മോഹന്‍ലാലിനെ അനുകരിച്ച് സുരേഷ് ഗോപി ​| Suresh Gopi

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • The official TH-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews TH-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 687

  • @vishnusg007
    @vishnusg007 2 ปีที่แล้ว +119

    മലയാള സിനിമ ആ സുവർണ്ണ കാലഘട്ടത്തിലേക്ക് തിരിച്ചു വരട്ടെ നമ്മുടെ സൂപ്പർ സ്റ്റാറുകളിലൂടെ. മമ്മൂട്ടി മോഹൻലാൽ സുരേഷ്ഗോപി 🔥🔥♥️

  • @shilpachippu7113
    @shilpachippu7113 2 ปีที่แล้ว +589

    എനിക്ക് സുരേഷ്‌ഗോപിയേ ഒരുപാട് ഇഷ്ടം ആണ്... നല്ലോരു മനുഷ്യൻ....

  • @sudeepkumar1416
    @sudeepkumar1416 2 ปีที่แล้ว +47

    ഞാൻ ഒരു സുരേഷ് ഗോപി ഫാൻ ആണ്. ലൗ യൂ സുരേഷ് ഏട്ടാ😍😍😍😍😍💪💪💪

  • @sanjaysunil2077
    @sanjaysunil2077 2 ปีที่แล้ว +616

    ഈ സിനിമ വിജയിക്കും. ഉറപ്പാണ്. സുരേഷേട്ടൻ ഇഷ്ടം 🔥🔥

    • @സൂത്രധാരൻ-ഴ5ജ
      @സൂത്രധാരൻ-ഴ5ജ 2 ปีที่แล้ว +3

      ഓഹോ അപ്പൊ നിനക്ക് ഇഷ്ടല്ലാത്ത നടന്മാരുടെ പടങ്ങളൊക്കെ ഇവിട പൊട്ടും ല്ലേ 🤭

    • @sanjaysunil2077
      @sanjaysunil2077 2 ปีที่แล้ว +28

      @@സൂത്രധാരൻ-ഴ5ജ മലയാളം അറിയില്ല തോന്നുന്നു. അങ്ങനെ ഞാൻ പറഞ്ഞിട്ടില്ലല്ലോ

    • @Rocky14332
      @Rocky14332 2 ปีที่แล้ว

      ഉറപ്പില്ല ബ്രോ trailer ഒക്കെ കണ്ടിട്ട് വലിയ മെച്ചം തോനുന്നുന്നില്ല

    • @sanjaysunil2077
      @sanjaysunil2077 2 ปีที่แล้ว +9

      @@Rocky14332 trailer കണ്ടിട്ടാണ് പ്രതീക്ഷ കൂടിയത്

    • @Rocky14332
      @Rocky14332 2 ปีที่แล้ว

      @@sanjaysunil2077 കാവൽ പോലെ ഒരു മൂവി ആയിരിക്കും എന്നാണ് എനിക്ക് തോനുന്നുന്നത്... എന്തായാലും നോക്കാം നമുക്ക്

  • @anooprknair1987
    @anooprknair1987 2 ปีที่แล้ว +118

    I'm a Communist. I met him a few times.. Politics apart, he's a very good human. സാധാരണക്കാർക്ക് ഒരുപാട് സഹായം ചെയ്തിട്ടുള്ള ഒരു നല്ല മനുഷ്യൻ.. ഈ സിനിമ നല്ല വിജയം കൈവരിക്കട്ടെ എന്ന് ആശംസിക്കുന്നു.

    • @athulghosh8976
      @athulghosh8976 2 ปีที่แล้ว +7

      @XLR 8 മനുഷ്യത്വം എന്ന വലിയ ഗുണത്തെ communism എന്ന വാക്കിനോട് equate ചെയ്ത് മനുഷ്യത്വം എന്നതിന്റെ വരെ വില കളഞ്ഞു

    • @gauthammahesh4809
      @gauthammahesh4809 2 ปีที่แล้ว +3

      Theevra hinduthvam ayirikkum manushtatham

    • @snsism503
      @snsism503 2 ปีที่แล้ว

      Aarku venam ninde certificate.

    • @arunappu1
      @arunappu1 2 ปีที่แล้ว +1

      താങ്കൾ നേർപിച്ച ഹിന്ദു ആണോ?

