ബ്രഹ്മ മുഹൂർത്തം ദീപം എന്താണ്? എപ്പോൾ തെളിയിച്ചു തുടങ്ങണം എങ്ങനെ, തെളിയിക്കണം.സംശയങ്ങൾക്കുള്ള ഉത്തരം

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 211

  • @Amal-yv6ij
    @Amal-yv6ij 3 หลายเดือนก่อน +74

    ഇതു കണ്ടോണ്ടിരിക്കവേ ചന്ദന തിരി കത്തിക്കുന്നത് കണ്ടപ്പോൾ എൻ്റെ അടുക്കൽ ചന്ദന തിരി യുടെ മണം ഉണ്ടായി..... ഭഗവാനെ ഗോവിന്ദാ......

    • @athmeekamathmeekam7152
      @athmeekamathmeekam7152  3 หลายเดือนก่อน +2

      🙏🙏🙏

    • @jyothirajtv2245
      @jyothirajtv2245 2 หลายเดือนก่อน +4

      Mistake parayaruth y tube vach
      Brahma muhurtha time correct alla
      Ask to spiritual leaders

    • @vinodvishwam9772
      @vinodvishwam9772 2 หลายเดือนก่อน +3

      ​@@jyothirajtv2245ഇവർ പറയുന്നതിൽ എന്ത് തെറ്റ് ആണ് തങ്ങൾക്ക് ഫീൽ ചെയ്തത് 🤔🤔🤔

  • @vijeeshvijeesh1269
    @vijeeshvijeesh1269 29 วันที่ผ่านมา +1

    Njan ennu 4 25 nu eneekaum ennittu prarthana yoga meditation soorya namaskaram cheyyum 6 manik avasanikum ohm namah shivaya

  • @sudhamadhu5068
    @sudhamadhu5068 หลายเดือนก่อน

    വളരെ നല്ല അറിവ് 🙏🏻🙏🏻🙏🏻 നന്ദി 🙏🏻🙏🏻🙏🏻🙏🏻 മാം

  • @lakshmibalan9927
    @lakshmibalan9927 หลายเดือนก่อน

    ഞാൻ ഈ ദി പം തെളിയിച്ചു കൊണ്ട് രിക്കുന്നു ഭാഗ്‌വാൻ രെക്ഷി കും എന്ന് എനിക്ക് വിശ്വാസം ഉണ്ട് എന്റെ മഹാദേവ എന്റെ നാരായണ കാക്കണേ 🙏🙏🙏🙏🙏

  • @Jsuresh-u9x
    @Jsuresh-u9x 12 ชั่วโมงที่ผ่านมา

    Thank you universe

  • @MiniKannur
    @MiniKannur 3 หลายเดือนก่อน +3

    🙏🙏
    വളരെ നല്ല അറിവ് നൽകിയതിന് ഒരുപാട് നന്ദി🙏🙏🙏🙏🙏

    • @drmohandas7674
      @drmohandas7674 2 หลายเดือนก่อน

      Om namo Narayanaya

  • @manjuvijay3645
    @manjuvijay3645 2 หลายเดือนก่อน +4

    വളരെ നല്ല വീഡിയോ thank you mam❤

  • @jijivt2791
    @jijivt2791 3 หลายเดือนก่อน +4

    Thank you ❤

  • @mohandase7139
    @mohandase7139 หลายเดือนก่อน

    Mohandas. Anizham. Namaskaram thirumeny🙏🙏🙏🙏

  • @Athulmp4789
    @Athulmp4789 3 หลายเดือนก่อน +2

    Njan brahmamuhurtha vilakkukathichu prarthichu10 divasam ayappolthanne ente karyam sdhichu. 'Jai sreeram,Jai hanuman'

  • @minisreekumar7801
    @minisreekumar7801 3 หลายเดือนก่อน +6

    Oum namasivaya 💕

  • @ambikavp1881
    @ambikavp1881 3 หลายเดือนก่อน +1

    വളരെ നന്ദി അറിയിക്കുന്നു ❤

  • @lisymolviveen3075
    @lisymolviveen3075 3 หลายเดือนก่อน +1

    Thanks 🙏🙏🙏🙏🙏❤️❤️

  • @Sreena-i4s
    @Sreena-i4s 2 วันที่ผ่านมา

  • @sandhyak1911
    @sandhyak1911 3 หลายเดือนก่อน +3

    ഓം നമ ശിവായ🙏🙏 ഓംനമൊ നാരായണായ🙏🙏🙏

  • @rejanikgireesh3102
    @rejanikgireesh3102 หลายเดือนก่อน

    നല്ല അറിവ്...നന്ദി

  • @vijiajith2765
    @vijiajith2765 3 หลายเดือนก่อน +9

    ഓം നമോ വെങ്കിഡേശ്വരായ 🙏🙏🙏

  • @rejanibaiju4414
    @rejanibaiju4414 3 หลายเดือนก่อน +1

    വളരെ നല്ല അറിവ് നൽകിയതിന് നന്ദി 🙏

  • @shybintk9300
    @shybintk9300 3 หลายเดือนก่อน +2

    ഓം നമോ നാരായണായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jothiprakash4426
    @jothiprakash4426 3 หลายเดือนก่อน +3

