ഷിബു അച്ചന്റെ രണ്ടു പെങ്ങമ്മാരുടെ കല്യാണം ഈശോ നടത്തിയ അത്ഭുതം Fr Shibu Nellissery | AGAPE EPI :28

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 1.1K

  • @jpjcreativeworld2633
    @jpjcreativeworld2633 ปีที่แล้ว +6

    അച്ചാ, അച്ചനെപ്പോലെ ദൈവീകശുശ്രൂഷയിൽ തീക്ഷണതയുള്ള അച്ചന്മാർ നമ്മുടെ സഭയിൽ ഉണ്ടാകുവാനായി ഒന്നു പ്രാർത്ഥിക്കണേ🙏🙏🙏 അച്ചനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ .🙌🙌

  • @shynisebastianshiny1741
    @shynisebastianshiny1741 ปีที่แล้ว

    അച്ഛാ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം.പിന്നെ എനിക്ക് ഇപ്പോൾ ജോലിയുള്ളത് ഇസ്രായേൽ ആണ് എനിക്ക് ഇപ്പോൾ ജോലിചെയ്യുന്നിടത്തുനിന്നും മാറി ഫുൾ സ്റ്റായോടുകൂടി ഒരുജോലി കിട്ടാൻവേണ്ടി വി.കുർബാനയിൽ സമർപ്പിച്ചു പ്രാർത്ഥിക്കണം.റോബിൻ ഒരിക്കലും എന്നെ വിട്ടുപോകാതെ എന്റെ കുടെയുണ്ടാകണം 🙏🙏🙏🙏🙏😢😢😢😢😢😢😢

  • @pearlybenny239
    @pearlybenny239 ปีที่แล้ว +66

    ജോയ് തറക്കൽ അച്ഛനും അമ്പാട്ടു അച്ഛനും നന്ദി ഇതുപോലൊരു അച്ചനെ സഭക്ക് സമ്മാനിച്ചതിനു 🙏🙏🙏👍

  • @gigibabu810
    @gigibabu810 หลายเดือนก่อน

    അച്ഛാ എന്റെ മകൻ ജീസ്മോൻ അകപ്പെട്ടറിക്കുന്ന കെണിയിൽ നിന്ന് രക്ഷ നേടാൻ ഈശോ യുടെ സന്നിധിയിൽ ഇരിക്കുമ്പോൾ പ്രാർത്ഥിക്കണം 🙏🙏🙏🙏

  • @maryammacherian8259
    @maryammacherian8259 ปีที่แล้ว +68

    നിത്യ പുരോഹിതനായ ഈശോ അങ്ങേ ദാസന്മാരായ വൈദീകർക്ക് വിശുദ്ധമായ ജീവിതം നൽകി അനുഗ്രഹിക്കേണമേ 🙏🏼🙏🏼🙏🏼

  • @Ancy-lw4hy
    @Ancy-lw4hy ปีที่แล้ว +14

    ഈ വൈദികനെ പോലെയുള്ള വൈദികർ സഭയിൽ ധാരാളമായി ഉണ്ടാകട്ടെ എന്ന് ഞാൻ പ്രാർ. ത്ഥിക്കുന്നു ഈശോയെ നന്ദി

  • @annakuttyjohn8409
    @annakuttyjohn8409 ปีที่แล้ว +52

    അച്ചനെ പോലെ പരിശുദ്ധ കുർബാനയെ സ്നേഹിക്കാൻ എനിക്കു വേണ്ടി പ്രാർത്ഥിക്കണേ🙏

  • @solybabu5036
    @solybabu5036 ปีที่แล้ว

    അച്ഛാ എൻ്റെ രണ്ടു മക്കളെയും ഉറച്ച ദൈവ വിശ്വാസത്തിൽ വളർത്താൻ ഈശോ യോട് പ്രതിക്കണമെ

  • @fr.jensonlasalette5777
    @fr.jensonlasalette5777 ปีที่แล้ว +21

    അഭിമാനവും ആദരവും പ്രിയ ഷിബു അച്ചാ❤

  • @stephenha5258
    @stephenha5258 ปีที่แล้ว +1

    എന്റെ മക്കൾക്ക് വി. കുർബാനയോടുള്ള ഭക്തി വർദ്ധിപ്പിക്കണമെ

  • @bennyjames2317
    @bennyjames2317 ปีที่แล้ว +68

    അച്ഛനെയും അച്ഛന്റെ ശുശ്രുഷയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @sindhuroy9710
    @sindhuroy9710 ปีที่แล้ว

    ഈശോ എൻ്റെ രണ്ടു മക്കൾക്കു നല്ല ജോലി നൽകി അനുഗ്രഹിക്കണമേ ആമ്മേൻ

  • @sheejababu4712
    @sheejababu4712 ปีที่แล้ว +4

    കണ്ണുനിറഞ്ഞച്ച പ്രസംഗം അച്ചനെ ഈശോ അനുഗ്രഹിക്കട്ടെ. അനുഗ്രഹിക്കും. തീർച്ച

  • @jessykuttiachan5117
    @jessykuttiachan5117 ปีที่แล้ว

    എന്റെ ഈശോയെ ഞങ്ങളുടെ മക്കളുടെ മേൽ കരുണ തോന്നേണമേ🙏🙏🙏 മകന് നല്ല ജീവിതപങ്കാളി യെ നൽകി അനുഗ്രഹിക്കണമേ🙏🙏🙏

  • @jilsbiju2702
    @jilsbiju2702 ปีที่แล้ว +69

    🙏🔥ദിവ്യകാരുണ്യ നാഥാ ഈ ഒരു തീക്ഷ്ണത, വിശുദ്ധി എല്ലാ വൈദീകരിലും നിറയുവാൻ കൃപ ചൊരിയണമേ🙏❤️

