നമസ്കാരം സാർ ❤🙏 * റഷ്യയും യുക്രൈനും തമ്മിൽ തുടരുന്ന യുദ്ധത്തിൽ യുക്രൈനിലെ ഏറ്റവും വലിയ ആണവ നിലയം റഷ്യ അടുത്തിടെ പിടിച്ചെടുത്തിരുന്നു യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവനിലയമാണിത്. പേരെന്ത് -സാഫോറീസിയ
1.ഉപ്പുസത്യാഗ്രഹം അവസാനിപ്പിച്ച സന്ധി ഏത് ഗാന്ധി ഇർവിൻ സന്ധി 2. ഉപ്പുസത്യാഗ്രഹത്തിന് ഗാന്ധിജി നൽകിയ വിശേഷണം ദരിദ്രന്റെ പോരാട്ടം 3. ഖാൻ അബ്ദുൾ ഗഫാർ ഖാൻ സ്ഥാപിച്ച സംഘടന ഖുദായി ഖിദ്മത്ഗർ 4. കേരളത്തിലെ പ്രധാന ഉപ്പുസത്യാഗ്രഹകേന്ദ്രം പയ്യന്നൂർ 5. ഒഡിഷയിലെ പ്രധാന ഉപ്പുസത്യാഗ്രഹ വേദി ഇഞ്ചുഡി
സാറിന്റെ ക്ലാസുകൾ പരമാവധി കാണാൻ ശ്രമിക്കാറുണ്ട് എനിക്ക് ഒരുപാട് നന്ദിയുണ്ട് മറ്റു ക്ലാസിനു പോകാനുള്ള സ്ഥിതി ഇല്ല.ഞാൻ സീരിയസ് ആയി ഇപ്പോൾ പഠനത്തെ കാണുന്നു. സാറിന്റെ അനുഗ്രഹം എന്നും ഉണ്ടാകണം 🙏
കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം നതാലി അൽ വാരെ സ് മെസെന്റ സംവിധാനം ചെയ്ത കോസ്റ്റ റിക്കൻ ചിത്രം 'ക്ലാരാ സോളാ' നേടി. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരവും നതാലി അൽ വാരെ സിനാണ്. മികച്ച സംവിധാനത്തിനുള്ള രജത ചകോരം 'കമീലാ കംസ് ഔട്ട് ടു നെറ്റി'ന്റെ സംവിധായിക ഇനേസ് ബാരിയോ യൂയെ വോ ക്കാണ്.
Goodmorning sir, sir നിർത്തില്ല എന്നറിയാം സർ പറഞ്ഞ വാക്കൊന്നും ഇന്ന് വരെ തെറ്റിച്ചിട്ടില്ല, youtube upload ചെയ്യുന്ന ഓരോ ക്ലാസ്സിലും അതിനു പിന്നിൽ ഒരുപാട് പേരുടെ effort ഉണ്ട്, but അതൊന്നും subscribers mind ചെയ്യാറെയില്ല, enkilum around 5000 more students sirne depent ചെയ്യുന്നുണ്ട്, അത് മതി സർ, "2023 " അത് proove cheyyum sirnte ഈ ആത്മാർത്ഥ, ഒരു കുടുംബ ത്തിലെ oru കുട്ടിക്ക് job കിട്ടുമ്പോൾ, ആ family തന്നെ പുരോഗതി പ്രാപിക്കുമല്ലോ, അങ്ങനെ etreyo നല്ല സമൂഹങ്ങളെ നമ്മുക്ക് വാർത്തെടുക്കാം, ഇവരുടെ എല്ലാരുടെയും പ്രാർത്ഥന sirnoppam undu, 🤲, 🙏🙏🙏
നമസ്കാരം സർ 🌹 അടുത്തിടെ ടോൾഖ്യ ഫെസ്റ്റിവൽ ആഘോഷിച്ചത് - arunachal pradesh ബ്രിട്ടീഷ് ഇന്ത്യയിൽ അടിമത്തം നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പുറപെടുവിച്ച വർഷം -1845 act 5 കൊടും തണുപ്പുള്ള ഇടങ്ങളിൽ വിളകൾ നശിച്ചു പോകാതിരിക്കാനായി സ്ഫടിക മേൽക്കൂരയുള്ള മുറികളിൽ അവയെ വളർത്തുന്ന രീതി -ഹരിത ഗ്രഹ കൃഷി (കേരളം മണ്ണും മഴയും മനുഷ്യനും 6ത് standard social science)
