Latest Literary Awards in malayalam/ മലയാളത്തിലെ ഏറ്റവും പുതിയ സാഹിത്യ പുരസ്കാരങ്ങൾ/KTET LP UP

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 55

  • @aswanthco5280
    @aswanthco5280 4 หลายเดือนก่อน +53

    അവസാന നിമിഷവും നമുക്ക് പരമാവധി അറിവ് പകർന്നു തരുന്ന മാഷിന് വളരെ വലിയ നന്ദി രേഖപെടുത്തുന്നു ❤️🔥

  • @sumibaby9071
    @sumibaby9071 4 หลายเดือนก่อน +11

    മാഷേ...ktet എഴുതാൻ തോന്നിയപ്പോ പഠിച്ച് കഴിഞ്ഞ് 10വർഷത്തിനു ശേഷം ആ സബ്ജെറ്റ് ല് ഒരു ടച്ചും ഇല്ലാതെ ആണ് ശ്രമിച്ചത്.. മഷ് ൻറെ വീഡിയോ എല്ലാം ഇടക്ക് ഇടക്ക് കണ്ടൊണ്ട് ഇരുന്നു മൂന്ന് നാല് വട്ടം പാസ്സ് മാർക്ക് അടുത്ത് വന്നു.. ഇത്തവണ ഏതായാലും സർട്ടിഫിക്കേറ്റ് കൈയിൽ കിട്ടി...
    ഇപ്പോളും വീഡിയോ കാണുന്നുണ്ട് മറ്റു പിഎസ്‌സി എക്സാം ്ന് ഉപയോഗിക്കാം

  • @reshmar7273
    @reshmar7273 4 หลายเดือนก่อน +5

    സാർ സമാനതാളം അക്ഷരം എണ്ണിനോക്കി കണ്ടുപിടിപ്പിക്കുന്നത് പറഞ്ഞു തരാമോ സാർ?

  • @niranjanamohan4360
    @niranjanamohan4360 4 หลายเดือนก่อน +30

    മാഷേ ഞാൻ ആദ്യമായിട്ടാണ് മാഷിന്റെ വീഡിയോസ് നു കമന്റ്‌ ഇടുന്നത് 😊
    ഇതിപ്പോ 4 ആമത്തെ ടൈം ആതാണ് k tet എഴുതുന്നത് ഇപ്പ്രാവശ്യം മാഷിന്റെ ക്ലാസ്സ്‌ കേട്ടു confidence ആയിട്ടാണ് പോകുന്നത്. അത്രയ്ക്ക് useful ആയിരുന്നു ക്ലാസ്സ്‌ ❤️
    Thanku maashe ❤

    • @FasilFas-og1vk
      @FasilFas-og1vk 4 หลายเดือนก่อน +2

      Same ഞാനും forth time ആണ് 😢

    • @anuzz9501
      @anuzz9501 4 หลายเดือนก่อน +1

      Njnum athe😊

    • @vandana2177
      @vandana2177 4 หลายเดือนก่อน +1

      Njum 4 thavanaa aan🥲

    • @aryaretheesh3224
      @aryaretheesh3224 4 หลายเดือนก่อน +1

      Same njanum

    • @nainuunni2174
      @nainuunni2174 4 หลายเดือนก่อน +1

      Njanum

  • @Anusss-travels
    @Anusss-travels 4 หลายเดือนก่อน +1

    Sir nte class kanditanu ktet pass aayath. Ipo lp/up eyuthanum sir class kanunnu. Lp/up class kooduthal ittal onnumkoode upakaramayirunnu😍

  • @vinsyk2883
    @vinsyk2883 3 หลายเดือนก่อน

    10 വർഷത്തിനു ശേഷമാണ് ketet നു ശ്രമിക്കുന്നത് ഇക്കഴിഞ്ഞ എക്സാം പാസാകുമെന്ന് കരുതുന്നു. JLT Sanskrit നെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുണ്ട് ...

