ഞാനും വാങ്ങി വീട്ടിലേക്ക് ഇതുപോലെ ഒരു പൂജ സെറ്റ്. ചെറിയൊരു ബുദ്ധിമുട്ട് തോന്നിയത് അതിന്റെ ഉള്ളിൽ വിളക്ക് വെയ്ക്കുമ്പോൾ കരി പടരും. എന്നും തുടച്ചാലോ plywood കേടാകും. ഇപ്പോൾ പുറത്ത് നിലത്തു മാത്രം വിളക്ക് വെയ്ക്കും. ഭഗവാൻ അകത്തും. രണ്ട് ദിവസം വിളക്ക് വെച്ചിട്ട് തൊട്ട് നോക്കണേ 🙏🏻😍
Hai soubhagy, Njanum munbathe vlog kandu Brahma muhurtham vilakku vachu thudangi. Now feel very calm and strong for facing all my current problems.. Hare Krishna 🙏 Monday entekum pirannalanu chingathile Rohini krishnanteyum . Feel very happy❤
Superb... The amount of positive vibrations one gets is immeasurable.Continue the good work.I had undertaken the same some years back the experience beyond words ...... experience ..... wonderful.Radhekrishna.
ഒരു കൊടിവിളക്ക് അല്ലെങ്കിൽ ചിരാത് വാങ്ങി അതിൽ ആദ്യം lighter വെച്ച് കത്തിച്ച ശേഷം main വിളക്കിലേക്കു തിരി തെളിയിക്കു..നേരിട്ട് വിളക്കിൽ matchbox lighter ഉപയോഗിക്കരുത് എന്നാണ് കേട്ടറിവ്
Very beautiful n elegant pooja room.its all Krishna's Maya I always feel he directs us what to do for him ,my experience tooo.I would like to buy it ,but unfortunately I do not live in kerala.
Ende veetilum pooja room illada..christiansnte veedi vangiyadha ....ini idhupolathe orennam vangi vekkam..jnan glass table anu vilak vekkunadhu...e video kandapathotu niku kothiyavunnu...vegam vNgikanm...enikkum und kannan with cow.....❤❤❤❤
ഞാൻ വിചാരിച്ചു ചേച്ചി ഇത് തന്നെ എടുക്കും ന്നു ഒരു ഓഫീസു ടേബിൾ എനിക്ക് ഇഷ്ടം ആയി but iam കാസറഗോഡ് എങ്ങനെ എത്തിക്കും 😢 ഇയാളുടെ ആഗ്രഹം പോലെ നല്ല ഒരു വീട് വെക്കാൻ സാധിക്കട്ടെ എനിക്കും വീടില്ല 🥲
Mudiyumanaal ,sari kettindu poojao Pannu ma.Daily vishnusaharanamam olikkattam .Nonveg cook pannarathu avoid Panna mudiyuma.Puja place vecha romba strict akataan yellam cheyyanam .All this puja is to awaken our Chakras in our body .Puja is done only to.give strength ma .Karyasidhi kiddakkathu kanna . I am.iyer and I have spoken about this in my channel .I have lost all in life ,so what has puja given me ? Strength to.accept karma .That's all .
