MM Akbar സാഹിബ് കട പൂട്ടി !

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 72

  • @bhaskaranmulakkal4895
    @bhaskaranmulakkal4895 วันที่ผ่านมา +3

    നന്നായി.
    അഭിനന്ദനങ്ങൾ.

  • @Obelix5658
    @Obelix5658 2 วันที่ผ่านมา +8

    You are doing a great work through a right way.

  • @MOHAMEDFAISALFaisal-o6b
    @MOHAMEDFAISALFaisal-o6b 2 วันที่ผ่านมา +10

    ലിയാകത്ത് പറയുന്ന കാര്യങ്ങൾ വർഷങ്ങൾക്ക് മുമ്പ് സംശയിച്ചു തുടങ്ങിയതാണ്...
    അന്നത്തെ ചിന്തകളാണ് ഇപ്പോൾ ലിയാകത്ത് വ്യക്തമാക്കുന്നത്.. 👍

  • @Shaji-wh9dl
    @Shaji-wh9dl 2 วันที่ผ่านมา +15

    അക്ബറിന്റെ കട പൂട്ടിയെങ്കിലും പഴയ സാധനങ്ങൾ ഇപ്പോഴും റിഡക്ഷൻ സെയിലിൽ വിൽക്കുന്നുണ്ട്.

  • @venkimovies
    @venkimovies 2 วันที่ผ่านมา +8

    ചാവക്കാട് ഉള്ള ഓഫീസും തുറക്കുന്നില്ല

  • @Iammathewgeorge
    @Iammathewgeorge 2 วันที่ผ่านมา +4

    സ്നേഹത്തിന്റെ കട

  • @thehacknologist1692
    @thehacknologist1692 2 วันที่ผ่านมา +17

    കിത്താബ് ഉള്ളിടത്തോളം കാലം ലിയാക്കത്തിൻ്റെ കട പൂട്ടേണ്ടി വരില്ല😅😅😅😅

  • @RaveendranOk-qr2tz
    @RaveendranOk-qr2tz 2 วันที่ผ่านมา +14

    ഇത്രയും കാലം ഈ മതത്തെ ഭയന്ന് ആരും വിമർശനത്തിന് ധൈര്യപ്പെട്ടിരുന്നില്ല.
    മറ്റു മതങ്ങളിൽ ഇത് മുമ്പേ നടന്നതായിരുന്നു.
    രാജാറാം മോഹൻ റായ് മുതൽ ,സ്വാമി ആനന്ദ തീർത്ഥൻ ,തുടങ്ങി നിരവധി പേർ ഇതിനായി തു നിഞ്ഞ് ഇറങ്ങിയിരുന്നു.
    മുഹമ്മദിൻ്റെ മതത്തിനെ പേടിച്ച് ആരും വിമർശിക്കാൻ ധൈര്യപ്പെട്ടിരുന്നില്ല.
    ജോസഫ് മാഷുടെ കൈ വെട്ടിയതോടെ കേരളത്തിലെ സാധാരണ ജനങ്ങൾ ഈ മതത്തിൻ്റെ തീവ്രത തിരിച്ചറിഞ്ഞു.
    താങ്കളും, ജബാർ മാഷ്, ആരിഫ് ഹുസൈൻ എന്നിവർ തുടങ്ങി നിരവധി പേർ ഇന്ന് സത്യം തുറന്നു പറയാൻ മുന്നിലുണ്ട്. {സമാധാന " മതക്കാരെ കൊണ്ട് കേരളത്തിൻ ഹിന്ദു വർഗ്ഗീയത ആളിക്കത്തിക്കാനായി എന്ന് ചരിത്രം രേഖപ്പെടുത്തും)

    • @dailyviews2843
      @dailyviews2843 วันที่ผ่านมา

      ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളിലെ ക്ഷത്രിയ വിഭജഗങ്ങളിൽ യുദ്ധത്തിൽ മരിക്കുന്ന ഭടന്മാരുടെ ഭാര്യമാർക്ക് ഉണ്ടായിരുന്ന ഒരു പ്രാദേശിക ആചാരം ആയിരുന്നു സതി... സതി ഒരു ഹിന്ദു നിയമം എന്ന് പറയാൻ സാധിക്കില്ല... കേരളത്തിൽ സതി ഇല്ലായിരുന്നു....

