അങ്ങേക്ക് എന്റെ നുറുകോടി പ്രണാമം.. അങ്ങേയുടെ അനുഭവം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു.. ഗുരുവായൂരപ്പൻ കൂടെ ഉണ്ടെന്നുള്ള വിശ്വാസം അങ്ങേയുടെ അനുഭവം കൊണ്ട് ഉറപ്പായി.. ശരണം ഗുരുവായൂരപ്പാ
🙏🏻🌹 പല പ്രാവശ്യം കേട്ടു തിരുമേനി, വീണ്ടും, വീണ്ടും കേൾക്കാൻ തോന്നുന്നു, ഭഗവാൻ ഏതൊക്കെ വിധത്തിൽ നമ്മുടെ മുൻപിൽ വരുന്നു, അവിടുത്തേക്കു, കിട്ടിയ വലിയ അനുഗ്രഹം 🙏🏻 നമിക്കുന്നു. എങ്ങിനെ കിട്ടാതിരിക്കും, അങ്ങയുടെ അടുത്ത് വരുന്നവരെ എത്ര മാത്രം സമാധാനിപ്പിച്ചാണ് അവിടുന്ന് തിരിച്ചയക്കുന്നത് 🙏🏻🌹, ഭഗവാനെ കൃഷ്ണാ 🙏🏻.
തിരുമേനിയുടെ യീ വാക്കുകൾ കേട്ടപ്പോൾ തന്നെ ഫാഗവാനെ കാണാൻ തോന്നുന്നു. ഇതുപോലെ അനുഫവം എനിക്കും ഉണ്ടായിട്ടുണ്ട്. 🙏 ഫാഗവാനെ കൃഷ്ണാ....... 🙏......... സർവം കൃഷ്ണർപ്പണ നമസ്തു......... 🙏
നമസ്കാരം തിരുമേനി . അങ്ങയുടെ അനുഭവത്തിലൂടെ ഞങ്ങൾക്കും കിട്ടി തിരുമേനി ഭഗവാന്റെ ദർശനം. എന്തിനെന്നറിയാതെ എന്റെ കണ്ണും നിറഞ്ഞൊഴുകി.മനസിൽ വല്ലാത്തൊരു വിറയൽതോന്നുന്നു.🙏🙏🙏
നമസ്കാരം തിരുമേനി 🙏.. കേട്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു പോയി.. കൊടുങ്ങല്ലൂർ അമ്മയെ ദർശിക്കണം എന്ന് വളരെ നാളുകളായി ആഗ്രഹിക്കുന്നു.. കഴിഞ്ഞ മാസം പോയി കുടുംബമായി. എന്റെ മനസ്സിൽ ഉണ്ടായിരുന്ന രൂപം രൗദ്രഭാവത്തിൽ ഉള്ള രൂപം ആയിരുന്നു.. മലയാലപ്പുഴ അമ്മയെ പോലെ.. പക്ഷെ കൊടുങ്ങല്ലൂർ എനിക്ക് കണാൻ കഴിഞ്ഞത് വാത്സല്യം വഴിഞ്ഞൊഴുകുന്ന കണ്ണുകളുമായി നിൽക്കുന്ന അമ്മയെ ആണ്. ഇപ്പോഴും അതോർക്കുമ്പോൾ എന്റെ കണ്ണ് നിറയുന്നു.. ചെട്ടികുളങ്ങര അമ്മയുടെ അടുത്ത് നിൽക്കുന്നത് പോലെ തോന്നി
കണ്ണു നിറഞ്ഞു പോയി തിരുമേനി കേട്ടപ്പോൾ ഇതു പോലെ എനിക്കും ഒരു അനുഭവം ഉണ്ടായി ഗുരുവായൂർ അടുത്താണ് എന്റെ വീട് എല്ലാ വ്യാഴവും ഞാൻ കണ്ണനെ കാണാൻ പോകും ഒരു ദിവസം തൊഴാൻ വരി നിൽകുമ്പോൾ ഞാൻ വിഷ്ണു ഷസ്ര നാമം കൈയിൽ ഉണ്ടാകും അവിടെ നിൽകുമ്പോൾ ഇതു വായിച്ചിരിക്കും എപ്പോഴും പോകുബോൾ നടക്കൽ സമർപ്പിക്കാൻ എന്തെകിലും കൊണ്ട് പോകാറുണ്ട് അന്ന് ഞാൻ ഒന്നും കൊണ്ട് പോയില്ല നല്ല തിരക്കും ഉണ്ട് വരി നിന്നു കുറേ നേരം വായിച്ചു കൊണ്ടേ വരിനിങ് ന്നു പെട്ടെന്ന് ഒരു പെണ്ണ് എന്റെ അരികിൽ വന്നിരുന്നു എന്റെ അടുത്ത് വേറെ ചേച്ചി ആണ് ഉണ്ടായിരുന്നത് അതിനെ കാണാൻ ഇല്ല ഈ ചേച്ചി മൂടി ഒക്കെ കളഞ്ഞു കുറച്ചു വരാൻ തുടങ്ങിയിട്ടുണ്ട് ചുരിദാർ ഇട്ടിട്ടുണ്ട് എന്റെ അടുത്ത് ഇരുന്നു ഓരോന്നും പറയുന്നുണ്ട് ഞാൻ ഒന്നും മിണ്ടാത്തെ വായിച്ചു കൊണ്ടിരിക്കാ പിന്നെ ഞാൻ വിചാരിച്ചു ഒന്നും മിണ്ടാതിരുന്നാൽ എന്താ തോന്ന ഞാൻ ബുക്ക് മടക്കിവച്ചു എന്നോട് വിശേഷം ചോദിച്ചു ഞാനും ചോദിച്ചു എന്നോട് ചോദിച്ചു ഈ ബുക്ക് എവിടുന്നാ വെടിച്ചേ ഞാൻ പറഞ്ഞു ഇവിടുന്നു തന്നെയാ ബുക്സ് സ്ഥാളിൽ നിന്നാണെന്നു പറഞ്ഞു പിന്നെ എന്നോട് ചോദിച്ചു അല്ല