ബീനആന്റണി ക്ക് പറയാം ഞങ്ങടെ സുരേഷ് ഏട്ടൻ എന്ന്........ ബീനയുടെ husband മനോജ് ഏട്ടൻ... പലരും സുരേഷ് ഗോപി യെ ചെയ്യാത്ത തെറ്റിന്റെ പേരിലും... വേറെ പല വിധത്തിലും ദ്രോഹിക്കുമ്പോൾ സോഷ്യൽ മീഡിയ യിൽ വന്നു സുരേഷ് ഏട്ടനെ ഒരുപാട് സപ്പോർട്ട് ചെയ്ത ആളാണ്.... നന്ദി മനോജ് ഏട്ടാ
കേരളത്തിലെ ഏറ്റവും പ്രബുദ്ധരായ ജനങ്ങൾ ത്രിശൂർക്കാർ ആണെന്ന് തെളിയിച്ചിരിക്കുന്നു💯✔️ SG യെ വൻഭൂരിപക്ഷത്തോടെ വിജയിപ്പിച്ച്, കേരളത്തിൽ താമര വിരിയിച്ച മഹത്തായ ശക്തൻ്റെ മണ്ണിന്, തൃശൂരിലെ ജനങ്ങൾക്ക് - ആയിരമായിരം അഭിവാദ്യങ്ങൾ, നന്ദി 🌹🙏🏻💪🏻🙌🏻👌🏻 ജയ് ഭാരത്🇮🇳 Jai SG, Jai Modiji.. jai BJP ✌🏻🧡🧡🇮🇳🇮🇳💯✔️🥰🤞🏻💐❤️
ഇപ്പോൾ സകല എണ്ണങ്ങളും വന്ന് സുരേഷ് ഗോപിയെ പൊതിയുന്നു. ഇടത്- ജിഹാദി സംഘത്തിൻ്റെ സൈബർ ആക്രമണം പേടിച്ച് തൃശൂരിൽ ഒരുത്തനും ഇങ്ങേർക്ക് വേണ്ടി പ്രചാരണത്തിന് വന്നില്ല. മുകേഷിനും ഗണേശിനുമൊക്കെ പ്രചാരണത്തിന് പോകുന്നതിൽ ഇവർക്കൊന്നും യാതൊരു പ്രശ്നവുമില്ല. ത്യശൂരിലെ സാധാരണക്കാരായ BJP പ്രവർത്തകർ ചത്ത് പണിയെടുത്തത് കൊണ്ട് ജയിക്കയും കേന്ദ്രമന്ത്രി ആവുകയും ചെയ്തു.
@@subbin1971 ഇനിയും നന്നായി പ്രോത്സാഹിപ്പിക്കുക..പ്രവർത്തിച്ചു വിജയം നേടണം..അടുത്ത ലക്ഷ്യം കേരള അസംബ്ലിയാണ്..മനസ്സ് വെച്ചാൽ നമുക്ക് ചരിത്രം കുറിക്കാം.. നന്ദി 🧡🇮🇳🙏🏻🙌🏻
ജയിക്കട്ടെ, ജയിക്കാതിരിക്കട്ടെ പേരിനെങ്കിലും ഒരൊറ്റ സഹപ്രവർത്തകർ ഒരൊറ്റദിവസം പോലും പ്രചരണത്തിനിറങ്ങിയില്ല. ഇത്രയൊക്കെ നന്ദികേട് നടീനടമ്മാർ കാണിച്ചിട്ടും അദ്ദേഹം നിങ്ങളെ തേടി വന്നല്ലോ 😊😊.
2:16 തൃശൂർ എൽസി,വളരെ നാളുകൾക്ക് ശേഷം ഇവരെ കണ്ടു, ഒരറ്റ സിനിമയിലെ ഒരറ്റ ഡയലോഗ് മതി ഇവരെ മലയാളി പ്രേഷകർ മറക്കില്ല ,2:39 വാണി വിശ്വനാഥ് കുറെ വർഷങ്ങൾക്ക് ശേഷം വീണ്ടും കേരളത്തിൽ, ഈ വരവിൽ കണ്ണട വച്ചു സുന്ദരി ആയിരിക്കുന്നു,3:59 നടിയുടെ പേര് അറിയില്ല ഒരു പഴയ ബ്ലാക്ക് &വൈറ്റ് സിനിമയിൽ ഇവരെ കണ്ടിട്ടുണ്ട്, ന്യൂസ് പേപ്പർ ബോയ് സിനിമയിൽ നദിർഷായുടെ അമ്മ ആയി വേഷം ഇട്ടിരുന്നു, പിന്നെ അങ്ങോട്ട് വലതും ചെറുതും ആയ ഒരുപാട് വേഷങ്ങൾ, വീണ്ടും ആ പഴയ കലാകാരൻ, കലാകാരികളെ കാണാൻ പറ്റിയതിൽ സന്തോഷം.......02/7/2024
സിനിമാക്കാരെ [ഒരാളല്ല ] അധികം വിശ്വസിക്കാൻ പാടില്ല! അവർ എപ്പഴ കൂറ് മാറുക എന്ന് അറിയില്ല! അതവരുടെ വേറിട്ടൊരു മുഖമാണ് ! ഇതിൽ നിന്നെല്ലാം തികച്ചും വിത്യസ്തനാണ് സുരേഷ് ഗോപി റിപ്പോർട്ടർ ഷാജഹാൻ പറഞ്ഞതു പോലെ SG സൂക്ഷിക്കുക! കാരണം പ്രായം ഇത്രയൊക്കെ ആണങ്കിലും SG വളരെ നിഷ്കളങ്കനാണ്!അതാണ് ജനങ്ങൾ ഏറ്റവും ഇഷ്ടപെടുന്നതും വെറും സാധാരണക്കാരാണ് SG യെ ഈ നിലയിലേക്ക് ഉയർത്തി കൊണ്ടുവന്നത്! അത് ഒരിക്കലും മറക്കരുതു....
