GK സവിസ്തരം 11/2022

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น •

  • @arunkumar6384
    @arunkumar6384 2 ปีที่แล้ว +4

    ഇന്നത്തെ ക്ലാസും സൂപ്പർ.സാറിൻ്റ കുട്ടികൾ എല്ലാം മിടുക്കർ തന്നെ.ക്ലാസെടുത്ത കുട്ടിക്ക് പ്രത്യേകം നന്ദി.ഒരു ക്വസ്റ്റൃൻ്റ ഉത്തരമേ പഠിപ്പിച്ചുളളു എങ്കിലും വിശദമായി തന്നെ എടുത്തു തരണം സാർ.സൂരജ് മാഷേ വിഷ്ണു സാറിനോട് അന്വേഷണം പറയണേ.
    കേരളത്തിലെ KSEB യുടെ ആദൃ ജലവിമാന സർവീസ് നിലവിൽ വരുന്നത്
    വയനാട്ടിലെ ബാണാസുര സാഗർ ഇടുക്കി യിലെ മാട്ടുപ്പെട്ടി ഡാം ഇവയെ ബന്ധിപ്പിച്ചാണ്.
    വില്ലിൻ്റ ആകൃതിയിലുളളവയാണ് ബോ സ്ട്രിങ് പാലങ്ങൾ.
    ഏഷ്യയിലെ ഏറ്റവും വലിയ ബോ സ്ട്രിങ് പാലം 1741 മീറ്റർ നീളമുള്ള ചാവോതിയാൻ പാലമാണ്.
    ഏഷ്യയിലെ രണ്ടാമത്തെ ബോ സ്ട്രിങ് പാലം വലിയഴീക്കൽ പാലമാണ്.ഇത് ആലപ്പുഴ ജില്ലയിലെ വലിയഴീക്കലിനെയും കൊല്ലം ജില്ലയിലെ ആലപ്പാടിനെയും ബന്ധിപ്പിക്കുന്നു.നീളം 981 മീറ്റർ.

  • @rejiansaransar6036
    @rejiansaransar6036 2 ปีที่แล้ว +20

    Well said👍👍, brexit എന്നാൽ =ബ്രിട്ടൺ exit☘️ ബ്രിട്ടൺ യൂറോപ്യൻ യൂണിയൻ അംഗമായത് =1973, brexit ജനഹിത പരിശോധന നടന്ന ടൈമിലെ യൂറോപ്പിയൻ കമ്മീഷൻ precident ☘️ജീൻ -ക്ലോഡ് ജങ്കർ, നിലവിൽ യൂറോപ്യൻ യൂണിയൻ members=27

  • @rineesha5850
    @rineesha5850 2 ปีที่แล้ว +11

    വളരെ നല്ലൊരു ക്ലാസ്... സവിസ്തരം പഠിക്കുമ്പോൾ ഭയങ്കര ആത്മവിശ്വാസം....

  • @sreelekhar5289
    @sreelekhar5289 2 ปีที่แล้ว +3

    വളരെ മനോഹരമായി അടുക്കും ചിട്ടയോടും കൂടി പറഞ്ഞു... നല്ല oru rivision class

  • @user-leo10
    @user-leo10 2 ปีที่แล้ว +5

    1- ആദ്യ സെൻസസ് നടത്തിയ വൈസ്രോയി - മേയോ
    2-ആദ്യ ഔദ്യോഗിക സെൻസസ് നടത്തിയ വൈസ്രോയി - ലിട്ടൺ പ്രഭു
    3- ആദ്യ ക്രമീകൃത സെൻസസ് നടത്തിയ വൈസ്രോയി - റിപ്പൺ

  • @passionwithgoal2620
    @passionwithgoal2620 2 ปีที่แล้ว

    അടിപൊളി ക്ലാസ്സ്‌ 👍👍👍👍

  • @anithadas767
    @anithadas767 2 ปีที่แล้ว +9

    Thank you teacher 🙏
    വനിത ഏകദിനത്തിൽ ഏറ്റവും കൂടുതൽ(250) വിക്കറ്റ് നേടിയ താരം -ജൂലാൻ ഗോസ്വാമി

