അവതാരകൻ അറിവ് പകർന്നു തന്നത് വിജ്ഞാനത്തിന്റെ വലിയ ലോകത്തിലേയ്ക്കാണ്. അദ്ദേഹത്തിനോട് നന്ദിയുണ്ട്. അതോടൊപ്പം ഭാരതീയനായതിനാൽ അഭിമാനം ഉണ്ട് - നാമ്മെല്ലാം ശിശുക്കൾ , 1
സ്വയം നിർമ്മിച്ച വിമാനത്തിൽ സഞ്ചരിച്ചുന്ന് പറയുമ്പൊ ഇത് പാശ്ചാത്യർ കേട്ടിരിക്കില്ല. അവരാണ് വിമാനം കണ്ടുപിടിച്ചതെന്നാ അവര് കരുതിയിരിക്കുന്നത്. നമ്മുടെ പൂർവ്വികർ അവരുടെ അറിവ് അവരുടെ മഹത്വം നമ്മൾ അറിഞ്ഞിരിക്കണം. താങ്കൾക്ക് ഒരുപാട് നന്ദി.🙏🙏🙏🙏
If u happens to see some of the publication additions of BLITZ of Sri k KARANJIA of 69/70 there they have given space travelling of ancient India. One para I remember gold was hammwered and it become transparent and all proof and this was used for spacesuit .
'Please come up with such videos having immense knowledge of our GREAT RISHI'S who lived n touched the horison opening the Wisdom of transformation to the Present Stage is incredible for the information & Knowledge of our coming Generations.
സിദ്ധൻമാർ ഈ ഭൂമിയിൽ തന്നെയുണ്ട്. അവർക്ക് ലക്ഷ്യങ്ങളും ഉണ്ട്.പക്ഷേ തിരിച്ചറിയാൽ കഴിയില്ല. വളരെ ചുരുക്കം പേർ മാത്രമേ സിദ്ധൻമാരേ തിരിച്ചറിയൂ, അതിൽ ഞാനും ഉണ്ട്
Fantastic revelations. We need to relay it to future students and generations 🙏 our culture, history, traditions, to be revealed in story, videos to the youngsters and youth
And yet I listen to your videos like a little child eagerly listening to stories from their grand parents. Thank you so much for these insights. Your presentation is awesome. I read some of these stories from the book 'kriya yoga and the 18 siddhars'.thank you so much for sharing
I can follow some Malayalam, not fully. Can you please upload with English or Hindi sub titles? The viewreship and knowledge dissemination will be phenomenal.
പഴനിയിൽ നിന്നും കൊടൈക്കനാൽ പോകും വഴി ഒരു ക്ഷേത്രമുണ്ട്. അവിടുത്തെ നവ പാഷാണ ശില ഭോഗറാണ് നിർമിച്ചത്.എന്നാൽ അതിൽ വിഷാംശം ഉള്ളതിനാൽ പൂജിച്ച പുഷ്പ്പങ്ങൾ ആർക്കും നൽകില്ല
South America is a recently discovered continent,but the period of Siddhars are very older than South Americas discovery...How can be the detailS of bhogar available there ?
