LOC | IND-PAK | പാകിസ്താൻ ഇല്ലാതാക്കിയ ഇന്ത്യൻ ഗ്രാമം

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • Gaffar khan TH-cam link
    • Video

ความคิดเห็น • 1.5K

  • @masfi318
    @masfi318 3 ปีที่แล้ว +424

    ഈ secret ഒളിതാവള്ളങ്ങൾ പാകിസ്ഥാൻ കാർക്ക് കാണിച്ചു കൊടുക്കുന്ന പോലെ ആയി.. ഇത്രയ്ക്കും detail ആയി പറയണ്ടായിരുന്നു... പച്ചകൾ ക്ക് ഇതെലാം ധരാളം ആണ്...

    • @MonsterGaming-gt6jz
      @MonsterGaming-gt6jz 3 ปีที่แล้ว +2

      🤐

    • @green8224
      @green8224 3 ปีที่แล้ว +4

      Athee

    • @edwardwilson1338
      @edwardwilson1338 3 ปีที่แล้ว +26

      ഇത് അവരുടെ ജീവനെ ബാധിക്കും, zero point കാണിക്കാൻ പാടില്ലായിരുന്നു

    • @anuragrahul9292
      @anuragrahul9292 3 ปีที่แล้ว +16

      Yes, indian security ne baadhikkum

    • @techtalktvm9884
      @techtalktvm9884 3 ปีที่แล้ว +3

      🙄

  • @ksa7010
    @ksa7010 3 ปีที่แล้ว +1309

    🇮🇳, രാജ്യം കാത്തുസൂക്ഷിക്കാനായി അതിർത്തിയിൽ കാവൽ നിൽക്കുന്ന ഇന്ത്യൻ ആർമി ജവാൻമാർക്ക് ഒരായിരം ബിഗ് സല്യൂട്ട്

  • @elsaelsu6371
    @elsaelsu6371 2 ปีที่แล้ว +11

    ഒരു പട്ടാളക്കാരന്റ മകൾ ആയതിൽ ഞാൻ അഭിമാനിക്കുന്നു 🇮🇳. Salute to those people who live there at loc and border and all the soldiers 🇮🇳🇮🇳

  • @twowheels002
    @twowheels002 3 ปีที่แล้ว +716

    ഈ കൊറോണ കാലത്ത് വീട്ടിൽ പോസ്റ്റടിച്ചു നിൽക്കുന്നവർക്കെല്ലാം മനസ്സിന് കുളിർമ നൽകുന്നതാണ് നിങ്ങൾ സമ്മാനിക്കുന്ന ഈ കാഴ്ചകൾ ♥️

    • @yaseenvlogs1948
      @yaseenvlogs1948  3 ปีที่แล้ว +27

      😍😍

    • @athulyakannan7864
      @athulyakannan7864 3 ปีที่แล้ว +17

      Covid pidich vtl irikunna enik india full kanunna feel🥰🥰

    • @nizarkanizarka8981
      @nizarkanizarka8981 3 ปีที่แล้ว +8

      ഒരു ദിവസം രണ്ട് വീഡിയൊ വച്ചിട്ട് പറ്റുമോ?

    • @twowheels002
      @twowheels002 3 ปีที่แล้ว

      @@yaseenvlogs1948 ♥️♥️

    • @twowheels002
      @twowheels002 3 ปีที่แล้ว +1

      @@athulyakannan7864 അതാണ് നമ്മുടെ യാസീൻ ഫായിസ് ❣️❣️

  • @devusblog8815
    @devusblog8815 3 ปีที่แล้ว +102

    അങ്ങിനെ നമ്മുടെ ജീവൻ കാക്കുന്ന പട്ടാളക്കാരോട് നാട്ടിൽ വരുമ്പോൾ കാണിക്കുന്ന പുച്ഛം ഉണ്ടല്ലോ... 😡😡😡.. സത്യത്തിൽ ഏവർ ഇല്ലെങ്കിൽ നമ്മുടെ രാജ്യം കാണില്ല.. ലവ് ആർമി.. 🙋‍♀️🙋‍♀️.. ഒരു ബിഗ് സല്യൂട്ട്. യാസിൻ ആൻഡ് ഫ്രണ്ട്സ് നിങ്ങൾക്കു അഭിനന്ദനങ്ങൾ. താങ്ക്സ്. ടേക്ക് കെയർ. കീപ് ഇറ്റ് .. 👍👍❤️❤️

  • @unnisonu9868
    @unnisonu9868 2 ปีที่แล้ว +38

    ഒന്നെ പറയാൻ ഒള്ളു ജവാൻമാരെ ഒരിക്കിലും അപമാനിക്കരുത് ആഷേപിക്കരുത് കാരണം അവർ ഉള്ളതുകുണ്ടാണ് നമ്മൾ ഇപ്പോളും സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കുന്നത്.🇮🇳

  • @rajiajith9959
    @rajiajith9959 3 ปีที่แล้ว +34

    വലിയ വലിയ reporters നോ channel ക്കാർക്കോ പറ്റാത്ത കാര്യങ്ങളാണ് നിങ്ങൾ ചെയ്യുന്നത്. very good നിങ്ങളു ധൈര്യം സമ്മതിച്ചിരിക്കുന്നു. ദൈവം നിങ്ങളുടെ കൂടെയുണ്ട്

  • @josephchacko6537
    @josephchacko6537 3 ปีที่แล้ว +33

    ആ സ്ഥലത്ത് അത്രയും നേരം തങ്ങിയ നിങ്ങളുടെ ധൈര്യം അപാരം ....!!! ഒരു വലിയ സല്യൂട്ട്..

  • @jibingeorge6523
    @jibingeorge6523 3 ปีที่แล้ว +21

    ആദ്യ കമെന്റ് വളരെ ദുഃഖം കൊണ്ട് നമ്മുടെ ഇന്ത്യക്കാരുടെ അവസ്ഥ കണ്ടപ്പോ ഇനി ഒരു യുദ്ധം ഉണ്ടാകാതെ ഇരിക്കെട്ടെ 🙏🙏🙏

  • @satheesh3731
    @satheesh3731 3 ปีที่แล้ว +66

    കാഴ്ചകൾ എല്ലം അടിപൊളി.. അവരുടെ ജീവിതം മാത്രം കഷ്ടപ്പാട് നിറഞ്ഞതല്ലേ..☹️ ഏട്ടന്മാരെ സേഫ് ആയി തിരിച്ചു വരണം...🙏 proud of indian ARMY🔥
    Happy MOTHER'S day❤