    • @teresalucose266
      @teresalucose266 ปีที่แล้ว

      🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️

  • @SophyML-nk8ky
    @SophyML-nk8ky ปีที่แล้ว

    അച്ഛന്റെ പ്രാർത്ഥനയിൽ ബലിയർപ്പണത്തിൽ ഞങ്ങളുടെ കുടുബത്തെയും ഓർക്കണമേ

  • @jollyjose1370
    @jollyjose1370 ปีที่แล้ว +11

    Acha ഈ സാക്ഷ്യേം കേട്ടപ്പോൾ ഒത്തിരി സന്ദോഷം തോന്നി അച്ഛനെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ 🙏🙏🙏😊

  • @ShinyThomas-n1c
    @ShinyThomas-n1c 25 วันที่ผ่านมา

    അച്ഛന്റെ ജീവിതത്തിൽ ഒത്തിരി ദൈവാനുഗ്രഹമുണ്ടാക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. അച്ഛന്റെ പ്രാർത്ഥനയിൽ ഞങ്ങടെ കുടുംബത്തേയും ഓർക്കണമെ.❤

  • @MerlinEugin
    @MerlinEugin ปีที่แล้ว +3

    അച്ചന്റെ പൗരോഹിത്യ ശുശ്രൂഷ ജീവിതത്തിലെ തീക്ഷ്ണത മറ്റുവൈദീകർക്കും പ്രചോദനമായി തീരട്ടെ🙏

  • @ansamolsebastian6776
    @ansamolsebastian6776 ปีที่แล้ว

    അച്ഛാ എന്റെ രണ്ടു ആണ്മക്കളും പള്ളയിൽ ഇപ്പോൾ പോകുന്നില്ല. ചെറുപ്പത്തിൽ കുർബാനക്ക് ആൽത്തറബാലന്മാരായി യിരുന്നവരാണ്. അച്ഛന്റെ പ്രാർത്ഥനയിൽ ഓർക്കണമേ . അവർക്കു മനസാന്തരം ഉണ്ടായി തിരിച്ചുവരാൻ പ്രാർത്ഥിക്കണേ. ഒരാൾക്ക് 36 വയസായി. വിവാഹം നടക്കുന്നില്ല. പ്രാർത്ഥിക്കണേ

  • @jincyjoy6409
    @jincyjoy6409 ปีที่แล้ว +19

    എല്ലാ ദിവസവും ഞാനും പ്രാർത്ഥിക്കും തീഷ്ണതയിൽ മാന്ദ്യം കൂടാതെ അന്ത്യംവരെ കർത്താവിനോട് ചേർന്ന് നിൽക്കുവാനുള്ള കൃപ തരേണമേ എന്ന്. God bless u fr

  • @lissygeorge6084
    @lissygeorge6084 ปีที่แล้ว

    എൻ്റെ മകന് ആഴമായ ദൈവവിശ്വാസം ഉണ്ടാകുന്നതിന് വേണ്ടി അച്ചാ ഒന്ന് പ്രാർത്ഥിക്കണമേ❤❤❤

  • @brigitpg9695
    @brigitpg9695 ปีที่แล้ว +181

    അച്ഛാ, ദിവ്യബലിയിൽ പങ്കെടുക്കാത്ത എൻ്റെ മക്കൾക്ക് വേണ്ടി ദിവ്യ കാരുണ്യ ഈശോയോട് പ്രാർത്ഥിക്കുക എന്ന് അപേക്ഷിക്കുന്നു

    • @marymp9094
      @marymp9094 ปีที่แล้ว +8

      യേശുവേ സ്തോത്രം യേശുവേ നന്ദി.... യേശുവേ സ്തോത്രം യേശുവേ നന്ദി.... ആമ്മേൻ🙏

    • @susygeorge3201
      @susygeorge3201 ปีที่แล้ว +2

      Achans. Testimony is. Very. Ispiring. Which. Shows. That. Our. Lord. Answers. All. Our request only. We. Ask. Sicerely may. The. Lord. Almighty help. Achan abundanly

    • @philominaeuby4229
      @philominaeuby4229 ปีที่แล้ว

      🎉🎉🎉🎉😢😢😢

    • @philominaeuby4229
      @philominaeuby4229 ปีที่แล้ว +1

      Eshyho karna thonane 🙏🙏🙏

    • @philominaeuby4229
      @philominaeuby4229 ปีที่แล้ว

      ❤❤❤

  • @miniantony60
    @miniantony60 10 หลายเดือนก่อน

    ഇങ്ങനെ ഒരു വൈദികനെ ഞങ്ങൾക്ക് തന്നതിന് അച്ഛൻറെ കുടുംബത്തിനും തിരുസഭക്കേും നന്ദി

  • @GODoflove-j3h
    @GODoflove-j3h ปีที่แล้ว +3

    അച്ഛാ എന്റെ മകൾ നന്ദന ക്കു നീറ്റു കിട്ടാനും അവൾക്കു MBBS എടുക്കാൻകൃപക്ക് വേണ്ടി എന്റെ കർത്താവിനോട് പ്രാർത്ഥിക്കണം 💚💚❤️

  • @babykurian3935
    @babykurian3935 ปีที่แล้ว

    അച്ഛാ ഞങ്ങളുടെ മക്കളുo ഈ ശോയെ അടുത്തറിയാനും ഈശോയെ കൂടുതൽ സേന ഹിക്കാനും ഉള്ള കൃപ ലഭിക്കാൻ പ്രാത്ഥിക്കണമെ അച്ഛാ

  • @shaijup.a9903
    @shaijup.a9903 ปีที่แล้ว +13

    ശരിക്കും ഈശോയെ അനുഭവിച്ച പുരോഹിതൻ... ❤️🙏

  • @marygeorge5441
    @marygeorge5441 ปีที่แล้ว

    നിത്യപുരോഹിതനായ ഈശോ അങ്ങേ ദാസൻ മാരായ വൈദികരുടെ പൂശപ്പെട്ട കരങ്ങളെ മലിനമാകാതെ കാത്തു കൊള്ളേണമേ. എന്റെ മക്കൾക്കളെ വിശുദ്ധ ബലിയിലേക്ക് ആകർഷിക്കേണമേ

  • @joh106
    @joh106 ปีที่แล้ว +16

    ഷിബു അച്ഛാ, അച്ഛന്റ്റെ ഈശോ അനുഭവങ്ങൾ ഹൃദയത്തിലാ കൊണ്ടത്🙏 ഞങ്ങൾക്ക്‌ വേണ്ടിയും പ്രാർത്ഥിക്കണേ അച്ഛാ 🙏

  • @lillychacko9920
    @lillychacko9920 ปีที่แล้ว

    എന്റെ പ്രിയപ്പെട്ട ഈശോയെ അച്ചനെ തിരു ചോരയിൽ പൊതിഞ്ഞ് സാത്താന്റെ കണ്ണിൽ നിന്നും സംരക്ഷണം നൽകണമെ

  • @beenapaul2036
    @beenapaul2036 ปีที่แล้ว +3

    അച്ചാ അച്ചനു വേണ്ടി പ്രാർത്ഥിക്കുന്നു. അച്ചൻ്റെ പ്രാർത്ഥനയിൽ എൻ്റെ മകൻ തിരിച്ചു വരുന്നതിനും അവനു ഒരു നല്ല കല്യാണം നടക്കുന്നതിനും പ്രാർത്ഥിക്കണമേ

  • @celestinemathew1922
    @celestinemathew1922 ปีที่แล้ว

    അച്ചാ, എൻ്റെ മൂന്ന് മക്കളും എഡ്വിൻ സെബാസ്റ്റ്യൻ, ആൽഡ്രിൻ ജോസഫ്, സെലസ്റ്റിൻ എന്നിവർ പരിശുദ്ധാത്മാവിനാൽ നിറയാനും, പ്രാർത്ഥിക്കാനും പഠിക്കാനും ഉള്ള മടിയും തടസവും മാറാനും ഈശോയോട് പ്രാർഥിക്കാൻ അപേക്ഷിക്കുന്നു. അച്ഛന് വേണ്ടി പ്രാർത്ഥിക്കുന്നു.

  • @gigisheby4323
    @gigisheby4323 ปีที่แล้ว +64

    അച്ചന്റെ പ്രാത്ഥനയിൽ, ബലിയർപ്പണത്തിൽ ഞങ്ങളെയും ഓർക്കേണമേ🙏🙏🙏🙏

  • @shincyshibu8552
    @shincyshibu8552 ปีที่แล้ว

    ഈശോ എൻ്റെ മക്കളുടെ വിശ്വാസം വർധിപ്പിച്ചു വിശുദ്ധ ബലി യിൽ പകെടുക്കാൻ anugrahikkne അച്ഛാ എൻ്റെ കുടുബന്തിനുവേണ്ടി പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു.

  • @jeena9696
    @jeena9696 ปีที่แล้ว +17

    ഞങ്ങളുടെ അച്ചൻ, ഞങ്ങളുടെ ഇടവകക്ക് ഈശോ തന്ന സമ്മാനം.

    • @nimmyaneesh9614
      @nimmyaneesh9614 ปีที่แล้ว

      അച്ഛന്റെ ഫോൺ നമ്പർ തരുമോ

  • @EmilySimpson1234-q6y
    @EmilySimpson1234-q6y ปีที่แล้ว

    ഏറ്റവു പ്രിയപ്പെട്ട അച്ചാ എന്റെ രണ്ടു മക്കളും ഭർത്താവും മരുമക്കളും പേരക്കിടാങ്ങളും ദൈവ വിശ്വാസത്തിൽ ആഴപ്പെടാൻ പരിശുദ്ധ കുർബ്ബാനയിൽ സജി വമായി പങ്കെടുക്കുവാനുദിവസവും കുട ബ പ്രാത്ഥന എത്തിക്കുവാൻ ഉള്ള കൃപ വരത്തിനായും അച്ചാ ഈശോയോട് പ്രാത്ഥിക്കണമേ . അച്ചൻ പ്രാത്ഥിച്ചാൽ അതു കേൾക്കുമെന്ന് ഞാൻ ഉറപ്പായും വിശ്വസിക്കന്നു ഞാൻ. എന്നും പ്രാത്ഥിക്കുണ്ട് ഈശോയെ നന്ദിയും സ്തുതിയും ഞാൻ അർപ്പിക്കുന്നു ഈ കാര്യം എനിക്ക് സാധിച്ചു തരുന്നതിനെയോർത്ത് ഞാൻ ഹല്ലേലുയ പാടുന്നു

  • @tessybiju2119
    @tessybiju2119 ปีที่แล้ว +3

    ഈശോയോട് ചേർന്നു നില്ക്കുന്ന ഷിബു അച്ചന് ഒത്തിരി ഒത്തിരി നന്ദി..... അച്ഛന്റെ വാക്കുകൾ ഞങ്ങൾക്കും ഒരു പാട് പ്രത്യാശ നല്കുന്നു.🙏🙏🙏

  • @minibabu3845
    @minibabu3845 ปีที่แล้ว

    അച്ഛാ എന്റെ ജീവിതപങ്കാളിയുടെ മദ്യപാനംമാറാൻവേണ്ടി പ്രാർത്ഥിക്കണമേ.

