PSC MALAYALAM LITERATURE (മലയാള സാഹിത്യം - പദ്യ സാഹിത്യം) Class - 3//Aastha Academy//Ajith Sumeru

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • Published on: 25-09-2021
    Exclusively focusing on PSC/SSC/UPSC etc. exam orientation
    * ഇതിന് മുമ്പുള്ള ക്ലാസ്സുകൾക്ക് You tubeൽ AASTHA ACADEMY എന്ന് search ചെയ്യുക
    *** മത്സര പരീക്ഷകളിലെ ഏറ്റവും പ്രധാനപ്പെട്ട പൊതു വിജ്ഞാന വസ്തുതകൾ എല്ലാം ക്ലാസ്സിൻ്റെ ഭാഗമായി ഉൾപ്പെടുത്തുന്നതാണ്.
    LD CLARK 2021 Playlist
    • Video
    LAST GRADE SERVENT 2021 Playlist
    • Video
    WORLD HISTORY
    • PSC WORLD HISTORY//Cla...
    MEDIEVAL INDIAN HISTORY
    • KERALA PSC MEDIEVAL IN...
    INFORMATION TECHNOLOGY
    • KERALA PSC IT//Part - ...
    ECONOMICS
    • KERALA PSC ECONOMICS//...
    INDIAN CONSTITUTION/FUNDAMENTAL RIGHTS, DUTIES, WRITS
    • Video
    DEGREE LEVEL PRELIMS (INDIA AFTER INDEPENDENCE)
    • PSC INDIA AFTER INDEPE...
    DEGREE LEVEL PRELIMS (KERALA HISTORY)
    • Video
    DEGREE LEVEL PRELIMS (KERALA GEOGRAPHY)
    • Video
    DEGREE LEVEL PRELIMS (ENVIRONMENTAL SCIENCE)
    • PSC ENVIORNMENTAL SCIE...
    DEGREE LEVEL PRELIMS (CIVICS)
    • KERALA PSC മനുഷ്യാവകാശ...
    DEGREE LEVEL PRELIMS (INDIAN HISTORY)
    • Video
    DEGREE LEVEL PRELIMS (CURRENT AFFAIRS)
    • Video
    DEGREE LEVEL PRELIMS (SPORTS)
    • KERALA PSC KERALA SPOR...
    DEGREE LEVEL PRELIMS (INDIAN CONSTITUTION)
    • Video
    DEGREE LEVEL PRELIMS (INDIAN GEOGRAPHY)
    • Video
    12th LEVEL PRELIMS MCQ
    • PSC 10th LEVEL PRELIMS...
    KERALA KAYIKA RANGAM
    • KERALA PSC KERALA SPOR...
    KERALA - MALSYABANDHANAM
    • KERALA PSC മത്സ്യബന്ധന...
    FAST & CURIOUS
    • KERALA PSC റേഷൻ കാർഡു...
    TRANSPORTATION IN INDIA
    • Video
    REVISION TEST
    • PSC 10th LEVEL PRELIMS...
    CURRENT AFFAIRS
    • Video
    ENVIRONMENTAL SCIENCE
    • PSC ENVIORNMENTAL SCIE...
    KERALA HISTORY
    • Video
    KERALA STATE FORMATION
    • Video
    INDIA AFTER INDIPENDENCE (സ്വാതന്ത്ര്യാനന്തര ഇന്ത്യ)
    • PSC INDIA AFTER INDEPE...
    MODERN INDIAN HISTORY
    • Video
    INDIAN NATIONALISM (ദേശീയ പതാക, ദേശീയ ഗാനം. ഗീതം, ദേശീയ ചിഹ്നങ്ങൾ)
    • Video
    INDIA BOUNDARIES, NEIGHBOURING COUNTRIES, IMPORTANT FACTS ABOUT OUR NEIGHBOURS
    • GK ROUND UP25 (INDIAN ...
    INDIA BASIC FACTS / INDUSTRIES, ENERGY SECTOR, MINERALS
    • Video
    INDIAN GEOGRAPHY (ഇന്ത്യയുടെ ഭൂമിശാസ്ത്ര സവിശേഷതകൾ)
    • Video
    KERALA RENAISSANCE
    • GK ROUND UP 25 (KERALA...
    #Query_Solved
    #psc_malayalam_literature_class_3
    #psc_malayalam_literature_Poetry_literature
    #psc_മലയാളം_സാഹിത്യം_പദ്യ_സാഹിത്യം
    #psc_malayala_sahithyam_
    #PSC_Degree_Level_Exam
    #PSC_Plus_Two_Level_Exam
    #LDC_Main_Exam
    #LGS_Main_Exam
    #Secretariate_Assistant_Prelims
    #Degree_Level_Prelims
    #+2_Main_Exam
    #Aastha_Academy
    #Ajith_Sumeru

