വീട്ടുപറമ്പിൽ തേയില കൃഷിചെയ്ത് വീട്ടിൽ തന്നെ സംസ്ക്കരിച്ച് വിപണി കീഴടക്കിയ കുമാരൻ ചേട്ടനും കുടുംബവും
ฝัง
- เผยแพร่เมื่อ 7 ม.ค. 2025
- വീട്ടുപറമ്പിൽ തേയില കൃഷിചെയ്ത് വീട്ടിൽ തന്നെ സംസ്ക്കരിച്ച് വിപണി കീഴടക്കിയ കുമാരൻ ചേട്ടനും കുടുംബത്തിന്റേയും വിജയ കഥ..
Contact no : Kumar 9159978497
#TeaFactory #Harishthali #Harishhangout
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishhangout
FACEBOOK : / harishhangoutvlogs
ഇത് പോലെ കഴിവുകൾ ഉള്ളവരെ നിങ്ങൾക്ക് അറിയാമെങ്കിൽ ഈ നമ്പറിൽ അറിയിക്കാൻ മറക്കല്ലേ..
Harish : +91 80898 68872
Thanks For Visit Have Fun - บันเทิง
വേറിട്ട കാഴ്ചകൾ സമ്മാനിക്കുന്ന അങ്ങയുടെ ഓരോ വീഡിയോസും അതിമനോഹരമാണ്
നിശ്ചയ ദാർഢ്യമുണ്ടേൽ സ്വയം ചെയ്യാവുന്ന കാര്യങ്ങൾ മാത്രമേ നമ്മുടെ ജീവിതത്തിൽ പലതും ഉള്ളൂ എന്ന് കാണിച്ചു തന്ന വീഡിയോ 👍❣️
കറക്റ്റ് 👍
😃
ഇന്ന് വിപണിയിൽ കിട്ടുന്ന വൻകിട കമ്പനി തേയില എല്ലാം കീടനാശിനി അടങ്ങിയതാണ് ഇത്രയും നല്ല തേയില കേരളത്തിൽ ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ
ഇത് കേരളത്തിൽ അല്ല തൊട്ട സംസ്ഥാനമായ തമിഴ്നാട് ഗൂഡല്ലൂരിലാണ് പ്രൈസ് മാർക്കറ്റിംഗ് ഒന്നും പറഞ്ഞില്ല
തേയിലകൃഷിയെകുറിച്ച് നേരിട്ടുപോയി അറിയണമെന്നുണ്ടായിരുന്നു. ഈ വീഡിയോ കണ്ടതിൽപ്പിന്നെ നേരിട്ട്കണ്ടതുപോലെ ആയി.. Congratulations. All the best.
നല്ലൊരു കേൾവിക്കാരനാവുന്ന താങ്ങളുടെ ശൈലി ❤️👌🏼
ഇങ്ങനെയൊരു കാഴ്ച കാണിച്ചു തന്നതിന് ഒത്തിരി നന്ദി. Leaf ആണ് tasty and cost effect കിട്ടുന്നത്.
നിങ്ങളുടെ അവതരണ ശൈലി പോളിയാണ് 👌
മനുഷ്യനെ ചെയ്യാൻ പറ്റാത്തതായി ലോകത്തിൽ എന്തങ്കിലും ഉണ്ടോ അടിപൊളി സൂപ്പർ കുടുബം 👍👍👍👍👍👍👍👍👍
അഭിനന്ദനങ്ങൾ ചെറിയ മോന് ചക്കരയുമ്മ 🙏🙏
ഹാരിഷിന്റെ അവതരണ ഭംഗി അതി മനോഹരമാണ് എന്തു നല്ല അറിവ് പകരുന്ന വീഡിയോ ആണ് ഇതെല്ലാം സൂപ്പർ സൂപ്പർ ബിഗ് സല്യൂട്ട് 👌👌👌
സൂപ്പർ പുതിയ അറിവ് നന്ദി സർ 👍👍🥰🥰🥰
ഇങ്ങനെയുള്ള വീഡിയോകളിൽ നമ്മുടെ സ്വയംതൊഴിൽ കഴിവതും ആരെയും പ്രദർശിപ്പിക്കാതിരിക്കുക അതിനാൽ ശ്രദ്ധാപൂർവ്വം ഇങ്ങനെയുള്ള വീഡിയോകളിൽ ആരെയും ക്ഷണിക്കാതിരിക്കുക
i want to buy his product , tell the brand name and the availability
എന്റെയൊരു ആഗ്രഹമായിരുന്നു തേയില എങ്ങനെയാണു ഉണ്ടാക്കുന്നതെന്നു.. നേരിട്ട് കാണണമെന്ന്.. അതുസാധിച്ചു തന്നതിന് നന്ദി 🙏
ഈ വീഡിയോ വൻ പരാജയം തന്നെ. ഈ brand ഏതാണ്, ആ ചേട്ടന്റെ ഫോൺ, ഈ product എങ്ങനെ വാങ്ങിക്കാം.
