EP#28 Indian Army Lady officer stop us | ഇന്ത്യൻ ആർമി അരിച്ചു പെറുക്കി ഞങ്ങളുടെ വണ്ടി

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • #army #brodercrossing
    #nepal

ความคิดเห็น • 540

  • @ksa7010
    @ksa7010 2 ปีที่แล้ว +349

    മറ്റൊരു രാജ്യത്തു നിന്നും ഇന്ത്യ ബോർഡറിൽ കടക്കുമ്പോൾ ഉള്ള ആ ഒരു സന്തോഷം അതൊന്നു വേറെ തന്നെ 💚💚

  • @kumarisajikumarisaji7559
    @kumarisajikumarisaji7559 2 ปีที่แล้ว +56

    ഇന്ത്യയിൽ എത്തിയപ്പോൾ നിങ്ങളുടെ സന്തോഷം കണ്ടപ്പോൾ ശെരിക്കും അഭിമാനം തോന്നി ❤❤🌹❤❤

  • @jd_food
    @jd_food 2 ปีที่แล้ว +66

    മച്ചാന്റെ സ്ഥിരം പ്രേഷകർക് ഇവിടെ ഒത്തു കൂടാം 🥰🥰🥰

  • @rubeenarashid3381
    @rubeenarashid3381 2 ปีที่แล้ว +52

    അങ്ങനെ നേപ്പാൾ കണ്ടു കഴിഞ്ഞു. ഇനി അടുത്ത സ്ഥലം. വെയ്റ്റിംഗ് ആണ് my favorit channal

  • @madmaxvlogs
    @madmaxvlogs 2 ปีที่แล้ว +244

    ഇത്ര cool ആയിരുന്നോ ഇന്ത്യയിൽ വരാൻ 😂😂

    • @Piston100
      @Piston100 2 ปีที่แล้ว +4

      😂😂😂😂😜

    • @vishnuk5330
      @vishnuk5330 2 ปีที่แล้ว +1

      Yenna nale.thanne varanam

    • @malayali436
      @malayali436 2 ปีที่แล้ว +1

      Enna poova allee

    • @kailasct9060
      @kailasct9060 2 ปีที่แล้ว

      Erra korre

    • @vishnuk5330
      @vishnuk5330 2 ปีที่แล้ว

      @@kailasct9060 arada ni 😀

  • @umerfaheem1884
    @umerfaheem1884 2 ปีที่แล้ว +39

    എന്നും...7മണി ആവാൻ കാത്തു...നിക്കുന്നവർ.....ഉണ്ഡോ❤എന്നാലും ഇബാലെ ഒരു....വൈബ്....അത് വേറെ വൈബ് ആണ് ❤😘

  • @shababarikkath7218
    @shababarikkath7218 2 ปีที่แล้ว +2

    നിങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് തീർച്ചയായും നല്ല Result കിട്ടും
    ലോകം അറിയുന്നില്ലെ നിങ്ങളിലൂടെ ഒത്തിരി സന്തോഷം അത് തന്നെ ഒത്തിരി വലിയ achivement ആണ് hats off boyzz

  • @malappuramyt
    @malappuramyt 2 ปีที่แล้ว +49

    പൊളി ആണല്ലോ 💛 യാത്രയെ പ്രേമിച്ചവർ 😍😌🥰🥰🥰💕

  • @_vape_angelz_official_
    @_vape_angelz_official_ 2 ปีที่แล้ว +17

    ഇന്ത്യ എന്ന് പറയുമ്പോൾ ഉള്ള പവർ 😍🔥
    ദീപാവലി അല്ലെ അത്കൊണ്ടാരിക്കും പടക്കം പൊട്ടിക്കുന്നെ 😌

  • @libin6346
    @libin6346 2 ปีที่แล้ว +33

    ഓരോ യാത്രയും വീട്ടിൽ ഇരുന്ന് അതിന്റെ പൂർണ്ണ ഭംഗിയോട് ചേർന്ന് കാര്യങ്ങൾ മനസിലാക്കാൻ സാധിക്കുന്നു.... 💓💓

