നമ്മുടെ മതബോധന രീതി മാറേണ്ടതുണ്ട്. നമ്മുടെ കുട്ടികൾ ഓരോ ഞായറാഴ്ച്ചക്ക് വേണ്ടി കാത്തിരിക്കുന്ന കാലം വരണം. അതിലേക്കുള്ള മാറ്റങ്ങൾ നമ്മുടെ അധികാരികൾ കൊണ്ടുവരണം. മാതാപിതാക്കൾക്കും നല്ലൊരു പങ്ക് വഹിക്കാനുണ്ട് 👍🏻
മറ്റുള്ള രാജ്യങ്ങളിൽ ബൈബിൾ ആണ് പഠിപ്പിക്കുന്നത്. ബൈബിൾ ആയിരിക്കട്ടെ നമ്മുടെ മതപഠനത്തിന്റെ അടിസ്ഥാനം. അതിന്റെ കൂടെ സഭാ നിയമങ്ങളും കടു കട്ടിയല്ലാതെ പഠിപ്പിക്കണം.
അച്ഛൻ പറഞ്ഞത് വളരെ ശരിയാണ്. ഇത് വെറുമൊരു വഴിപാട് മാത്രമായിരുന്നു. ചിലർക്ക് പള്ളി സ്‌കൂളുകളിൽ ജോലി കിട്ടാനുള്ള ഒരു എളുപ്പവഴി മാത്രമാണ്. അച്ഛൻ പറഞ്ഞ കാര്യങ്ങൾ കാഴ്ചപ്പാടുകൾ മാറ്റാൻ സഭയെ പ്രാപ്തമാക്കട്ടെ
Thank you Father. Few suggestions. Compulsory training for teachers. Let parents pay a nominal amount for Sunday lessons. If anyone can't pay, let each church put some money. This must be paid to the teachers. Select more lady teachers. STOP exams for children. Let the classroom become creative space to understand and apply the christian life principles.
ഇത് ഒരു വാചകമടി മാത്രമാണ് , രൂപതയെ സംബന്ധിച്ച് വിശ്വാസ പരിശീലന ഉത്തരവാദിത്തം മെത്രാനാണ് , ഇടവകയിൽ വൈദികന് , കുടുംബങ്ങളിൽ മാതാപിതാക്കൾക്ക് . വിശകലനം ചെയ്ത് കുറ്റം മാതാപിതാക്കന്മാരുടേത് മാത്രം എന്ന് കണ്ടെത്തുക വളരെ എളുപ്പമാണ് . പരാജയപ്പെട്ട വൈദിക ശുശ്രൂഷയും അധികാര കേന്ദ്രമായി മാറിയ മെത്രാന്മാരുമാണ് ഈ മേഖലിയിൽ അടിസ്ഥാനപരമായി പരാജയമായിരിക്കുന്നത് . അങ്ങയുടെ ജീവിതം കൊണ്ട് എത്ര പേർ ക്രിസ്തുവിനെ കണ്ടു ..... തിരിച്ചറിഞ്ഞു . വെറുതെ ഡയലോഗ് അടിച്ചിട്ട് കാര്യമില്ല .
അച്ചൻ പറഞ്ഞത് വാസ്തവമാണ്. കുട്ടികളെ വിശ്വാസ പരിശീലകരുടെ മേൽനോട്ടത്തിൽ ലഭിക്കുന്നത് ആഴ്ചയിൽ ഒരു ദിവസം ഏതാനും മണിക്കൂറുകൾ മാത്രമാണ്. ബാക്കി സമയം മുഴുവൻ മാതാപിതാക്കൾക്കൊപ്പമാണ്.
Well Said father. I appreciate you giving such an inspirational speech. I anticipate hearing more spirit filled speeches like these. May God richly bless you!
വലിയൊരു മാറ്റം അനിവാര്യമാണ്... ക്രിസ്തുവിന്റെ ഓർമ്മ കുഞ്ഞുങ്ങളുടെ മനസ്സിൽ സജീവമായി നിലനിർത്താൻ കൂട്ടായ പരിശ്രമം ഉണ്ടാകട്ടെ... മാതാപിതാക്കളെ കൂട്ടുപിടിച്ചു thirichupidikkanam🙏🙏
Verygood message Fr... Yes we need ആ change in our way of catechism ട്രെയിനിങ്... Its not for dances & competion... What a nonsenses happening in our churches... Always competion & entertaintments... Instead of praying & fasting & chariry...
ഭൗതികതയുടെ തിരക്കിനിടയിൽ ആധുനികതയുടെ വളർച്ചയ്ക്ക് ഇടയിൽ മെത്രാന്മാരും വൈദികരും പെട്ടുപോയപ്പോൾ കുടുംബജീവിതക്കാരും അതിലേക്ക് പെട്ടുപോയി അതുകൊണ്ട് ഇവിടെ കാറ്റകറ്റിസം, മതബോധന വിദ്യാഭ്യാസം തകർന്നു ഇത് സമ്മതിക്കണം.സ്വയന്യായീകരണവും കുടുംബജീവിതക്കാരെ കുറ്റപ്പെടുത്തലും വൈദികരുടെ സ്ഥിരം പരിപാടിയാണ്. അവത് ആദ്യം തന്നെ അവസാനിപ്പിക്കണം. ധ്യാനപ്രസംഗങ്ങളിലും പള്ളി പ്രസംഗങ്ങളിലും ഇതുണ്ട്.
ഒത്തിരി പുസ്തക വിജ്ഞാനം പകർന്നു നൽകും.മനുഷ്യത്വം പോലും മറന്നു മത്സരങ്ങളും പോയിൻ്റും ട്രോഫിയും.ഒന്നും വേണ്ടെന്നു പറയുകയല്ല.ചില പ്രധാന കാര്യങ്ങൾ മറന്നുകൊണ്ട് ഉദ്ദേശിക്കുന്നിടത്ത് എത്താമെന്ന് കരുതരുത്. 1.ക്രിസ്തീയ ജീവിത മാതൃകകൾ - പുണ്യചരിതരുടെ ജീവിതം- ഒന്നാം പുസ്തകമായി പഠിപ്പിക്കണം.ഒരു ക്ലാസ്സിൽ ഒന്നെങ്കിലും. 2.ക്രിസ്തീയ ജീവിത ശൈലി സ്വന്തം കാര്യത്തിൽ പാലിക്കാത്തവരെ അധ്യാപകരായി തുടരാൻ അനുവദിക്കരുത്. 3.നല്ല പാകത വന്ന 45-50വയസെങ്കിലും ഇല്ലാത്ത വൈദികരെ വികാരി,സൺഡേ സ്കൂൾ ചുമതല എന്നിവ ഏൽപ്പിക്കുന്നത് ഒഴിവാക്കണം(ഗെയിം ചിലപ്പോൾ അൾത്താരയിലേക്കു കയറാതിരിക്കാൻ)
അച്ചാ എത്രയും വേഗം മാറ്റം വരണം. സിലബസും പരീക്ഷയും മാറ്റി കളയണം. പകരം ക്രിസ്ത്യാനിയുടെ ജീവിത നിയമം ഗ്രന്ഥം (ബൈബിൾ ), സഭാ ചരിത്രം, കാലാനുസൃതമായി ലോകത്തിൽ വരുന്ന അപകടങ്ങൾ അപചയങ്ങൾ ഇവയൊക്കെ പഠിപ്പിക്കണം.പരിശീലിപ്പിക്കണം.
ഇതിൽ വന്ന comments ബഹു. വൈദീകർ വായിക്കണം..മാറ്റംവരുത്തേണ്ടതെല്ലാം മാറ്റണം..ബൈബിൾഎന്താണെന്ന അറിവ് കുട്ടിക്ക് നല്കണം. .കുറെ കലാപരിപാടികളല്ല groups അല്ല വേണ്ടത്. .
വായിച്ചാൽ കുട്ടികൾക്കു മനസ്സിലാവുന്ന ലളിത ഭാഷയിൽ പുസ്തകമെഴുതിയാൽ പകുതിപ്രശ്നം തീരും. സ്കൂളിലും കോളേജിലും അദ്ധ്യാപകരാകാൻ വൈദികർ കാണിക്കുന്ന തീഷ്ണത Sunday School അദ്ധ്യാപകരാകാൻ മുന്നിട്ടിറങ്ങിയാൽ അതൊരു നല്ല മാതൃക കൂടിയാകും.
ബഹുമാനപ്പെട്ട അച്ഛാ എനിക്ക് ഇപ്പോൾ 58വയസ്സായി എന്നാൽ ഈ രണ്ടു വർഷം മുൻപ് വരെ ഞാൻ ഒരു ബഹുദൈവാരാധകനായിരുന്നു ഒന്നാം കല്പനയുടെ ലങ്കനം പാപം ചെയ്യുന്നവൻ പിശാചിന്റെ അടിമയാണ് ഏറ്റവും വലിയ പാപം എന്തുകൊണ്ടാണെന്നോ യേശുവും ഈസ്സയും ഒന്നാണെന്നു തെറ്റിദ്ധരിച്ചതുകൊണ്ട് തന്നെ തൊട്ടറിഞ്ഞു സുവിശേഷം പ്രാഘോഷിച്ച വിശുദ്ധ തോമസ്സ് സ്ലീഹയുടെ പഠിപ്പിക്കലിൽ മായം ചേർത്തത് ആര് എങ്ങിനെയാണ് ഇസ്ലാം മതം സഹോദര മതമായി സ്ഥാനം പിടിച്ചത് യേശുവിന്റെയും മുഹമ്മദിന്റെയും പഠിപ്പിക്കലുകളും ജീവിത മാതൃകയും ഒന്നായിരുന്നോ ഈ വിധ പഠിപ്പിക്കലുകളാണ് എനിക്ക് തെറ്റ് പറ്റാൻ കാരണമായാതെങ്കിൽ ഇന്ന് സീറോ മലബാർ വേദപാഠപുസ്തകത്തിൽ 12ആം ക്ലാസ്സിലെ മതങ്ങളെ പരിചയപ്പെടുത്തുമ്പോൾ മുഹമ്മദിനും അദ്ദേഹത്തിന്റെ ഇസ്ലാം മതത്തിനും ഒന്നാം സ്ഥാനം കൊടുത്ത് സത്യദൈവത്തിന് മുകളിൽ പ്രതിഷ്ഠിച്ചിരിക്കുന്നത് കാണാൻ കഴിഞ്ഞു എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്
അദ്യം മത സൗഹാർദ്ദം നിർത്തുക അച്ചന്മാർ രുടെ ജോലി ആത്മായരെ ഉപദേശിക്ക കുറ്റം പറയുക അവരുടെ തെറ്റുകൾ കുടംബ സംവീധാനത്തിന്റെ പിടലയ്ക്ക് വയക്ക പണം പിരിക്ക ആസംബരം കാണിക്ക ബിൽഡിംഗ് കെട്ടുക
സ്വന്തം വല്യപ്പനെയും അമ്മയേം രാത്രി വീട്ടിൽ നിന്നും ഇറക്കിവിട്ടിട്ട് കുടുംബജീവിതത്തിന്റെ ക്ലാസ്സ് എടുക്കുന്ന ഉന്നത ബിരുധ ധാ രിയായ അച്ഛനെ എനിക്കറിയാം പ്ര വർത്തി കൂടാതെ ഉള്ള വിശ്വാസം അതിൽ തന്നെ നിർജീവമാണ്
Very well presented Fr. Tom. Who is preparing the syllabus and curriculum for catechism, is there a follow up and auditing on the results in the community obtained from this curriculum. Please put this forward to the heirarchy. Please Try to appoint youngsters as teachers instead of 60-80 year olds.
