🙏 വളരെ സന്തോഷം തിരുമേനി.അങ്ങു പറയുന്നതുപോലെ 20 മിനിറ്റ് അല്ല 60 മിനിറ്റ് നാമം ചൊല്ലും.അത്രയും കഴിഞ്ഞാൽ ഒരു വല്യ വല്യ സമാധാനം കിട്ടാറുണ്ട്.ഒന്നും അങ്ങോട്ട് ആവശ്യപ്പെടാറില്ല. ഞാൻ മാത്രമേ ആ നേരത്ത വീട്ടിൽ കാണൂ.മക്കൾ വരുമ്പോൾ വൈകും. വളരേ സന്തോഷവതിയാണ് .എല്ലാ വീഡിയോ യും കാണാറുണ്ട്.🙏🙏🙏
നമസ്തേ തിരുമേനി, എൻ്റെ ഭർത്താവ് ഒരു സ്ത്രീ മയി ബന്ധമുണ്ടെന്ന് ഞാൻ ഈ അടുത്താണ് അരിഞ്ഞത്.അതിൽ നിന്നും എനിക്ക് അദ്ദേഹത്തെ തിരിച്ചു കിട്ടുവാൻ ഞാൻ എന്തു ചെയ്യണം എന്നു പറഞ്ഞു തരുമോ.. എനിക്ക് നേരിട്ട് കണ്ട് അവരോട് സംസാരിക്കാൻ പ്രശ്നമുണ്ട്.എന്തെന്നാൽ അവള് fraud lady aanu എന്നും ഭർത്താവിന് trap pole എന്തോ ഒന്ന്നിൽ peduthiyirikkukayanennum എന്ന് സംശയം ഉണ്ട്.കുട്ടികളെയും കാണുന്നതിനും എന്നോട് സംസാരിക്കുന്നതും അദ്ദേഹത്തെ വിലക്കിഎന്നും പറയാതെ ഭർത്താവ് പറയുന്നു
നമസ്കാരം തിരുമേനി അങ്ങ് പറയുന്നതെല്ലാം ശെരിയാണ് ഇപ്പോഴുള്ള എല്ലാ വീടുകളിലും അങ്ങ് പറഞ്ഞതുപോലെ നടക്കുന്നുണ്ട് 🙏🙏🙏 രാവിലെ അടിച്ചു തളിച്ച് കുളിച്ചു നിലവിളക്കു കത്തിക്കുന്നതിന്റെ സന്തോഷം മറ്റൊന്നിലും കിട്ടില്ല 🙏🙏🙏🙏
🙏 കൃഷ്ണ ഗുരുവായൂരപ്പ 🙏 ഇങ്ങനെയാണ് വിളിക്കു വൃത്തി യോടെ എന്നും വെക്കുന്നത്, ആർക്കോ വേണ്ടി വിളക്ക് വച്ചിട്ട് കാര്യമില്ലല്ലോ , എല്ലാം നമുക്കുവേണ്ടി❤ 👏👏👌🏽👌🏽👌🏽👌🏽ഈശ്വര സമർപ്പണം 🙏🙏🙏
നമസ്കാരം തിരുമേനി🙏🏻 അങ്ങു പറയുന്നത് എത്ര വലിയ സത്യങ്ങൾ🙏🏻. നല്ല നല്ല കാര്യങ്ങൾ എല്ലാവരിലും എന്നും എത്തിക്കുന്ന,എല്ലാവരെയും ബോധവാന്മാ രാക്കുന്ന സത്യങ്ങൾ.ഈ ദാമോദര മാസത്തിൽ എന്നും നെയ് വിളക്കാണ് കത്തിക്കുന്നത്.എല്ലാവർക്കും എല്ലാ ദേവീ ദേവന്മാരുടേയും അനുഗ്രഹം എപ്പോഴും ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു🙏🏻.ഹരേ ശ്രീ കൃഷ്ണാ മുകുന്ദാ മാധവാ ദാമോദരാ ശരണം🙏🏻🙏🏻🙏🏻
തിരുമേനി നമസ്കാരം 🙏🙏🙏🙏🙏 നല്ല നല്ല അറിവുകൾ പറഞ്ഞുതരുന്ന അങ്ങേക്ക് കോടി പുണ്യം കിട്ടട്ടേ അങ്ങ്പറയുന്ന മിക്കകാര്യങ്ങളും അനുസരിച്ചു തന്നെയാണ് ഞങ്ങൾ ജീവിച്ചുപോരുമ്പതു നന്ദി നന്ദി 🙏🙏🙏🙏🙏
