'വീട്ടമ്മയുടെ പരാതിക്ക് പിന്നിൽ ഗൂഢലക്ഷ്യങ്ങൾ, പണം തട്ടുന്നത് പതിവാക്കിയ സ്ത്രീയാണ് പരാതിക്കാരി'

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • വീട്ടമ്മ ഉയർത്തിയ ബലാത്സംഗ പരാതി നിഷേധിച്ച് മുൻ SHO വി വിനോദ് രംഗത്ത്; 'പരാതിക്ക് പിന്നിൽ ഗൂഢലക്ഷ്യങ്ങൾ, പരാതി നൽകി പണം തട്ടുന്നത് പതിവാക്കിയ സ്ത്രീയാണ് പരാതിക്കാരി'
    #Sexualassault #Keralapolice #SHOVinod #Keralanews #Asianetnews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | On...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 1.5K

  • @jollygeorge790
    @jollygeorge790 10 วันที่ผ่านมา +461

    നിരപരാധികളായ എത്രയോ ആളുകൾക്ക് എതിരെ പോലീസ് കേസ് ഏടുക്കുന്നു?

    • @pradeepus8531
      @pradeepus8531 10 วันที่ผ่านมา +4

      Bn
      lllL

    • @user-nu6zb4du8i
      @user-nu6zb4du8i 9 วันที่ผ่านมา +4

      കൊടുത്താൽ കൊല്ലത്തും കിട്ടും എന്നല്ലേ 😂😂😂

    • @renjuzeye
      @renjuzeye 9 วันที่ผ่านมา +1

      Onje poodappa

    • @TTS-o4s
      @TTS-o4s 5 วันที่ผ่านมา +1

      ഇനി അയാളല്ലെങ്കിലും കിടക്കട്ടെ ഒരു കുതിരപ്പവൻ കേരള പാളീസല്ലേ😊

  • @naslasiraj2282
    @naslasiraj2282 9 วันที่ผ่านมา +45

    നിരപരാധികൾക്കെതിരെ കേസ് എടുക്കുന്ന പോലീസ് സ്വയം ഈ അവസ്ഥ ഒന്ന് മനസ്സിലാക്കട്ടെ..

  • @ahmedaman7834
    @ahmedaman7834 10 วันที่ผ่านมา +418

    സാധാരണക്കാർ പേടിക്കണ്ട സ്ഥിയാണ് ശരിയായ അനോഷണം നടക്കണം. സത്യം ജനങ്ങൾ അറിയണം

    • @Alimohammed-vg5dg
      @Alimohammed-vg5dg 10 วันที่ผ่านมา +3

      പോലീസിന് എതിരെ പരാതിപെട്ടാൽ ആര് അന്വേഷിക്കും ,

    • @1ABC7799
      @1ABC7799 10 วันที่ผ่านมา

      ഇദ്ദേഹം ക്രിമിനൽ ആണെന്ന് ഇദ്ദേഹത്തിൻറെ ഈ സംസാരത്തിൽ നിന്ന് തെളിവ് സഹിതം മനസ്സിലായവർ ലൈക് അടിക്കുക
      റിപ്പോർട്ടർ ചാനലിൻ്റെ അവതാരകൻ ആ കാര്യം കണ്ടുപിടിച്ചത് എനിക്ക് തോന്നി.
      ഈ സ്ത്രീ ഒരു ഓട്ടോഡ്രൈവർ ക്കെതിരെ പരാതിയുമായി വന്നു എന്ന് ഇദ്ദേഹം പറയുന്നു, സ്ത്രീയുടെ ലക്ഷ്യം ഹണി ട്രാപ്പ് ആണെന്ന് രഹസ്യ വിവരം ഇദ്ദേഹത്തിന് ലഭിക്കുകയും ചെയ്യുന്നു. പക്ഷേ എന്നിട്ടും ഇദ്ദേഹം ഓട്ടോ ഡ്രൈവർക്കെതിരെ കേസെടുക്കുന്നു, അത് ഹണി ട്രാപ്പ് ആയിരുന്നെങ്കിൽ ഈ സ്ത്രീക്ക് എതിരെ കേസ് അല്ലേ എടുക്കേണ്ടിയിരുന്നത് ?, ഇദ്ദേഹം പറഞ്ഞതിൽ നിന്ന് തന്നെ മനസ്സിലാക്കാം ഇദ്ദേഹം ക്രിമിനൽ ആണെന്ന് , പക്ഷേ അത് മനസ്സിലാക്കി ചോദിച്ചത് റിപ്പോർട്ടർ ചാനലിലെ അവതാരകൻ മാത്രമാണ് 👍👍👍👍.

    • @Arshadkottakkal77
      @Arshadkottakkal77 10 วันที่ผ่านมา

      Ente karyam nadakkaan njaan aa saru paranjappo angadu kedannu koduthunnu 😂😂😂.. 50 vayasulla aa thallakk manavum maryadaykkum jeevichapore.. ith udayipp paripadiyum ayt nadakunnu 😂😂

    • @shylasuresh3679
      @shylasuresh3679 9 วันที่ผ่านมา

      ​@@Alimohammed-vg5dgഇവരുടെ മുകളിൽ ഇരിക്കുന്നവർ അന്വേഷിക്കും.

    • @sharikass216
      @sharikass216 9 วันที่ผ่านมา +1

      സത്യം ഇവൻ okke വർക്ക്‌ ചെയുന്ന സ്റ്റേഷനിൽ എങ്ങനെ പരാതി ആയി പോകും..

  • @sanilabraham9209
    @sanilabraham9209 10 วันที่ผ่านมา +77

    ആ സ്ത്രീ പറഞ്ഞത് തെറ്റാണെന്നു അറിഞ്ഞിട്ടും ആ ഓട്ടോക്കാരനെ എതിരെ FIR ഇട്ട് arrest ചെയ്തത് തെറ്റല്ലേ 🤔

    • @mnandakumar1413
      @mnandakumar1413 8 วันที่ผ่านมา

      ഒരു തെറ്റുമില്ല!!!

    • @gowdamannatarajan1092
      @gowdamannatarajan1092 8 วันที่ผ่านมา +2

      മാഡ്രേക്ക് അവാർഡ് തരണമെങ്കിൽ ഉറപ്പായും... ആവാം,ജഗപൊക😜

    • @divyabs4558
      @divyabs4558 8 วันที่ผ่านมา

      ...sthree direct aayt vannu police station complaint register cheythu. So case edukkamm.. FIR itt arrest aakkam ..

    • @user-rg3bq6fd9j
      @user-rg3bq6fd9j 8 วันที่ผ่านมา

      ​@@divyabs4558അപ്പോൾ പിന്നെ എന്തുകൊണ്ട് ci fir ഇട്ടില്ല

    • @sanjayks5291
      @sanjayks5291 8 วันที่ผ่านมา +2

      കേസ് ചാർജ് ചെയ്തില്ല എങ്കിൽ പോലീസിൻ്റെ ജോലിയെ ബാധിക്കും.. സ്ത്രീകൾക്ക് അമിത പ്രാധാന്യം കൊടുക്കുന്ന ഇവിടത്തെ നിയമത്തിൻ്റെയും വ്യവസ്ഥയുടെയും കുഴപ്പം ആണ്,അല്ലാതെ പോലീസിൻ്റെ കുറ്റം അല്ല. സര്ക്കാര് പ്രഷർ എടുത്തില്ല എങ്കിൽ vote ബാങ്കിനെയും

  • @radioactivetrident
    @radioactivetrident 10 วันที่ผ่านมา +305

    തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഇതൊക്കെ നിങ്ങളുടെ കുടുംബത്തിൽ തന്നെ നടക്കട്ടെ
    അല്ലാതെ സാധാരണക്കാർ എന്ത് പറയാൻ നീതിയുമില്ല ഒരു തൈരും ഇല്ല 😤😤😤

    • @naseerasiyas5327
      @naseerasiyas5327 10 วันที่ผ่านมา +12

      Poliecekare janangal kaikaryam cheyyendi varum

    • @ASHILASKAR
      @ASHILASKAR 10 วันที่ผ่านมา +3

      സത്യം

    • @geethivijeesh7855
      @geethivijeesh7855 10 วันที่ผ่านมา +1

      🎉

    • @myown-dg6qw
      @myown-dg6qw 10 วันที่ผ่านมา +5

      കുടുംബം തന്നെ പിഴകട്ടെ

    • @user-os7ox4lr8y
      @user-os7ox4lr8y 10 วันที่ผ่านมา +7

      ഇവൻ പറയുന്നതിൽ എന്തോ സ്പെല്ലിംഗ് മിസ്ക്ക് മണക്കുന്നുണ്ടോ 🤔

  • @nishadnashavlog5308
    @nishadnashavlog5308 8 วันที่ผ่านมา +8

    സംസാരത്തിൽ മൊത്തം പിഴവുണ്ട് ഒരു സ്ത്രീയെ ഒരിക്കലും ഒരു പോലീസിനെ ഉന്നതസ്ഥാനത്ത് നിൽക്കുന്ന ഒരാളെ ഹണി ട്രാപ്പിൽ പ്പെടുത്താൻ വരില്ല ആ സ്ത്രീയുടെ സംസാരം കേട്ടാൽ അറിയാം അത്രയും നിഷ്കളങ്കത

  • @sharfudheenmayan8731
    @sharfudheenmayan8731 10 วันที่ผ่านมา +131

    ഈ സ്ത്രീയുടെ പേരിൽ എന്തു കൊണ്ട് അന്നേ കേസെടുത്തില്ല എന്നത് അൽഭുദ്ധപെടുത്തുന്നു.

    • @muhammedparamba
      @muhammedparamba 10 วันที่ผ่านมา +2

      😂എടുക്കില്ല

    • @shylasuresh3679
      @shylasuresh3679 9 วันที่ผ่านมา

      ​@@muhammedparambaഎന്താണ് കാര്യം.

    • @zunaifrongsideksd3239
      @zunaifrongsideksd3239 8 วันที่ผ่านมา +9

      C I റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്റെ പേരിൽ വ്യാജ ആരോപണ കേസ് കൊടുത്ത സ്ത്രീയെ വെറുതെ വിട്ട പോലീസ്ഡിപ്പാർട്ട് മെന്റും
      ബഹു: പെട്ട സുജിത് സാറുമാണ് ആണ് എന്റെ ഹീറോ 😂😂😂

    • @mnandakumar1413
      @mnandakumar1413 8 วันที่ผ่านมา +1

      ഇതാണ് നമ്പർ 1 കേരളം

    • @noufalazadmv1388
      @noufalazadmv1388 6 วันที่ผ่านมา

      ഇയാൾ പറയുന്നത് പച്ച നുണയാണ്

  • @sreenandhabalasreebala9869
    @sreenandhabalasreebala9869 10 วันที่ผ่านมา +118

    നമ്മുടെ മെഗാസ്റ്റാർ മമ്മൂട്ടി തോറ്റു പോകുന്ന പെർഫോമൻസ് അടിപൊളി, പക്ഷേ ജനങ്ങൾ വിശ്വസിക്കണ്ടേ സാർ

    • @shylasuresh3679
      @shylasuresh3679 9 วันที่ผ่านมา +6

      ഒരു സ്ത്രീ വന്ന് എന്തും വിളിച്ച് പറയാം എന്നായി അതുകൊണ്ട് അത് ശെരിയാണെന്ന് ഉറപ്പിച്ചോ?

