ചാച്ചൻ പ്രായത്തെ വെല്ലുവിളിച്ച് നന്നായി അഭിനയിച്ചു . എവിടായിരുന്നു ഇതുവരെ? ആരും മോശമായില്ല കേട്ടോ . എല്ലാവരും കിട്ടിയ റോൾ തകർത്തഭിനയിച്ചു. അഭിനന്ദനങ്ങൾ.
ശ്രീധരേട്ടാ... നമിക്കുന്നു 🙏അഭിനയമല്ല യഥാർത്ഥത്തിൽ ജീവിക്കയായിരുന്നു.... Excellent perfomance👌👌👌 മക്കളെ കഷ്ടപ്പാടറിയിക്കാതെ പൊന്നുപോലെ വളർത്തി കല്യാണം കഴിപ്പിച്ചു വിട്ടാൽ പിന്നെ അച്ഛനും, അമ്മയും അധികപറ്റാകും.... ഇതു കണ്ട് ഞാനും കരഞ്ഞുപോയി.. അത്രക്കും ഹൃദയ സ്പർശിയായ കഥ... ചാച്ചനും, അണിയറ പ്രവർത്തകർക്കും, സംവിധായകനും അഭിനന്ദനത്തിന്റെ ആയിരം പൂച്ചെണ്ടുകൾ 🍁🍁🍁
ചാച്ചൻ ഹൃദയത്തിൽ ഒരു നോവാണ് ഒപ്പം ഒരു ഓർമപ്പെടുത്തലും... Director Lijo chettanum, script Siby chettanum, Chachan Sreedharan chettanum, എല്ലാ അഭിനേതാക്കൾക്കും, എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 👏
കുറച്ചു സമയം കൊണ്ട് ഒരുപാട് ചിന്ദിപ്പിച്ചു.. ഈ കാലഘട്ടത്തിൽ ബിഗ് ബജക്ട് സിനിമകൾ പൊട്ടി തകരുന്നു..കഥാ മൂല്യമുള്ള കഥകളില്ലാത്ത റിയാലിറ്റിയുമായി യാതൊരു ബന്ധവുമില്ലാത്ത സിനിമ ഇറങ്ങുന്ന ഈ കാലഘട്ടത്തിൽ ഇതുപോലുള്ള കലാ സൃഷ്ട്ടികൾ മനസ്സിന്റെ ആഴങ്ങളിൽ പതിയുന്നു കാരണം ജീവിതവുമായി ഒരുപാട് ബന്ധപെട്ടു കിടക്കുന്നു..ഒരുപാട് ചിന്തിപ്പിക്കുന്നു.. പ്രിയ സുഹൃത്ത് സിബിച്ചന്റെ രചനയിലും സംവിധാനത്തിലും ഇത്രനല്ല കലാസൃഷ്ടി സമ്മാനിച്ചതിന് ഒരുപാട് നന്ദി.. 🙏🙏 എല്ലാവരും വളരെ നന്നായി ചെയ്തു.. .. ചാച്ചൻ (ശ്രീദരേട്ടൻ ) ജീവിക്കുകയായിരുന്നു.. നമിക്കുന്നു 🙏🙏🙏 എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏🙏🙏🙏❤️❤️❤️
പഴയ തലമുറ മാതാപിതാക്കന്മാരെയും ഗുരുക്കന്മാരെയും ഭയപ്പെടുകയും ബഹുമാനിക്കുകയും ആദരിക്കുകയും സ്നേഹിക്കുകയും ഒക്കെ ചെയ്തിരുന്നു. എന്നാൽ ഇന്നത്തെ തലമുറ ഈ സ്കിറ്റിൽ കാണിച്ചിരിക്കുന്നത് പോലെ യാതൊരു വ്യക്തി ബന്ധവും കൽപ്പിക്കാതെ അവനവന്റെ ആവശ്യത്തിന് മാത്രം ഉപയോഗിക്കുകയും ഉപയോഗം കഴിഞ്ഞാൽ വലിച്ചെറിയും ചെയ്യുന്ന ഒരു സംസ്കാരംവളർന്നു വന്നിരിക്കുന്നു. ഇത് വളരെ വ്യക്തമായ രീതിയിൽ ഈ സ്കിറ്റിന്റെ ഡയറക്ടർ അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ!! ഇനിയും ഇത്തരം സൃഷ്ടികൾ പ്രതീക്ഷിക്കുന്നു🙏