  • @ziyamolvlog7799
    @ziyamolvlog7799 3 ปีที่แล้ว +16

    അവരെ നമ്മുടെ നാട്ടിൽ കൊണ്ട് വന്നുടെ അവരെ കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നി നമ്മളൊക്കെ എത്ര ഭാഗ്യവന്മാരാണ് നമ്മൾ എപ്പോഴും അല്ലാഹുവിനെ സ്തുധിക്കണം അൽഹംദുലില്ലാഹ്

  • @Rukkuttan
    @Rukkuttan 3 ปีที่แล้ว +255

    നിങ്ങളെ ഇന്ത്യയുടെ അതിർത്തി ഗ്രാമം കാണാൻകൂടെ നിങ്ങളോടൊപ്പം വന്ന നല്ലവനായ ആ സഹോദരനെ നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കു ക്ഷണിച്ചോ കുട്ടികളെ

    • @yaseenvlogs1948
      @yaseenvlogs1948  3 ปีที่แล้ว +12

      😍😍

    • @hidhutech6660
      @hidhutech6660 3 ปีที่แล้ว +6

      ഞാൻ ചോദിക്കാൻ ആഗ്രഹിച്ച ചോദ്യം

    • @kabeerkodinhi5155
      @kabeerkodinhi5155 3 ปีที่แล้ว +3

      Njanum

    • @dreamstars6116
      @dreamstars6116 3 ปีที่แล้ว +2

      അതൊരു പോയിന്റ് ആണ് ആ സാറിനെ കൂടെ കൂട്ടിക്കോളി

    • @greengamer1359
      @greengamer1359 3 ปีที่แล้ว +6

      കാശ്മീരിയെ വീട്ടിൽ കയറ്റിയാൽ അവൻ രാജ്യദ്രോഹി ആകും. പ്രത്യേകിച്ചും ഈ ഭീകര ഭരണത്തിൽ.

  • @azmkuttyvlog1149
    @azmkuttyvlog1149 3 ปีที่แล้ว +41

    ഒരു പമ്പരം പോലെ ഇന്ത്യയുടെ മുക്കുംമുലയും കറങ്ങി കറങ്ങി കണ്ണിന് കുളിർമയുള്ള കാഴ്ചങ്ങൾ സമ്മാനിക്കുന്നു നമ്മുടെ yaseen volg❤

  • @mariammamathew2376
    @mariammamathew2376 3 ปีที่แล้ว +24

    ഒന്നും parayanilla👍👍👍 അവിടുത്തെ മനുഷ്യരെ നമിച്ചു. പട്ടാളത്തിന് orayiramsalute🙏🙏

  • @ammuzz4823
    @ammuzz4823 3 ปีที่แล้ว +12

    അടുത്തിടെയാണ് നിങ്ങടെ വീഡിയോ കാണാൻ തുടങ്ങിയത് ഇപ്പൊ ഞാൻ സ്ഥിരം പ്രക്ഷകയാണ് ❤️
    ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു 🥰 ഇതൊക്കെ കണ്ടപ്പോൾ ഒരു അത്ഭതകരമായി തോന്നി
    നമ്മുടെ രാജ്യം കാക്കുന്ന ജവാന്മാർക്ക് ഒരു ബിഗ് സല്യൂട്ട് ❤️🙏

  • @Rasiyaharis13
    @Rasiyaharis13 3 ปีที่แล้ว +10

    ഇവിടുത്തെ പ്രെകൃതിയുടെ ഭംഗിയും മറ്റുമൊക്കെ കാണുമ്പോൾ തോന്നും ഇവിടെ ഒക്കെ ജനിച്ചാമതിയായിരുന്നു എന്നൊക്കെ. പക്ഷേ ഇവിടുത്തെ യുദ്ധത്തിന്റെയും മറ്റ് അക്രമങ്ങളുടെയും ഒക്കെ കാര്യം ഓർക്കുമ്പോൾ തോന്നും കേരളമാണ് സേഫ് എന്ന് from ❤you malappuram

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 3 ปีที่แล้ว +70

    എവിടെ ചെന്നാലും നമ്മുടെ മച്ചന്മാരെ ആരും അങ്ങനെ ഓടിച്ചു വിട്ടതായി കണ്ടിട്ടില്ല...
    അങ്ങനെ തോന്നില്ല അതാ...😍😍❤️❤️❤️

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +14

    ഇത്രയും വ്യത്യസ്തമായ കാഴ്ചകൾ നിങ്ങടെ ചാനലിൽ മാത്രം ഇപ്പൊ കാണുന്നെ 👍 വീട്ടിൽ ഇരിക്കുമ്പോ ഒരു റിലാക്സേഷൻ ഉണ്ട്, ഇതൊക്കെ കാണാൻ ❣️

  • @anianiyankunju.p7507
    @anianiyankunju.p7507 3 ปีที่แล้ว +80

    കേരളം വിട്ട് പാകിസ്ഥാൻ വരെ. പോയ ടീമാ. 😍ദെയ്‌വം സഹായിച്ചു ഈ കൊറോണ കഴിഞ്ഞിട്ടാ ഇങ്ങള്‌ വരുന്നേൽ കേരളത്തിൽ വരുന്നേൽ ഒണ്ടേൽ നമ്മൾ സ്നേഹം കൊണ്ട് മൂടും ഒറപ്പാ 💛🤩🤩🤩😍😍

    • @awa-248
      @awa-248 3 ปีที่แล้ว +1

      ഇവര് തിരിച്ചു വരുമ്പോൾ ഫാൻസ്‌ അസോസിയേഷൻ ഒരു വമ്പിച്ച സ്വീകരണം കൊടുക്കണം എന്നാണ് എന്റെയൊരു ഇത്... എന്നിട്ട് ഞെട്ടിക്കണം ❤😀😍

  • @jayasreemanoj2192
    @jayasreemanoj2192 3 ปีที่แล้ว +58

    ഇന്നത്തെ വീഡിയോ കണ്ടപ്പോൾ ഭയങ്കര സങ്കടം വന്നു 😭😭😭. ആ ആൾക്കാരുടെ ജീവൻ എതു നിമിഷവും അപകടം സംഭവിക്കും എന്ന് കേട്ടപ്പോൾ വളരെ ദുഃഖം തോന്നി. ഇത്രയും നല്ല വീഡിയോ കാണിച്ചു തന്നതിൽ നിങ്ങളോട് അഭിമാനം തോന്നുന്നു 🙏🙏🙏👍👍