നമസ്തേ സാർ 🙏 🌊നദികൾ ✔️ ഇന്ത്യയിലെ ഏറ്റവും വലിയ നദി ഗംഗ (2525കി.മീ) ✔️ ഗംഗയുടെ ഏറ്റവും വലിയ പോഷക നദിയേത് യമുന ✔️ ഏറ്റവും കൂടുതൽ പോഷക നദികളുള്ള ഇന്ത്യൻ നദി ഗംഗ ✔️ ഇന്ത്യയുടെ ദേശീയ നദി ഏത് ഗംഗ ✔️ ഗംഗയുടെ ഉത്ഭവ സ്ഥാനമേത് ഹിമാലയത്തിലെ ഗംഗോത്രി ഗ്ലേസിയറിലെ ഗോമുഖ് ഗുഹ ✔️ഉത്ഭവ സ്ഥാനത്ത് ഗംഗയുടെ പേര് ഭഗീരഥി ✔️ ഹിമാലയ പർവത രൂപീകരണ പ്രക്രിയകളുടെ ഫലമായി അപ്രത്യക്ഷമാവുകയും ഇപ്പോൾ ഭൂമിക്കടിയിലൂടെ ഒഴുകുകയും ചെയ്യുന്ന നദി സരസ്വതി നദി ✔️ ഇന്ത്യയുടെ ചുവന്ന നദി ഏത് ബ്രഹ്മപുത്ര ✔️ അസമിൻറെ ദുഖം എന്നറിയപ്പെടുന്ന നദി ഏത് ബ്രഹ്മപുത്ര ✔️ ബ്രഹ്മപുത്രയുടെ ഉത്ഭവസ്ഥാനം ഏത് ടിബറ്റിലെ മാനസസരോവർ തടാകത്തിന് കിഴക്കുള്ള ചെമയൂങ്ദുങ് ഹിമാൻ ✔️ ബ്രഹ്മപുത്ര ഇന്ത്യയിൽ പ്രവേശിക്കുന്നത് എവിടെവച്ച് അരുണാചൽ പ്രദേശിലെ സൌദിയ ✔️ ബ്രഹ്മപുത്ര നദി അരുണാചൽ പ്രദേശിൽ പ്രവേശിക്കുമ്പാൾ ഏത് പേരിൽ അറിയപ്പെടുന്നു ദിഹാങ്, സിയാങ് ✔️ ടിബറ്റിൽ ബ്രഹ്മപുത്ര ഏത് പേരിൽ അറിയപ്പെടുന്നു യാർലങ് സാങാപോ ✔️ ഇന്ത്യയിലെ ഏറ്റവും വലിയ നദീജന്യ ദ്വീപ് മാജുലി (ബ്രഹ്മപുത്ര നദി, അസം) ✔️ ഏറ്റവും കൂടുതൽ ജലസമ്പത്തുള്ള നദി ബ്രഹ്മപുത്ര ✔️ ഹിമാലയൻ നദികളിൽ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി ബ്രഹ്മപുത്ര ✔️ ഇന്ത്യയിലെ ഏറ്റവും ആഴംകൂടിയ നദി ഏത് ബ്രഹ്മപുത്ര ✔️ബ്രഹ്മപുത്രയുടെ പോഷകനദികൾ കാമെങ്, ധൻസിരി, ടീസ്റ്റ, ലോഹിത്, ദിബാങ്, മാനസ്, സുബൻസിരി ✔️ ഇന്ത്യയിലെ ഏറ്റവും കൂടുതൽ വേഗത്തിൽ ഒഴുകുന്ന നദി ഏത് ടീസ്റ്റ ✔️ സിക്കിമിൻറെ ജീവരേഖ എന്നറിയപ്പെടുന്ന നദി ഏത് ടീസ്റ്റ ✔️ യമുനാ നദി ഗംഗയുമായി ചേരുന്നത് എവിടെ വച്ചാണ് അലഹബാദ് ✔️കാളിന്ദി എന്നറിയപ്പെടുന്ന നദി യമുന ✔️ താജ്മഹൽ സ്ഥിതിചെയ്യുന്നത് ഏത് നദിയുടെ തീരത്ത് യമുന ✔️ യമുന നദിയുടെ ഉത്ഭവസ്ഥാനം ഉത്തരാഖണ്ഡിലെ യമുനോത്രി ✔️ യമുനയുടെ പോഷക നദികൾ ചമ്പൽ, ബേത്വ, കെൻ ✔️ ഗംഗാ നദി ഉത്തരേന്ത്യൻ സമതലങ്ങളിൽ പ്രവേശിക്കുന്നത് എവിടെ വച്ച് ഹരിദ്വാറിൽ ✔️ ഹാരപ്പ സ്ഥിതി ചെയ്യുന്നത് ഏത് നദീ തീരത്താണ് രവി ✔️ മോഹൻജൊദാരോ സ്ഥിതി ചെയ്യുന്നത് ഏത് നദീ തീരത്താണ് സിന്ധു ✔️ ഇന്ത്യയിൽ മരുഭൂമിയിലൂടെ ഒഴുകുന്ന പ്രധാന നദി ലൂണി ✔️പടിഞ്ഞാറോട്ടൊഴുകുന്ന (അറബിക്കടലിൽ പതിക്കുന്ന) ഒരേയൊരു ഹിമാലയൻ നദി സിന്ധു ✔️ സിന്ധൂ നദീജല കരാറിൽ ഒപ്പുവച്ച രാജ്യങ്ങൾ ഇന്ത്യയും പാകിസ്ഥാനും ✔️ പഞ്ച നദികളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം പഞ്ചാബ്
Thank you sir 1st July-National Doctor’s Day 2nd July-World UFO Day, World Sports Journalists Day 4th July-American Independence day 6th July-World Zoonoses Day 11th July-World Population Day 12th July-World Malala day 17th July-World Day for International Justice 18th July-Nelson Mandela International Day 28th July-World Nature Conservation Day 29th July-International Tiger Day
