ആപത്തുക്കളെ തടയാന്‍ ഇത്രമാത്രം ചെയ്താല്‍മതി- കൈപ്പകശേരി ഗോവിന്ദന്‍ നമ്പൂതിരി | Jyothishavartha

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 266

  • @valsalabhasi7481
    @valsalabhasi7481 7 หลายเดือนก่อน +7

    നമസ്കാരം തിരുമേനി. മുടങ്ങാതെ വിഷ്ണു സഹസ്ര നാമം ജപിക്കുമായിരുന്നു. എന്തായാലും കുറച്ചു ദിവസമായി മുടങ്ങി. ഒരു പല്ലി കഴിഞ്ഞ ദിവസം ചത്തു ക്കിടക്കുന്നതും കണ്ടു. തിരുമേനിക്ക് വളരെ നന്ദി.

  • @vamikaamrutha7762
    @vamikaamrutha7762 ปีที่แล้ว +30

    🙏🙏🙏തിരുമേനിയുടെ വീഡിയോകൾ കണ്ടാണ് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കിയത് നാമങ്ങൾ ചെല്ലാൻ തുടങ്ങി

  • @niveditanair3853
    @niveditanair3853 ปีที่แล้ว +7

    തിരുമേനി യുടെ വീഡിയോകൾ മിക്കവാറും കാണാറുണ്ട്..
    അമ്പലത്തിൽ പോകുന്നത് കുറവാണ് പക്ഷെ വീട്ടിൽ രാവിലെയും വൈകുന്നേരവും മുടങ്ങാതെ ജപിക്കാറുണ്ട് 🙏

  • @ramaniprakash3846
    @ramaniprakash3846 ปีที่แล้ว +6

    സത്യം എനിക്ക് കുറച്ചു ദിവസമായിട്ട് തീരെ വയ്യ കാലത്ത് അഞ്ചരമണിക്ക് ആറുമണിക്ക് വിളക്ക് കൊളുത്തി എനിക്ക് പറ്റണില്ല എന്തോ ഒന്നെന്നെ ബാധിച്ചിട്ടുണ്ട് അത് ഉറപ്പാണ്🙏🙏🙏

  • @Vivoycyc-nm2ut
    @Vivoycyc-nm2ut ปีที่แล้ว +1

    ഒരുപാട് അറിവുകൾ പറഞ്ഞുതരുന്ന തിരുമേനി ഒരായിരം നന്ദി🙏🙏🙏🙏🙏

  • @ushaknv5224
    @ushaknv5224 ปีที่แล้ว +22

    നല്ല അറിവ് പറഞ്ഞു തരുന്നതിരുമേനിയ്ക്ക് നമസ്ക്കാരം🙏 ഹരേ കൃഷ്ണാ🙏 ഓം നമ: ശിവായ🙏 അമ്മേ ശരണം🙏

  • @parimalavenugopal2110
    @parimalavenugopal2110 26 วันที่ผ่านมา

    Orupadu arivukal paranju manasilakkiyathinu orupadu nanniyundu thirumeni....... 🙏🙏🙏

  • @sravansanthosh8029
    @sravansanthosh8029 ปีที่แล้ว +5

    ഇങ്ങനെയാവണം ആചാര്യൻ മാർ നന്ദി

  • @MidhunMalu
    @MidhunMalu ปีที่แล้ว

    തിരുമേനി പറഞ്ഞുതരുന്ന നല്ല അറിവുകൾക്ക് വളരെ നന്ദി തിരുമേനി 🙏🙏🙏🙏

  • @vishnunaths2206
    @vishnunaths2206 ปีที่แล้ว +1

    നമസ്ക്കാരം തിരുമേനി 🙏🙏🙏🙏🙏 വളരെ നല്ല അറിവുകൾ 🙏സന്തോഷം തിരുമേനി 🙏🙏🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌼🌼🌼🌺🌺🌹🌹🌹

  • @parvathyraman756
    @parvathyraman756 ปีที่แล้ว

    Super Thirumeni 👌 👍 Nalla arivugal Mataram paranju tharunna Thirumenikku Sahasrakoti Namaskaram🙏🙏🙏🙏🙏

  • @sinisunil567
    @sinisunil567 ปีที่แล้ว +3

    അറിയില്ലായിരുന്നു തിരുമേനി ഇതൊന്നും.. ഗൗളി യുടെ കാര്യം മാത്രാ പറഞ്ഞു കെട്ടിരിക്കുന്നത്... എപ്പോഴും നന്ദി മാത്രം... തിരുമേനിയോടും... ഭഗവാനോടും.... ❤️❤️❤️❤️❤️എല്ലാറ്റിനോടും....

