PSC MALAYALAM LITERATURE (മലയാള സാഹിത്യം) Class - 1//Aastha Academy//Ajith Sumeru

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2024

ความคิดเห็น • 964

  • @AASTHAACADEMY
    @AASTHAACADEMY  3 ปีที่แล้ว +131

    വീണപൂവ് ആദ്യമായി പ്രസിദ്ധീകരിച്ചത്
    1907 ൽ മിതവാദിയിലാണ്.
    ആസ്ത അക്കാഡമിയുടെ ടെലിഗ്രാം
    ചാനലിൽ അംഗമാകാൻ താല്പര്യമുള്ള വർ താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോ ഗിക്കുക.
    t.me/aasthaacademy_2020
    Aastha Academy Learning App: on-app.in/app/home?orgCode=bnscz
    👍👍👍

    • @noufalk6507
      @noufalk6507 3 ปีที่แล้ว +6

      Class PDF Varumo??

    • @anshavk19
      @anshavk19 3 ปีที่แล้ว +3

      🥰👍

    • @aswathya6342
      @aswathya6342 3 ปีที่แล้ว +4

      Sir, മലയവിലാസം (എ ആർ രാജരാജവർമ )ന്തെങ്കിലും പ്രത്യേകത ണ്ടോ???

    • @pscaudiostudy6103
      @pscaudiostudy6103 3 ปีที่แล้ว

      സൂപ്പർ class sir വളരെ നന്നായിരുന്നു...

    • @prajiv1133
      @prajiv1133 3 ปีที่แล้ว

      സർ കേരളത്തിലെ ആദ്യ സന്ദേശകാവ്യം ശുക സന്ദേശം എന്ന് കാണുന്നു.അത് തെറ്റാണോ

  • @jishnukp7214
    @jishnukp7214 3 ปีที่แล้ว +168

    മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത യൂട്യൂബ് ചാനൽ...?
    Aastha അക്കാദമി ❤

  • @thumbanznjambanz1970
    @thumbanznjambanz1970 3 ปีที่แล้ว +197

    കോവിഡ് കാലത്ത് ഇങ്ങനെ ഒരു ഭാഗ്യo ലഭിച്ചത് PSC ഉദ്യോഗാർത്ഥികൾക്ക് മാത്രo. ഇത്രയും മികച്ച ക്ലാസുകൾ നമ്മുടെ വിരൽ തുമ്പിൽ കിട്ടിയില്ലേ.. 🥰🥰🥰🥰🙏🏽🙏🏽🙏🏽🙏🏽

    • @jintumjoy7194
      @jintumjoy7194 3 ปีที่แล้ว +3

      കിടിലൻ പേര് 👍😆

    • @nijilaprasoon9471
      @nijilaprasoon9471 3 ปีที่แล้ว +6

      Enthokke kittiyalum covid kaalam bhagyamayi thonnan aarkum pattilla. ...Sir inte class super. ...thank you sir

    • @dhanyaanilkumar485
      @dhanyaanilkumar485 3 ปีที่แล้ว +2

      Athe sathyam

    • @ragnarlodbrok6858
      @ragnarlodbrok6858 3 ปีที่แล้ว

      കോവിഡ് ഏറ്റവും ദുരന്തം ആയതു psc കാർക്ക് ആണ്‌

  • @archanavijayan2980
    @archanavijayan2980 3 ปีที่แล้ว +44

    കാത്തിരുന്ന ക്ലാസ്സ്‌ സാഹിത്യം അക്കെ നേരത്തെ ഉറങ്ങി പോകുന്ന സബ്ജെക്ട് ആയിരുന്നു ഇപ്പോൾ ഇതും ആസ്വദിച്ചു കേൾക്കുന്നു എത്രേ നന്ദി പറഞ്ഞാലും തീരില്ല സർ നോടുള്ള കടപ്പാട് 🙏

  • @jeethuk.k8254
    @jeethuk.k8254 3 ปีที่แล้ว +7

    ഈ ക്ലാസ് youtube recommend ചെയ്തിട്ടും കാണാതെ പോകുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ആദ്യത്തെ പത്ത് മിനിറ്റ് ഒന്ന് കേട്ട് നോക്കിയാൽ മതി, മുഴുവൻ കേട്ടിരുന്നു പോകും, that much interesting.... I think he is bornt to be a teacher....

