തലയിൽ മുണ്ടിട്ട് കൃഷ്ണകുമാർ…ഒളിച്ചോടി സരിൻ | Kerala Byelection 2024 | Loose talk Episode 550

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ย. 2024

ความคิดเห็น • 222

  • @MNair592
    @MNair592 9 ชั่วโมงที่ผ่านมา +50

    ഉള്ളിക്ക് ഇപ്പോഴും അഹങ്കാരത്തിന് ഒരു കുറവുമില്ല.

    • @sanil508
      @sanil508 8 ชั่วโมงที่ผ่านมา +2

      നിന്റെ അത്ര ഇല്ല

    • @MNair592
      @MNair592 8 ชั่วโมงที่ผ่านมา

      @sanil508 നീ എന്റെ അഹങ്കാരം എപ്പോഴാണ് കണ്ടത്?

  • @abdusamad1900
    @abdusamad1900 8 ชั่วโมงที่ผ่านมา +89

    സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നപ്പോൾ യു ഡി എഫിൻ്റെ സാധ്യത മങ്ങിയെന്ന്
    പ്രവചിച്ച സാജൻ തിരുത്തുമെന്ന്‌ കരുതട്ടെ

    • @sreekutty2418
      @sreekutty2418 8 ชั่วโมงที่ผ่านมา +9

      ഇതു ന്യായം

    • @sebastiancjchettanil8342
      @sebastiancjchettanil8342 8 ชั่วโมงที่ผ่านมา +6

      അങ്ങനെ കണക്ക് കൂട്ടിയവർ പലരും ഉണ്ട് 👌

    • @knowsofhistoricaltravel
      @knowsofhistoricaltravel 6 ชั่วโมงที่ผ่านมา +2

      കറക്റ്റ്

    • @HighrangeFoodandTravelVlog
      @HighrangeFoodandTravelVlog 6 ชั่วโมงที่ผ่านมา +10

      സാജൻ അങ്ങനെ ആണ് 😂 അപ്പപ്പോൾ കാണുന്നവനെ അപ്പാപ്പൻ എന്ന് വിളിക്കും

    • @9495195020
      @9495195020 5 ชั่วโมงที่ผ่านมา +1

      ​@@HighrangeFoodandTravelVlog
      അച്ചാച്ചൻ എന്നും വിളിക്കും.

  • @soumyamichael
    @soumyamichael 9 ชั่วโมงที่ผ่านมา +37

    പണ്ടേ ഞാൻ ഉറപ്പിച്ചു സരിന്റെ തോൽവി. പക്ഷെ ഇത് വെറും തോൽവിയല്ല. ഒരുമാതിരി മറ്റേടത്തെ തോൽവിയായിപോയി 😂😂

  • @CreativeMind-v8i
    @CreativeMind-v8i 9 ชั่วโมงที่ผ่านมา +50

    പ്രിയ സഖാവിൻ്റെ മാനസിക നില തെറ്റാതിരിക്കാൻ ജീവിത പങ്കാളി എത്രയും വേഗം ഇടപെടേണ്ടതാണ്... രാഷ്ട്രീയം ഒക്കെ മാറ്റിവച്ചു ഒരു ദുബായ് യാത്ര നടത്തി വാ മനസ് ശാന്തമവട്ടെ...😢😢 ചുവരുണ്ടെങ്കിലെ ചിത്രം വരയ്ക്കാൻ സാധിക്കൂ...

    • @BennyParapuram-h8u
      @BennyParapuram-h8u 9 ชั่วโมงที่ผ่านมา +1

      😂

    • @tradeiinstock
      @tradeiinstock 9 ชั่วโมงที่ผ่านมา

      ബിജെപി ക്രിസ്ത്യൻസിനെ ചുമക്കാൻ നടക്കുന്ന നേരത്തു നാലു വാഴ നട്ടാൽ പഴം, വാഴയില എന്നിവ കിട്ടും. തലയ്ക്കു വെളിവുള്ള ആരും ക്രസ്ത്യൻസിനെ വിശ്വസിക്കില്ല. അവർ കാര്യം കാണാൻ വേണ്ടി മാത്രം ആണ്‌ ബിജെപിയോട് ചിരിച്ചു കാണിക്കുന്നത്. ഇവറ്റകൾ ഹിന്ദുക്കളെ മതം മാറ്റാനുള്ള ഇരകൾ മാത്രം ആയാണ് കാണുന്നത്.

    • @sreekutty2418
      @sreekutty2418 8 ชั่วโมงที่ผ่านมา +2

      ആമയ്യ അയ്യാ ജെല്ദി ജെല്ദി

  • @AzeezAzeez-zg5em
    @AzeezAzeez-zg5em 8 ชั่วโมงที่ผ่านมา +21

    ഉള്ളിയേ ബിജെപി പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റരുതെന്ന് കേന്ദ്ര നേതൃത്വതോട് . അപേക്ഷിക്കുന്നു.

