Take the help of police and courts to solve this problem. If somebody threaten somebody or coerce someone to pay for these committees, definitely they should contact police. Kerala police should look into these and provide protection to the elderly. However, the fact is that police also is under the influence of religious political nexus.
@a_commonman എന്തോന്ന്? സതി നിർത്തലാക്കിയ കാലത്ത് സ്ത്രീകൾ സതി ആവർത്തിച്ചിരുന്നു... അതുപോലെ ഒരു വിശ്വാസ , ആചാര കാര്യങ്ങൾ തെറ്റാണെന്ന് തിരിച്ചറിയുന്ന ഒരു സമൂഹത്തെ ഇല്ലേ വിശ്വാസികളെ മാറ്റിമറിക്കാൻ തുനിയുന്നവർ , അതുമൂലം അനുഭവിക്കുന്ന വിശ്വാസ സമൂഹത്തിൻ്റെ വിഷയങ്ങൾ ചർച്ച ചെയ്യ്ത് ഒരു സൊലൂഷൻ ഉണ്ടാക്കാൻ ബാധ്യസ്ഥനാണ് മാറ്റം വരുത്താൻ മുന്നിട്ട് പ്രവർത്തിക്കുന്നവർ. അതുകൊണ്ട് ഈ വിഷയം ചർച്ച ചെയ്യ്ത് യുക്തമായ തീരുമാനം എടുത്ത് അത് നൽകാൻ ആരീഫ് ഹുസൈന് ഉത്തരവാദിത്വമുണ്ട് ... അത് ചർച്ചയ്ക്ക് വെച്ച് വിശ്വാസം നഷ്ട്ടപ്പെട്ടവരെ സ്വീകരിക്കാൻ എടുക്കുന്ന ഉന്മേഷം പോലെ വിശ്വാസികളെ സംരക്ഷിക്കേണ്ട നയം കൂടി പറയാൻ തയ്യാറാവണം .. അത്രയേറെ ശതമാനമാണ് വിശ്വാസ സമൂഹത്തിൽ നിന്ന് വിട്ടുവരുന്നത്.. പൂർണ്ണമായി വിട്ടുവരുന്നതുവരെ സംരക്ഷിക്കേണ്ട മാർഗ്ഗം പറഞ്ഞ് നൽകാൻ ബാധ്യസ്ഥർ തന്നെയാണ് നമ്മൾ
This issue is related to social security. Unfortunately religion was taking care of social security matters for long. To modernize, we need better social security from government systems and this system will automatically replace. Unfortunately in our land, political parties are seeing religious groups as vote bank and does not step in to these important issue of social security 😢
Yes bro.. പലസ്ഥലങ്ങളിലും മഹൽ ഒരു പാരലൽ സംവിധാനമായി പ്രവർത്തിക്കുന്നുണ്ട് അത് നമ്മുടെ ഭരണഘടനയുടെ വിരുദ്ധമാണ്. പാക്കിസ്ഥാന്റെ ട്രൈബൽ പ്രദേശങ്ങളിലും അഫ്ഗാനിസ്ഥാനിലും നൈജീരിയയിലും സുഡാനിലും സോമാലിയയിലും ഒക്കെ ഉള്ളതുപോലെയാണ് അവർ ചെയ്യുന്നത് ഈ സുഹൃത്ത് പറഞ്ഞത് പോലെ തന്നെ നിർബന്ധിത പിരിവും മറ്റുമൊക്കെ നടക്കുന്നുണ്ട് .അതൊക്കെ നമ്മുടെ ഇന്റലിജൻസ് വൃത്തങ്ങൾ ഒന്നു കൂടി നോട്ടമിടേണ്ടിയിരിക്കുന്നു ആരൊക്കെയാണ് അത്തരം കാര്യങ്ങളിൽ നിർവൃതിയായിരിക്കുന്നത് എന്ന് ഏതൊക്കെ സംഘടനകളുടെ പിന്നിലുള്ള മഹല്ലുകൾ ആണ് അതൊക്കെ എന്ന്.
മതത്തിന്റെ പേരിൽ തല പോയ ചേകന്നൂർ മൗലവി, കയ്യും കുടുംബവും പോയ ജോസഫ് മാഷ് തുടങ്ങിയ അനേകം ആത്മക്കളുടെ രോദനം, വേദന എല്ലാം യഥാർത്ഥ പ്രപഞ്ച സൃഷ്ടാവിന്റെ അടുക്കൽ എത്തി, നീതി കിട്ടട്ടെ എല്ലാര്ക്കും 🙏
ഇത് വളരെ ശരിയാണ്. പൊതുവെ മഹല്ലുകളിൽ ചെറുപ്പക്കാർ പോകുന്നത് കുറഞ്ഞു. മദ്രസകളിൽ ഒരു ആറാംക്ലാസ്സ് നു അപ്പുറം കുട്ടികളെ വിടുന്നില്ല. ആരിഫ് ഹുസ്സൈൻ ഉം ലിയാകാത്ത ഉം ജാമിതയും എല്ലാം സ്ത്രീകളുടെ ഇടയിൽ തന്നെ സംസാരങ്ങളിൽ കടന്നു വരുന്നത് പതിവായി. ആരെങ്കിലും മുർതദ് ആണന്നു കേൾക്കുമ്പോൾ പണ്ടത്തെ പോലെ ഒരു ഞെട്ടൽ ആർക്കും ഇല്ല.
ഓർമ്മ വച്ച കാലം തൊട്ട് മനസ്സിൽ കുത്തി നിറച്ച വർഗീയതയുടെയും നരക ഭീതിയുടെയും ചങ്ങലകൾ തകർത്ത് മനുഷ്യരായി ജീവിക്കുക എന്നത് എളുപ്പമല്ല. വെറും ഫോൺ കോളുകൾ കൊണ്ട് നിങ്ങൾ ഇത്രയും പേരെ നേർവഴിയിൽ എത്തിക്കുന്നുവെങ്കിൽ.. ആരിഫ് ഭായ്.. നിങ്ങൾ നടത്തുന്നത് വിപ്ലവമാണ്. 🔥 You are the modern time Renaissance Hero. ❤️
അതെ വിശ്വാസിയാ അവിശ്വാസിയോ ഏത് മതക്കാരനോ ആകട്ടെ പട്ടിണി കിടക്കുന്നവരെ പാവപ്പെട്ടവരെ സഹായിക്കുക മുഖ്യ ലക്ഷ്യമാകണം പക്ഷെ ഒന്നും തിരിച്ച് പ്രതീക്ഷിക്കരുത്.
😎അസ്സലായി അലക്കും🙌 റിസൾട്ട് വളരെ വേഗത്തിൽ ആണല്ലോ......😀ഇങ്ങനെ പോയി കഴിഞ്ഞാൽ ഒരു കൊല്ലത്തിന് അകത്ത് ഈ ചാനലിലെ പ്രാധാന്യം തന്നെ നഷ്ടപ്പെട്ടു പോകുമല്ലോ, എന്തായാലും ഹാരിഫ് ഹുസൈന് അഭിനന്ദനങ്ങൾ 🤝👏👏👏👏👏👏👏👏👏👏👏👏👏
ഉസ്താദുമാർ പണിയെടുത്ത് തീറ്റ തുടങ്ങിയാൽ പീഡനം കുറയും ശരീരത്തിലെ കൊഴുപ്പ് കുറയും മുഹമ്മദ് നബിയെ ഒഴിവാക്കിയാൽ മുസ്ലിമുകൾ നന്നായി എന്നേ എനിക്ക് പറയാനുള്ളൂ ഖുർആൻ പുസ്തകം എല്ലാം എടുത്ത് അറബിക്കടലിൽ തള്ളുക എല്ലാ മനുഷ്യരെയും ഒന്നായി കണ്ട് സുഖമായി ജീവിക്കുക ഇതാണ് വേണ്ടത് ഇനി കൂടുതലൊന്നും പറയാനില്ല
വളരെ സൗമ്യമായി, കാര്യകാരണസഹിതം കാര്യങ്ങൾ അവതരിപ്പിച്ച ഈ ചോദ്യകർത്താവിന് എന്റെ 'സലാം'. ഇദ്ദേഹം എക്സ്മുസ്ലിമിന്റ് പതിവഴിയിലാണെന്ന് പ്രതീക്ഷിക്കാം. ഡോക്ടർ ആരിഫ്, നിങ്ങളുടെ ഈ പ്രോഗ്രാം ഞാൻ ചിലതൊക്കെയെ കെട്ടിരുന്നുള്ളൂ, പക്ഷെ ഇപ്പോൾ ഓരോന്നും കേൾക്കാറുണ്ട്. ആശംസകൾ 👍🌹
ഈ മുജാഹിദും സുന്നി ഇത് എന്താണെന്ന് നിങ്ങൾക്ക് പോലും അറിയത്തില്ല പിന്നെ മറ്റുള്ള മതസ്ഥർക്ക് എങ്ങനെ അറിയാൻ ഈ സംസാരിക്കുന്ന ആ വ്യക്തി ഖുർആനിൽ എഴുതാത്ത ഒരു തട്ടിപ്പിനെ പറ്റി ആയപ്പോൾ പറയുന്നത്. സത്യസന്ധമായി സംസാരിച്ച. മാന്യ വ്യക്തിക്ക് ഒരു ലൈക്. . 🌹 .👍
Ariff! ആ caller ഒരു നല്ല കോയയാണ്. അദ്ദേഹം കൃത്യമായി ചോദിച്ചത് ഇതാണ്,: ഈ മതത്തിന്റ പൊട്ടത്തരം മുഴുവൻ വിശ്വാസികൾ മനസ്സിലാക്കി. മതം വിടുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരാൻ ഇടയുണ്ട്. അത് മൂലം ഉണ്ടാകുന്ന പ്രശനങ്ങൾക്ക് അവർക്ക് വേണ്ടി എന്തെങ്കിലും rehabilitation plan, ideas നിങ്ങൾക്ക് ഉണ്ടോ? അതാണ് അയാൾ ചോദിച്ചത് എന്ന് തോന്നുന്നു.😊
പൈസ ഉളളവർ മഹല്ലുകാര് ചോദിക്കുന്ന പൈസ കൊടുക്കും അല്ലെങ്കിൽ നിങ്ങള് എന്താണെന്ന് വെച്ചാൽ ചെയ്യ് എന്ന് പറഞ്ഞു പണം കൊടുക്കില്ല. എന്നാല് വയസായ പാവപെട്ട വിശ്വാസികളായവർക്ക് കൂടുതൽ പൈസ കൊടുക്കാൻ ഇല്ല അതേസമയം പള്ളിയിൽ തന്നെ ഖബറടക്കണം എന്ന ആഗ്രഹവും ഉണ്ട്. അവർക്കു ഈ വയസുകാലത്ത് ചെറുപ്പം പിള്ളേരെ പൊലെ വിശ്വാസം ഉപേക്ഷിക്കാനും പറ്റില്ല.