  • @amruthamavily
    @amruthamavily 3 ปีที่แล้ว +107

    *അങ്ങനെ ഒര് idea യും ഇല്ലാതിരുന്ന എല്ലാ topics ഉം aastha തീർത്തു തന്നു..... നന്ദി ഉണ്ട് സർ🙏*

    • @AASTHAACADEMY
      @AASTHAACADEMY  3 ปีที่แล้ว +43

      ഇതു തീർന്നില്ല
      3 ക്ലാസ് കൂടി കുറഞ്ഞത് കാണും

    • @harichandkr6277
      @harichandkr6277 3 ปีที่แล้ว

      @@AASTHAACADEMY hahaha

    • @junaidfazil1931
      @junaidfazil1931 3 ปีที่แล้ว

      @@AASTHAACADEMY English clss ?

    • @amruthamavily
      @amruthamavily 3 ปีที่แล้ว +8

      @@AASTHAACADEMY sir തുടങ്ങിയാൽ പിന്നെ തീർക്കുന്ന കാര്യം പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ..... 😄😄😄🙏 അതാ അങ്ങനെ പറഞ്ഞത് 😄

  • @aswathyamal5662
    @aswathyamal5662 3 ปีที่แล้ว +28

    സാറിന്റെ കല, സംസ്കാരം, കായികം ക്ലാസുകൾ കണ്ടു.. പഠിച്ചും കഴിഞ്ഞു.. സാഹിത്യത്തിനായി waiting ആയിരുന്നു... നോട്ടിഫിക്കേഷൻ കണ്ടപ്പോൾ ആഹാ... സന്തോഷം 🌹🌹

  • @vishnus9836
    @vishnus9836 3 ปีที่แล้ว +161

    ഏറെ നാളായി കാത്തിരുന്ന ഒരു ഭാഗം.. നന്ദി സർ ❤️എന്റെ വിവരക്കേട് കാരണം 8000 രൂപയോളം മുടക്കി ഒരു പ്രമുഖ ആപ്പ് 10 മാസം മുന്നേ എടുത്ത് വെച്ചിട്ട് റാങ്ക് ഫയൽ വായിച്ചു വിടുന്നത് അല്ലാതെ ഒന്നും കിട്ടിയിട്ടില്ല ഇ നിമിഷം വരെ... അതിൽ ചുരുക്കം ചില ക്ലാസുകൾ മാത്രം ആണ് കാണുന്നത്... ബാക്കി ഭൂരിഭാഗവും ക്ലാസും ഞാൻ Aastha Academy യെയും ചക്രപാണി സർ നെയും ആശ്രയിച്ചാണ് നിക്കുന്നത് 🔥 അനുഭവം കൊണ്ട് പറയുന്നത് ആണ്.. ഞങ്ങളോട് ഉള്ള ഇ അധ്യാപകരുടെ ആത്മാർത്ഥ വളരെ വലുത് ആണ്... 🙂 അജിത് സാറെ ഒരുപാട് നന്ദി ❤️❤️❤️ എല്ലാ psc ടെലിഗ്രാം ചാനലിലും ഇപ്പോ ചർച്ച aastha അക്കാഡമിയെ പറ്റി ആണ് 🔥🔥🔥

    • @Anoop5547
      @Anoop5547 3 ปีที่แล้ว +6

      Etha unacademy annoo

    • @vishnus9836
      @vishnus9836 3 ปีที่แล้ว

      @@Anoop5547 ഓ അത് തന്നെ

    • @challenger3888
      @challenger3888 3 ปีที่แล้ว +7

      അജിത് സാറിനെയും ആസ്ത അക്കാഡമിയെയും പരമാവധി പ്രൊമോട്ട് ചെയ്യാൻ ഞാൻ ശ്രമിക്കാറുണ്ട്

    • @krishnapriya824
      @krishnapriya824 3 ปีที่แล้ว +1

      @vishnu s..... Unacademy plus lokke van classkalano...... Avarude mock test l onnum ithiri questions attempt cheyyan pattathathund..

    • @vishnus9836
      @vishnus9836 3 ปีที่แล้ว +5

      @@krishnapriya824 കൊള്ളാവുന്ന 2,3 അധ്യാപകരെ ഉള്ളു ബാക്കി ഉള്ളവർ ഒകെ റാങ്ക് ഫയൽ കോപ്പി പേസ്റ്റ് ആണ്.... മോക്ക് ടെസ്റ്റ്‌ ഒകെ ചുമ്മാ ആണ് psc ക് പോലും അറിയാൻ പാടില്ലാത്ത കുറെ ചോദ്യങ്ങൾ, ചെയ്താൽ നമ്മുടെ കോൺഫിഡൻസ് പോകും..

