- 95
- 119 339
Art and Ashraf
India
เข้าร่วมเมื่อ 15 ส.ค. 2012
ഹായ് ഫ്രണ്ട്സ്.
ഗ്രാഫിക് ഡിസൈനിംഗ് രംഗത്തെ തുടക്കക്കാര്‍ക്ക് വേണ്ടി
പ്രിന്റിംഗ് ഷോപ്പുകള്‍ക്കുള്ളില്‍ നടക്കുന്ന ഡിസൈനിംഗ് രീതികളും, സിംഗിള്‍ കളര്‍, മള്‍ട്ടി കളര്‍, വര്‍ക്ക് അളവുകള്‍, മാര്‍ജിന്‍ രീതികള്‍. സെറ്റിംഗ് രീതികള്‍, കളര്‍ രീതികള്‍, കട്ടിംഗ് മാര്‍ക്കുകള്‍
പോലുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ചാനല്‍ ആണ്.
കൂടാതെ കലാപരമായ ക്രാഫ്റ്റ് കാര്യങ്ങളും ബോണ്‍സായ് മരങ്ങളുടെ വിഭാഗവുമുണ്ട്.
നിങ്ങൾക്കുള്ള സംശയങ്ങൾ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തവുന്നതാണ്..മാത്രമല്ല ഇനി വരുന്ന വീഡിയോസ് മിസ് ചെയ്യാതിരിക്കാൻ ചാനൽ subscribe ചെയ്യാൻ മറക്കല്ലേ
Hi friends.
For beginners in the field of graphic design
Design methods within printing shops, single color, multi color, work dimensions and margin methods. Setting patterns, color patterns, and cutting marks
Is a channel that includes things like.
There is also a section on artistic crafts and bonsai trees.
You can leave your comments in the comment box below..and don't forget to subscribe to the channel so as not to miss the upcoming videos.

പൂരം / ഉത്സവം ഫ്ലെക്സ് ബോർഡ് ഡിസൈനിങ് / photoshop tutorial
പൂരം / ഉത്സവം ഫ്ലെക്സ് ബോർഡ് ഡിസൈനിങ് / photoshop tutorial
#ulsavam flex designing
#flex designing photoshop malayalam
Typeit video : th-cam.com/video/TvLW8Siwyxs/w-d-xo.htmlsi=bg9qYb_NzrrCbH5b
Anek font problem solved : th-cam.com/video/pgxhHRmoDN0/w-d-xo.htmlsi=pkc7aAEf1na4kdTR
Important videos on designing, coloring, and sizing followed by designers in the printing industry.
ഗ്രാഫിക് ഡിസൈനിംഗ് & പ്രിന്റിംഗ് മേഖലയിലെ സുപ്രധാനമായ കാര്യങ്ങള്‍..
ഡിസൈനിംഗ് സ്ഥാപനങ്ങള്‍ക്കുള്ളിലെ പ്രൊഫഷണല്‍ കളറിംഗ് രീതികള്‍, സെറ്റിംഗ് രീതികള്‍, വിവിധ വര്‍ക്കുകളുടെ അളവുകള്‍, മാര്‍ജിനുകള്‍, സിംഗിള്‍ കളര്‍ മള്‍ട്ടി കളര്‍ വിശദാംശങ്ങള്‍, അറിഞ്ഞിരിക്കേണ്ട പേപ്പര്‍ സൈസുകള്‍..തുടങ്ങി ഡിസൈനിങ്ങ് മേഖലയിലുള്ളവര്‍ക്ക് പ്രയോജനകരമായ വീഡിയോകളാണ് ചാനലിന്റെ പ്രധാനമായ ഒരു സബ്ജക്ട്.