പലപ്പോഴും വിശ്വാസ പരിശീലനം കുട്ടികളെ വിശ്വാസത്തിൽ നിന്നും സഭയിൽ നിന്നും അകറ്റാനേ ഉപകരിക്കുകയുള്ളൂ. സഭാസ്ഥാനങ്ങളിൽ ജോലികിട്ടുക എന്ന ഉദ്ദേശ്യത്തോടെ മാത്രം പഠിപ്പിക്കുന്നവരും ഉണ്ട്. കുട്ടികൾ വഏദപആഠ പരീക്ഷക്ക് കോപ്പിയടിക്കുന്നത് വ്യാപകമാണ്. ഈ ഒറ്റകാര്യം കൊണ്ടുതന്നെ അവരിൽ വിശ്വാസ പരിശീലനം ഒരു ഗുണവും ഉണ്ടാക്കുന്നില്ല എന്നതിന് ഉദാഹരണമാണ്.
It is a fact that Priests and Religious who have been chosen to promote faith have neglected their primary mission and gone after activities that can be done by any lay person. Let priests and sisters make it their priority to teach faith. Let them train and motivate lay men and women to do the same and then there will be a qualitative change in 'Mathabhothanam' . Bishops must understand this and pay serious attention to it and accord top priority in his shepherding ministry.
ക്ലാസ് തുടങ്ങുമ്പോൾ തന്നെ തുടങ്ങും ബൈബിൾ അധിഷ്ട്ടി തം എന്നും പറഞ്ഞു കലാപരിപാടി കളും.അതിനു വേണ്ടി അദ്ധ്യാപകരുടെ നേതൃ തത്തിൽ പല ഗ്രൂപ്പ് കൾ ഉണ്ടാക്കും പിന്നെ ഒരു ഒരുമത്സ രം തനെനടക്കും, ഇതിനിടയിൽ വിശ്വാസം പകർന്നിലെങ്കിലും കല പകരും. പിന്നെ പണ്ട് വിശ്വാസം പകർന്നു കൊടുത്തിരുന്നെങ്കിൽ ഇന്നു പല മത്സരത്തിൽ പങ്കെടുക്കാൻ പ്രാപ്തരാക്കുന്ന um. വേദപാടം 8വരെ പഠിച്ച എന്റേ വിശ്വാസം Acc കഴിഞ്ഞ എന്റെ മകന്നില്ല, സ്കൂൾ തുറന്ന അന്നുമുതൽ വിശ്വാസം നിലവാരം കൂട്ടാൻ ഉള്ള പരിപാടി പാടികൾ കപ്പുറം regular school പോലെ ഓഫീസ് വർക്ക്, കലാപരിപാടി (ബൈബിൾ കാലോത്സവം ulpeday ക്രമീകരിക്കാനും, മിനിമം 5,6വാട്ട്സ് up ഗ്രൂപ്പും അദ്ധ്യാപകരും കുട്ടികളും കൊണ്ടുനടക്കണം, ഡിസംബർ കഴിയു nathu വരേ എല്ലാ സൺഡേ യും ക്ലാസ്സ് നു ശേഷം ഉള്ള പരിപാടി കൾ ക്കു തയാറാവനെ time ഉള്ളു. മിക്ക കുട്ടികൾ ക്കും കൃത്യമായി കുരിശ് വരക്കാനോ, കുർബാന യിൽ പങ്കെടുക്കാനോ, മിനിമം സ്വർഗസ്ഥനായ....ശരി യായ അക്ഷരം ശുദ്ധി യോടെ ചെല്ലാനോ അറിയില്ല, but. സാംസ്‌കാരികം പലതു അറിയാം, വിശ്വാസം എന്നും ഒന്നേ ഉള്ളൂ. അതിനെ up-to-date ആക്കുമ്പോൾ updation ഉണ്ടാകും. വിശ്വാസം ഉണ്ടാകില്ല. 🙏🙏🙏🙏🙏
കാലത്തിനൊത്ത മാറ്റം വിശ്വാസ പരിശീലനത്തിൽ വരാത്തത് വലിയ ഒരു കുറവായി ഞാൻ കാണുന്നു . പുസ്തകങ്ങളിൽ മാത്രം ഒതുക്കുന്ന ഒരു മത പഠനം അല്ല വേണ്ടത്. വി കു ർബാനയിലുള്ള പൂർണ ബോധ്യത്തിലും വിശ്വാസത്തിലും വളരാൻ വി കുർബ്ബാനയുടെ അത്ഭുതങ്ങൾ കുട്ടികളെ കാണിച്ചു ബോധ്യപ്പെടുത്തണം. മാതാവിന്റെ വിവിധ സ്ഥലങ്ങളിലെ പ്രത്യക്ഷപ്പെടൽ ഈശോ അനേകം വിശുദ്ധരിലൂടെ നൽകിയ സന്ദേശങ്ങൾ വിശുദ്ധരുടെ ജീവചരിതം തുടങ്ങിയവയൊക്കെ ഉൾപ്പെടുത്തണം. വചനത്തിന്റെ ആഴവും പരപ്പും വ്യാഖ്യാനിക്കുകയും അത് അവരുടെ ഹൃദയത്തെ ജ്വലിപ്പിക്കുകയും ചെയ്യണം. ഉദാ എമ്മാവൂസിലേക്ക് പോയ ശിഷ്യൻമാർ . ഏകവും പരിശുദ്ധവും കാതോലികവുമായ നമ്മുടെ സഭയെക്കുറിച്ച് ഊറ്റം കൊള്ളുന്നവരായി അഭിമാനിക്കു ന്നവരായി അവർ മാറാൻ തക്കവിധം മതപഠനം ക്രമീകരിക്കുമ്പോൾ അവർ അന്യ മതസ്ഥർ വിളിക്കുന്ന പുറകേ പോവില്ല. ജ്ഞാനവും തീക്ഷ്ണതയും നിറഞ്ഞ ഒരു തലമുറയെ വാർത്തെടുക്കുന്ന രീതിയിലേക്ക് സമൂലമാറ്റ o വേദപഠനരീതിയിൽ അത്യാവശ്യമായി കൊണ്ടുവരണം.
നമ്മുടെ കുഞ്ഞുങ്ങളെ ബൈബിൾ വായിക്കുവാൻ പഠിക്കുവാൻ, ധാനിക്കുവാൻ പഠിപ്പിക്കുക. ബൈബിൾ വചനങ്ങൾ ചേർത്ത് പ്രാത്ഥിക്കാൻ പഠിപ്പിക്കുക. ആരോ എഴുതിയ കുറെ പ്രാത്ഥനകൾ എന്നും ഉരുവിട്ട് കൊണ്ടിരിക്കാതെ സെൽഫ് ആയി എല്ലാ കുഞ്ഞുങ്ങളും പ്രാത്ഥന ചൊല്ലാൻ പഠിക്കട്ടെ. Isaiah 29:13 &14 വായിക്കുക. Wherefore the Lord said, Forasmuch as this people draw near me with their mouth, and with their lips do honour me, but have removed their heart far from me, and their fear toward me is taught by the precept of men: 13 ഈ ജനം അടുത്തു വന്നു വായ്കൊണ്ടും അധരംകൊണ്ടും എന്നെ ബഹുമാനിക്കുന്നു; എങ്കിലും തങ്ങളുടെ ഹൃദയത്തെ അവർ എങ്കൽനിന്നു ദൂരത്തു അകറ്റി വെച്ചിരിക്കുന്നു; എന്നോടുള്ള അവരുടെ ഭക്തി, മനഃപാഠമാക്കിയ മാനുഷകല്പനയത്രെ.
അച്ഛാ ഞാൻ സൺഡേ സ്കൂളിൽ പഠിപ്പിക്കാൻ ആഗ്രഹിച്ചു ചോദിച്ചു എന്നോട് പറഞ്ഞത് സൺഡേ സ്കൂളിൽ പഠിപ്പിക്കണം എങ്കിൽ +2കഴിഞ്ഞിരിക്കണം അല്ലാതെ അവനു പഠിപ്പിക്കാൻ കഴിവ് ഉണ്ടോ അവനു വിശ്വാസം ഉണ്ടോ ഇതൊന്നും പ്രശ്നമല്ല +2മാത്രം നോക്കാതെ പഠിപ്പിക്കാൻ കഴിവും വിശ്വാസവും ഉണ്ടോ എന്നുകൂടെ നോക്കാൻ പറഞ്ഞാൽ നന്നായിരിക്കും
വിശ്വാസം പരിശീലനം,, നടത്തുന്നവർ യഥാർത്ഥത്തിൽ ക്രിസ്തുവിൽ വിശ്വാസമുള്ളവർ ആയിരിക്കണം,, അവർക്കു മാത്രമേ യഥാർത്ഥത്തിൽ യേശുവിനെ ജനങ്ങളിലേക്കും വരുന്ന കുഞ്ഞുങ്ങളിലേക്കും പകർന്നു കൊടുക്കുവാൻ സാധിക്കുകയുള്ളൂ,,
ഇപ്പോഴുള്ള മാതാപിതാക്കളാൽ 90 % ത്തിനും ക്രിസ്തുവിനെ കുറിച്ചോ , ബൈബിളിനെ കുറിച്ചോ , സഭയെ കുറിച്ചോ യാ തൊരു അറിവും ഇല്ലാ അതാണ് ഏറ്റവും വലിയ പ്രശ്നം ഇവർ ആചാരങ്ങളുടെയും അത്ഭുതങ്ങളുടെയും പുറകേ ആണ് ഓട്ടം മുഴുവൻ
ഇന്നത്തെ വിശ്വാസ പരിശീലനം ഉള്ള വിശ്വാസം നഷ്ടപ്പെടുന്നതാണ്: വിശ്വാസത്തിൻ്റെ അടിസ്ഥാന മർമ്മങ്ങളെ പറ്റി ബോധ്യം ഉണ്ടാകുന്നില്ല കുറെ പ്രാർത്ഥനകളും ബൈബിൾ വചനങ്ങളുംകാണാപാഠം പഠിപ്പിക്കുന്ന രീതിയാണ്
സ്നേഹ ബഹുമാനപ്പെട്ട അച്ഛോ, പല ഇടവകകളിലും അദ്ധ്യാപകരെ എടുക്കുന്നത് അവരവർക്ക് ഇഷ്ടമുള്ള വരെയാണ്. പലപ്പോഴും പുരോഹിതർ ഇതിൽ ഇടപെടൽ നടത്താറില്ല. അല്ലെങ്കിൽ ഇതിൽ നിന്നും ഒഴിഞ്ഞ് നിൽക്കുന്നു. ആത്മീയ ചൈതന്യം നിറഞ്ഞവരെ മാത്രമേ ഇതിൽ നിയോഗിക്കാവൂ. കുരിശ് പോലും വരയ്ക്കാൻ അറിയാത്ത അദ്ധ്യാപകർ ഉണ്ട് എന്നുള്ളത് പരമമായ സത്യം സത്യം!