  • @simpleHistoric
    @simpleHistoric 3 ปีที่แล้ว +48

    നന്മയുള്ള മനുഷ്യൻ , ഒരുപാട് നന്ദി 🙏🙏🙏🙏
    ഒത്തിരി സ്നേഹം 😍😍😍😍

  • @siyadsiya1402
    @siyadsiya1402 3 ปีที่แล้ว +20

    ഇത്രയും സിംപിളായിട്ട്, ഒരുപാട് താല്പര്യത്തോടെ ആദ്യമായിട്ടാണ് ഈ ടോപ്പിക്ക് കേൾക്കുന്നത്.. 😍😍👌👌👏👏thank u sir❤️❤️❤️❤️❤️

  • @lakshmyminnu3253
    @lakshmyminnu3253 3 ปีที่แล้ว +23

    Aastha academy യുടെ ക്ലാസ്സുകൾ നോട്ട് എഴുതാതെ കേട്ടുപോകാൻ സാധിക്കില്ല. അമൂല്യമായ മുത്തുകൾ 😍

    • @AanjanayaDas
      @AanjanayaDas ปีที่แล้ว

      Note ezhtulelum mansil thangi nilkum 🙌🏻

  • @Dennyhareton
    @Dennyhareton 3 ปีที่แล้ว +13

    പറയാൻ വാക്കുകൾ ഇല്ല..... ദൈവതുല്യനാണ് സാർ....
    ഒത്തിരി സ്നേഹം ❤🔥🔥🔥🔥

  • @rudheeprudhi8739
    @rudheeprudhi8739 3 ปีที่แล้ว +24

    ഇപ്രാവശ്യം psc എഴുത്തുബോൾ ആത്മവിശ്വാസം 101%ആണ് 💯💯ഒരേ ഒരു കാരണം അജിത് സർ, 😍😍😘😘

  • @Sethulex
    @Sethulex 3 ปีที่แล้ว +8

    Fees പോലും വാങ്ങാതെ ഇത്രയും നല്ല ക്ലാസ്സ് എടുക്കുന്നതിൽ enik അത്ഭുതം തോന്നുന്നു sir ...Oro ഭാഗവും sir പഠിപ്പിക്കുമ്പോൾ മനസ്സിൽ pathiyunnu...പഠിക്കാൻ മാറ്റി മാറ്റി വെച്ച് ലാസ്റ്റ് പഠിക്കാൻ എടുത്തത് അമൃത് പോലെ....Sir nte class kaanan Viki പോയതാണ് ഒരു മനോവിഷമം....ഒരുപാട് uyarangalalil Ethateee..... താങ്ക്സ് alot Sir🥰🥰

  • @jemshyas2763
    @jemshyas2763 3 ปีที่แล้ว +11

    Ithinu pinnile effortine pattiyanu njan eppozhum chinthikkunnath.. proud of u sir.. thank u n love u 💓💗💖💛

  • @AmaL-fd9mb
    @AmaL-fd9mb 3 ปีที่แล้ว +27

    എന്തോ....ഇഷ്ടമാണ്..
    സാറിനെയും സാറിൻ്റെ ക്ലാസ്സുകളെയും.... ❤️💞❤️

  • @ashalekshmi.6903
    @ashalekshmi.6903 3 ปีที่แล้ว +5

    ഇന്നേവരെ ഇത്രയും താല്പര്യത്തോടെ ഒരു ക്ലാസും കണ്ടിട്ടില്ല...... Aastha യുടെ ഒരു ക്ലാസ്സ്‌ കണ്ടുതുടങ്ങിയാൽ പിന്നേ aastha വിട്ടുപോകാൻ ഒരിക്കലും കഴിയില്ല.....Ajith സാറെ Corona എന്ന മഹാമാരി കാലം ഞങ്ങൾക്ക് നൽകിയ ഏറ്റവും വലിയ സൗഭാഗ്യമാണ് സാറും സാറിന്റെ, അല്ല ഞങ്ങടെ Aastha Acadamy ഉം 💕💕💕💕💕

  • @dineshvr6643
    @dineshvr6643 3 ปีที่แล้ว +9

    അജിത്ത് സാറിന്റെ ക്ലാസ്സ് കേട്ടാൽ പിന്നെ പഠനം മുന്നോട്ട് പോകാനെ പറ്റു .കാരണം ജോലി കിട്ടിയേ തീരൂ 👍👍💯💯💯👏👏👏👏👏👏🌟👏🌟👏

  • @vineeshagopi5872
    @vineeshagopi5872 ปีที่แล้ว +3

    അടുക്കും ചിട്ടയോടും ക്ലാസ്സെടുക്കുന്ന സാറിന് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്

