ആസ്ത അക്കാഡമിയുടെ ടെലിഗ്രാം ചാനലിൽ അംഗമാകാൻ താല്പര്യമുള്ള വർ താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക. t.me/aasthaacademy_2020 Aastha Academy Learning App: on-app.in/app/home?orgCode=bnscz 👍👍👍
ജ്ഞാനമായ് വാക്കിൻ്റെ മാധുര്യമായ് ഏകമായി സുന്ദര ശബ്ദമായി ഗുരുവായി എൻ മുന്നിൽ മിന്നി തെളിഞ്ഞൊരു സൂര്യപ്രഭയിൽ ഞാൻ പ്രകാശിതയായ് നന്ദി എന്നൊന്നല്ലാതെ വാക്കുകളില്ല പ്രാർത്ഥനയല്ലാതൊരു ദക്ഷിണയും ഇനിയും തുടരട്ടെ ജൈത്രയാത്ര ഇനിയും പുലരട്ടെ നല്ലകാലം
ഈ ഭാഗങ്ങൾ സാർ ഒരുപാട് ആസ്വദിച്ചു പഠിപ്പിക്കുന്നത് കൊണ്ടാണ് ഞങ്ങൾക്കും ആസ്വദിച്ചു പഠിക്കാൻ കഴിയുന്നത്..ഇതിലും മികച്ച ക്ലാസുകൾ വേറെയില്ല 👏👏👏👏👌👌👌thank u sir❤️❤️❤️❤️❤️😍😍😍
സ്കൂളിൽ പഠിക്കുമ്പോൾ ഇതുപോലെ കവിത പഠിക്കാൻ പറ്റിയില്ലല്ലോ... അന്ന് പരീക്ഷക്ക് mark വാങ്ങാൻ വേണ്ടി മാത്രമാണ് പഠിച്ചതും പഠിപ്പിച്ചതും... ഇന്നും പരീക്ഷയാണ് ലക്ഷ്യം പക്ഷേ ഇത് പോലെ ആസ്വദിച്ച് പഠിപ്പിച്ചാൽ എങ്ങനെ ആസ്വദിക്കാതെ പഠിക്കും..... ❤️
ഓരോ വിഷയത്തിലും സാർ നടത്തുന്ന റിസർച്ച് പ്രശംസനീയമാണ്. ഒരു കാര്യം വ്യക്തമായി മനസ്സിലാക്കിയ ആൾക്ക് മാത്രമേ ആ കാര്യം മറ്റൊരാളുടെ മനസ്സിലേക്ക് എത്തിക്കാൻ കഴിയു. ഐൻസ്റ്റീന്റെ വാക്കുകൾ കടമെടുത്താൽ 'You do not really understand something unless you can explain it to your grandmother.' Thank youbsir❣️
പറയാൻ വാക്കുകൾ ഇല്ല..ഒരു പാട് നന്ദി..സർ ഞങ്ങൾക്ക് വേണ്ടി ഇടുന്ന effort nu..sir nte Ella ക്ലാസ്സുകളും ആവേശത്തോടെ കേൾക്കുന്നു....നോട്ടുകൾ ഉണ്ടാക്കുന്നു.thanku sir
ഒരിക്കൽ കൂടി schoolclass ലേക്ക് കൂട്ടിക്കൊണ്ട് പോയി sir..... അതിമനോഹരം class....sir ന്റെ അർപ്പണത്തിനും ആത്മാർത്ഥ യ്ക്കും മുന്നിൽ വിനീതമായ കൂപ്പു കൈ 🙏🏻🙏🏻
ഫീസ് കൊടുത്തു പഠിക്കാന്‍ കഴിയാത്ത എന്നെ പോലെ ഉള്ള വീട്ടമ്മ മാര്‍ക് sir ഒരു വലിയ സഹായmanu ചെയ്തു തരുന്നത് വളരെയധികം നന്ദി ഉണ്ട് sir ldc കഴിയുന്നത് വരെ കുടെ ഉണ്ടാവണം ഗോഡ് bless you sir
Sir I am so happy and thankful to u sir becz anik sahithyam kala culture ethil oru portion ariyillayirunu anganae padikanamanum ariyillayirunu. Soo thank u sir that I got such a beautiful class
Sir onnum parayanilla Valare mikacha class sirnte class kettappol enikku school pokuvan thonnunnu thank you sir thanks to asstha academy nallthayittu manasilayi 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@@ambivert7258 കിട്ടുമല്ലോ... ടെലിഗ്രാം ചാനലിൽ തന്നെ സാർ ഇടാറുണ്ട്... കായികം, IT, economics,etc.ഒകെ ഇട്ടിട്ടുണ്ട്...ടെലിഗ്രാം ചാനലിൽ മുകളിലേക്കു scroll ചെയ്തു നോക്കൂ... 😊
Wonderful class sir...😍😃😃 Thankyou so much.. Vere oru classum jeevithathil ithupole attend cheyan toneetilla..you are a great teacher sir.... Itrem perku itrem bangiyaay classedukkunna Sirnu nllat varate😇
"കാലമിനിയും ഉരുളും വിഷു വരും വർഷം വരും......" , Classmates Movie il കേട്ടിട്ടുണ്ട് , അന്ന് പഠിച്ചിട്ടുണ്ട് N N കക്കാടിന്റെ വരികളാണെന്നു. Thanks a lot Sir, For such a beautiful class, making Literature class so Interesting and Structured❤️
Class serious ayi kandu sir parayunatinekal munne pantalam narayanan pillayude peru note lu ezhutiya shesham... Sir paranjat kettu chirichu mannu kappiya njn....
