Chakrapani sir gk class for kerala psc preliminary and main exams.

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 584

  • @classroompsc9020
    @classroompsc9020 4 ปีที่แล้ว +454

    നമ്മുടെ ചക്രപാണി സാറിന്റെ ക്ലാസ്സുകൾ രണ്ടു മണിക്കൂർ ആയാലും പൂർണ്ണ മനസ്സോടുകൂടി സ്വീകരിച്ച് ആത്മാർത്ഥമായി പഠിക്കും എന്നുള്ളവർ like തന്നെ. മാഷിന് നമ്മൾ കാണിക്കുന്ന ഏറ്റവും വലിയ ബഹുമതി ആയിരിക്കും. കാണുന്നവരെ ഇത്രത്തോളം പഠിപ്പിച്ച മാഷ് കാണാത്ത നമ്മളെയൊക്കെ എന്തുമാത്രം ആത്മാർത്ഥമായിട്ടാണ് പഠിപ്പിക്കുന്നത്

  • @shahjahansj2023
    @shahjahansj2023 4 ปีที่แล้ว +183

    താങ്കൾ നമ്മുക്ക് ഒരു ഗുരു എന്നതിന് അപ്പുറം, നമ്മുടെ ഒരു ജീവിത വഴികാട്ടി കൂടിയാണ് sir. ആരൊക്കെ നമ്മുടെ channel ഹാക്ക് ചെയ്താലും നമ്മുടെ support നെ ഹാക്ക് ചെയ്യാൻ സാധിക്കില്ല, എന്നും കൂടെ ഉണ്ടാകും sir

    • @jomyadd9123
      @jomyadd9123 4 ปีที่แล้ว +1

      Njagalum undu sir kudee

    • @KuRuMbanZZz123
      @KuRuMbanZZz123 3 ปีที่แล้ว

      @Jafar salman PM 😍😍😍😍❤❤❤❤❤❤❤❤❤

  • @lailasabu3198
    @lailasabu3198 4 ปีที่แล้ว +21

    ഈ ക്ലാസിനെ പറ്റി ഒറ്റ വാക്കിൽ പറഞ്ഞാൽ അറിവിന്റെ വിസ്ഫോടനം... 🙏🙏🙏🙏 ഒരു നിമിഷം പോലും നാഷ്‌ട മാകാത്ത അറിവിന്റെ പെരുമഴ.. ഒരു പച്ചയായ മനുഷ്യന്റെ ആത്മാർത്ഥമായ ക്ലാസ്സ്‌.. നന്ദി സാർ.. ഓരോ ക്ലാസ്സിനും വേണ്ടി കാത്തിരിയ്ക്കുന്നു.. ഒരു മുള്ളുപോലും കൊള്ളാതെ സാറിനെയും കുടുമ്പത്തെയും ഇതിന്റെപിന്നിൽ പ്രവർത്തിയ്ക്കുന്നവരെയും ദൈവം അനുഗ്രഹിക്കട്ടെ.. താങ്ക് യു 🙏🙏🙏🙏🌹🌹🌹🌹👍👍👍😘😘😘😘

  • @മിയ-പ9ര
    @മിയ-പ9ര 4 ปีที่แล้ว +20

    എനിക്ക് 33 വയസ്സായി' ഇപ്പോഴാണ് PSC ക്കു പഠിക്കാൻ തുടങ്ങുന്നത് രണ്ടു മക്കളുണ്ട് ജീവിത സാഹചര്യം കാരണം കോച്ചിംഗ് നു പോവാൻ പറ്റില്ല ഞാൻ കാണുന്നത് നിങ്ങളുടെ ക്ലാസ് മാത്രമാണ് സാർ എനിക്ക് നല്ല ആത്മവിശ്വാസം തോന്നുന്നു എൻ്റെ അടുക്കളയിൽ സാറ മോരുടെ ശബ്ദം മാത്രമാണ് ഇപ്പോ കേൾക്കുന്നത്

  • @Littleparuss
    @Littleparuss 4 ปีที่แล้ว +17

    ഞാൻ ചക്രപാണി സർ നെ അറിയാൻ കാരണം Mr&Mrs ലെ സർ ആണ്. അല്ലെങ്കിൽ ഇത്രെയും നന്നായി പഠിപ്പിക്കുന്ന ഒരു സർ ന്റെ ക്ലാസ് എനിക്കു നഷ്ടമായെ നെ. സർ നെ കുറിച്ചു പറഞ്ഞു തന്ന Mr&Mrs ലെ സാറിനോട് ഞാൻ നന്ദി പറയുന്നു.

    • @user-xr6ix4wj9s
      @user-xr6ix4wj9s 3 ปีที่แล้ว

      Njanum athe plus two prelims nu thot munne aanu ariyunnath

  • @vidhyavinod738
    @vidhyavinod738 4 ปีที่แล้ว +5

    വൈകി വന്ന വസന്തം പോലെ
    സാറിൻ്റെ ക്ലാസ്സ് എന്നെ ഒരു പാട് ചിന്തിപ്പിച്ചു. സാറിൻ്റെ കൂടെ ഞങ്ങളുണ്ടാവും. സാറിൻ്റെ വാക്കുകൾ ഹൃദയത്തിൽ എന്നും ഉണ്ടാവും. വാക്കായി മാത്രം സൂക്ഷിക്കാനല്ല, ലക്ഷ്യത്തിൽ എത്തുമ്പോൾ പ്രാവർത്തികമാക്കാൻ.....

  • @shamnashameer285
    @shamnashameer285 4 ปีที่แล้ว +6

    ഹാക്ക് ചെയ്യപ്പെട്ടതിനു ശേഷമാണ് ഇങ്ങനെ ഒരു ചാനലിനെ പറ്റി അറിഞ്ഞതും ടubscribe ചെയ്യ്തതും. ഇപ്പോൾ തോന്നുന്നു ഇത് കണ്ടെത്താൻ വൈകിപ്പോയെന്ന്. വിദ്യാർത്ഥികളെ അറിവിനോടൊപ്പം moral Side കൂടി പഠിപ്പിക്കുന്ന നല്ലൊരു ഗുരുനാഥൻ. എല്ലാവരുടേയും support സാറിനുണ്ടാകും. waiting for valu able classes .