കണ്ണനെ കാണാൻ പോവുമ്പോൾ ഒന്നും നടക്കൽ വെക്കുന്നില്ലേ എന്ന് ഞാൻ പറഞ്ഞു ഇല്ല ഇന്ന് ഞാൻ ഒന്നും വാങ്ങില്ല എപ്പോഴും വരുന്ന തല്ലെ ഇന്ന് ഒന്നും കൊടുക്കുന്നില്ല പയിസ ഇടാം അപ്പോൾ പറഞ്ഞു എന്തെകിലും നടക്കൽ വെക്കാൻ വെടികരുന്നില്ലേ ഞാൻ പറഞ്ഞു എത്ര വഴി പാട് അവിടെ വരുന്നു നമ്മുടെ ഒക്കെ കാണാൻ പറ്റുമോ വലിയ വലിയ വഴിപാടുകളൊക്കെ കണ്ണന് കിട്ടുന്നു പിന്നെ നമ്മുടെ ഒക്കെ കാണില്ലഎന്ന് പറഞ്ഞു അപ്പോൽ പറഞ്ഞു ഭഗവാന്റ മുന്നിൽ വലിപ്പ ചെറുപ്പം ഇല്ല എന്ത് കൊടുത്താലും സ്വീകരിക്കും അങ്ങിനെ ചിന്ത വേണ്ട ഞാൻ തുളസിമാല വെടിക്കുന്നുട് വെടിക്കണോ എന്ന് ചോദിച്ചു വേണ്ട ഞാൻ അടുത്ത അഴിച്ചവരുബോൾ കൊടുകാം അങ്ങിനെ വരിനിങി പോയി ബെഗ് ചെക് ചെയുന്ന അവിടെ എത്തി അതിന് മുബ് ഞാൻ പറഞ്ഞു ഫോൺ അവിടെ കൊടുക്കായിരുന്നില്ലേ ഉള്ളിൽ കേറ്റില്ല്ല എന്ന് പറഞു അപ്പോൾ ആ ചേച്ചി പറഞ്ഞു അത് ഞാൻ അവിടെ കേറീട്ടു കൊടുപോയി കൊടുത്തു കൊള്ളാം പറഞ്ഞു ഞാൻ തർകിച്ചു അവർ ബെഗ് നോക്കുബോൾ അറിയില്ലേ പുറത്തു പോവേണ്ടി വരും ഇല്ല എന്ന് പറഞ്ഞു അങ്ങിനെ അവിടെ എത്തിയപ്പോൾ അവരുടെ ബെഗ് ഒന്നും നോക്കില്ല അയാൾ വേഗം കടത്തി വിട്ടു ബാക്കി ഉള്ളവരുടെ ഒക്കെ നോക്കി ഞാൻ അതിശയം ആയി നിന്നു പിന്നെ ഞങ്ങൾ ഒരുമിച്ചു കബി അഴിടെ ഉള്ളിൽ ഇരിക്ക എന്നോട് പറഞ്ഞു ഞാൻ പോയി ഫോൺ കൊടുത്തിട്ടു വരാ ഈ സിറ്റ് ആർക്കും കൊടുക്കരുത് വരാം എന്ന് പറഞ്ഞു പോകുന്നത് കണ്ടു ഞാൻ ഇരുന്നു നോക്കി പെട്ടന്ന് കാണാനില്ല അവിടെ എല്ലാം നോക്കി കണ്ടില്ല ആ സ്വിറ്റ് തൊഴാൻ കേറുന്ന വരെ ഞാൻ കാത്തിരുന്നു വന്നില്ല മനസ്സിൽ വല്ലാത്തൊരു സങ്കടം വന്നു കരഞ്ഞു ഞാൻ കൃഷ്ണ എന്താ ഇങ്ങിനെ എന്ന് മനസ്സിൽ വിചാരിച്ചു ഞാൻ അപ്പോൾ നടതുറന്നു എന്ന് പറഞ്ഞു മണി അടിക്കുന്നു എനിക്ക് എന്താ പറയ വാക്കുകൾ ഇല്ല എനിക്ക് നന്നായി കണ്ടു ഞാൻ നടക്കൽ കരഞ്ഞു മായ കണ്ണനാണ് എപ്പോൾ എങ്ങിനെ വരും എന്ന് നമുക്കറിയില്ല 🙏🙏🙏😭
ഹരേ കൃഷ്ണാ 👏❤ഭഗവാൻ കൂടെ ഉള്ളത് കൊണ്ട് ഞാൻ സന്തോഷത്തോടെ മുന്നോട്ടു പോകുന്നു 👏🙏🏽എന്റെ കാര്യങ്ങൾ ഭഗവാന് മാത്രമേ അറിയൂ 👏👏👏🙏🏽നാരായണ 🙏🏽നാരായണ ❤നാരായണ 🌿നാരായണ 🌿നാരായണ 🌿നാരായണ 💞നാരായണ 💚നാരായണ 🧡നാരായണ 💙നാരായണ 💜നാരായണ 💕💚🌿👏🌿👏🙏🏽❤
തിരുമേനി 🙏🙏🙏🙏 എന്ത് പറയണം എന്നെനിക്കറിയില്ല ഇത് കേട്ടപ്പോൾ കരഞ്ഞു പോയി ഞാൻ.. കൃഷ്ണാ ഗുരുവായൂരപ്പാ സത്യമായ വാക്കുകൾക്കും ഭഗവാന്റെ ദർശമത്തിനും ഒരുപാട്.. 🙏🙏🙏🙏വാക്കുകളില്ല... തിരുമേനി 🙏🙏🙏🙏🙏
Karanjhu poyi. Really I was crying. I also had an experience in Parthasarathi temple Guruvayoor. At that time I don't know what to do. After two or three days i told what I experienced to Janardhanan Nedungadi sopanam singer Guruvayoor temple. Hearing what I said Nedungadi ji told munjanmma punnyam. Guruvayoor appa. Vasudeva krishna hare. Hare .