    • @shahidshazz8526
      @shahidshazz8526 2 ปีที่แล้ว

      Poli

    • @sanus7883
      @sanus7883 2 ปีที่แล้ว

      Onju pode thalathe

    • @libin6346
      @libin6346 2 ปีที่แล้ว

      @@sanus7883 നീ വീഡിയോസ് കാണാറ് ഉണ്ടോ 🤣എന്നിട്ട് പറ

  • @appuafeefa
    @appuafeefa 2 ปีที่แล้ว +8

    നമ്മുടെ രാജ്യത്ത് എത്തുബോൾ ഉള്ള സന്തോഷം🥰നിങ്ങൾ എല്ലാവരും സെയ്ഫ് ആയിരിക്കണം 🥰

  • @ramachandrankm6542
    @ramachandrankm6542 2 ปีที่แล้ว +7

    ആർമി അവരുടെ ജോലി ചെയ്യുന്നു നമ്മുടെ സംരക്ഷകരായി

  • @venugopalan3973
    @venugopalan3973 2 ปีที่แล้ว

    വല്ലാതെ കിതക്കുന്നുണ്ടല്ലോ.. നല്ലൊരു യാത്രാ വിവരമാണ് വളരെ സന്തോഷം . കേരളത്തിന്റെ മുത്തുകൾ ..

  • @amalrajkavupurackal7840
    @amalrajkavupurackal7840 2 ปีที่แล้ว +22

    യാസിനിക്കാ ഒളി ക്യാമറ വിദക്ത്തനാണെലോ....😜❤

  • @noushadtirur6461
    @noushadtirur6461 2 ปีที่แล้ว +5

    യാസിനെ ഫായിസെ മനു നിങ്ങൾ പൊളിക്ക് മക്കളെ❤️❤️❤️❤️❤️

  • @sudarsbankumar6026
    @sudarsbankumar6026 2 ปีที่แล้ว +18

    ചെക്കിംങ്ങ് സ്വോഭാഗികം സുരഷ പ്രശനമല്ലെ വിഷമിക്കണ്ട. മനു വിഷമം വേണ്ട.

  • @dreamsoldiers3047
    @dreamsoldiers3047 2 ปีที่แล้ว +46

    INDIAN ARMY DREAM 💪💪💪🔥

  • @jithusunil7941
    @jithusunil7941 2 ปีที่แล้ว +13

    ഇന്ത്യയിൽ കയറിയ സന്തോഷം കൊണ്ട് ഒരു മുട്ട കൊണ്ട് ഓംലൈറ് അടിച്ചു അത് നാലു കഷ്ണം ആക്കി അതിൽ രണ്ടു കഷ്ണം എനിക്ക് വേണം എന്ന് പറഞ്ഞ് എല്ലാവർക്കും മാതൃക ആയി മാറിയ മൊയലാളി 😂😂

  • @reevees6420
    @reevees6420 2 ปีที่แล้ว +59

    റൈഡ് ചെയ്തു ഷീണിച്ചാലും ബോർഡർ ചെക്കിങ്ങിനോട് മാക്സിമം സഹകരിക്കുക. 👍

    • @AB-ts4lr
      @AB-ts4lr 2 ปีที่แล้ว

      എന്ത് മൈരിന്

    • @hareesshsh
      @hareesshsh 2 ปีที่แล้ว

      U said it 👍

    • @TM-jl7df
      @TM-jl7df 2 ปีที่แล้ว +5

      @@AB-ts4lr പൗരബോധം+ രാഷ്ട്രബോധം

    • @AB-ts4lr
      @AB-ts4lr 2 ปีที่แล้ว +1

      @@TM-jl7df ഈ പറഞ്ഞ പൗരബോധവും രാഷ്ട്ര ബോധവുമൊക്കെ ആർമിക്കുമുണ്ടോ എന്ന് കാശ്മീരിലെ ജനങ്ങളോട് ചോദിച്ചാൽ അറിയാം

    • @TM-jl7df
      @TM-jl7df 2 ปีที่แล้ว +3

      @@AB-ts4lr തീവ്രവാദികളോട് പൗരബോധത്തെക്കുറിച്ചും ഭരണഘടനെപ്പറ്റിയും പറഞ്ഞിട്ട് കാര്യമില്ല, കാശ്മീരിലെ ജനങ്ങൾ ഇപ്പോൾ നല്ല സുന്ദരമായ ജീവിത സാഹചര്യത്തില്ലാണ് ജിവിക്കുന്നത്