  • @bijuvar4089
    @bijuvar4089 ปีที่แล้ว +7

    ഈശോയുടെ ഷിബു അച്ചാ അച്ഛന് വേണ്ടി പ്രാർത്ഥനയിൽ ഓർക്കുന്നു.. 🙏🏼ഹല്ലേലൂയാ...ഈശോ അനുഗ്രഹിക്കട്ടെ.. 🙏🏼🙏🏼🙏🏼കുമ്പിടി പള്ളിയിൽ ഇരുന്നപ്പോൾ ഞാൻ അച്ഛനെ വന്ന് കണ്ടിട്ടുണ്ട്. എന്റെ ചേച്ചി ആ ഇടവകയിൽ ആണ്. സ്മിത ചേച്ചി വഴി അച്ഛനോട് ഒരു പ്രാർത്ഥന സഹായം അച്ഛനോട് പറഞ്ഞിട്ട് ഞങ്ങൾക്ക് അത് ലഭിക്കുകയും ചെയ്തു... 🙏🏼ഇത് പോലെ ഒരു വൈദ്ധീകനെ സഭക്ക് നൽകിയതിന് ഈശോയ്ക്ക് നന്ദി പറയുന്നു.. 🙏🏼🙏🏼🙏🏼❤❤❤

    • @sherlydominic399
      @sherlydominic399 ปีที่แล้ว

      I was very depressed when my only son joined the seminary.Your words consoled me.May God bless you to gain more souls

  • @BeenaVincent-dp5kd
    @BeenaVincent-dp5kd ปีที่แล้ว

    പ്രിയപ്പെട്ട ഷിബു അച്ചാ എന്റെ മകൻ ആൻസനു വിശുദ്ധ കുർബാനയിൽ അഴമായ വിശോസവും ബലിയിൽ പങ്കെടുക്കാനുള്ള അനുഗ്രഹവും അവനു ലെഭിക്കുന്നതിനുവേണ്ടി പ്രാർത്ഥിക്കണേ നല്ലരു കുട്ടിയാണ് അവൻ സ്നേഹം ഉണ്ട് അവനു

  • @MariammaThomas-s4g
    @MariammaThomas-s4g ปีที่แล้ว +4

    അച്ഛാ തീർച്ചയായും പ്രാർത്ഥിക്കാം. തകർന്ന എന്റെ മകന്റെ കുടുബ ജീവിതം തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കണം. 🙏🙏🙏

  • @ancysunny-eo3ec
    @ancysunny-eo3ec ปีที่แล้ว

    അച്ഛാ എന്റെ മകൻ വിശുദ്ധിയിൽ വളരുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ

  • @binduvinoy2569
    @binduvinoy2569 ปีที่แล้ว +3

    അച്ചാ, എന്റെ മക്കൾക്കും കുടുംബത്തിനും വി.കുർബാനയോട് സ്നേഹം ഉണ്ടാക്കാനും മക്കൾ പഠനത്തിൽ മിടുക്കരായി, സഭക്കും സമൂഹത്തിൽ കുടുംബത്തിനു അനുഗ്രഹമാക്കാൻ പ്രാർത്ഥിക്കണെ.

  • @salyvarkeyachan2086
    @salyvarkeyachan2086 ปีที่แล้ว

    അച്ചാ എന്റെ മകൾക്ക് പ്രാത്ഥിക്കാനുള്ള വരം തരുന്നതിന് ഈശോയോട് പ്രാത്ഥിക്കണേ

  • @lintocl88
    @lintocl88 ปีที่แล้ว +74

    "ഷിബു അച്ചൻ ഒരുപാട് ആത്മാക്കളെ യേശുവിൻ്റെ സ്വപ്നങ്ങളിലേക്ക് അടുപ്പിക്കട്ടെ" Amen Hallelujah ❤

  • @lillysebastian6022
    @lillysebastian6022 ปีที่แล้ว

    അച്ചാ എൻ്റെ ജീവിത പങ്കാളിയുടെ പൂർണ്ണ മാനസാന്തരം ഉണ്ടാകുന്നതിനും പള്ളിയിൽ പോകുന്നതിനും കുമ്പസാരിച്ച് കുർബാന സ്വീകരിക്കാനും ഈസോയ്യോട് പ്രാർത്ഥിക്കണമേ

  • @ammachimanalil7299
    @ammachimanalil7299 ปีที่แล้ว +6

    അച്ഛൻ്റെ പ്രസംഗം ഒത്തിരി യിഷ്ടമയ് ഗോഡ് .Blessyou❤❤🎉

  • @ekelsy6765
    @ekelsy6765 ปีที่แล้ว

    ഈശോയെ എൻറെ മകൻ സഹോദരിമാരെയും മാതാപിതാ കളയും മനസ്സിലാക്കാനും സ്നേഹിക്കാനും കൃപ നൽകണമേ

  • @ShyniJoyce
    @ShyniJoyce ปีที่แล้ว +5

    ബഹുമാനപ്പെട്ട ഷിബു അച്ഛാ എന്റെ മോളുടെ നഴ്സിംഗ് പഠനം തടസ്സങ്ങൾ ഒന്നും ഇല്ലാതെ മുന്നേറാൻ കൃപ ഉണ്ടാകാൻ പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @susanjoseph967
    @susanjoseph967 ปีที่แล้ว

    എന്റെ മക്കളെ പൂർണ്ണമായും ഈശോയുടേതാക്കാനായി അച്ചൻ അപേക്ഷിക്കണമേ....