    • @antojames9387
      @antojames9387 2 ปีที่แล้ว +1

      @@gauthammahesh4809 BJP ഭരിക്കുമ്പോൾ കുറഞ്ഞ പക്ഷം മറ്റ് പാർട്ടികൾക്ക് മത്സരിക്കാവുന്ന തരത്തിൽ തിരഞ്ഞെടുപ്പെങ്കിലും രാജ്യത്ത് നടക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റുകൾ ഇന്ത്യ ഭരിച്ചിരുന്നേൽ എല്ലായിടത്തും ഒറ്റ പാർട്ടി നയം സ്വീകരിച്ചു ഒരുമാതിരി ചൈനയിലെ ജനങ്ങളെ പോലെ ഇന്ത്യക്കാരെയും ശ്വാസം മുട്ടിച്ചു നിർത്തിയേനെ.

  • @VishnuVishnu-bp5mm
    @VishnuVishnu-bp5mm 2 ปีที่แล้ว +169

    മനുഷ്യ സ്നേഹിയായ ഒരു മനുഷ്യൻ സുരേഷ് ഗോപി ♥️♥️♥️

  • @venugopalankarimbathil9985
    @venugopalankarimbathil9985 2 ปีที่แล้ว +1082

    "ആദ്യത്തെ 2 ദിവസം, ഫാൻസിൻ്റെ ബഹളം. പിന്നീടേ ജനം പറയൂ " അതാണ് സത്യസന്ധത.

    • @joh106
      @joh106 2 ปีที่แล้ว +1

      👍👍👍

    • @manafmanu7919
      @manafmanu7919 2 ปีที่แล้ว +4

      Fanso😁😁

    • @cmcommonman7764
      @cmcommonman7764 2 ปีที่แล้ว +45

      @@manafmanu7919 Enth pidichille

    • @sggireesh
      @sggireesh 2 ปีที่แล้ว +34

      @@manafmanu7919 nthada പിടിച്ചില്ലേ

    • @elonpurushottam5189
      @elonpurushottam5189 2 ปีที่แล้ว

      @@manafmanu7919 mammad pens muslim theevravadi

  • @manojk.scasanova4385
    @manojk.scasanova4385 2 ปีที่แล้ว +292

    സുരഷ് ഗോപി യുടെ പടം. ഓടിയാൽ അതിനു ഗുണം. നമ്മുടെ ജനങ്ങൾ ക്ക് ആണ്. വാരി കോരി കൊടുക്കും ❤❤

    • @bijeeshc3574
      @bijeeshc3574 2 ปีที่แล้ว +6

      Correct👍🏼

    • @rami3043
      @rami3043 2 ปีที่แล้ว +2

      ആണോ 😂🤣

    • @narayanannk8969
      @narayanannk8969 2 ปีที่แล้ว +5

      @Mallu AJ Media 🎥 അർഹതയുള്ളവർ അദ്ദേഹത്തെ അറിയിച്ചാൽ തീർച്ചയായും സഹായിക്കും.

    • @kalikkalam5817
      @kalikkalam5817 2 ปีที่แล้ว

      Chettan aarka varikori kodukuneni manasilai...Casanova..casanova

    • @manojk.scasanova4385
      @manojk.scasanova4385 2 ปีที่แล้ว

      നിന്റെ ഓക്കേ കുരു പൊട്ടി അല്ലെ. നിന്റെ ഓക്കേ ഇനിയും പൊട്ടിക്കും മുലക്കുരു 🤣🤣🤣

  • @sunishkumar5282
    @sunishkumar5282 2 ปีที่แล้ว +26

    ♥സുരേഷ് ഗോപിയെ ഒരുപാടിഷ്ടം ♥ സംസാരത്തിൽ സത്യസന്ധത പ്രവൃത്തികളിൽ കാരുണ്യം സിനിമയും രാഷ്ട്രീയവും ഇടകലർതേണ്ടതില്ല

  • @Discoverytravel985
    @Discoverytravel985 2 ปีที่แล้ว +193

    ഈ സിനിമ വിജയിച്ചു കഴിഞ്ഞു ❤❤❤👍

  • @sarusanguzideas7800
    @sarusanguzideas7800 2 ปีที่แล้ว +18

    ലാലേട്ടൻ ഉയിർ ❤️❤️❤️ സുരേഷേട്ടൻ ഇഷ്ട്ടം ❤️

  • @nikhilss4364
    @nikhilss4364 2 ปีที่แล้ว +161

    സുരേഷേട്ടൻ ഇഷ്ട്ടം 💝💝

    • @jithinpulpally1768
      @jithinpulpally1768 2 ปีที่แล้ว +2

      Njan kandit und wayanattil vech oru ajanabahu manushyan nokki ninnu povum

  • @ajayanpk9736
    @ajayanpk9736 2 ปีที่แล้ว +49

    സുരേഷ് ഗോപി എന്ന വ്യക്തി സിനിമയിലും ജീവിതത്തിലും തന്റെ കഴിവ് തെളിയിച്ചു ..ആരൊക്കെ തടഞ്ഞാലും ഇദ്ദേഹവും ഇദ്ദേഹത്തെ പോലുള്ളവരും നമ്മെ നയിക്കട്ടെ...