ആസ്ത അക്കാഡമിയുടെ ടെലിഗ്രാം
ചാനലിൽ അംഗമാകാൻ താല്പര്യമുള്ള വർ താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക.
t.me/aasthaacademy_2020
Aastha Academy Learning App: on-app.in/app/home?orgCode=bnscz
👍👍👍
Sir enik link vazhi telegramil keran patunila
Telegram channel join cheyan kazhiyunilla sir😒😒
Sir, ടെലെഗ്രാമിൽ pdf ഇടാറില്ലലോ...
ക്ലാസ്സ് കിടു❤️
സാർ നിങ്ങളുടെ ക്യാപ്ഷൻ 👌🏽
തുറമുഖത്ത് കപ്പൽ സുരക്ഷിതമായിരിക്കാം
പക്ഷെ അത് നിർമ്മിക്കപ്പെട്ടത് അതിനല്ലല്ലോ 💯❣️😍
Sir telegram il ethinte notes enik kittiyillalo pdf.
ജ്ഞാനമായ് വാക്കിൻ്റെ മാധുര്യമായ്
ഏകമായി സുന്ദര ശബ്ദമായി
ഗുരുവായി എൻ മുന്നിൽ മിന്നി തെളിഞ്ഞൊരു
സൂര്യപ്രഭയിൽ ഞാൻ പ്രകാശിതയായ്
നന്ദി എന്നൊന്നല്ലാതെ വാക്കുകളില്ല
പ്രാർത്ഥനയല്ലാതൊരു ദക്ഷിണയും
ഇനിയും തുടരട്ടെ ജൈത്രയാത്ര
ഇനിയും പുലരട്ടെ നല്ലകാലം
ഈ വരികൾ ഞാൻ എന്റെ
ഗുരുനാഥർക്കു സമർപ്പിക്കുന്നു.🙏🙏
👍👍
@@AASTHAACADEMY Thank you
❤️❤️🔥🔥🥰👍👍
👏👏👏
Display യിൽ എഴുതി പഠിപ്പിക്കുന്നതാണ് നല്ലതെന്ന് തോന്നിയവരുണ്ടോ? സാർ എനിക്ക് അതായിരുന്നു ഇഷ്ടം
Angane aanenkil ee topic orupadu needupokille
ഈ ക്ലാസ് കഴിഞ്ഞോട്ടെ.
ഒരു മണിക്കൂർ കൂടുതൽ ഉള്ള
ക്ലാസ്സുകളാണ്.ഒരു സ്ഥലത്തു
അത്രേം നേരം അനങ്ങാതെ നിൽക്കാൻ(min2 hrs)അല്പം പ്രായടമാണ്.
Sir nu comfort avunna vidham class edukate bro..enthayalum class kittinnundallo..athanu aastha..