ആത്മീയപുരോഗതി ഉള്ള ആളുകൾക്ക് ഈശ്വരഅനുഗ്രഹം ഉണ്ടെങ്കിൽ പഴനിയിൽ bogare തീർച്ചയായും കാണാൻ സാധിക്കുമെന്ന് ചില ക്രിയായോഗികളുടെ അനുഭവങ്ങൾ കേട്ടിട്ടുണ്ട്. യോഗി രാമയ്യ ഒരു ഉദാഹരണം.ഈ ജന്മത്തിൽ തന്നെ പഴനിയിൽ വെച്ചു അദ്ദേഹത്തെ കാണുമെന്നു വിശ്വസിക്കുന്നു.ഭോഗരുടെ ശിഷ്യൻ ആണ് ബാബാജി. ഈ ബാബാജി ധ്യാനിച്ചിരുന്ന ഗുഹയിൽ സിനിമ നടൻ രജനികാന്ത് പോയിട്ടുണ്ട്.കുറഞ്ഞത് 1700 വയസ് ആയുസു ഉള്ള യോഗി ആണ് ബാബാജി. ഹിമാലയത്തിൽ ബദരിനാദിന് അടുത്ത് ഗൗരിശങ്കര പീഠ ആശ്രമത്തിൽ അദ്ദേഹവും ശിഷ്യപരമ്പരയും ജീവനോടെ ഉണ്ട്. മലയാളി ആയ ശ്രീ എം, സ്വാമി രാമ, ലാഹിരി മഹാശയൻ, ശങ്കരാചാര്യർ, ഇംഗ്ലീഷ്കാരൻ ആയ മാർഷൽ ഗോവിന്ദൻ, തിയൊസഫി സൊസൈറ്റിയുടെ പ്രവർത്തക ആയിരുന്ന ആനിബസന്റ് എന്നിവർ ബാബാജിയെ കണ്ടിട്ടുണ്ട്.
Only the knowledge of books But the real secrets of sidhars only get if someone travel through there path rest all are imaginings. Rasavadam means once who can be deathless .
ഭോഗനാഥ സിദ്ധർ തന്നെയാണ് ഭോഗ സിദ്ധരും ഭാഷ ദേശങ്ങൾ താണ്ടിയപ്പോൾ ലോപിച്ചു ഭോഗ സത്തറും പിന്നെ ബോധി സത്ത യും ആയത് എന്ന് ഞാൻ പറഞ്ഞാൽ തങ്ങളുടെ അഭിപ്രായം എന്താണ്
പഴനിയിൽ ഇപ്പോൾ ആരാധിക്കുന്നത്, പഞ്ചലോഹ വിഗ്രഹം ആണ് എന്ന് പറയപ്പെടുന്നു. കാരണം നവ പാഷാണ വിഗ്രഹത്തിൽ അഭിഷേകം ചെയ്ത പഞ്ചാമൃതത്തിന് രോഗ ശാന്തി ശേഷി ഉണ്ടെന്ന കാരണത്താൽ ശാന്തിക്കാർ ബലമായി പഞ്ചാമൃതം തുടച്ചെടുക്കുകയും അത് വിഗ്രഹത്തിന് കേടു പാടുകൾ വരുത്തുകയും ചെയ്തതിനാൽ ആ വിഗ്രഹം രഹസ്യ നിലവറയിലേക്ക് മാറ്റി പകരം പഞ്ചലോഹ വിഗ്രഹം സ്ഥാപിച്ചു എന്നും പറയുന്നു
അവതാരകൻ അറിവ് പകർന്നു തന്നത് വിജ്ഞാനത്തിന്റെ വലിയ ലോകത്തിലേയ്ക്കാണ്. അദ്ദേഹത്തിനോട് നന്ദിയുണ്ട്. അതോടൊപ്പം ഭാരതീയനായതിനാൽ അഭിമാനം ഉണ്ട് - നാമ്മെല്ലാം ശിശുക്കൾ , 1
നല്ല അവതരണം..തെളിമയുള്ള ശബ്ദം..അഗാധമായ അറിവ്.. അഭിനന്ദനങ്ങൾ..
എത്ര മഹത്തായ അറിവാണ് സാർ താങ്കൾ പങ്കുവെക്കുന്നത്..
