GK സവിസ്തരം 8/2022

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 158

  • @chakrapaniclasses2.0
    @chakrapaniclasses2.0  2 ปีที่แล้ว +45

    തിരുവിതാംകൂർ രാജവംശം
    ..........................................................................
    തിരുവിതാംകൂർ രാജവംശം: th-cam.com/play/PLt4pgmSjOdslkkPGkynjV1Ch-OO92F5oQ.html
    ............................................................................
    1. അനിഴം തിരുനാൾ മാർത്താണ്ഡ വർമ്മ
    (1729-1758)
    2. കാർത്തിക തിരുനാൾ ബാലരാമവർമ്മ
    (1758-1798)
    3. അവിട്ടം തിരുനാൾ ബാലരാമവർമ്മ
    (1798-1810)
    4. റാണി ഗൗരീ ലക്ഷ്മീഭായി
    (1810-1815)
    5. റാണി ഗൗരീ പാർവ്വതീഭായി
    (1815-1829)
    6. സ്വാതിതിരുനാൾ
    (1829-1846)
    7. ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ
    (1846-1860)
    8. ആയില്യം തിരുനാൾ രാമവർമ്മ
    (1860-1880)
    9. വിശാഖം തിരുനാൾ രാമവർമ്മ
    (1880-1885)
    10. ശ്രീമൂലം തിരുനാൾ രാമവർമ്മ
    (1885-1924)
    11. റാണി സേതു ലക്ഷ്മിഭായി
    (1924-1931)
    12. ചിത്തിര തിരുനാൾ ബാലരാമവർമ്മ
    (1931-1949)

  • @aishwaryaaash2740
    @aishwaryaaash2740 2 ปีที่แล้ว +19

    നമസ്കാരം സാർ... കേട്ട് ഇരിക്കുന്നതിനേക്കാൾ എഴുതി എടുത്താൽ ആഴത്തിൽ മനസ്സിൽ പതിയു൦ അതു കൊണ്ടു തന്നെയാണ് ഇത്തിരി വിജ്ഞാനത്തിൽ നിന്നു പുതിയതായി ലഭിക്കുന്നത് ഒത്തിരി തന്നെയാണ്... എന്നാൽ ആദ്യം എഴുതിയ അത്രയു൦ ഇപ്പോൾ എഴുതേണ്ട കാര്യമില്ല... എല്ലാം 𝚊𝚞𝚝𝚘𝚖𝚊𝚝𝚒𝚌 ആയി മനസ്സിൽ കടന്നു വരും... 😎✨✨

    • @holycross5589
      @holycross5589 2 ปีที่แล้ว

      😍😍😘

    • @akstore4576
      @akstore4576 2 ปีที่แล้ว

      L
      /
      👍👍❤️❤️❤️❤️👍👍👍👍

  • @arunkumar6384
    @arunkumar6384 2 ปีที่แล้ว +2

    തെരുവിലെ സിഗരറ്റ് കുറ്റി പെറുക്കാൻ കാക്കകളെ ഏർപ്പെടുത്തിയ രാജ്യം
    സ്വീഡൻ
    എല്ലാ ദിവസവും ഒരു ടോപിക് വീതം ഡിസ്ക്രിപ്ഷൻ ബോക്സിൽ നൽകുന്ന ത് നല്ലതാണ് സാർ.

  • @anithaunni8259
    @anithaunni8259 2 ปีที่แล้ว +23

    Good morning sir,5 ൽ പഠിക്കുന്ന മോൾക്ക് അക്ഷരമുറ്റം up Section പട്ടാമ്പി ഉപജില്ലയിൽ second ലഭിച്ചു. സാറിനെ അവൾക്കു വലിയ ഇഷ്ടമാണ്

  • @sreejaaji5102
    @sreejaaji5102 2 ปีที่แล้ว +12

    Thank you Sir🙏
    "ഇന്ത്യയുടെ വാണിജ്യ ചരിത്രത്തിൽ ഇതുപോലൊരു ദുരിതം കാണാനില്ല. പരുത്തി നെയ്ത്തുകാരുടെ എല്ലുകൾ ഇന്ത്യൻ സമതലങ്ങളെ വെളുപ്പിക്കുന്നു".
    👉 വില്യം ബെൻ്റിക് പ്രഭു