@@AASTHAACADEMY എങ്ങനെയുള്ള class ആയാലും ഒരു കുഴപ്പവും ഇല്ല . Aastha ഇഷ്ടം . 🥰💖🙏
Sir...irunn thanne edthal mathi...no problem 🥰👍
ഈ ഭാഗങ്ങൾ സാർ ഒരുപാട് ആസ്വദിച്ചു പഠിപ്പിക്കുന്നത് കൊണ്ടാണ് ഞങ്ങൾക്കും ആസ്വദിച്ചു പഠിക്കാൻ കഴിയുന്നത്..ഇതിലും മികച്ച ക്ലാസുകൾ വേറെയില്ല 👏👏👏👏👌👌👌thank u sir❤️❤️❤️❤️❤️😍😍😍
സ്കൂളിൽ പഠിക്കുമ്പോൾ ഇതുപോലെ കവിത പഠിക്കാൻ പറ്റിയില്ലല്ലോ... അന്ന് പരീക്ഷക്ക് mark വാങ്ങാൻ വേണ്ടി മാത്രമാണ് പഠിച്ചതും പഠിപ്പിച്ചതും... ഇന്നും പരീക്ഷയാണ് ലക്ഷ്യം പക്ഷേ ഇത് പോലെ ആസ്വദിച്ച് പഠിപ്പിച്ചാൽ എങ്ങനെ ആസ്വദിക്കാതെ പഠിക്കും..... ❤️
Mashe ഒറ്റ സ്‌ട്രെച്ചിൽ രണ്ടു ക്ലാസും കണ്ടു..... അവസാനത്തെ കവിത ആർദ്രമീ ധനുമാസരവുകളിലൊന്നിൽ... എന്റെ favourite ആണ്.... Thank u so much.... ❤
വാക്കിന് ജീവന്റെ വില കൊടുക്കുന്ന സർ.... ആപ്പ് വന്നാലൂം ഞങ്ങളെ കൈവിടില്ല എന്ന് സർ പറഞ്ഞു ഇപ്പോ അത് സത്യമായിരിക്കുന്നു.... ❤️ നന്ദി സർ ❤️
Sir nu valayatta oru natellu ondu. Oru vakkum.... Veendum veendum edeham teliyikkuvanu....
athe bakki paid karu ellarum vittit poyii
Sir, IT 5 pdf mathrame thannittullo sir,atho vereyundo, enikku kittanjittano 🙄
Sir thank you..for nice class
സാറിന്റെ ഓരോ സാഹിത്യ ക്ലാസ്സ് കണ്ടപ്പോഴും ശെരിക്കും രോമാഞ്ചം വരുന്നു. അത്ര മേൽ മനസ്സിൽ പതിയുന്ന തരത്തിലാണ് അവതരണ ശൈലി
ഓരോ വിഷയത്തിലും സാർ നടത്തുന്ന റിസർച്ച് പ്രശംസനീയമാണ്. ഒരു കാര്യം വ്യക്തമായി മനസ്സിലാക്കിയ ആൾക്ക് മാത്രമേ ആ കാര്യം മറ്റൊരാളുടെ മനസ്സിലേക്ക് എത്തിക്കാൻ കഴിയു. ഐൻസ്റ്റീന്റെ വാക്കുകൾ കടമെടുത്താൽ 'You do not really understand something unless you can explain it to your grandmother.'
Thank youbsir❣️
പന്തളം നാരായണപിള്ള ആരാണെന്ന് അറിയാമോ, എന്റെ അമ്മായിയപ്പൻ ആണ് 😆, എജ്ജാതി 💥
😂😂
🤣🤣🤣
Vere lvl🤣🤣
😂
😂
പറയാൻ വാക്കുകൾ ഇല്ല..ഒരു പാട് നന്ദി..സർ ഞങ്ങൾക്ക് വേണ്ടി ഇടുന്ന effort nu..sir nte Ella ക്ലാസ്സുകളും ആവേശത്തോടെ കേൾക്കുന്നു....നോട്ടുകൾ ഉണ്ടാക്കുന്നു.thanku sir
മലയാളം ഒത്തിരി എഴുതാൻ ഉള്ള മടികൊണ്ട് 5 മുതൽ 12 വരെ സംസ്കൃതത്തെ കൂട്ടുപിടിച്ചത് വലിയൊരു നഷ്ടമായ് തോന്നിപ്പോകുന്നു.... ക്ലാസ്സ് അത്രയും സുന്ദരം 👌
അങ്ങനെ കരുതണ്ട.മറ്റൊരു
ഭാഷ കൂടി അറിയാല്ലോ.