  • @karthikasunil4549
    @karthikasunil4549 2 ปีที่แล้ว +1

    വളരെ നല്ല ക്ലാസ്സ്‌ 👍🏻👍🏻👍🏻

  • @RAYYANVLOGS-c7f
    @RAYYANVLOGS-c7f 2 ปีที่แล้ว

    Super class nannay manassilay👍👍👍

  • @vipinkumar4477
    @vipinkumar4477 2 ปีที่แล้ว +1

    നല്ല ക്ലാസ്സായിരുന്നു. 🙏🙏🙏. വീണ്ടും വരുമെന്ന് പ്രതീക്ഷിക്കുന്നു.
    1) ഒറ്റ വൈക്കോൽ വിപ്ലവും ആരുമായി ബന്ധപ്പെട്ടിരിക്കുന്നു.
    👉മസനോബു ഫുക്കു വോക്ക

  • @ameenasulfi8771
    @ameenasulfi8771 2 ปีที่แล้ว

    Valare nalla clss...great effort..

  • @C4ber
    @C4ber 6 หลายเดือนก่อน

    Valare nalla class ayirunnu sir

  • @aparnaa.r.9614
    @aparnaa.r.9614 2 ปีที่แล้ว +2

    നല്ല ക്ലാസ്സ്‌ 🙏🙏🙏
    നിയമ വിരുദ്ധമായ നടപടികൾ കണ്ടാൽ സ്വയം കേസെടുക്കാൻ മജിസ്ട്രേറ്റിന് അധികാരം നൽകുന്ന വകുപ്പ് = സുവോമോട്ടോ
    നാഷണൽ ജുഡീഷ്യൽ അക്കാദമി സ്ഥിതി ചെയ്യുന്നത് = ഭോപ്പാലിൽ

  • @amarjith8398
    @amarjith8398 2 ปีที่แล้ว +1

    Detailed aaakki manassilakki thannane classukal edukkunnath thank you teacher

  • @anandithvijesh2516
    @anandithvijesh2516 2 ปีที่แล้ว

    Very good class. Thank you

  • @sunithadeepu153
    @sunithadeepu153 2 ปีที่แล้ว +2

    Tnku ടീച്ചർ,nalla classairunnu .
    2021 miss world " Karolina Bilavska"
    പോളണ്ട്

  • @sreedeviretheesh7589
    @sreedeviretheesh7589 2 ปีที่แล้ว

    Very useful class

  • @sarithasarivs
    @sarithasarivs 2 ปีที่แล้ว

    Good class valare thanks 🙏🙏

  • @soumyavs4146
    @soumyavs4146 2 ปีที่แล้ว +2

    നല്ല ക്ലാസാണ്. ഇനിയും പ്രേതീക്ഷിക്കുന്നു... Thank u....

  • @aneeshptk8609
    @aneeshptk8609 2 ปีที่แล้ว +1

    Super class miss👍👍👍

  • @antonyhendry178
    @antonyhendry178 2 ปีที่แล้ว +2

    സവിസ്തരം GK ക്ലാസ് നല്ലതായിരു ന്നു👏👏👏 👉ഇന്ത്യൻ ചരിത്രത്തിലെ നിശബ്ദനായ വിപ്ലവകാരി എന്ന് ഡോക്ടർ പൽപ്പു വിനെ വിശേഷിപ്പിച്ചത് സരോജിനി നായിഡു🙏🙏🌷🌷🙏🙏😇😇😇

  • @anshad139
    @anshad139 2 ปีที่แล้ว +2

    💕💕💕💕💕Ansiya Anshad, Nedumangad

  • @sheheenaramsan1960
    @sheheenaramsan1960 2 ปีที่แล้ว

    Super class....,

  • @anilapradeep6635
    @anilapradeep6635 2 ปีที่แล้ว

    Excellent class keep it up expect remaining classes thanks

  • @sharanya.msharanya.m3214
    @sharanya.msharanya.m3214 2 ปีที่แล้ว

    നല്ല ക്ലാസ്സ്‌ ആയിരുന്നു.. Thnku miss ❤

  • @vichuzzzvlog8379
    @vichuzzzvlog8379 2 ปีที่แล้ว +2

    Etrem effert eduthu cheyyunna class kal kaanaan aalukal kuravu,ennaal family vlog okay kaanaan lakshangal aanu,athu kanditittu namuku oru prayojanavum ellaannu aarum orkunnilla, ethoke kandu onnu support cheythude