കൂടാതെ കലാപരമായ ക്രാഫ്റ്റുകളുടെയും ചിത്ര രചനയടെയും ത്രീഡി ആര്‍ട്ടിന്റെയും ബോണ്‍സായ് മരങ്ങളുടെയും കാര്യങ്ങള്‍ ചാനല്‍ വിഷയത്തില്‍ ഉള്‍ക്കൊള്ളിക്കുന്നതാണ്.
professional graphic designing methods in malayalam
illustrator, photoshop, indesign methods
Original methods of graphic designing
Important points in Illustrator
Important points in photoshop
Important points in indesign
Important points in printing
Important subjectsPrinting shop
#art and ashraf
#art & ashraf

มุมมอง: 100
วีดีโอ
സ്മാർട്ട് ഫോണിൽ നിങ്ങൾക്കും പ്രൊഫഷണൽ രീതിയിൽ ഫോട്ടോയും വീഡിയോയും എടുക്കാം. Smart phone photography
มุมมอง 78612 ชั่วโมงที่ผ่านมา
Smart phone photography malayalam #smartphonephotography #mobilecameraphoyography മൊബൈൽ ഫോണിൽ ഉപയോഗിക്കാവുന്ന കിടിലൻ ക്യാമറ ലെൻസുകൾ : ://th-cam.com/video/tBbKA1jiL74/w-d-xo.htmlsi=xrL5j-zGJQMKLuyO Important videos on designing, coloring, and sizing followed by designers in the printing industry. ഗ്രാഫിക് ഡിസൈനിംഗ് & പ്രിന്റിംഗ് മേഖലയിലെ സുപ്രധാനമായ കാര്യങ്ങള്‍.. ഡിസൈനിംഗ് സ്ഥാപനങ്ങള്‍ക്കുള്ളിലെ...
Typeit എന്ന മലയാളം ടൈപ്പിംഗ് സോഫ്റ്റ്‌വെയറിൽ ഇത്രയും ഉണ്ട്.
มุมมอง 3.4K14 วันที่ผ่านมา
ഫോട്ടോഷോപ്പിലും ഇല്ലസ്ട്രേറ്ററിലും നേരിട്ട് മലയാളം ടൈപ്പ് ചെയ്യാം... th-cam.com/video/GMmFE0EG9AA/w-d-xo.htmlsi=03RLdxdSYB1fyfBA #Malayalamtyping #Typeit #artandashraf #malayalamtext How to malayalam typing in photoshop Important videos on designing, coloring, and sizing followed by designers in the printing industry. ഗ്രാഫിക് ഡിസൈനിംഗ് & പ്രിന്റിംഗ് മേഖലയിലെ സുപ്രധാനമായ കാര്യങ്ങള്‍.. ഡിസൈനിംഗ്...
ഫോട്ടോഷോപ്പിൽ പോസ്റ്റർ ഡിസൈൻ ചെയ്യാൻ പഠിക്കാം. Poster designing in photoshop
มุมมอง 1.2K14 วันที่ผ่านมา
#posterdesign Supporting video 1: th-cam.com/video/KGr8aD-Ffa0/w-d-xo.htmlsi=ZXA3sg7VYdHl9r2c Supporting video 2 : th-cam.com/video/ajQXnWw1gPI/w-d-xo.htmlsi=sXmPFnWkH4cL4Zvu designing in photoshop malayalam #posterdesign #brochuredesigning #artandashraf Poster making in photoshop malayalam Poster designing malayalam Important videos on designing, coloring, and sizing followed by designers in t...
വർക്കിലെ റെസൊല്യൂഷൻ എങ്ങനെ മനസിലാക്കാം, ക്യാൻവാസ് സൈസ് എങ്ങനെ വലുതാക്കാം. Image size, canvas size
มุมมอง 52928 วันที่ผ่านมา
#Image size canvas size photoshop #photoshop # resolution photoshop Important videos on designing, coloring, and sizing followed by designers in the printing industry. ഗ്രാഫിക് ഡിസൈനിംഗ് & പ്രിന്റിംഗ് മേഖലയിലെ സുപ്രധാനമായ കാര്യങ്ങള്‍.. ഡിസൈനിംഗ് സ്ഥാപനങ്ങള്‍ക്കുള്ളിലെ പ്രൊഫഷണല്‍ കളറിംഗ് രീതികള്‍, സെറ്റിംഗ് രീതികള്‍, വിവിധ വര്‍ക്കുകളുടെ അളവുകള്‍, മാര്‍ജിനുകള്‍, സിംഗിള്‍ കളര്‍ മള്‍ട്ടി കളര്‍ വിശ...
