"എയർപോർട്ടിൽ വന്നിറങ്ങിയ നടിയെ കണ്ട് ഞെട്ടി": Pallissery | Malayalam Film Industry | Hema Committee

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 78

  • @muhammedashique4541
    @muhammedashique4541 4 หลายเดือนก่อน +26

    നിങ്ങൾ പറഞ്ഞത് 100% ശരിയാണ് കോടമ്പാക്കം ചെറുപ്പത്തിൽ പോയിരുന്നു അമ്മമാരും ആൻ്റിമാരും ആണ് അഭിനയിക്കാൻ കൊണ്ട് വരുന്ന കുട്ടികളെ കൊടുക്കുന്നത്

    • @bindhugopalan559
      @bindhugopalan559 4 หลายเดือนก่อน +7

      ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് എന്ന സിനിമ കാണൂ..അതി ഉണ്ട്.സിനിമയുടെ കറുത്ത മുഖം..,

  • @uthaman2296
    @uthaman2296 4 หลายเดือนก่อน +16

    നിലവിൽ പരാതിക്കാരുടെ ബാങ്ക് അകൗണ്ടുകൾ അന്വേഷണ പരിധിയിൽ കൊണ്ടുവരണം

  • @thomasjoseph5945
    @thomasjoseph5945 4 หลายเดือนก่อน +35

    നടൻമാരു മാത്രമല്ലല്ലോ ചാനലുകാരില്ലേ ? മാതൃഭൂമി ചാനലിൽ ഒരു കേസുണ്ടായിരുന്നല്ലോ ? അതൊന്നും നിങ്ങൾ ചാനലുകാര് അന്ന് ചർച്ച ചെയ്തില്ല.

    • @goldentube3249
      @goldentube3249 4 หลายเดือนก่อน +2

      എന്താണെന്ന് പറയൂ

    • @دينا-ص2ن6ق
      @دينا-ص2ن6ق 4 หลายเดือนก่อน +6

      നടന്മാര് ഹീറോ ആകുന്നത് നമ്മൾ കാരണം ആണ് അവർ ഹീറോ ആകുന്നത് . പാവപെട്ട ജനങ്ങൾ ആണ് അവരെ ഹീറോ ആക്കി നെഞ്ചിലേറ്റി ആരാധിക്കുന്നത് . അല്ലാതെ യൂസഫലിയും അംബാനിയും തിയേറ്ററിൽ പോയി സിനിമ കാണില്ല . ജനങളുടെ കാശ് എടുത്തു hema committi ഉണ്ടാക്കി അതിൽ കുറെ പൂഴ്ത്തി വെച്ച് . അത് താൻ പോയി ചോദിക്കുമോ ? മാധ്യമങ്ങൾ വഴി അല്ലേ അറിയാൻ പറ്റു .

    • @fg4513
      @fg4513 4 หลายเดือนก่อน +1

      Athentha case

    • @MilanMathew-ys3ki
      @MilanMathew-ys3ki 4 หลายเดือนก่อน

      Venunte peril complaint vannu purathakkiyathanu​@@goldentube3249

  • @Batmanstruggles
    @Batmanstruggles 4 หลายเดือนก่อน +50

    ശ്രീനിവാസന്റെ ഒരു സിനിമയിൽ ഇതേ കഥ കാണിക്കുന്നുണ്ട്. ശ്രീനിവാസൻ കാലത്തിനു മുന്നേ സഞ്ചരിച്ച മനുഷ്യൻ എല്ലാം അറിയാം

    • @bindusaji2188
      @bindusaji2188 4 หลายเดือนก่อน +5

      Which movie

    • @suchithrawarrier2483
      @suchithrawarrier2483 4 หลายเดือนก่อน +3

      Ethu cinema

    • @karthikmj1236
      @karthikmj1236 3 หลายเดือนก่อน

      Lekhayude maranam oru flash back itilum undu

  • @007vikatan
    @007vikatan 4 หลายเดือนก่อน +3

    The lady acted as Bhagyaraj's sister in Dhavani kanavugal.

  • @bibinantonyvab
    @bibinantonyvab 4 หลายเดือนก่อน +8

    News 18 നല്ല പേര് ഇതിൽ കൂടുതൽ യോജിച്ച പേര് ഇതിന് കിട്ടില്ല😂.