  • @indutp1991
    @indutp1991 2 ปีที่แล้ว +7

    Good് morning സർ
    ❤കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി vice chairman ആയി നിയമിക്കപെട്ടത് -പ്രേം കുമാർ
    ❤കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ന്റെ പ്രഥമ വനിതാ ഡയറക്ടർ ആയി നിയമിത ആയത് -dr. P S ശ്രീകല

  • @sachincstvm8389
    @sachincstvm8389 2 ปีที่แล้ว

    Good explanation

  • @shemeenashefeer9755
    @shemeenashefeer9755 2 ปีที่แล้ว

    Very useful class.Thanks

  • @divyarameshdivyaramesh1600
    @divyarameshdivyaramesh1600 2 ปีที่แล้ว

    Nannayi paranju thannu thanks chechi

  • @sumirefi9027
    @sumirefi9027 2 ปีที่แล้ว

    വളരെ നല്ല class ആയിരുന്നു

  • @sreejaaji5102
    @sreejaaji5102 2 ปีที่แล้ว +2

    Good morning Teacher, Thank you Teacher🙏🙏🙏
    'ഭൂദാനപ്രസ്ഥാന'ത്തിൻ്റെ സ്ഥാപകൻ
    ✔️ വിനോബാഭാവെ

  • @neenuneenu4843
    @neenuneenu4843 2 ปีที่แล้ว +3

    Thank-you so much dearest teacher 🙏God bless you 🙏knowledge is power....... Great.... Years order ayi paranjal very good...one of the greatest channel in Kerala..... No words 🙏please continue ma'am... Very good class...... Thank-you so much 🙏

  • @sarithas2328
    @sarithas2328 2 ปีที่แล้ว

    Super class

  • @deepasanoj1425
    @deepasanoj1425 2 ปีที่แล้ว

    Gudmrng miss.
    Valare nalla. Avatharanam. Thank you🙏🙏

  • @arunkumarap4435
    @arunkumarap4435 2 ปีที่แล้ว

    Thankyou teacher....valare nannayitund

  • @sameerafaizal1608
    @sameerafaizal1608 2 ปีที่แล้ว +1

    Excellent.. expecting more classes

  • @littlesingam6905
    @littlesingam6905 2 ปีที่แล้ว +1

    Nalla class 💯

  • @roshnik3306
    @roshnik3306 2 ปีที่แล้ว

    വളരെ നല്ല ക്ലാസ്സ്‌.... അഖില കേരള രാഷ്ട്രിയ സമ്മേളന തെക്കുറിച്ചു വിശദമായ ഒരു ക്ലാസ്സ്‌ തരുമോ സാർ.... എല്ലാ examinum question വരുന്നുണ്ട്....... ഈ സമ്മേളനങ്ങളെ കുറിച് ഏതെങ്കിലും ഹിസ്റ്ററി book ആർകെങ്കിലും അറിയുമോ

  • @devudevuttyvlogs7133
    @devudevuttyvlogs7133 2 ปีที่แล้ว +3

    Good morning miss 😊നല്ല ക്ലാസ്സ്‌ Thank you🙏🏻
    1. ഇന്ത്യയിലെ ആദ്യ world peace center നിലവിൽ വരുന്ന നഗരം =ഗുരുഗ്രാം
    2. എയർ ഇന്ത്യ ചെയർമാൻ ആയി നിയമിതാനനാവുന്നത് =നടരാജൻ ചന്ദ്രശേഖരൻ

  • @neenuneenu4843
    @neenuneenu4843 2 ปีที่แล้ว +1

    Dearest sir.... States and Kerala districts.... Viceroy.. Prime ministers.... Presidents... Governor general........ Kindly request you to please teach these portions 🙏

  • @chitramitramitra5834
    @chitramitramitra5834 2 ปีที่แล้ว

    Super class good teacher

  • @ambadikallu5234
    @ambadikallu5234 2 ปีที่แล้ว

    Good mornig miss, സൂപ്പർ ക്ലാസ്സ്‌

  • @lakshmipramod683
    @lakshmipramod683 2 ปีที่แล้ว

    Hai..hello...valare nalla class. Eniku ariyatha kurachu kariyangal undayirunu.. repeat cheythu paranjapo athu manasilu byheart aaki..thanks.. thank you our chakrappani sir..🙏🙏

  • @mau2663
    @mau2663 2 ปีที่แล้ว

    Sir telegram start cheytharunallo but search cheythitt kanunillallo..name onnu parayavo

  • @sayoojyabijilal4591
    @sayoojyabijilal4591 2 ปีที่แล้ว

    Good class, thank you

  • @neethumolpr6661
    @neethumolpr6661 2 ปีที่แล้ว

    Nalla classarunnu teacher note nannay azuthiyedukkan kaziju .....