ഫോട്ടോഷോപ്പിൽ CMYK മോഡിൽ ചെയ്യുന്ന വർക്ക് ഇങ്ങനെ പ്രൂഫ് കൊടുത്തില്ലെങ്കിൽ കളർ ഫെയ്ഡ് ആയിപ്പോകും.
มุมมอง 921หลายเดือนก่อน
#photoshop CMYK, RGB VIDEO :th-cam.com/video/C9OKUFmX-JU/w-d-xo.htmlsi=0iPFdbve-gU2Tjox How to save cmyk file as rgb image in photoshop #image save Photoshop #How to Save a Proof Image in Photoshop Important videos on designing, coloring, and sizing followed by designers in the printing industry. ഗ്രാഫിക് ഡിസൈനിംഗ് & പ്രിന്റിംഗ് മേഖലയിലെ സുപ്രധാനമായ കാര്യങ്ങള്‍.. ഡിസൈനിംഗ് സ്ഥാപനങ്ങള്‍ക്കുള്ളില...
Single color നോട്ടീസ്: അളവ്, കളർ ഇവ കൃത്യമല്ലെങ്കിൽ പ്രിന്റ് ചെയ്യാൻ പറ്റില്ല
มุมมอง 830หลายเดือนก่อน
#singlecolornotice # single color poster Single color poster making malayalam photoshop and illustrator mixing work: th-cam.com/video/NNfecisKZsU/w-d-xo.htmlsi=QjE8hboJXxHQwTwl Important videos on designing, coloring, and sizing followed by designers in the printing industry. ഗ്രാഫിക് ഡിസൈനിംഗ് & പ്രിന്റിംഗ് മേഖലയിലെ സുപ്രധാനമായ കാര്യങ്ങള്‍.. ഡിസൈനിംഗ് സ്ഥാപനങ്ങള്‍ക്കുള്ളിലെ പ്രൊഫഷണല്‍ കളറിംഗ്...
QR Code ജനറേറ്റ് ചെയ്തു വർക്കുകളിൽ വെക്കുന്നത് വളരെ സിംപിൾ ആണ്.
มุมมอง 978หลายเดือนก่อน
Malayalam direct typing photoshop : th-cam.com/video/GMmFE0EG9AA/w-d-xo.htmlsi=HVWoxoOTIak03hTC #qr code generate #qr code making #Qr code generating simple trick Important videos on designing, coloring, and sizing followed by designers in the printing industry. ഗ്രാഫിക് ഡിസൈനിംഗ് & പ്രിന്റിംഗ് മേഖലയിലെ സുപ്രധാനമായ കാര്യങ്ങള്‍.. ഡിസൈനിംഗ് സ്ഥാപനങ്ങള്‍ക്കുള്ളിലെ പ്രൊഫഷണല്‍ കളറിംഗ് രീതികള്‍, സെറ...
മലയാളം ഫോണ്ടുകൾ ഇത്ര നാളും ഫോട്ടോഷോപ്പിലും ഇല്ലുസ്ട്രേറ്ററിലും സപ്പോർട്ട് ആവാതിരുന്നത് ഇതുകൊണ്ടാണ്.
มุมมอง 14K2 หลายเดือนก่อน
#malayalamfont #artandashraf Malayalamfontsupport Anek font video : th-cam.com/video/pgxhHRmoDN0/w-d-xo.htmlsi=aQ6nmAzgMTNI14DU Malayalam can be easily typed in Photoshop and Illustrator Important videos on designing, coloring, and sizing followed by designers in the printing industry. ഗ്രാഫിക് ഡിസൈനിംഗ് & പ്രിന്റിംഗ് മേഖലയിലെ സുപ്രധാനമായ കാര്യങ്ങള്‍.. ഡിസൈനിംഗ് സ്ഥാപനങ്ങള്‍ക്കുള്ളിലെ പ്രൊഫഷണല...
റിംഗ് ലൈറ്റ് കുറഞ്ഞ റേറ്റിലും ക്വാളിറ്റി ഉള്ളത് കിട്ടുമോ?