  • @haseenamh3542
    @haseenamh3542 4 ปีที่แล้ว +3

    മാഷേ നന്ദി,വളരെ നല്ല രീതിയിൽ ആഴത്തിൽ പഠിപ്പിക്കുവാൻ മനസ്സ് വച്ചതിനും അറിവ് പകർന്നു നൽകിയ തിനും മാർഗദർശനം നൽകിമുന്നോട്ട് നയിക്കുന്ന തിന്നും... ഇനിയും ഒരായിരം ക്ളാസുകൾ തുടർച്ചയായി ലഭിക്കുമെന്ന പ്രതീക്ഷയോടെ..... നന്ദി

  • @arundevanandan8039
    @arundevanandan8039 4 ปีที่แล้ว +2

    👌👌🙏🙏🙏 ആദ്യമായിട്ടാണ് സാറിന്റെ ക്ലാസുകൾ കാണുന്നത്. ഇത്രയും lengthy videos കാണുമ്പോൾ ഞാൻ സാധരണയായി skip ചെയ്തു പോകാറാണ്‌ പതിവ്. പക്ഷെ ഇത്‌ ഞാൻ മുഴുവനും കണ്ടു. Repeat ചെയ്തു കണ്ടു. വളരെ ഉപകാരപ്രദമായ ക്ലാസ്സ്‌. Thank so much sir...🙏🙏🙏

  • @abhinavkrishnacs
    @abhinavkrishnacs 4 ปีที่แล้ว +62

    ചക്രപാണി സർ ഇവിടെ പങ്കുവാക്കുന്നത് ഒരു സർക്കാർ ജോലി നേടാൻ ഉള്ള അറിവ് മാത്രമല്ല, ഇവിടെ വളരുന്നത് ഒരു സംസ്കാരമാണ്, ഇന്നു രാവിലെ ഓരോ വീഡിയോ ആയി അപ്രെത്യേക്ഷമാകുന്നത് കണ്ടപ്പോൾ ആണ് എനിക്ക് ഇതിന്റ വില യഥാർത്ഥമായി മനസിലായത്.
    ഇതുപോലെ ഇത് വരെ ഉള്ള എല്ലാ വീഡിയോ യും ഇവിടെ തിരിച്ചു വരും
    അത് ഒരു ഹാകാർമ്മാർക്കും നമ്മുടെ മനസ്സിൽ നിന്ന് മുക്കി കളയാൻ സാധിക്കില്ല.

  • @shinijosephshinijoseph1021
    @shinijosephshinijoseph1021 4 ปีที่แล้ว +6

    Up exam എഴുതുന്നതിനു മുൻപ് സാറിനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം.. സാറിന്റെ അനുഗ്രഹം വേണം.. ഞാൻ ഏത് exam എഴുതുമ്പോളും question കാണുമ്പോൾ മനസിലേക്ക് ഓടിവരുന്നത് സാറിന്റെ മുഖമാണ്.. എന്റെ ഗുരുവാണ്..

  • @raseenaraseenacm7292
    @raseenaraseenacm7292 4 ปีที่แล้ว +139

    ഞാൻ ഇതു വരെ,, സാറിനെ അറിഞ്ഞില്ല,,, ഇന്നു അതിന് കാരണം, mr& mrs ചാനലിലെ സർ ഇട്ട ഒരു പോസ്റ്റ് ആണ്,, എന്നാൽ ചക്രപാണി സാറിനെ ഒന്ന് കാണണമല്ലോ? എന്നു ഉറപ്പിച്ചു,,, ക്ലാസ്സ്‌ എനിക്കു ഒരു പാട് ഇഷ്ടമായി,,, സാർ,, ഇവിടെ തന്നെ ഉണ്ടാകും ചക്രപാണി ആയിട്ടല്ല, ചക്രവർത്തി ആയി god bless you 🙏🙏🙏🙏🙏💯💯💯💯💯💯💪💪💪💪

  • @littleedhans4482
    @littleedhans4482 4 ปีที่แล้ว +161

    അമ്മയാണ് എനിക്ക് എല്ലാം, അമ്മയാണ് വീട്ടുജോലി ചെയ്തു എന്നെ പഠിപ്പിച്ചത്, ആ അമ്മയെയും ചക്രപാണി സാറിനെയും മനസ്സിൽ വിചാരിച്ചു തുടങ്ങട്ടെ 🙏🙏

    • @jikkukmathew4211
      @jikkukmathew4211 4 ปีที่แล้ว +5

      u will surely get it

    • @pscaudiostudy6103
      @pscaudiostudy6103 4 ปีที่แล้ว +4

      എന്റെ ഉം അമ്മ അങ്ങനെ ആണ് പഠിപ്പിച്ചത്

    • @bineeshbs9314
      @bineeshbs9314 3 ปีที่แล้ว

      🌹

    • @Adharva-jb5op
      @Adharva-jb5op 3 ปีที่แล้ว

      ❤️

  • @Rash736
    @Rash736 4 ปีที่แล้ว +6

    ചക്രപാണി സർ നെ അറിയാമായിരുന്നു, മുൻപ് ഒരു ചെറിയ വീഡിയോ കണ്ടിരുന്നു ..👌😍പക്ഷെ, ഹാക്ക് ചെയ്യപ്പെട്ടപ്പോൾ ആണ് ഇങ്ങനെയൊരു youtube ക്ലാസ്സ്‌ ഉള്ളത് അറിയാനിടയായത്...
    ഒത്തിരി നന്ദി സർ... എനിക്കും ഒരു സർക്കാർ ജോലി വേണം. തീർച്ചയായും മുന്നോട്ട് പോകുക.. ഇന്നു മുതൽ സ്ഥിരമായി സർ ന്റെ ക്ലാസ്സ്‌കൾ ഫോളോ ചെയ്യുന്നത് ആണ്. ✌✌✌

