How to make traditional attin brath recipe //ആട്ടിൻ ബ്രാത്ത് ഉണ്ടാക്കുന്നത് എങ്ങിനെ //AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 266

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597  2 ปีที่แล้ว +47

    ആട്ടിൻ ബ്രാത്ത് ലഭിക്കാൻ - 9447829319 ( ഗിരീഷ് )

    • @lissyfranklin9708
      @lissyfranklin9708 2 ปีที่แล้ว

      Lissyfranklin

    • @rameshanparanjhatheninteap4973
      @rameshanparanjhatheninteap4973 2 ปีที่แล้ว

      Koote paranju tharumo

    • @vedavasundhara2150
      @vedavasundhara2150 2 ปีที่แล้ว +1

      Online kittumo ചേട്ടാ

    • @mhdhussain7329
      @mhdhussain7329 2 ปีที่แล้ว

      ഇത് കേട് വരാതിരിക്കാൻ
      ആൽക്കഹോൾ ചേർക്കുന്നില്ലെ

    • @myno2255
      @myno2255 2 ปีที่แล้ว

      @Travel Crowns അവിടെ വരാൻ വല്ല ചാൻസും ഉണ്ടോ

  • @rittoaf8212
    @rittoaf8212 2 ปีที่แล้ว +36

    ആട്ടിൻ ബ്രാത്ത് സൂപ്പറായിട്ടുണ്ട് ശുദ്ധമായ ആട്ടിൻ ബ്രാ ത്ത് അവർ ഉണ്ടാക്കുന്നത് കണ്ടാൽ അറിയാം സൂപ്പറാണെന്ന് ഇവീഡിയോ എല്ലാവർക്കും ഉപകാരമാകും ഇവീഡിയോ കാണിച്ചു തന്ന അജുവേട്ടന് ഒരായിരം നന്ദി പറയുന്നു👍

  • @rajeshcheekkonnumchalil6596
    @rajeshcheekkonnumchalil6596 2 ปีที่แล้ว +15

    ആദ്യമായി കാണുന്നത് ആണ് ഈ സംഭവം.. പുതിയ ഒരു അറിവ് പകർന്നു നൽകിയ അജുവിന് big salute

    • @akhilunnikrishnan1921
      @akhilunnikrishnan1921 2 ปีที่แล้ว

      കഴിച്ചു നോക്കണം ബ്രോ

  • @Dravidan639
    @Dravidan639 2 ปีที่แล้ว +3

    ആദ്യമായാണ് ഇങ്ങനെ ഒരു മരുന്നിനെ കുറിച്ച് കേൾക്കുന്നത്. അടിപൊളിയായിട്ടുണ്ട്👍.

  • @sreejithvelayudhan8165
    @sreejithvelayudhan8165 2 ปีที่แล้ว +4

    അജു ചേട്ടാ... ഇത്രയും നാൾ ഇതിനെക്കുറിച്ചു കേട്ടിട്ടുണ്ട് കണ്ടിട്ടുണ്ട്... എന്നാൽ ഇന്നാണ് ഇതിന്റെ പിന്നിൽ ഇത്രയും കാര്യങ്ങൾ ഉണ്ടെന്നറിയുന്നത്...പുതിയൊരു അറിവ് ആയി... നാട്ടിൽ വരുമ്പോൾ വാങ്ങണം... നിങ്ങൾ മാസല്ല കൊലമാസ്സ് ആണ് ചേട്ടോ!!!സ്നേഹാശംസകൾ 🌹🌹🌹

  • @jaseenasulfi8168
    @jaseenasulfi8168 2 ปีที่แล้ว +6

    ഇപ്പോൾ പിഴിയാനുള്ള മിഷ്യൻ ഒക്കെ ഉണ്ട് എന്ന് കേട്ടപ്പോൾ പിഴിയാൻ സ്വിച്ച് ഇട്ടാൽ മതി എന്ന് കരുതി ട്ടോ... ഇത് പക്ഷെ മാന്വൽ ആണല്ലോ.. 🙆‍♀️🙆‍♀️👌🤩🤩🤩🤩