มุมมอง 1272 หลายเดือนก่อน
Digitek ring light unboxing Best quality Ring light in low price Other video :th-cam.com/video/3uUSwbBudHs/w-d-xo.htmlsi=rAsnH-t_nDQuifb1 Product purchase link : amzn.in/d/fN9NMmS Important videos on designing, coloring, and sizing followed by designers in the printing industry. ഗ്രാഫിക് ഡിസൈനിംഗ് & പ്രിന്റിംഗ് മേഖലയിലെ സുപ്രധാനമായ കാര്യങ്ങള്‍.. ഡിസൈനിംഗ് സ്ഥാപനങ്ങള്‍ക്കുള്ളിലെ പ്രൊഫഷണല്‍ കളറി...
എവിടെ കാണുന്ന ഫോണ്ടിന്റെ പേരും കണ്ടുപിടിക്കാം. ഡൌൺലോഡ് ചെയ്യാം.
มุมมอง 2.5K2 หลายเดือนก่อน
#fontsearch #font #myfonts Important videos on designing, coloring, and sizing followed by designers in the printing industry. ഗ്രാഫിക് ഡിസൈനിംഗ് & പ്രിന്റിംഗ് മേഖലയിലെ സുപ്രധാനമായ കാര്യങ്ങള്‍.. ഡിസൈനിംഗ് സ്ഥാപനങ്ങള്‍ക്കുള്ളിലെ പ്രൊഫഷണല്‍ കളറിംഗ് രീതികള്‍, സെറ്റിംഗ് രീതികള്‍, വിവിധ വര്‍ക്കുകളുടെ അളവുകള്‍, മാര്‍ജിനുകള്‍, സിംഗിള്‍ കളര്‍ മള്‍ട്ടി കളര്‍ വിശദാംശങ്ങള്‍, അറിഞ്ഞിരിക്കേണ്ട പേപ്പര്‍ സൈസ...
കുറഞ്ഞ ബഡ്‌ജറ്റിൽ ബെറ്റർ ഗ്രീൻ സ്ക്രീൻ കിട്ടുമോ? Boltove green screen backdrop
มุมมอง 3252 หลายเดือนก่อน
Product purchase link: amzn.in/d/0ckXSRx Mobile phone camera lens unbox video :th-cam.com/video/tBbKA1jiL74/w-d-xo.htmlsi=hDtpV79fSw6_gT2_ Green scrern backdrop Malayalam Boltove greenscrern backdrop Important videos on designing, coloring, and sizing followed by designers in the printing industry. ഗ്രാഫിക് ഡിസൈനിംഗ് & പ്രിന്റിംഗ് മേഖലയിലെ സുപ്രധാനമായ കാര്യങ്ങള്‍.. ഡിസൈനിംഗ് സ്ഥാപനങ്ങള്‍ക്കുള്ള...
ഫോൺ ക്യാമറ DSLR ലെവൽ ആക്കാൻ ബഡ്ജറ്റ് ഫ്രണ്ട്ലി ആയ ലെൻസ് . Skyvik Signi 3 in 1 mobile camera lens
มุมมอง 4.6K2 หลายเดือนก่อน
Mobile camera lens malayalam Skyvik signi mobile phone lens Important videos on designing, coloring, and sizing followed by designers in the printing industry. ഗ്രാഫിക് ഡിസൈനിംഗ് & പ്രിന്റിംഗ് മേഖലയിലെ സുപ്രധാനമായ കാര്യങ്ങള്‍.. ഡിസൈനിംഗ് സ്ഥാപനങ്ങള്‍ക്കുള്ളിലെ പ്രൊഫഷണല്‍ കളറിംഗ് രീതികള്‍, സെറ്റിംഗ് രീതികള്‍, വിവിധ വര്‍ക്കുകളുടെ അളവുകള്‍, മാര്‍ജിനുകള്‍, സിംഗിള്‍ കളര്‍ മള്‍ട്ടി കളര്‍ വിശദാംശങ്ങള...
