GK സവിസ്തരം 3 KERALA PSC EXAM SYLLABUS BASED CLASSES

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 167

  • @ratheeshkumar4658
    @ratheeshkumar4658 3 ปีที่แล้ว +20

    🙏🙏🙏....
    കോറോണയും ഫ്ലൂവും ചേർന്നുണ്ടാകുന്ന രോഗം... ഫ്ലോറോണ.....
    2022.. ൽ രൂപം കൊണ്ട ആദ്യ രോഗം

  • @veenaveena4295
    @veenaveena4295 3 ปีที่แล้ว +19

    ശ്രീനാരായണ ഗുരു open university ആദ്യ vice chancellor - Dr.A.M. മുബാരക് പാഷ

  • @AamiyumAadiyumPinneNjanum
    @AamiyumAadiyumPinneNjanum 3 ปีที่แล้ว +11

    സിൽവർ ലെയിൻ പദ്ധതി :-
    🔸സംസ്ഥാന സർക്കാരിന്റെ പദ്ധതിയാണ്
    🔸കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേയ്ക്ക് 4മണിക്കൂർ കൊണ്ട് യാത്ര ചെയ്യാൻ കഴിയുന്ന അർധ അതിവേഗ പദ്ധതി.
    🔸നിർമ്മാണം : കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റെഡ്(കെറെയിൽ)
    (സംസ്ഥാന സർക്കാരും കേന്ദ്ര റെയിൽ മന്ത്രലയവും സംയുക്തമായി രൂപീകരിച്ചത്)
    🔸ആകെ 11സ്റ്റേഷൻ കാണും(കൊച്ചിയും ഉൾപെടും ).

  • @sunitharenju1073
    @sunitharenju1073 3 ปีที่แล้ว +12

    ഒരുപാടു നന്ദിയുണ്ട് ഗുരുനാഥാ 🙏🙏🙏🙏🙏

  • @anithadas767
    @anithadas767 3 ปีที่แล้ว +20

    Good morning sir 🙏
    ഇന്ത്യയിലെ ആദ്യ കടലാസ് രഹിത കോ ടതി ആയി മാറുന്നത് -കേരള ഹൈക്കോടതി
    *ഇന്ത്യയിൽ ആദ്യമായി കാർബൺ ന്യൂട്രൽ അഗ്രികൾച്ചർ പദ്ധതി അവതരിപ്പിക്കുന്നത്- കേരളം
    *കേരള കാർഷിക മന്ത്രി -പി പ്രസാദ്
    *അത്യാധുനിക ഹൈപ്പർസോണിക് മിസൈൽ ആയ സിർക്കോൺ വിജയകരമായി പരീക്ഷിച്ച രാജ്യം റഷ്യ

  • @sheebas4947
    @sheebas4947 3 ปีที่แล้ว +9

    ഗാർഹിക പീഡന നിരോധന നിയമം --2005sep3ന് pass ആയി.,
    നിലവിൽ 2006 october26.

  • @ajuaju646
    @ajuaju646 3 ปีที่แล้ว +17

    🚦City of festivals:
    madhurai
    🚦Land of festivals:
    Nagaland
    🚦POST: (power on self test)
    First operation performed by computer when it is turned on
    🚦Father of super computer
    Seymour Cray
    🚦GIMP
    Open source image editing software
    🚦Ink Scape
    Free graphics editing software

  • @Abhi_20005
    @Abhi_20005 3 ปีที่แล้ว +15

    1.പാർലമെന്റിൽ പ്രതിമയുള്ള കമ്മ്യൂണിസ്റ്റ് നേതാവ്
    A.K . ഗോപാലൻ
    2.വിമോചന സമരം നടക്കുമ്പോൾ KPCC അദ്ധ്വക്ഷൻ
    R. ശങ്കർ
    3.NSS രൂപീകരിച്ചത് എന്ന്
    1914 ഒക്ടോബർ 31
    4.വി.ടി.ഭട്ടതിരിപ്പാട് കോളേജ് എവിടെ
    പാലക്കാട്ട്
    5. ഗുരു എന്ന നോവലിന്റെ കർത്താവ്
    K. സുരേന്ദ്രൻ (1994 വയലാർ അവാർഡ് ലഭിച്ചു)

  • @anshads1649
    @anshads1649 3 ปีที่แล้ว +12

    കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2021_ജോർജ് ഓണക്കൂർ"ഹൃദയ രാഗം" ആത്മകഥ

  • @reshma8687
    @reshma8687 3 ปีที่แล้ว +28

    Thanku sir. ഇനിയും class കൾ പ്രതീക്ഷിക്കുന്നു. പഴയ class ആവർത്തിച്ചു കാണുന്നുണ്ട്.
    ഓണത്തക്കുറിച്ച് പരാമർശിക്കുന്ന സംഘകാല കൃതി -മധുരൈകാഞ്ചി.

