കുത്തനെയുള്ള ഡിസൈനുകൾ നോർമൽ രീതിയിൽ ചെയ്യരുത്. Vertical designs should not be done normally

แชร์
ฝัง
  • เผยแพร่เมื่อ 14 พ.ย. 2024

ความคิดเห็น • 7

  • @kerala_bro
    @kerala_bro 2 หลายเดือนก่อน +1

    നല്ല അറിവ് ❤❤

  • @noushadCochi
    @noushadCochi 2 หลายเดือนก่อน +1

    KOODUTHAL PHOTO SHOP TIPS PRADEELSHIKKUNNU

  • @kerala_bro
    @kerala_bro 2 หลายเดือนก่อน +1

    ആദ്യം സാധാരണ പോലെ ചെയ്തിട്ട് ആ ടെക്സ്റ്റ് സെലക്ട് ചെയ്തിട്ട് ഇത് 90 ° കൊടുത്ത് ഈ ടെക്സ്റ്റ് ചെറുത് ആക്കിയാൽ പോരെ

  • @aadarshtnair
    @aadarshtnair 2 หลายเดือนก่อน +1

    ഹൊറിസോൻഡൽ ടൈപ്പ് ടൂളെടുത്ത് ടൈപ്പ് ചെയ്യുമ്പോൾ വരുന്നില്ല ബാക്കടിക്കുമ്പോൾ നോട്ട് പിക്സൽ എന്നെഴുതി വരുന്നു എന്താണ് ചെയ്യേണ്ടത്..?

    • @ArtandAshraf
      @ArtandAshraf  2 หลายเดือนก่อน

      പല കാരണങ്ങൾ ആവാം. ചെക്ക് ചെയ്തു നോക്കൂ. New document edukkuka. A4. RGB, resolution 300. Typetool എടുക്കുക. മുകളിൽ size 48, font Arial , ഇനി ടൈപ്പ് ചെയത് നോക്കുക. കളർ white ആണോ എന്ന് നോക്കുക.