Palm powder preparation at home | How to prepare Talipot Palm powder at home

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • Palm powder is prepared by cutting palm tree in to small pieces and then this small pieces are crushed in a mill, the crushed pieces then looks like a fibre, after that these pieces are cleaned and filtered using water . After filtering this water is kept for some time in the vessel for the settlement of palm dust at the bottom side , after settling the dust ,the water is removed from the vessel and refill again , repeat the same procedure in a five hours gap for ten times continuously.After completing these steps we then get clear palm powder at the bottom of the vessel this is then dried well and can be used to prepare several food items.
    Please contact the given whatsapp number for Palm powder.📱 +919020067478
    പനം പൊടി വേണ്ടവർ ഈ നമ്പറിൽ കോൺടാക്ട് ചെയ്യുക
    +919020067478
    Follow us here:
    EMAIL : villagereallifebymanu@gmail.com
    WhatsApp :
    wa.me/91902006...
    FACEBOOK PAGE : / villagereallife
    INSTAGRAM : / village_real_life_by_manu

ความคิดเห็น • 1.9K

  • @arun1math
    @arun1math 2 ปีที่แล้ว +293

    പാലാ കാർക്ക് ഇത് എന്നും ഒരു ഓർമയാണ്...എന്റെ ചെറുപ്പത്തിൽ ഇതു കഴിച്ചിട്ടുണ്ട്.. അതുപോലെ കൂവ കുറുക്കു... ഈന്തങ പൊടി കൊണ്ടു ഉപ്പുമാവും പുട്ടും..അങ്ങനെ പലതും.. പലതും ഇന്ന് കാണാൻ കിട്ടില്ല..അതു പോലെ ഇഞ്ച തൊലി എടുക്കുന്നത്. കറുവപ്പട്ട എടുക്കുന്നത്..ചുക്ക് ഉണ്ടാക്കുന്നത്..മഞ്ഞൾ പുഴുങ്ങി പിടിക്കുന്നത്..കപ്പ വാട്ടുന്നത്.. തൊട്ടു മീൻ ഓണക്കുന്നത്..ഇറച്ചി ഓണക്കി വെക്കുന്നത്.. ഉപ്പു മാങ്ങാ വലിയ ഭരണികളിൽ വെക്കുന്നത്...കുരുമുളക്, കാപ്പി ഇതൊക്കെ ഉണക്കി തട്ടും പുറത്തും പത്താഴത്തിലും കയറ്റുന്നത്..നെല്ല് pettunnathu.. ജാതിക്കയും പത്രിക്കയും ഒന്നാക്കി വെക്കുന്നത്.. ഓല മേടയുന്നത്....ഒരു ആണ്ടിലേക്കുള്ള വിറകു കിയറി വെക്കുന്നത്..ഇടന ഇല കൊണ്ടു പൂച്ച ഉണ്ടാക്കുന്നത്.. പറമ്പിൽ മൊത്തം ഇരമ്പു ഇറക്കുന്നത്... ഇടക്ക് ഒരു മൂരിയെയും മുട്ടനെയും എല്ലാരും കൂടി വാങ്ങിച്ഛ് അതിനെ കശാപ്പു ചെയ്തു ഒരുക്കി വീതും വെക്കുന്നത്....നല്ല ചെത്തി ഇറക്കിയ കള്ള് കൊണ്ട് ഉണ്ടാക്കുന്ന അപ്പം... ഒണക്ക മീനയം ഒണക്ക കപ്പയും കഞ്ഞിയും..അങ്ങനെ അങ്ങനെ എന്തോറും ഓർമകൾ..

    • @VillageRealLifebyManu
      @VillageRealLifebyManu  2 ปีที่แล้ว +21

      അതൊക്കെ ഇന്ന് അന്യം നിന്നു കൊണ്ടിരിക്കുകയാണ്

    • @ronysebastian89
      @ronysebastian89 2 ปีที่แล้ว +2

      ❤❤❤

    • @DooraYathrakal
      @DooraYathrakal 2 ปีที่แล้ว +2

      കൊതിപ്പിക്കല്ലേ മുത്തേ

    • @Toms.George
      @Toms.George 2 ปีที่แล้ว +4

      @@DooraYathrakal ഹോ ഞാൻ എഴുതാൻ നോക്കിയ, വാക്കുകൾ 👍👍👍

    • @jerinjosephm
      @jerinjosephm 2 ปีที่แล้ว +1

      സത്യം

  • @kl_prank
    @kl_prank 2 ปีที่แล้ว +506

    ചേട്ടായി നിങ്ങളുടെ ഏറ്റവും വലിയ വിജയം ഈ കഷ്ടപ്പാടും പിന്നെ ഓരോ വിഡിയോകൾക്ക് ഉള്ള കാത്തിരിപ്പ് Hats off to you Chettaayi 🥰🥰🥰

  • @cryptoyt447
    @cryptoyt447 2 ปีที่แล้ว +459

    പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ പനംകുറുക്കും താളുകറിയും എന്ന ഒരു കഥ പഠിക്കാൻ ഉണ്ടായിരുന്നു അന്ന് പനമ്പൊടി ഉണ്ടാക്കുന്നത് എങ്ങനെ ആണെന്ന് അറിയാൻ നല്ല ആഗ്രഹം ഉണ്ടായിരുന്നു ഇപ്പോ കാണാൻ പറ്റി.. താങ്ക്സ് 🔥🔥🔥

    • @jithinunnyonline3452
      @jithinunnyonline3452 2 ปีที่แล้ว +8

      സത്യം👍

    • @VillageRealLifebyManu
      @VillageRealLifebyManu  2 ปีที่แล้ว +15

      എത്രാം ക്ലാസ്സിൽ ആണ് പഠിച്ചത്

    • @cryptoyt447
      @cryptoyt447 2 ปีที่แล้ว +41

      @@VillageRealLifebyManu ഏത് ക്ലാസ്സിൽ ആണെന്ന് ഓർമ ഇല്ല ചേട്ടാ.എന്നാലും കഥ ഓർമ ഇണ്ട് ഉച്ചകഞ്ഞിക് വേണ്ടി നല്ലൊരു യൂണിഫോം പോലും ഇല്ലാതെ ക്ലാസ്സിലേക്ക് പോകുന്ന ഒരു കുട്ടി വഴിയിൽ പന വെട്ടുന്നവരുടെ അടുത്ത് നിന്നും ഒരു ചെറിയ തടി പനംകുറുക്ക് ഉണ്ടാക്കാൻ എടുക്കുന്നതും അത് ഉണ്ടാക്കുന്നത് ഒക്കെയുമാണ് കഥ രണ്ടാനമ്മയുടെ പീഡനം, ദാരിദ്ര്യം ഒക്കെ ആസ്പദം ആക്കിയുള്ള ഒരു നല്ല കഥ. ചേട്ടന്റ വീഡിയോ കണ്ടപ്പോൾ ഓർമ വന്നു. ശെരിക്കും മിസ്സ്‌ ചെയുന്നു പണ്ടത്തെ കാലഘട്ടം 😔😔