  • @cpsaleemyt
    @cpsaleemyt 2 วันที่ผ่านมา +25

    കട പൂട്ടിയെങ്കിലും അക്ബർ സാഹിബ് മുമ്പ് കട നടത്തിയപ്പോൾ ഉപയോച്ചിരുന്ന പല " ഇസ്ലാമിക പ്രബോധന " software കളും ശിഷ്യൻമാരായ പല പിള്ളേരും തുടങ്ങിയ വിവിധ ഇസ്ലാമിക startup ഉകൾക്ക് കൈമാറിയെന്നാണ് അറിയാൻ കഴിഞ്ഞത് . അവർ അതിൽ ചില modifications വരുത്തി ആ software ഇപ്പോൾ പ്രധാനമായും പ്രബോധനത്തിന് വേണ്ടി അല്ല , ഇസ്ലാമിനെ ന്യായീകരിക്കാൻ വേണ്ടി ഉപയോഗിച്ചു വരുന്നു . . പക്ഷെ ആ പുതിയ സ്റ്റാർട്ടപ്പുകൾ ഒന്നും പ്രതീക്ഷിച്ചത് പോലെ "പച്ച പിടിക്കുന്നില്ല " എന്നാണ് market റിപ്പോർട്ട് ! അക്ബർ കട നടത്തിയുയരുന്നപ്പോൾ ഉണ്ടായിരുന്ന സാഹചര്യം അല്ല ഇന്ന് ഉള്ളത് എന്നതാണ് അതിന് പ്രധാന കാരണം !🙂🙂

    • @Samson-ce4bm
      @Samson-ce4bm 2 วันที่ผ่านมา

      Now. New. Format. Vagaf. Land. ,,if. Any. Body. Bring. ,or. Give. Rent. ,,room. 😂

  • @balanbalan5813
    @balanbalan5813 2 วันที่ผ่านมา +2

    ❤❤❤❤❤❤❤❤❤❤

  • @DocNet-gt5op
    @DocNet-gt5op 2 วันที่ผ่านมา +3

    👍🏼👍🏼

  • @babu15553
    @babu15553 2 วันที่ผ่านมา +2

    ❤.

  • @AbdulHamidAhmad-c3q
    @AbdulHamidAhmad-c3q 2 วันที่ผ่านมา +4

    Alpamvendillah....

  • @aljo0503
    @aljo0503 วันที่ผ่านมา +1

    MMA used to bring Hindu priests, and priests from Catholic Church during his talk. It is not necessary that all priests should have in depth knowledge of their Books and memorise them by heart. MMA utilised this weakness, and when the Christian Apologists appeared, and started responding and asking questions about Quran and Hadiths, dude got trapped and downed the shutter.

  • @SureshKumar-zi1mj
    @SureshKumar-zi1mj วันที่ผ่านมา

    👌👌👌👌

  • @cyriacpadinjath3832
    @cyriacpadinjath3832 2 วันที่ผ่านมา

  • @shynis8881
    @shynis8881 2 วันที่ผ่านมา +5

    ആന മയിൽ ഒ ട്ടകം,ടീമാണ് ബാസിലും കൂട്ടർ 🤣🤣🤣🤣🤣

  • @joymuttath5535
    @joymuttath5535 2 วันที่ผ่านมา +3

    👍👍👍👍👍👍💪💪💪💪💪💪🙏🙏🙏🙏🙏🙏🙏

  • @AbdulMajeed-sk9of
    @AbdulMajeed-sk9of วันที่ผ่านมา

    Not so goodwill businesses are prevail yet ..so they wandering to and fro..

  • @unnikrishnankovilthekkeval553
    @unnikrishnankovilthekkeval553 2 วันที่ผ่านมา +1

    എനിക്ക് തോന്നിയ കാര്യം

  • @nasperavoor6823
    @nasperavoor6823 2 วันที่ผ่านมา +8

    അക്കുവിനോട് വെറുപ്പിന്റെ കട പൂട്ടി സ്നേഹത്തിന്റെ കട തുടങ്ങാൻ പറയൂ.

  • @Samson-ce4bm
    @Samson-ce4bm 2 วันที่ผ่านมา +3

    Indians. All. Ways. Remember. M.m akbar. Same. As davood. Ibrahim. 💯

  • @Babu-e3u
    @Babu-e3u 2 วันที่ผ่านมา +1

    Alla, changayi, evaruda, kettyalum, kuttyalum, pattiniavula

  • @estherthomas1837
    @estherthomas1837 2 วันที่ผ่านมา +3

    അക്കുവിന്റെ ദാവാകട പൂട്ടി. ഇനിയും ഈ മാൻകടയുമായി എത്തുമോ??🤔

    • @നന്മപൂക്കുന്നമരം
      @നന്മപൂക്കുന്നമരം 2 วันที่ผ่านมา

      ഇനി കുരിശോളികൾക്കും പൊത്തകം മടക്കി വെക്കാം ചാരസന്തതിയുടെ കട എന്നേ പൂട്ടിപ്പോയി

  • @krishnaneravilveetil78
    @krishnaneravilveetil78 2 วันที่ผ่านมา

    Your views are most acceptable. Atheistic thoughts are individualistic. No need for a forum for atheists. It is not necessary to form a group like any other association or groups... Debates create better awareness. MM Akhar's exit has a bearing on you people's awareness activities.Great.

