നാളെ മുതല്‍ ഈ സമയം നാമം ജപിച്ചുനോക്കൂ, മാറ്റം അറിയാം - കൈപ്പകശേരി ഗോവിന്ദന്‍ നമ്പൂതിരി

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 181

  • @1969R
    @1969R ปีที่แล้ว +9

    വർഷങ്ങളായി ഞാൻ 3 am ന് എഴുന്നേറ്റ് കുളിച്ച് വിളക്ക് കൊളുത്തി മുന്നിലിരുന്ന് നാമജപം നടത്തുന്നു. അതിന്റെ ഗുണം എന്റെ കുടുംബത്തിലുണ്ട്. ഇത് ഞാനിപ്പോഴും തുടരുന്നു. വളരെ ശരിയാണ് തിരുമേനി പറയുന്നത്.

  • @Lakshmymenon
    @Lakshmymenon ปีที่แล้ว +12

    നമസ്കാരം തിരുമേനി..raavile 4 manikku ezhunelkarrunddu vilakku vechu naamaam cholli namaskaarunddu..nalla positive energy veetil anubhava pedunnunddu 🙏🙏🙏ella kaaryangalum bhangiaayi nadakkununddu..raavilem vaikyunneravum naamam chollarunddu thirumeni🙏🙏🙏

  • @sheebavk7531
    @sheebavk7531 ปีที่แล้ว +13

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤💐💛
    പാദ നമസ്ക്കാരം തിരുമേനി🙏🙏🙏 🌿❤💐💛🌿❤💐💛

  • @neenashanmughan8492
    @neenashanmughan8492 ปีที่แล้ว +4

    രാവിലെ മിക്കവാറും ദിവസങ്ങളിൽ ചെയ്യാറുണ്ട്... എന്നാൽ ചില ദിവസം ക്ഷീണം കാരണം എനിൽകുമ്പോൾ നേരം വൈകും അപ്പോൾ 6.45 am ആകും എന്നിരുന്നാലും ജപം മുടക്കാറില്ല... എന്റെ കൂടെ ഭഗവാൻ ഉണ്ടന്ന് ഒരുപാട് സന്ദർഭങ്ങളിലൂടെ എനിക്ക് ഉത്തരം തരുന്നുണ്ട്... മറ്റൊന്നും അവശ്യപ്പെടാതെ എനിക്ക് കൂട്ടിനു എന്നും വേണമെന്നു മാത്രം ആണ് ആഗ്രഹിക്കുന്നുത്.. പ്രാർത്ഥിക്കുന്നത്.. ചിലപ്പോൾ എന്നെ വിഷമിപ്പിക്കും.. എന്നാലും ഭാഗവാനോട് പരാതി പറയില്ല.. പരീക്ഷണം ആണ് എന്നിട്ടു സന്തോഷിപ്പിക്കും..🙏🙏🙏ഹരേ കൃഷ്ണ 🙏ഓം നമഃ ശിവായ 🙏🙏🙏

  • @vilasinip7960
    @vilasinip7960 ปีที่แล้ว +1

    Nanniyund thirumeni puthiya nalla arivukal kelkan sadhichathinu

  • @bhamanair6622
    @bhamanair6622 ปีที่แล้ว +3

    Namaskaram Thirumeni.Ur valuable posts help many people like me .

  • @sheejab.s7108
    @sheejab.s7108 ปีที่แล้ว +6

    ഹരേ കൃഷ്ണാ🙏 നമസ്ക്കാരം തിരുമേനി🙏

  • @jinijoy5347
    @jinijoy5347 ปีที่แล้ว +1

    🙏🙏❤....
    തീർച്ചയായും തിരുമേനി ഇനി മുതൽ രാവിലെയും ചെയ്യാം. സന്ധ്യക്ക്‌ എന്നും നമസ്കരിക്കാറുണ്ട് നാമം ചൊല്ലി കഴിഞ്ഞാൽ 🙏🙏🥰

  • @bhamanair6622
    @bhamanair6622 ปีที่แล้ว +4

    Hare Krishna 🙏I light the lamp at 6am everyday n chant Hare Krishna Mahamantra 12malas everyday .It's divine n u can feel it .