  • @sinan1523
    @sinan1523 3 ปีที่แล้ว +9

    രസകരമായി ഈ ഭാഗം സർ പറഞ്ഞു, പഴയ ക്ലാസ്സുകളിലൊക്കെ ഇതിൽ കുറേ ഒക്കെ പോയ്ന്റ്സ് കിട്ടീട്ടുണ്ട് 🙏🏻🙏🏻🙏🏻. കുന്ദലതയും, ഇന്ദുലേഖയും ഒക്കെ വളരെ രസകരമായി അവതരിച്ചു 😍😍., ആരും കേട്ടിരുന്നു പോകുന്ന ക്ലാസ്സ്‌.കവിതകളുടെ ക്ലാസ്സ്‌നു കാത്തിരിക്കുന്നു 🔥🔥🔥🔥🔥❤❤❤❤❤💯💯💯💯🌹🌹🌹🌹. ആരോഗ്യമുള്ള ദീർഘായുസ്സിന് ആത്മാർഥമായിട്ടു പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻🙏🏻🙏🏻

  • @akku215
    @akku215 3 ปีที่แล้ว +19

    മലയാളത്തിലെ ആദ്യ cyber നോവൽ - നൃത്തം💃🕺
    മലയാളത്തിലെ ആദ്യ ഓഡിയോ നോവൽ - ഇതാണെന്റെ പേര്😎

  • @shijinadinesan7986
    @shijinadinesan7986 3 ปีที่แล้ว +12

    മാഷേ ഒരുപാട് നന്ദി മലയാളം ക്ലാസ്സ്‌ ആസ്ത യിൽ നിന്ന് കിട്ടാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. Thank you അജിത് sir🙏🙏🙏❤❤❤❤❤💕💕💕💕

  • @Stories_by_PKG
    @Stories_by_PKG 3 ปีที่แล้ว +9

    ഇവിടെ ഏത് വിഷയവും വഴങ്ങും, അതാണ് നമ്മുടെ *അജിത് സാർ* 🔥❤️
    🔥♥️ *AASTHA ACADEMY* 🔥♥️

  • @saisworld4817
    @saisworld4817 3 ปีที่แล้ว +5

    എത്ര നന്ദി പറഞ്ഞാലും തീരില്ല
    .... എല്ലാവിധ നന്മകളും സർ നു ഉണ്ടാകാന്‍ പ്രാർത്ഥന യോടെ... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mayarupesh9344
    @mayarupesh9344 3 ปีที่แล้ว +2

    എങ്ങനെ ഇഷ്ടപെടാതിരിക്കും. അത്രയും ആത്മാർത്ഥമായ ക്ലാസ്സ്‌. ഒരുപാട് നന്ദി sir

  • @rakhipa1787
    @rakhipa1787 3 ปีที่แล้ว +3

    ഒത്തിരി ഇഷ്ടമാണ് സർ ന്റെ ക്ലാസ് കേട്ട് padikkan..ഇ ക്ലാസും എന്നത്തേയുംപോലെ മികവുറ്റത് ..നന്ദി അജിത് സർ 🙏

  • @anupamashyam6028
    @anupamashyam6028 3 ปีที่แล้ว +3

    സാറിന് ഒരുപാട് നന്ദി🙏... ആദ്യമായിട്ടാണ് സാഹിത്യം ഇത്ര താൽപര്യത്തോടെ കേൾക്കുന്നത്..

  • @remyak342
    @remyak342 3 ปีที่แล้ว +3

    Manipravalam chambukkal ivayoke entha ennu polum ariyathe veruthe vayichu poyitund. Kerala paanini, vyasan, kalidasan ithoke maari pokunnathayrnnu.. ipozha ellatinum oru clarity vannath, thank u sir🙏❤️

  • @kavyavimal701
    @kavyavimal701 3 ปีที่แล้ว +5

    Njan padikkan thudangunne ullu.. Ipo thudangiyalum sir nte class nalla reethiyil use cheythal nalla rslt kittumenn viswasikkunnu😇

  • @chinnu1994
    @chinnu1994 3 ปีที่แล้ว +10

    sir , malayalam literature topic was very difficult for me. Aastha academy is a gift from heaven. Thank you very much sir for your sincere efforts. Lots of respect to you sir 🙏🙏

  • @abhiramiashokan7451
    @abhiramiashokan7451 3 ปีที่แล้ว +4

    Rankfilil polum illatha pala new pointsum kittiii. Nalla class. Iniyum puthiya class ayt varanam. Thnku sir🙏

  • @nayanar6032
    @nayanar6032 3 ปีที่แล้ว +3

    Wait cheytha class anu sir, sir nte sound il kelkumbol ella topic um oru tripthiyum, confident um avum. Thankyou sir

  • @lincybensily7341
    @lincybensily7341 3 ปีที่แล้ว +13

    Awaited class🥳🥳. Aastha academy njngalkk joly vaangy thanne pinnott ullu 😍

  • @alakhanandha3904
    @alakhanandha3904 3 ปีที่แล้ว +5

    Sir ith edukkum enna vishvasathil matti vachirunna portion.. Tnkz a lot sir❤

  • @sajithasreejith1441
    @sajithasreejith1441 3 ปีที่แล้ว +15

    മാഷേ --- സ്നേഹവും പ്രാർത്ഥനകളും

  • @abhijithpbabu2080
    @abhijithpbabu2080 3 ปีที่แล้ว +7

    Thanku so much sir....Malayalam class nu vendi waiting aayrunnu...,.