എല്ലാവരും പ്രിലിംസ് പരീക്ഷയിലെ എളുപ്പവും നേടിയ മാർക്കും ഓർത്തും കുറച്ചുപേർ കട്ട് ഓഫ് നെ ചിന്തിച്ചും ക്ലാസ്സുകൾ കാണുന്നത് കുറച്ചു പക്ഷേ എന്നെപ്പോലെ കുറച്ചു പേർ ഇപ്പോഴും സാറിന്റെ ക്ലാസുകൾ കാണാത്തവ കണ്ടും നോട്ട് കുറിച്ച് എടുക്കാൻ കഴിയാത്തവ എഴുതിയെടുത്തു വരുന്നു ഞങ്ങൾക്കുവേണ്ടി സാർ ക്ലാസുകൾ തരണം അർഹതപ്പെട്ടവർ കണ്ടു കൊള്ളും 🙏🙏🙏
Thank you so much sir .....ennu sir ne kandappozha santhosham aayath...ella classum kanarun d pakshe weekly one day enkilum sir edukkunna class vannillengil endo poleyanu...pazhe class okke avarthichu kaanunnund....thank you sir .....njan kannur aanu ...nerittulla classil join cheyyan pattath valare sankadamaanu. ..offline thudangiyaalum online classil edykoke sir nte classum undakanee,...
ഷെല്ലി ദാസൻ എന്ന തൂലികാനാമത്തിൽ കവിത എഴുതിയത് സുബ്രഹ്മണ്യ ഭാരതിയാണ് ബീജഗണിതത്തിൻ്റ പിതാവ് മുഹമ്മദ് ഇബിൻ മൂസ അൽ ഖവരാസ്മിയാണ് മലയാളത്തിലെ ആദ്യ വൈദ്യമാസികയാണ് ധന്വന്തരി. ചക്രപാണി സാറിനെ കണ്ടതിൽ സന്തോഷം. ഇനി വിഷ്ണു സാറിനെ കൂടി കാണണം.
1. WWF സ്ഥാപിതമായ വർഷം - 1961 2. ഇന്ത്യയിൽ ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ച സംസ്ഥാനം - പഞ്ചാബ് 3. ചന്ദ്രയാൻ വിക്ഷേപണത്തിന് സഹായം നൽകിയ രാജ്യം-റഷ്യ 4. അന്തരിച്ച പ്രശസ്ത ഫുട്ബോൾ താരം മറഡോണയുടെ പ്രതിമ നിലവിൽ വരുന്ന കേരളത്തിലെ സ്റ്റേഡിയം - ജവഹർ സ്റ്റേഡിയം 5. പഞ്ചാബ് നാഷണൽ ബാങ്കിന്റെ ആസ്ഥാനം - ന്യൂഡൽഹി
Thank you so much sir 🙏🏻 ക്ലാസ്സ് നിർത്തില്ലന്ന് സർ പറയുമ്പോ ഒള്ള സന്തോഷം 😊🥰 1.കാർബൺ ന്യൂട്രൽ ഫാർമിങ് രീതി ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം =കേരളം 2. 2022 ഓസ്‌ട്രേലിയൻ ഓപ്പൺ വനിത കിരീടം നേടിയത് =ആഷ്‌ലി ബർട്ടി
Sirinte class kanunna anakam veettammamaril oralanu njan..sirinte nanmaniranja vakkukal ente kannu nirayum athanu padikkan enne polullavark valiya energy ..negative go positive come nallathu varate ennum
വിപ്ലവ പ്രസ്ഥാനങ്ങളും നേതാക്കളും.... 🔸അഭിനവ് ഭാരത് സൊസൈറ്റി - വി. ഡി. സവർക്കർ 🔸അനുശീലൻ സമിതി - ബരീന്ദർ കുമാർഘോഷ്, പുലിൻ ബീഹാരി ദാസ് 🔸ഗദാർ പാർട്ടി - ലാലാഹർദയാൽ 🔸ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമി - സൂര്യസെൻ
dearst sir ....my dearst sir........you are my relief..........thabk you soooooooo much my dearst sir...........take care dearst sir......health is wealth............mask sanitizer dustance🙏🙏🙏🙏🙏🙏
ഓൺലൈൻ ക്ലാസുകൾ നിർത്തില്ലെന്നു sir പറയുന്നതാണ് വലിയ ആശ്വാസം. Thank you sir...