ചാഛൻ ഒരു സംഭവം തന്നെ ആണ് ട്ടോ .... ഇത് കണ്ട ആരങ്കിലും ഒരാൾ ഇത് വരെ പ്രായമായ മാതപിതാക്കളെ കുറിച്ച് ചിന്തിച്ച ട്ട് ഇല്ലെങ്കിൽ ഇന്ന് അവരിൽ ഒരാൾ എങ്കിലും അവരുടെ മാതാപിതാക്കളെ കുറിച്ച് ചിന്തിച്ച് തുടങ്ങിയെങ്കിൽ ..... ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് ലഭിക്കുന്ന എറ്റവും വലിയ അംഗികാരവും അത് തന്നെ .... പ്രിയ സുഹൃത്ത് ലി ജൊ യ്ക്കും ടീം നും എന്റെ എല്ലാ വിധ ആശംസകൾ
വയസ്സാകുന്ന കാലം മക്കൾ നോക്കാത്ത നേരം ഏകനായ് എന്ന തോന്നലിൽ ജീവിതാനുഭവങ്ങളിൽ കഷ്ടപ്പാടിലും ദാരിദ്രത്തിലും അധ്വാനത്തിലൂടെ മക്കളെ വളർത്തി, സമാധാനത്തോടും സന്തോഷത്തോടും കൂടെ കൊച്ചുമക്കളുമായി ജീവിക്കുക എന്ന മതാപിതാക്കരുടെ ആഗ്രഹത്തെ ഓർമ്മിപ്പിക്കുന്ന മനോഹരമായ ദൃശ്യ ഹൃസ്വ ചിത്രമായി ചാച്ചൻ, വാർദ്ധക്യ സഹജമായ രോഗങ്ങളാലും വാക്കുകളിലും തെറ്റുപറ്റുന്ന നേരം ഒറ്റപ്പെടുത്തുകയും ക്ഷമിക്കുവാനോ, ദയ കാണിക്കുവാനോ പരിചരിക്കുവാനോ കഴിയാതെ പരിഹാസ വാക്കുകളും കളിയാക്കലും ഒരോ കുടുംബത്തിലും ഉണ്ടെന്നിരിക്കെ..ഞാനും ചാച്ചനാകും എന്ന വലിയ സന്ദേശം യുവജനങ്ങൾക്ക് നൽകുന്നു. പുതു ചൈതന്യത്തോടെ, പ്രത്യാശയോടെ യാത്രയിൽ മുന്നോട്ട്.. വൃദ്ധ സദനത്തിലേക്ക് ചിന്തിപ്പിക്കുന്ന ഈ ഹൃസ്വ ചിത്രത്തിന് രചന നിർവ്വഹിച്ചിരിക്കുന്നത് മികച്ച എഴുത്തുകാരനും, അഭിനയ പരിശീലകനും , അഭിനയേതാവും ഫോട്ടോഗ്രാഫറുമായ സ്നേഹിതൻ ശ്രീ , സിബി നെല്ലിക്കലിനും ക്യാമറയും സംവിധാനവും നിർവഹിച്ച ഏറെ പ്രശസ്തനായ ശ്രീ , ലിജോ കെ ജോണി, ജനമനസ്സുകളിൽ ഒരു നീറ്റലായി ചാച്ചനായി ജീവിച്ച് അഭിനയിച്ച പ്രഗൽഭ നടൻ ശ്രീ ,ശ്രീധരൻ മറ്റു അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.. സമകാലിക ചിന്തയുണർത്തുന്ന ഇത്തരം ചിത്രങ്ങൾ ശാലോംTv യിൽ ഇനിയും വന്നീടട്ടെ.. ആശംസകളോടെ..💐 ജോസഫ് വലപ്പാട്ട് 🙏
വളരെ നന്നായി സംവിധാനം ചെയ്തിരിക്കുന്നു. യുവതലമുറയുടെ ട്രെൻഡ് വളരെ വ്യക്തമായിഅവതരിപ്പിച്ചിരിക്കുന്നു. എത്ര അവശതയിൽ കിടക്കുന്ന മാതാപിതാക്കന്മാർ ആയിരുന്നെങ്കിൽ പോലും വളരെ സ്നേഹത്തോടും ബഹുമാനത്തോടെ കൂടി ശുശ്രൂഷിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. സാംസ്കാരികമായി ഉയർന്ന നിലവാരത്തിൽ ഉണ്ടായിരുന്ന പഴയ തലമുറ. ഇവിടെ വളരെ വ്യക്തമാണ് തലമുറകൾ തമ്മിലുള്ള അന്തരം.