  • @himaclothfashions3841
    @himaclothfashions3841 2 วันที่ผ่านมา +2

    ഓൺ ലൈൻ ബിസിനസ്‌ വന്നപ്പോൾ കച്ചവടം കുറഞ്ഞു... അതു പോലെ ആണോ??

  • @shahanaspk9922
    @shahanaspk9922 วันที่ผ่านมา

    കൗമിനു അക്കബറിനെ പോലെ ഡാമേജ് ഉണ്ടാക്കിയ വ്യക്തി ഇല്ല

  • @Vagabond617
    @Vagabond617 2 วันที่ผ่านมา +2

    What happened to Satyasarani? Closed by NIA?

    • @babyemmanuel853
      @babyemmanuel853 12 ชั่วโมงที่ผ่านมา

      വരുവാണങ്കിൽ വെട്ടിക്കൊടുക്കും...
      ഇപ്പോൾ ആളുകുറവാണ്...
      കാരണം
      ജനങ്ങൾക്ക് വിവരംവച്ചു...

  • @vishnu_namboothiri
    @vishnu_namboothiri 2 วันที่ผ่านมา +2

    😂😂😂

  • @vivisview-view
    @vivisview-view วันที่ผ่านมา

    Akkumaama nirthya 😂😂😂😂😂😂😂😂😂

  • @kunhamuthazathithil6418
    @kunhamuthazathithil6418 2 วันที่ผ่านมา +1

    ഞാൻതന്നെയല്ലേ ഈ ലിയാകാത്ത് എന്നുപലസന്ദർഭങ്ങളിലും എനിക്ക് തോനിയുട്ടുണ്ട് അതെന്റെ കുറ്റമാണോ..?

  • @kiranmuraleekrishnan
    @kiranmuraleekrishnan วันที่ผ่านมา

    23:59 athu ellaavarum jeevithathil sookshikkenda oru ideology aanu., mathathil maathramalla., ethu kaaryathilum., jeevithathil udaneelam.

  • @sanjayaluva
    @sanjayaluva วันที่ผ่านมา

    കച്ചോടം പൂട്ടി പോവാനാണ് സാധ്യത😅. എന്നും എല്ലാരേം പറ്റിക്കാൻ പറ്റൂല്ലന്ന് സാഹിബിന് അറിയില്ലാന്ന് തോന്നണ്ട്. 😂

  • @ArunS-mc5vp
    @ArunS-mc5vp 2 วันที่ผ่านมา +5

    പണ്ട് മഞ്ചേരി സംവാദത്തിൽ ചിദാനന്ദപുരി സ്വാമി അവൻ്റ കടി തീർത്തതാണ് അതിൻ്റെ വീഡിയോ അക്ബർ പിന്നെ ഇറക്കീല

  • @kasinadhumesh433
    @kasinadhumesh433 วันที่ผ่านมา

    ആരും മറുപടി പറയുന്നിലല്ലൊ?- ലിയാക്കത്തലി

  • @Unnimoyi-po2kx
    @Unnimoyi-po2kx 2 วันที่ผ่านมา

    ❤😢🎉😂😮😅😊❤

  • @AbdulMajeed-sk9of
    @AbdulMajeed-sk9of วันที่ผ่านมา

    The debate set off to the total destruction of the niche of truth..they are now the losers who are going to soon asleep...😅STRATFORD

  • @Gvlogs100
    @Gvlogs100 2 วันที่ผ่านมา +1

    നശിക്കട്ടെ.

  • @jacobvjames5553
    @jacobvjames5553 2 วันที่ผ่านมา +1

    Ithu old vedio alle??