  • @SnappyEventsEzhur
    @SnappyEventsEzhur 2 ปีที่แล้ว +3

    🥰 സ്വന്തം രാജ്യത്ത് കയറുമ്പോൾ ഉള്ള ഒരു സന്തോഷം അത് മനസ്സിന് കുളിർമ്മയേകുന്ന ഒരു ഞാൻ ഒരു പ്രവാസി ആയതുകൊണ്ട് നാട്ടിലോട്ടു പോകുമ്പോൾ മാത്രമേ ആ ഒരു സന്തോഷം കിട്ടാർ ഒള്ളു 🥰 സഹോ last week alhamdulillah Allah bless baby girl that time also same feel but sad also bc still Dubai

  • @Hellboyx666
    @Hellboyx666 2 ปีที่แล้ว +15

    ഇന്ത്യയിൽ കയറിയ സന്തോഷം ബിരിയാണി with ഡബിൾ ഓംലറ്റ്🤪🔥❤️

  • @ramlathismail5337
    @ramlathismail5337 2 ปีที่แล้ว

    എന്റെ പൊന്നു മക്കളെ.. ഓരോ ചെക്ക് പോസ്റ്റിലും നിങ്ങളെ പിടിച്ചു നിർത്തുമ്പോൾ.. ഞാൻ.. അള്ളാഹുവിനോട്.. പ്രാർത്ഥിക്കുക യായിരുന്നു... നിങ്ങളുടെ സന്തോഷം കണ്ടപ്പോൾ.. ഞങ്ങൾക്കും സന്തോഷം. ആയി... ❤️🌹🌹🌹

  • @snehasrj7013
    @snehasrj7013 2 ปีที่แล้ว +6

    Bro avar check cheythath ningalk oru buddimutt aayittundaavum pakshe ath avde krithyamaayi nadakkunath kondaanu ippozhum nml surakshitharaayi irikkunathum ... So respect Indian army and their rules 😊

  • @jasiMazin
    @jasiMazin 2 ปีที่แล้ว +9

    Kannappi undel onhoode kidu aavumayirunu😊 miss yoohh kannappii🥰

  • @iloveindia5802
    @iloveindia5802 2 ปีที่แล้ว +1

    വിഡിയോ കണ്ടപ്പോൾ കൂടെ യാത്ര ചെയ്തപോലത്തെ ഒരു ഫീൽ🤩🤩

  • @മനുമഠത്തിൽ
    @മനുമഠത്തിൽ 2 ปีที่แล้ว +3

    ഇനിയും പുതിയ കാഴ്ചകൾ അണിയറയിൽ ഒരുക്കി മ്മടെ മുത്തുകൾ 🥰🥰🥰🥰🥰🥰

  • @crazycharacter3906
    @crazycharacter3906 2 ปีที่แล้ว +8

    6:30 എന്ത് വലിയാ, ബോക്സ്‌ അടക്കം പറഞ്ഞു വരില്ലോ 😜....❤

  • @crazycharacter3906
    @crazycharacter3906 2 ปีที่แล้ว +7

    14:53 മനു ആംഗിൾ ഇൻഡിക്കേറ്റർ... ഇൻഡിക്കേറ്റർ ... ഓഫ്‌ ആക്ക്....😜❤

  • @marshmello7778
    @marshmello7778 2 ปีที่แล้ว +4

    🔥Yaseen🔥Fayis🔥Manu🔥Ex-Rider Kannappi🔥Theeppori🔥Enfield chekkan🔥

  • @yesudas8335
    @yesudas8335 2 ปีที่แล้ว

    Good bless ബ്രദസ്...... ഒരു അപത്തു വരാത്തയ്യ് കാക്കട്ടെ..... ബെസ്റ്റ് ഓഫ് ലക്ക് to beahrain

  • @sayid2336
    @sayid2336 2 ปีที่แล้ว +20

    20:12Passport ഇല്ലാത്ത ലെ കണ്ണാപ്പി തീരുമാന മായേനെ😂🙂

  • @sadiq.t2576
    @sadiq.t2576 2 ปีที่แล้ว

    checking ന്റെ മുഴുവൻ ദ്രിഷ്യങ്ങളും camara യിൽ പകർത്തിക്കളഞ്ഞല്ലോ..you peoples are real you tubers🎬

  • @indianfirst5119
    @indianfirst5119 2 ปีที่แล้ว +10

    Good to see that there is strict checking at these non main borders. In India, there is a festival called Deepavali, that's why people are cracking fire crackers.

