അദാനിയെ തളർത്തിയാൽ ഇന്ത്യയെ തകർക്കാം ... വ്യവസായങ്ങൾ , വിമാനത്താവളങ്ങൾ , തുറമുഖങ്ങൾ .... ലക്ഷക്കണക്കിന് കോടി രൂപയുടെ മുതൽമുടക്ക് ...ലോകത്തെമ്പാടും അദാനിക്കുണ്ട് . 2050 ൽ ഇന്ത്യ ലോക രണ്ടാം സാമ്പത്തിക സൈനിക ശക്തി ആകുമെന്ന് അമേരിക്കക്കും മറ്റ് വൻ ശക്തികൾക്കും അറിയാം ... എങ്ങനെയെങ്കിലും ഇന്ത്യയുടെ വളർച്ച തടയണം . അതിനു ഇന്ത്യയിലെ വൻ വ്യവസായികളെ ഒതുക്കണം . അമേരിക്ക പല തരത്തിൽ കിണഞ്ഞു പരിശ്രമിക്കുന്നു . ഇന്ത്യയിലെ പ്രതിപക്ഷങ്ങൾ അമേരിക്കക്കൊപ്പം ഉണ്ട്....
1984 ൽ ഭോപ്പാലിൽ നാലായിരത്തോളം ഉറങ്ങിക്കിടന്ന കുട്ടികളും ജനങ്ങളും ജീവശ്വാസം കിട്ടാതെ മീഥൈൽ ഐസോ സയനെറ്റ് വിഷം ശ്വസിച്ച് മരിയ്ക്കുമ്പോൾ, അതിന് കാരണക്കാരായ അമേരിക്കൻ കമ്പനി യൂണിയൻ കാർബൈഡ് ഉടമ വാറൻ ആൻഡേഴ്സൺ അന്ന് മധ്യപ്രദേശിൽ ഉണ്ട്. അയാളെ പിടിച്ച് അകത്തിടാതെ, സ്വയം അയാളെ രക്ഷപ്പെടുത്താൻ വിമാനത്താവളം വരെ അന്നത്തെ മധ്യപ്രദേശ് കോൺഗ്രസ്സ് മുഖ്യമന്ത്രി അർജുൻ സിങ് ആണ് തന്നെ ഇന്ത്യ കടക്കാൻ സഹായിച്ചതെന്ന് ആൻഡേഴ്സൺ തന്നെ പറഞ്ഞിട്ടുണ്ട്. അതാണ് നമ്മുടെ സ്ഥിതി.വോട്ട് ചെയ്ത് ജയിപ്പിച്ച ജനങ്ങൾ തെരുവിൽ ജീവശ്വാസം കിട്ടാതെ അലയുമ്പോൾ അതിന് കാരണക്കാരനായവനെ രക്ഷിച്ച കോൺഗ്രസ്സ് പാരമ്പര്യം.!!😢
അന്നത്തെ കാലത്തെ കാര്യങ്ങൾ ഒന്നും ഇപ്പോഴുള്ളവർക്ക് ഇല്ലല്ലോ. ആ ദുരന്തത്തിലെ ഇര ഇപ്പോഴും ഞങ്ങളുടെ നാട്ടിൽ ഉണ്ട്. ഒരു compensation പോലും കിട്ടിയിട്ടില്ല. പാവം...
ഇത് ഇന്ത്യയാണ് ഇവിടെ അമേരിക്കൻ നിയമങ്ങളോ അമേരിക്കൻ ജീവിത സാഹചര്യങ്ങളോ അല്ല ഇവിടുത്തെ സാഹചര്യം അനുസരിച്ച് മാത്രമേ ഇവിടുത്തെ കമ്പനികൾക്ക് പ്രവർത്തിക്കാൻ പറ്റൂ. അതുപോലും മനസ്സിലാക്കാത്ത വിവരംകെട്ടവൻ മാരാണ് ഇയാൾക്കെതിരെ കേസെടുക്കുന്നത് അങ്ങനെയാണെങ്കിൽ ഇവർ ലോകത്ത് എല്ലായിടത്തും അവരുടെ നിയമങ്ങൾ നടപ്പാക്കിയിട്ടാണ് ബിസിനസ് ചെയ്യുന്നത് ഇത്തരം ഊളത്തരങ്ങൾ പറയുകയും അത് ശരിയെന്ന് രീതിയിൽ പറഞ്ഞു കൊടുക്കുന്നത് താങ്കൾ ചെയ്യുന്ന തെറ്റാണ്. താങ്കൾ അത് പറഞ്ഞിട്ട് അതിനകത്ത് അവര് കാണിച്ച ഊളത്തരം പറയാനുള്ള ബാധ്യതയുണ്ട് ഇതെല്ലാം രാഷ്ട്രീയ അജണ്ടയാണെന്ന് ഏത് കൊച്ചു കുട്ടിക്കും മനസ്സിലാവും
@@KrugerTimennit etra kodukunund ? Comparing to TATA, they are not giving even 10 percent of the jobs.. Also it's not good for a country to completely depend on only one or two business people ..especially on ports, energy etc...
@@randomjos if you dont know things just don't make bla bla . So looks like Kamala and gang are going all out against Adani before they get out in January. Surprising again, IMO , Adani was maybe only Indian businessman to congratulate Trump on his win on same day. Very Interesting time and to be really aware of situation now.....
അദാനി വഴി മോദി ഇതാണ് പിന്നിലുള്ളവരുടെ ടാർഗറ്റ് ഇത് കുറേകാലമായി നടക്കുന്നു എന്നിട്ടും മോദി പിന്നെയും അധികാരത്തിൽ വന്നു. ഇനി അടുത്ത പണിയും ആയിട്ടു ഇറങ്ങി.
അദാനിയേ ഉലത്തും ....... ചുമ്മാ ഇരിയടോ ....... രാഹുൽ ഗണ്ടി , ഇൽഹാൻ ഉമർ, ജോർജ്ജ് സോറോസ് ടീമുകൾ ഇന്ത്യയേ സാമ്പത്തീകമായി തകർക്കാൻ നടത്തുന്ന പദ്ധതിയുടെ ഭാഗമായി US deep state നടത്തുന്ന പൊറോട്ട് നാടകമാണ്. അദാനി ലോകത്ത് നടത്തുന്ന നിക്ഷേപങളും പോർട്ട് മൈനിംഗ് ബിസിനസ്സുകളും US deep state ന് കണ്ണുകടിയായിട്ടുണ്ട് . ബൈഡൻ പോവുന്നതിന് മുമ്പ് തിരക്കിട്ട് നടത്തിയ പ്ലാൻ ആണിത്. എല്ലാ business കമ്പനികളും ചെയ്യുന്നതേ അദാനിയും ചെയ്തിട്ടുള്ളൂ. രാജ്യ സ്നേഹികൾ മുഴുവനും ഈ പ്രശ്നത്തിൽ അദാനിക്ക് പിറകിൽ നിൽക്കണം എന്ന് തോന്നുന്നു. കാരണം ഇതിൽ അവർ വിജയിച്ചാൽ ഇന്ത്യയിലെ മറ്റ് ബിസിനസ് സ്ഥാപനങ്ങൾക്കെതിരെ അവർ തിരിയും.
