മഞ്ജു നല്ലൊരു.. കുടുംബിനി... വണ്ടി കൊണ്ടുപോയ.. ആളെ പ്പോലും കുറ്റപ്പെടുത്താതെ.. അയാൾക്ക് എന്തേലും അപകടം സംഭവിച്ചതാണോ.. എന്നൊക്കെ ആണ് സംശയിക്കുന്നത്.. ദൈവത്തോടുള്ള പ്രാർത്ഥനയിൽ അയാളെ തിരികെ ക്യഴപ്പം ഒന്നും കൂടാതെ തിരികെ എത്തിക്കണേ എന്നാണ്... ദൈവം ഈ കുടുംബാങ്ങങ്ങളെ സമൃദ്ധമായി അനുഹ്രക്കക്കട്ടെ .... all the best
ശത്രുവിനെ പോലും കുറ്റപ്പെടുത്താത്ത മഞ്ജു നിങ്ങളെ പോലെ നല്ല മനുസ്സുള്ളവരെ കാണാൻ തന്നെ ഇന്ന് സമൂഹത്തിൽ പ്രയാസമാണ്. നിങ്ങൾ ഒരു നല്ല ഭാര്യയാണ്. എന്നും നിങ്ങളുടെ സ്നേഹവും സന്തോഷവും നിലനിൽക്കട്ടെ. God bless you
ഇത്രയൊക്കെ ആയിട്ടും പറ്റിച്ചവൻ ഫോൺ എടുക്കാതിരിക്കുന്നു എന്ന് പറഞ്ഞിട്ടും ..... ദൈവത്തോട് പ്രാർത്ഥിച്ചപ്പോൾ ' അബദ്ധം പറ്റിയതോ, വയ്യായ്കയായിട്ട് പറ്റിപ്പോയതോ ആയിരിക്കാം .....ഫോണെടുപ്പിക്കണേ ദൈവമേ എന്നാണ് പറഞ്ഞത് ' ..... നല്ല മനസ്സ് കാണാതെ പോകരുത് 🎉❤
സമ്മതിച്ചു മകളെ, ആര് ആയിരുന്നാലും ഭർത്താവിനെ പറ്റിച്ചു കാർ കൊണ്ടു പോയവനെ തെറി വിളിക്കുമായിരുന്നു, പക്ഷെ പറഞ്ഞത് അവനു തെറ്റ് പറ്റിയോ അതോ വയ്യാതായോ എന്ന് നോക്കാമെന്നു... സമ്മതിച്ചു ആ നല്ല മനസ്സ്.... 🙏🙏🙏🙏
മഞ്ജു നീ ഹൃദയം കീഴടക്കിയല്ലോ, തന്‍റെ സംസാരവും, എളിമയും, പെരുമാറ്റവും എത്ര ഹൃദ്യമാണ്, മഞ്ജൂ നീ ജോലിചെയ്യുന്ന ഹോസ്പിറ്റലിലെ മാണിക്യമാണ്, ശരിക്കും മാലാഖ, മഞ്ജു തന്‍റെ ഹസ്ബന്‍റ് എത്ര ഭാഗ്യവാനാണ്.
തികച്ചും നിഷ്കളങ്കമായ പെൺകുട്ടി ഇത് പോലുള്ള പെൺകുട്ടികൾ ഇപ്പോഴും ഉണ്ടല്ലോ..... എത്ര പ്രതിസന്ധി ഘട്ടത്തിലും അവളുടെ ഭർത്താവിനെയും കൂട്ടുകാരനെയും തൊടാൻ പോലും സമ്മതിക്കുന്നില്ല 😍😍👍
സുഹൃത്തേ ഇതുപോലൊരു ഭാര്യ ദൈവം തന്നതാ പൊന്നുപോലെ നോക്കണം സഹോദരീ നമിക്കുന്നു ആ ഭർതൃ സ്നേഹത്തിനുമുമ്പിൽ, ദീഘ കാലം നിങ്ങൾ സന്തോഷമായി ജീവിക്കാൻ പ്രാർത്ഥിക്കുന്നു
തമാശയാണേലും മനസ്സിൽ വിഷമം തോന്നി എങ്കിലും മഞ്ജു എന്ന നല്ല വ്യക്തിത്വം മനസ്സിന് സന്തോഷം നൽകുന്നു. മഞ്ജുവിന്റെ ആ നല്ല മനസ്സ് എല്ലാവർക്കും ഉണ്ടായിരുന്നെങ്കിൽഎന്ന് ഞാൻ അത്യാഗ്രഹിക്കുന്നു.. ഒരുപാടു മഞ്ജുമാർ നുമുക്കു ചുറ്റും ഉണ്ടാവട്ടെ.. മഞ്ജുവിനും കുടുംബത്തിനും എല്ലാ ഐശ്യര്യങ്ങുളം, നന്മയും,ജഗതീശ്വരൻ ഒരുപാട് ചൊരിയട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 💕💕💕💕💕💕💕💕💕💕🙏