    • @abhijithacharyasravi9243
      @abhijithacharyasravi9243 2 ปีที่แล้ว +16

      @@VillageRealLifebyManu 8th malayalam

    • @sandrasandra8910
      @sandrasandra8910 2 ปีที่แล้ว +14

      8th std
      Panakurukkum thalukariyum(pelamarutha) by narayan

  • @sajiprincy6421
    @sajiprincy6421 2 ปีที่แล้ว +61

    ഇത്തരത്തിലുള്ള ഒരു സംഭവം ആദ്യമായാണ് കാണുന്നത് സൂപ്പർ ദ്യശ്യങ്ങൾ വളരെ മനോഹരമായി

  • @anjelaanil2797
    @anjelaanil2797 2 ปีที่แล้ว +64

    Fantastic video ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @alluzzz2979
    @alluzzz2979 2 ปีที่แล้ว +75

    ങ്ങങ്ങളെ പോലെ ഉള്ള പുതിയ തലമുറക്ക് ഓരോ ഓരോ പുതിയ അറിവ് പരിചയപെടുത്തി തരുന്ന ചേട്ടൻ ഒരു പാട് നന്ദി ❤❤❤❤

  • @abdulgaseerkp2930
    @abdulgaseerkp2930 2 ปีที่แล้ว +85

    ഇത് ശർക്കരയിട്ട് ഉറപ്പിച്ചു പുഡിങ് പോലെ ആക്കിയത് കഴിച്ചിട്ടുണ്ട്.... നല്ല രുചിയാണ്😋 ഏകദേശം 25 വർഷം കഴിഞ്ഞു കാണും നൊസ്റ്റാൾജിയ.....

  • @aneeshs8805
    @aneeshs8805 2 ปีที่แล้ว +128

    ജീവിതത്തിൽ കഴിച്ചിട്ടില്ലാത്ത എന്നെപ്പോലുള്ളവർ ഉണ്ടോ...? 🙄🙄🙄

  • @kvn1044
    @kvn1044 2 ปีที่แล้ว +41

    Wow... പനം പൊടി ഉണ്ടാക്കുന്നതും ഒരാഴ്ചയെടുത്തു അതു ചിത്രീകരിച്ചതും അഭിനന്ദനം അർഹിക്കുന്നു.. Very good 👍👍

  • @sreecreationschokli
    @sreecreationschokli 2 ปีที่แล้ว +10

    ഓരോ വീഡിയോക്ക് വേണ്ടിയും താങ്കൾ എടുക്കുന്ന അധ്വാനം, ക്ഷമ ഇവയൊക്കെ എത്ര പ്രശംസിച്ചാലും മതിയാവില്ല.. നിങ്ങളെപ്പോലെ നിങ്ങൾ മാത്രം. മറ്റൊരു ചാനലിലും കാണാത്ത വീഡിയോകളാണ് നിങ്ങൾ ഞങ്ങൾക്ക് കാട്ടിത്തരുന്നത്. വളരെ നന്ദി.. salute bro

  • @ksa7010
    @ksa7010 2 ปีที่แล้ว +7

    മലയാളികൾ മറന്നു തുടങ്ങുന്ന പഴയ ആ ഒരു തലമുറ വീണ്ടും മലയാളി മനസ്സിലേക്ക് എത്തിച്ച ഈ ടീമിനോട് ഒരുപാട്
    സ്നേഹവും സന്തോഷവും അറിയിക്കുന്നു.🤗💙 ഈയൊരു വീഡിയോ തുടക്കം മുതൽ അവസാനം വരെയും നല്ലൊരു ത്രില്ലിംഗ് തന്നെയായിരുന്നു കണ്ടിരിക്കാൻ.💚💚

    • @VillageRealLifebyManu
      @VillageRealLifebyManu  2 ปีที่แล้ว

      ഇനിയും മുമ്പോട്ട് സപ്പോർട്ട് ചെയ്യുക

  • @___soulhealer___5917
    @___soulhealer___5917 2 ปีที่แล้ว +43

    വളരെ ചെറുപ്പത്തിലാണ് ഇത് കഴിച്ചിട്ടുള്ളത് , നല്ലൊരു ഓർമ്മപ്പെടുത്തൽ . Good effort 🔥 keep going 👍👍👍

  • @chekuthan
    @chekuthan 2 ปีที่แล้ว +141

    പണംകുറുക്ക് ചിക്കൻ കറി super, ഞാൻ ആദ്യമായി തിന്നതാ, പൊളിച്ചു manu 😀😀

    • @VillageRealLifebyManu
      @VillageRealLifebyManu  2 ปีที่แล้ว +10

      അടുത്തത് മധുര കുറുക്ക് ട്രൈ ചെയ്തു നോക്കൂ സൂപ്പറാ

    • @omanaraveendran163
      @omanaraveendran163 2 ปีที่แล้ว

      111111111111111111111111

    • @bindhukrishna8429
      @bindhukrishna8429 2 ปีที่แล้ว +1

      Chettaa kg nu entha rate???? Pls update

    • @savipv8491
      @savipv8491 2 ปีที่แล้ว

      പണംകുറുക്ക് ? പനം കുറുക്ക്

    • @savipv8491
      @savipv8491 2 ปีที่แล้ว

      @@VillageRealLifebyManu പനം പൊടി benefits?

  • @sulthaanmassentry644
    @sulthaanmassentry644 2 ปีที่แล้ว +18

    ഇത്രയും അധ്വാനിച്ചു video ചെയ്യുന്ന യൂട്യൂബറെ ആദ്യം കാണുവാ ❣️ keep going full support💙💙💙💙💙💙💙💜💜💜💜💜💜💜

  • @anvarmohamed764
    @anvarmohamed764 2 ปีที่แล้ว +3

    ചെറുപ്പകാലത്ത് പലതവണ കഴിക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്, പുതിയതലമുറക്ക് ഇങ്ങിനെയുള്ള അറിവ് നൽകുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ.

  • @Rajan-sd5oe
    @Rajan-sd5oe 2 ปีที่แล้ว +21

    ഞാനും ദശകങ്ങൾക്ക് മുൻപ് ഇതിന്റെ പായസത്തിന്റെ ടേസ്റ്റ് അറിഞ്ഞിട്ടുണ്ട്. പക്ഷെ അന്ന് ഇത് ഉരലിൽ ഇട്ട് ഇടിച്ചിട്ടായിരുന്നു പൊടി എടുത്തിരുന്നത്!പുതു തലമുറയ്ക്ക് ഈ പഴയ കാഴ്ച കാണിച്ചു കൊടുത്തത് ഏതായാലും നന്നായി!👍👍👍👍

    • @VillageRealLifebyManu
      @VillageRealLifebyManu  2 ปีที่แล้ว

      👍👍👍

    • @sajan5555
      @sajan5555 2 ปีที่แล้ว +1

      ഞാനും 1975കാലത്ത് ഇത് ധാരാളം കഴിച്ചിട്ടുണ്ട്..