  • @muhammedfaizal8771
    @muhammedfaizal8771 2 ปีที่แล้ว +271

    He is a good human being. Whatever say people. He is genune character. I like very much

    • @David-js4ib
      @David-js4ib 2 ปีที่แล้ว +12

      ആകെ മറ്റേ പാർട്ടിയിൽ പെട്ടു പോയി എന്നെ ഉള്ളൂ

    • @wild_lenz
      @wild_lenz 2 ปีที่แล้ว +12

      @@David-js4ib sankadam manasil vacholu 🤣

    • @napoleonedits2011
      @napoleonedits2011 2 ปีที่แล้ว +15

      @@David-js4ib Ayinu enthanu..
      Aa party aanu India bharikkunnath.....

    • @Shamil405
      @Shamil405 2 ปีที่แล้ว +5

      @@napoleonedits2011 aa party india bharikkunnth thanneyaan kuyappam

    • @niriap9780
      @niriap9780 2 ปีที่แล้ว +6

      @shamil ipol India bharikunna partyku kuzhapam und ennu parayunnavar alle thaaliban thirichu vannapol "Vismayam" ennu മാധ്യമം എന്ന islamic newspaperil കൊടുത്തത്??🥺
      മാധ്യമത്തിൽ വന്ന news google ചെയ്താൽ കിട്ടും...

  • @sindhuthomasjoe5124
    @sindhuthomasjoe5124 2 ปีที่แล้ว +8

    നല്ലൊരു വ്യക്തി. മികച്ച നടൻ. ഭരണകർത്താവു ആയാൽ നമ്മുടെ നാടു രക്ഷപെടും. ഫാൻസ്‌ ഷോ കഴിഞ്ഞാണ് പാപ്പൻ കണ്ടത് , ഒരുപാട് ഇഷ്ടമായീ. പടം സൂപ്പർ ഹിറ്റ്‌ ആവും

  • @vaishucraze9347
    @vaishucraze9347 2 ปีที่แล้ว +45

    ലേലവും പത്രവും പോലെ ജോഷി സുരേശേട്ടൻ കൂട്ടുകെട്ടിൽ ഇതൊരു വൻ വിജയം ആവട്ടെ

  • @harikrishnanp250
    @harikrishnanp250 2 ปีที่แล้ว +37

    He got leadership qualities. I wish him to lead our state one day.

  • @justinjacob1813
    @justinjacob1813 2 ปีที่แล้ว +200

    കുറച്ചു വർഷം മുന്നേ സുരേഷ് ഗോപിയെ നേരിട്ട് കണ്ടിട്ടുണ്ട്! എന്റമ്മോ എന്തൊരു ലുക്ക്‌ ആണെന്നോ... സ്‌ക്രീനിൽ കാണുന്ന പോലെയേ അല്ല!!!!😍

    • @thephoenix6458
      @thephoenix6458 2 ปีที่แล้ว +7

      Apo screenil endha look ille?😂

    • @JR-ud5tw
      @JR-ud5tw 2 ปีที่แล้ว +1

      Very correct.....

    • @SivaSiva-pn3ii
      @SivaSiva-pn3ii 2 ปีที่แล้ว +8

      @@thephoenix6458 athukum mele Ennanu udhesiche 😁

    • @justinjacob1813
      @justinjacob1813 2 ปีที่แล้ว +13

      @@thephoenix6458 സ്ക്രീനിൽ കാണുന്നതിലും അപ്പുറമാണ് എന്നാ ഉദേശിച്ചത്‌!!

    • @prabithaprasad9514
      @prabithaprasad9514 2 ปีที่แล้ว +2

      എനിക്ക് ഇതുവരെ കാണാൻ പറ്റിയിട്ടില്ല 😞

  • @shamnad1223
    @shamnad1223 2 ปีที่แล้ว +112

    സുരേഷേട്ടൻ സ്വതന്ത്ര്യനായി കേരളത്തിൽ എവിടെ നിന്ന് മത്സരിച്ചാലും 100% വിജയിച്ചിരിക്കും:--പാപ്പന് വിജയാശംസകൾ

    • @rafeeqp1352
      @rafeeqp1352 2 ปีที่แล้ว

      ബിജെപി എന്ന പാർട്ടിയിൽ നിൽക്കുന്ന കാലത്തോളം അയാൾക് ഒരു ഇലക്ഷനും ജയിക്കാൻ കഴിയില്ല. 100%.