കൃഷ്ണാ ഗുരുവായുരപ്പാ എനിക്കും കിട്ടി അപ്പവും ചോറും തിരക്കുള്ള ദിവസം ഇത് പോലെ ഒരു അമ്മയായ് വന്ന് ലൈനിൽ നിൽക്കാൻ പറഞ്ഞു ഭക്ഷണം വാങ്ങി തന്നു ഒന്നിച്ചു കഴിച്ചു.പിന്നെ ഒരിടത്തും കണ്ടില്ല
എന്റെ പൊന്നെ എന്റെ കണ്ണാ.. എനിക്ക് നീയേ ഉള്ളൂ.. നീ മതി... അർഹിക്കുന്നതിലും കൂടുതൽ നീ എനിക്ക് തന്നു.. കോടാനുകോടി നന്ദി.. എന്റെ പൊന്നെ.. I love you... തിരുമേനി തിരുമേനിയുടെ ഒപ്പം ഞാനും.. വിളിച്ചു എന്റെ ഗുരുവായൂരപ്പാ എന്ന്.. ഞാനും കാണുന്നു... ഭഗവാനെ... Love you തിരുമേനി.. 🥰🥰..
തിരുമേനി എനിക്കും കിട്ടി മഞ്ഞ പട്ട് നാലമ്പത്തിന്റെ മണികിണറിന്റെ ഭാഗത്തു ആദ്യമായി അലിലകണ്ണനെ കാണാൻ കണ്ണനെ കണ്ടു തിരിഞ്ഞപ്പോൾ കാലിന്റെ ചുവട്ടിൽ കണ്ണന്റെ ചെറിയ മഞ്ഞ പട്ട് കൃഷ്ണനുഭവം ഗുരുവായൂർക്കു പോയാൽ ഉണ്ടാകും ഇത്തവണ ഞാൻ മയിൽ പീലി ആണ് ആഗ്രഹിച്ചത് 😍കിട്ടിയത് മഞ്ഞ പട്ട് എത്രയോ പ്രാവിശ്യം ഗുരുവായൂർ വന്നിട്ട് അലിലകണ്ണനെ കണ്ടിട്ടില്ല ആദ്യമായി ആണ് കണ്ടത് ഇത് പറയാൻ ഞാൻ വിളിച്ചിരുന്നു തിരുമേനിയെ കിട്ടീല ഹരേ കൃഷ്ണ 🙏💞
ഇതുപോലെ നൂറ് നൂറ് അനുഭവങ്ങൾ ഓരോരുത്തർക്കും പറയാനുണ്ടാകും.. നമ്മൾ ഒന്നുംതന്നെ ഭഗവാനോട് പറയാതെ അദ്ദേഹംഎല്ലാം തരും.. സർവ്വം കൃഷ്ണാർപ്പണമസ്‌തു..ഭഗവാനേ ശരണം..🙏🙏🙏🙏🙏🙏🙏
തിരുമേനി കണ്ണുനിറഞ്ഞു ഭഗവാൻ അനുഗ്രഹിക്കട്ടെ ഹരേ കൃഷ്ണ ഭഗവാനാണ് അംഗയെ ഞങ്ങള്ക് കാണിച്ചുതന്നത്തെ 🙏🙏🙏🙏🙏🙏🙏
തിരുമേനി കണ്ണു നിറഞ്ഞു പോയി. ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏 ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏
അങ്ങേക്ക് എന്റെ നുറുകോടി പ്രണാമം.. അങ്ങേയുടെ അനുഭവം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു.. ഗുരുവായൂരപ്പൻ കൂടെ ഉണ്ടെന്നുള്ള വിശ്വാസം അങ്ങേയുടെ അനുഭവം കൊണ്ട് ഉറപ്പായി.. ശരണം ഗുരുവായൂരപ്പാ
🙏
🎉🎉🎉 ശ്രീ ഗുരുവായൂരപ്പ അന്നദാനേശ്വര ലക്ഷ്മീ നാരായണ നമ🎉🎉🎉😅😊
🙏🏻🌹 പല പ്രാവശ്യം കേട്ടു തിരുമേനി, വീണ്ടും, വീണ്ടും കേൾക്കാൻ തോന്നുന്നു, ഭഗവാൻ ഏതൊക്കെ വിധത്തിൽ നമ്മുടെ മുൻപിൽ വരുന്നു, അവിടുത്തേക്കു, കിട്ടിയ വലിയ അനുഗ്രഹം 🙏🏻 നമിക്കുന്നു. എങ്ങിനെ കിട്ടാതിരിക്കും, അങ്ങയുടെ അടുത്ത് വരുന്നവരെ എത്ര മാത്രം സമാധാനിപ്പിച്ചാണ് അവിടുന്ന് തിരിച്ചയക്കുന്നത് 🙏🏻🌹, ഭഗവാനെ കൃഷ്ണാ 🙏🏻.