  • @Harikrishnan-tj5qj
    @Harikrishnan-tj5qj 59 นาทีที่ผ่านมา +1

    ഷാജഹാൻ സർ ഇന്ന് തല, മീശ, താടി. ഇല്ലാതെ വർത്ത വായിച്ചാൽ.. അത് ഓർത്തു ഞാൻ പേടിച്ച്പോയി

  • @miltonjose3181
    @miltonjose3181 9 ชั่วโมงที่ผ่านมา +23

    BJP കളഞ്ഞ് കുളിച്ചു നേതൃത്വം മാറാതേ രക്ഷയില്ല പക്വതയുള്ള നേതൃത്വം വരണം

    • @charlesm.george4021
      @charlesm.george4021 2 ชั่วโมงที่ผ่านมา

      പിസി ജോർജ് 😂

    • @abdullathiefd3068
      @abdullathiefd3068 ชั่วโมงที่ผ่านมา

      വർഗീയത ആണ് തോൽവിക്ക് കാരണം

  • @sajanvarghese4412
    @sajanvarghese4412 6 ชั่วโมงที่ผ่านมา +3

    മിസ്റ്റർ ഷാജൻ സ്കറിയ താങ്കൾ ഭാഗ്യവാനാണ്, താങ്കൾ വച്ച ബെറ്റിൽ താങ്കൾ വിജയിച്ചിരിക്കുന്നു.... താങ്കൾക്ക് എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ❤🎉🎉

    • @shajitd9005
      @shajitd9005 5 ชั่วโมงที่ผ่านมา

      ഏത് പൊട്ടനും ആ പന്തയത്തിൽ ജയിക്കും. അതിന് അഭിനന്ദനം കൊടുക്കേണ്ട കാര്യം ഇല്ല

  • @muhammedch127
    @muhammedch127 6 ชั่วโมงที่ผ่านมา +7

    ഷാഫി, vk ശ്രീകണ്ഠൻ... ഈ കൂട്ടുകെട്ട് 👌👌👌

    • @Harikrishnan-tj5qj
      @Harikrishnan-tj5qj 37 นาทีที่ผ่านมา

      ചെല്ക്കര tottuooyallo

    • @Harikrishnan-tj5qj
      @Harikrishnan-tj5qj 36 นาทีที่ผ่านมา

      രമ്യ നല്ലൊരു netavayirunnu

  • @rajeevanrajeev6723
    @rajeevanrajeev6723 9 ชั่วโมงที่ผ่านมา +15

    പേര് അന്വർത്ഥമാക്കുന്ന പരിപാടി ലൂസ് talk

  • @65229
    @65229 9 ชั่วโมงที่ผ่านมา +23

    പാലക്കാട് തോറ്റതിന് കാരണം കൃഷ്ണകുമാറും അദ്ദേഹത്തിൻറെ ഭാര്യയുമാണ് സാജൻ സാറേ ഒരുപാട് തള്ളരുത് അത് നല്ലതല്ല

    • @ican9233
      @ican9233 7 ชั่วโมงที่ผ่านมา +2

      ഏറെക്കുറെ

  • @AneeshKumarMAnand
    @AneeshKumarMAnand 9 ชั่วโมงที่ผ่านมา +11

    ഹോ ഷാജൻ സ്കാറിയായുടെ ഒരു സന്തോഷം ആകെ പാട്ട്കാരി ജയിക്കാത്തതിൽ ഉള്ള ദുഃഖം അപ്പോഴും ഉണ്ട് 😄

  • @GopiNenmara
    @GopiNenmara 3 ชั่วโมงที่ผ่านมา +3

    ഈ സരിന്റെ കോൺഫിഡൻസ് ആണ് എനിക്ക് ജീവിതത്തിൽ വേണ്ടത് 😆😆😆😆

  • @VinodKumar-lf8rd
    @VinodKumar-lf8rd 8 ชั่วโมงที่ผ่านมา +5

    ബാർബറെ വെറുതെ മോഹിപ്പിച്ചു സാർ😂😂

  • @regikurian4704
    @regikurian4704 7 ชั่วโมงที่ผ่านมา +2

    Well said Shajan

  • @binuthomas5223
    @binuthomas5223 8 ชั่วโมงที่ผ่านมา +4

    മറുനാടന്‍ സാജന്‍ നിങ്ങൾ ആണ്‌ തലയില്‍ മുണ്ടിട്ട് പോകേണ്ടത്. രമ്യ ഹരിദാസ് 3000 വോട്ടിന്റെ ഭൂരിപക്ഷം നേടി വിജയിക്കും എന്നല്ലേ നിങ്ങൾ പറഞ്ഞത്. നിങ്ങളുടെ അന്നത്തെ വീഡിയോ ഇവിടെ ഉണ്ട്. ഒരു ഉളുപ്പുമില്ലാതെ ഇപ്പോള്‍ നിങ്ങള്‍ സംസാരിക്കുന്നു. ഇയാള്‍ക്ക് നാണം ഇല്ലേ ഇത്രയും വിദ്യാഭ്യാസ യോഗ്യത ഉള്ള ഒരാളെ കുറ്റം പറയാന്‍. അദ്ദേഹം വോട്ട് വര്‍ദ്ധിപ്പിച്ചു.