എന്താ സ്നേഹം ഇപ്പോൾ..ഞങ്ങടെ സുരേഷേട്ടൻ ഞങ്ങടെ സുരേഷേട്ടൻ.. കഷ്ടം.. നിങ്ങളുടെ അല്ല ആ നല്ല മനസ്സിന്റെ കൂടേ ഒറ്റകെട്ടായി നിന്ന് പോരാടി വിജയിപ്പിച്ച ഞങ്ങൾ തൃശ്ശൂരുകാരുടെ സുരേഷേട്ടൻ.രാവും പകലുമില്ലാതെ ഓരോ വീടും അഞ്ചും ആറും വട്ടം കേറിയിറങ്ങി വോട്ട് ചെയ്യാൻ അഭ്യർത്ഥിച്ച ഞങ്ങൾ പാർട്ടി പ്രവർത്തകരായ ഓരോരുത്തരുടെയും സ്വന്തം സുരേഷേട്ടൻ.അതു മതി. SG 🧡💪
ബീന ആന്റണി ക്ക് അങ്ങനെ പറയാം.. കാരണം അവരുടെ husband മനോജ് ഏട്ടൻ സോഷ്യൽ മീഡിയയിൽ.. വരുന്ന സുരേഷ് ഗോപിക്ക് എതിരെ വരുന്ന എല്ലാ കുപ്രചാരങ്ങൾ ക്കും എതിരെ ധീരത യോടെ എതിർത്തു... സുരേഷ് ഏട്ടനെ സപ്പോർട്ട് ചെയ്തു സംസാരിച്ച വ്യക്തി ആണ്
എല്ലാം ആയി എന്നൊക്കെ കണ്ടപ്പോൾ എത്രെ ആൾക്കാരാണ് പിന്നാലെ, അതിന് മുന്നേ ഈ കാണുന്ന ആൾകാർ ഒന്നും ഉണ്ടായിരുന്നു ഇല്ല.. എന്നിട്ടു ഞങളുടെ സുരേഷ് ഏട്ടൻ പോലും.. വീണു കിടന്ന timeil ഒരുത്തൻ ഇല്ല എന്നിട്ടു ആണ് ഇപ്പോൾ മന്ത്രി ആയപ്പോ കൊണ്ണ അടി
Jayaraj Warrier said before the election in Trichur that Sunil Kumar will win Trichur and Jayraj worked and campaigned for CPI candidate. Now he is shaking hands with Suresh Gopi.Shame on you Jayraj Warrier.
Suresh gobi sir ente makal MBBS padich ippol house sarjacy ethi athinidakk korona vannappol onlinil aayi class Fees adakkan kazhinjilla ippol sngott fees adakkathe povaanum kazhiyunnilla veettil 2varshamaayi vishamichu irikkunnu oru loanun kittunnilla vidhiyabiyssa loan polum ithin endhenkilum pariharam kaanumo sir ente mole pole othiri per vishamichu irikkunnundakum bhsyaman urskkills makal endhenkilum cheyyumo enn pedich
സഹോദരാ നിങ്ങള് ഇവിടെ കമൻ്റ് ഇട്ടാൽ അദ്ദേഹം കാണില്ല... അല്ലാതെ അദ്ദേഹത്തിനെ നേരിൽ കാണാനോ ഒരു നിവേദനം സമർപിക്കാനോ ശ്രമിക്കുക ... ഏറ്റവും അർഹത ഉള്ളവരിലേക്ക് സഹായം ചെയ്യുക എന്ന നിർബന്ധം ഉള്ള ആണ് സുരേഷ് ഗോപി സർ, അതുകൊണ്ട് അദ്ദേഹം അറിയാൻ ഇടയായലും താങ്കളെക്കളും സഹായത്തിൻ്റെ അർഹതയും ആവശ്യം ഉള്ള മറ്റാരെങ്കിലും ഉണ്ടെങ്കിൽ അദ്ദേഹം തീർച്ചയായും അവരെ സഹായിക്കത്തുള്ളൂ ... എന്തായാലും നിങ്ങളുടെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരം ഉണ്ടാവട്ടെ... ഒരു സുരേഷ് ഗോപി മാത്രം അല്ലാ !! അദ്ദേഹത്തെക്കാൾ സഹായം ചെയ്യാൻ അധികാരവും പ്രാപ്തിയും ഉള്ള സര്ക്കാർ സംവിധാനങ്ങളും മുഖ്യ മന്ത്രിയും ഒക്കെ ഉണ്ട് .... മുട്ടവുന്ന വാതിലുകൾ എല്ലാം മുട്ടുക ... എല്ലാവരേയും സഹായിക്കാൻ സുരേഷ് ഗോപി ക്ക് കഴിയണം എന്നില്ലല്ലോ...