ജ്യോതി... വേഗം വരണേ 🙏😁(കിലുക്കം രേവതി )ലാസ്റ്റ് ത്തെ ചേച്ചിടെ പ്രാർത്ഥന ഓർമിപ്പിച്ചു 😁🤭👌👌👌 പാവം ആ ചേച്ചി...😁 നല്ല ഒർജിനാലിറ്റി ഉള്ള വീഡിയോ ആരുന്നു സൂപ്പർബ് 💞🥰🥰🥰🥰🥰👌👌👌👌👌👌
Don't let your wife to get into such a bad situation.. It may be funny for other, but it won't be the same for her. That girl is a dignified girl. Please don't let her down like this again 🤦🏻♂️
അജേഷ് ഇങ്ങനെ ഒരു ഭാര്യയെ കിട്ടിയ താങ്കൾ എത്ര ഭാഗ്യവാൻ ആണ്... മഞ്ജു മൊത്തത്തിൽ ഒന്ന് പേടിച്ചെങ്കിലും ഭർത്താവിന് പറ്റിയ അബദ്ധം മനസ്സിലാക്കി വളരെ പക്വതയോടെ അപേക്ഷയുടെ രൂപത്തിൽ കാര്യങ്ങൾ പറയുന്നത് 👌
കുറെ എപ്പിസോഡുകൾക്ക് ശേഷം വീണ്ടും പഴയ പ്രതാപത്തിലേക്കുള്ള യാത്ര.നല്ല എപ്പിസോഡ്. നഴ്സുമാർ ആയാൽ ഇത്രയും ശാന്ത സ്വഭാവം വേണം. നല്ല സ്വഭാവം. ഭർത്താവിനെ ജീവന് തുല്യം സ്നേഹിക്കുന്ന ഭാര്യ. ഇങ്ങനെയുള്ള നല്ല നല്ല എപ്പിസോഡുകൾ എടുക്കുക.Rating കൂടും.
നമുക്ക് അറിയാം ഇത് വ്യാജമാണെന്ന് , പക്ഷെ ആ കുട്ടിയുടെ നിരപരാധിത്വം കണ്ടപ്പോൾ വളരെ വിഷമം തോന്നി ... അൽപ നേരത്തേക്കല്ലെ ഉള്ളു പിന്നെ സന്തോഷമായല്ലൊ.ചിരിച്ചു ചിരിച്ചു കരഞ്ഞു പോയി ... Keet it up.... തമാശയാണെങ്കിലും ഇതിൽ നിന്നും പല സന്ദേശങ്ങളും എല്ലാവർക്കും കിട്ടുന്നുണ്ട് ... ജാഗ്രതയോടെ മുന്നോട്ടു പോകുക 😀😂
നല്ല ഒരു എപ്പിസോഡ് പക്ഷേ . ഒരു സങ്കടം തോന്നിയത്. ആ ചേച്ചി കുറച്ച് വെള്ളം ചോദിച്ചിട്ട് കൊടുത്തില്ല. പാവം ഇനി അങ്ങിനെഅരങ്ങിലും വെള്ളം ചോതിച്ചാൽ കൊടുക്കണം കാരണം എല്ലാം കയ്യിൽ നിന്നും പോയി നിക്കുന്ന സമയം ആകും ചിലപ്പോൾ ശുക്ഷിക്കുക 👍🏻
നിഷ്കളങ്കതയുടെ പര്യായം മഞ്ജു ❤
എത്ര മര്യാദയോടാണ് സംസാരിക്കുന്നതു 👌
വളരെ ഗംഭീരമായ prank❤
ഇത്രയും ലോല ഹൃദയമുള്ള മനുഷ്യർ ഇപ്പോഴുമുണ്ടോ ലോകത്ത്? ചേച്ചി പാവം ❤👍
മഞ്ജു നല്ലൊരു.. കുടുംബിനി... വണ്ടി കൊണ്ടുപോയ.. ആളെ പ്പോലും കുറ്റപ്പെടുത്താതെ.. അയാൾക്ക് എന്തേലും അപകടം സംഭവിച്ചതാണോ.. എന്നൊക്കെ ആണ് സംശയിക്കുന്നത്.. ദൈവത്തോടുള്ള പ്രാർത്ഥനയിൽ അയാളെ തിരികെ ക്യഴപ്പം ഒന്നും കൂടാതെ തിരികെ എത്തിക്കണേ എന്നാണ്... ദൈവം ഈ കുടുംബാങ്ങങ്ങളെ സമൃദ്ധമായി അനുഹ്രക്കക്കട്ടെ .... all the best
ശത്രുവിനെ പോലും കുറ്റപ്പെടുത്താത്ത മഞ്ജു നിങ്ങളെ പോലെ നല്ല മനുസ്സുള്ളവരെ കാണാൻ തന്നെ ഇന്ന് സമൂഹത്തിൽ പ്രയാസമാണ്.