    Excellent

  • @manurudra222
    @manurudra222 3 หลายเดือนก่อน +10

    ഒരു നിലവിളക്കിൽ അഞ്ചു തിരി മതിയോ, അതോ ഒരു നിലവിളക്കും നാല് ചിരാത്തും മതിയോ

  • @mycrazyworld7884
    @mycrazyworld7884 หลายเดือนก่อน +3

    ചേച്ചി.. ചിരാതിൽ ആണ് കത്തിക്കുന്നതെങ്കിൽ ഒരു വിളക്കിൽ ഒരു തിരി ഇട്ടാൽ മതിയോ? ഒറ്റ തിരി കത്തിക്കരുത് എന്ന് അമ്മ പറയാറുണ്ട്. 5 ദീപം തെളിയിക്കുമ്പോൾ ഒരു ചിരാതിൽ ഒരു തിരി വച്ചാൽ മതിയോ?

  • @tipsjunction8990
    @tipsjunction8990 หลายเดือนก่อน

    Hare Krishna 🙏

  • @Sreedevi-xs6ll
    @Sreedevi-xs6ll 3 หลายเดือนก่อน +1

    Sreedevi❤🙏

  • @kalavenugopalan610
    @kalavenugopalan610 3 หลายเดือนก่อน +1

    ഓം നമോ വെങ്കടേശായ..🙏🙏🙏

  • @ambikasadhan9629
    @ambikasadhan9629 3 หลายเดือนก่อน +1

    ഓം നമഃ ശിവായ ഓം നമോ നാരായണായ 🙏

  • @rajalakshmi.m2840
    @rajalakshmi.m2840 3 หลายเดือนก่อน +1

    🙏🙏🙏 ഓം നമോനാരായണായനമ:🙏🙏

  • @deepasuresh1420
    @deepasuresh1420 5 วันที่ผ่านมา

    Mam njan pooja roomil vilakk vachitt athinu aduth oru thalathil 5 manchirath thelikkum agane mathiyo pls replay....❤❤

  • @radhamanikumaran1477
    @radhamanikumaran1477 2 หลายเดือนก่อน +1

    Ohm namasivaya

  • @lekshmisai9057
    @lekshmisai9057 2 หลายเดือนก่อน +5

    നിലവിളിക്കിൽ 2തിരി ഇട്ട്ടകത്തിക്കും കൂടെ 3മൺചിരാത് വെച്ചാമതിയോ

  • @Shilpa-t2r
    @Shilpa-t2r 2 หลายเดือนก่อน +3

    Om balagiye namah

  • @jayaramp.b1410
    @jayaramp.b1410 3 หลายเดือนก่อน

    Ohm namo Narayana Ohm namo Venkadesaya❤❤❤

  • @SouminiMini-o9i
    @SouminiMini-o9i 3 หลายเดือนก่อน

    👌👌🙏🙏🙏🙏

  • @KavithaPrakash-fm7zf
    @KavithaPrakash-fm7zf 4 วันที่ผ่านมา

    ഇത് കത്തിക്കാൻ steel പ്ലേറ്റ് മതിയോ

  • @vinodinisethu4660
    @vinodinisethu4660 2 หลายเดือนก่อน

    ഓം നമോ വെങ്കടേശ്വരയ നമഃ 🙏

  • @sreelathaunni9537
    @sreelathaunni9537 หลายเดือนก่อน

    Yenikum channanathiriyude sugandhem nddayi

  • @TheDiscountShopping-px3dc
    @TheDiscountShopping-px3dc 3 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jaikishas7318
    @jaikishas7318 หลายเดือนก่อน

    Pooja shelf anu ullathu.. Athu west side anu.. East leki thiri ittu kathichu vekan pattum.. Apol namam japikunnathu west face cheyyendi varum angane pattoo

  • @Amal-yv6ij
    @Amal-yv6ij 3 หลายเดือนก่อน +2

    ഗോവിന്ദാ........ ഗോവിന്ദ........... 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @geethapn4373
    @geethapn4373 3 หลายเดือนก่อน +1

    ഓം നമോ നാരായണായ

  • @vasanthaayillyath2585
    @vasanthaayillyath2585 2 หลายเดือนก่อน

    Aum Namo Narayanaya Aum Namo Narayanaya Aum Namo NARAYANAYA Aum Namo Narayanaya Aum Namo Narayanaya Aum Namo Narayanaya Aum Namo Narayanaya

  • @arunkumarappupillai5128
    @arunkumarappupillai5128 2 หลายเดือนก่อน +1

    Bhrahma muhoorthathil pooja roomil deepam theliyikunnathinu munpu front door open cheyanamennundo halil anu cheriya oru wooden box anu pooja room aa timil veetil arum unararilla road side anu veedu please reply

  • @niranjandev2926
    @niranjandev2926 28 วันที่ผ่านมา

    Pooja roomill lekshmi vilakku kathichitu manchirathu sopanathil veedinte munbil kathichu vakkamo

  • @BijiSreejith
    @BijiSreejith 2 หลายเดือนก่อน

    ,🙏🙏🙏

  • @SavitriDevi-is4jy
    @SavitriDevi-is4jy 3 หลายเดือนก่อน +2

    Govind,Govinda,Govinda

  • @PraseedaPG
    @PraseedaPG 2 หลายเดือนก่อน +3

    Madam sadarana kathikkunna vilakku kudathe 5 manchirathil kathikkano atho...sadharana kathikkunna vilakkum 4 manchirathum ano