  • @lishajose.k3323
    @lishajose.k3323 2 ปีที่แล้ว +1

    Aju chettan Saritha, ningalodulla andhamaya vishwasavum, evarude atheeva sukshmathayode prepare cheyyunna reethiyum kandappol order cheyyunnu...thanks a lot my bro & sister

  • @asanganak8506
    @asanganak8506 2 ปีที่แล้ว +9

    കേരളത്തിന്റെ തനത് ഔഷധ /ജീവന സംസ്കാരത്തിന്റെ തിരുശേഷിപ്പുകൾ ഹൃദയത്തിലാവാഹിച്ചു വിജ്ഞാനദായകമായി അവതരിപ്പിച്ച നിങ്ങൾക്ക് നമോവാകം 🙏🙏💐💐💐

    • @ajuslearningclass9069
      @ajuslearningclass9069 2 ปีที่แล้ว +2

      എന്റമ്മേ.... എന്താ ഒരു സാഹിത്യം...!!?? 🥰🥰🥰😄😄😄

    • @asanganak8506
      @asanganak8506 2 ปีที่แล้ว +1

      @@ajuslearningclass9069 സാഹിത്യമല്ല, സത്യം!!!

    • @ajuslearningclass9069
      @ajuslearningclass9069 2 ปีที่แล้ว +1

      @@asanganak8506
      തീർച്ചയായും സത്യം തന്നെ...... പക്ഷെ അത് ഇച്ചിരി സാഹിത്യം കലർത്തി പറഞ്ഞു ന്ന് മാത്രം... 🥰🥰

    • @asanganak8506
      @asanganak8506 2 ปีที่แล้ว +1

      @@ajuslearningclass9069 കലർത്തിയതല്ല : പഠനവും വായനയും സമ്പർക്കവും എനിക്ക് നൽകിയ ഭാഷാ സ്വാധീനമാണത് 🙏

  • @najmudheen4290
    @najmudheen4290 2 ปีที่แล้ว +2

    Pazhaya kaalathe paranju ketta arive olloo aadyamaayittaa neeritt kaanunnath, soopper

  • @noworries3598
    @noworries3598 2 ปีที่แล้ว +9

    I bought 2 bottles..it feels good. I had back pain as well knee pain...After having two bottles I feel quite good..recovered from arthritis pain..nowadays more energetic for travel and for my activities ...thanks bro...and keep going 🙏🙏

    • @Citygirls11001
      @Citygirls11001 2 ปีที่แล้ว

      Thanks for sharing your experience.

    • @dreamIndia121
      @dreamIndia121 2 ปีที่แล้ว

      Its good but i am little confusing about cholesterol

    • @akhilunnikrishnan1921
      @akhilunnikrishnan1921 2 ปีที่แล้ว

      @@dreamIndia121 15 age to 30 age vare njan kazhikkunu

    • @momsdiary6857
      @momsdiary6857 ปีที่แล้ว

      Weight gain aakuo

  • @sumeshsumesh.m8791
    @sumeshsumesh.m8791 2 ปีที่แล้ว +10

    ആനന്ദ് ഏട്ടന്റെ ആട്ടിൻ ബ്രാത്ത് സൂപ്പറാ 👌👌👌 വരന്തരപ്പിള്ളിയിൽ വന്നു ചോദിച്ചാൽ മതി 👌👌

    • @akhilunnikrishnan1921
      @akhilunnikrishnan1921 2 ปีที่แล้ว

      എന്താ ചോദിക്കേണ്ടത് സേട്ടാ

  • @ratheeshchamakkalayil3945
    @ratheeshchamakkalayil3945 2 ปีที่แล้ว +18

    ഫസ്റ്റായിട്ട് കാണുകയാണ്...
    അടിപൊളി 👌
    അമ്മ പത്തൊമ്പത്കാരി ആകട്ടേന്ന് ജഗ്ഗുന്റെ ട്രോൾ😊😊