  • @DeepaG-e7m
    @DeepaG-e7m 9 หลายเดือนก่อน

    കൃഷ്ണാ ഗുരുവായൂരപ്പാ നന്ദി തിരുമേനി 🙏🙏🙏😊

  • @RajithaFromOdisha
    @RajithaFromOdisha ปีที่แล้ว +1

    Thirumeni Namaskaram 🙏🏻

  • @tharags3349
    @tharags3349 ปีที่แล้ว +15

    ഹരേ കൃഷ്ണ സർവ്വം ക്യഷ്ണർപ്പണമസ്തു 🙏🙏🙏❤️❤️❤️

  • @leenanair6667
    @leenanair6667 ปีที่แล้ว +3

    Namasthe thirumeni 🙏🏻🙏🏻🙏🏻

  • @miniashok5782
    @miniashok5782 ปีที่แล้ว +1

    തിരുമേനി എത്രയും വേഗം 5am മറ്റന്നാൾതുടങ്ങയുവാൻ തീരുമാനിച്ചു ഭഗവാൻ അനുഗ്രഹിക്കട്ടെ പുല്ലുപായയിൽ ഇരുന്ന് ചൊല്ലുവാൻ പറ്റുമോ തിരുമേനിയെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏👍

  • @sujathabinu4603
    @sujathabinu4603 ปีที่แล้ว +1

    അമസ്തേ തിരുമേനി 🙏🏻

  • @adwaithramesh8291
    @adwaithramesh8291 ปีที่แล้ว +6

    Hare krishna 🙏

    • @geethabalakrishnan5205
      @geethabalakrishnan5205 ปีที่แล้ว

      ഗീത
      ഹരേകൃഷ്ണഹാരെഹരേ
      നമസ്കാരംതിരുമേനി
      ഓംനമോനാരായണായ

  • @apsaraajikumar278
    @apsaraajikumar278 ปีที่แล้ว +5

    ഗം ഗണപതയെ നമഃ 🙏🙏🙏🙏

  • @rajeshreechalke2882
    @rajeshreechalke2882 ปีที่แล้ว +2

    Ratri 8pm nu sesham velluk clean cheyyamo

  • @lisymolviveen3075
    @lisymolviveen3075 ปีที่แล้ว +4

    ഹരേ കൃഷ്ണ 🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏

  • @padmakumari4767
    @padmakumari4767 ปีที่แล้ว +1

    Namaskaram Thirumani 🙏 🙏🙏

  • @valsatk9148
    @valsatk9148 ปีที่แล้ว

    Namaskaar am ThirumeniThankal paranju thannaArivukalk Kodi Kodi pranaam

  • @deepakm77
    @deepakm77 ปีที่แล้ว +1

    Hare krishna Namaskaram Thirumeni🙏🙏🙏

  • @Sudhasudhi123
    @Sudhasudhi123 ปีที่แล้ว +1

    🙏🙏🙏❤️🥰❤️. Thirumeni. Nanniee Namaskaram. Sathyam. 🙏

  • @ajithaks5931
    @ajithaks5931 ปีที่แล้ว

    കോടി നന്ദി തിരുമേനി.... 🙏🙏🙏

  • @haridasan5699
    @haridasan5699 ปีที่แล้ว +1

    Pranamam Acharya hare krishna

  • @sathyamohan6801
    @sathyamohan6801 ปีที่แล้ว +2

    Om sree Ghuruve Namaha Namaskaram thirumeni 🙏🙏🙏

  • @praveenaprasad5818
    @praveenaprasad5818 ปีที่แล้ว

    Thirumeni...varahi deviye patti oru video cheumo

  • @prasadmm6394
    @prasadmm6394 ปีที่แล้ว +8

    തിരുമേനിയുടെ ശരീരം മാത്രമല്ല വലുത് വാക്കുകളും മനസ്സും വളരെ വലുതാണ്
    നമസ്കാരം തിരുമേനി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @shyjukm5938
      @shyjukm5938 ปีที่แล้ว

      നമസ്കാരം എന്നാക്കിയാൽ കൊള്ളാം

  • @surendrank7051
    @surendrank7051 ปีที่แล้ว +2

    നമസ്കാരം തിരുമേനി 🙏🏻

  • @sindhushine9628
    @sindhushine9628 ปีที่แล้ว +1

    നമസ്ക്കാരം തിരുമേനി

  • @ushasoman9493
    @ushasoman9493 ปีที่แล้ว +6

    ഏകദേശം 30 വർഷമായി തുടർന്നുവരുന്ന ചിട്ട! സർവം ശ്രീ കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏🙏

    • @hareeshkumar3660
      @hareeshkumar3660 ปีที่แล้ว

      Great 🙏

    • @suryadeepak2382
      @suryadeepak2382 ปีที่แล้ว

      🙏

    • @swapnanair4594
      @swapnanair4594 ปีที่แล้ว

      🙏🙏🙏🙏🙏🙏🙏

    • @binduradhakrishnan2877
      @binduradhakrishnan2877 ปีที่แล้ว +1

      തിരുമേനി അങ്ങയുടെ പാദങ്ങളിൽ കോടി കോ ടി നമസ്ക്കാരം ഇത്രയും അറിവ് പകർന്നു തന്നതിന്🙏🙏🙏🙏🙏🙏🙏

    • @binduradhakrishnan2877
      @binduradhakrishnan2877 ปีที่แล้ว

      തിരുമേനി അങ്ങയുടെ പാദങ്ങളിൽ കോടി കോ ടി നമസ്ക്കാരം ഇത്രയും അറിവ് പകർന്നു തന്നതിന്🙏🙏🙏🙏🙏🙏🙏

  • @swethajungkook9935
    @swethajungkook9935 ปีที่แล้ว +2

    Hare Krishna 🙏🍃🍃🙏

  • @sajithkumarta7681
    @sajithkumarta7681 ปีที่แล้ว

    Namaskaram thirumeni 🙏🙏

  • @rajalakshmivenugopalannamp2900
    @rajalakshmivenugopalannamp2900 7 หลายเดือนก่อน

    2:50ന് എഴുന്നേൽക്കും കുളി ക്കെ കഴിഞ്ഞു 3:20ന് വിളക്ക് വക്കും 5:15വരെ ജപിക്കും. പിന്നെ ഭാഗവാന് അഭിഷേകം ആരതി. തുളസി പൂജ ക്കെ ചെയ്യും..6:15നരസിംഹമൂർത്തി ക്ഷേത്രത്തിൽ തൊഴാൻ പോവും 🙏🙏

  • @vanajan8346
    @vanajan8346 ปีที่แล้ว +2

    സർവ൦ കൃഷ്ണാർപ്പണമസ്തു....""ഹരേ കൃഷ്ണാ...ഗുരുവായൂരപ്പാ ശരണ൦"🙏🙏🙏🙏🙏🙏

  • @divivlogs3683
    @divivlogs3683 ปีที่แล้ว

    Thirumeni varahi deviye patti oru video cheyyamo

  • @vijinivijini
    @vijinivijini ปีที่แล้ว

    Sandhyk njanappana Chollan pattumo

  • @ushaknv5224
    @ushaknv5224 ปีที่แล้ว +1

    നമസ്തേ തിരുമേനി🙏 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ഓം നമ : ശിവായ🙏 അമ്മേ ശരണം🙏

  • @jayathoughts1788
    @jayathoughts1788 ปีที่แล้ว

    Very good advice. 🙏🙏🙏🙏.100% correct. 👍

  • @gangasnair6613
    @gangasnair6613 ปีที่แล้ว

    ഹരേ കൃഷ്ണ, തിരുമേനി ഭാഗവതം പാരായണം ചൊല്ലുന്നതിനു മുൻപുള്ള വന്ദനശ്ലോകങ്ങൾ ഏതെല്ലാമാണ്

  • @shymaanu2138
    @shymaanu2138 ปีที่แล้ว +1

    നമസ്ക്കാരം തിരുമേനി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @redmis2s295
    @redmis2s295 ปีที่แล้ว

