തിരുത്ത് | Short Film | Thiruthu

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • Direction
    Premprakash
    Camera
    Renjith Michael, Rince P F
    Edit & Color - Ibey P Jose
    Audio Design - Richard Anthikad
    Music - Anoop Robin
    Associate Directior
    Ima Jain
    Production Controller
    Sr.Navya Maria CMC
    Production
    Mother Grace Therese CMC & Councillors, Mount Carmel Generalate, Aluva

ความคิดเห็น • 246

  • @beenathankachan6229
    @beenathankachan6229 ปีที่แล้ว +5

    സത്യം അന്വേഷിക്കാതെ മറ്റുള്ളവരെ വിമർശിക്കുന്നവർക്ക് ഇത് ഒരു താക്കീതാണ്. യഥാർത്ഥത്തിൽ വിശുദ്ധ ജീവിതം നയിക്കുന്ന എത്രയോ സിസ്റ്റേഴ്‌സും അച്ചന്മാരും ഉണ്ട്. Very Good work 🌹🌹🌹🌹🌹

  • @peacemaker9443
    @peacemaker9443 ปีที่แล้ว +3

    മാധ്യമങ്ങൾ പല വാർത്തകളും അർദ്ധസത്യങ്ങളിലൂടെ ചമച്ചെടുക്കുന്നതാണെന്ന് ചാരകേസ്സിൽ തെളിഞ്ഞതല്ലെ? ആടിനെ പട്ടിയാക്കുന്ന പ്രവണത Social Media സജീവമായപ്പോൾ കൂടുതലായി . അതിന് ഒരു ഉദാഹരണമാണ് ഈ Short film . Congrats CMC Vision

  • @MiniJohney
    @MiniJohney ปีที่แล้ว +5

    Super. ഇത് അനേകർ കാണട്ടെ, അവർക്ക് വെളിച്ചം പകരട്ടെ, മാനസാന്തരങ്ങൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. പ്രത്യേകിച്ച് സമർപ്പിതരെ ചെളിവാരി എ റിയുന്നവർ. 🙏🙏❤

  • @sr.deepthicmc7434
    @sr.deepthicmc7434 8 หลายเดือนก่อน +2

    Excellent, Very encouraging....... 🙏🏽🙏🏽🙏🏽

  • @kurianpd6351
    @kurianpd6351 ปีที่แล้ว +5

    നല്ല ആശയം എവിടെയൊക്കെയോ നൊമ്പരപ്പെടുത്തി കണ്ണുകൾ ഈറനണിയിച്ചു ഗുഡ് ❤

  • @tomam2256
    @tomam2256 ปีที่แล้ว +7

    കന്യാസ്ത്രീകൾക്കെതിരെ ചെളിവാരി എറിയുന്നവരോടും ക്ഷമിക്കുന്ന സ്നേഹിക്കുന്ന അതിമഹോന്നത സമർപ്പിത ജീവിതത്തിന്റെ സാക്ഷ്യമാണ് ഈ ടെലിഫിലിം. ഇതാണ് ക്രിസ്തു പഠിപ്പിച്ചത്. ഇതാണ് ക്രിസ്തുവിന്റെ അനുയായികൾ follow ചെയ്യുന്ന മാതൃകയും.

  • @shincyjohn4599
    @shincyjohn4599 ปีที่แล้ว +6

    ഇതാണ് സ്നേഹം. ഈശോ പഠിപ്പിച്ച സ്നേഹം.very good നല്ല സന്ദേശം, ദൈവം അനുഗ്രഹിക്കട്ടെ.

  • @wordofgod6202
    @wordofgod6202 ปีที่แล้ว +7

    സൂപ്പർ ഇതൊക്കെയാണ് ഇന്ന് സമർപ്പിതർ നേരിടുന്നത്

  • @artbeats5094
    @artbeats5094 ปีที่แล้ว +17

    ഈ കാലഘട്ടത്തിന്റെ നേർസാക്ഷ്യമാണ് ഈ ടെലി ഫിലിം. അന്തി ചർച്ചകളിൽ മുറിവേറ്റു വീണവർ ഒരുപാടുണ്ടിവിടെ. കഥ സംവിധാനം, സൂപ്പർ !!

