PSC KERALA SPORTS/KERALAM KAYIKARANGAM/കേരളം കായികരംഗം/Ajith Sumeru/Aastha Academy

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 2.3K

  • @AASTHAACADEMY
    @AASTHAACADEMY  3 ปีที่แล้ว +230

    ,,,☺️വിവാഹത്തിന് മുൻപ് ഷൈനി എബ്രഹാം വിവാഹത്തിന് ശേഷം
    ഷൈനി വിൽസൺ രണ്ടും ഒരാൾ
    തന്നെ.
    ഈ ക്ലാസ്സിന്റെ pdf notes monday ടെലിഗ്രാം ചാനലിൽ നൽകും.
    Aastha academy എന്നു ടെലിഗ്രാമിൽ
    സെർച്ച് ചെയ്തു ചാനലിൽ അംഗമാ കാം. ശ്രമിച്ചിട്ടു സാധിക്കുന്നില്ലെങ്കിൽ
    App update ചെയ്തു വീണ്ടും ശ്രമിക്കു ക.അല്ലെങ്കിൽ താഴെ തന്നിട്ടുള്ള
    ലിങ്ക് ഉപയോഗിച്ച് ജോയിൻ ചെയ്യാം.
    ആസ്ത അക്കാഡമിയുടെ ടെലിഗ്രാം ചാനലിൽ അംഗമാകാൻ താല്പര്യം ഉള്ളവർ ഈ ലിങ്ക് ഉപയോഗിക്കുക.
    t.me/aasthaacademy_2020

    • @rejin5004
      @rejin5004 3 ปีที่แล้ว +1

      സർ ഒരു സംശയം ഈ rankfiles തയ്യാറാക്കുന്നത് psc bulletin information ഉൾപെടുത്തിയാണോ ഇറക്കുന്നത് ...?

    • @amalushihab9709
      @amalushihab9709 3 ปีที่แล้ว +1

      Thank you sir

    • @AASTHAACADEMY
      @AASTHAACADEMY  3 ปีที่แล้ว +4

      @@rejin5004 90% ആണ്.

    • @rejin5004
      @rejin5004 3 ปีที่แล้ว +1

      @@AASTHAACADEMY thanks 👍 psc bulletin book വാങ്ങാൻ കിട്ടുന്നില്ല അതുകൊണ്ട് ചോദിച്ചതാണ്...

    • @Vjytccjvkvhcy
      @Vjytccjvkvhcy 3 ปีที่แล้ว +7

      Ee clz nte note ezhuthi eduthirunnu ...note noki class kelkuvairunnu sir ഷൈനി ഏബ്രഹാം എന്ന് പറഞ്ഞപ്പോ ഞാൻ ഷൈനി വിൽസൺ വെട്ടി... Sir nte comment കണ്ടപ്പോൾ എന്ന് കാര്യം മനസ്സിലായത്...thank you sir...❤️🙏🙏🔥 sports onnum ariyula സംശയവും തോന്നി യില്ല... 🙈

  • @sanisani623
    @sanisani623 3 ปีที่แล้ว +41

    എന്നൊക്കെ സ്പോർട്സ് നോക്കിയിട്ടുണ്ടോ,അന്നെല്ലാം തല പെരുത്തല്ലാതെ ബുക്കിൽ നിന്നും ഇറങ്ങിയിട്ടില്ല..എന്നാൽ ഇത്രയും സിംപിൾ ആയി ഫുൾ പോയിന്റ് പറഞ്ഞു പഠിപ്പിച്ച സർ നു... 1m മൂല്യമുള്ള 1 ലൈക്ക്..☺️😍👍👍♥️♥️

  • @monishjaffer2887
    @monishjaffer2887 3 ปีที่แล้ว +133

    അജിത് സാർ ഒരു മണിക്കൂർ അല്ല ഇനി 1ദിവസം മുഴുവനുള്ള വീഡിയോ ഇട്ടാലും ഞാൻ കാണും. അത്രക്ക് കിടിലൻ ക്ലാസ്സ്‌ ആണ് 😍👍🏻

  • @renjinianeesh964
    @renjinianeesh964 3 ปีที่แล้ว +144

    അജിത് സാറിന്റെ ക്ലാസ്സ്‌ മുടങ്ങാതെ കാണുന്ന എന്നെപ്പോലെ ഉള്ളവർക്ക് ഇതു ഒരു lengthy video ആണെന്ന് തോന്നുന്നില്ല സർ ❤❤😍😍👍🏻👍🏻🥰🥰🥰🥰

  • @Manasa742
    @Manasa742 4 หลายเดือนก่อน +3

    കേൾക്കുന്നു.
    സ്നേഹ ബഹുമാനത്തോടെ
    ഗുരുവേ നമ :

