വളരെ നല്ല രീതിയിൽ തന്നെ പറഞ്ഞു തന്നു വിനി....കമാക്ഷി വിളക്ക് ഗജലക്ഷ്മി വിളക്ക് ഒരു പാട് സംശയങ്ങൾ ഉണ്ടായിരുന്നു ഇപ്പോൾ മനസ്സിലായി. നാട്ടിൽ PGT കൽപകMetals ൽ ഈ കാമാക്ഷി വിളക്ക് കിട്ടുന്നുണ്ട് വിനി എല്ലാവർക്കും വളരെ ഉപയോഗ പ്രദമായ വീഡിയോ തന്നെ എന്നുള്ളതിൽ ഒരു സംശയമില്ല :: Thanks thanks a lot vini
Very helpful video everything is explained so clearly.I knew everything about it just today.Thanks once again Vini I am learning so many new things from your videos.
🙏🙏🙏 കാമക്ഷി വിളക്ക് / ലക്ഷ്മി വിളക്ക് പൂജാ മുറിയിൽ തിരി തെളിയിക്കുമ്പോൾ , til oil or ghee oil എതാണ് നല്ലത്. 2 - ഒരേ സമയം രണ്ട് ലക്ഷ്മി വിളക്കിൽ ദീപം തെളിയിക്കാമോ കാരണം , ഞാൻ ഇതുവരെ ലക്ഷ്മി വിളക്ക് വാങ്ങിയിട്ടില്ല ഞാൻ outer kerala - l താമസിക്കുന്നു ഇവിടെ brass കൊണ്ടുള്ള വിളക്കാണ് കിട്ടുന്നത് (Bronz )ഓട്ടു വിളക്ക് കിട്ടുന്നില്ല Amazon കൂടി നോക്കി വാങ്ങാനും പറ്റുന്നില്ല. ഇനിയും നാട്ടിൽ പോകുമ്പോൾ നല്ലത് നോക്കി വാങ്ങണം. അതിനു 👆 video ഒത്തിരി useful ആയി. Very thanks 🌺 എന്റെ മറ്റൊരു സംശയം -- ഞാൻ എപ്പോഴും പൂജാ മുറിയിൽ അഞ്ചു തിരിയിട്ട വലിയ ( til oil)വിളക്കും , രണ്ടു തിരിയിട്ട ( ghee oil ) വിളക്കും ആണ് കത്തിക്കുന്നത്.. Total ഏഴു ദീപം. അപ്പോൾ ഈ കൂടെ ഒരു ലക്ഷ്മി വിളക്കും കൂടി തെളിയിച്ചാൽ എട്ടു ദീപം ആകുമല്ലോ. എന്താ ചെയേണ്ടത് ഒന്നു പറഞ്ഞു തരിക. ലക്ഷ്മി വിളക്ക് ഉപയോഗിക്കാൻ താല്പര്യം ഉണ്ട്. Reply പ്ര തീക്ഷീക്കുന്നു 🌸
ചേച്ചി വളരെ നല്ല അറിവ് 🙏. ചേച്ചി നിലവിളക്കു കൊളുത്തുമ്പോൾ രാവിലെ ഒരു തിരിയും വയികിട്ടു 2തിരിയും ഇട്ടു കത്തിക്കുന്നതാണ് ഉത്തമം annu അറിയാം. അപ്പോൾ കമാക്ഷി വിളക്കിൽ 1 തിരി അല്ലെ പറ്റു. ഇതിനെ കുറിച്ച് ഒന്ന് പറഞ്ഞു തരുമോ. Plz ചേച്ചി ❤️
പുജമുറിയിൽ ഫോട്ടോസ് കിഴക്കുനിന്നും പടിഞ്ഞാറോട്ടു ആണ്. കാമക്ഷി വിളക്ക് കത്തിക്കുമ്പോൾ വേറെ വിളക്കുകുടി കത്തിക്കണോ? രാവിലെ കിഴക്കോട്ടു തിരിച്ചു കത്തിക്കണോ? ദയവായി മറുപടി തരണേ
You forget about these common points... ★അരുമ്പ് എന്നല്ല അതിനെ പറയുക , പ്രഭാവലി എന്നാണ് ★പൊട്ട് തൊടുമ്പോൾ back sidelulla പൂർണ കുംഭത്തിനും പൊട്ട് തൊടണം , ഇത് common ആയ പൊട്ട് todalil പെടും ★ദേവിയുടെ 2 sidenu പൊട്ട് തൊടുന്നതിനു പകരം 2ണ്ടു ആനകൾക്ക് പൊട്ട് തൊട്ടാൽ സ്രേഷ്ടമാണ് ★മുകളിൽ കാണുന്നത് പുലി അല്ല ★കാഞ്ചി കമാക്ഷി എന്ന അമ്പലത്തിൽ നിന്നാണ് ഈ വിളക്കിന്റെ ഉത്ഭവം , ഈ അമ്പലം തമിഴ്നാട്ടിൽ ആണ് ★വെള്ളിയാഴ്ചകളിൽ നെയ് ozich വിളക്ക് കൊളുത്തുന്നത് വളരെ നല്ലതാണ് , മറ്റു ദിവസങ്ങൾ നല്ലെണ്ണ ozikkam