    • @sujithm6946
      @sujithm6946 2 ปีที่แล้ว

      ജയിക്കുമായിരുന്നു പക്ഷെ ഇനി നടക്കുമോന്നറിയില്ല.

  • @vedikap.kammath2289
    @vedikap.kammath2289 2 ปีที่แล้ว +458

    രാഷ്ട്രീയത്തിൽ ഇറങ്ങിയത് തെറ്റാണോ ? അദ്ദേഹത്തിന്റെ ഇഷ്ടം..... അദ്ദേഹത്തിന്റെ സിനിമകൾ പണ്ടു മുതലെ കാണുന്നതല്ലേ ....നമ്മൾ നടനെ നോക്കിയാൽ പോരെ ?

    • @Soorajlals
      @Soorajlals 2 ปีที่แล้ว +7

      Yes

    • @prasanths8647
      @prasanths8647 2 ปีที่แล้ว +37

      രാഷ്ട്രീയ അദ്ദേഹം നന്നായി നല്ല കാര്യം ചെയ്ത് കൊടുത്തു. ഇപ്പോളും ചെയുണ്ട്

    • @filmplus7655
      @filmplus7655 2 ปีที่แล้ว +1

      മോഹൻലാൽ കഴിഞ്ഞാൽ എനിക്ക് സുരേഷ് ഗോപി ആയിരുന്നു ഇഷ്ട നടൻ.. ബിജെപിയിൽ പോയാലും എനിക്ക് പ്രശ്നം ഇല്ലായിരുന്നു, പക്ഷെ തനി ചാണക രാഷ്ട്രീയം പറയാൻ തുടങ്ങിയ ആന്ന് തുടങ്ങിയതാണ് വെറുപ്പ്.. അന്നെടുത്ത തീരുമാനം ആണ് ഈ #%&# പടം കാണില്ല എന്ന്

    • @Middark666
      @Middark666 2 ปีที่แล้ว +3

      Ethu party aanelum kuzhappamillayirunnu..but ingoru select cheythadhu maramandanmaar mathramulla partyaanu

    • @SivaSiva-pn3ii
      @SivaSiva-pn3ii 2 ปีที่แล้ว +12

      @@Middark666 ororutharkum Oro ishtamalle bro... Adheham oru Nalla personality Anu. Nalla actor anu. Ethu party ayalum adheham areyum vettanum kollanum pokilla ennu urappanu...

  • @sheejaps3782
    @sheejaps3782 2 ปีที่แล้ว +45

    Mature talks!

  • @നരസിംഹമന്നാടിയാർ-ട2ജ

    SG 🧡🥰❤️

  • @123pkv
    @123pkv 2 ปีที่แล้ว +16

    Sureshgopi sir ❤️❤️ നല്ലൊരു മനുഷ്യൻ

  • @shajahanabdulla7793
    @shajahanabdulla7793 2 ปีที่แล้ว +65

    എങ്ങിനെയാ ഇയാളെ ഇഷ്ടപ്പെടാതെ ഇരിക്കാ ❤️

  • @rahmannaduvilothi9560
    @rahmannaduvilothi9560 2 ปีที่แล้ว +39

    SGവലിയ മനുഷ്യ സ്‌നേഹി 🙏🙏💐

  • @sunilallappy8112
    @sunilallappy8112 2 ปีที่แล้ว +47

    "പാപ്പൻ" ഈ വർഷത്തിൽ അടുത്ത 50 കോടി ക്ലബ്ബിൽ കയറാൻ പോകുന്ന മലയാളചലച്ചിത്രം 👍👍👍👍👍👍🥰🥰🥰🥰🥰