8th kazhinj naad vitt poy malayalam nashtamaya njanum🙂
Unlike അടിക്കുന്ന ചേട്ടന്മാർ ഇതിൽ ഒരു വരി കവിത കാണാതെ പറയാൻ പറ്റുന്നവർ ആണോ എന്ന് സ്വയം ചോദിച്ചു നോക്കണം ഹേ... കിടുക്കാച്ചി 🔥ക്ലാസ്സ് 🌹❤❤❤❤❤❤❤❤❤❤❤❤
നാഥ ദീർഘായുസ് നൽക്കണേ എൻ്റെ സാറിന്
കുഴിവെട്ടി മൂടുക വേദനകൾ..... കുതികൊൾക ശക്തിയിലേക്ക് നമ്മൾ.... നന്ദി സാർ
ഒരിക്കൽ കൂടി schoolclass ലേക്ക് കൂട്ടിക്കൊണ്ട് പോയി sir..... അതിമനോഹരം class....sir ന്റെ അർപ്പണത്തിനും ആത്മാർത്ഥ യ്ക്കും മുന്നിൽ വിനീതമായ കൂപ്പു കൈ 🙏🏻🙏🏻
ഒന്നും പറയാനില്ല... സൂപ്പർ ക്ലാസ്സ്... നന്നായി മനസിക്കാൻ സാധിച്ചു... Thank you സർ 🙏🏼🙏🏼🙏🏼❤❤❤❤
Sir, ee sahithyam class okke urangaathe manushyare pidichiruthy aaswathippipikan ulla ah kazhivundallo....sirne okkeyanu aksharam thettathe maashennu vilikendath....guruvaayoorappane okke oruthavana kandaal mathy manasilek aavahichukerum ennokke parayanepoleya sirnte class.... ❤️
ഫീസ് കൊടുത്തു പഠിക്കാന്‍ കഴിയാത്ത എന്നെ പോലെ ഉള്ള വീട്ടമ്മ മാര്‍ക് sir ഒരു വലിയ സഹായmanu ചെയ്തു തരുന്നത് വളരെയധികം നന്ദി ഉണ്ട് sir ldc കഴിയുന്നത് വരെ കുടെ ഉണ്ടാവണം ഗോഡ് bless you sir
അതിമനോഹരമായ ക്ലാസ്സ് കണ്ണടച്ച് കേട്ടിരുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻, എത്ര നന്ദി പറഞ്ഞാലും തീരില്ല sir🙏🏻🙏🏻🙏🏻❤❤❤🌹🌹🌹ആരോഗ്യമുള്ള ദീർഘായുസ്സിന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻💓💓💓💓
🙏🙏
Manoharamaya avatharana reethy.super clas.sahiythyam estamillatha njan eppol fan ayi.thank u sir.
BA Malayalam, MA Malayalam, ktet, set, net എന്നിട്ടും sir ന്റെ ക്ലാസ്സ് കേൾക്കുമ്പോൾ ആദ്യം കേൾക്കുന്ന പോലെ 🥰🥰❤
ആസ്‌തക്ക് തുല്യം ആസ്ത മാത്രം !!! Too Loved...
Oru malayalam class aaswadichu kaanunnath aadyam !
Orupaad nanni sir.
ഒരുപാട് ഒരുപാട് നന്ദി അജിത് സാർ 😍😍😍...
thank you so much ajith sir and aastha team
LOTS OF LOVE AND RESPECT from the bottom of my heart
Nattappathirakkum interesting ayitt kettirikkan pattunna class... Ajith Sir ❤
അതെ.2.33am🔥
☺️3 ക്ലാസും കണ്ടു notes m എഴുതി 😍😍😍
വർഷങ്ങളുടെ അധ്യാപന തപസ്യയും ,ഇരുത്തം വന്ന അധ്യാപകനെയും ഓരോ ക്ലാസും കാണിച്ചുതരുന്നുണ്ട് 😊😊😊 👍🏻 Thank uuu 🙏
അപ്പോൾ ആരെന്നുമെന്തെന്നുമാർക്കറിയാം.... ❣️❣️❣️thank u sir😊
Oro class m athrayere upakarapradamanu sir... 🙏🙏🙏🙏
Sadaranakarude channel..high quality teaching
Super ക്ലാസ്സ് സർ 👍👍thankyou very much 🥰🥰🥰... നന്നായി ആസ്വദിച്ചു പഠിക്കാൻ പറ്റി...🙏🙏🙏
വാക്കുകളില്ല സൂപ്പർ ക്ലാസ്സ്. ഒരുപാട് നന്ദി 🙏🙏🙏
സാറിന്റെ ക്ലാസും അവർണനീയം തന്നെ ആണ്..