  • @umavs7802
    @umavs7802 ปีที่แล้ว

    തിരുമേനി നല്ല അറിവ് പകർന്നു തന്നതിന് നന്ദി 🙏🙏🙏
    ഇന്നലെ ഒരു പല്ലിക്കുഞ്ഞു ചത്തു കിടന്നു.
    തിരുമേനി അന്ന് പറഞ്ഞു തന്നതനുസരിച്ചു ഇന്ന് തുമ്പപൂവ് സമർപ്പിച്ചു. ശിവന്റെ അമ്പലത്തിൽ പോകുമ്പോൾ ഞാൻ വീട്ടിൽ നിന്ന് പറിച്ചു കൊണ്ടു കൊടുക്കും 🙏🙏🙏

  • @nirmalamuraleedharan4736
    @nirmalamuraleedharan4736 ปีที่แล้ว

    എന്റെ, തിരുമേനി നല്ല കാര്യങ്ങൾ പറഞു തരുന്നത് വളരെ, ഉപകാരം 🙏🏻🙏🏻🙏🏻

  • @shymaanu2138
    @shymaanu2138 ปีที่แล้ว

    തിരുമേനി പറഞ്ഞത് വളരെ വാസ്തവമാണ് ഞാൻ എന്നും അമ്പലത്തിൽ പോകുന്ന വ്യക്ക് തി ആയിരുന്നു തിരുമേനി മേൽ പറഞ്ഞ കാര്യങ്ങൾ എനിക്ക് വന്നതാണ്🙏🙏🙏🙏🙏🙏🙏🙏🙏നമസ്കാരം

  • @NandanaNandhu124
    @NandanaNandhu124 หลายเดือนก่อน +1

    സത്യം എന്റെ അനുഭവം ആണ് 🙏🙏🙏അമ്പലത്തിൽ പോകാൻനോ നാമം ചെല്ലാൻ ഇത് ഒന്നും എനിക്ക് ഇപ്പൊ പോകാൻ തോന്നുന്നില്ല 🙏🙏

  • @bindhus2885
    @bindhus2885 ปีที่แล้ว +3

    സത്യം. എനിക്ക് ഇതുപോലെ ഉള്ള അനുഭവം ഉണ്ടായിട്ടുണ്ട്

    • @vasanthynn2901
      @vasanthynn2901 ปีที่แล้ว

      Enikkum ithil kureyokke anubavathil vannitund thirumeni..nandhi thirumeni....

  • @sheebavk7531
    @sheebavk7531 ปีที่แล้ว +4

    ഹരേ കൃഷ്ണ
    പാദ നമസ്ക്കാരം തിരുമേനി🙏🙏🙏 💐💛❤🌹🌿🌼💐🌸❤💞🌹💛💚🍀🌿🌼

  • @jalajas718
    @jalajas718 ปีที่แล้ว +1

    നല്ല ഒരു അറിവ് പറഞ്തന തിരുമേനിക്ക് ഒരായിരം നമസ്കാരം 🙏🏻🙏🏻🙏🏻🌹

    • @sudheepack9948
      @sudheepack9948 ปีที่แล้ว

      🙏🙏🙏🙏

    • @vijinababuraj2778
      @vijinababuraj2778 ปีที่แล้ว

      തിരുമേനീ എൻ്റെ പശു കഴിഞ്ഞ ദിവസം മരിച്ചു.മാർച്ച് 9 ഞാൻ ഏറെ വിഷമത്തിലാണ്‌. പുതിയ അറിവിന് നന്ദി.

  • @vickymousesy
    @vickymousesy ปีที่แล้ว

    Exactly orupaadu itharam anubhavangal undaayittundu ..eeshwaraadheenam kondu kaanichu THARUM...

  • @santhakumariamma6099
    @santhakumariamma6099 ปีที่แล้ว

    Namaskaram thirumeni .Thank you for valuable information .

