പറഞ്ഞ് പറഞ്ഞ് പല്ലിശേരി | Interview With Pallissery | Hema Committee Report | AMMA

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 187

  • @shajipaappan6312
    @shajipaappan6312 2 หลายเดือนก่อน +53

    പല്ലിശേരി പറയുന്നത് സത്യമാണ്, ഒരു കാലത്ത് ഇയാളുടെ സിനിമയിൽ ഉണ്ടായിരുന്ന ഹോൾഡ് ഭയങ്കരം ആയിരുന്നു.
    സിനിമ നടൻമാർ എച്ചിൽ കൊടുത്ത് വളർത്തുന്ന ഫാൻസ്‌ കാർ എല്ലായിടത്തും കയറി വെളുപ്പിക്കാൻ ശ്രമിക്കുന്നുണ്ട്

  • @TheBonlessTongue
    @TheBonlessTongue 3 หลายเดือนก่อน +63

    എതായാലും ഉള്ളത് ഉള്ളതുപോലെ ഇദ്ദേഹം പറഞ്ഞു. സമാധാനം.

  • @KeeraK-h2s
    @KeeraK-h2s 2 หลายเดือนก่อน +36

    ദിലീപിൻ്റെ സിനിമ ടിവിയിൽ പോലും കാണാറില്ല.

    • @shevlindesamuel3454
      @shevlindesamuel3454 2 หลายเดือนก่อน

      വെടി മഞ്ജുവിന്റേം

    • @sasikalasasikumarnair8380
      @sasikalasasikumarnair8380 2 หลายเดือนก่อน +1

      😊😊😊😊😊😊😊😊😊

    • @80989
      @80989 หลายเดือนก่อน

      👍

    • @jefrincruzo4328
      @jefrincruzo4328 7 ชั่วโมงที่ผ่านมา

      Athu parayalle, Keshu ee vidinte nadhan ...oru rakshayum illa , tv thanne Kanan pattatha avastha anu

  • @Jaseerakabeer-jm8yj
    @Jaseerakabeer-jm8yj 2 หลายเดือนก่อน +7

    ഹേമ കമറ്റി പുറത്ത് വന്നതിന് ശേഷം ഇ കലാകാരന്മാരെ കാണുമ്പോൾ ചീമുട്ട എറിയ നാണ് തോന്നുന്നത്

  • @mercy.amenhallelujahblessu1261
    @mercy.amenhallelujahblessu1261 2 หลายเดือนก่อน +26

    😢😢 സിനിമ കാണുന്നത് നിർത്തി Books Select ചെയ്ത് വായിക്കുകയാണ് ( കേൾക്കുകയോ ) ആണ് നല്ലത്❤

    • @saisudheesh
      @saisudheesh 2 หลายเดือนก่อน +2

      ഇവൻമ്മാരുടെ കയ്യി ലിരിപ്പ് മലയാള സിനിമയെ കൊന്നു 😢

    • @saranyas7485
      @saranyas7485 2 หลายเดือนก่อน

      Ath sathyam..

    • @Oppanz101
      @Oppanz101 หลายเดือนก่อน

      Athe ammavamarkku vaanam vidan book aanu nallathu. Muthu chippi aano select chayithe 😂😂

    • @sajansirahss3059
      @sajansirahss3059 หลายเดือนก่อน

      ചുമ്മാ തല്ലടെ നിന്നെയൊക്കെ നാട്ടുകാർ കോളനി വാണം എന്നും കണ്ണാപ്പി എന്നുമൊക്ക വിളിക്കുന്നത്

  • @johnantony7341
    @johnantony7341 3 หลายเดือนก่อน +31

    വിവരാവകാശ കമ്മീഷൻ റിപ്പോർട്ടിൻ്റെ പകർപ്പ് വെട്ടിമാറ്റിയ റിപ്പോർട്ടിൻ്റെ പകർപ്പ് കോടതി നടപടിയെടുക്കണം

    • @preethap1927
      @preethap1927 2 หลายเดือนก่อน

      അതാണ് ഇതിലെ യഥാർത്ഥ പ്രശ്നം

    • @crazyman4873
      @crazyman4873 2 หลายเดือนก่อน +2

      എന്തോന്ന് തേങ്ങയാടാ നീ ഈ പറയുന്നത്......?

  • @valsaable
    @valsaable 2 หลายเดือนก่อน +13

    നിയമത്തിന്റെ മുൻപിൽ വലിയവനും ചേറിയവനും ഇല്ല എന്ന് മനസിലാക്കണം! ❤

    • @kdrmakkah5510
      @kdrmakkah5510 2 หลายเดือนก่อน +1

      ഇല്ലെ
      സത്യം പറയ്

  • @hitha89
    @hitha89 2 หลายเดือนก่อน +16

    സൂപ്പർ ✌️✌️✌️✌️✌️✌️ പരമ സത്യം.