വത്സല മേനോനെയും ഫിലോമിനെയും തിരിച്ചറിഞ്ഞു കൂടാത്ത ഈ ഹൈഡ്രോളിയ ആരാടാ ഇതിനകത്ത് കയറ്റി വിട്ടത് !!ഒന്നിനെക്കുറിച്ചും ഒരു ധാരണയും ഇല്ല സംസാരിക്കാനും അറിയില്ലാ !!
Donot want any mix up with Mallu actors, actresses since NO CAME TO THRISSUR DURING ELECTION. WHILE FOR GENESHKUMAR, INNACENT, JAGADESH, MURALI etc These amma acting members all participated
ഉവ്വ... ഇപ്പൊ എല്ലാവരുടെയും സുരേഷ് ഏട്ടൻ. ഈ മനുഷ്യനെ തേജോവധം ചെയ്തപ്പോ, എവിടെ ആരുന്ന് എല്ലാവരും?? സഖി എന്നും ചാണകം എന്നും ഒക്കെ വിളി കേട്ട് ഇങ്ങേരുടെ നല്ല മനസ്സ് കണ്ട ഒരു ജനത ഉണ്ട്, ഇദ്ദേഹം അവരുടെ മാത്രം ആണ്. ആരും പുതിയ copyright ഒന്നും എടുക്കണ്ട.
ഇലക്ഷനിൽ നേരിട്ട് അല്ലങ്കിൽ പോലും സുരേഷ്ഗോപിയെ.ടിനിടോം ഒരുപാട് സപ്പോർട്ട് ചെയ്തു
ടിനി സുരേഷേട്ടന്റെ നന്മയെ അംഗീകരിച്ച മനുഷ്യസ്നേഹി.
Correct 👍
അയാൾ മാത്രമായിരുന്നു കൂടെ
Pulliyude image create cheyyan oru nalla pangu tini tominum undu... SG ❤
നന്മ ഉള്ള മനുഷ്യൻ, നിന്ദ ,avakanana പരിഹാസം അങ്ങനെ ഉള്ള , എല്ലാ മുള്ളിൽ ചവിട്ടി വിജയം വരിച്ചു അന്നും ഇന്നും കൂടെ നിന്ന എല്ലാവർക്കും അഭിമാനിക്കാം
വളരെ സത്യം ❤❤
ബീനആന്റണി ക്ക് പറയാം ഞങ്ങടെ സുരേഷ് ഏട്ടൻ എന്ന്........ ബീനയുടെ husband മനോജ് ഏട്ടൻ... പലരും സുരേഷ് ഗോപി യെ ചെയ്യാത്ത തെറ്റിന്റെ പേരിലും... വേറെ പല വിധത്തിലും ദ്രോഹിക്കുമ്പോൾ സോഷ്യൽ മീഡിയ യിൽ വന്നു സുരേഷ് ഏട്ടനെ ഒരുപാട് സപ്പോർട്ട് ചെയ്ത ആളാണ്.... നന്ദി മനോജ് ഏട്ടാ
❤
കേരളത്തിലെ ഏറ്റവും പ്രബുദ്ധരായ ജനങ്ങൾ ത്രിശൂർക്കാർ ആണെന്ന് തെളിയിച്ചിരിക്കുന്നു💯✔️ SG യെ വൻഭൂരിപക്ഷത്തോടെ വിജയിപ്പിച്ച്, കേരളത്തിൽ താമര വിരിയിച്ച മഹത്തായ ശക്തൻ്റെ മണ്ണിന്, തൃശൂരിലെ ജനങ്ങൾക്ക് - ആയിരമായിരം അഭിവാദ്യങ്ങൾ, നന്ദി 🌹🙏🏻💪🏻🙌🏻👌🏻 ജയ് ഭാരത്🇮🇳 Jai SG, Jai Modiji.. jai BJP ✌🏻🧡🧡🇮🇳🇮🇳💯✔️🥰🤞🏻💐❤️
ഒലക്കേടെ മൂടാ തൃശ്ശൂർകാർ മുഴുവൻ... ഞങ്ങ കോൺഗ്രസുകാർ ഇല്ലെങ്കിൽ മൂഞ്ചിയേനെ 😂😂
😂😂😂
💯🙏🙏♥️👍👍
❤️👍💪 ഞങ്ങൾ തൃശൂർ കാരുടെ അഭിമാനം
❤️🙏💪ഞങ്ങൾ തൃശൂർ കാരുടെ അഭിമാനം
Tiny tom your best supporter surehetta
ഒറ്റൊരുത്തനും ഇല്ലാരുന്നു ഇലക്ഷൻ സമയം അദ്ദേഹത്തിനായിട്ടു...