ความคิดเห็น • 595

  • @Allusworld3690
    @Allusworld3690 3 ปีที่แล้ว +6

    ഒരു കണ്ണീർ കണം മറ്റുള്ളവർക്കായ് ഞാൻ പൊഴിക്കവേ... ഉധിക്കയാണെന് ആത്മാവിൽ ഒരായിരം സൗര മണ്ഡലം.... 🥰🥰

  • @akhiladivakaran3875
    @akhiladivakaran3875 3 ปีที่แล้ว +10

    ഒരു class എന്നതിൽ ഉപരി ഒത്തിരി ഓർമകളിലൂടെ എന്നെ കൊണ്ടുപോയ നിമിഷങ്ങൾ.. കഥകളും കവിതകളും ഒക്കെ എന്റെ അച്ഛൻ പാടി പറഞ്ഞു ആണ് കേട്ടിട്ടുള്ളത്.. അതു കേൾക്കാൻ home work ഒക്കെ വേഗം തീർത്തിട്ട് ഓടി അടുത്തു വന്നിരിക്കുമായിരുന്നു കുട്ടിക്കാലത്തു. സർ ഇപ്പോൾ പറഞ്ഞ വരികളിൽ ചിലതൊക്കെ അച്ഛൻ സ്ഥിരം പാടുമായിരുന്നു. നാലാം ക്ലാസിനു ശേഷം സംസ്‌കൃതം ആയിരുന്നു പഠിച്ചത് അതുകൊണ്ട് മലയാള സാഹിത്യം കൂടുതൽ പഠിക്കാൻ പറ്റിയില്ല.. അച്ഛൻ മരിച്ചിട്ട് 6 വർഷം ആയി..അച്ഛന്റെ ആഗ്രഹം പോലെ സർക്കാർ ജോലി നേടി.. അച്ഛൻ ആഗ്രഹിച്ച department തന്നെ കിട്ടി.. ഈ class എന്റെ ഹൃദയത്തോട് കൂടുതൽ ചേർക്കുന്നു.. നന്ദി സർ.🙏

  • @MOONIGHTx9060
    @MOONIGHTx9060 3 ปีที่แล้ว +77

    വാക്കുകൾ പോരാ നന്ദി പറയുവാൻ, അസ്തയിലെ എല്ലാം അധ്യാപകർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി നന്ദി... 🙏🏻🙏🏻🙏🏻❤

  • @nazilasn83
    @nazilasn83 3 ปีที่แล้ว +18

    മലയാള സാഹിത്യം ക്ലാസ്സ് ഇതു പോലെ കേട്ടിട്ടില്ല.. ക്ലാസ്സ് ആണെന്ന് തോന്നില്ല.. പെട്ടുന്ന് തീർന്നു പോയത് പോലെ.. ശരിക്കും ആസ്വദിച്ചു ...

  • @kidscorner4660
    @kidscorner4660 3 ปีที่แล้ว +20

    Exam point of യിൽ സാഹിത്യത്തെ ഹൃദയത്തിൽ കൊതിവെച്ചു തന്ന അജിത് sir നു ദൈവം ഇനിയും ആയുസും ആരോഗ്യം സന്മനസ്സ് നൽകട്ടെ.. 🤲🏻🤲🏻

  • @begeenamola7912
    @begeenamola7912 3 ปีที่แล้ว +42

    ഒരു പുഞ്ചിരി മറ്റുള്ളവർക്കായ് ചെലവാക്കവേ ഹൃദയത്തിലുലാവുന്നു നിത്യനിർമല പൗർണമി.. സൂപ്പർ ക്ലാസ്സ്‌ സർ... 👍🙏🙏🙏

  • @ankith5975
    @ankith5975 3 ปีที่แล้ว +10

    എന്റെ സാറേ ഏഴാം ക്ലാസിലെ മലയാളം ടീച്ചർ പോലും ഇങ്ങനെ പഠിപ്പിചിട്ടില്ല.. അടിപൊളി ക്ലാസ്. കേട്ടിരുന്നു പോയി..❣️❣️❣️ ഇപ്പഴാണ് ഇതിനെ പറ്റി ഒക്കെ ഒരു ധാരണ കിട്ടിയത്.

  • @reethuvarghese6091
    @reethuvarghese6091 2 ปีที่แล้ว +3

    ഒരുപാട് നന്ദി സാർ, ഞാൻ മലയാള സാഹിത്യം ആണ് പഠിക്കുന്നത്.... എനിക്ക് ഈ വീഡിയോ ഒരുപാട് ഉപകാരപ്രെദമാണ്... 🙏

    • @AASTHAACADEMY
      @AASTHAACADEMY  2 ปีที่แล้ว +2

      7 വീഡിയോസ് ഉണ്ട്
      മുഴുവൻ കാണു

    • @reethuvarghese6091
      @reethuvarghese6091 2 ปีที่แล้ว +1

      @@AASTHAACADEMY തീർച്ചയായും സാർ.