എന്റെ ഹൃദയം നിറഞ്ഞ പ്രണാമം 🙏🏻
Sir, ആദരവോടെ അങയ ബഹുമാനിക്കുന്നു ,ഫോർ, detailed collection from old history, all narration, and finally conclusion are 💯,
ഭോഗർ ഒരു മഹാ അത്ഭുതം തന്നെ
Yes
മഹത്തായ അറിവുകൾ നൽകിയതിന് നന്ദി
സ്വയം നിർമ്മിച്ച വിമാനത്തിൽ സഞ്ചരിച്ചുന്ന് പറയുമ്പൊ ഇത് പാശ്ചാത്യർ കേട്ടിരിക്കില്ല. അവരാണ് വിമാനം കണ്ടുപിടിച്ചതെന്നാ അവര് കരുതിയിരിക്കുന്നത്. നമ്മുടെ പൂർവ്വികർ അവരുടെ അറിവ് അവരുടെ മഹത്വം നമ്മൾ അറിഞ്ഞിരിക്കണം. താങ്കൾക്ക് ഒരുപാട് നന്ദി.🙏🙏🙏🙏
If u happens to see some of the publication additions of BLITZ of Sri k KARANJIA of 69/70 there they have given space travelling of ancient India. One para I remember gold was hammwered and it become transparent and all proof and this was used for spacesuit .
Aadhyathe Vimanam Athu Raavanante Thanne 🎉
യൂസഫ് നബി ഭോഗർ തന്നെ യാണ് ഭോഗർ അറബി രാജ്യത്ത് പിടിപ്പിച്ച യോഗ വിദ്യകളാണ് ഇന്ന് മുസ്ലിങ്ങൾ ആചരിക്കുന്ന നമസ്കാരം
ഭാരതം അറിവിന്റെയും ആത്മീയതയുടെയും പുണ്യഭൂമി
ഇതുപോലെ നശിച്ച നട് ഇവിടുണ്ട്.
ഇതൊക്കെ ആർഷഭാരതത്തെ പുച്ഛിക്കുന്നവർക്കു കൂടി ഒന്നു പറഞ്ഞു മനസിലാക്കണം. സമ്മതിക്കില്ല. എന്നാലും
@@samathmaja5390നിൻ്റെ കാലിൻ്റെ ഇടയിൽ
@@samathmaja5390 മുറിഞ്ഞാണ്ടീ 😂😂😂😂
@@samathmaja5390 അതു നാടിൻ്റെ കുഴപ്പം അല്ല, അരിക്കും പയറിനും ഇതപഴത്തിനും വേണ്ടി സ്വന്തം സത്വം കളഞ്ഞ കുണ്ണകൾ ഉണ്ടാക്കുന്ന കുഴപ്പങ്ങളാ
போகர் பாடல்கள் 7 கிளாஸ் தமிழ் பாட நூல் படிக்கிறோம் நீங்க நல்லா விளக்கம் உரை சொல்லுறீங்க உங்கள் பணி தொடரட்டும் வாழ்த்துக்கள்....... அறிஞரே....
I never heard of bogar thanks for our indian culture to be told and spread
V
'Please come up with such videos having immense knowledge of our GREAT RISHI'S who lived n touched the horison opening the Wisdom of transformation to the Present Stage is incredible for the information & Knowledge of our coming Generations.
ഭാരതം രക്ഷപെടാൻ ഒരു പ്രാവശ്യം കൂടി പുനർജനിച്ചു വരട്ടെ 🙏🙏
ഇപ്പൊ varum noki irunjo🤣🤣
അവരൊന്നും പുനർജനിക്കണ്ട ഇപ്പോ ഉള്ളവർ ഒന്ന് മാറിക്കിട്ടിയാൽ തന്നെ ഇന്ത്യ രക്ഷപെടും
സിദ്ധൻമാർ ഈ ഭൂമിയിൽ തന്നെയുണ്ട്. അവർക്ക് ലക്ഷ്യങ്ങളും ഉണ്ട്.പക്ഷേ തിരിച്ചറിയാൽ കഴിയില്ല. വളരെ ചുരുക്കം പേർ മാത്രമേ സിദ്ധൻമാരേ തിരിച്ചറിയൂ, അതിൽ ഞാനും ഉണ്ട്
@@Yes0069 ആണോ !മേത്തൻ നായ്ക്കൾ ഭൂമിയിൽ ഇല്ലായിരുന്നെങ്കിൽ ഭൂമി സ്വർഗം ആയേനെ.. 😁
@@manoshpm8726 എങ്ങനെ തിരിച്ചറിയുന്നു..? 😌
Fantastic revelations. We need to relay it to future students and generations 🙏 our culture, history, traditions, to be revealed in story, videos to the youngsters and youth
feel fortunate to have heard your presentation 🙏🙏🙏
No other religion can claim the knowledge our for father's amazed..
