🇦🇫1 Welcome To Afghanistan | Most Dangerous Country? | ആദ്യമായി താലിബാനെ കണ്ടപ്പോൾ

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024

ความคิดเห็น • 709

  • @k.varghese6197
    @k.varghese6197 ปีที่แล้ว +73

    If you want to go to europ after seeing the immigration of Afghanistan in your passport, there may be difficulty to get the visa,

    • @yaseenvlogs1948
      @yaseenvlogs1948  ปีที่แล้ว +37

      How care about Europe ? Without Europe countries we can’t live

    • @Malayalai1992
      @Malayalai1992 ปีที่แล้ว +71

      ​@@yaseenvlogs1948 As a traveller ur response is not quite good

    • @sayid2336
      @sayid2336 ปีที่แล้ว +4

      It can sometimes be a headache😮

    • @sadiqmuhammed2712
      @sadiqmuhammed2712 ปีที่แล้ว +1

      afganis careful this guy ... blaming you all badly

    • @sreekanthsreenivasanofficial
      @sreekanthsreenivasanofficial ปีที่แล้ว +1

      ​@@yaseenvlogs1948സ്ത്രീകൾക്ക് വിദ്യാഭ്യാസം കൊടുക്കാത്ത ആളുകളെ ആണ് പുകഴ്ത്തുന്നത്

  • @CellarDoor0007
    @CellarDoor0007 ปีที่แล้ว +94

    ഇന്ത്യ ഗവണ്മെന്റ് അവിടെ വൻ തോതിൽ പണം മുടക്കിയിട്ടുണ്ട്, അവരുടെ പാർലമെന്റ് മന്ദിരം പോലും നമ്മൾ പണിതു കൊടുത്തതാണ് 🙏

    • @AjithKumar-eq6gk
      @AjithKumar-eq6gk ปีที่แล้ว

      പണഞ്ഞു കൊടുത്തത് അഫ്ഗാൻ എന്ന രാജ്യത്തിനാണ് അല്ലാതെ ഇപ്പോൾ ഭരിക്കുന്ന തീവ്രവാദികളായ താലിബാനല്ല

  • @saleelpannippara5725
    @saleelpannippara5725 ปีที่แล้ว +71

    എനിക്കുള്ള അനുഭവം ഞാൻ സൗദിയിൽ ആയിരുന്നപ്പോൾ അഫ്ഗാനികൾ നമ്മളെ കണ്ടാൽ പറയും ഇന്ത്യ അഫ്ഗാൻ സവസവ സ്വദീഖ് ❤❤❤

  • @santhoshns866
    @santhoshns866 ปีที่แล้ว +208

    പാകിസ്ഥാനിയേക്കാളും സ്നേഹം കാണിക്കുന്നത് ഇന്ത്യക്കാരോട് ആണ്.

  • @muhammedabdulrahman9603
    @muhammedabdulrahman9603 ปีที่แล้ว +61

    ചാലിസ് - എന്നാൽ 40
    പ ചാസ് -50
    ചാലീസ ചോദിച്ചപ്പോൾ നീ പച്ചാസ് കൊടുത്തു.
    അവൻറെ സത്യസന്ധത കൊണ്ട് നിൻറെ പത്ത് തിരിച്ചു കിട്ടി.
    😂😂😂😂😂

  • @shafeekpk4
    @shafeekpk4 ปีที่แล้ว +15

    യാസീൻ വീഡിയോ എല്ലാം അടിപൊളി ആവട്ടെ
    ❤🥰👍

  • @jeswin501
    @jeswin501 ปีที่แล้ว +41

    അവിടുത്തെ ഹോട്ടൽ ഭക്ഷണം വില, പണം, Atm എന്നിവ ഉൾപെടുത്താൻ മറക്കരുത്..
    നല്ല ഒരു യാത്ര നേരുന്നു... 👍👍👍

  • @SalmanFaris-nn3fe
    @SalmanFaris-nn3fe ปีที่แล้ว +18

    ഇതൊക്കെ കാണുമ്പോൾ നമ്മുടെ കേരളം എത്ര മനോഹരം❤️

  • @renjithrenju5634
    @renjithrenju5634 ปีที่แล้ว +289

    നിങ്ങൾ ഇത്ര ശരിക്കും അഫ്ഗാനിസ്ഥാനെ പേടിക്കേണ്ട ആവശ്യമില്ല കേട്ടോ നമ്മുടെ മലയാളി ബ്ലോഗർ മാഹിൻ മൂന്നുമാസം അവിടെ ഉണ്ടായിരുന്നു ശരിക്കും അഫ്ഗാനിസ്ഥാൻ എന്ന രാജ്യത്തെ കാണിച്ചുതന്നത് അവനാ ഒരു ഗുഡ് സല്യൂട്ട്😂❤🎉😢😮😅😊

    • @caMundambra-vh9xk
      @caMundambra-vh9xk ปีที่แล้ว +3

      Yes

    • @tiktokfavorite3070
      @tiktokfavorite3070 ปีที่แล้ว +37

      Jail പിടിച്ചു ഇടുകയും, അടിയും ഇടിയും കിട്ടുകയും ചെയ്തു പാവത്തിന്... പിന്നെ അവിടെ ഉള്ള ഒരു main ലീഡർ ഇന്ടെ മകൻ, മഹിന്റെ കൂടെ delhi ഇൽ പഠിച്ചേതുകൊണ്ട് പുള്ളി രക്ഷപെട്ടു

    • @success7575
      @success7575 ปีที่แล้ว

      Pranav എന്നൊരു യൂട്യൂബർ ഈയടുത്ത് താലിബാനികളുടെ വീഡിയോകളുമായി ഇന്ത്യയിലേക്ക് തിരിച്ചു വന്നിട്ടുണ്ട് ....th-cam.com/video/IEDXJqbz6Gc/w-d-xo.htmlsi=T3T27R9IdL5NhsYN

    • @Sai-cv3lu
      @Sai-cv3lu ปีที่แล้ว

      ​@@tiktokfavorite3070yes Bro

    • @manchu1172
      @manchu1172 ปีที่แล้ว +4

      Malayala manorama ariyanda

  • @anuragkg7649
    @anuragkg7649 ปีที่แล้ว +1

    റഷീദ് ഖാന്റെയും മുഹമ്മദ്‌ നബിയുടെയും മുജീബ് റഹ്മാന്റെയും ഗുർബാസിന്റെയും അഫ്ഗാൻ ✨🏏💙