  • @deepat.s8134
    @deepat.s8134 4 ปีที่แล้ว +1

    സാറിനെ തോൽപ്പിക്കാൻ ശ്രമിക്കുന്നവരോട് എനിക്ക് പറയാനുള്ളത്.. നിങ്ങൾ സ്വയം തോറ്റുപോകുകയാണ്... ഈ ലോകത്തെ ഒരോ ജീവജാലങ്ങൾക്കും ഒരോ കഴിവുണ്ട്. നല്ലതിനെ തിരിച്ചറിഞ്ഞ് സമൂഹത്തിന്റെ നൻമ ക്കുവേണ്ടി നമ്മുടെ കഴിവുകളെ ചിലവഴിക്കുമ്പോൾ ആണ് നാം നല്ല ഒരു മനുഷ്യൻ ആയി മാറുന്നത്..അതിലൂടെ നല്ല ഒരു സമൂഹവും, തലമുറയും ഉണ്ടാകുന്നു..ഒരോരുത്തരും അതിനായി ശ്രമിച്ചാൽ സാറിനെ പോലെ നല്ല ഒരു വ്യക്‌തി ആവാൻ സാധിക്കും... സാറിന് എല്ലാവിധ ഐശ്വര്യവും ഉണ്ടാവട്ടെ.

  • @subisubi2571
    @subisubi2571 4 ปีที่แล้ว +6

    Mr.and Mrs.ചാനലിൽ നിന്നാണ് sir ne പറ്റി അറിന്നത്.മികച്ച അധ്യാപകൻ 🙏🙏🙏

  • @salinikrishnan7588
    @salinikrishnan7588 4 ปีที่แล้ว +4

    നമുക്ക് ഒരു ശക്തമായ ആഗ്രഹവും ലക്ഷ്യവും ഉണ്ട്, നമ്മൾ അതിനു വേണ്ടി ആത്മാർഥമായി ശ്രമിക്കുന്നു എങ്കിൽ ഈ പ്രപഞ്ചം മുഴവൻ നമ്മുടെ കൂടെ ഉണ്ടാകും . Sir ന് കട്ട support..

  • @salisherin3620
    @salisherin3620 4 ปีที่แล้ว +5

    സാറിന് ആയുരാരോഗ്യ സൗഖ്യം ജഗദീശ്വരൻ നൽകട്ടെ.

  • @ajeekalyanikalyani8303
    @ajeekalyanikalyani8303 4 ปีที่แล้ว +56

    എല്ലാം നല്ലതിന്, കോവിഡ് വന്നൊണ്ട് അല്ലേ സർ യൂട്യൂബിൽ ക്ലാസ്സ്‌ തുടങ്ങിയത്, അത് ഹാക്ക് ചെയ്ത വാർത്ത അരുൺ സർ പറഞ്ഞോണ്ട് sir ne പറ്റി ഞാൻ അറിഞ്ഞു, യെസ് എല്ലാം നല്ലതിന് 😍😍👍👍

  • @MP2J
    @MP2J 4 ปีที่แล้ว +37

    ബഹുമാനപ്പെട്ട സർ
    ഞാൻ സർ ന്റെ ക്ലാസ്സ്‌ കേട്ട് പഠിച്ചു notes എഴുതി ഉണ്ടാക്കി ഒരു വർഷത്തിനിടയിൽ ഒരു സർക്കാർ ജോലി നേടിയെടുക്കും. പോസ്റ്റിങ്ങ്‌ ഓർഡറുമായി സാറിന്റെ അരികിലേക്ക് ഞാൻ ഓടി വരും

  • @abhiprince3836
    @abhiprince3836 4 ปีที่แล้ว +17

    ഒരു ദുഷ്ട ശക്തിക്കും സാറിനെ തോൽപ്പിക്കാൻ ആവില്ല. സർ പഠിപ്പിക്കുന്ന എല്ലാപേർക്കും ജോലി കിട്ടാൻ ആത്മാർത്ഥമായി ശ്രമിക്കുന്ന ഫ്രണ്ട്‌സ് ലെ എല്ലാ അദ്ധ്യാപകർക്കും ഈ ചാനലിന്റ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാ അംഗങ്ങൾക്കും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @meenudevi3312
    @meenudevi3312 4 ปีที่แล้ว +26

    ഒരുപാട് സന്തോഷം മാഷേ... ഞങ്ങളെ പോലെ ഉള്ള വിദ്ധാർത്ഥികൾ ഉള്ളിടത്തോളം മാഷിനെ ആർക്കും തളർത്തൻ കഴിയില്ല.. ഒരു ഫിനിക്‌സ് പക്ഷിയെ പോലെ പറന്നുയരാൻ കഴിയട്ടെ.. ഈശ്വരൻ അനുഗ്രഹിക്കട്ടെ..

  • @narasimhapuramsivadas2619
    @narasimhapuramsivadas2619 3 ปีที่แล้ว

    ചക്ര പാണി സാറിന് സാഷ്ടാംഗ പ്രണാമം.
    സാർ അറിവ് മാത്രം അല്ല തിരിച്ച് അറിവും തരുന്നു. ഗുരുമുഖത്തു നിന്നു ശിഷ്യ ഗണങ്ങൾക്ക് ലഭിക്കേണ്ടത്
    ഇന്ന് സഫലമായി തീർന്നു.
    സാറിനെ ഞങ്ങൾക്ക്
    പരിചയപ്പെടുത്തി തന്നത്
    Mr& Mrs അദ്ധ്യാപകരാണ്.
    സത്യത്തിനും ധർമ്മത്തിനും
    നീതിയിലും അടിയുറച്ച്
    അറിവ് പകർന്നു തരുന്ന
    സാറിന് നന്ദിയും സ്നേഹവും അറിയിക്കുന്നു

  • @shameenas761
    @shameenas761 4 ปีที่แล้ว +47

    ഞാൻ സർ ന്റെ ക്ലാസ്സ്‌ ഇന്നാണ് ആദ്യമായി കാണുന്നത്. എനിക്ക് ഈ ക്ലാസ്സ്‌ പറഞ്ഞു തന്ന അരുൺ സർ നും പഠിപ്പിക്കുന്ന ചക്രപാണി സർ നും എല്ലാവിധ ആശംസകൾ 👍👍👍👍🌹🌹🌹