    • @rajeshk5601
      @rajeshk5601 9 วันที่ผ่านมา +2

      സിനിമ തരങ്ങൾക്ക് എതിരെ ഇതേ രീതിയിലാണ് wcc സ്ത്രീകളെ ഇറക്കിയത്.

    • @AGOJITRAVELLER-gq2us
      @AGOJITRAVELLER-gq2us 9 วันที่ผ่านมา

      ​@@shylasuresh3679 ആ ഉറപ്പിക്കാം

    • @jabirali3809
      @jabirali3809 8 วันที่ผ่านมา +1

      ​@@shylasuresh3679ഉറപ്പിക്കണ്ട... ഇതിനിടയിൽ സുജിത് sir നെ വെറുപ്പിക്കുന്നത് കണ്ടില്ലേ... അതെങ്കിലും മനസ്സിലാക്കികൂടെ

    • @jojothomas6412
      @jojothomas6412 8 วันที่ผ่านมา

      പരവെടികളെ പേടിച്ച് ആണുങ്ങൾക്ക് ജീവിക്കാൻ മേലാത്ത അവസ്ഥ ..

  • @firozepm
    @firozepm 10 วันที่ผ่านมา +253

    ഒരു വീട്ടമ്മക്ക് എന്ത് ഗൂഢലക്ഷ്യം. ഇവനൊക്കയാണ് ലക്ഷ്യങ്ങൾ

    • @sree4820
      @sree4820 10 วันที่ผ่านมา +34

      അതെന്താ വീട്ടമ്മക്ക് ഗൂഢ ലക്ഷ്യം ഉണ്ടായിക്കൂടെ....പണം തട്ടാൻ ആർക്കും എന്തും പറയാം..നിങ്ങൾക്ക് എതിരെ നാളെ ആരെങ്കിലും ഇതുപോലെ വ്യാജ പരാതി പറഞ്ഞാല് എന്ത് ചെയ്യും...പറഞ്ഞ ആളുടെ കൂടെ നിക്കുമോ

    • @firozepm
      @firozepm 10 วันที่ผ่านมา +14

      @@sree4820 അതിന് കുറച്ച് വിദ്യാഭ്യാസവും മിടുക്കും വേണം. അവരുടെ സംസാരം ഒന്ന് കേട്ടു നോക്ക്. നിവിൻ പോളിയെ കുറിച്ച് പറഞ്ഞതും അവൾ വെറും ഫ്രോഡ്'

    • @AlbertJames-lo9mk
      @AlbertJames-lo9mk 10 วันที่ผ่านมา +4

      @@sree4820 ശെരി സഖാവെ

    • @ആരുംഇല്ലാത്തവൻ
      @ആരുംഇല്ലാത്തവൻ 10 วันที่ผ่านมา

      ​@@sree4820ഉവ്വ് പോലീസ് ഇപ്പൊ മൊത്തം airil ആണല്ലോ 😂😂

    • @devaprakashprakash7832
      @devaprakashprakash7832 10 วันที่ผ่านมา

      ​@@firozepmകാഫിർകളായ പോലീസ് ഞമ്മന്റെ ഹലാലായ താത്തയെ പീഡിപ്പിക്കുന്നോ😂😂😂

  • @abdulsalmvdy9506
    @abdulsalmvdy9506 9 วันที่ผ่านมา +6

    ഹണി ട്രാപിനെതിരെ ഈ സ്ത്രീയുടെ പേരിൽ എന്തു കൊണ്ട് കേസെടുത്തില്ല നുണയാണ് ഈ പോലിസ് പറഞ്ഞത് മുഴുവൻ

  • @sunilm211
    @sunilm211 10 วันที่ผ่านมา +375

    മുഖ്യൻ്റെ മെഡൽ കിട്ടിയ ആളാണോ?
    😂😂😂😂
    പിന്നെ ഒന്നും നോക്കണ്ട.

    • @manjus6953
      @manjus6953 10 วันที่ผ่านมา +5

      😂😂😂

    • @naseerat3719
      @naseerat3719 10 วันที่ผ่านมา +3

      😂😂😂😂

    • @aydrusaydrus1759
      @aydrusaydrus1759 10 วันที่ผ่านมา +17

      മെഡൽ കിട്ടിയതിന് ശേഷം മാണോേE അനർത്ഥങ്ങൾ ഉണ്ടായത്😂

    • @AlbertJames-lo9mk
      @AlbertJames-lo9mk 10 วันที่ผ่านมา +3

      Yes 😄😄😄😂

    • @Dhanya_Ajay
      @Dhanya_Ajay 10 วันที่ผ่านมา +4

      😂😂

  • @roshansebastian8294
    @roshansebastian8294 10 วันที่ผ่านมา +14

    പരാതി വ്യാജമെന്ന് അറിഞ്ഞിട്ടും ഓട്ടോക്കാരനെതിരെ FIR ഇട്ടു റിമാൻഡിൽ ആക്കി.അതിന് കുഴപ്പമില്ല പക്ഷെ അവന്റെ ഫോട്ടോ വരാൻ പാടില്ല 😡
    പിന്നെ പൊലീസിനെതിരെ പൊലീസ് അന്വേഷണം എങ്ങനെയാണ് എന്നൊക്കെ നമുക്ക് നന്നായി അറിയാം 😂😂

  • @Shameer-rn8bi
    @Shameer-rn8bi 10 วันที่ผ่านมา +113

    സാർ തീർച്ച ആയും കേസിന് പോവണം ഈ സ്ത്രീ തെറ്റ് ചെയ്തിട്ടുണ്ട് എങ്കിൽ ശിക്ഷിക്കണം - മറിച്ച് സ്ത്രി പറഞ്ഞത് സത്യമെങ്കിൽ താങ്കളും സിക്ഷിക്കപെടണം

    • @amalsanthoshsanthosh1819
      @amalsanthoshsanthosh1819 10 วันที่ผ่านมา

      Athe athu thanne

    • @ajeemak1651
      @ajeemak1651 10 วันที่ผ่านมา +1

      Sathyam.avale pidichu ullil idanam

    • @abuzayan1247
      @abuzayan1247 10 วันที่ผ่านมา +5

      Yes , 100% but policukar cheitha fault puramlokam ariyilla athaanu

    • @vijinvijay
      @vijinvijay 10 วันที่ผ่านมา +1

      കേസിനു പോയാൽ നിരപരാധിയാണെങ്കിൽ ഈ പാവംപിടിച്ചവൻ നിയമത്തിന്റെ കുരുക്കിലായിപ്പോകും.. സെർവീസിൽ bad remark.. അന്വേഷണം തീരുന്ന വരെ സെർവീസിൽ നിന്ന് മാറ്റി നിർത്തൽ.. ആകെ കിണിഞ്ഞു പോകും

    • @Shivdas-nl5pk
      @Shivdas-nl5pk 8 วันที่ผ่านมา

      ഇതിന്റെ സത്യാവസ്ഥ അന്വേഷിച്ചു കണ്ടുപിടിക്കണം. .SI നിരപരാധിയാണെങ്കിൽ. . ആ സ്ത്രീക്കെതിരെ case എടുക്കണം. ..മീഡിയക്കെതിരെ മാനനഷ്ട case കൊടുക്കണം.. തിരിച്ചാണെങ്കിൽ SI yude പേരിൽ case രജിസ്റ്റർ ചെയ്യണം. . . സ്ഥിരമായി പോലീസിൽ പോയി പരാധി കൊടുക്കന്ന സ്ത്രീ ആണെങ്കിൽ എന്തോ ഒരു പന്തികേടുണ്ട്. . അത് തെളിയിക്കാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല. ...

  • @truthseeker4813
    @truthseeker4813 9 วันที่ผ่านมา +5

    കളളൻ പോലീസാകുന്ന അവസ്ഥ കേരളത്തിൽ !!😅

  • @kairunnisakavvapurath2402
    @kairunnisakavvapurath2402 10 วันที่ผ่านมา +181

    ഇവനെ കേരള ജനത കുടഞ്ഞൽ സത്യം പുറത്ത് വരും

    • @shylasuresh3679
      @shylasuresh3679 9 วันที่ผ่านมา

      അറിഞ്ഞിട്ട് മതി.

  • @suhailmanazir2007
    @suhailmanazir2007 9 วันที่ผ่านมา +4

    ഒരു സാധാരണ സ്ത്രീ ഒരിക്കലും ഇത്രെയും വലിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ആരോപണം ഉന്നയിക്കില്ല.

  • @najmudheenmtmkd
    @najmudheenmtmkd 10 วันที่ผ่านมา +206

    നല്ല അഭിനയ പാടവമുള്ള പോലീസ്😂

    • @padminiachuthan7073
      @padminiachuthan7073 10 วันที่ผ่านมา +1

      ഉവ്വ ഹിന്ദു പോലീസല്ലേ

    • @vijukv3595
      @vijukv3595 10 วันที่ผ่านมา +3

      അതെ.. നമ്മുടെ ഹാഷിഷ് അബു ( റിമയുടെ കെട്ടിയോൻ ) പോലെ തന്നെ... 🤣.. MDMA പാർട്ടി നടത്തിയ റിമചേച്ചി 🤣

    • @ramancleetusmuthumoori229
      @ramancleetusmuthumoori229 10 วันที่ผ่านมา +3

      ഇതുപോലുള്ള മൂരികളിൽ നിന്നും കമ്മികളിൽ നിന്നും ഇതിനപ്പുറം മറുപടി പ്രതീക്ഷിക്കുന്നില്ല..... പല കൊമ്പന്മാർക്ക് മെതിരെ സത്യസന്ധമായി അന്വേഷണം നടത്തി റിപ്പോർട്ട്‌ നൽകിയ ഉദ്യോഗസ്ഥൻ ഇതുമാത്രമേ പ്രതീക്ഷിക്കാവൂ.......