♦️♦️ നമസ്തേ..... തിരുമേനി🙏 എല്ലാ വിട്ടമ്മമാർക്കും എന്നും പ്രയോജനമായ ഒരു പുതിയ അറിവാണ് ...... രോഗ ദുരിത ദുഃഖങ്ങളില്ലാത്ത .... പോസിറ്റീവ് എനർജിയുണ്ടാകാൻ ..... ദാമോദര മാസത്തെ ഓരോ നെയ്തിരിയും നമുക്ക് ഐശ്വര്യത്തിന്റെ നിറ ദീപമാകട്ടെ ..🙏 നന്ദി നമസ്ക്കാരം♦️♦️
നമസ്കാരം തിരുമേനി... 🙏നാടുവിട്ടു ജീവിക്കുന്ന എന്നെപോലെ ഉള്ളവർക്ക് തിരുമേനിയുടെ ഈ വാക്കുകൾ ഉപകാരമാണ്. പിന്നെ ചില വാക്കുകൾ കേട്ടപ്പോൾ ചിരിക്കാനും വന്നു. കുറച്ചു ആളുകൾ സീരിൽ കാണുന്നു. ചിലർ കുളിക്കുന്നു. ചിലർ മൊബൈൽ.... ഞങ്ങളുടെ വിട്ടിൽ... പറഞ്ഞു പറഞ്ഞു ഞാനും തോറ്റു. ഇപ്പൊ ഞങ്ങളുടെ കാർന്നോരും ഗുരുനാതനും എല്ലാം തിരുമേനി തന്നെ. 🙏🙏
ഞാൻ വിളക്ക് കത്തിക്കുന്ന ദിവസങ്ങളിൽ വിളക്ക് വൃത്തിയാക്കിയിട്ട് ഞാൻ കുളിച്ചിട്ടേ കത്തിക്കൂ.... വിളക്ക് തെളിക്കാൻ പറ്റാത്ത സാഹചര്യത്തിൽ വിളക്ക് തെളിക്കൽ മുടങ്ങും 🙏
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 തിരുമേനി പറയുന്നത് സത്യം തന്നെയാണ് ഇപ്പത്തെ മക്കൾ ഇതൊന്നും പറഞ്ഞാൽ അനുസരിക്കുന്നില്ല. ഭഗവാൻ എല്ലാ മക്കളെയും അനുഗ്രഹിക്കട്ടെ🙏
തിരുമേനിയുടെ വാക്കുകൾ കേട്ടിട്ടെങ്കിലും മക്കൾക്ക് ബോധം വരട്ടെ മുത്തശ്ശിയോ അമ്മയോ അച്ഛനോ അല്ല അവരോട് പറയാൻ അധികാരമുള്ള ആരെങ്കിലും പറഞ്ഞാൽ അനുസരിക്കാത്ത മക്കൾക്ക് ഇങ്ങനെയുള്ള വാക്കുകൾ മക്കൾക്ക് പ്രചോദനമാകട്ടെ തിരുമേനിക്ക് കോടി കോടി പുണ്യം കിട്ടട്ടെ🙏🙏🙏🙏🙏🙏🙏
🙏🙏🙏തിരുമേനി ഹിന്ദുക്കളിൽ തന്നെയാണ് ഭക്തി യില്ലത്ത ആളുകൾ ഉള്ളത്.പ്രത്യേകിച്ച് പുതു തലമുറ.എൻ്റെ വീട്ടിൽ ഉള്ളതിനെ തന്നെ ആദ്യം കുറ്റം പറയട്ടെ.എല്ലാം ഒരു നിഷേധം.പറഞ്ഞ് പറഞ്ഞ് മാറി വരുന്നുണ്ട്.exam ആയൽ ഭക്തി കൂടും.
@@veenacn1496 ശരിയാണ്. മറ്റുള്ളവരെ കൂടി പ്രാർത്ഥനക്ക് ഇരുത്താൻ ശ്രമിച്ചാൽ ഒന്നും നടക്കില്ല. എല്ലാത്തിന്റെയും ശാസ്ത്രീയ വശം അറിഞ്ഞാൽ മാത്രമേ പ്രാർത്ഥിക്കാൻ ഇരിക്കുക ഉള്ളൂ എന്നാണെങ്കിൽ എന്ത് ചെയ്യും.