  • @deepikanambiar4446
    @deepikanambiar4446 3 ปีที่แล้ว +1

    മനസിലാക്കാൻ പ്രയാസമുള്ള ഭാഗളാണ് ഇതൊക്കെ .. എത്ര പഠിച്ചാലും കൺഫ്യൂഷൻ ആകുന്ന ടോപ്പിക്ക്.... But u made it easier... Thanks a lot sir 😍😍😍🙏

  • @rinibalachandran8858
    @rinibalachandran8858 3 ปีที่แล้ว +16

    അജിത് സാറിൽ നിന്നും ഒരു കവിതയിലൂടെ കേൾക്കാൻ കാത്തിരുന്ന ക്ലാസ്സ് .........ഒരുപാട് നന്ദി അജിത് സാർ

    • @keralavillagetrails.6892
      @keralavillagetrails.6892 3 ปีที่แล้ว

      Lakshanam othathum lakshanam kettadum ennu parayunnathinte Karanam parayamo???

  • @dfgksskk4251
    @dfgksskk4251 3 ปีที่แล้ว +2

    Malayalam, english ക്ലാസ്സ്‌ ആവശ്യപ്പെട്ട് കുറച്ച് ദിവസം ആയതേയുള്ളു. ഉടനെ ഇങ്ങനെ ക്ലാസ്സ്‌ തന്ന sir ന് ഒരുപാട് thanks🙏

  • @seenathamseenatham7308
    @seenathamseenatham7308 3 ปีที่แล้ว +3

    Sir valare nalla class.class kanan vaiki.thaks ajith sir

  • @dhansan6780
    @dhansan6780 3 ปีที่แล้ว

    Malayalathil aadyayanu ithra yum powerful aaya oru class kittunnath...rank file il padikkan madikkunna part aanu ...thankuuuuuu sir

  • @aparnasivapanchakshary
    @aparnasivapanchakshary 3 ปีที่แล้ว +4

    Asaadhyam !
    Kidilan class...
    Thank U Sir ☺️

  • @ayishaluthufa3987
    @ayishaluthufa3987 2 ปีที่แล้ว +2

    അഭിനന്ദനാർഹമായ രീതിയിൽ പറഞ്ഞു തന്നതിന് നന്ദി...

  • @rakeshraku6181
    @rakeshraku6181 3 ปีที่แล้ว +1

    ആരും കേട്ടിരുന്നു പോകുന്ന ക്ലാസുകൾ ആണ് സാറിന്റെ ക്ലാസുകൾ, നല്ല അവതരണവും ❤

  • @dudu-sj2tm
    @dudu-sj2tm 3 ปีที่แล้ว +3

    ഈ ഭാഗം ഞാൻ പഠിക്കാൻ എടുത്ത ദിവസം തന്നെ സാർ ക്ലാസ്സ്‌ ഇട്ടു 🙏🏻താങ്ക് യൂ സാർ

  • @ajuzzayish9237
    @ajuzzayish9237 2 ปีที่แล้ว +2

    Sir nte class kettal kettirunn povum last vare ❤️ .thank u sir

  • @sanalaraveendran9423
    @sanalaraveendran9423 3 ปีที่แล้ว +3

    കാത്തിരുന്ന ക്ലാസ്സ്‌.. Thank you sir..

  • @sainulabid2539
    @sainulabid2539 2 ปีที่แล้ว +2

    Avicharithamayi njan ee chanal kandath

  • @soumyajomon9345
    @soumyajomon9345 3 ปีที่แล้ว +5

    Thanku so much sir ......valare nalla class. 😊😊😊🤗🤗🤗❤

  • @nadeerashereef3148
    @nadeerashereef3148 2 ปีที่แล้ว +1

    ഇത്രയും വിശദമായി ക്ലാസ് എടുത്തു തരുന്നസാറിന് thanks👍👍🙏

  • @zeenussainzim8230
    @zeenussainzim8230 3 ปีที่แล้ว +3

    Thank you sir, ഇപ്പോൾ സർ ന്റെ ക്ലാസ്സ്‌ കേട്ടാലേ എത്ര അറിയുന്ന വിഷയം ആയാലും പഠിച്ചു എന്ന് തോന്നൂ 👍👍👍