ഫോട്ടോഷോപ്പിൽ ഇനി അലൈൻ ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം. Align layers in photoshop
มุมมอง 1.4K3 หลายเดือนก่อน
#Align layers Photoshop malayalam #align symbols Photoshop malayalam Layers align in Photoshop Malayalam Important videos on designing, coloring, and sizing followed by designers in the printing industry. ഗ്രാഫിക് ഡിസൈനിംഗ് & പ്രിന്റിംഗ് മേഖലയിലെ സുപ്രധാനമായ കാര്യങ്ങള്‍.. ഡിസൈനിംഗ് സ്ഥാപനങ്ങള്‍ക്കുള്ളിലെ പ്രൊഫഷണല്‍ കളറിംഗ് രീതികള്‍, സെറ്റിംഗ് രീതികള്‍, വിവിധ വര്‍ക്കുകളുടെ അളവുകള്‍, മാര്‍ജിനുകള...
ഇങ്ങനെ യൂസ് ചെയ്താൽ മാത്രമേ അനേക് ഫോണ്ട് ശരിയായി വർക് ആവുകയുള്ളൂ. Anek Malayalam font problem
มุมมอง 1.9K3 หลายเดือนก่อน
#anek Malayalam font #anek Malayalam font problems in Photoshop #anek Malayalam font problem in illustrator #anek Malayalam font problems in InDesign #അനേക് ഫോണ്ട് Important videos on designing, coloring, and sizing followed by designers in the printing industry. ഗ്രാഫിക് ഡിസൈനിംഗ് & പ്രിന്റിംഗ് മേഖലയിലെ സുപ്രധാനമായ കാര്യങ്ങള്‍.. ഡിസൈനിംഗ് സ്ഥാപനങ്ങള്‍ക്കുള്ളിലെ പ്രൊഫഷണല്‍ കളറിംഗ് രീതികള്‍, സെ...
സേവ് ചെയ്തുവെച്ച വർക്കിംഗ് ഫയൽ കാണുന്നില്ലേ.? ഈ ഓപ്ഷൻ വഴി സിംപിൾ ആയി കണ്ടെത്താം.
มุมมอง 6563 หลายเดือนก่อน
സേവ് ചെയ്തുവെച്ച വർക്കിംഗ് ഫയൽ കാണുന്നില്ലേ.? ഈ ഓപ്ഷൻ വഴി സിംപിൾ ആയി കണ്ടെത്താം.
How to design a visiting card in photoshop/ ഫോട്ടോഷോപ്പിൽ പ്രൊഫഷണൽ ലുക്കിൽ വിസിറ്റിംഗ് കാർഡ് ചെയ്യൂ.
มุมมอง 4983 หลายเดือนก่อน
How to design a visiting card in photoshop/ ഫോട്ടോഷോപ്പിൽ പ്രൊഫഷണൽ ലുക്കിൽ വിസിറ്റിംഗ് കാർഡ് ചെയ്യൂ.
പെൻ ടൂൾ ഇങ്ങനെ ഉപയോഗിച്ചാലേ പ്രൊഫഷണൽ ആഡ് കമ്പനികൾ നിങ്ങളെ സെലക്ട് ചെയ്യൂ. Photoshop tutorial
มุมมอง 1.4K4 หลายเดือนก่อน
പെൻ ടൂൾ ഇങ്ങനെ ഉപയോഗിച്ചാലേ പ്രൊഫഷണൽ ആഡ് കമ്പനികൾ നിങ്ങളെ സെലക്ട് ചെയ്യൂ. Photoshop tutorial
Hex Color code കോപ്പി പേസ്റ്റ് ചെയത് ഡിസൈൻ ചെയ്യാൻ പഠിക്കാം.
มุมมอง 4744 หลายเดือนก่อน
Hex Color code കോപ്പി പേസ്റ്റ് ചെയത് ഡിസൈൻ ചെയ്യാൻ പഠിക്കാം.
ഷേപ്പുകൾ വരക്കുമ്പോൾ പുതിയ ലെയറിൽ ചെയ്യണോ? Make a new layer when drawing a shape?
มุมมอง 4074 หลายเดือนก่อน
ഷേപ്പുകൾ വരക്കുമ്പോൾ പുതിയ ലെയറിൽ ചെയ്യണോ? Make a new layer when drawing a shape?