നിങ്ങൾ ഒരു നല്ല ഭാര്യയാണ്.
എന്നും നിങ്ങളുടെ സ്നേഹവും സന്തോഷവും നിലനിൽക്കട്ടെ.
God bless you
Yes 👍👍👍👌👌👌
Bz അവർ ഒരു നഴ്സ് കൂടി ആണ്..
മഞ്ജു ചേച്ചി നിഷ്കളങ്ക ആണ് ചേട്ടനും ആയിട്ടുള്ള ജീവിതം സന്തോഷമായി ഇരിക്കട്ടെ എന്നും ❤
അടിപൊളി സൂപ്പർ എപ്പിസോഡ്.. ടീമിന് അഭിനന്ദനങ്ങൾ.. പാവം കുട്ടിയുടെ അവസ്ഥ കണ്ടിട്ട് സങ്കടം വന്നു..
അവസാനത്തെ ആ പ്രാർത്ഥന അത് ശെരിക്കും സങ്കടം തോന്നിപോയി ആ കുട്ടിയോട്.
സത്യം 😥
അതെ വളരെ മോശമായിപ്പോയി
ഈ പരിപാടി കണ്ടിട്ട് എനിക്ക് ചീരിയല്ല വന്നത് സങ്കടമാണ് തോന്നിയത് ഒരു പാവം ചേച്ചി നിങ്ങൾ ഭാഗ്യവാനാണ് ചേട്ടാ👍👍👍
ഭാര്യ ഒരു ദേവത. ഈ കുടുംബം ഒരു സ്വർഗം.
പാവം പാവം രാജകുമാരി നല്ലൊരു ഭാര്യയായി എന്നും താങ്കളോടൊപ്പം ഉണ്ടായിരിക്കട്ടെ ഓൾ ദി ബെസ്റ്റ്
ഒരുപാട് വർഷം മായി ഇതുപോലെ നല്ല ശാന്ത മായ സംസ്കാര മുള്ള ഒറ്റ നോട്ടത്തിൽ കുടുംബ മഹിമ കാണിക്കുന്ന കുട്ടി 👍🤭🤭
ഇതാണ് ഭാരൃ, ഇങ്ങനെയുള്ള ഭാര്യ മാരെയാണ് വേണ്ടത്, ആ പയ്യന്റ ഭാഗൃം
Sathyam
💯
ഇത്രയും പാവം പെൺകുട്ടികളുമുണ്ടല്ലോ... ശത്രുവിനും ദോഷം വരത്തല്ലന്ന് .പ്രാർത്ഥിക്കുന്ന....☺☺
Hjjhgbjvvnk guiygvbjhc bi ji j first
സത്യം
🤣🤣
അടിപൊളി എപ്പിസോഡ്.. പാവം ചേച്ചി പക്വതയോടെ കാര്യങ്ങൾ ചെയ്യാൻ കഴിവുണ്ട്... എനന്ത് നല്ല എളിമയും പേഴ്സണലിറ്റിയുമാണ്.. 👌🏻👌🏻👍🏻
Veno????
True
Ithanu innathe penpillerkk illathathum
@@detectiveagent3659 lpaaaO
aaaaaoaqqqiqqqqppppqqaaqaqaqala
AaapppppppppppppppppppppppppppppppppppppppapmpppppppaaaaaAAAAAAAAPAPTPALLapappIapPPpPPPP
PPPPPPPPPPAPPPPAPPAPAPAPAPPPPPPPPAPAPPP
APAPAPAPPPPPAPPPPPPLF.