ഒത്തിരി അറിവ് തന്ന ചാനലാണ്.ആ നന്ദി എപ്പോഴും ഉണ്ടാവും❤❤❤
നമസ്കാരം സാർ ❤🙏
* റഷ്യയും യുക്രൈനും തമ്മിൽ തുടരുന്ന യുദ്ധത്തിൽ യുക്രൈനിലെ ഏറ്റവും വലിയ ആണവ നിലയം റഷ്യ അടുത്തിടെ പിടിച്ചെടുത്തിരുന്നു യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവനിലയമാണിത്. പേരെന്ത് -സാഫോറീസിയ
1.ഉപ്പുസത്യാഗ്രഹം അവസാനിപ്പിച്ച സന്ധി ഏത്
ഗാന്ധി ഇർവിൻ സന്ധി
2. ഉപ്പുസത്യാഗ്രഹത്തിന് ഗാന്ധിജി നൽകിയ വിശേഷണം
ദരിദ്രന്റെ പോരാട്ടം
3. ഖാൻ അബ്ദുൾ ഗഫാർ ഖാൻ സ്ഥാപിച്ച സംഘടന
ഖുദായി ഖിദ്മത്ഗർ
4. കേരളത്തിലെ പ്രധാന ഉപ്പുസത്യാഗ്രഹകേന്ദ്രം
പയ്യന്നൂർ
5. ഒഡിഷയിലെ പ്രധാന ഉപ്പുസത്യാഗ്രഹ വേദി
ഇഞ്ചുഡി
👍
June-3
അന്തർദേശീയ സഹകരണ ദിനം
June- 30
ദാദാബായ് നവറോജി യുടെ ചരമ ദിനം 😃
സാറിന്റെ ക്ലാസുകൾ പരമാവധി കാണാൻ ശ്രമിക്കാറുണ്ട്
എനിക്ക് ഒരുപാട് നന്ദിയുണ്ട് മറ്റു ക്ലാസിനു പോകാനുള്ള സ്ഥിതി ഇല്ല.ഞാൻ സീരിയസ് ആയി ഇപ്പോൾ പഠനത്തെ കാണുന്നു. സാറിന്റെ അനുഗ്രഹം എന്നും ഉണ്ടാകണം 🙏
കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം നതാലി അൽ വാരെ സ് മെസെന്റ സംവിധാനം ചെയ്ത കോസ്റ്റ റിക്കൻ ചിത്രം 'ക്ലാരാ സോളാ' നേടി.
മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരവും നതാലി അൽ വാരെ സിനാണ്. മികച്ച സംവിധാനത്തിനുള്ള രജത ചകോരം 'കമീലാ കംസ് ഔട്ട് ടു നെറ്റി'ന്റെ സംവിധായിക ഇനേസ് ബാരിയോ യൂയെ വോ ക്കാണ്.
കേരളത്തിലെ ആദ്യത്തെ പുസ്തക ഗ്രാമം ആയി തിരഞ്ഞെടുക്കപ്പെട്ടത്= പെരുങ്കുളം കൊല്ലം ജില്ല.