  • @renjithsukurenjithsuku
    @renjithsukurenjithsuku 3 ปีที่แล้ว +30

    ഇ വരുടെ അവസ്ഥ കാണുബോള്‍ നമ്മള്‍ ജനീച്ച കേരളം എത്ര സൂന്ദരമാണ്

  • @mohanpattyath3325
    @mohanpattyath3325 3 ปีที่แล้ว +3

    യാസിൻ ഭായ് നിങ്ങൾ ചെയ്യുന്ന വീഡിയോകളിൽ ഭൂരിഭാഗവും ഇതിനുമുമ്പ് ആരും ചെയ്തു കാണാത്ത ഇന്തഽയിലെ മനോഹരമായ ഗ്രാമകാഴ്ചകളും അവിടത്തെ ജനങ്ങളുടെ പച്ചയായ ജീവിതവും , കൃഷിയും , തൊഴിൽ സംബന്ധിച്ച് കഷ്ടപാടുകൾ നിറഞ്ഞ ജീവിത സാഹചരഽങ്ങളും അതിനെയെല്ലാം തരണം ചെയ്ത് വളരെ സന്തോഷത്തോടെ ജീവക്കുന്ന നിഷ്കളങ്കരായ ഗ്രാമീണർ . ഇത് കാണുമ്പോൾ മനസ്സിന് വല്ലാത്ത ഒരു സന്തോഷം തോന്നുന്നു . ഇന്നത്തെ വീഡിയോ വഽതഽസ്തമായിരുന്നു . ഈ സ്ഥലങ്ങൾ ഒരിക്കലും കാണാത്ത സ്ഥലമാണ് ഇത്രയും കഷ്ടപ്പെട്ട് മനോഹരമായി ചിത്രീകരിച്ച് കാണിച്ചു തന്നതിനു ഒരുപാട് നന്ദി ഇനിയും ഇതുപോലുള്ള വഽതഽസ്തമായ കാഴ്ചകൾ പ്രതീക്ഷിക്കുന്നു . അഭിനന്ദനങ്ങൾ .

    • @yaseenvlogs1948
      @yaseenvlogs1948  3 ปีที่แล้ว +1

      ❤️❤️❤️❤️❤️❤️❤️❤️

  • @muhammedrashad7180
    @muhammedrashad7180 3 ปีที่แล้ว +30

    ഇതൊക്കെ കണ്ടിട്ട് നമ്മളെ കൊച്ചു കേരളം എത്ര സുരക്ഷിതം ❤️

  • @user-ue3tg9dx7d
    @user-ue3tg9dx7d 3 ปีที่แล้ว +202

    നിങ്ങളെ ടൈമിംഗ് സമ്മതിച്ചു മക്കളെ 💥.7:00 മണി എന്ന് പറഞ്ഞാൽ അതന്നെ 💥 അങ്ങോട്ടും ഇല്ല ഇങ്ങോട്ടും ഇല്ല 💥💥💥.

    • @yaseenvlogs1948
      @yaseenvlogs1948  3 ปีที่แล้ว +13

      😍😍

    • @fazalphotography1385
      @fazalphotography1385 3 ปีที่แล้ว +8

      Schedule chyth vechaal angottum ingottum undavilla😂

    • @sijansibi1534
      @sijansibi1534 3 ปีที่แล้ว +2

      Ivar epoozhum ride alle.. Appo nerathe schedule cheyth vekkum... Crrct time il varan.. Athenthayalam nannayi.. Ennum video kanalo

    • @akinformatives2255
      @akinformatives2255 3 ปีที่แล้ว

      @@fazalphotography1385 crt😅

  • @thaj9909
    @thaj9909 3 ปีที่แล้ว +12

    നമ്മുടെ രാജ്യത്തെ കാത്തുസൂക്ഷിക്കുന്ന ആർമിക്ക് ഒരു big സല്യൂട്ട് 🙋‍♀️... നെഞ്ചിടിപ്പോടെ മാത്രെ ഈ പാർട്ട്‌ കാണാൻ കഴിയു 👌👍👍👍👍

  • @vaisalisajimon4494
    @vaisalisajimon4494 3 ปีที่แล้ว +25

    ഏഴ് മണി ആവാൻ ഓരോ ദിവസവും കത്തിരിപ്പാണ് ....
    കാഴ്ചകൾ കാണുന്നതിലുപരി
    നിങ്ങൾ സേഫ് ആണെന്ന് അറിയുമ്പോൾ സന്തോഷം ♥️🥰✨

  • @parvanasuresan9691
    @parvanasuresan9691 3 ปีที่แล้ว +8

    ഞാൻ 1999 മുതൽ 2002 വരെ സർവീസ് ചെയ്ത സ്ഥലം. ഓർമ്മകൾ പുതുക്കി തന്നതിന് നന്ദി

    • @prasanthk.v3519
      @prasanthk.v3519 ปีที่แล้ว

      🙏❤️🙏

    • @farisfaris1803
      @farisfaris1803 11 หลายเดือนก่อน

      ആർമി ആയിരുന്നോ

  • @sunandmoon1363
    @sunandmoon1363 3 ปีที่แล้ว +144

    Army യിൽ ചേരാൻ ആഗ്രഹം ഉള്ള ആരേലും ഉണ്ടോ i love my Indian army 🌹🌹🌹🌹🌹❤😥

  • @mansoortrt1949
    @mansoortrt1949 3 ปีที่แล้ว +10

    എന്തായാലും ഞാൻ ഒരിക്കലും നേരിട്ട് ഇതൊന്നും കാണൂല ബ്രോ ഇതൊക്കെ കാണിച്ച് തന്നതിന് ഒരുപാട് സന്തോഷം
    ബിഗ് സല്യൂട്ട് ബ്രോ

  • @shibin7333
    @shibin7333 3 ปีที่แล้ว +40

    ഈ കൊറോണ കാലത്ത് വീട്ടിൽ verthe നിൽക്കുന്ന ഞങ്ങള്ക് വളരെ കഷ്ട്ടപെട്ടിട്ട് കാഴ്ചകൾ കാണിച്ചു തരുന്ന നിങ്ങളാണ് ഞങളുടെ hero 💥

  • @abhinkrishna6266
    @abhinkrishna6266 3 ปีที่แล้ว +56

    ഇന്ത്യ പാക്കിസ്ഥാൻ ബോർഡറിലലുള്ള ഗ്രാമം ഇതുവരെ ഒരു യൂട്യൂബർ കാണിച്ചിട്ടില്ല ഇതു കാണിച്ചു തന്ന yaseen vlog powli😍😍😍😘

  • @lionelmessi5870
    @lionelmessi5870 3 ปีที่แล้ว +238

    ഇത്രയും ദുരിധം അനുഭവിക്കുന്നവർ നമ്മുടെ രാജ്യത്ത് ഉണ്ട് എന്ന് ഇപ്പളാ അറിയുന്നേ 😌 മച്ചാൻ മാർ ❤