  • @rasheena007
    @rasheena007 2 ปีที่แล้ว +5

    Manisirine kanan thonnunnu sir,.. Ellam nammude familyanu. ♥️♥️

  • @C4ber
    @C4ber 6 หลายเดือนก่อน

    വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു സർ ❤️

  • @sreyadasm.9475
    @sreyadasm.9475 2 ปีที่แล้ว +12

    "സ്വദേശി മിത്രo" Newspaper: G subramanya Ayyar

  • @rineesha5850
    @rineesha5850 2 ปีที่แล้ว +10

    കേരള ഭൂപരിഷ്കരണ നിയമം നിലവിൽ വന്നത് - 1970
    > പാസാക്കിയത് 1970-77 കാലത്തെ അച്യുതമേനോൻ സർക്കാർ
    > രൂപകൽപ്പന ചെയ്തത് K. R. ഗൌരിയമ്മ.
    Article 76 - Attorney General
    Article 148- CAG
    Article 165- Advocate general
    Article 280- Finance commission of india
    Article 315- UPSC & PSC
    Article 324- Election Commission of india
    Article 338- NC SC
    Article 338A- NC ST
    Article 350- National Linguistic Minority

  • @devudevuttyvlogs7133
    @devudevuttyvlogs7133 2 ปีที่แล้ว +8

    Foreign words:
    Alter ego= intimate friend
    Alumni=old student
    Ab initio=from the beginning

  • @anjudevi8424
    @anjudevi8424 2 ปีที่แล้ว

    Ariyavunnathum ariyan paadillathathumaya kure karyangal korthinakiya valare nalla class...ariyavunnath onnukudi urappikanum puthiyath ket padikanum sadhichu .. Thankyou so much sir 🥰

  • @aishwaryaaash2740
    @aishwaryaaash2740 2 ปีที่แล้ว +4

    ✅അതിർത്തി ഗാന്ധി- ഖാൻ അബ്ദുൽ ഗാഫർ ഖാൻ
    ✅മയ്യഴി ഗാന്ധി - ഐ. കെ. കുമാരൻ മാസ്റ്റർ
    ✅ബർമീസ് ഗാന്ധി -ആങ് സാങ് സൂചി
    ✅ഇന്തോനേഷ്യൻ ഗാന്ധി - അഹമ്മദ് സുക്കോർണോ
    ✅ആധുനിക ഗാന്ധി - ബാബ ആ൦തേ
    ✅ശ്രീലങ്കൻ ഗാന്ധി - എ.ടി.അരിയരെത്നേ
    ✅കേരള ഗാന്ധി - കേ. കേളപ്പൻ
    ✅ബീഹാർ ഗാന്ധി - ഡോ. രാജേന്ദ്ര പ്രസാദ്
    ✅കെനിയൻ ഗാന്ധി - ജോമോ കെനിയാത്ത
    ✅അമേരിക്കൻ ഗാന്ധി - മാർട്ടിൻ ലൂഥർ കി൦ഗ് Jr

    • @aparnaa.r.9614
      @aparnaa.r.9614 2 ปีที่แล้ว +2

      വേതാരണ്യം ഗാന്ധി -സി രാജാഗോപാലാചാരി
      ജപ്പാൻ ഗാന്ധി -തോയൊഗികൊ കഗാഖ
      ആഫ്രിക്കൻ ഗാന്ധി -കെന്നത്ത് കൗണ്ടർ
      ദക്ഷിണാഫ്രിക്കൻ ഗാന്ധി -നെൽസൺ മണ്ടേല

  • @athiraharidas1138
    @athiraharidas1138 2 ปีที่แล้ว +3

    Non tax revenue- നികുതിയേതര വരുമാനം
    Revenue expenditure - സർക്കാരിന്റെ ചെലവ്
    Revenue deficit- റവന്യു കമ്മി
    Capital expenditure - ആസ്തികൾ സൃഷ്ടിക്കാൻ ഉതകുന്ന ചെല വിടൽ
    Capital receipts - മൂലധന വരവ്
    Fiscal deficit - ധനക്കമ്മി
    Primary deficit - പ്രാഥമിക കമ്മി

  • @haseenahaseenabeevi5984
    @haseenahaseenabeevi5984 2 ปีที่แล้ว +1

    Thank you sir..സേവനാവകാശ നിയമം. കേരളത്തിൽ നിലവിൽ വന്നത് 2012 നവംബർ 01.