  • @siju200
    @siju200 3 ปีที่แล้ว +19

    Psc coaching സെൻ്ററുകളിൽ പോലും ഇത്രയും നല്ല ക്ലാസ്സ് അപൂർവം ആയി മാത്രമേ കിട്ടൂ☑️

  • @midhunp3011
    @midhunp3011 3 ปีที่แล้ว +82

    ഒന്നും പറയാനില്ല ഇതുപോലുള്ള സാറിനെ നമ്മുക്ക് കിട്ടിയതിന്ന് ദൈവത്തിന് ഒരു പാട് നന്ദി😍😍🙏🙏💪

  • @riyas.n.n2310
    @riyas.n.n2310 3 ปีที่แล้ว +68

    സാറിന്റെ ക്ലാസ്സ്‌ ഒരു ത്രില്ലെർ സിനിമ കാണുന്നത് പോലെയാണ്..
    സമയം പോകുന്നത് അറിയില്ല.... 👍

    • @siyadsiya1402
      @siyadsiya1402 3 ปีที่แล้ว +6

      സത്യം.. ഒരു മണിക്കൂറൊക്കെ പെട്ടന്നാണ് പോകുന്നത് 😍

  • @shajikp8941
    @shajikp8941 3 ปีที่แล้ว +6

    എന്റെ സാറേ സൂപ്പർ ക്ലാസ്സ്‌. ഈ ക്ലാസ്സ്‌ ഏറ്റവും കൂടുതൽ കാണുന്നത് സൗദിയിൽ ജോലി ചെയ്യുന്ന ഞാൻ ആവും. അവസാന ചാൻസ് ആയതോണ്ട് ഒരു 20തവണ എങ്കിലും കണ്ടാൽ മനസ്സിൽ നിൽക്കും. 🙏🙏🙏🥰🥰👌👌👌

  • @anasmkassim1999
    @anasmkassim1999 3 ปีที่แล้ว +43

    ബ്ലാസ്റ്റേഴ്‌സ് നെ നൈസ് ആയിട്ടൊന്ന് ട്രോളി..🤓
    വിലമതിക്കാനാകാത്ത ക്ലാസ്സ്‌... ആസ്ത ഇഷ്ടം.. ❣️

  • @Vicky-ln7lp
    @Vicky-ln7lp ปีที่แล้ว +5

    Thanks.2023 il ee video kanunnavar Indenkil keralam santhosh trophy avasaanam aayi 2022 il nediyittund to

  • @meghavc734
    @meghavc734 3 ปีที่แล้ว +50

    ഒരുപാട് നന്ദി അജിത് sir🙏🙏🙏
    ജോലി വേണം.. അതിനു വേണ്ടതെല്ലാം പഠിക്കണം. ഇത്രയും ഉത്തരവാദിത്തതോടെ sir ക്ലാസ്സ്‌ എടുക്കുമ്പോൾ അതു എത്ര lengthy ആയാലും പഠിക്കേണ്ടത് ഞങ്ങളുടെ കടമയാണ്....♥️

  • @shijinadinesan7986
    @shijinadinesan7986 3 ปีที่แล้ว +53

    കാത്തിരുന്ന ക്ലാസ്സ്‌. 💞💞💞എത്ര സമയമെടുത്താലും ഇത് പഠിച്ചിരിക്കും sir 💞💞💞💞thank you അജിത് sir🙏🙏🙏🙏

  • @vishnu7664
    @vishnu7664 3 ปีที่แล้ว +20

    ഏത് പാഠഭാഗവും ബോറടിപ്പിക്കാതെ അവതരിപ്പിക്കുന്ന Sir ന് ഒരു big salute. waiting for the upcoming classes . Thank You Sir....

  • @divya05393
    @divya05393 3 ปีที่แล้ว +5

    ഒരു പി എസ് സി ഉദ്യോഗാർത്ഥിയെ സംബന്ധിച്ചിടത്തോളം ഏറ്റവും ആദ്യം വേണ്ടത് ക്ഷമയാണ് അതില്ലാതെ എന്ത് ചെയ്തിട്ടും ഒരു കാര്യവുമില്ല
    ക്ലാസ്സ് ആത്മാർത്ഥമായിട്ട് കാണുന്ന ഉദ്യോഗാർത്ഥി ഒരിക്കലും വീഡിയോയുടെ length നോക്കേണ്ട കാര്യമില്ല....💪💪
    🖤♥️ Aastha ഇത് ഞങ്ങളുടെ area🖤♥️.......
    Ajith sir ഞങ്ങളുടെ ചങ്ക്...🤗