  • @noushadpp8619
    @noushadpp8619 8 วันที่ผ่านมา +16

    കഥകൾ ഉണ്ടാക്കാൻ നമ്മുടെ പോലീസ് മിടുക്കൻമാരാണെന്ന് പലപ്പോഴും തെളിയിച്ചവരാണ്

  • @deepaksatheesan973
    @deepaksatheesan973 10 วันที่ผ่านมา +198

    ഇവൻ പറയുന്നത്തിൽ പൊരുത്തക്കേട് ഉണ്ട്...... ഇവൻ തിരക്കഥ ഉണ്ടാക്കി വനതാണ്.....

    • @alphabet5266
      @alphabet5266 10 วันที่ผ่านมา +12

      ഇന്നലെ നടന്ന കാര്യമല്ല .. 22ൽ നടന്നതാണ്കാര്യങ്ങൾ പറയുമ്പോൾ കുറച്ചു ക്ലാരിറ്റി കുറവ് വന്നേക്കാം...

    • @Truthbehind-m3z
      @Truthbehind-m3z 10 วันที่ผ่านมา +8

      എന്ന താൻ പറ സത്യം

    • @ajithakumari4127
      @ajithakumari4127 10 วันที่ผ่านมา +1

      😂😂😂😂😂😂​@@Truthbehind-m3z

    • @anzerkareem5798
      @anzerkareem5798 10 วันที่ผ่านมา

      Yes

    • @smithacv5404
      @smithacv5404 10 วันที่ผ่านมา +3

      'നല്ല വ്യക്തിയാണ്, ചുമ്മ കുറ്റം പറയരുത്

  • @shkumarkumar2630
    @shkumarkumar2630 9 วันที่ผ่านมา +1

    സുന്ദരനായ ci ക്ക് കെളവിയെ എന്തിനാണ്

  • @nasarartist8213
    @nasarartist8213 10 วันที่ผ่านมา +116

    എത്ര വലിയവനായിലും ചെയ്ത തെറ്റ് ഒരുനാൾ തിരിഞ്ഞു കൊത്തും..

    • @vipinns6515
      @vipinns6515 10 วันที่ผ่านมา

      Athe aduthath Anwar aanu

  • @arabisqueabaya4915
    @arabisqueabaya4915 10 วันที่ผ่านมา +263

    ഇവൻ ഇത്രമാത്രം വിശദീകരിക്കുന്നത് കാണുമ്പോൾ തിരക്കഥ പോലെ ഉണ്ടല്ലോ

    • @sree4820
      @sree4820 10 วันที่ผ่านมา +38

      പരാതി കൊടുത്ത സ്ത്രീ ഒരുപാട് വിശദീകരിച്ചപ്പോൾ താങ്കൾക്ക് തിരക്കഥ ഒന്നും തോന്നിയില്ലേ

    • @Rokky1981
      @Rokky1981 10 วันที่ผ่านมา +7

      പിന്നെ കേസ് എങ്ങനെ പോകും എന്ന് ഇവന്മാരോട് പറഞ്ഞു കൊടുക്കേണ്ട കാര്യം ഇല്ലല്ലോ .. പിന്നെ തെളിവ് ശക്തമാണ് .. ഊരാൻ കുറച്ചു പാട് പെടും

    • @shereefau6532
      @shereefau6532 10 วันที่ผ่านมา +9

      സൂപ്പർ തിരക്കഥ

    • @NeilG-e6q
      @NeilG-e6q 10 วันที่ผ่านมา

      കോയ കൾ muzhuvanayi സർക്കാരിന് എതിരെ ആയല്ലോ. പ്രീണിപ്പിച്ചിട്ടു കാര്യമില്ല എന്ന് രായാവിന് ബോധ്യമായിട്ടുണ്ടാവും 😂😂

    • @Appili
      @Appili 10 วันที่ผ่านมา

      Sangi​@@sree4820

  • @vpr3167
    @vpr3167 10 วันที่ผ่านมา +1

    ഒരു എംഎല്‍എയോട് കാല് പിടിക്കാമെന്ന് പറഞ്ഞ സുജിത്ത് ദാസ് എന്തൊക്കെ ചെയ്തിട്ടുണ്ടാവുമെന്ന് ബുദ്ധിയുള്ളവർക്ക് മനസ്സിലാവും..

  • @AssainarThonikkara
    @AssainarThonikkara 10 วันที่ผ่านมา +262

    കേട്ടിട്ട് എഴുതി തയാറാക്കിയ തിരക്കഥ പോലെ തോനുന്നു

    • @AssainarThonikkara
      @AssainarThonikkara 10 วันที่ผ่านมา +7

      എത്രയോ കള്ളകേസിൽ ആളുകൾ അകത്താകുന്നു ഓരോദിവസവും
      പിന്നെന്തുകൊണ്ട് സാധാരണകാരിയായ ഒരു വീട്ടമ്മയെ പോലീസ് ഹണി ട്രാപ്പിന് അകത്താക്കിയില്ല
      നിങ്ങൾ ജനങ്ങളെ മണ്ടന്മാരാക്കല്ലേ സാറെ...

    • @sree4820
      @sree4820 10 วันที่ผ่านมา +6

      ഒരു പ്രത്യേക വിഭാകകർക്ക് മാത്രമേ അങ്ങനെ തോന്നുന്നുള്ളൂ...ബാക്കി മലയാളികള്ക്ക് ഒക്കെ ആ സ്ത്രീ എഴുതി തയാറാക്കിയ തിരക്കഥ പ്രകാരം വ്യാജ പരാതി കൊടുത്തത് ആയിട്ടാണ് തോന്നുന്നത്

    • @GdhiofmU
      @GdhiofmU 10 วันที่ผ่านมา +2

      അൻവറിന്റെ ഫാൻസ്‌

    • @manchesterutd3738
      @manchesterutd3738 10 วันที่ผ่านมา +2

      @@sree4820 hindhu women ayirunnengil nomintte alukalkk prashnam indavillayirunnu lle.

    • @rainvlogs8808
      @rainvlogs8808 10 วันที่ผ่านมา +1

      Ci, dysp, sp മൂന്ന് പേരും ഒരു പ്രായമായ സ്ത്രീയേ ബലാത്സംഗം ചെയ്തു പോലും... റിപ്പോർട്ടർ ചാനൽ ഇത്ര മണ്ടന്മാർ ആണോ 🤦‍♂️🤦‍♂️

  • @shafikumbidi-ke6tg
    @shafikumbidi-ke6tg 8 วันที่ผ่านมา +11

    എന്റെ അനുഭവത്തിൽ വിനോദ് സാർ നല്ല ഒരു പോലീസ് ഓഫിസർ ആണ് നീദിയും ഞായവും നോക്കി പ്രവർത്തിക്കുന്ന വ്യക്തിയാണ് ഏതൊരു സാധാരണകാരനും വിശ്വാസത്തോടെ ധൈര്യമായി പരാതിപറയാൻ പറ്റിയ വെക്തി 99ശദമാനവും സാർക് തെറ്റുപറ്റിയിട്ടുണ്ടാവില്ല എന്ന് വിശ്വസിക്കുന്നു.“സാർ ധൈര്യമായി മുന്നോട്ടുപോകു ”

    • @MohammadaliC
      @MohammadaliC 8 วันที่ผ่านมา

      കരക്ക്റ്റ്

  • @najmanisar1483
    @najmanisar1483 10 วันที่ผ่านมา +113

    അവൻ പറയുമ്പോൾ തന്നെ അവനിക്ക് പറയാൻ കിട്ടുന്നില്ല

    • @user-ne7no9vc8c
      @user-ne7no9vc8c 10 วันที่ผ่านมา +5

      അയാള് കൃത്യമായിട്ടു പറയുന്നു. ഇതൊരു സുഡാപ്പി കളികൾ ആണ്. വ്യാജ പരാതി

    • @manchesterutd3738
      @manchesterutd3738 10 วันที่ผ่านมา

      @@user-ne7no9vc8c parayunna al vinod ayathond ano

    • @shanuacm5958
      @shanuacm5958 10 วันที่ผ่านมา

      😂😂

    • @user-ne7no9vc8c
      @user-ne7no9vc8c 10 วันที่ผ่านมา

      @@shanuacm5958 മലപ്പുറത്ത് സുദപ്പികളുടെ സ്വർണ്ണ കടത്തിന് എതിര് നിന്നവരെ ഒതുക്കാൻ ഉള്ള പണിയാണ് ഇത്.

    • @gom7741
      @gom7741 10 วันที่ผ่านมา +3

      ​@@user-ne7no9vc8c😂😂😂😂😂😂o nte sangiye

  • @Malabarnomads
    @Malabarnomads 10 วันที่ผ่านมา +4

    തല്ക്കാലം ഇയാളുടെ പേരിൽ നിയമ നടപടി സ്വീകരിക്കണം. Victim blaming നടത്തി ഇരയുടെ പേരിൽ കേസെടുക്കുന്നത് പിന്നീടാകാം.

  • @mdjalil4439
    @mdjalil4439 10 วันที่ผ่านมา +152

    പരാതി കൊടുത്തിട്ട്, റസീപ്റ്റ് കൊടുത്തോ? ഇവർ മോശം ആണെങ്കിൽ എന്ത് കൊണ്ട് ഇവർക്കെതിരെ കേസ് എടുത്തില്ല?!

    • @manu.manu1975
      @manu.manu1975 10 วันที่ผ่านมา +8

      Pennalle എന്തും aavam

    • @badbad-cat
      @badbad-cat 10 วันที่ผ่านมา +5

      പെണ്ണിനെതിരെ കേസ് എടുത്ത് കുറേ മലമറിച്ചത് തന്നെ. കഷായം ഗ്രീഷ്മ പച്ചക്ക് ഒരുത്തനെ കൊന്നിട്ട് കണ്ടില്ലേ

    • @rennyjose4629
      @rennyjose4629 10 วันที่ผ่านมา +6

      നല്ല അഭിനയം❤❤ ഊക്കിയിട്ട്👺👺

    • @bennythomas2789
      @bennythomas2789 10 วันที่ผ่านมา +2

      ഈ ഉടായിപ്പ് ആയിട്ട് നടക്കുന്ന സ്ത്രീകളെ കൊണ്ട് തോറ്റു. പെണ്ണ് എന്ത് കാണിച്ചാലും സപ്പോർട്ട് ചെയ്യും. അതിന്റെ പിന്നിലുള്ള കാര്യം അന്വേഷിക്കത്തില്ല. കഷ്ടം കഷ്ടം 😢

    • @sree4820
      @sree4820 10 วันที่ผ่านมา

      മോശമായി നടക്കുന്ന ആളുകൾക്ക് എതിരെ കേസ് എടുക്കാൻ ഇത് സദാചാര പോലീസ് അല്ല കേരള police ആണു...ആരെങ്കിലും ഈ സ്ത്രീ ക്ക് എതിരെ പരാതി കൊടുത്തിട്ടുണ്ടെങ്കിൽ കേസ് എടുക്കും അല്ലാതെ ചുമ്മാ എടുക്കാൻ പറ്റില്ല

  • @topofsky4069
    @topofsky4069 9 วันที่ผ่านมา +1

    തട്ടിപ്പ്‌ നടത്തി എന്നു പറയപ്പെടുന്ന ആ സ്ത്രീയ്ക്ക് എതിരെ എത്ര പരാതി ഉണ്ട് . എത്ര ശിക്ഷ കൊടുത്തിട്ടുണ്ട്.