    • @lionelmessi5870
      @lionelmessi5870 3 ปีที่แล้ว +1

      @@mallooswood3821 no

    • @rakhir8981
      @rakhir8981 3 ปีที่แล้ว

      Yes

    • @niyazmon5471
      @niyazmon5471 3 ปีที่แล้ว +2

      ഇതൊക്ക എന്ത്‌ 15 രൂപയ്ക്ക് ഒരു ദിവസം കഴിഴുന്നവർ ഉണ്

    • @ayoobmuhammed9025
      @ayoobmuhammed9025 3 ปีที่แล้ว

      @@niyazmon5471 ശരി യാ ണ് 👍

  • @rajank3611
    @rajank3611 3 ปีที่แล้ว +8

    മച്ചാൻ മാരെ ഞങ്ങൾക്ക് കാണപറ്റാത്ത കാഴ്ച്ച കൾ
    കാണിച്ചു തന്നതിന് വളരെ നന്ദി
    ശ്വാസം അടക്കിപ്പിടിച്ചാണ് വീഡിയോ കണ്ടത് അത്ര ഫീലിംഗ് ആ യിരുന്നു താങ്ക്സ് 🙏👍❤

  • @aamiaamiz5939
    @aamiaamiz5939 3 ปีที่แล้ว +3

    എത്ര അഭിനന്ദിച്ചാലും മതിയാവില്ല കാരണം അത്രയ്ക്കും നല്ല videos ആണ് njagalilek ennum shair ചെയ്യുന്നത്. അതിന് yaseenum faisinum വലിയൊരു Thanks ❤😘😍💕. ഇനിയും നല്ല നല്ല videos ഞങ്ങൾക്ക് ലഭിക്കാൻ all the best 👍👍👍👍👍👍

  • @sanishsajeev4807
    @sanishsajeev4807 3 ปีที่แล้ว +2

    Amazing vedio. ഇതൊക്കെ കണ്ടിട്ട് പേടിയാകുവാ. അവിടുത്തെ ആള്ക്കാരുടെ ജീവിതം വളരെ വളരെ ബുദ്ധിമുട്ട് നിറഞ്ഞത് തന്നെ. ഏതായാലും ഇത്രയും റിസ്ക് എടുത്ത് നിങ്ങൾ അവിടുത്തെ കാഴ്ചകൾ പകർത്തിയല്ലോ. അതാണ് യാസീൻ വ്ലോഗ്സ്. ഇനിയും കിടിലൻ വിഡിയോകൾ പോരട്ടെ.

  • @travelroutesbyanju1659
    @travelroutesbyanju1659 3 ปีที่แล้ว +22

    ഒന്നും പറയാനില്ല അത്രക്ക് അടിപ്പൊളി ആണ് വീഡിയോ👌🏽👌🏽❤😍

  • @mastermystery3608
    @mastermystery3608 3 ปีที่แล้ว +6

    നെഞ്ചുവിരിച്ചു നിൽക്കുന്ന നമ്മുടെ പട്ടാളക്കാരെ കുറച്ചു ❤❤❤👍👍👍ആരും നോക്കിപോകുന്ന ഇ കിടിലൻ കാഴ്ചകൾ നൽകുന്ന യസീനും കൂട്ടുകാർക്കും ❤❤❤👍👍👍
    അടിപൊളി. എല്ലാവർക്കും ഐക്യവും സമാധാനവും ഉണ്ടാകട്ടെ 🙏🙏🙏

  • @sujithkannan5417
    @sujithkannan5417 3 ปีที่แล้ว +6

    എന്റെ ഈശ്വര ഈ വീഡിയോ കാണുബോൾ വളരെ യതീഗം വിഷമം തോന്നുന്നു, നമ്മൾ ഒക്കെ എത്ര ഭാഗ്യം ചെയ്തവരലെ, നമ്മൾ ആരെയും പേടിക്കതെ ജീവിക്കുന്നു ഇവർ ഓരോ നിമിഷവും പേടിച്ചു കഴിയുന്നു, ഈ അവസ്ഥ ഒരിക്കലും നമ്മൾ മലയാളി കളക്ക് വരാതിരിക്കട്ടെ,ഈശ്വരൻ ഇവരെ രക്ഷിക്കട്ടെ, നമ്മുടെ ഓരോ പ്രാർത്ഥനയിൽ ഇവരുടെ ഒപ്പമുണ്ടാവട്ടെ

    • @yaseenvlogs1948
      @yaseenvlogs1948  3 ปีที่แล้ว +1

      😍❤️😍

    • @sujithkannan5417
      @sujithkannan5417 3 ปีที่แล้ว +1

      Yaseen bro നിങ്ങ തന്നെ യാണോ എനിക്ക് റിപ്ലൈ തരുണേ i so happy, god bless you🤲

  • @aparnaradhakrishnan2692
    @aparnaradhakrishnan2692 3 ปีที่แล้ว +145

    ജീവിതത്തിൽ എന്തൊക്കെ സങ്കടം ഉണ്ടെങ്കിലും അതൊക്ക മറക്കുന്ന ഒരു സമയം ഉണ്ട് 7:00pm🥰

    • @yaseenvlogs1948
      @yaseenvlogs1948  3 ปีที่แล้ว +9

      😍😍

    • @sulthan3386
      @sulthan3386 3 ปีที่แล้ว +8

      അനക്ക് എന്താ ദിവസവും വിഷമം

    • @user-oz3kw9gm4s
      @user-oz3kw9gm4s 3 ปีที่แล้ว +2

      @@sulthan3386 😂😂😂😂😂

    • @binukthankappan912
      @binukthankappan912 3 ปีที่แล้ว +3

      ഓ അപ്പോഴാണ് സീരിയൽ തുടങ്ങുന്നത് അല്ലെ 😜😜😜😜

    • @itsfalcongaming2466
      @itsfalcongaming2466 3 ปีที่แล้ว +1

      സീരിയൽ തുടങ്ങുന്നത് അപ്പൊ ആയിരിക്കും....