  • @border5772
    @border5772 ปีที่แล้ว +33

    ലോകം ചുറ്റിനടക്കുന്നവന് എന്ത് താലിബാൻ 😊,,,, പോയി വരൂ,,,, all the ബെസ്റ്റ് broo,,,,, 👍🏻👍🏻👍🏻

    • @arunvs4049
      @arunvs4049 ปีที่แล้ว +1

      പക്ഷെ അവരുടെ മുന്നിൽ എത്തുമ്പോൾ മതം ഇസ്ലാം ആയിരിക്കണം ഇല്ലെങ്കിൽ അറിയാം അവരുടെ സ്വഭാവം

    • @nabhannabu6138
      @nabhannabu6138 ปีที่แล้ว +2

      ​@@arunvs4049Ayn താലിബാൻ ഉം islam തമ്മിൽ എന്ത് ബന്ധം 😂

    • @adarshk.p9526
      @adarshk.p9526 ปีที่แล้ว

      ​@@nabhannabu6138താലിബാനികൾ ഇസ്ലാം തീവ്രവാദ സംഘടനാ ആണ്

    • @ZairaFathima-dv5lv
      @ZairaFathima-dv5lv 11 หลายเดือนก่อน

      ​@@nabhannabu6138yes😂

    • @anushat7399
      @anushat7399 10 หลายเดือนก่อน

      ​@@nabhannabu6138randum theevravadham

  • @ഒരുവൻ
    @ഒരുവൻ ปีที่แล้ว +8

    മാഹീൻ പോയാ വീഡിയോസ് കണ്ടാൽ മതി.😍🔥

  • @vinodrlm8621
    @vinodrlm8621 ปีที่แล้ว +33

    വണ്ടി തല്ലിപ്പൊളിയാണെങ്കിലും 'സെറ്റ് അച്ചാ ഹൈ '🤣🤣🤣🤣 രണ്ട് യാഥാർത്ഥ്യങ്ങൾ വിദഗ്ധമായിരണ്ടു ഭാഷയിൽ🤣🤣🤣👌👌

  • @nasarkp8959
    @nasarkp8959 ปีที่แล้ว +20

    അഫ്ഗാനിസ്ഥാനിൽ ഇതിനുമുമ്പ് മാഹിയി ന്ന് പോയിട്ടുണ്ട് 3:04 പോയി

    • @Jomit_7
      @Jomit_7 ปีที่แล้ว

      Yeaa

  • @saifis190
    @saifis190 ปีที่แล้ว +38

    ഒന്നും പേടിക്കേണ്ട കാര്യമില്ല അല്ലാഹു കാക്കട്ടെ റഹ്മത്ത് ചൊരിയട്ടെ

    • @chadraindia3391
      @chadraindia3391 ปีที่แล้ว

      അവന്റെ അല്ലാഹു അക്ബര്‍ ഇന്ത്യയില്‍ ഇല്ല അത് സൗദിയിiell മാത്രം ആദ്യം സൊന്തം നാടിനോടു നാന്ദി കാണിക്ക് അവിടെ പണി തീര്‍ത്ത കാശ്‌ ഇന്ത്യ മുടക്കിയ പണം

    • @josephpm6855
      @josephpm6855 ปีที่แล้ว +13

      😂😂😂

    • @mallus171
      @mallus171 ปีที่แล้ว +4

      ​@@josephpm6855 endhinado chirikunne adhu addehathinte viswasam alle paranjadhu 🙄
      Why are you like this?

    • @nabeelsm2739
      @nabeelsm2739 ปีที่แล้ว

      ​@@josephpm6855എന്തേ??? Any problem??

    • @sahadmohd9175
      @sahadmohd9175 ปีที่แล้ว

      ​@@josephpm68551+1+1=1😂

  • @entekeralam2284
    @entekeralam2284 ปีที่แล้ว +20

    ടെൻഷൻ... ചിരി... ഒക്കെയുള്ള ഒരു കിടിലൻ യാത്ര...❤

  • @aarathigile
    @aarathigile ปีที่แล้ว +14

    മാഷാ അല്ലാഹ്‌.. താലിബാനികൾ എത്ര കുലീനർ. ആ വെടിയേറ്റ്‌ മയ്യാത്താകാൻ ദുഹാ ചെയ്യാം.

  • @rasheedcvr4663
    @rasheedcvr4663 ปีที่แล้ว +5

    നിഷാദ് ഏക് musafir എന്ന മലപ്പുറം സ്വദേശി അടിച്ചു പൊളിച്ച സ്ഥലമാണ് അഫ്ഗാൻ മാഹീൻ അതിനു മുന്നേ പൊയിരുന്നു പക്ഷെ മാഹീന്റെ വിഡിയോകൾ എല്ലാം നുണകൾ കലർന്നതായാണ് തോന്നുന്നത്

  • @aji6889
    @aji6889 ปีที่แล้ว +41

    താലിബാനിലെ മനുഷ്യരെ കാണുമ്പോൾ തന്നെ ഭീകരരുടെ ലുക്കാണ് യാസീൻ അവരോട് സംസാരിക്കുന്നത് ശ്രദ്ധിച്ച് വേണം അള്ളാഹു എപ്പോഴും തുണയ്ക്കുണ്ടാകട്ടെ❤🙏🙏👍

    • @zaheerkm1770
      @zaheerkm1770 ปีที่แล้ว +21

      അത് നിന്റെ ചിന്താഗതിയാണ്

    • @sinojvayand2865
      @sinojvayand2865 ปีที่แล้ว +19

      നിങ്ങൾ ഇട്ട കമന്റു ഒന്നുകൂടി വായിച്ചു നോക്കൂ സുഹൃത്തേ നിങ്ങളുടെ മതം എത്ര ഭീകരമാണ് അവർ വിളിക്കുന്നതും അള്ളാഹു. നിങ്ങളെ. കാക്കുമെന്ന് പറയുന്നതും അല്ലാഹ് 😂

    • @jaisnaturehunt1520
      @jaisnaturehunt1520 ปีที่แล้ว

      @@zaheerkm1770 ചേട്ടൻ പോയിട്ടുണ്ടോ

    • @ironman0181
      @ironman0181 ปีที่แล้ว

      @@sinojvayand2865 dude grow up .why there was no terrorism back in 1950 .it all started by us and russia everyone knows that .if it is really there in islam why there is no bomb blast happening in saudi ,UAE or other islamic countries

    • @nabeelsm2739
      @nabeelsm2739 ปีที่แล้ว

      ????? താടിയും തൊപ്പിയും ജുബ്ബയുമൊക്കെ ആണോ അവരെ ഭീകരരായി തനിക്ക് തോന്നുന്നത്?? എന്നാൽ ഒരു കാര്യം ചെയ്യാം Europe കാരെ പോലെ ഷഡ്ഢി ഇട്ട് നടക്കാം, എന്തേ...