  • @padmanair6730
    @padmanair6730 ปีที่แล้ว

    Thirumeni.nalla karyngal paranji tharunnathine nanni

  • @ambikay8721
    @ambikay8721 5 หลายเดือนก่อน

    namaskaaram guruve 🙏🙏🙏🙏 nanmmakal paranju tharumnathinu nanni 🎉🎉🎉🎉🎉

  • @jubyarun3572
    @jubyarun3572 ปีที่แล้ว +4

    ഞാൻ ഈ അവസ്ഥ യിൽ കൂടെ കടന്നു പോകുവാണ് തിരുമേനി 🙏🏻🙏🏻🙏🏻

  • @vijithasuprararajan7126
    @vijithasuprararajan7126 ปีที่แล้ว

    Valare sheriyanu thirumeni..nammude dog pettennu marichupoyi.😢entho enikum oru negative energy feel chyyunnund.ambalathil povan pattunnilla..pinne njan oru singer aanu ..ambalathil prgm cheyyan polum povan thonnunnilla 😢.

  • @rajeesuresh8133
    @rajeesuresh8133 ปีที่แล้ว +1

    Thirumeniyude videos othiri pre chodana kittunnund ❤

  • @sobhaprem7646
    @sobhaprem7646 ปีที่แล้ว +1

    🙏നമസ്കാരം തിരുമേനി, നല്ല അറിവ് തന്നതിന് നന്ദി

  • @lakshmilaxmi2574
    @lakshmilaxmi2574 ปีที่แล้ว +5

    ശരിയാണ് തിരുമേനി അനുഭവം. എന്നും നാമം ചൊല്ലലും ഒരുമിച്ച് പ്രാർത്ഥനയും ഉണ്ടായിരുന്നത് അതിനു തോന്നണില്ല പറ്റണില്ല ഭഗവാന്റെ കാര്യങ്ങൾക്കൊക്കെ ഒരു മടി എന്താന്ന് അറിയില്യ ഇപ്പോൾ തിരുമേനി പറഞ്ഞപ്പോൾ അതെന്നയാണ് കാര്യമന്നു തോന്നി അതിനെ മറികടക്കണം ഭാഗവാനിൽ ശരണം കിട്ടണമെന്ന് പ്രാർത്ഥിക്കുന്നു

  • @jalajarajan2727
    @jalajarajan2727 ปีที่แล้ว

    Namaskaram. Nalla arivukal. Pula valaymayekurich detailed aayitt oru vedio idomu. Namam japikkamo, Pooja muriyil kayaramo, maasa vritham nokkunnavar enthu cheyyanam ennokke. Thanks

  • @akhilr3803
    @akhilr3803 ปีที่แล้ว +4

    അങ്ങ് പറയുന്ന ഓരോ വാക്കുകളും വളരെ വിലപ്പെട്ടതാണ് നന്ദി നമസ്കാരം 🙏🙏🙏

  • @lineeshnk5294
    @lineeshnk5294 ปีที่แล้ว +3

    🙏തിരുമേനി.. Palli ചാവുന്നത് ഇന്ന് നേരിൽ കണ്ടു.. 😥 നല്ല അറിവുകൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി. നന്ദി 👍👍🥰🥰

  • @divyanair5560
    @divyanair5560 ปีที่แล้ว +2

    Thanku thirumeni pranamam 🙏🏻🙏🏻🙏🏻

  • @anithabal3740
    @anithabal3740 ปีที่แล้ว

    വളരെ വലിയ അറിവ്. നന്ദി 🙏🙏🙏

  • @radhasoman5665
    @radhasoman5665 ปีที่แล้ว

    Thirumeni ayalkkarey kondd poruthimutty njangalkk ividey thamasikkan pattatha avasthyanu prakkum nashikkane enuum eppozhum parayunnu ithinu enthengilum pariharam parayanam

  • @saraswathienambiar9841
    @saraswathienambiar9841 ปีที่แล้ว +1

    Thank you Thirumeni 🙏🙏

  • @SheelaManu-dn9ij
    @SheelaManu-dn9ij หลายเดือนก่อน +1

    തിരുമേനി ഞാൻ രാവിലെ എഴുന്നേൽക്കുന്നത് മൊബൈൽ എടുക്കുന്നതും തിരുമേനിയുടെ നല്ല കാര്യങ്ങൾ അറിയാനാണ് എനിക്ക് നല്ലതുപോലെ പ്രാർത്ഥിക്കണം എന്നും എല്ലാമുണ്ട് പക്ഷെ മുടക്കം വരുന്നു

  • @sajuharidasan7527
    @sajuharidasan7527 ปีที่แล้ว

    തിരുമേനി വളരെ അധികം നന്ദി.