  • @shinypremprakash9683
    @shinypremprakash9683 ปีที่แล้ว +8

    വേദനിപ്പിച്ചവർക്ക് പകരമായി നമ്മൾ എന്തു കൊടുക്കും? നല്ലൊരു ആശയം. Super🎉❤

  • @meenubaby6297
    @meenubaby6297 ปีที่แล้ว +5

    നല്ല സമരായന്റെ ഉപമ ആധുനിക യുഗത്തിൽ 👍👍👍👍

  • @crosstalks3709
    @crosstalks3709 ปีที่แล้ว +8

    പരദൂഷണവ്യവസായം നിറപ്പകിട്ടോടെ അവതരിപ്പിക്കുമ്പോൾ നിറം മങ്ങുന്ന ജീവിതങ്ങളെ അവതരിപ്പിച്ച CMCVision ന് അഭിനന്ദനങ്ങൾ.

  • @hisgracemedia8377
    @hisgracemedia8377 ปีที่แล้ว +3

    valre nallathu ellavarkum abinandhanangal

  • @jaisonjacobmaliyekkal3993
    @jaisonjacobmaliyekkal3993 ปีที่แล้ว +4

    ലീമ സിസ്റ്റ്റിൻ്റെ തിരക്കഥയിൽ പിറന്ന ഈ ചെറു സിനിമ, സമർപ്പിതരുടെ ജീവിതത്തിൻ്റെ കാണാപ്പുറങ്ങളിലേക്കുള്ള വാതായനങ്ങൾ മലർക്കെ തുറന്നിട്ട്, അവരുടെ പച്ചയായ ജീവിതത്തിൻ്റെ നേർക്കാഴ്ചയിലേക്ക് നമ്മെ മാടിവിളിക്കുന്നുണ്ട് എന്നതിൽ യാതൊരു സംശയവുമില്ല.. സ്വയം ബലിയായി നമുക്ക് വേണ്ടി തന്നെത്തന്നെ അർപ്പിച്ച ഈശോ നാഥൻ, തൻ്റെ ശരീരം തന്നെ പകുത്ത് നൽകിക്കൊണ്ട് നാം ഓരോരുത്തരോടും പറഞ്ഞു വച്ചു നിങ്ങളും പോയി ഇതുപോലെ ചെയ്യുവിൻ.. ഈ ചെറു സിനിമ നമുക്ക് നൽകുന്ന പാഠവും അത് തന്നെയാണ്.. നമുക്ക് വേണ്ടി അപരൻ സഹിക്കുന്ന ത്യാഗത്തിൻ്റെ ഒരംശം പോലും നാം മറ്റുള്ളവർക്ക് വേണ്ടി ചെയ്യുന്നില്ല എന്നതാണ് സത്യം.. സമർപ്പിതരുടെ ജീവിതത്തിലേക്ക് ഒരെത്തിനോട്ടം അനിവാര്യമാണ്.. നമ്മുടെ ആരുമല്ലാതിരുന്നിട്ടും, ഈശോയെപ്രതി സ്വയം പകുത്ത് നൽകി തങ്ങളുടെ ജീവിതം മറ്റുള്ളവർക്ക് ബലിയായ് നൽകുന്ന സമർപ്പിതരിൽ നാം കണ്ടുമുട്ടുന്നത് ഈശോയെതന്നെ ആണെന്ന ബോധ്യം നാം ഓരോരുത്തരിലും ഉണ്ടാവേണ്ടതാണ്.. ഒരേ സമയം അമ്മയായും, മകളായും, കൂടെപ്പിറപ്പായും, കൂട്ടുകാരിയായും, ഗുരുനാഥയായും, ശുശ്രൂഷകയായും ജീവിതവേഷങ്ങളുടെ വ്യത്യസ്ത തലങ്ങൾ പകർന്നാടാൻ കഴിവുള്ള മറ്റൊരാളെ കാണാൻ കഴിയുമോ.. ഈ ചെറു സിനിമ നമ്മുടെ കണ്ണുകളെ ഈറനണിയിക്കും എന്നുറപ്പാണ്..
    പിതാവ് തന്‍റെ സ്നേഹം മനുഷ്യമക്കളെ അറിയിക്കുവാന്‍ സ്വപുത്രനെ അയച്ചതുപോലെ ഓരോ സമർപ്പിതരും സര്‍വജനപദങ്ങളോടും സുവിശേഷം അറിയിക്കുവാന്‍ അയക്കപ്പെട്ടവളാണ്.. തങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തും സമൂഹത്തിലും അവർ ഈശോയുടെ സജീവ സാക്ഷികളാകുമ്പോള്‍, പകുത്ത് നൽകലിൻ്റെ ഉദാത്തമായ മാതൃകയാണ് അവർ വഴി നമ്മിലേക്ക് ചൊരിഞ്ഞു കൊണ്ടിരിക്കുന്നത്.. സഭയുടെ പ്രേഷിതത്വത്തിന്‍റെ അവിഭാജ്യ ഘടകമാണ് സന്യാസം.. സമര്‍പ്പിതര്‍ക്കായി പ്രാര്‍ത്ഥിച്ചുകൊണ്ട് അവരുടെ ദൗത്യനിര്‍വഹണത്തില്‍ അവരെ സഹായിക്കാന്‍ നമുക്കും കടമയുണ്ട്..
    jaison...✍️