  • @js-bv5tw
    @js-bv5tw 4 ปีที่แล้ว +12

    Big salute..
    ഹാക്ക് ആയപ്പോൾ ആണ് ഇങ്ങനെ ഒരു chanaline കുറിച്ച് അറിഞ്ഞേ
    Hackers 🙏🙌

  • @abc794psc
    @abc794psc 4 ปีที่แล้ว +6

    കട്ട സപ്പോർട്ട് ഉണ്ട് സാറെ.....
    ഇതിന്റെ പിന്നിൽ വന്കിടമാർ ഉണ്ട്..
    മുന്നോട്ട് പോകു കൂടുതൽ കരുത്തോടെ.. ഒപ്പമുണ്ട് ഞങ്ങൾ ✌️

  • @Allinone-fs7gc
    @Allinone-fs7gc 4 ปีที่แล้ว

    സബ്സ്ക്രൈബ് ചെയ്തിട്ടുകുറേനാളായി ഇന്നാണ് ഈ വിഡിയോകണ്ടത് ഇന്ന് ഈ നിമിഷം മുതൽ തുടങ്ങുവാണ് ഒരു ജോലിക്കായി പഠിക്കാൻ അഡ്വൈസ് ഓർഡർ കൈയിൽ കിട്ടുമ്പോൾ ഭർത്താവിനെ കൊണ്ട് തുറക്കണമെന്ന് ആഗ്രഹിച്ചിരുന്നു ഒരു ബിഗ് സീറോയിൽ നിന്ന് എന്നെ ഇവിടെ എത്തിച്ചു ആരോടും മിണ്ടാതിരുന്ന ആക്ടിവേകാതിരുന്ന എന്നെ.. എന്റെ കഴിവുകളെ.. തിരിച്ചറിഞ്ഞുപ്രോത്സാഹിപ്പിച്ചു പക്ഷേ ഇപ്പോൾ തോന്നുന്നു ഉമ്മയെകൊണ്ട് അഡ്വൈസ് ഓർഡർ പൊട്ടിക്കണം കാരണം എനിക്ക് നല്ലൊരു സുഹൃത്തിനെ കണ്ടെത്തിതന്നത് എന്റെ മാതാപിതാക്കൾ ആണ് എന്നെ നേർവഴിക്കു നയിച്ചതും അവരാണതിന് അർഹരും ഇൻശാ അല്ലാഹ് എനിക്കുംവേണം ഒരുജോലി...
    ഈ പഠനത്തിൽ ദൈവം കഴിഞ്ഞാൽ സാറിനെ വിശ്വസിച്ചു എന്റെ മാതാപിതാക്കളെ മനസ്സിൽ കരുതി ഞാൻ തുടങ്ങട്ടെ
    സർ പറഞ്ഞതുപോലെസ്കൂൾ ടെക്സ്റ്റ്‌ വാങ്ങി പുതിയ ഒരു നോട്ട് ബുക്കും ആയി ഇരിക്കുകയാണ് ഇന്ന് ഡിസംബർ 12/ 2020 ശെനിയാഴ്ച്ച
    ഓരോ നിമിഷവും
    ഒരോതിരിച്ചറിവുകൾ ആണ്
    അതിനാൽ സമയ ദോഷത്തിൽ ഞാൻ വിശ്വസിക്കുന്നില്ല
    ഞാൻ തുടങ്ങുന്നു 👍

  • @jazo00AF7
    @jazo00AF7 2 ปีที่แล้ว

    സാറിന്റെ ഈ ഒരു വീഡിയോ ആണ് എനിക്ക് psc യിലേക്ക് കടക്കാൻ പ്രചോദനം ആയത്. ഇന്ന് കണ്ണൂർ lgs റാങ്കിലിസ്റ്റിൽ ഞാൻ 47 ആം റാങ്ക് വാങ്ങിയിരിക്കുന്നു. എന്റെ ഗുരുനാഥനും എല്ലാ പ്രിയപ്പെട്ട അധ്യാപകർക്കും എന്റെ ആത്മാർത്ഥമായ നന്ദി ഞാൻ രേഖപെടുത്തുന്നു ❤️

    • @ജിൽമിൽ
      @ജിൽമിൽ 2 ปีที่แล้ว

      Engane aanu padichath... ഒന്ന് share cheyyavo

  • @vinumon9193
    @vinumon9193 4 ปีที่แล้ว +2

    വളരെ നന്ദിയുണ്ട് സർ... 🙏 ഇത്രയും നല്ല രീതിയിൽ psc ചോദിച്ച connected facts പറയുന്ന ക്ലാസ് വേറെ എവിടെയും കേട്ടിട്ടില്ല... സാധാരണ ഒരു ചാനലിന്റെയും bell icon ഞാൻ enable ചെയ്യാറില്ല... ഈ ചാനലിന്റെ bell icon ഞാൻ press ചെയ്‌തു... എന്തേ ഞാൻ ഈ ചാനൽ ഇത് വരെ കണ്ടില്ല എന്ന വിഷമമേ ഉള്ളൂ....

  • @akhilrjj
    @akhilrjj 4 ปีที่แล้ว +6

    One of the best psc classes in youtube😍

  • @ChitraSNair-of2ny
    @ChitraSNair-of2ny 4 ปีที่แล้ว +5

    വർഷങ്ങൾക്കു ശേഷം വീണ്ടും സാറിന്റെ ക്ലാസ്സിൽ ഇരുന്നതിന്റെ ഒരു സംതൃപ്തി 🌸🌸🌸🌸

  • @jayasreekumar5166
    @jayasreekumar5166 4 ปีที่แล้ว +1

    സാറിൻ്റെ ക്ലാസ്സ് ഒരുപാട് പ്രയോജനം ആണ്. സാറിൻ്റെ അനുഗ്രഹം ആഗ്രഹിക്കുന്നു. എനിക്ക് ജോലി കിട്ടിയാൽ സാറിനെ വന്നു കാണുന്നത് ആയിരിക്കും

  • @shintobiju3340
    @shintobiju3340 4 ปีที่แล้ว +2

    Hackers ന്‌ youtube hack ചെയ്യാൻ കഴിയും ഒരിക്കലും ഞങളുടെ മനസ്സിനെ hack ചെയ്യാൻ സാധിക്കില്ല. അറിവ് പകർന്നു നൽകുന്ന സാറിനെയും ഇതിന് സഹായിക്കുന്ന ആളുകളെയും ദൈവം അനുഗ്രഹിക്കട്ടെ❤️❤️

  • @aswathyachu7101
    @aswathyachu7101 4 ปีที่แล้ว +1

    First classanu sirinte Respect you sir.... ithrem motivation ayit parayunath manasil thattunund.... thank you sir....