And yet I listen to your videos like a little child eagerly listening to stories from their grand parents. Thank you so much for these insights. Your presentation is awesome. I read some of these stories from the book 'kriya yoga and the 18 siddhars'.thank you so much for sharing
🙏🙏🙏🙏നൂറു കോടി പ്രണാമം അദ്ദേഹം വീണ്ടും പുനർജ്ജനിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു
കാണാൻ ആഗ്രഹമുണ്ടോ
@@manoshpm8726 yes
@@omnamahshivaya3912 എവിടാ സ്ഥലം
@@manoshpm8726 thrissur
@@omnamahshivaya3912 engane contact cheyum
വിവരണം നന്നായിട്ടുണ്ട് ...🌷🌷🌷
നല്ല അറിവുകൾ
വളരെ നല്ല അവതരണം.
Excellent narration 👍
Goosebumps 🔥🔥
Certainly, you said it.
✔️
🙏
പുതിയ അറിവ്, വളരെ നല്ല അറിവ്. Thank you. 🙏
I can follow some Malayalam, not fully. Can you please upload with English or Hindi sub titles? The viewreship and knowledge dissemination will be phenomenal.
Expecting the return back of bhogar.well explained about bhogar ya bho yang...
പഴനിയിൽ നിന്നും കൊടൈക്കനാൽ പോകും വഴി ഒരു ക്ഷേത്രമുണ്ട്. അവിടുത്തെ നവ പാഷാണ ശില ഭോഗറാണ് നിർമിച്ചത്.എന്നാൽ അതിൽ വിഷാംശം ഉള്ളതിനാൽ പൂജിച്ച പുഷ്പ്പങ്ങൾ ആർക്കും നൽകില്ല
അമ്പലത്തിന്റെ പേര് ?
അമ്പലത്തിൻ്റെ പേരും പോകാനുള്ള വഴിയും പറഞ്ഞു തരുമോ
Pazhani to ooty oo🤔🤔
പഴനി to ooty an o പഴനി to Kodaikanal ano
🙏🙏🙏
Fantastic Video Brother.. as I'm a devotee of Bogar.. Video given me Real Goosebumps..
You are simply amazing in naration. Awesome, history has it that ancient Indians travelled throughout the globe and this is just right. 🙏🏼🙏🏼🙏🏼.
പഴനി അമ്പലത്തിൽ പോകുന്നവർ ഭോഗർ സമാധിയിൽ കൂടി തൊഴണം 🙏🙏.
അതെവിടെയാണ് . ഒന്നുപറയു..
@@sajikp3182 പഴനി അമ്പലത്തിൽ തന്നെ. മുരുകസ്വാമിയുടെ പ്രതിഷ്ഠയുടെ ശ്രീകോവിലിന്റെ പുറത്ത്.
@@PrasanthJNair
Thank you 🙏🙏❤
എന്തിനു പോണം
@@aneeshkraneeshkr2840 nee pokunille ponda pokunore potte
🙏🙏🙏Thank u. Enjoyed your knowledge passing to us. 🌹🌹
Very nicely researched and presented.
HE IS THE GURU OF BABAJI AND A ALOTS OF .
Proud to b an indian
OM Saravana BHAVAYA NAMAHA.....
அற்புதம்... I அற்புதம்.. நண்பரே!