  • @krishnachandranv.m8093
    @krishnachandranv.m8093 2 ปีที่แล้ว

    ഗുരുവേ നമഃ🙏

  • @rejiansaransar6036
    @rejiansaransar6036 2 ปีที่แล้ว +3

    Gd mrng sir 🙏🙏🙏1920 ൽ കുറൂർ നീലകണ്ഠൻ നമ്പൂതിരി പാടും പൂവതിങ്കൾ സെബാസ്റ്റ്യൻനും ചേർന്ന് തൃശ്ശൂരിൽ നിന്നും ആരംഭിച്ച പത്രം =ലോകമാന്യൻ

  • @neethupn9986
    @neethupn9986 2 ปีที่แล้ว +1

    Thankyou sir relax cheyth padikkaan pattunnu

  • @remaraghavan9362
    @remaraghavan9362 2 ปีที่แล้ว +3

    Valare nalla class. Thank you sir🌹❤
    🔅"A Little Book of India: Celebrating 75 Years of Independence". എന്ന കൃതിയുടെ രചയിതാവ് - റസ്കിൻ ബോണ്ട്

  • @pnr0111
    @pnr0111 2 ปีที่แล้ว

    🙏നന്ദി🙏

  • @RekhaRekha-he7jw
    @RekhaRekha-he7jw 2 ปีที่แล้ว

    Valare nalla class sir

  • @dilshadviduka
    @dilshadviduka 2 ปีที่แล้ว

    നല്ല class👍
    Feb4-ലോക ക്യാൻസർ ദിനം

  • @jothishck6002
    @jothishck6002 2 ปีที่แล้ว

    നിറഞ്ഞ സ്നേഹം ❤️❤️❤️

  • @niramullanimishangal7156
    @niramullanimishangal7156 2 ปีที่แล้ว +1

    ചില പ്രധാന ഗണിതസമവാക്യങ്ങൾ
    ......................
    ✅️ ആദ്യത്തെ n എണ്ണൽ സംഖ്യകളുടെ തുക = n(n+1)/2
    ✅️ആദ്യത്തെ n ഇരട്ട സംഖ്യകളുടെ തുക = n(n+1)
    ✅️ആദ്യത്തെ n ഒറ്റ സംഖ്യകളുടെ തുക = n^2
    ✅️ആദ്യത്തെ n വർഗ്ഗങ്ങളുടെ തുക = n(n+1)(2n+1)/6
    ✅️ആദ്യത്തെ n ക്യൂബു കളുടെ തുക = [n(n+1)/2]^2

  • @sreedhar6764
    @sreedhar6764 2 ปีที่แล้ว +1

    Civil excise officer special topic classes tharumo sir..

  • @kerlablasters3869
    @kerlablasters3869 2 ปีที่แล้ว +1

    Nalla class 👌👌👌👌

  • @sunplusmediachanel8179
    @sunplusmediachanel8179 2 ปีที่แล้ว +1

    Thank you sir 🥰💞 സ്നേഹം മാത്രം

  • @jai_Krishnan
    @jai_Krishnan 2 ปีที่แล้ว +2

    സാർ, SSC യുടെ Previous year question paper ഒന്ന് എടുത്ത് തരാമോ? Maths reasoning & Q A, English കൂടി ഉൾപ്പെടുത്തി.

  • @anups1553
    @anups1553 2 ปีที่แล้ว +2

    Sir , chakrapani sir online class undo

    • @kavithagl6575
      @kavithagl6575 2 ปีที่แล้ว

      Athe online class undo....atho utube class matrano

  • @antonyhendry178
    @antonyhendry178 2 ปีที่แล้ว +1

    1977 ഗ്രീൻ ബെൽറ്റ് മൂവ്മെൻറ് എന്ന പരിസ്ഥിതി സംഘടന ആരംഭിച്ച വനിത 🌷വൻഗാരിമാതായി🌷🌷

  • @divyac.r7560
    @divyac.r7560 2 ปีที่แล้ว +1

    Sir repeat cheydu parayunnadu kondu mathramann ann ormayil nilkunnad

  • @abhijith.vjithu964
    @abhijith.vjithu964 2 ปีที่แล้ว +4

    നൈൽ നദി ഒഴുകുന്ന രാജ്യങ്ങളുടെ എണ്ണം 11

  • @sandhyabishan793
    @sandhyabishan793 2 ปีที่แล้ว

    Goodmng sir, santhosham..