L.lmll
L
@@detectiveagent3659 iupkpuu
U
U
U
P
M
Mp
Mp
P
P
നല്ലൊരു കുട്ടി മഞ്ജു... നല്ല പെരുമാറ്റം... 👍👍👍🌹🌹🌹❤❤❤❤🙏🙏🙏🙏
ലാസ്റ്റ് ആ മാഡം പറഞ്ഞത് 👌👌👌👌🌷
കരുണ മനുഷ്വത്വം സഹജീവി സ്നേഹം നല്ലൊരു മനസിന്റെ ഉടമയാണ് നിങ്ങൾ സല്യൂട്ട്
🌷🌷🌷🌷💜💜💜
പാവം ചേച്ചി. നല്ല പക്വത വിവരം. വളർത്തുഗുണം ആണ് ♥️
ഇത്രയൊക്കെ ആയിട്ടും പറ്റിച്ചവൻ ഫോൺ എടുക്കാതിരിക്കുന്നു എന്ന് പറഞ്ഞിട്ടും .....
ദൈവത്തോട് പ്രാർത്ഥിച്ചപ്പോൾ ' അബദ്ധം പറ്റിയതോ, വയ്യായ്കയായിട്ട് പറ്റിപ്പോയതോ ആയിരിക്കാം .....ഫോണെടുപ്പിക്കണേ ദൈവമേ എന്നാണ് പറഞ്ഞത് ' .....
നല്ല മനസ്സ് കാണാതെ പോകരുത് 🎉❤
ഇത്രയും പാവവും നിഷ്കളങ്കയുമായ ഒരു ഭാര്യ നിങ്ങളുടെ ഐശ്വര്യമാണ്. സന്തോഷം നിറഞ്ഞ കുടുംബ ജീവിതം ആശംസിക്കുന്നു
6⅞
👍
സമ്മതിച്ചു മകളെ, ആര് ആയിരുന്നാലും ഭർത്താവിനെ പറ്റിച്ചു കാർ കൊണ്ടു പോയവനെ തെറി വിളിക്കുമായിരുന്നു, പക്ഷെ പറഞ്ഞത് അവനു തെറ്റ് പറ്റിയോ അതോ വയ്യാതായോ എന്ന് നോക്കാമെന്നു... സമ്മതിച്ചു ആ നല്ല മനസ്സ്.... 🙏🙏🙏🙏
Shari allaMadamineBhayapeduthal
ഇത്രയായിട്ടു പ്പോലും ഭർത്താവിനെ കുറ്റം പറയാത്ത സ്നേഹനിധിയായ ഭാര്യ - ഇതുപ്പോലെയുള്ള പെൺകുട്ടികൾ അപൂർവ്വ ത്തിൽ അപൂർവ്വം Thak _ you Pengale
പാവം കുട്ടി . ഈ കുട്ടിയെ ഇത്രയും വിഷമിപിക്കണമായിരുന്നില്ല.
അതിന് ഭർത്താവും കൂട്ട് നിന്നു.
ഇത്രയും കാലം ആയിട്ടും ഈ രണ്ട് കൊലങ്ങളെ കണ്ടാൽ ആർക്കും മനസ്സിലാവുന്നില്ല എന്നത് അത്ഭുതം ആണ്...
It depends situation.. When a real life situation comes, our mind doesn't think in that way even though actually we are familiar with these faces...
സ്ക്രീനുകളിൽ മാത്രം കണ്ട് പരിചയം ഉള്ള ആളുകളെ നേരിൽ കണ്ടാൽ ഭൂരിഭാഗം പേരും പെട്ടന്ന് മനസ്സിലാകില്ല . അതിന് പല കാരണങ്ങളും ഉണ്ട്...
അതെ 😁
മഞ്ജു നീ ഹൃദയം കീഴടക്കിയല്ലോ, തന്‍റെ സംസാരവും, എളിമയും, പെരുമാറ്റവും എത്ര ഹൃദ്യമാണ്, മഞ്ജൂ നീ ജോലിചെയ്യുന്ന ഹോസ്പിറ്റലിലെ മാണിക്യമാണ്, ശരിക്കും മാലാഖ, മഞ്ജു തന്‍റെ ഹസ്ബന്‍റ് എത്ര ഭാഗ്യവാനാണ്.
20:29 പൂ ചേട്ടാ... എത്ര നിഷ്കളങ്കയായ പെൺകുട്ടി ആയോണ്ടാ അങ്ങനെ പറഞ്ഞെ 🥰
അതേ... സ്നേഹം തുളുമ്പി തൂവുന്ന വാക്കുകൾ. ആ വാക്കും പോക്കും വല്ലാതെ ഇഷ്ടപ്പെട്ടു
പൂ അല്ല പോ...