  • @Abhi_20005
    @Abhi_20005 2 ปีที่แล้ว +1

    നല്ല ക്ലാസ് ആയിരുന്നു thanku miss 💞

  • @thusharathiruvarppu5323
    @thusharathiruvarppu5323 2 ปีที่แล้ว

    good morning. നല്ല ക്ലാസ് ആയിരുന്നു

  • @sree5661
    @sree5661 2 ปีที่แล้ว

    👍⭐️

  • @santhinireveendran6821
    @santhinireveendran6821 2 ปีที่แล้ว

    Thank you 🙏🙏നല്ല ക്ലാസ്സ്‌

  • @remaraghavan9362
    @remaraghavan9362 2 ปีที่แล้ว +1

    Thank you 🌹🥰 valare nalla classaayirunnu
    🔅ലോക ചെസ്സ് olympiad nu വേദിയക്കുന്ന ആദ്യ ഇന്ത്യൻ നഗരം= ചെന്നൈ ( 44 th chess olympiad (2022)

  • @Million-j5r
    @Million-j5r 2 ปีที่แล้ว

    Thanku miss

  • @revathimkurup5797
    @revathimkurup5797 2 ปีที่แล้ว

    Saranya teacher
    Super presentation♥️♥️♥️

  • @user-leo10
    @user-leo10 2 ปีที่แล้ว +4

    അങ്ങനെ # കാവശ്ശേരി പൂരം കഴിഞ്ഞു... വെടിക്കെട്ട്‌ ഓഓഓഓ ചെവിന്ന് എന്തൊക്കെയോ പോയി.....

  • @saranyajineesh9461
    @saranyajineesh9461 2 ปีที่แล้ว

    valare nalla class ayirunnu Thank you😍😍

  • @patherivysakh8847
    @patherivysakh8847 2 ปีที่แล้ว

    Nalla class ❤️

  • @smitharemesh8
    @smitharemesh8 2 ปีที่แล้ว

    Nalla class

  • @geethachitra4367
    @geethachitra4367 2 ปีที่แล้ว

    നല്ല ക്ലാസ്സ് ആയിരുന്നു mam...

  • @revathy.s4706
    @revathy.s4706 2 ปีที่แล้ว

    Thanku

  • @soumyamolpk802
    @soumyamolpk802 2 ปีที่แล้ว

    നല്ല ക്ലാസ് ആയിരുന്നു മാം. Thank you

  • @anshads1649
    @anshads1649 2 ปีที่แล้ว +4

    കുമറപ്പ commission" ഭൂ പരിഷ്കരണം

  • @neethujinesh362
    @neethujinesh362 2 ปีที่แล้ว

    Valare nalla class aanu miss 😍

  • @minusujith9550
    @minusujith9550 2 ปีที่แล้ว

    It was a good revision. Thank you so much for explaining everything in detail.. waiting for remaining classes..

  • @ffpranthan4458
    @ffpranthan4458 2 ปีที่แล้ว +2

    സാറിനെ പ്രതീക്ഷിചു പക്ഷെ കണ്ടത് പുതിയൊരാളെ ,സാറിന്റെ students എല്ലാം ഒന്നിന്നൊന്നു മെച്ചം

  • @nithyabiju1139
    @nithyabiju1139 2 ปีที่แล้ว

    Good class

  • @sreyadasm.9475
    @sreyadasm.9475 2 ปีที่แล้ว +1

    Nalla class.
    Father of sociology: August Comte
    First sociology dept : Bombay university

  • @divyashiji9647
    @divyashiji9647 2 ปีที่แล้ว

    Thank you miss😍😍❤❤

  • @priyankag6717
    @priyankag6717 2 ปีที่แล้ว

    Well explained 👍👍

  • @aparnamohan8779
    @aparnamohan8779 2 ปีที่แล้ว

    നല്ല ക്ലാസ്സ്‌.... താങ്ക് യൂ 🥰🙏🏻🙏🏻

  • @vichuzzzvlog8379
    @vichuzzzvlog8379 2 ปีที่แล้ว

    Good class,

  • @rijilak386
    @rijilak386 2 ปีที่แล้ว

    super teacher

  • @aabblenovo1509
    @aabblenovo1509 2 ปีที่แล้ว

    Welcom Teacher

  • @neethumolpr6661
    @neethumolpr6661 2 ปีที่แล้ว

    Thanku teacher.......