  • @shanuninumol1389
    @shanuninumol1389 4 ปีที่แล้ว

    Njan ithuvare neril kanattha ente gurunathan. Ravile sir nte class kandal aa divasam muyuvanum enrgyan. Oru class kond thanne ente manas angeekaricha ente priyappetta mash. Vallathaoru positive energy... You are really great sir👍👍

  • @saeedakareem294
    @saeedakareem294 4 ปีที่แล้ว +10

    Innale Mr and Mrs psc yil kandan sire nte channel ine kurich arinjath....from malappuram district.. Valare adikam ishtayi.. ..really helpfull.. Subscribed... Recommended to all my friends

  • @gheenajoy1047
    @gheenajoy1047 4 ปีที่แล้ว

    5. ദിവസം ആയതേ ഉള്ളൂ ചാനലിനെ പറ്റി അറിഞ്ഞിട്ടു....എല്ലാം note cythu പഠിക്കുന്നുണ്ട്.....എല്ലാം മറന്ന് പോകുന്നു sir.....evng പഠിക്കുന്നത് mng kanathe parayan try cyunnund.....njn ഇപ്പഴാ psc deep ay padikkn tudangiyathe.......sir nte oro വാക്കും നല്ല confidence tarunnuuu❤️❤️❤️❤️❤️

  • @_dubai_jose_
    @_dubai_jose_ 4 ปีที่แล้ว +8

    സാറിന്റെ അനുഗ്രഹം എന്നും ഉണ്ടാവണം 🙏🙏🙏

  • @mohammedbarizpa3215
    @mohammedbarizpa3215 4 ปีที่แล้ว +6

    ധീരതയോടെ നയിച്ചോളു. ലക്ഷം ലക്ഷം പിന്നാലെ.. ചക്രപാണി സർ ഉയിർ

  • @remyaravi6858
    @remyaravi6858 4 ปีที่แล้ว

    Njan adhyamayitta sirinte class kanunne.Edaku sir thanee sirinte peruparayunnadhu kelkumbol oru sandhosham.nalla oru manasinte odamayanu sir.thank you sir.ennum nanmakl ondavatee.

  • @reshmasreeraj6605
    @reshmasreeraj6605 4 ปีที่แล้ว +1

    Aa thirichu varavinayi njangal kathirikkunnu sir............njangal oppam und sir....oru shakthikkum angaye thalarthanakilla.........🙏🏻

  • @chithirasanoop1330
    @chithirasanoop1330 4 ปีที่แล้ว +2

    Oru topic class ennathinekkal oru achante snehavum lalanayum feel cheyunnu 😍

  • @krishkrishna4356
    @krishkrishna4356 4 ปีที่แล้ว +1

    Thank u sir...joli mathramalla nalloru jeevitham nannayi engane jeevikam ennikudeyanu sir padippikkunnath.. hridhayathilninum orupad respect

  • @takiyons218
    @takiyons218 4 ปีที่แล้ว +25

    സാറേ ഞാൻ കോഴിക്കോട് ആണ് വൈകുന്നേരം 6 മണി ആയാൽ ഞാനും എന്റെ സുഹൃത്തുക്കളും സാറിന്റെ ക്ലാസ്സിൽ ആയിരിക്കും ..ഇന്ന് അല്പം വിഷമത്തോടെ ഞങ്ങൾ അറിഞ്ഞു സാറിന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്ന്..എന്തായാലും അതിലൂടെ നമ്മക്ക് ഒന്ന് ഉറപ്പിക്കാം..നമ്മക്ക് ശത്രുക്കൾ ഉണ്ട്..അവര് ഇനി എത്രത്തോളം നമ്മളെ തളർത്താൻ നോക്കിയാലും നമ്മൾക്ക് നോവില്ല..കാരണം നമ്മളുടെ ആർമി അവര് വിചാരിക്കുന്നതിലും മുകളിൽ ആണ്...നിങ്ങളുടെ അക്കൗണ്ട് ഇനിപ്പോ എത്ര പോയാലും നിങ്ങളുടെ സ്വരം കേൾക്കുന്നതുവരെ ഞങ്ങളിൽ ഉള്ള ഊർജം നഷ്ടപ്പെടില്ല...തളർത്താൻ പറ്റിയില്ല പിന്നല്ലേ തകർക്കാൻ❤️❤️❤️

    • @joshyao3626
      @joshyao3626 4 ปีที่แล้ว +3

      Chakrapani sir നെകാണാതായപ്പോൾ
      എൻെറ അപ്പനെകാണാനില്ല എന്ന നിലയിലായിരുന്നു സാറിലാണ് എൻെറ ८പതീക്ഷ

    • @subisubeesh5537
      @subisubeesh5537 4 ปีที่แล้ว +2

      Njan ramanattukara... anu ethokke ketapol vallatha tention...

