അവസാനം ഞങ്ങൾ ബംഗ്ലാദേശിൽ കയറി Bangladesh border | ബംഗ്ലാദേശിലെ ഗ്രാമ കാഴ്ചകൾ അതിഭീകരം

แชร์
ฝัง
  • เผยแพร่เมื่อ 29 มี.ค. 2021

ความคิดเห็น • 956

  • @illuminandiworld
    @illuminandiworld 3 ปีที่แล้ว +264

    തന്റെ പ്രേക്ഷകരെ നിരാശ പെടുത്താതെ കറക്ട് 07:00 മണിക് തന്നെ വീഡിയോ ഇടുന്ന യാസീൻ ബ്രോ പൊളിയല്ലേ 😍

  • @ferozhabbabhabbab9089
    @ferozhabbabhabbab9089 3 ปีที่แล้ว +34

    നിഷ്കളങ്കരആണല്ലോനിങ്ങൾ അത് വീഡിയോയിൽ മുഴുവൻ കാണാൻ പറ്റുന്നുണ്ട് എല്ലാവർക്കും ഫായിസ് നോടുള്ള സ്നേഹവും ...........💕

    • @yaseenvlogs1948
      @yaseenvlogs1948  3 ปีที่แล้ว

      😍😍

    • @Sinanrasheed819
      @Sinanrasheed819 3 ปีที่แล้ว

      'TECH 4 TECHIES' ONN SEARCH ചെയ്ത് നോക്കൂ 👌👌👌👌👌

  • @shahinakarim5881
    @shahinakarim5881 3 ปีที่แล้ว +64

    ഫായിസ് മോന് വേഗം സുഖമായി ക്യാമറയും കൊണ്ട് തള്ളി മറിക്കാൻ പവർ വരട്ടെ...🤲

    • @Sinanrasheed819
      @Sinanrasheed819 3 ปีที่แล้ว

      'TECH 4 TECHIES' ONN SEARCH ചെയ്ത് നോക്കൂ 👌👌👌👌👌

    • @hamzathpasha4064
      @hamzathpasha4064 3 ปีที่แล้ว +2

      Aameen

  • @user-mr3jl5ev7f
    @user-mr3jl5ev7f 3 ปีที่แล้ว +67

    **ഏഴ് മണി ഞാൻ ഇങ്ങേടുക്കുവാ എന്ന് പറയാതെ പറയുന്ന ഈ ചേങ്ങായിമാർ ഉയരങ്ങൾ പിടിച്ച് കയറട്ടെ💕**

    • @yaseenvlogs1948
      @yaseenvlogs1948  3 ปีที่แล้ว +2

      😍😍

    • @Sinanrasheed819
      @Sinanrasheed819 3 ปีที่แล้ว +1

      'TECH 4 TECHIES' ONN SEARCH ചെയ്ത് നോക്കൂ 👌👌👌👌👌

  • @sibinbmathew
    @sibinbmathew 3 ปีที่แล้ว +97

    Ebulljet ന്റെ കൂടെ ഉണ്ടായിരുന്നപ്പോൾ തൊട്ട് കൂടെ കൂടിയതാ ഇപ്പൊ എന്നും 7 മണിക്ക് ഇവിടെ വരാതെ ഇരിക്കാൻ പറ്റുന്നില്ല.❤️🥰

    • @yaseenvlogs1948
      @yaseenvlogs1948  3 ปีที่แล้ว +8

      😍😍

    • @roysimento1656
      @roysimento1656 3 ปีที่แล้ว +3

      Njaanum

    • @Sinanrasheed819
      @Sinanrasheed819 3 ปีที่แล้ว +3

      'TECH 4 TECHIES' ONN SEARCH ചെയ്ത് നോക്കൂ 👌👌👌👌👌

    • @hydrix77
      @hydrix77 3 ปีที่แล้ว +3

      Njnum

    • @sibinbmathew
      @sibinbmathew 3 ปีที่แล้ว +1

      @@roysimento1656 😍😍

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 3 ปีที่แล้ว +127

    *ഇന്ന്* *കമ്പനി* *അടിച്ച* *ജവാൻ* *സെറിന്* *ഒരു* *ആനപവൻ* 💥💎💥

    • @yaseenvlogs1948
      @yaseenvlogs1948  3 ปีที่แล้ว +5

      😍😍

    • @Sinanrasheed819
      @Sinanrasheed819 3 ปีที่แล้ว +3

      'TECH 4 TECHIES' ONN SEARCH ചെയ്ത് നോക്കൂ 👌👌👌👌👌

  • @rohinitk2287
    @rohinitk2287 3 ปีที่แล้ว +8

    നിങ്ങളുടെ 2 പേരുടെയും സംസാരം കേൾക്കാൻ ഒരു പ്രത്യേക രസമാണ്.എല്ലാ vedios ഉം pwliyaa😍😍🥰