Heart touching story. good script good direction. ചാച്ചനായി ജീവിക്കുകയായിരുന്നു ആ അച്ഛൻ. കണ്ണ് നിറയാതെ ഒരിക്കലും ഇത് കണ്ട് തീർക്കാൻ പറ്റില്ല.ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
എന്റെ യേശുവേ എന്റെ നാഥാ ഞാൻ മരിക്കുന്നതിന് ഒരു ദിവസം മുൻപ് എന്റെ ഭർത്താവ് മരിക്കണേ എന്റെ ഈലോക ജീവിതത്തിൽ ഞാൻ പ്രതിഫലം ആശിക്കാതെആർക്കെങ്കിലും ചെയ്തിട്ടുള്ള നന്മകൾ ക്ക് പ്രതിഫലം ആയിട്ട് അവിടുന്ന് എനിക്ക് തരണേ എന്ന് ഞാൻ ആഗ്രഹിക്കുന്ന ഒരേ ഒരു പ്രാർത്ഥന 🙏🙏🙏അല്ലെങ്കിൽ പാവം എന്റെ കെട്ടിയോൻ 😢😢😢😢😢
ഞങൾ 3 മക്കളാണ്. എനിക് ചേട്ടനും, അനിയനും എൻ്റെ achaachanem, അമ്മനേം നോക്കാൻ എനിക് പറ്റിയിട്ടില്ല. പക്ഷേ എൻ്റെ ആങ്ങളമാർ achaachanem അമ്മേനേം നന്നായി നോക്കും, ഒരു വയ്യയ്കയോ, വല്ലതും വന്നാൽ എൻ്റെ വലിയ ആങ്ങള ഓടി ചെല്ലും. ഹോസ്പിറ്റലിൽ കൊണ്ടോകുന്നതും കൂടെ നിന്നു നോക്കുന്നതും ഒക്കെ അവനാണ്.
ഇന്നാണ് ചാച്ചനെ കണ്ടത് വളരെ നല്ല ഒരു തീം സമൂഹത്തിൽ ഇന്ന് കാണുന്ന യാഥാർഥ്യം. ചാച്ചനായി ആക്ട് ചെയ്ത ശ്രീധരൻ പട്ടാണിപ്പാറ സൂപ്പർ നല്ല സ്ക്രിപ്റ്റ്. നല്ല direction 🙏🙏🙏🙏
ഈ കാലഘട്ടത്തിൽ മുതിർന്നവർ നേരിടുന്ന വേദനകൾ ചാച്ചൻ്റെ അഭിനയത്തിലൂടെ (ജീവിതത്തിലൂടെ) ശരിയായ് മനസ്സിലാക്കാൻ പ്രേക്ഷകർക്ക് സാധിച്ചു. ഈ ടെലി ഫിലിമിൻ്റെ ഫുൾ ടീമിന് അഭിനന്ദനങ്ങൾ.
വളരെ നല്ല അവതരണം, ഇന്നത്തെ സത്യം, നാളെ ഇനിയും വേദനാജനകം ആകാം. ഒരു ഒറ്റപ്പെടൽ ഒട്ടുമിക്ക മാതാപിതാക്കളും അനുഭവിക്കുന്ന കാലം. ഉള്ളവരോക്കെ അകലെ... Congratulations Lijo and crew for the creative and realistic presentation...
The telefilm Chachan presents us glimpses of this period. My hearty hugs to all the artistes who have worked tirelessly for this. JOBY GEORGE 💕💕🎄🎄👏👏🎉🎉✨✨💫💫
Very touching video Such incidents do happen in our society. A change in attitude is needed to take care of parents who brought their children to a comfortable life.
കണ്ണൂ തുടക്കാതെ കാണാൻ പറ്റാത്ത പ്രമേയം, കിടിലൻ അഭിനയം... ലിജോ ഭയ്യാ അഭിനന്ദങ്ങൾ❤❤❤
ചാച്ചൻ പ്രായത്തെ വെല്ലുവിളിച്ച് നന്നായി അഭിനയിച്ചു .
എവിടായിരുന്നു ഇതുവരെ?
ആരും മോശമായില്ല കേട്ടോ . എല്ലാവരും കിട്ടിയ റോൾ തകർത്തഭിനയിച്ചു.
അഭിനന്ദനങ്ങൾ.
കണ്ണു നനയ്ക്കുന്ന പ്രമേയം. ഉള്ളിലെവിടെയൊ ഒരു നീറ്റൽ... ശ്രീധരൻ ചേട്ടൻ്റെ അഭിനയം ഗംഭീരമായി. അഭിനന്ദനങ്ങൾ!
ശ്രീധരേട്ടാ... നമിക്കുന്നു 🙏അഭിനയമല്ല യഥാർത്ഥത്തിൽ ജീവിക്കയായിരുന്നു.... Excellent perfomance👌👌👌 മക്കളെ കഷ്ടപ്പാടറിയിക്കാതെ പൊന്നുപോലെ വളർത്തി കല്യാണം കഴിപ്പിച്ചു വിട്ടാൽ പിന്നെ അച്ഛനും, അമ്മയും അധികപറ്റാകും.... ഇതു കണ്ട് ഞാനും കരഞ്ഞുപോയി.. അത്രക്കും ഹൃദയ സ്പർശിയായ കഥ... ചാച്ചനും, അണിയറ പ്രവർത്തകർക്കും, സംവിധായകനും അഭിനന്ദനത്തിന്റെ ആയിരം പൂച്ചെണ്ടുകൾ 🍁🍁🍁
👍👍🙏🙏
ചാച്ചൻ (ശ്രീധരൻ പട്ടാണിപ്പാറ)
അഭിനയം super super super
ഇദ്ദേഹത്തെ കണ്ടെത്തിയവർക്ക് നൂറായിരം അഭിനന്ദനങ്ങൾ.