  • @shibukockukuttan9832
    @shibukockukuttan9832 2 ปีที่แล้ว +7

    ശരിക്കും ഇത് ഉണ്ടാക്കുന്ന ഗിരീഷേട്ടനും കൂട്ടുകാരും വർഷംതോറും ആട്ടിൻ ബ്രത്ത് കുടിക്കണമല്ലോ ♥️♥️♥️♥️♥️ അമ്മാതിരി പിടിത്തം അല്ലെ പിടിക്കേണ്ടുന്നത് 🌹

    • @akhilunnikrishnan1921
      @akhilunnikrishnan1921 2 ปีที่แล้ว

      15 വർഷം ആയി കൂടെ തന്നെ ഞങ്ങളും.. മുടങ്ങാതെ കഴിക്കുന്നു

  • @Aslam_88
    @Aslam_88 2 ปีที่แล้ว +4

    എത്രയോ ചാനൽ subscribe ചെയ്ത് കാണുന്നുണ്ടെങ്കിലും , ബെൽ icon only for ajus world , പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന കണ്ടെന്റുകൾ 👌👌

  • @vinodcr7895
    @vinodcr7895 2 ปีที่แล้ว +7

    ഞാനും ഇത് കഴിച്ചു സൂപ്പർ ആണ് ട്ടോ. 🥰🥰🥰🥰

  • @SanojTArjunan
    @SanojTArjunan 2 ปีที่แล้ว +4

    ഒരുപാട് കേട്ടിരിക്കുണു ,,, ആട്ടിൻ ബ്രാത്ത് അതിനെപ്പറ്റി,, ഇപ്പോഴാണ് അത് ഉണ്ടാക്കുന്നത് ഇങ്ങനെയാണ്ന്ന് മനസ്സിലാക്കാൻ സാധിച്ചത്,,,കിടിലൻ വീഡിയോആയിരുന്നു,,,സ്നേഹം മാത്രം,, അജു ചേട്ടാ, ചേച്ചി, ജഗ്ഗൂസ്സ്‌,,,😍😍😍😍🥰🥰🥰🥰🥰🥰😘😘😘😘🙏🙏🙏🙏🙏

    • @ajuslearningclass9069
      @ajuslearningclass9069 2 ปีที่แล้ว +2

      എന്തായി...?? പനിയൊക്കെ മാറി ഉഷാറായോ..?? എന്നാണ് നാട്ടിലേക്കു പോരുന്നത്..???

    • @SanojTArjunan
      @SanojTArjunan 2 ปีที่แล้ว +1

      @@ajuslearningclass9069 ചേച്ചി,, എല്ലാം മാറി ,,,, പക്ഷേ ക്ഷീണം ഉണ്ടോട്ടോ,,,,നാട്ടിലെത്തി ഒരാഴ്ചയായി ,,,,, അവിടെ വീട്ടിലേ പനിയൊക്കെ മാറിയോ? ചേട്ടൻറെ ഫോൺ നമ്പറിൽ മെസ്സേജ് അയച്ചിരുന്നു ഞാൻ പോരുന്നതിനു തലേദിവസം

    • @ajuslearningclass9069
      @ajuslearningclass9069 2 ปีที่แล้ว +2

      @@SanojTArjunan
      🤩🤩🤩🤩🤩🤩
      നാട്ടിലെത്തിയോ...??
      Msg ഇട്ടിരുന്നു ലെ..!! ഞാൻ അറിഞ്ഞില്ല ട്ടാ....
      ഈശ്വരാ.. ഇത്രേം നാളായിട്ടും ക്ഷീണം മാറിയില്ലേ..?? 😔😔
      ഇവിടെ പനി മാറി.. ചുമയും ചെറിയ തൊണ്ട വേദനയുമുണ്ട്...