  • @shefi665
    @shefi665 3 ปีที่แล้ว +15

    ചങ്കേ... രണ്ട് ദിവസായിട്ട് സുഖമുണ്ടായിരുന്നു. ഇന്നലെ പോയ്‌ കൊറോണ ടെസ്റ്റ്‌ ചെയ്തു ഇന്ന് റിസൾട്ട്‌ വന്നു. പോസറ്റീവ് ആണ്. എത്രയും വേഗം മാറാൻ എല്ലാരും ദുആ ചെയ്യുക. അത്പോലെ തന്നെ എല്ലാരും സുരക്ഷിതമായി നടക്കുക. From qatar

    • @yaseenvlogs1948
      @yaseenvlogs1948  3 ปีที่แล้ว +3

      Get well soon bro

    • @abeeds4783
      @abeeds4783 3 ปีที่แล้ว +2

      നിങ്ങൾക് പെട്ടെന്നു അല്ലാഹ് ശിഫ തരട്ടെ.
      ആമീൻ

    • @shefi665
      @shefi665 3 ปีที่แล้ว +1

      @@abeeds4783 😊😊

    • @HUNTING_WITH_RIDE
      @HUNTING_WITH_RIDE 3 ปีที่แล้ว +2

      Pettennu rogam maratte aameen

    • @alfakk3578
      @alfakk3578 3 ปีที่แล้ว

      Don't worry ...

  • @simplyhumanfasil3767
    @simplyhumanfasil3767 3 ปีที่แล้ว +57

    ആരോഗ്യം സൂക്ഷിക്കു മക്കളെ😍😍💪💪✌️✌️

    • @yaseenvlogs1948
      @yaseenvlogs1948  3 ปีที่แล้ว +5

      😍

    • @santhoshkumarg9301
      @santhoshkumarg9301 3 ปีที่แล้ว

      എന്തിന്നാ ബള ബള സംസാരി ക്കുന്നത് കാര്യം മാത്രം പറയാട

    • @sundayholydayvlog5178
      @sundayholydayvlog5178 2 ปีที่แล้ว

      th-cam.com/video/c9W2gW9dC-E/w-d-xo.html

  • @deepu7988
    @deepu7988 3 ปีที่แล้ว +12

    Bangladesh is a world of metaphor, of high and low theater of great poetry and music. You talk to a rice farmer and you find a poet. You get to know a sweeper of the streets and you find a remarkable singer.

    • @yaseenvlogs1948
      @yaseenvlogs1948  3 ปีที่แล้ว +2

      😍

    • @deepu7988
      @deepu7988 3 ปีที่แล้ว

      @@yaseenvlogs1948 THANK UUUUUUUUUUUUUUUUUUUUUU

  • @sukanyarishi
    @sukanyarishi 3 ปีที่แล้ว +14

    യാസീൻ vlogs ഇനി ബംഗ്ലാദേശ് കാഴ്ച്ചകൾ...
    യാസീൻ ബ്രോ പൊളി❤️❤️❤️

    • @yaseenvlogs1948
      @yaseenvlogs1948  3 ปีที่แล้ว +4

      🤣🤣

    • @Sinanrasheed819
      @Sinanrasheed819 3 ปีที่แล้ว

      'TECH 4 TECHIES' ONN SEARCH ചെയ്ത് നോക്കൂ 👌👌👌👌👌

    • @sundayholydayvlog5178
      @sundayholydayvlog5178 2 ปีที่แล้ว

      th-cam.com/video/c9W2gW9dC-E/w-d-xo.html

  • @kumarisajikumarisaji7559
    @kumarisajikumarisaji7559 3 ปีที่แล้ว +6

    Hai yaseen.fayees ന് സുഖമില്ലാത്തതുകൊണ്ട് നല്ല വിഷമം ഉണ്ട്. വളരെ കെയർ വേണം food കഴിക്കുമ്പോൾ. വേഗം സുഖമാകട്ട. യാസീന്റെ ആഗ്രഹം നടക്കട്ടെ.god bless you❤❤❤🌹🌹