നമസ്കാരം തിരുമേനി 🙏 എന്റെ ഈ സംശയം തീർത്തുതരണേ അങ്ങയുടെ എല്ലാ വീഡിയോയും വളരെ ഉപകാരപ്രദം ആണ് എന്റെ സംശയം അങ്ങയുടെ മറ്റൊരു വീഡിയോയിൽ കേട്ടിരുന്നു വിളക്ക് വാക്കുമ്പോൾ വർത്തി ആണ് നോക്കേണ്ടത് എന്നു ലക്ഷ്മി വിളക്ക് വെക്കുമ്പോൾ എങ്ങനെ 2 വശത്തേക്കും തിരി തെളിക്കുക അങ്ങനെ കത്തിക്കുന്നവർ എന്ത് ചെയ്യുക ദയവായി മറുപടി തരണേ 🙏
👍🤝🙏എന്നും നിലവിളക്കും,കിണ്ടിയും, കൊടിവിളക്കും, ചന്ദന ത്തിരി കൊളുത്തിവെക്കുന്നതും രണ്ടു നേരവും വൃത്തിയായി നല്ല തിളക്കത്തോടെ കഴുകിയ ശേഷമാണ് വിളക്ക് കൊളുത്താറ്. വൈകുന്നേരം ഒരു ചിരാത് ഉമ്മറത്ത് കത്തിച്ചു വെക്കാറുണ്ട്. അതിനു ശേഷം വൈകുന്നേരങ്ങളിൽ ഒരു 7/15 വരെ ഹരിനാമകീർത്തനം ചൊല്ലാറുമുണ്ട്. അതിൽ തന്നെ ചില വരികൾ വല്ലാതെ മനസ്സിനെ സ്പർശിക്കാറുണ്ട്. പലതും പറഞ്ഞു പകൽ കളയുന്ന നാവു തവ, യാതൊന്നു കണ്മതതു നാരായണ പ്രതിമ, ഫലമില്ല യാതെ തടി, എന്നിങ്ങനെയുള്ള വരി കൾ 🙏
നമ്മുടെ കേരളത്തിലെ ഹിന്ദു സമുദായത്തിന്റെ ഇങ്ങനത്ത ഉപദേശങ്ങൾ അത്യാവിശം ആണ്. ഗോവിന്ദൻ നമ്പൂതിരിക്ക് വളരെ നന്ദി 🙏🙏🙏
നമ്മുടെ ശ്രെദ്ധ ഈശ്വരനോട് തിരിയാൻ വേണ്ടി ഉള്ള ഒരു ഉപാധി മാത്രമാണ് വിളക്കും അതിൽ എരിയുന്ന അഗ്നിയും, എല്ലാ ആചാരങ്ങളും അതിനുള്ളതാണ്
🙏 വളരെ സന്തോഷം തിരുമേനി.അങ്ങു പറയുന്നതുപോലെ 20 മിനിറ്റ് അല്ല 60 മിനിറ്റ് നാമം ചൊല്ലും.അത്രയും കഴിഞ്ഞാൽ ഒരു വല്യ വല്യ സമാധാനം കിട്ടാറുണ്ട്.ഒന്നും അങ്ങോട്ട് ആവശ്യപ്പെടാറില്ല. ഞാൻ മാത്രമേ ആ നേരത്ത വീട്ടിൽ കാണൂ.മക്കൾ വരുമ്പോൾ വൈകും. വളരേ സന്തോഷവതിയാണ് .എല്ലാ വീഡിയോ യും കാണാറുണ്ട്.🙏🙏🙏
നമതേ നബുരി നല്ല വക്കുകൾക്ക് ഇനിയു കാത്ത് രിക്കുന്നു
നമസ്കാരം 🙏🙏🙏 തിരുമേനിയുടെ ഇത്തരം സന്ദേശങ്ങൾ കണ്ടിട്ടെങ്കിലും പുതു തലമുറയിലുള്ള കുട്ടികൾ ഇത് ജീവിതത്തിൽ പകർത്തട്ടെയെന്ന് ആഗ്രഹിക്കുന്നു 🙏🙏🙏
0p
നമസ്തേ തിരുമേനി, എൻ്റെ ഭർത്താവ് ഒരു സ്ത്രീ മയി ബന്ധമുണ്ടെന്ന് ഞാൻ ഈ അടുത്താണ് അരിഞ്ഞത്.അതിൽ നിന്നും എനിക്ക് അദ്ദേഹത്തെ തിരിച്ചു കിട്ടുവാൻ ഞാൻ എന്തു ചെയ്യണം എന്നു പറഞ്ഞു തരുമോ..