  • @gopinathanan200
    @gopinathanan200 5 ชั่วโมงที่ผ่านมา +1

    ഇതാണ് രാഷ്ട്രിയം. ഷാജൻ

  • @kuruvillalissy9694
    @kuruvillalissy9694 7 นาทีที่ผ่านมา

    Ippozhanu Shajan um 'shinkidiyum' correct 'rashtreeyakkar' aayathu 👌👏keep it up👍💪🤭🙆

  • @MuhsinMushi
    @MuhsinMushi 9 ชั่วโมงที่ผ่านมา +9

    ഷാജന്റെ മൊട്ടത്തല വെറുതെ ആയി 😁

    • @kuruvillalissy9694
      @kuruvillalissy9694 18 นาทีที่ผ่านมา

      Mudi undayittum valiya karyamonnumilla🤭

  • @prasadprakkal
    @prasadprakkal 7 ชั่วโมงที่ผ่านมา +8

    സുരേന്ദ്രൻ രജി വക്കുക ശോഭ സുരേന്ദ്രൻ വരട്ടെ BJP ജയിച്ചിരിക്കും

    • @marpvn
      @marpvn 2 ชั่วโมงที่ผ่านมา

      ശോഭയെ കോണ്ഗ്രസ് പൊക്കും

    • @Imhere00798
      @Imhere00798 2 ชั่วโมงที่ผ่านมา

      Kopp jaikkum😂😂

  • @prasadprakkal
    @prasadprakkal 7 ชั่วโมงที่ผ่านมา +6

    ശോഭ സുരേന്ദ്രൻ വരട്ടേ K സുരേന്ദ്രൻ രജി വക്കട്ടെ ഇല്ലേല്ല് ചവിട്ടി പുറത്തകണം ഇനി BJP യിൽ വെണ്ട

    • @Js-fj5cz
      @Js-fj5cz 6 ชั่วโมงที่ผ่านมา +2

      ആര് വന്നാലും ബിജെപി ഇവിടെ പച്ച പിടിക്കില്ല 😂😂

  • @dineshps2038
    @dineshps2038 5 ชั่วโมงที่ผ่านมา +1

    വഖഫ് നിയമം തുടരണം അതിൽ മാറ്റം വരുത്തരുത് അത്രക്കും ജനങ്ങൾ കോൺഗ്രസിനെ ഇഷ്ടപെടുന്നു. BJP കോൺഗ്രസിനെ കണ്ട് പഠിക്കണം വഖഫ് നിയമം കൊണ്ട് കടിയിറക്കുകയോ ചാകുകയോ എന്ത് വേണം എങ്കിലും ആകട്ടെ ഒരു ഉപകാരം BJP ചെയ്ത് കെ ടുക്കരുത്

  • @SandheepN-pv8xe
    @SandheepN-pv8xe 9 ชั่วโมงที่ผ่านมา +3

    👍👏👏

  • @ayyappadas5800
    @ayyappadas5800 4 ชั่วโมงที่ผ่านมา +1

    ജാതിയും മതവും ഒന്നും പറയുന്നില്ല. ശ്രീ. ഷാജൻ അവർകൾക്ക് സമയം നഷ്ടപ്പെട്ടില്ല. പക്ഷേ ഒരാളിന്റെ ഒരു ദിവസത്തെ വരുമാനം പോയി. പ്രവചനം സാധാരണഗതിയിൽ തെറ്റാറില്ലല്ലോ. നേരിട്ടുകണ്ട് അഭിനന്ദിക്കണമെന്നുണ്ട്. അവസരം വരട്ടെ.

  • @JoseJoseph-o4y
    @JoseJoseph-o4y 4 ชั่วโมงที่ผ่านมา

    Correct.