  • @hareesshsh
    @hareesshsh 2 ปีที่แล้ว +7

    Respect checking.. Too much drug trafficking through info Nepal border....

  • @jyothishkumar927
    @jyothishkumar927 2 ปีที่แล้ว +3

    എന്തിന് ടെൻഷൻ - നമ്മുടെ രാജ്യം - നമ്മുടെ ആർമി

  • @ogsparrow58
    @ogsparrow58 2 ปีที่แล้ว +2

    Bro Avar avarude duty aanu cheyunne namalde safetyk vendi aanu @ big fan of yaseen blog

  • @sreesanthn3147
    @sreesanthn3147 2 ปีที่แล้ว +4

    ചെക് പോസ്റ്റിൽ വണ്ടി ചെക്ക് ചെയ്ത ചേച്ചി കൊള്ളാം 😊😊

  • @khaderthacharamban1883
    @khaderthacharamban1883 2 ปีที่แล้ว +3

    യാസീൻ samyamnam പാലിച്ചു ബോര്ഡറിൽ മിലിറ്ററി ചെക്ക്പോസ്റ്റിൽ ചെക്കിങ് ഉണ്ടാവും നമ്മൾ സഹകരിക്കുക ഇല്ലേ പണി മാറും. അവര്ക് നിങ്ങളോട് സ്നേഹം മാത്രം

  • @AnastpMannarkkad
    @AnastpMannarkkad 2 ปีที่แล้ว +4

    ഹിന്ദി സംസാരിക്കുന്നത് കേൾകുമ്പോൾ ചിരി അടക്കാൻ കഴിയില്ല. യാസീൻ എങ്ങിനെ സാധിക്കുന്നു😅😅
    നീ ഹിന്ദി മുൻഷിയാടാ.....മുൻഷി
    Safe Journey Gay's

  • @SHAAN070
    @SHAAN070 2 ปีที่แล้ว +40

    don't take out and give passport to anyone without making sure its required. (keep it safely deep inside) ,Inside India Aadhar card is fine :), Nice vid 😍

    • @muhammedfaisal2824
      @muhammedfaisal2824 2 ปีที่แล้ว

      👏👏

    • @TiNybiTssCreEn
      @TiNybiTssCreEn 2 ปีที่แล้ว

      They are not going to tore the passport and they are not anyone else,ssb soldiers

  • @shajimansoor5652
    @shajimansoor5652 2 ปีที่แล้ว +1

    മനു ദയങ്കര' ചൂടിൽ 'ആണല്ലോ

  • @ScooTouristVlogs
    @ScooTouristVlogs 2 ปีที่แล้ว +7

    ഇത്രയും ലാഗേജ്‌ കണ്ടപ്പോ നേപ്പാൾ മുയ്മനും അടിച്ചോണ്ട് പോന്നു എന്ന് വിചാരിച്ചു കാണും 😝😝 അവരെയും കുറ്റം പറയാൻ പറ്റില്ലല്ലോ

  • @AbidKl10Kl53
    @AbidKl10Kl53 2 ปีที่แล้ว

    അങ്ങനെ മ് മ്മളെ പിള്ളേര് ഇന്ത്യയിലെത്തി ,പവറാവട്ടെ🤩👏🌟🏍️🏍️👍

  • @saleemkandoth6939
    @saleemkandoth6939 2 ปีที่แล้ว +1

    നേപ്പാളികൾക്ക് ഇന്ത്യക്കാരെ മനസിലാക്കാൻ പാസ്പോര്ട്ട് ആവശ്യമില്ല.പക്ഷെ ഒരു ഇന്ത്യക്കാരന് മറ്റൊരു ഇന്ത്യക്കാരനെ മനസിലാക്കാൻ പാസ്‌പോർട്ടും ആധാറും ഒന്നും മതിയാവില്ല.