ഇദ്ദേഹം പറഞ്ഞ കാര്യത്തിൽ Arif ന് ഒന്നും ചെയ്യാനില്ല. ഇദ്ദേഹം 65%വിശ്വാസിയാണ്. അദ്ദേഹം പറയുന്നത് പള്ളികൾ പൂട്ടിപ്പോയാൽ, വയസായ ആളുകൾ മരിച്ചാൽ എവിടെ കൊണ്ടു് പോയി ഖബറടക്കും.
ആരിഫ് ഉസ്താതെ, ഇതു സീരിയസ് ആയിട്ട് എടുത്തു അഡ്രസ് ചെയ്യേണ്ട വിഷയം ആണ്. ഭീഷണിപ്പെടുത്തുന്ന മുക്രിമാരെപറ്റി പറയാൻ ഇതുപോലെ അവസരം ഉണ്ടാക്കണം. പ്രശ്നം നേരിടുന്നവർ വിളിക്കട്ടെ.
ആരിഫ്....ഒരു സ്നേഹ അഭ്യർത്ഥന...ഒരു പാർട്ടി ഫോം ചെയ്യുന്നതിനേക്കാൾ ശാസ്ത്രബോധം കുട്ടികളിൽ വളർത്താൻ ഒരു സ്കൂൾ തുടങ്ങുന്നതല്ലേ നല്ലത്...ഒരു ജില്ലയിൽ ഒരു സ്കൂൾ എന്ന ലക്ഷ്യം തുടക്കത്തിൽ...അവിടെ മത പ്രാർത്ഥനകൾ ഉണ്ടാവില്ല...ഉയർന്ന ചിന്താഗതിയുള്ള ഒരു പുതുതലമുറ ഉയർന്നു വരട്ടെ...അവരിൽ മനുഷ്യത്വം വളർത്തി,ശാസ്ത്ര ബോധം ഉണ്ടാക്കി നന്മയുള്ള പുതു നാമ്പുകൾ വിളയട്ടെ ഈ മണ്ണിൽ....❤
Idea is great 👍 but മുസ്ലിം families will not send their children to that school. ബാക്കി മതസ്ഥരെ പിന്നെ ഇത് പറഞ്ഞു പഠിപ്പിക്കേണ്ട കാര്യവും ഇല്ല. അത്ര ഭ്രാന്ത് അവർക്കില്ലോ. മുസ്ലിം കുട്ടികൾക്കാണ് ഇങ്ങനെയൊരു അറിവ് കൊടുക്കേണ്ടത്. അതു നടുക്കുമോ പ്രത്യേകിച്ച് Arif Hossain school നടത്തിയാൽ
ഞാൻ ഒരു നിരീശ്വരവാദകുടുംബത്തിൽ ജനിച്ചത് കൊണ്ട് തന്നെ ചെറുപ്പം മുതലേ വിശ്വാസo സംബന്ധിച്ച കാര്യങ്ങൾ വീക്ഷിച്ചിവരുന്നു... ഇസ്ലാമിന് ഇങ്ങനെയൊരു ഗതിവരുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല 😮.. എല്ലാവരും നല്ല മനുഷ്യരായി മാറിക്കൊണ്ടിരിക്കുന്നു 👌
@Bloodyathiest തീർച്ചയായും.. ഞാൻ ജനിക്കുമ്പോൾ തന്നെ അച്ചിച്ചൻ, അമ്മുമ്മ, അച്ഛൻ, ചേട്ടൻ ഇവരൊക്കെ നിരീശ്വരവാദികളായിരുന്നു 😊അമ്മ ചേച്ചി മാത്രമാണ് വിശ്വാസികൾ
@@Bloodyathiest 7 th പഠിക്കുമ്പോൾ ഫ്രണ്ട് ബെറ്റുവെച്ചിട്ട് അമ്പലത്തിലേ പ്രതിഷ്ഠയിൽ മൂത്രമൊഴിച്ചിട്ടുണ്ട്... അങ്ങനെ ചെയ്തത് മോശമായിപ്പോയി എന്ന് പിന്നീട് തോന്നിയിട്ടുമുണ്ട്
1:25 വളരെ നല്ല കാര്യം. അങ്ങെനെ അവരും സമ്മതിച്ചു തുടങ്ങി. ഇസ്ലാം വളരുന്നു എന്ന് പറയുന്നവർ കേൾക്കട്ടെ. പലർക്കും തലയിൽ വെളിച്ചം കത്തിതുടങ്ങി, വിവരം വെച്ച് തുടങ്ങി. ആരിഫ് keep going 👍
സാധാരണ ഈ സമുദായത്തിൽ വിദ്യാഭ്യാസം നേടിയാൽ പൊട്ടിത്തെറിക്കാൻ പോകുന്നു എന്നാണ് അറിയാറുള്ളത് പക്ഷേ ഈ മനുഷ്യൻ എത്ര നല്ല മനുഷ്യസ്നേഹം എത്ര നല്ല സാമൂഹ്യബോധമുള്ള വ്യക്തിയാണ്🫡🫡🫡
ആളുകൾ മതം വിട്ടു പോകുന്നതിനു പല പല കാരണങ്ങൾ ഉണ്ട്... 1. ഏറ്റവും പ്രധാനം ആരിഫിനേ പോലുള്ള നവോത്ഥാന നായകർ മതത്തിലെ തെറ്റ് ചൂണ്ടി കാണിക്കുന്നു...കേൾക്കുമ്പോൾ തെറിയും ഭീഷണിയും ഒക്കെ പറഞ്ഞ് ബഹളമുണ്ടാക്കുന്നവർ പോലും തനിയെ ഇരിക്കുമ്പോൾ ഇദ്ദേഹം പറയുന്നത് ശരിയാണെന്ന് മനസ്സിലാക്കുന്നു...ഇത്രയും കാലം തെറ്റിദ്ധരിക്കപ്പെട്ടതിൻ്റെ അമർഷം മതം വിടുന്നതിന് കാരണമാകുന്നു... 2.. വേറൊരു കാരണം ചെറുപ്പത്തിലേ സ്വന്തം സുനയുടെ ഭാഗം മതത്തിൻ്റെ പേരും പറഞ്ഞ് കട്ടിംഗിലൂടെ നഷ്ടമാവുന്നു....കുഞ്ഞിലെ കട്ടിംഗ് നടക്കുന്നത് കൊണ്ട് കല്യാണ പ്രായം ആവുമ്പോഴേക്കും സൂനയിൽ ഒടുക്കത്തെ തഴമ്പ് വന്ന് അതിൻ്റെ സെൻസിറ്റിവിറ്റി ഇല്ലാതാവുന്നു....മറ്റുള്ളവർ ലൈംഗിക സുഖം നന്നായി ആസ്വദിക്കുമ്പോൾ ഈ സുഖം നഷ്ടമാവുന്നവർ സ്വഭാവികമായും ചിന്തിക്കും.... ആള് മുതിർന്ന ശേഷം അവനവൻ്റെ സമ്മതത്തോടെ കട്ടിംഗ് നടത്തുകയാണെങ്കിൽ ഒരു പരിധി വരെ ഈ പ്രശ്നം ഒഴിവാക്കാവുന്നതാണ്... 3.. പിന്നെ ...കഫീരുകളോടുള്ള സമീപനമൊക്കെ ആധുനിക കാലത്ത് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണ്.... ഇതുപോലെ ഒരു മുപ്പതോളം കാരണങ്ങൾ എടുത്ത് പറയാൻ ഉണ്ട് ...ഓരോരുത്തർക്കും ഓരോരോ കാരണങ്ങൾ അല്ലേ ..