  • @muhammadsinansinan8829
    @muhammadsinansinan8829 11 หลายเดือนก่อน +4

    How clean country is afganisthan 😮❤

  • @fayasfaas
    @fayasfaas ปีที่แล้ว +4

    First viewer and commenter😁❤️

  • @premanvpprem9306
    @premanvpprem9306 ปีที่แล้ว +9

    അവിടത്തെ ആളുകൾ ഇന്ത്യകാരോട് സ്നേഹം ആണ്

    • @0ru_vazhipokan
      @0ru_vazhipokan ปีที่แล้ว

      Then why they dont accepte Indian orginated religion...?

    • @muneebgrace
      @muneebgrace ปีที่แล้ว

      ​@@0ru_vazhipokanwhich religion? Brahmin or shudra

    • @Chels-ce4vi
      @Chels-ce4vi ปีที่แล้ว +1

      ​@@muneebgraceTerrorist chuslim thayolikale ozhich vere aarem avar accept cheyyarilla

    • @0ru_vazhipokan
      @0ru_vazhipokan ปีที่แล้ว +1

      @@muneebgrace ahh wah wahh when did caste became religion

    • @0ru_vazhipokan
      @0ru_vazhipokan ปีที่แล้ว

      @@muneebgrace there is no upper caste ot lower caste

  • @AB-ts4lr
    @AB-ts4lr ปีที่แล้ว +26

    17:18 അഫ്ഗാനിസ്ഥാനിൽ കുടിക്കാൻ പറ്റിയ പേരുള്ള drink 🤣

  • @harikrishnankg77
    @harikrishnankg77 ปีที่แล้ว +19

    അഫ്ഗാനികൾ ഫൈറ്റ് ചെയ്തത്, റഷ്യൻ, അമേരിക്കൻ അധിനിവേശത്തോടാണ് അല്ലാതെ വേറെ ഒന്നും അല്ല.

  • @Widworld
    @Widworld ปีที่แล้ว +6

    യാസിനെ താലിബാന്റെ പേര് ഇങ്ങനെ പറയരുത് .നിന്റെ കൂടെയുള്ള ആൾ ഏതു വിഭാഗക്കാരനാണ് എന്നു അറിയില്ല .കൂടുതൽ തർക്കിക്കരുത് .അവർ ശാന്ത സ്വഭാവക്കാരാണെങ്കിലും ദേഷ്യം പിടിച്ചാൽ പിടിച്ചാൽ കിട്ടില്ല .ഏതു രാജ്യത്തു പോയാലും അവരോടു സ്നേഹത്തിൽ പെരുമാറിയാൽ അവരും സ്നേഹത്തിൽ പെരുമാറും .പിന്നെ താലിബാന്റെ ഫ്ലാഗ് ഒന്നു ഗൂഗിൾ translate ചെയ്തു നോക്ക് .എന്നിട്ടു പേടിക്കു ...ഹിന്ദി ഭാഷ അറിയാത്തതിന്റെതായ ചില പ്രശ്നങ്ങളുമുണ്ട് .വീഡിയോ നന്നായിട്ടുണ്ട് .കൂടുതൽ വീഡിയോക്കായി wait ചെയ്യുന്നു ❤❤❤

  • @idubai7893
    @idubai7893 ปีที่แล้ว +5

    സ്നേഹത്തോടെ പെരുമാറിയാൽ അഫ്ഗാനിസ്ഥാനെ പോലെ നല്ല ജനങ്ങൾ വേറെയില്ല അവരുടെ മനസ്സു മുഴുവൻ സ്നേഹമാണ് പക്ഷേ അവരെ ദേഷ്യം പിടിപ്പിക്കുന്ന ഒരു പ്രവർത്തിയിൽ നിന്നും ഉണ്ടാവരുത് കാരണം അവർ ദേഷ്യം പിടിച്ചാൽ സിംഹകുട്ടികളാണ്.

    • @VysaghCp
      @VysaghCp ปีที่แล้ว +1

      America erangiyal puchakuttikalum🤣🤣🤣

    • @MuhammadAlijauhar-co3eq
      @MuhammadAlijauhar-co3eq ปีที่แล้ว

      ​@@VysaghCpതന്നെ

    • @VysaghCp
      @VysaghCp ปีที่แล้ว +2

      @@MuhammadAlijauhar-co3eq eda thaliban premikal Indian und nalla pole ariyam N.I.A panitharubo ninte thanne theeruM

    • @adarshk.p9526
      @adarshk.p9526 ปีที่แล้ว +6

      മുസ്ലിം രാഷ്‌ടീങ്ങളെ പറയുമ്പോൾ മുസ്ലിങ്ങൾക്ക് നന്നായിട്ട് കൊള്ളും

    • @Hidashahmad-u9w
      @Hidashahmad-u9w 8 หลายเดือนก่อน

      ​@@adarshk.p9526ആട പറ അനക്ക് നല്ലോണം പൊള്ളും

  • @hardsnake1654
    @hardsnake1654 ปีที่แล้ว +4

    താലിപനിൽ കയറിയപ്പോൾ അവന്റെ ആ താലിപാനി സ്പിരിറ്റ്‌ പുറത്ത് വന്നു

  • @varghesegeorge411
    @varghesegeorge411 ปีที่แล้ว +2

    ചില യൂട്യൂബ് മാർ ഇന്ത്യയിൽ ജനിച്ചു വളരുകയും.. തീവ്രവാദികളെ അന്വേഷിച്ചു പോവുകയും ചെയ്യുന്നത്
    ഇപ്പോൾ പതിവാക്കി ഇരിക്കുകയാണ്. ഒരു വളരെ അഭിമാനത്തോടെയാണ് സംസാരിക്കുന്നത്
    10 30 പേരെ കൂട്ടക്കൊല ചെയ്ത ഭീകരവാദിയുടെ അടുക്കലിരുന്ന് വീമ്പ് പറയുന്നയൂട്യൂബ് മാർ ഇതൊന്നുമല്ല പലതവണ ആവർത്തിക്കുകയുണ്ടായി പല യൂട്യൂബർമാരും
    ... ഇതിന് ഇന്ത്യയിലെ ഇന്റലിജൻസ് കണ്ണടയ്ക്കാതെ കരുതലോടെ കാത്തിരിക്കുക