Thank you very much for a very important information. I don't have both when going to guruvayur Or tripaathi i will buy. When should we light this lamps or which occasions.
Thanks Vini. Though I have gaja Lakshmi deepam, as usual I thought it to be Kamakshi deepam. Thanks for explaining so well in detail. Generally people say we should use 2 thiri. Tell me how many thiris one should keep
@@viniskitchen9947 can we put 2 Thiri. Is there any particular rule for number of thiris. I always have this doubt in my mind when ever I do pooja. Please help me
Mam, 2 kamkshi vilakku can we light at a time?? In our house we use nilavilakku daily... Kamakshi deepam can we use only on friday? And can we use two at a time?? Pls reply mam
ചേച്ചി ഇങ്ങന ഓരോന്നും പറഞ്ഞും കാണിച്ചു തരുന്നതു കൊണ്ടു് എനിക്കും എല്ലാം അറിയാൻ കഴിയുന്നു. എല്ലാം അറിവും നല്ലതാണല്ലോ. 👍🏻😃
വളരെ നല്ല രീതിയിൽ തന്നെ പറഞ്ഞു തന്നു വിനി....കമാക്ഷി വിളക്ക് ഗജലക്ഷ്മി വിളക്ക് ഒരു പാട് സംശയങ്ങൾ ഉണ്ടായിരുന്നു ഇപ്പോൾ മനസ്സിലായി. നാട്ടിൽ PGT കൽപകMetals ൽ ഈ കാമാക്ഷി വിളക്ക് കിട്ടുന്നുണ്ട് വിനി
എല്ലാവർക്കും വളരെ ഉപയോഗ പ്രദമായ വീഡിയോ തന്നെ എന്നുള്ളതിൽ ഒരു സംശയമില്ല :: Thanks thanks a lot vini
Very helpful video everything is explained so clearly.I knew everything about it just today.Thanks once again Vini I am learning so many new things from your videos.
Nalla video chechi...enik. Puthiya arivaayirunnu.... 🙏🏻🙏🏻🙏🏻
താങ്ക്സ് വിനി എന്റെ സംശയങ്ങൾ തീർത്തു തന്നതിന്... 😍😍👍🏻👍🏻
Thank you. Chachi. Ellam. Super.
വളരെ വിശദമായി വിവരിച്ചു വിനീ... Thanks. 👍👍
Very useful information...so well explained.... thank you so much my dear vinni
🙏🙏🙏
കാമക്ഷി വിളക്ക് / ലക്ഷ്മി വിളക്ക് പൂജാ മുറിയിൽ തിരി തെളിയിക്കുമ്പോൾ , til oil or ghee oil എതാണ് നല്ലത്.