തികച്ചും നിഷ്കളങ്കമായ പെൺകുട്ടി ഇത് പോലുള്ള പെൺകുട്ടികൾ ഇപ്പോഴും ഉണ്ടല്ലോ..... എത്ര പ്രതിസന്ധി ഘട്ടത്തിലും അവളുടെ ഭർത്താവിനെയും കൂട്ടുകാരനെയും തൊടാൻ പോലും സമ്മതിക്കുന്നില്ല 😍😍👍
സുഹൃത്തേ ഇതുപോലൊരു ഭാര്യ ദൈവം തന്നതാ പൊന്നുപോലെ നോക്കണം സഹോദരീ നമിക്കുന്നു ആ ഭർതൃ സ്നേഹത്തിനുമുമ്പിൽ, ദീഘ കാലം നിങ്ങൾ സന്തോഷമായി ജീവിക്കാൻ പ്രാർത്ഥിക്കുന്നു
എന്ത് സന്തോഷമാണ് സ്വന്തം ഭാര്യയെ സമൂഹത്തിനു മുന്നിൽ കോമാളി ആക്കിയിട്ട് അദ്ദേഹത്തിന് കിട്ടുന്നത്
ശരിയാണ്
ഇത് ഒരു പരിപാടി അല്ലേ ജീവിതത്തിൽ ഭർത്താക്കന്മാരെ കോമാളി ആക്കുന്നഅവളുമാരും ഉണ്ടല്ലോ അത് ഒന്നും പറയാൻ ഇല്ലേ.... 🤫🤐
Oru manasugam
ഇതൊക്കെ ഒരു സ്പോർട്ട്സ്മാൻ സ്പിരിറ്റിൽ എടുക്കണ്ടേ
Sheri yaan
എത്ര നിഷ്കളങ്കയായ പെൺകുട്ടി കൊള്ളാം അടിപൊളി പ്രോഗ്രാം 👌👌👌😆😆
തമാശയാണേലും മനസ്സിൽ വിഷമം തോന്നി എങ്കിലും മഞ്ജു എന്ന നല്ല വ്യക്തിത്വം മനസ്സിന് സന്തോഷം നൽകുന്നു. മഞ്ജുവിന്റെ ആ നല്ല മനസ്സ് എല്ലാവർക്കും ഉണ്ടായിരുന്നെങ്കിൽഎന്ന് ഞാൻ അത്യാഗ്രഹിക്കുന്നു.. ഒരുപാടു മഞ്ജുമാർ നുമുക്കു ചുറ്റും ഉണ്ടാവട്ടെ.. മഞ്ജുവിനും കുടുംബത്തിനും എല്ലാ ഐശ്യര്യങ്ങുളം, നന്മയും,ജഗതീശ്വരൻ ഒരുപാട് ചൊരിയട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 💕💕💕💕💕💕💕💕💕💕🙏
That girl so innocent. That guy is to lucky to have a such a good wife. Mind not hurt her in your life
അവസാനം പറഞ്ഞത് സത്യമാ ഞങ്ങളെ പോലുള്ള പ്രവാസികൾക്ക് ഒരു ആശ്വാസവും സന്തോഷവും ആണ് ഈ പരിപാടി ഇവിടെ ഉള്ള ഏകാന്തക്കു ഒരു സന്തോഷം
ഇനി ഈകുട്ടിയെ ഒരു രീതിയിലും വിഷമിപ്പിക്കാരുതെ.. ഇത്രയും സ്നേഹമുള്ള ഭാര്യയെ കിട്ടിയ താങ്കൾ ഭഗവാൻ അല്ല മഹാഭാഗ്യവാൻ തന്നേ...
Parayan vanathoke ivide paranju kazhinju
Enalum onu paraya nalla snehamulla നിഷ്കളങ്കയായ nalla പെണ്ണ് nalla ഭാര്യ 👍👍👍
Karayichu aa kanneeru kandapol karanju kondan kandathu .....
കണ്ടതിൽ വെച്ചു അതി മനോഹരം......... ആാാാ കുട്ടിയാണ് ഈ. ...എപ്പിസോട്...ഗംഭിരം ആയത്......