  • @muhammedkutty8059
    @muhammedkutty8059 7 ชั่วโมงที่ผ่านมา +7

    സന്ദീപിന് പാർട്ടി മാറാൻ കാരണങ്ങൾ ഉണ്ട് പക്ഷെ സരിന് ഒരു കാരണവുമില്ല

  • @disanthdisanth6862
    @disanthdisanth6862 9 ชั่วโมงที่ผ่านมา +3

    മറുനാടന്റെ നിരീക്ഷണം 😂😂😂

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 5 ชั่วโมงที่ผ่านมา

    ഷാജൻ സാർ കണ്ടതുപോലെ പറയുന്ന ഒരു സാഹചര്യത്തിൽ ഒഴിവാക്കേണ്ട

  • @sarathkumar-oh7qz
    @sarathkumar-oh7qz 4 ชั่วโมงที่ผ่านมา

    ഷാഫി ഭാവി മുഖ്യമന്ത്രി ❤️❤️
    രാഹുൽ കേരള ആഭ്യന്തര മന്ത്രി ❤️❤️

  • @vineethkichukichu6872
    @vineethkichukichu6872 7 ชั่วโมงที่ผ่านมา

    👍🏻

  • @vipinvattoli1467
    @vipinvattoli1467 8 ชั่วโมงที่ผ่านมา

    👍

  • @RathySKumar
    @RathySKumar 8 ชั่วโมงที่ผ่านมา

    ഇത് നമ്മൾ പ്രതീഷിച്ചിരുന്നു പക്ഷേ നമ്മുടെ പെങ്ങൾക്കുട്ടി പാവം എന്നാലും സാരമില്ല വോട്ട് എണ്ണം കൂട്ടിയല്ലോ

  • @sumeshcheloor5965
    @sumeshcheloor5965 8 ชั่วโมงที่ผ่านมา

    തലമുടിയും താടിയും എടുത്ത ഒരു ഷാജൻ സാറിനെ ഞങ്ങൾക്ക് കാണാൻ വയ്യേ...😂😂😂

    • @anosegnanadasan10
      @anosegnanadasan10 7 ชั่วโมงที่ผ่านมา

      താടിയും മുടിയും മുറിച്ചാലും വീണ്ടും വളരും, മൂക്ക് മുറിക്കാൻ പറയൂ

  • @anandb2
    @anandb2 8 ชั่วโมงที่ผ่านมา

    Great program 🎉

  • @twister89
    @twister89 4 ชั่วโมงที่ผ่านมา

    Marunadan Shajan nte thallum support um karanam Ramya Haridas thottathil orupad santhosham ❤😂🎉

  • @devudevutech6530
    @devudevutech6530 6 ชั่วโมงที่ผ่านมา +2

    ഇന്നലെ ബിജെപി ജയിക്കും എന്ന് പറഞ്ഞ സാജൻ എണീച്ചു പൊ

  • @shajithomas6791
    @shajithomas6791 7 ชั่วโมงที่ผ่านมา +1

    ഇയാൾ വീണ്ടും ഡൊക്ടർ പണിക്ക് ഇറങ്ങിയാൽ രോഗികളുടെ കാര്യം സ്വാഹ,

  • @sebastiancjchettanil8342
    @sebastiancjchettanil8342 8 ชั่วโมงที่ผ่านมา

    🙏👍👌

  • @nagulankumar2760
    @nagulankumar2760 6 ชั่วโมงที่ผ่านมา +1

    സാജൻ സാറെ സരിൻ വന്നതും സന്ദീപ് വന്നതും തമ്മിൽ ഒരേ തുലാസിൽ തൂക്കരുത് ഒന്ന്, അധികാര മോഹം . അടുത്തതിന് പഴയ ഇഷ്ടം, പഴയ കോൺഗ്രസ് കുടുംബം, ഉള്ളതിൽ നിന്ന് ഒരു പാട് എന്തൊക്കയോ സംഭവിച്ച ആൾ (അല്ലാതെ പൊട്ടന പോലത്തെ അധികാര മോഹിയല്ല മാറി വന്നയാൾ ഓർത്താൽ നന്ന്

  • @sheriefkm3943
    @sheriefkm3943 5 ชั่วโมงที่ผ่านมา

    തൃക്കക്കരഉമാ തോമസിനോട് തോറ്റ സ്ഥാനർത്തി കാട്ടി കുട്ടിയപോലെ അതും ഒരു ഡോ : ആയിരുന്നു വശളത്തരം കാട്ടുന്നത്

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 5 ชั่วโมงที่ผ่านมา

    കൃഷ്ണകുമാറിനെ കുറിച്ച് ഇത്രയും പൊക്കി പറഞ്ഞിട്ട് എന്താ ഇങ്ങനെ സംസാരിക്കുന്നത്

  • @manojck9205
    @manojck9205 7 ชั่วโมงที่ผ่านมา +1

    മഹാരാഷ്ട്ര കോൺഗ്രസ്‌ ദയനീയ പരാജയം ചർച്ച ചെയ്യുമോ... രാഹുൽ ഗാന്ധി ഫാക്ടറി കേരളത്തിൽ മാത്രം.😃