ഈ സഹോദരൻ വിശ്വാസി ആണെങ്കിലും തലച്ചോറ് കൊണ്ടു ചിന്തിക്കുന്നതുകൊണ്ട് മനുഷ്യത്വം ഉണ്ട് ❤ സകല വിശ്വാസികളും തലച്ചോറ്കൊണ്ട് ചിന്തിക്കാൻ തയ്യാറായാൽ പരിഹരിക്കാൻ കഴിയുന്ന പ്രശനമേ വിശ്വാസികൾക്ക് ഉള്ളൂ🙏🏻 സഹോദരന് അഭിനന്ദനങ്ങൾ ❤🎉
കോയാ കോളിങ് വീണ്ടും ഉയരങ്ങൾ താണ്ടുന്നു... 🎉🎉🎉 വളരെ കാതലായ വിഷയം പൊതു സമൂഹത്തിൽ തുറന്നു കാണിക്കുന്നു..... 🔥🔥🔥🙏🏻🙏🏻🙏🏻 ഈ വിളിച്ച സഹോദരന് മനുഷ്യ സ്നേഹിക്ക് പ്രത്യേകം അഭിനന്ദനങ്ങൾ ♥️🙏🏻🙏🏻🙏🏻 ആരിഫിൽ ഒരു പാട് പേര് വിശ്വാസം അർപ്പിക്കുന്ന സുന്ദരമായ കാഴ്ച്ച... നല്ലൊരു നന്മയുള്ള സാഹോദര്യം ഉള്ള മനുഷ്യത്വം ഉള്ള നാളെക്കായി... അഭിനന്ദനങ്ങൾ ആരിഫ് ♥️🙏🏻
ഞാൻ ഈ പ്രോഗ്രാം കാണാൻ തുടങ്ങിയിട്ട് വെറും 2 ആഴ്ചയേ ആയിട്ടുള്ളൂ.. ഇതിന്റെ ഭീകരത മനസിലാക്കിയിട്ടു ടെൻഷൻ അടിക്കുന്ന പകലുകളും ഉറക്കമിലാത്ത രാത്രികളുമായിരുന്നു.. അണ്ണാറക്കണ്ണനും തന്നാലായത് എന്ന് വിചാരിച്ചിട്ടാണ് time spend ചെയ്തു കുത്തിയിരുന്ന് comments Type ചെയ്തിരുന്നത്.. ഈ വീഡിയോ കണ്ടപ്പോഴാണ് ഒരു ആശ്വാസം ആയത്... ജെനങ്ങൾ മനസിലാക്കി തിരിയാൻ തുടങ്ങി.. പള്ളികളിൽ ആളുകൾ കുറവായിതുടങ്ങി എന്ന് കേട്ടതിൽ ഒരു ആശ്വാസം.. Congrats Arif brother 👍🏻🙏🏻
ഈ കാൾ തന്നെ ആദ്യ ചുവടു വപ്പാണ്. ഇതുപോലെ പരാതികൾ ഉള്ളവർ ഓരോ മഹലിൽ നിന്നും വിളിച്ചാൽ പൊതുജനം അറിയും എന്ന് മനസ്സിലായാൽ കുറഞ്ഞു കുറഞ്ഞു വരും. വിഷയം അഡ്രെസ്സ് ചെയ്യാവുന്നതാണ്
@@ശഹബാൻമടുക്കില്ലേ കോയാ??? എല്ലാത്തിനും ഒരു പരിധി ഇല്ലേ? മറ്റ് മതങ്ങളുടെ കാര്യം വേണമെങ്കിൽ സൗകര്യപൂർവ്വം നിങ്ങൾ അവഗണിച്ചേക്കൂ...സ്വന്തം മതത്തിൽ തന്നെ ഒരുപാട് പണികൊടുക്കൽ നടക്കുന്നുണ്ട്..
മതത്തിൻ്റെ ചങ്ങല കെട്ട് തകർത്ത് പുറത്ത് വരട്ടെ എൻ്റെ രണ്ടു മക്കളും മതത്തിൻ്റെ അടിമകളല്ല ഞാൻ അവരെ അടിമകളാക്കിയിട്ടുമില്ല എല്ലാ നന്മകളോടെ അവർ ജീവിക്കുന്നു❤
മതം വിട്ടു പോകണം ഈ മതത്തിൽ ഒരു നമ്മയില്ല. പൊട്ടിത്തെറിക്കാൻ പഠിപ്പിക്കുന്ന മതം. സ്വർഗത്തിൽ ചെന്നാൽ 72കൂറികളെ കിട്ടും എന്നു പറഞ്ഞാണ് ചാവാൻ പോകുന്നു. ഇങ്ങനെ ഒരു കൂറികളും സ്വർഗത്തിൽ മദ്യവും ഇല്ല വെറുതെ ചാവാൻ പോകരുത്.
ഉസ്താദുമാരും, പള്ളീലച്ചന്മാരും, മെത്രാന്മാരും ഒക്കെ പണിക്ക് പോയി നെറ്റിയിലെ വിയർപ്പൊഴുക്കി അന്നം കണ്ടെത്തേണ്ടി വരുന്ന കാലം അതി വിദൂരമല്ല ❤️❤️.. ആരിഫ് എന്ന പേര് ചരിത്രത്തിൽ തങ്ക ലിപികളിൽ എഴുതപ്പെടും 😍😍😍😍
പരിശ്രമം ചെയ്യുകിലെന്തിനേയും വശത്തിലാക്കാൻ കഴിവുള്ള വണ്ണം ദീർഘങ്ങളാം നാക്കിനെ തന്നിതത്രെ മനുഷ്യനെ പാരിൽ അയച്ചത് ഡിങ്കൻ😂😂😂😂😂 നമ്മുടെ ശ്രമങ്ങൾ ഫലം കണ്ടു തുടങ്ങിയിരിക്കുന്നു broooiiiiiiiii ❤❤❤❤❤
ഞാൻ സ്ഥിരം പ്രക്ഷകനാണ്... ❤ഇതിലെ കമന്റ് ബോക്സിൽ ഏതെങ്കിലും പിരിവേട്ടിയ കോയ കമന്റോളികളാകുന്നുണ്ടോന്നാ നോക്കുക.. വളരെ വളരെ കുറഞ്ഞ് വരുന്നു...ഈ ഉമ്പിയ മതം പരമ ച്ചെറ്റതരമാണേന്ന് അവർ തന്നെ തേളിയിക്കുന്നു....
ആരീഫ് ബായ്യ് ... ഇതൊരു ചർച്ചചെയേണ്ട വിഷയം തന്നെയാണ്..... ഇന്ന് പല മഹലുകളിലും (പ്രത്യേകിച്ച് ഗ്രമങ്ങളിലെ ) പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കുന്നുണ്ട്.
Pin ചെയ്തോ🤭😂
Take the help of police and courts to solve this problem. If somebody threaten somebody or coerce someone to pay for these committees, definitely they should contact police. Kerala police should look into these and provide protection to the elderly. However, the fact is that police also is under the influence of religious political nexus.
@a_commonman എന്തോന്ന്? സതി നിർത്തലാക്കിയ കാലത്ത് സ്ത്രീകൾ സതി ആവർത്തിച്ചിരുന്നു... അതുപോലെ ഒരു വിശ്വാസ , ആചാര കാര്യങ്ങൾ തെറ്റാണെന്ന് തിരിച്ചറിയുന്ന ഒരു സമൂഹത്തെ ഇല്ലേ വിശ്വാസികളെ മാറ്റിമറിക്കാൻ തുനിയുന്നവർ , അതുമൂലം അനുഭവിക്കുന്ന വിശ്വാസ സമൂഹത്തിൻ്റെ വിഷയങ്ങൾ ചർച്ച ചെയ്യ്ത് ഒരു സൊലൂഷൻ ഉണ്ടാക്കാൻ ബാധ്യസ്ഥനാണ് മാറ്റം വരുത്താൻ മുന്നിട്ട് പ്രവർത്തിക്കുന്നവർ. അതുകൊണ്ട് ഈ വിഷയം ചർച്ച ചെയ്യ്ത് യുക്തമായ തീരുമാനം എടുത്ത് അത് നൽകാൻ ആരീഫ് ഹുസൈന് ഉത്തരവാദിത്വമുണ്ട് ... അത് ചർച്ചയ്ക്ക് വെച്ച് വിശ്വാസം നഷ്ട്ടപ്പെട്ടവരെ സ്വീകരിക്കാൻ എടുക്കുന്ന ഉന്മേഷം പോലെ വിശ്വാസികളെ സംരക്ഷിക്കേണ്ട നയം കൂടി പറയാൻ തയ്യാറാവണം .. അത്രയേറെ ശതമാനമാണ് വിശ്വാസ സമൂഹത്തിൽ നിന്ന് വിട്ടുവരുന്നത്.. പൂർണ്ണമായി വിട്ടുവരുന്നതുവരെ സംരക്ഷിക്കേണ്ട മാർഗ്ഗം പറഞ്ഞ് നൽകാൻ ബാധ്യസ്ഥർ തന്നെയാണ് നമ്മൾ
This issue is related to social security. Unfortunately religion was taking care of social security matters for long. To modernize, we need better social security from government systems and this system will automatically replace. Unfortunately in our land, political parties are seeing religious groups as vote bank and does not step in to these important issue of social security 😢
Yes bro.. പലസ്ഥലങ്ങളിലും മഹൽ ഒരു പാരലൽ സംവിധാനമായി പ്രവർത്തിക്കുന്നുണ്ട് അത് നമ്മുടെ ഭരണഘടനയുടെ വിരുദ്ധമാണ്. പാക്കിസ്ഥാന്റെ ട്രൈബൽ പ്രദേശങ്ങളിലും അഫ്ഗാനിസ്ഥാനിലും നൈജീരിയയിലും സുഡാനിലും സോമാലിയയിലും ഒക്കെ ഉള്ളതുപോലെയാണ് അവർ ചെയ്യുന്നത് ഈ സുഹൃത്ത് പറഞ്ഞത് പോലെ തന്നെ നിർബന്ധിത പിരിവും മറ്റുമൊക്കെ നടക്കുന്നുണ്ട് .അതൊക്കെ നമ്മുടെ ഇന്റലിജൻസ് വൃത്തങ്ങൾ ഒന്നു കൂടി നോട്ടമിടേണ്ടിയിരിക്കുന്നു ആരൊക്കെയാണ് അത്തരം കാര്യങ്ങളിൽ നിർവൃതിയായിരിക്കുന്നത് എന്ന് ഏതൊക്കെ സംഘടനകളുടെ പിന്നിലുള്ള മഹല്ലുകൾ ആണ് അതൊക്കെ എന്ന്.