അതും ഇന്ത്യ സർക്കാർ അറിഞ്ഞു കൊണ്ട് അനുവദിക്കും എന്നു. 😂😂 ഏതെങ്കിലും രാജ്യം വിദേശ ഏജൻസി വന്നു കുറ്റഅന്വേഷണം നടത്താനും തെളിവുകൾ പിടിച്ചെടുത്തു കൊണ്ട് പോകാനും സമ്മതിക്കുമോ. I😂😂
ഇത് ഇന്ത്യയാണ് ഇവിടെ അമേരിക്കൻ നിയമങ്ങളോ അമേരിക്കൻ ജീവിത സാഹചര്യങ്ങളോ അല്ല ഇവിടുത്തെ സാഹചര്യം അനുസരിച്ച് മാത്രമേ ഇവിടുത്തെ കമ്പനികൾക്ക് പ്രവർത്തിക്കാൻ പറ്റൂ. അതുപോലും മനസ്സിലാക്കാത്ത വിവരംകെട്ടവൻ മാരാണ് ഇയാൾക്കെതിരെ കേസെടുക്കുന്നത് അങ്ങനെയാണെങ്കിൽ ഇവർ ലോകത്ത് എല്ലായിടത്തും അവരുടെ നിയമങ്ങൾ നടപ്പാക്കിയിട്ടാണ് ബിസിനസ് ചെയ്യുന്നത് ഇത്തരം ഊളത്തരങ്ങൾ പറയുകയും അത് ശരിയെന്ന് രീതിയിൽ പറഞ്ഞു കൊടുക്കുന്നത് താങ്കൾ ചെയ്യുന്ന തെറ്റാണ്. താങ്കൾ അത് പറഞ്ഞിട്ട് അതിനകത്ത് അവര് കാണിച്ച ഊളത്തരം പറയാനുള്ള ബാധ്യതയുണ്ട് ഇതെല്ലാം രാഷ്ട്രീയ അജണ്ടയാണെന്ന് ഏത് കൊച്ചു കുട്ടിക്കും മനസ്സിലാവും
ജോ ബൈഡൻ +. ഡീപ് സ്റ്റേറ്റ് 😢ഭാരതത്തെ തകർക്കാൻ ശ്രമിക്കുന്നു😢😢അതിനു എല്ലാ പിന്തുണയും നൽകാൻ ഇവിടെ പപ്പു മോനും മദാമ്മയും 😢😢ഭാരതത്തിലെ ജനങ്ങൾ ഇതെല്ലാം തിരിച്ചറിയുന്നു.....ok
ഇന്ത്യയിലെ ഉദ്യോഗസ്ഥരുമായി വിവേക് ജെയിൻ സംസാരിക്കുമ്പോൾ FBI വന്നു ലാപ്ടോപ് പിടിച്ചെടുത്തു. അതും ഇന്ത്യയിൽ വച്ചു. ഇന്ത്യയിൽ വന്നു വിദേശ അന്വേഷണ ഏജൻസി അന്വേഷണം നടത്തി തെളിവ് കൊണ്ട് പോകും ഇന്ത്യ സർക്കാർ അറിഞ്ഞു കൊണ്ട്. നല്ല കഥ. ഏതെങ്കിലും സർക്കാർ ഇത് സമ്മതിക്കുമോ. വിദേശ ഏജൻസികൾ വന്നു അന്വേഷിക്കാനും നേരിട്ട് തെളിവ് പിടിച്ചെടുക്കാനും ഒക്കെ. 😂😂
ഹിണ്ടൻബെർഗ് റിപ്പോർട്ട് വന്ന് അദാനി ഷെയർ കുത്തനെ ഇടിഞ്ഞപ്പോൾ അതിനെ പൊക്കി നിർത്തിയത് രാജീവ് ജെയിൻ എന്ന ഓസ്ട്രേലിയൻ ഇന്ത്യക്കാരൻറെ GQG എന്ന ഇൻവെസ്റ്റ്‌മെന്റ് കമ്പനി 10 ബില്യൺ ഡോളർ അദാനി ഗ്രൂപ്പിൽ നിക്ഷേപം നടത്തിയത് കൊണ്ടാണ്. ഇന്നലെ ഈ വാർത്ത വന്നതോടെ GQG യുടെ ഷെയർ വില കുത്തനെ ഇടിഞ്ഞു. 23% ആണ് ഒറ്റ ദിവസം കൊണ്ട് താഴ്ന്നത്. അയാൾക്ക് മതിയായി. ഇപ്പോൾ പറയുന്നു അദാനി ഗ്രൂപ്പിലെ നിക്ഷേപങ്ങളെ കുറിച്ച് ReThink ചെയ്യുമെന്ന്.
അദാനി എന്ന പേര് മാറ്റി വല്ല മുഹമ്മദോ ജോസഫോ എന്നാക്കിയാൽ ഒരു പ്രശ്നവും ഉണ്ടാവില്ല. ഉദാ മാസ്കിന്റെ കമ്പനികൾ. സായിപ്പുമാർ ദരിദ്ര രാജ്യമായി കണ്ട ഇന്ത്യയിലെ ഒരു ഹിന്ദു ബിസിനസ്സ് മാൻ കാരണം ലോകത്തിലെ സായിപ്പിന്റെ പല ബിസിനസ്സും അടച് പൂട്ടേണ്ടി വന്നു 😂
FBI ഹോട്ടലിൽ വന്ന് മീറ്റിംഗ് നടക്കുമ്പോൾ ലാപ്ടോപ്പ് പിടിച്ചെടുക്കാൻ ഇന്ത്യ എന്താ വെള്ളരിക്കാ പട്ടണമോ? നുണ പറയുന്നതിന്ന് ഒരു വിശ്വാസനീയതയൊക്കെ വേണ്ടെ മാത്യു സർ. ഇടക്കിടക്ക് നിങ്ങൾ മനസ്സിലാക്കുക എന്ന് ആവർത്തിച്ചാൽ ഞങ്ങൾ വിശ്വസിക്കണോ?
അങ്ങിനെയെങ്കിൽ, walmart ഇന്ത്യയിൽ വരാൻ, polititions ന് കൈകൂലി കൊടുക്കുകയും അത് കണ്ടെത്തുകയും ചെയ്തതല്ലേ? എന്നിട്ട് walmart ന് എതിരെ നടപടി ഒന്നും ഉണ്ടായില്ലല്ലോ..
Having worked in a US flag shipping company, i know how strict their rules regarding cargo safety and international trade. Nobody can question. It is crystal clear and no leniency shown to anyone however big he is. Their enforcement machinery is so strong that they act on clear evidence. They also educate the users of their laws applicable there against corruption & malpractices, before you are allowed an entry as far as your biz is concerned.
Vineet Jain is the CEO of Adani power and not related to Gautam Adani. Pls correct. Sagar Adani is the son of Rajesh Adani who is the Brother of Gautam Adani.
It's a common practice in India to give bribe to politicians and beaurocrats for any government projects. The rapid rise of any business man in India is definitely due to this bribing. So, we should be careful in justifing Adani and please note that taking action against him or criticizing him is not an anti India activity.
I paid 10K to registrar when my mother wrote her own land in her son' (my) name. Anything illegal happening there?.NO People are bribing also to avoid any future complexities.
ഇന്ത്യയിലെ ഉദ്യോഗസ്ഥരുമായി വിവേക് ജെയിൻ സംസാരിക്കുമ്പോൾ FBI വന്നു ലാപ്ടോപ് പിടിച്ചെടുത്തു. അതും ഇന്ത്യയിൽ വച്ചു. ഇന്ത്യയിൽ വന്നു വിദേശ അന്വേഷണ ഏജൻസി അന്വേഷണം നടത്തി തെളിവ് കൊണ്ട് പോകും ഇന്ത്യ സർക്കാർ അറിഞ്ഞു കൊണ്ട്. നല്ല കഥ. ഏതെങ്കിലും സർക്കാർ ഇത് സമ്മതിക്കുമോ. വിദേശ ഏജൻസികൾ വന്നു അന്വേഷിക്കാനും നേരിട്ട് തെളിവ് പിടിച്ചെടുക്കാനും ഒക്കെ. 😂😂
ഒന്നും സംഭവിക്കുമെന്ന് കരുതുന്നില്ല.അദാനി ഗ്രീൻ എനർജി ഇന്ത്യൻ കമ്പനി ഇന്ത്യയിൽ മറ്റു ഇന്ത്യൻ കമ്പനിക്ക് ഇന്ത്യൽ വെച്ച് കൈക്കൂലി കൊടുത്തു എന്നുതന്നെ കരുതുക. അമേരിക്കൻ ഇൻവെസ്റ്മെൻ്റ് ഉള്ള കമ്പനിയാണെങ്കിലും കേസ് അവിടെ എടുക്കുക എന്ന് പറയുന്നത് അസ്വാഭാവികമായി തോന്നുന്നു. അമേരിക്കൻ ഇൻവെസ്റ്റഡ് മണിയാണെന്നു സ്ഥാപിക്കുക പ്രയാസകരമായിരിക്കും.
corruption / bribe cheyyaatha oru business groupine kaanichu tharaamo. $3 billion dollar $20 billion dollar corruption illaathe indiayil ninnu undaakaam ennu vicharicha america kaaranu mandanmar
ഇത് ഇന്ത്യയാണ് ഇവിടെ അമേരിക്കൻ നിയമങ്ങളോ അമേരിക്കൻ ജീവിത സാഹചര്യങ്ങളോ അല്ല ഇവിടുത്തെ സാഹചര്യം അനുസരിച്ച് മാത്രമേ ഇവിടുത്തെ കമ്പനികൾക്ക് പ്രവർത്തിക്കാൻ പറ്റൂ. അതുപോലും മനസ്സിലാക്കാത്ത വിവരംകെട്ടവൻ മാരാണ് ഇയാൾക്കെതിരെ കേസെടുക്കുന്നത് അങ്ങനെയാണെങ്കിൽ ഇവർ ലോകത്ത് എല്ലായിടത്തും അവരുടെ നിയമങ്ങൾ നടപ്പാക്കിയിട്ടാണ് ബിസിനസ് ചെയ്യുന്നത് ഇത്തരം ഊളത്തരങ്ങൾ പറയുകയും അത് ശരിയെന്ന് രീതിയിൽ പറഞ്ഞു കൊടുക്കുന്നത് താങ്കൾ ചെയ്യുന്ന തെറ്റാണ്. താങ്കൾ അത് പറഞ്ഞിട്ട് അതിനകത്ത് അവര് കാണിച്ച ഊളത്തരം പറയാനുള്ള ബാധ്യതയുണ്ട് ഇതെല്ലാം രാഷ്ട്രീയ അജണ്ടയാണെന്ന് ഏത് കൊച്ചു കുട്ടിക്കും മനസ്സിലാവും
സർ ഒരു ചുക്കും നടക്കാൻ പോകുന്നില്ല ...കേരളത്തിന് പുറത്ത് അദാനി ഗ്രൂപ്പ് ബൂർഷ്വാസികൾ .കേരളത്തിൽ വന്നാൽ നല്ലവനായ ബിസിനസ്സ്കാരൻ . ഇത് തന്നെ ആണ് മറ്റുള്ളവരുടെ അവസ്ഥയും അവർക്കു ഫേവർ ചെയ്തില്ലെങ്കിൽ കമ്പനി കര്പ്റ്റഡ് . കൈക്കൂലി . ഇതൊന്നും ഒന്നും നടക്കാൻ പോകുന്നില്ല ..ഹിഡൻബർഗ് വന്നപ്പോൾ കമ്പനി ഇപ്പൊ പൂട്ടി കെട്ടി പോകും എന്നാണ് എല്ലാവരും കരുതിയത് .ഇന്ത്യ യിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികൻ ഈ ഒരു കൈക്കൂലി കേസ് ഇൽ പൂട്ടി കെട്ടി പോകും എന്നാണോ നമ്മൾ കരുതുന്നത് .... വാട്സാപ്പ് ഇൽ ഇതൊക്കെ ചാറ്റ് ചെയ്യാൻ ഇവർ ഇത്രക്ക് വിഡ്ഢികൾ ആണോ 😂😂ലെബാനോൻ ഇൽ തീവ്രാവാദികൾ വരെ വാട്സ് ആപ്പ് മാറ്റി പേജർ ആണ് ഉപയോഗിച്ചത് പിന്നെ ആണോ ബില്യൺ ഡോളർ ഇട്ടു ബിസിനസ്സ് ചെയ്യുന്നവർ ഒന്ന് പോ അച്ചായാ രാവിലെ തന്നെ അടിച്ചു വിടാതെ ..😂കാത്തിരുന്നു കാണാം
ഇന്ത്യയിൽ കൈകൂലി കൊടുക്കാതെ ഒരു ബിസിനസ്സും ചെയ്യാൻ പറ്റില്ല എന്ന് എല്ലാവർക്കും അറിയാം. കൈകൂലി കൊടുത്തതിനു തെളിവ് വേണം എന്നലെ ഒരാളെ അകത്ത് ഇടാൻ പറ്റു. ചുമ്മാ allegations പറഞ്ഞത് കൊണ്ട് ഒന്നും സംഭവിക്കില്ല.