Pooja room is very beautiful . Small or big it's how we use it I think. I like the one you got home more because of its openness. The other one seems totally closed to me . Anyways happy prayers and prayer time to you. Felt very peaceful watching you pray 🙏
Hi soubhagya ❤ I like that bigger one... And definitely go to sk once... My corner sofa needs to be replaced 😂 My opinion - തിരി ഇങ്ങനെ കൊളുത്തണ്ട.... ഒരു മൺ ചിരാതിൽ ഒരു തിരി നനച്ചു ഇട്ടു, അതിനു കൊളുത്തു first, then main വിളക്ക്... അങ്ങനെ.... അല്ലെങ്കിൽ കൊടി വിളക്ക് ഉണ്ട്... അതാണ് better and ശരിയായ രീതി. പിന്നെ, എന്തെങ്കിലും നിവേദ്യം വെക്കണം, പ്രതേകിച്ചു മണി അടിച്ചു പൂജ ചെയ്യുമ്പോൾ.... ഒരു പഴം or dry fruits, കൾക്കണ്ടു അങ്ങനെ എന്തെങ്കിലും. ഒരു packet വാങ്ങി പൂജ റൂമിൽ തന്നെ വെച്ചിട്ട് ഉപയോഗിക്കാം. ഞാൻ അവിൽ and ശരക്കര powder വാങ്ങി വെച്ചിട്ടുണ്ട്. പൂജ കഴിഞ്ഞു refrigerator ൽ വെക്കും... കുറെ ആകുമ്പോൾ പാനിൽ നെയ് ഒഴിച്ച്, കുറച്ച് ശർക്കര പാനിയും തേങ്ങയും ചേർത്ത് ഇളക്കി എടുക്കും... നല്ല snacks അല്ലെ 😂😂😂. One more thing... Use a light colored dress, during prayer time..ഭഗവാൻ അനുഗ്രഹിക്കട്ടെ...❤❤❤നിങ്ങളെ എല്ലാവരെയും വളരെ ഇഷ്ടം ❤❤❤
Nigale pole pooja oke velia importance kodukunor swantamayi veed vekumpol enthina ingane ready made set vagune kanni mulayil tane nalloru kunju pooja room set cheyalo .. apo athu separate neat and clean aarikum .. athinulil kazhukanula sink um
Awesome mind-blowing dress Sowbhaya dee you are always like Goddesses so sweet Sudhapoo cute angel such a wonderful you are amazing lot's of love kisses and hugs for you both Sowbhaya dee & Sudhapoo 😘🥹🫡🥰🤗✌️✌️
മനസ്സു നിറയുന്ന കാഴ്ച ഇതൊക്കെ കാണാനും, ചെയ്യാനും, അനുഭവിക്കാനും ഒരു യോഗം വേണം🙏🙏🙏🙏🙏🙏
Nalla Pooja room ,divine and oru positivity ❤❤🫶🙏🏻
So Divine😇🧿 Puja cabinet looks amazing🙏
ഞാനും വാങ്ങി വീട്ടിലേക്ക് ഇതുപോലെ ഒരു പൂജ സെറ്റ്. ചെറിയൊരു ബുദ്ധിമുട്ട് തോന്നിയത് അതിന്റെ ഉള്ളിൽ വിളക്ക് വെയ്ക്കുമ്പോൾ കരി പടരും. എന്നും തുടച്ചാലോ plywood കേടാകും. ഇപ്പോൾ പുറത്ത് നിലത്തു മാത്രം വിളക്ക് വെയ്ക്കും. ഭഗവാൻ അകത്തും. രണ്ട് ദിവസം വിളക്ക് വെച്ചിട്ട് തൊട്ട് നോക്കണേ 🙏🏻😍
ബ്രഹ്മ മൂഹൂർത്തം അതിനെ പറ്റി ഡീറ്റൈൽ ആയിട്ട് ഒരു വീഡിയോ chyeavo
My spiritual worship enna channel il detailed Aayi undu. ബ്രഹ്മ മൂഹൂർത്ത വിളക്കിനെ പറ്റി
Vibis little world ethil noku
My devine worship ചാനെൽ nokku
Hai soubhagy,
Njanum munbathe vlog kandu Brahma muhurtham vilakku vachu thudangi. Now feel very calm and strong for facing all my current problems..
Hare Krishna 🙏
Monday entekum pirannalanu chingathile Rohini krishnanteyum . Feel very happy❤
Advanced Happy Birthday 🎂
സൗഭാഗ്യ 🙏🏻സൂപ്പർ വീഡിയോ ആണ് എനിക്ക് ആ വലിയ പൂജ റൂം ആണ് ഇഷ്ടം ആയിത് 🙏🏻🙏🏻🙏🏻
നല്ല ഐശ്വര്യം ഉണ്ട്. പൂജമുറി നന്നായാൽ തന്നെ ആ വീട് നന്നായി
Superb... The amount of positive vibrations one gets is immeasurable.Continue the good work.I had undertaken the same some years back the experience beyond words ...... experience ..... wonderful.Radhekrishna.