    • @divya05393
      @divya05393 3 ปีที่แล้ว +2

      1973 കേരളത്തിലെ ആദ്യത്തെ വനിതാ പോലീസ് സ്റ്റേഷൻ കോഴിക്കോട് വന്നു

  • @aruncv76
    @aruncv76 3 ปีที่แล้ว +1

    ഒരു മണിക്കൂർ ആയാലും ഇനി രണ്ടു മണിക്കൂർ ആയാലും നോ പ്രോബ്ലം. ക്ലാസ്സ്‌ എടുക്കേണ്ടത് എന്താണോ അത്‌ വ്യക്തമായി എടുത്തു തന്നെ അജിത് സർ powlichu ❣️🔥

  • @kl13bros44
    @kl13bros44 3 ปีที่แล้ว +17

    അറിവ് എന്നാ ആഴകടൽ നല്ലപോലെ എങ്ങനെ ഒരു വിദ്യാർത്ഥിക്ക് പകർന്ന് നല്കാം അവരുടെ കഴിവിന്റെ പരമാവധി എങ്ങനെ പഠിപ്പിക്കാം എന്ന് അജിത് സാർ ഈ വീഡിയോലൂടെ കാണിച്ചു 🥰🥰 സാർ നിങ്ങൾ ഒരു പ്രചോദനം ആണ് മറ്റുള്ള അദ്ധ്യാപകർക്ക്

  • @malayalifriends4298
    @malayalifriends4298 3 ปีที่แล้ว +21

    ഞങ്ങളുടെ ഭാഗ്യം.
    ഇനി പഠിച്ചാൽ മാത്രം മതി.
    നന്ദി സർ

  • @arunvikask2486
    @arunvikask2486 3 ปีที่แล้ว +368

    പഠിക്കുന്നവർക്ക് നീളം ഒരു പ്രശ്നമല്ല സർ🤝🤝🤝🤝

    • @iamanand301
      @iamanand301 3 ปีที่แล้ว +2

      Crrt 😇

    • @BePathuu
      @BePathuu 3 ปีที่แล้ว +1

      @@iamanand301 q

    • @iamanand301
      @iamanand301 3 ปีที่แล้ว

      @@BePathuu 😁

    • @kl13bros44
      @kl13bros44 3 ปีที่แล้ว

      @@snehavijayan1953 super

    • @spgundoo
      @spgundoo 3 ปีที่แล้ว +2

      Sathyam 👍

  • @harikrishnanv92
    @harikrishnanv92 3 ปีที่แล้ว +4

    ഒരുപാട് നന്ദിയുണ്ട് sir😍.. പഠനത്തിൽ പിന്നോട്ട് പോയപ്പോൾ എനിക്ക് ഊർജമായി നിന്ന ചാനൽ ആണ് ആസ്ത academy...

  • @addudzz209
    @addudzz209 3 ปีที่แล้ว +4

    എത്ര മനോഹരമായാണ് സാർ ക്ലാസ്സ്‌ എടുക്കുന്നത്.... നല്ല തിരക്കഥ, nalla direction ഉള്ള സിനിമ പോലെ

  • @ashavijayan1
    @ashavijayan1 3 ปีที่แล้ว +7

    ഓരോ ദിവസവും sir ന്റെ ക്ലാസ്സ്‌ കാണുമ്പോൾ ഒന്നും അറിയാത്ത എനിക്ക് ഈശ്വരൻ കാണിച്ചു തന്നതാ sir നെ. Thank God 🙏🏻

  • @ponnarigourivlogs8108
    @ponnarigourivlogs8108 3 ปีที่แล้ว +5

    അജിത് സാറിനെ പിള്ളേർക്കെല്ലാം വല്യ ഇഷ്ടമാണ്. അതുകൊണ്ട് എത്ര സമയമെടുത്തു പഠിപ്പിച്ചാലും ഒരു പ്രശ്നോം ഇല്ല. 🤗🤗🤗🤗🤗🤗

  • @venkiteshkpai4156
    @venkiteshkpai4156 3 ปีที่แล้ว +8

    സർ ഞങ്ങളുടെ ദൈവമാണ് സാറിന് എല്ലാവിധ സപ്പോർട്ടും ഞങ്ങളിൽ നിന്ന് ഉണ്ടാവും അത് ഉറപ്പാണ്

  • @gayathrijs5354
    @gayathrijs5354 2 ปีที่แล้ว +2

    Sir nte cls live aayi attend cheyyan bhaagyam kittiya aal aanu njan. Athe feel thanneyaanu ipozhum. Thank u sir