ഇന്ത്യയുടെ സാമ്പത്തിക / വ്യാവസായിക പുരോഗതിയെ അട്ടിമറിക്കാനുള്ള അവസരമായി അമേരിക്ക ഇതിനെ ഉപയോഗിച്ചേക്കാം. ആഗോളതലത്തിൽ രാജ്യത്തിൻ്റെ പ്രതിസന്ധിയിൽ കലാശിക്കുന്ന സർക്കാർ ബന്ധിത അഴിമതിയുടെ സാധാരണ ഉദാഹരണങ്ങളിലൊന്നാണിത്.
This is only a temporary set back. Adani group will pay some fine in US courts and will start business in US within one year. This is the right time to purchase some Adani stocks.
FBI ഇവിടെ വന്ന് ഒരാളുടെ ലാപ്ടോപ്, ഫോൺ പിടിച്ച് എടുക്കുന്നു....... എങ്ങനെ? ഈ രാജ്യത്ത് കൈ കൂലി കൊടുക്കാതെ ഏതു സംരംഭവമാണ് നടത്താൻ സാധിക്കുന്നത്? ഒന്ന് പറഞ്ഞു തരാമോ?
ശ്രദ്ധിച്ചു മനസിലാകൂ നമ്മൾ ഭാരതീയരുടെ അടുത്ത് നിന്ന് കാഷ് മേടിച് സായിപിന് കൊടുക്കുന്ന പണി നമ്മളെ സർക്കാർ നിർമ്പദ്ധിച്ച് സോളാർ വെപ്പിച്ച് കാഷ് അടിച്ചു മാറ്റുന്നു 3ബിലഽൺ 20ബിലഽൺ ആകുന്നു എന്ന് പറഞ്ഞാൽ നമ്മുടെ കാഷ് അത് നമ്മളെ കൊണ്ട് എടുപ്പികുന്നതിശ് സർക്കാർ ജീവനക്കാർ രാഷ്ട്രീയ കാർ എന്നിവ ർക് കൈകൂലി കൊടുത്ത് ആ കൈകൂലി ഞങ്ങളുടെ കാഷാണ് എന്നാണ് സായിപ്പൻമാർ പറയുനത്
ഒരു ഉണ്ടയും ഉണ്ടാകില്ല. ഏതെങ്കിലും വലിയ ബിസിനസ് ആൾകാർ എന്നെകിലും കാലം ജയിലിൽ കിടന്നിട്ടുണ്ടോ? ഇനി എങ്ങാനും ഉണ്ടായാൽ മോങ്ങിജി രക്ഷിക്കില്ലേ? ഒരു ഉണ്ടയും നടക്കാൻ പോകുന്നില്ല
ഇന്ത്യയിലെ ഉദ്യോഗസ്ഥരുമായി വിവേക് ജെയിൻ സംസാരിക്കുമ്പോൾ FBI വന്നു ലാപ്ടോപ് പിടിച്ചെടുത്തു. അതും ഇന്ത്യയിൽ വച്ചു. ഇന്ത്യയിൽ വന്നു വിദേശ അന്വേഷണ ഏജൻസി അന്വേഷണം നടത്തി തെളിവ് കൊണ്ട് പോകും ഇന്ത്യ സർക്കാർ അറിഞ്ഞു കൊണ്ട്. നല്ല കഥ. ഏതെങ്കിലും സർക്കാർ ഇത് സമ്മതിക്കുമോ. വിദേശ ഏജൻസികൾ വന്നു അന്വേഷിക്കാനും നേരിട്ട് തെളിവ് പിടിച്ചെടുക്കാനും ഒക്കെ. 😂😂
നമ്മുടെ കേരളത്തിൽ ഒരു വലിയ പ്രൊജക്റ്റ് വരണമെങ്കിൽ എല്ലാ പാർട്ടിക്കാർക്കും കാശുകൊടുത്താകണം, ഇല്ലെങ്കിൽ നടത്തുകേല. ഞങ്ങൾ പണം വാങ്ങിയിട്ടില്ല എന്ന് കേരളത്തിലെ ഒരു പാർട്ടിക്കാരൻ പറയുമോ? പിന്നെ അദാനി എ കെ ജി സെന്ററിൽ വന്നത് എന്തിനാണ്. അവിടെ എന്തു ചർച്ചയാണ് നടന്നത്. 🤭❤️🌹
Allegation is RS 2100 cr bribe was given to Indian officials using American investors money. Which officials? Elected officials (politicians)? Why ED is not investigating? One particular political party’s supporters are all out defending Adani which gives a hint where money has gone!
ഇന്നത്തെ കാലത്ത് കോഴ കൊടുത്ത വിവരങ്ങൾ ലാപ് ടോപ്പിൽ കൊണ്ടു നടന്നു എന്നത് വിശ്വസ്സനീയമാണോ? പിന്നെ, ഇന്ത്യാ ഗവണ്മെന്റിന്റെ അറിവോട് കൂടിയാണ് ഫെഡറൽ എജൻസി ഇന്ത്യയിൽ ഇൻവെസ്റ്റിഗേഷൻ നടത്തിയത് എന്നുള്ളതും?
US may take it as an opportunity to topple India's financial/ industrial improvement. It is one of the typical example of government linked corruption that culminate in the Country's crisis globally.
സർ, കോർട്ട് ഡോക്യുമെൻ്റ് മുഴുവൻ വായിച്ചോ അതോ ഗണ്ടിയെ പോലെ മുഴുവൻ വായിക്കാത് വാലും ചുരുട്ടി പോയത് പോലെയാണോ? ആ ഡോക്യുമെൻ്റിൽ തന്നെ പറയുന്നത് ഇത് വെറും ആരോപണങ്ങൾ മാത്രമാണ് എന്ന്.
പക്ഷെ കഥ പറയുമ്പോൾ നല്ല കഥ പറയണ്ടേ 😂😂 ഇന്ത്യയിലെ ഉദ്യോഗസ്ഥരുമായി വിവേക് ജെയിൻ സംസാരിക്കുമ്പോൾ FBI വന്നു ലാപ്ടോപ് പിടിച്ചെടുത്തു. അതും ഇന്ത്യയിൽ വച്ചു. ഇന്ത്യയിൽ വന്നു വിദേശ അന്വേഷണ ഏജൻസി അന്വേഷണം നടത്തി തെളിവ് കൊണ്ട് പോകും ഇന്ത്യ സർക്കാർ അറിഞ്ഞു കൊണ്ട്. നല്ല കഥ. ഏതെങ്കിലും സർക്കാർ ഇത് സമ്മതിക്കുമോ. വിദേശ ഏജൻസികൾ വന്നു അന്വേഷിക്കാനും നേരിട്ട് തെളിവ് പിടിച്ചെടുക്കാനും ഒക്കെ. 😂😂. അദാനി നേരിട്ട് ആന്ധ്രാ മുഖ്യമന്ത്രി ജഗനോട് കൈക്കൂലി വാഗ്ദാനം നടത്തി എന്നാണ് ഇന്ന് പത്രത്തിൽ വാർത്ത. കൈകൂലി വാഗ്ദാനം നടത്തണമെങ്കിലും ഇത്പോലെ നേരിട്ട് നടത്തുമോ അതിന് എന്തെല്ലാം ദല്ലാൽമാരെ ഉപയോഗിച്ച് ചെയ്യാം. ആരോപണം ഒക്കെ ചെയ്യാം. പക്ഷെ വിശ്വസനീയമായ കഥ വേണം.