അത് കിട്ടിയിരുനെകിൽ സഭയിലെ കുറച്ചു കുട്ടികൾ നാട്ടിൽ നിന്നും അന്നിയ നാട്ടിൽ ജോലിക് പോകില്ലാരുന്നു കുറച്ചു കടു കട്ടി ആയ വാക്കുകൾ കൊണ്ട് ജനങ്ങളെ പിടിച്ചു നിർത്തുന്നു ബോധം ഉള്ള ഒരു കൂട്ടം അടുത്ത തലമുറ ഉണ്ടാവെട്ടെ. തെറ്റും ശെരിയും അറിയാൻ പഠിക്കുന്ന ഒരു thalamura😊വളരാൻ പ്രാർത്ഥിക്കാം നമുക്ക്
മതബോധനം . ഞായറാഴ്ചകളിൽ ഒരുമണിക്കൂർ എടുക്കുന്ന സിലബസ് പഠനവും, വിവിധതരം കലാകായിക മത്സരങ്ങളും കൊണ്ടു വിശ്വാസത്തെ കുട്ടികളിൽ ഉറപ്പിക്കാമെന്നത് വെറും തെറ്റിദ്ധാരണയാണ് .പന്ത്രണ്ടു വര്ഷത്തെ വേദപാഠം പഠിച്ചിട്ടും ഒരു കുട്ടി വിശ്വാസത്തില് ഉറപ്പിക്കപ്പെടുന്നില്ല എന്നത് വലിയ അന്വേഷണമൊന്നും കുടാതെ തന്നെ കാണാവുന്ന കാര്യമാണ്. കാരണം ,വിശ്വാസം എന്നത് പഠിപ്പിച്ചോ അടിച്ചേൽപ്പിച്ചോ രൂപപ്പെടുത്തേണ്ടതല്ല എന്നതാണ് .ചരിത്രവും നിയമങ്ങളുമല്ല , വിശ്വസിക്കേണ്ട കാര്യത്തിന്റെ കരുത്തും പ്രഭയും നിരീക്ഷിച്ചും അനുഭവിച്ചുമാണ് ഒരാൾ അതിലേക്ക് ആകൃഷ്ടനാവുന്നത്.അത് പുസ്തകം നല്കുന്ന അറിവിനപ്പുറം ,അത് വിശ്വസിക്കുന്നവരുടെ ജീവിതത്തെ നിരീക്ഷിച്ചുകൊണ്ടു കൂടിയാണ് .ക്രിസ്തുവിനെ കാണിച്ചു കൊടുക്കേണ്ടത് അവിടത്തെ പ്രബോധനങ്ങളെയും,അവിടുന്നു കാട്ടിത്തന്ന ആത്മീയതയുടെ വേറിട്ട പാതയെയും തീക്ഷ്ണതയോടെ ജീവിച്ചു ആനന്ദം നേടുന്ന ഒരു സമൂഹമാണ്.അങ്ങനെ ഒരു ഇടവകയിൽ വളരുന്ന ഒരു കുഞ് തീര്ച്ചയായും കൊതിയോടെ അത് സ്വീകരിക്കാനും അതിൽ പങ്കാളിയാവാനും പരിശ്രമിക്കും. ചരിത്രപരമായ തെളിവുകളോ പാരമ്പര്യവാദങ്ങളോ അല്ല ക്രിസ്തുവിന്റെ സ്‌നേഹം ആയിരിക്കണം പകരേണ്ടത്. ഗിരിപ്രഭാഷണങ്ങളാണ് ക്രിസ്ത്യാനിയുടെ അനുദിന പ്രാര്ത്ഥന ആവേണ്ടത്.അന്ത്യവിധിയിൽ ക്രിസ്തുനാഥൻ ചോദിക്കുന്ന ചോദ്യങ്ങൾക്കു നല്ല ഉത്തരം കൊടുക്കാൻ വേണ്ടിയാവണം ഒരു ക്രിസ്‌ത്യാനി കുഞ്ഞിനെ പഠിപ്പിക്കേണ്ടത് . അതിന്റെ ഉത്തരവാദിത്വം മാതാപിതാക്കളും ഇടവകജനവും സമർപ്പിതരും ഒരെപോലെ ഏറ്റെടുക്കേണ്ട ഒന്നാണു.നമമുടെ വിശ്വാസജീവിതവും,ആത്മീയതയും ഒരു കുഞ്ഞിന് മാതൃകയാക്കാൻ തക്ക വിധം ക്രിസ്തുവിനെ പ്രഘോഷിക്കുന്നുണ്ടോ എന്നു ഈ പറഞ്ഞവരെല്ലാം പരിശോധിക്കുക.
യേശു ഏക രക്ഷകനാണെന്നു ഉത്തമ ബോധ്യമില്ലാത്തവർ വേദോപദേശം പഠിപ്പിക്കാൻ പോകരുത്. അത്പോലെ ദൈവാനുഭവം ഇല്ലാത്തവരും. കുട്ടികൾ ധാരാളം ചോദ്യങ്ങൾ ചോദിക്കുന്നവരാണ്. അവർ ചോദിക്കുമ്പോൾ വ്യക്തമായ ഉത്തരങ്ങൾ അവർ പ്രതീക്ഷിക്കുന്നുണ്ട്. അത്തരം ഉത്തരങ്ങൾ നൽകുവാൻ അധ്യാപകർക്കു കഴിയണം. ചുരുക്കിപ്പറഞ്ഞാൽ അധ്യാപകജോലി ഇന്ന് അത്ര എളുപ്പമല്ല. ആർക്കും ചെയ്യാവുന്ന ഒരു പണിയല്ല അത്.
പ്രീയ അച്ഛാ ഇനിയെങ്കിലും കുട്ടികളെ ചെറുപ്പം മുതൽ യേശൂ ആരാണ് എന്നും യേശൂ ഈ ഭൂമിയിൽ എന്തിനു വന്നത് എന്നും എന്തിനു വേണ്ടിയാണ് യേശൂ ഈ പീഡനം സഖിച്ചതെന്നു കുട്ടികളെ പഠിപ്പിക്കണം അല്ലാതെ സഭ ചരിത്രം അല്ല പഠിപ്പിക്കേണ്ടത് കൂടാതെ പിതാവും പുത്രനും പരിശുദ്ദാൽമാവും എന്നത് ഏക ദൈവമാണ് എന്നും ഇത് മൂന്നു ദൈവമാണ് എന്നല്ല ഒന്നാണ് അതാണ് ഏക ദൈവം എന്ന് കുട്ടികളെ പഠിപ്പിക്കുക
ക്രിസ്തുവിന്റെ മനസ്സറിഞ്ഞ അധ്യാപകർ ഇല്ലാത്തതാണ് ഒരു കാരണം.സത്യദീപം എഴുത്തുകാരുടെ ശൈലിയിൽ പുസ്തകങ്ങൾ പടച്ചുവിടുന്ന രീതി വിശ്വാസം ദുർബലമാക്കാനെ ഉപകരിക്കൂ.വചനം പഠിക്കുന്നതിന് മുൻഗണന നൽകണം.മാതാപിതാക്കന്മാർക്ക് ഞായറാഴ്ച ബോധവൽക്കരണം നൽകാൻ വൈദീകൻ ശ്രദ്ധിക്കണം.
മരിയേ ഗോരത്തിയേ പോലെ വിശുദ്ധിക്ക് വേണ്ടി മരിച്ച വിശുദ്ധരെ രൂപപ്പെടുത്തണം രക്തസാക്ഷികളായ വിശുദ്ധരെ രൂപപ്പെടുത്തണം സഭ പണ്ഡിതരായ വിശുദ്ധരെ രൂപപ്പെടുത്തണം ജീവകാരുണ്യ വിശുദ്ധരെ രൂപപ്പെടുത്തണം സുവിശേഷം പ്രഘോഷിക്കുന്ന വിശുദ്ധരെ രൂപപ്പെടുത്തണം
വിശ്വാസികളായ മാതാപിതാക്കൾക്ക് ഇഷ്ട്ടമല്ലാത്ത ഓണാഘോഷ ദുരാചാരം എന്തിനാണ് ഞങ്ങളുടെ മക്കളെ പഠിപ്പിക്കുന്നത് മത ബോധന കേന്ദ്രത്തിൽ അതിന്റെ ആഘോഷങ്ങൾ നടത്തി ഞങ്ങളുടെ മക്കളെ എന്തിനു വഴി തെറ്റിക്കുന്നു മാവേലിയെ കുറിച്ച് പഠിക്കാനും മാവേലിക്കു പൂക്കളം ഒരുക്കാനുമല്ല ഞങ്ങളുടെ മക്കളെ മതബോധനത്തിന് അയക്കുന്നത് ക്രൈസ്തവ മക്കൾ അന്യമതസ്ഥരോടു കൂടെ പോകുമ്പോൾ അതു മാതാപിതാക്കളുടെ വളർത്തു ദോഷമാണെന്ന് പറഞ്ഞിട്ടു കാര്യമില്ല അതു വളർത്തു ദോഷമല്ല അതു പഠന ദോഷമാണ്
അച്ഛൻ മതബോധന ത്തെക്കുറിച്ച് എന്തൊക്കെയോ കാര്യങ്ങൾ പറഞ്ഞതുകൊണ്ട് ഒരു കാര്യവുമില്ല. കുട്ടികളിൽ വിശ്വാസത്തിൻറെ വേര് ഉറപ്പിക്കേണ്ടത് എങ്ങനെയെന്ന് ചിന്തിക്കുക. ഭൂരിഭാഗം പള്ളികളിലും മതാധ്യാപകർ സാധാരണക്കാരാണ് അവർക്ക് കൃത്യവും വ്യക്തവുമായ മതാധ്യാപക പരിശീലനം നൽകിയതിനു ശേഷം മാത്രമേ വിശ്വാസ പരിശീലനത്തിന് അയയ്ക്കാവൂ അതൊന്നും ചെയ്യാതെ ചുമ്മാ പാടപ്പെ തല്ലി കുറെ കാര്യങ്ങൾ പറഞ്ഞതു കൊണ്ട് ഒരു കാര്യവുമില്ല. എൻറെ ഒരു അഭിപ്രായം ഞാൻ പറയാം, ഇന്നു നൽകിവരുന്ന വിശ്വാസ പരിശീലന പുസ്തകം സമൂലം മാറ്റം വരുത്തുക അതിൽ കുട്ടികൾക്ക് ദൈവവചനം അധിഷ്ഠിതം ആയിട്ടുള്ള പാഠങ്ങൾ ഉൾപ്പെടുത്തുക. യേശുവല്ലാതെ മനുഷ്യ രക്ഷയ്ക്ക് വേറൊരു ദൈവമില്ല എന്ന് കുട്ടികളെ പറഞ്ഞു പഠിപ്പിക്കുക അതുപോലെതന്നെ യേശു ചെയ്ത അത്ഭുതപ്രവർത്തികൾ രോഗശാന്തി കൾ പത്തു കല്പനകളിൽ അധിഷ്ഠിതമായി എങ്ങനെ ജീവിക്കാം എന്നുള്ള കാര്യങ്ങളെ കുറിച്ച് വ്യക്തമായി പഠിപ്പിക്കുക കുട്ടികളിൽ വിശ്വാസം ആഴ പെടും.