  • @susanthomas4883
    @susanthomas4883 ปีที่แล้ว +4

    Super👌🏻👌🏻Great👏🏻👏🏻
    Praise the Lord🙏🏻🙏🏻

  • @kreupamariya-123
    @kreupamariya-123 ปีที่แล้ว +6

    ആ ലെറ്റർ അതാണ് കഥയുടെ കാമ്പ്... മനോഹരം 🌹🌹🌹ആശംസകൾ ❤❤❤

  • @sunilnadukadu4853
    @sunilnadukadu4853 ปีที่แล้ว +4

    Nice work.... feel good short film🌷🌷🌹🌹👍

  • @sr.anujasd5102
    @sr.anujasd5102 ปีที่แล้ว +4

    Really heart touching.....God bless you all

  • @gishmygeorge3785
    @gishmygeorge3785 ปีที่แล้ว +5

    നല്ല ആശയം നൽകിയാ ഷോർട്ട് ഫിലിം സൂപ്പർ

  • @paulparekkattil8464
    @paulparekkattil8464 ปีที่แล้ว +15

    വാക്കുകൾക്കും പരിമിതി മനസ്സിലാക്കിയ നിമിഷം . അഭിനന്ദനങ്ങൾ ആശംസകൾ കഥാകൃത്തിനും മനോഹരമായ ചിത്രികരണത്തിനും----

  • @prameelajoseph2776
    @prameelajoseph2776 ปีที่แล้ว +20

    ഇന്ന് കന്യാസികൾക്ക് എതിരെയും പുരോഗതിക്കെതിരെയും ക്രിസ്തീയ സമൂഹത്തിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ഇതുപോലൊരു മാനസാന്തരം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @josephctpavaratty7944
    @josephctpavaratty7944 ปีที่แล้ว +9

    സൂപ്പർ അഭിനന്ദനങ്ങൾ 💕💕💕👍

  • @vellallurajagiri3507
    @vellallurajagiri3507 ปีที่แล้ว +4

    Congratulations👏👏 Super short film

  • @JINOSVLOG
    @JINOSVLOG ปีที่แล้ว +6

    Good.....👍
    അടിപൊളി അവതരണം.....!!
    Acting & direction നല്ലതാണ്....!!

  • @sreezcraze
    @sreezcraze ปีที่แล้ว +6

    👏👏
    സൗമ്യ good work
    നല്ല short ഫിലിം

  • @muraleekrishnank3662
    @muraleekrishnank3662 ปีที่แล้ว +8

    Good work .....Soumya & Ram congrats💐💐

  • @alphonsae.v4472
    @alphonsae.v4472 ปีที่แล้ว +3

    🙏🙏🙏🙏super,,, heart touching 👍👍👍

  • @sojacmcmaria7343
    @sojacmcmaria7343 ปีที่แล้ว +4

    വളരെ നന്നായിരിക്കുന്നു ... കഥ.. അഭിനയം... സംവിധാനം....അഭിനന്ദനങ്ങൾ ...script....waw!!! ഒട്ടും വലിച്ചു നീട്ടില്ലാതെ, എന്നാൽ കൃത്യതയോടെ, മെസ്സേജ് നൽകി... സുന്ദരമായിരിക്കുന്നു....
    ആൻ്റി,.sr. Leema Rose CMC Proud of you.... ❤.. congratulations 🎉❤❤

  • @babyaugustinaugustin4872
    @babyaugustinaugustin4872 ปีที่แล้ว +6

    നല്ലോരു ഷോർട്ട് ഫിലിം എല്ലാവരും നന്നായി ചെയ്തു. സിസ്റ്റർ നിർമ്മല, രജ്ഞിത്ത് മൈക്കിൾ കലക്കി

  • @aleenaann9904
    @aleenaann9904 ปีที่แล้ว +4

    മനോഹരമായി അവതരിപ്പിച്ചു. Heart touching video ആയിരുന്നു.

