ഏതൊരു പുരോഹിതനും സന്യസ്തരും അല്മായരും കേട്ടിരിക്കേണ്ടത്. .... ഏക മകനായിരുന്നിട്ടുപോലും പൗരോഹിത്യത്തിലേക്ക് ഈ മകനെ യാത്രയാക്കിയ മാതാപിതാക്കൾക്കു മുമ്പിൽ പ്രണാമം🙏🙏 അപ്പനും അമ്മയും ..... വിലപ്പെട്ടവരാണ് .... ആ തിരിച്ചറിവ് നഷ്ടമാകാതിരിക്കട്ടെ! ഈ വീഡിയോ .... ധ്യാനം കൂടിയ പ്രതീതി നൽകി! ദൈവനാമത്തിന് മഹത്വമുണ്ടാകട്ടെ!
പരിശുദ്ധ അമ്മ കൂടെയുള്ളപ്പോൾ നാം എന്തിനു ഭയപ്പെടണം! അച്ചന്റെ വാക്കുകൾ അനുഭവത്തിൽ നിന്നുമുള്ളതാണ്... ആനേകായിരങ്ങളുടെ നനയുന്ന കണ്ണുകൾ ഈ സ്വർഗീയ അമ്മയിലേക്ക് ഉറപ്പിച്ചുകൊണ്ട് ജപമാല എന്ന സ്വർഗ്ഗത്തിന്റെ ആയുധമെടുത്തു തിന്മയ്ക്കെതിരെ പടപൊരുതാൻ കൃപയേകട്ടെ ❤️❤️❤️ GOD BLESS YOU!
🙏🏻 വൈദീകരുടെ രാജ്ഞിയായ പരി. മറിയമേ... വൈദീകർക് വേണ്ടി പ്രാർത്ഥികണമേ... വി. അൽഫോൻസാമേ... സന്ന്യാസ്തർക് വേണ്ടി പ്രാർത്ഥികണമേ... തിരുകുടു൦ബമേ.. ഞങ്ങളുടെ കുട൦ബങ്ങളെ നിർമലമായി കാത്തുകൊളളണമേ.....🙏🏻
അച്ചൻ ഒരു വിശുദ്ധൻ ആയി തീരണം ഈ മാതാപിതാക്കളുടെ ആഗ്രഹം അതാണ്. അതിന്റെ മുന്നിൽ ഈ സഹനങ്ങൾ അവർക്ക് ഒന്നും അല്ലാ, ഈ സഹനങ്ങൾ അച്ചനെ ഒരു വിശുദ്ധൻ ആക്കാൻ സഹായിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രർത്ഥിന്നു ആമ്മേൻ
പെട്ടന്ന് കേൾക്കുമ്പോൾ വിശ്വസിക്കാൻ കഴിയുന്നില്ല, ഏക മകൻ അമ്മ നിത്യ രോഗി . എഗ്ഗനെ വിട്ടു നിക്കും ??? അപ്പൻ ദൂരെ ജോലി ചെയ്യുന്നു. ആരണശ്രയം ???? അബ്രഹാമിൻ്റെ ജീവിതം ഊട്ടി ഉറപ്പിച്ച ജീവിതങ്ങൾ.അവർ പതരില്ല, തളരില്ല. എൻ്റെ ആശ്രയം കർത്താവിൽ നിന്ന് വരുന്നു. ആകാശവും ,ഭൂമിയും സൃഷ്ടിച്ച , ഏക കർത്താവിൽ നിന്ന്. ആഭവനതിന് ചുറ്റും വേലി കെട്ടി ദൂതന്മാർ പലയമടിച്ച് കാവൽ നിൽക്കും.