  • @baburaj8853
    @baburaj8853 หลายเดือนก่อน +3

    ഓരോരുത്തരുടെയും ഫാൻസ്‌ അസോസിയേഷൻ. അവരുടെയൊക്കെ ബലം ഇവരല്ലേ.. കഷ്ട്ടം ഇവരൊക്കെ എന്തറിയുന്നു.

  • @Usercrpc148
    @Usercrpc148 2 หลายเดือนก่อน +29

    ഇതു കൊണ്ടൊക്കെ ആകുമോ
    കല്യാണം കഴിഞ്ഞ നടിമാരെ സിനിമയിൽ അഭിനയിക്കാൻ ചില നടന്മാർ വിടാത്തത്??

    • @RemaDeviPV-lm7st
      @RemaDeviPV-lm7st 2 หลายเดือนก่อน +6

      അതെ, ഇതുകൊണ്ടുതന്നെയാണ്,

    • @Muhammedsalihcv
      @Muhammedsalihcv หลายเดือนก่อน

      അതെ കളി ndkkm

  • @vidyachathoth8207
    @vidyachathoth8207 2 หลายเดือนก่อน +2

    Very valid points. When the reigns of cinema shifted to the hands of actors, everything changed for the worse.

  • @JunaBR-t5i
    @JunaBR-t5i 2 หลายเดือนก่อน +15

    ഇയാൾ പറയുന്നതെല്ലാം കണ്ണടച്ച് വിശ്വസിക്കാൻ പറ്റില്ലെങ്കിലും പലരും റെഡ് സ്ട്രീറ്റിൽ പോകുന്നതിന് പകരമാണ് അങ്ങോട്ടേക്ക് പോകുന്നത് എന്ന് മനസ്സിലായി

  • @sachincalicut6527
    @sachincalicut6527 2 หลายเดือนก่อน +15

    പെല്ലിശ്ശേരി ദിലീപിൻ്റെ അന്തകൻ

  • @Parisianmallu
    @Parisianmallu 2 หลายเดือนก่อน +12

    Sukhumari 🎉

    • @meghaa3819
      @meghaa3819 2 หลายเดือนก่อน +2

      😮😮😮😮😮😮 reallllyyy???? She is portrayed as a divine lady amongst us

    • @RazickRashi
      @RazickRashi 10 วันที่ผ่านมา

      കവിയൂർ പൊന്ന

    • @sukupravi9099
      @sukupravi9099 6 วันที่ผ่านมา +1

      ഈ ഇന്റർവ്യൂ സമയത്ത് അവർ മരിച്ചിട്ടില്ല. സെപ്റ്റംബർ ആണ് അവർ മരിച്ചത് ​@@RazickRashi

  • @ArunKumar-en9xh
    @ArunKumar-en9xh หลายเดือนก่อน +2

    16:20 കാർത്തിക

  • @anna-ir3gv
    @anna-ir3gv 2 หลายเดือนก่อน +5

    Wayanad durandathekkal valya durandam ennu paranju wayanadu incident ne nisaaravalkarichathu seriyayilla ... Athinekkal valuthalla ithonnum

  • @mohanchattikkal9730
    @mohanchattikkal9730 2 หลายเดือนก่อน +1

    Adjustment. thats. Only. .no problem

  • @KarthikTg-s9i
    @KarthikTg-s9i 3 หลายเดือนก่อน +6

    🔥🔥🔥

  • @SudhaKumari-tk6gx
    @SudhaKumari-tk6gx 3 หลายเดือนก่อน +6

    ❤❤❤p̊ål̊l̊i̊s̊e̊r̊i̊j̊i̊❤❤❤

  • @vamu19
    @vamu19 2 หลายเดือนก่อน +1

    Consent is given expecting some return, not getting return can lead to complaints of molestation

  • @arunsekhara4895
    @arunsekhara4895 2 หลายเดือนก่อน +9

    ഇനി മാധ്യമങ്ങൾ കേരളാ പത്രപ്രവർത്തക യൂണിയനിൽ വന്നിട്ടുള്ള പരാതികളും രെജിസ്റ്റർ ചെയ്ത് കേസുകളും ചർച്ച ചെയ്യട്ടെ

    • @rileeshp7387
      @rileeshp7387 2 หลายเดือนก่อน +2

      ധാർമികത മാധ്യമങ്ങൾക്ക് ബാധകം അല്ല

    • @AjeshP-r9w
      @AjeshP-r9w 2 หลายเดือนก่อน

      A​@@rileeshp7387

  • @benjaminbellarmin2212
    @benjaminbellarmin2212 2 หลายเดือนก่อน +8

    താൻ പറയുന്ന ആ ഒരു ശതമാനം നടക്കുന്ന പീഡനം ആണ് ഇപ്പൊ ടോപ്പിക്ക്, അല്ലാതെ രണ്ടു പേര് സമ്മതത്തോടെ ചേരുന്നതിനെ കുറിച്ച് ഇവിടെ വിളമ്പേണ്ട ആവശ്യം ഇല്ല ?