  • @jokutty-re
    @jokutty-re วันที่ผ่านมา

    നിങ്ങളുടെ നല്ല ബിസിനസുകാരനാണ് നിങ്ങൾക്ക് എങ്ങനെ മനസ്സിലായി കേരളത്തിൽ ഈ ബിസിനസ് ക്ലച്ച് പിടിക്കുമെന്ന് ഈ കാര്യത്തിൽ ഇപ്പോൾ 2014 ന് ശേഷം ഈ സാധനം കേരളത്തിൽ മാർക്കറ്റ് മൂല്യമുള്ള സാധനമാണ് ഇത് എവിടെ വിറ്റാലും ലാഭമുണ്ടാകും ഇപ്പോൾ എല്ലാരും ഇതിന് പറ്റിയ മണ്ണ് കേരളമാണ് എന്നറിഞ്ഞ് എല്ലാരും പുതിയ വിളയുമായി ഇറങ്ങിയിട്ടുണ്ട് നിങ്ങളും അതുതന്നെ അല്ലേ കാണിക്കുന്നത് എല്ലാവിധ ഭാവുകങ്ങളും പിന്നെ നിങ്ങളുടെ എല്ലാ വീഡിയോകളുടെയും അടിയിലെ കമൻറ് നിങ്ങൾ വായിക്കണം ആളുകളുടെ പേരുകളെല്ലാം നോക്കണം അവർക്ക് നല്ലവണ്ണം സന്തോഷം ആയിട്ടുണ്ട് അവരുടെ കമൻറ് നിങ്ങൾ വായിക്കണം നിങ്ങളുടെ ലക്ഷ്യവും അത് തന്നെയാണല്ലോ ഇത് കേരളത്തിലെ മണ്ണ് പറ്റിയ വിളയാണ് ഇത് കൃഷി ചെയ്താൽ നല്ല ലാഭം കിട്ടും ആരാണ് ബുദ്ധി പറഞ്ഞുതന്നത് ഹാരിഫ് ഹുസൈൻ ആണോ ആയിരിക്കും

    • @babyemmanuel853
      @babyemmanuel853 12 ชั่วโมงที่ผ่านมา

      സത്യം സാവകാശം വളരും...കള വേഗത്തിലും...

    • @jokutty-re
      @jokutty-re 10 ชั่วโมงที่ผ่านมา

      സന്തോഷമായില്ലേ

  • @LovelyBoy-f2v
    @LovelyBoy-f2v 2 วันที่ผ่านมา +1

    മൂത്രം ഒഴിച്ചാൽ കഴുകുന്നത് ആറാം നൂറ്റാണ്ടിലെ ആചാരം ആണെന്ന് പറഞ്ഞു islam വിട്ട ലിയാക്കത്തു അലിയെ polullavar ആണ് varum thalamurayude പ്രതിക്ഷ

    • @anilnair3064
      @anilnair3064 วันที่ผ่านมา

      മൂത്രം ഒഴിച്ചാൽ കഴുകാൻ പഠിപ്പിക്കുന്നത് ആണ് ഇസ്ലാമിന്റെ ആകെ മഹത്വം.
      ബാക്കി ഇസ്ലാം പഠിപ്പിക്കുന്നത് 1400 കൊല്ലം മുമ്പ് ഉള്ള അപരിഷ്കൃത അറബി സമൂഹത്തിലെ അക്രമം, വർഗീയത, തീവ്രവാദം, സ്ത്രീ വിരുദ്ധത, ലൈംഗിക വൃത്തികേട്, അടിമത്തം എല്ലാം ആണ്.
      ഇസ്ലാം ത്വജിച്ച് അറബികളിൽ നിന്നും സ്വാതന്ത്ര്യം നേടൂ.
      ഖുറാൻ ത്വജിച്ച് മനുഷ്യൻ ആകൂ.

  • @sreejithkumar3768
    @sreejithkumar3768 8 ชั่วโมงที่ผ่านมา +1

    ലിയാക്കത്തെ താങ്കൾ ധീരൻ എന്ന വാക്കിന് തികച്ചും അന്വർത്ഥനാണ്.
    ധീരമായി മുന്നോട്ട് പോകട്ടേ

  • @JC-ഖ6സ
    @JC-ഖ6സ วันที่ผ่านมา

    അബ്ദുള്ള ബാസിൽ - ചെറിയ ഷോഡ നാരങ്ങ വെള്ളം പീടിയ തുടങ്ങിയിട്ടുണ്ട് ലിയാക്കത്തെ

    • @babyemmanuel853
      @babyemmanuel853 12 ชั่วโมงที่ผ่านมา

      അതിൽ ഹലാൽ ചെയ്യുമോ...!!!

  • @jagadeesanck8495
    @jagadeesanck8495 2 วันที่ผ่านมา +1

    Anybody can help me to contact Mr Liyakat through any contact number.I expect somebody will help me.

    • @nasperavoor6823
      @nasperavoor6823 2 วันที่ผ่านมา +1

      You can contact his number. It is in the description.

  • @spaakgspaakg2240
    @spaakgspaakg2240 13 ชั่วโมงที่ผ่านมา

    👍👍

  • @pradeepmeluha4743
    @pradeepmeluha4743 วันที่ผ่านมา

  • @Sameeksh-qg6jv
    @Sameeksh-qg6jv 2 วันที่ผ่านมา +2

    ❤❤❤❤❤❤❤❤❤❤❤

    • @babyemmanuel853
      @babyemmanuel853 12 ชั่วโมงที่ผ่านมา

      ആദ്യം ഈൽ സലാം എന്താണന്നു പറയുക...
      നാരങ്ങ വെള്ളമാണോ..!!!