  • @vinodvm3837
    @vinodvm3837 3 ปีที่แล้ว +1

    ലൈക്‌ ചെയ്തു ഷെയർ ചെയ്തു കമന്റ്‌ ചെയ്തു ഡൌൺലോഡ് ലോർഡ് ചെയ്തു. കണ്ട ക്ലാസുകൾ എല്ലാം 👍👍👍

  • @rahulkr9486
    @rahulkr9486 3 ปีที่แล้ว +20

    മാരത്തോൺ ഒക്കെ sir നെ പോലെ ഒരു coach ഉണ്ടേൽ ഓടുക മാത്രം അല്ല പുട്ട് പോലെ cup അടിക്കുകെയും ചെയ്യും. Length ഒന്നും ഒരു വിഷയം അല്ല 😍.

  • @tharaviji6414
    @tharaviji6414 3 ปีที่แล้ว +5

    പൊതുവെ സ്പോർട്സ് ന്റെ ഭാഗം പഠിക്കാൻ ഒരു താല്പര്യവുമില്ല. ഈ ക്ലാസ്സ്‌ കേട്ടതിനു ശേഷം അതും ഇഷ്ടപ്പെട്ടു തുടങ്ങി. Ajith sir ഈസ്‌ great😍😍😍🙏🙏🙏

  • @dineshpallara1973
    @dineshpallara1973 3 ปีที่แล้ว +6

    അജിത് സാറിനെ ഞങ്ങളിങ്ങെടുക്കുവാ...... ❤❤❤❤❤

  • @aswathysnair5200
    @aswathysnair5200 3 ปีที่แล้ว +1

    Sir ന്റെ ഉറപ്പ് ഞങ്ങള്ക് വിശ്വാസമാണ്. ഇതിനു മുൻപ് സർ ഉറപ്പു പറഞ്ഞതൊക്കെ പരീക്ഷക്ക്‌ വന്നിട്ടുണ്ട്.

  • @saranya864
    @saranya864 3 ปีที่แล้ว +1

    PSC exam nu ആദ്യമായി prepare cheyyunna എന്നെപോലെ ഉള്ളവർക്ക് sir nte class valare prachothanamanu, kanathe padichu thalayil nilkatha karyangal okke sir ORU story pole paranju tharum, thank you sir ❤️

  • @sijomathew3077
    @sijomathew3077 3 ปีที่แล้ว +16

    ഈ effortne എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.🤗 God Bless you Sir🙌

  • @zafi1440
    @zafi1440 3 ปีที่แล้ว +12

    Ajith sir എന്നും അറിവുകൊണ്ടും ആത്മാർഥത കൊണ്ടും തികഞ്ഞ വ്യക്തിത്വം 😍💞😍

  • @Universe-v2g
    @Universe-v2g 3 ปีที่แล้ว +5

    എത്ര നീളം കൂടിയ ക്ലാസ്സ്‌ ആണെങ്കിലും ഒരു പ്രശ്നവുമില്ല, ഇങ്ങു പോന്നോട്ടെ ഓരോന്നായിട്ട് 🥰🥰

  • @pscaudiostudy6103
    @pscaudiostudy6103 3 ปีที่แล้ว +1

    Thanku so much sir... Ene pole ulla vidhyardhikale വാചകം അടിച്ചും സ്വയം പൊക്കിയും... വലിച്ചു ezhachum ബോറടിപ്പിച്ചു പഠിപ്പിക്കാതെ... ആന്മാർത്ഥം പഠിപ്പിക്കുന്ന ആസ്ഥ അക്കാഡമിക്ക് ഒരുപാട് നന്ദി... കൂടെ ലൈകും കമന്റും...

  • @aswathygs5886
    @aswathygs5886 ปีที่แล้ว

    Text book kandu vattedukkuvar evida come on....entu simple manasiaki tarunnu....sir oru daivathine pole aanu 🙏real teacher....🙏epozhekilm nerit kanan bhgaym undakatte enik

  • @456654123321able
    @456654123321able 3 ปีที่แล้ว +10

    കുട്ടികൾക്ക് ഇഷ്ടപെട്ട മിഠായി കിട്ടും പോലെയാണ് നമ്മുക്ക് സാറിന്റെ ക്ലാസ്സ്,, മുഴുവൻ കണ്ടു നോട്ട് എഴുതി പഠിക്കണം💯 ❣️😌🙏, പ്രതീക്ഷയോടെ അടുത്തതിനായി കാത്തിരിക്കുന്നു👍🏼

    • @AASTHAACADEMY
      @AASTHAACADEMY  3 ปีที่แล้ว +13

      ഇതിന്റെ note എഴുതി സമയം കളയണ്ട. നന്നായി കേൾക്കു.
      Note monday ടെലിഗ്രാമിൽ തരാം.
      Sure❤️