  • @sherlysolomon756
    @sherlysolomon756 ปีที่แล้ว +7

    വളരെ മനോഹരം, ഇതാണ് ഈശോ പറഞ്ഞു തന്ന സ്നേഹം 🙏🙏🙏✝️✝️✝️

  • @vinodkaruvanthala
    @vinodkaruvanthala ปีที่แล้ว +9

    വളരെ നല്ലൊരു ഷോർട്ട് ഫിലിം അഭിനേതാക്കൾ മികച്ചത് കഥയും മികച്ചത് സംവിധാനവും മികച്ചത്👍

  • @srmerin2490
    @srmerin2490 ปีที่แล้ว +1

    Excellent message and performance... congratulations 👏👏👏👏

  • @nesyantonyk8707
    @nesyantonyk8707 ปีที่แล้ว +6

    very nice
    നല്ലscript😅
    നല്ല അഭിനയം🎉
    Heart touching❤

  • @gracyscv9494
    @gracyscv9494 ปีที่แล้ว +1

    Great 👍. Keep doing meaningful short films. All the very best. Praise the Lord.

  • @kombanfans5897
    @kombanfans5897 ปีที่แล้ว +5

    അഭിനന്ദനങ്ങൾ.... വെറും വാക്കല്ല... ഹൃദയത്തിൽ നിന്നും 🥰🥰🥰💕💕💕
    ❤❤

  • @jayadinan8588
    @jayadinan8588 ปีที่แล้ว +11

    സൗമ്യ നല്ല അഭിനയം നന്നായി ചെയ്തു നല്ല ഒരു message ആണ് തിരുത്ത് 👍👌👌

  • @srsajeeva6189
    @srsajeeva6189 ปีที่แล้ว +2

    യേശു സ്നേഹത്തിന്റെ ആൾ രൂപം

  • @honeymariajose6808
    @honeymariajose6808 ปีที่แล้ว +1

    വളരെ ആനുകാലിക പ്രാധാന്യമുള്ള short film...

  • @aanungaldfs3555
    @aanungaldfs3555 ปีที่แล้ว +9

    എന്താണ് പറയേണ്ടത് എന്ന് അറിയുന്നില്ല, ഗംഭീരം ❤❤❤

  • @muralimachingal4531
    @muralimachingal4531 ปีที่แล้ว +6

    Excellent...
    I am proud of you, sowmyakuty....

  • @miriamnellu4228
    @miriamnellu4228 ปีที่แล้ว +2

    Very beautiful message and very powerful. Congratulations CMC vision.

  • @harisargam4935
    @harisargam4935 ปีที่แล้ว +3

    കൊള്ളാം... നന്നായിട്ടുണ്ട്... അഭിനന്ദനങ്ങൾ... ആശംസകൾ ❤️❤️.. ടിറ്റോക്കും ടീമിനും.. ❤️🥰

  • @sr.leemarose4335
    @sr.leemarose4335 ปีที่แล้ว +12

    നല്ല അവതരണം.... അഭിനയം.. Heart touching . Congratulations all the team members.

  • @justinekottaram459
    @justinekottaram459 ปีที่แล้ว +2

    ഹൃദയത്തിന്റെ ഉള്ളിലേക്ക് ഇറങ്ങി ചെല്ലുന്ന കഥ, നല്ല അവതരണം,
    അണിയറ ശില്പികൾക്ക് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും

  • @babuambadi1790
    @babuambadi1790 ปีที่แล้ว +3

    അഭിനന്ദനങ്ങൾ, ആശംസകൾ ....

  • @maryjosephchirayil7596
    @maryjosephchirayil7596 ปีที่แล้ว +3

    So beautiful, so lovely carry on this suuuuper message. God bless you abundantly 👍

  • @preetha43
    @preetha43 ปีที่แล้ว +7

    Very relevant theme. Congratulations to all! Very very good!!! Love it.

  • @rosetoks
    @rosetoks ปีที่แล้ว +4

    Real story.. Congratz crew🎉🎉so inspiring🥳

  • @meandmine19
    @meandmine19 ปีที่แล้ว +4

    Sister" Litty SH " (St John's hospital, kattappana) നെ എനിക്ക് ഓർമ വന്നു. നല്ല നന്മ ഉള്ള സിസ്റ്റർ എന്നെ നഴ്സിംഗ് പഠിപ്പിക്കുകയും, സ്നേഹിക്കുകയും ചെയ്തത് ഓർക്കുന്നു ❤❤.