വളരെ സന്തോഷകരമായ വാർത്ത 😂😂😂🎉🎉 ഇത് കോയ കോളിങ് ന്റെ വിജയം ഇത് നമ്മുടെ വിജയം 💕💕💕
മതത്തിന്റെ പേരിൽ തല പോയ ചേകന്നൂർ മൗലവി, കയ്യും കുടുംബവും പോയ ജോസഫ് മാഷ് തുടങ്ങിയ അനേകം ആത്മക്കളുടെ രോദനം, വേദന എല്ലാം യഥാർത്ഥ പ്രപഞ്ച സൃഷ്ടാവിന്റെ അടുക്കൽ എത്തി, നീതി കിട്ടട്ടെ എല്ലാര്ക്കും 🙏
പുറത്തു പറഞ്ഞില്ലെകിലും ഇപ്പോ ഒരുപാട് പേര് സത്യം തിരിച്ചറിയുന്നുണ്ട് ആരിഫ് താങ്കൾ വളരെ വലിയ സേവനമാണ് സമൂഹത്തിനു വേണ്ടി ചെയ്യുന്നത്
മതം വിടണം, പക്ഷേ പുറത്ത് പറയാനാകില്ല. എന്തൊരു ദുരവസ്ഥ.
ഇദ്ദേഹം വളരെ പ്രസക്തമായ വിഷയമാണ് പറഞ്ഞത്. പാവങ്ങളെ പിഴിയുന്ന മഹല്ലുകൾ.
ഇത് വളരെ ശരിയാണ്. പൊതുവെ മഹല്ലുകളിൽ ചെറുപ്പക്കാർ പോകുന്നത് കുറഞ്ഞു. മദ്രസകളിൽ ഒരു ആറാംക്ലാസ്സ് നു അപ്പുറം കുട്ടികളെ വിടുന്നില്ല. ആരിഫ് ഹുസ്സൈൻ ഉം ലിയാകാത്ത ഉം ജാമിതയും എല്ലാം സ്ത്രീകളുടെ ഇടയിൽ തന്നെ സംസാരങ്ങളിൽ കടന്നു വരുന്നത് പതിവായി. ആരെങ്കിലും മുർതദ് ആണന്നു കേൾക്കുമ്പോൾ പണ്ടത്തെ പോലെ ഒരു ഞെട്ടൽ ആർക്കും ഇല്ല.
ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളത് ജബ്ബാർ മാഷാണ് ... ക്ലാസിക്കൽ പഠനങ്ങൾ ...
ഇതൊക്കെ സത്യമാണോ ഷാജിത്തേ ?
@@udhamsingh6989ശരിക്കും... ബ്രോ.. പിന്നെ... സെബാസ്റ്റ്യൻ പുന്നക്കൽ ഫിലിപ്പ്..പരസ്യമായി പറഞ്ഞു .. 2020…തൊട്ടു ബേജാറായീ... കോയാസ്...👍👍👍👍
മുർതദോ ? അതെന്താ?🤔
എപ്പോഴും എപ്പോഴും ഞെട്ടാൻ ഞമ്മക്ക് വട്ടൊന്നുമില്ല 😂😂😂
വിളിച്ച ഇസ്ലാം സഹോദരന് ബുദ്ധിയും വിവോകവും ഉള്ള മനുഷ്യനാണ്❤
നീണാൾ വാഴട്ടെ.
ആരിഫിൻ്റെ പ്രയത്നം ഫലം കാണാൻ തുടങ്ങി big salute Arif
ഓർമ്മ വച്ച കാലം തൊട്ട് മനസ്സിൽ കുത്തി നിറച്ച വർഗീയതയുടെയും നരക ഭീതിയുടെയും ചങ്ങലകൾ തകർത്ത് മനുഷ്യരായി ജീവിക്കുക എന്നത് എളുപ്പമല്ല.
വെറും ഫോൺ കോളുകൾ കൊണ്ട് നിങ്ങൾ ഇത്രയും പേരെ നേർവഴിയിൽ എത്തിക്കുന്നുവെങ്കിൽ.. ആരിഫ് ഭായ്.. നിങ്ങൾ നടത്തുന്നത് വിപ്ലവമാണ്. 🔥
You are the modern time Renaissance Hero. ❤️
Very true
വിരിയട്ടെ...ഭാരതം സഹോദര സ്നേഹം.. ആരിഫ് ഭായ് തുടരട്ടെ..
🌹👍👍
❤️👍👌
❤❤❤
Hindu rashtra also thulayatte... be fair 😅
എന്നിട്ട് ഞമ്മന്റെ രാസിയം പുത്ത് ഉലക്കാം
തിരിച്ചറിവ് ഇത് പോലെ ബുദ്ധിയോടെ ഭൂരിപക്ഷം ചിന്തിച്ചാൽ ഇസ്ലാം ഉത്തമമായി തീരും എന്ന് പ്രതീക്ഷിക്കാം.
Exactly
ഇസ്ലാമ ഉത്തമമാവുകയല്ല ഇല്ലാതാവുകയാണ് വേണ്ടത്.
പറച്ചിൽ കേട്ടാൽ തോന്നും ഹിന്ദുമതത്തിൽ full ബുദ്ധി ഉള്ളവർ ആണ് എന്ന് ക്രിസ്ത്യൻ num.... ബുദ്ധി ഇല്ലാത്തവർ എല്ലാ മതത്തിലും ഉണ്ട് അവര് ആണ് പ്രശ്നം
ഇസ്ലാം ഒരിക്കലും ഉത്തമമാവുകയില്ല.. But മുസ്ലീങ്ങള്‍ ഉത്തമരാവും.. തീര്‍ച്ച..👍
@@എമ്പോക്കി അതാണ് ശരി. അതോടെ സ്വാഭാവികമായി ഈ സാത്താൻ മതം ക്ഷയിക്കും.
ആരിഫ് സാറിന്റെ പ്രയത്നത്തിന് ഫലം കണ്ടുതുടങ്ങി!!!!
Defenitely
ഉസ്താദുമാർ പന്നിഫാം വളർത്തട്ടെ.
@@sobhanasobhana1379😅
ആരിഫ് സാരല്ല ആരിഫ് നായി
കരയല്ലേ കോയാ 😆😆😆@@hamzanawab6347
ഹിന്ദുവും ക്രിസ്താനിയും ആദ്യം മനുഷ്യനാണ് അതിനു ശേഷം ആണ് വിശ്വാസികളാകുന്നുള്ളു... അതാണ് വ്യത്യാസം 😊
ക്രിസ്ത്യാനിയോ ....ഹ ഹ ഹ ... മമ്മദോ ളികളുടെയത്ര വിഷമില്ലെന്നേയുള്ളൂ ... ബാക്കിയെല്ലാം സമാസമം .... അടുത്തറിയാത്തതുകൊണ്ടാണ് ....
,അടുത്തറിഞ്ഞപ്പോൾ ദൈവസ്നേഹം എന്തെന്ന് മനസിലായി.. സ്നേഹിക്കാൻ പഠിച്ചു
ക്രിസ്ത്യാനികൾ പുതു തലമുറ 70% മതം വിട്ടു അച്ചന്മാർക്ക് ഒക്കെ വരുമാനം ഒക്കെ പണ്ട് പണിത സ്കൂൾകൾ ആശുപത്രികൾ ഒക്കെ ഉള്ളത് കൊണ്ടാണ്
@@selvaranirani6372ഏത് ദൈബം 😅
താങ്കൾക്ക് നസ്രാണികളെ പറ്റി അത്ര അങ്ങട് വിവരല്യാന്ന് തോന്നുണൂ...ശിവ! ശിവ!
അതെ, ഹൃദയഭേദകമായ കാര്യങ്ങൾ വ്യക്തമായിപ്പറഞ്ഞ കോയാ ജീ ക്ക് അഭിനന്ദനങ്ങൾ. പാവങ്ങളിൽ അനുഭാവമുള്ള ഒരു മഹാമനസ്കൻ. താങ്കൾക്കിരിക്കട്ടെ ഒരു big salute 👍👍👍🙏🙏🙏
അതെ വിശ്വാസിയാ അവിശ്വാസിയോ ഏത് മതക്കാരനോ ആകട്ടെ പട്ടിണി കിടക്കുന്നവരെ പാവപ്പെട്ടവരെ സഹായിക്കുക മുഖ്യ ലക്ഷ്യമാകണം പക്ഷെ ഒന്നും തിരിച്ച് പ്രതീക്ഷിക്കരുത്.
മതം പഠിക്കാത്ത മുസ്ലിമുകൾ എല്ലാവരും വളരെ നല്ലവരാണ്
😎അസ്സലായി അലക്കും🙌 റിസൾട്ട് വളരെ വേഗത്തിൽ ആണല്ലോ......😀ഇങ്ങനെ പോയി കഴിഞ്ഞാൽ ഒരു കൊല്ലത്തിന് അകത്ത് ഈ ചാനലിലെ പ്രാധാന്യം തന്നെ നഷ്ടപ്പെട്ടു പോകുമല്ലോ, എന്തായാലും ഹാരിഫ് ഹുസൈന് അഭിനന്ദനങ്ങൾ 🤝👏👏👏👏👏👏👏👏👏👏👏👏👏
ബഹുമാനത്തോടെ ആരിഫ് ഹുസ്സൈൻ അലൈസലാം എന്ന് പറയൂ
ഇതിപ്പോൾ സന്ദീപ് വാരിയർ കേട്ടാൽ പറയും മഹല്ലുകൾക്കു പ്രത്യേക സാമ്പത്തിക പാക്കേജ് വേണമെന്ന്. പാലക്കാട് നടന്ന കാര്യം ആയതുകൊണ്ട് എന്താണെങ്കിലും ഇടപെടും.