    🙏Om namashivaya 🙏 njan puthiya sabscrybaran thirumeni 🙏

  • @usharaman8309
    @usharaman8309 ปีที่แล้ว +5

    ശ്രീ ഗും ഗുരുഭ്യോ നമ:🙏🏼

  • @krishnaunnikc7486
    @krishnaunnikc7486 5 หลายเดือนก่อน

    ഓം നമശിവായ നമസ്കാരം 🙏🙏🙏

  • @rahulm.r968
    @rahulm.r968 ปีที่แล้ว

    Thank you thirumeni

  • @prabeeshmm8148
    @prabeeshmm8148 ปีที่แล้ว

    നമസ്കാരം
    സാഷ്ടാഗം നമസ്കാര മന്ത്രം ഒന്നു അയച്ചു തരാമോ തിരുമേനി

  • @yadukrishnan.s5612
    @yadukrishnan.s5612 ปีที่แล้ว

    Namaskaram thirumeni

  • @krishnaunnikc7486
    @krishnaunnikc7486 5 หลายเดือนก่อน

    ഹരേ കൃഷ്ണ നമസ്കാരം 🙏🙏🙏🙏

  • @rekhasuresh7632
    @rekhasuresh7632 ปีที่แล้ว

    Njanoru
    Bajetariananu
    Epol
    Uaelanu🙏🙏🙏🙏

  • @jinivinod5848
    @jinivinod5848 ปีที่แล้ว +2

    നമസ്കാരം തിരുമേനി

  • @bindub7991
    @bindub7991 ปีที่แล้ว

    🙏🙏🙏Thanx thirumeni 🙏

  • @sobhav390
    @sobhav390 ปีที่แล้ว

    Thank you so much Guruji 🙏🙏🙏

  • @HariPriya-rc4li
    @HariPriya-rc4li ปีที่แล้ว

    നമസ്തേ തിരുമേനി 🙏🏻

  • @geethapn1621
    @geethapn1621 ปีที่แล้ว +1

    ന സ്ക്കാരം തിരുമേനി

  • @sobhav390
    @sobhav390 ปีที่แล้ว +2

    Om Gum Gurubhyo Namaha 🙏🙏🙏

  • @sunusunu4690
    @sunusunu4690 ปีที่แล้ว

    Suneesh atham sunitha chothi thirumeni prarthikanam

  • @varshrapalle9546
    @varshrapalle9546 ปีที่แล้ว

    Kuliche thuni thalayil ketti vache vilakku kathikkumo. Namam jepikkumo. Onnu paranju tharumo

  • @nidheeshkk1512
    @nidheeshkk1512 ปีที่แล้ว +2

    നമസ്കാരം തിരുമേനി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @unitygamers774
    @unitygamers774 ปีที่แล้ว +1

    Thankuthirumeni

  • @bindhurajeev3684
    @bindhurajeev3684 ปีที่แล้ว +2

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ

  • @yadukrishnan.s5612
    @yadukrishnan.s5612 ปีที่แล้ว

    Hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare

  • @thankamanimp9586
    @thankamanimp9586 ปีที่แล้ว +1

    HareKrishna 🪔🪔🪔🙏

  • @radhikareghu2710
    @radhikareghu2710 ปีที่แล้ว

    നമസ്തേ തിരുമേനി

  • @nishasudhi3214
    @nishasudhi3214 ปีที่แล้ว

    സർവ്വം കൃഷ്ണർപ്പണമസ്തു🙏ഹരേ കൃഷ്ണ 🙏🙏🙏

  • @mohnishamohan4002
    @mohnishamohan4002 ปีที่แล้ว

    Namaskaram

  • @rekhasuresh7632
    @rekhasuresh7632 ปีที่แล้ว

    Entaotudhevasam
    Arombekunntha
    Eereetheyelanu
    I'm

  • @premapv1232
    @premapv1232 ปีที่แล้ว +1

    Hare krishnaaaaa......

  • @sunamisunami8016
    @sunamisunami8016 ปีที่แล้ว +1

    ഹരേ കൃഷ്ണ 🙏🙏

  • @kanakalethaav5852
    @kanakalethaav5852 ปีที่แล้ว

    തിരുമേനി മറ്റൊരു വീഡിയോയിൽ, കുട്ടികൾ ഉണ്ടാകാൻ ശിവഭാഗവാനെ പാൽ ധാര ചെയ്താൽ കൊള്ളാമെന്നു കണ്ടു. എന്നാൽ എത്ര ദിവസം ചെയ്യണം എന്നു പറഞ്ഞില്ല. ഒന്നു പറഞ്ഞു തരുമോ? Please

  • @ambikapambika5376
    @ambikapambika5376 ปีที่แล้ว +1

    ഹരേ കൃഷ്ണ രാധേ ശ്യാം
    നമസ്കാരം

    • @sudhasunil3976
      @sudhasunil3976 ปีที่แล้ว

      നമസ്കാരം തിരുമേനി, ദൃഷ്ടി വിനായകരുടെ ചിത്രം വീടിന്റെ ഏതു ഭാഗത്താണ് വെക്കേണ്ടത്? പറഞ്ഞു തരണേ തിരുമേനി.