  • @padmajak7027
    @padmajak7027 ปีที่แล้ว

    Thirumeni parajathe 100% shariyane ...Namaskaram..

  • @tasteworld3667
    @tasteworld3667 ปีที่แล้ว +7

    സർവ്വം കൃഷ്ണ അർപ്പണ വസ്തു 🙏🏽🙏🏽തിരുമേനി പറഞ്ഞത് അനുഭവം ആണ് 🙏🏽🙏🏽

  • @sailajasasimenon
    @sailajasasimenon ปีที่แล้ว +2

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ... നമസ്കാരം തിരുമേനി🙏🏻
    ചിന്തിപ്പിക്കുന്ന സത്യങ്ങൾ.അനുഭവങ്ങൾ ധാരാളം ഉണ്ട്.

    • @ushavijayan6833
      @ushavijayan6833 ปีที่แล้ว +1

      Open Thanks I m n I m

    • @geethabalakrishnan5205
      @geethabalakrishnan5205 ปีที่แล้ว +1

      ഗീത
      നമസ്കാരംതിരുമേനി
      ഹരേകൃഷ്ണഹാരെഹരേ
      നല്ലൊരിവുതന്നു

  • @Cookworld3
    @Cookworld3 หลายเดือนก่อน

    3 varsham munpu bhagavat namangal divasavum japikkarundayirunnu . Epozhum veedu vrithiyayi sushikkarumundayirunnu . Athu karanam oru varsham enikku shisha anufavikendi vannu . Bagavanil ulla vishwasam kuranjirunnu . Epol veedim aa manasu vannu thudangi . Thirumeniyude veediyos kandu thudangiya sheshamanu aa manasu vannathu . Enni njan ennum namam japikum thirumeni . Oru koodi nandi thirumenu🙏🙏🙏🙏🙏🙏

  • @padmakumari4767
    @padmakumari4767 ปีที่แล้ว +2

    കോടി പ്രണാമം അർപ്പിച്ചു കൊള്ളുന്നു തിരുമേനി🙏🙏🙏

  • @aneeshanju2375
    @aneeshanju2375 ปีที่แล้ว

    Oru divasam ambalathil poya adutha divasam povan pattellea. Ambalathil povan vilichal barthave varellea. Ambalathil poguna ale ayerunnu. Epo povarellea

  • @bindiaraja369
    @bindiaraja369 ปีที่แล้ว

    Namaskaram tirumeni Devi mahatmyam parayana reethi detail video cheyyamo

  • @remasabu1945
    @remasabu1945 หลายเดือนก่อน

    എന്താ അതിശയം സത്യമാണ് തിരുമേനി എന്റെ anubhavam

  • @anumoni7659
    @anumoni7659 ปีที่แล้ว +2

    Thirumeni christanikal enthu cheyyanam.

  • @bhamanair6622
    @bhamanair6622 ปีที่แล้ว

    Many Thanks Thirumeni.🙏💐

  • @SheejavasudevanVasudevan
    @SheejavasudevanVasudevan 10 หลายเดือนก่อน

    തിരുമേനി ഭാഗ്യസൂക്തം ഒന്നു പറഞ്ഞു തരണേ
    തീരുമേനിയുടെ വീഡിയോ എന്നും കാണുന്നു ❤❤

  • @radhikavijay9154
    @radhikavijay9154 ปีที่แล้ว

    Namaskaram Thirumeni ethu enikku vendi paranjthayittannu thonniyathu.sathyam ,Thirumeni.ennu njan thirumeniye kannam ennu vicharichetha.entho valiya thadasam.seriya entho kashtakalam varan pokunnathinte ayirikkum

  • @shobhareghunath5769
    @shobhareghunath5769 ปีที่แล้ว +1

    Goodinformation

  • @lathasasikumar9441
    @lathasasikumar9441 ปีที่แล้ว

    Very good advice. Thank you Thirumeni.