  • @rithwicreationspresents1970
    @rithwicreationspresents1970 4 หลายเดือนก่อน +11

    True

  • @balikathilakan9270
    @balikathilakan9270 4 หลายเดือนก่อน +5

    സിനിമ ഫീൽഡ് എന്താണെന്നു പണ്ട് തൊട്ടേ കുഞ്ഞുങ്ങൾക്ക് പോലും അറിയാം.പിന്നെ ഇപ്പോൾ കുറേ പേര് kidannu ചുമ്മാ കുരയ്ക്കുന്നു

  • @divyar1784
    @divyar1784 4 หลายเดือนก่อน +11

    *Aided സ്കൂൾ നിയമനം psc ക്ക് വിടുക കോഴ വാങ്ങി ഉള്ള നിയമനം അവസാനിപ്പിക്കുക പണം ഉള്ളവർക്ക് മാത്രം ജോലി എന്ന രീതി നിർത്തുക*

  • @RajeshR-p3q
    @RajeshR-p3q 4 หลายเดือนก่อน +46

    മോഹൻലാൽ മലയാള സിനിമയിലെ ഏറ്റവും വലിയ കോഴി

    • @aj.aj.6233
      @aj.aj.6233 4 หลายเดือนก่อน

      Ninte thallaye ookiyo😂enkil athu thurannu parayeda nari

    • @Viper2378
      @Viper2378 4 หลายเดือนก่อน +8

      നീ ആയിരുന്നോ മോഹൻലാലിന് മാമ പണി ചെയ്തോണ്ടിരുന്നത്

    • @vijivarghesevijivarghese
      @vijivarghesevijivarghese 4 หลายเดือนก่อน +4

      അതേ 3000 കഴിഞ്ഞു എന്നാണ് കേട്ടത്

    • @kochinmusikzone3440
      @kochinmusikzone3440 4 หลายเดือนก่อน

      അതു എല്ലാവർക്കും അറിയാം എപ്പോഴും വിളമ്പേണ്ട.. ലാൽ എന്ന വ്യക്തിയെ എല്ലാവർക്കും അറിയാം പക്ഷെ നമ്മൾ ഇഷ്ടപ്പെടുന്നത് അദ്ദേഹത്തിലെ നടനെയാണ്..

    • @dilip.cchittilanghat1437
      @dilip.cchittilanghat1437 4 หลายเดือนก่อน +3

      മരിച്ചു പോയ പലരും ഇതിലും വലിയ കോഴികളായിരുന്നുവെന്നത് മനസ്സിലാക്കണം.
      ഒരു മന:സുഖം കിട്ടണമെങ്കിൽ അങ്ങേരുടെ പേര് തന്നെ വേണമെന്നത് ഒരു നാട്ടു നടപ്പാണ്.😂

  • @anjanadev9367
    @anjanadev9367 4 หลายเดือนก่อน +18

    Parayedo njan arodum parayila ennu paranjit ipo news channelil irunn vilambunnu😂😂

    • @nazlegacy
      @nazlegacy 4 หลายเดือนก่อน +1

      Name paryunilalo

    • @Happyfa379
      @Happyfa379 4 หลายเดือนก่อน +1

      പേര് പറഞ്ഞില്ലല്ലോ

  • @SadhikaliU
    @SadhikaliU 4 หลายเดือนก่อน +4

    Caract

  • @ShihabPkmotivation
    @ShihabPkmotivation 4 หลายเดือนก่อน +21

    സ്വർണ്ണ കടത്തിൽ പിടിക്കപ്പെട്ട നടിമാർ ഉണ്ട് മലയാളത്തിൽ

  • @uthaman2296
    @uthaman2296 4 หลายเดือนก่อน +9

    പല്ലിശേരി ചേട്ടാ 🙏🙏🙏🙏🙏🙏

  • @vasujayaprasad6398
    @vasujayaprasad6398 4 หลายเดือนก่อน +5

    ഇതും ഗതി കേടു

  • @ashrafmohammed1490
    @ashrafmohammed1490 4 หลายเดือนก่อน +6

    കറക്റ്റ് ഇതൊക്കെ ചെയ്യാൻ കണക്കാക്കി വരുന്നവരാ നടികൾ സിനിമ നടികൾ ഗായകർ ഇവരൊക്കെ ഗൾഫ് ഷോ അവതരിപ്പിക്കാൻ പോകുന്നത് ഇതൊക്കെ തന്നെയാ ഉദ്ദേശം ഒരുസനിമ യിൽ തലകാണിച്ചാൽ പിന്നെ അവരുടെ റേറ്റ് മാറും സീരിയലും ഇതുതന്നെ ഇവരുണ്ടാക്കിയ സ്വത്തു വിവരങ്ങൾ അന്വേഷിക്കണം