  • @ashikvs1304
    @ashikvs1304 ปีที่แล้ว +1

    Thushanbe etheetu avidathhe details kanichukondu oru vlog engilum idande man oru continuity clarity okke vende kazhinjha videoyil thushanbe ethhi innathe video afghanum ethhi
    Enthayalum👍👍✌

  • @Jayaunni-kn6sd
    @Jayaunni-kn6sd ปีที่แล้ว +3

    Polikkk yaseen broooo🥰🥰🥰

  • @malabarn7154
    @malabarn7154 ปีที่แล้ว +12

    അഫ്ഗാനിൽ പോയാൽ നിനക്കു പല രാജ്യങ്ങളിലും കയറ്റില്ല

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm ปีที่แล้ว +22

    നീ ധൈര്യത്തോടെ പോടാ ചെക്കാ.... അള്ളാ കൂടെയുണ്ട്. കൂടെഏട്ടൻ്റെ പ്രാർത്ഥനയും

  • @sathyanpt27
    @sathyanpt27 ปีที่แล้ว +7

    All the best

  • @eajas
    @eajas ปีที่แล้ว +1

    Ippo orupad TH-camrs yathra cheyyunund bro onnum sambavikathirikette🤲

  • @albidayahenglish5335
    @albidayahenglish5335 ปีที่แล้ว +25

    ഭാവി ഗൾഫ് അഫ്ഗാൻ ആണ് . സ്വർണ്ണ ഖനനം തുടങ്ങുന്നു

    • @Bro-td6yt
      @Bro-td6yt ปีที่แล้ว +2

      Swarnam alla ലിഥിയം

  • @VysaghCp
    @VysaghCp ปีที่แล้ว

    Njn pokatte onn pakshe oru pedi und njn oru hindhu ane Peru kettal Evan mar vechukkumo ariyilla
    Pinne kanubbol thanne evarude reethiyil salam parayanum ariyillaa njn poya sheri avumoo
    Yaseen ????

  • @kamarudheenvk1814
    @kamarudheenvk1814 ปีที่แล้ว +61

    ഇങ്ങനെ യുള്ള രാജ്യ ത്തേക്ക് പോകരുത് അപകടമാണ്

    • @traveltourmedia4599
      @traveltourmedia4599 ปีที่แล้ว +14

      എന്താണ് അപകടം? വെറുതെ ബഡായ് വിടരുത്

    • @DreamTrvlr
      @DreamTrvlr ปีที่แล้ว +4

      Orapakadavum illa

    • @success7575
      @success7575 ปีที่แล้ว

      എത്രയോ യൂട്യൂബർമാർ ഇന്ത്യയിൽ നിന്നും അവിടെ പോയി വന്നിട്ട് ഒരു അപകടവും ഇല്ല എന്ന് തെളിയിച്ചതാണ് മീഡിയകൾ പ്രചരിപ്പിക്കുന്നതെല്ലാം വെറും കല്ല് വെച്ച നുണകൾ മാത്രം

    • @salampallipadan8316
      @salampallipadan8316 ปีที่แล้ว +7

      അഫ്ഗാനിസ്ഥാൻ, താലിബാൻ 🤔 എന്ത് കുഴപ്പം ഒരു കോപ്പുമില്ല നീ ധൈര്യമായി പോയിവാ മോനേ 💪💪💪💪 🇮🇳🇮🇳🇮🇳 ജയ് ഹിന്ദുസ്ഥാൻ

    • @manchu1172
      @manchu1172 ปีที่แล้ว

      For america.....

  • @adcc8406
    @adcc8406 ปีที่แล้ว +9

    ഇടയ്ക്കിടയ്ക്ക് സാധനം കയ്യിലുണ്ടോ സാധനം കയ്യിലുണ്ടോ എന്ന് ചോദിച്ചു നോക്കൂ മലയാളികാണും അവിടെ

    • @johngeorge6742
      @johngeorge6742 หลายเดือนก่อน

      സാധനം അവിടുണ്ടോയെന്നു
      ഇടക്കിടക്ക് തപ്പിനോക്കുന്നുണ്ട്
      😂😂😂😂😂😂😂😂😂

  • @zaheerkm1770
    @zaheerkm1770 ปีที่แล้ว +27

    അഫ്ഗാൻ താലിബാൻ 💚
    ബ്രോ പേടിക്കാൻ ഒന്നും ഇല്ലാ ന്യൂസിൽ കാണുന്ന പ്രോപ്പകണ്ട പോലെ ഒന്നും അല്ലാ
    നിങ്ങൾ എങ്ങനെയാണോ അവരോട് അത് പോലെ തിരിച്ചും കിട്ടും

    • @ahl2099
      @ahl2099 ปีที่แล้ว +2

      😂😂😂

    • @ahl2099
      @ahl2099 ปีที่แล้ว +1

      നിന്റെ പെണ്മക്കൾ ഒക്കെ സ്കൂളിൽ പോകുന്നിലെ

    • @norman858
      @norman858 ปีที่แล้ว +1

      😂😂

    • @tonypandavarkulam4803
      @tonypandavarkulam4803 ปีที่แล้ว +3

      ഓരോ മാധ്യമങ്ങൾക്കും അവരുടെ താത്പര്യങ്ങൾ ഉണ്ട്. വിമർശിക്കുന്നവർക്ക് മാത്രമല്ല പുകഴ്ത്തി പറയുന്നവർക്കും ലക്ഷ്യങ്ങളുണ്ട്

    • @CellarDoor0007
      @CellarDoor0007 ปีที่แล้ว +9

      താലിബാൻ ഫാൻ ആണ് അല്ലെ 😂🙏

  • @pillaithampi9627
    @pillaithampi9627 ปีที่แล้ว +4

    കൊല്ലുന്നവനു൦ ചത്തു തൊലയുന്നവനു൦ പറയുന്ന പേര് അല്ലാഹു അക്ബർ.
    നല്ല മത൦.