വേദ പഠനം കാലോചിതമായി മാറ്റം വരുത്തേണ്ടതുണ്ട് നല്ല പരീശീലനം കിട്ടിയ അധ്യപകർ ആയിരിക്കണം സാധാരണ കാണുന്നത് കണ്ണുകടിയും കുശുമ്പും പരദൂഷണവുമായി നടക്കുന്ന ആൾക്കാരാണ് ഏറിയതും മതാധ്യപകർ അപ്പോൾ നല്ല മനുഷ്യരെ തിരഞ്ഞെടുക്കുക സാധിക്കുമെങ്കിൽ അവർക്ക് ചെറിയ ഒരു പ്രതിഫലവും കൊടുക്കുക അനാവശ്യമായി കെട്ടിടം പണിതും ധൂർത്തടിച്ചു കളയുന്ന പണം മതി ഇതിനെ അല്ലാതെ ചുമ്മാ ഗീർവാണം അടിച്ചിട്ട് ഒരു കാര്യവും ഇല്ല കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ
Some priests insert professionalism in catechism not faith living and giving.. So religious are kept aside from it. 🙂🙏 so this shift has degraded catechism..
We have the best systems in place but the content of what is being taught in catechism classes is not appropriate for the threats the Church is facing in this day and age. If our children are coming out from 12 years of catechism clases without knowing that Jesus Christ is the one true God and that salvation comes through Christ alone, then it is a complete failure. Being a Christian is not about being a good person. Anyone can be a good person. There are good atheists, muslims and hindus. So, we dont need to provide catechism classes to teach our children about being good people. We need to teach our children about being Christians, which is the certainty of salvation.
വിശ്വാസപരിശീലനപദ്ധതിയിൽ സമൂലമായ മാറ്റം വരേണ്ട കാലം കഴിഞ്ഞു. ക്രിസ്തു കേന്ദ്രീകൃതമായ ഒരു അനുഭവം കുട്ടികൾക്ക് പകർന്നു കൊടുക്കുന്ന രീതിയിൽ ആയിരിക്കണം നമ്മുടെ ടെക്സ്റ്റ് ബുക്കുകൾ. ഉദാഹരണത്തിന് നാലാം ക്ലാസിൽ ആഘോഷമായ വിശുദ്ധ കുർബാന സ്വീകരണം കഴിഞ്ഞ് വരുന്ന കുട്ടികൾ അഞ്ചാംക്ലാസിൽ പഠിക്കുന്നത് പഴയ നിയമ ചരിത്രമാണ്. അതുകൊണ്ടുതന്നെ അവർക്ക് ലഭിച്ച ഒരു മിശിഹാനുഭവത്തിന്റെ തുടർച്ച അടുത്ത ക്ലാസ്സിൽ കിട്ടാതെ പോകുന്നു. വിശ്വാസികളുടെ ഹൃദയത്തിൽ ഈശോയെ പ്രതിധ്വനിപ്പിക്കുന്ന ശുശ്രൂഷ ആണല്ലോ വിശ്വാസപരിശീലനം. അപ്പോൾ, നമ്മുടെ പാഠ്യപദ്ധതിയും മറ്റു ക്രമീകരണങ്ങളും അങ്ങനെ തന്നെയായിരിക്കണം. അതുപോലെ പാഠപുസ്തകം കേന്ദ്രീകരിച്ചുള്ള പരീക്ഷ ഇടുന്ന രീതിയിലും മാറ്റം വരേണ്ടതായിട്ടുണ്ട്. കുട്ടികൾക്ക് ലഭിക്കേണ്ട ബോധ്യങ്ങളെ അടിസ്ഥാനമാക്കിയായിരിക്കട്ടെ നമ്മുടെ ചോദ്യപേപ്പറുകൾ.
We are all great in making big words and speeches. But we fail to give the essence to the children. To keep the memory of Christ alive in children is the essence of catechism. Very good. Are our catechism syllabus akin to keep the memory of Christ alive in the children? There must be a thorough change in making and presenting Christ as the centre of catechism. This has to be done by not the catechism teacher or parents but by the concerned hierarchy. 2) The catechism teachers must be given very thorough training by the hierarchy. 3) The vicar in the church should feel this time before or after the mass is the most important time of the day. 4) At least the Head Master of the catechism teachers must have ample knowledge of portions taught to clarify to the students when needed. 5) Again the relationship of each student with Christ is of very personal nature and the student doesn’t have a worthy life without Christ should be inculcated in the student. It is not too much even if the student is taught that Christ is his/her permanent father and earthly fathers are only for the earth. If we teach them of Christ in that way our children will not become victims of jihad marriages! Learn from them how they inculcate in their children their version of God! Along with these and other matters the Rev. Father told we can bring up our children stronger in our faith!!
അച്ചോ മതബോധനക്ലാസ്സ് നയിക്കാൻ പ്രധാന ഘടകം വിശ്വാസം അല്ല, വിദ്യാഭ്യാസം, സമ്പന്നത ഇതൊക്കെയാണ് നോക്കുന്നത്. അതുകൊണ്ട് നമ്മുടെ മക്കൾ കപടമതേതരവാദികളുടെ ഇരകൾ ആകുന്നു. സഭ, ബൈബിൾ അറിയാത്തതുകൊണ്ട് വിമർശകരോട് ചേർന്ന് സഭയേയും പൗരോഹിത്യത്തെയും തള്ളിപ്പറഞ്ഞു വിമർശകരോടൊപ്പം കൂടുന്നു.
Not the prblm of teacher s . The syllabus is absolutely wrong. U must teach bible. Why catholic girls going other religious people. Why pentacost girls are not going.. Please think
നമ്മുടെ മതബോധന രീതി മാറേണ്ടതുണ്ട്. നമ്മുടെ കുട്ടികൾ ഓരോ ഞായറാഴ്ച്ചക്ക് വേണ്ടി കാത്തിരിക്കുന്ന കാലം വരണം. അതിലേക്കുള്ള മാറ്റങ്ങൾ നമ്മുടെ അധികാരികൾ കൊണ്ടുവരണം.
മാതാപിതാക്കൾക്കും നല്ലൊരു പങ്ക് വഹിക്കാനുണ്ട് 👍🏻
മതബോധനത്തിൽ ഇപ്പോൾ കാണുന്ന വിവിധ മത്സരങ്ങളും, പരീക്ഷകളും ഒഴിവാക്കി ബൈബിൾ പഠനത്തിന് പ്രാധാന്യം കൊടുക്കണം..
Thankyou Jesus ടോം അച്ചനിലൂടെ എനിക്ക് തന്ന ബോധ്യങ്ങൾക്ക്.കൂടുതൽ തീഷ്‌നതയോടെ വിശ്വാസം പകർന്നുകൊടുക്കൻ പാപിയായ എന്നെ anugrahikkane
മറ്റുള്ള രാജ്യങ്ങളിൽ ബൈബിൾ ആണ് പഠിപ്പിക്കുന്നത്. ബൈബിൾ ആയിരിക്കട്ടെ നമ്മുടെ മതപഠനത്തിന്റെ അടിസ്ഥാനം. അതിന്റെ കൂടെ സഭാ നിയമങ്ങളും കടു കട്ടിയല്ലാതെ പഠിപ്പിക്കണം.
ഇത് വളരെ പ്രസക്തമായ, വിലപ്പെട്ട നിർദേശം ആണ്
Yes you said well no need exam study bible
അപ്പോൾ ധാർമ്മികത? കൂദാശകൾ? ലിറ്റർജി? സഭാചരിത്രം?
Wonderful message. Your talks are deep in its contents. I always listen. Thank you fr. Tom.
അച്ഛൻ പറഞ്ഞത് വളരെ ശരിയാണ്. ഇത് വെറുമൊരു വഴിപാട് മാത്രമായിരുന്നു. ചിലർക്ക് പള്ളി സ്‌കൂളുകളിൽ ജോലി കിട്ടാനുള്ള ഒരു എളുപ്പവഴി മാത്രമാണ്. അച്ഛൻ പറഞ്ഞ കാര്യങ്ങൾ കാഴ്ചപ്പാടുകൾ മാറ്റാൻ സഭയെ പ്രാപ്തമാക്കട്ടെ
Ennit JOLI KITTUNDO. ജോലി കൂലിം ഇല്ലാതെ പിള്ളേർ നാട് വിടുവാണ്
Thank you Father. Few suggestions. Compulsory training for teachers. Let parents pay a nominal amount for Sunday lessons. If anyone can't pay, let each church put some money. This must be paid to the teachers. Select more lady teachers. STOP exams for children. Let the classroom become creative space to understand and apply the christian life principles.
സത്യം....🎉ഈ വാക്കുകൾ ഓരോ വിശ്വാസ പരിശീലക്കാരും കേൾക്കണം.. അല്ലെങ്കിൽ അതും ദുരന്തം....
അച്ഛനെ കാണുമ്പോൾ തന്നെ വളരെ സന്തോഷമാണ്
Very good motivation. 🙏🙏
ഇത് ഒരു വാചകമടി മാത്രമാണ് , രൂപതയെ സംബന്ധിച്ച് വിശ്വാസ പരിശീലന ഉത്തരവാദിത്തം മെത്രാനാണ് , ഇടവകയിൽ വൈദികന് , കുടുംബങ്ങളിൽ മാതാപിതാക്കൾക്ക് . വിശകലനം ചെയ്ത് കുറ്റം മാതാപിതാക്കന്മാരുടേത് മാത്രം എന്ന് കണ്ടെത്തുക വളരെ എളുപ്പമാണ് . പരാജയപ്പെട്ട വൈദിക ശുശ്രൂഷയും അധികാര കേന്ദ്രമായി മാറിയ മെത്രാന്മാരുമാണ് ഈ മേഖലിയിൽ അടിസ്ഥാനപരമായി പരാജയമായിരിക്കുന്നത് . അങ്ങയുടെ ജീവിതം കൊണ്ട് എത്ര പേർ ക്രിസ്തുവിനെ കണ്ടു ..... തിരിച്ചറിഞ്ഞു . വെറുതെ ഡയലോഗ് അടിച്ചിട്ട് കാര്യമില്ല .