  • @jalalkunju4281
    @jalalkunju4281 10 วันที่ผ่านมา +85

    ഇയാളുടെ സംസാരത്തിന് തന്നെ ഇവൻ പറയുന്നത് മുഴുവന്‍ കളവാണെന്ന് മനസ്സിലാകും... പാവം തോണ്ടയിടറിയാണ് സംസാരിക്കുന്നത്..

    • @sreekumarg7376
      @sreekumarg7376 10 วันที่ผ่านมา +8

      നീയാരാ സിബിഐ ആണോ 😂

    • @shanuacm5958
      @shanuacm5958 10 วันที่ผ่านมา +2

      😂😂

    • @ClassicPathanadu
      @ClassicPathanadu 10 วันที่ผ่านมา

      ​@@sreekumarg73762 കൊല്ലം കഴിഞ്ഞ ഞാൻ എല്ലാം മറന്നു എന്ന് പറഞ്ഞു 2 മണിക്കൂർ കഴിയുന്നതിനു മുൻപ് ഊരാൻ പറ്റുന്ന പോയിന്റ് അടക്കം ഫുൾ വിശദീകരണവും നൽകി

    • @basheerk1657
      @basheerk1657 10 วันที่ผ่านมา

      Paavam officer CM nte aduth ninnum medal vaangiyittund ennu paranjille... Pls onnu veruthe vittu koode 😂😂😂

    • @sivaprasad8424
      @sivaprasad8424 10 วันที่ผ่านมา +5

      മുട്ടിൽ മരംമുറി കേസ് എടുത്തതിലെ പ്രതികാരമാണ് ബെന്നി സാറിനും വിനോദിനും എതിരെ നിങ്ങുന്നത് . റിപ്പോർട്ടർ ചാനൽ ഉടമകളാണ് പ്രതികൾ

  • @mohammedfasil5839
    @mohammedfasil5839 10 วันที่ผ่านมา +18

    നല്ലൊരു പോലീസ് ഉദ്യോഗസ്ഥനാണ് വിനോദ് സാർ പേർസണലി അറിയുന്ന ആളാണ് പ്രത്യേകിച്ച് പൊന്നാനിക്കാർക്ക് ആളെ നന്നായി അറിയാം ഇന്ന് വരെ ഒരു കംപ്ലയിന്റ് ഇദ്ദേഹത്തെ പറ്റി കേട്ടിട്ടില്ല. ജനങ്ങളോട് വളരെ മാന്യമായി പെരുമാറുന്ന ഒരു ഉദ്യോഗസ്ഥനാണ്.. ഈ പരാതി കൃത്യമായി അന്വേഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു....

    • @Tiger-b2h
      @Tiger-b2h 10 วันที่ผ่านมา +10

      പുറമെ നല്ലവരാകും, അകത്തു പക്കാ ക്രിമിനൽസും ഉദാ : സുജിത് ദാസ്

    • @abuzayan1247
      @abuzayan1247 10 วันที่ผ่านมา +1

      ​@Tiger-b2h- 100% true ❤

    • @abuzayan1247
      @abuzayan1247 10 วันที่ผ่านมา +5

      Washing machine 😂😂 fake account vazhy...kollaam

    • @ziyankp4966
      @ziyankp4966 9 วันที่ผ่านมา +5

      അപ്പൊ പിന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പൊയ്ക്കോ ആള്‌ ഉഷാറാണ്‌ എന്ന് പരാതി കണ്ടപ്പോൾ തോനുന്നു വീട്ടുകാർ ഹാപ്പി ആയി ജീവിച്ചു കൊള്ളും

    • @4thepeople929
      @4thepeople929 8 วันที่ผ่านมา +4

      ഒരു മോഷ്ടാവ് പിടിക്കപ്പെടുമ്പോൾ മാത്രമാണ് അവൻ കള്ളനാണെന്ന് ജനം മനസിലാക്കുന്നത്.

  • @Sonydir
    @Sonydir 10 วันที่ผ่านมา +11

    താങ്കൾ തെറ്റ് ചെയ്തിട്ടില്ല എന്ന് പറയുന്നു.... ആ ഓട്ടോറിക്ഷക്കാ രൻ തെറ്റ് ചെയ്തിട്ടുണ്ടോ?
    പിന്നെ എന്തിനാണ് അയാളുടെ ഓട്ടോ സീസ് ചെയ്തത്?

  • @varghesethomas7228
    @varghesethomas7228 8 วันที่ผ่านมา +2

    ആ മാധ്യമത്തിനെതിരെ കേസെടുക്കണം.

  • @moinudheenksgoodspeechmybr909
    @moinudheenksgoodspeechmybr909 10 วันที่ผ่านมา +126

    ഇന്നു രാവിലെ മുതൽ നിന്റ കഷ്ടകാല൦ തുടങ്ങിയടാ... ഇങ്ങനെ യുള്ള പോലീസുകാരെ ഈ കേരളത്തിൽ വേണ്ട. 😮😮😮😮

    • @user-ne7no9vc8c
      @user-ne7no9vc8c 10 วันที่ผ่านมา

      നിൻ്റെ അസൂഹം മനസ്സിലായി. ഇത് ഒരു വ്യാജ പറതിയാണ് എന്ന് തെളിഞ്ഞു കഴിഞ്ഞു.

    • @shylasuresh3679
      @shylasuresh3679 9 วันที่ผ่านมา

      അറിഞ്ഞിട്ട് മതി സത്യാവസ്ഥ

  • @sainusainudheen6092
    @sainusainudheen6092 10 วันที่ผ่านมา +2

    നിങ്ങൾ ചെയ്ത ഒരു കാര്യം ശരിയല്ല ആ പാവം ഓട്ടോകാരനെ നിരപരാധിയാണെന്ന് സംശയമുണ്ടായിട്ടും വണ്ടി പിടിച്ചെടുത്ത് ലോക്കപ്പിലിട്ടത് ശെറിയായില്ല

  • @dream6350
    @dream6350 10 วันที่ผ่านมา +91

    പോലീസുകാരുടെ നാടകമാണിത്
    ഈ സ്ത്രീയെ അവർ ഉപയോഗിക്കുകയാണ്

    • @peacesearchworldwide5906
      @peacesearchworldwide5906 10 วันที่ผ่านมา +1

      നിനക്കെങ്ങിനെ അറിയാം

    • @shylasuresh3679
      @shylasuresh3679 9 วันที่ผ่านมา +1

      നാടകം അതിന്റെ തിരക്കഥ താൻ ആണോ എഴുതിയത്.

  • @shajigeorge4071
    @shajigeorge4071 9 วันที่ผ่านมา +1

    സാധാരണ ജനങ്ങൾക്ക് പ്രത്യേകിച്ച് യാതൊരു രാഷ്ട്രീയ പിൻബലവും ഇല്ലാത്തവർക്ക് കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ നിന്നും നീതി പ്രതീക്ഷിയ്ക്കേണ്ട

  • @bindhusunilkumar7915
    @bindhusunilkumar7915 10 วันที่ผ่านมา +64

    ഒരു ഓട്ടോക്കാരനെ അനൗഷണം നടത്താതെ
    അകത്താക്കിയ കഥ
    ഇദ്ദേഹം പറഞ്ഞല്ലോ?

    • @muhammedcp6293
      @muhammedcp6293 10 วันที่ผ่านมา

      Policenda edipolatha cruradayum vargeeyadayum ani e praveshiyam cpm tholkan thanakaranam police madre nokanam

    • @anas.kkabeer6281
      @anas.kkabeer6281 10 วันที่ผ่านมา +5

      അതോടു കൂടി അവന്റെ കള്ളം പൊളിഞ്ഞു 😝

  • @Nation_alist
    @Nation_alist 8 วันที่ผ่านมา +3

    താങ്കൾക്ക് പൂർണ്ണ പിന്തുണ ❤

  • @nishadramachandran6
    @nishadramachandran6 10 วันที่ผ่านมา +32

    മുട്ടിൽ മരം മുറികേസിൽ ആരാണ് പ്രതികളെ പൊക്കിയത് ഇപ്പോൾ ബലാൽസംഗ ആരോപണ വിധേയനായ പോലിസ് ഉദ്യോഗസ്ഥൻ ആരോപണം കൊണ്ട് വന്ന റിപ്പോർട്ടർ ചാനലിൻ്റെ മുതലാളി ആരാണ്. മുട്ടിൽ മരം മുറി കേസ് പ്രതി .. ഇത്രേ ഒള്ളു 😀😀

  • @falconstudiofalconstudio1442
    @falconstudiofalconstudio1442 9 วันที่ผ่านมา +1

    ഇദ്ദേഹത്തിന്റെ സംസാരത്തിൽ നിന്നു എനിക്കു മനസ്സിലായ കാര്യം കേരള പോലീസിൽ "പ്രഗൽഭരും" "സ്ട്രിക്റ്റ് ആയി കേസ് അന്വേഷിക്കുന്നവരും" മാത്രമേ ഉള്ളൂ ഗയ്സ്, നിങ്ങൾ വെറുതെ തെറ്റിദ്ധരിച്ചതാണ്.

  • @alimathary1304
    @alimathary1304 10 วันที่ผ่านมา +42

    🥴🤳 എന്നെ കണ്ടിട്ട്. ഞാൻ ഒരു കള്ളനാണെന്ന് തോന്നുന്നുണ്ടോ😅 ഏഷ്യാനെറ്റ് വാഷിംഗ് മെഷീൻ വഴി വിളിപ്പിച് എടുക്കണം.😅

  • @sudhakarc4217
    @sudhakarc4217 7 วันที่ผ่านมา

    സത്യസന്ധനായ ഒരു പോലീസ് ഓഫീസർക്കു നേരെ ഉയർത്തുന്ന ഇത്തരം പരാതികൾ തികച്ചും ഒന്നുകിൽ വ്യക്തിവൈരാഗ്യം അല്ലെങ്കിൽ ഓഫീസർ പറഞ്ഞപോലെ പണം തട്ടിയെടുക്കൽ എന്നുതന്നെ പറയാം. ഒരു മുൻ വ്യോമസേന ഉദ്യോഗസ്ഥനായ എനിക്ക് ഈ പോലീസ് ഓഫീസറെ കാക്കി യൂണിഫോം അണിയുന്നതിനു മുൻപേ അറിയാം. മകന്റെ സ്ഥാനത്തു ഞാൻ അദ്ദേഹത്തെ അന്നും ഇന്നും കാണുന്നു. ആദർശ ധീരനായ ഒരു പോലീസ് ഓഫീസർ എന്നതിലുപരി കവിയും, എഴുത്തുകാരനും, പൊതുപ്രവർത്തകനും കൂടിയാണിദേഹം. I strongly support his views nd thoughts as he is a courougeous n strictest police officer.