അതിഗംഭീര പെർഫോമൻസ്. നമിച്ചു.
സ്ക്രിപ്റ്റ് സൂപ്പർ
ചാച്ചന്റെ അഭിനയം കണ്ട്
കരഞ്ഞു പോയി ❤
അഭിനന്ദനങ്ങൾ
ശരിക്കും കണ്ണ് നനയിപ്പിച്ച കഥ ഒരു അച്ഛൻ അമ്മമാർക്കും ഇത് പോലെ വരാതിരിക്കട്ടെ.
ഇന്നിന്റെ യാഥാർഥ്യം നന്നായി പകർത്തിയിരിക്കുന്നു. അഭിനന്ദനങ്ങൾ ❤
ചാച്ചൻ ഹൃദയത്തിൽ
ഒരു നോവാണ് ഒപ്പം ഒരു ഓർമപ്പെടുത്തലും... Director Lijo chettanum, script Siby chettanum, Chachan Sreedharan chettanum, എല്ലാ അഭിനേതാക്കൾക്കും, എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 👏
ചാച്ചന്മാരെ വഴിയിലേക്കു പറഞ്ഞുവിട്ടിട്ടു അഭിമാനത്തോടെ ജീവിക്കുന്ന പ്രിയപ്പെട്ട മക്കൾക്കും,മരുമക്കൾക്കും സമർപ്പിക്കുന്നു.
കുറച്ചു സമയം കൊണ്ട് ഒരുപാട് ചിന്ദിപ്പിച്ചു.. ഈ കാലഘട്ടത്തിൽ ബിഗ് ബജക്ട് സിനിമകൾ പൊട്ടി തകരുന്നു..കഥാ മൂല്യമുള്ള കഥകളില്ലാത്ത റിയാലിറ്റിയുമായി യാതൊരു ബന്ധവുമില്ലാത്ത സിനിമ ഇറങ്ങുന്ന ഈ കാലഘട്ടത്തിൽ ഇതുപോലുള്ള കലാ സൃഷ്ട്ടികൾ മനസ്സിന്റെ ആഴങ്ങളിൽ പതിയുന്നു കാരണം ജീവിതവുമായി ഒരുപാട് ബന്ധപെട്ടു കിടക്കുന്നു..ഒരുപാട് ചിന്തിപ്പിക്കുന്നു.. പ്രിയ സുഹൃത്ത് സിബിച്ചന്റെ രചനയിലും സംവിധാനത്തിലും ഇത്രനല്ല കലാസൃഷ്ടി സമ്മാനിച്ചതിന് ഒരുപാട് നന്ദി.. 🙏🙏 എല്ലാവരും വളരെ നന്നായി ചെയ്തു.. .. ചാച്ചൻ (ശ്രീദരേട്ടൻ ) ജീവിക്കുകയായിരുന്നു.. നമിക്കുന്നു 🙏🙏🙏 എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏🙏🙏🙏❤️❤️❤️
പഴയ തലമുറ മാതാപിതാക്കന്മാരെയും ഗുരുക്കന്മാരെയും ഭയപ്പെടുകയും ബഹുമാനിക്കുകയും ആദരിക്കുകയും സ്നേഹിക്കുകയും ഒക്കെ ചെയ്തിരുന്നു. എന്നാൽ ഇന്നത്തെ തലമുറ ഈ സ്കിറ്റിൽ കാണിച്ചിരിക്കുന്നത് പോലെ യാതൊരു വ്യക്തി ബന്ധവും കൽപ്പിക്കാതെ അവനവന്റെ ആവശ്യത്തിന് മാത്രം ഉപയോഗിക്കുകയും ഉപയോഗം കഴിഞ്ഞാൽ വലിച്ചെറിയും ചെയ്യുന്ന ഒരു സംസ്കാരംവളർന്നു വന്നിരിക്കുന്നു. ഇത് വളരെ വ്യക്തമായ രീതിയിൽ ഈ സ്കിറ്റിന്റെ ഡയറക്ടർ അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ!! ഇനിയും ഇത്തരം സൃഷ്ടികൾ പ്രതീക്ഷിക്കുന്നു🙏
വല്ലാതെ പ്രയാസപ്പെട്ടുപോയി. ഇതൊക്കെ ഇന്നത്തെ ലോകത്തു നടക്കുന്ന സംഭവം.