  • @noushadtirur6461
    @noushadtirur6461 ปีที่แล้ว +23

    You can achieve anything in life only by taking risks. All kinds of support Yaseen Bro❤❤

    • @yaseenvlogs1948
      @yaseenvlogs1948  ปีที่แล้ว

      ❤️

    • @matzz6075
      @matzz6075 ปีที่แล้ว

      taaliban cheythe koottiya karyangal ,onne padikku, minoritye konne thalliyathe paranjitte avarude koode poi food adikku..... rss kkarum ithepole food thannaal thaankal super enne paryumo

  • @abhilashmathew732
    @abhilashmathew732 ปีที่แล้ว +5

    India government ഔദ്യോഗികമായി അംഗീകരിക്കാത്ത രാജ്യത്തിന് വേണ്ടി പ്രചരണം നടത്തുന്നത് നിയമവിരുദ്ധമാണ്

  • @vasumathisuma751
    @vasumathisuma751 ปีที่แล้ว +3

    സൂക്ഷി.കുക...godblessyou...യാസീൻ...❤

  • @Kannan520
    @Kannan520 ปีที่แล้ว +7

    കുറച്ചു കൂടി കാര്യങ്ങൾ ചിന്തിച്ചു സംസാരിക്കൂ. ചിലപ്പോള്‍ തങ്ങളുടെ പെരുമറ്റവും സംസാരവും കൂടെയുള്ളവര്‍ മനസ്സിലാകാതെ വേറെ തെറ്റ് മനസ്സിലാക്കും, അത് ഭാഷയും നാടും അറിയാത്തത് കൊണ്ട് സംഭവിച്ചേക്കാവുന്നതാണ്.

  • @traveltourmedia4599
    @traveltourmedia4599 ปีที่แล้ว +4

    നീ ബൂസ്റ്റ്‌ ചെയ്തു പറഞ്ഞ ഒരു പ്രശ്നവും അവിടെ ഇല്ല. അവിടെ ടൂറിസം വികസിച്ചു വരുന്നുണ്ട്. അവര്ക് അമേരിക്കയെ മാത്രം ആണ് വെറുപ്. ഇന്ത്യക്കാരെ വളരെ ഇഷ്ടം ആണ്. പേടിക്കേണ്ട ഒരു കാര്യവും ഇല്ല. പാവങ്ങളാണ്

    • @norman858
      @norman858 ปีที่แล้ว

      😂😂😂

  • @shajishajahan8175
    @shajishajahan8175 ปีที่แล้ว +8

    Mashallah ❤

  • @nishack1
    @nishack1 ปีที่แล้ว +10

    Happy Journey.....❤️❤️❤️

  • @zaarfamilyvlog
    @zaarfamilyvlog ปีที่แล้ว +2

    ഹായ് യാസിൻ ഫാസ്റ്റ് കമന്റ് 🥰🥰

  • @Jayaunni-kn6sd
    @Jayaunni-kn6sd ปีที่แล้ว +1

    Fitst cmnt🔥🔥🔥🔥

  • @muneerkuttu3880
    @muneerkuttu3880 ปีที่แล้ว +22

    Happy journey yaseen 🌹🌹🌹👍Take care always 💐💐💐

  • @AsharafKAAsharafKA
    @AsharafKAAsharafKA ปีที่แล้ว +3

    എപ്പോഴും താലിബാൻ എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നത് ഒഴിവാക്കിയാൽ നന്ന്

  • @yousefmulattu8613
    @yousefmulattu8613 ปีที่แล้ว

    Congrats..............................

  • @namukkuchutthum3663
    @namukkuchutthum3663 ปีที่แล้ว +6

    ഒന്നും പേടിക്കേണ്ട ബ്രോ നമ്മുടെ നാട്ടിലെ വാർത്തകളിൽ കാണിക്കുന്ന നാടല്ല അത് മൂന്ന് മാസം ഞാൻ നടന്ന നാടാണ്
    കുറഞ്ഞ ഉടായ്പ്പുകൾ ഉണ്ടെങ്കിലും നല്ല മനുഷ്യർ ആണ് അവിടെ
    അത് അറബിയിൽ അല്ല എഴുതിയത് ഉറുദു ആണ് നമ്പർ പ്ലേറ്റ്

    • @Bro-td6yt
      @Bro-td6yt ปีที่แล้ว +1

      ഡ്രഗ്സ് യൂസ് ചെയ്യുന്ന ആളുകൾ കൂടുതൽ അല്ലെ?

    • @namukkuchutthum3663
      @namukkuchutthum3663 ปีที่แล้ว +2

      @@Bro-td6yt
      നമ്മുടെ നാട്ടിൽ ഉള്ളതിന്റെ കാൽ ഓഹരി ഇല്ല
      എന്നാൽ അവിടെ ഉള്ള ചില ആളുകൾ ഉപയോഗിക്കുന്നു കൃഷി ചെയ്യുന്നു വിൽപ്പന നടത്തുന്നു അത് പിടിക്ക പെട്ടാൽ വലിയ ശിക്ഷയാണ് കിട്ടുന്നത്
      ഇതിന്റെ വിപണനവും കൃഷിയും എല്ലാം നടക്കുന്നത് ആർക്കും എത്തി പെടാത്ത കണ്ണെത്താൻ കഴിയാത്ത ചില പ്രദേശങ്ങൾ ഉണ്ട് ഈ നാട്ടിൽ അവിടേക്ക് സുരക്ഷാ ഉദ്യോഗസ്ഥർ പോവാർ ഇല്ല പോയാൽ തിരിച്ചു വരാറും ഇല്ല
      ഈ ആളുകൾ വർഷങ്ങൾക്കു മുമ്പ് ഇറാൻ.റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് കുടിയേറി തമ്പടിച്ച ആളുകൾ ആണ്