நன்றி 🙏
അറിവ് പകർന്നു തന്നത് വിജ്ഞാനത്തിന്റെ വലിയ ലോകത്തിലേയ്ക്കാണ്.
Your research is amazing..
വളരെ നല്ല അറിവ്. Thanks 🙏🏽🌹
Agasthyar still a mystery for many 🙏
Agasthyar siddhar one of the Top Siddhar ~ Like Thirumullar Siddhar
Maharishi Agastya who made Tamil consonent letters from Tamil-Bhrami script.
That's why he is called Father of tamil language
ഇത് കേൾക്കുന്ന ഇസ്ലാം ഉസ്താദുക്കൾ ഭോഗർ അല്ല ഇത് ഞമ്മന്റെ ഖാദർ ആണെന്നും പറഞ്ഞ് വരാതിരുന്നാൽ മതിയായിരുന്നു 😄
ആ നായ്ക്കൾ വരും മോങ്ങിക്കൊണ്ട് 😂🤪
👍👍👍
അമ്മന്റെ ആരാണ് പുള്ളേ 😂🤣😂
Athu kandu babari masjidil
അന്നത്തെ കാലഘട്ടത്തിൽ മുസ്ലിം മതം ഉടലെടുത്തിട്ടുണ്ടാവില്ല
ബോഗർ സ്വാമിക്ക് വായുവിലൂടെ സഞ്ചരിക്കാനുള്ള കഴിവുണ്ടായിരുനെന്നു എന്റെ ഗുരു ഒരിക്കൽ പറഞ്ഞിട്ടുണ്ട്
Excellent 👋👋👋
Thanks for sharing 🙏
Dr Sir, you are great person Namaskar 🙏🙏🙏🙏🙏
മുരുകൻ അനുഗ്രഹിക്കട്ടെ
South America is a recently discovered continent,but the period of Siddhars are very older than South Americas discovery...How can be the detailS of bhogar available there ?
Valare valiya arivu ,Threchyayum oru adutha varavene wait cheyaam 🙏🌼✨🌿🌈🕉
I have never heard this and so thank you wholeheaertedly
Excellent performance thank you
അത്ഭുതം 💖💖💖
🕉valare nalla arivukal ❤️namastheji 🕉🙏🏻🙏🏻🙏🏻
9ആ മത്തെ പാഷാണം അത് കൂട്ടിയ ആളിന്റെ മനോധർമ്മം എന്ന് കേട്ടിട്ടുണ്ട്
You are just amazing Bro...🙏🙏❤️
Viswakarmajanaya bhogamaharshi
Ellashakthiyum kazhivum
Ullathanu
Thanks for the knowledge
Excellent program ❤❤
Well presentation..
Sir can you please provide subtitles for us to understand who dont speak Tamil. Would love to learn about you are saying. sound quite intresting
It's not tamil, it's malayalam
@@Sreerajbpallimon Oh my bad
It's malayalam ...Similar to tamil
@@VELS436 its comes from tamil
@@Sreerajbpallimon tamil+sanskrit=malyalam
ആത്മീയപുരോഗതി ഉള്ള ആളുകൾക്ക് ഈശ്വരഅനുഗ്രഹം ഉണ്ടെങ്കിൽ പഴനിയിൽ bogare തീർച്ചയായും കാണാൻ സാധിക്കുമെന്ന് ചില ക്രിയായോഗികളുടെ അനുഭവങ്ങൾ കേട്ടിട്ടുണ്ട്. യോഗി രാമയ്യ ഒരു ഉദാഹരണം.ഈ ജന്മത്തിൽ തന്നെ പഴനിയിൽ വെച്ചു അദ്ദേഹത്തെ കാണുമെന്നു വിശ്വസിക്കുന്നു.ഭോഗരുടെ ശിഷ്യൻ ആണ് ബാബാജി. ഈ ബാബാജി ധ്യാനിച്ചിരുന്ന ഗുഹയിൽ സിനിമ നടൻ രജനികാന്ത് പോയിട്ടുണ്ട്.കുറഞ്ഞത് 1700 വയസ് ആയുസു ഉള്ള യോഗി ആണ് ബാബാജി. ഹിമാലയത്തിൽ ബദരിനാദിന് അടുത്ത് ഗൗരിശങ്കര പീഠ ആശ്രമത്തിൽ അദ്ദേഹവും ശിഷ്യപരമ്പരയും ജീവനോടെ ഉണ്ട്. മലയാളി ആയ ശ്രീ എം, സ്വാമി രാമ, ലാഹിരി മഹാശയൻ, ശങ്കരാചാര്യർ, ഇംഗ്ലീഷ്കാരൻ ആയ മാർഷൽ ഗോവിന്ദൻ, തിയൊസഫി സൊസൈറ്റിയുടെ പ്രവർത്തക ആയിരുന്ന ആനിബസന്റ് എന്നിവർ ബാബാജിയെ കണ്ടിട്ടുണ്ട്.