  • @mollykuttyt.k3771
    @mollykuttyt.k3771 ปีที่แล้ว +28

    അച്ഛന്റെ പ്രാർത്ഥനയിലും പരുശുദ്ധ ബലിയിലും ഞങ്ങളെയും സമർപ്പിക്കണമേ എന്ന് അപേഷിക്കുന്നു 🙏🙏🙏

    • @sr.rinetsms6046
      @sr.rinetsms6046 ปีที่แล้ว

      It's very inspiring & touching 👍👍God bless you dear Father 🙏🙏🙏♥️

  • @sheebathomas4890
    @sheebathomas4890 ปีที่แล้ว +2

    ഷിബു അച്ഛനെ ഓർത്തു ഈശോക്കു നന്ദി പറയുന്നു 🙏🙏🙏

  • @seenajoseph5430
    @seenajoseph5430 ปีที่แล้ว +4

    അച്ഛാ എന്റെ മോൾ അലീനക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🏿🙏🏿🙏🏿 പഠിക്കാനുള്ള കൃപ കൊടുക്കുവാൻ വേണ്ടി🙏🏿🙏🏿

  • @nirmalabennyarackal1841
    @nirmalabennyarackal1841 ปีที่แล้ว +1

    Ente makante divyakarunyathodulla ethirp matename

  • @MARY-rw8ps
    @MARY-rw8ps ปีที่แล้ว +14

    അച്ചനിലൂടെ അനേകം മക്കൾക്ക് ഈശോയുടെ അനുഗ്രഹം ലഭിക്കട്ടെയെന്ന് പ്രാത്ഥിക്കുന്നു.❤❤

  • @jessyjoseph4568
    @jessyjoseph4568 ปีที่แล้ว

    അച്ചാ എന്റെ മകന്റെ കുടുംബ ജീവിതത്തിൽ സമാധാനം ഉണ്ടാകുവാനും മകൾക്കു കുഞ്ഞിനെ കിട്ടാനും പ്രാർത്ഥിക്കണേ

  • @rincyantony648
    @rincyantony648 ปีที่แล้ว +9

    എന്റെ മക്കൾ ഈശോയെ സ്നേഹിച്ച് പ്രാർത്ഥനയും കുർബാനയുമുള്ളവരായി മാറാൻ അച്ഛൻ പ്രാർത്ഥിക്കണമേ.

  • @JohnyPm-yu6nd
    @JohnyPm-yu6nd หลายเดือนก่อน

    എന്റെ ഇടവകയിലെ
    വികാരിയച്ചനാണ്
    ഫ: ഷിബു നെല്ലിശ്ശേരിയച്ചൻ
    ഞാനച്ചനുമായി അടുത്തിട
    പഴകിയിട്ടൊന്നുമില്ല.
    അകലെ നിന്ന് ഞാൻ ശ്രദ്ധിച്ചതിൽ ഒരു കാര്യം
    മനസ്സിലായി.
    വിശ്വാസികൾക്ക് പൊതുവേ
    ഒരു വിശ്വാഭയം ഉണ്ട്
    അച്ചനെന്തെങ്കിലും പറഞ്ഞാൽ
    അത് സംഭവിക്കും എന്നൊരു
    ഭയം.
    ശരിയാകാം ഒരുപക്ഷെ
    അച്ചന്റെ ജീവിതാനുഭവത്തിന്റെ
    അടയാളങ്ങളിൽ നിന്നാകാം.
    വിശ്വാസത്തിന്റെ അനുഭവ സമ്പത്തുള്ള അച്ചന് സ്തുതി.🙏

  • @soniyajoy2487
    @soniyajoy2487 ปีที่แล้ว +4

    നന്ദി ഒരായിരം നന്ദി ഈ അച്ഛനെ തന്നതിന് ഈശോയെ 🙏🙏🙏🙏

  • @jobyka8980
    @jobyka8980 ปีที่แล้ว

    സെമിനാരിയിൽ എന്റെ ജൂനിയർ ആയിരുന്നപ്പോൾ ഇത്രയും വലിയ തീ ഉള്ളിൽ കൊണ്ടു നടക്കുന്ന ആളാണ് എന്ന് അറിഞ്ഞില്ല. വൈദീകർക്കു പോലും മാതൃകയായ അച്ചന്റെ വാക്കുകൾക്കും പ്രവർത്തികൾക്കും ഈശോയെ കാണാനുള്ള അനുഗ്രഹത്തിന് നന്ദി. കുർബാനയുടെ ശക്തി അത് വേറെ തന്നെയെന്നു ഉറപ്പിച്ചു പറയുന്ന അച്ചന് ഈശോയുടെ അനുഗ്രഹമെന്നും ഉണ്ടാകട്ടെ... ആമേൻ

  • @nishadipu2997
    @nishadipu2997 ปีที่แล้ว +23

    എല്ലാ പുരോഹിതരേയും അനുഗ്രഹിക്കണേ ഈശോയെ 🙏

  • @bindujohn2595
    @bindujohn2595 ปีที่แล้ว +1

    5 വർഷമായി ദിവ്യബലിയിൽ പങ്കെടുക്കാത്ത എന്റെ മകനേയും അച്ഛന്റെ ഒരോ ബലിയിലും ചേർത്ത് സമർപ്പിക്കണമേ എന്ന് അപേക്ഷിക്കുന്നു.

  • @geonageorge460
    @geonageorge460 ปีที่แล้ว +3

    അച്ചാ | ഞാൻ കരഞ്ഞുപ്പോയി അച്ചന്റ ദിവ്യകാരുണ്യ അനുഭവം കേട്ട്, ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണ്ടേ എനിക്ക് 5 മക്കൾ ആണ്..ദൈവ വിളിക്കായി പ്രാർത്ഥിക്കണമേ

  • @annieej1390
    @annieej1390 ปีที่แล้ว

    പ്രിയ ഷിബു അച്ചാ, പൗരോഹിത്യ അഭിഷേകത്താൽ നിരവധി ആത്മാക്കളെ രക്ഷിക്കാൻ അങ്ങേക്ക് കഴിയട്ടെ. "കർത്താവേ അങ്ങയുടെ സഭക്ക് വിശുദ്ധരായ അനേകം വൈദികർ ഉണ്ടാകട്ടെ."