  • @niroshpv6459
    @niroshpv6459 3 ปีที่แล้ว +21

    തക്കതായ ആളുകളെ കിട്ടുന്നത് കൊണ്ട് കുറെക്കൂടി ആധികാരികമായു കാര്യങ്ങൾ കാണാൻ സാധിക്കുന്നുണ്ട്....
    Great effort guyzz... 😍😍

  • @babububa9608
    @babububa9608 3 ปีที่แล้ว +15

    നമ്മുടെ കൊടുവള്ളിയുടെയും കല്പറ്റയുടെയും അഭിമാനമാടോ നിങ്ങൾ യാസീൻ n ഫായിസ് 👍👍👍👍👍👍

  • @filumilu2399
    @filumilu2399 3 ปีที่แล้ว +71

    പാകിസ്ഥാനും ഇന്ത്യയും സമാധാനം നില നിൽക്കാൻ വേണ്ടി എന്നും ആഗ്രഹിക്കുന്നു 2 രാജ്യങ്ങളിലും മനുഷ്യൻ തന്നെ അല്ലേ. എന്തിന് വേണ്ടി? ഉള്ള സമാധാനം ഇല്ലാതാക്കുന്നു അല്ലേ yaseen & ഫാഹിസ് bro's😔

  • @naturelover872
    @naturelover872 3 ปีที่แล้ว +87

    സത്യത്തിൽ പാകിസ്ഥാനിലേ- സാധരണ ജനങ്ങൾ എത്ര പാവമാണ് ഭരണക്കാരല്ലേ ഭൂമിക്ക് വേണ്ടി അടി കൂടുന്നത് 😔😔😔

    • @ugotnojams8186
      @ugotnojams8186 3 ปีที่แล้ว +4

      Ellavarum athra paavam onnumalla. Matham thalakkupidichirikkunnavara avdathe ottu mikya aalkaarum.

    • @naturelover872
      @naturelover872 3 ปีที่แล้ว +9

      @@ugotnojams8186 ഇവിടെയും ഉണ്ടല്ലോ 😂😂

    • @ugotnojams8186
      @ugotnojams8186 3 ปีที่แล้ว +2

      @@naturelover872 theerchayayum ondu. Ennalum avarde oru amsham polum varilla ivde ollavar.

    • @sakariyasakariyacheers9691
      @sakariyasakariyacheers9691 3 ปีที่แล้ว

      Shivaji poora mairaantemone Kashmirnte pakuthi indiakoduthathlla naaaaaaaaaye powerkondu pidichatha

    • @ugotnojams8186
      @ugotnojams8186 3 ปีที่แล้ว +2

      @@sakariyasakariyacheers9691 nee entha ee parayane? Vello kanjavum valichittano comment cheyyaan vanne?
      Pinne nee vello malayalam ariyavunna pakistani aano? Pakistane parayumpo entha ithra vedana? Nee indian alle?

  • @chinjuchinju4753
    @chinjuchinju4753 3 ปีที่แล้ว +30

    നമ്മുടെ രാജ്യം കാകുന്ന ധീര ജവാൻ മാർക് ഒരായിരം നന്ദി ജയ് ഹിന്ദ്

  • @spotnblog991
    @spotnblog991 3 ปีที่แล้ว +30

    അവരുടെ ജീവിതവും നമ്മുടെ ജിവിതവും നോക്കുമ്പോ നമ്മൾ എത്ര ഭാഗ്യവാന്മാരാ ..
    അല്ലെ
    ഇന്ത്യൻ ആർമി 🔥🔥

    • @nizamm5975
      @nizamm5975 3 ปีที่แล้ว +1

      സത്യം

  • @Navigamingyt9
    @Navigamingyt9 3 ปีที่แล้ว +54

    നിങ്ങടെ കഷ്ടപ്പാട് 🤗🙂 അത് കാണുമ്പോൾ നിങ്ങടെ ഓരോ വിഡിയോസും കാണാതിരിക്കാൻ നമ്മക്ക് കഴിയൂല.! 😍💙

  • @muhammedjawade1759
    @muhammedjawade1759 3 ปีที่แล้ว +20

    ഇത് കാണുബോൾ നമ്മുടെ കേരളം സ്വർഗം ആണ് ഇവരുടെ ഒക്കെ ജീവിതം 😭😭

  • @akhilasunil1159
    @akhilasunil1159 3 ปีที่แล้ว +57

    INDIAN ARMY BIG SALUTE 💪🇮🇳

    • @yaseenvlogs1948
      @yaseenvlogs1948  3 ปีที่แล้ว +1

      😍😍

    • @krishnanchundayil8003
      @krishnanchundayil8003 3 ปีที่แล้ว +1

      എന്റെ 28 വർഷം പിന്നിലത്തെ ഒർമകൾ.88 - 90 കളിൽ poonch-Mendhar ൽ ഉണ്ടായിരുന്നു. Jai Peer baba

  • @unni7083
    @unni7083 3 ปีที่แล้ว +17

    💖💪💪💪🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💗💗💗💖💖💖 ജയ് hind... സപ്പോർട്ട് ഇന്ത്യൻ aarmy 💖💖💖💖💖

  • @sukanyarishi
    @sukanyarishi 3 ปีที่แล้ว +176

    നമ്മൾ കാണാത്തതും അറിയാത്തതുമായ
    അതിർത്തി കാഴ്ച്ചകളുമായി yaseen vlogs..❤️
    മനു ചേട്ടൻ ഫാൻസ് ലൈക്‌✌️✌️

  • @travelarts8021
    @travelarts8021 3 ปีที่แล้ว +9

    യുവാക്കൾക്ക് നിങ്ങൾ ഒരു മാതൃകയാണ് (യാസീൻ &ഫായീസ് )😍😍😍😍😍

  • @bijimolmk2460
    @bijimolmk2460 3 ปีที่แล้ว +4

    ഒരിക്കലും പോയി കാണാൻ സാധിക്കാത്ത ഈ കാഴ്ചകൾ കാണിച്ചു തന്നതിന് ഒരുപാട് താങ്ക്സ്

  • @rajeshraaju5893
    @rajeshraaju5893 3 ปีที่แล้ว +25

    ഒരിക്കലും നമ്മൾ ഈ ജന്മത്തിൽ കനത്ത ഇന്ത്യ പാകിസ്ഥാൻ അതിർത്തികൾ കാണിച്ചു തരുന്നു ബ്രോ കൾക് എന്റെ ബിഗ് സല്യൂട്ട്...