🙏
🙏 🙏 🙏 ❤❤ ❤
അപ്പോൾ എനിക്ക് അടുത്ത ജന്മം വേണ്ടി വരും 😢 ഞാൻ ബിഗ് സീറോ യിൽ നിൽക്കുന്നു ഇപ്പോഴും...
SIDDHAR PADAL WILL NOT UNDERSTAND UNTIL YOU CATCH SADHGURU INSIDE YOU.
നല്ല അവതരണം 🌹❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Very usefull information.
Jappanile zen matha sthapakan keralathil ninnu poya oru kalari guruvanennu kettittundu.... Athe patti oru vedio cheyyumo
HE HAVE LOTS OF SAMADHI BUT HE RETURN IN PALANI
Great information 🙏
ബോഗർ സിദ്ധർ കേരളത്തിലേക്ക് വരുവാൻ ഇനി അധികനാൾ വേണ്ടി വരില്ല.അതിനുള്ള ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു.
വിരോധമില്ലെങ്കിൽ താങ്കളുടെ നമ്പർ തരാമോ?
Eikku. Valiya. Albutham. Onnum. Veanda. Adayalam. Veanda. Poornnna. Sneaham. Santhosham. Samaathaanam. ...aayussum. AAAROGYAM. Sambathum. Nalkanamea
നവപാഷാണം, 9 കൊടും വിഷങ്ങൾ
1)ജാതി ലിംഗം(ഇത് എന്താണെന്ന് പറഞ്ഞില്ല) - ?
2)വീരം -മെർക്യൂറിക് ക്ളോറൈഡ്
3)തോട്ടി പാഷാണം - unknown,
4)രസം - മെർക്കുറി
5)ഗന്ധഗം - സൾഫർ
6)ഗൗരി പാഷാണം - ആർസനിക് പെന്റാ സൾഫേറ്റ്
7)വെള്ള പാഷാണം - ആർസനിക് ട്രൈ ഓക്സൈഡ്
8)ശീലയ് പാഷാണം -ആർസനിക് ഡയ് സൾഫേറ്റ്
9)ശംഖ പാഷാണം - unknown
Nice presentation too
Endea Thettukal kshamichu kathurakshikkanea
One more arivugal.
Rendu vigraham undakki.
Onnu PALANI.
One more in planet chevvai.(Mars)
BOGAR 7000
Not only 2
I കാശിയിൽ 3 സമാധി.. ഭോഗർ ആരാധകർ കാത്തിരിക്കുക.തമ്പുരാൻ ഈ കേരളത്തിലുണ്ട്, വൈകാതെ നിങ്ങളും അവിടെയെത്തും.
സൂപ്പർ പ്രസന്റേഷൻ.....
