സുരേഷേട്ടടാ.... നമിച്ചു നിങ്ങളെ ഞങ്ങൾ തൃശൂർക്കാർക്ക് ഒരു കുഴപ്പമുണ്ട് ആരെയൊക്കെ കേറ്റി ഇരുത്തിയോ അതുപോലെ......... ഇറക്കി വിടാനും അറിയാം സ്നേഹവും ആദരവും കളയരുത് ഒരു ബിജെപി അനുഭാവിയായ എന്റെ ഒരു ചെറിയ അപേക്ഷയാണ് ജോലി എടുത്തോളൂ പക്ഷേ അതെല്ലാം ഇങ്ങനെ മൈക്കിന് മുന്നിൽ പറയണമെന്നും നിർബന്ധമുണ്ടോ വളരെ വളരെ മോശമായിപ്പോയി ...... നിങ്ങളോടുള്ള സ്നേഹം കുറയ്ക്കരുത് ഇവരെ ആരെയും തൃശ്ശൂരിലേക്ക് വരുമ്പോൾ ഞങ്ങൾ ആരും കണ്ടിട്ടില്ല മന്ത്രി ആയതിനുശേഷം അങ്ങയുടെ കൂടെ വരുന്നവരുടെ ആൾക്കാരുടെ സ്വഭാവം പോലും മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിൽ സഹതാപം മാത്രമേ ഉള്ളൂ........
പഴയ പണി ആണ് മികച്ചതെങ്കിൽ, ദയവായി ജനങ്ങളോട് മാപ്പു പറഞ്ഞു രാജി വെക്കുക., തൃശ്ശൂർ ഞാനങ്ങു വിടുവാ 🤣🤣🤣🤣
ഇയാൾക്ക് ഇപ്പൊ മനസ്സിലായിട്ടുണ്ട് സിനിമയിൽ ഡയലോഗ് അടിക്കും പോലെ രാഷ്ട്രീയത്തിൽ അങ്ങനെ എന്തെങ്കിലും ഒന്ന് കഴിയില്ലെന്ന്.
Pinne enganado angeru jayichath
അയ്യേ...😂
ഇയാൾ കഷ്ടപ്പെടുന്നത് എല്ലാം ജനങ്ങൾക്കു വേണ്ടിയാണല്ലോ എന്നോർക്കുമ്പോൾ ഒരു സന്തോഷം.
സുരേഷേട്ടടാ.... നമിച്ചു നിങ്ങളെ
ഞങ്ങൾ തൃശൂർക്കാർക്ക് ഒരു കുഴപ്പമുണ്ട് ആരെയൊക്കെ കേറ്റി ഇരുത്തിയോ അതുപോലെ......... ഇറക്കി വിടാനും അറിയാം സ്നേഹവും ആദരവും കളയരുത് ഒരു ബിജെപി അനുഭാവിയായ എന്റെ ഒരു ചെറിയ അപേക്ഷയാണ് ജോലി എടുത്തോളൂ പക്ഷേ അതെല്ലാം ഇങ്ങനെ മൈക്കിന് മുന്നിൽ പറയണമെന്നും നിർബന്ധമുണ്ടോ വളരെ വളരെ മോശമായിപ്പോയി ...... നിങ്ങളോടുള്ള സ്നേഹം കുറയ്ക്കരുത് ഇവരെ ആരെയും തൃശ്ശൂരിലേക്ക് വരുമ്പോൾ ഞങ്ങൾ ആരും കണ്ടിട്ടില്ല മന്ത്രി ആയതിനുശേഷം അങ്ങയുടെ കൂടെ വരുന്നവരുടെ ആൾക്കാരുടെ സ്വഭാവം പോലും മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിൽ സഹതാപം മാത്രമേ ഉള്ളൂ........
ബ്ലഡി ഫൂൾ
ഇവനെ ആരാ 22 സിനിമയിൽ എടുത്തത്. തള്ള് 😜
Time wasting talking...dont have qualities of a minister
U mean qualities of pinarayi?
Gopi 🔥
Thiruvithankur raajavu
ഇയാൾ വെറും കിഴങ്ങനാണ് ഇയാൾ വെറും സിനിമക്കാരനാണ് എന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ് ഇയാൾക്ക് രാഷ്ട്രിയം പറ്റില്ല
SG❤
ഞങ്ങൾ. തൃശൂർ. കാർ. അങ്ങയെ. ജയിപ്പിച്ചു. നിങ്ങളെ. ഇനി. തൃശൂർ. കാർക്ക്. വേണ്ട. വെറും. പൊങ്ങച്ചം. മാത്രം.
സുരേഷ് ഗോപി❤
Reportil peru varumunb raaji😟
How can an minister act in movies? You can't have both. Make a choice SG.
Pullu ithippo Paisa undakan oru vazhiyum illallo😂
😂😂
ഇതിനായിരുന്നോ ഇത്രയും കാണിച്ചു കൂട്ടിയത്
കഷ്ടം
Suresh Gopi sent money to Preethi account immediately understand ok
Suresh Gopi just think that Preethi is your elder daughter and transfer 10 crores into my account and live happily with Radhika understand ok
Suresh gopi money immediately understand ok
🙏🏼കഷ്ടം 😕😕😕😕
SG sar, ഒരപേക്ഷ അങ്ങ് സിനിമാ ചെയ്തോളൂ തൃശൂർ കാർക് കിട്ടേണ്ടത് തര ണം ഇപ്പെചെയ്യേണ്ടത്. ശക്തൻ സ്റ്റാൻഡ് നവീ കരിക്കണം. വളരെ വൃത്തി കേടാണ്
കഷ്ടം