  • @anoopmnair323
    @anoopmnair323 2 ปีที่แล้ว

    Good class🤝
    Dhathukalude kalavara__chottanagpoor

  • @leebakumari8324
    @leebakumari8324 2 ปีที่แล้ว +3

    ⭕️ആദ്യ തുറന്ന ജയിൽ ?? (pvq)
    നെട്ടുകൽതേരി (കാട്ടാക്കട )

  • @sumapramod6283
    @sumapramod6283 2 ปีที่แล้ว

    Thank You Sir. 🙏🙏🙏🙏

  • @bharathiv8023
    @bharathiv8023 2 ปีที่แล้ว

    ഗുഡ് മോണിംഗ് സർ

  • @achugaming5629
    @achugaming5629 2 ปีที่แล้ว

    നമസ്കാരം സാർ, നല്ല ക്ലാസ്സായിരുന്നു

  • @ullaskaloor5509
    @ullaskaloor5509 2 ปีที่แล้ว +1

    Thanku sir

  • @MrCOPze
    @MrCOPze 2 ปีที่แล้ว +1

    Excise class ille?

  • @jayaag9592
    @jayaag9592 2 ปีที่แล้ว

    മലബാർ ഗോഖലെ - മംഗട കൃഷ്ണ വർമ്മ രാജ

  • @neenuneenu4843
    @neenuneenu4843 2 ปีที่แล้ว

    dEarst sir ..take care

  • @sayoojyabijilal4591
    @sayoojyabijilal4591 2 ปีที่แล้ว

    Supper class, thank you sir

  • @Asfdghjkliteyuoplmbcxsdf
    @Asfdghjkliteyuoplmbcxsdf 2 ปีที่แล้ว +1

    Thanks sir❤❤

  • @prasanthss4289
    @prasanthss4289 2 ปีที่แล้ว +3

    Gst Slab 5 എണ്ണം
    0%
    5%
    12%
    18%
    28%

  • @revathy.s4706
    @revathy.s4706 2 ปีที่แล้ว +1

    Kottayathinte kadha written by Justice K T Thomas

  • @resmirenjith7772
    @resmirenjith7772 2 ปีที่แล้ว

    രവീന്ദ്രൻ പട്ടയം:ഇടുക്കി ദേവികുളം താലൂക്

  • @kavitharatheesh996
    @kavitharatheesh996 2 ปีที่แล้ว +1

    Gud morning sir🙏🏻🙏🏻

  • @sowmyav8830
    @sowmyav8830 2 ปีที่แล้ว +1

    Thank u sir

  • @sujiths2748
    @sujiths2748 2 ปีที่แล้ว +2

    Good morning sir❤️😍😍😍

  • @anshadachu4037
    @anshadachu4037 2 ปีที่แล้ว

    2020 july 29 National Education Policy. Psc 1 mark

  • @minusujith9550
    @minusujith9550 2 ปีที่แล้ว

    Thank you sir..
    2021 Laureus Athlete Advocate of the year award : Lewis Hamilton

  • @anithadas767
    @anithadas767 2 ปีที่แล้ว +2

    Good morning sir 🙏

  • @vipinkumar4477
    @vipinkumar4477 2 ปีที่แล้ว +1

    🙏🙏🙏
    1.കേരളത്തിലെ ആദ്യത്തെ ചീഫ് സെക്രട്ടറി.
    N. E. S. രാഘവനാചാരി
    2. ജില്ല മജിസ്‌ട്രെറ്റുകൂടിയായി അറിയപ്പെടുന്നത്.
    ജില്ലാ കളക്ടർ.

  • @siva6312
    @siva6312 2 ปีที่แล้ว

    കൊറിങ്കോ മാൻഗ്രോവ്സ് സ്ഥിതി ചെയ്യുന്നത് - ഗോദാവരിയുടെ ഡെൽറ്റ യിൽ ആണ് .