🙏.......
Satyam
ശരിയാണ് തിരുമേനി ശുദ്ധമായ മനസോടുകൂടി ഭഗവാനിൽ നമ്മൾ മനസർപ്പിച്ചാൽ എല്ലാം ഭഗവാൻ തരും ഒരുപാട് അനുഭം എനിക്ക് ഉണ്ടായിട്ടുണ്ട്🙏🙏🙏🙏🙏🙏🙏
Krishnaa...Guruvayoorappa🙏🙏🙏
തിരുമേനിയുടെ കഥ കേട്ടപ്പോ ശരീരത്തിൽ കുളിരു കോരീ യിട്ടു കണ്ണ് നിറഞ്ഞു പോയി കൃഷിണ ഗുരുവായൂരപ്പാ പ്രസാധിക്കണേ 🙏🙏🙏🙏🙏🙏
സത്യം എന്റെ കണ്ണ് നിറഞ്ഞു
Krishna guruvayoorapa
തിരുമേനിയുടെ യീ വാക്കുകൾ കേട്ടപ്പോൾ തന്നെ ഫാഗവാനെ കാണാൻ തോന്നുന്നു. ഇതുപോലെ അനുഫവം എനിക്കും ഉണ്ടായിട്ടുണ്ട്. 🙏 ഫാഗവാനെ കൃഷ്ണാ....... 🙏......... സർവം കൃഷ്ണർപ്പണ നമസ്തു......... 🙏
തിരുമേനി ഈ കഥ അങ്ങ്, എനിക്ക് വേണ്ടി പറഞ്ഞതാണ്... നന്ദി 🙏ഹരേ രാമ, രാമ രാമ ഹരേ ഹരേ.. ഹരേ കൃഷ്ണ , കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏
ഹരേ കൃഷ്ണ... ഭഗവാനെ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ, അങ്ങയുടെ നടയിൽ വരാൻ ഉള്ള ഭാഗ്യം തരണേ
നമസ്കാരം തിരുമേനി . അങ്ങയുടെ അനുഭവത്തിലൂടെ ഞങ്ങൾക്കും കിട്ടി തിരുമേനി ഭഗവാന്റെ ദർശനം. എന്തിനെന്നറിയാതെ എന്റെ കണ്ണും നിറഞ്ഞൊഴുകി.മനസിൽ വല്ലാത്തൊരു വിറയൽതോന്നുന്നു.🙏🙏🙏
നമസ്കാരം തിരുമേനി 🙏.. കേട്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു പോയി.. കൊടുങ്ങല്ലൂർ അമ്മയെ ദർശിക്കണം എന്ന് വളരെ നാളുകളായി ആഗ്രഹിക്കുന്നു.. കഴിഞ്ഞ മാസം പോയി കുടുംബമായി. എന്റെ മനസ്സിൽ ഉണ്ടായിരുന്ന രൂപം രൗദ്രഭാവത്തിൽ ഉള്ള രൂപം ആയിരുന്നു.. മലയാലപ്പുഴ അമ്മയെ പോലെ.. പക്ഷെ കൊടുങ്ങല്ലൂർ എനിക്ക് കണാൻ കഴിഞ്ഞത് വാത്സല്യം വഴിഞ്ഞൊഴുകുന്ന കണ്ണുകളുമായി നിൽക്കുന്ന അമ്മയെ ആണ്. ഇപ്പോഴും അതോർക്കുമ്പോൾ എന്റെ കണ്ണ് നിറയുന്നു.. ചെട്ടികുളങ്ങര അമ്മയുടെ അടുത്ത് നിൽക്കുന്നത് പോലെ തോന്നി
കണ്ണു നിറഞ്ഞു പോയി തിരുമേനി കേട്ടപ്പോൾ ഇതു പോലെ എനിക്കും ഒരു അനുഭവം ഉണ്ടായി ഗുരുവായൂർ അടുത്താണ് എന്റെ വീട് എല്ലാ വ്യാഴവും ഞാൻ കണ്ണനെ കാണാൻ പോകും ഒരു ദിവസം തൊഴാൻ വരി നിൽകുമ്പോൾ ഞാൻ വിഷ്ണു ഷസ്ര നാമം കൈയിൽ ഉണ്ടാകും അവിടെ നിൽകുമ്പോൾ ഇതു വായിച്ചിരിക്കും എപ്പോഴും പോകുബോൾ നടക്കൽ സമർപ്പിക്കാൻ എന്തെകിലും കൊണ്ട് പോകാറുണ്ട് അന്ന് ഞാൻ ഒന്നും കൊണ്ട് പോയില്ല നല്ല തിരക്കും ഉണ്ട് വരി നിന്നു കുറേ നേരം വായിച്ചു കൊണ്ടേ വരിനിങ് ന്നു പെട്ടെന്ന് ഒരു പെണ്ണ് എന്റെ അരികിൽ വന്നിരുന്നു എന്റെ അടുത്ത് വേറെ ചേച്ചി ആണ് ഉണ്ടായിരുന്നത് അതിനെ കാണാൻ ഇല്ല ഈ ചേച്ചി മൂടി ഒക്കെ കളഞ്ഞു കുറച്ചു വരാൻ തുടങ്ങിയിട്ടുണ്ട് ചുരിദാർ ഇട്ടിട്ടുണ്ട് എന്റെ അടുത്ത് ഇരുന്നു ഓരോന്നും പറയുന്നുണ്ട് ഞാൻ ഒന്നും മിണ്ടാത്തെ വായിച്ചു കൊണ്ടിരിക്കാ പിന്നെ ഞാൻ വിചാരിച്ചു ഒന്നും മിണ്ടാതിരുന്നാൽ എന്താ തോന്ന ഞാൻ ബുക്ക് മടക്കിവച്ചു എന്നോട് വിശേഷം ചോദിച്ചു ഞാനും ചോദിച്ചു എന്നോട് ചോദിച്ചു ഈ ബുക്ക് എവിടുന്നാ വെടിച്ചേ ഞാൻ പറഞ്ഞു ഇവിടുന്നു തന്നെയാ ബുക്സ് സ്ഥാളിൽ നിന്നാണെന്നു പറഞ്ഞു പിന്നെ എന്നോട് ചോദിച്ചു അല്ല കണ്ണനെ കാണാൻ പോവുമ്പോൾ ഒന്നും നടക്കൽ വെക്കുന്നില്ലേ എന്ന് ഞാൻ പറഞ്ഞു ഇല്ല ഇന്ന് ഞാൻ ഒന്നും വാങ്ങില്ല എപ്പോഴും വരുന്ന തല്ലെ ഇന്ന് ഒന്നും കൊടുക്കുന്നില്ല പയിസ ഇടാം അപ്പോൾ പറഞ്ഞു എന്തെകിലും നടക്കൽ വെക്കാൻ വെടികരുന്നില്ലേ ഞാൻ പറഞ്ഞു എത്ര വഴി പാട് അവിടെ വരുന്നു നമ്മുടെ ഒക്കെ കാണാൻ പറ്റുമോ വലിയ വലിയ വഴിപാടുകളൊക്കെ കണ്ണന് കിട്ടുന്നു പിന്നെ നമ്മുടെ ഒക്കെ കാണില്ലഎന്ന് പറഞ്ഞു അപ്പോൽ പറഞ്ഞു ഭഗവാന്റ മുന്നിൽ വലിപ്പ ചെറുപ്പം ഇല്ല എന്ത് കൊടുത്താലും സ്വീകരിക്കും അങ്ങിനെ ചിന്ത വേണ്ട ഞാൻ തുളസിമാല വെടിക്കുന്നുട് വെടിക്കണോ എന്ന് ചോദിച്ചു വേണ്ട ഞാൻ അടുത്ത അഴിച്ചവരുബോൾ കൊടുകാം അങ്ങിനെ വരിനിങി പോയി ബെഗ് ചെക് ചെയുന്ന അവിടെ എത്തി അതിന് മുബ് ഞാൻ പറഞ്ഞു ഫോൺ അവിടെ കൊടുക്കായിരുന്നില്ലേ ഉള്ളിൽ കേറ്റില്ല്ല എന്ന് പറഞു അപ്പോൾ ആ ചേച്ചി പറഞ്ഞു അത് ഞാൻ അവിടെ കേറീട്ടു കൊടുപോയി കൊടുത്തു കൊള്ളാം പറഞ്ഞു ഞാൻ തർകിച്ചു അവർ ബെഗ് നോക്കുബോൾ അറിയില്ലേ പുറത്തു പോവേണ്ടി വരും ഇല്ല എന്ന് പറഞ്ഞു അങ്ങിനെ അവിടെ എത്തിയപ്പോൾ അവരുടെ ബെഗ് ഒന്നും നോക്കില്ല അയാൾ വേഗം കടത്തി വിട്ടു ബാക്കി ഉള്ളവരുടെ ഒക്കെ നോക്കി ഞാൻ അതിശയം ആയി നിന്നു പിന്നെ ഞങ്ങൾ ഒരുമിച്ചു കബി അഴിടെ ഉള്ളിൽ ഇരിക്ക എന്നോട് പറഞ്ഞു ഞാൻ പോയി ഫോൺ കൊടുത്തിട്ടു വരാ ഈ സിറ്റ് ആർക്കും കൊടുക്കരുത് വരാം എന്ന് പറഞ്ഞു പോകുന്നത് കണ്ടു ഞാൻ ഇരുന്നു നോക്കി പെട്ടന്ന് കാണാനില്ല അവിടെ എല്ലാം നോക്കി കണ്ടില്ല ആ സ്വിറ്റ് തൊഴാൻ കേറുന്ന വരെ ഞാൻ കാത്തിരുന്നു വന്നില്ല മനസ്സിൽ വല്ലാത്തൊരു സങ്കടം വന്നു കരഞ്ഞു ഞാൻ കൃഷ്ണ എന്താ ഇങ്ങിനെ എന്ന് മനസ്സിൽ വിചാരിച്ചു ഞാൻ അപ്പോൾ നടതുറന്നു എന്ന് പറഞ്ഞു മണി അടിക്കുന്നു എനിക്ക് എന്താ പറയ വാക്കുകൾ ഇല്ല എനിക്ക് നന്നായി കണ്ടു ഞാൻ നടക്കൽ കരഞ്ഞു മായ കണ്ണനാണ് എപ്പോൾ എങ്ങിനെ വരും എന്ന് നമുക്കറിയില്ല 🙏🙏🙏😭
Onnum manasilayilla.. enthayalum bhagavante anubhavam u dayi ennu manasilayi... Ennum kripa undakatte . Hare Krishna 🙏
🙏❤️
എന്റെ കണ്ണും നിറഞ്ഞു തിരുമേനി ഇത് കേട്ടപ്പോൾ അത് സാക്ഷാൽ ഗുരുവായൂരപ്പൻ തന്നെ 🙏🏻അല്ലാതാര് 🙏🏻🙏🏻🙏🏻
തിരുമേനി കണ്ണുകൾ നിറഞ്ഞു പോയി 🙏ഹരേ... കൃഷ്ണാ..... ഗുരുവായൂരപ്പാ 🙏....