സാധാരണയിൽ സാധാരണക്കാരിയായ ഒരു പാവം പെങ്ങളുകുട്ടി
ജ്യോതി... വേഗം വരണേ 🙏😁(കിലുക്കം രേവതി )ലാസ്റ്റ് ത്തെ ചേച്ചിടെ പ്രാർത്ഥന ഓർമിപ്പിച്ചു 😁🤭👌👌👌
പാവം ആ ചേച്ചി...😁
നല്ല ഒർജിനാലിറ്റി ഉള്ള വീഡിയോ ആരുന്നു സൂപ്പർബ് 💞🥰🥰🥰🥰🥰👌👌👌👌👌👌
ഇങ്ങനേം നല്ല പെങ്കൊച്ചുങ്ങൾ ഞങ്ങടെ നാട്ടിൽ ഒണ്ടാരുന്നോ ദൈവമേ...
Ullavare muzuvan iyalk parichayam undo
@@shylajababushylajababu4574 aa penkoch nte nattukariyayath kond paranjathaaan pengale... Etrem pavam pidicha penkochine njan kandittilla
പാവം എത്രമാത്രം പക്വതയോടെയും, സംയമനത്തോടുമാണ് ഇത്തരം സാഹചര്യത്തെ നേരിട്ടത്: .. മിടുമിടുക്കിയെ ഭാര്യയായി കിട്ടിയതാങ്കൾ ഭാഗ്യവാൻ ആണ് ....
Good
നല്ല മാന്യമായ പെൺകുട്ടി നല്ല പെരുമാറ്റം 🥰🥰
അല്ലെങ്കിലുംഞങ്ങൾ മല്ലപ്പള്ളിക്കാരൊക്കെ പാവങ്ങളും നിഷ്കളങ്കരും ആണ് (ഗ്ലാമർ പിന്നെ പറയണ്ടല്ലോ )
മഞ്ജു ചേച്ചി 🥰🥰🥰
Malla Ppally Dam Ningaludexaduthano
മാതൃക ഭാര്യ....best wishes
Manju is always innocent ....pavam...luv u d
Don't let your wife to get into such a bad situation.. It may be funny for other, but it won't be the same for her. That girl is a dignified girl. Please don't let her down like this again 🤦🏻♂️
yes ur right
very true
ഇതൊക്കെ തോന്നിവാസ ഫ്രാങ്ക്..ആ കുട്ടിയെങ്ങാനം അറ്റാക് സംഭവിച്ചാൽ ആരാണ് ഉത്തരവാദി..വേറെയെന്തോക്കെ ഫ്രാങ്ക് ഉണ്ട്.
ആരോഗ്യപരമായ ഫ്രാങ്ക് അല്ല . ഇതിന് കൂട്ടുനിൽക്കുന്ന ആൾക്കാരും തെറ്റുകാരാണ്.
ഉത്തരവാദി അവളുടെ ഭർത്താവ്
കരഞ്ഞാൽ കണ്ണീരു വരാത്ത പാവം പെൺകുട്ടി... സിനിമയിൽ എടുക്കാനും പറ്റും 🤣
ഇത്രയും നല്ല ഒരു കുട്ടിയെ കിട്ടിയ നീ ഭാഗ്യവാൻ ആണെടോ 🙄
Very true
@@jobyjose8547 the
💞
നല്ല സങ്കടോണ്ട് അല്ലേ..... ഇതുപോലെ ഒന്നിനെ കിട്ടാത്തത് 🤣🤣
Sathyam 😍
Paaavam penn 🥰🥰🥰husband u r very lucky……
ബോഡി ലാംഗ്വേജ് ൽ ഇത്രേം ബഹുമാനം കാണിക്കുന്ന SI യെ ആദ്യമായിട്ടാ കാണുന്നത്!😄
എന്റെ അഭിനയം ആണ് 👌👌👌👌
Aaahaaa😄👍
Kidilan prank😁😁 Paavam tension adichu oru vazhiyayi😁
@@3DFamilyVlogs Ethoke alle oru resam
Natural action 🎉👍👍
✌️👌👌
പാവം മഞ്ജു ചേച്ചി, ശരിക്കും പേടിച്ചിട്ടൊണ്ട്. ലിജോചേട്ടന്റെ അഭിനയം സൂപ്പർ👌.
B
18:19 Evaney Nlla vekupill cherkanam sirrey...😂😂 Sabu chettan
കർത്താവേ ,എനിക്കിതേ പോലെത്തെ ഒരു കൊച്ചിനെ കാണിച്ചു തരേണമേ🙏
തമാശയ്ക്ക് വേണ്ടിയും ബോധവത്ക്കരണത്തിനെന്ന പേരിലും സ്വന്തം ഭാര്യയെ ഇത്തരത്തിൽ ചതിയിൽപ്പെടുത്തുന്ന ക്രൂരനായ ഭർത്താവിന് മാപ്പില്ല തന്നെ.