എനിക്ക് നേരിട്ട് കണ്ട് അവരോട് സംസാരിക്കാൻ പ്രശ്നമുണ്ട്.എന്തെന്നാൽ അവള് fraud lady aanu എന്നും ഭർത്താവിന് trap pole എന്തോ ഒന്ന്നിൽ peduthiyirikkukayanennum എന്ന് സംശയം ഉണ്ട്.കുട്ടികളെയും കാണുന്നതിനും എന്നോട് സംസാരിക്കുന്നതും അദ്ദേഹത്തെ വിലക്കിഎന്നും പറയാതെ ഭർത്താവ് പറയുന്നു
തിരുമേനി എനിക്ക് ഒരു ഉപദേശം തരണം.അദ്ദേഹം ടെറ്റ് ചെയ്തു എങ്കിലും ഞാനും 2 കുട്ടികളും ബലിയട് ആകത്തിരിക്കുവൻ
നമസ്കാരം തിരുമേനി അങ്ങ് പറയുന്നതെല്ലാം ശെരിയാണ് ഇപ്പോഴുള്ള എല്ലാ വീടുകളിലും അങ്ങ് പറഞ്ഞതുപോലെ നടക്കുന്നുണ്ട് 🙏🙏🙏 രാവിലെ അടിച്ചു തളിച്ച് കുളിച്ചു നിലവിളക്കു കത്തിക്കുന്നതിന്റെ സന്തോഷം മറ്റൊന്നിലും കിട്ടില്ല 🙏🙏🙏🙏
ശരിയാണ് 🙏🏻🙏🏻🙏🏻
Namaskar am.Theumane
നല്ല അറിവുകൾ പറഞ്ഞു തരുന്ന തിരുമേനിക്കു ആയിരം നന്ദി 🙏🙏🙏🙏🙏🙏
🙏 കൃഷ്ണ ഗുരുവായൂരപ്പ 🙏 ഇങ്ങനെയാണ് വിളിക്കു വൃത്തി യോടെ എന്നും വെക്കുന്നത്, ആർക്കോ വേണ്ടി വിളക്ക് വച്ചിട്ട് കാര്യമില്ലല്ലോ , എല്ലാം നമുക്കുവേണ്ടി❤ 👏👏👌🏽👌🏽👌🏽👌🏽ഈശ്വര സമർപ്പണം 🙏🙏🙏
🙏
,, നന്ദി തിരുമേനി,,, നന്ദി ,
നമസ്കരി ക്കുന്നു തിരുമേനി നല്ല നല്ല arivukalkku നന്ദി
സത്യം, ഇതുപോലെയൊക്കെ ചെയ്യുന്നതിന്റെ എല്ലാ അനുഗ്രഹങ്ങളും എന്റെ ജീവിതത്തിൽ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു👌🙏🥰
നമസ്കാരം തിരുമേനി🙏🏻
അങ്ങു പറയുന്നത് എത്ര വലിയ സത്യങ്ങൾ🙏🏻. നല്ല നല്ല കാര്യങ്ങൾ എല്ലാവരിലും എന്നും എത്തിക്കുന്ന,എല്ലാവരെയും ബോധവാന്മാ രാക്കുന്ന സത്യങ്ങൾ.ഈ ദാമോദര മാസത്തിൽ എന്നും നെയ് വിളക്കാണ് കത്തിക്കുന്നത്.എല്ലാവർക്കും എല്ലാ ദേവീ ദേവന്മാരുടേയും അനുഗ്രഹം എപ്പോഴും ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു🙏🏻.ഹരേ ശ്രീ കൃഷ്ണാ മുകുന്ദാ മാധവാ ദാമോദരാ ശരണം🙏🏻🙏🏻🙏🏻
ഞാനും എല്ലാവർക്കും നന്മ ഉണ്ടാവട്ടെ 🙏🙏🙏
@@littleideaentertainments2190 🙏🏻🙏🏻🙏🏻
നമസ്കാരം തിരുമേനി 🙏അങ്ങയുടെ നല്ല നല്ല വാക്കുകൾ എല്ലാവരിലും എത്തട്ടെ 🙏
❤️❤️ ഒരു വീട്ടിൽ സ്ഥിരം നടക്കുന്ന കാര്യങ്ങൾ ഇത്രയും കൃത്യമായി എങ്ങിനെയാണ് ഗുരുജിയെ പോലെയുള്ള എല്ലാവർക്കും അറിയാൻ കഴിയുന്നത് എന്റെ കണ്ണാ ❤️❤️
He is a human being.