തിരുമേനിയുടെ കഥ കേട്ടു മനസ് നിറഞ്ഞു...... 🙏🏼 ഭാഗവന്റെ അനുഗ്രഹം........ 🙏🏼🙏🏼🙏🏼🙏🏼
കൃഷ്ണാ ഗുരുവായൂരപ്പാ കാക്കണേ ഭഗവാനേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണാ 👏❤ഭഗവാൻ കൂടെ ഉള്ളത് കൊണ്ട് ഞാൻ സന്തോഷത്തോടെ മുന്നോട്ടു പോകുന്നു 👏🙏🏽എന്റെ കാര്യങ്ങൾ ഭഗവാന് മാത്രമേ അറിയൂ 👏👏👏🙏🏽നാരായണ 🙏🏽നാരായണ ❤നാരായണ 🌿നാരായണ 🌿നാരായണ 🌿നാരായണ 💞നാരായണ 💚നാരായണ 🧡നാരായണ 💙നാരായണ 💜നാരായണ 💕💚🌿👏🌿👏🙏🏽❤
❤
Krishnarpanastu Guruvayurappa🙏 saranam
നമസ്ക്കാരം തിരുമേനി🙏🙏🙏 തിരുമേനി പറഞ്ഞത് ശരിയാണ് ഒരു ശക്തി വലയം നമ്മുടെ ചുറ്റും ഉണ്ട് ഹരേ രാമ ഹരേ കൃഷ്ണ🙏🙏🙏
കൃഷ്ണ ഗുരുവായൂരപ്പാ കോടി കോടി നമസ്ക്കാരം ഇതുപോലെ യല്ലെങ്കിലും പലപ്പോഴും പല അനുഭവങ്ങളും എനിക്കുണ്ടായിട്ടുണ്ട് 🙏🙏🙏🙏🌹🌹🌹🌹🌹
കണ്ണ് നിറഞ്ഞു പോയി. ഭഗവാനെ നേരിൽ കാണാൻ കഴിഞ്ഞ അങ്ങ് വലിയ ഭാഗ്യവാൻ ആണ് പുണ്യം ചെയ്ത ആൾ ആണ് തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
നമസ്ക്കാരം തിരുമേനി, ഞാനും കരഞ്ഞു പോയി , അങ്ങയുടെ ഉള്ളിൽ ഇരിക്കുന്ന ഭഗവാന് അനന്തകോടി പ്രണാമം
തിരുമേനി 🙏🙏🙏🙏 എന്ത് പറയണം എന്നെനിക്കറിയില്ല ഇത് കേട്ടപ്പോൾ കരഞ്ഞു പോയി ഞാൻ.. കൃഷ്ണാ ഗുരുവായൂരപ്പാ സത്യമായ വാക്കുകൾക്കും ഭഗവാന്റെ ദർശമത്തിനും ഒരുപാട്.. 🙏🙏🙏🙏വാക്കുകളില്ല... തിരുമേനി 🙏🙏🙏🙏🙏
Narayana narayana narayana narayana aviduthe karuna ellavarkkum choriyename
രാധാരമാണമുകുന്ദമുരാരെ ശരണം മേ തവ ചരണയുഗം. പാവനപുരേശാ രാധാകൃഷ്ണാ ശരണം മേ തവ ചരണം 🙏🙏🙏
നമസ്കാരം തിരുമേനി നല്ല അറിവുകൾ പകർന്നുനൽകുന്ന അങ്ങേയ്ക് ആയിരം പ്രണാമം 🙏🙏🙏🙏🙏🎉🎉🎉🎉🎉
കൃഷ്ണായ വാസുദേവായ ഹരയേ പരമാത്‍മനെ പ്രണത ക്ലേഷനാശയ ഗോവിന്ദായ നമോ നമഃ. തിരുമേനി നമസ്കാരം
സത്യം ആണ് തിരുമേനി പറഞ്ഞത്. കൃഷ്ണ ഗുരുവായൂരപ്പാ. 🙏
Guruvayoorappan theerchayayum rakshikkum if you are sincere..🙏
ഓം ശ്രീകൃഷ്ണാ ഗുരുവായൂരപ്പാ ശരണം. ഓം ക്ലീം കൃഷ്ണാഓം ക്ലീം കൃഷ്ണായ നമ .. ഓം നമഃശിവായ ഓം നമഃശിവായ
🙏🏻🙏🏻❤️❤️❤️❤️അനുഗ്രഹിക്കണേ ഗുരുവായൂയൂരപ്പാ 🙏🏻🙏🏻❤️❤️❤️❤️
ഒരോ ദിവസവും ദുരിതങ്ങൾ കൂടി വരുന്നു. പരിഹാരമില്ലാത്ത പ്രശ്നത്തിൽ കിടന്നു വലയുന്ന വിധവയായ എറ്റ. കടാക്ഷിക്കേണമേ ഗുരുവായൂരപ്പാ ക്ണാ.