    • @mujeeburrahman1517
      @mujeeburrahman1517 6 ชั่วโมงที่ผ่านมา

      Mr. ManojCK,
      ഹരിയാനയിൽ ഭൂരിപക്ഷം സീറ്റുകളിലും കോൺഗ്രസ്‌ ലീഡ് ചെയ്യുന്നു,
      അവസാനം പ്രധാന കിഴങ്ങൻന്റെ പാർട്ടി ജയിക്കുന്നു,
      അതെ പോലെ മഹാരാഷ്ട്രയിലും 137/137 അവസാനം കിഴങ്ങന്റെ പാർട്ടി തന്നെ ജയിക്കുന്നു,
      തീർച്ചയായും ഇതിനെ കുറിച്ച് ചർച്ച വേണ്ടതാണ്,
      പക്ഷെ നിഷ്പക്ഷനായ ഷാജൻ അത് ചെയ്യുകയില്ല,

  • @bijeshmohanan2691
    @bijeshmohanan2691 7 ชั่วโมงที่ผ่านมา

    Chelakara ❤😂😂😂

  • @mdhaneefaanuveniyoor5082
    @mdhaneefaanuveniyoor5082 2 ชั่วโมงที่ผ่านมา

    സുരേന്ദ്രൻ എവിടെ ആവോ ഇനി നാളെ മണ്ടത്തരം പറയാൻ വേണ്ടി മാത്രം വാർത്താ സമ്മേളനത്തിൽ വരും തള്ളും 🤣😜

  • @sujaraju3711
    @sujaraju3711 7 ชั่วโมงที่ผ่านมา

    രമ്യ തലയിൽ മുണ്ടിട്ട് ഓടിയത് കൂടി പറയണമായിരുന്നു

  • @sreekumart3390
    @sreekumart3390 8 ชั่วโมงที่ผ่านมา +1

    Sarineyum sandeepine yum താരതമ്യം ചെയ്യരുത്

  • @anwarag4299
    @anwarag4299 7 ชั่วโมงที่ผ่านมา

    ഈ ബന്ധം തന്നെ ആണ് രമ്യ ഹരിദാസ് തോറ്റത് ഇപ്പോൾ ശരിനും

  • @jainjoseph9311
    @jainjoseph9311 9 ชั่วโมงที่ผ่านมา +7

    കെ ജെ പിക് വിജയിക്കാൻ ആഗ്രഹമില്ലത്ത പാർട്ടിയാണ് ഉള്ളി സുരേന്ദ്രനേ എടുത്ത് കടലിൽ എറിയാൻ നേരമായിരുക്കുന്നു😂😂😂

    • @krishanakumarkrishnakuma-ce9wg
      @krishanakumarkrishnakuma-ce9wg 8 ชั่วโมงที่ผ่านมา +1

      BJPയുടെ ഐശ്വര്യമായ സുരേന്ദ്രനെമാറ്റുന്നകാര്യം മാത്രം ആരും ആവശ്യപ്പെടരുത്

  • @karuns.sekhar846
    @karuns.sekhar846 9 ชั่วโมงที่ผ่านมา +5

    സുരുവും കൃഷ്ണ കുമാറും ബിജെപിയിലെ പ്രധാന കോമഡി താരങ്ങളായി😂😂😂

  • @pranavo99uvp17
    @pranavo99uvp17 7 ชั่วโมงที่ผ่านมา

    മഞ്ഞൾ ശോഭയ്ക്കൊന്നും ഇങ്ങനെ build up കൊടുക്കല്ലേ ശാജാ....😂 അവൾ വന്നാലും തോൽക്കും ഉള്ളി വന്നാൽ ഇതിലും ദയനീയമായി തോറ്റെനെ 😂😂

  • @soorajmp2041
    @soorajmp2041 4 ชั่วโมงที่ผ่านมา

    എന്തൊക്കെ ആയിരുന്നു ഷാജ സന്ദീപ്‌ മാറിയപ്പോൾ പറഞ്ഞത് ഇപ്പോൾ ശശി ആയി അല്ലെ

  • @Rahulspanickar
    @Rahulspanickar 5 ชั่วโมงที่ผ่านมา

    This channels feels good as it's congress pro channel

  • @sojajose9886
    @sojajose9886 6 ชั่วโมงที่ผ่านมา +1

    ഉയർന്ന ജാതി എന്ന കാരണത്താൽ k സുരേന്ദ്രൻ കുറെ അവഹേളിച്ചു സന്ദീപ് നേ അതാണ് പാർട്ടി വിടാൻ കാരണം