  • @rajeshpillai9609
    @rajeshpillai9609 2 ปีที่แล้ว +83

    നാളത്തെ രാഷ്ട്ര പതി ആകട്ടെ 🙏🇮🇳🇮🇳🇮🇳🇮🇳

  • @youtubed1805
    @youtubed1805 2 ปีที่แล้ว +147

    "John was a good boy. Arthur tries. Tommy's different." 🥰 Mohanlal 🧚🏻‍♀️

    • @omgtech2526
      @omgtech2526 2 ปีที่แล้ว

      Ith njan evidayo

    • @shahimhaleel3096
      @shahimhaleel3096 2 ปีที่แล้ว +1

      Shelby Brothers

    • @yadhukrishnans3823
      @yadhukrishnans3823 2 ปีที่แล้ว +2

      Peakyblinders

    • @vishaljain2054
      @vishaljain2054 2 ปีที่แล้ว

      Eh...athenthina ivide parenne it's peaky blinders bro

    • @mrdinkantrolls361
      @mrdinkantrolls361 2 ปีที่แล้ว

      @@vishaljain2054 athetha ninte achanum kudumbakkarum ee partyil undo

  • @imranshamsuddin7065
    @imranshamsuddin7065 2 ปีที่แล้ว +12

    സുരേഷേട്ടൻ ❤️❤️❤️

  • @roopesh197
    @roopesh197 2 ปีที่แล้ว +10

    നരിയും പുലിയും സിംഹവും കടുവയും ഒക്കെ ഉള്ള കാട്ടിൽ ഒരു ഒറ്റക്കൊമ്പനുണ്ട്.....
    മദമിളകി വരുന്ന ആ ഒറ്റക്കൊമ്പന് വഴിതെളിക്കാൻ മാത്യു പാപ്പൻ ഇറങ്ങുവാ.....🔥

  • @Helo-Everybody
    @Helo-Everybody 2 ปีที่แล้ว +34

    👍❤️❤️

  • @faheem4440
    @faheem4440 2 ปีที่แล้ว +4

    Gokul Suresh is exact spitting image of super star Suresh gopi . Malayalam industry should really use this young talent gokul suresh so that our younger generation can too feel Suresh gopi in gokul suresh

  • @akhilasuresh936
    @akhilasuresh936 2 ปีที่แล้ว +71

    സുരേഷേട്ടൻ എന്തായാലും ഒരിക്കൽ നമ്മളെ ഭരിക്കുന്ന ഒരു നേതാവാകണം. അതിനുള്ള ഭാഗ്യം നമുക്കുണ്ടാവട്ടെ... He is a wonderful person

    • @Akhilesh-cv8jq
      @Akhilesh-cv8jq 2 ปีที่แล้ว

      2024 cabinetil pulli undakumennu kelkunund

  • @jifinkj1387
    @jifinkj1387 2 ปีที่แล้ว +1

    പാപ്പൻ വൻ വിജയമായി തീരട്ടെ എന്നാശംസിക്കുന്നു എന്തായാലും സിനിമ തീയേറ്ററിൽ പോയി തന്നെ കാണണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത് കുറെ നാളായി സുരേഷ് ഗോപിയുടെ ഒരു സിനിമ തീയേറ്ററിൽ കണ്ടിട്ട് സിനിമ വൻ വിജയമായി തീരട്ടെ എന്ന് ആശംസിക്കുന്നു ❤👌🏿👌🏿👌🏿

  • @sudeeshmp9862
    @sudeeshmp9862 2 ปีที่แล้ว +16

    SGsooooooper

  • @smvmvs3092
    @smvmvs3092 2 ปีที่แล้ว +26

    SG എന്നും super സ്റ്റാർ 💕💕💕💕

  • @indudinesh406dinesh3
    @indudinesh406dinesh3 2 ปีที่แล้ว +121

    ആണാണെന്ന് തോന്നിയ ആദയ്തെ മലയാളി...
    ഫിലിമിലിൽ female ഇല്ലാതെ എല്ലാ ഫിലിംമും വിജയിപ്പിച്ച ലോകത്തെ ഒരേഒരു നടൻ

    • @aneeshaneesh6819
      @aneeshaneesh6819 2 ปีที่แล้ว +8

      ചിരിപ്പിക്കല്ലേ 😁😁😂

    • @seekzugzwangful
      @seekzugzwangful 2 ปีที่แล้ว +4

      🙄🤪🤪🤪

    • @ownerowner6226
      @ownerowner6226 2 ปีที่แล้ว +5

      Erekure sheryanu👍👍

    • @power8764
      @power8764 2 ปีที่แล้ว +6

      @@aneeshaneesh6819 ninnekond itenelle patu😂

    • @dilsanajasmin3734
      @dilsanajasmin3734 2 ปีที่แล้ว +3

      Sariyanu 👍👍🥰

  • @skv114
    @skv114 2 ปีที่แล้ว +49

    ജനങ്ങളുടെ സ്വന്തം SG

    • @jobdaniel6617
      @jobdaniel6617 2 ปีที่แล้ว +3

      Athe🙂❤️🤩😍

  • @vivekma7659
    @vivekma7659 2 ปีที่แล้ว +7

    Sureshettan 🔥🔥♥️♥️

  • @lishavineesht.v5914
    @lishavineesht.v5914 2 ปีที่แล้ว +5

    ഒരു നല്ല മനുഷ്യൻ 🥰🥰🥰

  • @arjunnm5981
    @arjunnm5981 2 ปีที่แล้ว +6

    സുരേഷ് ഗോപി ❤️❤️❤️❤️

  • @bijeshbabu2165
    @bijeshbabu2165 2 ปีที่แล้ว +44

    Fanz allathe first show ku pokuna I mean first day pokuna Kure nammale pole aalukalum undu..😄