Great presentation
ര സ വാദാ തിൽ(alkami)..എത്ര തരം...മെർക്കുറി ..ഉണ്ടന്ന് അറിയാമോ... വൈറ്റ്.. റെഡ്...yello...black...
പഴനിയിൽ നിന്ന് ഈ പറയുന്ന വിഗ്രഹം കളവ് പോയെന്നും ഇന്നുള്ളത് ഈ സവിശേഷത ഉള്ളതല്ലെന്നും സ്വാമി നിർമ്മലാനന്ദഗിരി പറഞ്ഞു കേട്ടിട്ടുണ്ട്.
എന്റെ മുരുകൻ... അല്ല നമ്മുടെ മുരുകൻ... താങ്കളെ അനുഗ്രഹിക്കും 😊💞
Only the knowledge of books
But the real secrets of sidhars only get if someone travel through there path rest all are imaginings.
Rasavadam means once who can be deathless .
നാമറിയാത്ത എന്തൊക്കെയോ നമുക്ക് ചുറ്റും ഉണ്ട്. സമയം ആവുമ്പോ നമ്മൾ അത് കണ്ടെത്തും
ഭോഗനാഥ സിദ്ധർ തന്നെയാണ് ഭോഗ സിദ്ധരും ഭാഷ ദേശങ്ങൾ താണ്ടിയപ്പോൾ ലോപിച്ചു ഭോഗ സത്തറും പിന്നെ ബോധി സത്ത യും ആയത് എന്ന് ഞാൻ പറഞ്ഞാൽ തങ്ങളുടെ അഭിപ്രായം എന്താണ്
ബോധി അതാണോ 7)0 അറിവ് filim ൽ പറയുന്ന ആൾ
Thank you for your good words
Pashanam also means a stone in addition to poison.
Endeayum kudumbathindeyum Thettukal kshamichu kathurakshikkanea
Very interesting information🙏🙏
Please give English subtitles🙏🙏
Nalla avatharanam
He is already back... working for puthuyugapiravi
Great
Good video, thanks for sharing 🙏
ഭാരതത്തിൻ്റെ അത്ഭുതങ്ങൾ❤🎉
Thank you for the information 🙏
Sir , what about us who cant understand Malyalam. At least subtitles are in order 🙏🙏
Sorry, this is a Malayalam TV channel, they may cannot focus on dubbing.
But they should be able to add subtitles. They might soon add subtitles
Nice video pls add subtitles
പഴനിയിൽ ഇപ്പോൾ ആരാധിക്കുന്നത്, പഞ്ചലോഹ വിഗ്രഹം ആണ് എന്ന് പറയപ്പെടുന്നു. കാരണം നവ പാഷാണ വിഗ്രഹത്തിൽ അഭിഷേകം ചെയ്ത പഞ്ചാമൃതത്തിന് രോഗ ശാന്തി ശേഷി ഉണ്ടെന്ന കാരണത്താൽ ശാന്തിക്കാർ ബലമായി പഞ്ചാമൃതം തുടച്ചെടുക്കുകയും അത് വിഗ്രഹത്തിന് കേടു പാടുകൾ വരുത്തുകയും ചെയ്തതിനാൽ ആ വിഗ്രഹം രഹസ്യ നിലവറയിലേക്ക് മാറ്റി പകരം പഞ്ചലോഹ വിഗ്രഹം സ്ഥാപിച്ചു എന്നും പറയുന്നു
Dhukangal akattanea nalladinangalum santhoshangalum tharanea
Sharanam Kaathurakshikkanea
Thettukal kshamichu kaathuRakshikkanea vel Muruka sharanam
Best story..
കേരളത്തിന്റെ രക്ഷ murukaniloode ആയിരിക്കും ❤️👍🙏
Mercury ayurveda thil medicine undakanbupayogikar und but ayurveda Vidhi prakaaram chila kootukal kondu shudham cheyyanam
Bhogar Siddhar/pulipaniSiddhar jeeva Samathi in Pazhani malai