Namastea thirumani
🙏🏻🙏🏻🙏🏻
ഇതൊക്കെ സാധാരണ വീടുകളിൽ നടക്കുന്ന കാര്യം ആണ് bro
ഞാൻ മുസ്ലിം ആണ് പക്ഷെ ഞാൻ വിളക് കൊളുത്തി പ്രാർത്ഥിക്കാറുണ്ട്. 🧜🏻♂️സ്വപ്നത്തിൽ വരാറുണ്ട്
ഇറച്ചി മീൻ ഓബേക്ഷിച്ചു 🧜🏻♂️🧜🏻♂️🧜🏻♂️
തിരുമേനിക്ക് ദീർച്ചായുസ്സ് നൽകണേ ഭഗവാനേ. നന്ദി തിരുമേനി...
തിരുമേനിയുടെ സംസാരം കേൾക്കുമ്പോൾ തന്നെ പോസിറ്റീവ് എനർജി കിട്ടി 🙏🙏🙏
ഇത് പോലെയാണ് ഞാൻ വിളക്ക് കൊളുത്താറ് എന്നും വിളക്ക് തേയ്ക്കും കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏
നമസ്കാരം തിരുമേനി. നിലവിളക്ക് കത്തിക്കുന്നതിന് മുന്നേ ജേഷ്ടാലെക്ഷ്മിക് വിളക് വെക്കുന്ന ഒരു വീഡിയോ ചെയ്യാമോ
Vekkarthu ethy cheythavar jeshta vilakku nashichupoyathu kandittundu
തിരുമേനി നമസ്കാരം 🙏🙏🙏🙏🙏 നല്ല നല്ല അറിവുകൾ പറഞ്ഞുതരുന്ന അങ്ങേക്ക് കോടി പുണ്യം കിട്ടട്ടേ അങ്ങ്പറയുന്ന മിക്കകാര്യങ്ങളും അനുസരിച്ചു തന്നെയാണ് ഞങ്ങൾ ജീവിച്ചുപോരുമ്പതു നന്ദി നന്ദി 🙏🙏🙏🙏🙏
പ്രസാദം നായ്ക്കു കൊടുക്കാമോ
♦️♦️ നമസ്തേ..... തിരുമേനി🙏 എല്ലാ വിട്ടമ്മമാർക്കും എന്നും പ്രയോജനമായ ഒരു പുതിയ അറിവാണ് ...... രോഗ ദുരിത ദുഃഖങ്ങളില്ലാത്ത .... പോസിറ്റീവ് എനർജിയുണ്ടാകാൻ ..... ദാമോദര മാസത്തെ ഓരോ നെയ്തിരിയും നമുക്ക് ഐശ്വര്യത്തിന്റെ നിറ ദീപമാകട്ടെ ..🙏 നന്ദി നമസ്ക്കാരം♦️♦️
🙏🏻🙏🏻🙏🏻
🙏🙏🙏
🙏🙏. തിരുമേനിയുടെ എല്ലാ വീഡിയോസും കാണുന്നുണ്ട്.. അതുപോലെ പ്രാർത്ഥിക്കുന്നതിന്റെ ഗുണങ്ങൾ എനിക്ക് ലഭിക്കുന്നുണ്ട്. തിരുമേനി 🙏🙏🙏🙏🙏🙏🙏
Namaskaram Thirumeni njan thale dhivasathe enna ozhikkarunde Thirumeni sorry eni ozhikkila,,,
Thirumeni daily njanum ente husband um vaikit 1 hour namam chollum. Ente kuty kaalam muthale njan daily vilsk kathichu pampinkaavilum mattum teliyichirunnu. Ipol out of state il aayitum vaikitulla vilakum namavum maatiyitilla...thirumeni paranja polethanne joli kazhinju vannal nerit kuli kazhinje vallathum kazhikoo. Makkaleyum ithu pole thanne sheelaki yirikannoo. Ellam Krishna nteyum ammayudeyum blessings aanu..
🙏🙏 നല്ല ഉപദേശങ്ങൾ .... വരും തലമുറക്ക് നല്ല ഉപകാരം വരുന്നതിന് .... ഇത് ഉത്തമമാണ്🙏
നമസ്ക്കാരം തിരുമേനി.... അങ്ങയുടെ അവതരണം കേൾക്കുമ്പോൾ തന്നെ ഒരു എനർജി... ❤️❤️❤️❤️🙏🙏🙏🙏🙏👍👍👍👍
തിരുമേനി നമസ്കാരം from manarcadu kottayam . Punartham
Thirumeni parayunnath karacttanu sathyamayaya karyam
Namasthe🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼അറിവിൻ പ്രേഭുവേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼q🌹❤️
നമസ്തേ തിരുമേനി... 🙏🏻🙏🏻🙏🏻വളരെ നന്ദിയുണ്ട് തിരുമേനി... 🙏🏻🙏🏻ഹരേ കൃഷ്ണാ...