    • @jithinpthomas1996
      @jithinpthomas1996 3 ปีที่แล้ว

      @@AASTHAACADEMY sir mess aanu... kala bakki notes kooode tharanam

    • @gopikanath7840
      @gopikanath7840 3 ปีที่แล้ว

      @@AASTHAACADEMY ടെലിഗ്രാമിൽ pdf കിട്ടിയാൽ വീണ്ടും phone നോക്കി പഠിക്കേണ്ടി വരില്ലേ print എടുക്കാനും പേപ്പറിനു 5 രൂപ വാങ്ങും അതിനും ഇപ്പൊ പറ്റുന്നില്ല എഴുതുകയെ മാർഗ്ഗമുള്ളൂ sir..

    • @AASTHAACADEMY
      @AASTHAACADEMY  3 ปีที่แล้ว +3

      ഉറപ്പായും തരാം .ടൈപ്പ് ചെയ്യുന്നുണ്ട്.

    • @AASTHAACADEMY
      @AASTHAACADEMY  3 ปีที่แล้ว +2

      @ഗോപിക നാഥ് അങ്ങനെയുമുണ്ടല്ലോ,ok❤️🙏✌️

  • @FactsforyouFFY
    @FactsforyouFFY 3 ปีที่แล้ว +60

    ലൈക്ക് അടിച്ചവർ ഇങ്ങ് പോന്നോളീ...

  • @shebamartin5742
    @shebamartin5742 3 ปีที่แล้ว +8

    ഇത്രേം നീറ്റു ക്ലാസ്സ്‌. സുമേരു സർ ഇഷ്ടം 👍🏻🥰

  • @vineethasuresh3515
    @vineethasuresh3515 3 ปีที่แล้ว

    Sports l njan valare weak anu..e class ippo randam thavana anu kandathu...kure okke padichu....otta oru class l itrem karyangal 😇😇sir ne sammathikkathe vayya 🙏🙏💯💯ajith sir ❤❤⚘⚘

  • @shukoorpk99
    @shukoorpk99 3 ปีที่แล้ว

    അജിത് സാാാാർ..... നിങ്ങളിത് കാണുക.
    TH-cam ൽ why this man is called genius..
    അത്രയും മനോഹരമായ ക്ലാസുകൾ...
    അവതരണം..
    PSC ലോകത്ത് എന്ത് കൊണ്ടാണ് ആസ്തയും അജിത് സാറും ജീനിയസ് എന്ന വിളിപ്പേരിന് അർഹനായത് എന്ന് അടിവരയിട്ട് തെളിയിക്കുന്ന ക്ലാസ്സ്‌..

  • @പ്രതീഷ്പുരുഷോത്തമൻനായർ

    അജിത് സാർ ഒരുപാട് ഒരുപാട് നന്ദി 😍

  • @anutty74
    @anutty74 3 ปีที่แล้ว +9

    Like.. അടിച്ചതിനു ശേഷം വീഡിയോ കാണുന്ന ഞാൻ.. 😍

  • @sreerekha6580
    @sreerekha6580 3 ปีที่แล้ว +8

    സാർ ന്റെ ക്ലാസ്സ്‌ മാത്രം ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sanoj7361
    @sanoj7361 3 ปีที่แล้ว +1

    56:49 ഈ ഒരു ഉറപ്പ് തരുന്ന confidence 💓💓🔥

  • @തിരുവനന്തപുരം-യ8ശ
    @തിരുവനന്തപുരം-യ8ശ 3 ปีที่แล้ว +1

    എനിക്ക് എവിടുന്നു പഠിച്ചു തുടങ്ങണം എന്നറിയാതെ എപ്പോഴും ഒഴിവാക്കിയിരുന്ന ഒരു ഭാഗമാണിത്. ഈ ഭാഗം ഇത്ര എളുപ്പമാക്കി തന്നതിൽ നന്ദി സാർ🤝

  • @soumyajomon9345
    @soumyajomon9345 3 ปีที่แล้ว +3

    Most valuable 57 minutes..👍👍👍
    Thanku so much sir....nanni parayan vakkukal illa.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nikhilp.v6340
    @nikhilp.v6340 3 ปีที่แล้ว +5