  • @ramanbalakrishnanthrippuna9079
    @ramanbalakrishnanthrippuna9079 2 หลายเดือนก่อน +1

    Der Mr: Pallisery, we are executive com members in the year 1973- 76.
    Adv Balakrishnan T R. Alapad.

  • @asd77691
    @asd77691 2 หลายเดือนก่อน +3

    Did he just said its bigger than waynad issue???

  • @JayakumarS-o8l
    @JayakumarS-o8l 3 หลายเดือนก่อน +17

    മുൻപത്തെ ധൈര്യം പല്ലിശേരിക്കില്ലാത്തതു പോലെ.

  • @lalyrajan8108
    @lalyrajan8108 2 หลายเดือนก่อน +5

    News 18 nte nilavaaram iyale interview nu vilichathilude manasilayi

  • @007vikatan
    @007vikatan 2 หลายเดือนก่อน +2

    Airport artist - Heart brand oil advertisement lady.

  • @ManojKumar-dr6kc
    @ManojKumar-dr6kc 3 หลายเดือนก่อน +5

    Trivandrom director is priyadarsan?

  • @pushpajohn8718
    @pushpajohn8718 2 หลายเดือนก่อน

    Sir. Sunil. Sir. What. Can. We. Do njangel. Eetu. Tharathil. Praverthikkanam. Evane. Chair. L. Kayatti. Iruthia. Nammel. Thanne. Prethikarikkanam. Athinoru. Vazhi. Kaamenam. Big. Salute. Sunil

  • @phailinconsultancy3874
    @phailinconsultancy3874 2 หลายเดือนก่อน +4

    ഷക്കീലയുടെ ഒരു ഇൻറർവ്യൂ കൂടി പ്രതീക്ഷിക്കുന്നു

    • @axabalan6386
      @axabalan6386 2 หลายเดือนก่อน +2

      വന്നല്ലോ കണ്ടില്ലേ 🙄

  • @Milano1384
    @Milano1384 2 หลายเดือนก่อน +7

    You are not correct Pallissery, it is still abuse.
    നമ്മുടെ ഇടയിലെ ഉയർന്ന ബുദ്ധിയുള്ളവർ പോലും വഞ്ചിക്കപ്പെടാം. പിന്നീട് അവർ അത് തിരിച്ചറിയുമ്പോൾ, അവർക്ക് അതിനെ ദുരുപയോഗം എന്ന് വിളിക്കാം. അല്ലാതെ അതിനെ എന്ത് വിളിക്കും? തെളിയിക്കാൻ പ്രയാസമായിരിക്കും. എന്നാൽ അതൊരു ദുരുപയോഗമായിരുന്നു എന്നതാണ് സത്യം. ഇവിടെ നിങ്ങളുടെ അറിവില്ലായ്മ നിങ്ങളുടെ സമ്മതമായി കണക്കാക്കപ്പെട്ടു. എന്നാൽ അവർ നിങ്ങളെ വഞ്ചിക്കുന്നുവെന്ന് നിങ്ങൾക്കറിയാമെങ്കിൽ, നിങ്ങൾ അത് സമ്മതിക്കുമോ? അതുപോലെ, ഒരു സ്ത്രീക്ക് താൻ വഞ്ചിക്കപ്പെട്ടുവെന്ന് തെളിയിക്കാൻ കഴിഞ്ഞാൽ, ആ കേസിലെ ലൈംഗികത ഒരു ദുരുപയോഗമായി മാറും. തീർച്ചയായും അത് നിർബന്ധിത ദുരുപയോഗമായിരുന്നു, അത് അവർക്ക് സമയബന്ധിതമായി തിരിച്ചറിയാൻ കഴിഞ്ഞില്ല. ഇവിടെ ബലപ്രയോഗം വരുന്നത് ബുദ്ധിയുടെ മേൽശക്തിയിൽ നിന്നാണ്.

  • @KannanKannan-m8x
    @KannanKannan-m8x 3 หลายเดือนก่อน +11

    ഈ വിഡിയോ ഇട്ടു ലൈക്‌ മേടിക്കാം എന്ന് വിചാരിച്ച ന്യൂസ്‌ 18 ഡയറക്ടർ നെ സമ്മതിച്ചു...😂... ഇവന് അടുത്ത വർഷത്തെ മികച്ച അവതരത്തിനുള്ള അവാർഡ് കൊടുത്തേക്ക് 😂😂

  • @crazyman4873
    @crazyman4873 2 หลายเดือนก่อน +13

    15:33 അതുകൊണ്ടാണ് മോഹൻലാലിന്റെ കൂടെ പിന്നെ സംയുക്ത അഭിനയിക്കാത്തത്...