    • @VillageRealLifebyManu
      @VillageRealLifebyManu  2 ปีที่แล้ว

      👍👍

  • @sunilkannan9710
    @sunilkannan9710 2 ปีที่แล้ว +34

    ഞാൻ ചെറുതിൽ കഴിച്ചിട്ടുണ്ട് വീഡിയോ
    കണ്ടപ്പോൾ കുട്ടികാലം
    ഓർമ വന്നു
    Thanks bro ❤❤❤

    • @VillageRealLifebyManu
      @VillageRealLifebyManu  2 ปีที่แล้ว

      👌👌👌

    • @francisjacob9771
      @francisjacob9771 2 ปีที่แล้ว

      Anikum

    • @mathumithaa4595
      @mathumithaa4595 2 ปีที่แล้ว

      എനിക്ക് കഴിക്കണം ഞാൻ കഴിച്ചിട്ടില്ല 😭😭😭😭☹️☹️☹️

  • @redrosevlog9753
    @redrosevlog9753 2 ปีที่แล้ว +41

    പന പൊടി കുക പൊടി ഇതൊക്കെ നമ്മള് വീട്ടിൽ ഉണ്ടാക്കുന്നത് അടിപൊളിയാണ് കഴിക്കാൻ ഭയങ്കര ടേസ്റ്റ് വീഡിയോ പ്രതീക്ഷിക്കുന്നു 👌♥️♥️♥️

    • @VillageRealLifebyManu
      @VillageRealLifebyManu  2 ปีที่แล้ว +3

      തീർച്ച

    • @dabbystar1011
      @dabbystar1011 2 ปีที่แล้ว

      കൂവ പൊടി= കുക പൊടി(മലപ്പുറം word)

    • @klfamily8454
      @klfamily8454 2 ปีที่แล้ว

      @@dabbystar1011 ഇത് എന്തിൽ നിന്നു ഉണ്ടാക്കും..

    • @dabbystar1011
      @dabbystar1011 2 ปีที่แล้ว

      @@klfamily8454 കൂവ കിഴങ്ങ് ഉണ്ടാകും തൊടിയിൽ ഒക്കെ അത്‌ മണ്ടിയെടുത്തു അരച്ച്, വിഡിയോയിൽ കണ്ട പോലെ powder എടുക്കും.

  • @alloos2kunjappu233
    @alloos2kunjappu233 2 ปีที่แล้ว +9

    Super 👌👌ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കുറുക്ക് കാണുന്നത്.പനയിൽ നിന്നും ഇത്ര കഷ്ടപ്പെട്ട് ഉണ്ടാക്കുന്നവർക്കും വ്ലോഗ്റിനും 🙏🙏🙏

  • @nishanthvelayudhan1428
    @nishanthvelayudhan1428 2 ปีที่แล้ว +3

    ഞാൻ 8ൽ പഠിക്കുമ്പോൾ ആണ് തോന്നുന്നു പനങ്കുറുക്കും താള് കറിയും എന്നൊരു കഥ വായിച്ചിട്ടുണ്ട്.. എനിക്ക് ഏറ്റവും ഇഷ്ടം ആയ ഇന്നും മനസ്സിൽ നിൽക്കുന്നൊരു കഥ ആണത്. അന്നത് വായിച്ചപ്പോൾ ജീവിതത്തിൽ ഒരിക്കലെങ്കിലും ഇത് ഒന്ന് എക്സ്പീരിയൻസ് ചെയ്യണം വിചാരിച്ചു.. ഇന്ന് അത് നിർമ്മിക്കുന്നത് കാണാൻ സാധിച്ചു.. Thanks ചേട്ടാ.. ❤️

  • @hilltopkitchen
    @hilltopkitchen 2 ปีที่แล้ว +23

    Wow ithokke ningalekonde saadhikku bro 🔥

  • @tittuvarghese2806
    @tittuvarghese2806 2 ปีที่แล้ว +17

    കൊള്ളാം, അടിപൊളി അവതരണം. ഞാൻ first time അണ് ഇതിനെ കുറിച്ച് കേൾക്കുന്നത്. വാങ്ങി ഉണ്ടാക്കണം, വീഡിയോ superb,, hats off you ❤️❤️

    • @VillageRealLifebyManu
      @VillageRealLifebyManu  2 ปีที่แล้ว

      ❤❤❤

    • @shellyjoy9237
      @shellyjoy9237 2 ปีที่แล้ว +1

      പനം പൊടി സൂപ്പർ ഞാൻ വാങ്ങിച്ചു നല്ല പാക്കിങ് ആണ് എനിക്ക് അവരെ അയച്ചത് പിറ്റേദിവസം തന്നെ കിട്ടി ഇനിയും മേടിക്കാൻ ആയിരിക്കുകയാണ് എന്താ ഒരു ടേസ്റ്റ് പണ്ട് ഞാൻ ഇതൊക്കെ കഴിച്ചിട്ടുണ്ട്

  • @dudegaming3419
    @dudegaming3419 2 ปีที่แล้ว +12

    ഒരു വീഡിയോക്ക് പിന്നിലുള്ള നിങ്ങളുടെ ഹാർഡ് വർക്ക് ആണ് ചേട്ടന്റെ വിജയം.!! നല്ല അടിപൊളി വീഡിയോ.!!🙂❤️

  • @asairalpy
    @asairalpy 2 ปีที่แล้ว +5

    പനമ്പൊടി എന്നൊക്കെ കേട്ടിട്ടുണ്ട് എങ്കിലും ഇതിന്റെ പിന്നിലെ കഷ്ടപാട് എല്ലാവരിലേക്കും എത്തിക്കുന്നതിന് വേണ്ടി കഷ്ടപ്പെട്ട് ചിത്രീകരിച്ച മനുവിനും ടീമിനും അഭിനന്ദനങ്ങൾ ഇനിയും ഇതു പോലത്തെ പുതുമയുള്ള വീഡിയോകൾക്ക് വേണ്ടി കാത്തിരിക്കുന്നു..♥️
    കൂവപ്പൊടി making വീഡിയോ.. ചിത്രീകരിച്ചിട്ടുണ്ടോ''