2 - ഒരേ സമയം രണ്ട് ലക്ഷ്മി വിളക്കിൽ ദീപം തെളിയിക്കാമോ
കാരണം , ഞാൻ ഇതുവരെ ലക്ഷ്മി വിളക്ക് വാങ്ങിയിട്ടില്ല
ഞാൻ outer kerala - l താമസിക്കുന്നു
ഇവിടെ brass കൊണ്ടുള്ള വിളക്കാണ് കിട്ടുന്നത്
(Bronz )ഓട്ടു വിളക്ക് കിട്ടുന്നില്ല
Amazon കൂടി നോക്കി വാങ്ങാനും പറ്റുന്നില്ല. ഇനിയും നാട്ടിൽ പോകുമ്പോൾ നല്ലത് നോക്കി വാങ്ങണം.
അതിനു 👆 video ഒത്തിരി useful ആയി. Very thanks 🌺
എന്റെ മറ്റൊരു സംശയം --
ഞാൻ എപ്പോഴും പൂജാ മുറിയിൽ
അഞ്ചു തിരിയിട്ട വലിയ ( til oil)വിളക്കും , രണ്ടു തിരിയിട്ട ( ghee oil ) വിളക്കും ആണ് കത്തിക്കുന്നത്.. Total ഏഴു ദീപം.
അപ്പോൾ ഈ കൂടെ ഒരു ലക്ഷ്മി വിളക്കും കൂടി തെളിയിച്ചാൽ എട്ടു ദീപം ആകുമല്ലോ.
എന്താ ചെയേണ്ടത് ഒന്നു പറഞ്ഞു തരിക.
ലക്ഷ്മി വിളക്ക് ഉപയോഗിക്കാൻ താല്പര്യം ഉണ്ട്.
Reply പ്ര തീക്ഷീക്കുന്നു 🌸
Super vini thankyou so much
Nilavilakkum Lakshmi vilakkum orumichu kathikkamo
Thanks chechi useful video
Very informative,Thankyou Vini🥰🙏
Hi vini. Very useful video. In which direction should we place this lamp.
Thanks for the information. Being brought up in Coimbatore you follow the good things about their culture. The same here
Thanku Vini 🙏🙏🙏🙏🙏
ചേച്ചി വളരെ നല്ല അറിവ് 🙏. ചേച്ചി നിലവിളക്കു കൊളുത്തുമ്പോൾ രാവിലെ ഒരു തിരിയും വയികിട്ടു 2തിരിയും ഇട്ടു കത്തിക്കുന്നതാണ് ഉത്തമം annu അറിയാം. അപ്പോൾ കമാക്ഷി വിളക്കിൽ 1 തിരി അല്ലെ പറ്റു. ഇതിനെ കുറിച്ച് ഒന്ന് പറഞ്ഞു തരുമോ. Plz ചേച്ചി ❤️
Kaamakshi vilakkil 2 thiri yochippichu 1thiri aakki aanu vilakku thelikkedathu nilavilakkil anu 2 thiri thelikkuka
എങ്ങോട് കത്തിക്കണം എന്നുകൂടെ പറയാമോ
The one after kamakshi is ashtalakshmi vilakku, isnt it ?
I can give as gift or not? Should I give one or two? Could you please reply today as I am planning to give gift tomorrow
Thanku..vini..🙏🙏
ദേവീ യുടെ പാവാട നന്നായിട്ടുണ്ട് കേട്ടോ.തുന്നിയതാണോ.please reply
Thanks chechi. Daily ee vilikku kathikkano?
Thanks for the useful information ❤oru doubt Lakshmi vilakkil ghee ozhichu kathikkamo?
Yes
Enthu upayagichanu vilaku kazhukunnathu ennum kazhukamo
Very informative..ini vini cholluna prayers kude paranju taramo
Useful& helpful information.