  • @manusatheesh1623
    @manusatheesh1623 3 ปีที่แล้ว

    സാർ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഇന്നു വന്ന LDC Prelim ഇടുക്കി, സെക്രട്ടേറിയറ്റ് ഓഫീസ് അസിസ്റ്റൻ്റ് ലിസ്റ്റുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. അതിന് അങ്ങയുടെ ക്ലാസുകൾ എന്നെ ഒരു പാട് സഹായിച്ചിട്ടുണ്ട്. കടപ്പാട്, നന്ദി അറിയിക്കുന്നു. തുടർന്നും ഈ സഹായം അഭ്യർത്ഥിക്കുന്നു.

  • @esreejeshp
    @esreejeshp 3 ปีที่แล้ว +5

    സൂപ്പർ ക്ലാസ്സ്‌, സാറിനും നല്ലത് വരട്ടെ 👍

  • @vincyvinod6313
    @vincyvinod6313 3 ปีที่แล้ว

    Ee classokke kettirikkan thanne enthu rasannanno sir parayunnathukondannu ithu ithrayum manoharamakunnathu allel maduppayenne . Nannayi manasilakki paranju tharunnu . Thanks sir 🙏

  • @bindhusanthosh3231
    @bindhusanthosh3231 3 ปีที่แล้ว +4

    Sooper class sir orupadu nanniyundu

  • @anandujay7580
    @anandujay7580 3 ปีที่แล้ว

    പുതിയൊരു ടോപ്പിക് ക്ലാസ്സുകൂടി തുടങ്ങിയിരിക്കുകയാണ്..മലയാള സാഹിത്യം ഒട്ടും പിടിയില്ലാത്ത വിഷയമായിരുന്നു.സാർ വളരെ ഭംഗി ആയി പഠിപ്പിച്ചു..വളരെയധികം നന്ദി അജിത്ത് സാർ.. പുതിയ ക്ലാസ്സുകൾക്ക് വേണ്ടി കാത്തിരിക്കുന്നു..🙏🏻👍

  • @sinirehman2609
    @sinirehman2609 3 ปีที่แล้ว +3

    Thank u so much sir.. I watched some classes relating to this. But now only I get the clear idea. Waiting for more classes..

  • @sunitharenju1073
    @sunitharenju1073 3 ปีที่แล้ว +2

    വളരെ crct ആയി അടുക്കും ചിട്ടയോടും കൂടി പഠിപ്പിച്ചു തരുന്നു 👍🏻👍🏻👍🏻👍🏻

  • @geethujose434
    @geethujose434 3 ปีที่แล้ว +8

    Sir waiting aarnu ee topic nu vendi thanks u so much Ajit sir 🙏🙏🙏

  • @jeenaantony7594
    @jeenaantony7594 2 ปีที่แล้ว +1

    സർ
    ഞാനും സഹപ്രവർത്തകയും ഇന്ന് ഒരു Quiz മത്സരത്തിൽ 3 സ്ഥാനം നേടി 🎉. സർ ന്റെ ക്ലാസ്സ്‌ അതിനു ഒത്തിരി സഹായിച്ചിട്ടുണ്ട്. വളരെ വളരെ നന്ദി 🙏🏻🙏🏻🙏🏻

  • @afsalafsalvp658
    @afsalafsalvp658 3 ปีที่แล้ว +3

    അപസർപ്പക നോവൽ!!! സംഭവം എന്താണെന്നറിയാതെ എത്രയോ വട്ടം വായിച്ചു പഠിച്ചു, 🤷🏻‍♂️. താങ്ക്യൂ അജിത് സാർ 😍, ദൈവം അനുഗ്രഹിക്കട്ടെ.

    • @Akshayjs1
      @Akshayjs1 3 ปีที่แล้ว +1

      പ്രേത നോവൽ എന്ന് ആണോ മനസ്സിൽ വന്നത്?
      എന്റെ മനസ്സിൽ അങ്ങനെ ആയിരുന്നു ആദ്യം.
      ശേഷം ഒന്ന് രണ്ട് കൊല്ലം മുന്നേ ആണ് മാറിയത്

  • @anusree2509
    @anusree2509 3 ปีที่แล้ว +1

    Thank you sir✨️ആസ്തയുടെ ക്ലാസ്സ്‌ കാണുമ്പോൾ ഒരു ആശ്വാസം ആണ്.. അടുക്കും ചിട്ടയോടെ കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ മനസിൽ നന്നായി പതിയുന്നുണ്ട്.. ഇപ്പോൾ സർ പഠിപ്പിച്ച ചോദ്യം എവിടെയെങ്കിലും കാണുമ്പോൾ സാറിന്റെ സൗണ്ട് മനസിൽ വരുന്നു... ആത്മവിശ്വാസം നന്നായി കൂടി.. Thank you ✨️