മാതാപിതാക്കളുടെ വേദന മനസിലാക്കുന്ന മക്കൾ. അവരാണ് ഏതു മാതാപിതാക്കളുടെയും ഏറ്റവും വലിയ സമ്പത്ത്. ഈ acheneyum കുടുംബത്തെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ❤🙏🙏
ഇന്നത്തെ മാതാപിതാക്കൾക്ക് പാഠമാണ് അച്ചന്റെ ഈ വാക്കുകൾ. നമ്മൾ മക്കളെ എങ്ങനെ വളർത്തുന്നോ അതുപോലെ ഇരിക്കും . എന്തൊക്കെ കൊടുത്താലും ദൈവത്തെ കൊടുത്ത് വളർത്തിയില്ല എങ്കിൽ ജീവിതം പാഴ്
What a great blessing for a beautiful son entered to Priesthood and a blessed Parents!!!! What a great testimony. My Lord my God thank you for this Holy Family. It is a true inspiration.
Priya Acha, you are the best gift your parents gave to Jesus..may you be Holy priest of God..may your parents be blessed..Congratulations on your priestly ordination ...❤❤❤
അച്ഛനെ അമ്മയോടും അപ്പനോടും ഉള്ള സ്നേഹം കണ്ട് അച്ഛൻറെ സങ്കടവും കണ്ടപ്പോൾ അറിയാതെ കണ്ണു നീർ കടങ്ങൾ പൊട്ടിയൊഴുകി അച്ഛൻറെ പ്രാർത്ഥനയിൽ ഞങ്ങളെ എല്ലാവരെയും ഓർക്കുക
നവ വൈദികനെയും മാതാപിതാക്കളെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
അച്ചന്റെ പ്രസംഗം കേട്ടവർ പോലും കരഞ്ഞു പോകുന്നു. ദൈവം ഇനിയും കൂടുതൽ അപ്പനേം, അമ്മയെയും, അച്ചൻ മകനേം അനുഗ്രഹിക്കട്ടെ ❤
അച്ചൻ മോന്റെ കണ്ണുനീർ കണ്ട ദൈവം അമ്മയെയും അപ്പയെയും സമൃദ്ധമായി അനുഗ്രഹിക്കും. ആരോഗ്യവും, ദീർഗായുസും നൽകും. ദൈവത്തിനു സ്തുതി.❤❤
സത്യം 👌🥰
ഹൃദയ ത്തിൽ തൊട്ടുള്ള വാക്കുകൾ .അനുഗ്രഹീതരായ മാതാവും പിതാവും ,വിശുദ്ധൻ ആയ വൈദികനും.🔥🙏🙏🙏
Ente eesoye ee vaideekane oru visudhanakkaname
Eeeeshoyaaa annayum kaatholana❤❤❤❤❤
M
ഏതൊരു പുരോഹിതനും സന്യസ്തരും അല്മായരും കേട്ടിരിക്കേണ്ടത്. ....
ഏക മകനായിരുന്നിട്ടുപോലും
പൗരോഹിത്യത്തിലേക്ക് ഈ മകനെ യാത്രയാക്കിയ മാതാപിതാക്കൾക്കു മുമ്പിൽ പ്രണാമം🙏🙏
അപ്പനും അമ്മയും ..... വിലപ്പെട്ടവരാണ് ....
ആ തിരിച്ചറിവ് നഷ്ടമാകാതിരിക്കട്ടെ!
ഈ വീഡിയോ ....
ധ്യാനം കൂടിയ പ്രതീതി നൽകി!
ദൈവനാമത്തിന് മഹത്വമുണ്ടാകട്ടെ!
അച്ഛന്റെ വാക്കുകൾ കേട്ട് ഞാൻ കരഞ്ഞു പോയി വിശുദ്ധനായ ഒരു വൈദികനാകാൻ ദൈവം അനുഗ്രഹിക്കട്ടെ ❤
വൈദികരുടെ രാക്ജിയായ പരിശുദ്ധ മറിയമേ വൈദികർകുവണ്ടി പ്രാർത്ഥിക്കണമേ. 🙏🙏🙏
പരിശുദ്ധ അമ്മ കൂടെയുള്ളപ്പോൾ നാം എന്തിനു ഭയപ്പെടണം!
അച്ചന്റെ വാക്കുകൾ അനുഭവത്തിൽ നിന്നുമുള്ളതാണ്... ആനേകായിരങ്ങളുടെ നനയുന്ന കണ്ണുകൾ ഈ സ്വർഗീയ അമ്മയിലേക്ക് ഉറപ്പിച്ചുകൊണ്ട് ജപമാല എന്ന സ്വർഗ്ഗത്തിന്റെ ആയുധമെടുത്തു തിന്മയ്ക്കെതിരെ പടപൊരുതാൻ കൃപയേകട്ടെ ❤️❤️❤️
GOD BLESS YOU!