അദാനിയെ തളർത്തിയാൽ ഇന്ത്യയെ തകർക്കാം ... വ്യവസായങ്ങൾ , വിമാനത്താവളങ്ങൾ , തുറമുഖങ്ങൾ .... ലക്ഷക്കണക്കിന് കോടി രൂപയുടെ മുതൽമുടക്ക് ...ലോകത്തെമ്പാടും അദാനിക്കുണ്ട് . 2050 ൽ ഇന്ത്യ ലോക രണ്ടാം സാമ്പത്തിക സൈനിക ശക്തി ആകുമെന്ന് അമേരിക്കക്കും മറ്റ് വൻ ശക്തികൾക്കും അറിയാം ... എങ്ങനെയെങ്കിലും ഇന്ത്യയുടെ വളർച്ച തടയണം . അതിനു ഇന്ത്യയിലെ വൻ വ്യവസായികളെ ഒതുക്കണം . അമേരിക്ക പല തരത്തിൽ കിണഞ്ഞു പരിശ്രമിക്കുന്നു . ഇന്ത്യയിലെ പ്രതിപക്ഷങ്ങൾ അമേരിക്കക്കൊപ്പം ഉണ്ട്....
100%CORECTE
ഇന്ത്യയെ തകർക്കാൻ പപ്പുവിൻ്റെ നേതൃത്വത്തിൽ സോറോസിൻ്റെ സഹായത്തോടെ ആദാനിലെ ലക്ഷ്യ വെക്കുകയാണ് പപ്പ വിന് ആദാനി എന്നാല്ല ാതെ മറ്റൊന്നും പറയാനില്ല
അമേരിക്ക വിചാരിച്ചാൽ
അദാനി സർ ന്
മൂക്കിൽ കയറ്റാൻ
സാധിക്കില്ല
💯👍
തട്ടിക്കലും വീട്ടിക്കലും അഴിമതിയും വെച്ചാണോ രാജ്യം വളർത്തുന്നത്?
1984 ൽ ഭോപ്പാലിൽ നാലായിരത്തോളം ഉറങ്ങിക്കിടന്ന കുട്ടികളും ജനങ്ങളും ജീവശ്വാസം കിട്ടാതെ മീഥൈൽ ഐസോ സയനെറ്റ് വിഷം ശ്വസിച്ച് മരിയ്ക്കുമ്പോൾ, അതിന് കാരണക്കാരായ അമേരിക്കൻ കമ്പനി യൂണിയൻ കാർബൈഡ് ഉടമ വാറൻ ആൻഡേഴ്സൺ അന്ന് മധ്യപ്രദേശിൽ ഉണ്ട്.
അയാളെ പിടിച്ച് അകത്തിടാതെ, സ്വയം അയാളെ രക്ഷപ്പെടുത്താൻ വിമാനത്താവളം വരെ അന്നത്തെ മധ്യപ്രദേശ് കോൺഗ്രസ്സ് മുഖ്യമന്ത്രി അർജുൻ സിങ് ആണ് തന്നെ ഇന്ത്യ കടക്കാൻ സഹായിച്ചതെന്ന് ആൻഡേഴ്സൺ തന്നെ പറഞ്ഞിട്ടുണ്ട്.
അതാണ് നമ്മുടെ സ്ഥിതി.വോട്ട് ചെയ്ത് ജയിപ്പിച്ച ജനങ്ങൾ തെരുവിൽ ജീവശ്വാസം കിട്ടാതെ അലയുമ്പോൾ അതിന് കാരണക്കാരനായവനെ രക്ഷിച്ച കോൺഗ്രസ്സ് പാരമ്പര്യം.!!😢
അന്നത്തെ കാലത്തെ കാര്യങ്ങൾ ഒന്നും ഇപ്പോഴുള്ളവർക്ക് ഇല്ലല്ലോ. ആ ദുരന്തത്തിലെ ഇര ഇപ്പോഴും ഞങ്ങളുടെ നാട്ടിൽ ഉണ്ട്. ഒരു compensation പോലും കിട്ടിയിട്ടില്ല. പാവം...
വല്ലാത്ത അവസ്ഥ 😢
@@prasannasasikumar1533 നമ്മൾ കൊണ്ട്.പിടിച്ച് നടക്കുന്ന ഈ ജനാധിപത്യം കൊണ്ട് ജനങ്ങൾക്ക് എന്ത് ഗുണം എന്ന ചോദ്യത്തിന് ക്ലാസ്സ് ഉത്തരമാണ് ഭോപ്പാൽ ദുരന്തം.
ആ പാരമ്പര്യം ആണോ മോദിയും പിന്തുടരുന്നത്! 😮 അങ്ങനെയെങ്കിൽ അദാനിയും രക്ഷപ്പെടും. 😅
കേരളത്തിലെ മത്സ്യ തൊഴിലാളികളെ വേടിവച്ചു കൊന്നവന്മ്മാരേ ആരാന്നു തുറന്നു വിട്ടത് ? രാജ്യസ്നേഹികളെ....
നമ്മുടെ രാജ്യം ഇപ്പോഴുള്ള നയങ്ങൾ മാറ്റണം.... പകരം ചില കാര്യങ്ങളിൽ ചൈനീസ് രീതി
അവലംബ്ബിക്കണം... അങ്ങനെ
രാജ്യദ്രോഹികളെ നിലക്ക്നിർത്താം....
ഒരു ചുക്കും സംഭവിക്കില്ല,
ഇത് ഇന്ത്യയാണ് ഇവിടെ അമേരിക്കൻ നിയമങ്ങളോ അമേരിക്കൻ ജീവിത സാഹചര്യങ്ങളോ അല്ല ഇവിടുത്തെ സാഹചര്യം അനുസരിച്ച് മാത്രമേ ഇവിടുത്തെ കമ്പനികൾക്ക് പ്രവർത്തിക്കാൻ പറ്റൂ. അതുപോലും മനസ്സിലാക്കാത്ത വിവരംകെട്ടവൻ മാരാണ് ഇയാൾക്കെതിരെ കേസെടുക്കുന്നത് അങ്ങനെയാണെങ്കിൽ ഇവർ ലോകത്ത് എല്ലായിടത്തും അവരുടെ നിയമങ്ങൾ നടപ്പാക്കിയിട്ടാണ് ബിസിനസ് ചെയ്യുന്നത് ഇത്തരം ഊളത്തരങ്ങൾ പറയുകയും അത് ശരിയെന്ന് രീതിയിൽ പറഞ്ഞു കൊടുക്കുന്നത് താങ്കൾ ചെയ്യുന്ന തെറ്റാണ്. താങ്കൾ അത് പറഞ്ഞിട്ട് അതിനകത്ത് അവര് കാണിച്ച ഊളത്തരം പറയാനുള്ള ബാധ്യതയുണ്ട് ഇതെല്ലാം രാഷ്ട്രീയ അജണ്ടയാണെന്ന് ഏത് കൊച്ചു കുട്ടിക്കും മനസ്സിലാവും
Namo will interfere, so nothing will happen...
@@mskollam2157enna oru karyam cheyy. Americayilott odi thalluna indian theetangale elaam tirichu vilikk myre. 😂
അങ്ങനെ മോഡിയുടെ അദനി മൂഞ്ചി . ഹ ഹ ഹ 😂😂
@@freethinker2559അദാനിക്ക്, ഉണ്ടയാണ് പോടാ സുഡാപ്പികുഞ്ഞാ സ്വപ്നം കണ്ട് നടന്നോ?
🇮🇳പ്രേത്യേകിച്ചു ഒന്നും സംഭവിക്കുകയില്ല 🇮🇳Jay India 🇮🇳
Adanik enthu jai india .you know he is a private entrepreneur
@@willusblogz3542അദാനി വെറും ഒരു പ്രൈവറ്റ് ഗ്രൂപ്പ് അല്ല... അദാനിയെ വെച്ചേ ചില ആളുകൾക്കു പണി കൊടുക്കാൻ പറ്റു....
@@KrugerTimennit etra kodukunund ? Comparing to TATA, they are not giving even 10 percent of the jobs..
Also it's not good for a country to completely depend on only one or two business people ..especially on ports, energy etc...
@@KrugerTim onnu parayamo. Ividethe cash um adich kond poyi share kootti kanich paisa undakana kalla paranaari aanu Adani
അദാനി ബംഗ്ലാദേശിലെ കറണ്ട് കട്ടാക്കി അതിൻ്റെ ചൊരുക്കാണ് ബൈഡന് ട്രെംമ്പ് വരുമ്പോൾ ശരിയായിക്കോളും
കള്ളന്മാരെ ഒക്കെ തുറങ്കിൽ ഇടണം 😡😡😡😡😡😡😡😡
Kaanam
@@randomjos if you dont know things just don't make bla bla .
So looks like Kamala and gang are going all out against Adani before they get out in January.
Surprising again, IMO , Adani was maybe only Indian businessman to congratulate Trump on his win on same day.