    #വളരെ നല്ല അറിവുകൾ പങ്കുവെച്ച സാറിന്റെ നല്ല മനസിന്‌ ഓരായിരം നന്ദി_🙌

  • @idoton2dmen846
    @idoton2dmen846 3 ปีที่แล้ว +18

    Ur hardwork is an inspiration for me to work even harder. Thank u so much sir 💜

  • @vinisivadasan8566
    @vinisivadasan8566 3 ปีที่แล้ว

    വാനോളം ഉയരങ്ങളിൽ
    അനന്തമാം ശൂന്യതയിൽ
    അതി വിദൂരമാം സ്വപ്നങ്ങളിൽ
    ജ്വലിച്ചു നിൽക്കുന്ന (ഞങ്ങൾ ക്കായി )ഒരു മകര ജ്യോതി ആണ്..
    സർ 🙏🏻🙏🏻🙏🏻🙏🏻👍👍👍

  • @sreedhanyasreekumar8244
    @sreedhanyasreekumar8244 3 ปีที่แล้ว

    Njan house wife anu.
    Veetu jolikkidayil anu class kelkunnath.
    Super class anu. Sound clarity super anu.
    Thank you sir for your great effort

  • @vigneshramachandran4048
    @vigneshramachandran4048 2 ปีที่แล้ว +3

    മാഷിൻ്റെ ഊർജസ്വലത പാഷൻ എന്നിവ കണ്ടാൽ തന്നെ പഠിക്കാൻ ഉള്ള ആവേശം വർദ്ധിക്കും😇

  • @rajithatb967
    @rajithatb967 3 ปีที่แล้ว +14

    Good class sir. ഈ dediction ന് big solute......

  • @Sarath0
    @Sarath0 3 ปีที่แล้ว +28

    സാറെ ഇത്രേം നീളം ഒന്നും ഒരു പ്രശ്നമേ അല്ല... ഫുൾ തീരുമ്പോ സന്തോഷം ആണ്....

  • @anusreepv7926
    @anusreepv7926 3 ปีที่แล้ว

    ഒന്നും അറിയാത്ത മേഖല ആണ് സ്പോർട്സ്.. ഇത്രയൊക്കെ മനസ്സിലാക്കാൻ കഴിഞ്ഞതിൽ sir ക്ക് നന്ദി,,🙏

  • @sarithababu2888
    @sarithababu2888 2 ปีที่แล้ว

    Ente ponnu sare! Sports oru keera mutti ennu karithi. Pakshe sarinte class athu thiruthi. Sir oru vijnana manthrikan thamne. Hat off.Saluting you gurunadha...

  • @ashavijayan9344
    @ashavijayan9344 3 ปีที่แล้ว +4

    ഒന്നും പറയാനില്ല super class❤ Thank you Ajith sir❤❤

  • @sarathrajs7740
    @sarathrajs7740 3 ปีที่แล้ว +7

    73 made😁 ഇനി ഞങ്ങളും മറക്കില്ല😍😘😘

  • @sarathpsmangad6241
    @sarathpsmangad6241 3 ปีที่แล้ว +5

    Utmost dedication level ..hats off sir👌👌👌

  • @king-mu5sd
    @king-mu5sd 11 หลายเดือนก่อน

    വാക്കുകൾക്ക് അപ്പുറമാണ് സർ 🙏🙏🥰🥰🥰 aasta text വാങ്ങി സൂപ്പർ സർ അങ്ങയുടെ effort നന്ദി ഇനിയും സാഹിത്യം സാംസ്‌കാരികം ഒക്കെ ക്ലാസ്സ്‌ പ്രതീക്ഷിക്കുന്നു 🙏🙏❤

  • @SAVIASANA
    @SAVIASANA ปีที่แล้ว

    സൂപ്പർ ക്ലാസ്സ്‌.... ഒരുപാട് വിവരം കിട്ടി സർ.... ഞാൻ സാറിന്റെ ക്ലാസ്സ്‌ ആണ് കൂടുതൽ ഫോളോ ചെയ്യുന്നത്

  • @nidhivishnu6078
    @nidhivishnu6078 3 ปีที่แล้ว +4

    Thank you sir expecting more classes and mock test

  • @kavya_1108
    @kavya_1108 ปีที่แล้ว +3

    Epol kerala 7 thavana santhosh trophy nedittund 2021- 22
    Current kerala cricket coach - Dav whatmore
    2022 Nehru trophy winner - mahadevikadu kattil thekkethil chundan

  • @chinchupr7755
    @chinchupr7755 3 ปีที่แล้ว +5

    First malayalee woman to get medal in Asian games :Angel Mary, First malayalee woman to get gold medal in Asian games :M D Valsamma

  • @sajithadevadas5345
    @sajithadevadas5345 ปีที่แล้ว +1

    അടിപൊളി ക്ലാസ്സ്‌ ആയിരുന്നു sir പോസിറ്റീവ് vibe കിട്ടുന്ന energy, sound superrr

  • @hi-ev1rt
    @hi-ev1rt 3 ปีที่แล้ว

    Watching time 12.10 neram veluthalum urakam varilla..ee channel le classes kandal.. 👍👍