    • @SanojTArjunan
      @SanojTArjunan 2 ปีที่แล้ว +1

      @@ajuslearningclass9069 കഴിഞ്ഞ ബുധനാഴ്ച നൈറ്റ് വന്നു,,, ചേച്ചി പനി മാറിയാലും കുറച്ചുദിവസം കെയർ ചെയ്യണം,,, നിന്നെ പതിവിൽ കൂടുതൽ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ ഡോക്ടറെ കാണാൻ മടിക്കരുത്,,, എല്ലാം പെട്ടെന്ന് ഭേദമാകട്ടെ പ്രാർത്ഥിക്കുന്നു

    • @ajuslearningclass9069
      @ajuslearningclass9069 2 ปีที่แล้ว +1

      @@SanojTArjunan
      👍👍👍 🥰🥰🥰

  • @5minlifehack708
    @5minlifehack708 2 ปีที่แล้ว +1

    ഇത്രെയും അടിപൊളിയായി ഇതുണ്ടാകുന്നത് ഞാൻ മുന്നേ കണ്ടിട്ടില്ല 🙏

    • @indianpharmacy-gh9mc
      @indianpharmacy-gh9mc 8 หลายเดือนก่อน

      Indian Pharmacy (since 1937)
      Attin Brath (mutton broth)
      Date Riche
      Diab Out
      Samudra Hair oil
      available on Amazon now.

  • @nandannandhan3865
    @nandannandhan3865 2 ปีที่แล้ว +2

    Supper. But eppo ellavarum nammude vava sureshinu vendi athmarthamayi onnu prathikkanam

  • @gladwinxavier6319
    @gladwinxavier6319 2 ปีที่แล้ว

    Wow is. Its. Usingg precatuation must taken ?

  • @girijaik7769
    @girijaik7769 2 ปีที่แล้ว

    Chettaa.. Edh enganeya use cheyya.. Mukalil neyyu aanu.. Choodu aakkano.. Adho, elakki use chaidhal madhiyo

  • @aswinisvlog4017
    @aswinisvlog4017 2 ปีที่แล้ว +1

    Ithu veetil vannu undakki tarunnathinu avardu rate enganeya??

  • @sollymathew5132
    @sollymathew5132 2 ปีที่แล้ว +4

    Ningalde gardenile green pullu pidipichathengeneyanu Saritha?
    Enthanathunte peru? Evide athu vangan kittum? Onnu comment cheyyumo? Pl.

    • @ajuslearningclass9069
      @ajuslearningclass9069 2 ปีที่แล้ว +2

      ഒരു തരം Buffalo grass ആണ്. Pearl grass ന്നാണ് പേര്..എവിടുന്നാണ് കിട്ടുക ന്നറിയില്ല. Jomis ആണ് നമ്മുടെ വീട്ടിൽ വെച്ചത്.. 🥰

    • @sollymathew5132
      @sollymathew5132 2 ปีที่แล้ว

      @@ajuslearningclass9069 Thnx Saritha🙏

  • @talebroypranatha4042
    @talebroypranatha4042 2 ปีที่แล้ว +1

    Aattirachiyude vilayum pinne chettanmaar edutha work um nokkumbol,paranja rate ottum kooduthal alla

  • @sreeranjinib6176
    @sreeranjinib6176 2 ปีที่แล้ว +1

    കേട്ടിട്ടേ ഒള്ളൂ , ആദ്യമായി കാണുന്നു. സൂപ്പർ

  • @pramilkprince
    @pramilkprince 2 ปีที่แล้ว +1

    പ്ലാസ്റ്റിക് കൊണ്ടുള്ള അരിപ്പ ഒഴിവാക്കിയാൽ നന്നായിരുന്നു

  • @nehanithinambili5252
    @nehanithinambili5252 2 ปีที่แล้ว +3

    Ith kazhikan prayaparuthi undo njatuvela angane oke climate oke nokano aju chetta plz reply