Very Interesting time and to be really aware of situation now.....
India വിരുദ്ധ മനോഭാവം
Baidan and kamal😂😂😂😂 get out
അദാനി Stocks വാങ്ങിക്കാന്‍ ഇപ്പോള്‍ നല്ല സമയം ആണ്.
Negative പറയാന്‍ കുറേ പേര്‍ കാണും.
ഒരാൾ വളര്‍ന്ന് വരുന്നത് ഇഷ്ടപ്പെടാത്തവര്‍ ഉണ്ടാകാം 👻
ബ്രോക്കർ ആണോ?
@@varughesemg7547
അല്ല 💫
കഴിഞ്ഞ തവണ 1000 വാങ്ങി.... 6 ദിവസം കൊണ്ട് 25000 ലാഭം...ഇന്ന് ഒരു, 750 ennam വാങ്ങി ഇതുവരെ 2300 പ്രോഫിറ്
True.
I bought Adani ports.
😂😂😂😂😂😂
well said
വന്നല്ലോ American സ്നേഹം?????
ഭോപ്പാൽ വിഷവാതകം 2000
പേരെ കൊന്ന കേസിൽ American CEO ക്ക് എതിരെ indian കോടതി കേസ് എടുക്കുമോ??????
ഒരു ചോദ്യമാണ്??????
If your laws are weak what you can do 😅
World wide religious terrorism should be stopped. Many countries are now suffering from religious terrorism including jammu
വളരെ ശരിയാണ്. ഇൻഡ്യൻ അധികാരികൾ വെറും മൊണ്ണകളായിരുന്നു, ഇല്ലെങ്കിൽ എത്ര കോടി രൂപ കുട്ടേണ്ടതായിരുന്നു ആ കേസിൽ
Nothing will happen
ഇത് സോറോസ് അച്ചായന്റെ പണി. ഒരു കോപ്പും നടക്കില്ല.
Sheri myre. Alathe gujuratikal financial crimes nadathiyathala 😂
Soros അണ്ണൻ ചെറുത് കൊടുത്തു വലുത് വാങ്ങിക്കുക ആണ്
പണമാണ് ദൈവം എങ്കിൽ അദാനി രാജാവായി തന്നെ ജീവിക്കും പുറത്ത്
എന്നിട്ട് കിങ് ഫിഷ്റിനും ഡെക്കാനും ഒക്കെ എന്ത് പറ്റി 😂
@ղօօք മണി തീർന്ന് പാപ്പരായതാണ് ബ്രോ അവരെല്ലാം
Congress gandi is crying
@@renjithharidas2988 അദാനി ഉണ്ണികൾക്ക് പൊട്ടി ല്ലോ😂
@@ղօօք കിങ് ഫിഷർ സ്വന്തം മണ്ടത്തരം കൊണ്ടാണ് പാപ്പരായത്.
ചുരുക്കി പറയട്ടെ സാറെ
"ഞൊട്ടും".
അദാനി വഴി മോദി ഇതാണ് പിന്നിലുള്ളവരുടെ ടാർഗറ്റ് ഇത് കുറേകാലമായി നടക്കുന്നു എന്നിട്ടും മോദി പിന്നെയും അധികാരത്തിൽ വന്നു. ഇനി അടുത്ത പണിയും ആയിട്ടു ഇറങ്ങി.
Modi is the best employee of adani. 😂
അധാനിയെ "നശിപ്പിക്കുക" എന്നത് ചിലർക്ക് ഒരു ലക്ഷ്യം ആണ്. ഒപ്പം ഭാരതത്തേയും. പക്ഷേ വിജയിക്കില്ല.
😂😂😂😂😂😂😂😂😂
ഇവിടെ തന്നെയുണ്ട് രാജ്യദ്രാഹികൾ
Adani oru internal terrorist aanennu paranja modi bhakthar sammadhikumo
@sreekalavijayan5981 correct
Bjp adimakal എന്നും ഭാരതത്തിന്റെ ശത്രു കൾ
അദാനിയേ ഉലത്തും ....... ചുമ്മാ ഇരിയടോ ....... രാഹുൽ ഗണ്ടി , ഇൽഹാൻ ഉമർ, ജോർജ്ജ് സോറോസ് ടീമുകൾ ഇന്ത്യയേ സാമ്പത്തീകമായി തകർക്കാൻ നടത്തുന്ന പദ്ധതിയുടെ ഭാഗമായി US deep state നടത്തുന്ന പൊറോട്ട് നാടകമാണ്. അദാനി ലോകത്ത് നടത്തുന്ന നിക്ഷേപങളും പോർട്ട് മൈനിംഗ് ബിസിനസ്സുകളും US deep state ന് കണ്ണുകടിയായിട്ടുണ്ട് . ബൈഡൻ പോവുന്നതിന് മുമ്പ് തിരക്കിട്ട് നടത്തിയ പ്ലാൻ ആണിത്. എല്ലാ business കമ്പനികളും ചെയ്യുന്നതേ അദാനിയും ചെയ്തിട്ടുള്ളൂ. രാജ്യ സ്നേഹികൾ മുഴുവനും ഈ പ്രശ്നത്തിൽ അദാനിക്ക് പിറകിൽ നിൽക്കണം എന്ന് തോന്നുന്നു. കാരണം ഇതിൽ അവർ വിജയിച്ചാൽ ഇന്ത്യയിലെ മറ്റ് ബിസിനസ് സ്ഥാപനങ്ങൾക്കെതിരെ അവർ തിരിയും.
FBI എവിടുന്ന് ആണ് ലാപ്ടോപ് പിടിച്ചത്? Fbi ക്ക് സ്വന്തമായി പുറം രാജ്യത്ത് ഒരു ഓപ്പറേഷൻ ചെയ്യാൻ സാധിക്കില്ല.
അതും ഇന്ത്യ സർക്കാർ അറിഞ്ഞു കൊണ്ട് അനുവദിക്കും എന്നു. 😂😂
ഏതെങ്കിലും രാജ്യം വിദേശ ഏജൻസി വന്നു കുറ്റഅന്വേഷണം നടത്താനും തെളിവുകൾ പിടിച്ചെടുത്തു കൊണ്ട് പോകാനും സമ്മതിക്കുമോ. I😂😂
അദാനിയെ ടാർഗറ്റ് ചെയ്യുന്നതപോലെയുണ്ട്. ഹിന്ദൻബർഗ് മുതൽ തുടങ്ങിയതാണ് ഈ വേട്ടയാടൽ. ഒരാളുടെ ലാപ്ടോപ്പ് വെറുതെ അങ്ങനെ പിടിച്ചെടുക്കാൻ ഒന്നും സാധിക്കില്ല.
പക്ഷെ അദാനിയെ പോലെ നാണം കെട്ട ഒരുത്തൻ ബിസിനെസ്സിൽ കാണില്ല .
@Fastbenefits-y4p എന്ത് നാണക്കേട്?
@@enlightnedsoul4124 കേസുകൾ , പ്രക്ഷോഭം (ഉദാ.ഓസ്ട്രേലിയ ), ഹിൻഡൻബെർഗ് റിപ്പോർട്ട്, ഇന്ത്യയിൽ പാർട്ടികൾ ആക്ഷേപിക്കുന്നു ,....... പോരെ ?
Reliance um TATA യും etra മന്യമായിട്ടാണ് business നടത്തുന്നത്. അവര് ഇതേപോലെ നാണം കെടുത്തിയിട്ടില്ല.
ഇന്ത്യയുടെ NSAയ്ക്ക് എതിരെ അറസ്റ് വാറൻ്റ് പുറപ്പെടുവിച്ചിട്ട് എന്തായി ..
ഓ ആച്ചായാ സ്വപ്നം കണ്ടോ.. വായും പൊളിച്ചു ഇരുന്നോ.. നോക്കാം
പൂട്ടിനും ജയശങ്കറും അദാനിക്കുണ്ട് 💪🏽💪🏽💪🏽💪🏽
Useless
അച്ചായന്എത്റകിട്ടി.😂😂😂
ഇത് ഇന്ത്യയാണ് ഇവിടെ അമേരിക്കൻ നിയമങ്ങളോ അമേരിക്കൻ ജീവിത സാഹചര്യങ്ങളോ അല്ല ഇവിടുത്തെ സാഹചര്യം അനുസരിച്ച് മാത്രമേ ഇവിടുത്തെ കമ്പനികൾക്ക് പ്രവർത്തിക്കാൻ പറ്റൂ. അതുപോലും മനസ്സിലാക്കാത്ത വിവരംകെട്ടവൻ മാരാണ് ഇയാൾക്കെതിരെ കേസെടുക്കുന്നത് അങ്ങനെയാണെങ്കിൽ ഇവർ ലോകത്ത് എല്ലായിടത്തും അവരുടെ നിയമങ്ങൾ നടപ്പാക്കിയിട്ടാണ് ബിസിനസ് ചെയ്യുന്നത് ഇത്തരം ഊളത്തരങ്ങൾ പറയുകയും അത് ശരിയെന്ന് രീതിയിൽ പറഞ്ഞു കൊടുക്കുന്നത് താങ്കൾ ചെയ്യുന്ന തെറ്റാണ്. താങ്കൾ അത് പറഞ്ഞിട്ട് അതിനകത്ത് അവര് കാണിച്ച ഊളത്തരം പറയാനുള്ള ബാധ്യതയുണ്ട് ഇതെല്ലാം രാഷ്ട്രീയ അജണ്ടയാണെന്ന് ഏത് കൊച്ചു കുട്ടിക്കും മനസ്സിലാവും
@@mskollam2157അത് ശരി, അപ്പോൾ വിഴിഞ്ഞം, darlaghat ലെ പാവപ്പെട്ടവരോട് അദാനി ചെയ്തത്?