ദൈവഭക്തരായ മാതാ പിതാക്കള്‍ അനുഗ്രഹമാണ് 🙏
ദൈവമേ കുടുംബത്തെ സമൃദ്ധമായി അനുഗ്രഹിക്കണമേ
അച്ചാ ഞങ്ങൾക്കു വേണ്ടി ക്കൂടി പ്രാർത്ഥിക്കാൻ അങ്ങയുടെ മാതാപിതാക്കളോട് പറയണമേ
അമ്മ സ്ത്രീകളിൽ അനുഗ്രഹീത 🙏🙏🙏ഇങ്ങനെ ഒരു മോനെ ഞങ്ങൾക്ക് തന്നതിന്🙏🙏🙏
ഈശോ ഒത്തിരി ഒത്തിരി അച്ചനെയും ... മാതാപിതാക്കൻമാരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ ...🙏🙏🙏🙏😍😍👍👍
ഇതുപോലുള്ള വൈദികർ സഭയിൽ ഒരു പാട് ഉണ്ടാവണം ഇതുപോലുള്ള മാതാപിതാക്കളും
അപ്പന്റെയുo അമ്മേയുടേം മഹത്വം തിരിച്ചറിഞ്ഞ ഉത്തമനായ മകൻ. God Bless🙏
🙏🏻 വൈദീകരുടെ രാജ്ഞിയായ പരി. മറിയമേ...
വൈദീകർക് വേണ്ടി പ്രാർത്ഥികണമേ...
വി. അൽഫോൻസാമേ...
സന്ന്യാസ്തർക് വേണ്ടി പ്രാർത്ഥികണമേ...
തിരുകുടു൦ബമേ..
ഞങ്ങളുടെ കുട൦ബങ്ങളെ നിർമലമായി കാത്തുകൊളളണമേ.....🙏🏻
അച്ചൻ ഒരു വിശുദ്ധൻ ആയി തീരണം ഈ മാതാപിതാക്കളുടെ ആഗ്രഹം അതാണ്. അതിന്റെ മുന്നിൽ ഈ സഹനങ്ങൾ അവർക്ക് ഒന്നും അല്ലാ, ഈ സഹനങ്ങൾ അച്ചനെ ഒരു വിശുദ്ധൻ ആക്കാൻ സഹായിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രർത്ഥിന്നു ആമ്മേൻ
ഈശോ ഒരു പാട് അനുഗ്രഹിക്കട്ടെ
അച്ഛനെയും അച്ചന്റെ മാതാപിതാക്കളെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏
പെട്ടന്ന് കേൾക്കുമ്പോൾ വിശ്വസിക്കാൻ കഴിയുന്നില്ല, ഏക മകൻ അമ്മ നിത്യ രോഗി . എഗ്ഗനെ വിട്ടു നിക്കും ??? അപ്പൻ ദൂരെ ജോലി ചെയ്യുന്നു. ആരണശ്രയം ???? അബ്രഹാമിൻ്റെ ജീവിതം ഊട്ടി ഉറപ്പിച്ച ജീവിതങ്ങൾ.അവർ പതരില്ല, തളരില്ല. എൻ്റെ ആശ്രയം കർത്താവിൽ നിന്ന് വരുന്നു. ആകാശവും ,ഭൂമിയും സൃഷ്ടിച്ച , ഏക കർത്താവിൽ നിന്ന്.
ആഭവനതിന് ചുറ്റും വേലി കെട്ടി ദൂതന്മാർ പലയമടിച്ച് കാവൽ നിൽക്കും.
മാതാപിതാക്കളുടെ വേദന മനസിലാക്കുന്ന മക്കൾ. അവരാണ് ഏതു മാതാപിതാക്കളുടെയും ഏറ്റവും വലിയ സമ്പത്ത്. ഈ acheneyum കുടുംബത്തെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ❤🙏🙏
Vedana mathapithakalkku mathram alla makkalukkum undu.athu aarum kanila.athinu oru vilayum ella.