    • @sruthis4358
      @sruthis4358 4 ปีที่แล้ว +1

      ഞാൻ kozikkodu lgs ane exam apply cheythe

  • @sjthkmr2494
    @sjthkmr2494 4 ปีที่แล้ว +1

    വെറുതെ പൈസ ഉം കൊടുത്തു എൻട്രി app എടുത്ത ഞൻ, കേരളത്തിലെ മികച്ച ഓൺലൈൻ ക്ലാസ്സ്‌ സർ ആണ് 👍👍👍

    • @ananthu8053
      @ananthu8053 4 ปีที่แล้ว +2

      Entry yil നല്ല ക്ലാസ്സ്‌ അല്ലെ?
      Free 1 week കിട്ടിയപ്പോൾ ഞാൻ ക്ലാസുകൾ കെട്ടായിരുന്നു?
      പ്രദീപ്‌ സാർ, sujesh സാർ, ഉണ്ണി സാർ ഇവരുടെ യൊക്കെ നല്ല ക്ലാസ്സ്‌ അല്ലെ?
      പിന്നെ എന്ത് പറ്റി?
      പക്ഷെ ആരൊക്കെ വന്നാലും ചക്രപാണി സാറിന്റെ അത്ര വരൂല അത് ഒരു സത്യം മാത്രം 🔥🔥🔥

  • @pradeepmurali8471
    @pradeepmurali8471 4 ปีที่แล้ว +1

    First time anu sirnte video kanunne valare arthavathaya vakkukalnu sirnteth

    • @roshnar2554
      @roshnar2554 4 ปีที่แล้ว +1

      Full support.കൂലി പണിക്കാരന്റെ ഏക ആശ്രയം, സ്വപ്നം സർക്കാർ ജോലി

  • @akhilaakshara5659
    @akhilaakshara5659 4 ปีที่แล้ว

    pisa koduth classinu pokan kaziyatha ennapole ullavarkk nalla help aanu sir ndd class..arun sirnde class njn korach day mumba kanduthudangiyath..angne sir ne patty arinjuu...sirnde class orikalm oru madupilatha class anu..nalla help aanu ..eniyumm edpole nalla class eduth enne pole ullavarude swpanam yatharthymakanm...

  • @arunchandrantv9600
    @arunchandrantv9600 4 ปีที่แล้ว +1

    Sir ne kurich kettitund innanu adhyamayit kanunnath sir ...great sir sirnte thudarnnulla upadheshangalum nirdheshangalum pratheekshikunnu sir

  • @johnym8961
    @johnym8961 4 ปีที่แล้ว +1

    സാറേ ഞാൻ അഞ്ചു മണിമുതൽ സാറിന്റെ ക്ലാസ്സി നായി കാത്തിരിക്കുന്നു എന്നാൽ ഇന്ന് വരാത്തതുകൊണ്ട് ഞാൻ വിചാരിച്ചു സാർ ഇന്ന് ക്ലാസ് ഇട്ടില്ല എന്ന് 9 35 ആയപ്പോൾ മിസ്റ്റർ ആൻഡ് മിസ്സിസ് പി എസ് സി ക്ലാസ്സ് ഞാനെടുത്തു അതിലൊരു പുതിയ ക്ലാസ്സ് കിടന്നു അപ്പോഴാണ് ഞാൻ അറിഞ്ഞത് സാറിന്റെ ക്ലാസ്സ് ഇനി എനിക്ക് കിട്ടത്തില്ല ആ സാർ പറഞ്ഞത് ഇപ്രകാരമാണ് ആണ് ഞാൻ വീണ്ടും സാറിന്റെ ക്ലാസ്സ് ഡൗൺലോഡ് ചെയ്തു എടുത്തു എന്റെ ജീവിതത്തിൽ ഒരു സ്വപ്നം നേടിയെടുക്കുവാൻ ഉള്ള ഒരു വഴിയാണ് സാറ് തെളിച്ചു തന്നത് അത് നഷ്ടമായത് കൊണ്ട് ഞാൻ വളരെയധികം ദുഃഖിച്ചു രാത്രി ഞങ്ങൾ മുഴുവൻ ക്ലാസും കണ്ട് പഠിച്ചതിനു ശേഷമേ ഞാൻ ഉറങ്ങിയുള്ളൂ ഇനി ഞാൻ എന്റെ ലക്ഷ്യം നേടിയെടുത്തു സാറിന്റെ മുന്നിൽ ഞാൻ വരും ആ ഒരു സ്വപ്നമാണ് എന്നെ മുന്നോട്ട് നയിക്കുന്നത് ഉറങ്ങുമ്പോൾ കാണുന്നതല്ല ഉണർന്നിരുന്ന് ഈ സ്വപ്നത്തിനു വേണ്ടി ഞാൻ പരിശ്രമിക്കും എന്ന് സ്വന്തം വിദ്യാർത്ഥിനി

  • @saneeshmasanu4225
    @saneeshmasanu4225 4 ปีที่แล้ว

    Sir puliyatta. Ariyan vyghippoyi. Mrs &Mrs psc Arun sir parajappozha arijathu .God bless u.super class.sir eniyum class Edanam.

  • @praveenjose3968
    @praveenjose3968 4 ปีที่แล้ว +2

    സത്യത്തിൽ കാണാതായപ്പോ വിഷമിച്ചു കൂട്ടുകാരോട് ചോദിച്ചപ്പോൾ അവസാനം 2.0 ടൈപ് ചെയ്തപോ കിട്ടി thankyou sir......

  • @poojakrishnan8554
    @poojakrishnan8554 4 ปีที่แล้ว

    Sirnte class kettapo thanne oru confidence kittunundu. Sir nte koode eni cls nu undakum . Thank you sir🙏

  • @silusclips1257
    @silusclips1257 4 ปีที่แล้ว +6

    Ippol samaadanamayi. Aake vishamichirikkuka aayirunnu.. thanks sir...