Asudam ullavar veetil ullapol vilaku koluthamo
ഒരുപാട് നന്ദി
തിരുമേനി നമസ്കാരം
Namasthe thirumeni .angayude .ella vidoyum kanarund valare snthosham🙏🙏🙏
നമസ്കാരം തിരുമേനി ആയുരാരോഗ്യ സൗക്യം ദൈവം അങ്ങേയ്ക് നൽകട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏 Thak u
Ithu kettappole.. Ithri mistke thonni tti. Njan chaithu vannathil... Sorry... Ini sradhikaam... 🙏🌹🌹🌹
Thirumeni. Ravilea ozhicha oil evening use chryyamo. Njn 2 neravum vilakku vekkarund. Pls replay ...
നമസ്കാരം തിരുമേനി... 🙏നാടുവിട്ടു ജീവിക്കുന്ന എന്നെപോലെ ഉള്ളവർക്ക് തിരുമേനിയുടെ ഈ വാക്കുകൾ ഉപകാരമാണ്. പിന്നെ ചില വാക്കുകൾ കേട്ടപ്പോൾ ചിരിക്കാനും വന്നു. കുറച്ചു ആളുകൾ സീരിൽ കാണുന്നു. ചിലർ കുളിക്കുന്നു. ചിലർ മൊബൈൽ.... ഞങ്ങളുടെ വിട്ടിൽ... പറഞ്ഞു പറഞ്ഞു ഞാനും തോറ്റു. ഇപ്പൊ ഞങ്ങളുടെ കാർന്നോരും ഗുരുനാതനും എല്ലാം തിരുമേനി തന്നെ. 🙏🙏
ഞാൻ വിളക്ക് കത്തിക്കുന്ന ദിവസങ്ങളിൽ വിളക്ക് വൃത്തിയാക്കിയിട്ട് ഞാൻ കുളിച്ചിട്ടേ കത്തിക്കൂ.... വിളക്ക് തെളിക്കാൻ പറ്റാത്ത സാഹചര്യത്തിൽ വിളക്ക് തെളിക്കൽ മുടങ്ങും 🙏
ഇനിയും നല്ലത് പറയുക തിരുമേനി ഒരായിരം നന്ദി 🙏
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 തിരുമേനി പറയുന്നത് സത്യം തന്നെയാണ് ഇപ്പത്തെ മക്കൾ ഇതൊന്നും പറഞ്ഞാൽ അനുസരിക്കുന്നില്ല. ഭഗവാൻ എല്ലാ മക്കളെയും അനുഗ്രഹിക്കട്ടെ🙏
🙏🙏🙏
Namasthe thirummeni
നമസ്കാരം തിരുമേനി 🙏 വളരെയധികം അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ.. Very good video, thanku🙏
🙏നമസ്കാരം തിരുമേനി നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്ന തിരുമേനിക്ക് ആയിരം ആയിരം നന്ദി
Lekshmi vilaku kathikamo....Lekshmi vilakanu njan kathikunath.....
THIRUMENI.. Sathyamanu.. Thirumeni parayunnaathellam 🙏👍Thanks🙏👍
Namaskaram Thirumeni, as usual you are good.
Namaskaram Thirumeni....🙏,,oru samshayam pattumenkil parayoo.athra naazhika venam sarrdham adukkan (nakashathram.).... .....
namaskaram thirumei.nalla nalla arivukal pakarnnu tharunna thirumenikku orukodi pranam🙏🙏🙏
ithil koodutha ethu venam. Bhagavan nerittu vannu parayunnathu pole.
Thirumeni parayunna karyangal njangale prasadikkunath pole samoohathine thanne shuddham akum .atrak Shakti yund angede vaakkukalk.. 🙏🏻🙏🏻🙏🏻
Hatoff your valuable words..... Great swamy ....
അതെ ഗ൦ഭീര൦ തന്നെയാണ് കേട്ടോ.....നമസ്കാര൦
തിരുമേനിക്ക് നമസ്ക്കാരം ഇതുപോലെതന്നെയാണ് ഞാൻ ചെയ്യുന്നത് അതുകൊണ്ടാവും ഭഗവാൻ എപ്പോഴും കൂടെയുള്ളത്
Thirumeni paranjathupole njan mukalile muriyil vilak vakkunna sthalath vilakk koluthiyitt athil ninnu oru thiri kathich oru kochu vilakkil vach namam japich thazhe purath sit outil vakkarund ee deepam thaniye ananjupakarund engane purath vilakk vakkunnath kond dosham undo dayavayi marupadi tharanam
Namaskaram thirumeny,valare sawndaryalmakamaya upadessam Nanni.