❤❤HI🎉
രചന സംവിധാനം ഗംഭീരം ചാച്ചന്റെ അഭിനയം അതിഗംഭീരം
ചാഛൻ ഒരു സംഭവം തന്നെ ആണ് ട്ടോ .... ഇത് കണ്ട ആരങ്കിലും ഒരാൾ ഇത് വരെ പ്രായമായ മാതപിതാക്കളെ കുറിച്ച് ചിന്തിച്ച ട്ട് ഇല്ലെങ്കിൽ ഇന്ന് അവരിൽ ഒരാൾ എങ്കിലും അവരുടെ മാതാപിതാക്കളെ കുറിച്ച് ചിന്തിച്ച് തുടങ്ങിയെങ്കിൽ ..... ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് ലഭിക്കുന്ന എറ്റവും വലിയ അംഗികാരവും അത് തന്നെ .... പ്രിയ സുഹൃത്ത് ലി ജൊ യ്ക്കും ടീം നും എന്റെ എല്ലാ വിധ ആശംസകൾ
❤❤❤❤
ശ്രീധരേട്ടാ... ചാച്ചൻ പൊളിച്ചു... അഭിനയിച്ചെന്നു പറയാൻ പറ്റില്ല...ജീവിച്ചു തകർത്തു ❤️
വയസ്സാകുന്ന കാലം മക്കൾ നോക്കാത്ത നേരം ഏകനായ് എന്ന തോന്നലിൽ ജീവിതാനുഭവങ്ങളിൽ കഷ്ടപ്പാടിലും ദാരിദ്രത്തിലും അധ്വാനത്തിലൂടെ മക്കളെ വളർത്തി, സമാധാനത്തോടും സന്തോഷത്തോടും കൂടെ കൊച്ചുമക്കളുമായി ജീവിക്കുക എന്ന മതാപിതാക്കരുടെ ആഗ്രഹത്തെ ഓർമ്മിപ്പിക്കുന്ന മനോഹരമായ ദൃശ്യ ഹൃസ്വ ചിത്രമായി ചാച്ചൻ,
വാർദ്ധക്യ സഹജമായ രോഗങ്ങളാലും വാക്കുകളിലും തെറ്റുപറ്റുന്ന നേരം ഒറ്റപ്പെടുത്തുകയും ക്ഷമിക്കുവാനോ, ദയ കാണിക്കുവാനോ പരിചരിക്കുവാനോ കഴിയാതെ പരിഹാസ വാക്കുകളും കളിയാക്കലും ഒരോ കുടുംബത്തിലും ഉണ്ടെന്നിരിക്കെ..ഞാനും ചാച്ചനാകും എന്ന വലിയ സന്ദേശം യുവജനങ്ങൾക്ക് നൽകുന്നു.
പുതു ചൈതന്യത്തോടെ, പ്രത്യാശയോടെ യാത്രയിൽ മുന്നോട്ട്.. വൃദ്ധ സദനത്തിലേക്ക് ചിന്തിപ്പിക്കുന്ന ഈ ഹൃസ്വ ചിത്രത്തിന് രചന നിർവ്വഹിച്ചിരിക്കുന്നത് മികച്ച എഴുത്തുകാരനും, അഭിനയ പരിശീലകനും , അഭിനയേതാവും ഫോട്ടോഗ്രാഫറുമായ സ്നേഹിതൻ ശ്രീ , സിബി നെല്ലിക്കലിനും ക്യാമറയും സംവിധാനവും നിർവഹിച്ച ഏറെ പ്രശസ്തനായ ശ്രീ , ലിജോ കെ ജോണി, ജനമനസ്സുകളിൽ ഒരു നീറ്റലായി ചാച്ചനായി ജീവിച്ച് അഭിനയിച്ച പ്രഗൽഭ നടൻ ശ്രീ ,ശ്രീധരൻ മറ്റു അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ..
സമകാലിക ചിന്തയുണർത്തുന്ന ഇത്തരം ചിത്രങ്ങൾ ശാലോംTv യിൽ ഇനിയും വന്നീടട്ടെ..
ആശംസകളോടെ..💐
ജോസഫ് വലപ്പാട്ട് 🙏
കണ്ണുനീരോടെ കണ്ടിരുന്നാൽ മാത്രം പോര. ഇത് പോലെ ഉള്ള ചാച്ചനും അമ്മയുമൊക്ക എന്റെ വീട്ടിലും ഉണ്ടെന്ന് കാണുന്ന ഓരോരുത്തരും ഓർമിക്കട്ടെ..