ഇന്നത്തെ എപ്പിസോഡ് കൊള്ളാം...''
പാവം ആ കൊച്ച്.
ഇത്രയും പാവമായ മഞ്ജുവിനെ പറ്റിച്ചപ്പോൾ ഒരു വിഷമം (നല്ല ഒരു മനസ്സുണ്ട് മഞ്ജുവിന് ).....
നഴ്‌സല്ലേ അതിന്റെ ക്വാളിറ്റിയാണ് ആ സ്വഭാവത്തിൽ കാണുന്നത്... സ്നേഹിക്കാൻ മാത്രം അറിയുന്ന സഹോദരി
അവസാനത്തെ പ്രാർത്ഥന പൊളിച്ചു പാവം ചേച്ചീ പൂ ചെട്ടാ പൂ പോ ചെട്ടാ ഞാൻ ചെട്ടനെ എവിടെയോ കണ്ടിട്ടുണ്ട്
ആ പെൺക്കുട്ടിയുടെ കരച്ചിലിന് കണക്ക് പറയണ്ടി വരും സഹോദരാ🙏🙏🙏🙏 ചിരിയും കരച്ചിലും വരുന്നു കണ്ടിട്ട്
അജേഷ് ഇങ്ങനെ ഒരു ഭാര്യയെ കിട്ടിയ താങ്കൾ എത്ര ഭാഗ്യവാൻ ആണ്... മഞ്ജു മൊത്തത്തിൽ ഒന്ന് പേടിച്ചെങ്കിലും ഭർത്താവിന് പറ്റിയ അബദ്ധം മനസ്സിലാക്കി വളരെ പക്വതയോടെ അപേക്ഷയുടെ രൂപത്തിൽ കാര്യങ്ങൾ പറയുന്നത് 👌
കശാപ്പുകാരന്റെ Episode തട്ടു താണ് തന്നെ ഇരിക്കും.....😊
😆😆
😂😂
😂😂😂👍
പന്നിയെ വെട്ടാൻ വന്ന പുള്ളി 😂😂😂😂
Ajeshbro, you are so lucky with partner . Enjoy happy life
..
പിണങ്ങി പോയത് കൊള്ളാം 🤣🤣🤣
നിങ്ങളൊരു കാര്യം ഓർക്കണം ആ കുട്ടി ഒരു ലോല ഹൃദയ യാണ് വല്ല പ്രഷർ കൂടുകയോ കുറയുകയോ ചെയ്തു എന്തെങ്കിലും പറ്റിയാൽ നിങ്ങൾ എന്ത് ചെയ്യും കഷ്ടം
ഇതൊരു പോക്രിത്തരം പാരിപാടി ആണ് ,സ്വന്തം ഭാര്യയെ കഷ്ട്ടം
എന്റെ ജീവിതത്തിൽ ഇത്രയും പാവം പിടിച്ച ഒരു ചേച്ചിയെ കണ്ടുട്ടില്ല
24:32 to 25:15 കണ്ണ് നിറഞ്ഞു
തച്ചോളി ആയി വന്ന രഖു ശരിക്കും കണ്ണ് നിറയിച്ചു
Ash KriZz Rakhu
ഇത്രയും കാലം കണ്ടതിൽ വളരെ കഷ്ടം തോന്നി പാവം..... മഞ്ജു
Prank adipoli and couples 💓💓💓.. Ellarum nannayitundu... Enjoyed a lot.
പാവം മഞ്ജു ഒരു പാട് വിഷമം തോന്നി
She is such an innocent girl
പാവം ചേച്ചി....അവസാനത്തെ ആ പ്രാർത്ഥന ഒഴിവാക്കാമായിരുന്നു.....
ചേച്ചീ നിങ്ങൾ ഒരു സംഭവം തന്നെ😍😍
കുറെ എപ്പിസോഡുകൾക്ക് ശേഷം വീണ്ടും പഴയ പ്രതാപത്തിലേക്കുള്ള യാത്ര.നല്ല എപ്പിസോഡ്.
നഴ്സുമാർ ആയാൽ ഇത്രയും ശാന്ത സ്വഭാവം വേണം.