  • @sayeedanwar6167
    @sayeedanwar6167 3 ปีที่แล้ว +6

    ഇനിയും ഉയരങ്ങളിൽ എത്തും ഇക്കമാരെ കാരണം നിങ്ങൾ എടുക്കുന്ന പോലെ ഇത്രയും റിസ്ക് വേറൊരു യൂട്യൂബ്റും എടുത്തുട്ടില്ല 🥰

  • @_7_46
    @_7_46 3 ปีที่แล้ว +7

    യാത്ര ഒരുപാട് ഇഷ്ട്ടമാണ് but അതിനുള്ള ഭാഗ്യം ഇല്ല അത് കൊണ്ട് തന്നെ നിങ്ങളെ പോലോത്തവരുടെ വീഡിയോ കണ്ട് ഇരിക്കും ❣️❣️😘😘

  • @jabzvlog7722
    @jabzvlog7722 3 ปีที่แล้ว +41

    കശ്മീർ കാഴ്ചകൾ✨😍
    യാസിൻ....ഫായിസ്❣️❣️

  • @sarajnhac9120
    @sarajnhac9120 3 ปีที่แล้ว +67

    അവിടെ താമസിക്കുന്നവരെ സമ്മതിക്കണം 🥺😟

  • @Sweegas
    @Sweegas 3 ปีที่แล้ว +77

    നിങ്ങളുടെ അധ്വാനത്തിനിരിക്കട്ടെ നിന്നതെ like ❤️❤️⚡🌟

  • @suniljosephsuniljoseph2076
    @suniljosephsuniljoseph2076 3 ปีที่แล้ว +2

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ തന്നെ മനസിന് സന്തോഷം തോന്നുന്നു. നിങ്ങൾ ക്ക് ഇനിയും കൂടുതൽ മുന്നോട്ടു പോകാൻ സാധിക്കട്ടെ☀️☀️☀️☀️☀️☀️☀️❤️❤️❤️

  • @rahulunni6457
    @rahulunni6457 3 ปีที่แล้ว +21

    ഇത്രേം കഷ്ടപ്പെട്ട് ഞങ്ങൾക്ക് വേണ്ടി video എടുക്കുന്ന മച്ചാൻ മാർക്ക് വേണ്ടി പ്രാർത്ഥിക്കുക എല്ലാരും video സപ്പോർട്ട് ചെയ്യുക 😍😍😍😍😍😍😍😍പോയി പൊളിക്കു മുത്തുമണികളെ 🥰🥰🥰

  • @althafyousuf5163
    @althafyousuf5163 3 ปีที่แล้ว +4

    നിങ്ങളുടെ ഈ effort നു എത്രയും വേഗം 1million അടിക്കട്ടെ...❤❤❤🔥🔥🔥

  • @akcta2045
    @akcta2045 3 ปีที่แล้ว +45

    അവിടെ ഒക്കെ ജീവിക്കുന്നവരെ സമ്മതിക്കണം..എത്ര ബുദ്ധിമുട്ട് സഹിച് ആയിരിക്കും അവിടെ അവർ ജീവിക്കുന്നത് 💥💔

  • @eloon777
    @eloon777 3 ปีที่แล้ว +4

    വ്യത്യസ്തമായ വീഡിയോകൾ ഞങ്ങളിലേക്ക് എത്തിക്കുന്ന നിങ്ങളാണ് ഹീറോ 🌹❤♥️ സ്നേഹം മാത്രം😍

  • @devilqueen2227
    @devilqueen2227 3 ปีที่แล้ว +47

    ഇവരുടെ ഒക്കെ ജീവിത സൗകര്യ കുറവ് കാണുമ്പോൾ നമ്മളൊക്കെ സ്വർഗത്തിൽ ആണ്. But അവിടെ കിട്ടുന്ന vibe പിന്നെ ശാന്തസുന്ദരമായ മനോഹരമായ പ്രകൃതി കാണുമ്പോൾ അവരോട് അസൂയ തോന്നുകയാ.. പിന്നെ ചേട്ടൻമാരോട് sry. രണ്ടു ദിവസമായി നിങ്ങളുടെ കമന്റ്‌ ബോക്സ്‌ ചാറ്റ് ബോക്സാക്കുകയായിരുന്നു 😜

    • @yaseenvlogs1948
      @yaseenvlogs1948  3 ปีที่แล้ว +1

      😍😍

    • @axorcreations3873
      @axorcreations3873 3 ปีที่แล้ว +1

      🤣😂😂

    • @devilqueen2227
      @devilqueen2227 3 ปีที่แล้ว +2

      @@axorcreations3873 nee karanam eppozha ea comment boxil ninnu avarenne chavitti purathiduka ennariyilla. Onnu po kutti pishashe😜

    • @axorcreations3873
      @axorcreations3873 3 ปีที่แล้ว +1

      @@devilqueen2227 oh nna njn poyi

    • @devilqueen2227
      @devilqueen2227 3 ปีที่แล้ว +1

      @@axorcreations3873 🙄🙄 ഇത്രയും അനുസരണ ഉണ്ടായിരുന്നോ നിനക്ക്

  • @jackreacher8535
    @jackreacher8535 3 ปีที่แล้ว +6

    Ee sthalavum india thirichu pidikkum
    🇮🇳LOVE For INDIAN ARMY 🇮🇳

  • @sujithkannan5417
    @sujithkannan5417 3 ปีที่แล้ว +13

    നിങ്ങൾക്കു ഒരു അപകടവും വരാതെ തിരിച്ചു വരാൻ പറ്റാണെ എന്ന് ഞാൻ എന്നു പ്രാർത്ഥിക്കുന്നു 🤲🤲

  • @amrutheshnv7305
    @amrutheshnv7305 3 ปีที่แล้ว +6

    എണ്ണം പറഞ്ഞ എപ്പിസോഡ് 😍😍😍😍🙏🙏🙏🙏👍👍👍👍👌👌👌
    പവർ ആയി

  • @Carto1816
    @Carto1816 3 ปีที่แล้ว +3

    So horrible to hear😱😱😱SALUTING THE INDIAN ARMY AND THE PEOPLE WHO HAVE BEEN LIVING There......... And appreciating your efforts Yaseen and team

  • @shivasri6449
    @shivasri6449 3 ปีที่แล้ว +18

    ശത്രുത വെടിഞ്ഞു ഇന്ത്യക്കും പാകിസ്താനും സന്തോഷത്തോടെ സഹോദരങ്ങളെ പോലെ ജീവിക്കാൻ കഴിയുന്ന ഒരു കാലം വരണേ എന്ന് ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു 😥🙏

    • @sajikumarunnithan7135
      @sajikumarunnithan7135 3 ปีที่แล้ว +3

      Angane orumichal India Palestine aakum

    • @manojankk5809
      @manojankk5809 3 ปีที่แล้ว +2

      It's never happened.