  • @raghudasraghu8600
    @raghudasraghu8600 2 ปีที่แล้ว +1

    നമസ്കാരം സർ 🙏🏽🙏🏽🙏🏽

  • @anjanakrishnanrs2118
    @anjanakrishnanrs2118 2 ปีที่แล้ว

    Sr maths class venom

  • @keerthisangeeth9663
    @keerthisangeeth9663 2 ปีที่แล้ว +2

    നമസ്ക്കാരം സാർ 🙏
    നായർ മേധാവിത്വത്തിൻ്റെ പതനം എന്ന കൃതി രചിച്ചത്?
    ✔️ റോബിൻ ജെഫ്രി

  • @veenaveena4295
    @veenaveena4295 2 ปีที่แล้ว

    Fearless governance എന്ന കൃതിയുടെ കർത്താവ് - കിരൺ ബേദി

  • @kiranbalu1710
    @kiranbalu1710 2 ปีที่แล้ว +3

    25,000 gk ക്ലാസ്സ്‌

  • @raghudasraghu8600
    @raghudasraghu8600 2 ปีที่แล้ว

    Repetition is the mother of teaching

  • @rejirevi7556
    @rejirevi7556 2 ปีที่แล้ว

    🙏

  • @revathy.s4706
    @revathy.s4706 2 ปีที่แล้ว

    Thnq u sir🙏

  • @ajuzzayish9237
    @ajuzzayish9237 2 ปีที่แล้ว

    Thank u sir❤️❤️

  • @sarathsuresh7605
    @sarathsuresh7605 2 ปีที่แล้ว

    സർ, ഇനിയുള്ള സിവിൽ പോലീസ് ഓഫീസർ മെയിൻ എക്സാമിന് previous question paper പഠിക്കുന്നത് കൊണ്ട് 10 മാർക്ക്‌ എങ്കിലും നേടാൻ കഴിയുമോ??? പലരും പറഞ്ഞ് കേൾക്കുന്നത് ഇനി previous പഠിച്ചിട്ടു കാര്യമില്ല എന്നാണ്... എന്നാൽ cpo പോലെ താഴ്ന്ന cuttoff വരുന്ന പരീക്ഷക് previous question papers 10 മാർക്ക്‌ എങ്കിലും നേടാൻ ഉപകരിക്കുമോ???? സാറിന്റെ വിലയേറിയ Rply പ്രതീക്ഷിക്കുന്നു

  • @ntptp5547
    @ntptp5547 2 ปีที่แล้ว +1

    2011 ൽ നടത്തിയ ജനസംഖ്യ കണക്കെടുപ്പ് പ്രകാരം കേരളത്തിലെ കുട്ടികളുടെ ചൈൽഡ് സെക്‌സ് റേഷ്യോ
    959/1000
    Sir . English class um school text book nta class um vanam sir

  • @artisthafsal218
    @artisthafsal218 2 ปีที่แล้ว +13

    Question paper code ---005/22
    3. Identify the person :
    • He is the former chancellor of Jawaharlal Nehru University
    • He is the recipient of the Padma Shri, Padma Bhushan and Padma Vibhushan
    • He is the Chairman of the 12-member steering committee responsible for developing a new National Curriculum Framework.
    A) V.K, Saraswat
    B) Dr. K. Radhakrishnan
    C) Dr. Kasturirangan
    D) Najma Akhtar

  • @neethujinesh362
    @neethujinesh362 2 ปีที่แล้ว +1

    Good morning sir❤️

  • @resmirenjith7772
    @resmirenjith7772 2 ปีที่แล้ว

    ഫെബ്രുവരി 12-Darvin day
    ഫെബ്രുവരി 22-ചിന്താ ദിനം

  • @anshads1649
    @anshads1649 2 ปีที่แล้ว

    മിതവാധ ദേശീയ കാലഘട്ടം
    1885-1905

  • @ismail2469
    @ismail2469 2 ปีที่แล้ว

    ♥️♥️♥️

  • @rakhit5496
    @rakhit5496 2 ปีที่แล้ว

    🙏🙏

  • @sruthip3063
    @sruthip3063 2 ปีที่แล้ว

    Good mng

  • @abc794psc
    @abc794psc 2 ปีที่แล้ว +7

    പാരഒളിമ്പക്‌സിൽ മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം :24
    ഒളിംപിക്സിൽ ഇന്ത്യയുടെ സ്ഥാനം :48

    • @OMRspecial
      @OMRspecial 2 ปีที่แล้ว +1

      👍

    • @pranavraj4142
      @pranavraj4142 2 ปีที่แล้ว +1

      Olympics 48
      Para Olympics 24

    • @reshmajinan9334
      @reshmajinan9334 2 ปีที่แล้ว

      പാരഒളിമ്പിക്സ് ൽ 19 മെഡൽ കിട്ടി(5 സ്വർണം,8 വെള്ളി,6 വെങ്കലം )