    • @mysteryworld5286
      @mysteryworld5286 2 ปีที่แล้ว +2

      Yap

    • @sarontpofficial4693
      @sarontpofficial4693 2 ปีที่แล้ว +4

      Ath illannalla..ennalum aadhyathe show sil kooduthalum fans inte bahalam undayirikkum ennaanu paranjath

  • @arshadarshu3232
    @arshadarshu3232 2 ปีที่แล้ว +72

    രാഷ്ട്രീയ പരമായി നോക്കിയാൽ സുരേഷട്ടനോട് ചെറിയ വിയോജിപ്പ് ഉണ്ടെങ്കിലും ഒരു നടൻ എന്ന നിലയിൽ ഇദ്ദേഹത്തെ ഒരുപാട് ഇഷ്ടമാണ്...
    പാപ്പൻ ഉറപ്പായും തീയേറ്ററിൽ പോയി കാണും...

    • @ത്രികാലജ്ഞാനി
      @ത്രികാലജ്ഞാനി 2 ปีที่แล้ว +13

      വിയോജിപ്പ് ! മതപരമായ ഗതികേട് !!

    • @arshadarshu3232
      @arshadarshu3232 2 ปีที่แล้ว +6

      @@ത്രികാലജ്ഞാനി താങ്കളും അങ്ങനെ തന്നെ അല്ലെ... താങ്കൾ ആ പാർട്ടി അംഗീകരിക്കുന്ന ആൾ ആയത് കൊണ്ടാവാം....

    • @Arun2255mohan
      @Arun2255mohan 2 ปีที่แล้ว +17

      രാഷ്ട്രീയ വിയോജിപ്പ് എന്തിനാ.. പുള്ളി എന്താ പുള്ളിയുടെ രാഷ്ട്രീയ സ്വാധീനം കൊണ്ട് നിങ്ങളെ എന്തെങ്കിലും ചെയ്തോ.... പുള്ളിയുടെ രാഷ്ട്രീയം കൊണ്ട് പുള്ളി ജനങ്ങൾക്ക് നല്ലതേ ചെയ്യുന്നുള്ളു.. അത്കൊണ്ട് എന്തിനാ വിയോജിപ്പ് കാണിക്കുന്നേ.. പുള്ളി മോശം പ്രവർത്തി അല്ലല്ലോ ചെയുന്നത്... ആദ്യം മനസ്സ് നല്ലത് ആക്കു bro

    • @dennis8131
      @dennis8131 2 ปีที่แล้ว +4

      രാഷ്ട്രീയ പരമായി നോക്കിയാൽ മമ്മൂട്ടിയോട് ചെറിയ വിയോജിപ്പ് ഉണ്ടെങ്കിലും ഒരു നടൻ എന്നനിലയിൽ ഇദ്ദേഹത്തെ ഒരുപാട് ഇഷ്ടമാണ്....
      ബിലാൽ 2 വന്നാൽ ഉറപ്പായും തിയേറ്റർ പോയി കാണും

    • @RajeevRajeev-rx7im
      @RajeevRajeev-rx7im 2 ปีที่แล้ว +1

      Aa party ye 20 statum.....angeekarichathu kondalle.....bjp india bharikyunnathu....

  • @manojkarimbana9054
    @manojkarimbana9054 2 ปีที่แล้ว +5

    സുരേഷ് ഗോപി 👍👍❤❤

  • @TrackONmedia
    @TrackONmedia 2 ปีที่แล้ว +9

    ഈ നടനോട് എന്നും ഇഷ്ട്ടം. സിനിമ ഇറങ്ങിയാൽ ആദ്യ ദിവസംതന്നെ പോയി കാണും. രാഷ്ട്രീയമായി ഒരിക്കലും യോജിക്കാൻ കഴിയില്ല.