  • @ekamsubodhanam
    @ekamsubodhanam ปีที่แล้ว +2

    Very touching storyline. Wet eyes of viewers. A true critic of post truth media and So many other truths are presented very powerfully. Congratulations. Ekam Network

  • @lenincapuchin
    @lenincapuchin ปีที่แล้ว +4

    അതിഗംഭീരം , അഭിനന്ദനങ്ങൾ

  • @srlekhacmc3945
    @srlekhacmc3945 ปีที่แล้ว +2

    Very powerful... Touching... Congrats 👍🙏

  • @gloryjoseph4046
    @gloryjoseph4046 ปีที่แล้ว +6

    Love it. My special award for Script writer srLeemarose

  • @nnnn12331
    @nnnn12331 ปีที่แล้ว +5

    Really wonderful. Congrats CMC Vision team.

  • @srnirmala6240
    @srnirmala6240 ปีที่แล้ว +1

    സൂപ്പർ... അഭിനന്ദനങ്ങൾ🎉🎉🎉🎉🎉🎉🎉🎉

  • @lissyjames5535
    @lissyjames5535 ปีที่แล้ว +3

    Beautiful❤❤❤
    കഥയും അഭിനയവും നന്നായിരിക്കുന്നു. സത്യങ്ങൾ ഇതൊക്കെ തന്നെയാണ്.🎉🎉

  • @mollykuriakose8015
    @mollykuriakose8015 ปีที่แล้ว +3

    Very Good Touching Theme. All well played their roles. keep it up For the Simple Heart touching Story. Good Luck to All. 👌❤🌹

  • @rubysrrosmin9552
    @rubysrrosmin9552 ปีที่แล้ว +6

    Superb... Very very gooooood.congratulations to all the team.🎉🎉🎉😢😢😊😊😊❤❤❤

  • @ganeshkv3581
    @ganeshkv3581 ปีที่แล้ว +7

    വർഷങ്ങൾക്ക് ശേഷമുള്ള ജയിൻ ജോസഫിൻ്റെ കാഴ്ച നന്നായി... പ്രേം പ്രകാശിനും ടീമിനും അഭിനന്ദനങ്ങൾ

  • @sreejasj5811
    @sreejasj5811 ปีที่แล้ว +3

    Simple but content rich… nice dubbing too!!! Casting, music all good….congratz team

  • @lissymathew3232
    @lissymathew3232 ปีที่แล้ว +6

    Super..... Congratulations to the entire team... 👍👍👍❤👍👍👍

  • @srlittleflowercheruvil4138
    @srlittleflowercheruvil4138 ปีที่แล้ว +3

    Inspirational, excellent... Congrats everybody... God Bless You 🙏🙏🙏👍

  • @sisteranie2407
    @sisteranie2407 ปีที่แล้ว +2

    Thank you for this inspiring presentation

  • @mathukutty.k.j.5392
    @mathukutty.k.j.5392 ปีที่แล้ว +4

    Exlent work congratulations to the entire family CMC

  • @PrajeeshGopal
    @PrajeeshGopal ปีที่แล้ว +2

    Good Movie.... Nice work.... Best Wishes all team members 👍👍👍👍👍

  • @leelamaabraham6137
    @leelamaabraham6137 ปีที่แล้ว +2

    Very Good Message and presentation 🙏🙏🙏

  • @josephodalani4595
    @josephodalani4595 หลายเดือนก่อน +1

    SHORT BUT BEAUTIFUL CHRISTEN SPIRITD LIFE STORY.

  • @thomasitabs4517
    @thomasitabs4517 ปีที่แล้ว +6

    Very good 👍

  • @titusbabu4211
    @titusbabu4211 ปีที่แล้ว +1

    Very beautiful film, god bless

  • @unnineha
    @unnineha ปีที่แล้ว +6

    Superb acting Sister Nirmala. Keep it up.