  • @Sudhasudhi123
    @Sudhasudhi123 ปีที่แล้ว

    🙏🙏🙏. Thirumeni. Nanniee Namaskaram 🙏❤️❤️❤️🙏🥰🙏. Sathyam

  • @presannasundaresh9777
    @presannasundaresh9777 ปีที่แล้ว

    Good morning thirumeni, thank you,

  • @premav4094
    @premav4094 ปีที่แล้ว +2

    Namaskaram thirumeni 🙏🏾
    Harekrishna 🙏🏾

  • @aparnavijesh6231
    @aparnavijesh6231 ปีที่แล้ว +1

    Namaskaram thirumeni. Veettil glass pottunnathu cheetha aanenn paraunnu. Sari aano. Onnu parayamo.😊

  • @nithu2254
    @nithu2254 ปีที่แล้ว +2

    തിരുമേനി, ദേവീ മഹാത്മ്യ പാരായണതെ കുറിച്ച് ഒരു video ചെയ്യാമോ?

  • @arunakv928
    @arunakv928 ปีที่แล้ว

    Thirumeni enik endu dhuritham varunnathinu munneum oru ettukkaali. Ye. Roomil kaanum. Urap endenkilum anishtam sambhavikum. Eth aaranu.

  • @nimna1
    @nimna1 ปีที่แล้ว

    Valarthu pakshi marichu poyal enda cheya.. Athinte pariharam paranju tharumo thirumeni

  • @vijayalakshik7074
    @vijayalakshik7074 ปีที่แล้ว +1

    Ente Pooja muriyil ennum oru palli odunnund vikunneram namam jepikkampam poojamuriyil odunnath kanam

  • @leenanair9209
    @leenanair9209 ปีที่แล้ว +1

    Hare Krishnaa. 🙏.Pranaamam Thirumenii 🙏🙏🙏

  • @sindhumadhavadas8799
    @sindhumadhavadas8799 ปีที่แล้ว +1

    ഇനിയും നല്ലഅറിവുകൾ പറഞുതരണം

  • @swethajungkook9935
    @swethajungkook9935 ปีที่แล้ว +2

    Hare Krishna 🙏🍃🍃🙏

  • @Sindhu-rd8mo
    @Sindhu-rd8mo หลายเดือนก่อน

    Thanka🎉🎉🎉🎉

  • @ambikapambika5376
    @ambikapambika5376 ปีที่แล้ว +2

    ഹരേ കൃഷ്ണ രാധേശ്യാം
    നമസ്കാരം തിരുമേനി

  • @bipinkarthika330
    @bipinkarthika330 ปีที่แล้ว

    വളരെ നന്ദി ഗുരുവേ. 🙏

  • @RatheeshnirmalyamRathees-ck7ge
    @RatheeshnirmalyamRathees-ck7ge ปีที่แล้ว

    നമസ്കാരം 🙏

  • @sindhuuthaman2570
    @sindhuuthaman2570 ปีที่แล้ว +25

    Hare Krishnna 🙏 ശരിയാണ് എനിക്ക് നാമം ജപിക്കുമ്പോൾ പണ്ട് ജപിച്ചിരുന്നത് പോലെ ജപിക്കാൻ പറ്റുന്നില്ല. സർവം കൃഷ്ണാർപ്പണമസ്തു 🙏

    • @sheelamohan4703
      @sheelamohan4703 ปีที่แล้ว +1

      എനിക്ക് ഇപ്പോൾ നാമം ജപിക്കാനേ തോന്നുന്നില്ല തിരുമേനി 🙏🙏

    • @sumathimohanan-wq3mw
      @sumathimohanan-wq3mw 25 วันที่ผ่านมา

      😅😅😅😮 0:45 😮

  • @leenanair6667
    @leenanair6667 ปีที่แล้ว +1

    Namasthe thirumeni 🙏🏻🙏🏻🙏🏻

  • @lathamoorthy7027
    @lathamoorthy7027 ปีที่แล้ว

    @Gopikaqkku, സുസ്മിത ജഗദീസന്റെ ദേവി mahatmyam youtubel kelkku, padikkukayum cheyyam. Athil vivaramayi ellam parayunnundu