    • @jeesonpaul165
      @jeesonpaul165 2 หลายเดือนก่อน +2

      നന്ദിനിയും

    • @crazyman4873
      @crazyman4873 2 หลายเดือนก่อน +1

      @@jeesonpaul165 അതെന്നേേേേേേ......! 😂😂😂😂😂😂

  • @rileeshp7387
    @rileeshp7387 2 หลายเดือนก่อน +8

    വേണു ബാലകൃഷ്ണൻ ഇപ്പൊ എത് ചാനലിൽ ആണ്

  • @shynamc2180
    @shynamc2180 2 หลายเดือนก่อน +2

    അപ്പോ എല്ലാ നായികമാരും വളർന്നത് ഇങ്ങിനാണ് എന്ന് 😮

  • @Shaf-dv2po
    @Shaf-dv2po 2 หลายเดือนก่อน +2

    Wayanadinekal valya durandhamo idho 😢🙆‍♀️🙏onn avasanipikadey

  • @manoharan7627
    @manoharan7627 หลายเดือนก่อน +1

    ശരി ഇനി ഇയാളെ പറ്റി പറയാൻ ഏതങ്കിലും പെണ്ണ് വരാതെ നോക്കുക

  • @MichiMallu
    @MichiMallu 2 หลายเดือนก่อน +2

    പല്ലിശ്ശേരി സാർ പോലും, ഇവനെയൊക്കെ ജഗതി പറഞ്ഞത് പോലെ സാർ എന്നല്ല ഒരക്ഷരം മാറ്റിയാണ് വിളിക്കേണ്ടത്!

  • @jubinshahna9710
    @jubinshahna9710 2 หลายเดือนก่อน

    😊

  • @shanavasshahul5771
    @shanavasshahul5771 2 หลายเดือนก่อน +1

    പുള്ളി പറഞ്ഞ ഒരു കാര്യത്തോട് ഞാൻ യോജിക്കില്ല... ഒന്നിൽ കൂടുതൽ സിനിമയിൽ ഒരുമിച്ച് അഭിനയിച്ചാൽ എല്ലാം നടന്നിട്ടുണ്ട് എന്ന് പറയുന്നതിനോട് എന്താണ് ന്യായം... മാസം 20 കൂടുതൽ സിനിമകൾ ഇറങ്ങുന്നു ഇഡസ്ട്രിയിൽ ഓരോ സിനിമക്ക് ഓരോ നായിക മാരെ കൊണ്ട് വരാൻ പറ്റുമോ... കഴിവുള്ള നായികമാർ വീണ്ടും നല്ല പടത്തിൽ അഭിനയിക്കും... അത് ഒരേ നായകൻ ആയിരിക്കും... അവരെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നതാണ് പുള്ളിയുടെ കമന്റ്‌

  • @hariprem5727
    @hariprem5727 2 หลายเดือนก่อน +3

    മുത്തുച്ചിപ്പി പോലൊരു കത്തിനുള്ളിൽ വന്നൊരു കിന്നാരം

  • @manoharan7627
    @manoharan7627 หลายเดือนก่อน +1

    ഇന്ന് പെണ്ണുങ്ങൾ ആരെ പറ്റിയും ആരോപണങ്ങൾ പറയും ഇന്നത്തെ കാര്യം അങ്ങനെയാണ് എന്താ ഇനി പെണ്ണുങ്ങൾക്ക് ചാൻസ് കിട്ടില്ല ഇതല്ലേ സ്ഥിതി എല്ലാം നടത്തിയിട്ട് പിന്നെ ആരോപണം ആയിട്ട് വരും അത് കൊണ്ട് ഇനി പെണ്ണുങ്ങൾക്ക് അവസരം കിട്ടുന്നത് ക്ടം തന്നെ

  • @vanajam545
    @vanajam545 2 หลายเดือนก่อน +1

    Athe newsflooril kathirikkunnu. Ithe poleyulla varthakal kelkkan.ancharanu parayunnathu. Kashtam.

  • @sajikurian9838
    @sajikurian9838 3 หลายเดือนก่อน +52

    യാതൊരു വിണ്ടുവിചാരവും
    ഇല്ലാതെ എന്തും വിളിച്ചു പറയുന്ന ഒരു മാന്യ വ്യക്തിയെ ഒരു മുഖ്യധാര മാധ്യമത്തിൽ തന്റെ അഭിപ്രായം പറയാൻ വിളിക്കുമ്പോൾ
    പോതുജനം എന്താണ്
    മനസിലാക്കേണ്ടത്

    • @Talk_To_The_Hand
      @Talk_To_The_Hand 2 หลายเดือนก่อน +3

      news18 alle ithalla ithinappuravum nadakkum..

    • @Satya_4870
      @Satya_4870 2 หลายเดือนก่อน +5

      Idheham ithinu munpu paranjathokke ippo sathyamanennu alle puthiya karyangal velivakkunnath....