  • @sumathomas3003
    @sumathomas3003 ปีที่แล้ว +3

    🌹🙏🏻🙏🏻🙏🏻ആമ്മേൻ ഹല്ലേലുയ്യ അച്ഛനുവേണ്ടി പ്രാർത്ഥിക്കും തുടങ്ങി കഴിഞ്ഞു നന്ദി 🙏🏻ആമ്മേൻ

  • @sinisaji3773
    @sinisaji3773 ปีที่แล้ว

    ഞങ്ങളുടെ മകൻ അക്ഷയുടെ വിവാഹം പരിശുദ്ധ കുർബാനയോട് ചേർത്ത് നടത്തുവാനുള്ള അനുഗ്രഹത്തിനായി ഈശോയോട് പ്രാർത്ഥിക്കണേ

  • @ajimoankp192
    @ajimoankp192 ปีที่แล้ว +20

    ദൈവമേ,അമ്മേപരിശുദ്ധത്മാവിന്റെ ശക്തിഎന്നിൽനിറയക്കണമെ ക്യൻസർരോഗിയും18കിമോയുകഴിഞ്ഞ്കാലിൽവേദനയുമായികഴിയുന്നഎന്നെഅമ്മസ്പർശിച്ച്തിരുകുമാരനോട്അപേക്ഷിച്ച്6/12/23തിയതിനടത്തുന്നഫൈനൽ പെറ്റ്സ്കാനിൽസൗഖ്യംതന്ന് സാക്ഷിയാക്കാൻ പ്രാർത്ഥിക്കണെ

    • @shineyanil9416
      @shineyanil9416 ปีที่แล้ว +2

      പ്രാർത്ഥിക്കാം. ധൈര്യമായിരിക്കു

    • @shamiyababy7066
      @shamiyababy7066 ปีที่แล้ว +1

      God bless you Fr.plspray for my intentions

    • @filominavd6672
      @filominavd6672 ปีที่แล้ว +1

      അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ ❤❤

    • @linybiju2282
      @linybiju2282 ปีที่แล้ว

      പ്രാർത്ഥിക്കാം ദൈവം കരുതികൊള്ളും . ദൈവത്തിന് അസാധ്യമായിട്ട് ഒന്നും ഇല്ല ആമേൻ ഹാലേലുയ്യ 🙏

    • @castefedric4086
      @castefedric4086 ปีที่แล้ว +1

      ആമേൻ ഈശോയെ....

  • @annie_koshy
    @annie_koshy ปีที่แล้ว

    പിതാവേ ഞാൻ എന്റെ കുഞ്ഞിനുവേണ്ടി സമർപ്പിക്കുന്ന ഈ പ്രാർത്ഥന കൈക്കൊള്ളണമെന്ന് അപേക്ഷിക്കുന്നു( ഫാദറിന്റെ പ്രാർത്ഥനയിൽ ചേർത്തുവയ്ക്കുമല്ലോ

  • @anukbabu4848
    @anukbabu4848 ปีที่แล้ว

    എന്റെ മൂത്ത മകന് നല്ലൊരു
    ജോലി ലഭിക്കാനും നല്ലൊരു
    വിവാഹം നടക്കുവാനും പ്രിയപെട്ട അച്ഛന്റെ പ്രാർത്ഥന സഹായം ഞാൻ അപേക്ഷിക്കുന്നു. അച്ഛന് കൂടുതൽ ദൈവകൃപ ലഭിക്കട്ടെ.

  • @s.b.corporation540
    @s.b.corporation540 ปีที่แล้ว +3

    ദൈവം അനുഗ്രഹിക്കട്ടെ എന്നു കപ്രാര്ഥിക്കുന്നു. 🙏

  • @shijapinto8475
    @shijapinto8475 ปีที่แล้ว +3

    അച്ചനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ🙏🙏🙏

  • @deepasanil8292
    @deepasanil8292 ปีที่แล้ว

    എന്റെ ഭർത്താവ് ദിവ്യബലിയിൽ പങ്കെടുക്കില്ല... ഇശോയെ മുറുകെ പിടിക്കാനുള്ള അനുഗ്രഹം അദ്ദേഹത്തിന് നൽകേണമേ.... ആമേൻ... 🙏🙏🙏

  • @soniyasebastian5785
    @soniyasebastian5785 ปีที่แล้ว +4

    ഇക്കാരണത്താൽ സ്വർഗത്തിലും ഭൂമിയിലുമുള്ള എല്ലാ പിതൃത്വങ്ങൾക്കും നാമകാരണമായ പിതാവിന്റെ മുൻപിൽ ഞാൻ മുട്ടുകൾ മടക്കുന്നു.( എഫെസുസ് 3 ഇൽ 14,15) ആമ്മേൻ 🙏🙏🙏

  • @thresiammaantony8905
    @thresiammaantony8905 ปีที่แล้ว

    കുർബാനയിലെ ഈശോയുടെ സാന്നിധ്യം അനുഭവിക്കാൻ ഞാനും ആഗ്രഹിക്കുന്നു.
    കുർബാനയിലേയ്ക്ക് നമ്മെ ആകർഷിക്കാൻ പ്രേരിപ്പിച്ച ഈ വീഡിയോ കാണാൻ അനുഗ്രഹിച്ച ഈശോയെ നന്ദി. ഹല്ലേലൂയാ..🙏🏻 ഹല്ലേലുയ 🙏🏻ഹല്ലേലൂയാ 🙏🏻