😊😊😊😊😊
അടുത്ത ഒറ്റപ്പാലം തെരഞ്ഞെടുപ്പിലെ മുഖ്യ വാഗ്ദാനം ആയിരിക്കും
സന്ദീപ് ഹാജ്യാർ
@@AnandBharat11സന്ദീപ് പാർട്ടി വിട്ടത്തിൽ ആകെ ഉത്തരവാദി aa സുര അണ്ണൻ ആണ്.
അയാള് ഇറങ്ങി പോകാതെ ഇവിടെ നിലം തൊടില്ല.
അതു് പാലക്കാട് തെളിയിച്ചു
ഉറങ്ങി കിടന്ന എന്നെ കൂട്ടുകാരി ഫോൺ ചെയ്തു ഉണത്തി. ഞെട്ടി ഉണന്ന എന്നോട് പറയുക ആണ് കൊയകോളിങ് പുതിയത് വന്നെന്നു.
ഇക്കാനെ കൂടി കേൾപ്പിക്കാൻ നോക്കണേ😅
😂😂
😂😂😂
ആഹാ കോള്ളാല്ലോ അപ്പോള്‍ വിശ്വാസിയായി അഭിനയിച്ചുനടക്കുകയാണു രണ്ടുപേരും അല്ലേ?🤣
😂😂
ആരിഫ് സാർ❤❤❤മുസ്ലിങ്ങൾക്ക് സത്യം മനസ്സിലായി തുടങ്ങി.. അത് നല്ല ലക്ഷണം .❤
നന്മ നിറഞ്ഞ വിദ്യാ സമ്പന്നനായ ഒരു പാലക്കാടൻ ഗ്രാമീണൻ്റെ സത്യമായ വിവരണം...... engineering graduate.....real innocent man.....
ഉസ്താദുമാർ പണിയെടുത്ത് തീറ്റ തുടങ്ങിയാൽ പീഡനം കുറയും ശരീരത്തിലെ കൊഴുപ്പ് കുറയും മുഹമ്മദ് നബിയെ ഒഴിവാക്കിയാൽ മുസ്ലിമുകൾ നന്നായി എന്നേ എനിക്ക് പറയാനുള്ളൂ ഖുർആൻ പുസ്തകം എല്ലാം എടുത്ത് അറബിക്കടലിൽ തള്ളുക എല്ലാ മനുഷ്യരെയും ഒന്നായി കണ്ട് സുഖമായി ജീവിക്കുക ഇതാണ് വേണ്ടത് ഇനി കൂടുതലൊന്നും പറയാനില്ല
വളരെ സൗമ്യമായി, കാര്യകാരണസഹിതം കാര്യങ്ങൾ അവതരിപ്പിച്ച ഈ ചോദ്യകർത്താവിന് എന്റെ 'സലാം'. ഇദ്ദേഹം എക്സ്മുസ്ലിമിന്റ് പതിവഴിയിലാണെന്ന് പ്രതീക്ഷിക്കാം. ഡോക്ടർ ആരിഫ്, നിങ്ങളുടെ ഈ പ്രോഗ്രാം ഞാൻ ചിലതൊക്കെയെ കെട്ടിരുന്നുള്ളൂ, പക്ഷെ ഇപ്പോൾ ഓരോന്നും കേൾക്കാറുണ്ട്. ആശംസകൾ 👍🌹
ഈ മുജാഹിദും
സുന്നി
ഇത് എന്താണെന്ന് നിങ്ങൾക്ക് പോലും അറിയത്തില്ല
പിന്നെ മറ്റുള്ള മതസ്ഥർക്ക് എങ്ങനെ അറിയാൻ
ഈ സംസാരിക്കുന്ന ആ വ്യക്തി
ഖുർആനിൽ എഴുതാത്ത ഒരു തട്ടിപ്പിനെ പറ്റി ആയപ്പോൾ പറയുന്നത്. സത്യസന്ധമായി സംസാരിച്ച. മാന്യ വ്യക്തിക്ക്
ഒരു ലൈക്. . 🌹 .👍
Ariff! ആ caller ഒരു നല്ല കോയയാണ്. അദ്ദേഹം കൃത്യമായി ചോദിച്ചത് ഇതാണ്,: ഈ മതത്തിന്റ പൊട്ടത്തരം മുഴുവൻ വിശ്വാസികൾ മനസ്സിലാക്കി. മതം വിടുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരാൻ ഇടയുണ്ട്. അത് മൂലം ഉണ്ടാകുന്ന പ്രശനങ്ങൾക്ക് അവർക്ക് വേണ്ടി എന്തെങ്കിലും rehabilitation plan, ideas നിങ്ങൾക്ക് ഉണ്ടോ? അതാണ് അയാൾ ചോദിച്ചത് എന്ന് തോന്നുന്നു.😊
പൈസ ഉളളവർ മഹല്ലുകാര് ചോദിക്കുന്ന പൈസ കൊടുക്കും അല്ലെങ്കിൽ നിങ്ങള് എന്താണെന്ന് വെച്ചാൽ ചെയ്യ് എന്ന് പറഞ്ഞു പണം കൊടുക്കില്ല. എന്നാല് വയസായ പാവപെട്ട വിശ്വാസികളായവർക്ക് കൂടുതൽ പൈസ കൊടുക്കാൻ ഇല്ല അതേസമയം പള്ളിയിൽ തന്നെ ഖബറടക്കണം എന്ന ആഗ്രഹവും ഉണ്ട്. അവർക്കു ഈ വയസുകാലത്ത് ചെറുപ്പം പിള്ളേരെ പൊലെ വിശ്വാസം ഉപേക്ഷിക്കാനും പറ്റില്ല.
ആരിഫ്സാർ എനിക്ക് ഇസ്ലാമിനെ പറ്റി പഠിക്കാൻ അവസരം കിട്ടി നന്ദി 🙏
എല്ലാ മതവിശ്വാസികളും അവരവരുടെ മതങ്ങളെ വിമർശിച്ച് തുടങ്ങിയാൽ... അത് വലിയ ഒരു സാമൂഹ്യ പ്രവർത്തനം ആയിരിക്കും ❤.. അഭിനന്ദനങ്ങൾ..ആരിഫ്.ഹുസൈൻ
വിയർപ്പിന്റെ അസുഖമുള്ള ഉസ്താദക്കന്മാരെ പട്ടിണിക്കിടല്ലേ മക്കളേ....
ഞാനപ്പഴേ പറഞ്ഞില്ലേ... ഈ മതം ഉപേക്ഷിച്ചാൽ പിന്നെ പണി എടുത്ത് ജീവിക്കണം ... അതാണ് ഉസ്താദ് മാർ മതം വിടാത്തത്....😂😂😂
😂😂😂😂
😂😂
വിയർപ്പിൻ്റെ അസുഖം മുണ്ട്😢
അത് മാത്രം അല്ല.ലിംഗതിനു സുഖിക്കാൻ ഉസ്താദ് ആവുന്നത് ആണ് ഇന്ന് എറ്റവും നല്ലത്..
അൽ ഹംദുലില്ലാഹ് 🤲🏼
ലെ ഉസ്തു : ഒരു ലേശം പാരച്യുടെ വെളിച്ചെണ്ണ ഇട്ട് ഒരു പിടി പിടിച്ചാൽ... യാ മോനെ..... എന്താ മജ 🤣🤣🤣🤣
നല്ല രസമായി സംസാരിക്കുന്ന നല്ലൊരു മനുഷ്യൻ. Salute❤❤❤❤❤
well done Dr Arif Hussain sir. അങ്ങനെ താങ്കളേപ്പോലെ ഉള്ളവരുടെ പ്രയത്‌നങ്ങൾക്ക് ഫലം ഉണ്ടാകട്ടെ 'സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യ
വരുമാനം ഇല്ലാത്ത പള്ളികൾ പൂട്ടട്ടെ .... ഇനി പള്ളി പൂട്ടണ്ടാ എന്നുണ്ടോ എങ്കിൽ സംമ്പന്നരിൽ നിന്ന് പണം പിരിച്ച് പള്ളി നിലനിർത്തട്ടെ.!
ഇവിടെയാണ് ഹിന്ദു വിശ്വാസികളുടെയും അമ്പലങ്ങളുടെയും പ്രസക്തി🧡
@@maheshss8604തേങ്ങയാണ്...!
അമ്പല പുണരുദ്ധാരണം തുടങ്ങി കട്ട വിരിക്കൽ ഷെഡ് കേട്ടൽ ആന ചേന പറഞ് പാവങ്ങളെ പിഴിയുന്ന സിസ്റ്റം ഇവിടെയും ധാരാളം ഉണ്ട്.
പന്നി ബിരിയാണി വാങ്ങി വെക്കട്ടെ 😄 വല്ലാത്ത ജാതി എന്റെ ഡിങ്കാ......😂🤣
ഞങ്ങൾക്ക് SNDP യിൽ മാസവരി 20 രൂപ, മരണഫണ്ട് 50 രൂപ, ചതയത്തിന് 200 മാത്രം. ബാക്കി പണം കൂടുതൽ ഉള്ളവർ സ്വയമേവ കൊടുക്കും.
😂😂
@babu.a.jjayaraj8976 ഏത് എസ്ഡിപിഐയിൽ🤔 ഞാൻ sndp കാരൻ aanalo ഞാൻ ഇതൊന്നും kodikarillla മാസത്തിലും മരണത്തിലും
ഇദ്ദേഹം ആരിഫിനെ വേറെ ലെവലിലേക്ക് കൊണ്ടുപോകാനാണ് ഉദ്ദേശിച്ചത്. പക്ഷെ വിഷയം ആരിഫ്ജി കയ്യീന്ന് വിടുവിച്ചു❤
ഇദ്ദേഹം പറഞ്ഞ കാര്യത്തിൽ Arif ന് ഒന്നും ചെയ്യാനില്ല. ഇദ്ദേഹം 65%വിശ്വാസിയാണ്. അദ്ദേഹം പറയുന്നത് പള്ളികൾ പൂട്ടിപ്പോയാൽ, വയസായ ആളുകൾ മരിച്ചാൽ എവിടെ കൊണ്ടു് പോയി ഖബറടക്കും.