എന്തോന്നു മാഷേ,10പൈസേടെ പ്രയോജനം വേണ്ടേ?
Ya
Prayojanam onnum illa sariyanu brand name engilum parayarutho
Thank you ഹരീഷ് for the info.
Eee. Kazcha kaanichathinu. 100. Aayiram nandhi❤🙏🙏🙏🙏
ശുദ്ധമായ oru ചായ കുടിക്കാമായിരുന്നു... ☕️
രുചി കുറയും
ഈ തേയില പാക്കറ്റിന്റെ name എന്താ ണ് .... എവിടെ കിട്ടും... Pls
കുറെ നാളായി വീഡിയോ കാണുന്നു.. Vertical ആയി വീഡിയോ എടുക്കുന്നത് കൊണ്ടാണെന്നു തോന്നുന്നു 460p വീഡിയോ കാണുമ്പോളും ക്ലിയർ ഇല്ല... ഇനി മുതലെങ്കിലും Landscape ഇൽ വീഡിയോ എടുക്കാൻ ശ്രമിക്കൂ.. വൈഡ് ഫ്രെയിമിൽ ഒരു പാട് ഏരിയ കാണിക്കാമല്ലോ.. നല്ല visuals ഉം കിട്ടും..
th-cam.com/video/3_ZzIzSw_ak/w-d-xo.html
Pl share contact and how/where to buy the tea.
Jan vangichu upayokichitund.
Adipoli chaya ,Chaya kudikunbol nalla oru honey 🍯 taste undakum
Ilakaloke vidarnuvarum
എവിടെ കിട്ടും ഇത്... Brand name എന്താണ്
കുമാരേട്ടാൻ 😍😍😍
Nalla karyam thanne pakshe food processing cheyyumbo mask hairnet glows okke upayogikkan sredhikkanam....
athintea Vila .athe poalea kudichitte athintea abiprayaam paryaam aayirunnu.ningaludea vid eallaam kaanaarund.but eallathilum ulla problame sharikke kaaryangal vivarikkunilla.
കാണാൻ ആഗ്രഹിച്ച കാര്യം . 👍👍
സൂപ്പർ കുമാരേട്ടാ
സൂപ്പർ ❤️❤️
ഇതുവരെയും ഞാൻ കണ്ടിട്ടില്ലാത്ത പുതിയൊരു processing ആണ്.
Evarude tea main aayi export aanu cheyyunathu.PK Green tea.100gm packet rs 159.Online il available aanu.
Enthanu ബ്രാണ്ടിന്റെ പേര് 🙏
Can we get this through online
boomiyile ettavum sandoshathode joli chaidu jeevikunnavaraayirikum krish athra nalla joliyaanu
Avida ninnu kittum.posttil ayakkumo ariyachalum
Harish etan uyirr 💞💞💞
സൂപ്പർ 🌹👍
This tea farm is only at around 920 mts above sea level, what forms a good tea is the altitude
A brandinte name enthaa
മച്ചാനെ സൂപ്പർ 👌👌👌👌👍👍👍
ഏതാണ് market brand name
ഇഷ്ട്ടപെട്ടു
Need tea powder is it there for home delivery?
Ya
നീലഗിരിയിൽ എവിടെയാണ് മങ്ങോട് പറയൂ പ്ളീസ്
പൊളിച്ചു
Super ❤❤❤👍
Abhinandanangal kumarettan.