A3, A4 പോലുള്ള സൈസുകളിൽ പ്രിൻ്റ് ചെയ്യുമ്പോൾ പേപ്പർ സൈസ് കുറവാണെന്ന് കേട്ടിട്ടുണ്ടോ? കാരണമിതാണ്.
มุมมอง 1.6K4 หลายเดือนก่อน
A3, A4 പോലുള്ള സൈസുകളിൽ പ്രിൻ്റ് ചെയ്യുമ്പോൾ പേപ്പർ സൈസ് കുറവാണെന്ന് കേട്ടിട്ടുണ്ടോ? കാരണമിതാണ്.
കുത്തനെയുള്ള ഡിസൈനുകൾ നോർമൽ രീതിയിൽ ചെയ്യരുത്. Vertical designs should not be done normally
มุมมอง 9655 หลายเดือนก่อน
കുത്തനെയുള്ള ഡിസൈനുകൾ നോർമൽ രീതിയിൽ ചെയ്യരുത്. Vertical designs should not be done normally
പ്രിൻ്റിംഗിൽ ചില കളറുകൾ കിട്ടാത്തത് ഇത് കൊണ്ടാണ്. This is why some colors do not get printed
มุมมอง 2K5 หลายเดือนก่อน
പ്രിൻ്റിംഗിൽ ചില കളറുകൾ കിട്ടാത്തത് ഇത് കൊണ്ടാണ്. This is why some colors do not get printed
ഫോട്ടോഷോപ്പിൽ പല രീതിയിൽ ക്ലിപ്പിംഗ് മാസ്ക് ചെയ്യാം. Clipping mask in photoshop in many ways
มุมมอง 4505 หลายเดือนก่อน
ഫോട്ടോഷോപ്പിൽ പല രീതിയിൽ ക്ലിപ്പിംഗ് മാസ്ക് ചെയ്യാം. Clipping mask in photoshop in many ways
Green fruit can be made ripe in Photoshop. പച്ച പഴത്തെ ഫോട്ടോഷോപ്പിൽ പഴുപ്പിച്ചാലോ..
มุมมอง 1345 หลายเดือนก่อน
Green fruit can be made ripe in Photoshop. പച്ച പഴത്തെ ഫോട്ടോഷോപ്പിൽ പഴുപ്പിച്ചാലോ..
പഴയ കാലത്തേക്ക് കൊണ്ടുപോകുന്ന വഴിയും ക്ഷേത്രക്കുളവും കണ്ടുനോക്കൂ..
มุมมอง 935 หลายเดือนก่อน
പഴയ കാലത്തേക്ക് കൊണ്ടുപോകുന്ന വഴിയും ക്ഷേത്രക്കുളവും കണ്ടുനോക്കൂ..
വിവിധ തരം ബോർഡറുകൾ, ബാനറുകൾ ഇല്ലസ്ട്രേറ്ററിൽ തന്നെയുണ്ട്. Decorative borders banners in illustrator
มุมมอง 4486 หลายเดือนก่อน
വിവിധ തരം ബോർഡറുകൾ, ബാനറുകൾ ഇല്ലസ്ട്രേറ്ററിൽ തന്നെയുണ്ട്. Decorative borders banners in illustrator
How to duplicate objects at equal intervals photoshop ഫോട്ടോഷോപ്പിലും തുടരെ ഡ്യൂപ്ലിക്കേറ്റ് ചെയ്യാം
มุมมอง 4356 หลายเดือนก่อน
How to duplicate objects at equal intervals photoshop ഫോട്ടോഷോപ്പിലും തുടരെ ഡ്യൂപ്ലിക്കേറ്റ് ചെയ്യാം
Star Tool is for creating all kinds of stars. എല്ലാ തരത്തിലുള്ള സ്റ്റാറുകളും ഇവിടെയുണ്ട്.
มุมมอง 1696 หลายเดือนก่อน
Star Tool is for creating all kinds of stars. എല്ലാ തരത്തിലുള്ള സ്റ്റാറുകളും ഇവിടെയുണ്ട്.