കറക്ട്
ആരിഫ് ഉസ്താതെ, ഇതു സീരിയസ് ആയിട്ട് എടുത്തു അഡ്രസ് ചെയ്യേണ്ട വിഷയം ആണ്. ഭീഷണിപ്പെടുത്തുന്ന മുക്രിമാരെപറ്റി പറയാൻ ഇതുപോലെ അവസരം ഉണ്ടാക്കണം. പ്രശ്നം നേരിടുന്നവർ വിളിക്കട്ടെ.
ഈ. പുത്തോകം ഇല്ലായിരുന്നെങ്കിൽ മുസ്ലിംസ് എത്ര സുന്ദരമായി ജീവിക്കുമായിരുന്നു
ചില ജനനങ്ങൾ ഒരു ലോകത്തെ തന്നെ നശിപ്പിക്കും
ആരിഫ്....ഒരു സ്നേഹ അഭ്യർത്ഥന...ഒരു പാർട്ടി ഫോം ചെയ്യുന്നതിനേക്കാൾ ശാസ്ത്രബോധം കുട്ടികളിൽ വളർത്താൻ ഒരു സ്കൂൾ തുടങ്ങുന്നതല്ലേ നല്ലത്...ഒരു ജില്ലയിൽ ഒരു സ്കൂൾ എന്ന ലക്ഷ്യം തുടക്കത്തിൽ...അവിടെ മത പ്രാർത്ഥനകൾ ഉണ്ടാവില്ല...ഉയർന്ന ചിന്താഗതിയുള്ള ഒരു പുതുതലമുറ ഉയർന്നു വരട്ടെ...അവരിൽ മനുഷ്യത്വം വളർത്തി,ശാസ്ത്ര ബോധം ഉണ്ടാക്കി നന്മയുള്ള പുതു നാമ്പുകൾ വിളയട്ടെ ഈ മണ്ണിൽ....❤
പാഠപുസ്തകത്തിൽ മതമില്ലാത്ത ജീവൻ എന്ന ഒരു പാഠത്തെച്ചൊല്ലി കുറച്ചു വർഷങ്ങൾക്കു മുമ്പ് കേരളത്തിൽ നടന്ന പുകില് നമ്മള് കണ്ടതല്ലേ ....
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Idea is great 👍 but മുസ്ലിം families will not send their children to that school.
ബാക്കി മതസ്ഥരെ പിന്നെ ഇത് പറഞ്ഞു പഠിപ്പിക്കേണ്ട കാര്യവും ഇല്ല. അത്ര ഭ്രാന്ത് അവർക്കില്ലോ.
മുസ്ലിം കുട്ടികൾക്കാണ് ഇങ്ങനെയൊരു അറിവ് കൊടുക്കേണ്ടത്. അതു നടുക്കുമോ പ്രത്യേകിച്ച് Arif Hossain school നടത്തിയാൽ
Best' options
സാധാരണ സ്കൂൾ മതി മത പഠനം 18 വയസുമുതൽ മാത്രം എന്നൊരു നിയമം വേണം
ഈ ബാങ്ക് വിളി കേൾക്കുമ്പോൾ, ഇതൊരു സത്യമതത്തിന്റേതാണോ എന്നൊരു തോന്നൽ....എത്ര സുന്ദരമാണ് ആ വിളി... ആരിഫ് ഇക്കാര്യത്തിലും മിടുക്കനാണ്...
Athum Joothanteth adichu maattiyatha😂
ഞാൻ ഒരു നിരീശ്വരവാദകുടുംബത്തിൽ ജനിച്ചത് കൊണ്ട് തന്നെ ചെറുപ്പം മുതലേ വിശ്വാസo സംബന്ധിച്ച കാര്യങ്ങൾ വീക്ഷിച്ചിവരുന്നു... ഇസ്ലാമിന് ഇങ്ങനെയൊരു ഗതിവരുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല 😮.. എല്ലാവരും നല്ല മനുഷ്യരായി മാറിക്കൊണ്ടിരിക്കുന്നു 👌
You are very lucky ❤
@Bloodyathiest തീർച്ചയായും.. ഞാൻ ജനിക്കുമ്പോൾ തന്നെ അച്ചിച്ചൻ, അമ്മുമ്മ, അച്ഛൻ, ചേട്ടൻ ഇവരൊക്കെ നിരീശ്വരവാദികളായിരുന്നു 😊അമ്മ ചേച്ചി മാത്രമാണ് വിശ്വാസികൾ
@@Bloodyathiest 7 th പഠിക്കുമ്പോൾ ഫ്രണ്ട് ബെറ്റുവെച്ചിട്ട് അമ്പലത്തിലേ പ്രതിഷ്ഠയിൽ മൂത്രമൊഴിച്ചിട്ടുണ്ട്... അങ്ങനെ ചെയ്തത് മോശമായിപ്പോയി എന്ന് പിന്നീട് തോന്നിയിട്ടുമുണ്ട്
മനുഷ്യൻ മനുഷ്യനെ മനുഷ്യത്വം കൊണ്ട് പരസ്പരം സ്നേഹിച്ചു ജീവിക്കുന്ന കാലം വരട്ടെ ❤️
1:25 വളരെ നല്ല കാര്യം. അങ്ങെനെ അവരും സമ്മതിച്ചു തുടങ്ങി. ഇസ്ലാം വളരുന്നു എന്ന് പറയുന്നവർ കേൾക്കട്ടെ. പലർക്കും തലയിൽ വെളിച്ചം കത്തിതുടങ്ങി, വിവരം വെച്ച് തുടങ്ങി. ആരിഫ് keep going 👍
സാധാരണ ഈ സമുദായത്തിൽ വിദ്യാഭ്യാസം നേടിയാൽ പൊട്ടിത്തെറിക്കാൻ പോകുന്നു എന്നാണ് അറിയാറുള്ളത് പക്ഷേ ഈ മനുഷ്യൻ എത്ര നല്ല മനുഷ്യസ്നേഹം എത്ര നല്ല സാമൂഹ്യബോധമുള്ള വ്യക്തിയാണ്🫡🫡🫡
വിശ്വാസം വിട്ട് പോകുന്നുണ്ടോ ആഹാ വളരെ ആശ്വാസം 😂😂😂😂
ഇഞന.പറയരുതേ. ..ഇക
കണ്ടിട്ടില്ലേ? തട്ടമിടാത്ത സ്ത്രീകൾ കൂടി വരുന്നു
@@aadiandjithuvlogs4160ശരിയാണ്. എന്റെ ക്ലാസ്സിൽ ഉണ്ട്
@@aadiandjithuvlogs4160മുഖം മൂടി നടക്കുന്ന കുട്ടികളും കൂടുന്നുണ്ട്. വെള്ളം കുടിക്കാൻ പോലും കർട്ടൻ പൊക്കാൻ പേടിയുള്ള പാവം കുട്ടികളുണ്ട്.
@@vishnu5344 അത് വീട്ടുകാർ ടെ നിർബന്ധം അല്ലെ
ആരിഫ് ഭായ്, ഇതിനൊരു ഒറ്റ ഉത്തരമേയുള്ളൂ...'അതങ്ങ് പള്ളീ പോയി പറഞ്ഞാ മതി'😂
ആളുകൾ മതം വിട്ടു പോകുന്നതിനു പല പല കാരണങ്ങൾ ഉണ്ട്...
1. ഏറ്റവും പ്രധാനം ആരിഫിനേ പോലുള്ള നവോത്ഥാന നായകർ മതത്തിലെ തെറ്റ് ചൂണ്ടി കാണിക്കുന്നു...കേൾക്കുമ്പോൾ തെറിയും ഭീഷണിയും ഒക്കെ പറഞ്ഞ് ബഹളമുണ്ടാക്കുന്നവർ പോലും തനിയെ ഇരിക്കുമ്പോൾ ഇദ്ദേഹം പറയുന്നത് ശരിയാണെന്ന് മനസ്സിലാക്കുന്നു...ഇത്രയും കാലം തെറ്റിദ്ധരിക്കപ്പെട്ടതിൻ്റെ അമർഷം മതം വിടുന്നതിന് കാരണമാകുന്നു...
2.. വേറൊരു കാരണം ചെറുപ്പത്തിലേ സ്വന്തം സുനയുടെ ഭാഗം മതത്തിൻ്റെ പേരും പറഞ്ഞ് കട്ടിംഗിലൂടെ നഷ്ടമാവുന്നു....കുഞ്ഞിലെ കട്ടിംഗ് നടക്കുന്നത് കൊണ്ട് കല്യാണ പ്രായം ആവുമ്പോഴേക്കും സൂനയിൽ ഒടുക്കത്തെ തഴമ്പ് വന്ന് അതിൻ്റെ സെൻസിറ്റിവിറ്റി ഇല്ലാതാവുന്നു....മറ്റുള്ളവർ ലൈംഗിക സുഖം നന്നായി ആസ്വദിക്കുമ്പോൾ ഈ സുഖം നഷ്ടമാവുന്നവർ സ്വഭാവികമായും ചിന്തിക്കും.... ആള് മുതിർന്ന ശേഷം അവനവൻ്റെ സമ്മതത്തോടെ കട്ടിംഗ് നടത്തുകയാണെങ്കിൽ ഒരു പരിധി വരെ ഈ പ്രശ്നം ഒഴിവാക്കാവുന്നതാണ്...