  • @DileepKumar-ei9tf
    @DileepKumar-ei9tf 7 ชั่วโมงที่ผ่านมา

    കോൺ വിജയത്തിൽ ആദ്യം ജയ് വിളി തുടങ്ങിയത് ആരെന്ന് നോക്കിയാൽ മതി വിജയ ഫോർമുല അറിയാൻ

  • @AbdulRahman-ju8or
    @AbdulRahman-ju8or 3 ชั่วโมงที่ผ่านมา

    പെങ്ങളൂട്ടിയും

  • @sureshsreedhar2856
    @sureshsreedhar2856 4 ชั่วโมงที่ผ่านมา

    അതേ ഇന്നലെ തലമൊട്ടയടിക്കും എന്നുള്ള നിങ്ങളുടെ വാർത്ത കണ്ടപ്പോൾ. ആദ്യം നിങ്ങളെ ആശ്വസിപ്പിച്ചത് ഞാനാണ്. തലമൊട്ടയടിക്കേണ്ടി വരില്ല. രാഹുൽ പതിനായിരത്തിൽ പരംവോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന്

  • @darvyjohn6531
    @darvyjohn6531 4 ชั่วโมงที่ผ่านมา

    Sobha സുരേന്ദ്രനെ
    കൊണ്ടുവന്നാൽ മാക്സിമം 28% വോട്ട് കിട്ടുകയുള്ളൂ. Moderate ആളുകൾക്ക് മാത്രമാണ് 30+ വോട്ട് കിട്ടുകയുള്ളൂ. എല്ലാ ന്യൂനപക്ഷ വോട്ട് കിട്ടിയാൽ മാത്രമേ ജയിക്ക്. ഹിന്ദു ഒരിക്കലും വർഗീയമായി ചിന്തിക്കില്ല.അതിപ്പോ കണ്ടില്ലേ.

  • @abdulvahab9809
    @abdulvahab9809 7 ชั่วโมงที่ผ่านมา

    രാഹുൽ ❤️❤️👍

  • @IndriadeviCn
    @IndriadeviCn 8 ชั่วโมงที่ผ่านมา +1

    MBBS മാത്രം വച്ച് ചികിൽസിക്കാൻ രോഗികൾ വരുമോ?

    • @Golda333
      @Golda333 8 ชั่วโมงที่ผ่านมา

      ഇത് അവൻറെ പ്രൊഫഷണല്.. എംബിബിഎസ് ആയാലും ആളു വരും

  • @ajithtr5784
    @ajithtr5784 7 ชั่วโมงที่ผ่านมา +1

    BJP യുടെ സംസ്ഥാന നേതൃത്വത്തിൽ അഴിച്ചു പണി അനിവാര്യമാണ്.

  • @Shanthakumari-l5m
    @Shanthakumari-l5m 7 ชั่วโมงที่ผ่านมา

    സാരിനെ പോലെ സന്ദീപിനെ കാണരുത് സരിൻ അധികാരം മോഹിച്ചുചാടിയതാ സന്ദീപിനെ തരം താഴ്ത്തിയത് കൊണ്ട് സഹിക്കാൻ വയ്യാതെ പോരുന്നത്

  • @mubarakmubu8543
    @mubarakmubu8543 9 ชั่วโมงที่ผ่านมา +1

    ഇങ്ങനെ കരഞ്ഞോ.. സെരിൻ ഇടതുപക്ഷത്ത് ഉണ്ടാകും

    • @renjumolrenju5805
      @renjumolrenju5805 6 ชั่วโมงที่ผ่านมา

      😂😂😂😂😂

  • @TintoMathew399
    @TintoMathew399 5 ชั่วโมงที่ผ่านมา

    ഈ സരിൻ്റെ കൂടെ പോയർരെ കൂടി ഒന്ന് കാണൂ

  • @chackkanadan725
    @chackkanadan725 9 ชั่วโมงที่ผ่านมา

    സാജൻ സക്കറിയ... ഒളിച്ചോടുന്നത് താനാണ്

  • @RasheedKollam-td2gs
    @RasheedKollam-td2gs 6 ชั่วโมงที่ผ่านมา +2

    ❤❤❤RAhul

  • @nithinmathew3124
    @nithinmathew3124 5 ชั่วโมงที่ผ่านมา

    😂

  • @ROSHANMALLER
    @ROSHANMALLER 9 ชั่วโมงที่ผ่านมา +1

    First

  • @RajeshOruvil
    @RajeshOruvil 9 ชั่วโมงที่ผ่านมา +2

    18 AAamm PAFOi KAYARI RAHuL❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sujithmenon294
    @sujithmenon294 7 ชั่วโมงที่ผ่านมา

    Bengal will begin in Kerala

  • @Shafee-x3b
    @Shafee-x3b 9 ชั่วโมงที่ผ่านมา +4

    ചെങ്ങായി അന്റെ പ്രവചനം ഒക്കെ ഫുൾ തള്ളാണല്ലോ... എല്ലാ ഇലക്ഷന്ലും 😂

    • @ican9233
      @ican9233 7 ชั่วโมงที่ผ่านมา

      അങ്ങനെ പറയരുത് എല്ലാ ഇയാൾക്ക് അറിയാം പക്ഷേ ചെയ്യുന്നത് വേറെ ആർക്കാ വേണ്ടിയുള്ള മാമാ പണി

  • @grenjith123
    @grenjith123 7 ชั่วโมงที่ผ่านมา

    അപ്പോൾ ബൂസ്റ്റ്‌ ചെയ്യുന്ന പണി ഉണ്ട്.. അല്ലേ?