അച്ചൻ പറഞ്ഞത് വാസ്തവമാണ്. കുട്ടികളെ വിശ്വാസ പരിശീലകരുടെ മേൽനോട്ടത്തിൽ ലഭിക്കുന്നത് ആഴ്ചയിൽ ഒരു ദിവസം ഏതാനും മണിക്കൂറുകൾ മാത്രമാണ്. ബാക്കി സമയം മുഴുവൻ മാതാപിതാക്കൾക്കൊപ്പമാണ്.
മാതാപിതാക്കൾക്കും വിശ്വസം പരിശീലനം കൊടുക്കണം......
അല്ലാതെ രക്ഷ ഇല്ല......
❤
Well Said father. I appreciate you giving such an inspirational speech. I anticipate hearing more spirit filled speeches like these. May God richly bless you!
വലിയൊരു മാറ്റം അനിവാര്യമാണ്... ക്രിസ്തുവിന്റെ ഓർമ്മ കുഞ്ഞുങ്ങളുടെ മനസ്സിൽ സജീവമായി നിലനിർത്താൻ കൂട്ടായ പരിശ്രമം ഉണ്ടാകട്ടെ... മാതാപിതാക്കളെ കൂട്ടുപിടിച്ചു thirichupidikkanam🙏🙏
നന്ദിയോടെ...
ഒരു ദൈവ വചനം പോലും അറിയാത്തവരെ വിശ്വാസ പരിശീലകരായി തിരഞ്ഞെടുക്കുന്നതാണ് ഇന്നത്തെ പരാജയത്തിനു കാരണം🙏🙏🙏
Verygood message Fr... Yes we need ആ change in our way of catechism ട്രെയിനിങ്... Its not for dances & competion... What a nonsenses happening in our churches... Always competion & entertaintments... Instead of praying & fasting & chariry...
Great message Tom acha 🙏🏻
വിശ്വാസ പരിശീലകൻ വചനാനുഭവമുള്ള വ്യക്തി ആയിരിക്കണം.🙏🙏🙏
ഭൗതികതയുടെ തിരക്കിനിടയിൽ ആധുനികതയുടെ വളർച്ചയ്ക്ക് ഇടയിൽ മെത്രാന്മാരും വൈദികരും പെട്ടുപോയപ്പോൾ കുടുംബജീവിതക്കാരും അതിലേക്ക് പെട്ടുപോയി അതുകൊണ്ട് ഇവിടെ കാറ്റകറ്റിസം, മതബോധന വിദ്യാഭ്യാസം തകർന്നു ഇത് സമ്മതിക്കണം.സ്വയന്യായീകരണവും കുടുംബജീവിതക്കാരെ കുറ്റപ്പെടുത്തലും വൈദികരുടെ സ്ഥിരം പരിപാടിയാണ്. അവത് ആദ്യം തന്നെ അവസാനിപ്പിക്കണം. ധ്യാനപ്രസംഗങ്ങളിലും പള്ളി പ്രസംഗങ്ങളിലും ഇതുണ്ട്.
വേദപാഠപഠനത്തിൽ സമൂലമായ മാറ്റം വരുത്തണം.
ഒത്തിരി പുസ്തക വിജ്ഞാനം പകർന്നു നൽകും.മനുഷ്യത്വം പോലും മറന്നു മത്സരങ്ങളും പോയിൻ്റും ട്രോഫിയും.ഒന്നും വേണ്ടെന്നു പറയുകയല്ല.ചില പ്രധാന കാര്യങ്ങൾ മറന്നുകൊണ്ട് ഉദ്ദേശിക്കുന്നിടത്ത് എത്താമെന്ന് കരുതരുത്.
1.ക്രിസ്തീയ ജീവിത മാതൃകകൾ - പുണ്യചരിതരുടെ ജീവിതം- ഒന്നാം പുസ്തകമായി പഠിപ്പിക്കണം.ഒരു ക്ലാസ്സിൽ ഒന്നെങ്കിലും.
2.ക്രിസ്തീയ ജീവിത ശൈലി സ്വന്തം കാര്യത്തിൽ പാലിക്കാത്തവരെ അധ്യാപകരായി തുടരാൻ അനുവദിക്കരുത്.
3.നല്ല പാകത വന്ന 45-50വയസെങ്കിലും ഇല്ലാത്ത വൈദികരെ വികാരി,സൺഡേ സ്കൂൾ ചുമതല എന്നിവ ഏൽപ്പിക്കുന്നത് ഒഴിവാക്കണം(ഗെയിം ചിലപ്പോൾ അൾത്താരയിലേക്കു കയറാതിരിക്കാൻ)
ബൈബിൾ മാത്രം. പഠിപ്പിച്ചാൽ മതി.. ഇപ്പോൾ എല്ലാം അച്ഛനും മെത്രനും ആണ്.
ലൈക് ആ മിഡിവൽ church .❤
Explained perfectly. Thanks for the beautiful presentation. 🙏⚘
Avatharanam Very good 🙏♥️👍 thanks
അച്ചാ എത്രയും വേഗം മാറ്റം വരണം.
സിലബസും പരീക്ഷയും മാറ്റി കളയണം. പകരം ക്രിസ്ത്യാനിയുടെ ജീവിത നിയമം ഗ്രന്ഥം (ബൈബിൾ ), സഭാ ചരിത്രം, കാലാനുസൃതമായി ലോകത്തിൽ വരുന്ന അപകടങ്ങൾ അപചയങ്ങൾ ഇവയൊക്കെ പഠിപ്പിക്കണം.പരിശീലിപ്പിക്കണം.
True.
Yes 👍👍
True
ബൈബിൾ പഠനം പ്രധാന പഠന വിഷയം akanam
True
Well EXPLAINED💞
You are always right.God bless you father,we want this type speech now a days 🙏🙏🙏
ഇതിൽ വന്ന comments ബഹു. വൈദീകർ വായിക്കണം..മാറ്റംവരുത്തേണ്ടതെല്ലാം മാറ്റണം..ബൈബിൾഎന്താണെന്ന അറിവ് കുട്ടിക്ക് നല്കണം. .കുറെ കലാപരിപാടികളല്ല groups അല്ല വേണ്ടത്. .
Great msg. Thank you father.
Great speech
Great message.
Hope everyone will take it seriously.
Tomacha wonderful message 🙏
Thank you sooo much fr for this msg
വായിച്ചാൽ കുട്ടികൾക്കു മനസ്സിലാവുന്ന ലളിത ഭാഷയിൽ പുസ്തകമെഴുതിയാൽ പകുതിപ്രശ്നം തീരും. സ്കൂളിലും കോളേജിലും അദ്ധ്യാപകരാകാൻ വൈദികർ കാണിക്കുന്ന തീഷ്ണത Sunday School അദ്ധ്യാപകരാകാൻ മുന്നിട്ടിറങ്ങിയാൽ അതൊരു നല്ല മാതൃക കൂടിയാകും.
Well said
Exactly right talk
നമ്മുടെ വേദപാഠ പുസ്തകത്തിന്റ ഘടന ഒന്ന് മാറ്റാൻ പറ്റുമോ.....
12 വർഷം വേദപാഠം പഠിച്ച കുട്ടി ഒരു പ്രതിസന്ധി ഉണ്ടാകുമ്പോൾ ദൈവത്തെ ആശ്രയിക്കാതെ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നു.ഇതെന്ത് പഠനം?
ബഹുമാനപ്പെട്ട അച്ഛാ എനിക്ക് ഇപ്പോൾ 58വയസ്സായി എന്നാൽ ഈ രണ്ടു വർഷം മുൻപ് വരെ ഞാൻ ഒരു ബഹുദൈവാരാധകനായിരുന്നു ഒന്നാം കല്പനയുടെ ലങ്കനം
പാപം ചെയ്യുന്നവൻ പിശാചിന്റെ അടിമയാണ്
ഏറ്റവും വലിയ പാപം
എന്തുകൊണ്ടാണെന്നോ
യേശുവും ഈസ്സയും ഒന്നാണെന്നു തെറ്റിദ്ധരിച്ചതുകൊണ്ട് തന്നെ
തൊട്ടറിഞ്ഞു സുവിശേഷം പ്രാഘോഷിച്ച വിശുദ്ധ തോമസ്സ് സ്ലീഹയുടെ പഠിപ്പിക്കലിൽ മായം ചേർത്തത് ആര്
എങ്ങിനെയാണ് ഇസ്ലാം മതം സഹോദര മതമായി സ്ഥാനം പിടിച്ചത്
യേശുവിന്റെയും മുഹമ്മദിന്റെയും
പഠിപ്പിക്കലുകളും ജീവിത മാതൃകയും ഒന്നായിരുന്നോ
ഈ വിധ പഠിപ്പിക്കലുകളാണ്
എനിക്ക് തെറ്റ് പറ്റാൻ കാരണമായാതെങ്കിൽ
ഇന്ന് സീറോ മലബാർ വേദപാഠപുസ്തകത്തിൽ 12ആം ക്ലാസ്സിലെ മതങ്ങളെ പരിചയപ്പെടുത്തുമ്പോൾ
മുഹമ്മദിനും അദ്ദേഹത്തിന്റെ ഇസ്ലാം മതത്തിനും ഒന്നാം സ്ഥാനം കൊടുത്ത് സത്യദൈവത്തിന് മുകളിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്
കാണാൻ കഴിഞ്ഞു
എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്
അദ്യം മത സൗഹാർദ്ദം നിർത്തുക അച്ചന്മാർ രുടെ ജോലി ആത്മായരെ ഉപദേശിക്ക കുറ്റം പറയുക അവരുടെ തെറ്റുകൾ കുടംബ സംവീധാനത്തിന്റെ പിടലയ്ക്ക് വയക്ക പണം പിരിക്ക ആസംബരം കാണിക്ക ബിൽഡിംഗ് കെട്ടുക
Unbelievable
മതബോധനത്തിൽ നിന്നും ക്രിസ്തു അനുകരണത്തിലേക്കു നമ്മുടെ മക്കളെ വളർത്താൻ കഴിയേണം.
ഇപ്പോൾ ഭൂരിഭാഗം പഠനവും സഭയെ കുറിച്ചാണ്, ഈശോയെ കുറിച്ചല്ല.
Lord Jesus fill all Catechists with your Spirit n wisdom we pray.
Well said fr.
സ്വന്തം വല്യപ്പനെയും അമ്മയേം രാത്രി വീട്ടിൽ നിന്നും ഇറക്കിവിട്ടിട്ട് കുടുംബജീവിതത്തിന്റെ ക്ലാസ്സ് എടുക്കുന്ന ഉന്നത ബിരുധ ധാ രിയായ അച്ഛനെ എനിക്കറിയാം പ്ര വർത്തി കൂടാതെ ഉള്ള വിശ്വാസം അതിൽ തന്നെ നിർജീവമാണ്
True..👍🏻🙏🏻
Very good.precention..tom.acha.very.good
Very well presented Fr. Tom. Who is preparing the syllabus and curriculum for catechism, is there a follow up and auditing on the results in the community obtained from this curriculum. Please put this forward to the heirarchy. Please Try to appoint youngsters as teachers instead of 60-80 year olds.