  • @liyatherese375
    @liyatherese375 ปีที่แล้ว +7

    This documentary shows the real picture of Nuns.
    This is reality.
    Congratulations 🎉🎉🎉🎉 those who were working behind of this documentary

  • @josephmathew5285
    @josephmathew5285 ปีที่แล้ว +2

    Beautiful and timely message. Nicely presented without any exaggeration or artificiality. Congratulations 🎉

  • @roshnyprakash7012
    @roshnyprakash7012 ปีที่แล้ว +6

    Great work team...👍
    Congratulations Soumya 👏

  • @manuelsathya
    @manuelsathya ปีที่แล้ว +3

    Live for the broken heart. Live for others

  • @nandhithashaji3688
    @nandhithashaji3688 ปีที่แล้ว +4

    Nannyitund work❤

  • @jincyjoshy6003
    @jincyjoshy6003 ปีที่แล้ว +3

    Very good message and presentation 👏👏👏👏👏

  • @linujoseph1520
    @linujoseph1520 ปีที่แล้ว +1

    Congrats....
    This is very super short filim.

  • @stefinjacob2809
    @stefinjacob2809 ปีที่แล้ว +2

    Really heart touching ❤❤❤ Superb 😍 Good message....Nun is powerful than a Gun

  • @veetammacreations
    @veetammacreations ปีที่แล้ว +4

    Nice all 👌👌👌 എന്റെ ഒരു കൂട്ടുകാരി ചങ്ക് കൂടി ഇതിൽ act ചെയ്തതിൽ സന്തോഷം. Keep going 👍

  • @shobhadominic2591
    @shobhadominic2591 ปีที่แล้ว +1

    Good morning Dear Sister. Big salute your presentation very good.

  • @diviadivia4496
    @diviadivia4496 ปีที่แล้ว +4

    Very very Good ❤ Congratulations all the team 🎉🎉🎉

  • @annamani4312
    @annamani4312 ปีที่แล้ว +2

    Well done congrats to you entire team

  • @nimmigeorge4890
    @nimmigeorge4890 ปีที่แล้ว +6

    Super theme.. God bless all the characters in it .

  • @jismimary3150
    @jismimary3150 ปีที่แล้ว +6

    👍super

  • @augustyk.t7851
    @augustyk.t7851 ปีที่แล้ว +2

    നല്ല കഥ, നല്ല അഭിനയം. അഭിനന്ദനങ്ങൾ🎉

  • @joevayalil
    @joevayalil ปีที่แล้ว +1

    Really good one with a very valid message for the time

  • @paulijoseph604
    @paulijoseph604 ปีที่แล้ว +1

    Really superb. Beyond words.

  • @thusharasic6456
    @thusharasic6456 ปีที่แล้ว +1

    ഈശോയ്ക്ക് സ്തുതി ❤❤❤

  • @solimchacko2220
    @solimchacko2220 ปีที่แล้ว +2

    Good thought and good presentation

  • @jesusmariaregi
    @jesusmariaregi ปีที่แล้ว +5

    This is a really marvelous film which depicts who a real Christian is....especially those who are more near to God - the sisters. Yes, this film is so convincingly beautiful.....!! Anyone who sees this will definitely say 'Christians are real, they do share and spread The Love of Jesus to the whole world...' Congratulations to everyone who were part of this venture...May The Almighty Lord Jesus Christ bless you all abundantly.....!!❤

  • @similykallial7823
    @similykallial7823 ปีที่แล้ว +4

    Heart touching ❤congratulations the Team 🎉

  • @LillyKuttykt-kx5qx
    @LillyKuttykt-kx5qx ปีที่แล้ว +4

    Great. Wish all the best

  • @vinopaul9402
    @vinopaul9402 ปีที่แล้ว +4

    Really wonderful, It is Inspirational, motivating... Congrats everybody.... Especially Jain Chettan and Ima🤝

  • @alphonsemaria8684
    @alphonsemaria8684 ปีที่แล้ว +4

    Well done. Congrats Navyamma and team!!!

  • @srsajeeva6189
    @srsajeeva6189 ปีที่แล้ว +1

    യേശു സ്‌നേഹത്തിന്റെ ആൾ രൂപം

  • @swapnap.j6004
    @swapnap.j6004 ปีที่แล้ว +6

    Well done team.Saumya and Ramkumar👏👏

  • @amalgrace8109
    @amalgrace8109 ปีที่แล้ว +2

    Super... Congratulations 👍🙏

  • @mathewalex7824
    @mathewalex7824 ปีที่แล้ว +2

    ഗംഭീരം.

  • @gracyalapat5234
    @gracyalapat5234 ปีที่แล้ว +2

    Superb !!! Hearty Congratulations to the whole team. No words to express the feel🎉