  • @mincytoma1978
    @mincytoma1978 ปีที่แล้ว +3

    ദൈവമേ..... പരിശുദ്ധ അമ്മയോടും, ദിവ്യകാരുണ്യഈശോയോടും കൂടെയായിരിക്കുന്ന, ഇത്രയും അനുഭവവും, പ്രാർത്ഥനയും ഉള്ള നല്ലൊരു വികാരിയച്ചനെ ഞങ്ങൾക്കായി തന്ന ഈശോയെ നന്ദി 🙏🙏🙏

  • @visinisindex786
    @visinisindex786 ปีที่แล้ว

    ഈശോയുടെ വലിയ അനുഗ്രഹമുള്ള അച്ഛനാണ്🙏🙏🙏

  • @mathewjacob7605
    @mathewjacob7605 ปีที่แล้ว +3

    ദീവ്യകാരുണ്യ ഈശോ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🎉🎉🙏

  • @dacemathew8462
    @dacemathew8462 ปีที่แล้ว +34

    എന്റെ പ്രാത്ഥനയിൽ ഷിബു അച്ചനെയും ചേത്ത് വയ്ക്കും... എനിക്കുവേണ്ടി പ്രാത്ഥിക്കണേ....🌹👏👏👏👏

  • @varghesec.t3266
    @varghesec.t3266 ปีที่แล้ว

    അച്ഛാ എന്റെ രണ്ടാമത്തെ മകനും സെമിനാരിയിൽ പോകണം എന്ന് പറയുന്നു. അത് നല്ല ബോധ്യത്തോട് കുടിയായിരിക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ, പത്തി ലാണ് പഠിക്കുന്നത്. രണ്ടാമത്തെ മകൻ ബികോം വിത്ത്‌ acca ആണ് നന്നായി പരിക്ഷ എഴുതാനുള്ള കൃപ കൊടുക്കണമേ, നല്ല ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ.

  • @marymp9094
    @marymp9094 ปีที่แล้ว +5

    യേശുവേ സ്തോത്രം യേശുവേ നന്ദി.... യേശുവേ സ്തോത്രം യേശുവേ നന്ദി.... ആമ്മേൻ🙏

  • @vadackkalhouse1380
    @vadackkalhouse1380 ปีที่แล้ว

    എന്റെ കർത്താവേ എനിക്ക് മരണം വരെ സ്വന്തം കാലിൽ നിൽക്കാനുള്ള ഒരു ജീവിതമാർഗം എനിക്ക് എത്രയും വേഗം ശരിയാക്കി തരണേ. എന്നെ വഞ്ചിച്ച അതുലിനെ അനുഗ്രഹിക്കണേ. ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ. നന്ദി ആരാധന മഹത്വം. അമ്മ സഹായിക്കണേ. നന്ദി അമ്മ.

  • @dennidennis-eu9rh
    @dennidennis-eu9rh ปีที่แล้ว +14

    🙏🙏🙏🙏🙏🙏ഈശോയെ ഇനിയും ഇതുപോലെ വൈദികർ ഞങ്ങക്‌വേണ്ടി പ്രാർത്ഥിക്കാൻ,,, ശുദ്ധീകരണത്തിലുള്ളവർക്ക് പ്രാർത്ഥിക്കാൻ ഉണ്ടാവട്ടേ 🙏🙏🙏🙏amen 🙏🙏🙏🙏അച്ഛന് എന്റെ പ്രാർത്ഥന ഉണ്ടാവും... 🙏 അച്ഛനെ എനിക്കറിഞ്ഞുകൂടാ 🙏🙏🙏🙏

  • @tessyk5571
    @tessyk5571 ปีที่แล้ว

    ഈശോയുടെ അടുത്ത പുരോഹിതനായിരിക്കാൻ ഈശോ അച്ചനെ അനുഗ്രഹിക്കട്ടെ

  • @maryjohn4309
    @maryjohn4309 ปีที่แล้ว +5

    ഞങ്ങളുടെ കുടുംബത്തിനു വേണ്ടിയും അച്ഛൻ പ്രാർത്ഥിക്കണമെ🌹🌹

  • @Reena-yn9fu
    @Reena-yn9fu ปีที่แล้ว

    അച്ഛാ വി. കുർബാനയും കുടുംബാപ്രാർത്ഥനായും ഇല്ലാത്ത എന്റെ മക്കളെ ഒന്നും പ്രാർത്ഥിക്കണേ

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 ปีที่แล้ว +3

    അച്ഛന് വേണ്ടിയും പ്രാർത്ഥിക്കാം .... 🙏
    കുഞ്ഞുങ്ങൾ ഇല്ലാത്ത ഞങ്ങൾക്കുവേണ്ടിയും
    പ്രാർത്ഥിക്കേണമേ .... 🙏
    ദൈവം അച്ഛനെ ധാരാളമായി അനുഗ്രഹിക്കട്ടെ .... 🙏
    ഈശോയെ .... നന്ദി 🙏

  • @sheejababu4712
    @sheejababu4712 ปีที่แล้ว

    അച്ചാ ഞാൻ ഹിന്ദുവായിരുന്നു ഇപ്പോൾ ഞാൻ ഈശോയുടെ മകളാണ് ഇപ്പോൾ എനിക്ക് ഒന്നും ഇല്ലായിരുന്ന ഞാൻ വട്ടപുജ്യമായിരുന്നു. ഞാൻ അച്ചൻ പറഞ്ഞ കാര്യമാണ് സത്യമാണ് എന്റെ ജീവിതം തന്നെ സക്ഷ്യം എനിക്ക് ഈശേ വീട് തന്നു എന്റെ ജീവിതം ഈശോയിക്ക് ഉള്ളതാണ്