How to Use the Polar Grid Tool. പോളാർ ഗ്രിഡ് ടൂൾ എങ്ങനെ ഉപയോഗിക്കാം
มุมมอง 3406 หลายเดือนก่อน
How to Use the Polar Grid Tool. പോളാർ ഗ്രിഡ് ടൂൾ എങ്ങനെ ഉപയോഗിക്കാം
Bevel emboss video udan idane.. waiting
👍
Psd file save ചെയ്യുമ്പോൾ. പിന്നീട് അത് photoshop icon കാണിക്കുന്നില്ല ഇമേജ് പോലെ ആണ് കാണുന്നെ. അത് എങ്ങനെ മാറ്റാം
Aa textnu 3d effect kodutha vdo pettann cheyyaanel upakaaramaayirunnu...
Thanks🥰
👍👍
Good
Need more like this❤
🎉
👍👍👍👍🌹🌹🌹🌹
നല്ലൊരു അറിവ് ❤
ഫോട്ടോ എടുക്കുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കണം ലേ❤️❤️
@@sunitack1387 😃😃😃🥰
സത്യം ഫോട്ടോ എടുക്കുമ്പോൾ ഇങ്ങനെയൊക്കെ കര്യങ്ങൾ ശ്രദ്ധിക്കണം അല്ലേ.നല്ലൊരു അറിവ്.❤❤
👍
👍👍
Notice cheyumbo nalla manam olla paper kittanamkil ntha parayande
പേപ്പർ അങ്ങനെ ഒക്കെയുണ്ടോ 🙄
@ArtandAshraf chela book open cheyumpo nalla smell kanum atha kette
🤣🤣
👍
🎉
Sr Ithil malayalam font kituley
No.
ഇതുപേലെ ചെയ്യാൻ പറ്റുന്ന ഹിന്ദി സോഫ്റ്റ് വെയർ ഉണ്ടോ?
അറിയില്ല.
?????????
മലയാളം ടൈപ്പ് ചെയ്യാൻ അറിയാമെങ്കിൽ ഇതിൻ്റെ പിറകെ പോകുന്നതെന്തിനാ ചേട്ടാ.
ലോകം മൊത്തം മാറി. ഭാഷകൾ നേരിട്ട് കമ്പ്യൂട്ടറിൽ ഉപയോഗിക്കാവുന്ന രീതിയിൽ ആയി. പക്ഷേ ഇപ്പോഴും മലയാളം...🤔
കറക്ട്
അഷറഫ്....നല്ല അവതരണം
ഫോട്ടോയിലുള്ള മലയാളം അക്ഷരങ്ങൾ Simple ആയി കോപ്പി ചെയ്യാൻ ആ ഫയൽ Google Drive ൽ Save ചെയ്ത് Google Documents ൽ തുറന്നാൽ മതി
പറയാൻ കാരണം?
Sir Mac ith pole software undo
എല്ലാവർക്കും മനസിലാക്കുന്ന രീതിയിലുള്ള അവതരണം…ബ്രോ ഒരു mobile പോസ്റ്റർ ഡിസൈൻ ചെയ്യുന്നത് ഒന്ന് ഇടാമോ…????അത് മലയാളത്തിൽ ആരും ചെയ്തിട്ടില്ല ചെയ്താൽ വലിയ ഉപകാരം ആയിരുന്നു….