    • @tomasjimi4420
      @tomasjimi4420 2 หลายเดือนก่อน +7

      Your comment is super comedy 😅
      But ചിലിമക്കാർ ഉം k ദാസൻ പൊളിറ്റിക്സ് ടീമും ഒക്കെ ആരോടും ഒരു പ്രതിബദ്ധതയും ഇല്ലാത്ത selfish കൂട്ടങ്ങൾ ആണ് 100%

    • @shijumeledathu
      @shijumeledathu 2 หลายเดือนก่อน

      EE PARAYUNNA THAAN POLUM MARUNADAN, KARMA, ABC POLULLA MANJA MADHYAMANGAL KAANUNNA VYAKTHI ALLEY?

    • @RahulRAM11111
      @RahulRAM11111 2 หลายเดือนก่อน +6

      അയാൾ പറഞ്ഞത് സത്യമാണെന്ന്

  • @shameerarakkal8303
    @shameerarakkal8303 2 หลายเดือนก่อน +3

    മലയാള സിമിയിലെ മഞ്ഞ പത്രം അതായിരുന്നു പല്ലിശേരി

  • @AniFunMat
    @AniFunMat 2 หลายเดือนก่อน +8

    Iyal parayunnathu sheriyalle

    • @basics7930
      @basics7930 2 หลายเดือนก่อน +1

      💯

  • @marykutty5728
    @marykutty5728 2 หลายเดือนก่อน +2

    മരിച്ചു പോയ പിമ്പ് ചേച്ചി 😂😂😂എന്റെ പൊന്നോ, സമ്മതിച്ചു 😂😂

  • @jose-qb6zm
    @jose-qb6zm 2 หลายเดือนก่อน +1

    Lohitadasine patti enthaanu parannathu. Evidaanu ayalkkethire case.

  • @keralacitizen
    @keralacitizen 3 หลายเดือนก่อน +4

    കാർത്തിക - ലാൽ

  • @djodiyan
    @djodiyan 2 หลายเดือนก่อน +3

    ആലോചിച്ച് ആലോചിച്ച് ഒരു വഴിക്കായി

  • @balant.v1862
    @balant.v1862 2 หลายเดือนก่อน +1

    ❤ മാമയാണ്?

  • @ramesanrameshpaul5375
    @ramesanrameshpaul5375 หลายเดือนก่อน +1

    അമ്മ നടി സുകുമാരി, മരിച്ചു പോയ സംവിധായകൻ, ലോഹിദ ദാസ്, നടി ആരെന്നു ഊഹിക്കാം, പിന്നെ സൂപ്പർ താരങ്ങൾ, ഹിറ്റ്‌ സംവിദായകൻ, എല്ലാം കുറെപേർ ക്കെങ്കിലും അറിയാം കളി കുടുതലും നടക്കുന്നത് കാരവനിൽ എന്ന് നേരത്ത അറിയാം.ഒരിക്കൽ ലാലേട്ടൻ ബുക്ക്‌ ചെയ്ത സാദനം നമ്മുടെ ദിലീപ് നു കിട്ടിയത്, നടി ഭാമ. എന്ന് കേട്ടിട്ടുണ്ട്,

  • @jithu411
    @jithu411 2 หลายเดือนก่อน +1

    ഹൈദ്രോളി OLD വേർഷൻ

  • @sarithas5337
    @sarithas5337 2 หลายเดือนก่อน

    Which t.drum director is he talking about?

  • @anascmanascm5605
    @anascmanascm5605 2 หลายเดือนก่อน +2

    🙄🙄🙄

  • @JiGeo
    @JiGeo 2 หลายเดือนก่อน +1

    This happens in every field.
    This is nothing new for movie world. Why is this so important for media ???

    • @thegoodgirl3382
      @thegoodgirl3382 2 หลายเดือนก่อน +2

      This happens in corporate? When a woman gets a job she's told by HR to sleep with him or whoever higher authorities are? This is exactly what's wrong with the world thinking women are in higher positions because of sexual favors and not their talent. This happens only in cinema because it doesn't need any educational qualifications. There's no fixed criteria for being an actor, so women are expoilted to the max and that has to stop. What you said is extremely problematic.

  • @AimOnlineMarketingCo
    @AimOnlineMarketingCo 2 หลายเดือนก่อน

    Bring chekuthan
    hes right ❤

  • @Salim12350
    @Salim12350 2 หลายเดือนก่อน +1

    ഇയാളും ആവുന്ന സമയത്തു പെൺകുട്ടികളുടെ ഗുഹ്യഭാഗം കാണിക്കുന്ന തരത്തിൽ ഉള്ള ഫോട്ടോ എടുത്തു സിനിമ മാഗസിനുകളിൽ ചാൻസ് കൊടുക്കാൻ വേണ്ടി recommend ചെയ്തു ഇട്ടിട്ടുണ്ട്.പക്ഷെ ആരും ക്ലിക്ക് ആയില്ല. അതിനൊക്കെ ഇങ്ങേർക്കും പ്രയോജനം കിട്ടിയിട്ടുണ്ടാകും.