നമസ്കാരം therumeni🙏🙏🙏🙏🙏
athe Tirumeni chilarokk pratyekam ariyeddatanu... nanni tirumeni🙏🙏🙏🙏🙏🙏🙏
Marichavarude photoyil vilakku kanikkunnathkond kuzhappamundo
Narangavilakku oru vedio cheyumo
നല്ല ഒരു സന്ദേശം 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
Thirumani nalla arivukal eniyum patanju tharika
Tirumeni njaghalude veetil 5 ,vilakkukalakalaghalil
Divasavum enna balansulathil puthiya ytjiriyittanu kathikkunadu kuzhappamundo
ന ല്ല അറിവാണ് തിരുമേനി
തിരുമേനിയുടെ വാക്കുകൾ കേട്ടിട്ടെങ്കിലും മക്കൾക്ക് ബോധം വരട്ടെ മുത്തശ്ശിയോ അമ്മയോ അച്ഛനോ അല്ല അവരോട് പറയാൻ അധികാരമുള്ള ആരെങ്കിലും പറഞ്ഞാൽ അനുസരിക്കാത്ത മക്കൾക്ക് ഇങ്ങനെയുള്ള വാക്കുകൾ മക്കൾക്ക് പ്രചോദനമാകട്ടെ തിരുമേനിക്ക് കോടി കോടി പുണ്യം കിട്ടട്ടെ🙏🙏🙏🙏🙏🙏🙏
അതിന് മക്കൾ ഇതൊന്നും കേൾക്കില്ലല്ലോ.
Njan vicharichu ente Veetil matre inganattetokke ullunnu
🙏🙏🙏തിരുമേനി ഹിന്ദുക്കളിൽ തന്നെയാണ് ഭക്തി യില്ലത്ത ആളുകൾ ഉള്ളത്.പ്രത്യേകിച്ച് പുതു തലമുറ.എൻ്റെ വീട്ടിൽ ഉള്ളതിനെ തന്നെ ആദ്യം കുറ്റം പറയട്ടെ.എല്ലാം ഒരു നിഷേധം.പറഞ്ഞ് പറഞ്ഞ് മാറി വരുന്നുണ്ട്.exam ആയൽ ഭക്തി കൂടും.
Athu sheriyanu...chilarod paranjalum ingot padipikkum...njan daily japikarund...ellavarem vilikan ninna nadakillaa.
Thanks thirumeni
Xm
@@veenacn1496 ശരിയാണ്. മറ്റുള്ളവരെ കൂടി പ്രാർത്ഥനക്ക് ഇരുത്താൻ ശ്രമിച്ചാൽ ഒന്നും നടക്കില്ല. എല്ലാത്തിന്റെയും ശാസ്ത്രീയ വശം അറിഞ്ഞാൽ മാത്രമേ പ്രാർത്ഥിക്കാൻ ഇരിക്കുക ഉള്ളൂ എന്നാണെങ്കിൽ എന്ത് ചെയ്യും.
😊
എങ്കിലും ഈ ഉപദേശങ്ങൾ കേൾക്കാൻ വളെരെ സന്തോഷം 🙏🙏🙏🙏
Enikku orupadu asughangal anu nama japam mudakkarilla
നന്ദി നമസ്കാരം ഗുരു നാഥാ🙏
Ente thirumeni Namichuu👍👌🙏
Paduthiri mikkadivasavum kathum manassinu vishamam thonnum prarthichukazhinja vazhiye vilakku keduthamo
Thirumeni athe oru sosayam .thale divasathe ennayum thiriyum entha cheyyane onnu paranju Tharu thirumeni
Thirumeni parayumpole cheyyu mundu nalla resultum kittundu 🙏🙏
Namskaram Thirumeni 🙏🙏🙏
വളരെ നന്ദി..... 🙏🏻
Ethra sathyanu thirumeni paranjathu..kurchu perundu ellam vrithiyayi cheyyanavar
🙏 namaskaram thirumeni
Hare krishna❤️🙏🏽❤️ namaskar am thirumeni🙏🏽
Thirumeni paranjath valare nallakaryamanu inn chila kudumbangal ithanavastha
Minisajith namaskaram 🙏 👌👌👌
കൈപ്പകശ്ശേരി ഗോവിന്ദൻ നമ്പൂതിരി 🙏🙏🙏
Oro divasavum japikenda namagal parayamo
husband nu jolly kittan prarthikkane thirumeni. prakash atham, 60, 1962
Thirumanassae. Pithru dosham Maran anthu cheyyanam.?