    • @nithinm363
      @nithinm363 2 ปีที่แล้ว

      Mangudi maruthanaar ഉടെ മധുരൈ കാഞ്ചി

  • @jayansreegourytj3491
    @jayansreegourytj3491 3 ปีที่แล้ว +13

    ഇന്ത്യയിൽ ഏറ്റവുമധികം രാസവളങ്ങൾ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം-ഗുജറാത്ത്
    ഇന്ത്യയിൽ ഏറ്റവുമധികം രാസവളങ്ങൾ ഉപയോഗിക്കുന്നത് -പഞ്ചാബ്

  • @midhun6203
    @midhun6203 3 ปีที่แล้ว +6

    റെയിൽവേ ബോർഡിന്റെ പുതിയ സിഇഒ & ചെയർമാൻ
    - വി കെ ത്രിപാടി

  • @aleenaanamsherin1252
    @aleenaanamsherin1252 3 ปีที่แล้ว +12

    കൃതികളും എഴുത്തുകാരും
    സീക്രട്ടം - പെട്രാർക്ക്
    ഡിവൈൻ കോമഡി - ദാന്തെ
    ദക്കാമറൺ കഥകൾ - ബൊക്കാച്ചിയോ
    ഇൻ പ്രെയ്സ് ഓഫ് ഹോളി - ഇറാസ്മസ്

  • @anoopshanmukhan2126
    @anoopshanmukhan2126 3 ปีที่แล้ว +1

    വളരെ നന്ദിയുണ്ട് സാർ
    ലോകമേ തറവാട് കലാപ്രദർശന വേദി ആലപ്പുഴ
    2021 ലെ ജൂനിയർ ഹോക്കി ലോകകപ്പ് നേടിയ രാജ്യം അർജൻ്റീന

  • @suman.s.sdreams9749
    @suman.s.sdreams9749 2 ปีที่แล้ว

    സാറിൻറെ നിർദ്ദേശങ്ങൾ വളരെ ഉപകാരപ്രദമാണ്

  • @rajiraji-zr2mz
    @rajiraji-zr2mz 3 ปีที่แล้ว +6

    കൊടപ്പുന്ന - ഗോവിന്ദ ഗണകൻ
    നന്തനർ - പി സി ഗോപാലൻ
    കാക്കനാടൻ - ജോർജ്ജ് വർഗീസ്
    തിക്കോടിയൻ - പി കുഞനന്ദൻ നായർ

  • @AmmuAmmu-y70
    @AmmuAmmu-y70 3 ปีที่แล้ว +10

    *🌺കോവിഡിന്റെ ഒമിക്രോൺ വകഭേദം മൂലമുള്ള മരണം, ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട്‌ ചെയ്ത സ്ഥലം :- 🎊പൂനെ(മഹാരാഷ്ട്ര)*

  • @jaferpdn6541
    @jaferpdn6541 3 ปีที่แล้ว +23

    Tank u SIR❤👍Pyq പേപ്പർ analysed classes ആവർത്തിച്ചു കാണുന്നുണ്ട് ❤പുതിയ pattern നോട്‌ ഇണങ്ങിതുടങ്ങിയ സ്ഥിതി ക്ക് ini പഠനം thrible strong ഓടെ തുടരണം 👍2023govt job നേടുകയും ചെയ്യും 👍👍🥰

  • @athulyaudayakumar4252
    @athulyaudayakumar4252 3 ปีที่แล้ว +17

    Thank you Sir🥰
    ✳️ചികിത്സ വിവരങ്ങൾ ഡിജിറ്റലായി ശേഖരിക്കുന്ന കേരള സർക്കാർ പദ്ധതി
    - ജീവൻ രേഖ