  • @kumarimaikkara4525
    @kumarimaikkara4525 ปีที่แล้ว +1

    സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു.🙏🙏🙏🙏

  • @jayasoman3177
    @jayasoman3177 ปีที่แล้ว +1

    ഹരേകൃഷ്ണ 🙏

  • @sheejasajan1375
    @sheejasajan1375 ปีที่แล้ว

    തിരുമേനി വിഷുക്കണി orukkunnath പറയാമോ . കണി ഒരുക്കുന്ന അമ്മ കുളിച്ചിട്ടാണോ രാവിലെ വിളക്ക് കൊളുത്തേണ്ടത്

  • @jayaraju.thekkinkatiljaya8466
    @jayaraju.thekkinkatiljaya8466 ปีที่แล้ว

    Namaskkaram.thirumeni.anggayilulla.arivukal.janagalk.pakarnnu.nalki.nervashi.katunnathinu.namaskkkaram

  • @sarianiadhu103
    @sarianiadhu103 ปีที่แล้ว

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏

  • @sudhikasivanandhan6941
    @sudhikasivanandhan6941 ปีที่แล้ว

    🙏🙏🙏omnamo nàràyanà

  • @padminipillai6631
    @padminipillai6631 ปีที่แล้ว

    ഹരേ കൃഷ്ണ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🏻🙏🏻🙏🏻

  • @hemamalini1591
    @hemamalini1591 ปีที่แล้ว

    Pranam thirumeni pranam pranam pranam humble pranams

  • @sureshk5115
    @sureshk5115 ปีที่แล้ว +1

    Yes100 iam Daily

  • @gangothri8117
    @gangothri8117 ปีที่แล้ว

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jayasree1957
    @jayasree1957 ปีที่แล้ว +1

    ഹരേ കൃഷ്ണ സർവ്വം കൃഷ്ണ ർ പ്പ ണ മ സ് തു

  • @sarasagopinath8104
    @sarasagopinath8104 ปีที่แล้ว +1

    Radhekrishna

  • @premav4094
    @premav4094 ปีที่แล้ว +1

    നമസ്കാരം തീരുമേനി
    ഹരേകൃഷ്ണ 🙏🏾

  • @kannanunni279
    @kannanunni279 ปีที่แล้ว +1

    എന്റെ തിരുമേനിയെ കുമ്പിട്ടു namaskarikunu🙏🏼🙏🏼🙏🏼🙏🏼🙏🏼.2നേരവും നാമം ചൊല്ലി യിരുന്നത.. ബട്ട്‌... ഇപ്പോ വൈകുനേരമാണ് ചൊലുന്നത്.1മണിക്കൂർ. വീട്ടിൽ മരണം നടന്നു... വീണ്ടും തുടങ്ങണം. തടസങ്ങളൊന്നും undakeruthe🙏🏼🙏🏼🙏🏼. എനിക്കു മക്കൾക്കും, പതിക്കു നല്ലതു വരാൻ പ്രാർത്ഥിക്കണം guruve🙏🏼🙏🏼🙏🏼🙏🏼1🌹

  • @anithanarayan1299
    @anithanarayan1299 ปีที่แล้ว

    Krishna..!❤🙏

  • @sreedevimg9175
    @sreedevimg9175 ปีที่แล้ว

    Harekrishna

  • @geethadevi7589
    @geethadevi7589 ปีที่แล้ว

    Hari Om 🙏🙏🙏

  • @ramachandrakurup5881
    @ramachandrakurup5881 ปีที่แล้ว

    Hara krishna hare krishna

  • @rugmaniacharya7428
    @rugmaniacharya7428 ปีที่แล้ว

    Amme saranem devisaranrm

  • @edengamingop
    @edengamingop ปีที่แล้ว

    🙏🏻🙏🏻🙏🏻

  • @sobhanameleveettil9490
    @sobhanameleveettil9490 ปีที่แล้ว +1

    🙏🌿

  • @kannankochikkattu5964
    @kannankochikkattu5964 ปีที่แล้ว

    ഹരേകൃഷ്ണ

  • @swapnag8014
    @swapnag8014 ปีที่แล้ว +1

    🙏🙏🙏♥️

  • @vasudevankm8014
    @vasudevankm8014 ปีที่แล้ว

    നാമത്തിന് അതല്ല കാല നിയമങ്ങളൊന്നും ബാധകമല്ല. എപ്പോൾ
    എങ്ങിനെ ജപിച്ചാലും പൂർണഫലം തരും

  • @nisharanjuranju9010
    @nisharanjuranju9010 ปีที่แล้ว

    🙏🙏🙏

  • @rajik5687
    @rajik5687 ปีที่แล้ว

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @rajaleksmijayakumar4070
    @rajaleksmijayakumar4070 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jayaraju.thekkinkatiljaya8466
    @jayaraju.thekkinkatiljaya8466 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anupamaprasanth7389
    @anupamaprasanth7389 ปีที่แล้ว +1

    🙏🙏🙏🙏🙏🌹🌻

  • @jayasree1957
    @jayasree1957 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️