❤
@@JOHNYS-MEDIA . 9
Hearting
❤
നല്ല കഥ
നല്ല സംവിധാനം
നല്ല നടീനടന്മാർ
അഭിനന്ദനങ്ങൾ
കരയിച്ചു കളഞ്ഞു. ഇതു create ചെയ്ത എല്ലാവർക്കും ഒത്തിരി അഭിനന്ദനങ്ങൾ. ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ വളരെ ഭംഗിയായി അവതരിപ്പിച്ചു. 👍👍👍👍👍
❤
കാണാൻ താമസിച്ചു പോയി. എങ്കിലും കണ്ണു നനയിച്ചു ❤
ശ്രീധരേട്ടന്റെ ചാച്ചൻ സൂപ്പർ.. കണ്ണ് നിറഞ്ഞു.. എല്ലാ ടീം അംഗങ്ങൾക്കും അഭിനന്ദനങ്ങൾ
വത്സലകുമാരി ചാരുമ്മൂട്
വളരെ നന്നായി സംവിധാനം ചെയ്തിരിക്കുന്നു. യുവതലമുറയുടെ ട്രെൻഡ് വളരെ വ്യക്തമായിഅവതരിപ്പിച്ചിരിക്കുന്നു. എത്ര അവശതയിൽ കിടക്കുന്ന മാതാപിതാക്കന്മാർ ആയിരുന്നെങ്കിൽ പോലും വളരെ സ്നേഹത്തോടും ബഹുമാനത്തോടെ കൂടി ശുശ്രൂഷിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. സാംസ്കാരികമായി ഉയർന്ന നിലവാരത്തിൽ ഉണ്ടായിരുന്ന പഴയ തലമുറ. ഇവിടെ വളരെ വ്യക്തമാണ് തലമുറകൾ തമ്മിലുള്ള അന്തരം.
ഹൊ..കരയിപ്പിച്ച് കളഞ്ഞല്ലോ അപ്പച്ചാ...😢....അടിപൊളി അഭിനയം....👌👌👌👌🥰
അതുല്യ പ്രതിഭയാണ് ശ്രീധരേട്ടൻ.... ധാരാളം അവസരങ്ങൾ കൈവരട്ടെയെന്ന് ആശംസിക്കുന്നു...
ഇതാണ് ലോകം. സ്ത്രീകളാണ് കുടുംബം തകർക്കുന്നത്.
ഹൃദയസ്പർശിയായ കഥ
ഒട്ടുമിക്ക വീടുകളിലും സംഭവിക്കുന്നത് തുറന്നു കാണിച്ചതിന് സിബിചേട്ടനും ടീമിനും അഭിനന്ദനങ്ങൾ 🙏🏻🙏🏻
ചാച്ചൻ നെഞ്ചിൽ തൊട്ടു..
ഒത്തിരി ഒത്തിരി ഇഷ്ടം❤
ഒരു തുള്ളി കണ്ണുനീർ പൊഴിയാതെ ഈ വീഡിയോ കണ്ട് തീർക്കാൻ ആർക്കെങ്കിലും കഴിയുമോ....തീർച്ചയായും ഉണ്ടാകില്ല....ചാച്ചൻ അഭിനയിച്ചത് അല്ല....എന്താ പറയുക....🎉🎉🎉
Heart touching story. good script good direction. ചാച്ചനായി ജീവിക്കുകയായിരുന്നു ആ അച്ഛൻ. കണ്ണ് നിറയാതെ ഒരിക്കലും ഇത് കണ്ട് തീർക്കാൻ പറ്റില്ല.ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
❤ നല്ല സൂപ്പർ അഭിനയം ശ്രീധരേട്ടാ പിന്നെ സെന്റ് ജൂഡ് ബസ് എന്ന കോട്ടയം വരെ പോകാൻ തുടങ്ങിയത് ബാബുവേട്ടാ ഒരു സീൻ എങ്കിലും കാണാൻ പറ്റി
Sree acha സൂപ്പർ. കണ്ണ് നിറഞ്ഞു പോയി കണ്ടപ്പോൾ 🙏❤❤❤❤❤
❤
അഭിനേതാക്കൾക്കും സംവി ദാ യകനും അണിയറ ശി ൽപ്പികൾക്കും അഭിനന്ദനങ്ങൾ
സിബിയുടെ കഥയും - സംവിധായകനും - അഭിനേതാക്കളും ശ്രീധരേട്ടന്നും - ജോൺസനും മറ്റെല്ലാവരും ഗംഭീരമാക്കി👍
❤😊achachan thakarthallo🥳
എന്റെ യേശുവേ എന്റെ നാഥാ ഞാൻ മരിക്കുന്നതിന് ഒരു ദിവസം മുൻപ് എന്റെ ഭർത്താവ് മരിക്കണേ എന്റെ ഈലോക ജീവിതത്തിൽ ഞാൻ പ്രതിഫലം ആശിക്കാതെആർക്കെങ്കിലും ചെയ്തിട്ടുള്ള നന്മകൾ ക്ക് പ്രതിഫലം ആയിട്ട് അവിടുന്ന് എനിക്ക് തരണേ എന്ന് ഞാൻ ആഗ്രഹിക്കുന്ന ഒരേ ഒരു പ്രാർത്ഥന 🙏🙏🙏അല്ലെങ്കിൽ പാവം എന്റെ കെട്ടിയോൻ 😢😢😢😢😢
സത്യം
Sreedharetta... Karayippichallo.... Excellent performance..... All the best👍💯
മനോഹരമായിരിക്കുന്നു.