  • @vipin4060
    @vipin4060 3 ปีที่แล้ว +3

    ത്രിപുര, പശ്ചിമ ബംഗാൾ ഭക്ഷണം നമുക്ക് പെട്ടന്ന് പിടിക്കില്ല. അതായിരിക്കും ഫായിസിന് വയറുവേദന വന്നത്.
    ഇതുപോലെ എല്ലാ വീഡിയോയിലും കുറച്ചു സമയമേങ്കിലും ഹെൽമെറ്റ്‌ ക്യാമറ വെച്ചുള്ള വീഡിയോ ചെറിയ മ്യൂസിക്കോട് കൂടി ചേർക്കുന്നത് നല്ലതാണ്. നിങ്ങൾ യാത്രികരായതിനാൽ യാത്രാമധ്യേയുള്ള വീഡിയോകളും ചേർക്കുക എന്നത് ഒരു പ്രധാനപ്പെട്ട കാര്യമാണല്ലോ..
    Get well soon fayis ബ്രോ,🙏

  • @twowheels002
    @twowheels002 3 ปีที่แล้ว +21

    ഒരു പ്രാവശ്യം ഇവിടെ വന്നാൽ പിന്നെ എന്നും 7മണി ആവാൻ കാത്തിരിക്കും 😍അതാണ്

  • @kunhammadom5606
    @kunhammadom5606 3 ปีที่แล้ว +11

    ഫായിസ് ഇല്ലാത്തത് കൊണ്ട് ഒരു വൈവ് ഇല്ല പാവം അസുഖം വേഗം സുഖപ്പെടെട്ടെ.......😍😍

  • @rkrmkdtrending987
    @rkrmkdtrending987 3 ปีที่แล้ว +50

    പൊളിക്കും ഇനി 😍😍😍

    • @yaseenvlogs1948
      @yaseenvlogs1948  3 ปีที่แล้ว +3

      😍

    • @KADUKUMANIONE
      @KADUKUMANIONE 3 ปีที่แล้ว +2

      E bull jet army👍😍🤝

    • @Sinanrasheed819
      @Sinanrasheed819 3 ปีที่แล้ว +1

      'TECH 4 TECHIES' ONN SEARCH ചെയ്ത് നോക്കൂ 👌👌👌👌👌

  • @hellojkmalayali7939
    @hellojkmalayali7939 3 ปีที่แล้ว +7

    ഇതാണ് പവർ...... അടിപൊളി 👌❤🌹😍

  • @maheshkm4085
    @maheshkm4085 3 ปีที่แล้ว +5

    നിങ്ങൾ സൂപ്പറാണ് ട്ടോ .വെറിട്ട കാഴ്ച്ചകൾ

  • @eldhomo6898
    @eldhomo6898 3 ปีที่แล้ว +1

    Polii Machanz full pewerayit ini kanatteyy❤❤🔥

  • @hafeez_kkdv
    @hafeez_kkdv 3 ปีที่แล้ว +11

    ബംഗ്ലാദേശ് കാണാൻ ഒരുപാട് ആഗ്രഹം.. ആശംസകൾ.. 🇮🇳🇧🇩

  • @sabirpalakkad507
    @sabirpalakkad507 3 ปีที่แล้ว +8

    അതല്ലെങ്കിൽ വേറെ രാജ്യത്തിൻ്റെ brd കാണുമ്പോ ഒരു പ്രതേഗ ത്രില്ല good video 👍

  • @itsmearadhya.4000
    @itsmearadhya.4000 3 ปีที่แล้ว +25

    അസുഖം ഒക്കെ വേഗം മാറട്ടെ.full power ആവട്ടെ.👍👍

    • @yaseenvlogs1948
      @yaseenvlogs1948  3 ปีที่แล้ว

      😍😍

    • @Sinanrasheed819
      @Sinanrasheed819 3 ปีที่แล้ว

      'TECH 4 TECHIES' ONN SEARCH ചെയ്ത് നോക്കൂ 👌👌👌👌👌

  • @jyothismjoy8013
    @jyothismjoy8013 3 ปีที่แล้ว

    എല്ലാ വീഡിയോ യും അടിപൊളി 💪🏻 💪🏻 💪🏻

  • @sulaimansulai4427
    @sulaimansulai4427 3 ปีที่แล้ว +2

    Super my from karnataka malayali

  • @whoiss77
    @whoiss77 3 ปีที่แล้ว +4

    ഇനി ബംഗ്ലാദേശ് കാഴ്ച്ചകളാണ് 💥

  • @annibras8722
    @annibras8722 3 ปีที่แล้ว +10

    ഫായിസ് ബ്രോ ...ഇന്ത്യ ബംഗ്ലാദേശ് അതിർത്തിയിൽ ലൂസ് മോഷൻ പിടിച്ച ആദ്യ റൈഡർ ഇജ്ജ് തന്നെ