  • @vimalvarghese3906
    @vimalvarghese3906 ปีที่แล้ว +3

    അറിവും ആസ്വാദനയും ഒരുപോലെ സമ്മേളിക്കുന്ന ഒരേരോരു ക്ലാസ്സ്‌യെ ഒള്ളൂ, അത് സാറിന്റെ താണു. ❤

  • @siyadsiya1402
    @siyadsiya1402 3 ปีที่แล้ว +10

    ശരിക്കും അതിൽ ലയിച്ച് ആസ്വദിച്ചു ❤️ജീവിതത്തിൽ നമുക്കെല്ലാവർക്കും, പ്രത്യേകിച്ച് ഒരു സർക്കാർ ജോലി ചെയ്യുന്ന സമയത്ത് മറ്റുള്ളവർക്കായി ഒരു കണ്ണീർക്കണം പൊഴിക്കുവാനും പുഞ്ചിരി നൽകുവാനും എല്ലാവർക്കും കഴിയണം ❤️ഈ അക്ഷരങ്ങൾ ജീവിതത്തിൽ പകർത്താൻ നമുക്കെല്ലാവർക്കും കഴിയട്ടെ ❤️thank u so much sir 🙏🙏❤️❤️❤️

  • @pravithap2096
    @pravithap2096 3 ปีที่แล้ว +2

    എല്ലാ വിഷയത്തിലുമുള്ള അറിവ് അതാണ് അജിത് സർ....

  • @sherleenasherleena9278
    @sherleenasherleena9278 ปีที่แล้ว +3

    എന്റെ ഗുരുനാഥനു ഒത്തിരി നന്ദി

  • @subhadradevik1444
    @subhadradevik1444 ปีที่แล้ว +3

    നന്നായി ആസ്വദിച്ചു കേട്ട ക്ലാസ്സ്‌.... പ്രിയ ഗുരുവിന് ഒരായിരം നന്ദി 🙏🏻🙏🏻🙏🏻

  • @muhammadalpha6897
    @muhammadalpha6897 3 ปีที่แล้ว +3

    ഒരു പുഞ്ചിരി മറ്റുള്ളവർക്കായി ഞാൻ ചെലവാക്കവേ ഹൃദയത്തിൽ ഉലാവുന്നു നിത്യ നിർമല പൗർണമി

  • @GreeshmaJithin-ox3tp
    @GreeshmaJithin-ox3tp 10 หลายเดือนก่อน +1

    ഞാൻ വിചാരിച്ച ക്ലാസായിരുന്നു. നല്ല രീതിയിൽ അവതരിപ്പിക്കുന്നുണ്ട് സാർ. ദൈവം അനുഗ്രഹിക്കട്ടെ . ഇനിയും പ്രതീക്ഷിക്കുന്നു

  • @_A_bhin_ktr
    @_A_bhin_ktr 3 ปีที่แล้ว +22

    'Aastha 'is the secret of our energy 🔥🔥🔥🔥

  • @nimisebastian1306
    @nimisebastian1306 3 ปีที่แล้ว +9

    സർ എടുക്കുന്ന ഈ effort ന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല

  • @ashalathapb2857
    @ashalathapb2857 3 ปีที่แล้ว +4

    ആരെയും ഭാവ ഗായകനാക്കും ആത്മ സൗന്ദര്യമാണ് നീ നമ്ര ശീർഷരായ് നിൽപ്പൂ നിൻ മുമ്പിൽ കമ്ര നക്ഷത്ര കന്യകൾ.
    ONV കുറുപ് സർ കുറെ പാട്ട് പറഞ്ഞപ്പോൾ എന്റെ ഉള്ളിലെ സംഗീതം പുറത്തു വന്നു
    Thank you super class

  • @aneeshas4608
    @aneeshas4608 3 ปีที่แล้ว +11

    എത്രയും പെട്ടന്ന് Aastha അക്കാദമി 200k യിൽ എത്തട്ടെ 👌🏻👌🏻👌🏻👌🏻✌🏻✌🏻✌🏻

  • @christophernolan5630
    @christophernolan5630 3 ปีที่แล้ว +3

    വീഡിയോ ലോഡ് ആകുന്നതിനു മുൻപേ like അടിക്കും......🔥.. Aastha ❤️💯

  • @nimijithsree8555
    @nimijithsree8555 3 ปีที่แล้ว +4

    10ആം ക്ലാസ്സ്‌ കഴിഞ്ഞ് ഒരു നല്ല മലയാളo ക്ലാസ്സ്‌ കേട്ടത് ഡിഗ്രിക്ക് സെക്കന്റ്‌ ലാംഗ്വേജ് എടുത്തപ്പോഴാണ്... സർന്റെ ക്ലാസ്സ്‌ കേട്ടപ്പോ അറിയാതെ ടീച്ചറിനെ ഓർത്തു പോയി 🙏 നന്ദി സർ... നല്ല ക്ലാസ്സ്‌ 🙏ആസ്വദിക്കാനും പഠിക്കാനും സാധിച്ചു