  • @SCREENSPEAK33
    @SCREENSPEAK33 3 ปีที่แล้ว +9

    ഈ ടോപിക് എവിടുന്നു പഠിച്ചു തുടങ്ങും എന്നു വിചാരിക്കുമ്പോൾ തന്നെ സർ വന്നു👍
    അതിനിടയിലൂടെ മഞ്ഞപടക്കിട്ടൊരു താങ്ങും,,😆

  • @aathiracp9756
    @aathiracp9756 ปีที่แล้ว +7

    Sathosh trophy keralam eppol 7 thavana nedi...2022

  • @suhailolongal683
    @suhailolongal683 3 ปีที่แล้ว +4

    ആവേശം മാത്രമേ ഉള്ളൂ.... ജയമൊന്നുമില്ല..
    Fan motion..😘
    #mnjjapada💛💛

  • @anjaliprabhu2843
    @anjaliprabhu2843 9 หลายเดือนก่อน

    Pavappettavanu cash kodukkathe psc padikkannum joli nedi edukkanum sir ne polulla nalla adyapakarda class mathram mathi... Ithilum detailed ayt ethre book padichalum topic cover akilla... Thankyou sir, god bless you....

  • @prakashan.ppalliyodil6402
    @prakashan.ppalliyodil6402 3 ปีที่แล้ว +2

    Enikku sports padikkano enthinu news paper nte as column polum nokkan ishtamalla. Aa ennekondu we classinte full notes ezhuthippichu❣️❣️Thank u sir ☺️

  • @Njanthannee
    @Njanthannee 7 หลายเดือนก่อน +3

    U.Sharaf Ali - current sports council president

  • @parvathypr6835
    @parvathypr6835 3 ปีที่แล้ว +9

    We don't know the passing of time when we hear you sir, your effort is miraculous

  • @mayasaji9461
    @mayasaji9461 3 ปีที่แล้ว +6

    കായിക രംഗം കംപ്ലീറ്റ്. 👌✌️

  • @reshmaathikkal4300
    @reshmaathikkal4300 3 ปีที่แล้ว +1

    Sir ethra long videos ittalum njangal athu kandirikkum.athrakku vishwasamanu astha academy ye. Go ahead sir. Thank u for ur great effort. Iniyum orupad classukal pratheekshikkunnu...god bless u sir...

  • @meranamvasudev387
    @meranamvasudev387 3 ปีที่แล้ว

    ഏറ്റവും ഉപകാരപ്രദമായ ക്ലാസ് ആണ് സർ.. കായിക മേഖലയുമായി ഒരു അറിവും ഇല്ലാതിരുന്ന എനിക്ക് വളരെ അവശ്യമായിരുന്നു ഈ ക്ലാസ്.. 🙏🙏🙏🙏🙏

  • @abhijithm825
    @abhijithm825 3 ปีที่แล้ว +5

    കാത്തിരുന്ന ടോപ്പിക്ക് ❤️

  • @anjug873
    @anjug873 3 ปีที่แล้ว +4

    Length is not a problem sir, super class...waiting for Indian sports class

  • @bibyemmanuel3919
    @bibyemmanuel3919 3 ปีที่แล้ว +4

    Sir really thanks.....

  • @meeraks3917
    @meeraks3917 3 ปีที่แล้ว

    Sir nde class orupaad gunam cheyyunnud enik..oro classum kett notes ezhuthi athokke onn vaayich nokkumbol ellam orma varunnud..lengthy aavunnath oru problem aayi thonnunne illa..madukkunnilla..Super class sir..Thankuuuuu very much..God bless uuuuu sirr...❤️❤️❤️

  • @sujithvijithra5195
    @sujithvijithra5195 3 ปีที่แล้ว +1

    Thank you sir very good class note ellam ezhuthi eaduthe thanne padikunu thank you so much 🥰🥰🥰🥰🥰🥰🥰

  • @thumbanznjambanz1970
    @thumbanznjambanz1970 3 ปีที่แล้ว +21

    Joly vangit venom Astha family meeting vykan....Corona sammathikkio avo 😊

  • @chinnu1994
    @chinnu1994 3 ปีที่แล้ว +15

    PLEASE DO SPORTS INDIA ALSO

  • @nidhinjoseph175
    @nidhinjoseph175 3 ปีที่แล้ว +4

    Marathon ...love it

  • @vishnumayacse9341
    @vishnumayacse9341 ปีที่แล้ว +1

    Ee clasdukal kanan orupad vyki poyi🙆‍♀️, super classes, thank you sir

  • @sajinig6555
    @sajinig6555 3 ปีที่แล้ว +1

    കൃത്യതയോടെ ക്ലാസ്സ് എടുത്തു. കേരളത്തിൻ്റെ കായിക ചരിത്രത്തെ പറ്റി നന്നായി പറഞ്ഞു.