  • @annamolsaji5079
    @annamolsaji5079 3 ปีที่แล้ว +21

    ആഹാ ചേട്ടായിമാര് വന്നല്ലോ ❤️😘

    • @yaseenvlogs1948
      @yaseenvlogs1948  3 ปีที่แล้ว +1

      😍😍

    • @tiktokfun1631
      @tiktokfun1631 3 ปีที่แล้ว

      Okda

    • @Sinanrasheed819
      @Sinanrasheed819 3 ปีที่แล้ว

      'TECH 4 TECHIES' ONN SEARCH ചെയ്ത് നോക്കൂ 👌👌👌👌👌

    • @Sinanrasheed819
      @Sinanrasheed819 3 ปีที่แล้ว

      'TECH 4 TECHIES' ONN SEARCH ചെയ്ത് നോക്കൂ 👌👌👌👌👌

  • @febythomas8161
    @febythomas8161 3 ปีที่แล้ว +2

    Haiiii...... നിങ്ങടെ video ഒരിക്കലും miss cheyyan pattilla

  • @shaheers8100
    @shaheers8100 3 ปีที่แล้ว +4

    പൊളിച്ചു മുത്തുകളെ 💕💕 പാവം ഫായിസ് ഇപ്പൊ ok ആയിട്ടുണ്ടാവും ല്ലേ പിന്നെ ബംഗ്ലാദേശ് ബോർഡർ പൊളിച്ചു 😍😍😍 ഇന്നത്തേതും ഗുഡ് വീഡിയോസ് ആണ്‌ ഇഷ്ടമായി 💞💞💞👍👍👍👍👍

  • @arkvr1770
    @arkvr1770 3 ปีที่แล้ว +3

    നിങ്ങളുടെ എല്ലാ വീഡിയോസും കണ്ടിരിക്കാൻ തോന്നുന്നതും രസകരമായതുമാണ് 👍👍👍👍🌹🌹🌹🌹 ഒരുപാട് ഉയരത്തിലെത്തട്ടെ എന്നാശംസിക്കുന്നു. പല സ്ഥലങ്ങളിലും നിങ്ങൾ ചെയ്യുന്ന പെർമിഷൻ ഇല്ലാതെയുള്ള വീഡിയോ ഒരു പക്ഷേ നിങ്ങൾക്ക് തന്നെ വലിയ തിരിച്ചടിയാകാൻ ചാൻസുണ്ട് ഒട്ടുമിക്ക വീഡിയോകളിലും നിങ്ങൾ ക്യാമറയുടെ കാര്യത്തിൽ പരിധി വിടുന്നു അത് വളരേ ഗൗരവമുള്ള വിഷയമാണ് അതുകൊണ്ട് നിങ്ങളുടെ വിജയത്തിനും മുന്നോട്ടുള്ള യാത്രകൾക്കും ഭംഗിയുണ്ടാകാൻ വേണ്ടി കൂടുതൽ ശ്രദ്ധ അത്യാവശ്യമാണ്.💐

  • @kumbidimachaan2.061
    @kumbidimachaan2.061 3 ปีที่แล้ว +3

    നിങൾ ഉയരങ്ങളിൽ എത്തട്ടെ

  • @you2bersfansclub84
    @you2bersfansclub84 3 ปีที่แล้ว +13

    7:00 മണി പവർ വീഡിയോ അത് യാസീൻ ഇക്കാന്റെ 😘😘😘

  • @minijoseph678
    @minijoseph678 3 ปีที่แล้ว +6

    ഫായിസ് വേഗം സുഖം ആകട്ടെ. Waiting

  • @noushadcr0077
    @noushadcr0077 3 ปีที่แล้ว +3

    അഗർത്തല clean city ആക്കിയ സിപിഎം സർക്കാരിന് ബിഗ് സല്യൂട്ട്

  • @nizarr1435
    @nizarr1435 3 ปีที่แล้ว +1

    മക്കളെ നിങ്ങൾ അപ്പുറം ഇപ്പുറം വീഡിയോ പിടിച്ച് ലോകത്തെ അറിയിക്കുന്നത് ഇത് വലിയ പ്രശ്നങ്ങൾക്ക് കാരണമായി തീരും മോനേ