  • @bushramuthu1889
    @bushramuthu1889 9 หลายเดือนก่อน +1

    സാഹിത്യം വളരെ രസകരമായി ആസാദിച്ച് പഠിച്ചു🥳🥳🥰🥰👍

  • @sanalaraveendran9423
    @sanalaraveendran9423 3 ปีที่แล้ว +2

    മനസ്സിൽ കൊത്തിവച്ചു..,വരികളും ക്ലാസും..

  • @sruthikk3244
    @sruthikk3244 3 ปีที่แล้ว +4

    സാറിൻ്റെ ഒരു ക്ലാസ്സ് കേട്ടാൽ തന്നെ മതി എല്ലാ ക്ലാസ്സും കേട്ടിരുന്നു പോകും, exm എഴുതാൻ ഒരു ആത്മവിശ്വാസം വന്നു, എത്ര നന്ദി പറഞ്ഞാലും മതിയാവില്ല🙏🙏 ❤️❤️

  • @vishnuvnair2078
    @vishnuvnair2078 3 ปีที่แล้ว +19

    ഇങ്ങനെ ക്ലാസ്സ്‌ എടുക്കാനും ഒരു റേഞ്ച് വേണം 🔥
    Ajith sir 🙏❤

  • @deepikanambiar4446
    @deepikanambiar4446 2 ปีที่แล้ว +6

    എത്ര മനോഹരമായിട്ടാണ് സാർ ഓരോ വിഷയങ്ങളും പഠിപ്പിക്കുന്നത്.... 😍😍😍😍thank u so much.... 🙏

  • @devanarayanbinu9358
    @devanarayanbinu9358 3 ปีที่แล้ว +7

    നമിക്കുന്നു സാറിന്റെ ആത്മാർത്ഥതക്കു മുന്നിൽ 🙏🙏🙏🙏

  • @jagathkrishnam.p.9814
    @jagathkrishnam.p.9814 3 ปีที่แล้ว +6

    കവിത പോലെ മനോഹരമായ ക്ലാസ്സ്‌.... ഇത്തിരി നേരം ഒത്തിരി points....Thank you sir....

  • @sheheenaramsan1960
    @sheheenaramsan1960 ปีที่แล้ว +1

    Sir late aayittanu e Malayalam class il vannathengilum....kazinja 2 class kalum super....god bless u sir....

  • @Thottathil.
    @Thottathil. 2 ปีที่แล้ว +6

    ഇത്രയും ആത്മാർത്ഥതയോടെ പഠിപ്പിക്കുന്ന അധ്യാപകർ വിരളം ❤️ ഒരുപാട് നന്ദി സാർ 💕🦋❤️

  • @sunilkumarsunil6809
    @sunilkumarsunil6809 3 ปีที่แล้ว +10

    എക്സാം ടെൻഷൻ ഒന്നുമില്ലാതെ enjoy ചെയ്ത ക്ലാസ്സ്‌ 👏👏👏

  • @emil8239
    @emil8239 3 ปีที่แล้ว +6

    സാർ പ്രധാന പദവികളിൽ ഇരിക്കുന്നവരെ പറ്റി ഒറ്റ വീഡിയോയിൽ ചെയ്യാമോ.
    Eg:ഇലക്ഷന് കമ്മീഷൻ
    പ്ലാനിംഗ് കമ്മീഷൻ ceo
    അഡ്വക്കെറ്റ് ജനറൽ അങ്ങനെ അങ്ങനെ കറന്റ് അഫയർ ആയി ചോദിക്കുന്നവർ

  • @akshayap.122
    @akshayap.122 3 ปีที่แล้ว +23

    അജിത് സർ,.... ക്ലാസ്സുകൾ ഒന്നിനൊന്ന് മെച്ചമാണ് എങ്ങനെയാണ് നന്ദി പറയേണ്ടത് എന്നറിയില്ല..🙏🙏🙏🙏🙏 എന്തായാലും നന്നായി പഠിച്ച് ഈ എൽ ഡി സി നേടും...💪💪💪💪💪 സാറിൻറെ അനുഗ്രഹവും പ്രാർത്ഥനയും എന്നും ഉണ്ടാവണം..

