഒരുപാട് സന്തോഷം.... അനീഷേട്ടൻ ❤

  • @sherleezz3569
    @sherleezz3569 3 ปีที่แล้ว +7

    സൂപ്പർ ആയിരുന്നു 🥰🥰🥰🥰

  • @babaKondotty1976
    @babaKondotty1976 3 ปีที่แล้ว +4

    ഇതാ വ ണം : ഇങ്ങന്നെയാവണം : മാതൃകാ കുടുംബം: അനീഷേട്ടൻ ... ഷിൽപാ ......

  • @geethagmenon3353
    @geethagmenon3353 2 ปีที่แล้ว +1

    Aa AMMAYUDE Dhairyam Our Big Salute

  • @anilkumarblp7296
    @anilkumarblp7296 2 ปีที่แล้ว +1

    Silpa poli look

  • @bijumon2515
    @bijumon2515 3 ปีที่แล้ว +8

    പോലീസ്കാർക്ക് എന്താ ഈ വീട്ടിൽ കാര്യം...ഇന്ന് ശിൽപ തകർത്തു...അടിപൊളി

  • @jayakrishnanveliyil6448
    @jayakrishnanveliyil6448 3 ปีที่แล้ว +6

    ശില്പ കിടുക്കി

  • @sherleezz3569
    @sherleezz3569 3 ปีที่แล้ว +8

    നല്ല അച്ഛനും അമ്മയും ❤❤❤❤❤

  • @bijumon1394
    @bijumon1394 3 ปีที่แล้ว +1

    ശിൽപ കുട്ടി തകർത്തു...മൊത്തം പ്രശ്നമാണ്

  • @nijijohn541
    @nijijohn541 3 ปีที่แล้ว +9

    ഈ 'അമ്മ ഒരു ഒന്നൊന്നര അമ്മയാണ് ...സംസാരം കേട്ടാൽ അറിയാം... അപ്പൻ ഒരു പാവം

  • @sheheerkhanmalappuram2285
    @sheheerkhanmalappuram2285 3 ปีที่แล้ว +5

    മക്കളെ ഇത് പൊളിച്ചു ശിൽപ്പ അങ്ങ് തകർത്തു കളഞ്ഞു👍👍👍

  • @shinijoji8518
    @shinijoji8518 2 ปีที่แล้ว +2

    Aa ammede dilog enikishtayi.ivde kanjionnulla arkum ennu paranjatha.

  • @aneeshaneesh936
    @aneeshaneesh936 3 ปีที่แล้ว +4

    സൂപ്പർ ആയിരുന്നു. 👌👌👌👌

  • @sherleezz3569
    @sherleezz3569 3 ปีที่แล้ว +3

    നല്ല വീട്ടുകാർ
    🥰🥰🥰🥰🥰

  • @symonsamuelsymon787
    @symonsamuelsymon787 3 ปีที่แล้ว +5

    അടിപൊളി... ഇതിൽ താരം ശില്പ തന്നെ 🌹🌹🌹🌹👌👌👌👌👌👌❤❤❤❤

  • @omromr3604
    @omromr3604 2 ปีที่แล้ว +3

    ആ കൊച്ചു കുട്ടിയെ കാണുമ്പോൾ വല്ലാത്ത മുഹബ്ബത്ത് i love you കൊച്ചു മോൻ ❤❤❤ അനിഷേട്ടാ i give you 100 ❤❤

  • @sheheerkhanmalappuram2285
    @sheheerkhanmalappuram2285 3 ปีที่แล้ว +7

    അനുരാജ് പ്രതികരിക്കുന്നത് വളരെ നന്നായിരുന്നു പോലീസ് കാരോട് നിങൾ സുരേഷ് ഗോപി ആവണ്ട അത് കലക്കി

  • @jeenarajan4766
    @jeenarajan4766 2 ปีที่แล้ว +2

    നിങ്ങളെ കൊണ്ടു തോറ്റു 😂😂😂😂😂😂😂😂

  • @sheheerkhanmalappuram2285
    @sheheerkhanmalappuram2285 3 ปีที่แล้ว +6

    എൻ്റെ പേര് അനു രാജ് ഏത് രാജ് ആയാലും വാ പൊത്തി മരി യാതക്ക് ഇരിക്ക് അത് പൊളിച്ചു

  • @salinisalini1353
    @salinisalini1353 3 ปีที่แล้ว +6

    സ്ത്രീധനം അടിപൊളി

  • @sumeshmambilakkal1911
    @sumeshmambilakkal1911 2 ปีที่แล้ว +8

    കൊള്ളാം പൊളിച്ചു അനീഷ് bai

  • @bijumon2515
    @bijumon2515 3 ปีที่แล้ว +7

    എനിക്ക് ദേഷ്യം ആവുന്നു...നെറ്റ് ഇല്ല...വെറുതെ കിടന്ന് കറങ്ങുന്നു..മഴ തുടങ്ങിയാൽ ഇതാണ് പ്രശ്നം...എത്ര സമയം കാത്തിരിക്കും