  • @KannanKannan-m8x
    @KannanKannan-m8x 3 หลายเดือนก่อน +24

    പീഡനം ഗ്ലോറിഫയ് ചെയ്യുന്നു.... രണ്ട് പേർക്ക് സുഖം ഇല്ലേ എന്ന്... എന്ത് മലവണം ആണ് ഇത്...😂😂

    • @basics7930
      @basics7930 2 หลายเดือนก่อน +7

      പീഡനത്തെകാൾ കൂടുതൽ കിടന്നു കൊടുത്തതാണ്...😮

    • @cmntkxp
      @cmntkxp 2 หลายเดือนก่อน +3

      കൂടുതല് വ്യഭിചരം

    • @dadsdads3276
      @dadsdads3276 2 หลายเดือนก่อน +2

      എങ്ങനെയാടോ പീഡനമാകുന്നത്. സിനിമ വേണ്ടാന്നു വച്ചാൽ പോരെ

    • @Kautilya5099
      @Kautilya5099 2 หลายเดือนก่อน

      Sathythil cinemayil 80% percent nadannth angeru paranjepole vepicharam anu

  • @shrpzhithr3531
    @shrpzhithr3531 2 หลายเดือนก่อน

    ആ അമ്മ നടിയുടെ പ്യാര് എനിക്കറിയാം
    എന്ന് ആരെങ്കിലും ഒരു മെസ്സേജ് ഇട്ടൊ..

  • @paruskitchen5217
    @paruskitchen5217 2 หลายเดือนก่อน

    pally sir 😅😂😊😭

  • @joycekurian884
    @joycekurian884 2 หลายเดือนก่อน

    Nonsense - the girls are coming out. They have suppressed their pain.

  • @rakeshpillai840
    @rakeshpillai840 หลายเดือนก่อน

    Oru minimum nilavaram okke avam interview nu…oru main media ennokke alle ningale parayaru

  • @ulfricstormcloak8241
    @ulfricstormcloak8241 2 หลายเดือนก่อน +1

    This man hides more than he speaks😂

  • @Sanu-xk5lb
    @Sanu-xk5lb 3 หลายเดือนก่อน

    ആ... ബെസ്റ്റ്...😂😂😂😂

  • @ushamenon7417
    @ushamenon7417 2 หลายเดือนก่อน

    മായാ ലോകം

  • @sschannel7193
    @sschannel7193 3 หลายเดือนก่อน +2

    Perum perumayullavar kuttam chaythal avareyum sikshikkanam

  • @HYGNESJOYPAVANAVISIONMEDIA
    @HYGNESJOYPAVANAVISIONMEDIA 2 หลายเดือนก่อน +3

    🙏🙏🙏🙏🙏
    സത്യസന്ധന്റെ മാർഗം സുരക്ഷിതമാണ്. വഴിപിഴയ്ക്കുന്നവൻ പിടിക്കപ്പെടും.
    തെറ്റിനു നേരെ കണ്ണടയ്ക്കുന്നവൻ ഉപദ്രവം വരുത്തി വയ്ക്കുന്നു. ധൈര്യപൂർവം ശാസിക്കുന്നവനാകട്ടെ, സമാധാനം സൃഷ്ടിക്കുന്നു.
    നീതിമാന്മാരുടെ അധരം ജീവന്റെ ഉറവയാണ്;
    ദുഷ്ടന്മാരുടേതോ അക്രമത്തെ മൂടിവയ്ക്കുന്നു.
    വിദ്വേഷം കലഹം ഇളക്കിവിടുന്നു; സ്നേഹമോ എല്ലാ അപരാധങ്ങളും പൊറുക്കുന്നു.
    സുഭാഷിതങ്ങൾ 10:9-12
    🙏🙏🙏🙏🙏

  • @Gamerboy2024-m8e
    @Gamerboy2024-m8e 2 หลายเดือนก่อน

    ഏത് കൊമ്പൻ ആയാലും വിനിരിക്കും. അതലോക നീയമം. അതൊന്നും വാർത്ത ആകില്ല..... 😘😘😘😘

  • @jamsheerapdy
    @jamsheerapdy 2 หลายเดือนก่อน

    Eda amma nadi😮

  • @manoharan7627
    @manoharan7627 หลายเดือนก่อน

    പെണ്ണുങ്ങൾ എന്ത് പറഞ്ഞാലും അത് വിശ്വസിക്കുന്ന കുറെ ആൾക്കാർ

  • @kiranrs6831
    @kiranrs6831 หลายเดือนก่อน

    ഏതാ ആ രണ്ട് വർഷം മുൻപ് മരണപ്പെട്ട നടൻ ?

  • @rahulrnair1821
    @rahulrnair1821 2 หลายเดือนก่อน

    Muthu chipi... Kada... Ithoke allee mapara nigalude udesham...