  • @azmkuttyvlog1149
    @azmkuttyvlog1149 3 ปีที่แล้ว +15

    എന്റെ കൂടെ ഇരുന്ന് സ്ഥിരം വീഡിയോ കാണാറുണ്ട് വിട്ടിൽ ഒരു ഗസ്റ്റ്‌ വന്നപ്പോൾ എനിക്ക് വീഡിയോ stop ചെയ്യാൻ വിട്ടുപോയി
    ഇന്നത്തെ വീഡിയോ ഫുൾ കണ്ടത് എന്റെ 5 വയസുള്ള മോൾ ആണ്!
    കുരുന്നുകൾക്കു പോലും നിങ്ങളെ വീഡിയോ വളരെ ഇഷ്‌ടമാണ് ❤

  • @ruchiyumkothiyum3105
    @ruchiyumkothiyum3105 3 ปีที่แล้ว +12

    എത്രയും പെട്ടെന്ന് സുഖം ആകട്ടെ

  • @zoro3428
    @zoro3428 3 ปีที่แล้ว +5

    @21:30 his slang🤗
    Kanyakumari💯💯💯

  • @AbidKl10Kl53
    @AbidKl10Kl53 3 ปีที่แล้ว +2

    അടിച്ച് പൊളിക്കിം മക്കളേ❤️👏👌⚡⚡🌟🌟
    ഫായിസ് ഉഷാറായിട്ട് തിരിച്ച് വരട്ടെ

  • @dreamtraveler0874
    @dreamtraveler0874 3 ปีที่แล้ว +2

    ഇത് ഇന്നാണ് കാണാൻ പറ്റിയത് ഇന്നലെ time ഇല്ലാരുന്നു broi 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @redrose8290
    @redrose8290 3 ปีที่แล้ว +6

    ഇനി ബംഗ്ലാദേശ് കാഴ്ചകൾ😍😍

  • @sadaku0079
    @sadaku0079 3 ปีที่แล้ว +3

    Nigalk ഇങ്ങനെ povan ulla ദയിരം abimanikunu💟💟💟💟💟💟💯💯💯

  • @roysimento1656
    @roysimento1656 3 ปีที่แล้ว +2

    Binu is looking like Vijay Yesudas

  • @saidulislam8321
    @saidulislam8321 3 ปีที่แล้ว +2

    I am from bangladesh

  • @sinuyt8763
    @sinuyt8763 3 ปีที่แล้ว +9

    Yaseen poli

  • @rosepraveen6676
    @rosepraveen6676 3 ปีที่แล้ว +12

    Give him strong black tea with lemon drops in it. It will work I think.just an advise .try

  • @INSIGHTVLOGS1
    @INSIGHTVLOGS1 3 ปีที่แล้ว +2

    Pwoli pwoli🔥🔥🔥👍

  • @unnikrishnantvd303
    @unnikrishnantvd303 3 ปีที่แล้ว

    Poli machan mare

  • @KADUKUMANIONE
    @KADUKUMANIONE 3 ปีที่แล้ว +4

    ഇനിം ബംഗ്ലാദേശ് കാഴ്ചകൾ കാണാലോ ❤❤❤😍😍🤝

  • @__-gz3bp
    @__-gz3bp 3 ปีที่แล้ว +4

    ഇന്ന് വീഡിയോ എനിക്ക് മൊത്തം കാണാൻ പറ്റില്ല net ഇല്ല, നാളെ രാവിലെ ഉറപ്പായിട്ടും കാണും ❤ u chunks❤