  • @goodboy-t3t
    @goodboy-t3t 3 ปีที่แล้ว +5

    Thank You Sir❤️❤️🔥

  • @anakhavr7960
    @anakhavr7960 3 ปีที่แล้ว +3

    Thank you for this amazing lecture 🤍

  • @abdusjourney4836
    @abdusjourney4836 3 ปีที่แล้ว +6

    Length is not a problem,if the content is good. 👍

  • @varshavachooz1670
    @varshavachooz1670 3 ปีที่แล้ว

    കൃത്യമായിട്ട് ലൈക്‌ ഇടുന്ന ഒരേ ഒരു ചാനൽ🔥 അത് നമ്മുടെ Aastha academy 🥳💥💥💯

  • @user-ov1fy4ui7f
    @user-ov1fy4ui7f 3 ปีที่แล้ว

    എത്ര നന്ദി പറഞ്ഞാലും മതിയാകില്ല സർ.🙏🙏

  • @rajeevtv5728
    @rajeevtv5728 3 ปีที่แล้ว +43

    രഞ്ജി ട്രോഫിയിൽ ആദ്യമായി ഹാട്രിക്ക് നേടിയത് ശ്രീശാന്ത് അല്ലേ??

    • @AASTHAACADEMY
      @AASTHAACADEMY  3 ปีที่แล้ว +46

      @@rajeevtv5728
      Verified you are right.it was my mistake.
      That fact I said in the class is from my instant memory. Will correct in next sports class.any way thank you for pointing out the mistake.

    • @addudzz209
      @addudzz209 3 ปีที่แล้ว

      👍

    • @seethalssam6897
      @seethalssam6897 3 ปีที่แล้ว +6

      Sir, orupad prayasamulla topic anu enik sports.... Adyamayan ithrayum nalla oru class kanunnathu. Thankyou sir.....

    • @babithababitha5996
      @babithababitha5996 3 ปีที่แล้ว +1

      Thanks

    • @gayathrivijayan8032
      @gayathrivijayan8032 3 ปีที่แล้ว

      Thank you sir...🙏

  • @aiswarya6830
    @aiswarya6830 3 ปีที่แล้ว +5

    സാറാണ് ഏറ്റവും വേഗത്തിൽ ലെങ്ത്തിൽ സിലബസ് ഇറങ്ങിയതിൽ ഇങ്ങോട്ട് ക്ലാസ്സ്‌ ഇടുന്നത്. വേറെ ആൾക്കാരെ ഒന്നും കാണാൻ ഇല്ല

  • @ratheeshkumar2836
    @ratheeshkumar2836 3 ปีที่แล้ว +14

    ക്ലാസ്സ്‌ എത്ര നീണ്ടു പോയാലും കേട്ടിരുന്നുപോകും സമയം പോകുന്നത് അറിയാറില്ല...

  • @jyothisarath8090
    @jyothisarath8090 3 ปีที่แล้ว +1

    Thank you soo much sir.... Enikku sports ethra padichalum thirinju pokum aarunnu. Epolu oru confidence kitti.

  • @swasthikaaradhya
    @swasthikaaradhya 3 ปีที่แล้ว +1

    ഗ്രൂപ്പിൽ നോട്ട് ഇടന്നത് കൊണ്ട് വളരെ ഉപകാരം സർ ❤️

  • @veenaprathi1030
    @veenaprathi1030 3 ปีที่แล้ว +21

    കലയും സംസ്കാരവും 2nd part ഇപ്പോൾ നോക്കിയതേ ഉള്ളു.ഉടനെ കായികവും വന്നു.😀

  • @sarathkumar6927
    @sarathkumar6927 3 ปีที่แล้ว +12

    ഷൈനി എബ്രഹാം അന്നോ ഷൈനി വിൽസൺ ആണോ

  • @muhammedshahil6774
    @muhammedshahil6774 3 ปีที่แล้ว +63

    കേരള ബ്ലാസ്റ്റേഴ്‌സ്
    ആവേശം മാത്രം
    ജയം ഇല്ല 🤣🤣

  • @vinirajesh2393
    @vinirajesh2393 3 ปีที่แล้ว

    Kuttikalude class thudangiyathilpinne samayasamayam class kananpattunnilla engilum extra length aanengilum sirnte class mudangathe kanunnund.great effort sir..thankyou so much..