  • @SurendranK-ui9br
    @SurendranK-ui9br 9 วันที่ผ่านมา +5

    തെറ്റ് ചെയ്തത് ആ സ്ത്രീ ആയാലും ഇയാൾ ആയാലും ശിക്ഷിക്കപ്പെടണം.

  • @labistaytuned
    @labistaytuned 10 วันที่ผ่านมา +14

    ജില്ലാ പോലീസ് മേധാവി integrity ഉള്ള ആള് ആണെന്ന് പറയുന്നതിൽ ഒരു white wash feeling.
    ചോദ്യം വന്നപ്പോൾ ഇസ്‌പെക്ടർ പതറു ന്നതായി കാണപ്പെടുന്നു.

  • @eldhojacob4156
    @eldhojacob4156 9 วันที่ผ่านมา +15

    വിനോദ് സാർ നല്ല ഓഫീസിർ ആണ്, ഇതുപോലെ ഒരു കാര്യം സാർ ഒരിക്കലും ചെയൂല. സത്യം മുള്ള മനുഷ്യൻ 🙏

    • @rajeenak3980
      @rajeenak3980 8 วันที่ผ่านมา +5

      Ante sertificet avasiam illa

    • @mohamedbashir1270
      @mohamedbashir1270 8 วันที่ผ่านมา

      Support kodukkaaan varatte

    • @mohamedbashir1270
      @mohamedbashir1270 8 วันที่ผ่านมา

      Ningallam endaa eppol nokkiyaalum suspension???

    • @mohamedbashir1270
      @mohamedbashir1270 8 วันที่ผ่านมา

      Koode kurachu gold kakkalum alle vinode....? Nalla sar alle?

    • @mohamedbashir1270
      @mohamedbashir1270 8 วันที่ผ่านมา

      Athu pandu, eppol panathinu aarthi pidichu paayunnu.

  • @milesh3484
    @milesh3484 10 วันที่ผ่านมา +55

    ഇവിടെ ഈ പോലീസ് ക്കാരൻ തെറ്റ്‌ ചെയ്തായി എനിക്ക് തോന്നുന്നു കാരണം സ്ത്രീകളോട് ഒരു ബഹുമാനവും കാണിക്കുന്നില്ല കെട്ടിലെ പറഞ്ഞത് time : 1:38 ശ്രദ്ധിക്കൂ " അവളുടെ സ്ഥാനത്തിൽ പിടിച്ചു എന്ന് " അവിടെ ഇദ്യേഹം അവരെ ഉപയോഗിക്കുന്ന വാക്ക് അവൾ എന്നാണ് " അതിലൂടെ മനസിലാക്കാം ഇങ്ങേരുടെ attittude. പൂർണമായും ഇദ്ദേഹത്തെ വിശ്വസിക്കാൻ പ്രയാസം തോന്നുന്നു..
    ദയവു ചെയ്തു സംസ്ഥാനസർക്കാർ ഈ ഉദ്യോഗസ്ഥരെ ജോലിയിൽ നിന്നും മാറ്റി നിർത്തി കേന്ദ്ര ഏജൻസികളെ കൊണ്ട് അന്വേഷിപ്പിക്കുക... അതുപോലെ ജോലിയിൽ നിന്ന് മാറ്റിനിർത്തുമ്പോൾ ആ കാലാവധിയിൽ പകുതി ശമ്പളം കൊടുക്കുന്ന ഏർപ്പാട് ഇത്തരം കേസുകളിൽ കൊടുക്കാതിരിക്കുക

    • @abhi-ib3wz
      @abhi-ib3wz 10 วันที่ผ่านมา +10

      ഒരു ഫ്രോഡ് ആയ ആളെ അദ്ദേഹം എന്ന് ലോകത്തിലെ ആരും വിളിക്കില്ല.
      ഗോവിന്ദ ചാമിയെ നാറി എന്ന് വിളിക്കുന്ന മനുഷ്യർ എല്ലാം പുരുഷവിരോധി ആണെന്ന് അർത്ഥം ഇല്ല

    • @rahulp808
      @rahulp808 10 วันที่ผ่านมา +9

      സ്ഥാനം അല്ലെടോ........ സ്തനം 😂😂😂😂..... മുലക്ക് കേറി പിടിച്ചു എന്നാവും ഉദേശിച്ചത്.

    • @muhammedcp6293
      @muhammedcp6293 10 วันที่ผ่านมา

      Police karel mukal bagavum wganatha verthiketavarani

    • @aryas1356
      @aryas1356 10 วันที่ผ่านมา +2

      Yes. അവൾ എന്നത് തന്നെ തന്നേക്കാൾ കുറഞ്ഞത് എന്ന അർത്ഥത്തിൽ തന്നാണ് അങ്ങേര് പറഞ്ഞത്.

  • @hameedhameed7598
    @hameedhameed7598 10 วันที่ผ่านมา +2

    സർ പറഞ്ഞത് ശെരിയാണ് ചാനൽ കാർക് വാർത്ത കിട്ടിയ മതി അവര് അത് ആഘോഷിക്കും മറ്റൊന്നും അവർക്കറിയണ്ട 😡😡😡😔

  • @ijk66
    @ijk66 10 วันที่ผ่านมา +49

    ഇത്ര explain ചെയ്യുന്നത് തന്നെ ആണ് പ്രധാന സംശയം. സുജിത്ത് സാർ നല്ല integrity ഉള്ള ആളാണ് എന്ന് വോയ്സ് ക്ലിപ് കെട്ട് ബോധ്യം ആയത് ആണല്ലോ

    • @dineshker7314
      @dineshker7314 10 วันที่ผ่านมา

      How did the voice clip with Anwar MLA come out , if SP Sujithdas has the quality of " integrity ". . . ?

  • @kpbabu-dr5ve
    @kpbabu-dr5ve 10 วันที่ผ่านมา +14

    ഒരു കുറ്റവാളിയും കുറ്റം മനസാലെ സമ്മതി ക്കുകയില്ല.

  • @theinvisiblepsycho8938
    @theinvisiblepsycho8938 9 วันที่ผ่านมา +1

    ഒരു സാധാരണക്കാരന് ഇതുപോലെ അവസ്ഥ വന്നാൽ എങ്ങനെ നീതി കിട്ടും

  • @NavasHabeeb
    @NavasHabeeb 10 วันที่ผ่านมา +124

    മുഖ്യ മന്ത്രി യുടെ മെഡൽ പിന്നെ പറയണ്ട

    • @sharafurazak1936
      @sharafurazak1936 10 วันที่ผ่านมา +3

      😂😂😂😂

    • @AlbertJames-lo9mk
      @AlbertJames-lo9mk 10 วันที่ผ่านมา +2

      😂😂😂

    • @anzerkareem5798
      @anzerkareem5798 10 วันที่ผ่านมา +2

      😂😂😂

    • @kuriakosejoseph8298
      @kuriakosejoseph8298 10 วันที่ผ่านมา +1

      മുഖ്യമന്ത്രിയുടെ മടൽ ആർക്കാണ് കിട്ടുന്നത് എന്നു എല്ലാവർക്കും അറിയാം, ഇവിടെ പലർക്കും മടൽ കിട്ടിയിട്ടുണ്ട്

    • @KsaKsa-zd1ni
      @KsaKsa-zd1ni 10 วันที่ผ่านมา +2

      ദാസ്സന്റെ മടൽ കിട്ടിയവർക്കൊക്കെ ഭരണം മാറിയാൽ ഡബ്ബ്ൾ മെഡൽ കിട്ടും 😄😄

  • @SaiPall-f3q
    @SaiPall-f3q 9 วันที่ผ่านมา +1

    Govt ഇദ്ദേഹത്തിന്റെ മക്കളെ സാരക്ഷിക്കണം,ഇവൻ തെറ്റുകാരണങ്കിൽ.. അവർ അവിടെ സേഫ് ആവില്ല

  • @rhdmedia2538
    @rhdmedia2538 10 วันที่ผ่านมา +51

    നല്ല പുള്ള കോപിലെ പോലീസ് ....

  • @libinloveshore555
    @libinloveshore555 10 วันที่ผ่านมา +1

    പെണ്ണിന്റെ വാക്ക് കേട്ട് ഒരു നിമിഷം പോലും ചിന്തിക്കാതെ കേസ് രജിസ്റ്റർ ചെയ്യുന്ന എല്ലാ പോലീസ് ഏമാന്മാർക്കും സമർപ്പിക്കുന്നു ഈ വീഡിയോ... ചിന്തിക്കുക, പലവട്ടം... FIR ഇടുന്നതിനു മുൻപ് ചെറിയൊരു അന്വേഷണം നടത്തണം...

  • @saydruaasayd
    @saydruaasayd 10 วันที่ผ่านมา +28

    പരാതി കെട്ടിച്ചാമച്ചതാണെങ്കിൽ നിയമനടപടി സ്വീകരിക്കയല്ലേ വേണ്ടത്.

  • @advsajjadm
    @advsajjadm 8 วันที่ผ่านมา +1

    ഇവൻ ചെയ്ത പോലെ ഇതിലും FIR റെജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിരിമാൻ്റ് ചെയ്യുക. കേസ് അതിൻ്റെ വഴിയെ നടക്കിട്ടെ സാധാരണക്കാരുടെ പ്രയാസം ഇവനും അറിയട്ടെ

  • @user-mre40n
    @user-mre40n 10 วันที่ผ่านมา +80

    താങ്കൾ തെറ്റ് ചെയ്തിട്ടില്ല എങ്കിൽ മാപ്രകൾക്കെതിരെ മാനനഷ്ടകേസ് കൊടുക്കണം

    • @badbad-cat
      @badbad-cat 10 วันที่ผ่านมา +6

      ഒരു കാര്യവുമില്ല ഭായ്. മീഡിയ കൈകഴുകും. അവരുടെ റിപ്പോർട്ട്‌ ചെയ്യാനുള്ള അവകാശം വെച്ച് അവർ തടിയൂരും

    • @najmanisar1483
      @najmanisar1483 10 วันที่ผ่านมา +4

      എന്തിനോടാവോ വർഗീയത പറയുന്നത് ഇതിൽ മനുഷ്യത്വമാണ് നമ്മൾ നോക്കേണ്ടത് ഒരു വർഗീയവാദി നീയൊക്കെ എപ്പോഴാണ് നന്നാവുക

    • @user-mre40n
      @user-mre40n 10 วันที่ผ่านมา +5

      @@najmanisar1483 ഇതിൽ എവിടെയാടോ വർഗീയത ?