  • @deepasanoj1425
    @deepasanoj1425 3 ปีที่แล้ว +13

    Thank you sir.
    സംസ്ഥാനത്തെ ആദ്യത്തെ മാലിന്യ രഹിത തദ്ദേശ സ്വയം ഭരണ സ്ഥാപനമായി പ്രഖ്യാപിക്കപ്പെട്ട നഗരസഭ?
    വടകര(കോഴിക്കോട്)

  • @mahiprabha2424
    @mahiprabha2424 3 ปีที่แล้ว +15

    Q)2021ലെ കാലാവസ്ഥ വ്യതിയാന ഉച്ചകോടിയിൽ (26-മത് )പങ്കെടുത്ത് പ്രസംഗിച്ച ഇന്ത്യൻ പെൺകുട്ടി?
    വിനീഷ ഉമാശങ്കർ.

  • @hananoushad9408
    @hananoushad9408 3 ปีที่แล้ว +6

    KIIFBI-kerala Infrastucture Investment Fund Board

  • @lakshmyminnu3253
    @lakshmyminnu3253 3 ปีที่แล้ว +9

    കേരളത്തിൽ ആദ്യമായി നിലവിൽ വന്ന ചക്കയുടെ ബ്രാൻഡ് നെയിം :തളിർ 🌱

  • @rahulnathc
    @rahulnathc 3 ปีที่แล้ว +4

    1) ഇന്ത്യൻ റെയിൽവേ ബോർഡ് ചെയർമാന്നായി നിയമിതായത് ?
    👉 V K ത്രിപാഠി
    2) തീരസംരക്ഷണ സേനാ തലവനായി ചുമതലയേറ്റത് ?
    👉 വീരേന്ദ്ര സിംഗ് പതനിയ

  • @ffpranthan4458
    @ffpranthan4458 3 ปีที่แล้ว +3

    സാറിനെ കണ്ടിട്ട് എത്ര നാളായി വളരെ സന്തോഷം

  • @rahultu5453
    @rahultu5453 3 ปีที่แล้ว +6

    ഇന്ത്യയുടെ ആദ്യ സൗര പര്യവേക്ഷണ ദൗത്യമായ ആദിത്യ L1 ന്റെ വിക്ഷേപണ വാഹനം- PSLV XL

  • @arunkumarap4435
    @arunkumarap4435 3 ปีที่แล้ว +2

    Sirne kandathil sandhosham...pazhaya classukal kaanund sir

  • @arunmohan9075
    @arunmohan9075 3 ปีที่แล้ว +2

    കുറച്ചു ക്ലാസ്സ്‌ pending ആയിരുന്നു.. ഇപ്പോ എല്ലാം കണ്ടു നോട്ട് എഴുതി തീർക്കുകയായിരുന്നു... സ്പെഷ്യൽ ടോപ്പിക്ക് ക്ലാസുകൾ എല്ലാം മികച്ചത്... സാർ നെ കണ്ടത്തിൽ സന്തോഷം