    • @shyamjith3868
      @shyamjith3868 2 ปีที่แล้ว

      ഇത് തെറ്റല്ലേ 🤔

  • @resmirenjith7772
    @resmirenjith7772 2 ปีที่แล้ว

    അമവാസി എന്ന കവിത -ബാലചന്ദ്രൻ ചുള്ളിക്കാട്

  • @nazeemktl4047
    @nazeemktl4047 2 ปีที่แล้ว

    ❤️❤️❤️❤️❤️❤️

  • @AjayCK20
    @AjayCK20 2 ปีที่แล้ว

    Tnku sir

  • @shibeendrark8531
    @shibeendrark8531 2 ปีที่แล้ว

    Good morning sir...

  • @anjalimr4768
    @anjalimr4768 2 ปีที่แล้ว

    Rowlatt Act year:1919

  • @ss65764
    @ss65764 2 ปีที่แล้ว

    ithupole variety questions idan thalparyamundenkil oru whatsapp grp roopikarichalo

  • @sunithak.sunithareghu3806
    @sunithak.sunithareghu3806 2 ปีที่แล้ว

    🙏🙏🙏🙏🙏🌄🌄🌄🌄🌄

  • @rejieanose7382
    @rejieanose7382 2 ปีที่แล้ว

    Sir sughamano

  • @jnrsquare1619
    @jnrsquare1619 2 ปีที่แล้ว

    Good morning sir

  • @ajeeshasp1282
    @ajeeshasp1282 2 ปีที่แล้ว +1

    Sir, Civil excise officer special topics class complete cheyyande?
    Kure aayi class kittit

  • @veenaveena4295
    @veenaveena4295 2 ปีที่แล้ว +2

    തകഴി രചിച്ച രാഷ്ട്രീയ നാടകം - തോറ്റില്ല

  • @twotwinkles3772
    @twotwinkles3772 2 ปีที่แล้ว +2

    അംഗല സാമ്രാജ്യം എഴുതിയത് ആര്?
    എ. ആർ. രാജരാജവർമ്മ

  • @manus5780
    @manus5780 2 ปีที่แล้ว

    *പൗരത്വ ഭേദഗതി ബിൽ ലോക സഭ പാസാക്കിയ ദിവസം -2019Dec10
    *പൗരത്വ ഭേദഗതി ബിൽ രാജ്യ സഭ പാസാക്കിയത് -2019dec11
    *പൗരത്വ ഭേദഗതി ബിൽ പ്രാബല്യത്തിൽ വന്നത് -2019dec12
    ❤❤🙏

  • @sonuyt6541
    @sonuyt6541 2 ปีที่แล้ว

    Good morning

  • @sharunvsvs2872
    @sharunvsvs2872 2 ปีที่แล้ว +1

    Feb 4 world cancer day
    Feb 4 independence day of Sri lanka

  • @ajuaju646
    @ajuaju646 2 ปีที่แล้ว +7

    അംഗങ്ങളുടെ എണ്ണം
    **********-----*********
    21 state PSC
    11 ദേശീയ വിവരാവകാശകമ്മീഷൻ
    11 സംസ്ഥാന വിവരാവകാശകമ്മീഷൻ
    11 UPSC
    9 lokpal
    7 ദേശീയ ന്യൂനപക്ഷ കമ്മീഷൻ
    7 ദേശീയ ബാലവകാശ കമ്മീഷൻ
    7 സംസ്ഥാന ബാലവകാശ കമ്മീഷൻ
    6NHRC
    6NWC
    6Administrative tribunal
    5 natiional SC commission
    5 national ST commission
    5 national backward commission
    5 finance commission
    5 KWC
    3 ലോകായുക്ത
    3SHRC
    3STATE ELECTION COMMISSION
    3CENTRAL VIGILANCE COMMISSION
    3STATE MINORITY COMMISSION
    3ELECTION COMMISSION