    • @VillageRealLifebyManu
      @VillageRealLifebyManu  2 ปีที่แล้ว +1

      തീർച്ചയായും കൂവപ്പൊടിയുടെ ഒരു വീഡിയോ ചെയ്യാനായിട്ട് പ്ലാൻ ചെയ്യുന്നുണ്ട്

  • @muraleedharant8588
    @muraleedharant8588 2 หลายเดือนก่อน +1

    ഒരു 50 വ൪ഷ൦ മുമ്പ് മണ്ണെണ്ണ വിളക്കിന് ചുറ്റു൦ നിലത്ത് വട്ടത്തിലിരുന്ന് പഠിക്കുകയു൦, ഒരു (കിണ്ണ൦ )പാത്രത്തിൽ സഹോദരങ്ങൾ കഞ്ഞികുടിച്ചിരുന്ന കുട്ടി കാല൦. പന കുറുക്ക് അമ്മ എപ്പോഴും ഉണ്ടാക്കു൦, ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് താങ്കൾ ക്ക് ഒരുപാട് നന്ദി👍

  • @TheJobin444
    @TheJobin444 2 ปีที่แล้ว +28

    Hi Manu, whole my family and friends circle like your videos and people who born in 70's or older will have the nostalgia and thanks for spreading this to the new generations. Really these videos are stress busters to me :)

  • @tomsaptalk3850
    @tomsaptalk3850 2 ปีที่แล้ว +10

    I am staying in Coimbtore and ordered for this palm powder by the number given in description box. Today I have received the package. It’s packed very well. It’s taste is ok. First time I am seeing and hearing about this.

    • @deepblue3682
      @deepblue3682 2 ปีที่แล้ว

      What was the price?

    • @tomsaptalk3850
      @tomsaptalk3850 2 ปีที่แล้ว +1

      800 + courier charge for one Kg.

    • @deepblue3682
      @deepblue3682 2 ปีที่แล้ว

      @@tomsaptalk3850 okei.. thankyou madam

  • @vineethrajuvineethraju1943
    @vineethrajuvineethraju1943 2 ปีที่แล้ว +4

    ഏറ്റവും ക്ഷമയോടെ മുഴുവനും കണ്ട വീഡിയോ കൊള്ളാം ചേട്ടാ......നല്ല ഒരു അറിവ് സമ്മാനിച്ചതിന് ഈ കഷ്ടപ്പാടുകൾക്ക് നിശ്ചയമായും ഒരു നല്ല പ്രതിഫലം ദൈവം നല്കട്ടെ ഇനിയും നല്ല വീഡിയോ കൾക്കായി കാത്തിരിക്കുന്നു.......😍

  • @jayannair37
    @jayannair37 2 ปีที่แล้ว +3

    പണ്ടെന്റെ വീട്ടിൽ പന വെട്ടി പന കുറുക്കു ഉണ്ടാക്കിയിരുന്നു ഞങ്ങളുടെ കൂട്ടുകുടുംബത്തിലേ ആഘോഷമായിരുന്നു അതു. എല്ലാം വീട്ടിൽ തന്നെ ചെയ്തിരുന്നു.
    ഓർമ്മകൾ ക്കു നന്ദി
    നിങ്ങളുടെ efforts ന് എന്റെ വക പ്രത്യേക അഭിനന്ദനങ്ങൾ 🌹🌹

  • @muhammadajal1466
    @muhammadajal1466 2 ปีที่แล้ว +12

    ഈ പനംപൊടി തിന്നിരുന്ന ഒരു നല്ല കാലം ഓർമ വന്നു... കണ്ടിട്ട് തിന്നാൻ കൊതിയാവുന്നു... 😋. നമ്മൾ ഉണ്ടാക്കിയിരുന്നത് ശർക്കരയിട്ട് നല്ല മധുരം ഉള്ളതായിരുന്നു.... ചൂടാറി സെറ്റായി കഴിഞ്ഞാൽ നല്ല ടേയ്സ്റ്റ് കൂടും.. ഫ്രിഡ്ജിൽ വച്ചാൽ അതിനേക്കാൾ സൂപ്പർ.... ഉം... 😋
    പുഡിങ് പോലിരിക്കും....
    ഇപ്പോഴുള്ള പുഡ്ഡിംങ്ങല്ലാം എവിടെ കിടക്കുന്നു.....

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +36

    പന പൊടി എന്നൊക്കെ കേട്ടിട്ടേ ഉള്ളൂ, ഇപ്പോഴാ ഇത്‌ നേരിൽ കാണാൻ കഴിഞ്ഞേ 😍 സൂപ്പർ ആയിട്ടുണ്ട് വീഡിയോ 👌👌👌

    • @VillageRealLifebyManu
      @VillageRealLifebyManu  2 ปีที่แล้ว +1

      Thank you linson 🥰🥰

    • @manikandan4388
      @manikandan4388 2 ปีที่แล้ว +1

      അണ്ണനെ എല്ലാ സ്ഥലത്തും കാണാരുണ്ടല്ലോ ,നാട് എവിടെയാ

  • @santhoshsamuel1055
    @santhoshsamuel1055 2 ปีที่แล้ว +2

    വളരെ നാളുകൾ കൊണ്ട് കാണാൻ ആഗ്രഹിക്കുന്ന വീഡിയോ.
    പനം കുറുക്ക് കേട്ടിട്ടുണ്ട്
    ആദ്യമായി കാണുന്നു.
    നന്ദി 💖💖💖👍

  • @muhammedjifreed9905
    @muhammedjifreed9905 2 ปีที่แล้ว +5

    കേരളത്തിൻ്റെ പരമ്പരാഗത വിഭവങ്ങളും അത് ഉണ്ടാകുന്ന രീതികളും കാണിക്കുന്ന വീഡിയോ ആണ് ചേട്ടൻ കാണിക്കുന്നത് ഈ ചേനൽനിന്നും ഇത് പോലുള്ള വീഡിയോ എനിയും പ്രതീക്ഷിക്കുന്നു .alltha bestt

  • @shanvideoskL10
    @shanvideoskL10 2 ปีที่แล้ว +3

    വീഡിയോകണ്ട് പന നൂർ ഓർഡർ ചെയ്തു. രണ്ട് ദിവസം കൊണ്ട് കിട്ടി.
    Super, quality product 👍
    അതുണ്ടാക്കുന്ന വീഡിയോ ഇട്ടിട്ടുണ്ട്. പനക്കുറുക്ക് ...
    Shan videos

  • @vineethsatraveller6722
    @vineethsatraveller6722 2 ปีที่แล้ว +15

    അടിപൊളി. ഇങ്ങേരു ഇടയ്ക്ക് ഇടയ്ക്കെ വീഡിയോ ചെയ്യൂ പക്ഷെ ചെയുന്നു content 👌👍👍. ഒരു രക്ഷയുംമിലാത്തതായിരിക്കും..കേരളത്തിൽ ഒരു യൂട്യൂബ്ർക്കും ഇല്ലാത്ത ഒരു quality ഇങ്ങേർക്ക് ഉണ്ട് അതാണ് ആവർത്തന വിരസതയില്ലാത്ത വീഡിയോകൾ...