    • @namukkuchutthum3663
      @namukkuchutthum3663 ปีที่แล้ว

      പിന്നെ കറുപ്പ് കൃഷി അത് ഇന്ത്യയിലും കൃഷി ചെയ്യുന്നുണ്ട്
      ബ്രിട്ടീഷ് ഭരണകാലത്ത് അവർ ഏഷ്യൻ രാജ്യങ്ങളിൽ വിതച്ച് പോയ ഒന്നാണ് കറുപ്പ്
      അത് കർഷകരുടെ ഉപ ജീപന മാർഗമായി ആണ് ഇന്ത്യയിലെ ചില ഭാഗങ്ങളിലും അഫ്ഗാനിസ്ഥാനിൽ പല ഭാഗങ്ങളിലും ഉള്ളത്
      എന്നാൽ ഇത് നിർത്താൻ അഫ്ഗാൻ ഭരണകൂടം പല പ്രാവശ്യം ശ്രമിച്ചു പക്ഷെ ജീവിതമാർഗത്തിന് വേണ്ടി ഈ കൃഷി ചെയ്യുന്ന കർഷകരും ഇതിൽ നിന്നും കോടികൾ സമ്പാദിക്കുന്ന
      അഫ്ഗാൻ കമാൻ്റ്കളും ഇതിനെ അംഗീകാരിക്കാൻ തയ്യാറല്ല
      ഇത് വെറും മയക്ക് മരുന്നല്ല ഇതിന്റെ പുറത്ത് ഉള്ള ഒരു കറയാണ് മയക്ക് മരുന്ന് അത് മെഡിസിൻ അംഗീകാരിച്ച ഒന്നുമാത്രമാണ് ഉള്ളിലെ വിത്താണ് കസ് കസ് എന്ന സുഗന്ധവ്യഞ്ജനം
      പക്ഷേ ഈ കറുപ്പിൽ നിന്ന് ജീവിതമാർഗം അല്ലാതെ അവിടെയും.. ഇന്ത്യയിലെ മാൾവ അടക്കം ഉള്ള നാടുകളിലെ കർഷകർക്ക് ലഭിക്കുന്നില്ല എല്ലാം രാഷ്ട്രീയ ഭരണ കക്ഷികളുടെ കൈകളിൽ ആണ്

    • @namukkuchutthum3663
      @namukkuchutthum3663 ปีที่แล้ว +1

      @@Bro-td6yt
      ഏറ്റവും കൂടുതൽ മയക്ക് മരുന്ന്
      ഉപയോഗിക്കുന്ന രാജ്യം ബ്രിട്ടനും അമേരിക്കയും ആണ്
      അതിന്റെ താഴെ ആണ് റഷ്യ ഇറാൻ അഫ്ഗാൻ എല്ലാ രാജ്യങ്ങളിലും മയക്ക് മരുന്ന് ഉപയോഗം

  • @aslamsha6226
    @aslamsha6226 ปีที่แล้ว +2

    15:12 പിറകിലെ അയാൾ ചെയ്യുന്നത് കണ്ടോ 😂😂😂

  • @pillaithampi9627
    @pillaithampi9627 ปีที่แล้ว +8

    താങ്കൾ വലിയ മനുഷ്യനാണ്.
    താങ്കൾക്ക് ഇന്ത്യയെ കുറ്റം പറയുന്നത് തീരെ ഇഷ്ടപ്പെടുന്നില്ല.
    താങ്കൾ വലിയ രാജ്യസ്നേഹിയാണ്. ഹാറ്റ്സ് ഓഫ് റ്റു യു ബ്രദർ.
    ഒരു സാധാരണ മുസ്ലിം ഇന്ത്യയെ മറ്റുള്ളവർ കുറ്റം പറയുന്നത് കേൾക്കുന്നത് വളരെ ഇഷ്ടപ്പെടുകയും സന്തോഷിക്കയും ചെയ്യുന്നവരാണ്.

    • @raziqm5009
      @raziqm5009 ปีที่แล้ว +23

      അത് താങ്കളുടെ തെറ്റായ ധാരണ ആണ്.പിറന്ന നാട് പെറ്റ 'അമ്മ, മാതൃ ഭാഷ .ഇവയെല്ലാം എല്ലാവർക്കും പ്രിയപ്പെട്ടത് ആണ്.
      ലോകത്തു എവിടെ പോയാലും എന്ത് സൗകര്യം കിട്ടിയാലും അവിടെ സെറ്റിലാവാതെ നാട്ടിൽ എത്താൻ ആഗ്രഹിക്കുന്നവർ ആണ് നമ്മുടെ നാട്ടിലെ മുസ്ലലിംകൾ

    • @pillaithampi9627
      @pillaithampi9627 ปีที่แล้ว

      @@a.j9150 അല്ല, ഗൾഫിൽ നിന്നു പണം വരികയും ഇവിടത്തെ മുസ്ലിം സമുദായ൦ സമ്പന്നരാകയും പിന്നെ മദനിയെ പോലെയുള്ള നീചന്മാർ കേരളത്തിൽ സാമുദായിക ശത്രുത്വം ഉണ്ടാക്കിയെടുക്കുകയു൦ ചെയ്തതിന് ശേഷം കേരള മുസ്ലിങ്ങൾ അപ്പാടെ മാറി.

    • @JamsheerV-gy5yt
      @JamsheerV-gy5yt ปีที่แล้ว

      Pillai thambi... നിന്റെ അമ്മന്റെ പൂറാണ്.....