  • @vishnudasrajan228
    @vishnudasrajan228 2 ปีที่แล้ว +1

    Super A big salut

  • @anilkumar-ql5wl
    @anilkumar-ql5wl 3 ปีที่แล้ว +1

    Appi Biju....Super

  • @veenadharann9699
    @veenadharann9699 3 ปีที่แล้ว +5

    ഒരു വിഷയം വിവരമില്ലാത്ത ഉദ്യോഗസ്ഥർ കൈകാര്യം ചെയ്താൽ ഇങ്ങനെ ആയിരിക്കും സംഭവിക്കുക. നല്ല പ്രോഗ്രാം.

  • @shamnadkanoor9572
    @shamnadkanoor9572 2 ปีที่แล้ว +2

    പൊളിച്ചു 👌👌👌

  • @jayakrishnanveliyil6448
    @jayakrishnanveliyil6448 3 ปีที่แล้ว +8

    ഇതുപോലെ ഉള്ള അമ്മമാർ ആണ് വേണ്ടത് എന്തിനെയും ധൈര്യപൂർവ്വം നേരിടുക

  • @ippuichu786
    @ippuichu786 3 ปีที่แล้ว +2

    Nalla achan

  • @adhikanav-family
    @adhikanav-family 2 ปีที่แล้ว +1

    👌👌👌സൂപ്പർശില്പ

  • @anniethomas4114
    @anniethomas4114 หลายเดือนก่อน +1

    കൊല്ലത്തെ പറ്റി പറഞ്ഞത് വളരെ സത്യമാണ്

  • @abhijithvinayan7743
    @abhijithvinayan7743 3 ปีที่แล้ว +5

    Sudhi anna ❤️❤️❤️❤️

  • @thara_kala9886
    @thara_kala9886 3 ปีที่แล้ว +2

    Adipoli suuuper

  • @ajayakumarvijayakumarannai1418
    @ajayakumarvijayakumarannai1418 3 ปีที่แล้ว +4

    Poli ❤💯💯💯💯💯💯💯💯💯💯💯

  • @sivasandra5650
    @sivasandra5650 3 ปีที่แล้ว +2

    Superb...

  • @Zahrasalam399
    @Zahrasalam399 หลายเดือนก่อน +1

    Evening
    Walla
    Walla
    Walla

  • @thanveerthanve1013
    @thanveerthanve1013 3 ปีที่แล้ว +6

    അടിപൊളി 👍👍👍🔥🔥🔥kidu
    ✨️💝✨️❤💟✨️❤❣️💟

  • @sherleezz3569
    @sherleezz3569 3 ปีที่แล้ว +4

    പൊളിച്ചു
    ഏത് രാജ് ആയാലും മാറി നിക്ക് 😂😂😂😂😂

  • @UshadeviMp
    @UshadeviMp 2 ปีที่แล้ว +1

    ഏതായാലും അടിപൊളി Prank😀

  • @ajithaachu2704
    @ajithaachu2704 2 ปีที่แล้ว +2

    ഒത്തിരി ഇഷ്ടം ആയി 😀😀😀👌🏼👌🏼👌🏼👌🏼

  • @dilykumar1538
    @dilykumar1538 2 ปีที่แล้ว

    Super aneeshetta

  • @krismedia9418
    @krismedia9418 3 ปีที่แล้ว +9

    പോലീസ്കാർക്കെന്താ ഈ വീട്ടിൽ കാര്യം...?

  • @dboycrews9633
    @dboycrews9633 3 ปีที่แล้ว +5

    നേരുതേ തീർത്തത് ഭാഗ്യം അല്ലേൽ വക്കിലിന്റെ കൈയിൽ നിന്നും പോലീസ് മാമന് കൊണ്ടെനെ... പാവം ചേച്ചി കിള്ളി പോയി നില്കുന്നു.... എന്നാലും സുധി അണ്ണാ അണ്ണൻ മരം വെട്ടാൻ പോകണ്ടായിരുന്നു 😆😆😆

  • @ippuichu786
    @ippuichu786 3 ปีที่แล้ว +1

    Enik ettavum ishtayath achane aanu

  • @jerrysworld13
    @jerrysworld13 3 ปีที่แล้ว +2

    സൂപ്പർ...