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 5 ชั่วโมงที่ผ่านมา

    സന്ദീപ് വാര്യർ വന്നപ്പോൾ എന്താ ഷാജൻ പറഞ്ഞത്

  • @JoseJoseph-o4y
    @JoseJoseph-o4y 4 ชั่วโมงที่ผ่านมา

    Sandeep. Udfil. Nalla nethave.

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty6249 6 ชั่วโมงที่ผ่านมา

    ഉള്ളിയുടെ കളസം പൊലിഞ്ഞതു സാജൻ അറിഞ്ഞില്ലേ 😂😂സരിൻ വെറ്റിനറി ഹോസ്പിറ്റലാണ് കുറച്ചും കൂടി ബെറ്റർ 😂😂😂വധു ഡോക്ടറാണ് 😂😂😂

  • @dominicpd5453
    @dominicpd5453 8 ชั่วโมงที่ผ่านมา

    രണ്ടു പേർക്കും പിച്ചെ യെടുക്കാൻ പോയിക്കൂടെ.

  • @jittosfoodvibes
    @jittosfoodvibes 8 ชั่วโมงที่ผ่านมา

    ഇന്നലെ വല്യ ബിടൽ ആയിരുന്നുലോ

  • @DensonGeorge
    @DensonGeorge 8 ชั่วโมงที่ผ่านมา

    ഷാജൻ സാറെ, നവ്യ ഹരിദാസിനു വോട്ടു കൂട്ടാൻ നോക്കിയിട്ട് നടന്നില്ലല്ലോ, കഷ്ടം...

  • @Guns359
    @Guns359 9 ชั่วโมงที่ผ่านมา +1

    സാധാരണ സാജന്റെ അനുയായികളെ ഒരുത്തനെയും കാണുന്നില്ലല്ലോ .... ഒക്കെ റൂമിൽ അടച്ചിട്ടു വാവിട്ടു നിലവിളിക്കുക യായിരിക്കും .... നടക്കട്ടെ ....

  • @JosephineSabaratnam
    @JosephineSabaratnam 3 ชั่วโมงที่ผ่านมา

    Kakshi noky alla vote cheyyunnathu manushyare nokyaarikum.

  • @baijump7234
    @baijump7234 7 ชั่วโมงที่ผ่านมา

    Tomorrow onwards Sajan will be with bjp till next election. ONES ELECTION DECLARED HE AGAIN WIL BECOME CONGI

  • @mubarakmubu8543
    @mubarakmubu8543 9 ชั่วโมงที่ผ่านมา

    റാഷിദിനെ ഇന്നത്തെ ചർച്ചയിൽ ഉൾപ്പെടുത്തികൂടെ

  • @proudtobeanethiest
    @proudtobeanethiest 9 ชั่วโมงที่ผ่านมา

    Ennalum ente shaja niya original mandrake paavam ramya😂😂😂...

  • @DhanyaK-f1j
    @DhanyaK-f1j 6 ชั่วโมงที่ผ่านมา

    കൃഷ്ണകുമാർ ജയിച്ചില്ലേ

  • @sebastiancjchettanil8342
    @sebastiancjchettanil8342 8 ชั่วโมงที่ผ่านมา

    യഥാർത്ഥത്തിൽ ഈ സരിൻ പയ്യൻ ഏതാ 🤔!!?? ആരാ 🤔!?

  • @dasankunnathodidasan5320
    @dasankunnathodidasan5320 4 ชั่วโมงที่ผ่านมา

    Prediction bad

  • @mujeeburrahman1517
    @mujeeburrahman1517 7 ชั่วโมงที่ผ่านมา +5

    വഖഫ് വിഷയം കത്തിച്ചു ക്രിസ്ത്യാനിയെയും ഹിന്ദുവിനെയും മുസ്ലിമിനെയും തമ്മിലടിപ്പിച്ചു ബിജെപിക്ക് നേട്ടമുണ്ടാക്കാൻ വേണ്ടി Mr. മറുനാടൻ ഷാജൻ നടത്തിയ ആത്മാർത്ഥമായ ശ്രമങ്ങൾക്ക് പൊതു സമൂഹം എന്നും കടപ്പെട്ടിരിക്കുന്നു,