  • @AimOnlineMarketingCo
    @AimOnlineMarketingCo 2 หลายเดือนก่อน

    Never ever
    ഞാൻ 1977 മുതൽ കേട്ടു വളർന്നത്
    നൊക്കി നോക്കൂ ആരൊക്കെയോ
    അപ്പൊ airport ൽ നിന്നപ്പോൾ തരികിട & സെറ്റപ്പ് ഉണ്ടല്ലോ
    അത് മലയാളികൾ 99% ആൾക്കാറ്ക്കും അറിയാം

  • @cmntkxp
    @cmntkxp 2 หลายเดือนก่อน +4

    ഉമ്മൻ ചാണ്ടി യേ വെറുതെ വീടടെ

    • @biggbossspeaking1642
      @biggbossspeaking1642 2 หลายเดือนก่อน

      സത്യം ഇവൻ കമ്മിയാണോ എന്നൊരു സംശയം മൈന 😂😂😂😂

  • @divyashreekunhiraman2917
    @divyashreekunhiraman2917 หลายเดือนก่อน

    Is this guy for real?! Aloykkanum😅

  • @M________A-v9o
    @M________A-v9o 2 หลายเดือนก่อน

    ഏതായാലും ഇയാളുടെ കാര്യം കൂടി ഒന്നാലോയ്ക്കണം
    ഇയാൾക്ക് പലരും ഇൻ്റർവ്യൂ കൊടുത്തില്ലെന്നത് ആലോയ്ക്കണം
    ഇയാളെ പലരും കാരവനിൽ കയറ്റിയില്ലെന്നും ആലോയ്ക്കണം

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 2 หลายเดือนก่อน +1

    रनजित का सामान नहीं ऊटता नही करको सुना

  • @KannanKannan-m8x
    @KannanKannan-m8x 3 หลายเดือนก่อน +17

    ഇയാൾ പായുന്നത് കേട്ടു കുളിരു കൊള്ളുന്ന ഒരു അവതര മലവണം 😂

    • @Kautilya5099
      @Kautilya5099 2 หลายเดือนก่อน

      Angeru paranjth ulla karyam ayakondu curiosity ayathakumm

  • @ShanavasThangal
    @ShanavasThangal 2 หลายเดือนก่อน +3

    കോപ്പ് old filim culture വളരേ മോശം അണ് പിന്നേ ഈ പറഞ്ഞ ഡയറക്ടേഴ്സ് ൻ്റെ ഫീലിം ഫുൾ റേപ്പ് സീൻ ഉണ്ടല്ലൊ മാത്രമല്ല പ്രൊഡ്യൂസ director ഇവർ സ്ത്രീ കളെ ഉപയോഗിക്കില്ലേ പിന്നേ ഇന്നത്തെ ഫിലിം കാരവൻ ഉളളത് എന്ന പ്രശ്നം എല്ലാവരും വെള്ളവും കഞ്ചാവും പെണ്ണും അ ല്ലാലോ ഇനി ചെയ്യേണ്ടത് പെണ്ണുങ്ങൾ സ്വന്തമായി ഫിലിം എടുക്കട്ടെ ആണുങ്ങൾ സ്വന്തമായ്മായി ഫിലിം എടുക്കട്ടെ പ്രശ്നം തീർന്നില്ലേ പിന്നേ ഇയാള് പറഞ്ഞ ഒന്നിലധികം ടൈം ഓരു നടൻ്റെ കൂടെ അഭിനയിച്ച എല്ലാ നടിമാരും കളിചിട്ടുണ്ട് എന്നു അടച്ച് ആക്ഷേപിക്കുന്നത് മോശമായി പോയി ഉർവശി,മേനക, സ്നേഹ,shofana,കാർത്തിക...... എന്തോനാ ഇത്

  • @sandrosandro6430
    @sandrosandro6430 2 หลายเดือนก่อน +1

    നടൻമാര് കിടക്കാൻ നേരം ജനാലയ്ക്കൽ പല്ലിശേരിയുണ്ടോ എന്ന് നോക്കാൻ സ്പെഷൽ സെക്യൂരിറ്റിയെ ഏർപ്പെടുത്തുമെന്നാ കേട്ടിട്ടുളളത്🤣 ഇയാൾ യഥാർത്ഥ ഞരമ്പൻ ആയതോണ്ട് പറയുന്നതിൽ പലതും സത്യമാകാൻ ഇടയുണ്ട്

  • @Jaseerakabeer-jm8yj
    @Jaseerakabeer-jm8yj 2 หลายเดือนก่อน

    രണ്ട് പ്രമുഖരും ഇതിൽ പെടുമോ

  • @rajmohan2767
    @rajmohan2767 2 หลายเดือนก่อน

    പല്ലിയണ്ണന് ഇതുവരെ ഒന്നും കിട്ടിയിട്ടില്ലേ?