    • @hima_1832
      @hima_1832 หลายเดือนก่อน

      Akshay -aswaty ,abhima- utradam pratikkanam

  • @sulochanasushakumar2813
    @sulochanasushakumar2813 ปีที่แล้ว

    🙏🙏 Thirumeni Krishna vigrahathil tamacha mala idamo

  • @sindhuraj8372
    @sindhuraj8372 ปีที่แล้ว

    Thanks thirumeni

  • @sreevidya5990
    @sreevidya5990 ปีที่แล้ว

    Oro arivinum orupaadunanni thirumeni🙏🙏🙏

  • @anithaanadhu1909
    @anithaanadhu1909 ปีที่แล้ว

    പറഞ്ഞതെല്ലാം സത്യം ആണ് എനിക്ക് അനുഭവം ഉണ്ട് തുളസി ചെടി രണ്ട് പ്രാവശ്യം നട്ടു അപ്പൊ കരിഞ്ഞു പോയി എന്റെ മോനു അപകടം ഉണ്ടായി നാമജപം മുടങ്ങാതെ ചെയ്യാറുണ്ടായിരുന്ന ഞാൻ അതുകൊണ്ട് വലിയൊരു അപകടം ഉണ്ടാവാതെ രക്ഷപെട്ടു

  • @SasidharanT-i6e
    @SasidharanT-i6e ปีที่แล้ว

    Very good

  • @niralanair2023
    @niralanair2023 ปีที่แล้ว

    നന്ദി തിരുമേനി. 🙏🙏

  • @jayasreejaya9635
    @jayasreejaya9635 ปีที่แล้ว

    Thank you thirumane

  • @dr.k3217
    @dr.k3217 ปีที่แล้ว

    Thanq thirumani

  • @AnitaDevi-tw4dl
    @AnitaDevi-tw4dl หลายเดือนก่อน

    ഒത്തിരി സ്നേഹിച്ച വളർത്തിയ പൂച്ച വണ്ടി ഇടിച്ചു ചത്തു.... വീട്ടിൽ വിളക്ക് വച്ച് നാമജപം ചെയ്യാറുണ്ട്, ശരീര വേദനയും ക്ഷീണവും കാരണം ക്ഷേത്രത്തിൽ പോകാൻ പറ്റുന്നില്ല.. ആഗ്രഹമുണ്ട് പക്ഷെ പോകാൻ പറ്റുന്നില്ല..
    ഇത്രയും ദൂരം എങ്ങനെ നടക്കാൻ😢

  • @madhurimadhavi2689
    @madhurimadhavi2689 ปีที่แล้ว

    Pathram adupathirunu karinjal entelum phalamundo...plz. Ariyunnavarundel comment cheyo

  • @bindub7991
    @bindub7991 ปีที่แล้ว

    🙏🙏🙏thanx thirumeni 🙏

  • @sugunakumaris5411
    @sugunakumaris5411 ปีที่แล้ว

    Kooman veettil marichu kidannal aapathano

  • @sajithkumarta7681
    @sajithkumarta7681 ปีที่แล้ว

    Namaskaram thirumeni 🙏🙏

  • @gogulvenugopal624
    @gogulvenugopal624 ปีที่แล้ว +3

    ♦️ഹരി: ഓം:🙏 നമസ്തേ തിരുമേനി🙏 ശരിയാണ് നമ്മുക്ക് മോശം സമയമാകുമ്പോൾ ദോഷങ്ങൾ നാലു വശത്തു കൂടി വരും നമുക്ക് അനുഭവമുണ്ട് അമ്പലത്തിൽ പോകും ഭഗവതിയോട് മനമുരുകി പ്രാർത്ഥിക്കും ....പിന്നെ വരുന്നതു പോലെ അനുഭവിക്കും എന്നാലും കണ്ണിൽ കൊള്ളാനുള്ളതു പുരികത്തു കൊണ്ടുമാറും എന്നു പറയുന്നതു പോലെ .... വടക്കു കിഴക്കുദിശയിലെ ആകാശനീലിമയിൽ ആത്മീയ തേജസ്സോടെ നിൽക്കുന്ന ഭഗവതി എല്ലാ നടത്തി തരും .... വിശ്വാസം അതാണല്ലോ എല്ലാം🙏🙏🙏♦️♥️🌹🌺🌹🌿👏🌹🌹

    • @vishnunaths2206
      @vishnunaths2206 ปีที่แล้ว

      നമസ്തേ 🙏🙏🙏🙏🙏

  • @NYT-rt6fp
    @NYT-rt6fp ปีที่แล้ว

    Thirumani caract ane parayunnathe veedu vachathu muthal etanne avstha anda veede vilkkanu vara ayi raksha pandanam