നല്ല സ്വഭാവം. ഭർത്താവിനെ ജീവന് തുല്യം സ്നേഹിക്കുന്ന ഭാര്യ.
ഇങ്ങനെയുള്ള നല്ല നല്ല എപ്പിസോഡുകൾ എടുക്കുക.Rating കൂടും.
Inghane onnum ചെയ്യരുത് പാവം എത്ര ടെൻഷൻ Adippichu
നല്ല കുട്ടി നല്ല ജീവിതം ഉണ്ടാകട്ടെ
നടി മിയയുടെ ചേച്ചിയും ഭർത്താവും ആണ് ലിജോയും ജിനിയും
☺️☺️☺️
Gimi alla gini
@@shibinuanwar3820 ശരിയാ.. തെറ്റിപ്പോയി പേര്
Aano😳
@@lijogeorgethomasx 👌👌👌
നല്ല ഭാര്യ.. ❤️ വർണ്ണിക്കാൻ വാക്കുകൾ ഇല്ല. അതുല്യം
പോലീസായി വന്നയാൾ സൂപ്പർ ശരിക്കും പോലീസ് ആണോ
Nalla...nishkalangayaya...nurse...penkutty...👍👍👍👍
ഞാനൊരു മനുഷ്യനാണ്.... ഇതൊരു തമാശ ആണെന്നറിയാം എന്നിട്ടും അവസാനം ആയപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു.
എന്തിന്?
@@ratheeshat276ഞാനൊരു മനുഷ്യൻ ആയതുകൊണ്ട്.....
എന്റെ കട്ട സപ്പോർട് ആ ചേച്ചിക്കാണ് ഹുസ്‌ബെൻഡിന് ഒരിക്കലും തള്ളി പറഞ്ഞില്ല
പാവം ചേച്ചി sweeeet♥️♥️💕💕💕💕💕💕💕💕💕😢😢😢😢😢😢😭😭😭😭😭ഇങ്ങനത്തെ പെൺകുട്ടികൾ ഉണ്ടോ...പാവം 😢
പൊളി... 😄 പാവം വൈഫ് 😍
By her innocency she is able to solve any problems in her life🙏🙏🙏.
ആ കുട്ടിയുടെ ആ പ്രാർത്ഥന വിഷമം വന്നു
നമുക്ക് അറിയാം ഇത് വ്യാജമാണെന്ന് , പക്ഷെ ആ കുട്ടിയുടെ നിരപരാധിത്വം കണ്ടപ്പോൾ വളരെ വിഷമം തോന്നി ... അൽപ നേരത്തേക്കല്ലെ ഉള്ളു പിന്നെ സന്തോഷമായല്ലൊ.ചിരിച്ചു ചിരിച്ചു കരഞ്ഞു പോയി ... Keet it up.... തമാശയാണെങ്കിലും ഇതിൽ നിന്നും പല സന്ദേശങ്ങളും എല്ലാവർക്കും കിട്ടുന്നുണ്ട് ... ജാഗ്രതയോടെ മുന്നോട്ടു പോകുക 😀😂
Polichu... Gini chechi😘😘😘😘chettan😘😘😘😘😘😘😘😘😘😘😘
നല്ല പ്രോഗ്രാം.👋👋👋ഈ കുട്ടി വെറും പാവം ആണ്. Wish you all the best.
Supper program
Police polichu
Eniyum uyarangalill eathatte
ബ്ലു ജീൻസ് വൈറ്റ് ഷർട്ട് ആര് ഇട്ടാലും പൊളി ആണ്
Enthu kshamayulla oru penkutty..super bro..ningal bhgyavananu..ithu pole oru penkuttiye kittiyathil
Life long സന്ദോഷവും സമാധാനവും ഉണ്ടാവാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ...... 🙏🙏🙏🙏
6:33 ഞാനും മല്ലപ്പള്ളിക്കാരന്‍ ആണ്
മുത്താടോ.. ആ കുട്ടി🥰
Nanum gulf karanan.. Idupolothad oru time pass cheyyan rasakaramaaya episode
ഇങ്ങനെയുള്ള പാവങ്ങളുടെ അടുത്ത് ഇത് വേണ്ടായിരുന്നു. നിഷ്കളങ്കയായ നല്ല ഭാര്യ.
Nalla charactor.. Mnju🙏🙏🙏 and sprb epsd
Jokuttante father, husband of miya's sister.(gini)
കെണി വെച്ചു പിടിക്കാൻ ഭാര്യ എന്താ നിപ്പ പരത്തുന്ന വവ്വാലോ