    • @thelonglastingstory
      @thelonglastingstory ปีที่แล้ว

      Aa മുസ്‌ലിംകൾ അടങ്ങുന്നവർ നേടി തന്ന സ്വതത്രതിൻ്റെ മേലാൻ sangi നീ ഇരിക്കുന്നത്.സ്വതത്രത്തിന് വേണ്ടി പോരാടിയ ഒരു sangi bjp kaarente പേര് തങ്ങൾക്ക് പറയാമോ

    • @gopiambi4692
      @gopiambi4692 11 หลายเดือนก่อน

      ജാതി എന്ത് മതം എന്ത് ഇന്ത്യൻ അതൊരു ഫീലിംഗ് ആണ്

  • @sreekumarkumar8867
    @sreekumarkumar8867 ปีที่แล้ว +6

    Excellent So beautiful Amazing

  • @namukkuchutthum3663
    @namukkuchutthum3663 ปีที่แล้ว +13

    നല്ല രുചിയുള്ള ഭക്ഷണം ആണ്

  • @muhammedalimundakottil8539
    @muhammedalimundakottil8539 ปีที่แล้ว +21

    നല്ല മനുഷ്യരാണ് അഫ്ഗാനീ കൾ

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 ปีที่แล้ว +19

    അഫ്ഘാനിസ്ഥാനില് ധാരാളം സ്വർണ്ണം കണ്ടെത്തിയിട്ടുണ്ട് . മലയാളികളുടെ അടുത്ത gulf ആണ് afghanistan

  • @mansoormansoorali1581
    @mansoormansoorali1581 ปีที่แล้ว +2

    കനിഷമായി പറയരുത് അവരുടെ മൂഡ് മാറും ചില ആളുകൾ അങ്ങിനെയാണ്

  • @jafarmeyana4703
    @jafarmeyana4703 ปีที่แล้ว +2

    എന്താണ് നിങ്ങൾ കാണിച്ചത്? റോഡ് യാത്ര മാത്രമാണോ ഈ അഫ്ഗാനിസ്ഥാൻ ഒരു നഗരം എങ്കിലും നിങ്ങൾക്ക് കാണിക്കാൻ സാധിച്ചിട്ടില്ല

  • @ProFixxxx
    @ProFixxxx ปีที่แล้ว +7

    Chalees =40 rupees 😅
    Avan paranje 5 per anel 1000 avunn it means forehead 200 rupees wait chyyanam n 1 aal anel 1000 n

  • @muju2643
    @muju2643 ปีที่แล้ว +7

    അവടെ ജയിൽ സന്ദർശിക്കൂ ഇന്ത്യക്കാറുണ്ടോ മലയാളികൾ കൊറച്ചു ആളുകൾ ഇവടെന്നു പോയിക്കണല്ലോ 😮

    • @nitin005-s3f
      @nitin005-s3f ปีที่แล้ว +1

      എന്നിട്ട് വേണം പിടിച്ച് അകതിടാൻ മര്യാദക്ക് പോവുക വരുക

  • @afrinshanu4189
    @afrinshanu4189 ปีที่แล้ว +5

    യാസീൻ ❤️spr 👍👍👍👍വ്ലോഗ്. നിനക്ക് എവിടെയും തടസങ്ങൾ ഉണ്ടാവില്ല ok

  • @dreamslight8600
    @dreamslight8600 ปีที่แล้ว

    സൂപ്പർബ്

  • @AadishMathew
    @AadishMathew 5 หลายเดือนก่อน

    Police enthullam cheytho after coming back from Afghanistan, After watching Safari channel

  • @MyJohnson-oh1kr
    @MyJohnson-oh1kr ปีที่แล้ว

    നിങ്ങളുടെ വീഡിയോ കണ്ടതു കൊണ്ട് താലിബാനെ കണ്ടു 😅❤

  • @janeeshjaneesh130
    @janeeshjaneesh130 ปีที่แล้ว +7

    പേടി ഉണ്ടായിട്ടും പിന്നെ എന്തിനാ afghanistan ൽ pogunath

  • @hussain4843
    @hussain4843 5 หลายเดือนก่อน

    Spr bro😊

  • @saji1605
    @saji1605 3 หลายเดือนก่อน

    ❤❤

  • @joseph-pt2cm
    @joseph-pt2cm ปีที่แล้ว +3

    ഇതു അഫ്ഗാനിസ്ഥാനല്ല കണ്ണൂർ പ്ലാസ അല്ലെ

  • @sureshsv3525
    @sureshsv3525 ปีที่แล้ว +1

    Machane polliii

  • @lijeeshmp4658
    @lijeeshmp4658 ปีที่แล้ว +1

    First viewer

  • @ARYANarushi-kv2tn
    @ARYANarushi-kv2tn ปีที่แล้ว

    താലിബാൻ ഭീകര സംഘമാണ്...
    പക്ഷേ അഫ്ഗാനികൾ സാധുക്കളാണ്

    • @Vpr2255
      @Vpr2255 ปีที่แล้ว

      ഇന്ത്യൻ സർക്കാർ ന്റെ, friend ആണ് തലിബാൻ

  • @ikkasaid4429
    @ikkasaid4429 ปีที่แล้ว +8

    നീ മുസൽമാൻ അല്ലേ സ്വർഗ്ഗത്തിൽ പോവുക ഇല്ല എന്നൊന്നും ആൾക്കാരോട് പറയരുത് അവർക്ക് ദേഷ്യം വരും
    അതുപോലെതന്നെ ഒരുപാട് ആളുകളുടെ കൂട്ടത്തിലേക്ക് ചെല്ലുമ്പോൾ ഓരോരുത്തരോടും അസ്സലാമു അലൈക്കും അസ്സലാമു അലൈക്കും എന്ന് പറഞ്ഞ് ബോറാക്കരുത്
    അതൊരു ഔചിത്യം ഇല്ലായ്മയാണ് ഒറ്റ പ്രാവശ്യം പറഞ്ഞാൽ മതി

  • @RAJJTHENUMEROLOGIST
    @RAJJTHENUMEROLOGIST ปีที่แล้ว +2

    Let his sister be given to taliban leader mother chot,sacrifice of women and millions of died innocent souls are hunting Afghanistan. 😢😢😢

  • @moidukpp5207
    @moidukpp5207 ปีที่แล้ว

    Afghanisthanikal kola maathram cheyyunnavaraano ? Appol americakaaro ?