4 ക്ലാസ്സുകളും സൂപ്പർ 👏👏👏👏👏👏👏👏💖💖💖💖💖💖🥰🥰❣️❣️❣️❣️
❤️❤️❤️
Nth bangiyayanu sir oro pointsum parayunnth.. kettirinnu pokum. Paid clas polum ithra bangiyay kitilla, 💓💓💓
ഗുരുവേ.... 🥰🙏
Sir I am so happy and thankful to u sir becz anik sahithyam kala culture ethil oru portion ariyillayirunu anganae padikanamanum ariyillayirunu. Soo thank u sir that I got such a beautiful class
പിള്ളേരുടെ പുസ്തകം എന്ന് കേൾക്കാൻ നല്ല രസം 😃
Yes
Sir onnum parayanilla Valare mikacha class sirnte class kettappol enikku school pokuvan thonnunnu thank you sir thanks to asstha academy nallthayittu manasilayi 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എൻ്റെ മാഷേ ലയിച്ചിരുന്നു പോയി...
വളരെ അധികം നന്ദി.....❤️❤️
Sirnte.. ottumikka classesum follow cheyyarund. Super class🎉🎉🎉
Sir എവിടെയും ഇത്ര നല്ല ക്ലാസ്സ് കിട്ടില്ല. Thanks sir ❤
Nalla class aayirunnu sir. Malayalam class itrem interest il njan kaanunnathe aadhyamaayitta
Enthu manoharamayitanu sir class edukunathu.. God bless you dear sir🙏🙏
വളരെ മികച്ച ക്ലാസ്സ് 💞
Thank you Aastha❤
Thank you Ajith sir😍
Super class Ajith sir nannayi aaswathuchu😍😍😍😍😍👌👌👌👌👌
Super class, നന്നായി മനസ്സിലായി, thank you very much sir.
Aastha ennal viswasam. Viswasam athallea ellam☺️☺️💓💓Tq sir. Great effort✌🏽✌🏽🔥🔥🔥😍😍
ടെലെഗ്രാമിലൂടെ കിട്ടുന്ന notes എല്ലാം printout എടുത്തു പഠിക്കാറുണ്ട്... ഒരുപാട് ഉപകാരമുണ്ട് സർ...
Thank you sir....
@@ambivert7258 കിട്ടുമല്ലോ... ടെലിഗ്രാം ചാനലിൽ തന്നെ സാർ ഇടാറുണ്ട്... കായികം, IT, economics,etc.ഒകെ ഇട്ടിട്ടുണ്ട്...ടെലിഗ്രാം ചാനലിൽ മുകളിലേക്കു scroll ചെയ്തു നോക്കൂ... 😊
@@ambivert7258 telegram il aastha academy nu channel name select ചെയ്യുക അപ്പോൾ media files links എങ്ങനൊക്കെ കാണും അതിൽ files select ചെയ്യുക 👍
@Rahul 007 അതെ
Ee topic nte note indo
@@shyamilinair5792 ഇടുമെന്നു സാർ പറഞ്ഞിട്ടുണ്ട് വിഡിയോയിൽ... ഉടനടി പ്രതീക്ഷിക്കാം...
Thank u sir....Very good class....🙏🙏🙏🙏
മാമ്പഴം - സ്കൂളിൽ പദ്യപാരായണത്തിലെ സ്ഥിരം കവിത🤗🤗
സ്കൂൾ വിട്ടതിനു ശേഷം ഇത്ര മനോഹരമായ മലയാളം ക്ലാസ് കേട്ടിട്ടില്ല. thank you sir ...
അറിവിനൊപ്പം ആത്‌മവിശ്വാസം കൂടെ ❤🙏
Super class Sir. 🙏🙏🙏🙏thanks sir🥰🥰🥰🥰
നന്നായി മനസ്സിലാക്കാന്‍ കഴിഞ്ഞു... Thank you sir
Thank you sir,very interesting class
നന്ദി
നന്ദി🙏🙏❤️❤️
Wonderful class sir...😍😃😃 Thankyou so much.. Vere oru classum jeevithathil ithupole attend cheyan toneetilla..you are a great teacher sir.... Itrem perku itrem bangiyaay classedukkunna Sirnu nllat varate😇
Super class 😘Thanks Ajith sir
Nalla claas.thanks sir
Adipoli....class😃😄
എനിക്ക് സർന്റെ അവതരണവും വല്ലാത്തൊരു കഥ യിലെ ബാബു രാമചന്ദ്രൻ സർ ന്റെ അവതരണവും നല്ല ഇഷ്ടാണ്🥰🥰🥰
Asianet news?