  • @aboobackerpulikkadan3041
    @aboobackerpulikkadan3041 2 ปีที่แล้ว +1

    Chakking കൂടുതൽ ഒന്നും ഇല്ല മനു 👍❤

  • @ATHULD4TECH
    @ATHULD4TECH 2 ปีที่แล้ว +9

    Njan ഇതുവരെ മറ്റൊരു രാജ്യത് പോയിട്ടില്ല 😔😔😑

    • @AB-ts4lr
      @AB-ts4lr 2 ปีที่แล้ว

      ഞാൻ maldives പോയിട്ടുണ്ട്☺️

  • @ratheeshravi6547
    @ratheeshravi6547 2 ปีที่แล้ว +3

    നിങ്ങൾ സേയ്ഫ് ആയിരിക്കാൻ പ്രാർത്ഥിക്കുന്നു

  • @rangithpanangath7527
    @rangithpanangath7527 2 ปีที่แล้ว +5

    അടിപൊളി ആയിരുന്നു നേപ്പാൾ യാത്ര 👌👌👌👌❤

  • @Baleno2021
    @Baleno2021 2 ปีที่แล้ว

    ബീഹാറികൾക്കു ന്യൂജൻ ബൈക്കും പിള്ളേരെയും കണ്ടപ്പോൾ വല്ലാത്തൊരു ചൊറിച്ചിൽ...

  • @rajeeshchandran4077
    @rajeeshchandran4077 2 ปีที่แล้ว

    ഇന്ത്യയുടെ മുന്നിൽ ഒന്നും UAE യുടെ പകുതിയും ഞാൻ കണ്ടു പക്ഷെ ജനങ്ങളെ തൊട്ടറിയണമെങ്കിൽ ഇങ്ങനെ ബൈക്കിൽ ഒക്കെ യാത്ര ചെയ്യണം ഭാഗ്യവാൻമാർ . എന്റെ ആദ്യ യാത്ര 14 വയസ്സിൽ ഒരു ജനറൽ കംപാർട്ടുമെന്റിൽ ബാംഗ്ലൂരേക്കായിരുന്നു

  • @stainsjohn9550
    @stainsjohn9550 2 ปีที่แล้ว +3

    13:36 sir paranju policukar undakum സൂക്ഷിചു പോകുക 😉😉😉😉😀

  • @അജീഷ്ആറ്റിങ്ങൽ
    @അജീഷ്ആറ്റിങ്ങൽ 2 ปีที่แล้ว +3

    ജാങ്കോ നീയറിഞ്ഞോ ..ഞാൻ പെട്ടു

  • @solowanderer6304
    @solowanderer6304 2 ปีที่แล้ว +3

    A very positive & matured situation handling by yaseen during border crossing. That's a good example you have set. Great to see that....usually manu handles situation with quite maturity, sometimes anyone can lose patience. Be safe, act maturely guys it's world ride. cheers ...let's go✌️

  • @nandhubinoj1882
    @nandhubinoj1882 2 ปีที่แล้ว +1

    ഒരു വീഡിയോ യും വിടാതെ തുടക്കം മുതൽ കാണുന്ന ആളാണ്‌ ഞാൻ

    • @domnicc6344
      @domnicc6344 2 ปีที่แล้ว

      yes bro ithil sharikumm fayiska ann elam aryuna all sharikum e channel name enkilum mattannam credit motham yaseen vangm vaki ela chyune fayis (manu fayis kannapi ) ivar onum ilal ipo kittune reach polum kittula

  • @rajasekharanpb2217
    @rajasekharanpb2217 2 ปีที่แล้ว +2

    Hai, happy journey, thanks for wonderful visuals in Nepal 🙏❤️🙏

  • @tj1368
    @tj1368 2 ปีที่แล้ว +5

    നേപ്പാൾ വരെ പേയി ഇന്ത്യയിൽ തിരിച്ചു വന്നോ കെള്ളാം മിടുക്കന്മാർ അവിടെ നിന്നും മറ്റൊരു രാജ്യത്തെക്ക് കടന്നിരുന്നു വെങ്കിൽ സൂപ്പറാകുമായിരുന്നു.ഇനി എന്താണ് ആൻഡ്മാനിൽ പേകുന്നുണ്ടേ എന്നീട്ട് തായ്‌ലൻഡ്, വിയറ്റ്‌നാം ഇങ്ങനെ എല്ലാം കടക്കണം.