Enik pudiya arivarunnu thank u chechi😍😍😍
Very good information 🙏
Wow...vini super da...pls give us your pooja room tour pls pls...katta waiting
..
കുങ്കുമം പൂവ് ഇതൊന്നും അറിയില്ലായിരുന്നു thank you ചേച്ചി
തിരി ഇടുന്നതുമായ കാര്യങ്ങൾ പറഞ്ഞു തരാമോ
Day by day u are looking more beautiful 😍
Super video chechi thank u
ചേച്ചി മേടിക്കുന്ന ദിവസം ഒന്നും പറയാമോ
പുജമുറിയിൽ ഫോട്ടോസ് കിഴക്കുനിന്നും പടിഞ്ഞാറോട്ടു ആണ്. കാമക്ഷി വിളക്ക് കത്തിക്കുമ്പോൾ വേറെ വിളക്കുകുടി കത്തിക്കണോ? രാവിലെ കിഴക്കോട്ടു തിരിച്ചു കത്തിക്കണോ? ദയവായി മറുപടി തരണേ
Mam Lakshmi vilak and kamashi vilak individual benefits onh clear chiumo
Can you please tell me which days of the week are the best to light kamakshi villakke.
Very helpful 👍🏽
Pooja thali onnu kanikkamo? What are the items veinam .
Ivide lakshmi vilakku ennanu parayunnathu. Athu sandyakku vadakkottu thirichu vachu kathikkanam ennanu parayunnathu
You forget about these common points...
★അരുമ്പ് എന്നല്ല അതിനെ പറയുക , പ്രഭാവലി എന്നാണ്
★പൊട്ട് തൊടുമ്പോൾ back sidelulla പൂർണ കുംഭത്തിനും പൊട്ട് തൊടണം , ഇത് common ആയ പൊട്ട് todalil പെടും
★ദേവിയുടെ 2 sidenu പൊട്ട് തൊടുന്നതിനു പകരം 2ണ്ടു ആനകൾക്ക് പൊട്ട് തൊട്ടാൽ സ്രേഷ്ടമാണ്
★മുകളിൽ കാണുന്നത് പുലി അല്ല
★കാഞ്ചി കമാക്ഷി എന്ന അമ്പലത്തിൽ നിന്നാണ് ഈ വിളക്കിന്റെ ഉത്ഭവം , ഈ അമ്പലം തമിഴ്നാട്ടിൽ ആണ്
★വെള്ളിയാഴ്ചകളിൽ നെയ് ozich വിളക്ക് കൊളുത്തുന്നത് വളരെ നല്ലതാണ് , മറ്റു ദിവസങ്ങൾ നല്ലെണ്ണ ozikkam
Hai chechi chechide mala 18 kt nde ano.. Im from Qatar. Njanum thin maala nokund.. Athukondaato
Enthu bhagathekanu thiri kathikenfath
Good👍👍👍👍👍 thank you❤❤❤❤❤🌹🌹🌹🌹🌹🌹
Correct mole.Same way all chant lalitha sahasranama on Lakshmi.puja.Correct ,this is how kaladi devi looks like with Karumbu .
Well explained vini 💐💐
Thanks Vini
Lovely dear
ചേച്ചി , എല്ലാ ദിവസവും കുങ്കുമം ചാർത്തിയതിനു ശേഷമാണോ വിളക്കു കത്തിക്കേണ്ടത്.?
❤️❤️❤️❤️
Hostel room il lekshmi vilakku kathikkamo?
Nannayitundu vini വിളക്കിനെ കുറിച്ച് ഉള്ള അറിവ് പറഞ്ഞു തന്നത്🙏എനിക്കും വാങ്ങണം . ❤️
Where did you buy this vilakku.