    • @athmeekamathmeekam7152
      @athmeekamathmeekam7152  2 หลายเดือนก่อน +1

      സാധാരണ തെളിയിക്കുന്ന വിളക്കിനോടൊപ്പം നാലു വിളക്കുകളും തെളിയിക്കുക

    • @PraseedaPG
      @PraseedaPG 2 หลายเดือนก่อน +1

      @@athmeekamathmeekam7152 thankyou mam

  • @OmanaGopinathan-i6h
    @OmanaGopinathan-i6h 3 หลายเดือนก่อน +3

    ഓം വെങ്കടേശ്വര നമ

  • @divivlogs3683
    @divivlogs3683 2 หลายเดือนก่อน

    മാം manvilak thanne kathikkano. Atho nilavilak 5 thiriyit kathicha mathio pls reply

  • @indirakundooli6914
    @indirakundooli6914 2 หลายเดือนก่อน

    ഹരേ കൃഷ്ണ

  • @LinuS-uj9ho
    @LinuS-uj9ho 3 หลายเดือนก่อน +5

    ഞാൻ ഒരു ക്രിസ്ത്യൻ ആണ് അമ്മേ. എങ്കിലും ഞാൻ ക്ഷേത്രദർശനം നടത്താറുണ്ട്. കൂടാതെ നിലവിളക്ക് കത്തിക്കാറുണ്ട്. ഇന്നേ പറഞ്ഞ ഈ കാര്യം എനിക്ക് പുതിയ ഒരു അറിവ് ആണ്
    എന്റെ ഭർത്താവിനെ വർക്ക് ഇല്ലാതെ ആയിട്ട് 3മാസം ആയി. വർക്ക്‌ കിട്ടാൻ ആയി പ്രാർത്ഥിക്കണം
    എനിക്കു നിലവിളക്ക് ഉണ്ട് 3മൺചിരാത് ഉണ്ട്. ഞാൻ എങ്ങനെ തിരി തെളിയിക്കണം എന്ന് ഒന്ന് പറഞ്ഞു തരുമോ
    ഞാൻ എന്നും 3.30ന് ഉണർന്നു പ്രാർത്ഥിക്കുന്ന സ്വഭാവം ഉണ്ട്. പക്ഷേ വിളക്ക് കത്തിച്ചിട്ടില്ല
    എനിക്ക് ഇത് ചെയ്യണം. ഒന്ന് പറയുമോ. അമ്മേ എന്റെ വിനോദിനെ വർക്ക്‌ കിട്ടണം 😭😭
    പ്ലീസ് പറഞ്ഞു തരാമോ

    • @athmeekamathmeekam7152
      @athmeekamathmeekam7152  3 หลายเดือนก่อน +6

      രാവിലെ നാലുമണിക്ക് ശേഷം അഞ്ച് മൺവിളക്ക് തെളിയിക്കുക. 48 ദിവസം തുടർച്ചയായി ഈ ദീപം തെളിച്ച് പ്രാർത്ഥിക്കുക, തീർച്ചയായും നിങ്ങൾ വിശ്വസിക്കുന്ന ഏത് ദൈവമാണെങ്കിലും ആ ദൈവം നിങ്ങളെ കൈവിടില്ല

    • @neena759
      @neena759 2 หลายเดือนก่อน

      ഇപ്പൊ മാറ്റം ഉണ്ടോ ചേച്ചി എൻ്റെ hus nu work ippo കുറവാ എനിക്കും ചെയ്യാൻ അയിരുന്നു

    • @jyothilekshmisreesuthan9322
      @jyothilekshmisreesuthan9322 2 หลายเดือนก่อน

  • @JyothinakshmiCk
    @JyothinakshmiCk หลายเดือนก่อน

    നൈറ്റ്‌ ഡ്യൂട്ടി ആയാൽ എന്ത് ചെയ്യും ഹോസ്പിറ്റലിൽ

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 3 หลายเดือนก่อน +1

    4_5 AM njan varshangalayi Vilakku Kathikkunnu. Oru Nettavum illa. Veruthe Parayathe.. Om Murugaaaa.... Neethanne Thunai.....

    • @AnilKumar-sj1pi
      @AnilKumar-sj1pi 3 หลายเดือนก่อน +8

      എല്ലാവർക്കും കിട്ടില്ല വിധിച്ചതേ കിട്ടൂ പ്രതിഫലേഛ ഇല്ലാതെ ഭഗവാനെ പ്രാർത്ഥിക്കൂ ഗുണം കിട്ടും

    • @HuskyElaine
      @HuskyElaine 3 หลายเดือนก่อน +17

      ഒരു സത്യം പറയട്ടെ.
      ഞാൻ ഒരു ക്രിസ്ത്യാനി ആണ്. കഴിഞ്ഞ August മാസം രണ്ട് ആഴ്ച്ച തുടർച്ചയായി നിലവിളക്കു കത്തിച്ചു വീട്ടിൽ മന്ത്രം ചൊല്ലി. അത്യാവശ്യം ആയി 50k അമ്പതിനായിരം രൂപ എനിക്ക് ആവശ്യമായിരുന്നു. പിറ്റേ ആഴ്ച മൂന്നു ദിവസം ഇടവിട്ട് എനിക്ക് 1 ലക്ഷം രൂപ കിട്ടി. എന്റെ ജീവിതത്തിൽ ആദ്യമായി ആണ് ഞാൻ നിലവിളക്കു കൊളുത്തിയത്. നന്ദി അമ്മേ ലക്ഷ്മി ദുർഗ്ഗെ ഭദ്രേ. അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ.
      എനിക്ക് വിശ്വാസമാണ്. 🙏