ശ്രീധരേട്ടൻ ഗംഭീരമായി.
അഭിനന്ദനങ്ങൾ
അപ്പച്ചന്റെ അഭിനയം കണ്ടു ഞാൻ പൊട്ടിക്കരഞ്ഞു പോയി 😭😭
ഇങ്ങന്നെയൊന്നു നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കതിരിക്കട്ടെ
ഞങൾ 3 മക്കളാണ്. എനിക് ചേട്ടനും, അനിയനും എൻ്റെ achaachanem, അമ്മനേം നോക്കാൻ എനിക് പറ്റിയിട്ടില്ല. പക്ഷേ എൻ്റെ ആങ്ങളമാർ achaachanem അമ്മേനേം നന്നായി നോക്കും, ഒരു വയ്യയ്കയോ, വല്ലതും വന്നാൽ എൻ്റെ വലിയ ആങ്ങള ഓടി ചെല്ലും. ഹോസ്പിറ്റലിൽ കൊണ്ടോകുന്നതും കൂടെ നിന്നു നോക്കുന്നതും ഒക്കെ അവനാണ്.
'
കഥയാണെങ്കിലും
കണ്ണൊന്നു നനയാതെ
കണ്ടുതീർക്കാൻ
കഴിഞ്ഞിരുന്നില്ല.
മുൻപ് കണ്ടിട്ടില്ല ശ്രീധരേട്ടനെ കണ്ണു നനയിക്കുന്ന അഭിനയം 👌🏻congrats to the entire team ❤❤
ഇന്നാണ് ചാച്ചനെ കണ്ടത്
വളരെ നല്ല ഒരു തീം
സമൂഹത്തിൽ ഇന്ന് കാണുന്ന യാഥാർഥ്യം. ചാച്ചനായി ആക്ട് ചെയ്ത ശ്രീധരൻ പട്ടാണിപ്പാറ സൂപ്പർ
നല്ല സ്ക്രിപ്റ്റ്. നല്ല direction 🙏🙏🙏🙏
Kalathinte swaramayi vendum Shalom
നല്ല കഥ ,സംവിധാനവും,? അഭിനയവും എല്ലാം വളരെ നല്ലത് ... രചന നിർവ്വഹിച്ച സിബി നെല്ലിക്കലിന് പ്രത്യേക അഭിനന്ദനങ്ങൾ....
കേരളമെന്ന പേരു കേട്ടാലഭിമാന പൂരിതക മാകണം.........
Super sibi cheta super ❤❤❤❤abhinayam chachan polichu🙏🙏
കണ്ണ് നിറച്ച് കളഞ്ഞല്ലോ. സൂപ്പർ ഒരു രക്ഷയുമില്ല അടിപൊളി കഥ. ഇപ്പോഴത്തെ സാഹചര്യത്തിനു പറ്റിയ കഥ
Relevant Story
Powerful acting and powerful message
Chachan super
Ningalkkum akam kodeeshwaran le appachan❤️
ഈ കാലഘട്ടത്തിൽ മുതിർന്നവർ നേരിടുന്ന വേദനകൾ ചാച്ചൻ്റെ അഭിനയത്തിലൂടെ (ജീവിതത്തിലൂടെ) ശരിയായ് മനസ്സിലാക്കാൻ പ്രേക്ഷകർക്ക് സാധിച്ചു.
ഈ ടെലി ഫിലിമിൻ്റെ ഫുൾ ടീമിന് അഭിനന്ദനങ്ങൾ.
ചാച്ചന്റെ അഭിനയം സൂപ്പർ 👌👏👌
ശ്രീധരേട്ടാ... ❤
Director &
all Team Hats of you❤❤
ഇന്നത്തെ ഒറ്റപ്പെട്ടു പോണ മാതാ പിതാക്കൾ അനുഭവിക്കുന്ന ദുഃഖ കടൽ
Excellent performance of chachan. Congratulations to the team 👏👏👏👏👏
വളരെ നല്ല അവതരണം, ഇന്നത്തെ സത്യം, നാളെ ഇനിയും വേദനാജനകം ആകാം. ഒരു ഒറ്റപ്പെടൽ ഒട്ടുമിക്ക മാതാപിതാക്കളും അനുഭവിക്കുന്ന കാലം. ഉള്ളവരോക്കെ അകലെ... Congratulations Lijo and crew for the creative and realistic presentation...