    • @Arshadkottakkal77
      @Arshadkottakkal77 10 วันที่ผ่านมา +1

      Aaa thallayude news ennalla itharam aropanangal purath vidumbo ethoru news channelum kurachenkilum samoohya maryadha palikkanam.. enth easy ayittaa parayunnath.. njaan angad kedannu koduthu ennokke😂😂😂😂
      Kekkumbo thanne chiri varunnu

  • @reenaK-ut3in
    @reenaK-ut3in 8 วันที่ผ่านมา

    എന്റെ 18 ലക്ഷം മോഷണം പോയത് പേരൂർക്കട പോലീസിൽ പരാതി കൊടുത്തു. മോഷ്ടാക്കളെ പിടികൂടിയ ശേഷം എന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചു. ഭയന്നു ഇന്നും ഞാൻ ഒളിവിൽ കഴിയുന്നു .😭

  • @sunibabu8791
    @sunibabu8791 9 วันที่ผ่านมา +1

    നല്ല തീരുമാനമാണ് താങ്കൾ നടപടികളുമായി മുന്നോട്ടോ പോകണം മാധ്യമ ശബ്ദം അവസാന വാക്കല്ല എന്ന് മനസ്സിലാക്കി കൊടുക്കണം

  • @aziroyal4000
    @aziroyal4000 10 วันที่ผ่านมา +80

    സാറിൻ്റെ 1/2 മണിക്കൂർ വിശദീകരണം ചാനലുകാരൻ്റെ ഒറ്റ ചോദ്യത്തിൽ തീർന്നു ഹണി ട്രാപ്പിന് കേസ് എടുത്തിട്ടുണ്ടോ..? തീർന്നു.... ആ സ്ത്രീയുടെ സംസാരത്തിൽ.. ലോക വിവരം കുറഞ്ഞ സ്ത്രീ ആണ്..ഒരാളെ ട്രാപ്പിലാക്കാനുള്ള കഴിവ് ഇല്ല.. അവരുടെ പരാതിക്ക് പരിഹാരം കാണാൻ അവർ സ്വമേധയാ വഴങ്ങിക്കൊടുത്തു എന്ന് നമ്മുക്ക് മനസ്സിലാകും

    • @mohammedsaleoemmohammedsal9262
      @mohammedsaleoemmohammedsal9262 10 วันที่ผ่านมา +3

      കഴിവില്ലെന്നു നമ്മൾ കരുതുന്ന ആളുകൾ അതി വിരുതന്മാർ ആയിരിക്കും ഇക്കാര്യത്തിൽ അങ്ങനെയൊരു സംശയമുണ്ട് പുറത്തു പറയില്ല എന്ന് പറഞ്ഞു വഴങ്ങി കൊടുക്കുകയും ചെയ്തു എന്തരോ എന്തോ

    • @akilan09
      @akilan09 10 วันที่ผ่านมา +3

      Keri pidichu ena parathi anweshikan motham vazhangi kodutho..? Enth thengayanu thaan parayunath..?

    • @aziroyal4000
      @aziroyal4000 10 วันที่ผ่านมา +2

      @@akilan09 ആ വീഡിയോ മുഴുവനായ് കാണ്..എന്നിട്ട് തേങ്ങേം . മാങ്ങേം പറ

    • @nsp779
      @nsp779 10 วันที่ผ่านมา

      Honeytrap aanenghil avarkk ethire aarenghilum written complaint kodukkanam allathe chumma pidichu case edan pattila

    • @shylasuresh3679
      @shylasuresh3679 9 วันที่ผ่านมา

      അതിനാണ് പുറത്ത് ആള് കഴിവ് ഉണ്ടാക്കാൻ അത് അറിയമോ.

  • @alwayswithaperson4737
    @alwayswithaperson4737 8 วันที่ผ่านมา

    സാറാ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു നമ്മളെല്ലാം മനുഷ്യൻ മാരാണ് എന്ന ചിന്താഗതി യൂണിഫോം ഇട്ടാൽ മറന്നുപോകുന്ന പോലീസുകാർ ഉണ്ട് അവരെ മാത്രമാണ് സാർ നമ്മൾ പ്രതിപ്പട്ടികയിൽ ചേർക്കുന്നത്

  • @SajidP-s6r
    @SajidP-s6r 10 วันที่ผ่านมา +8

    സാറെ നിരപരാധികളെ കുറ്റം ചുമത്തുന്ന... നിങ്ങൾക്ക് വേദനിക്കുന്നുവോ

  • @VTameen-m7v
    @VTameen-m7v 9 วันที่ผ่านมา

    ഇത് മലയാള സിനിമക്ക് മികച്ച ഒരു നടനെ ( വിനോദ്) കിട്ടിയിരിക്കുന്നു

  • @RasiyaEmmutti
    @RasiyaEmmutti 10 วันที่ผ่านมา +31

    ആ സ്ത്രീക്ക് സുരക്ഷ നൽകണം കോഴിക്കോട്ടെ മാമിയുടെ അവസ്ഥ അവർക്കും വരാരും സാദ്ധ്യത വളരെ കൂടുതലാണ്

    • @jojothomas6412
      @jojothomas6412 8 วันที่ผ่านมา

      അതെ വെടികൾക്ക് കാവൽ കൊടുക്കൽ ആണല്ലോ സർക്കാരിന്റെ പണി

  • @suneeshpayangadi5861
    @suneeshpayangadi5861 8 วันที่ผ่านมา

    നിങ്ങളുടെ മുന്നിൽ വന്നവരെല്ലാവരും ഞാൻ തെറ്റ് ചെയ്തില്ല എന്ന് പറഞ്ഞവരാണ്

  • @user-kv2vf7un1x
    @user-kv2vf7un1x 10 วันที่ผ่านมา +23

    പുള്ളി യുടെ ഫേസ് ശ്രദ്ധിച്ചോ വാക്കുകളിലെ ഇടർച്ച വായിൽ വെള്ളം ഡ്രൈ ആവുക ഏതായാലും നല്ലത് വരട്ടെ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ

    • @cagappan
      @cagappan 10 วันที่ผ่านมา +3

      അമ്പടാ ഷേർലക്ക് ഹോംസേ..

  • @BavaMb
    @BavaMb 10 วันที่ผ่านมา +6

    സാർ പറഞ്ഞത് 100% ശരിയാണ്

    • @gafoorfathima6453
      @gafoorfathima6453 10 วันที่ผ่านมา +3

      ആണോ കുറച്ച് കുറച്ചുകൂടെ ഒരു50ശതമാനം

    • @saararakkal5180
      @saararakkal5180 10 วันที่ผ่านมา

      ​@@gafoorfathima6453100%

    • @ziyankp4966
      @ziyankp4966 9 วันที่ผ่านมา +1

      വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയിക്കോ ആള്‌ വളരെ ഉഷാറായി പെര്‍ഫോമന്‍സ് ചെയ്യും

    • @shylasuresh3679
      @shylasuresh3679 9 วันที่ผ่านมา

      ​@@ziyankp4966അതുശെരി നിരപരാധിയാണെന്ന് പറഞ്ഞാൽ വീട്ടിൽ കൊണ്ടുപോകണം എന്ന് ഒരു അർത്ഥം ഉണ്ടോ? താങ്കൾ അങ്ങനെയാണോ.

    • @riyazmammootty8887
      @riyazmammootty8887 8 วันที่ผ่านมา

      ബാവ വീട്ടിൽ കൊണ്ടു പോയി നല്ല ഫ്രഷ്‌ പാല് കൊടുത്തു സൽക്കാരം നടക്കട്ടെ

  • @musicloverschannelandnews
    @musicloverschannelandnews 10 วันที่ผ่านมา +32

    മറ്റുള്ളവരുടെ കാര്യത്തിൽ പോലീസുകാർ ഫോട്ടോ കൊടുക്കുമ്പോൾ ഇത്തരം ഒരു ചിന്ത ഉണ്ടായിട്ടില്ലല്ലോ...
    ഇപ്പം സ്വന്തം കാര്യം വന്നപ്പോൾ അതിൻറെ വേദന മനസ്സിലായി അല്ലെ ....
    കുടുംബമുണ്ട് കുട്ടികളുണ്ട് അത് നിങ്ങൾക്ക് മാത്രമല്ല മറ്റുള്ളവർക്കും ഉണ്ട് എന്ന് ഓർക്കണം ...

    • @Ma_ya_vi
      @Ma_ya_vi 10 วันที่ผ่านมา +1

      Correct 💯

    • @shylasuresh3679
      @shylasuresh3679 9 วันที่ผ่านมา

      ആദ്യ സത്യാണോ എന്ന് അറിഞ്ഞിട്ട് മതി.

  • @kammukammupandikasala2419
    @kammukammupandikasala2419 9 วันที่ผ่านมา +3

    റിപ്പോർട്ടർ ചാനൽ 🔥🔥🔥💯💯

  • @MusthafaMustMust
    @MusthafaMustMust 10 วันที่ผ่านมา +16

    അല്ലങ്കിലും ആളുകൾ ക് വിശ്വാസം നഷ്ടപെടുന്നുണ്ട്

  • @bijubaby2299
    @bijubaby2299 วันที่ผ่านมา

    We will be with kerala police....thanks for your great work....American malayalis from Florida

  • @pankajneroth7405
    @pankajneroth7405 10 วันที่ผ่านมา +12

    ഇയാൾ പറയുന്നത് വിശ്വാസ യോഗ്യമായി തോന്നുന്നില്ല. പുതിയ എഴുതി തെയ്യാറാക്കിയ തിരക്കഥയാണ്. അങ്ങിനെ എങ്കിൽ മാധ്യമത്തിനെതിരെ കേസ്സ് കൊടുക്കേണ്ടേ ?