    • @PramidaPramida
      @PramidaPramida 2 หลายเดือนก่อน +1

      നേട്ടമില്ലെങ്കി പിന്നെ എന്തിനു വിളക്ക് കത്തിക്കുന്നു.നേട്ടമുള്ളവർ ഉണ്ടെടോ. തെളിഞ്ഞ മനസോടെ ചെയ്തു നോക്ക് 🙏🙏🙏

  • @durgascreation2895
    @durgascreation2895 2 หลายเดือนก่อน

    Abhishekam cheyyunnath pacha paalano ....

  • @minisaru17
    @minisaru17 3 หลายเดือนก่อน +2

    Om Gamgana Pathaye Namah

  • @RajaniMohanan-ei5ct
    @RajaniMohanan-ei5ct 3 หลายเดือนก่อน +2

    Om gamgana pathaye namaha ❤

  • @Vidya-r8l
    @Vidya-r8l 3 หลายเดือนก่อน +4

    Ma'am തിരുപ്പതി അമ്പലത്തിൽ വ്യാഴാഴ്ച എപ്പോൾ ദർശനം നടത്തണം എന്ന് പറഞ്ഞു തരുമോ.

    • @AmmaAsha-j4h
      @AmmaAsha-j4h 3 หลายเดือนก่อน +1

      സമയം കിട്ടുമ്പോ പോയാൽ മതി 🤔

    • @chiccammachix7069
      @chiccammachix7069 3 หลายเดือนก่อน

      Yes, any time u can on ,not only on Thursday but everyday

    • @lalithakumarid6084
      @lalithakumarid6084 2 หลายเดือนก่อน

      അവിടെ നമ്മൾ ഉദ്ദേശിക്കുന്ന സമയത്ത് ദർശനം കിട്ടില്ല ഭഗവാൻ വിചാരിക്കണം

  • @meenakshiriju3222
    @meenakshiriju3222 2 หลายเดือนก่อน +9

    ചേച്ചി ഇവിടെ രാത്രി ഫുഡ്‌ കഴിക്കുന്നത് 11ആകുമ്പോൾ അതുകഴിഞ്ഞു തൂത്തു തുടക്കാൻ പറ്റില്ലല്ലോ എന്റെ question ഞാൻ എന്നും രാവിലെ 5എഴുനേറ്റു തൂത്തുതുടച്ചു കുളിച്ചിട്ട് ആണ് വിളക്ക് വെയ്ക്കുന്നത് ഞാൻ 4.45 എഴുനേറ്റ് ഹാളിൽ ബ്രഹ്മമ്മൂഹൂർത്ത വിളക് vachitt ഹാൾ തൂത്തു തുടച്ചു പൂജമുറിയിൽ വിളക്ക് വക്കാൻ പറ്റുമോ plz റിപ്ലൈ ചേച്ചി

    • @athmeekamathmeekam7152
      @athmeekamathmeekam7152  2 หลายเดือนก่อน +4

      ദിവസവും തുടയ്ക്കണമെന്നില്ല തൂത്താൽ മാത്രം മതി.. കഴിവതും ബ്രഹ്മ മുഹൂർത്ത സമയത്ത് തൂത്തു തുടയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുക... അത് കഴിഞ്ഞു വേണമെങ്കിൽ നമുക്ക് തൂത്തു തുടയ്ക്കാം

    • @leelaravindranath5989
      @leelaravindranath5989 2 หลายเดือนก่อน +1

      Thank you ma'am ❤️ താങ്കൾക്ക് എല്ലാ നന്മകളും സന്തോഷവും ഭഗവാൻ തരട്ടെ 😊

    • @hemambikabalakrishnan6958
      @hemambikabalakrishnan6958 2 หลายเดือนก่อน

      🙏🙏🙏🙏

    • @maniammapillai7521
      @maniammapillai7521 2 หลายเดือนก่อน

      🙏🙏🙏🙏

  • @neethusnair9375
    @neethusnair9375 3 หลายเดือนก่อน +1

    Pooja roomil vilikk theliyikunathunu munbu adhiyam veliyil chirathil vilak theliyikkunathu kandittundu chlia veedukalil ath enthina

  • @avoos5281
    @avoos5281 2 หลายเดือนก่อน +1

    എനിക്ക് കഴിഞ്ഞ പഞ്ചമിക്ക് വരാഹി ദേവി ക്ഷേത്രത്തിൽ നിന്നും മഞ്ഞൾ കഷ്ണം പ്രസാദമായ കിട്ടി അത് എന്ത് ചെയ്യണം എന്ന് പറയാമോ അതുപോലെ വാരാഹി ദേവി ഫോട്ടോക്ക് മുന്നിൽ മൺചിരാത് കൊളുത്തുന്നുണ്ട് ഫോട്ടോ ഏത് ദിക്കിലേക്ക് നോക്കി വയ്ക്കണം അതുപോലെ വിളക്ക് തിരി ഏതു ദിക്കിലേക്ക് ഇട്ടാണ് കൊളുത്തേണ്ടത് പ്ലീസ് റിപ്ലേ