    • @ajuslearningclass9069
      @ajuslearningclass9069 2 ปีที่แล้ว

      ഒന്നും നോക്കാനില്ല... ഏത് കാലത്തും ആർക്കും കഴിക്കാം... 👍👍🥰

  • @sathydevi7282
    @sathydevi7282 2 ปีที่แล้ว +7

    Aju, excellent video.seeing this brath making for the first time 👏👏👏

  • @emmanueljo896
    @emmanueljo896 6 หลายเดือนก่อน

    Ith ethra naal keduvarathirikkum..pls reply

  • @anwxf
    @anwxf 2 ปีที่แล้ว

    Ith kudikunnathalle ith kurukunnathaano lehyam .plz reply

  • @sreeragpnair007
    @sreeragpnair007 2 ปีที่แล้ว +4

    വരന്തരപ്പിള്ളി യിലാണ് ent വീട് 💕

    • @rajankm8063
      @rajankm8063 2 ปีที่แล้ว +1

      എൻ്റെ വീട് അവിടല്ല

  • @shali-sv4wz
    @shali-sv4wz 2 ปีที่แล้ว +4

    അജുവേട്ട, താങ്കൾ പച്ചയായ മനുഷ്യൻ. ഞങ്ങൾ തൃശൂർ ഗുരുവായൂർക്കാരാണ്. ഞങ്ങളുടെ സംസാരരീതി തന്നെ.

    • @indianpharmacy-gh9mc
      @indianpharmacy-gh9mc 8 หลายเดือนก่อน

      Indian Pharmacy (since 1937)
      Attin Brath (mutton broth)
      Date Riche
      Diab Out
      Samudra Hair oil
      available on Amazon now.

    • @umeshchandran1976
      @umeshchandran1976 25 วันที่ผ่านมา

      എണീറ്റ് പോഡേയ്​@@indianpharmacy-gh9mc

  • @prashobk6904
    @prashobk6904 2 ปีที่แล้ว +4

    അതിന്റെ ആ ബേസ് എവിടെയെങ്കിലും നട്ട് ബോൾട്ട് ഇട്ട് ഉറപ്പിച്ചാൽ പണി ഒന്നു കൂടെ ഈസി ആവും.

    • @alexamose7278
      @alexamose7278 2 ปีที่แล้ว

      Cherichu ozhikanam...pinne cleaning pblm

  • @shailajavelayudhan8543
    @shailajavelayudhan8543 2 ปีที่แล้ว +1

    Attin brath adhaymayi കാണുകയാണ് നല്ല kadinaadwnamanu

  • @arunabraham9382
    @arunabraham9382 2 ปีที่แล้ว +1

    Mutton broth. Ororuthar oro reethiyil undakunnunde lokathinte palabhagathum

  • @abinbabu5294
    @abinbabu5294 2 ปีที่แล้ว +2

    Chetta oru kaili madichu udukuu

  • @francoaf41
    @francoaf41 2 ปีที่แล้ว +4

    കുറച്ചു കുടിക്കാൻ തോന്നി 👍

  • @sameeras5491
    @sameeras5491 2 ปีที่แล้ว

    ചേട്ടാ എല്ലാ ആയുർവേദ കടയിലും വാങ്ങാൻ കിട്ടുമോ

  • @shajahanshajahan6346
    @shajahanshajahan6346 2 ปีที่แล้ว +1

    Atttin barthi kurrichulla Aju chattan na e original video voges pollichu kiddukki thimirthu 🎆🎇 🎋🎍🎋🎍🎊🎋🎊🎊🎋🎋🎋🎋🎊🎄🎃🎀🎗️🎁🎀🎁🎗️🎁🎗️ 🎁 🎀🎁 🎁 🎁🎁🎁🎗️🎟️

  • @നീർമാതളം-ച9ഖ
    @നീർമാതളം-ച9ഖ 2 ปีที่แล้ว +1

    ആട്ടിൻ രസായാന്നം എന്ന് പത്തനംതിട്ട യിൽ പറയും

  • @FRTBOY1739
    @FRTBOY1739 2 ปีที่แล้ว +1

    Super മേക്കിങ്

  • @sivapillai1704
    @sivapillai1704 2 ปีที่แล้ว +1

    Light kuravanu chetta..