3.. പിന്നെ ...കഫീരുകളോടുള്ള സമീപനമൊക്കെ ആധുനിക കാലത്ത് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണ്.... ഇതുപോലെ ഒരു മുപ്പതോളം കാരണങ്ങൾ എടുത്ത് പറയാൻ ഉണ്ട് ...ഓരോരുത്തർക്കും ഓരോരോ കാരണങ്ങൾ അല്ലേ ..
❤❤❤
യെസ് കട്ടിങ് 20 വയസിനു ശേഷം അവരുടെ സമ്മതത്തോടെ 👍👍
🌹🌹👍🏻👍🏻❤️
ഈ സഹോദരൻ വിശ്വാസി ആണെങ്കിലും തലച്ചോറ് കൊണ്ടു ചിന്തിക്കുന്നതുകൊണ്ട് മനുഷ്യത്വം ഉണ്ട് ❤ സകല വിശ്വാസികളും തലച്ചോറ്കൊണ്ട് ചിന്തിക്കാൻ തയ്യാറായാൽ പരിഹരിക്കാൻ കഴിയുന്ന പ്രശനമേ വിശ്വാസികൾക്ക് ഉള്ളൂ🙏🏻 സഹോദരന് അഭിനന്ദനങ്ങൾ ❤🎉
കോയാ കോളിങ് വീണ്ടും ഉയരങ്ങൾ താണ്ടുന്നു... 🎉🎉🎉 വളരെ കാതലായ വിഷയം പൊതു സമൂഹത്തിൽ തുറന്നു കാണിക്കുന്നു..... 🔥🔥🔥🙏🏻🙏🏻🙏🏻 ഈ വിളിച്ച സഹോദരന് മനുഷ്യ സ്നേഹിക്ക് പ്രത്യേകം അഭിനന്ദനങ്ങൾ ♥️🙏🏻🙏🏻🙏🏻 ആരിഫിൽ ഒരു പാട് പേര് വിശ്വാസം അർപ്പിക്കുന്ന സുന്ദരമായ കാഴ്ച്ച... നല്ലൊരു നന്മയുള്ള സാഹോദര്യം ഉള്ള മനുഷ്യത്വം ഉള്ള നാളെക്കായി... അഭിനന്ദനങ്ങൾ ആരിഫ് ♥️🙏🏻
എല്ലാ മനുഷ്യരും മതത്തിന്റെ ഇരുട്ടിൽ നിന്നും പുറത്തവരട്ടെ 😇
മാനവികതയുള്ള, നന്‍മയുള്ള നല്ലൊരു മനുഷ്യന്‍..👍🥰♥️♥️
ഞാൻ ഈ പ്രോഗ്രാം കാണാൻ തുടങ്ങിയിട്ട് വെറും 2 ആഴ്ചയേ ആയിട്ടുള്ളൂ.. ഇതിന്റെ ഭീകരത മനസിലാക്കിയിട്ടു ടെൻഷൻ അടിക്കുന്ന പകലുകളും ഉറക്കമിലാത്ത രാത്രികളുമായിരുന്നു.. അണ്ണാറക്കണ്ണനും തന്നാലായത് എന്ന് വിചാരിച്ചിട്ടാണ് time spend ചെയ്തു കുത്തിയിരുന്ന് comments
Type ചെയ്തിരുന്നത്.. ഈ വീഡിയോ കണ്ടപ്പോഴാണ് ഒരു ആശ്വാസം ആയത്... ജെനങ്ങൾ മനസിലാക്കി തിരിയാൻ തുടങ്ങി.. പള്ളികളിൽ ആളുകൾ കുറവായിതുടങ്ങി എന്ന് കേട്ടതിൽ ഒരു ആശ്വാസം.. Congrats Arif brother 👍🏻🙏🏻
Angane pedikkenda karyam onnumilla chechi . This is India & RSS is there to protect us
Sathyam
ആ മനുഷ്യന്‍ പാവപ്പെട്ടവരുടെ പ്രയാസങ്ങള്‍ മനസ്സിലാക്കി, മനസ്സു അലിഞ്ഞു വിളിച്ചതാണ്, അതാണ് മനുഷ്യത്വം
👍 👍 👍
Sathyam naale ayaalkkum ee oru bhudhimutt varollo ennu orthitt
ദൈവത്തിനു എന്തിനു പണം...ആളുകൾക്കാണ് പണം വേണ്ടത്. ദൈവം എന്നൊരാൾ ഉണ്ടെങ്കിൽ ആൾക്ക് നമ്മുടെ ഹൃദയം നിറഞ്ഞ സ്നേഹം മാത്രം ധാരാളം.
ദൈവം ഉണ്ടോ ... ഉണ്ടില്ല ... ഉണ്ടു... ഉണ്ട ....
ഡിങ്കാഹു അക്ബർ ❤️
വിശ്വാസികളെ പള്ളിയിൽ പോകൂ🤭😂... ഉസ്താദ് കഷ്ടത്തിലാണ്... 😂നിങ്ങളുടെ പൈസയും സമയവും ആണ് മതത്തിന്റെ അടിസ്ഥാനം😀.... Dr🔥❣️
ഈ കാൾ തന്നെ ആദ്യ ചുവടു വപ്പാണ്. ഇതുപോലെ പരാതികൾ ഉള്ളവർ ഓരോ മഹലിൽ നിന്നും വിളിച്ചാൽ പൊതുജനം അറിയും എന്ന് മനസ്സിലായാൽ കുറഞ്ഞു കുറഞ്ഞു വരും. വിഷയം അഡ്രെസ്സ് ചെയ്യാവുന്നതാണ്
ഹിന്ദുക്കളുടെ ഇടയിൽ നിർബന്ധ പിരിവ് ഇല്ല.
ഉൽസവത്തിന് ഒരു പക്ഷേ പിരിച്ചേക്കാം.
എന്നാലും ഞാൻ കൊടുക്കുന്നില്ല എന്ന് പറഞ്ഞാൽ ഒന്നും ചെയ്യില്ല.
15-20 നും ഇടയിൽ വിശ്വാസികൾ കുറഞ്ഞു. സന്തോഷ വാർത്ത. ശദമാനം 70% എത്തിക്കാൻ നമുക്ക് ആഞ്ഞു ശ്രമിക്കാം!
മുസ്ലിം ആയ നിങ്ങള് തന്നെ ഇങ്ങനെ പറയണം
@@ശഹബാൻമടുക്കില്ലേ കോയാ??? എല്ലാത്തിനും ഒരു പരിധി ഇല്ലേ? മറ്റ് മതങ്ങളുടെ കാര്യം വേണമെങ്കിൽ സൗകര്യപൂർവ്വം നിങ്ങൾ അവഗണിച്ചേക്കൂ...സ്വന്തം മതത്തിൽ തന്നെ ഒരുപാട് പണികൊടുക്കൽ നടക്കുന്നുണ്ട്..
മതത്തിൻ്റെ ചങ്ങല കെട്ട് തകർത്ത് പുറത്ത് വരട്ടെ എൻ്റെ രണ്ടു മക്കളും മതത്തിൻ്റെ അടിമകളല്ല ഞാൻ അവരെ അടിമകളാക്കിയിട്ടുമില്ല എല്ലാ നന്മകളോടെ അവർ ജീവിക്കുന്നു❤
എല്ലാ മതങ്ങളുടെയും തുറുപ്പ് ചീട്ട്" മരണം" എന്നതു മാത്രംമാണ്...... അതു മുൻനിർത്തിയാണ് അവരുടെ എല്ലാ കളിക്കളും....... ജനങ്ങൾ മനസ്സിലാകും......
ഇതുപോലുള്ള നല്ല മനുഷ്യർ മുസ്ലിംസ്സിൽ ഉള്ളതുകൊണ്ടാണ് ഇപ്പോഴും ഇവിടുള്ളവർ ഇവരെ വെറുക്കാത്തത്
മൂപ്പര് ഇടയ്ക്കിടയ്ക്ക് നിഷ്ക്കളങ്കതയും നിസ്സഹായതയും നിറഞ്ഞ ഒരു ചിരി ചിരിക്കുന്നുണ്ട് അതാണ് പൊളി😅
😂❤
മതജാതി ഭേദമന്യേ മനുഷ്യത്വം ഉയർത്തി പിടിക്കുന്ന ഒരു ലോകം ഉണ്ടാവട്ടെ 👍🏻
സാർ സുതാര്യമായ മറുപടി...
ബേക്കം വാ കാഫിറിലേക്ക് സംഭാവന വേണമെങ്കികൊടുത്തോ ഇല്ലേ ഇല്ല. ഇത്രയുള്ളു. കാഫിറിന് ക്ഷേത്രത്തിൽപോകണോ പൊയ്ക്കോ പോകേണ്ട പോകേണ്ട. അതുകൊണ്ട് ആലോചിക്കൂ 👍തീരുമാനമെടുക്കൂ 🙏🙏
പള്ളിക്കോയ കൊള്ളാം
പുള്ളി പറയുന്നത് പ്രസക്തമായ കാര്യമാണ്..
Karutha arival.
ഞാൻ 19 വയസ്സിൽ മതം വിട്ടു... സമാധാനം ഉണ്ട്.. പണ്ട് ഒരു വിഷമം ഉണ്ടായാൽ മേലോട്ട് നോക്കും ഇപ്പോൾ കണ്ണാടിയിൽ നോക്കും..