    • @farisfaris1803
      @farisfaris1803 11 หลายเดือนก่อน

      അതിന് പാകിസ്ഥാനിൽ ഉള്ള ജനങ്ങൾ നല്ലവർ ആണ് അവിടെ വിഷം പുറണ്ട കുറെ ഉണ്ട് തീവ്ര വാതം അത് ആണ് കുഴപ്പം സമ്മദിക്കില്ല ഇന്ത്യ പറഞ്ഞിട്ടുണ്ട് പാകിസ്ഥാൻ ഭീകരൻ മാരേ ഒഴിവാക്കിയാൽ നല്ല സുഹൃത്ത് ആയി കാണും എവിടെ ലോക അവസാനം വേര നടക്കില്ല

    • @ShibutiShibuti
      @ShibutiShibuti 10 หลายเดือนก่อน

      രണ്ടും ഒരു രാജ്യം തന്നെ അല്ലായിരുന്നോ? വെള്ളക്കാർ അതിനെ ഒരു വര വരച്ചു രണ്ടാക്കി... എന്നിട്ട് തമ്മിൽ തല്ലാനുള്ള എല്ലാ സാഹചര്യവും ഒരുക്കി തന്നു...പോരാത്തതിന് തമ്മിൽ തല്ലാനുള്ള ആയുധവും സപ്ലൈ ചെയ്തു...

  • @kumbidimachaan2.061
    @kumbidimachaan2.061 3 ปีที่แล้ว +10

    ബോർഡറിലെ കാര്യങ്ങൾ ഇത്രയും ഡീറ്റൈൽ ആയി പറഞ്ഞു തരുന്ന മ്മടെ yaseen vlogs... borderil പേടിച്ചു ജീവിക്കുന്നവരുടെ അവസ്ഥ.. അതൊക്കെ നോക്കുമ്പോൾ നമ്മളൊക്കെ എത്ര ഭാഗ്യം ചെയ്തവരാണ്..

  • @amarakbarantony3626
    @amarakbarantony3626 3 ปีที่แล้ว +3

    അക്കരെ അക്കരെ എന്നാ ഫിലിമിൽ മാമുക്കോയ ലാലേട്ടനോടും ശ്രീനിവാസനോടും പറയുന്നുതുപോലെ ദൂരെന്ന് കൈചൂണ്ടി ദാ കാണുന്നതാണ് പാകിസ്ഥാൻ എന്ന് പറയുന്ന ഫായിസും യാസീനുംആണെന്റെ ഇന്നത്തെ ഹീറോസ്..
    ഒപ്പം തന്നെ മനുവിനും നമ്മുടെ സാറിനും സ്പെഷ്യൽ thanks 😍👍

  • @USCREATION00
    @USCREATION00 3 ปีที่แล้ว +24

    നിങ്ങളുടെ vdo കാണാൻ ഈ നേരം വേണ്ടി മാത്രം കാത്തിരിക്കുന്ന ഞാൻ

  • @afimanu4351
    @afimanu4351 3 ปีที่แล้ว +2

    ഹൊ അവരുടെ ജീവിതം വച്ചു നോക്കുമ്പോ നമ്മളൊക്കെ എത്ര ഭാഗ്യവാന്മാർ ആണ് 😢 വീഡിയോ 👍🏻💕

  • @USCREATION00
    @USCREATION00 3 ปีที่แล้ว +168

    കമന്റ് വായിച്ചോണ്ട് vdo കാണുന്നവർ ഉണ്ടോ

  • @ccsabith
    @ccsabith 3 ปีที่แล้ว +1

    ഒരേ യാത്രയിൽ ലോകത്തെ അതിവിശാലമായ രാജ്യാതിർത്തിയുള്ള ഇൻഡ്യപോലൊരു രാജ്യത്തെ രണ്ടു ധ്രുവങ്ങളിലെ അതിർത്തികാഴ്ചകൾ ദിവസങ്ങളുടെ വ്യത്യാസത്തിൽ കാണിച്ച നിങ്ങൾ തന്നെയാണ്‌ താരങ്ങൾ

  • @SunilKumar-tz2ue
    @SunilKumar-tz2ue 3 ปีที่แล้ว +11

    കാശ്മീരി ൽ ചെന്ന് പാക് അതിർത്തിയിൽ കേരളത്തിന്ന് രണ്ട് മണിമുത്ത് കൾ ആതിയാമായി ബ്ലോഗ്ചെയ്യു തു 1millan ആകാൻ അതികം നാള് വേണ്ട നീങ്ങളെ ഞാൻ നമസ്കരിക്കു🙏🙏🙏❤️❤️❤️

  • @uvaisabdulvadood3679
    @uvaisabdulvadood3679 3 ปีที่แล้ว +2

    yaseen bro -
    നിങ്ങൾ ചെയ്യുന്ന ഓരോ video കാണുമ്പോൾ എത്രമാത്രം കഷ്ടമാണ് അവിടത്തെ ആളുകളുടെ ജീവിത രീതി എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു എന്നതാണ്😢😢😢😢

  • @thaj9909
    @thaj9909 3 ปีที่แล้ว +9

    മനുവിന്റെയും ലാലവിന്റെയും ഫാൻസ്‌ എവിടെ? യാസീൻ വ്ലോഗ്സിന് ഒരുപാട് താങ്ക്സ് 😍😍😍😍😍😍😍..

    • @nvsworldchallenge9463
      @nvsworldchallenge9463 3 ปีที่แล้ว

      അസാധാരണ ധൈര്യം. നിങ്ങളുടെ നല്ല മനസ്സിന് എവിടെപ്പോയാലും Help ന് ആൾക്കാരെ കിട്ടുകയും ചെയ്യുന്നു.ഇനിയും മുന്നോട്ടു പോകാനും കാഴ്ചകളും അറിവ് പകരാനും നിങ്ങൾക്ക് സാധിക്കട്ടെയെന്നാശംസിക്കുന്നു. അടുത്ത വീഡിയോ വിന് കാത്തിരിക്കുന്നു

  • @shabinazar2642
    @shabinazar2642 3 ปีที่แล้ว +4

    Great salute to indian army for protecting our country😍😍🙌🙌🙌

  • @shaheers8100
    @shaheers8100 3 ปีที่แล้ว +7

    പൊളിച്ചു മുത്ത്മണികളെ 💞💞 പാക്കിസ്ത്താൻ ബോർഡർ uff ചങ്കുറപ്പ് യാസീൻ ആൻഡ് ഫായിസ് ഒന്നും പറയാനില്ല മുത്തുമണികളെ പൊളിച്ചു 😍😍😍😍👍👍👍👍👍

  • @abdulmunthaqim1815
    @abdulmunthaqim1815 3 ปีที่แล้ว +3

    ഇവരുടെ പ്രയാസങ്ങള്‍ മനസ്സിലാക്കിയത് കൊണ്ടാണ്‌ markaz കേരളത്തില്‍ കശ്മീരി ഹോം സ്ഥാപിച്ചത്.. 😍🌹