  • @vipinchandran4084
    @vipinchandran4084 2 ปีที่แล้ว +1

    Vadakkumuri gadis ok undaloo 😀

  • @zusy3512
    @zusy3512 2 ปีที่แล้ว +4

    It is BROTH…. traditionally made by simmering meat with herbs, spices etc…

  • @kkitchen4583
    @kkitchen4583 2 ปีที่แล้ว +1

    Supper aayittundu veraity aanallo thanks for sharing 🙏👍👍👍ente Puthiya recipe onnu vannu kanane

  • @sudhakamalasan360
    @sudhakamalasan360 2 ปีที่แล้ว +4

    Good to see it but it is very tough to make it 🙏🏻

  • @Riversidefishfarm
    @Riversidefishfarm ปีที่แล้ว +1

    Rate ethre aan?

  • @renjiths8452
    @renjiths8452 2 ปีที่แล้ว +2

    Eth undakiyarenduvarke ore 90age undayirikumale 😀😀

  • @ranjithmenon8625
    @ranjithmenon8625 2 ปีที่แล้ว +1

    Ajuoose ഉപകാര പ്രധമായ വിഡിയോ thanks for sharing the information👍❤️

  • @indianpharmacy-gh9mc
    @indianpharmacy-gh9mc 8 หลายเดือนก่อน

    Indian Pharmacy (since 1937)
    Attin Brath (mutton broth)
    Date Riche
    Diab Out
    Samudra Hair oil
    available on Amazon now.

  • @sumeeshps.sumeesh8730
    @sumeeshps.sumeesh8730 2 ปีที่แล้ว +2

    ഉപകാരം ഉള്ള വീഡിയോ tks

    • @indianpharmacy-gh9mc
      @indianpharmacy-gh9mc 8 หลายเดือนก่อน

      Indian Pharmacy (since 1937)
      Attin Brath (mutton broth)
      Date Riche
      Diab Out
      Samudra Hair oil
      available on Amazon now.

  • @shinymaria4650
    @shinymaria4650 2 ปีที่แล้ว

    Machines undenkil kurech easy akullae

  • @prajeedbabu2597
    @prajeedbabu2597 2 ปีที่แล้ว

    Can we get delivery to valapad?

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +7

    ഇത്‌ കൊള്ളാം, അടിപൊളി 👌👌👌

  • @sanjaymenon5900
    @sanjaymenon5900 2 ปีที่แล้ว +2

    I want this brath bottle in Delhi what is price

  • @3roseslifestyle479
    @3roseslifestyle479 ปีที่แล้ว

    ഞാൻ order ചെയ്തിട്ടുണ്ട്..... വീട്ടിൽ ഉണ്ടാക്കി ഇതിനു മുൻമ്പ് കഴിച്ചിട്ടുണ്ട്.... അതുകൊണ്ട് ഒർജിനൽ authentic ആണോ എന്ന് നോകാം 👍👍👍

  • @snehalathanair1562
    @snehalathanair1562 2 ปีที่แล้ว +1

    Super...adyamayi kanunnu

  • @mathewdaniel1510
    @mathewdaniel1510 2 ปีที่แล้ว +1

    കൊള്ളാം സൂപ്പർ അയേട്ടുണ്ട്

  • @bijuvarughese927
    @bijuvarughese927 2 ปีที่แล้ว

    ഇത് കഴിക്കേണ്ട രീതി എങ്ങനെ ആണ് എന്ന് പറയാമോ ???

  • @shinekollara
    @shinekollara 2 ปีที่แล้ว +4

    One of the best 👍

  • @radhikashaji7814
    @radhikashaji7814 2 ปีที่แล้ว +1

    Order cheydhal kittumo

  • @anwarbabu3134
    @anwarbabu3134 2 ปีที่แล้ว +1

    How much... For one bottle..

  • @anniejoy3201
    @anniejoy3201 2 ปีที่แล้ว +2

    Can we order 3 or 4 bottles.

  • @bijugeorge.t3525
    @bijugeorge.t3525 6 วันที่ผ่านมา

    ❤very good

  • @sundarivlogs385
    @sundarivlogs385 2 ปีที่แล้ว +1

    ഇത് എത്ര age thottu kudikkan പറ്റും? തടി വെക്കുമോ...