    • @VillageRealLifebyManu
      @VillageRealLifebyManu  2 ปีที่แล้ว +4

      ഈ സപ്പോർട്ട് ഇനിയും ഉണ്ടാകണം❤❤❤

  • @nithindas5932
    @nithindas5932 2 ปีที่แล้ว +1

    ചേട്ടാ... ഇത്രയും പുതുമ ഉള്ള വീഡിയോസ് വേറെ ഒരു ചാനലിലും ഞാൻ കണ്ടിട്ടില്ല...ഒരോ വീഡിയോസ് കണ്ടാൽ തന്നെ അറിയാം അതിനു പിന്നിലെ കഷ്ടപ്പാട്... അഭിനന്ദനങ്ങൾ 😍❤️

  • @sreedhargrandhi2356
    @sreedhargrandhi2356 2 ปีที่แล้ว +25

    Talipot palm is a very sacred tree, as it's leaves were used to write ancient texts(true, palm tree leaves are not used for writing r storing ancient texts). Now a days these are rare in India and widely available in Srilanka

    • @mathaithomas3642
      @mathaithomas3642 2 ปีที่แล้ว +2

      It's leaf is used to make firecrackers. There are plenty of these palm trees alongside the rivers of kerala

  • @chayatalkies
    @chayatalkies 2 ปีที่แล้ว +1

    "പനങ്കുറുക്കും താളുകറിയും" ഒമ്പതാം ക്ലാസിൽ മലയാളം ടെസ്റ്റ് ബുക്കിൽ പഠിച്ചിരുന്നു. അപ്പോൾ ഇതിനെക്കുറിച്ച് വലിയ ധാരണ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ ഇന്ന് മനസ്സിലായി. ചേട്ടൻ സൂപ്പറാ 💚👏

  • @rashidfardan
    @rashidfardan 2 ปีที่แล้ว +8

    ഇതുപോലെ ഞങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്നു ഞങ്ങളുടെ ആ ഉണ്ടാക്കുന്ന സ്ഥലത്തിന് പനം പൊടി എന്ന് ഇപ്പോഴും അറിയപ്പെടുന്നു.😍😍😍

  • @mallu536
    @mallu536 2 ปีที่แล้ว +2

    വളരെ കഷ്ട്ടപെട്ട് എടുത്ത വീഡിയോ ആണ് എന്ന് തോന്നി ഉടനെ സസ്ക്രൈബ് ചെയ്തു ഞാൻ ചെറുപ്പത്തിൽ കഴിച്ചിട്ടുണ്ട് 👌

    • @VillageRealLifebyManu
      @VillageRealLifebyManu  2 ปีที่แล้ว +1

      വീഡിയോയ്ക്ക് പുറകിൽ ഒരുപാട് കഷ്ടപ്പെട്ടു തുടർന്നും വീഡിയോ കാണുക സപ്പോർട്ട് ചെയ്യുക

  • @vishnuprasad.p4071
    @vishnuprasad.p4071 2 ปีที่แล้ว +8

    പഴയകാല ഓർമയിലേക്ക് കൊണ്ടുപോയതിന് നന്ദി,,,, 👍👌

  • @EVNvillagelifeCooking
    @EVNvillagelifeCooking 2 ปีที่แล้ว +2

    പഴയ തലമുറയുടെ വാക്കുകളിലൂടെ മാത്രം കേട്ടറിഞ്ഞ പനം പൊടി കൊണ്ടുള്ള പനങ്കുറുക്കും ഇതിന് പിറകിലെ അധ്വാനവും കഷ്ടപ്പാടും എത്രമാത്രമാണെന്ന് നേരിട്ട് കണ്ടറിഞ്ഞു വെരി very good video

  • @sigiscaria8511
    @sigiscaria8511 2 ปีที่แล้ว +34

    Excellent work, Manu.Congratulations to the whole team.Nostalgic memories of the panamkuruk eaten in the childhood.Manu 's videos are super 👌👍

  • @sajasimon2328
    @sajasimon2328 2 ปีที่แล้ว +1

    വളരെ കഷ്ട്ടപെട്ട് ഇതൊക്കെ പൊതുജനങ്ങൾക്ക് കാണിച്ചു തരുന്നതും വലിയ അറിവുകൾ പങ്കു വയ്ക്കുന്നതിലും കാണിച്ച മനസ്സിന് ഒരു പാട് നന്ദിയും അഭിനന്ദനങ്ങളും .

  • @hajirajahan.s3537
    @hajirajahan.s3537 ปีที่แล้ว +3

    പണ്ട് 8th standard ൽ "പനങ്കുറുക്കും താളുകറിയും "എന്നൊരു സ്റ്റോറി പഠിച്ചിട്ടുണ്ട്.. അതിലെ കേട്ടിട്ടുള്ളു. ആദ്യമായിട്ടാണ് കാണുന്നത്.. Thanks for this video 😊

  • @zeethachandran1138
    @zeethachandran1138 2 ปีที่แล้ว +1

    ഞാനും വാങ്ങിച്ചു പനമ്പൊടി എനിക്ക് അരിയും ഗോതമ്പും അലർജി ആണ് ഈ പൊടി വെച്ചു കുറുക്കു ഉണ്ടാക്കി ചിക്കനും കൂട്ടി കഴിച്ചു കൊള്ളാം super

    • @VillageRealLifebyManu
      @VillageRealLifebyManu  2 ปีที่แล้ว

      ഇനിയും വേണമെങ്കിൽ പറയണം

  • @stephensamuel7502
    @stephensamuel7502 2 ปีที่แล้ว +5

    മനു ചേട്ടാ നിങ്ങൾ ഒരു സംഭവം ആണ് സത്യം..... ഇതു പോലെ വീഡിയോ എടുക്കാൻ നിങ്ങളെ ഉള്ളു... ♥️♥️♥️♥️

  • @thommantelokam2956
    @thommantelokam2956 2 ปีที่แล้ว +2

    കഴിച്ചിട്ടുണ്ട്. 🌺വീഡിയോക്ക് അഭിനന്ദനങ്ങൾ. ഇത് കാണുന്ന ഓരോരുത്തരും ഓരോ പനന്തയ് അവരവരുടെ പുരയിടത്തിൽ വളർത്തണം. അടുത്ത തലമുറയിൽ കാണാനില്ലാതെ വരും. നാട്ടിൽ നിന്നും കുറ്റിയറ്റ്‌പോകാതെ ഇവയുടെ വിത്തു ശേഖരിച്ചു നട്ടുവളർത്തണം. വളരെയധികം ഉപകാരമുള്ള വൃക്ഷമാണ്. പുര മേയാനും, കയറു പിരിക്കാനും, ഭക്ഷണത്തിനും, മറ്റ് പലതിനും