    • @athmeekamathmeekam7152
      @athmeekamathmeekam7152  2 หลายเดือนก่อน +1

      ഫോട്ടോ വടക്ക് ദിശ നോക്കി വയ്ക്കുക.. ആ മഞ്ഞൾ കഷ്ണം പൂജാമുറിയിൽ വെക്കാം

    • @meenakshiriju3222
      @meenakshiriju3222 หลายเดือนก่อน

      തിരി വടക്കോട്ട്

    • @DhanyaDhanya-z9z
      @DhanyaDhanya-z9z 20 วันที่ผ่านมา

      @@avoos5281 വരാഹി ഫോട്ടോ കിഴക്കോട്ടു വച്ചിരിക്കുന്നു കുഴപ്പം ഉണ്ടോ

  • @sumisuresh6300
    @sumisuresh6300 หลายเดือนก่อน

    Ma'am njan hus job cheyuna place aa nilkune avida oru veedu rent eduthittud .... weekend il huste veetil pokkum ...apol enik oru veetil thanne vilakku vekkan pattilaaa continuous aayiii....angana cheyan pattumo

    • @athmeekamathmeekam7152
      @athmeekamathmeekam7152  หลายเดือนก่อน

      21 അല്ലെങ്കിൽ 48 ദിവസം തുടർച്ചയായി ചെയ്താൽ പൂർണ ഫലം ലഭിക്കും

  • @AmbikaKuppadakkath
    @AmbikaKuppadakkath หลายเดือนก่อน

    Mam zjaan chirag vilaku 4.35k kathikarund..5.15 thiri thaztharund...ok alle mam..🙏

  • @amrutharag48
    @amrutharag48 3 หลายเดือนก่อน +3

    Mam pls rply... Ente pooja rml Lakshmi vilakku ullpadaee 5 vilakku theliyikarundu... Athu koodathe 5 chirathu oru brass plate l vachituu athum theliyikarundu Brahma muhurthathil...bcz mng l pooja rm cleaning kazhiyumbol late avum.. Appozhekum Brahma muhurtham kazhiyum.. Athukondu first ee chirathi 5 vilakku vaykum leaving room l.. Aghane cheyavuoo..Total 10 vilakku... Etra vilakku padundoo..Bt chirathil ullathu 1 hr matrame ullu..

    • @athmeekamathmeekam7152
      @athmeekamathmeekam7152  3 หลายเดือนก่อน

      ഇങ്ങിനെ cheydhal മതി

    • @amrutharag48
      @amrutharag48 3 หลายเดือนก่อน

      @@athmeekamathmeekam7152 👍🏻

  • @sheejasajeevan7301
    @sheejasajeevan7301 2 หลายเดือนก่อน +1

    Periods time enthu cheyyum

  • @musicbox-vm1ly
    @musicbox-vm1ly หลายเดือนก่อน

    ഒരു സംശയം ചോദിച്ചോട്ടെ പൂജാമുറി സിറ്റൗട് ആണ് അവിടെ 2 തിരി ഇട്ട വിളക്ക് കൊളുത്തും,, കൂടാതെ കയറി വരുന്ന വാതിലിനു സമീപം കൃഷ്ണഭഗവാന്റെ മുന്നിൽ ഒരു തിരി ഇട്ട വിളക്ക് കത്തിക്കുമായിരുന്നു അപ്പോൾ 3 തിരി ഇട്ട വിളക്ക് കത്തിക്കാൻ പാടില്ല എന്ന് വിഡിയോ കണ്ടു അതുകാരണം ഇപ്പൊ ഭഗവാന്റെ മുന്നിൽ കത്തിക്കുന്നില്ല 5days കൊണ്ട്,,, കത്തിക്കുന്നതുകൊണ്ട് കുഴപ്പം ഉണ്ടോ 2നേരം എന്നും വിളക്ക് കത്തിക്കും പുറത്തു തൂക്കുവിളക്ക് പരദേവത ക്കു കത്തിക്കും pls മറുപടി തരണം കൂടാതെ ഇപ്പൊ 1വീക് കൊണ്ട് ബ്രഹ്മ മുഹൂർത്തവിളക്ക് കത്തിക്കുന്നു 3,30നു ഓരോരുത്തർ ഓരോ സമയം ഒരാൾ പറയും 3,,30 എന്ന് ഒരാൾ പറയും 4,,,പിന്നെ 4,30 ഇനി ഒന്നെന്നും തുടങ്ങണം pls ഞാൻ നേരത്തെ ചോദിച്ചതിന് മറുപടി തരുമോ

    • @athmeekamathmeekam7152
      @athmeekamathmeekam7152  5 วันที่ผ่านมา

      ഒറ്റ രീതിയിൽ വരുന്നതുപോലെ നിങ്ങൾക്ക് എത്ര ദീപം വേണമെങ്കിലും തെളിയിക്കാം

  • @AmbikaKuppadakkath
    @AmbikaKuppadakkath หลายเดือนก่อน

    Zjaan kulikadhe Brahmama muhurthathi chiraag vilaku kathikaan thudangi ..kulikadhe mantrangal chollamo