  • @sujigeorge4417
    @sujigeorge4417 2 หลายเดือนก่อน +1

    Urvashi alledo.. Sharadha

  • @rajmohan2767
    @rajmohan2767 2 หลายเดือนก่อน +1

    എല്ലാം ആലോചിച്ചു. ഇനി എന്തെങ്കിലും ആലോചിക്കാൻ😂

  • @husainhimami1045
    @husainhimami1045 2 หลายเดือนก่อน +1

    എല്ലാ രംഗത്തും ഉണ്ട് എന്ന് പറഞ്ഞു ഒഴിയാൻ പറ്റുമോ

  • @SivarajanccCc
    @SivarajanccCc 2 หลายเดือนก่อน +3

    പല്ലിശ്ശേരി ഒരു കോമാളി ആണെന്ന് ആലോയിക്കണം 😂😂😂

  • @VenuGopal-qi7jp
    @VenuGopal-qi7jp 2 หลายเดือนก่อน

    He is sadist pallissery is fantancy

  • @sasikrishnan783
    @sasikrishnan783 2 หลายเดือนก่อน +1

    Ee alkarumayi pls janakeeyanaya umman chandi sirinte peru compare cheyaruthe

  • @KannanKannan-m8x
    @KannanKannan-m8x 3 หลายเดือนก่อน +3

    ചേട്ടൻ അടുത്ത വീഡിയോ ഇടുബോൾ ആദ്യം അവിടെ ഉള്ള വല്ല ലേഡീസ് സ്റ്റാഫ്‌ നേ കൊണ്ടേ മോഡറേറ്റ ചെയ്യണം.... അപ്പോൾ ഇത് പൊലുള്ള വ... വീഡിയോ എടുത്തു അവർ വല്ല തോട്ടിൽ എറിയും... 👊👊

  • @rajendrannair6804
    @rajendrannair6804 2 หลายเดือนก่อน +4

    ഉർവശി അല്ല ശാരദയായിരുന്നു കമ്മിറ്റിയിൽ.

  • @JayakumarS-o8l
    @JayakumarS-o8l 2 หลายเดือนก่อน

    അപ്പോൾ പ്രമുഖർ ചക്കപ്പഴം പോലെ ആകർഷകം ആണെന്നാണോ പറയുന്നത്

  • @mm3793
    @mm3793 2 หลายเดือนก่อน

    അമ്മ നടി ആരാണ്.?

    • @sureshkumarn8733
      @sureshkumarn8733 หลายเดือนก่อน

      സു... മാരി.... 😎😎😎😎

  • @shyjupg
    @shyjupg 2 หลายเดือนก่อน +1

    Please don't support malayalam movies

  • @Pplus972
    @Pplus972 2 หลายเดือนก่อน

    ദിവസേന 4 കളികൾ

  • @rileeshp7387
    @rileeshp7387 2 หลายเดือนก่อน +3

    ദിലീപിൻ്റെ കേസിന് ശേഷം ഇറങ്ങിയ ആദ്യപാഠം വിജയം ആയിരുന്നു നല്ല പടം ഇറങ്ങിയാൽ വീണ്ടും വിജയിക്കും

    • @JPThamarassery
      @JPThamarassery หลายเดือนก่อน +1

      പിന്നെ ഇറങ്ങിയ എട്ടെണ്ണവും അടപടലം 😂😂

  • @sureshmenon3689
    @sureshmenon3689 2 หลายเดือนก่อน

    Pallissery you are wrong. You are earning money by making wrong wrong facts through you tube. Oh my god. We are earning money by hard work .

  • @daneyraju8433
    @daneyraju8433 2 หลายเดือนก่อน +1

    Ithrem tharam thaazhaan engane media ku pattum... sex and sexuality oraalude eetavum private karyam aan...ath content aakaan athrem tharam thaan poyo...ee thendi 40+ years thund paranjum ezhuthiyum jeevicha nikrishtajeevi aan...iyaalk engane oraalude private karyangalil abhiprayam parayaan pattum...

  • @truthmask7396
    @truthmask7396 2 หลายเดือนก่อน +4

    Moodesh - 2
    Break Babu - 2
    Sexdik - 2
    JayaPurya - 1
    Peniyananpila Raju - 1
    Boobs Raj - 1
    Sexkumar Menon - 1
    Tullusidas - 1
    Penjith - 1
    Porn Khan - 1
    Alansier XXX - 1 😂😂😂

    • @sumodbdaniel
      @sumodbdaniel 2 หลายเดือนก่อน

      😂😂

    • @JPThamarassery
      @JPThamarassery หลายเดือนก่อน +1

      വിജയ് ബാബു
      സുധീഷ്
      ഗണേഷ്
      ജഗതി

  • @BrothersLoveS
    @BrothersLoveS 2 หลายเดือนก่อน +1

    Vaa thurannale vrithikede mathram parayenna manushan