  • @manama-bahrain
    @manama-bahrain 2 ปีที่แล้ว +2

    Wow...... അടിപൊളി

  • @ejlittleworld
    @ejlittleworld 2 ปีที่แล้ว

    ഇത് നാട്ടിൻപുരങ്ങളിലെ ആട്ടിൻ സൂപ് അല്ലേ?

  • @satheeshpoliyath4716
    @satheeshpoliyath4716 2 ปีที่แล้ว +3

    evidenu സ്ഥലം അജുഏട്ടാ

  • @vincentlouis4428
    @vincentlouis4428 2 ปีที่แล้ว +2

    Super all the best

  • @satheeshpoliyath4716
    @satheeshpoliyath4716 2 ปีที่แล้ว +2

    അജുഏട്ടാ നമസ്കാരം പനി മാറിയോ

  • @rkkkk278
    @rkkkk278 2 ปีที่แล้ว +1

    KOZHI BRATH KITTAN VAZHI UNDO ?

  • @nayanaparthasarathy4016
    @nayanaparthasarathy4016 2 ปีที่แล้ว +4

    Njangal vegetarian sinum nithya youvanam venam. Enthengilum option undo Aju chetta?

    • @belajeremiah2703
      @belajeremiah2703 2 ปีที่แล้ว +1

      സന്തൂർ ഉണ്ടല്ലോ? ലണ്ടനിൽ കിട്ടില്ലേ?

    • @adigasparagchandranbayushi235
      @adigasparagchandranbayushi235 2 ปีที่แล้ว

      വെയില
      മഴയാ
      വലീയ
      സുഖമാ
      ഏതു നീ??????
      നീ താനേ എൻ പൊൻവസന്തം!!
      നീ താനേ എൻ പൊൻവസന്തം!!!!!!
      പൊൻവസന്തം,പൊൻവസന്തം,പൊൻവസന്തം!!!!!!!

    • @belajeremiah2703
      @belajeremiah2703 2 ปีที่แล้ว

      @@adigasparagchandranbayushi235 എടാ മഹാരാജ എന്ന് പേരുള്ള ഒരു തമിഴ് ചെക്കൻ വിളിച്ചിട്ടുണ്ടായിരുന്നു. എന്റെ നമ്പർ കൊടുത്തിരുന്നോ? ഉര്ജന്റ് ആണ് നിന്നോട് പെട്ടെന്ന് വിളിക്കാൻ പറഞ്ഞു.

    • @adigasparagchandranbayushi235
      @adigasparagchandranbayushi235 2 ปีที่แล้ว

      നയനെ ഒന്ന് മിണ്ടുമോ? പാട്ടു ഒക്കെ മി പാടിയതല്ലേ?

    • @adigasparagchandranbayushi235
      @adigasparagchandranbayushi235 2 ปีที่แล้ว

      @@belajeremiah2703 എനിക്ക് അത് മറന്നു പോയി. ഒരു ഇരുപത്തി അയ്യായിരം രൂപ അവനു ഗൂഗിൾ പേ ചെയ്യാമോ? സെയിം നമ്പർ. എന്നിട്ടു ഒരു ഇരുനൂറു പേജ് ഉള്ള പുത്തകം മേടിച്ചു, സിദ്ധു 25000 എന്ന് എഴുതി വെക്കൂ. എപ്പോഴെങ്കിലും തിരിച്ചു തരാം.

  • @3roseslifestyle479
    @3roseslifestyle479 ปีที่แล้ว +1

    1800+200 ആണ് one bottel...
    അവരുടെ അധ്വാനം 👌🏻👌🏻

  • @rasheedbruce7089
    @rasheedbruce7089 2 ปีที่แล้ว +1

    Good information

  • @KingRider-g5j
    @KingRider-g5j 2 ปีที่แล้ว +1

    brath koduthirukangala...en perila...

    • @KingRider-g5j
      @KingRider-g5j 2 ปีที่แล้ว

      padaiyappa....onnu podappa...hehehe..