പലപ്പോഴും വിശ്വാസ പരിശീലനം കുട്ടികളെ വിശ്വാസത്തിൽ നിന്നും സഭയിൽ നിന്നും അകറ്റാനേ ഉപകരിക്കുകയുള്ളൂ. സഭാസ്ഥാനങ്ങളിൽ ജോലികിട്ടുക എന്ന ഉദ്ദേശ്യത്തോടെ മാത്രം പഠിപ്പിക്കുന്നവരും ഉണ്ട്. കുട്ടികൾ വഏദപആഠ പരീക്ഷക്ക് കോപ്പിയടിക്കുന്നത് വ്യാപകമാണ്. ഈ ഒറ്റകാര്യം കൊണ്ടുതന്നെ അവരിൽ വിശ്വാസ പരിശീലനം ഒരു ഗുണവും ഉണ്ടാക്കുന്നില്ല എന്നതിന് ഉദാഹരണമാണ്.
Thanks god
Awesome message 🙏 🙏🙏
Well said father
It is a fact that Priests and Religious who have been chosen to promote faith have neglected their primary mission and gone after activities that can be done by any lay person. Let priests and sisters make it their priority to teach faith. Let them train and motivate lay men and women to do the same and then there will be a qualitative change in 'Mathabhothanam' . Bishops must understand this and pay serious attention to it and accord top priority in his shepherding ministry.
ക്ലാസ് തുടങ്ങുമ്പോൾ തന്നെ തുടങ്ങും ബൈബിൾ അധിഷ്ട്ടി തം എന്നും പറഞ്ഞു കലാപരിപാടി കളും.അതിനു വേണ്ടി അദ്ധ്യാപകരുടെ നേതൃ തത്തിൽ പല ഗ്രൂപ്പ് കൾ ഉണ്ടാക്കും പിന്നെ ഒരു ഒരുമത്സ രം തനെനടക്കും, ഇതിനിടയിൽ വിശ്വാസം പകർന്നിലെങ്കിലും കല പകരും. പിന്നെ പണ്ട് വിശ്വാസം പകർന്നു കൊടുത്തിരുന്നെങ്കിൽ ഇന്നു പല മത്സരത്തിൽ പങ്കെടുക്കാൻ പ്രാപ്തരാക്കുന്ന um. വേദപാടം 8വരെ പഠിച്ച എന്റേ വിശ്വാസം Acc കഴിഞ്ഞ എന്റെ മകന്നില്ല, സ്കൂൾ തുറന്ന അന്നുമുതൽ വിശ്വാസം നിലവാരം കൂട്ടാൻ ഉള്ള പരിപാടി പാടികൾ കപ്പുറം regular school പോലെ ഓഫീസ് വർക്ക്, കലാപരിപാടി (ബൈബിൾ കാലോത്സവം ulpeday ക്രമീകരിക്കാനും, മിനിമം 5,6വാട്ട്സ് up ഗ്രൂപ്പും അദ്ധ്യാപകരും കുട്ടികളും കൊണ്ടുനടക്കണം, ഡിസംബർ കഴിയു nathu വരേ എല്ലാ സൺഡേ യും ക്ലാസ്സ് നു ശേഷം ഉള്ള പരിപാടി കൾ ക്കു തയാറാവനെ time ഉള്ളു. മിക്ക കുട്ടികൾ ക്കും കൃത്യമായി കുരിശ് വരക്കാനോ, കുർബാന യിൽ പങ്കെടുക്കാനോ, മിനിമം സ്വർഗസ്ഥനായ....ശരി യായ അക്ഷരം ശുദ്ധി യോടെ ചെല്ലാനോ അറിയില്ല, but. സാംസ്‌കാരികം പലതു അറിയാം, വിശ്വാസം എന്നും ഒന്നേ ഉള്ളൂ. അതിനെ up-to-date ആക്കുമ്പോൾ updation ഉണ്ടാകും. വിശ്വാസം ഉണ്ടാകില്ല. 🙏🙏🙏🙏🙏
👍
കാലത്തിനൊത്ത മാറ്റം വിശ്വാസ പരിശീലനത്തിൽ വരാത്തത് വലിയ ഒരു കുറവായി ഞാൻ കാണുന്നു . പുസ്തകങ്ങളിൽ മാത്രം ഒതുക്കുന്ന ഒരു മത പഠനം അല്ല വേണ്ടത്. വി കു ർബാനയിലുള്ള പൂർണ ബോധ്യത്തിലും വിശ്വാസത്തിലും വളരാൻ വി കുർബ്ബാനയുടെ അത്ഭുതങ്ങൾ കുട്ടികളെ കാണിച്ചു ബോധ്യപ്പെടുത്തണം. മാതാവിന്റെ വിവിധ സ്ഥലങ്ങളിലെ പ്രത്യക്ഷപ്പെടൽ ഈശോ അനേകം വിശുദ്ധരിലൂടെ നൽകിയ സന്ദേശങ്ങൾ വിശുദ്ധരുടെ ജീവചരിതം തുടങ്ങിയവയൊക്കെ ഉൾപ്പെടുത്തണം. വചനത്തിന്റെ ആഴവും പരപ്പും വ്യാഖ്യാനിക്കുകയും അത് അവരുടെ ഹൃദയത്തെ ജ്വലിപ്പിക്കുകയും ചെയ്യണം. ഉദാ എമ്മാവൂസിലേക്ക് പോയ ശിഷ്യൻമാർ . ഏകവും പരിശുദ്ധവും കാതോലികവുമായ നമ്മുടെ സഭയെക്കുറിച്ച് ഊറ്റം കൊള്ളുന്നവരായി അഭിമാനിക്കു ന്നവരായി അവർ മാറാൻ തക്കവിധം മതപഠനം ക്രമീകരിക്കുമ്പോൾ അവർ അന്യ മതസ്ഥർ വിളിക്കുന്ന പുറകേ പോവില്ല. ജ്ഞാനവും തീക്ഷ്ണതയും നിറഞ്ഞ ഒരു തലമുറയെ വാർത്തെടുക്കുന്ന രീതിയിലേക്ക് സമൂലമാറ്റ o വേദപഠനരീതിയിൽ അത്യാവശ്യമായി കൊണ്ടുവരണം.
" ഇശോയുടെ ഓർമ്മ നിലനിർത്തുവാൻ തലമുറകളെ പരിശീലിപ്പിക്കുന്നവനാണ് വിശ്വസപരിശീലകൻ "
Very good
നമ്മുടെ കുഞ്ഞുങ്ങളെ ബൈബിൾ വായിക്കുവാൻ പഠിക്കുവാൻ, ധാനിക്കുവാൻ പഠിപ്പിക്കുക. ബൈബിൾ വചനങ്ങൾ ചേർത്ത് പ്രാത്ഥിക്കാൻ പഠിപ്പിക്കുക. ആരോ എഴുതിയ കുറെ പ്രാത്ഥനകൾ എന്നും ഉരുവിട്ട് കൊണ്ടിരിക്കാതെ സെൽഫ് ആയി എല്ലാ കുഞ്ഞുങ്ങളും പ്രാത്ഥന ചൊല്ലാൻ പഠിക്കട്ടെ.
Isaiah 29:13 &14 വായിക്കുക.
Wherefore the Lord said, Forasmuch as this people draw near me with their mouth, and with their lips do honour me, but have removed their heart far from me, and their fear toward me is taught by the precept of men:
13 ഈ ജനം അടുത്തു വന്നു വായ്കൊണ്ടും അധരംകൊണ്ടും എന്നെ ബഹുമാനിക്കുന്നു; എങ്കിലും തങ്ങളുടെ ഹൃദയത്തെ അവർ എങ്കൽനിന്നു ദൂരത്തു അകറ്റി വെച്ചിരിക്കുന്നു; എന്നോടുള്ള അവരുടെ ഭക്തി, മനഃപാഠമാക്കിയ മാനുഷകല്പനയത്രെ.
👍🏻👍🏻🙏🙏
അച്ചനെ ശ്രവിക്കാൻ എന്നും ഞാൻ ശ്രമിക്കും 🙏🙏
Well said Father,yes we need change
Project work and assignments wii do in the regular school. Teach bible only and about Trinity God. In the sunday classes.
👍👍
അച്ഛാ ഞാൻ സൺഡേ സ്കൂളിൽ പഠിപ്പിക്കാൻ ആഗ്രഹിച്ചു ചോദിച്ചു എന്നോട് പറഞ്ഞത്
സൺഡേ സ്കൂളിൽ പഠിപ്പിക്കണം എങ്കിൽ +2കഴിഞ്ഞിരിക്കണം അല്ലാതെ അവനു പഠിപ്പിക്കാൻ കഴിവ് ഉണ്ടോ അവനു വിശ്വാസം ഉണ്ടോ ഇതൊന്നും പ്രശ്നമല്ല +2മാത്രം നോക്കാതെ പഠിപ്പിക്കാൻ കഴിവും വിശ്വാസവും ഉണ്ടോ എന്നുകൂടെ നോക്കാൻ പറഞ്ഞാൽ നന്നായിരിക്കും
Correct 👌
Exactly
എനിക്ക് അറിയാവുന്ന ഒരു മതാദ്ധ്യാപകനുണ്ട് സഭയെ സ്നേഹിച്ചതിന്റെ പേരിൽ വികാരിയച്ഛൻ പുറത്താക്കിയ സഭസ്‌നേഹി
ഇശോ ദൈവം തോട്ട വിശുദ്ധരായ വൈദികരും, സാനിയസ്ഥരും നമ്മുടെ ലോകത്തിന്റെ അനുഗ്രഹം 🙏🙏🙏
വിശ്വാസം പരിശീലനം,, നടത്തുന്നവർ യഥാർത്ഥത്തിൽ ക്രിസ്തുവിൽ വിശ്വാസമുള്ളവർ ആയിരിക്കണം,, അവർക്കു മാത്രമേ യഥാർത്ഥത്തിൽ യേശുവിനെ ജനങ്ങളിലേക്കും വരുന്ന കുഞ്ഞുങ്ങളിലേക്കും പകർന്നു കൊടുക്കുവാൻ സാധിക്കുകയുള്ളൂ,,
Dearest Father, now in the universal Church, the laity is having more faith than the clergy.