Achayan modi yude kayil ninum paysa medichu americayil odi thalli. Ivide freedom of speech ilalo. Athaanu
Adani will stand tall.
Adhani മോഡി ഞങ്ങൾക് ഇഷ്ടം അല്ല പക്ഷെ അമേരിക്ക ഞങ്ങളോട് കളിച്ചാൽ മോഡി കഴിഞ്ഞേ ഞങ്ങൾക് അമേരിക്ക... കിളവ ഇന്ത്യയിൽ വരണ്ട.
അവിടെ നമ്മൾ മത ഭ്രാന്തർ തമ്മിൽ ഒന്നിക്കും 😂
We shall overcome. പപ്പുവും സോറോസും വീണ്ടും പരാജയപ്പെടും.👍
ജോ ബൈഡൻ +. ഡീപ് സ്റ്റേറ്റ് 😢ഭാരതത്തെ തകർക്കാൻ ശ്രമിക്കുന്നു😢😢അതിനു എല്ലാ പിന്തുണയും നൽകാൻ ഇവിടെ പപ്പു മോനും മദാമ്മയും 😢😢ഭാരതത്തിലെ ജനങ്ങൾ ഇതെല്ലാം തിരിച്ചറിയുന്നു.....ok
നീതിബോധമുള്ളവർ വേണം സ്ഥാപനങ്ങളുടെയും രാഷ്ട്രങ്ങളുടെയും തലപ്പത്ത് അങ്ങിനെയുള്ളവയ്ക്കെ നിലനിൽപ്പ് ഉണ്ടാകൂ
എന്നിട്ട് പന്നുവിനെ കിട്ടാത്തത് എന്താ
അദാനി 2 സ്ഥാനത്തേയ്ക്ക് വരും soon 💪💪💪
You may consider this issue along with the fine imposed on Meta by Indian Govt. All of a sudden otherwise this issue would not have come up.
Also Bangladeshi power issue which is screwing puppet regime of USA
ഇന്ത്യയിലെ ഉദ്യോഗസ്ഥരുമായി വിവേക് ജെയിൻ സംസാരിക്കുമ്പോൾ FBI വന്നു ലാപ്ടോപ് പിടിച്ചെടുത്തു. അതും ഇന്ത്യയിൽ വച്ചു. ഇന്ത്യയിൽ വന്നു വിദേശ അന്വേഷണ ഏജൻസി അന്വേഷണം നടത്തി തെളിവ് കൊണ്ട് പോകും ഇന്ത്യ സർക്കാർ അറിഞ്ഞു കൊണ്ട്. നല്ല കഥ. ഏതെങ്കിലും സർക്കാർ ഇത് സമ്മതിക്കുമോ. വിദേശ ഏജൻസികൾ വന്നു അന്വേഷിക്കാനും നേരിട്ട് തെളിവ് പിടിച്ചെടുക്കാനും ഒക്കെ. 😂😂
ഹിണ്ടൻബെർഗ് റിപ്പോർട്ട് വന്ന് അദാനി ഷെയർ കുത്തനെ ഇടിഞ്ഞപ്പോൾ അതിനെ പൊക്കി നിർത്തിയത് രാജീവ് ജെയിൻ എന്ന ഓസ്ട്രേലിയൻ ഇന്ത്യക്കാരൻറെ GQG എന്ന ഇൻവെസ്റ്റ്‌മെന്റ് കമ്പനി 10 ബില്യൺ ഡോളർ അദാനി ഗ്രൂപ്പിൽ നിക്ഷേപം നടത്തിയത് കൊണ്ടാണ്.
ഇന്നലെ ഈ വാർത്ത വന്നതോടെ GQG യുടെ ഷെയർ വില കുത്തനെ ഇടിഞ്ഞു. 23% ആണ് ഒറ്റ ദിവസം കൊണ്ട് താഴ്ന്നത്.
അയാൾക്ക് മതിയായി. ഇപ്പോൾ പറയുന്നു അദാനി ഗ്രൂപ്പിലെ നിക്ഷേപങ്ങളെ കുറിച്ച് ReThink ചെയ്യുമെന്ന്.
മിസ്റ്റർ സാമുവൽ ഇതൊരു ഒന്നൊന്നര സത്യമാണ് പെട്ടെന്നുതന്നെഒരു തീരുമാനത്തിൽ എത്തും
സന്തോഷിച്ചാട്ടെ സന്തോഷിച്ചാട്ടെ
കള്ളനോട്ടടിച്ചചിദംപരത്തെപൊയിപിടിക്കടപട്ടി.😂😂😂😂😂
അല്ല മിത്രാം..
അത് നമ്മട മോദി സർക്കാർ അല്ലെ ചെയ്യേണ്ടത് ...😂🤦 മണ്ടൻ അണികളുടെ ഒരു കാര്യം 😂
പിന്നല്ല സൂപ്പർ👌👌👌 🤣🤣🤣
എങ്കിൽ വിഴിഞ്ഞം പ്രോജെക്ടിനു വേണ്ടി വലിയ cash കൊടുത്തു കാണും
അച്ചായാ കശ്മീരിൽ ക്രിസ്ത്യനികളേ താമസിപ്പിക്കുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യണം ❤❤❤
അത് പോട്ടെ ജോർജ്ജ് സോറോസിനെ എന്ത് ചെയ്യാനാണ് പരിപാടി ?
കൊക്ക് എത്ര കുളം കണ്ടതാ.. ഇതിലും വലിയ പെരുന്നാൾ വന്നിട്ട് ബാപ്പ് പള്ളിയിൽ പോയിട്ടില്ല.. 🤔🙂😄🤣
അദാനി എന്ന പേര് മാറ്റി വല്ല മുഹമ്മദോ ജോസഫോ എന്നാക്കിയാൽ ഒരു പ്രശ്നവും ഉണ്ടാവില്ല. ഉദാ മാസ്കിന്റെ കമ്പനികൾ. സായിപ്പുമാർ ദരിദ്ര രാജ്യമായി കണ്ട ഇന്ത്യയിലെ ഒരു ഹിന്ദു ബിസിനസ്സ് മാൻ കാരണം ലോകത്തിലെ സായിപ്പിന്റെ പല ബിസിനസ്സും അടച് പൂട്ടേണ്ടി വന്നു 😂
തള്ളി മറിക്കാതെ😂
Poda chette
Bool javo Samuelji. Seems you are over exited. Nothing will happen. Vande Mataram 👍.
There is a problem in this, Amazon has paid a bribe of ten thousand crore rupees to start an online trade in India.
FBI ഹോട്ടലിൽ വന്ന് മീറ്റിംഗ് നടക്കുമ്പോൾ ലാപ്ടോപ്പ് പിടിച്ചെടുക്കാൻ ഇന്ത്യ എന്താ വെള്ളരിക്കാ പട്ടണമോ? നുണ പറയുന്നതിന്ന് ഒരു വിശ്വാസനീയതയൊക്കെ വേണ്ടെ മാത്യു സർ. ഇടക്കിടക്ക് നിങ്ങൾ മനസ്സിലാക്കുക എന്ന് ആവർത്തിച്ചാൽ ഞങ്ങൾ വിശ്വസിക്കണോ?
അങ്ങിനെയെങ്കിൽ, walmart ഇന്ത്യയിൽ വരാൻ, polititions ന് കൈകൂലി കൊടുക്കുകയും അത് കണ്ടെത്തുകയും ചെയ്തതല്ലേ? എന്നിട്ട് walmart ന് എതിരെ നടപടി ഒന്നും ഉണ്ടായില്ലല്ലോ..
Having worked in a US flag shipping company, i know how strict their rules regarding cargo safety and international trade. Nobody can question. It is crystal clear and no leniency shown to anyone however big he is. Their enforcement machinery is so strong that they act on clear evidence. They also educate the users of their laws applicable there against corruption & malpractices, before you are allowed an entry as far as your biz is concerned.
Even Trump was fined in millions
Vineet Jain is the CEO of Adani power and not related to Gautam Adani. Pls correct. Sagar Adani is the son of Rajesh Adani who is the Brother of Gautam Adani.
It is a sad news. Thank you for the details.
1500 cr india koya koduthu alae supper.... 👍👍👍👍 adipoli kandupidutham...
It's a common practice in India to give bribe to politicians and beaurocrats for any government projects. The rapid rise of any business man in India is definitely due to this bribing. So, we should be careful in justifing Adani and please note that taking action against him or criticizing him is not an anti India activity.
I paid 10K to registrar when my mother wrote her own land in her son' (my) name.
Anything illegal happening there?.NO
People are bribing also to avoid any future complexities.