Goodmorning sir, sir നിർത്തില്ല എന്നറിയാം സർ പറഞ്ഞ വാക്കൊന്നും ഇന്ന് വരെ തെറ്റിച്ചിട്ടില്ല, youtube upload ചെയ്യുന്ന ഓരോ ക്ലാസ്സിലും അതിനു പിന്നിൽ ഒരുപാട് പേരുടെ effort ഉണ്ട്, but അതൊന്നും subscribers mind ചെയ്യാറെയില്ല, enkilum around 5000 more students sirne depent ചെയ്യുന്നുണ്ട്, അത് മതി സർ, "2023 " അത് proove cheyyum sirnte ഈ ആത്മാർത്ഥ, ഒരു കുടുംബ ത്തിലെ oru കുട്ടിക്ക് job കിട്ടുമ്പോൾ, ആ family തന്നെ പുരോഗതി പ്രാപിക്കുമല്ലോ, അങ്ങനെ etreyo നല്ല സമൂഹങ്ങളെ നമ്മുക്ക് വാർത്തെടുക്കാം, ഇവരുടെ എല്ലാരുടെയും പ്രാർത്ഥന sirnoppam undu, 🤲, 🙏🙏🙏
നമസ്കാരം സർ 🌹
അടുത്തിടെ ടോൾഖ്യ ഫെസ്റ്റിവൽ ആഘോഷിച്ചത് - arunachal pradesh
ബ്രിട്ടീഷ് ഇന്ത്യയിൽ അടിമത്തം നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പുറപെടുവിച്ച വർഷം -1845 act 5
കൊടും തണുപ്പുള്ള ഇടങ്ങളിൽ വിളകൾ നശിച്ചു പോകാതിരിക്കാനായി സ്ഫടിക മേൽക്കൂരയുള്ള മുറികളിൽ അവയെ വളർത്തുന്ന രീതി -ഹരിത ഗ്രഹ കൃഷി (കേരളം മണ്ണും മഴയും മനുഷ്യനും 6ത് standard social science)
കൂടുതൽ കാര്യങ്ങൾ പറഞ്ഞു തന്നു. Thank u Sir..... [ പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിലെ ത്രിമൂർത്തികൾ - മൊസാർട്ട്, ബീഥോവൻ, ബാഖ്.
നമസ്തേ സാർ 🙏
🌊നദികൾ
✔️ ഇന്ത്യയിലെ ഏറ്റവും വലിയ നദി
ഗംഗ (2525കി.മീ)
✔️ ഗംഗയുടെ ഏറ്റവും വലിയ പോഷക നദിയേത്
യമുന
✔️ ഏറ്റവും കൂടുതൽ പോഷക നദികളുള്ള ഇന്ത്യൻ നദി
ഗംഗ
✔️ ഇന്ത്യയുടെ ദേശീയ നദി ഏത്
ഗംഗ
✔️ ഗംഗയുടെ ഉത്ഭവ സ്ഥാനമേത്
ഹിമാലയത്തിലെ ഗംഗോത്രി ഗ്ലേസിയറിലെ ഗോമുഖ് ഗുഹ
✔️ഉത്ഭവ സ്ഥാനത്ത് ഗംഗയുടെ പേര്
ഭഗീരഥി
✔️ ഹിമാലയ പർവത രൂപീകരണ പ്രക്രിയകളുടെ ഫലമായി അപ്രത്യക്ഷമാവുകയും ഇപ്പോൾ ഭൂമിക്കടിയിലൂടെ ഒഴുകുകയും ചെയ്യുന്ന നദി
സരസ്വതി നദി
✔️ ഇന്ത്യയുടെ ചുവന്ന നദി ഏത്
ബ്രഹ്മപുത്ര
✔️ അസമിൻറെ ദുഖം എന്നറിയപ്പെടുന്ന നദി ഏത്
ബ്രഹ്മപുത്ര
✔️ ബ്രഹ്മപുത്രയുടെ ഉത്ഭവസ്ഥാനം ഏത്
ടിബറ്റിലെ മാനസസരോവർ തടാകത്തിന് കിഴക്കുള്ള ചെമയൂങ്ദുങ് ഹിമാൻ
✔️ ബ്രഹ്മപുത്ര ഇന്ത്യയിൽ പ്രവേശിക്കുന്നത് എവിടെവച്ച്
അരുണാചൽ പ്രദേശിലെ സൌദിയ
✔️ ബ്രഹ്മപുത്ര നദി അരുണാചൽ പ്രദേശിൽ പ്രവേശിക്കുമ്പാൾ ഏത് പേരിൽ അറിയപ്പെടുന്നു
ദിഹാങ്, സിയാങ്
✔️ ടിബറ്റിൽ ബ്രഹ്മപുത്ര ഏത് പേരിൽ അറിയപ്പെടുന്നു
യാർലങ് സാങാപോ
✔️ ഇന്ത്യയിലെ ഏറ്റവും വലിയ നദീജന്യ ദ്വീപ്
മാജുലി (ബ്രഹ്മപുത്ര നദി, അസം)
✔️ ഏറ്റവും കൂടുതൽ ജലസമ്പത്തുള്ള നദി
ബ്രഹ്മപുത്ര
✔️ ഹിമാലയൻ നദികളിൽ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി
ബ്രഹ്മപുത്ര
✔️ ഇന്ത്യയിലെ ഏറ്റവും ആഴംകൂടിയ നദി ഏത്
ബ്രഹ്മപുത്ര
✔️ബ്രഹ്മപുത്രയുടെ പോഷകനദികൾ