  • @mathewanish283
    @mathewanish283 3 ปีที่แล้ว +1

    Polichu….👍👍👍

  • @ammuammu3373
    @ammuammu3373 2 ปีที่แล้ว +1

    അനീഷ് ചേട്ടാ കിടുക്കി

  • @krishnamoksham1234
    @krishnamoksham1234 2 ปีที่แล้ว

    ഇതൊരു തമാശ പ്രോഗ്രാം ആണ് പക്ഷെ മറ്റുള്ളവരെ ഒരുപാട് വിഷമിപ്പിച്ചു കൊണ്ടുള്ള ഈ പരിപാടി ഇതു അത്ര നല്ലതല്ല. നമ്മൾ ചെയ്യുന്ന ഓരോ തെറ്റുകളും തമാശക്കാണെങ്കിൽ പോലും, നമുക്ക് ഒരു കഷ്ടകാലസമയം വരുമ്പോൾ ഒന്നൊന്നായി തിരിച്ചടിച്ചുകൊണ്ടിരിക്കും, അത് നല്ല ഒരു ഭാവി ഉള്ള പെങ്കൊച്ചാണ്, ഈ താമസയിലൂടെ അത് ഇല്ലാതാക്കരുത്.
    "അവനവനത്മസുഖത്തിനാചാരിക്ക അപരനുസുഖമായി ഭവിക്കണം "

  • @shajimaminjanaparampil2697
    @shajimaminjanaparampil2697 หลายเดือนก่อน

    Shilpa supper👌👌👌👌

  • @anitha7884
    @anitha7884 3 ปีที่แล้ว +1

    കൊല്ലം ജില്ലയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സംഭവമാണ് ഈ സ്ത്രിധനം കൊല എല്ലാം കൊല്ലം കാർക്കിട്ട് പണി കൊടുത്തു

  • @goodvibesonly6824
    @goodvibesonly6824 3 ปีที่แล้ว +2

    Nice

  • @saralatk9370
    @saralatk9370 3 ปีที่แล้ว +16

    മരുമകളെ മകളെ പോലെ സ്നേഹിക്കുന്ന അച്ഛനും അമ്മയും

  • @krismedia9418
    @krismedia9418 3 ปีที่แล้ว +11

    കൊല്ലം ജില്ലയെ തൊട്ട് കളിക്കല്ലേ...

  • @abhilashs6288
    @abhilashs6288 3 ปีที่แล้ว +2

    സാറ് സുരേഷ് ഗോപി ആ വണ്ട,,😃😃

  • @subhashs1468
    @subhashs1468 2 ปีที่แล้ว +1

    Kidu Shilpa poli

  • @sijocjsijocj2991
    @sijocjsijocj2991 3 ปีที่แล้ว +5

    അടിപൊളി 😍

  • @murukan0176
    @murukan0176 3 ปีที่แล้ว +2

    സത്യം കൊല്ലം ജില്ല ഒരു കൊല്ലാക്കൊലയാ

  • @nazarn6086
    @nazarn6086 2 หลายเดือนก่อน

    സൂപ്പർ ❤❤❤👍

  • @ajaiajitha8788
    @ajaiajitha8788 3 ปีที่แล้ว +5

    ശില്പയ്ക്ക് ഡയലോഗ് തെറ്റിയോ എന്നൊരു സംശയം!
    എന്തായാലും നന്നായിരുന്നു

  • @jibinpanicker1226
    @jibinpanicker1226 3 ปีที่แล้ว +5

    ellarum ore powli😍

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj หลายเดือนก่อน

    Police Chodhichu Chodhichu Avide Jeevikkan Bhudhimuttakkum❤

  • @Raneez_yousuf
    @Raneez_yousuf 3 ปีที่แล้ว +1

    Superb

  • @karunaonline4271
    @karunaonline4271 3 ปีที่แล้ว +1

    Kollam jillayil ithra preshnamo..Keralathil motham preshnam aanu appol theerchayayum si shilpa itapetanam

  • @nadeernadeer8422
    @nadeernadeer8422 3 ปีที่แล้ว +5

    👌👌👌👌👌👌👍👍👍👍👍👍👍

  • @PraveenKumar-gi4qv
    @PraveenKumar-gi4qv 2 ปีที่แล้ว +1

    Lady police acting is super

  • @ponnammaabraham3677
    @ponnammaabraham3677 3 ปีที่แล้ว +2

    എന്നാ ആ വീട്ടിക്കാരെ ടെൻഷൻ അടിപ്പിച്ചു