ഇൻഡ്യയിൽ കാശു കൊടുത്തു എങ്കിൽ അമേരിക്കയിൽ കേസ് വരുമോ? പിന്നെ മറ്റേ നാഷണൽ ഹെറാൾഡ് കേസ് എന്തായി?
Achayaa.... Thanks for the update... 🙏
Good deep explanation 👍
ഇന്ത്യയിലെ ഉദ്യോഗസ്ഥരുമായി വിവേക് ജെയിൻ സംസാരിക്കുമ്പോൾ FBI വന്നു ലാപ്ടോപ് പിടിച്ചെടുത്തു. അതും ഇന്ത്യയിൽ വച്ചു. ഇന്ത്യയിൽ വന്നു വിദേശ അന്വേഷണ ഏജൻസി അന്വേഷണം നടത്തി തെളിവ് കൊണ്ട് പോകും ഇന്ത്യ സർക്കാർ അറിഞ്ഞു കൊണ്ട്. നല്ല കഥ. ഏതെങ്കിലും സർക്കാർ ഇത് സമ്മതിക്കുമോ. വിദേശ ഏജൻസികൾ വന്നു അന്വേഷിക്കാനും നേരിട്ട് തെളിവ് പിടിച്ചെടുക്കാനും ഒക്കെ. 😂😂
ഒന്നും സംഭവിക്കുമെന്ന് കരുതുന്നില്ല.അദാനി ഗ്രീൻ എനർജി ഇന്ത്യൻ കമ്പനി ഇന്ത്യയിൽ മറ്റു ഇന്ത്യൻ കമ്പനിക്ക് ഇന്ത്യൽ വെച്ച് കൈക്കൂലി കൊടുത്തു എന്നുതന്നെ കരുതുക. അമേരിക്കൻ ഇൻവെസ്റ്മെൻ്റ് ഉള്ള കമ്പനിയാണെങ്കിലും കേസ് അവിടെ എടുക്കുക എന്ന് പറയുന്നത് അസ്വാഭാവികമായി തോന്നുന്നു. അമേരിക്കൻ ഇൻവെസ്റ്റഡ് മണിയാണെന്നു സ്ഥാപിക്കുക പ്രയാസകരമായിരിക്കും.
അച്ചായൻ ഈ ലോകത്തൊന്നും അല്ലെ. 🤔
ഇന്നലെ അടിച്ച സാധനം ഏതാ 😅😂
😅
ഇത്തരം വീഡിയോകള്‍ ചെയ്തു അച്ചായന്റെ വിശ്വാസ്യത തന്നെ കളയരുത്.
corruption / bribe cheyyaatha oru business groupine kaanichu tharaamo. $3 billion dollar $20 billion dollar corruption illaathe indiayil ninnu undaakaam ennu vicharicha america kaaranu mandanmar
Nothing will happen to indian economy & nothing will happen to ADANI
ഇത് ഇന്ത്യയാണ് ഇവിടെ അമേരിക്കൻ നിയമങ്ങളോ അമേരിക്കൻ ജീവിത സാഹചര്യങ്ങളോ അല്ല ഇവിടുത്തെ സാഹചര്യം അനുസരിച്ച് മാത്രമേ ഇവിടുത്തെ കമ്പനികൾക്ക് പ്രവർത്തിക്കാൻ പറ്റൂ. അതുപോലും മനസ്സിലാക്കാത്ത വിവരംകെട്ടവൻ മാരാണ് ഇയാൾക്കെതിരെ കേസെടുക്കുന്നത് അങ്ങനെയാണെങ്കിൽ ഇവർ ലോകത്ത് എല്ലായിടത്തും അവരുടെ നിയമങ്ങൾ നടപ്പാക്കിയിട്ടാണ് ബിസിനസ് ചെയ്യുന്നത് ഇത്തരം ഊളത്തരങ്ങൾ പറയുകയും അത് ശരിയെന്ന് രീതിയിൽ പറഞ്ഞു കൊടുക്കുന്നത് താങ്കൾ ചെയ്യുന്ന തെറ്റാണ്. താങ്കൾ അത് പറഞ്ഞിട്ട് അതിനകത്ത് അവര് കാണിച്ച ഊളത്തരം പറയാനുള്ള ബാധ്യതയുണ്ട് ഇതെല്ലാം രാഷ്ട്രീയ അജണ്ടയാണെന്ന് ഏത് കൊച്ചു കുട്ടിക്കും മനസ്സിലാവും
സർ ഒരു ചുക്കും നടക്കാൻ പോകുന്നില്ല ...കേരളത്തിന് പുറത്ത് അദാനി ഗ്രൂപ്പ് ബൂർഷ്വാസികൾ .കേരളത്തിൽ വന്നാൽ നല്ലവനായ ബിസിനസ്സ്കാരൻ . ഇത് തന്നെ ആണ് മറ്റുള്ളവരുടെ അവസ്ഥയും അവർക്കു ഫേവർ ചെയ്തില്ലെങ്കിൽ കമ്പനി കര്പ്റ്റഡ് . കൈക്കൂലി . ഇതൊന്നും ഒന്നും നടക്കാൻ പോകുന്നില്ല ..ഹിഡൻബർഗ് വന്നപ്പോൾ കമ്പനി ഇപ്പൊ പൂട്ടി കെട്ടി പോകും എന്നാണ് എല്ലാവരും കരുതിയത് .ഇന്ത്യ യിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികൻ ഈ ഒരു കൈക്കൂലി കേസ് ഇൽ പൂട്ടി കെട്ടി പോകും എന്നാണോ നമ്മൾ കരുതുന്നത് .... വാട്സാപ്പ് ഇൽ ഇതൊക്കെ ചാറ്റ് ചെയ്യാൻ ഇവർ ഇത്രക്ക് വിഡ്ഢികൾ ആണോ 😂😂ലെബാനോൻ ഇൽ തീവ്രാവാദികൾ വരെ വാട്സ് ആപ്പ് മാറ്റി പേജർ ആണ് ഉപയോഗിച്ചത് പിന്നെ ആണോ ബില്യൺ ഡോളർ ഇട്ടു ബിസിനസ്സ് ചെയ്യുന്നവർ ഒന്ന് പോ അച്ചായാ രാവിലെ തന്നെ അടിച്ചു വിടാതെ ..😂കാത്തിരുന്നു കാണാം
ഇന്ത്യയിൽ കൈകൂലി കൊടുക്കാതെ ഒരു ബിസിനസ്സും ചെയ്യാൻ പറ്റില്ല എന്ന് എല്ലാവർക്കും അറിയാം. കൈകൂലി കൊടുത്തതിനു തെളിവ് വേണം എന്നലെ ഒരാളെ അകത്ത് ഇടാൻ പറ്റു. ചുമ്മാ allegations പറഞ്ഞത് കൊണ്ട് ഒന്നും സംഭവിക്കില്ല.
His path to success is not straight forward
Sbi,bank of baroda lic nay okay pahayan mukkkummm....nammmuday economic motham thakarkkkum
ഇന്ത്യയുടെ സാമ്പത്തിക / വ്യാവസായിക പുരോഗതിയെ അട്ടിമറിക്കാനുള്ള അവസരമായി അമേരിക്ക ഇതിനെ ഉപയോഗിച്ചേക്കാം. ആഗോളതലത്തിൽ രാജ്യത്തിൻ്റെ പ്രതിസന്ധിയിൽ കലാശിക്കുന്ന സർക്കാർ ബന്ധിത അഴിമതിയുടെ സാധാരണ ഉദാഹരണങ്ങളിലൊന്നാണിത്.
This is only a temporary set back. Adani group will pay some fine in US courts and will start business in US within one year. This is the right time to purchase some Adani stocks.
അദാനി ഒരു ജയിലിലും പോകില്ല, കാരണം ഇത് ഇന്ത്യയാണ്, ഇവിടെ കാശ് ഉള്ളവന് എന്തും ചെയ്യാം
TRUMP വരും വരെ ഇതിൻ്റെ ഒച്ചപ്പാടും ബഹളവും ഉണ്ടാകും, പിന്നെ സ്ഥിരം നമ്മുടെ പ്രതിപക്ഷം പാർലമെൻ്റിൽ ഒച്ചപ്പാടും ബഹളവും,അതു കഴിഞ്ഞാൽ എല്ലാം തീരും.
FBI ഇവിടെ വന്ന് ഒരാളുടെ ലാപ്ടോപ്, ഫോൺ പിടിച്ച് എടുക്കുന്നു....... എങ്ങനെ?
ഈ രാജ്യത്ത് കൈ കൂലി കൊടുക്കാതെ ഏതു സംരംഭവമാണ് നടത്താൻ സാധിക്കുന്നത്? ഒന്ന് പറഞ്ഞു തരാമോ?
വിഴിഞ്ഞം പദ്ധതിയും അദാനി രാഷ്ട്രീയക്കാർക്ക് കൈക്കൂലി കൊടുത്തിട്ട് ഉണ്ടാവുമോ😂😂😂😂😂😂
സാമുവേൽ സാർ താങ്കൾക്ക് കിട്ടിയ
ഈ തെളിവുകളുടെ രേഖകൾ പുറത്തു വിടുക !!