  • @krishnatsudhir......vasudh5739
    @krishnatsudhir......vasudh5739 4 หลายเดือนก่อน

    Njan oru karyam sraddhichath...oraalum polum live aayitt enthokke podi marunn cherkkunnu enu kaanikunilla😢arum ath vitt parayunilla

  • @rajeshpochappan1264
    @rajeshpochappan1264 2 ปีที่แล้ว +4

    സൂപ്പർ 🌹👍

  • @ark5911
    @ark5911 2 ปีที่แล้ว +2

    പോളി 🔥

    • @19.ramsanapp33
      @19.ramsanapp33 2 ปีที่แล้ว

      അജമാംസലേഹം

  • @shafeeqhuzzain585
    @shafeeqhuzzain585 2 ปีที่แล้ว +1

    Namaskaram 👍🙏

  • @dharshankottayi5577
    @dharshankottayi5577 2 ปีที่แล้ว +2

    Adipoli.sooper

  • @KrishnaKumar-yp2gq
    @KrishnaKumar-yp2gq 2 ปีที่แล้ว

    Ethra nal kedu koodathe irikyum?

  • @reginaxavier9940
    @reginaxavier9940 2 ปีที่แล้ว +1

    Ihu kittumo

  • @swalikitchen3825
    @swalikitchen3825 2 ปีที่แล้ว +2

    Suparayittund👍

  • @reji4175
    @reji4175 2 ปีที่แล้ว

    15000 hydrolic system kittum

  • @nadeerkk3770
    @nadeerkk3770 2 ปีที่แล้ว +1

    Njan fast time aanu kaanunned ee kuppi kittuvaan vayi undo💪👌👌❤

  • @ഹൈദരാലി-ഫ4ഫ
    @ഹൈദരാലി-ഫ4ഫ 2 ปีที่แล้ว +2

    Adipolli 😍

  • @rhythmofnature2076
    @rhythmofnature2076 2 ปีที่แล้ว +3

    puthiya ariv 😍😍😍

  • @manoohin
    @manoohin 2 ปีที่แล้ว

    Leborious work 👏👏👏👏👏

  • @merciscasita6380
    @merciscasita6380 2 ปีที่แล้ว +1

    Good one,we are also from ollur

  • @ambilysathyan3916
    @ambilysathyan3916 2 ปีที่แล้ว

    Adipoli super

  • @usmangani526
    @usmangani526 ปีที่แล้ว

    Nice

  • @3roseslifestyle479
    @3roseslifestyle479 2 ปีที่แล้ว +1

    ഇത് കഴിക്കുമ്പോൾ rest എടുക്കണം എന്ന് പറയുന്നത് ശെരിയാണോ

  • @renjithpr1170
    @renjithpr1170 2 ปีที่แล้ว

    ഇത് കഴിക്കേണ്ട വിധം????

  • @sunilkumartv1513
    @sunilkumartv1513 2 ปีที่แล้ว

    അടിപൊളി 👌💪👍

  • @TheRenuka60
    @TheRenuka60 2 ปีที่แล้ว +1

    Brath alla,broth ennaanu 👌👌👍

    • @ranjithmenon8625
      @ranjithmenon8625 2 ปีที่แล้ว

      സൂപ്പ് ബ്രോത് മംഗ്ളീഷ്‌ആയ താണ്😄

    • @anithap9088
      @anithap9088 2 ปีที่แล้ว

      Madam it's broth ...but coloqial ayi brath...it's manglish

  • @minnugirish9252
    @minnugirish9252 2 ปีที่แล้ว +2

    Super 👍🏻

  • @padmajakunhipurayil6147
    @padmajakunhipurayil6147 2 ปีที่แล้ว +2

    Super.

  • @sanjaymenon5900
    @sanjaymenon5900 2 ปีที่แล้ว +1

    Nice video

  • @Ajeeshvc
    @Ajeeshvc 2 ปีที่แล้ว +2

    നമസ്കാരം..... 😃👍

  • @rajalakshmisubash6558
    @rajalakshmisubash6558 2 ปีที่แล้ว +2

    💝💝💝

  • @PrabhiMIX
    @PrabhiMIX 2 ปีที่แล้ว

    ഇത് എങ്ങനെആ കഴീയ്ക്കാ ?