  • @rahulrahuladiparambu6214
    @rahulrahuladiparambu6214 2 ปีที่แล้ว +14

    ആൾ എന്തു പറഞ്ഞാലും നല്ല വക്തതയാണ് ❤❤🥰🥰

  • @sarathkj5372
    @sarathkj5372 2 ปีที่แล้ว +6

    SG❤❤🔥🔥🔥🔥

  • @v4vlog912
    @v4vlog912 2 ปีที่แล้ว +9

    നല്ല മനുഷ്യൻ

  • @riyaskt8003
    @riyaskt8003 2 ปีที่แล้ว +7

    Nanmayullavarku daivam anugraham cheyyum sureshetta

  • @sreerag5456
    @sreerag5456 2 ปีที่แล้ว +14

    Enthe parnalum eyale oru nala manusyan Anne

  • @aswinmc8670
    @aswinmc8670 2 ปีที่แล้ว +5

    Suresh gopi🤝🔥

  • @arunkumar.7461
    @arunkumar.7461 2 ปีที่แล้ว +30

    കേരള മുഖ്യ മന്ത്രി ആകാൻ എന്ത് കൊണ്ടും യോഗിയൻ ❤️🙏

    • @Leothegoat-uq8hx
      @Leothegoat-uq8hx 2 ปีที่แล้ว +1

      😂 aakkiyathano 🙂

    • @arunkumar.7461
      @arunkumar.7461 2 ปีที่แล้ว +4

      @@Leothegoat-uq8hx bro അത്രക് ഉള്ള വിവരം ഒക്കെ ഉണ്ട്

    • @s9ka972
      @s9ka972 2 ปีที่แล้ว +3

      @@Leothegoat-uq8hx pinuu akamenkil aarkumakamm

    • @vijeeshv1463
      @vijeeshv1463 2 ปีที่แล้ว +2

      @@s9ka972 💯

    • @rami3043
      @rami3043 2 ปีที่แล้ว

      ആഹ് എന്നിട്ട് എന്നിട്ട് 🤣😂

  • @nisammaliyekal4893
    @nisammaliyekal4893 2 ปีที่แล้ว +7

    Real man real actor ഇഷ്ടം sg

  • @masroormahzar340
    @masroormahzar340 2 ปีที่แล้ว +9

    A well person is Mach more along actor simple city person

  • @Dream-bp7cb
    @Dream-bp7cb 2 ปีที่แล้ว +13

    Sg ❤

  • @vijilk2662
    @vijilk2662 2 ปีที่แล้ว +4

    പടം കണ്ടു പൊളി 🔥🔥🔥🔥🔥🔥

  • @craftbookrecords9555
    @craftbookrecords9555 2 ปีที่แล้ว +2

    ഇന്ന് 29
    9 pm show book ചെയ്തിട്ടുണ്ട് ❤

  • @globalhumanity6582
    @globalhumanity6582 2 ปีที่แล้ว +16

    As a person and an actor I like him and All the very best for paappan ❤

  • @vishnuthazhathethil5314
    @vishnuthazhathethil5314 2 ปีที่แล้ว +5

    💥Sg💥
    Powerful actor
    Nice person

  • @jhonsnow7297
    @jhonsnow7297 2 ปีที่แล้ว +5

    Suresh ettan ✨

  • @sharankumar3297
    @sharankumar3297 2 ปีที่แล้ว +3

    Action super star 🔥
    SG 🤩⭐😍

  • @zero4one769
    @zero4one769 2 ปีที่แล้ว +3

    suresh ettan❣️

  • @usmanusmankk2063
    @usmanusmankk2063 2 ปีที่แล้ว +2

    സുരേഷ് ട്ടൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @arjunkoonath
    @arjunkoonath 2 ปีที่แล้ว +1

    സുരേഷേട്ടൻ....❤️❤️❤️❤️

  • @dhaneeshdhanu6530
    @dhaneeshdhanu6530 2 ปีที่แล้ว +10

    Suresh ettan 😙😙😙😙

  • @parvathypaau7614
    @parvathypaau7614 2 ปีที่แล้ว +3

    🙏🙏🙏 Nanni etrem nalla manushyan aay example aavunnatin.... ☹️ Wish more dutiful people emerge everyday... May goof health and happiness accompany such people....