Thank you Jesus,
No words to write
GOD Bless you Fatherji abundantly ❤😊❤
Amen അച്ചൻ്റെ ആഗ്രഹം പോലെ അച്ചൻ്റെ അപ്പനെയും അമ്മയെയും ഈശോ സമ്മാനിതരാക്കുമാറകട്ടെഅച്ചൻ്റെ പ്രാർത്ഥനയുടെ അനുഗ്രഹങ്ങൾ അച്ചനെ ശ്രവിച്ച എല്ലാവർക്കും കിട്ടുമാറാകട്ടെ.. ആമ്മേൻ✝️🙏
ഇതാണ് സുവിശേഷ പ്രഘോഷണം. ജീവിച്ചു കാണിക്കുന്ന ❤ പ്രാഘോഷണം
ഈശോ സമിർധമായി അനുഗ്രക്കട്ടെ
കണ്ണ് നിറഞ്ഞു.... അച്ഛനെ ദൈവം സമൃതമായി അനുഗ്രഹിക്കട്ടെ..... 🙏🙏🙏🙏🙏🙏🙏🙏
ഇന്നത്തെ മാതാപിതാക്കൾക്ക് പാഠമാണ് അച്ചന്റെ ഈ വാക്കുകൾ. നമ്മൾ മക്കളെ എങ്ങനെ വളർത്തുന്നോ അതുപോലെ ഇരിക്കും . എന്തൊക്കെ കൊടുത്താലും ദൈവത്തെ കൊടുത്ത് വളർത്തിയില്ല എങ്കിൽ ജീവിതം പാഴ്
God bless you father and your family.
കരഞ്ഞു പോയി. May the good Lord bless you and your family
കണ്ണു നിറയാതെ ആർക്കും കേൾക്കാനാവില്ല❤😢😢😢
പരിശുദ്ധ അമ്മേ മാതാവേ ഈ നവ വൈദികനെ അങ്ങേ മേലങ്കിക്കുള്ളിൽ പൊതിഞ്ഞു പിടിക്കണേ 🙏🙏🙏
കരയാതെ ഇരുന്നു ഇത് കാണാൻ സാധിക്കില്ല.....🙏🙏🙏 ദൈവമേ നന്ദി....... 🥰
It is burning fire from the heart.
നമ്മുടെ വൈദികർ വിശുദ്ധരാണ്....🎉
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ആമേൻ
What a great blessing for a beautiful son entered to Priesthood and a blessed Parents!!!! What a great testimony. My Lord my God thank you for this Holy Family. It is a true inspiration.
Praise the Lord
Hallelujah. God May Bless THE PREAST AND MOTHER AND FATHER ABUNDANTLY. You are Blessed
God loves you and your family. Keep it up.
ഹൃദയ സ്പർശ കമായ വാക്കുകൾ .... ദൈവസാന്നിധ്യം നിറയുന്ന കുടുംബം
Priya Acha, you are the best gift your parents gave to Jesus..may you be Holy priest of God..may your parents be blessed..Congratulations on your priestly ordination ...❤❤❤
This priest made me cry uncontrollably.
അമ്മേ മാതാവേ 🙏
അച്ചാ വിശുദ്ധിയിൽ ജീവിച്ചു അവർക്കു നന്ദിപറയാൻ ഇടവരട്ടെ ❤❤
Heartfelt words...
O My Jesus, Bless Your 'Anointed One' and His devoted parents......
Great acknowledgement. Of bless this family.
Praise the lord ❤
എന്റെ അമ്മേ ലോകത്തിന്റെ ആശ്രയമേ 🙏🏻🙏🏻
May God bless your parents with good health and happiness always 🙏💓🙏
ദൈവം അച്ഛനെയും അച്ഛന്റെ മാതാപിതാക്കളെയും അനുഗ്രഹിക്കട്ടെ
Thank you Lord....Ishoyod adukan prejodhanamaya Vakukal....Ammakum Appachannum ennum devathinte anugrahum undavum.