  • @tenyshiju2009
    @tenyshiju2009 3 ปีที่แล้ว +13

    Sir നെ കണ്ടതിൽ സന്തോഷം 🌹
    2021 miss universe - ഹാർനാസ് സന്ധു -india-panjab

    • @faseelashiyas1276
      @faseelashiyas1276 3 ปีที่แล้ว +1

      മിസ്സ്‌ യൂണിവേഴ്സ് ആണ്... ഹർനാസ് സന്ധു

    • @hudhahaneef6438
      @hudhahaneef6438 3 ปีที่แล้ว +1

      Miss World alla Miss universe

    • @Kuttu613
      @Kuttu613 3 ปีที่แล้ว

      Haryanakkari alle

    • @neelinav4118
      @neelinav4118 3 ปีที่แล้ว +1

      Miss world alla, miss യൂണിവേഴ്സ് aanu

    • @tenyshiju2009
      @tenyshiju2009 3 ปีที่แล้ว

      @@faseelashiyas1276 thank u

  • @niramullanimishangal7156
    @niramullanimishangal7156 3 ปีที่แล้ว +35

    വീടുകളെ പൂർണമായും LED യിലേക്ക് മാറ്റുന്ന KSEB യുടെ പദ്ധതി -ഫിലമെന്റ് ഫ്രീ കേരള

  • @amalasnath7348
    @amalasnath7348 3 ปีที่แล้ว +4

    Thank you sir....🙏
    ✨മലയാളത്തിലെ ആദ്യ രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമായ 'സ്ഥാനാർഥി സാറാമ്മ 'യുടെ സംവിധായകൻ-കെ എസ് സേതുമാധവൻ
    (കുരുക്കൾപാടം സുബ്രഹ്മണ്യം സേതുമാധവൻ)
    ✨ആധുനിക കാലത്തിന്റെ ചാൾസ് ഡാർവ്വിൻ എന്നറിയപ്പെടുന്ന അമേരിക്കൻ ജീവശാസ്ത്രജ്ഞൻ-എഡ്വേർഡ്.ഒ.വിൽസൺ

  • @revathy.s4706
    @revathy.s4706 3 ปีที่แล้ว +7

    Thanku sir..🙏...
    Sarva Matha Sammelanam- 1924 Aluva
    The chairman of Sarva matha Sammelanam- Shivadasa Iyer.
    Theme of Aluva conference - Not for argument but to know and inform Others

  • @arunkumar6384
    @arunkumar6384 3 ปีที่แล้ว +1

    ചക്രപാണി സാറിനെ കണ്ടതിൽ ഒത്തിരി സന്തോഷം.
    സൂര്യൻ്റെ പുറമെ ഉള്ള പാളി ആയ കൊറോണയില് പ്രവേശിച്ച നാസയുടെ ദൗത്യം?
    പാർക്കർ സോളാർ ദൗത്യം
    രാഷ്ട്രപതി രാം നാഥ് കൊവി ന്ദ് അടുത്തിടെ സന്ദർശിച്ച വിദേശ രാജ്യം?
    ബംഗ്ലാദേശ്.

  • @aneeshmakayiram
    @aneeshmakayiram 3 ปีที่แล้ว +17

    മുൻകൂർ നോട്ടീസ് നൽകാതെ അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾ ഉന്നയിക്കാൻ ഉള്ള അവസരം - ശൂന്യ വേള

  • @sundaranpalliyalathodi5968
    @sundaranpalliyalathodi5968 3 ปีที่แล้ว +2

    We are eagerly waiting for your English class.

  • @chaithanyavm1271
    @chaithanyavm1271 3 ปีที่แล้ว +5

    റിവിഷൻ ചെയ്യാറുണ്ട് സാർ,
    സരസ്വതി നദിയെ കണ്ടെത്താൻ വേണ്ടി ഖനനം ചെയ്യുന്ന സംസ്ഥാനം -ഹരിയാന

  • @sethurajs7882
    @sethurajs7882 3 ปีที่แล้ว +2

    Thank you sir അന്താരാഷ്ട്ര വനിത ക്രിക്കറ്റിൽ 10000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യാക്കാരി മിതാലി രാജ്

  • @kurumbinikodan3833
    @kurumbinikodan3833 3 ปีที่แล้ว +9

    ആദ്യ കേരളസംസ്ഥാന ധനകാര്യ കമ്മീഷൻ നിലവിൽ വന്നത് :-1994 ഏപ്രിൽ 23

  • @ntptp5547
    @ntptp5547 3 ปีที่แล้ว +5

    Thank you sir..
    ആധുനിക മൈസൂരിന്റെ പിതാവ്
    M .വിശേശ്വരയ്യ
    മഹാകുംഭമേള 144 വർഷത്തിലോരിക്കലാണ് നടക്കുന്നത്

  • @shajic2878
    @shajic2878 3 ปีที่แล้ว +1

    Thankyou sir orupadu nalukalku shesham sir ne kandappol valare adhikam santhosham

  • @sharanya.msharanya.m3214
    @sharanya.msharanya.m3214 3 ปีที่แล้ว +8

    സംസ്ഥാന സർക്കാരിന്റെ 2020 ലെ പല്ലാവൂർ അപ്പുമാരാർ പുരസ്ക്കാരം നേടിയത് :കിഴക്കൂട്ട് അനിയൻ മാരാർ
    Thanku sir❤