സോഷ്യൽ മീഡിയ പോസ്റ്റർ ആണോ
Athe brother
👍👍👍👍🌹🌹🌹🌹🌹
Bro number tharamo..??😊
അതിൽ "ർ" എങ്ങനെയാ... സാധാരണ "ഞ" എന്ന അക്ഷരത്തിൻ്റെ അതെ ബട്ടൺ ആണല്ലോ.. but typiet ല് അത് ok ആവുന്നില്ലല്ലോ
J+D right bracket
മൊബൈൽ വഴി എഴുതിയത് പല മാർഗ്ഗങ്ങൾ വഴി ഈ സോഫ്റ്റ്‌വെയറിൽ പേസ്റ്റ് ചെയ്തു പിന്നെ ഇത് കോപ്പി പേസ്റ്റ് ചെയ്തു എടുക്കാൻ പറ്റുമോ. എനിക്ക് ഈ സോഫ്റ്റ്‌വെയർ ഉപയോഗം അറിയില്ല. PS, Ai, ലേക്ക് ബ്രോ പറഞ്ഞ രീതിയിൽ ചെയുന്ന പോലെ നമ്മൾ നേരത്തെ ഫോണിൽ ടെക്സ്റ്റ് ചെയ്തു വെച്ചത് ഈ സോഫ്റ്റ്‌വെയറിൽ പേസ്റ്റ് ചെയ്യുന്നു എന്നിട്ട് ഇത് നേരെ നമ്മൾ വർക്ക് ചെയുന്ന ആ സോഫ്റ്റ്‌വെയറിലേക്ക് കൊണ്ട് ഇടുന്നു..... നടക്കുമോ
convert cheyth PS, AI yil paste cheyyam
S, very simple... മൊബൈലിൽ എഴുതിയത് കോപ്പി, typeit..... ൽ convert ൽ paste from unicode. ഇനി കോപ്പി ചെയ്തു യൂസ് ചെയ്യാം
@@Ameer_Ovr tnx 🤗
@@ArtandAshraf tnx bro 🤗
എന്നെപ്പോലെയുള്ളപുതിയ ആളുകൾക്ക്ഇത് വളരെ ഉപകാരപ്രദമായി
ഗ്രാഫിക് X-Pen ഉപയോഗിച്ച് കോറൽ ഡ്രോ, ഇല്ലൂസ്ട്രേറ്റർ, ഫോട്ടോഷോപ്പ് തുടങ്ങിയവയിൽ വർക്ക് ചെയ്യുന്ന വീഡിയോ ചെയ്യുമോ?
പ്രോഡക്റ്റ് കയ്യിലില്ല ബ്രോ
Voiced ഇടക്ക് ആകെ cut ആകുന്നു
Hi, സർ ഒരു സംശയം, ഒരു പാസ്പോർട്ട് size ഫോട്ടോ എക്സ്പോർട്ട് ചെയ്ത് ജെപിജി ആയി സേവ് ചെയ്യുന്നു, പിന്നീട് അത് ഓപ്പൺ ചെയ്യുമ്പോൾ അതിന്റെ കളവുകൾ വ്യത്യാസപ്പെട്ടിരിക്കുന്നു, അഥവാ കൂടിയിരിക്കുന്നു....എല്ലാ ഫോട്ടോകളും ഇങ്ങനെ തന്നെ... ഇത് സേവ് ചെയ്യുന്നതിന്റെ പ്രശ്നമാണോ? Pls
Resolution ethrayanu koduthathu?
@ArtandAshraf 300
എക്സ്പോർട്ട് ചെയ്യുമ്പോൾ റെസൊല്യൂഷൻ, സൈസ് മാറ്റം വരും. Save as ചെയ്താൽ മതിയല്ലോ..
❤️❤️
malayalam phoenic ആണെങ്കിൽ മൊബൈലിൽ മംഗ്ലീഷ് അടിക്കുന്ന പോലെ എഴുതാം
broo. font menu yil font view size enganeaya kutti edunnea time 6.40 polea font select cheayyan easy method ane. step by step reply tharumo? supper poster .thankyou
th-cam.com/video/ZzmqR9hDbX4/w-d-xo.html
@@ArtandAshraf kk thankyou
👍🏼
Very useful tutorial and well explained thank you, could Please add, Social media posters design tutorial, example :product promotions
Noted
വലിയ കാര്യങ്ങൾ വളരെ simple ആയി അവതരിപ്പിച്ചു.... നല്ല ഭംഗിയുള്ള പോസ്റ്റർ.... ചെയ്ത് നോക്കട്ടെ.... Thankyou Sir❤️
❤️
VEIDEO COLOR CHOOSE
👍🌹
🎉
Thaaaaaanksssss
Thank you 🙏
The clearest explanation anyone can understand!🤯🔥
Masha Allaah 🌸🤲🏻🤲🏻🤲🏻 Sr Ethra nanayittanu paranju tharunad. 🥰
Very helpful broo
മലയാളം ഫോണ്ട് ക്രിയേഷൻ വീഡിയോ ചെയ്യാമോ?