  • @shibinkrishnan9490
    @shibinkrishnan9490 4 ปีที่แล้ว +38

    രക്ഷിതാക്കളേയും, ഗുരുവായ മാഷിനെയും മനസിൽ വിജാരിച്ച് പഠിക്കാൻ തുടങ്ങുന്നു.😊

  • @sajimg265
    @sajimg265 3 ปีที่แล้ว

    സാർ ഒരിക്കലും ക്ലാസുകൾ നിർത്തരുത്. സാറിന്റെ ക്ലാസ്
    ജി.കെ, മലയാളം, ഇംഗ്ലീഷ്
    100 % ഉപകാരപ്പെടും എന്ന പൂർണവിശ്വാസത്തോടെ
    സാറിന് ഒരായിരം അഭിനന്ദനങ്ങൾ😍☺️ നേർന്നുകൊണ്ട് ഇനിയും പുതിയ പുതിയ ക്ലാസുകൾ ഇടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

  • @user-ko9fg6cn6u
    @user-ko9fg6cn6u 4 ปีที่แล้ว +1

    ഒരു psc student എന്നാൽ നല്ലൊരു പൗരബോധം ഉള്ളവനെ സമൂഹത്തിൽ create ചെയ്യുന്ന ഒരു institutionആണ് ...[means ..sir ചെയ്യുന്നത് വലിയ ഒരു service തന്നെയാണ് ]..എന്നു പറഞ്ഞു തന്ന ഒരദ്ധാപകന്റെ ഒരു speach ഇന്ന് ഓർക്കുന്നു...
    ശരിയാണ് ... എന്റെയറിവിൽ ഈ psc ക്ക് വേണ്ടി പഠിക്കുന്ന ആൾക്കാർ മികച്ച സാമൂഹ്യബോധവും പൗരബോധവും ഉള്ളവരായിരിക്കും ...

  • @greeshmaaroor5935
    @greeshmaaroor5935 4 ปีที่แล้ว

    Thanks sir ആത്മവിശ്വാസം തന്നതിനും ഒരുപാട് അറിയാത്ത കര്യങ്ങൾ തന്നതിന് ഒരുപാടു നന്ദി

  • @saumyamc5532
    @saumyamc5532 4 ปีที่แล้ว

    Adyamayitannu Sir nte class kannunath edupoloru energetic aaya elam sampavangalum connect chaidukond parayuna e class athigambeeram tane Thank you Sir

  • @vishnubhaskaranbhaskaran8191
    @vishnubhaskaranbhaskaran8191 4 ปีที่แล้ว +1

    ചാനലുകൾ ഹാക്ക് ചെയ്യാൻ നിങ്ങൾക്ക് ആവും.. പക്ഷെ ഒരു വ്യക്തിയുടെ അറിവിനെ നശിപ്പിക്കാൻ പോയിട്ട് ഒന്ന് അതിന് എതിരെ ഒന്ന് സ്പർശിക്കാൻ പോലും നിങ്ങൾക്ക് ആവില്ലല്ലോ..thanku sir 🙏🙏🙏🙏

  • @nairarathitm
    @nairarathitm 3 ปีที่แล้ว +4

    Sir, I wish I could join earlier but never late with full confidence and efforts with your classes and blessings. Really really happy to have you as a Guru..

  • @anjupr4817
    @anjupr4817 3 ปีที่แล้ว +1

    സാർ തരുന്നു കോൺഫിഡൻസ്. 🙏🏾
    ഒരു സർക്കാർ ജോലി ലക്ഷ്യം.

  • @kukkusworld111
    @kukkusworld111 3 ปีที่แล้ว

    Ravile thanne sirinte class kandu sharikkum vallathoru energy

  • @meghameghu6016
    @meghameghu6016 4 ปีที่แล้ว

    Sir ഞാൻ first ടൈം ആണ് ക്ലാസ് കേൾക്കുന്നത്. Exelent sir👍👍👍

  • @Chandramohan-qs7tm
    @Chandramohan-qs7tm 4 ปีที่แล้ว +1

    Thank you god
    I like my chakrapani sir
    God bless you

  • @kaathuskallus6217
    @kaathuskallus6217 4 ปีที่แล้ว +2

    E channel ne kurich ipozha arinjath.Ini Njanum und sirnte koode.

  • @jomoleldho3438
    @jomoleldho3438 4 ปีที่แล้ว

    ഞങ്ങൾക്ക് ഒപ്പം സാറുള്ളതാണ് ഞങ്ങളുടെ ബലം god bless you sir

  • @athmiofficial4965
    @athmiofficial4965 4 ปีที่แล้ว

    ഞാൻ വൈകിപ്പോയി വളരെ നല്ല ക്ലാസ്സ്‌

  • @vishnuukuzhiyam1420
    @vishnuukuzhiyam1420 4 ปีที่แล้ว +1

    Eakadesham 8-9 masam munpanu psc yilekku varunnath..annu coaching class ne Patti thirakkiyappo pradeep mukhathala Enna peranu adhyam kettath.free psc coachinginu Rand vattam entrance ezhuthi admission kitti.angane adhya guru pradeep sir..ippo chakrapani sir um.ithrayum nalla gurukkanmare kittiyathil daivathodu nandi parayunnu.chakrapani sir ne kurichu ariyan orupadu vaiki ennu ippozhum thonnunnilla..chakrapani sir ne sir nte anuvadham illathe thanne guruvayi sweekarikkuvanu..🙏

  • @hareeshp1089
    @hareeshp1089 3 ปีที่แล้ว +1

    Charity jeevithathte ഭാഗമാണ് എന്നും തുടരും government.job കിട്ടിയാൽ കൂടുതൽ charity പ്രവർത്തങ്ങൾ തുടരും.... അമ്മയുടെ അനുഗ്രഹം, ഗുരുവിൻ്റെ ഉപദേശം ,davanugrahum ഉണ്ടെങ്കിൽ.തീർച്ചയായും nedum sirnte ക്ലാസുകള് എല്ലാം കാണും***

  • @CozmicCuriosity
    @CozmicCuriosity 3 ปีที่แล้ว +1

    Inspirational class sir🥰🥰🙏..

  • @majisreenath6078
    @majisreenath6078 4 ปีที่แล้ว

    Sirnte class njn adyamayit kanunnath. Njn oru veettammayanu sirnte class valare motivation nalkunu

  • @suryakb2045
    @suryakb2045 3 ปีที่แล้ว

    സർ ഞാൻ ഇന്നുമുതൽ സർ ക്ലാസ്സ്‌ കേട്ടു തുടങ്കുന്നു എനിക്ക് ഒരു ജോബ് എന്റെ സ്വപ്നം ആണ്.