  • @Lokajaalakam491
    @Lokajaalakam491 2 ปีที่แล้ว +1

    👍👍👍 എന്നും video കാണുന്നവർ 👍👍

  • @prasanthmv4045
    @prasanthmv4045 2 ปีที่แล้ว +10

    🚩ഇന്ത്യൻ ആർമി 💪💪🚩

  • @shababarikkath7218
    @shababarikkath7218 2 ปีที่แล้ว

    കുറച്ചൊന്ന് ബുദ്ധിമുട്ടിച്ചല്ലെ ...സാരമില്ല broz അവർ duty അല്ലെ ചെയ്യുന്നത്.... എന്തെങ്കിലും illigal activities ഉണ്ടേലോന്ന് വച്ചാണ്
    എന്തായാലും നല്ല മനുഷ്യർ.... മാന്യമായാണല്ലൊ ഇടപെടുന്നത്

  • @dilfadiya3872
    @dilfadiya3872 2 ปีที่แล้ว +4

    ഏഴു മണി ആയപ്പോ ഓടി വന്നതാ 😃😍യാസീൻ വ്ലോഗ്സ് കാണാൻ 😍😍

  • @rajasekharannair1032
    @rajasekharannair1032 2 ปีที่แล้ว +1

    അടിച്ചുപൊളിക്കടോ യാസീനേ ഞങ്ങൾകൂടെ ഉണ്ട്

  • @TRAVEL_SHORTS_
    @TRAVEL_SHORTS_ 2 ปีที่แล้ว +7

    സ്ഥിരം പ്രേക്ഷകർ ഉണ്ടോ?..❤️💯💯💯

  • @manicheriyil5411
    @manicheriyil5411 2 ปีที่แล้ว +2

    ബ്രോ ദീപാവലി ആണ് അതാണ് പടക്കങ്ങൽ പൊട്ടുന്നത്

    • @manicheriyil5411
      @manicheriyil5411 2 ปีที่แล้ว

      Yaseen fayis and Manu 3 perum 👌👌👌👌👌😍😍😍❤️❤️❤️

  • @jaleelmfd
    @jaleelmfd 2 ปีที่แล้ว +3

    വീഡിയോ മനോഹരമാണ്. നിങ്ങൾ തെറ്റിദ്ധരിപ്പിക്കുന്ന കാപ്ഷൻ ഇടുന്നത് ഒഴിവാക്കണം.

    • @nishadnajanajinahyan8088
      @nishadnajanajinahyan8088 2 ปีที่แล้ว +1

      അതാണ് എനിക്കും പറയാനുള്ളത്

    • @ramlakkan9056
      @ramlakkan9056 2 ปีที่แล้ว +1

      എനിക്കും അതു തന്നെ ആണ് പറയാൻ ഉള്ളത്

  • @nishadkoya1067
    @nishadkoya1067 2 ปีที่แล้ว +1

    Welcome back again Nishad saudi 🙋🏿‍♂️🙋🏿‍♂️🙋🏿‍♂️🌹🌹🌹👍👍👍

  • @sarahjose5516
    @sarahjose5516 2 ปีที่แล้ว +3

    manu uncle full ride vare venum enullavar like adiku

  • @16arunkrishnachathinamkula88
    @16arunkrishnachathinamkula88 2 ปีที่แล้ว +2

    Welcome back to India guys😁

  • @MuhammadJaseemPv
    @MuhammadJaseemPv 2 ปีที่แล้ว +6

    ലാലുവിനെ ഓർമ്മയുണ്ടോ 💔💔💔💔

  • @muhammednasim8216
    @muhammednasim8216 2 ปีที่แล้ว +4

    മച്ചാമാരെ ഇങ്ങള് പൊളിക്കി 🔥🔥❤️❤️

  • @vijithas5162
    @vijithas5162 2 ปีที่แล้ว +3

    പെട്രോൾ പമ്പിലെ കുക്കിംഗ്‌ 👍👍👍🤣🤣🤣🤣മൊതലാളീ കൂടെയുള്ള അതിഥി തൊഴിലാളികൾക്ക് കുറച്ചു മുട്ട കൂടി കൊടുക്കാമായിരുന്നു 🤣🤣🤣🤣🤣
    Keep going friends 👍👍

  • @jabirhussainpullat833
    @jabirhussainpullat833 2 ปีที่แล้ว

    ഇത്ര പ്രശ്നം വേറെ ഒരു രാജ്യത്തും ഉണ്ടാവില്ല !