കാമെങ്, ധൻസിരി, ടീസ്റ്റ, ലോഹിത്, ദിബാങ്, മാനസ്, സുബൻസിരി
✔️ ഇന്ത്യയിലെ ഏറ്റവും കൂടുതൽ വേഗത്തിൽ ഒഴുകുന്ന നദി ഏത്
ടീസ്റ്റ
✔️ സിക്കിമിൻറെ ജീവരേഖ എന്നറിയപ്പെടുന്ന നദി ഏത്
ടീസ്റ്റ
✔️ യമുനാ നദി ഗംഗയുമായി ചേരുന്നത് എവിടെ വച്ചാണ്
അലഹബാദ്
✔️കാളിന്ദി എന്നറിയപ്പെടുന്ന നദി
യമുന
✔️ താജ്മഹൽ സ്ഥിതിചെയ്യുന്നത് ഏത് നദിയുടെ തീരത്ത്
യമുന
✔️ യമുന നദിയുടെ ഉത്ഭവസ്ഥാനം
ഉത്തരാഖണ്ഡിലെ യമുനോത്രി
✔️ യമുനയുടെ പോഷക നദികൾ
ചമ്പൽ, ബേത്വ, കെൻ
✔️ ഗംഗാ നദി ഉത്തരേന്ത്യൻ സമതലങ്ങളിൽ പ്രവേശിക്കുന്നത് എവിടെ വച്ച്
ഹരിദ്വാറിൽ
✔️ ഹാരപ്പ സ്ഥിതി ചെയ്യുന്നത് ഏത് നദീ തീരത്താണ്
രവി
✔️ മോഹൻജൊദാരോ സ്ഥിതി ചെയ്യുന്നത് ഏത് നദീ തീരത്താണ്
സിന്ധു
✔️ ഇന്ത്യയിൽ മരുഭൂമിയിലൂടെ ഒഴുകുന്ന പ്രധാന നദി
ലൂണി
✔️പടിഞ്ഞാറോട്ടൊഴുകുന്ന (അറബിക്കടലിൽ പതിക്കുന്ന) ഒരേയൊരു ഹിമാലയൻ നദി
സിന്ധു
✔️ സിന്ധൂ നദീജല കരാറിൽ ഒപ്പുവച്ച രാജ്യങ്ങൾ
ഇന്ത്യയും പാകിസ്ഥാനും
✔️ പഞ്ച നദികളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം
പഞ്ചാബ്
Gangayude eattvum valiya poshakanadi khagra anu..yamuna eattvum neelam koodiya poshakanadiyanu.
Thank you sir 🌹❤. Valare nalla revision class.
🔅2022ൽ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ആദ്യത്തെ ചുഴലികാറ്റ് -അസാനി (ശ്രീലങ്ക പേരു നൽകി)
Thank you sir
1st July-National Doctor’s Day
2nd July-World UFO Day, World Sports Journalists Day
4th July-American Independence day
6th July-World Zoonoses Day
11th July-World Population Day
12th July-World Malala day
17th July-World Day for International Justice
18th July-Nelson Mandela International Day
28th July-World Nature Conservation Day
29th July-International Tiger Day
Sir prelims ennu paranju oru separate playlist ittathu valare useful Anu.. Thankyou 🙏🙏
എല്ലാവരും പ്രിലിംസ് പരീക്ഷയിലെ എളുപ്പവും നേടിയ മാർക്കും ഓർത്തും കുറച്ചുപേർ കട്ട് ഓഫ് നെ ചിന്തിച്ചും ക്ലാസ്സുകൾ കാണുന്നത് കുറച്ചു പക്ഷേ എന്നെപ്പോലെ കുറച്ചു പേർ ഇപ്പോഴും സാറിന്റെ ക്ലാസുകൾ കാണാത്തവ കണ്ടും നോട്ട് കുറിച്ച് എടുക്കാൻ കഴിയാത്തവ എഴുതിയെടുത്തു വരുന്നു ഞങ്ങൾക്കുവേണ്ടി സാർ ക്ലാസുകൾ തരണം അർഹതപ്പെട്ടവർ കണ്ടു കൊള്ളും 🙏🙏🙏
Cso central statistical office ennalle eppol ariya pedunnathu. Organization ennallalo
Thanks sir valara deep ayittulla class🙏🙏🙏🙏
Thank you so much sir.... 🙏🙏🙏sirude blessing undavanam ennum🥰🥰🥰
Sirinte class orupade helpful aane❤️🤝
ഗുരുവേ നമഃ🙏
Thank you sir... Question paper analysis is really helpful to revise old topics.