    • @Ashh-q1x
      @Ashh-q1x 3 ปีที่แล้ว

      ♥️♥️♥️

    • @sruthim3393
      @sruthim3393 3 ปีที่แล้ว

      ❤❤❤❤

  • @dhanyakk412
    @dhanyakk412 3 ปีที่แล้ว +8

    ഒരുപാട് നന്ദി, എല്ലാ അദ്ധ്യാപകർക്കും നല്ലത് വരട്ടെ....

  • @anandujay7580
    @anandujay7580 3 ปีที่แล้ว +6

    ശരിക്കും ആസ്വദിക്കാൻ കഴിഞ്ഞു സാർ.
    മികച്ച അവതരണശൈലിയും എല്ലാകാര്യങ്ങളും വ്യക്തമായി പറഞ്ഞുതന്നു.👍
    Thanku AASTHA ACADEMY 👏

  • @prajithap.s5664
    @prajithap.s5664 2 ปีที่แล้ว

    Sir വളരെ നല്ല പ്രസന്റേഷൻ ❤❤❤❤പറയാൻ വാക്കുകൾ ഇല്ല.... ഒരുപാട് സൈറ്റിൽ വീഡിയോസ് കണ്ടിട്ടുണ്ട്.... പക്ഷേ ഇത്രയും നന്നായി മനസിലാവുന്ന ക്ലാസുകൾ ഇതിൽ മാത്രമാ... ആന്മാർത്ഥത പക്കാ 👍👍👍🙏🙏🙏🙏🙏🙏🙏

  • @sinan1523
    @sinan1523 3 ปีที่แล้ว +3

    Nonstop flow of knowledge ..... ❤️❤️❤️❤️❤️❤️Arivinte nirakudam ...... 🙏🙏🙏🙏🙏.wonderful class🔥🔥🔥🔥🔥🔥🔥🔥.Magic man ❤️❤️❤️❤️thank you soooo much ❤️❤️❤️❤️💯💯💯💯💯🙏🙏🙏🙏🙏🙏🙏sir shirt supr 😀👌👌👌

  • @jyothisarath8090
    @jyothisarath8090 3 ปีที่แล้ว +6

    Thank you sir.... ഇങ്ങനെ ഉള്ള ക്ലാസ്സുകൾ തരാൻ അജിത്ത് സാറിനും ആസ്തക്കും മാത്രമേ കഴിയു .......

  • @aveezzzamazingworld
    @aveezzzamazingworld 3 ปีที่แล้ว +7

    കവിതകൾ വായിച്ച സന്തോഷം....
    Best class

  • @Constantine007-z9o
    @Constantine007-z9o 3 ปีที่แล้ว +11

    സാറിന്റെ ക്ലാസുകൾ ഓരോന്നായി കണ്ട് വരികയാണ് LDC mainlistile ❤ ellam oru kadha pole manasil പതിയുന്നു 🙂 Thankyou sir😍

  • @naveenrajesh4542
    @naveenrajesh4542 3 ปีที่แล้ว +1

    Adutha class vegam edumennu pratheekshjchirikkunnu

  • @kadavoorchannel9446
    @kadavoorchannel9446 3 ปีที่แล้ว +3

    Thanks sir 🙏 . സാറിന്റെ എല്ലാ ക്ലാസ്സ് ഇഷ്ടവും ആസ്വദിക്കാന്‍ പറ്റുന്നതും ആണ്. ഒപ്പം അഖില്‍ സാറിന്റെയും. Thank you. 🙏

  • @pradeepleo2983
    @pradeepleo2983 3 ปีที่แล้ว +1

    ഒ.എൻ.വി, പി .ഭാസ്കരൻ, വയലാർ,ദേവരാജൻ മാസ്റ്റർ, സലിൽ ചൗധരി,യേശുദാസ്,രവി ബോംബെ ....ഒരുപാട് ഇഷ്ടപ്പെടുന്നവരെ ഒറ്റ ക്ലാസ്സിൽ കേട്ടപ്പോൾ രോമാഞ്ചം തോന്നി...നീലകുയിലിന്റെ സംഗീതസംവിധായകൻ രാഘവൻ മാഷിനെയും ഓർക്കാമായിരുന്നു... (സർ അറിയാതെ വായിൽ വന്നു പോയതാകാം...."എങ്ങനെ നീ മറക്കും"- ചെമ്മീൻ അല്ല..നീലക്കുയിൽ.. )