@@afsalafsalvp658 ys.!
Thanks sir❤❤❤❤❤❤
Thank you Ajith Sir, good class 🤝👍
Thank you🌹 puthiya avatharana reethi valare nallathanu
Sir ന്റെ class നായി wait ചെയ്തിരിക്കുകയായിരുന്നു malayalam ഒരു ഐഡിയയും ഇല്ലായിരുന്നു🔥🔥
Ajith sir,Excellent class, God bless
Sir മനോഹരമായി ക്ലാസ്സ് എടുക്കുന്നു സർ,thanku sir🙏🙏🙏
Manassilki padikan patti😃
Thank you sir
Thanks sir .ennanu class kanan pattiyath .
Thank youuuuuuuu so much sir...kazhinja cls kand kazhinje ullu ipo 😀😀😀😀
"കാലമിനിയും ഉരുളും വിഷു വരും വർഷം വരും......" , Classmates Movie il കേട്ടിട്ടുണ്ട് , അന്ന് പഠിച്ചിട്ടുണ്ട് N N കക്കാടിന്റെ വരികളാണെന്നു.
Thanks a lot Sir, For such a beautiful class, making Literature class so Interesting and Structured❤️
thank you sir...we are so blessed to have a dedicated and genius teacher....I respect you sir🙏🙏🙏
സാർ ഒരുപാട് നന്ദി ഒന്നു പറയാൻ വാക്കുകൾ ഇല്ല സൂപ്പർ ക്ലാസ്സ് 🌹🌹🙏🙏🙏🙏
Super ക്ലാസ്സ്
ആസ്വദിച്ചു പഠിപ്പിച്ചാൽ ഇങ്ങനിരിക്കും 🥰🥰🥰
Class serious ayi kandu sir parayunatinekal munne pantalam narayanan pillayude peru note lu ezhutiya shesham... Sir paranjat kettu chirichu mannu kappiya njn....
😀😀😀
Tqqq sirr😍😍
ജീവിതം നൽകാൻ മടിക്കുന്നതൊക്കെയും
ജീവിച്ചു ജീവിതത്തോട് ഞാൻ വാങ്ങിടും... 🥰🥰
ഒപ്പം സാ൪ ഉണ്ടല്ലോ ❤❤❤❤
ഉറപ്പല്ലേ മുത്തേ❤️❤️❤️
@@AASTHAACADEMY tqqqqq sirr🥰🥰
Ente favorite lines aanu ithu..ente notebookinte first page il njan ithu ezhuthi vachittund...ee lines edakk vayikkumbo jeevikkan oru vaasi thonnum
Valare nandi sir 🙏🌹
Enjoyed very much 🙏🙏 thank you Sir...
Vaakkukalk atheetham.... 🙏🙏🙏
Super class sir, thank you 🙏🙏
Thank you
Tquu sirr.. Super class
അജിത് Sir❤
വളരെ നല്ല ക്ലാസ്സായിരുന്നു സാർ
I sincerely wish to be a teacher like you Sir...♥️
പിള്ളാരുടെ പുസ്തകം😁❤️😉
Sir ne pole itrem dedicated ayitulla orale njn kanditilla...notes tharam enu parayumbol sathyayitum respect angu irattikukayanu....notes eyudund..pdf kityal piinem vayikkam sir...from mlprm😍
kuzhivettimooduka vedanakal.....aa varikal Edasseriyude 'panimudakkam' enna kavithayilethalle sir?
Thank u sir🙏🙏🙏
Adipoli👌👌👌😍
Thank you sir..😇
Superb👍🏻👍🏻🙏🙏
സാർ ❤️❤️
Super class Sir ❤️👍👍👌❤️❤️❤️. Thanks a lot Sir ❤️.
Ithellam paduchu Joli medikum..ennittu aastha teamnae kanan njn varum ...gurudhakshina tharaaan...
ആ ഇന്ന് സൺഡേ ആയതുകൊണ്ട് ക്ലാസ് ഇല്ലെന്നാണ് വിചാരിച്ചേ വെറുതെ കേറി നോക്കിയതാ ഇപ്പൊ.. Thank you Sir🙏🤗
അമ്മതൻ നേത്രത്തിൽ നിന്നുതിർ്നൂ ചുടു കണ്ണീർ❤️