എന്റെ കണ്ണനല്ലാതെ മറ്റാരാ അത് .........
ന്റെപൊന്നേ ❤️❤️❤️❤️😘😘😘😘🌹🌹🌹🌹🙏🙏🙏🙏
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം ഭഗവാനെ ഞങ്ങളെ അനുഗ്രഹിക്കണേ സർവ്വം കൃഷ്ണർപ്പണമാസ്തു 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️
തിരുമേനി പറഞ്ഞത് സത്യം ആണ് 🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പ ❤❤നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏🙏
🙏🙏🙏കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനെ 🙏🙏🙏കൃപയു ഡാ കണേ 🙏🙏🙏കോടി പ്രണാമം. 🙏🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണo
ഹരേകൃഷ്ണ, ഗുരുവായൂരപ്പാ ശരണം 🙏🙏🌹🌹❤️❤️നമസ്കാരം തിരുമേനി 🙏🙏🌹🌹❤️❤️
ഇത് പോലെ രണ്ടു അനുഭവങ്ങൾ അല്ല ഭാഗ്യങ്ങൾ എന്റെ ജീവിതത്തിലും ഉണ്ടായി .....കൃഷ്ണാ ഗുരുവായൂരപ്പാ ...🙏🙏🙏🙏🙏
Thirumeni Namaskaram 🙏🏻
🙏 ഹരേ കൃഷ്ണാ ശ്രീ guruvayurappa
ഭഗവാനെ എന്നെ ഒന്ന കടത്തിൽ നിന്നു രക്ഷപ്പെടുത്തി തരണേ
ഗുരുവായൂരപ്പൻറെ അനുഗ്രഹങ്ങൾ അങ്ങേയ്ക്ക് എല്ലാ എപ്പോഴും ഉണ്ടാകട്ടെ🙏
Ithu pole 2-3 anubhavangal enikum undayitund 🙏 Hare Krishna🙏
Karanjhu poyi. Really I was crying. I also had an experience in Parthasarathi temple Guruvayoor. At that time I don't know what to do. After two or three days i told what I experienced to Janardhanan Nedungadi sopanam singer Guruvayoor temple. Hearing what I said Nedungadi ji told munjanmma punnyam. Guruvayoor appa. Vasudeva krishna hare. Hare .
Hare Krishna hare krishnaguruvayoorappa
എന്താ തിരുമേനീ ഇതു കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ഭഗവാൻ പല രൂപത്തിലും നമ്മടെ മുന്നിൽ പ്രത്യക്ഷപെടും എന്ന് പറയുന്നത് ഇതാണ്
എന്റെ കൃഷ്ണ ഗുരുവായൂർഅപ്പാ 🙏🙏🙏🙏
Krishna guruvayurappa,
നമസ്കാരം തിരുമേനി'ഭഗവാൻ്റെ അനുഗ്രഹം അങ്ങയക്കും അങ്ങയുടെ വാമഭാഗത്തിനും നിറഞ്ഞു കിട്ടിയിട്ടുണ്ട് എല്ലാവർക്കും ലോകാ സമസ്താ സുഖിനോ ഭവന്തു !
ഗുരുവായൂരപ്പാ...🙏🙏🙏🙏
കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏 നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏
🙏പരമമായ സത്യം തിരുമേനി എനിക്കിതുപോലെ തിരുനക്കര കണ്ണന്റെ തൃ കൈ വെണ്ണകിട്ടി പിന്നെ ഗുരുവായൂരപ്പന്റെ ഏകാദശി പ്രസാദവും കിട്ടി അപ്പ്രതീക്ഷിതമായി 🙏സർവം കൃഷ്ണർപ്പണമാസ്തു 🙏🙏🙏പ്രണാമം ഗുരുവേ 🙏
കൃഷ്ണാ ഗുരുവായുരപ്പാ എനിക്കും കിട്ടി അപ്പവും ചോറും തിരക്കുള്ള ദിവസം ഇത് പോലെ ഒരു അമ്മയായ് വന്ന് ലൈനിൽ നിൽക്കാൻ പറഞ്ഞു ഭക്ഷണം വാങ്ങി തന്നു ഒന്നിച്ചു കഴിച്ചു.പിന്നെ ഒരിടത്തും കണ്ടില്ല
തിരുമേനി എന്തു പറയണം എന്ന് എനിയ്ക്ക് അറിയില്ല. ഇത് കേട്ടിട്ട് വല്ലാതെ കരഞ്ഞു പോയി. കൃഷ്ണാ ഗരുവായൂരപ്പാ ശരണം.
കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻🥰
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏
Thirumeniyude anubhavam kettu sirassumuthal paadam vare koritharikkunnu.....bhagavane anugrahikkane.
കൃഷ്ണാ ഗുരുവായുരപ്പാ🙏🙏
എന്റെ പൊന്നെ എന്റെ കണ്ണാ.. എനിക്ക് നീയേ ഉള്ളൂ.. നീ മതി... അർഹിക്കുന്നതിലും കൂടുതൽ നീ എനിക്ക് തന്നു.. കോടാനുകോടി നന്ദി.. എന്റെ പൊന്നെ.. I love you... തിരുമേനി തിരുമേനിയുടെ ഒപ്പം ഞാനും.. വിളിച്ചു എന്റെ ഗുരുവായൂരപ്പാ എന്ന്.. ഞാനും കാണുന്നു... ഭഗവാനെ... Love you തിരുമേനി.. 🥰🥰..