Exactly
ഇപ്പോഴുള്ള മാതാപിതാക്കളാൽ 90 % ത്തിനും ക്രിസ്തുവിനെ കുറിച്ചോ , ബൈബിളിനെ കുറിച്ചോ , സഭയെ കുറിച്ചോ യാ തൊരു അറിവും ഇല്ലാ അതാണ് ഏറ്റവും വലിയ പ്രശ്നം
ഇവർ ആചാരങ്ങളുടെയും അത്ഭുതങ്ങളുടെയും പുറകേ ആണ് ഓട്ടം മുഴുവൻ
Super
ഇന്നത്തെ വിശ്വാസ പരിശീലനം ഉള്ള വിശ്വാസം നഷ്ടപ്പെടുന്നതാണ്: വിശ്വാസത്തിൻ്റെ അടിസ്ഥാന മർമ്മങ്ങളെ പറ്റി ബോധ്യം ഉണ്ടാകുന്നില്ല കുറെ പ്രാർത്ഥനകളും ബൈബിൾ വചനങ്ങളുംകാണാപാഠം പഠിപ്പിക്കുന്ന രീതിയാണ്
സ്നേഹ ബഹുമാനപ്പെട്ട അച്ഛോ,
പല ഇടവകകളിലും അദ്ധ്യാപകരെ എടുക്കുന്നത് അവരവർക്ക് ഇഷ്ടമുള്ള വരെയാണ്. പലപ്പോഴും പുരോഹിതർ ഇതിൽ ഇടപെടൽ നടത്താറില്ല. അല്ലെങ്കിൽ ഇതിൽ നിന്നും ഒഴിഞ്ഞ് നിൽക്കുന്നു. ആത്മീയ ചൈതന്യം നിറഞ്ഞവരെ മാത്രമേ ഇതിൽ നിയോഗിക്കാവൂ. കുരിശ് പോലും വരയ്ക്കാൻ അറിയാത്ത അദ്ധ്യാപകർ ഉണ്ട് എന്നുള്ളത് പരമമായ സത്യം സത്യം!
👍👍👍👍👍👍👍
വളരെ നല്ല നിര്‍ദ്ദേശങ്ങള്‍ ...
പക്ഷേ മതബോധന സിലബസിനെക്കുറിച്ചും മതാധ്യാപകര്‍ക്കു കൊടുക്കുന്ന orientation ഉം ചര്‍ച്ചയാകേണ്ടതാണ്...
പിന്നെ മാനേജ്മെന്റ് കോട്ടയിൽ ജോലി കുട്ടനല്ലേ പലരും സൺഡേകൂൾ പഠിപ്പിക്കാൻ കയറുന്നത്.
അത് കിട്ടിയിരുനെകിൽ സഭയിലെ കുറച്ചു കുട്ടികൾ നാട്ടിൽ നിന്നും അന്നിയ നാട്ടിൽ ജോലിക് പോകില്ലാരുന്നു
കുറച്ചു കടു കട്ടി ആയ വാക്കുകൾ കൊണ്ട് ജനങ്ങളെ പിടിച്ചു നിർത്തുന്നു
ബോധം ഉള്ള ഒരു കൂട്ടം അടുത്ത തലമുറ ഉണ്ടാവെട്ടെ. തെറ്റും ശെരിയും അറിയാൻ പഠിക്കുന്ന ഒരു thalamura😊വളരാൻ പ്രാർത്ഥിക്കാം നമുക്ക്
എല്ലാ മതാധ്യാപകർക്കും LSS നൽകാൻ നേതൃത്വം തയ്യാറാകണം. ഇത് ഫ്രാൻസിസ് പാപ്പയുടെ നിർദ്ദേശം ആണ്.
🙏🙏🙏🙏🙏🙏🙏
Thank you Father. 🙏വിശ്വാസം കൈമാറ്റം ചെയ്യുന്നതിൽ എല്ലാ അധ്യാപകരും വിജയിക്കട്ടെ. ഒരു നല്ല മതബോധന വർഷമാവട്ടെയെന്നു ആശംസിക്കുന്നു.
❤
Bz non quality Sunday school teachers ✅✅✅✅✅
മതബോധനം .
ഞായറാഴ്ചകളിൽ ഒരുമണിക്കൂർ എടുക്കുന്ന സിലബസ് പഠനവും,
വിവിധതരം കലാകായിക മത്സരങ്ങളും കൊണ്ടു വിശ്വാസത്തെ കുട്ടികളിൽ ഉറപ്പിക്കാമെന്നത് വെറും തെറ്റിദ്ധാരണയാണ് .പന്ത്രണ്ടു വര്ഷത്തെ വേദപാഠം പഠിച്ചിട്ടും ഒരു കുട്ടി വിശ്വാസത്തില് ഉറപ്പിക്കപ്പെടുന്നില്ല എന്നത് വലിയ അന്വേഷണമൊന്നും കുടാതെ തന്നെ കാണാവുന്ന കാര്യമാണ്.
കാരണം ,വിശ്വാസം എന്നത് പഠിപ്പിച്ചോ അടിച്ചേൽപ്പിച്ചോ രൂപപ്പെടുത്തേണ്ടതല്ല എന്നതാണ് .ചരിത്രവും നിയമങ്ങളുമല്ല , വിശ്വസിക്കേണ്ട കാര്യത്തിന്റെ
കരുത്തും പ്രഭയും നിരീക്ഷിച്ചും അനുഭവിച്ചുമാണ് ഒരാൾ അതിലേക്ക് ആകൃഷ്ടനാവുന്നത്.അത് പുസ്തകം നല്കുന്ന അറിവിനപ്പുറം ,അത് വിശ്വസിക്കുന്നവരുടെ ജീവിതത്തെ നിരീക്ഷിച്ചുകൊണ്ടു കൂടിയാണ് .ക്രിസ്തുവിനെ കാണിച്ചു കൊടുക്കേണ്ടത് അവിടത്തെ പ്രബോധനങ്ങളെയും,അവിടുന്നു കാട്ടിത്തന്ന ആത്മീയതയുടെ വേറിട്ട പാതയെയും തീക്ഷ്ണതയോടെ ജീവിച്ചു ആനന്ദം നേടുന്ന ഒരു സമൂഹമാണ്.അങ്ങനെ ഒരു ഇടവകയിൽ വളരുന്ന ഒരു കുഞ് തീര്ച്ചയായും കൊതിയോടെ അത് സ്വീകരിക്കാനും അതിൽ പങ്കാളിയാവാനും പരിശ്രമിക്കും.
ചരിത്രപരമായ തെളിവുകളോ
പാരമ്പര്യവാദങ്ങളോ അല്ല ക്രിസ്തുവിന്റെ സ്‌നേഹം ആയിരിക്കണം പകരേണ്ടത്.
ഗിരിപ്രഭാഷണങ്ങളാണ് ക്രിസ്ത്യാനിയുടെ അനുദിന പ്രാര്ത്ഥന ആവേണ്ടത്.അന്ത്യവിധിയിൽ ക്രിസ്തുനാഥൻ ചോദിക്കുന്ന ചോദ്യങ്ങൾക്കു നല്ല ഉത്തരം കൊടുക്കാൻ വേണ്ടിയാവണം ഒരു ക്രിസ്‌ത്യാനി കുഞ്ഞിനെ പഠിപ്പിക്കേണ്ടത് .
അതിന്റെ ഉത്തരവാദിത്വം മാതാപിതാക്കളും ഇടവകജനവും സമർപ്പിതരും
ഒരെപോലെ ഏറ്റെടുക്കേണ്ട ഒന്നാണു.നമമുടെ വിശ്വാസജീവിതവും,ആത്മീയതയും ഒരു കുഞ്ഞിന് മാതൃകയാക്കാൻ തക്ക വിധം ക്രിസ്തുവിനെ പ്രഘോഷിക്കുന്നുണ്ടോ എന്നു ഈ പറഞ്ഞവരെല്ലാം പരിശോധിക്കുക.
🙏🙏🙏
യേശു ഏക രക്ഷകനാണെന്നു ഉത്തമ ബോധ്യമില്ലാത്തവർ വേദോപദേശം പഠിപ്പിക്കാൻ പോകരുത്. അത്പോലെ ദൈവാനുഭവം ഇല്ലാത്തവരും.
കുട്ടികൾ ധാരാളം ചോദ്യങ്ങൾ ചോദിക്കുന്നവരാണ്. അവർ ചോദിക്കുമ്പോൾ വ്യക്തമായ ഉത്തരങ്ങൾ അവർ പ്രതീക്ഷിക്കുന്നുണ്ട്. അത്തരം ഉത്തരങ്ങൾ നൽകുവാൻ അധ്യാപകർക്കു കഴിയണം. ചുരുക്കിപ്പറഞ്ഞാൽ അധ്യാപകജോലി ഇന്ന് അത്ര എളുപ്പമല്ല. ആർക്കും ചെയ്യാവുന്ന ഒരു പണിയല്ല അത്.
പ്രീയ അച്ഛാ ഇനിയെങ്കിലും കുട്ടികളെ ചെറുപ്പം മുതൽ യേശൂ ആരാണ് എന്നും യേശൂ ഈ ഭൂമിയിൽ എന്തിനു വന്നത് എന്നും എന്തിനു വേണ്ടിയാണ് യേശൂ ഈ പീഡനം സഖിച്ചതെന്നു കുട്ടികളെ പഠിപ്പിക്കണം അല്ലാതെ സഭ ചരിത്രം അല്ല പഠിപ്പിക്കേണ്ടത് കൂടാതെ പിതാവും പുത്രനും പരിശുദ്ദാൽമാവും എന്നത് ഏക ദൈവമാണ് എന്നും ഇത് മൂന്നു ദൈവമാണ് എന്നല്ല ഒന്നാണ് അതാണ് ഏക ദൈവം എന്ന് കുട്ടികളെ പഠിപ്പിക്കുക
Pope Francis “Who are the Catechists? They are the people who keeps the memory of Christ alive!It is a great call!”🎊😇❤️💐❤🙏🎊
❤❤😇🙏🏻
ക്രിസ്തുവിന്റെ മനസ്സറിഞ്ഞ അധ്യാപകർ ഇല്ലാത്തതാണ് ഒരു കാരണം.സത്യദീപം എഴുത്തുകാരുടെ ശൈലിയിൽ പുസ്തകങ്ങൾ പടച്ചുവിടുന്ന രീതി വിശ്വാസം ദുർബലമാക്കാനെ ഉപകരിക്കൂ.വചനം പഠിക്കുന്നതിന് മുൻഗണന നൽകണം.മാതാപിതാക്കന്മാർക്ക് ഞായറാഴ്ച ബോധവൽക്കരണം നൽകാൻ വൈദീകൻ ശ്രദ്ധിക്കണം.
മരിയേ ഗോരത്തിയേ പോലെ വിശുദ്ധിക്ക് വേണ്ടി മരിച്ച വിശുദ്ധരെ രൂപപ്പെടുത്തണം
രക്തസാക്ഷികളായ വിശുദ്ധരെ രൂപപ്പെടുത്തണം
സഭ പണ്ഡിതരായ വിശുദ്ധരെ രൂപപ്പെടുത്തണം
ജീവകാരുണ്യ വിശുദ്ധരെ രൂപപ്പെടുത്തണം
സുവിശേഷം പ്രഘോഷിക്കുന്ന വിശുദ്ധരെ രൂപപ്പെടുത്തണം
Njn padikkumbol pusthakam vaayichu pokalayirunnu paripadi padipikkunnorkk ariyilla entha padipikunnennu
സൺഡേ സ്കൂൾ , പഠിക്കുന്നവരും, പഠിപ്പിക്കുന്നവരും, മാതാപിതാക്കളും ഒരു ചടങ്ങായി മാത്രം കാണുന്നു. ആർക്കും ഇതു വേണം എന്ന് പോലും ഇല്ല.