  • @ThePonyboy5
    @ThePonyboy5 3 ปีที่แล้ว

    Very nice guys.. keep going

  • @aizamhussain1510
    @aizamhussain1510 3 ปีที่แล้ว +1

    ഫുൾ സപ്പോർട്ട് 💓💓💓

  • @tinujose2211
    @tinujose2211 3 ปีที่แล้ว +3

    Polii machanmaree 🔥🔥💥💥

  • @vipin4060
    @vipin4060 3 ปีที่แล้ว +4

    ശ്രീ. മുരളീധരന്റെയും, മിസോറാമിലെ ഒരു വൈദികന്റെയും ഇന്റർവ്യൂ നിങ്ങൾ ചെയ്തതുപോലെ, നിങ്ങൾ പോകുന്ന ഇടങ്ങളിൽ പരിചയപ്പെടുന്ന മലയാളികളും അല്ലാത്തവരുമായ വിശിഷ്ട വ്യക്തിത്വങ്ങളുമായി നടത്തുന്ന സംഭാഷണശകലങ്ങൾ കൂടി ഞങ്ങളിലേക്ക് എത്തിക്കുന്നത് നിങ്ങളുടെ വീഡിയോകൾക്ക് കൂടുതൽ ഭംഗി പകരും എന്നു തോന്നുന്നു. ഇത് എന്റെ ഒരു ചെറിയ suggestion.😍😍
    ആ ഹോസ്പിറ്റലിന്റെ അവസസ്ഥ വളരെ വേദനാജനകമായിരുന്നു. അതുപോലെ പച്ചയായ ജീവിതങ്ങളും തുറന്നുകാണിക്കുവാൻ നിങ്ങൾ കാണിക്കുന്ന മനസ് പ്രശംസനാവഹമാണ്.
    അപ്പൊ നടക്കട്ടെ യാസീനേ.. ഞങ്ങൾ കൂടെ ഉണ്ട്..

  • @ahmedkabeer2864
    @ahmedkabeer2864 3 ปีที่แล้ว +1

    Ee sirne njanum parijayappettirunnhu..

  • @1m-vlogs12
    @1m-vlogs12 3 ปีที่แล้ว

    Good luck yaseen vlogs

  • @bigb6187
    @bigb6187 3 ปีที่แล้ว +3

    ബംഗാളികൾ 😎

  • @ebadurahman6191
    @ebadurahman6191 3 ปีที่แล้ว +5

    Ingal adich polikim

  • @amithakuttan8424
    @amithakuttan8424 3 ปีที่แล้ว +1

    ഫായിസ് ഇക്ക ഇന്ന് നിങ്ങളെ വല്ലാതെ മിസ്സ്‌ ചെയ്തു

  • @velayudhankm8798
    @velayudhankm8798 3 ปีที่แล้ว +1

    നിങ്ങൾ കൊള്ളാലോ മക്കളെ എന്തായാലും വളരെ സന്ദോഷം

  • @powerfullindia5429
    @powerfullindia5429 3 ปีที่แล้ว +12

    ബംഗാളിൽ പോയാൽ തിരിച്ചു വരില്ല ഉടനെ എന്നോ 🤣ഉള്ള ബംഗാളികൾ ഫുൾ കേരളത്തിലും, ഗൾഫിലും ആണ്

  • @dr.nousherban8097
    @dr.nousherban8097 3 ปีที่แล้ว +61

    സ്ഥിരമായി CPM ഭരിച്ചാൽ ഒരു സംസ്ഥാനത്തിന്റെ അവസ്ഥ എന്താകുമെന്നതിന്റെ ഉദാഹരണമാണ് ത്രിപുര കണ്ടപ്പോൾ തോന്നിയത്

    • @shajukm6879
      @shajukm6879 3 ปีที่แล้ว +10

      Indiayil sthiramayi erh party farichalum ethayirikkum avastha

    • @asfarv9011
      @asfarv9011 3 ปีที่แล้ว +8

      BJP barikkunna states ithilum moshama

    • @shaheermk4088
      @shaheermk4088 3 ปีที่แล้ว

      Dr ippo 5 kollaayitt BJP Alle..ath koode parayu noushade..

    • @Ragesh002
      @Ragesh002 3 ปีที่แล้ว +1

      Up യോ അതെന്താ ബ്രോ പറയെത്തെ വികസനം കുറെ undele uppyil

    • @vineeshvarghesek
      @vineeshvarghesek 3 ปีที่แล้ว +1

      Onu pode

  • @praveenviswanath7640
    @praveenviswanath7640 3 ปีที่แล้ว +1

    Machanmare...... powlikkuuuuuu

  • @myfindings882
    @myfindings882 3 ปีที่แล้ว +1

    നിങ്ങള് പെരുമ്പാവൂർക്ക് പോരെ, അതും സൺ‌ഡേ, ബംഗ്ലാദേശ് ഇവിടെ ഉണ്ട്, ഇഷ്ടംപോലെ ബംഗ്ലാദേശികളേം കാണാം