ഇപ്പൊ കണ്ടോ ഇരട്ടത്താപ്പു ഇവൻമ്മാരുടെ
തൃശൂറിലെ പ്രിയപ്പെട്ടവർക്ക് നന്ദി, നന്ദി, നന്ദി ❤️❤️❤️❤️
പറയാൻ വാക്കുകൾ ഇല്ല അങ്ങയെ നമിക്കുന്നു ❤❤
നിങ്ങൾ പറഞ്ഞത് കറക്റ്റ് ആണോ..👍🏿
മന്ത്രി യായപ്പോൾ നമ്മുടെ സുരേഷേട്ടൻ അതിന് മുൻപ്
ഇത്വരെ വെള്ളിത്തിരയിൽ മാത്രമല്ല ജീവിതത്തിലും എല്ലാവരും നന്നായി അഭിനയിച്ചിരുന്നു.എന്തായാലും തൃശൂർക്കാരെ നിങ്ങൾക്കായിരം അഭിനന്ദനങ്ങൾ 🌹🌹🌹🌹
ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരം പേർ വരും കരയുമ്പോൾ കൂടെ കരയാൻ നിൻ നിഴൽ മാത്രം വരും അതാണ്. ലോക ക്രമം. ആരും തെറ്റുകാരല്ല
വളരെ ശെരി നമിക്കുന്നു അങ്ങയെ ❤❤
100%
Sadarana janagal maatre undaarunnullu..viralil anaan polum undaarunilla..
ഇപ്പോൾ സകല എണ്ണങ്ങളും വന്ന് സുരേഷ് ഗോപിയെ പൊതിയുന്നു. ഇടത്- ജിഹാദി സംഘത്തിൻ്റെ സൈബർ ആക്രമണം പേടിച്ച് തൃശൂരിൽ ഒരുത്തനും ഇങ്ങേർക്ക് വേണ്ടി പ്രചാരണത്തിന് വന്നില്ല. മുകേഷിനും ഗണേശിനുമൊക്കെ പ്രചാരണത്തിന് പോകുന്നതിൽ ഇവർക്കൊന്നും യാതൊരു പ്രശ്നവുമില്ല. ത്യശൂരിലെ സാധാരണക്കാരായ BJP പ്രവർത്തകർ ചത്ത് പണിയെടുത്തത് കൊണ്ട് ജയിക്കയും കേന്ദ്രമന്ത്രി ആവുകയും ചെയ്തു.
@@subbin1971 ഇനിയും നന്നായി പ്രോത്സാഹിപ്പിക്കുക..പ്രവർത്തിച്ചു വിജയം നേടണം..അടുത്ത ലക്ഷ്യം കേരള അസംബ്ലിയാണ്..മനസ്സ് വെച്ചാൽ നമുക്ക് ചരിത്രം കുറിക്കാം.. നന്ദി 🧡🇮🇳🙏🏻🙌🏻
എങ്ങോട്ടാണ് എല്ലാവരുടെയും സുരേഷേട്ടൻ ആയത് അയാൾ വീണു കിടന്നപ്പോൾ എവിടെയായിരുന്നു നിങ്ങൾ
SG മന്ത്രിയായപ്പോൾ കുറെ അവസരവോളികൾ
ചതി യാണ് ഇവർ ❤
പണവും പ്രശസ്തിയും അധികാരവും ഉണ്ടെങ്കിൽ പിന്നാലെ കുറെ ആളുകൾ വരും, ഇതൊക്കെ നഷ്ടപ്പെട്ടാൽ ഒന്നിനെയും കാണില്ല
അതൊക്കെ നേരായ മാർഗ്ഗത്തിൽ നേടിയെടുത്തു അതിൻ്റെ അംഗീകാരം നേടുന്നത് ഒരു മിടുക്കാണ് ❤
എല്ലാവരേയും കൊണ്ട് സാധിക്കുന്നതല്ല...
അല്ലേലും റോട്ടിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവരെ ആരും അംഗീകരിക്കാറില്ല, വീട്ടുകാർ പോലും..