  • @amminibabu2462
    @amminibabu2462 4 หลายเดือนก่อน +6

    പറയ് നാണംകെട്ട തോൽവിക്ക് പോകുന്നവരെ അടിക്കേണ്ട ആയോ

  • @KMani-sx5te
    @KMani-sx5te 4 หลายเดือนก่อน

    Anughalla.sprr

  • @ANANDVIVEK100
    @ANANDVIVEK100 3 หลายเดือนก่อน

    He kept his word - purathonnum paranjilla🤣🤣🤣

  • @TheSarun
    @TheSarun 3 หลายเดือนก่อน

    ഇയാൾ എന്തിനാണ് ബാക്കിയുള്ള ആൾക്കാരുടെ കാരൃത്തിൽ എത്തിനോക്കുന്നത്.

  • @veryveryverysorry
    @veryveryverysorry 4 หลายเดือนก่อน +1

    9ans aano

  • @priyadarsini8808
    @priyadarsini8808 4 หลายเดือนก่อน

    ഇതൊക്കെ ആണ് ഇപ്പോൾ കേരളത്തിലെ news channel. Gossip ചർച്ച. കഷ്ടം.

  • @sureshkalyany
    @sureshkalyany 4 หลายเดือนก่อน +3

    തുണ്ട് 18 😂😂😂😂ചാനൽ എന്ന് പേര് മാറ്റുക. പല്ലിശ്ശേരി പണ്ടേ ഇക്കിളി ഗോസിപ്പ് എഴുതി ജീവിക്കുന്നത് ആണ്

  • @JinilVail
    @JinilVail 3 หลายเดือนก่อน +1

    ലക്ഷ്മിഗോപാലസ്വാമി

  • @aravindrajkr108
    @aravindrajkr108 4 หลายเดือนก่อน +7

    മഞ്ഞ പത്ര കാരെ ഗസ്റ്റ് ആക്കി കൊണ്ട് വരുന്ന മെയിൻ stream ചാനൽ ഉളുപ്പ് വേണം
    ഇയാൾ വെറും third rated പത്രക്കാരൻ ആണ്

    • @kochinmusikzone3440
      @kochinmusikzone3440 4 หลายเดือนก่อน +1

      സിനിമ രംഗം എന്ന് പറയുന്നത് നന്മ മരങ്ങൾ മാത്രമുള്ള പരിശുദ്ധരായ മനുഷ്യർ മാത്രമുള്ള ഒരു industry ആണ് വെറുതേ കുറ്റം പറയല്ലേ.. അല്ലേ ചേട്ടാ 😂

    • @aravindrajkr108
      @aravindrajkr108 4 หลายเดือนก่อน

      @@kochinmusikzone3440
      പരിശുദ്ധൻ ആരാണ് ഉള്ളത്
      മനുഷ്യർ ഇൽ 10 ഇൽ 9 പേരും കപട പരിശുദ്ധൻ നടിക്കൽ മാത്രം ആണ് യഥാർത്ഥ സ്വഭാവം കൂടെ ഉള്ള കൂട്ടുകാർക്കും അറിയാൻ സാധിക്കും
      സോഷ്യൽ മീഡിയയിൽ പുണ്യവാളൻ നടിക്കൽ മാത്രം 😂😂😂

  • @tcltv-ei2eu
    @tcltv-ei2eu 4 หลายเดือนก่อน +1

    kathakinu muttunath aanu prashnam. india kaaranu cash kodukkan kazhiyilla

  • @jobyaibel4400
    @jobyaibel4400 4 หลายเดือนก่อน +5

    Eneetupodey,nunaya

  • @ramachandrano765
    @ramachandrano765 4 หลายเดือนก่อน +2

    ഇനി അധികം പറയേണ്ട നിങ്ങളുടെ പേരും പീഡിപ്പിച്ചു എന്ന് പറയും ഒരു പത്ത് വർഷം മുമ്പ് എന്നെ പല്ലിശ്ശേരി പീഡിപ്പിച്ചു എന്ന് പറഞ്ഞാൽ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല

  • @sureshkalyany
    @sureshkalyany 4 หลายเดือนก่อน +2

    ആര് ഞെട്ടാൻ. നീ ഇതെല്ലാം അറിയാവുന്നത് നീ ഒരുത്തനു മാത്രം 😂 എത്ര കാലം ആയി മറ്റുള്ളവരുടെ കുറ്റം പറഞ്ഞു ജീവിക്കുന്നു 😂😂