Hi Vini, ee lekshmi vilakkil randu thiri randu side il ninnum ittu ( nilavilakkil idunna pole) oru deepamaayi kathikkaamo? Please reply
Thank you vini🙏🙏
Thank u r ur message kanna
നിലവിളക്ക് കത്തിക്കുമ്പോൾ ഒപ്പം തന്നെ ലക്ഷ്മി വിളക്ക് കത്തിക്കാൻ പറ്റുമോ
Thank you very much for a very important information. I don't have both when going to guruvayur Or tripaathi i will buy. When should we light this lamps or which occasions.
I do daily
Thanks Vini. Though I have gaja Lakshmi deepam, as usual I thought it to be Kamakshi deepam. Thanks for explaining so well in detail. Generally people say we should use 2 thiri. Tell me how many thiris one should keep
I have put 5 thiri to one
@@viniskitchen9947 can we put 2 Thiri. Is there any particular rule for number of thiris. I always have this doubt in my mind when ever I do pooja. Please help me
@@viniskitchen9947 ma'am e otta vilakil aano 5 thiri edunne.. Pls pls reply🙏
Chechi daily kumkumam charthano
Vini.....randu thiri kootti oru naalam aakkiyano theri idendathu?
5 thiri kooti 1 thiri aki idum
തമിഴ് നാട്ടു കാരുടെ കടയിൽ കാമക്ക്ഷി വിളക്ക് കിട്ടും
ഏത് ദിക്ലേക്കാണ് കത്തിക്കേണ്ടത്
വിഷു കണി വിനിചേച്ചി ഒരുക്കുന്നത് എങ്ങിനെ എന്ന് കാണിക്കാമോ
I am living in a flat in Dubai, I don't have flowers so is it fine if I light the lamp without the flowers.
And should we let the lamp drain out on its on or should we blow it out.
Your videos are very helpful 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
njanum e vilakka vekkunne
Chechi pottu kuthathe vilakku vekkan padille
Chechi, ഒറ്റ വിളക്കാണോ അതോ രണ്ട് കാമാക്ഷി വിളക്ക് ഒരേ സമയം കത്തിക്കാമോ?
Illa. Otta vilakke koluthan padullu.
One only
Mam, 2 kamkshi vilakku can we light at a time?? In our house we use nilavilakku daily... Kamakshi deepam can we use only on friday? And can we use two at a time?? Pls reply mam
Only 1 kamakshi vilakku,
👌👌
Thank you dear
Thank you vini
Like it 🌷
Very nice.. and beautiful ❤️.
We’re did you buy in Dubai - gajalakshmi valaki?
Burdubai near temple
Please tell me.
Thank you chechi
Vini vilakkinde price ethraya?
Amount etra aakum pls reply
❤️❤️🥰🥰
Hi checheee
Ende hand IL ulathu ashtalaxmi Anu.
👏👏
Thank you cheahi 🙏🏻🙏🏻🙏🏻
🌹🙏🙏🙏🌹
🥰
Hi chechi
🙏🙏🙏
Hi
🙏🙏🙏🙏🙏🙏🙏👌😍
👏👏👏👏👏👏❤❤❤❤❤❤
🙏💕💕💕
Thank you dear Vini
🙏🙏🙏🙏🙏🙏👌👌👌👌👌🙏
ചേച്ചി ഒരു നിലവിളക്ക് കത്തിച്ചിട്ടു കൂടെ ഗജലക്ഷ്മി വിളക്കും കത്തിക്കാമോ
Naan daily 2 nilavilak and Gajalakshmi vekar ind
ഒരു തിരിയാണോ ലക്ഷ്മി വിളക്കിൽ കത്തിക്കുക
Second eeeyyyy
Hi Vini, ഒറ്റ തിരി കത്തിച്ച് വയ്ക്കാൻ പാടുണ്ടോ? അറിയാതതു കൊണ്ടാണ്
5 thiri orumich one akiyadh anu
ലക്ഷ്മി വിളക് കത്തിക്കുമ്പോൾ പിന്നെ നമ്മുടെ നിലവിളക്ക് വകണമോ
Naan vekkar ind ttolu