  • @fidhafahidhaactivity
    @fidhafahidhaactivity 2 ปีที่แล้ว

    Welcome
    Thankyou mam

  • @nithinm363
    @nithinm363 2 ปีที่แล้ว

    നല്ലതുപോലെ പഠിപ്പിച്ചു... 😊

  • @athulsmaheswary4298
    @athulsmaheswary4298 2 ปีที่แล้ว

    🥰🥰🥰

  • @aneesmuhammed3092
    @aneesmuhammed3092 2 ปีที่แล้ว

    1976 ലെ 42 ഭേദഗതി sign ചെയ്‌ത പ്രസിഡന്റ്‌ ഗ്യാനി സെയിൽസിങ്.1989 ലെ 65 ഭേദഗതി sign ചെയ്ത പ്രസിഡന്റ്‌ - ശങ്കർ dayal ശർമ..

  • @krishnakumarmr7001
    @krishnakumarmr7001 2 ปีที่แล้ว

    Thank you missse😍💕

  • @sukanyasunilkumar9249
    @sukanyasunilkumar9249 2 ปีที่แล้ว +2

    ഇത്പോലെ സവിസ്തരം ആയ ക്ലാസ്സ്‌ ആണ് കൂടുതൽ നല്ലത്

  • @ardrabk8972
    @ardrabk8972 2 ปีที่แล้ว

    Thank you mam🙏🙏🙏🙏

  • @sreejajayakumarsreejajayak4720
    @sreejajayakumarsreejajayak4720 2 ปีที่แล้ว

    Thank you teacher

  • @anudeepu9553
    @anudeepu9553 2 ปีที่แล้ว

    Supertr..... [ ഇൻസെക്ട് ബോംബ് എന്നറിയപ്പെടുന്ന കീടനാശിനി - DDT .]

  • @ajuzzayish9237
    @ajuzzayish9237 2 ปีที่แล้ว

    Thank u miss❤️❤️

  • @vijayap4621
    @vijayap4621 2 ปีที่แล้ว

    👍👍

  • @sreekuttysajith662
    @sreekuttysajith662 2 ปีที่แล้ว

    Misse❤️❤️👍👍🙏🙏

  • @krishnachandranv.m8093
    @krishnachandranv.m8093 2 ปีที่แล้ว

    വളരെ നല്ല ക്ലാസ്. Thank you....
    ചക്രപാണി സാറുടെ കുട്ടികളും ഒട്ടും മോശമല്ല✨✨✨🎊🎉

  • @ishwaryaayshu8360
    @ishwaryaayshu8360 2 ปีที่แล้ว

    ❤️

  • @prajinprakash4058
    @prajinprakash4058 2 ปีที่แล้ว

    Thankx 😍

  • @ashtamiofficialshots
    @ashtamiofficialshots 2 ปีที่แล้ว

    Thanks 😍😍😍

  • @soorajk.v4809
    @soorajk.v4809 2 ปีที่แล้ว

    Super

  • @sudhisu
    @sudhisu 2 ปีที่แล้ว +1

    നല്ലതു പോലെ മനസിലായി

  • @kerlablasters3869
    @kerlablasters3869 2 ปีที่แล้ว

    👌👌👌🙏🙏🙏

  • @divya1510
    @divya1510 2 ปีที่แล้ว

    🙏 good morning teacher

  • @santhosht4993
    @santhosht4993 2 ปีที่แล้ว

    👍

  • @dileep8221
    @dileep8221 2 ปีที่แล้ว

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @souravsuresh7543
    @souravsuresh7543 2 ปีที่แล้ว

    Thank you so much

  • @ajila.k.eajila2455
    @ajila.k.eajila2455 2 ปีที่แล้ว

    🙏🙏🙏🙏🙏

  • @sunithak.sunithareghu3806
    @sunithak.sunithareghu3806 2 ปีที่แล้ว

    🙏🙏🙏🙏🙏🌄🌄🌄🌄🌄

  • @sheenashajirp7085
    @sheenashajirp7085 2 ปีที่แล้ว

    Good morning mam 🙏