  • @angelmariyabobyboby1858
    @angelmariyabobyboby1858 ปีที่แล้ว +4

    അച്ഛന്റെ പ്രാർത്ഥനയിൽ ഞങളുടെ കുടുംബത്തെ ഓർക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @molycherian9469
    @molycherian9469 ปีที่แล้ว

    Achane ഈശോ പ്രത്യേകമായി തിരഞ്ഞെടുത്തിരിക്കുന്നത് ആണ്.🙏🙏🙏

  • @sakariaskj4203
    @sakariaskj4203 ปีที่แล้ว +56

    അച്ഛനുവേണ്ടി എന്നുംപ്രാര്ഥിക്കും hallelujah amen

    • @marymp9094
      @marymp9094 ปีที่แล้ว

      യേശുവേ സ്തോത്രം യേശുവേ നന്ദി.... യേശുവേ സ്തോത്രം യേശുവേ നന്ദി.... ആമ്മേൻ🙏

    • @rosilyjoseph7445
      @rosilyjoseph7445 ปีที่แล้ว +1

      എന്നും അച്ഛനുവേണ്ടി പ്രാർത്ഥിക്കും. ഈശോ എന്നും കുടെയുണ്ട് 🌹✝️🔥🩸

  • @elsammakurian8673
    @elsammakurian8673 ปีที่แล้ว

    ഈശോയെ! മാതാവ്! അച്ഛാ, ഞങ്ങളുടെ മകൻ എബിൻ കുര്യൻ 33 വയസ്സായി.അച്ഛാ, അച്ഛൻറെ പെങ്ങൾ മാരുടെ വിവാഹം നടന്നതുപോലെ എന്റെ മകൻ റെ വിവാഹം നടക്കാൻ എന്നെപ്പോലെ വിഷമിച്ചു പ്രാർത്ഥിക്കുന്ന അമ്മമാർക്കും വേണ്ടി ഒന്നു പ്രത്യേകം പ്രാർത്ഥിക്കണമേ

  • @beenaantony780
    @beenaantony780 ปีที่แล้ว +3

    അച്ഛാ വീഡിയോയിലൂടെ അച്ഛന് കർത്താവ് നൽകിയ അനുഗ്രഹങ്ങൾ , നൽകുന്ന അനുഗ്രഹങ്ങൾക്ക് ഞാനും ദൈവത്തിനു നന്ദി പറയുന്നു,

  • @srdeepajoseph42
    @srdeepajoseph42 ปีที่แล้ว

    അച്ചാ, അച്ചനെപ്പോലെ ഈശോയെ സ്നേഹിക്കാൻ എനിക്കുവേണ്ടിയും പ്രാർത്ഥിക്കണേ. ഒരു വലിയ ഈശോ അനുഭവമായിരുന്നു അച്ചന്റെ സാക്ഷ്യം...

  • @roseanne9930
    @roseanne9930 ปีที่แล้ว +7

    ഷിബു അച്ഛാ, എന്നും അച്ഛനു വേണ്ടി പ്രാർത്ഥിക്കുന്നു.

  • @economicscenario4828
    @economicscenario4828 ปีที่แล้ว +1

    ചേട്ടന്റെ മകൻ തെറ്റായ അന്യമത പ്രണയ ബന്ധത്തിൽ നിന്നും തിരിച്ചു വരാൻ പ്രാർത്ഥിക്കണേ 🙏🙏🙏

  • @soniyajoy2487
    @soniyajoy2487 ปีที่แล้ว +15

    🙏🙏🙏🙏ദിവ്യകാരുണ്യത്തിൽ എഴുന്നുള്ളിവരുന്ന ഇന്നും ജീവിക്കുന്ന ഈശോയെ 🙏🙏🙏🙏

    • @ratnammadas3129
      @ratnammadas3129 ปีที่แล้ว +1

      😂😂😂 anugrahikkanama mathava oru veedu tharanama àmen amen amen❤🎉

  • @paulillikkal1460
    @paulillikkal1460 ปีที่แล้ว

    അച്ചോ ഏനിയ്ക്കു പ്രാർ ത്ഥിക്കാൻ കൃപ കിട്ടാൻ വേണ്ടി ബലി അർപ്പിച്ചു പ്രാർത്ഥിക്കണം

  • @maryfrancis4376
    @maryfrancis4376 ปีที่แล้ว +2

    ദിവ്യ കാരുണ്ണ്യ ഈശോയെ ഷിബു അച്ചനെ കാത്തു കൊള്ളണമേ. അച്ചന് ആയുസ്സും ആരോഗ്യവും കൊടുത്ത് അങ്ങേ സന്നിധിയിൽ ശുശ്രുഷ ചെയ്യാൻ അനുഗ്രഹിക്കേണമേ. ഇതുപോലെ അനേകം പുരോഹിതരെ തിരുസഭക്ക് പ്രധാനം ചെയ്യണമെ.. ആമേൻ. 🌹🙏🌹

  • @anishavlogs27
    @anishavlogs27 ปีที่แล้ว

    അച്ഛാ എനിക്ക് ഈ മാസം തന്നെ ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണമേ 🙏

  • @gigisheby4323
    @gigisheby4323 ปีที่แล้ว +11

    ഈശോയേ ഇത് മുഴുവൻ കേൾക്കാൻ എന്നെ അനുഗ്രഹിച്ചതിനു ഞാൻ അങ്ങേയ്ക്കു നന്ദി പറയുന്നു. 🙏🙏🙏🙏🙏