May MotherMary and JesusChrist bless u abundantly Father.
Prayers 🙏
God bless you acha
ദൈവാനുഗ്രഹം നേരുന്നു... 🙏
അച്ഛനെ അമ്മയോടും അപ്പനോടും ഉള്ള സ്നേഹം കണ്ട് അച്ഛൻറെ സങ്കടവും കണ്ടപ്പോൾ അറിയാതെ കണ്ണു നീർ കടങ്ങൾ പൊട്ടിയൊഴുകി അച്ഛൻറെ പ്രാർത്ഥനയിൽ ഞങ്ങളെ എല്ലാവരെയും ഓർക്കുക
Heart touching speech 😢 May you stay blessed throughout your life and become a Saint, you are the real son👍🙏
Glory to God 🙏 May God bless you Father & your family 🙏
Heart touching words.May the God bless father and your parents.🙏
All the best Father. Really lucky to have great parents like this.
ദൈവം അച്ഛനെയും മാതാപിതാക്കളെയും അനുഗ്രഹിക്കട്ടെ.
God is always with everyone of us❤
A big salute to the parents
God bless you Father,Thank you Jesus
Father.amma.mathava.kudunda.god.is.grate.amen.
എന്റെ മകനെ അങ്ങയുടെ മകനാക്കി മാറ്റണമേ
Ente yesuve sthothram❤
Words which touched so many hearts. You made me cry Father.
നല്ല മാതൃക 🙏🙏🙏
God Bless this Holy Priest in your Vineyard... Bless the Parents who has offered their son to serve d Lord... Very Blessed Family 🙏
Acha, you are a lucky son, your parents are living Saints.
Priya Acha you are the Gift of Holy spirit.Kindly pray for all Families and Childrens and parents
Yesuve നന്ദി 🙏🏻🙏🏻
Amen Halleluah God Bless you Father
ദൈവം സമൃദ്ധിയായി അനുഗ്രഹിക്കട്ടെ.....
അച്ഛനെയും ഫാമിലിനെയും ദൈവം അനുഗ്രഹിക്കും god bless you 🥰🥰🙏🙏
യേശുവേ നന്ദി, യേശുവേ സ്തുതി, യേശുവേ ആരാധന 🙏😔🙏
You are the Priest of Christ...my dear.....
God bless u Fr.
Anugraheedaraya mathapithakkalum vaideekane sabhaku oru muthalkoottakatte ennu prarthikunnu amen
Amen.🌹🙏🙏🙏🙏🌹
🙏💕
May God bless you and parents.
Great Fr 🙏🙏
God bless you father🙏
annu neranju. Herdayampodenju. Eesoye eeAchaneyum family eyum anugrahekkename. Eesoye.
Ellam deivam nammukku tharum🙏🙏
Devam anugrahikkatte father neyum parents yum🙏
God bless you father and familey
What a great testimony. God bless you
കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക; നീയും നിന്റെ കുടുംബവും രക്‌ഷപ്രാപിക്കും.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 : 31
Amen..Hallelujah
കർത്താവ് അനുഗ്രഹിക്കട്ടെ ....!
🙏🙏🙏ദൈവം അച്ചനെ കാക്കട്ടെ
May God bless your Parents ❤
💒⛪️💒⛪️💒⛪️💒⛪️✝️GOD BLESS YOU ACHA PRAISE THE LORD ✝️⛪️💒⛪️💒⛪️💒⛪️💒
God bless you and your family abundantly. Praise the Lord
Easoe achenae anugrahite
❤❤❤❤❤🎉🎉🎉🎉🎉 praise the lord ❤ big salute father Ave Maria Ave maria ❤
Great...Lord Jesus bless them abundantly.
God bless you dear fr. Jesus is with your father and mother🙏🙏👍👍praying for your parents. You are great apostle 👍👍👍
God bless you achen🙏
May God bless you..
😭😭😭😭😭😭😭🙏🙏🙏🙏🙏🙏പറയാൻ വാക്കുകൾ ഇല്ല 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Ammaye um appa yeyum moneyum eeso anugrahikkatte🙏