  • @sjsj346
    @sjsj346 8 วันที่ผ่านมา

    പഠിച്ച് വന്നതായത് കൊണ്ട് പത്രക്കാര് ഇടയ്ക്ക് കയറി ചോദിക്കുമ്പോൾ ഒഴുക്ക് തടസപെട്ടു പോകും. : അതും ആ സ്ത്രീ പണം തട്ടുന്ന ആളാണത്രേ : ആ സ്ത്രീയേ എത്ര നീചമായാണ് ഇയാൾ ആക്ഷേപിക്കുന്നത്. :

  • @symphonynaturesmusic2097
    @symphonynaturesmusic2097 10 วันที่ผ่านมา +20

    Reporter TV ക്കാർക്കാണ് വലിയ ആവേശം, ആ സ്ത്രീയെ ഇങ്ങനെ എല്ലാവരും പീഡിപ്പിക്കാൻ എന്താ ഇത്ര എന്നു ഞാനും ചിന്തിച്ചു ഓരോ ജന്മങ്ങൾ 😂

    • @sebastianjohnanchupankil8101
      @sebastianjohnanchupankil8101 10 วันที่ผ่านมา +2

      അൻവർ +റിപ്പോർട്ടർ ചാനൽ കുത്തിത്തിരുപ്പ്

    • @Ghostleft
      @Ghostleft 10 วันที่ผ่านมา +7

      @@sebastianjohnanchupankil8101ക്രിസങ്ങികൾ തല പൊക്കി തുടങ്ങി

    • @minim1355
      @minim1355 9 วันที่ผ่านมา

      52 വയസായ സ്ത്രീയെ പീഡിപ്പിക്കാൻ ഇവർക് എന്താ വട്ടാണോ. അതിന്റെ സംസാരം കേൾക്കുമ്പോ തന്നെ നല്ല പ്രായം തോന്നുണ്ട്. 😃😃

  • @MalluHouse-ur4oo
    @MalluHouse-ur4oo 8 วันที่ผ่านมา

    ആ സ്ത്രീ പറഞ്ഞല്ലോ അവർ നുണപരിശോധനക്ക് തയ്യാറാണെന്ന്. കക്കിയിട്ട ബലാസങ്കികൾ ഒരുപാട് ഉണ്ട് നാട്ടിൽ ഈ ചെന്നായ്കളെ ഇനിയെങ്കിലും എല്ലാവരും സൂക്ഷിക്കണം

  • @mohammedpothuvath1839
    @mohammedpothuvath1839 10 วันที่ผ่านมา +7

    പോലീസ് രക്ഷപ്പെടണ്ടേ അതിനുളള ശ്രമം

  • @sujathasujana9978
    @sujathasujana9978 10 วันที่ผ่านมา +15

    സർ തെറ്റ് ചെയ്തില്ലായിരിക്കും അത് സാറിന് മാത്രം അറിയുന്ന കാര്യം പക്ഷെ ചില പൊലീസുകാരുടെകൈയിലൂടെ എത്ര നിരപരാധികൾ അവരാധികളായിട്ടുണ്ട് ഈ ലോകം വിചിത്രമാണ്

    • @vijinvijay
      @vijinvijay 10 วันที่ผ่านมา +1

      അപരാധി 🤭

    • @shylasuresh3679
      @shylasuresh3679 9 วันที่ผ่านมา

      ​@@vijinvijay😅

  • @CpsTheekkuni
    @CpsTheekkuni 9 วันที่ผ่านมา

    ഇങ്ങനെയുള്ള ഏമാന്മാരെയെല്ലാം നാട്ടുകാർ പിടിച്ചു കുടയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

  • @thomaskuttianil
    @thomaskuttianil 10 วันที่ผ่านมา +5

    പോലീസിൽ വലിയ harasment വെട്ട ഉണ്ട് എന്ന് കഴിഞ്ഞ കലത്തിലെ ആത്മഹത്യ..കേസുകൾ കാണിക്കുന്നു .പക്ഷെ കേരളത്തിൽ.സത്യസന്ധമായി ജോലി ചെയ്യുന്ന പോലീസ് കാർ താഴെ തട്ടിൽ മുതൽ ഉണ്ട്..പക്ഷെ അവർക്ക് സ്വതന്ത്രമായി ജോലി ചെയ്യാൻ അവസരം കൊടുത്താൽ...കേരളത്തിലെ റേപ്പ് കേസുകൾ ഇല്ലാതാകും.. ചില.സ്ത്രീകൾ കള്ള കേസുമായി .വരില്ല

    • @jabirali3809
      @jabirali3809 8 วันที่ผ่านมา

      സ്വാതന്ത്ര്യം കൂടിയതിന്റെ ആണ് ഇപ്പോൾ ഈ കാണുന്നത്

  • @satheeshkumar4571
    @satheeshkumar4571 10 วันที่ผ่านมา +1

    സാറേ ... ഞങ്ങൾക്കൊന്നും പോലീസ് ബുദ്ധിയില്ല... പക്ഷേ കോമൺ സെൻസുണ്ട് ട്ടോ..😂

  • @ahmedaman7834
    @ahmedaman7834 10 วันที่ผ่านมา +23

    ഇതെല്ലാം സിബിഐ വിടണം

  • @abdurahiman6702
    @abdurahiman6702 10 วันที่ผ่านมา +1

    പറഞ്ഞിട്ട് കിട്ടുന്നില്ലല്ലോ പോലീസേ...😂

  • @manuovm715
    @manuovm715 10 วันที่ผ่านมา +1

    ഇപ്പോഴും സാധാരണക്കാരായവരെ ഒരു വിഷയവും ഇതിലില്ല

  • @IssuIssu-w9b
    @IssuIssu-w9b 10 วันที่ผ่านมา +7

    ഈ സാർ മാനന്തവാടി സ്റ്റേഷനിൽ ഉണ്ടായിരുന്നു എനിക്ക് പറയാനുള്ളത് ഈ സാറ് വേണ്ടാത്ത ഒരു കാര്യത്തിന് നിക്കാറില്ല എന്റെ കാര്യത്തിനും നല്ല രീതിയിൽ പെരുമാറിയിരുന്നു എനിക്ക് സാറിനെ ഇഷ്ടപ്പെട്ടിരുന്നു

    • @thomasj6506
      @thomasj6506 10 วันที่ผ่านมา +2

      ഇയ്യാൾ പറയുന്നു, ആ സ്ത്രീ മോശക്കാരിയാണ്. ഇങ്ങനെ പരാതി കൊടുത്ത് ആളുകളെ ട്രാപ്പിൽ ആകുന്ന സ്വഭാവമുള്ള സ്ത്രീ ആണ്. അങ്ങനെയുള്ള ആളുകളുടെ പരാതിയിൽ അന്വേഷണം നടത്തിയിട്ട് വാർത്തകൾ കൊടുക്കാവൂ എന്ന്. അങ്ങനെയെങ്കിൽ അതേ സ്ത്രീയുടെ പരാതിയിൽ ഇയ്യാൾ എന്തിനാണ് ഒരു ഓട്ടോക്കാരനേ പിറ്റെ ദിവസം രാവിലെ തന്നെ പിടിച്ച് റിമാൻ്റിൽ ജയിലിൽ വിട്ടത്? അയാൾക്കും ഭാര്യയും മക്കളും ഒന്നും ഇല്ലേ? അയാൾക് ഇനി സമൂഹത്തിൽ ഇറങ്ങി നടകേണ്ടെ?

  • @lalithaa2320
    @lalithaa2320 10 วันที่ผ่านมา

    എന്റെ വീട്ടിൽ സിവിൽകേസ് വസ്തുസംഭതമായി നിലവിലുണ്ട്. അതുകൊണ്ട് കേസുകൾ എനിക്കാനുകൂലമായി വരുമ്പോൾ എതിർകക്ഷികൾ പലവിതത്തിൽ ആക്രമണങ്ങൾ നടത്താറുണ്ട്. അപ്പോഴൊക്കെ പോലീസ് ഡിജിപി മുതൽ സിവിൽ പോലീസ് ഓഫീസർ വരെ ഉള്ളവർക്കു ഞാൻ പരാതി നൽകാൻ ഒറ്റക്കാണ് പോയിട്ടുള്ളത്. എനിക്കേറ്റവും സഹായമായും നല്ല സംരക്ഷണമായും പോലീസ് അതോറിറ്റീസ് സഹായിച്ചിട്ടുണ്ട്. അതുകൊണ്ട് പോലീസുകാർ ഉത്തരവാദിത്വമില്ലാത്തവരാണ് എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പറ്റുന്നില്ല.

  • @jobyaz1980
    @jobyaz1980 10 วันที่ผ่านมา +5

    റിപ്പോർട്ടർ ചാനലിന് പഴയ മംഗളം ചാനലിൻ്റെ ഗതി വരുമോ😂😂😂😂😂

    • @shajilulus8326
      @shajilulus8326 10 วันที่ผ่านมา +3

      താൻ ജനം tv കണ്ടോ അതാ നല്ലത്

    • @sreenath1997
      @sreenath1997 8 วันที่ผ่านมา

      @@shajilulus8326Janam ,kairali,evar okke vekthamaya rastreeyam orakke paranju anu channel nadathunnath allathe nikshpakshatha ennu mukham moodi aniyunilla.Reporter channel okke vaikathe pootikkolum atreyum sensational reporting anu avan marude vaikarikatha alli kathikkuka atre ullu.Arjune vittu avanmaru rating undakki atre ullu.

    • @shibu169
      @shibu169 8 วันที่ผ่านมา

      Kashtam

  • @salampazheri8644
    @salampazheri8644 5 วันที่ผ่านมา

    നിങ്ങൾ എന്തായാലും പരാതിയുമായി മുന്നോട്ടുപോകു... പക്ഷേ ആ സ്ത്രീ പറഞ്ഞതാണ് സത്യമാണെങ്കിൽ വല്ല പരാതിയും ഉണ്ടെങ്കിൽ അതല്ലാം ഇപ്പോഴേ പിൻവലിച്ചു വീട്ടിൽ പോകൂ....

  • @mukeshanandan5440
    @mukeshanandan5440 10 วันที่ผ่านมา +4

    നിവിൻ പോളിയുടെ കേസിൽ സ്ത്രീ കള്ളം പറയുന്നു. ഇവിടെ സ്ത്രീ സത്യം പറയുന്നു. എന്നാണ് പലരുടെയും കമൻറുകൾ. അതെന്താ അങ്ങനെ.

    • @shylasuresh3679
      @shylasuresh3679 9 วันที่ผ่านมา

      ഇത് 100 %കള്ളത്തരം ആണ്

  • @Prince-bv4ke
    @Prince-bv4ke 9 วันที่ผ่านมา

    ഈ സ്ത്രീ പരാതി പറയാൻ ചെന്ന CI യും അതിനു എതിരെ complaint ചെയ്യാൻ ചെന്ന ഡിവൈഎസ്പി യും SP യും പീഡിപ്പിച്ചു എന്ന്. എല്ലാവരും ഈ സ്ത്രീയെ വിശ്വസിക്കണം😊

  • @balachandrakv6661
    @balachandrakv6661 10 วันที่ผ่านมา +11

    😢പുക ഇല്ലാതെ തീ ഉണ്ടാകുമോ....😢😢???