ഇനിയിപ്പോ കണ്ണാടിയിൽ നോക്കണമെന്നില്ല... AI ഉണ്ടല്ലോ വിഷമങ്ങൾ ഇറക്കിവക്കാൻ. Chat gpt ഒക്കെ വിഷമങ്ങൾ കേട്ട് ആശ്വസിപ്പിക്കാൻ സൂപ്പറാ... 😊
🎉
@@s4smart1436, *അതെങ്ങനെ? എങ്ങനെ ആണ് ചാറ്റ് gpt നമ്മളെ ആശ്വസിപ്പിക്കുന്നത്*? 🤔
@@s4smart1436 അത് ശരിയാണ്.. Maximum possible solution പറഞ്ഞു തരും
വളരെ നല്ല തീരുമാനം ബ്രദർ
ആരിഫ് സാർ സല്യൂട് യു കുറച്ചു സമാധാനം കിട്ടുമലെ ലോകത്ത്
മതം കൊണ്ട് പ്രയോജനം ഉളള ഏക വിഭാഗം പുരോഹിത വർഗ്ഗം മാത്രം. പാസ്റ്റർ, കത്തനാർ, ശാന്തി, ഉസ്താദ് ഇമ്മാതിരിയുള്ള പരനാറിക്കൂട്ടം.❤❤❤❤❤❤
ഒറിജിനൽ കോയ വന്നല്ലോ 😄😄
ഉസ്താദ് മാത്രം
ഉസ്താദ് ബാലുശ്ശേരി കപ്പാപ്പറിക്കട്ടെ.
അഞ്ചു വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകളുള്ള വീട്ടിലൊന്നും
അയാളെ കപ്പ പറിക്കാൻ കയറ്റരുത്
M m akhbar നു അതിന്റെ ആവശ്യം ഇല്ല വിശ്വാസികളെ പറ്റിച്ചു നല്ല കാശ് ഉണ്ടാക്കിയിട്ടുണ്ട്
ഈ ഒരു സിറ്റുവേഷൻ പല വില്ലേജിലും നടക്കുന്നുണ്ട്... ബട്ട് ആരിഫ് ഹുസൈൻ ഇമ്പാക്ട് ഉണ്ട് ഇപ്പോ കേരളത്തിൽ
എന്റെ കിളി പറന്ന് പോയത് 50 വയസ്സില്‍ ആണ് 😂
എന്റേത് 22
ഇപ്പോഴെങ്കിലും രക്ഷപെട്ടല്ലോ 👍
👍🏻
സന്തൂര് സോപ്പ് ആണോ തിന്നുന്നത്? കണ്ടാൽ 35-40
50 😮
പുതിയ ലോകം ❤❤❤
ഇപ്പൊ കുടുംബ സംഗമം, മജ്‌ലിസുന്നൂർ. ഇങ്ങനെ കൂറേ കലാ പരിപാടികൾ ആണ്. സമയം കളയാൻ
മതം വിട്ടു പോകണം ഈ മതത്തിൽ ഒരു നമ്മയില്ല. പൊട്ടിത്തെറിക്കാൻ പഠിപ്പിക്കുന്ന മതം. സ്വർഗത്തിൽ ചെന്നാൽ 72കൂറികളെ കിട്ടും എന്നു പറഞ്ഞാണ് ചാവാൻ പോകുന്നു. ഇങ്ങനെ ഒരു കൂറികളും സ്വർഗത്തിൽ മദ്യവും ഇല്ല വെറുതെ ചാവാൻ പോകരുത്.
ഓഹ് അയ്ശെരി.. ഇവരെല്ലാം കൂടി ഷെയർ ഇട്ടാണല്ലേ ഈ കമ്പനി നടത്തിക്കൊണ്ട് പോകുന്നത്.
ആസനം പൊളിഞ്ഞു നോമ്പുനോറ്റത് വെറുതെ ആയല്ലോ നാഥ 😢😢
😂😂😂😂😂
🤣🤣🤣🤣🤣
നോമ്പ് വെറുതെയാവില്ല. ആരോഗ്യം നന്നായില്ലേ.
@@JAYANPPNair, *വെള്ളം കുടിക്കാതെ നോമ്പ് നോൽക്കുന്നത് ആരോഗ്യകരമല്ല*
പാവങ്ങളെ ബുദ്ധിമുട്ടിക്കുന്ന കുടവയറൻ ഉസ്താതൻമ്മാർ
ഞങ്ങൾ ഹിന്ദുക്കൾക്ക് ഒരു മാസവരിയും കൊടുക്കണ്ട.... മരിച്ചാൽ എല്ലാവർക്കും കാണിച്ചുകൊടുക്കും... ആ അവസാന യാത്രയിൽ....
Very true
അതെ , ഒരു തീപെട്ടികൊള്ളിയുടെ ആവശ്യം മാത്രമേ ഉള്ളു... ഖബറിൽ മലക്കുകളുടെ quiz programme ഒന്നും answer ചെയ്യേണ്ട ..😃
മണ്ടത്തരം പറയരുത് ഹിന്ദുക്കൾക്ക് മാസവരി കൊടുക്കണ്ട പക്ഷേ ഓരോ ജാതി സംഘടനയിലും മാസവരി കൊടുക്കണം
Sathyam....Ella mathakkarum vannu poovidum.....❤
@@kannankollam1711അത് നിർബന്ധം ഉള്ള കാര്യമല്ല.അങ്ങനെ ചെയ്യാത്തവരും ഉണ്ട്.
പൂട്ടറ്റെ പൂട്ടട്ടെ😂😂
ഉസ്താദുമാരും, പള്ളീലച്ചന്മാരും, മെത്രാന്മാരും ഒക്കെ പണിക്ക് പോയി നെറ്റിയിലെ വിയർപ്പൊഴുക്കി അന്നം കണ്ടെത്തേണ്ടി വരുന്ന കാലം അതി വിദൂരമല്ല ❤️❤️.. ആരിഫ് എന്ന പേര് ചരിത്രത്തിൽ തങ്ക ലിപികളിൽ എഴുതപ്പെടും 😍😍😍😍
Welcome Dr Arif Hussain 👍
യഥാർത്ഥ മനുഷ്യസ്നേഹി
പ്രിയപ്പെട്ടവരേ മതന്തതയിൽ നിന്നും പുറത്തു വരൂ ❤️❤️
പരിശ്രമം ചെയ്യുകിലെന്തിനേയും വശത്തിലാക്കാൻ കഴിവുള്ള വണ്ണം ദീർഘങ്ങളാം നാക്കിനെ തന്നിതത്രെ മനുഷ്യനെ പാരിൽ അയച്ചത് ഡിങ്കൻ😂😂😂😂😂 നമ്മുടെ ശ്രമങ്ങൾ ഫലം കണ്ടു തുടങ്ങിയിരിക്കുന്നു broooiiiiiiiii ❤❤❤❤❤
ഹിന്ദുവായി ജനിച്ചത് ഭാഗ്യം. കാരണം 100% free. ആരും , ഒന്നും പിരിക്കുന്നില്ല. ഒന്നും നിർബന്ധമില്ല.👌😂
വിതച്ചത് ഫലം കണ്ടുതുടങ്ങി 😆👌
ആയിരം ഉസ്താദുമാർക്ക് അര ആരീഫ്മതി എന്ന സ്ഥിതിയായല്ലോ റബ്ബേ😂😂😂😂😂😂😂😂😂😂
വന്നേ വന്നേ പുതിയ ഐറ്റം ആയി നമ്മുടെ സാർ വന്നേ 📣📣📣📣📣📣📣📢📢📢
ഇവിടെ ഒരു പിരിവും കൂടാതെ ഒരുപാട് സമുദായക്കാർ എല്ലാകാര്യവും നടത്തിവരുന്നു
കുറെ നാളുകൂടി ഒരു " "മനുഷ്യനെ" കണ്ടു.
good to hear that many are coming out of this religion and mahal committees are taking a hit back. All kudos to Aarif Hussain and other EMU's
എം എം അക്ബർ ഇക്കാൻ്റെ പർദ്ദ കച്ചവടം പോലും കുറവാണ്😅😅😅
കേട്ടതിൽ വെച്ച് മാന്യമായി സംസാരിച്ച ഒരു മുസ്ലിം സഹോദരൻ !!
നെല്ലും പതിരും വേർതിരിച്ചു കാണാൻ കഴിവുള്ള വ്യക്തി .......❤
ഇപ്പോഴാണ് മനസ്സിലായത് ഉസ്താദ് മാരൊക്കെ എന്തുകൊണ്ടാണ് ഇങ്ങനെ മുറുക്കി പിടിച്ചു വച്ചിരിക്കുന്നതെന്ന്😂
ഞാൻ സ്ഥിരം പ്രക്ഷകനാണ്...
❤ഇതിലെ കമന്റ് ബോക്സിൽ ഏതെങ്കിലും പിരിവേട്ടിയ കോയ കമന്റോളികളാകുന്നുണ്ടോന്നാ നോക്കുക.. വളരെ വളരെ കുറഞ്ഞ് വരുന്നു...ഈ ഉമ്പിയ മതം പരമ ച്ചെറ്റതരമാണേന്ന് അവർ തന്നെ തേളിയിക്കുന്നു....
നല്ല തിരിച്ചറിവുള്ള വ്യക്തിയാണ് ഇദ്ദേഹം 👍👍
അതിനാണ് ഗവണ്മെന്റ് പ്രായമായ ആളുകക്ക് പെൻഷൻ നൽകുന്നത്.
മഹലിന് വല്ലാത്ത സാമ്പത്തികപ്രശ്നം, അതാണ് വിഷയം. അയൽപക്കത്തുള്ള ഒന്നു രണ്ട് കാഫിറുങ്ങളുടെ സ്വത്ത് വഖഫാക്കി പിടിച്ചെടുത്താൽ തീരാവുന്ന പ്രശ്നമേയുള്ളു.
ബാലുശ്ശേരി ഞമ്മളെ കഞ്ഞിയിൽ പറ്റ ഇടരുത്
ഞമ്മക്ക് മന സമ്മാനദാനം തരൂല ... ഈ ഡിങ്കൻ ആരിഫ് . പടച്ചോനെ . കാത്തോൾ ണേ....