  • @sreelalvr8924
    @sreelalvr8924 2 ปีที่แล้ว +20

    ഫസ്റ്റ് ഷോ വിത്ത്‌ ഫാമിലിയും ആയിട്ട് 👍👍👍കാണും

  • @indiantiger8024
    @indiantiger8024 2 ปีที่แล้ว +3

    അടിപൊളി പടം സുരേഷ് ഗോപി സാറിന്റ ഗംഭിര തിരിച്ചു വരവ് 🔥🔥🔥🔥🔥

  • @pkabhilash8709
    @pkabhilash8709 2 ปีที่แล้ว +1

    Love സുരേഷ്ചേട്ടൻ 💞

  • @sumeshsethu6526
    @sumeshsethu6526 2 ปีที่แล้ว +10

    SG

  • @rajeshkn8554
    @rajeshkn8554 2 ปีที่แล้ว +2

    Superstarsil......sureshgopisir...❤️👍

  • @user-kj4xu8tg1k
    @user-kj4xu8tg1k 2 ปีที่แล้ว +1

    Sureshettan ❤️

  • @krishnapriya.p.s9123
    @krishnapriya.p.s9123 2 ปีที่แล้ว +3

    Good person. All the best👍💯

  • @dipin3326
    @dipin3326 2 ปีที่แล้ว +15

    As a person.Suresh ettan the real super star.🔥🔥🔥🔥

  • @chanduputhichal176
    @chanduputhichal176 2 ปีที่แล้ว +2

    SG💯💯💯💯

  • @umeshgopinath554
    @umeshgopinath554 2 ปีที่แล้ว +4

    last ഷേക്ക്‌ hand കൊടുത്തപ്പോൾ തല്ലാൻ വരുവാന്നോർത്തു

  • @Chandala_bhikshuki
    @Chandala_bhikshuki 2 ปีที่แล้ว +3

    Suresh gopi sir, sherikkum nalla oru politician annu .. Thrissurukkar anubhavicholu

  • @Haha27347
    @Haha27347 2 ปีที่แล้ว +1

    SG❤️💥

  • @vishnus4700
    @vishnus4700 2 ปีที่แล้ว +1

    Love you Suresh Gopi sir 😍🥰

  • @stinger2356
    @stinger2356 2 ปีที่แล้ว +2

    King is back ❤️

  • @dotbook
    @dotbook 2 ปีที่แล้ว +7

    We dont see this man as a politician... He is a good character our own action king .

  • @haris634
    @haris634 2 ปีที่แล้ว +2

    Oru pazhaye Die hard fan 🥰

  • @shabimon9888
    @shabimon9888 2 ปีที่แล้ว +2

    Lalettan fansinte yalla supporttum sureshettante papank

  • @thaha3836
    @thaha3836 2 ปีที่แล้ว +7

    👌👌good speech

  • @ramesantv8168
    @ramesantv8168 2 ปีที่แล้ว +10

    പടം ഉഗ്ര വിജയം നേടട്ടെ.... 🙏🏼🙏🏼

  • @animathew4774
    @animathew4774 2 ปีที่แล้ว

    മനസിൽ നന്മകൾ ഉള്ള ഒരു മനുഷ്യൻ 💞

  • @nijinbalakrishnan6036
    @nijinbalakrishnan6036 2 ปีที่แล้ว +2

    Good human being

  • @shibymathew48
    @shibymathew48 2 ปีที่แล้ว +1

    SG ❤️❤️❤️

  • @VinodKumar-rf2df
    @VinodKumar-rf2df 2 ปีที่แล้ว +36

    Suresh Gopi should be our CM

  • @justus6982
    @justus6982 2 ปีที่แล้ว +5

    Nice interview 🥰

  • @jineeshi9835
    @jineeshi9835 2 ปีที่แล้ว +1

    Great man 🙏

  • @binumolamitha5480
    @binumolamitha5480 2 ปีที่แล้ว

    I like suresh gopi, and also I like suresh gopi movies 💞💞💞✌

  • @antonyalex3143
    @antonyalex3143 2 ปีที่แล้ว +4

    It hard to place this man along with the people whom he's committed to. It's a big time contradiction.

  • @user-sanu.
    @user-sanu. 2 ปีที่แล้ว +1

    2:45
    2:45
    *_ഇതിന് ഇങ്ങനെ ഒരു മറുപടി പറയാൻ SG സാറിനെ കഴിയു..!!_*

  • @cipherthecreator
    @cipherthecreator 2 ปีที่แล้ว +1

    തിരിച്ചു വരും 👍🏽👍🏽👍🏽

  • @sivakumargkurup8765
    @sivakumargkurup8765 2 ปีที่แล้ว +8

    എന്റെ നേതാവ് മോദിജി 💪🏻

  • @satharsathar798
    @satharsathar798 2 ปีที่แล้ว +4

    സുരേഷ് നിങ്ങൾ രാഷ്ട്രീയo മനസ്സിൽ മതി മമ്മൂട്ടി മോഹൻലാൽ ഇവരെ പോലെ സിനിമയിൽ വരൂ ഇവിടെ നമ്മൾക്ക് അടിച്ചു പൊളിക്കാം

  • @praveennavodaya8397
    @praveennavodaya8397 2 ปีที่แล้ว +1

    Waiting. !

  • @sayanthkcsayanth1695
    @sayanthkcsayanth1695 ปีที่แล้ว

    എത്ര നല്ല വാക്കുകൾ 💖💖💖💖

  • @travelraj7365
    @travelraj7365 2 ปีที่แล้ว +1

    SG💪😘😍💙🙏✊️👌👍👍👍👍👍