  • @kiranps4889
    @kiranps4889 2 ปีที่แล้ว

    🌹🌹🌹🌹👍 ക്ലാസ്സ്‌ കൊള്ളാം

  • @remyaayush8233
    @remyaayush8233 3 ปีที่แล้ว +1

    Pashashi Raja British virudha munnani roopeekaricha varsham_1795
    Tnq Sir

  • @geethuaneesh7166
    @geethuaneesh7166 3 ปีที่แล้ว +4

    ധനകാര്യംകമ്മീഷൻ -238....... തിരഞ്ഞെടുപ്പ് കമിഷൻ -324.... Psc-315..... Cag-148..... അറ്റോർണി general-76....... അഡ്വക്കേറ്റ് genaral-165.........ദേശീയ പട്ടികജാതി comision-338.... ദേശീയപ്പട്ടിക്കവർഗ commission- 338a....... ദേശീയ പിന്നാക്കാ വിഭാഗം കമ്മീഷൻ - 338b

    • @remyar6658
      @remyar6658 3 ปีที่แล้ว +2

      Finance commission-280

  • @tharav.a2096
    @tharav.a2096 3 ปีที่แล้ว +15

    മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?
    Ans. ഓക്സിജൻ.

  • @achugaming5629
    @achugaming5629 3 ปีที่แล้ว +2

    കുഞ്ഞൻപിള്ള, അയ്യപ്പൻ_ചട്ടമ്പിസ്വാമി

  • @C4ber
    @C4ber 7 หลายเดือนก่อน

    വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു സർ

  • @serenes1906
    @serenes1906 3 ปีที่แล้ว +3

    🙏🙏thank you sir...
    അരുവിപ്പുറം പ്രതിഷ്ഠ യോടനുബന്ധിച്ചു ശ്രീനാരായണ ഗുരു എഴുതിയ കൃതി?
    ശിവശതകം

  • @ajila.k.eajila2455
    @ajila.k.eajila2455 3 ปีที่แล้ว +2

    2021pathmasreenediyamalayali athlaticscoach? OM Nambiyar

  • @babuvinod2708
    @babuvinod2708 3 ปีที่แล้ว +2

    Namaskaram sir, sirne kandathil valare santhosham. Sirnte oru classinuvendy wait cheyyukayayirunnu
    1. Keralathil evideyanu 'NAMATH VELLAME' poshakahara programme nadappakkiyathu - Attappadi
    2. Arude autobiography anu 'ANUPAMAM JEEVITHAM' - K Shankaranarayanan

  • @krishnachandranv.m8093
    @krishnachandranv.m8093 3 ปีที่แล้ว +1

    ഗുരുവേ നമഃ🙏

  • @PSCTIPS-ldc-fso-keralapsc
    @PSCTIPS-ldc-fso-keralapsc 3 ปีที่แล้ว

    സാറിനെ കണ്ടിട്ട് ഒത്തിരിനാളായി . നന്ദി സർ

  • @dk4517
    @dk4517 2 ปีที่แล้ว

    തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തി കൊച്ചുവിളയിൽ മാടനാശാൻ റെയും വയൽവാരത്ത് കുട്ടി യുടെ മകനായി നാണു എന്ന നാരായണൻ ജനിച്ചു .മരുത്വാമലയിലെ ഏകാന്ത തപസ്സ്, ശ്രീനാരായണഗുരു എന്ന പേര് അതിനിടെ ലഭിച്ചതാണ്.

  • @deepalineesh4204
    @deepalineesh4204 3 ปีที่แล้ว

    Odakkuzhal award -sara Joseph
    Krithi-budhini
    1968muthal koduthuthudangi

  • @anusreeanaswara5788
    @anusreeanaswara5788 3 ปีที่แล้ว +4

    ആർ ബി ഐയുടെ ആദ്യ ഗവർണർ സർ. ഓസ് ബോൺ സ്മിത്ത് . നിലവിലെ ഗവർണർ ശക്തികാന്ത ദാസ്.