    • @VillageRealLifebyManu
      @VillageRealLifebyManu  2 ปีที่แล้ว

      ശരിയാണ് എല്ലാവരും ചെയ്താൽ നല്ലതാണ്

    • @gijojoseph5719
      @gijojoseph5719 2 ปีที่แล้ว +1

      മികച്ച ഒരു വീഡിയോ അതി മനോഹരമായ റിക്കാർഡിങ് എഡിറ്റിങ് എല്ലാം മികച്ചത് അതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

    • @VillageRealLifebyManu
      @VillageRealLifebyManu  2 ปีที่แล้ว

      Thank you

  • @IdukkiChilliesvlogs
    @IdukkiChilliesvlogs 2 ปีที่แล้ว +14

    എനിക്ക് കഴിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല, പക്ഷേ എന്റെ വൈഫ് പനം കുറുക്ക് നന്നായിട്ട് കഴിച്ചിട്ടുണ്ട്, അടുത്ത വെറൈറ്റി എപ്പിസോഡിന് വേണ്ടി വെയിറ്റിംഗ് ❤❤

    • @VillageRealLifebyManu
      @VillageRealLifebyManu  2 ปีที่แล้ว

      അടുത്ത വീഡിയോ ഉടൻതന്നെ അപ്ലോഡ് ചെയ്യുന്നതാണ് തീർച്ചയായിട്ടും ഈ സപ്പോർട്ട് ഉണ്ടാകണം

    • @appumupan
      @appumupan 2 ปีที่แล้ว

      അവളെ മണത്തു നോക്കിയാൽ പനംകുറുക്കിൻ്റെ രുചി കിട്ടും.!!!

  • @mohammedkutty9478
    @mohammedkutty9478 3 หลายเดือนก่อน

    പനം പൊടി എന്ന് ചെറുപ്പത്തിൽ കേട്ടിട്ടുണ്ട് ഇപ്പോൾ കണ്ടു ഈ പന തടി തന്നെ തരാവുകൾക് അറിഞ്ഞു ഭക്ഷണമായി കൊടുക്കുന്നത് കണ്ടിട്ടുണ്ട് 🙏🏻👍🏻✅

  • @Spider360_official
    @Spider360_official 2 ปีที่แล้ว +8

    നിങ്ങളെ പരിശ്രമം അന്ന് ഈ ചാനൽ വിജയം. നിങ്ങളെ ടീം എല്ലാർക്കും ഒരു ഗ്രേറ്റ്‌ സല്യൂട് 🥰🥰🥰

  • @user-nc8tf9uc4b
    @user-nc8tf9uc4b 2 ปีที่แล้ว +1

    ഞാൻ വയനാട് ആണ് ഇങ്ങനെ ഒരു കാഴ്ച അതിയമായിട്ടാണ്. വയനാട് ഒന്നും ഇങ്ങനെ കണ്ടിട്ടും ഇല്ല കേട്ടിട്ടും ഇല്ല അടിപൊളി. എനിക് ചേട്ടയിയുടെ ചിരി ഒത്തിരി ഇടയി

  • @santhammap3892
    @santhammap3892 2 ปีที่แล้ว +3

    ഒരുപാട് സമയവും അദ്ധ്വാനവും വേണം. നിങ്ങളുടെ effort ന്
    Hats off. ആദ്യമായി അറിയുകയാണ്.

  • @TG-qh8gm
    @TG-qh8gm 2 ปีที่แล้ว +1

    Koova podi idhe reedhiyilan edukkunnadhu,pakshe valare eluppathil koova podi thayarakam.paniyil panambodi unakunnadhum koovappodi undakkunnadhum thammil aanayum muyalum pole bharameriyadhan.ee vedio edutha aalum mattu pani edutha aalkareyum sammadhikkanam.superb👏👏👏🙏

  • @sajnamansoor8589
    @sajnamansoor8589 2 ปีที่แล้ว +8

    ഇത് കഴിച്ചിട്ടുണ്ട്.... അടിപൊളി ആണ്...❤️❤️🔥🔥

  • @chandrasenantvm6947
    @chandrasenantvm6947 2 ปีที่แล้ว +2

    വളരെ വ്യത്യസ്തമായ ഒരു വീഡിയോ ' എന്തുകൊണ്ടും സൂപ്പറായി

  • @ernakulamnorth4452
    @ernakulamnorth4452 2 ปีที่แล้ว +12

    Congrats for presenting a variety and traditional one.

  • @sajithktri
    @sajithktri 2 ปีที่แล้ว +2

    നല്ല effort.... നല്ല knowledge sharing.... Excellent video.... ആദ്യമായിട്ടാണ് കാണുന്നത് ഇങ്ങനെ ഒരു സംഭവം.... 👏👏👏💐

  • @ancybiju4651
    @ancybiju4651 2 ปีที่แล้ว +36

    40 വർഷത്തിന് മുമ്പ് കഴിച്ചിട്ട് ഉണ്ട് പഴയ കാലം ഓർക്കാൻ പറ്റിയതിൽ സന്തോഷം

  • @SatheeshKumar-oq3bk
    @SatheeshKumar-oq3bk 2 ปีที่แล้ว +2

    ആദ്യമായിട്ടാണ് കാണുന്നതും, കേൾക്കുന്നതും, ഒപ്പം അതിശയവും, ആകാംഷയും, പുതിയ അറിവിന് നന്ദി 🤩🤩😍

  • @sebastineks
    @sebastineks 2 ปีที่แล้ว +9

    Worth watching a video. Special Hats off to Babu chettan. He must be recruited to our fire force team.

  • @subaidaifthiker5023
    @subaidaifthiker5023 2 ปีที่แล้ว +1

    Thanks a lot ഇത് ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അറിവ് കിട്ടിയത് .പനം പൊടി ഇങ്ങനെ ഉണ്ടാക്കാം എന്നുള്ളത് പുതിയ അറിവ് .