Suresh Gopi is a blessed man. Bhagavan Krishna will protect his devotees🙏
Swami sharanam❤❤
Correct ❤
കൂട്ടത്തിൽ ജയരാജ് വാരിയർ എന്നവനെ സൂക്ഷിക്കണം
സത്യം, പക്കാ വിഷം
അവനൊക്കെ തേങ്ങി തുറി മെഴുകി SG. ഉയിർ❤️
ഇത്രനാളും ആരും ഇല്ലാരുന്നു😂 ഇപ്പം ഞങ്ങാടെ സുരേഷേട്ടൻ
@ജയരാജ് വാര്യർക്ക് ഒരു ചെറിയ ചമ്മൽ ഉണ്ട്😂😂
അവൻ അന്തം കമ്മി അടിമയല്ലേ 😄സുനിലണ്ണൻ മലത്തും അപ്പോൾ വിലസാമെന്നു വെച്ചതാ ഓൻ 😎
Why?
Sathyam
@@user-rq4zj7hu4usunilkumarine pokkalayirunu
ഇലക്ഷൻ കാലത്തു സുനിലേട്ടന്റെ ജയത്തിനായി നടന്ന ആളാണ് വരിയർ
ഓ. ഇപ്പോൾ ഞങ്ങളുടെ സുരേഷേട്ടൻ
Great🥰🥰🥰🥰
ഫിലോമിന ചേച്ചിയോ...നല്ല reporter തന്നെ. ( valsala menon )
അത് പോലും അറിയാത്ത സിനിമ മാധ്യമ പ്രവർത്തകൻ!! ബെസ്റ്റ് കണ്ണാ ബെസ്റ്റ്!!!
Entha cheyya😅😅😅
😂😂
😅😅😅😅😅
അ ഞാനും വിചാരിച്ചു 🤭
നൻമ്മ ചെയ്യുന്നവരെ ഉയർത്തും 🙏
സുരേഷ് ഏട്ടൻ ❤🧡🩷✌️✌️✌️✌️
ജയിക്കട്ടെ, ജയിക്കാതിരിക്കട്ടെ പേരിനെങ്കിലും ഒരൊറ്റ സഹപ്രവർത്തകർ ഒരൊറ്റദിവസം പോലും പ്രചരണത്തിനിറങ്ങിയില്ല. ഇത്രയൊക്കെ നന്ദികേട് നടീനടമ്മാർ കാണിച്ചിട്ടും അദ്ദേഹം നിങ്ങളെ തേടി വന്നല്ലോ 😊😊.
2:16 തൃശൂർ എൽസി,വളരെ നാളുകൾക്ക് ശേഷം ഇവരെ കണ്ടു, ഒരറ്റ സിനിമയിലെ ഒരറ്റ ഡയലോഗ് മതി ഇവരെ മലയാളി പ്രേഷകർ മറക്കില്ല ,2:39 വാണി വിശ്വനാഥ് കുറെ വർഷങ്ങൾക്ക് ശേഷം വീണ്ടും കേരളത്തിൽ, ഈ വരവിൽ കണ്ണട വച്ചു സുന്ദരി ആയിരിക്കുന്നു,3:59 നടിയുടെ പേര് അറിയില്ല ഒരു പഴയ ബ്ലാക്ക് &വൈറ്റ് സിനിമയിൽ ഇവരെ കണ്ടിട്ടുണ്ട്, ന്യൂസ് പേപ്പർ ബോയ് സിനിമയിൽ നദിർഷായുടെ അമ്മ ആയി വേഷം ഇട്ടിരുന്നു, പിന്നെ അങ്ങോട്ട് വലതും ചെറുതും ആയ ഒരുപാട് വേഷങ്ങൾ, വീണ്ടും ആ പഴയ കലാകാരൻ, കലാകാരികളെ കാണാൻ പറ്റിയതിൽ സന്തോഷം.......02/7/2024
ചേർത്തല ലളിത
ഇപ്പോൾ റിയലായി❤❤❤❤❤❤
തൃശൂർകാർ ആണ് നമ്മുടെ ജീവൻ
അതെ ❤
Vani vishwanath one of my fav childhood crush, good dancer , good smile
ഞങ്ങളുടെ നെഞ്ചാണ് സുരേഷേട്ടൻ
Ulw
തൃശൂർ കാർക് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
സുരേഷ് ഗോപി കി ഇപ്പോൾ ഏത്ര പേര് കയ് കൊടുക്കാൻ തൃശൂർ കാര് വോട്ടു കൊടുത്തു ജയിച്ചപ്പോൾ ഒരാൾ ഒന്നു സം സാരിക്കan വന്നില്ല ഓർമ വേണം
ഈ hydraliye അമ്മ ബാൻ ചെയ്യാമോ എന്തൊരു അരോചകം
പോലീസ്ക്കാരൻ അവന്റെ ജോലി വൃത്തി ആയിട്ട് ചെയ്തു
Adipolie
ഇലക്ഷന് മുൻപേ ടിനി ടോം അല്ലാതെ ആരും SG യെ പുബ്ലിക്കായി സപ്പോർട്ട് ചെയ്തു കണ്ടില്ല എപ്പോൾ ഈച്ച അടികുന്നപോലെ എല്ലാവരും ഉണ്ടല്ലോ
👍
None of these so-called friends in the film industry were there when Suresh Gopi needed them most, that is, during the election campaign. INCREDIBLE.