  • @sumanarakesh9145
    @sumanarakesh9145 3 ปีที่แล้ว +3

    സർ, സൂപ്പർ ആണ് ഓരോ ക്ലാസും... Thank you sir💞💞💞

  • @Luzy-ex6ie
    @Luzy-ex6ie ปีที่แล้ว +1

    എനിക്ക് ഇഷ്ടപ്പെട്ടു.THANNAL കഴിയും വിധം ഭംഗി ആക്കിയിട്ടുണ്ട്.

  • @bincyjacob8490
    @bincyjacob8490 3 ปีที่แล้ว +6

    😍😍😍 highly recommend classes 🙏😍 thank you so much for your sincere efforts 🙏🙏😍

  • @athulroshanars304
    @athulroshanars304 3 ปีที่แล้ว

    Sir parayunnath pole ellam ariyam,kettitund.Exam ezhuthumpol option kandal confusion avum Karanam ithpole arum manassilakki padippichittilla.Sahithyam classokkke adyamayitta kittunnath.Thank you Aastha ini marilla urapp.I love Aastha

  • @edger1803
    @edger1803 3 ปีที่แล้ว +8

    Sir entri yuday aayalum unacademy yuday aayalum whats up group ill sir nay kurichaanu charcha class ntay quality

  • @ashas4824
    @ashas4824 3 ปีที่แล้ว

    സർ ,സൂപ്പർ ക്ലാസ് .ഇനി രണ്ടാമത് ഒന്നൂടെ വായിക്കേണ്ട ആവശ്യമില്ല .

  • @sreelakshmir1504
    @sreelakshmir1504 3 ปีที่แล้ว +5

    Thank you Ajith sir💞💞💞💞💞
    Kathirunna class ayirunnu 💥💥💥💥

  • @sitharaarun5406
    @sitharaarun5406 3 ปีที่แล้ว +1

    എത്ര നന്ദി പറഞ്ഞാലും മതിയാവില്ല
    Thank you Aastha

  • @diyya418._.
    @diyya418._. 3 ปีที่แล้ว +3

    Kathirunna cls.thanku Sir 🙏❤️

  • @riji4151
    @riji4151 3 ปีที่แล้ว

    Pragalbhanaya adhyapakan...
    thikanja almarthatha..
    kadinamaya niranthara parisramam..
    tholviku vitu kodukatha manobhavam..
    adhyapana mikavu..
    vishayangalil ulla pandithyam
    👍👌

  • @GRSRockzZz
    @GRSRockzZz 3 ปีที่แล้ว +3

    Sir you are a magician we respect you sir thank you so much❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @roseflower3640
    @roseflower3640 3 ปีที่แล้ว +1

    ആറ്റു നോറ്റ് കാത്തിരുന്ന ക്ലാസ്സ്‌. Thank you sir

  • @TechyMom-ft
    @TechyMom-ft 3 ปีที่แล้ว +3

    Aastha is equal to dedication

  • @successsparkbynisha8040
    @successsparkbynisha8040 3 ปีที่แล้ว +1

    🌹🌹🌹🌹🌹മലയാളം ഇഷ്ടപ്പെട്ടു പഠിക്കുന്ന ഞാൻ. പഠിപ്പിക്കാനും ഇഷ്ടം മലയാളം തന്നെ 🌹🌹🌹🌹🌹

  • @reshmascookingandlifestyle5923
    @reshmascookingandlifestyle5923 3 ปีที่แล้ว +3

    Thank you so much sir.... Super class wait cheithirunna class

  • @seethalekshmi2952
    @seethalekshmi2952 3 ปีที่แล้ว

    പറയാൻ വാക്കുകൾ ഇല്ല സർ. ജോലി കിട്ടിയിട്ട് വരുന്നുണ്ട് സാറിനെ കാണാൻ 🥰🥰😍😍😍😍

  • @sujiths6055
    @sujiths6055 3 ปีที่แล้ว +3

    Adipoli class aanu
    Thanks you sir🥰

  • @parvathykrishnan4017
    @parvathykrishnan4017 3 ปีที่แล้ว

    Triggered with passion... വാക്കുകൾ അന്വർഥമാക്കുന്ന ക്ലാസുകൾ 👍

  • @jishnukp7214
    @jishnukp7214 3 ปีที่แล้ว +4

    😍😍😍
    ഒരുപാട് സ്നേഹം. 🙌

  • @Aisha1234ash
    @Aisha1234ash 11 หลายเดือนก่อน

    2024...Sir nte ella classukalum super anu ket kazhinjal thanne padikkanulla interes undavum...❤❤❤ Malayalam sahithyathile etavum mikacha class... thank you so much sir..❤❤❤