  • @priyakannan367
    @priyakannan367 ปีที่แล้ว +1

    ഗുരുനാഥാ നന്ദി 🙏🏽🙏🏽

  • @mebinem1571
    @mebinem1571 3 ปีที่แล้ว +3

    Thank you sir , ആദ്യമായിട്ടാണ് ഈ topic കൾ ഇത്ര ഇഷ്ടത്തോടെ പഠിക്കുന്നത്.😍

  • @aswathygopi937
    @aswathygopi937 3 ปีที่แล้ว +2

    Puthiya puthiya arivukal njangalkk paranjum padippichum tharunna ajith sir nu orayiram thanks🙏

  • @aparnaradhakrishnan7867
    @aparnaradhakrishnan7867 3 ปีที่แล้ว +1

    ക്ലാസ് കാണാൻ വൈകി. സാറിന്റെ വിവരണം കേട്ടപ്പോൾ പണ്ട് ദൂരദർശനിൽ ഓരോ ഗാനങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതു ഓർമ്മ വന്നു. Great effort Sir.

  • @goodboy-t3t
    @goodboy-t3t 3 ปีที่แล้ว +25

    വരുന്ന LDC examinu ഞാൻ ഈ ക്ലാസ്സ് കേട്ട് question തയ്യാറാക്കും 😌

    • @AASTHAACADEMY
      @AASTHAACADEMY  3 ปีที่แล้ว +17

      Note തരും

    • @haseenakp5027
      @haseenakp5027 3 ปีที่แล้ว

      @@AASTHAACADEMY thanks sir

    • @roseflower3640
      @roseflower3640 3 ปีที่แล้ว

      @@akhilCanJa notes ടെലിഗ്രാം ൽ തരും

    • @roseflower3640
      @roseflower3640 3 ปีที่แล้ว +1

      @@akhilCanJa ഇല്ല sir ഒരുമിച്ച് തരുമായിരിക്കും. ഞാൻ പക്ഷെ അപ്പപ്പോൾ നോട്ട് എഴുതും. Sir ന്റെ sound ൽ എന്റെ handwrite ൽ റിവിഷൻ ചെയ്യുന്നതാണ് എനിക്ക് ഇഷ്ടം

  • @adwaithnivedh4606
    @adwaithnivedh4606 2 ปีที่แล้ว +1

    സർ 🙏🙏🙏വാക്കുകൾ പോരാ നന്ദി പറയാൻ 🙏🙏🙏psc മലയാളം ക്ലാസ്സ്‌ ഇത്രയും ആത്മാർത്ഥയോടെ
    ഇതുവരെ കിട്ടിയിട്ടില്ല. കേട്ടിരുന്നിട്ടില്ല. Astha Academy യുടെ ക്ലാസുകൾ ഒന്നിനൊന്നു മെച്ചം. Thank you അജിത് സർ 🙏

  • @neelambarinimmu2416
    @neelambarinimmu2416 3 ปีที่แล้ว +2

    Mazhayathu headset vachu pattukelkunna feel arunnu super

  • @sruthyps4533
    @sruthyps4533 ปีที่แล้ว +1

    Nalla class aayirunnu sir

  • @safiya503
    @safiya503 3 ปีที่แล้ว +3

    സൂപ്പർ ക്ലാസ്സ്‌... സാർ.. വളരെ നന്ദി ഉണ്ട്‌..

  • @asmias9880
    @asmias9880 3 ปีที่แล้ว +1

    വാക്കുകൾക്കപ്പുറം... ഒരു കവിത കേട്ട പോലെ....😊😊😊😊😊😊 Thank you sir...

  • @sheebaanoop2909
    @sheebaanoop2909 3 ปีที่แล้ว

    എത്രമേൽ നന്ദി പറയേണ്ടേതെന്നറിയില്ല, അതിനായി ശ്രമിക്കവേ തോറ്റുപോകുമി അക്ഷരങ്ങളെല്ലാം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anoopmohanan3525
    @anoopmohanan3525 3 ปีที่แล้ว +1

    ഏവർക്കു൦ നല്ലതു വരട്ടെ
    നന്ദി

  • @adarshb2297
    @adarshb2297 3 ปีที่แล้ว

    Vallarei manoharamayittannu sir classeidukkunnath......thanks sir......

  • @akashp8320
    @akashp8320 3 ปีที่แล้ว

    Malayalam ennum enikku pedipeduthunna oru sub aayirunnu ...Pakshe ippol orupaadu ishtathode padikkan thonnunnu ...Thanks aastha

  • @mayasaji9461
    @mayasaji9461 3 ปีที่แล้ว

    ആസ്ഥയുടെ ആത്മാര്തഥയ്ക് റിസൾട്ട്‌ ആരിക്കും ഗുരു ദക്ഷിണ.

  • @sadiasajith59
    @sadiasajith59 3 ปีที่แล้ว +3

    Yes.sir paranjathu pole ee class padikkathe aswadikkukayanu cheithathu.Thank you sir.God bless you.