    • @VillageRealLifebyManu
      @VillageRealLifebyManu  2 ปีที่แล้ว

      ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ല

  • @seenath_7433
    @seenath_7433 2 ปีที่แล้ว +11

    ഒരു കിലോക്ക് എന്താ വില. ഇത് എവിടാ യാണ് സ്ഥലം :

  • @jithinandrews719
    @jithinandrews719 2 ปีที่แล้ว +1

    പനം പൊടിയും കുറുക്കു ആദ്യമായി കാണുന്നു. വളരെ മനോഹരമായ വീഡിയോ അതുപോലെ തന്നെ background മ്യൂസിക് നല്ല ഫീൽ ഉണ്ട് 👍👍

    • @VillageRealLifebyManu
      @VillageRealLifebyManu  2 ปีที่แล้ว

      തുടർന്ന് വീഡിയോ കാണുക സപ്പോർട്ട് ചെയ്യുക

  • @deepumon.d3148
    @deepumon.d3148 2 ปีที่แล้ว +7

    Variety videos kaanan evide thanne varanam. Hats of your headwork 🥰🥰

  • @manojchacko5519
    @manojchacko5519 2 ปีที่แล้ว +2

    ഞാൻ 40 വർഷം മുൻപ് ഇത് കഴിച്ചിട്ടുണ്ട്. ഇത് ഉണ്ടാക്കാൻ ഇത്രയും കഷ്ടപ്പാട് ഉണ്ടെന്നു ഇപ്പോഴാ മനസിലായത്. Thanks bro..

  • @kunjanp1861
    @kunjanp1861 2 ปีที่แล้ว +8

    I am a witness to the preparion of kodappana nooru (powder) which is a laborious process. The said nooru can be made delicious by adding jaggery etc and family enjoy the dish in groups. It was in 1965 or so. I still remember the toil suffered by my grandmother, mother et al. Nostalgia.

  • @SwapnasFoodBook
    @SwapnasFoodBook 2 ปีที่แล้ว +1

    പന ഇടിച്ചു പിഴിഞ്ഞ് ഉണ്ടാക്കുന്ന പൊടി കൊണ്ട് രുചികരമായ വിഭവങൾ ഉണ്ടാക്കിയിരുന്നു എന്ന് കേട്ടിട്ടുണ്ട്.. കണ്ടിട്ടുമില്ല.. കഴിച്ചിട്ടുമില്ല. ഇങ്ങനെയൊരു വീഡിയോ ചെയ്തതിന് നന്ദി.. 🙏🙏👍

  • @jchittillam77
    @jchittillam77 2 ปีที่แล้ว +3

    It was awesome , I am hearing this kind of food first time in my life ,appriciate your work and best wishes . Love from Chicago.

  • @ravindrank9278
    @ravindrank9278 2 ปีที่แล้ว

    Bro... താങ്കൾ അയച്ചുതന്ന പനമ്പൊടി എനിക്ക് കിട്ടി. ഞങ്ങൾ അത് ഉപയോഗിച്ചു, വളരെ നല്ലത് ആണ്. എനിക്ക് ചെറുപ്പത്തിൽ അമ്മയുണ്ടാക്കി തന്നിട്ടുണ്ട്. വളരെ നന്ദി. താങ്കളുടെ ചാനലിന്.

  • @Anwarsab2
    @Anwarsab2 2 ปีที่แล้ว +16

    Amazing & wonderful. Much appreciated 👍

  • @aneeshetp
    @aneeshetp 2 ปีที่แล้ว +1

    ശരിക്കും വ്യത്യസ്തമായ വീഡിയോ...പഴമക്കാർ പറഞ്ഞു കേട്ടിട്ടുള്ള സാധനം

    • @VillageRealLifebyManu
      @VillageRealLifebyManu  2 ปีที่แล้ว +1

      പഴയകാലത്ത് എല്ലാവരും ചെയ്യുമായിരുന്നു

  • @lavetirajesh6980
    @lavetirajesh6980 ปีที่แล้ว +3

    Good information

  • @KrishnaKumari-jy6fi
    @KrishnaKumari-jy6fi 2 ปีที่แล้ว +1

    വളരെ നല്ല ഉദ്യമം. എല്ലാം വ്യത്യസ്തമായത്. പനംപൊടി കഴിച്ചിട്ടുണ്ട്. താങ്കളൂടെ ഈ പ്രയത്നത്തിന് അഭിനന്ദനങ്ങൾ.

  • @acutepower6998
    @acutepower6998 2 ปีที่แล้ว +4

    കഴിച്ചിട്ടുണ്ട് ഇന്നും കഴിക്കൻ തോന്നുന്ന രുചിയും...

  • @ArcherJonesYT
    @ArcherJonesYT 2 ปีที่แล้ว +2

    ഇതൊക്കെയാണ് ശെരിക്കും വ്യത്യസ്തതാ, really informative 👍

  • @preethiyindakalachannel4925
    @preethiyindakalachannel4925 2 ปีที่แล้ว +5

    Wow good hard workers 👍👌👏

  • @linsaniya
    @linsaniya 2 ปีที่แล้ว +1

    ഇതൊക്കെ നമ്മൾക്ക് പുതിയ അറിവാണ് ചേട്ടാ ... എത്രമാത്രം അധ്വാനമാണ് ഇതിന് പിന്നിൽ എന്ന് ഈ വീഡിയോ കണ്ടപ്പോൾ ബോധ്യമായി. വളരെ മനോഹരമായ അവതരണം : വളരെ നന്ദി ചേട്ടാ ഇത്രയും പെർഫെക്ഷനായി ഈ വീഡിയോ നമ്മളുമായി പങ്കുവച്ചതിന്🥰🥰🥰

    • @VillageRealLifebyManu
      @VillageRealLifebyManu  2 ปีที่แล้ว +1

      ഇതുപോലെ പുതുമയാർന്ന വീഡിയോകൾ വീണ്ടും എത്തുന്നതാണ് സപ്പോർട്ട് ചെയ്യുക

    • @linsaniya
      @linsaniya 2 ปีที่แล้ว

      @@VillageRealLifebyManu തീർച്ചയായും👌👌

  • @arunraveendran1100
    @arunraveendran1100 2 ปีที่แล้ว +2

    My grandfather used to do this .when I was young we have done the same with koova

  • @shahalashahala6290
    @shahalashahala6290 2 ปีที่แล้ว

    പനം പൊടി ഉമ്മയുണ്ടാക്കാറുണ്ട് കഴിച്ചിട്ടുമുണ്ട്. ഇതുകൊണ്ട് ഉണ്ടാകുന്ന ഹലുവക്ക് വല്ലാത്ത രുചി ആണ് 👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @subhashn4858
    @subhashn4858 2 ปีที่แล้ว +3

    കഴിക്കാറുണ്ട് ....... സൂപ്പറാണ് 👌👌👌

  • @shuhaibrahman3984
    @shuhaibrahman3984 2 ปีที่แล้ว

    വ്യത്യസ്തമായ നിങ്ങളുടെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടമാണ് പനം കഞ്ഞി എന്നാണ് എന്റെ നാട്ടിൽ ഇതിനെ അറിയപ്പെടുന്നത് ഞാൻ ഒരുപാട് കഴിച്ചിട്ടുണ്ട് തേങ്ങാപ്പാലും ശർക്കരയും കൂട്ടി കഴിക്കുന്നതാണ് എനിക്കിഷ്ടം

  • @amganaap3544
    @amganaap3544 2 ปีที่แล้ว +4

    Njan അധ്യമായി kanuva ഇങ്ങിനെ.. കൊള്ളാം.. Babu chettan അവിടുത്തെ jeevichirikkunna bahubaliya അല്ലേ??