    • @athmeekamathmeekam7152
      @athmeekamathmeekam7152  หลายเดือนก่อน

      മന്ത്രം ചൊല്ലരുത്.. ബ്രഹ്മ മുഹൂർത്ത വിളക്ക് വയ്ക്കാം

    • @AmbikaKuppadakkath
      @AmbikaKuppadakkath หลายเดือนก่อน

      @@athmeekamathmeekam7152 ok mam

  • @prajithasanu4822
    @prajithasanu4822 หลายเดือนก่อน

    ഈ 5 മൻ വിളക്കുകള് മാത്രം തെളിയിച്ചാൽ മതിയോ അതോ നിലവിളക്ക് കൂടി തെളിയിക്കണോ.?

  • @GeethaRavi-e6x
    @GeethaRavi-e6x 3 หลายเดือนก่อน +2

    Hara krishna

  • @SudhamaniT
    @SudhamaniT หลายเดือนก่อน

    ഞാൻ 5മണിക്ക് ആണ് കത്തിക്കാറ് അപ്പോഴേക്കും കഴിഞ്ഞു പോകുമോ 🙏

  • @anjalipillai1661
    @anjalipillai1661 หลายเดือนก่อน

    Pregnant ആണ്..7 മാസം കഴിഞ്ഞാൽ വീട്ടിൽ ഞാൻ വിളക്ക് വെയ്ക്കുന്നത് ദോഷമാണോ?

  • @VG-sv8xc
    @VG-sv8xc 3 หลายเดือนก่อน +4

    ഞാൻ 3:30 ക്ക് ആണ് kathikkaaru

    • @DivyaPk-i7f
      @DivyaPk-i7f วันที่ผ่านมา

      @@VG-sv8xc athano nalla time? Pls reply me...ororutharum oro time parayunnu

    • @VG-sv8xc
      @VG-sv8xc 7 ชั่วโมงที่ผ่านมา

      @DivyaPk-i7f tension aakanda. പറ്റുമെങ്കിൽ 3:30 യ്ക്ക് ചെയ്യൂ. അല്ലെങ്കിൽ പറഞ്ഞപോലെ ബ്രഹ്മമുഹൂർത്ഥം അവസാനിക്കുന്നതിന് മുമ്പ് ചെയ്യൂ

  • @VijiAravi
    @VijiAravi 2 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏👍☺️

  • @ajithabalakrishnan4215
    @ajithabalakrishnan4215 3 หลายเดือนก่อน +2

    നിലവിളക്കിൽ അഞ്ച് തിരിയിട്ട് കത്തിച്ചാൽ മതിയോ

    • @Sumi-pl2fz
      @Sumi-pl2fz 3 หลายเดือนก่อน

      അഞ്ച് തിരി ഇട്ടു കത്തിക്കുന്നതാണ് ഐശ്വര്യം...

  • @savithriharimandiram1569
    @savithriharimandiram1569 3 หลายเดือนก่อน

    ഓം നമോ നാരായണായനമ❤❤

  • @SudheeshnaS
    @SudheeshnaS 3 หลายเดือนก่อน

    Nalppathionnudivasamalle

  • @ammesharanam325
    @ammesharanam325 3 หลายเดือนก่อน +1

    Njan divasavum ravile 5 manikk 5 thiri itta nilavilakk aanu koluthaaru
    Ummarathu oru chiratha vilakkum
    Nilavilakku theliyichapore amme brahmamuhurthathil

  • @UshaSabu-o6d
    @UshaSabu-o6d 3 หลายเดือนก่อน

    മാം ഈ ദീപം തനിയെ അണയുകയാണോ അതോ കെടുത്തണോ.pls reply🙏🏾🙏🏾

    • @athmeekamathmeekam7152
      @athmeekamathmeekam7152  3 หลายเดือนก่อน +3

      എണ്ണ കഴിഞ്ഞ് തനിയെ അണഞ്ഞാലുംസാരമില്ല

    • @UshaSabu-o6d
      @UshaSabu-o6d 3 หลายเดือนก่อน

      @@athmeekamathmeekam7152 thankyou mam

  • @a.7673
    @a.7673 หลายเดือนก่อน +1

    Oru room mathrame ulluuu enikk athilaanu pooja muriyum 4: 30 kk mon urangukayaavum ennirunnalum thiritheliyikkan pattuooo

  • @21.aleenaasok4
    @21.aleenaasok4 3 หลายเดือนก่อน +1

    Mam
    Njan brahma muhuratha vilakku koluthi thudanhirinnu. Ennal 19 days kazhinjapol ente uncle marichu poyi
    Pula ullathu kondu pineedu kolithiyilla 16 days kazhinju koluthamo
    Please reply me

    • @athmeekamathmeekam7152
      @athmeekamathmeekam7152  3 หลายเดือนก่อน

      16 ദിവസം കഴിഞ്ഞ് വീണ്ടും തുടരാം

  • @Mul1594
    @Mul1594 3 หลายเดือนก่อน

    Deepam ethra neram theliyichu vekkanam amme,marupadi tharane.nan oru christyani anu.