  • @latheefpurayil51
    @latheefpurayil51 4 หลายเดือนก่อน +1

    Mamooty good man❤

  • @pariskerala4594
    @pariskerala4594 4 หลายเดือนก่อน +2

    ധാവിണി കനവ് കണ്ടിട്ട് തന്നെ കാര്യം😂😂😂😂

    • @bindusaji2188
      @bindusaji2188 4 หลายเดือนก่อน

      Tamil movie of Bhagyaraj

  • @uthaman2296
    @uthaman2296 4 หลายเดือนก่อน +1

    ഇതിന് ഒരേ ഒരു പേര് വ്യഭിചാരം

  • @anasanu6983
    @anasanu6983 4 หลายเดือนก่อน

    എന്തൊരു മോശമായ ഒരു മേഖലയാണ് ഇത്

  • @PranapAnandk
    @PranapAnandk 4 หลายเดือนก่อน

    what is this ? What is the importance of such interview? What is the benefit? Who is getting the benefit? This is how the "Manja pathragal' used to do in yester years. Channels should stop this discussion, we public should stop watching this so media will stop it. This is pathetic, third rate interview

  • @sudhamuraleedharan653
    @sudhamuraleedharan653 4 หลายเดือนก่อน

    100% anganeyalla ennu thangal manassilakkanam

  • @Dark-g2c
    @Dark-g2c 4 หลายเดือนก่อน +2

    ഇങ്ങനെ ചെയ്ത് ഉണ്ടാക്കിയ കാശും സർക്കാർ പിടിച്ചെടുക്കണം

  • @KMani-sx5te
    @KMani-sx5te 4 หลายเดือนก่อน

    Ethilum. Nallethu. Bishayaa

  • @JincySooraj-x5r
    @JincySooraj-x5r 4 หลายเดือนก่อน

    ഇയാൾ ആരാ 🤔

    • @GirishKrishnan-q7c
      @GirishKrishnan-q7c 4 หลายเดือนก่อน +1

      പണ്ട് മുതലേയുള്ള അറിയപ്പെടുന്ന സിനിമലേഖകൻ

  • @ShameemSha-vx9uv
    @ShameemSha-vx9uv 4 หลายเดือนก่อน

    Poo mathram pakaram😄

  • @varghesejacob8284
    @varghesejacob8284 4 หลายเดือนก่อน +12

    ഈ കൂറ പറഞ്ഞാല് ഞങൾ വിശ്വസിക്കില്ല😂😂😂 തെളിവ് നൽകാൻ പറ😅

  • @latvork3044
    @latvork3044 4 หลายเดือนก่อน

    Trp kittan vendi oro parupadikal

  • @RightThinker..
    @RightThinker.. 4 หลายเดือนก่อน

    ഓരോ ചാനൽ ന്റെ നിലവാരം.....

  • @tom-gn3fr
    @tom-gn3fr 4 หลายเดือนก่อน

    Ayye moshamb18

  • @jyothis8757
    @jyothis8757 3 หลายเดือนก่อน

    ഏത് ഫീൽഡിലാ ണ് ഇതില്ലാത്തത് പെണ്ണും ആണും ഉൾപ്പെടുന്നുണ്ട്

  • @ambily2940
    @ambily2940 4 หลายเดือนก่อน

    പേര് പറയെടോ

  • @UmmerKp-h8l
    @UmmerKp-h8l 4 หลายเดือนก่อน

    ഒരു സിനിമ യില് മുഖം കാണിച്ചാൽ പിന്നെ സിനിമയിൽ അവസരം വേണ്ട കാരണം അ ലവിൽ പേര് കിട്ടിം വില കൂടിയ വേസിയ

  • @divyar1784
    @divyar1784 4 หลายเดือนก่อน +20

    *Aided സ്കൂൾ നിയമനം psc ക്ക് വിടുക കോഴ വാങ്ങി ഉള്ള നിയമനം അവസാനിപ്പിക്കുക പണം ഉള്ളവർക്ക് മാത്രം ജോലി എന്ന രീതി നിർത്തുക*

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 หลายเดือนก่อน

      ക്രിസ്ത്യൻ aided up സ്കൂളിൽ പോലും മുസ്‌ലിം ടീച്ചർ ഇല്ലാ മുസ്‌ലിം സ്കൂളിൽ എല്ലാ മതക്കാരും ഉണ്ട്‌