  • @leenasuresh7430
    @leenasuresh7430 ปีที่แล้ว

    ജിതിൻ സുരേഷ്, -- ചോതി
    തിരുമേനി, ഈ മകനുവേണ്ടി പ്രാർത്ഥിക്കണേ

  • @Anagas7700
    @Anagas7700 ปีที่แล้ว +1

    തിരുമേനി പറയുന്നതെല്ലാം കൃത്യമാണ്
    അനുഭവം ആണ്🙏🙏🙏

  • @gopikaqkku1945
    @gopikaqkku1945 ปีที่แล้ว

    Devi mahatmyam engane annu vayikendeth
    First devi kavacham ,argala stotram, keelaka stotram vayichitt pinne anno oro chapters vayikendeth ath kazhiyumbol devi suktham thottulluth okke vayikendeth engane annu.1 week kond parayanam cheyyenda reethi onnu paranju theramo

  • @MalavikaManoj....
    @MalavikaManoj.... 9 หลายเดือนก่อน +1

    നമസ്കാരം തിരുമേനി, തേനീച്ച വീട്ടിൽ കട്ടിള പടി യിൽ കുട് വച്ചാൽ ദോഷം ഉണ്ടോ

  • @saralak1539
    @saralak1539 ปีที่แล้ว

    Sankara narayanan uthruttathi sarala vishakam dipu kumar utruttathi parvathi amma uthruttathi prathikkane thirumeni

  • @ushakumariag9254
    @ushakumariag9254 ปีที่แล้ว

    Thirumeni. Ente veettil valarthunnillatha oru poocha ente parambil marichu kidannu. Athu veettil dosham undo.

  • @sudharathnam6833
    @sudharathnam6833 ปีที่แล้ว

    Thanks Thanks

  • @sujathav4804
    @sujathav4804 ปีที่แล้ว

    നമസ്കാരം തിരുമേനി 🙏🙏🙏 ഞാനും ഇതേ അനുഭവത്തിലാണ് പോയിക്കൊണ്ടിരിക്കുന്നത് എന്റെ കുടുംബം ഒരുപാട് ദുരിതങ്ങൾ അനുഭവിക്കുന്നുണ്ട് ഇപ്പോഴും ഓരോന്നോരോ ദുരിതങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു എന്താണെന്നറിയില്ല ഞങ്ങൾ ഞങ്ങൾ തറവാട്ട് ദൈവത്തിന് ഒന്നും നോക്കാറില്ല ഓരോ ദുരിതങ്ങളും വന്നുകൊണ്ടിരിക്കുമ്പോൾ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ല എന്താ ചെയ്യേണ്ടത് നല്ല തിരുമേനി എനിക്കും എന്റെ മോനെയും എന്റെ കുടുംബത്തിനും വേണ്ടി തിരുമേനി പ്രാർത്ഥിക്കണം 🙏🙏

  • @vimalahari3656
    @vimalahari3656 ปีที่แล้ว

    Any mantra for Bhadrakali

  • @vilasinidas9860
    @vilasinidas9860 ปีที่แล้ว

    നമസ്കാരം തിരുമേനി 🙏🙏

  • @anithaharidas6525
    @anithaharidas6525 ปีที่แล้ว +3

    തിരുമേനി കണ്ണൂർ ജില്ലയിൽ വരാറുണ്ടോ. നേരിട്ട് പ്രഭാഷണം കേൾക്കാനാ.

  • @bindhuponnumool3542
    @bindhuponnumool3542 ปีที่แล้ว

    Ellattinteyum kalu odiyum enta kalumyum

  • @sindhuvinoba6444
    @sindhuvinoba6444 ปีที่แล้ว +1

    🙏🙏🙏 Hare Krishna 🙏🙏🙏

  • @shimmianilkumar4
    @shimmianilkumar4 ปีที่แล้ว

    നന്ദി 🙏

  • @HariPriya-rc4li
    @HariPriya-rc4li ปีที่แล้ว

    നമസ്തേ തിരുമേനി 🙏🏻

  • @sunithasunitha870
    @sunithasunitha870 ปีที่แล้ว

    Parnja katiygal sathyaaa