    • @nithinm363
      @nithinm363 2 ปีที่แล้ว +1

      RBI യുടെ ഇന്ത്യാക്കാരനായ ആദ്യ governor - C.D Deshmukh

  • @thusharathiruvarppu5323
    @thusharathiruvarppu5323 3 ปีที่แล้ว +27

    നൂറ്റാണ്ടിൻ്റെ മലയാളി എന്നു ഗുരുദേവനെ വിശേഷിപ്പിച്ചത് മലയാള മനോരമ ജാതി നാശിനി സഭ സ്ഥാപിച്ചത് ആനന്ദതീർത്ഥൻ 1933. ഗുരുദേവൻ്റെ അവസാന ശിക്ഷ്യൻ

    • @saab6796
      @saab6796 3 ปีที่แล้ว +1

      Goodmorning sir

  • @aadhisankaran419
    @aadhisankaran419 3 ปีที่แล้ว +2

    അനുപമം ജീവിതം എന്നത്
    കെ. ശങ്കരനാരായണന്റെ ആത്മകഥ ആണ്. സംസ്ഥാന മന്ത്രി, ജാർഖണ്ഡ്, മഹാരാഷ്ട്ര, നാഗാലാ‌ൻഡ് സംസ്ഥാനങ്ങളിലെ ഗവർണർ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്

  • @soumyavs4146
    @soumyavs4146 3 ปีที่แล้ว +2

    സാറിനെ കുറെ ദിവസം കാണാതിരുന്നപ്പോൾ ഞാൻ വിചാരിച്ചു viewers കുറഞ്ഞതുകൊണ്ട് ദേഷ്യമാണെന്നായിരുന്നു. എല്ലാ ദിവസവും നോട്ടിഫിക്കേഷൻ ഉണ്ടോ എന്ന് നോക്കാറുണ്ടായിരുന്നു. ഇപ്പൊ സമാധാനമായി.

  • @s1asd
    @s1asd 3 ปีที่แล้ว +23

    Thank you Sir 🙏😊🥰
    1) ഏത് പ്രസിദ്ധീകരണത്തിലാണ് ശ്രീ നാരായണഗുരു 1916-ൽ
    " നമുക്ക് ജാതിയില്ല " വിളംബരം പ്രസിദ്ധീകരിച്ചത് ?
    പ്രബുദ്ധകേരളം

    • @manojm7910
      @manojm7910 2 ปีที่แล้ว

      വളരെ മികച്ച ക്ലാസ്സ് ....നന്ദി സാർ ..
      " അവനവനെന്നറിയുന്നതൊക്കെയോർത്താ-
      ലവനിയിലാദിമമായൊരാത്മരൂപം
      അവനവനാത്മസുഖത്തിനാചരിക്കു-
      ന്നവയപരന്നു സുഖത്തിനായ് വരേണം."
      ശ്രീ നാരായണഗുരുവിന്റെ വരികളാണിത്.
      അദ്ദേഹത്തിന്റെ ആത്മോപദേശ ശതകം എന്ന കൃതിയിലെ വരികൾ .

  • @sunithasreejith9394
    @sunithasreejith9394 3 ปีที่แล้ว +2

    Thank you sir. കണ്ടതിൽ സന്തോഷം.
    2021 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (ആത്മകഥ )- ജോർജ് ഓണക്കൂർ. 🙏🙏🙏

    • @nowfalkn282
      @nowfalkn282 2 ปีที่แล้ว

      Aathmaraagam alle name?

  • @anshadachu4037
    @anshadachu4037 3 ปีที่แล้ว +1

    ആ പുഞ്ചിരി കണ്ടതിൽ മനസ്സ് നിറഞ്ഞു❤

  • @remaraghavan9362
    @remaraghavan9362 3 ปีที่แล้ว +6

    Thank you sir🌹
    🔅2021 Dec ൽ BRICS രാജ്യങ്ങളുടെ ബാങ്കായ " ന്യൂ ഡെവലപ്പ്മെന്റ് ബാങ്കിൽ അംഗമായ രാജ്യം - ഈജിപ്ത്

  • @KunjattaAmmuss
    @KunjattaAmmuss 3 ปีที่แล้ว +3

    First open university. Kollam

  • @anakhasanthosh8778
    @anakhasanthosh8778 3 ปีที่แล้ว +3

    Tuber man of Kerala: N M Shaji, 2021 l India Bio-Diversity Award n arhaan ayee
    India l adyathee Digital University: Kerala University of digital science innovation and technology

  • @eistinjoshvin1645
    @eistinjoshvin1645 2 ปีที่แล้ว

    Thanku sir

  • @sindhurani6959
    @sindhurani6959 3 ปีที่แล้ว +2

    Sir English class venam

  • @jincylijo1709
    @jincylijo1709 3 ปีที่แล้ว

    Thank you sir very good class ❤️❤️❤️

  • @arunima1132
    @arunima1132 3 ปีที่แล้ว +2

    Which is the logest dam in india
    Hirakud Dam
    Thanku sirrrr.....