    • @riyaskll5203
      @riyaskll5203 หลายเดือนก่อน

      Panam undakan gulfil poyi arabinod parayoum

  • @klgaming8916
    @klgaming8916 3 ปีที่แล้ว +9

    ഇന്ത്യ 🇮🇳😍❤💕💕💕

  • @emiliamaria6292
    @emiliamaria6292 3 ปีที่แล้ว +3

    എൻ്റെ മക്കളെ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @alexpappala3190
    @alexpappala3190 3 ปีที่แล้ว +5

    Nammuda rajiyam kathusookikana all Indian army officers big salutes

  • @bruceleegameing1272
    @bruceleegameing1272 3 ปีที่แล้ว +38

    ARMY UYIR❤❤

  • @muhammedrafimk7047
    @muhammedrafimk7047 3 ปีที่แล้ว +3

    ഇതെല്ലാം അധികാരികൾ കാണണം. ഓരോ ചെറിയ സ്ഥലത്തിന്റെ പേരിൽ തമ്മിൽ യുദ്ധം സൃഷ്ടിക്കുമ്പോഴും ഇല്ലാതാവുന്നത് ഓരോ പാവം മനുഷ്യന്റെ സ്വപ്നങ്ങളും ജീവിതവും ആണ്.😭

    • @AnilKumar-qu1wb
      @AnilKumar-qu1wb 3 ปีที่แล้ว +1

      എവിടുന്നു വന്നടെ. ചരിത്രത്തിൽ ഇതു വരെ ഇന്ത്യ പാകിസ്താനെ ആക്രമിച്ചിട്ടില്ല. പാകിസ്ഥാൻ ഇന്ത്യയെ ആക്രമിച്ചപ്പോൾ തിരിച്ചടിക്കുകയാണ് ചെയ്തിട്ടുള്ളത്. എന്താണ് അധികാരികളോട് പറയാനുള്ളത്, ഇനി പാകിസ്ഥാൻ ആക്രമിക്കുമ്പോൾ തിരിച്ചടിക്കരുത് എന്നോ?

    • @muhammedrafimk7047
      @muhammedrafimk7047 3 ปีที่แล้ว +1

      @@AnilKumar-qu1wb അതല്ല ഞാൻ പറഞ്ഞത്. എന്നും പാകിസ്ഥാൻ തന്നെയാണ് യുദ്ധങ്ങൾ ആഹ്വനം ചെയ്യുന്നത്. അപ്പോൾ അവർ അറിയുന്നില്ല ഈ ജനങ്ങളുടെയും അവരുടെ ജനങ്ങളുടെയും അവസ്ഥകളെ

  • @malluchankz
    @malluchankz 3 ปีที่แล้ว +8

    ഇന്നത്തെ ലൈക് ഇന്ത്യൻ ആർമിക്ക് 🇮🇳🇮🇳🇮🇳🙏👍👍👍

  • @pachaasvlogspacha5694
    @pachaasvlogspacha5694 3 ปีที่แล้ว +13

    നോമ്പ് തുറന്ന് വേഗം വന്നു വൈഫിന്റെ അനിയൻ യാസീൻ കാണാൻ❤️❤️❤️

  • @jangotour5671
    @jangotour5671 3 ปีที่แล้ว

    ഇന്നാണ് video കാണുന്നത്.. നിങ്ങൾ വേറെ ലെവൽ ആണ് 😍😍ഞങൾ സ്വപ്നത്തിൽ കാണാൻ പറ്റാത്തത് നിങ്ങൾ കാണിച്ചു തന്നു 👍👍

  • @vibes1706
    @vibes1706 3 ปีที่แล้ว +6

    We are lucky person's
    Alhamdulillah

  • @sukeshv6729
    @sukeshv6729 3 ปีที่แล้ว +1

    നിങ്ങളുടെ വീഡിയോ എന്നും കാണാറുണ്ട് സൂപ്പർ

  • @ameen_369
    @ameen_369 3 ปีที่แล้ว +92

    Yaseen, fayis fans ഇവിടെ comeonn 👇👇👇❤❤❤❤❤❤❤❤❤❤❤❤❤❤

    • @muhdnisar8187
      @muhdnisar8187 3 ปีที่แล้ว

      യാസീൻ ഫാൻസ്‌, ഫായിസ് ഫാൻ സും ആ നു

  • @Abbyramrosy
    @Abbyramrosy 3 ปีที่แล้ว +4

    First time visuals in detail from LOC, in Malayalam. Great effort guys. Keep it up.❤️👍🙏

  • @fathimahamna5097
    @fathimahamna5097 3 ปีที่แล้ว +13

    ഞമ്മളൊക്കെ എത്ര ഭാഗ്യവാന്മാർ 💯💞💕

  • @adhiabiadhiabi4697
    @adhiabiadhiabi4697 3 ปีที่แล้ว +1

    ഇത്ര പേടിച്ചു ഒരു വീഡിയോ കാണുന്നത് ആദ്യായിട്ടാണ് 🙏🙏👍👍👍👌👌

  • @petstravel4977
    @petstravel4977 3 ปีที่แล้ว +37

    ഇതിൽ ഇപ്പൊ 5പേര് ഫോൺ തലതിരിച്ചു പിടിച്ചു ലൈക് അടിച്ചിട്ടുണ്ട് അവരോടൊന്നും തോന്നരുതേ ഫായിസ് ബ്രോ 😂😂

  • @user-of9yc3uq9k
    @user-of9yc3uq9k 3 ปีที่แล้ว +3

    തിരിച്ചു കേരളത്തിൽ എത്തുമ്പോഴേക്കും 1 M അടിച്ചിരിക്കണം
    ആശംസകളും, പ്രാർത്ഥനയും

  • @akhilasunil1159
    @akhilasunil1159 3 ปีที่แล้ว +31

    Manuvettanu evide fans indoo❤️

  • @sahinat8753
    @sahinat8753 3 ปีที่แล้ว +1

    ഈ vlog കണ്ടിട്ട് എന്തോ ഒരു feeling👍👍

  • @SALMAN_O
    @SALMAN_O 3 ปีที่แล้ว +26

    യാസീൻ ഇദ് വായിക്കാതിരിക്കല്ലേ ഒരു കാര്യം പറയാൻ ഉണ്ട് കേരളത്തിൽ ആദ്യമായി ആണ് ഇങ്ങനെ കശ്മീർ വീഡിയോ വിടുന്നധ്. നിങ്ങളുടെ കൂടെ വരുന്ന ആ വ്യക്തി പറയുന്ന കാര്യങ്ങൾ നിങ്ങൾ മലയാളത്തിൽ ഒന്ന് പറഞ്ഞാൽ അധ് വലിയ ഉപകാരം ആണ് 📛📛📛📛📛📛📛📛📛📛📛📛📛📛📛📛📛📛📛📛📛📛📛📛📛📛📛📛