  • @ponnuzworld1354
    @ponnuzworld1354 3 ปีที่แล้ว +5

    7 മണി എന്നൊരു സമയം ഉണ്ടകിൽ അവർ വന്നിരിക്കും ഗെയ്‌സ് ചേട്ടായിമാർ ഉയർ😍😘😘😘😘😘😘😘

  • @abeeds4783
    @abeeds4783 3 ปีที่แล้ว +60

    26:37 ഇന്ന് ഫായിസിനെ മിസ്സ്‌ ചെയ്തവർ ഉണ്ടോ 🤔
    👇

    • @yaseenvlogs1948
      @yaseenvlogs1948  3 ปีที่แล้ว +3

      😊

    • @Sinanrasheed819
      @Sinanrasheed819 3 ปีที่แล้ว

      'TECH 4 TECHIES' ONN SEARCH ചെയ്ത് നോക്കൂ 👌👌👌👌👌

  • @Chinnachinna-hd4zz
    @Chinnachinna-hd4zz 3 ปีที่แล้ว +1

    Bro kollammm video,, super iam new subscribers

  • @abdurahman4231
    @abdurahman4231 3 ปีที่แล้ว +1

    Nalla kuttikal
    Thudaroo ee yathra

  • @Roshankasaragod
    @Roshankasaragod 3 ปีที่แล้ว +5

    Fayiz broo get well soon
    Power 🔋poratte 😃😊

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE 3 ปีที่แล้ว +6

    ഞാൻ ബംഗ്ലാദേശിലോട്ട് ഒന്ന് കാല് ചവിട്ടിക്കോട്ടെ 🤣🤣🤣🤣😍😍😍

  • @kuttapi46
    @kuttapi46 3 ปีที่แล้ว +2

    Veruthe erinnapol ningalude video kandatha epoo yaseen vlogsinte katta fan ayi....epoo oru video polum miss avathe kanum..🙈💜

  • @sijoyvarghese3
    @sijoyvarghese3 3 ปีที่แล้ว +1

    Congrats brothers

  • @safasherin2803
    @safasherin2803 3 ปีที่แล้ว +5

    Fayis ikka ninghalk pettann vayar vedana maratte..... Ikkane weak aayitt kanumbol banyangaram sangadam aakunnu😞😞😞😞

  • @appuzzappuzz8214
    @appuzzappuzz8214 3 ปีที่แล้ว +3

    Yaseenkoiii fayiskoiii....❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰

  • @praveenaprasannan1406
    @praveenaprasannan1406 3 ปีที่แล้ว +2

    Adipowli iny namml ella day '7 manik' Bangladeshil ❤luv from kottayam .... 🥰🥰🥰 hoiiii

  • @najeebsp2541
    @najeebsp2541 3 ปีที่แล้ว +1

    നിങ്ങൾ പൊളിയാണ് മക്കളെ

  • @dvi_dud6141
    @dvi_dud6141 3 ปีที่แล้ว +4

    Fayis chettanu vegam bedham avatte

  • @nidhinathomas5118
    @nidhinathomas5118 3 ปีที่แล้ว +3

    Hai bro's ❤️ nighde video Ku veditu wait chaiyuvarnnu orupadu sathosham.. Evidem povathe erikunna nijaghlk nighde video IL koodi orupadu places alkar etc.. kanichu thanna eneem variety ayitulla places kanikkan pokunna nighalk randalkum orupadu tnxs❤️❤️
    Have a safe journey
    Take care
    God bless you 🙏🙏

  • @abhiramshekar1273
    @abhiramshekar1273 3 ปีที่แล้ว +2

    Pwoli ❤️

  • @ramsheedali504
    @ramsheedali504 3 ปีที่แล้ว +1

    Katta support ,❤️

  • @mayafamilyvlogs
    @mayafamilyvlogs 3 ปีที่แล้ว +5

    എത്രയും പെട്ടെന്ന് ഫായിസി ക്കാക്ക് സുഖമാവട്ടെ

  • @asnaz2684055
    @asnaz2684055 3 ปีที่แล้ว +4

    Am here in Dubai,My supervisor is from Bangladesh..❣️

  • @ansarhameed492
    @ansarhameed492 3 ปีที่แล้ว

    Machaane pwoli💪🏻💪🏻💪🏻

  • @ziyaderiyadan
    @ziyaderiyadan 3 ปีที่แล้ว +2

    ബ്രോ . ഞാൻ ബംഗ്ലാദേശിലുണ്ട് അടുത്ത ആഴച്ചയോടെ അഗർത്തല വഴി ഇൻഡ്യയിലോട്ട് വരും .. സൈക്കിളിലാണ് വഴിയിലെവിടെലും വച്ച കാണാം

  • @jyothismjoy8013
    @jyothismjoy8013 3 ปีที่แล้ว +7

    Fais ന് വേഗം തന്നെ സുഖം ആവട്ടെ ❤️❤️

    • @yaseenvlogs1948
      @yaseenvlogs1948  3 ปีที่แล้ว

      😍😍

    • @jyothismjoy8013
      @jyothismjoy8013 3 ปีที่แล้ว

      @@yaseenvlogs1948 fais നിന്റെ ശബ്ദം ഇല്ലെങ്കില്‍ ഒരു ശൂന്യത ആണ് ഡോ... ഇനിയുള്ള നാളുകള്‍ സൂപ്പർ ആവട്ടെ ❤️ ❤️ ❤️