❤❤❤
മനോഹരമായ ആവിഷ്ക്കാരം...ചാച്ചന്റെ അഭിനയം സൂപ്പർ... ഇനിയുള്ള വർക്കിൽ എന്നേക്കൂടി പങ്കെടുപ്പിക്കണേ....
മനസ്സിനെ സ്പർശിക്കുന്ന കഥ. കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി
ചാച്ചൻ അഭിനയിയ്‌ക്കുകല്ല, ജീവിയ്ക്കുകയായിരുന്നു 🌹🌹🌹🌹
nalla abhinayam😘
ചാച്ചൻ സൂപ്പർ.... നല്ല അഭിനയം
ഈ വീഡിയോ പലരുടേയും കണ്ണുതുറപ്പിക്കട്ടെ….
ഒരു രണ്ടാം ഭാഗം വേണം, അത് ചാച്ചന്റെ മക്കളെ നിയമം വഴി പാഠം പഠിപ്പിക്കാൻ
Ithinte.randam bhakamvenam Karanam makkalude jeevitham kaanan ..😭❤️
കണ്ണു നിറഞ്ഞുപോയി 🙏🏼🙏🏼
അപ്പച്ചൻ സൂപ്പർ 🎉❤
അപ്പച്ചന്റെ അഭിനയം പൊളിച്ചുട്ടാ
പിന്നെ ലിജോ ഒന്നും പറയാനില്ല....... ഗംഭീരമായിരിക്കുന്നു
ചാച്ചന്റെ അഭിനയം സൂപ്പർ 👍👍🌹
Wonderful short film. Execellent acting by all.. especially the chaachan. Hats off to the team who work behind this ..🙏💕💕👏👏👏
abinandhanagal...innathe thalamurayude,,marannu pokunnamattathe thurannu kattunna..oru real life...🌹💚🙏
ഗംഭീരം ശ്രീധരേട്ടാ
ചാച്ചൻ super അഭിനയം 👌👌👌
The telefilm Chachan presents us glimpses of this period. My hearty hugs to all the artistes who have worked tirelessly for this. JOBY GEORGE 💕💕🎄🎄👏👏🎉🎉✨✨💫💫
🙏🏻 thank you
Congratulations to all💐❤.
ചാച്ഛനും പോലീസും സൂപ്പർ ❤❤😢
❤
Athimanoharam...🎉🎉🎉 Abhinandhanangal... THANK YOU ALL... Solly teacher Calicut
Very touching video
Such incidents do happen in our society. A change in attitude is needed to take care of parents who brought their children to a comfortable life.
Well done team.... miss you all
Good msg...Thank GOD.... God bless u Lijo....🎉
നാവിൻ തുമ്പിൽ തേനും ഹൃദയത്തിൽ നിറയെ വിഷവും ഉള്ള മക്കൾ.
Chachan super acting
Nice short film ,.......good content.......acters super........❤
Heart touching, congrats to all
Wonderful Augustine uncle❤
ജീവിതത്തിൻ്റെ ഓട്ടപ്പാചിലിനിടയിൽ തളർന്നു വീഴുന്നവരുടെ വിശ്രമസ്ഥലമാണ് വാർധക്യം....... വിശ്രമിക്കട്ടെ നമ്മുക്ക് അവർക്ക് കൂടിരിക്കാം.
ചച്ചൻ്റെ അഭിനയം സൂപ്പർ
Kollam nalla chachan
Good director ❤❤❤
സഹിക്കാൻ പറ്റിയില്ല 🙏🙏😭😭😭😊
Super congratulations
ചാച്ചൻ ശ്രീധരേട്ടനും അണിയറ ശില്പികൾക്കും അഭിനന്ദനങ്ങൾ🎉
Excellent performance & script
Chachen super
ഗംഭീരം :-
നല്ല സ്ക്രിപ്റ്റ്
സംവിധാന മേൻമയിൽ
തിളങ്ങി എല്ലാ വരും.
ശ്രീധരേട്ടൻ അഭിനയിച്ചതോ - ജീവിച്ചതോ -
അഭിനന്ദനങ്ങൾ ശ്രീധരേട്ടാ
ആത്മാർത്ഥമായി.
Supersreedharettan and team
ഇതൊരുകാചസയായിഅഫിനയിച്ചെങ്കിലും. ഇന്ന്. നടക്കുന്ന. യഥാർത്ഥിമല്ലേ.
നന്നായിട്ടുണ്ട് - അരങ്ങിലും അണിയറയിലും - പ്രവർത്തിച്ചവർക്ക് - അഭിനന്ദനങ്ങൾ - ആശംസകൾ
True story. കരഞ്ഞു പോയി
Nall chachan god bless you 💕 chache
ശ്രീധരേട്ടാ.... ആശംസകൾ🌹