ഇദ്ദേഹത്തിന്റെ tea powder എവിടെ കിട്ടുമോ എന്നുകൂടെ പറയാമോ
Description ൽ number കൊടുത്തിട്ടുണ്ട്...... കോൺടാക്ട് ചെയ്താൽ അയച്ചുതരും.. ഞാൻ വാങ്ങിയതാണ്
Good 👍
സൂപ്പർ
🤔🤔🤔🏃♂️🏃♂️പുറത്തു നിന്നും നിങ്ങളെ പോലെയുള്ള ആളുകൾ വന്നു വ്ലോഗ് ചെയ്ത് എന്റെ നാട്ടിലെ കാഴ്ചകൾ യൂട്യൂബിലൂടെ കാണുന്ന നീലഗിരിയിലെ എവിടെയും എത്താത്ത യൂട്യൂബ് വ്ലോഗർ ആയ ഞാൻ എന്താല്ലേ Jiya vlogs Nilgiri 🤣🤣🤣🤣
ഞങ്ങടെ നിലഗിരി 😍😍😍
ഇത് എവിടെയ പോയാൽ കൊള്ളാമെന്നുണ്ട് പ്ലീസ്
Super video ✌✌✌✌
Ee തേയില pekatinte നെയിം എന്താണ്
എവിടെ വാങ്ങാൻ kitum
Do you have leaf tea?
13:23 kariku loLan😅
Good.
നിങ്ങളുടെ വീഡിയോ എല്ലാം സൂപ്പർ ആണ് പക്ഷേ ചിലപ്പോൾ നോട്ടിഫിക്കേഷൻ വരുന്നില്ല
How can buy this tea ? Price ?
👍 Kumarettan 😍
Very nice 👌
Variety Content ആണ് സാറേ Main ❤️
ഏത് ക്യാമറയിൽ ഷൂട്ട് ചെയ്യുന്നത് ❤️
First comment 😁 set
🥰
nice person
Very good video
Courier cheithu kittumo
തേയില ഫാക്ടറികൾ കാണാൻ പോവുമ്പോൾ തേയില വാങ്ങിക്കും.. ഇങ്ങനെ ഓർഗാനിക് ഫാമിംഗ് ചെയ്ത് പ്രോസസ് ചെയ്ത് എടുക്കുന്നവ ഒന്ന് ടേസ്റ്റ് ചെയ്ത് നോക്കണം എന്നുണ്ട്..
കിട്ടാൻ എന്താണ് വഴി
Eee theyila online aayi kitumo
Poli......
❤
Chettan tea power courier vidumo
Brandinte peru paranjillalo
Super
ur camera should be recorded in landscape position
👌❤
Video ilu nalla avatharanam aayirunnu.ella kaariangalum paranju.but pradhanapetta ore oru kaariam mathram paranjilla.ithrayum natural aayittu ulla ivarude brand name paranjillallo.athu paranjirunnenkilu athu avarkkum mattullavarkku ithupolathe nalla theyila vaanguvanum upakarappettene.
ശെരിയാണ്
Vezam ellatta chaya vandavar ondo
Itheada sthalam
Hi👍
Video clarity കുറച്ചു kuravvatoo
👍👍👍👍
Hi ikka
👍👍👍👍👍👍👍👌🏻
Hi
✌️✌️✌️
They will courier it if you contact them directly
Chetta video clear avanilla nalla videos anu pakshe theere clear illa
ഈ പ്രോഡക്റ്റ് എവിടെ കിട്ടും പേരെന്താണ് വിലയെന്താണ്
Hi bro
Evide kittum? Enthanu Peru?
Video cheyipol tea te name parayamayirunnu
ഇവരുടെ കോൺടാക്ട് നമ്പറും കൊടുക്കാമായിരുന്നു... നമുക്കും വാങ്ങാൻ പറ്റുമല്ലോ
സാധാ തേയില യുടെ പ്രോസസ്സിംഗ് ആയിരുന്നു കാണേണ്ടത്. ഇതു വിപണിയിൽ എല്ലായിടത്തും കിട്ടുമോ. ഓൺലൈൻ വിൽപ്പന ഉണ്ടോ.
❣️❣️❣️🌞
ഈ തേയിലയുടെ ബ്രാൻഡ് നെയിം എന്താണ്? എവിടെ കിട്ടും? ഓൺലൈൻ വാങ്ങാൻ കിട്ടുമോ?
P K green tea.
@@praveenlalg PK Green Tea Tamil Nadu ആണ് കാണിക്കുന്നത്.
തേയില ബ്രാൻഡ് പറഞ്ഞില്ല ഓൺലൈൻ കിട്ടുമോ ?
Pk green tea
Vedio clear illa
Video cherich idukavo
അദ്ദേഹത്തിന്റെ മൊബൈൽ no കിട്ടുമോ
👍👍👍🥀🥀🥀🥀
ഇവരുടെ നമ്പർ ഉണ്ടോ
ഗൾഫിൽ കിട്ടുമോ