വിശ്വാസികളായ മാതാപിതാക്കൾക്ക് ഇഷ്ട്ടമല്ലാത്ത ഓണാഘോഷ ദുരാചാരം എന്തിനാണ് ഞങ്ങളുടെ മക്കളെ പഠിപ്പിക്കുന്നത് മത ബോധന കേന്ദ്രത്തിൽ അതിന്റെ ആഘോഷങ്ങൾ നടത്തി ഞങ്ങളുടെ മക്കളെ എന്തിനു വഴി തെറ്റിക്കുന്നു മാവേലിയെ കുറിച്ച് പഠിക്കാനും മാവേലിക്കു പൂക്കളം ഒരുക്കാനുമല്ല ഞങ്ങളുടെ മക്കളെ മതബോധനത്തിന് അയക്കുന്നത് ക്രൈസ്തവ മക്കൾ അന്യമതസ്ഥരോടു കൂടെ പോകുമ്പോൾ അതു മാതാപിതാക്കളുടെ വളർത്തു ദോഷമാണെന്ന് പറഞ്ഞിട്ടു കാര്യമില്ല അതു വളർത്തു ദോഷമല്ല അതു പഠന ദോഷമാണ്
Good message to be shared.Thank you father for remind us so many things.👍
പ്രയോഗിക ധാർമികത പഠിപ്പിക്കാറില്ല
അച്ഛൻ മതബോധന ത്തെക്കുറിച്ച് എന്തൊക്കെയോ കാര്യങ്ങൾ പറഞ്ഞതുകൊണ്ട് ഒരു കാര്യവുമില്ല. കുട്ടികളിൽ വിശ്വാസത്തിൻറെ വേര് ഉറപ്പിക്കേണ്ടത് എങ്ങനെയെന്ന് ചിന്തിക്കുക. ഭൂരിഭാഗം പള്ളികളിലും മതാധ്യാപകർ സാധാരണക്കാരാണ് അവർക്ക് കൃത്യവും വ്യക്തവുമായ മതാധ്യാപക പരിശീലനം നൽകിയതിനു ശേഷം മാത്രമേ വിശ്വാസ പരിശീലനത്തിന് അയയ്ക്കാവൂ അതൊന്നും ചെയ്യാതെ ചുമ്മാ പാടപ്പെ തല്ലി കുറെ കാര്യങ്ങൾ പറഞ്ഞതു കൊണ്ട് ഒരു കാര്യവുമില്ല. എൻറെ ഒരു അഭിപ്രായം ഞാൻ പറയാം, ഇന്നു നൽകിവരുന്ന വിശ്വാസ പരിശീലന പുസ്തകം സമൂലം മാറ്റം വരുത്തുക അതിൽ കുട്ടികൾക്ക് ദൈവവചനം അധിഷ്ഠിതം ആയിട്ടുള്ള പാഠങ്ങൾ ഉൾപ്പെടുത്തുക. യേശുവല്ലാതെ മനുഷ്യ രക്ഷയ്ക്ക് വേറൊരു ദൈവമില്ല എന്ന് കുട്ടികളെ പറഞ്ഞു പഠിപ്പിക്കുക അതുപോലെതന്നെ യേശു ചെയ്ത അത്ഭുതപ്രവർത്തികൾ രോഗശാന്തി കൾ പത്തു കല്പനകളിൽ അധിഷ്ഠിതമായി എങ്ങനെ ജീവിക്കാം എന്നുള്ള കാര്യങ്ങളെ കുറിച്ച് വ്യക്തമായി പഠിപ്പിക്കുക കുട്ടികളിൽ വിശ്വാസം ആഴ പെടും.
അച്ചന്മാർ സ്ഥാന മനങ്ങൾക്കും ബിൽഡിങ് പണി ഡോണേ 5:34 ഷൻ എന്നിവയിൽ കേന്ദ്രീകരിച്ചു അതാ അല്ലാതെ യുട്യൂബിൽ വന്നിരുന്നു പറഞ്ഞിട്ട് കാര്യമില്ല ഇനിയെങ്കിലും സ്നേഹത്തിൻ അധിഷ്ഠിതമായ പ്രവർത്തികൾ ചെയ്യുക...
Well said!
വേദ പഠനം കാലോചിതമായി മാറ്റം വരുത്തേണ്ടതുണ്ട് നല്ല പരീശീലനം കിട്ടിയ അധ്യപകർ ആയിരിക്കണം സാധാരണ കാണുന്നത് കണ്ണുകടിയും കുശുമ്പും പരദൂഷണവുമായി നടക്കുന്ന ആൾക്കാരാണ് ഏറിയതും മതാധ്യപകർ അപ്പോൾ നല്ല മനുഷ്യരെ തിരഞ്ഞെടുക്കുക സാധിക്കുമെങ്കിൽ അവർക്ക് ചെറിയ ഒരു പ്രതിഫലവും കൊടുക്കുക അനാവശ്യമായി കെട്ടിടം പണിതും ധൂർത്തടിച്ചു കളയുന്ന പണം മതി ഇതിനെ അല്ലാതെ ചുമ്മാ ഗീർവാണം അടിച്ചിട്ട് ഒരു കാര്യവും ഇല്ല കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ
Some priests insert professionalism in catechism not faith living and giving.. So religious are kept aside from it. 🙂🙏 so this shift has degraded catechism..
എല്ലാ വിശ്വസ പരിശീലകരും കേട്ടിരിക്കേണ്ട കാര്യങ്ങൾ...🙏🥰😇
We have the best systems in place but the content of what is being taught in catechism classes is not appropriate for the threats the Church is facing in this day and age.
If our children are coming out from 12 years of catechism clases without knowing that Jesus Christ is the one true God and that salvation comes through Christ alone, then it is a complete failure. Being a Christian is not about being a good person. Anyone can be a good person. There are good atheists, muslims and hindus. So, we dont need to provide catechism classes to teach our children about being good people. We need to teach our children about being Christians, which is the certainty of salvation.
വിശ്വാസപരിശീലനപദ്ധതിയിൽ സമൂലമായ മാറ്റം വരേണ്ട കാലം കഴിഞ്ഞു. ക്രിസ്തു കേന്ദ്രീകൃതമായ ഒരു അനുഭവം കുട്ടികൾക്ക് പകർന്നു കൊടുക്കുന്ന രീതിയിൽ ആയിരിക്കണം നമ്മുടെ ടെക്സ്റ്റ് ബുക്കുകൾ. ഉദാഹരണത്തിന് നാലാം ക്ലാസിൽ ആഘോഷമായ വിശുദ്ധ കുർബാന സ്വീകരണം കഴിഞ്ഞ് വരുന്ന കുട്ടികൾ അഞ്ചാംക്ലാസിൽ പഠിക്കുന്നത് പഴയ നിയമ ചരിത്രമാണ്. അതുകൊണ്ടുതന്നെ അവർക്ക് ലഭിച്ച ഒരു മിശിഹാനുഭവത്തിന്റെ തുടർച്ച അടുത്ത ക്ലാസ്സിൽ കിട്ടാതെ പോകുന്നു. വിശ്വാസികളുടെ ഹൃദയത്തിൽ ഈശോയെ പ്രതിധ്വനിപ്പിക്കുന്ന ശുശ്രൂഷ ആണല്ലോ വിശ്വാസപരിശീലനം. അപ്പോൾ, നമ്മുടെ പാഠ്യപദ്ധതിയും മറ്റു ക്രമീകരണങ്ങളും അങ്ങനെ തന്നെയായിരിക്കണം. അതുപോലെ പാഠപുസ്തകം കേന്ദ്രീകരിച്ചുള്ള പരീക്ഷ ഇടുന്ന രീതിയിലും മാറ്റം വരേണ്ടതായിട്ടുണ്ട്. കുട്ടികൾക്ക് ലഭിക്കേണ്ട ബോധ്യങ്ങളെ അടിസ്ഥാനമാക്കിയായിരിക്കട്ടെ നമ്മുടെ ചോദ്യപേപ്പറുകൾ.
.Sunday.school.teachermarku.avar.padippikkunna.textbook.kalile.prathipadhyavishayamgalil..munkootty.vendthra.pa😢rinjanam.labhyamakkuvan.parayspthamaya.pariseelana.coursekal.foronathalatjil.nadayhanam.o.k.thank.you.😢
We are all great in making big words and speeches. But we fail to give the essence to the children. To keep the memory of Christ alive in children is the essence of catechism. Very good. Are our catechism syllabus akin to keep the memory of Christ alive in the children? There must be a thorough change in making and presenting Christ as the centre of catechism. This has to be done by not the catechism teacher or parents but by the concerned hierarchy. 2) The catechism teachers must be given very thorough training by the hierarchy. 3) The vicar in the church should feel this time before or after the mass is the most important time of the day. 4) At least the Head Master of the catechism teachers must have ample knowledge of portions taught to clarify to the students when needed. 5) Again the relationship of each student with Christ is of very personal nature and the student doesn’t have a worthy life without Christ should be inculcated in the student. It is not too much even if the student is taught that Christ is his/her permanent father and earthly fathers are only for the earth. If we teach them of Christ in that way our children will not become victims of jihad marriages! Learn from them how they inculcate in their children their version of God! Along with these and other matters the Rev. Father told we can bring up our children stronger in our faith!!
അച്ചോ മതബോധനക്ലാസ്സ് നയിക്കാൻ പ്രധാന ഘടകം വിശ്വാസം അല്ല, വിദ്യാഭ്യാസം, സമ്പന്നത ഇതൊക്കെയാണ് നോക്കുന്നത്. അതുകൊണ്ട് നമ്മുടെ മക്കൾ കപടമതേതരവാദികളുടെ ഇരകൾ ആകുന്നു. സഭ, ബൈബിൾ അറിയാത്തതുകൊണ്ട് വിമർശകരോട് ചേർന്ന് സഭയേയും പൗരോഹിത്യത്തെയും തള്ളിപ്പറഞ്ഞു വിമർശകരോടൊപ്പം കൂടുന്നു.
മതബോധനമെന്ന പേരിനേക്കാൾ നല്ല പേരല്ലേ വേണ്ടത്
ക്രിസ്തു രൂപികരണ class എന്നോ or ക്രിസ്തുവുമായി ബന്ധിപ്പിക്കുന്ന വളർത്തുന്ന class എന്നോ മറ്റോ 2:55 .
Not the prblm of teacher s . The syllabus is absolutely wrong. U must teach bible. Why catholic girls going other religious people. Why pentacost girls are not going.. Please think
We have to insists on to Faitin God by standing in the foundation of church.