  • @VinodKumar-lf8rd
    @VinodKumar-lf8rd 8 ชั่วโมงที่ผ่านมา +1

    സരിൻ ബ്രോ ഇപ്പോൾ എവിടെ ഉണ്ട്

  • @sajanvarghese4412
    @sajanvarghese4412 5 ชั่วโมงที่ผ่านมา

    എനിക്ക് ഷാജൻ സ്കറിയയോട് ഒരു കാര്യം ചോദിക്കാനുണ്ട്, സന്ദീപ് വാര്യരുടെ ഒരു അഭിമുഖം താങ്കൾ ഇനി ആവശ്യപ്പെടുമോ? അങ്ങനെ സന്ദീപ് വാര്യരെ അവഗണിക്കുവാൻ താങ്കൾക്ക് പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല, ഒരിക്കൽ താങ്കൾക്ക് മനസ്സിലാവും സന്ദീപ് വാര്യർ തന്നെയാണ് ശരിയെന്ന്...

  • @muhammedramees4683
    @muhammedramees4683 8 ชั่วโมงที่ผ่านมา +1

    ടാ സാജാ നീ ഇനി എങ്കിലും ആ പെണ്ണിനെ സപ്പോർട്ട് ചെയ്തു വീഡിയോ ചെയ്യരുത്. നീ എത്രത്തോളം സപ്പോർട്ട് ചെയ്യുന്നുവോ ആ പെണ്ണ് തോറ്റു കൊണ്ടേയിരിക്കും. ആ പെണ്ണ് അടുത്ത നിയമസഭയിൽ എങ്കിലും ജയിച്ചോട്ടെ. വർഗീയവാദിയായ നിന്റെ സപ്പോർട്ട് കണ്ടാൽ പിണറായി എന്ത് ആക്രമം കാണിച്ചാലും ആ പെണ്ണിന് കിട്ടാനുള്ള മുസ്ലിം വോട്ട് സിപിഎം ന് പോവും. അതുകൊണ്ട് നീ ഇനി ഇന്റർവ്യൂ കൊടുക്കരുത്. സപ്പോർട്ട് ചെയ്തു വീഡിയോ ചെയ്യരുത് pls 🙏

    • @Golda333
      @Golda333 8 ชั่วโมงที่ผ่านมา +1

      😂😂😂😂

    • @smithakrishnan1882
      @smithakrishnan1882 4 ชั่วโมงที่ผ่านมา +1

      മമ്മദേ നിന്നെ ഒക്കെ വർഗീയ വാദത്തിൽ കടത്തി വെട്ടാൻ മറുനാടൻ ഇനി ഒരു പത്തു ജന്മം കൂടി ജനിക്കണം 😂😂😂😂

  • @kuruvillalissy9694
    @kuruvillalissy9694 40 นาทีที่ผ่านมา

    Rahul M😏vivaramillathavar, malayalikal vote cheythu. Athreyullu. Kooduthal pukazhthanda. Pathmajayude pathrasammelanam kettathode mathiyayi...!!!

  • @padaleeputhrapadali2233
    @padaleeputhrapadali2233 6 ชั่วโมงที่ผ่านมา

    What about ramya😄

  • @jomonthomas7614
    @jomonthomas7614 7 ชั่วโมงที่ผ่านมา

    Philokalia kurichu video cheyyuuu

  • @yogiragesh
    @yogiragesh 5 ชั่วโมงที่ผ่านมา

    Sudarsan Nampoothiri?

  • @Rosamma-ex9hs
    @Rosamma-ex9hs 8 ชั่วโมงที่ผ่านมา

    Othiri ange thani swebhavam edukkandanda, malsaramastal jaim, tholvi okke undakum. Don,t worry. Athinalle malsaram ennu parayunnathe.

  • @vaal8584
    @vaal8584 8 ชั่วโมงที่ผ่านมา

    Anti-national

  • @JithinSebastian-xm2ww
    @JithinSebastian-xm2ww 8 ชั่วโมงที่ผ่านมา

    മറുനാടൻ ബിജെപി supporter

  • @syamlaltathiruvallam5184
    @syamlaltathiruvallam5184 8 ชั่วโมงที่ผ่านมา +2

    പാലക്കാട് ഇനിയെങ്കിലും കൃഷ്ണ കുമാറിനെ താങ്ങി നടക്കുന്ന പരിപാടി ബിജെപി സുരേന്ദ്രന്‍ പക്ഷം മതിയാക്കാന്‍ കേന്ദ്ര നേതൃത്വം തയാറാകണം

  • @GNN64
    @GNN64 9 ชั่วโมงที่ผ่านมา

    Scaria s PR work

  • @zachariahmathew4659
    @zachariahmathew4659 8 ชั่วโมงที่ผ่านมา

    😅 self goal ?

  • @Birdviewe
    @Birdviewe 6 ชั่วโมงที่ผ่านมา

    Palkkadum vayanadum e e AI technologi kalathum mandhabhudhikal thanneyanu kooduthal ennu thelinju.