  • @mtalks7485
    @mtalks7485 3 ปีที่แล้ว

    19.9.2021. ഇന്ന് ആദ്യ ക്ലാസ് video വീണ്ടും കാണുന്നു സാർ

  • @sinduramachandran3564
    @sinduramachandran3564 ปีที่แล้ว

    ഞാനും എത്തി സർ.. എന്റെ അവസാന അവസരത്തിന് വേണ്ടി പോരാടാൻ...🙏🙏🙏

  • @sree4103
    @sree4103 4 ปีที่แล้ว +13

    Welcome back sir

  • @amritasworld1942
    @amritasworld1942 3 ปีที่แล้ว

    Thanks sir.... Today.. I can't explain with words.. Friends Ellen cochiginu pokumbol. Enike saddhikkumayirunnllaa.... thanks sir... Remya from Karuvanchal... Kannur

  • @vaishnaek9794
    @vaishnaek9794 4 ปีที่แล้ว

    Sir njan innu muthal sirnte classile student aane sir ne eniki kandu parijaym illa innadhyaitanu class kaanunnathu innu muthal ini ente dhivasam aanu sir nte ellavidha anugrahavum eniki undavanam .eniki maathralla athmarthamayi oru govt job nu sramikunna ellavarkkum undavate 🙏

  • @neethujinesh362
    @neethujinesh362 4 ปีที่แล้ว +1

    Enikk joli kittanulla nimitham aayi marunath chakrapani sir aavum🙏

  • @krishnadasr2935
    @krishnadasr2935 4 ปีที่แล้ว +3

    Extremely happy to hear your classes for the first time.waiting for more classes.

  • @sunilkumar-es4ow
    @sunilkumar-es4ow 4 ปีที่แล้ว

    Njan katina prayathnam thudangi sir thank u so much🙏🙏🙏🙏🙏🙏🙏🙏

  • @sreenithamsreenitham4437
    @sreenithamsreenitham4437 4 ปีที่แล้ว +1

    സർ, അങ്ങ് ഒരുപാട് ആളുകൾക്ക് ദൈവമാണ്... Sirnte class aanu njagalude pratheeksha

  • @rusla.arusla.a4778
    @rusla.arusla.a4778 4 ปีที่แล้ว

    Jolikittum vareyum joli kittikazinjum sirnte koode und. God bless you everywhere

  • @aryalakshmia.r9530
    @aryalakshmia.r9530 3 ปีที่แล้ว

    Thanku സാർ 😘😘😘👍🏼👍🏼👍🏼🙏🏼🙏🏼🙏🏼🙏🏼

  • @chithramolkc8918
    @chithramolkc8918 4 ปีที่แล้ว +1

    thank you sir.welcome back.orayiram thanks.

  • @samkezia6962
    @samkezia6962 4 ปีที่แล้ว

    Sir, we need you as a student.. becoz your doing the greatest thing 🙌

  • @sheenas2395
    @sheenas2395 3 ปีที่แล้ว

    27.10.2020 ൽ കണ്ടപ്പോഴുള്ള അതെ പുതുമ ഇന്നും.....
    "REPETITION IS THE MOTHER OF TEACHING "
    a year later ...
    ഡിസംബറിൽ....💕

  • @hanantot8831
    @hanantot8831 2 ปีที่แล้ว

    great class sir thank you💖💖💖💖💖

  • @pscdiary151
    @pscdiary151 4 ปีที่แล้ว +1

    Sir വാക്കുകൾക്ക് അതീതം. Supper

  • @himadiya8389
    @himadiya8389 4 ปีที่แล้ว +1

    Arun sir chakrapani sir.. respect..🙏

  • @rajinp6554
    @rajinp6554 4 ปีที่แล้ว +2

    orupad ishtam....god be always with u sir....😍😍

  • @sandrasanthosh1853
    @sandrasanthosh1853 4 ปีที่แล้ว +2

    Super class sir 👍👍👍👍👍👍

  • @chinnusree5240
    @chinnusree5240 4 ปีที่แล้ว

    Sir nalla oru vazhikanikuna allanu nala msges anu ellam thanks sir

  • @sreerajk802
    @sreerajk802 4 ปีที่แล้ว +5

    Sir , utharangal parayumbol allenkil vishadeekarikkumbol ath adiyil subtitle pole ezhuthy kaanichaal ezhuthy edukkaan eluppam aayirunnu thetu varaathe ezhuthy edkaan patumayirunnu👍
    Thanks for the class sir

  • @anupamacv6108
    @anupamacv6108 4 ปีที่แล้ว +2

    ഒരുപാട് നന്ദിയുണ്ട് മാഷേ.. ഇവിടെ എത്താൻ കുറച്ചു വൈകിപ്പോയി.

  • @priyakannan367
    @priyakannan367 3 ปีที่แล้ว

    താങ്ക്സ് യൂ സാർ 🙏🙏🌹🌹

  • @anithakumari8601
    @anithakumari8601 3 ปีที่แล้ว

    Great sir 👍🙏🙏

  • @മൂകാംബിക
    @മൂകാംബിക 3 ปีที่แล้ว +1

    ഒത്തിരി സ്നേഹം

  • @AbhujaVaishna
    @AbhujaVaishna 4 ปีที่แล้ว +7

    സർ ന്റെ u tube ചാനൽ ഹാക് ചെയ്യാൻ അല്ലേ അവർക്ക് കഴിയു.... സർ ന്റെ കഴിവിനെ, അറിവിനെ, വര്ഷങ്ങളുടെ പരിചയത്തെ, സർ നോട്‌ ഉള്ള ആയിരക്കണക്കിന് വിദ്ധാർത്ഥികളുടെ ഇഷ്ടത്തെ, അവരുടെ ആത്മവിശ്വാസത്തെ, സർ ന്റെ നിചയദാർഢ്യത്തെ......
    ഇതിനെ ഒന്നും ഹാക്ക് ചെയ്യാൻ അവർക്ക് പറ്റില്ലല്ലോ ... 💪

  • @midhunmohan1973
    @midhunmohan1973 หลายเดือนก่อน

    നന്ദി യുണ്ട് സർ 🎉🎉

  • @akhilaratheesh893
    @akhilaratheesh893 4 ปีที่แล้ว

    Tankyou very much sir you are a good teacher god may bless you and one more tanks a lot