Nammalu sureshettane❤ kanumbol selfi edukunnapole thanneyaanu ella actorsum photo edukunnathu😂😂
May God bless you Suresh brother and keep you safe always ❤
ഇലക്ഷന് മുമ്പ് സുരേഷ് ഗോപിസിനിമാക്കാർക്ക്കൊള്ളില്ല ആയിരുന്നുഇപ്പോൾ മുടിഞ്ഞ സ്നേഹംകേരളത്തിൽ ഒരു ഗുണവുമില്ലാത്ത സിനിമാപ്രവർത്തകർ
Thala uyarthi thanne🔥🔥🔥💪
തൃശ്ശൂർ കരെ മറക്കതിരുന്നാൽ നന്ന്
Fantastic rol model SG .
ജയ് ജയ് സുരേഷ്ജി ❤
What a Happy movement
ഇടത്തുനിൽകുന്ന ജഗതീഷ് കാരണമാണ് അമ്മയിൽ നിന്ന് സുരേഷേട്ടൻ മാറിനിൽക്കേണ്ടി വന്നത്
മൈരൻ ജഗദീഷ്
🌹👌🏻❤️
സുരേഷേട്ടൻ...സുരേഷേട്ടാ..എന്താ ല്ലേ. ഇപ്പൊ അദ്ദേഹത്തിന്റെ സ്വന്തം ആള് തന്നെ എല്ലാരും.
ത്രിശൂര്കാര്എപോഴുംഓർകണേ
ടിനി ടോം ആണ് ശെരിക്കും ഹീറോ ❤
സിനിമാക്കാരെ [ഒരാളല്ല ] അധികം വിശ്വസിക്കാൻ പാടില്ല!
അവർ എപ്പഴ കൂറ് മാറുക എന്ന് അറിയില്ല! അതവരുടെ വേറിട്ടൊരു മുഖമാണ് !
ഇതിൽ നിന്നെല്ലാം തികച്ചും വിത്യസ്തനാണ് സുരേഷ് ഗോപി റിപ്പോർട്ടർ ഷാജഹാൻ പറഞ്ഞതു പോലെ SG സൂക്ഷിക്കുക! കാരണം പ്രായം ഇത്രയൊക്കെ ആണങ്കിലും SG വളരെ നിഷ്കളങ്കനാണ്!അതാണ് ജനങ്ങൾ ഏറ്റവും ഇഷ്ടപെടുന്നതും വെറും സാധാരണക്കാരാണ് SG യെ ഈ നിലയിലേക്ക് ഉയർത്തി കൊണ്ടുവന്നത്! അത് ഒരിക്കലും മറക്കരുതു....
വെരി currect❤❤
ഇപ്പോൾ എന്തൊരു സ്നേഹം 😂😂
♥️♥️♥️
എന്താ സ്നേഹം ഇപ്പോൾ..ഞങ്ങടെ സുരേഷേട്ടൻ ഞങ്ങടെ സുരേഷേട്ടൻ.. കഷ്ടം.. നിങ്ങളുടെ അല്ല ആ നല്ല മനസ്സിന്റെ കൂടേ ഒറ്റകെട്ടായി നിന്ന് പോരാടി വിജയിപ്പിച്ച ഞങ്ങൾ തൃശ്ശൂരുകാരുടെ സുരേഷേട്ടൻ.രാവും പകലുമില്ലാതെ ഓരോ വീടും അഞ്ചും ആറും വട്ടം കേറിയിറങ്ങി വോട്ട് ചെയ്യാൻ അഭ്യർത്ഥിച്ച ഞങ്ങൾ പാർട്ടി പ്രവർത്തകരായ ഓരോരുത്തരുടെയും സ്വന്തം സുരേഷേട്ടൻ.അതു മതി.
SG 🧡💪
ബീന ആന്റണി ക്ക് അങ്ങനെ പറയാം.. കാരണം അവരുടെ husband മനോജ് ഏട്ടൻ സോഷ്യൽ മീഡിയയിൽ.. വരുന്ന സുരേഷ് ഗോപിക്ക് എതിരെ വരുന്ന എല്ലാ കുപ്രചാരങ്ങൾ ക്കും എതിരെ ധീരത യോടെ എതിർത്തു... സുരേഷ് ഏട്ടനെ സപ്പോർട്ട് ചെയ്തു സംസാരിച്ച വ്യക്തി ആണ്
മന്ത്രി ആകുന്നതിനു മുൻപ് പാര വച്ചവരും ഈ കൂട്ടത്തിൽ കാണാം. ഉണ്ടെങ്കിൽ അമ്മാവൻ, ഇല്ലെങ്കിൽ കുമ്മാവൻ.