  • @parupreethu
    @parupreethu 3 ปีที่แล้ว +2

    Thankusir

  • @vishnus9836
    @vishnus9836 3 ปีที่แล้ว +2

    എന്റെ പൊന്നു സാറെ നല്ല ക്ലാസ്സ്‌ ❤️❤️❤️ നന്ദി സർ

  • @binshinqatar
    @binshinqatar 3 ปีที่แล้ว +1

    അടിപൊളി

  • @aiswarya8312
    @aiswarya8312 2 ปีที่แล้ว

    Eee class orikalum avasanikkaruthe ennu prarthichu poyi ... 😭🙏🙏🙏 Thank you sir

  • @gkcompass9553
    @gkcompass9553 2 ปีที่แล้ว

    മലയാള സാഹിത്യം ക്ലാസ്സൊന്നും ഇത്രയും ചിട്ടയോടെ ഇതുവരെ കേട്ടിട്ടില്ല.സാറിന്റെ effort ന് വളരെ നന്ദി 🙏🙏

  • @krishnapriyaps8191
    @krishnapriyaps8191 ปีที่แล้ว +1

    സൂപ്പർ sir

  • @sasidharangopalan4311
    @sasidharangopalan4311 3 ปีที่แล้ว

    . ആ സ്വദിച്ചിരുന്നു പോയി . Thank you. very interesting .

  • @bijilaangel.4095
    @bijilaangel.4095 3 ปีที่แล้ว

    ഇത്രയും നന്നായി ക്ലാസ് എടുക്കണമെങ്കിൽ ആ വിഷയത്തിൽ ആഴത്തിലുള്ള അറിവ് വേണം .sir എടുക്കുന്ന effort ന് sir ഒരുപാട് ഉയരങ്ങളിൽ എത്തും .
    Sir ന്റെ ക്ലാസ് ന്റെ നിലവാരം സീരിയസ് ആയി psc പഠിക്കുന്ന ഓരോ ഉദ്യോഗർത്ഥിക്കും മനസിലാകും 🙏🙏💞

  • @elsasworldofhappiness4595
    @elsasworldofhappiness4595 2 ปีที่แล้ว +1

    parayathe vayya hridhayam niranja krithaknjatha.. 🙏

  • @fizafathima530
    @fizafathima530 3 ปีที่แล้ว +1

    Thanku sirr...nannayi aswadichu..

  • @1strankan
    @1strankan 5 หลายเดือนก่อน

    1944-11 lakh-1965 ill g shankarakurup-odakuzhal-shantiswaroop-jhaanapeedam.
    1965-poet-g
    1980-novelist mt
    1980 thakazhi
    1995 sk
    Onv
    Akitham
    Mistic kavi mrityubodhathinte kavi, prakrithigayagan-
    Padmabhushan vallathol
    2nd buddha is guru by g
    1913-geetanjali-mookasasyangalk tagore ezhuthi
    Madanolsavam

  • @anjuacademy2911
    @anjuacademy2911 3 ปีที่แล้ว +1

    Parayan vakkukalilla....🙏 Valare nalla avatharanam...pathivu pole thanne,.,nannayi aaswadichu... Thank you sir

  • @poojavm1250
    @poojavm1250 2 ปีที่แล้ว +1

    Suprrr cls sir thankuuu

  • @rejithas4271
    @rejithas4271 2 ปีที่แล้ว

    Nalla class thanks ajith sir🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreelakshmir1504
    @sreelakshmir1504 3 ปีที่แล้ว +1

    Thank you Ajith sir💞💞💞💞💞
    Valare nalla class ayirunnuuu💥💥💯💯🤝👏👏👏

  • @preethybiju11
    @preethybiju11 3 ปีที่แล้ว

    Ormakaley ethile ethile varooo super class thanks sir

  • @akhilaraju5638
    @akhilaraju5638 3 ปีที่แล้ว +2

    Ajith Sir❤️ ഒരുപാട് നന്ദി🙏

  • @ramyasudheer6555
    @ramyasudheer6555 3 ปีที่แล้ว +1

    Malayalam sahithya class pand schoolil padichathu polund..great job sir.