  • @noushadt6419
    @noushadt6419 ปีที่แล้ว +1

    നാട്ടിലെ news കേട്ട് abadam parayoo

  • @anil9051
    @anil9051 ปีที่แล้ว +1

    ഇത് നമ്മുടെ gref നിർമിച്ചു കൊടുത്ത 245 Km റോഡ് അല്ലേ?
    ഈ റോഡ് നിർമ്മാണത്തിനിടയിൽ എന്റെ ഒരു സുഹൃത്ത് ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
    പ്രശ്നങ്ങൾ നടക്കുമ്പോൾ ആണ് പോകേണ്ടിയിരുന്നത്. അല്ലാതെ ശ്രീനഗർ ശരിയാക്കി കഴിഞ്ഞപ്പോൾ രാഹുൽ ഗാന്ധി പോയി ഐസ് വാരാൻ പോയ പോലെ ആകരുത്.
    മീററ്റിൽ കലാപം നടക്കുന്ന സമയത്ത് ഡൽഹിയിൽ ചെന്നാൽ അവിടെ വളരെ ശാന്തം ആണെന്ന് തോന്നും.
    എന്തായാലും താങ്കളുടെ ധൈര്യം അപാരം തന്നെ.

  • @Halamadridvines
    @Halamadridvines ปีที่แล้ว +1

    22:22 us erope midle east vandi kal avidekk thattunnathatha 😊

  • @kingswafwan4140
    @kingswafwan4140 ปีที่แล้ว +1

    സൂപ്പർ

  • @alavikuttypoonthala4054
    @alavikuttypoonthala4054 ปีที่แล้ว +22

    ധൈര്യമായി പോയ്കോളൂ നിൻറെ വയനാടിനേകാളും safe ആണ്.😄😄😄👐

    • @snyderff9872
      @snyderff9872 ปีที่แล้ว

      Athetha myre wayanad avna pidichu thinoo..

    • @2___k__pandayt856
      @2___k__pandayt856 ปีที่แล้ว +3

      Enthada naye Wayanad nn ithra kuzhappam ni Wayanad kanditt indo

    • @infinity052
      @infinity052 ปีที่แล้ว +1

      Athentha wayanad kozhappam onnu paranj tharuo

  • @rafi8147
    @rafi8147 ปีที่แล้ว +3

    Taliban okkey ippo full comedy aayalloo 😂😆

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 ปีที่แล้ว +3

    മാഹീന്റെ വിഡ്ഡിത്തങ്ങളൊന്നും ചെയ്യരുത്.

  • @0ru_vazhipokan
    @0ru_vazhipokan ปีที่แล้ว +2

    If u want to survive in Afghanistan make sure u support afganistan 😂😂

  • @gfdt3126
    @gfdt3126 ปีที่แล้ว +24

    പറ്റിപ്പ് ലോകംമുഴുവനുമുണ്ട് യാസിന്‍.........😊

  • @SalaaaSalaaa-td8de
    @SalaaaSalaaa-td8de 9 หลายเดือนก่อน

    Maasha allah, india ye patti aa kinaapan kuttam parayumbol ningalk polliya pollalundallo ad ❤❤❤❤❤❤

  • @richard7067
    @richard7067 ปีที่แล้ว +11

    Taliban indiansinod friendly aanu bro seen lla

  • @muhammedshibinshibinj3474
    @muhammedshibinshibinj3474 ปีที่แล้ว

    World number one milatary Indian military

  • @Milan.anububbu
    @Milan.anububbu ปีที่แล้ว +2

    Aaha. Njan ennum afganisthan mountan cave villege life kaanarundd...eniku bayangara ishtta. Kaanan

  • @muhammedmusliyar8895
    @muhammedmusliyar8895 ปีที่แล้ว +7

    താലിബാൻ ഇവിടുത്തെ RSS അല്ല താങ്കൾ മനസ്സിലാക്കിയത് തെറ്റ് ഇവിടുത്തെ പൗരൻമാർക്ക് തന്നെ ഇവിടെ രക്ഷ ഇല്ല സംഗി

    • @harrykumar7795
      @harrykumar7795 ปีที่แล้ว

      Then you may please stay in Afghanistan.get out from India

  • @royjoseph8994
    @royjoseph8994 ปีที่แล้ว

    സത്യസന്ത. മായ വിവരണം 👍

  • @jijokottayam9158
    @jijokottayam9158 ปีที่แล้ว +1

    Super video

  • @abdulsalamp7531
    @abdulsalamp7531 ปีที่แล้ว +6

    ഇങ്ങനെ പേടിച്ചാൽ നോർത്ത് ഇന്ത്യയിൽ എങ്ങനെയാണ് യാത്ര ചെയ്യുക

    • @saijuvarghese-ox5cd
      @saijuvarghese-ox5cd ปีที่แล้ว +1

      സ്വർഗത്തിൽ പോകുന്ന ആൾക്കാരുടെ അടുത്തല്ലേ പോയത് 😆😔. അവനും സ്വർഗത്തിൽ പോകുന്ന ആൾ ആയതുകൊണ്ട് പേടിക്കാൻ ഇല്ല 🤔😄😄😆😆

    • @sahadmohd9175
      @sahadmohd9175 ปีที่แล้ว

      ​@@saijuvarghese-ox5cd1+1+1=1......sry i mean trinity😂

    • @harrykumar7795
      @harrykumar7795 ปีที่แล้ว +3

      Then please go to Afghanistan.stay there

  • @abdusalam7364
    @abdusalam7364 ปีที่แล้ว +3

    Your will power is ok.Your dealings with foreigners have to take extra care.Never use indecent words .

  • @sureshsura3599
    @sureshsura3599 ปีที่แล้ว

    Thumbnail കണ്ടപ്പോ ഞാൻ കരുതി നടൻ siddique ആണെന്ന് 🤣

  • @khilarkhilar2635
    @khilarkhilar2635 ปีที่แล้ว

    Bro complete explore cheyyu

  • @manicpcpmani8974
    @manicpcpmani8974 ปีที่แล้ว +7

    അടുത്തത് പാകിസ്താനിലൂടെ യാകട്ടെ. 👍🏻👍🏻👍🏻

  • @MuhammedMuhsir
    @MuhammedMuhsir ปีที่แล้ว +8

    ചാലിസ് എന്ന് പറഞ്ഞാൽ 40 രൂപയാണ് അല്ലാതെ50 രൂപയല്ല

  • @tipsmayhelpyou786
    @tipsmayhelpyou786 ปีที่แล้ว +1

    16:20
    ചാലീസ് എന്ന് പറഞ്ഞാൽ 40 ആണ് , Not 50 , use Google translate