Thank you so much sir .....ennu sir ne kandappozha santhosham aayath...ella classum kanarun d pakshe weekly one day enkilum sir edukkunna class vannillengil endo poleyanu...pazhe class okke avarthichu kaanunnund....thank you sir .....njan kannur aanu ...nerittulla classil join cheyyan pattath valare sankadamaanu. ..offline thudangiyaalum online classil edykoke sir nte classum undakanee,...
Sir online class orikkalum nirttaraute. 🙏🏻🙏🏻 sir maatram aanu aasrayam.kaividalle
sir, +1 textbook geography class venam sir
Thank you Sir 🙏🏻🙏🏻
ന്യൂ ഇന്ത്യ, കോമൺ വീൽ
✔️ആനി ബസൻ്റ്
Aveshathodae padikkunnund sir
Online class continue cheyyunna sirntae hridhyavishalathakk munnil Oru kuupukayi
SEBI chairperson-Madhabipuri buch
Sir ഈ classinu admission എടുക്കുന്ന time one year payment full adakkanamo
Sir nammakku live class tharmo sirr..
Orupadu useful ai sirude class... 🙏🙏🙏
ഷെല്ലി ദാസൻ എന്ന തൂലികാനാമത്തിൽ കവിത എഴുതിയത് സുബ്രഹ്മണ്യ ഭാരതിയാണ്
ബീജഗണിതത്തിൻ്റ പിതാവ് മുഹമ്മദ് ഇബിൻ മൂസ അൽ ഖവരാസ്മിയാണ്
മലയാളത്തിലെ ആദ്യ വൈദ്യമാസികയാണ് ധന്വന്തരി.
ചക്രപാണി സാറിനെ കണ്ടതിൽ സന്തോഷം. ഇനി വിഷ്ണു സാറിനെ കൂടി കാണണം.
Thank you സാർ 👍🙏
ഈ വേനൽക്കാലത്ത് മഴപെയ്ത് അനുഭവമാണ് സാറിന്റെ ക്ലാസ്സ് ഒരു പൂ ചോദിച്ചു ഒരു പൂക്കാലം തന്നു🙏🙏🙏🙏🙏🙏🙏👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️💯💯💯🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️
10th prilims ഒരു playlist ഇടൂ സൂരജ്
1. WWF സ്ഥാപിതമായ വർഷം - 1961
2. ഇന്ത്യയിൽ ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ച സംസ്ഥാനം - പഞ്ചാബ്
3. ചന്ദ്രയാൻ വിക്ഷേപണത്തിന് സഹായം നൽകിയ രാജ്യം-റഷ്യ
4. അന്തരിച്ച പ്രശസ്ത ഫുട്ബോൾ താരം മറഡോണയുടെ പ്രതിമ നിലവിൽ വരുന്ന കേരളത്തിലെ സ്റ്റേഡിയം - ജവഹർ സ്റ്റേഡിയം
5. പഞ്ചാബ് നാഷണൽ ബാങ്കിന്റെ ആസ്ഥാനം - ന്യൂഡൽഹി
Orupad sahayichittund sir enik CPO nannayi ezhuthan patii, vimarshikunnavar vimarshikatte , avark areelalo ennepole njangale pole orupad per ethukond oru jeeevitham kettipadukunnath😍
Earth hour 8:30 to 9:30(26.3.22)
Bangladesh independent day
തലകറങ്ങി വാള് വെച്ച് കിളിപോയി ഗ്രൗണ്ടിൽ കിടക്കുന്നു Siiiiiiiiiiiirrrrrr 🤪🤮🤮🤮🤮🤸♂️🤸🤸♀️🦾🦾🦾
Adhyam mudal annum koode und.eni angotumkoode undakum
Thank u sir❤️❤️ have a nice day.