  • @temple.story._2024-
    @temple.story._2024- 3 ปีที่แล้ว +3

    Thank you sir , ente subject aa othiri ishtapett padicha vishayam 😍

  • @SanthoshSanthosh-xk1zh
    @SanthoshSanthosh-xk1zh 3 ปีที่แล้ว +1

    എത്ര നന്ദി പറഞ്ഞാലും തീരില്ല sir..... നന്ദി

  • @sayooj6055
    @sayooj6055 3 ปีที่แล้ว +3

    കാത്തിരുന്ന ക്ലാസ്സ്‌ ❤🎉🎉🎉
    Ajith sir❤🎉

  • @mubeenanoushad5041
    @mubeenanoushad5041 3 ปีที่แล้ว +2

    എന്നും നന്ദി മാത്രം..... Thank u Sir

  • @revathym3659
    @revathym3659 3 ปีที่แล้ว +8

    കാത്തിരുന്ന ക്ലാസ്സ്‌.... 😍❣️❣️

    • @kavya8093
      @kavya8093 3 ปีที่แล้ว +2

      😍😍😍

    • @revathym3659
      @revathym3659 3 ปีที่แล้ว

      @@kavya8093 💖💖💖

  • @aleyammajo9581
    @aleyammajo9581 3 ปีที่แล้ว

    മനസ്സിൽ ആകുന്നുണ്ട് നല്ല ക്ലാസ്സ്‌ ആണ് super. Thanks

  • @krishna-qx5qc
    @krishna-qx5qc 3 ปีที่แล้ว +4

    Nice presentation.. Thank you sir 😍

  • @saawanrithu4072
    @saawanrithu4072 3 ปีที่แล้ว +2

    sir പിന്നെ പൊളിയല്ലേ❤️🥰🥰🥰😍😍😍😍😍😍😍😍❤️

  • @dhanyaabhilash3850
    @dhanyaabhilash3850 3 ปีที่แล้ว +3

    കാത്തിരുന്ന ക്ലാസ്
    Thank u Ajith sir♥♥♥

  • @anujarbabu8512
    @anujarbabu8512 3 ปีที่แล้ว

    എനിക്ക് തീരെ അറിയാത്ത ഭാഗമാണിത് ഒരു പാട് നന്ദി സാർ👍

  • @krishkrishna4356
    @krishkrishna4356 3 ปีที่แล้ว

    Thank u sir.... Ethra thanks paranjalum ath porathe varumm... Ente eattavum priyappetta guru🙏🙏🙏

  • @jiji77721
    @jiji77721 3 ปีที่แล้ว +4

    Thank you dear Ajith sir...🥰🥰🥰🥰🥰

  • @പ്രതീഷ്പുരുഷോത്തമൻനായർ

    അജിത് സാർ ഒരുപാട് ഒരുപാട് നന്ദി 😍😍😍...

  • @kavithaks5123
    @kavithaks5123 3 ปีที่แล้ว +3

    Thankyou so much sir for making this subject also interesting.🙏🙏🙏

  • @rahulkr9486
    @rahulkr9486 3 ปีที่แล้ว +1

    വലിയ ധാരണ ഇല്ലാത്ത പല ഭാഗങ്ങളും സർ അടുക്കി പെറുക്കി എന്റെ തലയിലേക്ക് കയറ്റി വിടുന്നുണ്ട് . സത്യം പറഞ്ഞാൽ ഞാൻ എനിക്ക് അല്ലെ എന്നെപോലെ ഉള്ള വിദ്യാർഥികൾ സ്വന്തം ആയി ചെയ്യുന്ന work ന്റെ ഇരട്ടി സർ ചെയ്യുന്നുണ്ട്. 😍

  • @nithinkrishna1422
    @nithinkrishna1422 3 ปีที่แล้ว +4

    കിടുക്കൻ ക്ലാസ്സ്‌ 😍

  • @rajeswarivijeesh6332
    @rajeswarivijeesh6332 3 ปีที่แล้ว +2

    Thank you sir 🙏🏼💞💞💞💞💞💞 super class 👏👏👏👏👏 thank you very much 🔥🔥🔥🔥🔥

  • @soumyapv2738
    @soumyapv2738 3 ปีที่แล้ว +3

    Thanks a lot dear Ajith sir. ❤❤🙏🙏