  • @angelsunny4207
    @angelsunny4207 4 หลายเดือนก่อน +3

    Super class anu sir🥰👍🏻
    Thank you

  • @JesmruthiManu
    @JesmruthiManu 4 หลายเดือนก่อน +2

    Thank you sir ഈ നല്ല നല്ല ക്ലാസുകൾക്ക്

  • @SreeVidya-zh3by
    @SreeVidya-zh3by 4 หลายเดือนก่อน +3

    Thank you mashe for your valuable effort ❤❤

  • @Sha-ic4lv
    @Sha-ic4lv 3 หลายเดือนก่อน

    താങ്ക്സ് മാഷേ 🙏

  • @athiraathira5222
    @athiraathira5222 4 หลายเดือนก่อน +1

    🙏🏻🙏🏻നല്ല ക്ലാസ്സ്‌ thanks

  • @lschithrals4024
    @lschithrals4024 4 หลายเดือนก่อน +7

    LP UP classes kooduthal venam❤❤❤

  • @muneerv8255
    @muneerv8255 4 หลายเดือนก่อน +1

    Jhanapeedh പുരസ്‌കാരതിനെപ്പറ്റിയും vendinu

  • @Sreekalakp487
    @Sreekalakp487 4 หลายเดือนก่อน +1

    Thank You Sir❤

  • @saranyar15
    @saranyar15 4 หลายเดือนก่อน +1

    Thank you maashe ☺

  • @Riya-op4ji
    @Riya-op4ji 4 หลายเดือนก่อน +3

    Thank u sir✨

  • @neenamathew5004
    @neenamathew5004 4 หลายเดือนก่อน +1

    Thank youu masheeeeee❤️😌

  • @chinchua3703
    @chinchua3703 4 หลายเดือนก่อน

    Sir lpup class kooduthal tharane🙏🏻🙏🏻🙏🏻🙏🏻

  • @SuryaVRAJU
    @SuryaVRAJU 2 หลายเดือนก่อน

    Thank you sir

  • @JinushaRP
    @JinushaRP 4 หลายเดือนก่อน

    Orupaadu thanks sir... 🙏🙏🙏🙏🙏

  • @SKP2024
    @SKP2024 4 หลายเดือนก่อน +2

    Mama samanathalam aksharam enninokki find cheyyunnath paranjtharamo

    • @FathimaKunjutty-pp7wd
      @FathimaKunjutty-pp7wd 4 หลายเดือนก่อน

      Ath Kand pidikkan chillaksharangal chinnangal Chandrakala varunna aksharangal Iva ennan paadilla.

  • @aiswaryamr9757
    @aiswaryamr9757 3 หลายเดือนก่อน

    Thk u so much sir🙏

  • @ponnnu123
    @ponnnu123 4 หลายเดือนก่อน +2

    First❤ njan maashinte class padichondirunnappol notification vannu 😁thankyou maashe🙏🏻

  • @AmbadiAMS
    @AmbadiAMS 4 หลายเดือนก่อน +1

    Thanks alot sir 👍

  • @ChippiAmritha
    @ChippiAmritha 4 หลายเดือนก่อน +1

    Thank u sir 😍

  • @manikantanv8563
    @manikantanv8563 4 หลายเดือนก่อน +2

    Mashe.prathikanam

  • @RadhikaRadhikashyju
    @RadhikaRadhikashyju 3 หลายเดือนก่อน

    Lp up കൂടുതൽ ക്ലാസ്സ്‌ ഇടണേ മാഷെ.

    • @audioPSC
      @audioPSC  3 หลายเดือนก่อน +1

      ചെയ്യാം

  • @sheejac3133
    @sheejac3133 4 หลายเดือนก่อน +1

    👍👍🥰

  • @SreejaRamesh-v5t
    @SreejaRamesh-v5t 4 หลายเดือนก่อน

    സാറിൻ്റെ ldc class ഒന്നുമില്ലേ

  • @aiswaryaarjun1686
    @aiswaryaarjun1686 3 หลายเดือนก่อน

    T q sir

  • @FightySweety
    @FightySweety 4 หลายเดือนก่อน

    Thanku sir❤️

  • @fasilakc6272
    @fasilakc6272 4 หลายเดือนก่อน +1

    👍👍👍👍

  • @anitharajesh9160
    @anitharajesh9160 4 หลายเดือนก่อน +1

    Tq🙏

  • @1asidharthsiva.t913
    @1asidharthsiva.t913 4 หลายเดือนก่อน +1

    😍😍😍😍😍

  • @KavithaBabu-ri9ir
    @KavithaBabu-ri9ir 4 หลายเดือนก่อน +1

    🙏🙏🙏

  • @remyakp1519
    @remyakp1519 4 หลายเดือนก่อน +7

    ഈ കാണുന്നവർക്ക് ഒരു ലൈക്‌ 👍 ഒക്കെ കൊടുക്കാം

    • @audioPSC
      @audioPSC  4 หลายเดือนก่อน

      തിരക്ക് ൻ്റെ ഇടയിൽ ആണ് വീഡിയോ ആക്കുന്നത്...കമൻ്റ് നോക്കുന്നത് കുറവാണ്....സോറി.....

  • @DivyaRaj-u8n
    @DivyaRaj-u8n 4 หลายเดือนก่อน

    ❤❤❤❤❤❤❤

  • @salesale8317
    @salesale8317 4 หลายเดือนก่อน

    🎉

  • @devanandmanu7909
    @devanandmanu7909 3 หลายเดือนก่อน

    odakkuzal guruvayurappan trust

  • @GopikaBalagopal
    @GopikaBalagopal 4 หลายเดือนก่อน +1

    Thank you mashee

  • @shimintheresa4158
    @shimintheresa4158 4 หลายเดือนก่อน +1

    Thanks sir🙏🏻

  • @saranyam8669
    @saranyam8669 4 หลายเดือนก่อน

    Thankyou sir

  • @bala-ff5ib
    @bala-ff5ib 4 หลายเดือนก่อน

    Thank uu sir

  • @aswathiathidhi1541
    @aswathiathidhi1541 4 หลายเดือนก่อน

    👍

  • @Anju-bz2vj
    @Anju-bz2vj 3 หลายเดือนก่อน

    Thank you sir

  • @anumoljohnyanumoljohny79
    @anumoljohnyanumoljohny79 4 หลายเดือนก่อน

    Thankyou❤