മെറ്റക്ക് ഫൈൻ അടിച്ചതിന്റെ മറുപണിയാണോ ഇതെന്ന് സംശയം
ശ്രദ്ധിച്ചു മനസിലാകൂ നമ്മൾ ഭാരതീയരുടെ അടുത്ത് നിന്ന് കാഷ് മേടിച് സായിപിന് കൊടുക്കുന്ന പണി നമ്മളെ സർക്കാർ നിർമ്പദ്ധിച്ച് സോളാർ വെപ്പിച്ച് കാഷ് അടിച്ചു മാറ്റുന്നു 3ബിലഽൺ 20ബിലഽൺ ആകുന്നു എന്ന് പറഞ്ഞാൽ നമ്മുടെ കാഷ് അത് നമ്മളെ കൊണ്ട് എടുപ്പികുന്നതിശ് സർക്കാർ ജീവനക്കാർ രാഷ്ട്രീയ കാർ എന്നിവ ർക് കൈകൂലി കൊടുത്ത് ആ കൈകൂലി ഞങ്ങളുടെ കാഷാണ് എന്നാണ് സായിപ്പൻമാർ പറയുനത്
ഒരു ഉണ്ടയും ഉണ്ടാകില്ല.
ഏതെങ്കിലും വലിയ ബിസിനസ് ആൾകാർ എന്നെകിലും കാലം ജയിലിൽ കിടന്നിട്ടുണ്ടോ? ഇനി എങ്ങാനും ഉണ്ടായാൽ മോങ്ങിജി രക്ഷിക്കില്ലേ?
ഒരു ഉണ്ടയും നടക്കാൻ പോകുന്നില്ല
GOOD
ഡീപ് സ്റ്റേറ്റ് പപ്പുവിന് വേണ്ടി ഉള്ള കളി
Fine കൊടുക്കേണ്ടി വരും
Our stock market is looming around Adani's financial irregularities and so investors should be very cautious and vigilant on future transactions
Good morning Sir
If corruption is there it should be curbed by tough law...
This half Italian doesn't like India's development,he is frequently targeting Adani and RSS.
That is the relation keeping Adani and RSS in the same bracket
Good
പാവപെട്ടവനെ പാവപെട്ടവനാക്കി നിർത്തുക ഈ താണ് അദാനിയും ചെയ്യുന്നത് അങ്ങനെ ആർക്കും വളരാൻ സാധിക്കില്ല
Nobody can touch adani...
ഇദ്ദേഹം ഒരു സംഘി supporter ആണല്ലോ. അപ്പോൾ പിന്നെ ഈ report എന്തുകൊണ്ട് തെറ്റാകണം???
ഇന്ത്യയിലെ ഉദ്യോഗസ്ഥരുമായി വിവേക് ജെയിൻ സംസാരിക്കുമ്പോൾ FBI വന്നു ലാപ്ടോപ് പിടിച്ചെടുത്തു. അതും ഇന്ത്യയിൽ വച്ചു. ഇന്ത്യയിൽ വന്നു വിദേശ അന്വേഷണ ഏജൻസി അന്വേഷണം നടത്തി തെളിവ് കൊണ്ട് പോകും ഇന്ത്യ സർക്കാർ അറിഞ്ഞു കൊണ്ട്. നല്ല കഥ. ഏതെങ്കിലും സർക്കാർ ഇത് സമ്മതിക്കുമോ. വിദേശ ഏജൻസികൾ വന്നു അന്വേഷിക്കാനും നേരിട്ട് തെളിവ് പിടിച്ചെടുക്കാനും ഒക്കെ. 😂😂
എന്തായാലും തല്ലിക്കൊല്ലും അതിന് മുൻപ് ഒന്ന് തുപ്പി തോൽപ്പിക്കുകയെങ്കിലും ചെയ്യാമല്ലോ - പപ്പു സൊറോസ് ഗാങ് 😅
Your god knows all these well
നമ്മുടെ കേരളത്തിൽ ഒരു വലിയ പ്രൊജക്റ്റ് വരണമെങ്കിൽ എല്ലാ പാർട്ടിക്കാർക്കും കാശുകൊടുത്താകണം, ഇല്ലെങ്കിൽ നടത്തുകേല. ഞങ്ങൾ പണം വാങ്ങിയിട്ടില്ല എന്ന് കേരളത്തിലെ ഒരു പാർട്ടിക്കാരൻ പറയുമോ? പിന്നെ അദാനി എ കെ ജി സെന്ററിൽ വന്നത് എന്തിനാണ്. അവിടെ എന്തു ചർച്ചയാണ് നടന്നത്. 🤭❤️🌹
Allegation is RS 2100 cr bribe was given to Indian officials using American investors money. Which officials? Elected officials (politicians)? Why ED is not investigating? One particular political party’s supporters are all out defending Adani which gives a hint where money has gone!
Adaani should be behind the bars. Modi's crony.
അദാനി ഓഹരികൾ ചെമല മാറി പച്ച കത്തി 😂😂😂😂😂😂😂❤❤❤❤
Adhaniye oru chukkum cheyyilla
ഇന്നത്തെ കാലത്ത് കോഴ കൊടുത്ത വിവരങ്ങൾ ലാപ് ടോപ്പിൽ കൊണ്ടു നടന്നു എന്നത് വിശ്വസ്സനീയമാണോ? പിന്നെ, ഇന്ത്യാ ഗവണ്മെന്റിന്റെ അറിവോട് കൂടിയാണ് ഫെഡറൽ എജൻസി ഇന്ത്യയിൽ ഇൻവെസ്റ്റിഗേഷൻ നടത്തിയത് എന്നുള്ളതും?
Achaya, please do a better homework, Shekar gupta has done a good job. It’s SEC and FCPA law which has been contravened.
US may take it as an opportunity to topple India's financial/ industrial improvement. It is one of the typical example of government linked corruption that culminate in the Country's crisis globally.
ഇവൻ ലോക ഫ്രോഡ് ആണ്...
കള്ളം, ചതി, വഞ്ചന ഒന്നും നിലനിൽക്കില്ല. ഒരിക്കൽ പിടിക്കപ്പെടും ഉറപ്പ്,
Nothing will happen..What happened on Hidenberg allegation???nothing.
തകരട്ടെ അവന്‍റെ സാമ്രാജൃം....
സർ, കോർട്ട് ഡോക്യുമെൻ്റ് മുഴുവൻ വായിച്ചോ അതോ ഗണ്ടിയെ പോലെ മുഴുവൻ വായിക്കാത് വാലും ചുരുട്ടി പോയത് പോലെയാണോ? ആ ഡോക്യുമെൻ്റിൽ തന്നെ പറയുന്നത് ഇത് വെറും ആരോപണങ്ങൾ മാത്രമാണ് എന്ന്.
All ready Adani have problem with Australia, Kenya etc.
Achayanuuuu anguuu vallatha mohummmm 😮
ഒന്ന് പോടോ
കുറേ നാളായി അദാനിയെ ടാർജറ്റ് ചെയ്യുന്നു. ഇന്ത്യയിൽ കൈക്കൂലി കൊടുത്താൽ അമേരിക്കയ്ക്ക് എന്താണ്?
😢😢
അമേരിക്കക്കാരുടെ പൈസ മേടിച്ച് കൈ കൂലി കൊടുത്ത്.
അദാനി അമ്മായിയപ്പൻ ആണോ ?
Sanghikal🎉എന്തിന് ബേജാർ ആവുന്നു? മോദിയുടെ വലം കൈ ആയതു കൊണ്ട് അദാനി ചെയ്യുന്നത് എല്ലാം ശെരി ആവണം എന്നുണ്ടോ?
പക്ഷെ കഥ പറയുമ്പോൾ നല്ല കഥ പറയണ്ടേ 😂😂
ഇന്ത്യയിലെ ഉദ്യോഗസ്ഥരുമായി വിവേക് ജെയിൻ സംസാരിക്കുമ്പോൾ FBI വന്നു ലാപ്ടോപ് പിടിച്ചെടുത്തു. അതും ഇന്ത്യയിൽ വച്ചു. ഇന്ത്യയിൽ വന്നു വിദേശ അന്വേഷണ ഏജൻസി അന്വേഷണം നടത്തി തെളിവ് കൊണ്ട് പോകും ഇന്ത്യ സർക്കാർ അറിഞ്ഞു കൊണ്ട്. നല്ല കഥ. ഏതെങ്കിലും സർക്കാർ ഇത് സമ്മതിക്കുമോ. വിദേശ ഏജൻസികൾ വന്നു അന്വേഷിക്കാനും നേരിട്ട് തെളിവ് പിടിച്ചെടുക്കാനും ഒക്കെ. 😂😂.
അദാനി നേരിട്ട് ആന്ധ്രാ മുഖ്യമന്ത്രി ജഗനോട് കൈക്കൂലി വാഗ്ദാനം നടത്തി എന്നാണ് ഇന്ന് പത്രത്തിൽ വാർത്ത. കൈകൂലി വാഗ്ദാനം നടത്തണമെങ്കിലും ഇത്പോലെ നേരിട്ട് നടത്തുമോ അതിന് എന്തെല്ലാം ദല്ലാൽമാരെ ഉപയോഗിച്ച് ചെയ്യാം. ആരോപണം ഒക്കെ ചെയ്യാം. പക്ഷെ വിശ്വസനീയമായ കഥ വേണം.