How to Embed linked file in Adobe Illustrator / ഇല്ലുസ്‌ട്രേറ്ററില്‍ ഫയല്‍ മിസ്സിംഗ് വരാതിരിക്കാന്‍

แชร์
ฝัง
  • เผยแพร่เมื่อ 14 พ.ย. 2024

ความคิดเห็น • 22

  • @mohammedfavasrubeena3943
    @mohammedfavasrubeena3943 ปีที่แล้ว +1

    ❤നല്ല അവതരണം ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു

  • @vismayamusics
    @vismayamusics 2 ปีที่แล้ว +2

    Simple ആയി പറഞ്ഞു ബ്രോ..👌👌👌👌

  • @diksnsadmedia3728
    @diksnsadmedia3728 2 ปีที่แล้ว +1

    സൂപ്പർ വിശദമായി പറഞ്ഞു തരുന്നതിന് നന്ദി നിങ്ങളിൽ നിന്നും കൂടുതൽ നല്ല ക്ലാസുകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @bijobaby1262
    @bijobaby1262 ปีที่แล้ว +1

    Very useful methods thank Broii ❤

  • @adcreations6079
    @adcreations6079 10 หลายเดือนก่อน +1

    വളരെ വ്യക്തമായി എല്ലാം പറഞ്ഞു തരുന്നുണ്ട്, നല്ല അവതരണം. Thanks Bro

  • @Ashiqueozhukur
    @Ashiqueozhukur ปีที่แล้ว +1

    Keep going♥️♥️

  • @nisammoideen
    @nisammoideen 2 ปีที่แล้ว +1

    Good information

  • @muhammedrashid4557
    @muhammedrashid4557 2 ปีที่แล้ว +1

    തീരെ അറിയിയാത്ത ഒരു ഭാഗം വളരെ വ്യക്തമാക്കി തന്നു 🎉 ടെക്സ്റ്റ് കർ വ് നെ കുറിച്ചു പറഞ്ഞു അത് എന്താണ്

    • @ArtandAshraf
      @ArtandAshraf  2 ปีที่แล้ว +1

      ഏറ്റവും ഇമ്പോര്ടന്റ്റ്‌ വിഷയമാണ്. ഒരു വീഡിയോ ചെയ്യാം.

    • @muhammedrashid4557
      @muhammedrashid4557 2 ปีที่แล้ว +1

      @@ArtandAshraf 💐

  • @binoywilson-i3x
    @binoywilson-i3x ปีที่แล้ว

    Ahsrafka, thanks for this video. Infact i was figuring the embedding link for my AIC file and I was not getting the right place where this needs to be done. And I found it here. Thanks again

  • @emmanuel_kb
    @emmanuel_kb 6 หลายเดือนก่อน +1

    Shortcut undo

  • @vidhukrishna7882
    @vidhukrishna7882 2 ปีที่แล้ว +1

    ഫ്ലെക്സ് പ്രിന്റ്‌ ചെയാൻ കൊടുക്കുന്ന എഡിറ്റബിൾ ഫയലിന്റെ സൈസ് കുറക്കാൻ എന്ത് ചെയ്യും...ഫയൽ 300 /400 mb വരാൻ കാരണം എന്താണ്

    • @ArtandAshraf
      @ArtandAshraf  2 ปีที่แล้ว +1

      എഡിറ്റബിൾ ഫയൽ ആയതുകൊണ്ട് ലെയറുകൾ, ഇമേജുകൾ ഒക്കെ ഉള്ളതുകൊണ്ടാണ്.
      Jpeg ഫോർമാറ്റും പ്രിന്റ്റിനായി കൊടുക്കാം.