  • @DivyaDivya-ws5mn
    @DivyaDivya-ws5mn 3 ปีที่แล้ว +4

    Thank u so much sir Gk class wait cheyyuvatunni ശിവഗിരി തീർത്ഥാടനം ആരംഭിച്ചത് ഏത് സ്ഥലം - ഇലവുംതിട്ട ഗ്രാമം പത്തനംതിട്ട

  • @sumapramod6283
    @sumapramod6283 3 ปีที่แล้ว

    Thank You Sir. 🙏🙏🙏🙏

  • @manus5780
    @manus5780 3 ปีที่แล้ว +10

    വൃഷങ്ങൾക്ക് ജീവനംശം അനുവദിച്ച സംസ്ഥാനം -ഹരിയാന
    ടൈം മാഗസിന്റെ പ്രഥമ "കിഡ് ഓഫ് ദി ഇയർ "അവാർഡ് നേടിയ ഇന്ത്യൻ വംശജയായ അമേരിക്കൻ വിദ്യാർത്ഥിനി -ഗീതാഞ്ജലി റാവു
    ❤🙏

  • @RameshRamesh-cb5sw
    @RameshRamesh-cb5sw 3 ปีที่แล้ว

    Sir continue new classes sir no gap ..... super class..C 2.0

  • @minusujith9550
    @minusujith9550 3 ปีที่แล้ว

    Thank you sir.
    HQ of Niti Ayog : New Delhi

  • @amarjith8398
    @amarjith8398 3 ปีที่แล้ว

    Njagal classukal aaavarthichu kanunnund sir
    Sir ennum kudae venam

  • @sumeshs4253
    @sumeshs4253 3 ปีที่แล้ว +1

    ദേശീയ യുവജന ദിനം -ജനുവരി 12

  • @dhrupadhomes2687
    @dhrupadhomes2687 3 ปีที่แล้ว

    Nalla class

  • @adarsh7646
    @adarsh7646 3 ปีที่แล้ว +9

    അഫ്ഗാനിസ്ഥാനിലെ ഹെരാന്ത് പ്രവിശ്യയിൽ ഇന്ത്യ നിർമിച്ച അണക്കെട്ട്?
    ANS-: സൽമ അണക്കെട്ട്

  • @rahulr8209
    @rahulr8209 3 ปีที่แล้ว

    Thank you sir

  • @rineesha5850
    @rineesha5850 3 ปีที่แล้ว +3

    എത്ര ദിവസം ആയി സാർ കണ്ടിട്ട്...... സാർ ഇടക്കിടെ വരണ൦...

  • @RAYYANVLOGS-c7f
    @RAYYANVLOGS-c7f 3 ปีที่แล้ว +11

    Sir GK സവിസ്തരം ക്ലാസ്സ്‌ കേൾക്കാൻ കാത്തിരിക്കുകയായിരുന്നു താങ്ക്യൂ സർ നവംബർ 21 ടെലിവിഷൻദിനം
    ഫെബ്രവരി 13 റേഡിയോ ദിനം

  • @adarsh7646
    @adarsh7646 3 ปีที่แล้ว +22

    സിൽവർ ലൈൻ പദ്ധതി കേരളത്തിൽ എത്ര ജില്ലകളിലൂടെ കടന്നു പോകുന്നു?
    Ans:- 11

    • @Kanmaniiii2022
      @Kanmaniiii2022 3 ปีที่แล้ว

      സിൽവർ ലൈൻ കടന്നു പോകാത്ത ജില്ലകൾ ഏതെല്ലാം ആണ്

  • @sreejaaji5102
    @sreejaaji5102 3 ปีที่แล้ว

    Thank you Sir🤗

  • @sreevidya909
    @sreevidya909 3 ปีที่แล้ว

    Thanks sir

  • @brijulashaji475
    @brijulashaji475 3 ปีที่แล้ว +5

    * ഏറ്റവും കൂടുതൽ ഔദ്യോഗികഭാഷകളുള്ള രാജ്യം ?- ദക്ഷിണാഫ്രിക്ക
    * ജപ്പാനിലെ ആത്മഹത്യാരീതി ? ഹരാകിരി.
    sir🙏🙏