  • @akhilasunil1159
    @akhilasunil1159 3 ปีที่แล้ว +3

    Fayisikkante varthamanam miss cheyyunnu
    Fayisikka set akk set akk power varatte🔥

  • @vineethmenon7351
    @vineethmenon7351 3 ปีที่แล้ว +1

    Good going guys..ella Aasamsakalum nerunnu

  • @axcelhere8450
    @axcelhere8450 3 ปีที่แล้ว +2

    Fayees ettante tallu miss cheyanu😪😪

  • @MuhammadAli-lr3zg
    @MuhammadAli-lr3zg 3 ปีที่แล้ว +4

    ഓകെനിങ്ങളുടെ വിടായോനന്നാവുംന്നുണ്ട് ഇനിയും നന്നായി എടുക്കണം അസാലാ മുഅലൈക്കും

  • @ArjunArjun-rr7zi
    @ArjunArjun-rr7zi 3 ปีที่แล้ว +3

    Machanmaru poliyannu 🔥

  • @shareefkuwait4241
    @shareefkuwait4241 3 ปีที่แล้ว

    Sooper brother

  • @akhila4679
    @akhila4679 3 ปีที่แล้ว +5

    Take care Fayiz bro...🤗🤗

  • @kamarudheenk399
    @kamarudheenk399 3 ปีที่แล้ว +3

    നിങ്ങളുടെ വീഡിയോ വളരെ ഉഷാറായി വരുന്നുണ്ട്ട്ടോ. റിസ്ക് എടുത്താൽ റസ്ക് സാപ്പിടാം ❤

  • @pathushabana9314
    @pathushabana9314 3 ปีที่แล้ว +2

    Yaseen bro fayiz bro bakkiulla Ella brosum poliii🤗🤗🤗😘😘

  • @babuchellppanchellppan5248
    @babuchellppanchellppan5248 3 ปีที่แล้ว

    hai brothers l like tour viedeo

  • @safasherin2803
    @safasherin2803 3 ปีที่แล้ว +3

    Fayis ikkaa ninghalde samsaram videoyil banyangaram missing aan. Fayis ikka camera handle cheyyumbol aan yaseen ikkakk oru power varunne. Ninghal randuporum video cheyyumbol aan adipoli. Ikkakk pettann sugam aavatte. Ippo condition enghane und

    • @yaseenvlogs1948
      @yaseenvlogs1948  3 ปีที่แล้ว

      🤣😍😍 hospital ane

    • @safasherin2803
      @safasherin2803 3 ปีที่แล้ว

      @@yaseenvlogs1948 ayoo theere sugam ille fayis ikkak

    • @wanderwithmebyfayis4397
      @wanderwithmebyfayis4397 3 ปีที่แล้ว

      😭😭😭😭

    • @safasherin2803
      @safasherin2803 3 ปีที่แล้ว

      @@wanderwithmebyfayis4397 fayis ikkaaa vayar vedana koravundo. Hospitalil okke povan mathram serious aayo ikka

    • @wanderwithmebyfayis4397
      @wanderwithmebyfayis4397 3 ปีที่แล้ว

      Ippo kuyappamilla fine

  • @hakeemsha5078
    @hakeemsha5078 3 ปีที่แล้ว +7

    ഈ വീഡിയോ കാണുന്നവർ എന്റെ ചെറിയ അറിവ്
    ബംഗ്ലാദേശിൽ ബുള്ളറ്റ് ella😀

  • @abdulsalam7707
    @abdulsalam7707 3 ปีที่แล้ว +2

    Guys vili kurachu kurakkaan valla vazhiyum undo

  • @zmrpoomadam3086
    @zmrpoomadam3086 3 ปีที่แล้ว

    Thanks for yoir service

  • @pluto945
    @pluto945 3 ปีที่แล้ว +5

    Poliyeaa poliyeaa❤️

    • @yaseenvlogs1948
      @yaseenvlogs1948  3 ปีที่แล้ว

      😍😍

    • @Sinanrasheed819
      @Sinanrasheed819 3 ปีที่แล้ว

      'TECH 4 TECHIES' ONN SEARCH ചെയ്ത് നോക്കൂ 👌👌👌👌👌