E videoil kandavar ellarum iniyum pazhe pole movies cheyyanam enn request cheyyunu.....👏👏
എല്ലാം ആയി എന്നൊക്കെ കണ്ടപ്പോൾ എത്രെ ആൾക്കാരാണ് പിന്നാലെ, അതിന് മുന്നേ ഈ കാണുന്ന ആൾകാർ ഒന്നും ഉണ്ടായിരുന്നു ഇല്ല.. എന്നിട്ടു ഞങളുടെ സുരേഷ് ഏട്ടൻ പോലും.. വീണു കിടന്ന timeil ഒരുത്തൻ ഇല്ല എന്നിട്ടു ആണ് ഇപ്പോൾ മന്ത്രി ആയപ്പോ കൊണ്ണ അടി
❤❤❤❤❤
Vineeth Sreenivasan would be a capable and right person to be in the AMMA leadership....
❤SG..Power 🎉
Suresh. Etta. Ee. Comment. Kannunudekkil. Oru. Help. Chiyyanne. Please. Reshion. Card. Ella tha. Oru. Alla nnu. Njan. Kure. Nadannu. Oru. Kaaryavum undaayilla. Enthekilum. Seryakki. Tharanam. Thrissur. Annu. Veedu. Kashapadinte. Nadukkannu. Jeevikkunnathu. Ethonnu. Engane. Enkilum. Onnu. Seryakkam. Cheriya kuttikal. Schoolil. Padikkunnund. .avarude. Aavashythilekkannu
EthanuKaalamkaruthivachaKavyaNeethi.💯🔥🔥🔥🔥
Hyder oppam🥰
കൊട്ടാരക്കര തമ്പുരാൻ ഇല്ലേ.
കോനേസൻ നാറിയാണോ
യാ മോനെ മാസ്സ്
❤
S.g ku annum sapport
ജയരാജ് വാര്യറുടെ മുഖം വലിയ സുഖം ഇല്ല സുനിലിനെ കസിനിയാണ് സുനിൽ 8 നിലയിൽ പൊട്ടി
ആ തായോളി ഹിന്ദുക്കളെ കുറ്റം പറഞ്ഞ പുണ്ടയാ പുണ്ടേമോൻ
ഏതോ തുളുക്കന് ഉണ്ടായ പുണ്ടേ ആണ് അവൻ
Jayaraj Warrier said before the election in Trichur that Sunil Kumar will win Trichur and Jayraj worked and campaigned for CPI candidate. Now he is shaking hands with Suresh Gopi.Shame on you Jayraj Warrier.
Good 👍👍👍 Suresh Gopi sir congratulations 🎉🎉🎉🎉
Suresh gobi sir ente makal MBBS padich ippol house sarjacy ethi athinidakk korona vannappol onlinil aayi class
Fees adakkan kazhinjilla ippol sngott fees adakkathe povaanum kazhiyunnilla veettil 2varshamaayi vishamichu irikkunnu oru loanun kittunnilla vidhiyabiyssa loan polum ithin endhenkilum pariharam kaanumo sir ente mole pole othiri per vishamichu irikkunnundakum bhsyaman urskkills makal endhenkilum cheyyumo enn pedich
സഹോദരാ നിങ്ങള് ഇവിടെ കമൻ്റ് ഇട്ടാൽ അദ്ദേഹം കാണില്ല...
അല്ലാതെ അദ്ദേഹത്തിനെ നേരിൽ കാണാനോ ഒരു നിവേദനം സമർപിക്കാനോ ശ്രമിക്കുക ...
ഏറ്റവും അർഹത ഉള്ളവരിലേക്ക് സഹായം ചെയ്യുക എന്ന നിർബന്ധം ഉള്ള ആണ് സുരേഷ് ഗോപി സർ, അതുകൊണ്ട് അദ്ദേഹം അറിയാൻ ഇടയായലും താങ്കളെക്കളും സഹായത്തിൻ്റെ അർഹതയും ആവശ്യം ഉള്ള മറ്റാരെങ്കിലും ഉണ്ടെങ്കിൽ അദ്ദേഹം തീർച്ചയായും അവരെ സഹായിക്കത്തുള്ളൂ ...
എന്തായാലും നിങ്ങളുടെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരം ഉണ്ടാവട്ടെ...
ഒരു സുരേഷ് ഗോപി മാത്രം അല്ലാ !! അദ്ദേഹത്തെക്കാൾ സഹായം ചെയ്യാൻ അധികാരവും പ്രാപ്തിയും ഉള്ള സര്ക്കാർ സംവിധാനങ്ങളും മുഖ്യ മന്ത്രിയും ഒക്കെ ഉണ്ട് ....
മുട്ടവുന്ന വാതിലുകൾ എല്ലാം മുട്ടുക ...