  • @lekshmilechu3093
    @lekshmilechu3093 2 ปีที่แล้ว

    വിവരാവകാശ ഭേദഗതി നിയമം 2019
    ലോകസഭയിൽ അവതരിച്ചതു:ജിതേന്ദ്രസിംഗ്(2019 july19)
    ലോകസഭ പാസാക്കിയത്:2019ജൂലൈ22
    രാജ്യസഭാ പാസാക്കിയത്:2019 ജൂലൈ 25
    തഷ്ട്രപതി ഒപ്പുവച്ചത്:2019ആഗസ്റ്റ്1

  • @dinshagopi4588
    @dinshagopi4588 2 ปีที่แล้ว +1

    Sir enik oru reply tharo sir.....ennu oru. Exam udaarnu athilu register number maari blade kond churadii....eth read cheyyoo....aake vishamathilaanu njan...oru reply tharo sir

  • @RahulR-wj9vn
    @RahulR-wj9vn 2 ปีที่แล้ว

    സാറിന്റെ റീപിറ്റേഷൻ എന്റെ ചെവിയിൽ എപ്പോഴും മുഴങ്ങുക ആണ്.. സർ റീപിറ്റേഷൻ ചെയുമ്പോൾ അടുത്ത് എന്താണ് പറയാൻ പോകുന്നത് എന്നു എനിക് മനസിലാക്കുന്നു....

  • @aneeshtv8628
    @aneeshtv8628 2 ปีที่แล้ว

    Hi sir gdmng

  • @sanilts2967
    @sanilts2967 2 ปีที่แล้ว

    Under 19 world cup തുടർച്ചയായ 4 മതെ ഫൈനൽ ഇന്ത്യയ്ക്ക്

  • @anshadachu4037
    @anshadachu4037 2 ปีที่แล้ว

    Kerala administrative tribunal chairman നെ നിയമിക്കന്നത്: PRESIDENT

  • @anagha1143
    @anagha1143 2 ปีที่แล้ว

    Theme of World Cancer Day campaign 2022-2024
    -Close the care gap

  • @anupradeepanupradeep3078
    @anupradeepanupradeep3078 ปีที่แล้ว

    Gk സവിസ്തരം play ലിസ്റ്റ് കാണുന്നില്ല..
    തപ്പി പിടിച്ചു ഇത് വരെ കേട്ടു.
    രാവിലെ അടുക്കളയിൽ നിന്നുകൊണ്ടാണ് കേൾക്കുന്നത്. Play ലിസ്റ്റ് ഒന്നും കൂടി സെറ്റ് ആക്കി ഇട്ടു തരുമോ??🙏🏻🙏🏻
    വേറെ ഏതു class കേട്ടാലും sir ന്റെ ക്ലാസ്സ്‌ പോലെ വേറെ എവിടേം കിട്ടില്ല.
    "ആവർത്തനമാണ് വിജയത്തിന്റെ മാതാവ് "💪

    • @chakrapaniclasses2.0
      @chakrapaniclasses2.0  ปีที่แล้ว +1

      th-cam.com/play/PLt4pgmSjOdsnxjL-Da9ivA7-ylTaQSRzo.html

    • @chakrapaniclasses2.0
      @chakrapaniclasses2.0  ปีที่แล้ว +1

      Gk സവിസ്തരം എന്ന് യൂട്യൂബിൽ സർച്ച് ചെയ്താലും കിട്ടും

    • @anupradeepanupradeep3078
      @anupradeepanupradeep3078 ปีที่แล้ว

      @@chakrapaniclasses2.0 gk സവിസ്തരം എന്ന് അടിച്ചാലും എല്ലാതും തുടർച്ചയായി കിട്ടിയിരുന്നില്ല.
      സുപ്രധാന ചോദ്യങ്ങളിൽ ഉൾപെടുത്തിയത് ശ്രദ്ധിച്ചില്ല.
      Thank you so much🙏🏻🙏🏻🙏🏻

  • @anakhasanthosh8778
    @anakhasanthosh8778 2 ปีที่แล้ว

    Preparing for death : written by Arun shoory

  • @fidhafahidhaactivity
    @fidhafahidhaactivity 2 ปีที่แล้ว

    ഏറ്റവും പഴക്കമുള്ള പർവ്വതം ?
    ആരവല്ലി പർവ്വതം

  • @leebakumari8324
    @leebakumari8324 2 ปีที่แล้ว +7

    ഇന്ത്യയിലെ സംസ്ഥാനകളില് ആദ്യമായി ലോകായുക്ത നിയമം പാസ്സാക്കിയത്??

    മഹാരാഷ്ട്ര 1971