    • @shylasuresh3679
      @shylasuresh3679 9 วันที่ผ่านมา

      ഉണ്ടാകും ഇല്ലെങ്കിൽ ഉണ്ടാക്കും

  • @babychanka9013
    @babychanka9013 10 วันที่ผ่านมา +10

    ചില ips കാർ മോശം ആയതു കൊണ്ട് 95ശതമാനം പോലീസ് കാരും നല്ല മനുഷ്യർ ആണ് ഇതു പോലെ പോലീസ് കാർ നേരിട്ട് വന്നു സാധാരണ ക്കാർ കേൾക്കാൻ പറയാട്ട് 👍🏼👍🏼👍🏼👍🏼👍🏼❤️❤️❤️❤️സപ്പോർട്ട് 👍🏼❤️❤️❤️❤️

    • @foodiesalbum5495
      @foodiesalbum5495 10 วันที่ผ่านมา +1

      പോലീസ്കാരുമായി ഇടപെട്ട് നോക്കുമ്പോൾ മനസ്സിലാകും. പെണ്ണ് പോലും കൊടുക്കില്ല പലരും.

    • @abuzayan1247
      @abuzayan1247 10 วันที่ผ่านมา

      ​@@foodiesalbum5495- 100% true ❤

    • @husinafu473
      @husinafu473 10 วันที่ผ่านมา

      നേരെ തിരിച്ചു ആണ് ബ്രോ 95% പോലീസ് കാരും.... നല്ലവരല്ല.... ഏതെങ്കിലും വിദേന ജനങ്ങളെ ആക്രമിക്കുകയും അവരുടെ സ്വത്തും മാനവും കവരുകയും ചെയ്യുന്നവരാണ്.... അതിനൊക്കെ.... നമ്മുടെ ദുബായ് പോലിസ്... കണ്ടു പഠിക്കണം... ഇവന്മാരൊക്കെ.

  • @Scs905
    @Scs905 10 วันที่ผ่านมา +6

    ഈ മുടിഞ്ഞ സ്ത്രീകൾ കാരണം പോലീസിന് പോലും രക്ഷ ഇല്ല,, 😄😄

  • @EqualJustice-4-all
    @EqualJustice-4-all 10 วันที่ผ่านมา +9

    സ്ത്രീകൾ സമൂഹവുമായി ബന്ധപ്പെടുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഞാൻ ഇവിടെ പറയാം. എന്തെങ്കിലും പ്രശ്നങ്ങളുമായി നിങ്ങൾ ......ഒരു പോലീസ് സ്റ്റേഷനിൽ പോവുമ്പോഴോ, ഡോക്ടറുടെ അടുത്ത് പോകുമ്പോഴോ, വക്കീലിന്റെ അടുത്ത് പോകുമ്പോഴോ, സർക്കാർ ഓഫീസുകളിൽ പോകുമ്പോഴോ .....നിങ്ങൾ ഒറ്റയ്ക്ക് പോകരുത് . എല്ലാവർക്കും കാര്യങ്ങൾ നല്ലതുപോലെ അറിയാമല്ലോ. ഇവന്മാരെ ഒന്നും വിശ്വസിക്കാൻ പാടില്ല . അതുകൊണ്ട് സ്ത്രീകൾ ഈ കാര്യങ്ങളിൽ വളരെ ജാഗ്രത പാലിക്കണം. പോലീസ് സ്റ്റേഷനിൽ പോകുമ്പോൾ അവിടെയുള്ള ഒരു പ്രാദേശിക രാഷ്ട്രീയ നേതാവിനെയും കൂടി കൊണ്ടുപോകണം. ഏത് രാഷ്ട്രീയ പാർട്ടിയുടെ നേതാവായിരുന്നാലും മതി. കാരണം ഈ പോലീസ് ഓഫീസർമാർ എന്ന് പറയുന്നത് കൗശലം നിറഞ്ഞ കുറുക്കന്മാരെ പോലെയാണ്. ഇവന്മാർ സ്ത്രീകളുടെ സകല വിവരങ്ങളും മനസ്സിലാക്കിയിട്ട് സഹായത്തിനായി ആരുമില്ല എന്ന് കണ്ടു കഴിഞ്ഞാൽ ....തീർച്ചയായും അവരെ ഇവന്മാർ അപകടപ്പെടുത്തും . അതാണ് നമ്മുടെ രാജ്യത്തെ പോലീസ് എന്നു പറയുന്നത്
    . അതുപോലെ സ്ത്രീ ജനങ്ങൾ ശ്രദ്ധിക്കുക .....എവിടെനിന്നെങ്കിലും എന്തെങ്കിലും മോശമായ ഒരു സമീപനം നിങ്ങൾക്ക് ഉണ്ടായാൽ നിങ്ങൾ നിശബ്ദത പാലിച്ചിരിക്കരുത് . പേടി കാരണം നിങ്ങൾ നിശബ്ദത പാലിച്ചിരിക്കരുത് . നിങ്ങൾ ആരോടെങ്കിലും ഒന്ന് പറയണം ആ വിവരം. അല്ലാതെ നിങ്ങൾ നിശബ്ദത പാലിച്ചിരുന്നു കഴിഞ്ഞാൽ .....വീണ്ടും നിങ്ങളെ ചൂഷണം ചെയ്യും . സ്ത്രീകളോട് പോലീസ് സ്റ്റേഷനു വരെ ഒന്ന് വരണം എന്ന് പോലീസ് സ്റ്റേഷനിൽ നിന്നും വിളിച്ചു പറയുകയാണെങ്കിൽ നിങ്ങൾ ഒരിക്കലും ഒറ്റയ്ക്ക് പോകരുത് . തീർച്ചയായും ഒരു പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ കൂടെ മാത്രമേ പോകാൻ പാടുള്ളൂ. അത് മനസ്സിലാക്കിയിരിക്കുക . നമ്മൾ അവസരം ഉണ്ടാക്കി കൊടുത്തു കഴിഞ്ഞാൽ പോലീസുമാർ എന്ന നരാധമന്മാർ സ്ത്രീകളെ കെണിയിൽ പെടുത്തി കളയും.

    • @abuzayan1247
      @abuzayan1247 10 วันที่ผ่านมา

      100% true ❤

    • @shylasuresh3679
      @shylasuresh3679 9 วันที่ผ่านมา

      അപ്പോൾ നേതാവ് അങ്ങനെ ആണെങ്കിൽ? 🤔

  • @SATHYANMD-kq7cj
    @SATHYANMD-kq7cj 7 วันที่ผ่านมา

    സത്യം തെളിഞ്ഞാൽ ഇവന്മാരെ വെറുതെവിടരുത് സഹോദര

  • @rhdmedia2538
    @rhdmedia2538 10 วันที่ผ่านมา +10

    വ്യാജ പരാതി ആണേൽ എന്ത് കൊണ്ട് കേസ് എടുത്തില്ല..?
    aouto കാരനെ എന്തിന്ന് fir എടുത്ത.?

    • @badbad-cat
      @badbad-cat 10 วันที่ผ่านมา +1

      പെണ്ണിനെതിരെ ഒരു കേസും എടുക്കില്ല. കേസ് എടുത്തിട്ട് വേണം പരാതി കൊടുക്കാൻ വന്ന സ്ത്രീക്കെതിരെ കേസ് എടുത്തു എന്നുപറഞ്ഞ് തുടങ്ങാൻ

  • @SaifuSaif-k7n
    @SaifuSaif-k7n 10 วันที่ผ่านมา +1

    പറയുന്നതുപോലെ ഈ കേസിൽ ഇ പോലീസുകാരൻ നിരപരാധി ആണെങ്കിൽ? ഈ മാധ്യമപ്രവർത്തകർ എന്ത് ചെയ്യും 😡 ( മാധ്യമപ്രവർത്തകരുടെ ഒരു മത്സരമാണ് ആദ്യം വാർത്ത ഞാൻ നൽകണമെന്നുള്ള )
    ഇപ്പോ വന്നത് ആരോപണമാണ് തെളിയിക്കപ്പെടട്ടെ അതിൽ ആരാണ് പ്രതിയാണെങ്കിലും തക്ക ശിക്ഷ നൽക.

  • @yahiyayahiya2602
    @yahiyayahiya2602 9 วันที่ผ่านมา

    ഇതിൽ സത്യം ഏതാണെന്നു ജനങ്ങൾക്ക്‌ ബോധ്യപ്പെടേണ്ടതുണ്ട്.
    കാരണം, നിയമം നടപ്പിലാക്കേണ്ടവർക്കെതിരെ നിതാമസംരക്ഷണം കിട്ടേണ്ടവർ ഉന്നയിച്ച ആരോപണം ആണ്. നിയമത്തിന്റെ വിശ്വാസ്യത കാത്തുസൂക്ഷിക്കേണ്ട ബാധ്യത നമുക്കൊരോരുത്തർക്കും ഉണ്ട്. ഏതൊരു സംഭവത്തിന്റെയും വിശ്വാസ്യത നിയമത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് നിലനിൽക്കുന്നത്.
    ആയതിനാൽ ഈ വിഷയത്തെ സംബന്ധിച്ചുള്ളവരെ നുണപരിശോധനയ്ക്ക് തയ്യാറാക്കണം

  • @ZubairWayanad-js4ht
    @ZubairWayanad-js4ht 9 วันที่ผ่านมา +5

    നിരപരാധികളുടെ ജീവനും മാനത്തിനും വിലകൽപ്പിക്കാത്ത പോലീസിനും കിട്ടണം ഇതുപോലെത്തെ ഓരോ മാന ഹാനി😂😅🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @vishnuprasad7955
    @vishnuprasad7955 10 วันที่ผ่านมา +12

    മരംമുറിചാനൽ കരുതിക്കൂട്ടി വ്യക്തിവൈരാഗ്യം തീർക്കുന്നതാണോ എന്ന് പരിശോധിക്കണം...റിപ്പോർട്ടറിന്റ്റെ മുതലാളിമാരെ ഒക്കെ ജനങ്ങൾക്ക് അറിയാവുന്നതാണ്...മുട്ടിൽ മരംമുറി കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് ബെന്നി

    • @Truthbehind-m3z
      @Truthbehind-m3z 10 วันที่ผ่านมา +2

      Yup. എല്ലാ ബ്രേക്കിങ്ങും anwernte intervw കിട്ടുന്നതും ഒകെ റിപ്പോർട്ടർക് ആണ് വലിയ എന്തോ ഗുഡാലോചന ഉണ്ട്