Ellam Vishnumayam.Namaskaram tirumeni.
നമസ്കാരം തിരുമേനി 🙏🙏
എന്റെ കണ്ണാ കാത്തു രക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️
Hare Krishna Radhe Radhe Syam ❤🙏🙏🙏🙏🙏🙏🙏❤
ഹരേ കൃഷ്ണാ. ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏
Great Thirumeni
Namaskaram. ധാരാളംമനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. നമ്മുടെ മനസ്സാണ് ഭഗവാൻ കാണുന്നത്. ഭക്തിയോടുകൂടി മനസ്സിൽ ഭഗവാനെ വിളിച്ചാൽ വിളികേൾക്കും. 🙏🙏
Hare Krishna💖🙏🏻💖😰😰😰😰
തിരുമേനി പറഞ്ഞതെല്ലാം ശരിയാണ്. 👏👏👏👏👏👏👏
Krisna guruvayurappa saranam🙏
Thank you Thirumeni 🙏🙏
Krishaa guruvayurappa
അങ്ങേക്ക് ഭഗവാൻ നേരിട്ട് തന്നതാണ് ഹരേ കൃഷ്ണ🙏🙏🙏🙏🙏🙏🙏
തിരുമേനി എനിക്കും കിട്ടി മഞ്ഞ പട്ട് നാലമ്പത്തിന്റെ മണികിണറിന്റെ ഭാഗത്തു ആദ്യമായി അലിലകണ്ണനെ കാണാൻ കണ്ണനെ കണ്ടു തിരിഞ്ഞപ്പോൾ കാലിന്റെ ചുവട്ടിൽ കണ്ണന്റെ ചെറിയ മഞ്ഞ പട്ട് കൃഷ്ണനുഭവം ഗുരുവായൂർക്കു പോയാൽ ഉണ്ടാകും ഇത്തവണ ഞാൻ മയിൽ പീലി ആണ് ആഗ്രഹിച്ചത് 😍കിട്ടിയത് മഞ്ഞ പട്ട് എത്രയോ പ്രാവിശ്യം ഗുരുവായൂർ വന്നിട്ട് അലിലകണ്ണനെ കണ്ടിട്ടില്ല ആദ്യമായി ആണ് കണ്ടത് ഇത് പറയാൻ ഞാൻ വിളിച്ചിരുന്നു തിരുമേനിയെ കിട്ടീല ഹരേ കൃഷ്ണ 🙏💞
Thirumeni ethu kettappo santhosham kondu karanju poi ante guruvayoorappa ❤️❤️❤️
Bhagavante anubhavam kettappo santhosham aayi ..🙏🙏🙏
Sri guruvayurappa sharanam.
🙏🙏🙏🙏തിരുമേനിയ്ക്ക് ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. 😊
തിരുമേനീ,ഗുരുവായൂരപ്പന്‍ എല്ലാവരേയും അനുഗ്രഹിക്കട്ടെ
ശരി ആണ് thirumani പറഞ്ഞത് എന്റെ അനുഭവം ആണ്
Good message sareeram muzhuvan koritharikkunnu krishnaya vasudevaya haraye pranamalmane pranthane kleshaya govindaya namo nama!
Enikkum anubhavam undayittundu thirumeni
Hare krishna..... 🙏
ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏🙏
Bhagavaane Guruvaayuurappaa kathu Rakshi kkanee ❤
കൃഷ്ണ.. ഹരേ കൃഷ്ണ 🙏🙏
അതെ തിരുമേനി ഭഗവാൻ തരും. ഉറപ്പ്. അനുഭവം.
Pranamam thirumeni 🙏
Thank you thirumeni..... very correct...thank you so much for this episode......❤
ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻
നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ🙏 സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു🙏🙏
ഹരേ കൃഷ്ണ ഗൂരൂവായുരപ്പാശരണം 🙏🙏
ഇതുപോലെ നൂറ് നൂറ് അനുഭവങ്ങൾ ഓരോരുത്തർക്കും പറയാനുണ്ടാകും.. നമ്മൾ ഒന്നുംതന്നെ ഭഗവാനോട് പറയാതെ അദ്ദേഹംഎല്ലാം തരും.. സർവ്വം കൃഷ്ണാർപ്പണമസ്‌തു..ഭഗവാനേ ശരണം..🙏🙏🙏🙏🙏🙏🙏
നമസ്കാരം തിരുമേനി 🙏🙏🙏🙏ഗുരുവായൂരിൽ വന്നപ്പോൾ എനിക്കും കണ്ണനെ കാണാനുള്ള ഭാഗ്യം കിട്ടി 🌹🌹🌹🌹കൃഷ്ണ ഗുരുവായൂരപ്പ കാത്തു കൊള്ളണമേ 🌹🌹🌹🌹
ഗുരുവായൂരപ്പാ ശരണം 🥰🥰🥰
എത്ര യോഗേശ്വരാ കൃഷ്ണ 🙏🙏🙏
🙏🙏🙏🙏🙏Hare Krishnaaa guruvayurappaaa saranam saranam saranam 🙏🙏🙏🙏🙏🙏🙏🙏🙏
Namaskaram Tirumeni 🙏🌹❤️
ഹരേ ഹരേ 🙏🙏
Enikkum undayi Oru anubhavam thirumeni🙏
Very True. 🙏🙏🙏🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ അവിടുന്നേ ശരണം❤🙏. നമസ്കാരം തിരുമേനി 🙏🙏. സർവ്വ൦ കൃഷ്ണാർപ്പണമസ്തു🙏🙏🙏