സർ,... മാർച്ച് 27 ന് നടന്ന HSA സോഷ്യൽ സയൻസ് എക്സാം ന്റെ question പേപ്പർ കൂടി സമയം പോലെ ഒന്ന് വീഡിയോ ചെയ്യാമോ?
sir programme not change your section will be movie
Thank you sir. Follow cheyyunund enik poyi padikan pattilaaaa
Thank you so much sir 🙏🏻 ക്ലാസ്സ് നിർത്തില്ലന്ന് സർ പറയുമ്പോ ഒള്ള സന്തോഷം 😊🥰
1.കാർബൺ ന്യൂട്രൽ ഫാർമിങ് രീതി ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം =കേരളം
2. 2022 ഓസ്‌ട്രേലിയൻ ഓപ്പൺ വനിത കിരീടം നേടിയത് =ആഷ്‌ലി ബർട്ടി
ക്ലാസ്സ് കൾ പരമാവധി കാണാറുട്, ദേശീയ കുഷ്‌ട രോഗ നിയത്രണ പരിപാടി -1955, പൾസ് പോളിയോ -1955, ക്ഷയ രോഗ -1992🙏🙏🙏🌹
🙏🏻 നന്ദിസർ
Sirinte class kanunna anakam veettammamaril oralanu njan..sirinte nanmaniranja vakkukal ente kannu nirayum athanu padikkan enne polullavark valiya energy ..negative go positive come nallathu varate ennum
Class il Varanamennunt but jivitha Sahacharyangal Valiyoru Vilangu thadiyanu, 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Thanku Sir 💠2021 ഒക്ടോബറിൽ മെറ്റ എന്ന് പെരുമാറ്റിയ ഐ. ടി. സ്ഥാപനം -ഫെയ്സ്‌ബുക്ക്.
Thnku🥰🥰
Sir institute name entha ningalude
ഒരുപാട് നന്ദി സർ
ആധുനിക കെമിസ്ട്രി യുടെ പിതാവ് ( അന്റോണിയോ ലാവോസിയ )
മാഷേ 🔥🔥🔥🔥🙏🙏🙏
ഗുഡ് മോർണിംഗ് സാർ 🙏
ഇലക്ട്രോണന് പേരെ നൽകിയത് ( ജോൺ സ്റ്റോൺ സ്റ്റോമി )
Karnatic war
1. 1746-48
2. 1749-54
3. 1756-63( vandivash)
🔶ഇന്ത്യയിലെ ആദ്യത്തെ ഭക്ഷ്യ പ്രദർശനാലയം ഉദ്‌ഘടനം ചെയ്തത് : തഞ്ചാവൂർ
Thnku sir💕
Thankuuu sir🥰🥰
സുപ്രഭാതം 🙏
Scert +2 eethokke chapters aan padikendath?
Thankyou sir🙏🙏🙏
Thank you sir♥️
Put on == wear ധരിക്കുക put up with == tolerate സഹിക്കുക put out == extingush അണക്കുക
കുറച്ചു കൂടി വലിയ ക്ലാസുകൾ വേണം
നമസ്കാരം സർ 🙏🏽🙏🏽🙏🏽
സാറിൽ പൂർണ്ണ വിശ്വാസം ഞങ്ങൾക്കുണ്ട് 🙏🏾🙏🏾🙏🏾
Thank you sir😍👏
വിപ്ലവ പ്രസ്ഥാനങ്ങളും നേതാക്കളും....
🔸അഭിനവ് ഭാരത് സൊസൈറ്റി - വി. ഡി. സവർക്കർ
🔸അനുശീലൻ സമിതി - ബരീന്ദർ കുമാർഘോഷ്, പുലിൻ ബീഹാരി ദാസ്
🔸ഗദാർ പാർട്ടി - ലാലാഹർദയാൽ
🔸ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമി - സൂര്യസെൻ
കേരളത്തിലെ അഞ്ചമത്തെ വലിയ നദി?
ചാലക്കുടിയാർ
നീളം - 145.5km
Goodmorning sirr
സർ പി സി മഹലോനബിസ് പ്രഫുല്ലചന്ദ്രമഹലോനബിസ് എന്നല്ലേ?
Good morning sir
12,13,14 വയസുള്ള കുട്ടികൾക്ക് എടുക്കുന്ന വാക്‌സിൻ (കോർബൈവാക്‌സിൻ )
Thank you
Sir🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏
❤️❤️🙏
🙏🙏💞💞💞
Goodmorning......sir
thanks a lot sir
dearst sir ....my dearst sir........you are my relief..........thabk you soooooooo much my dearst sir...........take care dearst sir......health is wealth............mask sanitizer dustance🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏👋👋👋👋👋
🙏 sir
Good morning sir 🙏
👍
Repetition is the mother of teaching
ലോക നാടക ദിനം-March 27
Goodmorning
Thanku sir
Good morning sir ❤️
❤️❤️❤️
Sir........ 😞😞😓
Thank you
🙏🏻
പ്രിലിമിനറി ക്ക് വേണ്ടി ടെസ്റ്റ് പേപ്പറുകൾ തുടങ്ങണം💪💪💪
Gud mng sir
നമസ്കാരം സാർ
നന്ദി സർ
Thankyousir
Thank you sir👍
നമസ്കാരം സർ🙏🙏🙏🙏