    • @athmeekamathmeekam7152
      @athmeekamathmeekam7152  3 หลายเดือนก่อน +1

      ഒരു മൺവിളക്കിൽ എണ്ണ കഴിയുന്നതുവരെയും കത്തിക്കോട്ടെ. കുറഞ്ഞത് 20 മിനിറ്റ്

  • @anilamadhu5813
    @anilamadhu5813 3 หลายเดือนก่อน

    ❤mam ee vilakke kathiche vachittu namukke athinu munnil erunnu namangal chollikodey❤

  • @prasannalohi9173
    @prasannalohi9173 3 หลายเดือนก่อน +4

    പൂജമുറിയിൽ സ്ഥിരമായി കത്തിക്കുന്ന വിളക്ക് കത്തിക്കാതെ 5ചിരാഗ് ദീപം കൊളുത്തിയാൽ മതിയോ. തന്നെ കെടാമോ സമയം കഴിഞ്ഞു കെടുത്തമോ

    • @athmeekamathmeekam7152
      @athmeekamathmeekam7152  3 หลายเดือนก่อน +1

      പൂജാമുറിയിൽ ദീപം തെളിയിച്ചില്ലെങ്കിലും 5 മൺവിളക്കുകൾ നമുക്ക് തെളിയിക്കാം, താനെ അണഞ്ഞാലും സാരമില്ല

  • @VineethaJithesh-y4o
    @VineethaJithesh-y4o 3 หลายเดือนก่อน

    Mam oru diubt nan chirathil ennayozhichu deepam koluthiyal oru oru 3 hr anayathe kathunnu eth doshano

  • @arathyf9113
    @arathyf9113 2 หลายเดือนก่อน +1

    Ma'am Abhishekam cheytha aa milk entha cheyuka

    • @athmeekamathmeekam7152
      @athmeekamathmeekam7152  2 หลายเดือนก่อน +1

      കാൽ പെടാത്ത സ്ഥലത്ത് ഒഴിച്ചു കളയുക

  • @sreelekshminair8047
    @sreelekshminair8047 3 หลายเดือนก่อน +1

    48 days inu idayil periods ayal kathikkamo?

    • @athmeekamathmeekam7152
      @athmeekamathmeekam7152  3 หลายเดือนก่อน

      ആ ദിവസങ്ങൾ വിട്ടിട്ട് ബാക്കിയുള്ള ദിവസങ്ങൾ തെളിയിക്കുക

  • @minnuandme9188
    @minnuandme9188 3 หลายเดือนก่อน

    ഈ ബ്രഹ്മമുഹൂർത്ത വിളക്ക് ഉപ്പ് വിളക്കായ് കത്തിക്കാമോ

    • @athmeekamathmeekam7152
      @athmeekamathmeekam7152  3 หลายเดือนก่อน

      അതിൻറെ ആവശ്യമില്ല ഒരു ചെറിയ മൺവിളക്ക് തെളിയിച്ചാൽ മതി

  • @shyjaanilkumar9131
    @shyjaanilkumar9131 3 หลายเดือนก่อน

    Varshathil oru pravisham mathramano chaiydade

    • @Sumathi-m8t
      @Sumathi-m8t 3 หลายเดือนก่อน

      നമസ്കാരം❤

  • @radhikarnair7906
    @radhikarnair7906 2 หลายเดือนก่อน

    Poovum vellavum brahmamuhurtha time il veykkano

  • @NarayananNamboothiri-m4k
    @NarayananNamboothiri-m4k หลายเดือนก่อน

    Re anju deepm thelikkumpol satharana thelikkunna nilavilakkum theliyikkande

    • @athmeekamathmeekam7152
      @athmeekamathmeekam7152  หลายเดือนก่อน

      ബ്രഹ്മ മുഹൂർത്ത വിളക്ക് തെളിയിക്കുമ്പോൾ നിലവിളക്ക് തെളിയിക്കണമെന്നില്ല..

  • @ashavs3155
    @ashavs3155 หลายเดือนก่อน

    41 days alle

    • @meenakshiriju3222
      @meenakshiriju3222 หลายเดือนก่อน

      48 ആണ് ഒരു മണ്ഡലം കാലം

  • @jayarajanpm7519
    @jayarajanpm7519 3 หลายเดือนก่อน +4

    മണ്ഡല കാലം 41 ദിവസം അല്ലെ 48 എന്ന് ആവർത്തിക്കുന്നു

    • @athmeekamathmeekam7152
      @athmeekamathmeekam7152  3 หลายเดือนก่อน

      41,48 എന്നീ ദിവസങ്ങളെ ഒരു മണ്ഡലം എന്നു പറയുന്നു

  • @praveenadileep8412
    @praveenadileep8412 2 หลายเดือนก่อน

    Brahma muhurthathil vilaku kathikan nammal epozhanu veedu thuthu thudakunnath...njan halil anu vilaku kaxhikunath.pooja room illa..halil anu ellarum kazhikan irikunath...thalenu vaikitu veedu thudachidan pattilla..pls reply...pls reply

    • @athmeekamathmeekam7152
      @athmeekamathmeekam7152  2 หลายเดือนก่อน +1

      തലേദിവസം വൈകുന്നേരം തുടച്ചു വൃത്തിയാക്കി വയ്ക്കുക

  • @shikhak7980
    @shikhak7980 2 หลายเดือนก่อน

    പൂജാ മുറി ഇല്ലെങ്കിൽ ന്ത് ചെയ്യും വിളക്ക് വെക്കാൻ

    • @dattebayo4280
      @dattebayo4280 2 หลายเดือนก่อน

      Hallil vakkayam.