  • @rejiansaransar6036
    @rejiansaransar6036 3 ปีที่แล้ว +4

    ഉൾനാടൻ ജലശയങ്ങൾ 7 1. Agalappuzha(കോഴിക്കോട് ) 2. കാവ്വായി (kannur) 3. ശാസ്തം കോട്ട 4. മുരിയാട് (tsr) 5. കൊടുങ്ങല്ലൂർ (tsr) 6. വെള്ളായണി (tvm) 7. എനമക്കൽ (tsr)

  • @anirudhs1225
    @anirudhs1225 3 ปีที่แล้ว

    Sir nu vendi waiting ayirinnu

  • @sundaranpalliyalathodi5968
    @sundaranpalliyalathodi5968 3 ปีที่แล้ว +1

    Land of thousands lake?
    Finland

  • @shimasajil6962
    @shimasajil6962 3 ปีที่แล้ว

    @ കുട്ടികൾക്കുള്ള(15-18) വാക്‌സിനേഷൻ jan3 ആരംഭിക്കും
    @ കുട്ടികൾക്കുള്ള വാക്‌സിനേഷൻ കേന്ദ്രത്തിന്റെ നിറം -പിങ്ക്
    @ കുട്ടികൾക്കു ആദ്യ ഘട്ടത്തിൽ നൽകുന്ന വാക്‌സിനേഷൻ- കൊവാക്‌സിൻ

  • @anshadachu4037
    @anshadachu4037 3 ปีที่แล้ว

    2021 odakuzhal award -sarah Joseph.
    "Bodhini" എന്ന ക്രിതിക്ക്.

  • @anirudhs1225
    @anirudhs1225 3 ปีที่แล้ว

    Adyathe class kannunude sir

  • @pnr0111
    @pnr0111 2 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏

  • @sumithrak4719
    @sumithrak4719 3 ปีที่แล้ว +1

    എഴുത്തച്ഛൻ പുരസ്‌കാരം (2021)=പി. വത്സല

  • @vadakkemalanedumangaduaddl8637
    @vadakkemalanedumangaduaddl8637 3 ปีที่แล้ว

    Sir തഹസീൽദാർ പോസ്റ്റിനു എന്തൊക്കെയാണ് പഠിക്കേണ്ടത്

  • @midhinns7224
    @midhinns7224 3 ปีที่แล้ว +9

    PSC യുടെ പുതിയ Pattern പിൻ തുടരുന്ന ക്ലാസുകളാണ് നല്ലത്. GK ഇതുപോലെ അവിടെന്നും ഇവിടെന്നും പറഞ്ഞു പോകുന്നതിനെക്കാൾ നല്ലത് ഒരു വിഷയത്തെ അടിസ്ഥാനമാക്കിയുള്ള സവിസ്തരമായ ക്ലാസുകളായിരിക്കും🙏

  • @jyothishbabu6719
    @jyothishbabu6719 3 ปีที่แล้ว

    Deputy district Education Media Officer class Idamo sir

  • @neenuneenu4843
    @neenuneenu4843 3 ปีที่แล้ว

    Dearest sir.... Take care🙏🙏🙏🙏

  • @ardrabk8972
    @ardrabk8972 3 ปีที่แล้ว +1

    ലോകപുകയില വിരുദ്ധദിനം =may 31

  • @ramyameethal3211
    @ramyameethal3211 3 ปีที่แล้ว

    Sirnte psc coaching centril poi padikan pattumo, kasargod aanu home, padikanamenn agraham und

  • @artisthafsal218
    @artisthafsal218 3 ปีที่แล้ว +4

    മേജർ ധ്യാൻചന്ദ് സ്പോർട്സ് യൂണിവേഴ്സിറ്റി സ്ഥാപിതമാകുന്നത്
    Ans ---- മീററ്റ് UP

    • @artisthafsal218
      @artisthafsal218 3 ปีที่แล้ว +1

      1857 ലെ കലാപം പൊട്ടിപ്പുറപ്പെട്ടത്
      Ans മീററ്റ്

  • @Vishnu-ec1ok
    @Vishnu-ec1ok 3 ปีที่แล้ว

    Sir police spcl topics veenam