  • @SasiKumar-go6by
    @SasiKumar-go6by 2 ปีที่แล้ว

    Beautiful journey best of luck Saraswathy Sasikumar

  • @jistime1226
    @jistime1226 2 ปีที่แล้ว +3

    മനുവിനെ ഒന്ന് സഹായിക്കാമായിരുന്നു ഫായിസിന് 😄😄

  • @deviparudevi3305
    @deviparudevi3305 2 ปีที่แล้ว +1

    യാത്രകൾ മനോഹരം ആണ് , , ,ഒരേ വൈബ് ഉള്ളവർ ഒരുമിച്ചു ആയാലോ ,😍കണ്ടു മുട്ടലും പിരിയലിന്റെ വേദനകളും , ,കൊച്ചു കൊച്ചു തമാശകളും ആയി യാസീൻ വ്ലോഗു എല്ലാവരുടെയും മനം കുളിർപ്പിച്ചു കൊണ്ടു യാത്ര തുടരുന്നു കൂടെ ഞങ്ങളും , , , ,😍💖🔥

  • @NNP1952
    @NNP1952 2 ปีที่แล้ว

    It is for the Indians.Co-operate patiently

  • @rohinitk2287
    @rohinitk2287 2 ปีที่แล้ว +16

    Yaseen bro❤️❤️Manu bro❤️❤️fayis bro❤️❤️ നിങ്ങൾ ഒരേ pwli ആണ് ചേട്ടന്മാരെ....ഒരുപാട് ഇഷ്ട്ടം.❤️
    Yassen vlogs സ്ഥിരം പ്രേക്ഷകർ🔥🔥🔥

  • @aarya_lakshmi
    @aarya_lakshmi 2 ปีที่แล้ว +5

    ഞാൻ എന്നും കമന്റ്‌ ഇടും but no like and rply 😥😥😥😥😥😥😥 കമന്റ്‌ ഇടൽ നിർത്തി 😔😔😔

  • @GPNair-lc5km
    @GPNair-lc5km 2 ปีที่แล้ว +2

    Welcome Home Bros, Take Care

    • @sanushah6476
      @sanushah6476 2 ปีที่แล้ว

      ബോർഡർ സെക്യൂരിറ്റി ഉദ്യഗസ്ഥര ...അവർ അവരുടെ ജോലി ചെയ്യുന്നു എന്ന് മാത്രം ....ഇഷ്ടം പോലെ ഡ്രഗ് കടത്തുന്നുണ്ട് ..പല രൂപത്തിലും ..അപ്പോൾ അത് തടയേണ്ടത് നമ്മൾ എല്ലാവരുടെയും ഉത്തരവാദിത്തം ആണ് .. അവരും അത് ചെയ്യുന്നു എന്ന് മാത്രം

  • @jeffinjoshy3248
    @jeffinjoshy3248 2 ปีที่แล้ว +4

    Waiting for you bro❤❤
    My favorite Channel❤❤

  • @hiitome6766
    @hiitome6766 2 ปีที่แล้ว +3

    Welcome to India😍

  • @aswathybabu494
    @aswathybabu494 2 ปีที่แล้ว +5

    ചേട്ടന്മാരെ ഇന്ത്യയിൽ എത്തിയല്ലേ. ഇന്ത്യയിൽ എത്തിയപ്പോൾ ഉള്ള ആ സന്തോഷം 😁😁😁😁. ഇനി അടുത്ത രാജ്യത്തേക്ക് ഉള്ള യാത്ര വീഡിയോക്ക് വേണ്ടി കാത്തിരിക്കുവാണേ🥰. Drive ചെയ്യുമ്പോൾ ശ്രെദ്ധിക്കണേ. ശ്രേദ്ധിച്ചു പോയിട്ട് വായോ 😍😍