  • @sreekumaranmkd5938
    @sreekumaranmkd5938 2 ปีที่แล้ว +2

    സൂപ്പർ വീഡിയോ. നിങ്ങളുടെ കഠിനാധ്വാനത്തിന് നന്ദി.പരമാവധി share ചെയ്യാം അഭിനന്ദനങ്ങൾ

  • @muhammedshafi9709
    @muhammedshafi9709 2 ปีที่แล้ว +4

    എന്റെ നാട്ടിൽ ഇപ്പോളും എടുക്കാറുണ്ട്

  • @abymathunny6156
    @abymathunny6156 2 ปีที่แล้ว +1

    എന്നെ പോലുള്ളവർക്ക് ഇത് ഒരു പുതിയ അറിവ് ആണ്.വളരെ നല്ല അവതരണം,

  • @arunpj6121
    @arunpj6121 2 ปีที่แล้ว +4

    പൊളി സാധനം 😍😍👌👌

  • @ponnujose780
    @ponnujose780 2 ปีที่แล้ว +1

    ഞാൻ ചെറുപ്പത്തിൽ പനം കഞ്ഞി കഴിച്ചിട്ടുണ്ട്. ഉണക്ക ചെമ്മീൻ കറിയുമായി ചേർത്ത്. നല്ല ടെസ്റ്റാണ്. 👍🏼

    • @VillageRealLifebyManu
      @VillageRealLifebyManu  2 ปีที่แล้ว

      അതെയോ ഒന്ന് ട്രൈ ചെയ്യണം അല്ലോ

  • @ArjunKing5410
    @ArjunKing5410 2 ปีที่แล้ว +5

    what a quality video....hats off

  • @sheenaranig3303
    @sheenaranig3303 2 ปีที่แล้ว +1

    പുത്തൻ ഒരു അറിവ്. ഞാൻ ഇത് വളരെ അത്ഭുതത്തോടെ യാണ് കാണുന്നത്. Very ഗുഡ് 👍👍👍👍

  • @Rajan-sd5oe
    @Rajan-sd5oe 2 ปีที่แล้ว +4

    ഇത്രയൊക്കെ അദ്ധ്വാനിച്ചു കിട്ടുന്ന ഇതിനു കിലോവിന് എന്ത് വിലവരും?

  • @bhagatmalluvlogs5473
    @bhagatmalluvlogs5473 2 ปีที่แล้ว +1

    പുതിയ തലമുറയ്ക്ക് അന്യമായ ഇത്തരം കാര്യങ്ങൾ ഒരുപാട് കഷ്ടപ്പെട്ട് ചെയ്യുന്ന ചേട്ടൻ ഒരു ബിഗ് സല്യൂട്ട് 🙏🏼🙏🏼🙏🏼...

  • @mohammadbabumohammadbabu2680
    @mohammadbabumohammadbabu2680 2 ปีที่แล้ว +3

    Super video / nostalgic

  • @Kiripa513
    @Kiripa513 2 ปีที่แล้ว +1

    ഈ സംഭവം ആദ്യമായിട്ടാ അറിയുന്നത് കൊള്ളാം സൂപ്പർ

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 2 ปีที่แล้ว +3

    ഇത് പാലക്കാട് നിന്ന് ഞങ്ങടെ നാട്ടിൽ താറവിന്‌ തീറ്റ ആയി കൊണ്ട് വന്നു നൈസ് ആയിട്ടു ഒരു തരം കോടാലി കൊണ്ട് അരിഞ്ഞു കൊടുക്കുമായിരുന്നു. പാടത്തു തീറ്റ കുറയുമ്പോൾ...

  • @allu_globe_99
    @allu_globe_99 ปีที่แล้ว +1

    Sir ന്റെ ഒട്ടു വിളക്കുകൾ , ഉണ്ടാക്കുന്ന വീഡിയോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു എനിയും അതു പോലെയുള്ള വീഡിയോ കൾക്കായി കാത്തിരിക്കുന്നു . താങ്ക്സ്

  • @rageshthiruvathira3573
    @rageshthiruvathira3573 2 ปีที่แล้ว +5

    Great effort bro 🔥🔥.... ഞാനും മേടിച്ചു 1kg ❤❤

    • @ashishraju6200
      @ashishraju6200 2 ปีที่แล้ว +1

      Rate enganaya..

    • @VillageRealLifebyManu
      @VillageRealLifebyManu  2 ปีที่แล้ว +4

      രണ്ടു ദിവസങ്ങളിൽ സാധനം കയ്യിൽ കിട്ടും

    • @likhijini1961
      @likhijini1961 2 ปีที่แล้ว +1

      @@VillageRealLifebyManu ഇത് എവിടുന്നാ കിട്ടുക

    • @VillageRealLifebyManu
      @VillageRealLifebyManu  2 ปีที่แล้ว

      Contact +919020067478

    • @HANAVLOG985
      @HANAVLOG985 2 ปีที่แล้ว

      യെന്താ റൈറ്റ്

  • @ratheeshwilson4320
    @ratheeshwilson4320 2 ปีที่แล้ว +2

    ഇത് ഒരു പുതിയ അറിവ് ആണ്.ഇന്ന് വരെ ഇങ്ങനെ ഒരു കാര്യം കെട്ടിട്ട് ഇല്ല.

  • @Rose-hn6fc
    @Rose-hn6fc 2 ปีที่แล้ว +7

    Good effort 🙏🏻🙏🏻🌹🌹

  • @marypamela7727
    @marypamela7727 2 ปีที่แล้ว

    ഈ പ്രായത്തിലും ഇത്രയും കട്ട പണികൾ ചെയ്യുന്ന ആളുകൾ ഉണ്ടല്ലോ അത്ഭുതം തോന്നുന്നു...🌹🌹.. നമസ്കരിക്കുന്നു നിങ്ങളെ എല്ലാവരെയും... 🙏..ഇങ്ങനെയുള്ള കാര്യങ്ങൾ ലോകത്തിനുമുന്നിൽ എത്തിക്കേണ്ടത് തന്നെ...❤️ പൂർവികരുടെ അധ്വാനവും ക്ലേശകരമായ ജീവിതവും ഇന്നത്തെ തലമുറ ഉണ്ടോ അറിയുന്നു... ദൈവം അവർക്ക് ആയുരാരോഗ്യ ആയുസ്സും എല്ലാവിധ ഐശ്വര്യങ്ങളും നൽകട്ടെ...🙏... 🌹🌹..