Please reply.
വളരെ നന്ദി തിരുമേനി 🙏🏽
Ennum രാവിലെ 5num 6num idaykulla samayath vilaku kazhuki 5thiri itu thelichu 30minute prardhana japam ഉണ്ട്,vaikuneram vilaku theykarilla രാവിലെ ita തിരി matano,pooja muriyilanu vilaku thelikane
വിളക്ക് വയ്ക്കുന്ന സ്ഥലത്തു ഗണപതിക്ക്, സുദർശനച്ചക്രത്തിൽ, ഇങ്ങനെ പപ്രത്യേകം പ്രേത്യേകം വിളക്ക് വയ്ക്കാമോ അതോ ഒരു വിളക്ക് കത്തിച്ചാമതിയോ
Thank u thirumeni
സത്യം 🙏🏻🌹
Nanniyund thirumeni
NAMASKARAM GURUJI.
നല്ല വിളക്ക് എണ്ണ ഏതാണ് എന്ന് കൂടി പറഞ്ഞു തരു
നമസ്തേ 🙏തിരുമനസേ ,മക്കൾ ക്കുവേണ്ടി പ്രാർത്ഥിക്കണേ .🙏🙏🙏 അർജുൻ ബാബു-പുണർതം, അരുൺ ബാബു_പൂയം
Supar thirumani👌
നമസ്കാരം തിരുമേനി. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
നമസ്കാരം തിരുമേനി 🙏 എന്റെ ഈ സംശയം തീർത്തുതരണേ അങ്ങയുടെ എല്ലാ വീഡിയോയും വളരെ ഉപകാരപ്രദം ആണ് എന്റെ സംശയം അങ്ങയുടെ മറ്റൊരു വീഡിയോയിൽ കേട്ടിരുന്നു വിളക്ക് വാക്കുമ്പോൾ വർത്തി ആണ് നോക്കേണ്ടത് എന്നു ലക്ഷ്മി വിളക്ക് വെക്കുമ്പോൾ എങ്ങനെ 2 വശത്തേക്കും തിരി തെളിക്കുക അങ്ങനെ കത്തിക്കുന്നവർ എന്ത് ചെയ്യുക ദയവായി മറുപടി തരണേ 🙏
👍🤝🙏എന്നും നിലവിളക്കും,കിണ്ടിയും, കൊടിവിളക്കും, ചന്ദന ത്തിരി കൊളുത്തിവെക്കുന്നതും രണ്ടു നേരവും വൃത്തിയായി നല്ല തിളക്കത്തോടെ കഴുകിയ ശേഷമാണ് വിളക്ക് കൊളുത്താറ്. വൈകുന്നേരം ഒരു ചിരാത് ഉമ്മറത്ത് കത്തിച്ചു വെക്കാറുണ്ട്. അതിനു ശേഷം വൈകുന്നേരങ്ങളിൽ ഒരു 7/15 വരെ ഹരിനാമകീർത്തനം ചൊല്ലാറുമുണ്ട്. അതിൽ തന്നെ ചില വരികൾ വല്ലാതെ മനസ്സിനെ സ്പർശിക്കാറുണ്ട്.
പലതും പറഞ്ഞു പകൽ കളയുന്ന നാവു തവ,
യാതൊന്നു കണ്മതതു നാരായണ പ്രതിമ,
ഫലമില്ല യാതെ തടി,
എന്നിങ്ങനെയുള്ള വരി കൾ 🙏
ഞങ്ങളുടെ വീട്ടിൽ ചെയുന്നുണ്ട് തിരുമേനി 🙏🙏
🙏🙏🙏, Great information thirimeni👌
Thirumeni ravile kathikkunna thirium yennayum vaikunneravum kathikkunnathu kuzhappamundo .nadanil.kathikkunna vilakku.nanchirathilanu..athinu.kuzhappamumdo,,,,,poojamuriel 2.nelavilakku. kathikkunnathukondu kuzhappamundo🙏🙏🙏
Thanku Thirumeni.Namaskkaram.
നമസ്കരിക്കുന്നു തിരുമേനി 🙏
Palu kachatha vittil nilavilakku kathikkamo thirumeni onnu paranju tharumo..
Thirumeni. ., Namaskaram.
Pranamam thirumeni🙏🙏