  • @stellamary7266
    @stellamary7266 2 ปีที่แล้ว

    Indiayil kalu kuthiyappo ulla santhosham...athoru feel thanne, ini keralathil kerumbozho....ningale kanumbo othiri santhosham

  • @chunkchalakudy3861
    @chunkchalakudy3861 2 ปีที่แล้ว

    Ekka manu unklinntte cooking ennum videoil ulpeduthanam safe journey

  • @mohammedshajahan149
    @mohammedshajahan149 2 ปีที่แล้ว +6

    Welcome to india ❤❤❤💥

  • @73east43
    @73east43 2 ปีที่แล้ว +2

    SASHASTRA SEEMA BAL (S. S. B) BORDER GUARDING FORCE. INDIAS FIRST LINE DEFENCE. GUARDING TO INDIA NEPAL BORDER (1751km)and INDIA BHUTAN BORDER (699km)🇮🇳🇮🇳🇮🇳

  • @Policies2040
    @Policies2040 2 ปีที่แล้ว +1

    Porous border make problems, but security should check everyone regardless of positions

  • @nscreation6107
    @nscreation6107 2 ปีที่แล้ว

    😍😍മുത്തുമണീസ് കാണാൻ kathirikkuvarunnu

  • @COMMANDOLADAKH
    @COMMANDOLADAKH 2 ปีที่แล้ว

    Sasasthra Seema bal 🇮🇳

  • @SundaranYT
    @SundaranYT 2 ปีที่แล้ว +1

    *മുതലാളി പാചകത്തിൽ കില്ലാടി തന്നെ* 😂😂😍

  • @janabaiapvellasamy3737
    @janabaiapvellasamy3737 2 ปีที่แล้ว

    Lovely ending vedio made me so glad..enjoy your journey makkale love you children..

  • @ishaancv1897
    @ishaancv1897 2 ปีที่แล้ว +2

    Last vere kannal indd yaseenkka❤️❤️

  • @nahsinnixan
    @nahsinnixan 2 ปีที่แล้ว +1

    ഹി ബ്രോ നിങ്ങളുടെ വണ്ടിയുടെ tappet സൗണ്ട് കേൾക്കാനുണ്ട്. ഇതിനിടക്ക് സർവിസ് ഒക്കെ ചെയ്തോ? Safe ആയി ഇരിക്കൂ.

  • @basheermpm6054
    @basheermpm6054 2 ปีที่แล้ว

    15 ദിവസം വേറെ ഒരു രാജ്യത്തു പോയി തിരിച്ചു വന്നപ്പോ ഉള്ള സന്തോഷം. അപ്പോ ഞങ്ങൾ പ്രവാസികളുടെ ഒരു കാര്യം നോക്ക് 2 വർഷം 4 വർഷം ഒക്കെ കഴിഞ്ഞു സ്വന്തം നാട് കാണുമ്പോൾ അധ് പോലെ ലീവ് കഴിഞ്ഞു തിരിച്ചു പോവുമ്പോ 😔😔😔😔

  • @mgsrider3449
    @mgsrider3449 2 ปีที่แล้ว +2

    Manu Uncle കലിപ്പ് 🔥❤️

  • @HarishKurup
    @HarishKurup 2 ปีที่แล้ว +1

    Welcome back to Home 🏡(India)

  • @M_P_K_2006
    @M_P_K_2006 2 ปีที่แล้ว +2

    അൽപനേരം ഭാരം കുറഞ്ഞപ്പോൾ വണ്ടിക്കു ആശ്വാസമായി കാണും🤓

  • @anzam7473
    @anzam7473 2 ปีที่แล้ว +4

    Waiting for Bhutan trip 🥰🥰😍

  • @adventureridervijayakumarr1708
    @adventureridervijayakumarr1708 2 ปีที่แล้ว

    Super Adepoli Azakaaa Eruku Pakka Pakka

  • @punnenskaria
    @punnenskaria 2 ปีที่แล้ว +9

    It will be great if you can slowly avoid negative thumbnail to avoid credibility issues in the long run...just a suggestion...

  • @Vismaya_123
    @Vismaya_123 2 ปีที่แล้ว +4

    Yaseen vlog ore poliiiii💞💞💞💞🥂🥂🥂🥂🌈🌈🕊️🕊️ I lub u manu chettaa😁