എല്ലാവരേയും സഹായിക്കാൻ സുരേഷ് ഗോപി ക്ക് കഴിയണം എന്നില്ലല്ലോ...
ഈ അമ്മ യിൽ നിമിഷ എന്ന സാധനം ഇല്ലേ കാണുന്നില്ല
വത്സല മേനോനെയും ഫിലോമിനെയും തിരിച്ചറിഞ്ഞു കൂടാത്ത ഈ ഹൈഡ്രോളിയ ആരാടാ ഇതിനകത്ത് കയറ്റി വിട്ടത് !!ഒന്നിനെക്കുറിച്ചും ഒരു ധാരണയും ഇല്ല സംസാരിക്കാനും അറിയില്ലാ !!
ഞങ്ങൾ തൃശൂർ കാരുടെ അഭിമാനം❤🙏💪
Tinitom, baburaj, jagadeesh 🙏🏾🙏🏾🙏🏾
കൂടെയുള്ള താരങ്ങളെ വിശ്വസിക്കരുത് ഇലക്ക്ഷന് ഇവർ കൂടെ നിന്നില്ല! വാക്കുകൾ കൊണ്ടെങ്കിലും സഹായിച്ചില്ല!
സിനിമയ യിലെ അഭിനയം ഗംഭീരം ഇലക്ഷനിൽ ഇവരെ ആരയും കണ്ടില്ല
S G അവസാനം തൃശുക്കാരുമാത്രമേ കാണു
Filomina chechiyo. Marichu mannadaju. Valsala medam Aan😅😅😅😅😅
ടിനി ടോം ❤❤❤❤❤❤
Pavam hyder😂
😂
ഇലഷ്ന്..മുമ്പ്..ഈ..അമ്മയുട.ആരേയുംകണ്ടില്ല..സുരേഷിനേ.ഗേണേശൻ.അവഹേളിചപൊഴും..ഈ..അമ്മയുട.ഓരു.അഗങളും.പ്രതികക്കാത്തവർ..ഇപൊൾ. ജയ്.വീളിക്കാൻ. ഉളുമ്പ്.ഉണ്ടോ.കഷ്ടം
അങ്ങേര് എല്ലാവരെയും മനസിലാക്കുന്നു.
Donot want any mix up with Mallu actors, actresses since NO CAME TO THRISSUR DURING ELECTION.
WHILE FOR GENESHKUMAR, INNACENT, JAGADESH, MURALI etc These amma acting members all participated
Tholikatti athu hydru ne kandu thanne padikanam😂
ഗൺമാൻ ആണ് അരയിൽ റിവോൾവറുണ്ട്.
അവസരവാദികൾ എല്ലാം അവസരത്തിനൊത്ത്.. 👍🏿
ടിനി ടോമിനെ അല്ലാതെ ഒന്നിനെയും വിശ്വസിക്കരുത്
മോഹൻലാൽ ഉൾപ്പഡേ മാറി നിന്ന് സാധാരണ ക്കാരുടെ അത്താണി SG സ്റ്റാർ കൾ ക്യാമറ യൂടെ മുന്നിൽ മാത്രം ഇവനെല്ലാം വൈസ്റ്റ് ❤❤😢
জয় SG...
ভারত সম্রাট মোদিজি জিন্দাবাদ...
ভারত মাতা কি জয়...
Bharat mata ki jai....
From Siliguri, West Bengal...
പാവം ആ ഗണ്മൻ എന്തൊരു പെടുന്നു 🤔
ഹൈദരലി ക്രിഞ്ച്
Jagatheeshin 67 vayassan ippazhum🥵🥵🥵🥵
മഞ്ചു വാര്യർ ഇല്ലേ
ഹൈദർ ചമ്മി പോയി😂😂😂😂
ഫിലോമിന ചേച്ചിയോ?ഇയ്യാളൊരു സിനിമാ ജേർണലിസ്റ്റ് അല്ലേ?
Ipol Ella nadee nadanmmarum undavum...
ജഗദീഷിൻ്റെ മുഖം വളിച്ചിരിക്കുന്നു😂😂😂
ഉവ്വ... ഇപ്പൊ എല്ലാവരുടെയും സുരേഷ് ഏട്ടൻ.
ഈ മനുഷ്യനെ തേജോവധം ചെയ്തപ്പോ, എവിടെ ആരുന്ന് എല്ലാവരും??
സഖി എന്നും ചാണകം എന്നും ഒക്കെ വിളി കേട്ട് ഇങ്ങേരുടെ നല്ല മനസ്സ് കണ്ട ഒരു ജനത ഉണ്ട്, ഇദ്ദേഹം അവരുടെ മാത്രം ആണ്. ആരും പുതിയ copyright ഒന്നും എടുക്കണ്ട.
👍👍
വളരെ സത്യം ❤❤
കർഷകശ്രീ കൂടെ ഉണ്ടല്ലോ 😂
Please aa oleesukarane purathakoo
Eppo.Amma.Avda