  • @arunimabiju5362
    @arunimabiju5362 3 ปีที่แล้ว +1

    Nalloru malayalam vadyarude classilarunnu njan....Sir nte classil Malayalam vum history​um ennu venda science class polum udyogarthiyude hridayathilekku ozhuki varunnathu kaanam...... nandi parayan vaakkukalilla sir.. namikkunnu,,🙏

  • @pcasharudheen
    @pcasharudheen 3 ปีที่แล้ว +3

    സത്യമായിട്ടും ആസ്വദിച്ചു 😍😍

  • @roseflower3640
    @roseflower3640 3 ปีที่แล้ว +1

    Thank you sir. 🌹🌹🌹Notes തനിയെ എഴുതിക്കോളാം. Sir pdf തയ്യാറാക്കാൻ സമയം കളയണ്ട. ഞങ്ങൾക്കുള്ള അടുത്ത ക്ലാസ്സ്‌ prepare ചെയ്തോളു 🌹🌹🌹

  • @sabeenaas1520
    @sabeenaas1520 2 ปีที่แล้ว

    ഇത്രേം നല്ല വരികൾ ഒഎൻവി എഴുതിയത് കൊണ്ടാണ്.♥️ വയലാർ ♥️

  • @sruthiramachandran6967
    @sruthiramachandran6967 2 ปีที่แล้ว +1

    നന്ദി 🙏

  • @cheyynaaz1838
    @cheyynaaz1838 ปีที่แล้ว +2

    Yup wot a class Sr 🔥🔥
    Thanq uuuu Sr

  • @Simimuhammad
    @Simimuhammad 3 ปีที่แล้ว +1

    Thank you sir 🙏
    Malayala sahithyam classukal super 👌Aastha is the best 👌🙌

  • @anilas7345
    @anilas7345 3 ปีที่แล้ว +1

    Enjoy cheythu padichu. Super class ❤️ thank you Sir ❤️

  • @sinimaya9186
    @sinimaya9186 3 ปีที่แล้ว

    Sir nte vaakukalum njangalude hridayathilum vallathoru theepori undakiyedukkunnu... Big salute to u sir.. Ethra rasamayanu cls edukunne.. Sahithyam ithrem orikalum aswadhichittilla

  • @jounarlista5269
    @jounarlista5269 3 ปีที่แล้ว

    സാർ ഏറ്റവും ആസ്വദിച്ചു പഠിപ്പിക്കുന്നൊരു ഫീൽ ഉണ്ട് ഈ ടോപ്പിക്ക് ന് 👏👏👏

  • @jayalekshmia8612
    @jayalekshmia8612 3 ปีที่แล้ว +1

    Very nice presentation. Great job. Thanks a lot sir...

  • @renjithatinku7356
    @renjithatinku7356 2 ปีที่แล้ว +1

    Orayiram nandhi🙏🙏🙏🙏🙏

  • @bhavanasheela9421
    @bhavanasheela9421 3 ปีที่แล้ว +1

    ശരിക്കും ആസ്വദിച്ചു പഠിച്ചു, ഒരായിരം നന്ദി

  • @lintamathew6843
    @lintamathew6843 2 ปีที่แล้ว

    "സർഗ്ഗസംഗീതം പൊഴിക്കുന്ന മുളങ്ങാടിനുള്ളിൽ നിന്ന് കൊന്തയും പൂണൂലും വലിച്ചെറിഞ്ഞു ആയിഷ പറഞ്ഞു ആത്മാവിൽ ഒരു ചിത എരിഞ്ഞാലും എനിക്ക് മരണമില്ല". വയലാറിന്റെ കൃതികൾ കോഡ് 👍

  • @ananyawilson3951
    @ananyawilson3951 3 ปีที่แล้ว +2

    സാമൂഹിക സാമ്പത്തിക വാണിജ്യ ആസൂത്രണ അടിസ്ഥാന വിവരങ്ങള് class cheyamo sir

    • @AASTHAACADEMY
      @AASTHAACADEMY  3 ปีที่แล้ว +1

      ചെയ്തിട്ടുണ്ട് Economics class കാണുക.

  • @abhayjprakash9091
    @abhayjprakash9091 3 ปีที่แล้ว +2

    Thankyou sirrr..🙏🙏🙏

  • @aaryakrishna8344
    @aaryakrishna8344 3 ปีที่แล้ว +1

    ഒരുപാട് നന്ദി സാർ, വളരെ നല്ല ക്ലാസ്സ്‌ ആണ്.

  • @aish_594
    @aish_594 ปีที่แล้ว +1

    Sir 🙏♥️ supper class

  • @seenathamseenatham7308
    @seenathamseenatham7308 3 ปีที่แล้ว +1

    Class eshttamayi .Thanks ajith sir

  • @mks1725
    @mks1725 3 ปีที่แล้ว +1

    Trust worthy

  • @sajinijas
    @sajinijas 3 ปีที่แล้ว +1

    Good class

  • @sebin938
    @sebin938 2 ปีที่แล้ว

    നന്ദി ....🙏 നല്ല ക്ലാസ്സ്

  • @ehanpro1723
    @ehanpro1723 2 ปีที่แล้ว +1

    Superb... Class.. പറയാൻ വാക്കുകളില്ല....