    • @meenakshiriju3222
      @meenakshiriju3222 หลายเดือนก่อน

      @@shikhak7980 അടുക്കളയിൽ. വക്കാം ഹാളിൽ വക്കാം..

  • @ashakannan5328
    @ashakannan5328 3 หลายเดือนก่อน +1

    Mam ente vettil njan mathramanu 4 am nu vilaku kolutharu. Njan joliku pokunna alanu nit duty undu. Appo mudakam varile athu pinne cheithupoyal mathiyo

  • @enigma48358
    @enigma48358 2 หลายเดือนก่อน +3

    വീടിന്റെ അകത്തു കത്തിക്കുമ്പോ എത്ര ചിരാത് വിളക് കത്തിക്കണം? Pls reply

    • @athmeekamathmeekam7152
      @athmeekamathmeekam7152  2 หลายเดือนก่อน

      5

    • @enigma48358
      @enigma48358 2 หลายเดือนก่อน

      @@athmeekamathmeekam7152 പൂജ മുറിയിൽ നിലവിളക് കൂടാതെ 5 kathikano

  • @Rajeena-f7h
    @Rajeena-f7h 3 หลายเดือนก่อน

    Mam പുല ഉള്ളപ്പോൾ ഹാളിൽ വിളക്ക് വെക്കാമോ

  • @abhi-n3u2q
    @abhi-n3u2q 2 หลายเดือนก่อน

    ലക്ഷ്മി വിളക്ക് മാത്രം കത്തിച്ചാൽ മതിയോ

    • @prasannalohi9173
      @prasannalohi9173 หลายเดือนก่อน

      @@abhi-n3u2q varshathil oru pravasyam mathramano ee vilak theliyikkuka

  • @prasannalohi9173
    @prasannalohi9173 3 หลายเดือนก่อน +2

    ഞാനും കത്തിക്കും മണ്ഡലകാലം

  • @panchamianand
    @panchamianand 3 หลายเดือนก่อน

    Mam, nhan 27.days ayite kathikunnu onde daily 430 am..,but ente problems marunila... Daivam.entha kelkathe
    Chilapol i loose hope an feels like stopping

    • @athmeekamathmeekam7152
      @athmeekamathmeekam7152  3 หลายเดือนก่อน +1

      വിശ്വാസത്തോടുകൂടിയും മനോധൈര്യത്തോടു കൂടിയുമാണ് നമ്മൾ പ്രാർത്ഥിക്കേണ്ടത്, ഒരിക്കലും നിങ്ങൾ തെളിയിക്കുന്ന ഈ ദീപ വഴിപാട് നിങ്ങളെ കൈവിടില്ല തുടർച്ചയായി ചെയ്യുക ഉറപ്പായും നിങ്ങളുടെ പ്രാർത്ഥന നിറവേറും

    • @BindhuManoj-oy2gm
      @BindhuManoj-oy2gm 3 หลายเดือนก่อน

      ❤​@@athmeekamathmeekam7152

    • @rekhaat831
      @rekhaat831 26 วันที่ผ่านมา

      @@panchamianand 48 days cheyyutho.,.

    • @panchamianand
      @panchamianand 23 วันที่ผ่านมา

      @@rekhaat831 epoyum continue cheythonde erikunu.

    • @athmeekamathmeekam7152
      @athmeekamathmeekam7152  23 วันที่ผ่านมา

      @panchamianand 48 days

  • @sulochanadevi9041
    @sulochanadevi9041 2 หลายเดือนก่อน

    Edakke oxichu koodayha loru karyam hospital case vannal mudangy poyal enthu chaiyum ksn 0ttakke ulloo

    • @athmeekamathmeekam7152
      @athmeekamathmeekam7152  2 หลายเดือนก่อน

      അതിന്റെ തുടർച്ച ചെയ്യാം

  • @shobanakumari4841
    @shobanakumari4841 3 หลายเดือนก่อน +1

    Om namo Venkateshwaraya
    NILAVILAKKU KATHHIKKANAM ANNU NIRBANDHAM ANO,JAN CHERIYA DEEPAM ANU KATHIKKUNNATHU,
    ATHIL THETTU UNDO.BECAUSE DEEPAM VECHHU KAZHINJUPHOTOOS NU POOKKALVEKKUNNUTHU SAFE AYI THONNUNNILLA(MUKLIANU PHOTOS)APPOZHUM ORU PEDI UNDDU. ALONE ANU APAKADAM VARUTHURUTHALLO.

    • @athmeekamathmeekam7152
      @athmeekamathmeekam7152  3 หลายเดือนก่อน

      നിലവിളക്ക് കത്തിക്കണം എന്ന് നിർബന്ധമില്ല കത്തിക്കുന്നവർക്ക് വേണ്ടി പറഞ്ഞതാണ് അത്. നിങ്ങൾ അഞ്ച് മൺവിളക്ക് മാത്രം കത്തിക്കുക

    • @chiccammachix7069
      @chiccammachix7069 3 หลายเดือนก่อน

      U do as ur doing now, ni problem