Pujamuri super .krishnanodopam radha devi kuda venam enkila Krishnan purnanaku.❤❤❤❤❤jai Sri radha radha❤❤❤❤
ഒരു കൊടിവിളക്ക് അല്ലെങ്കിൽ ചിരാത് വാങ്ങി അതിൽ ആദ്യം lighter വെച്ച് കത്തിച്ച ശേഷം main വിളക്കിലേക്കു തിരി തെളിയിക്കു..നേരിട്ട് വിളക്കിൽ matchbox lighter ഉപയോഗിക്കരുത് എന്നാണ് കേട്ടറിവ്
ഞാനും അങ്ങിനെയാണ് (കൊടിവിളക്ക് )കത്തിക്കുന്നത്
Athe agene anu chyunathe 🙏
500കൊല്ലഠമുൻപ്ഇതൊന്നുഠ, ഇല്ല സർവ്വേശ്വരാ
@@ashokansuryatv1657 നമ്മളും
ചുരുക്കി പറഞ്ഞാൽ പ്രൊമോഷൻ ആണ്, അടിപൊളി 👍
The one you liked is an old model, the first few with a vented roof style looks nice and would let light pass through.
Very beautiful n elegant pooja room.its all Krishna's Maya I always feel he directs us what to do for him ,my experience tooo.I would like to buy it ,but unfortunately I do not live in kerala.
Nannayittindu oru positive vibration undutto that shop.is amazing I am also a great furniture fan❤
നല്ല പൂജാ Room ആണ് മോളെ എനിക്കും ഒരെണ്ണം വാങ്ങണം❤
Puja stand look very nice 👌
Brahmamuhurtam vilakkkine kurich oru vid Cheyyamo …. With full explanation abt its requirements and methods
Orupaduper agrahiykunnu atinekkurichariyan
My divine worship enna channel kanu athil und
ഭഗവാന്റഅനുഗ്രഹംഎപ്പോഴും ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻
Positive Vibe❤❤❤ puja room is very good❤❤ god bless you all family
ഹായ് എന്നും ഇതു പോലെ വിളക്ക് തെളിയിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ LUV U SOOOOOOOOOO MUCH MY DEAR ..... ENNUM ENNUM ENNUM ETHU POLE SANTHOSHAI ERIKKUTTO .... MOOKAMBIKA DEVIYUDE ANUGRAHAM ENDAVATTE ....
Pooja room👌👌 black dress👌👌
Poojamuryum ❤🙏lord krishnayum ❤🙏thozhan thonnanunduto🙏...sudhapoovine kanane illallooo❤😊
Super soubhagya.Ellam thanikku super aayi varan bhagavan anugrHikkatte
Ende veetilum pooja room illada..christiansnte veedi vangiyadha ....ini idhupolathe orennam vangi vekkam..jnan glass table anu vilak vekkunadhu...e video kandapathotu niku kothiyavunnu...vegam vNgikanm...enikkum und kannan with cow.....❤❤❤❤
Super ❤ Sowbhagya..... 👍
Orupadu esttanu chechi dey videos ..... ❤️❤️❤️❤️ waiting anu new videos ayi...
നന്നായിട്ടുണ്ട് പൂജാമുറി എല്ലാ ഐശ്വര്യങ്ങളും നിറഞ്ഞതാകട്ടെ
Ishwaryamayirikkunnu soubhagya..❤❤
ഞാൻ വിചാരിച്ചു ചേച്ചി ഇത് തന്നെ എടുക്കും ന്നു ഒരു ഓഫീസു ടേബിൾ എനിക്ക് ഇഷ്ടം ആയി but iam കാസറഗോഡ് എങ്ങനെ എത്തിക്കും 😢 ഇയാളുടെ ആഗ്രഹം പോലെ നല്ല ഒരു വീട് വെക്കാൻ സാധിക്കട്ടെ എനിക്കും വീടില്ല 🥲
Nic video beautiful soubhagya beautiful pooja room vilake kathikibol chirathil kathichite vilkil deepam kathikenem mol thirumeni paragathane🙏🙏💓💓
The bigger was very good . If we buy a house also it would have been elegant
Dear Namaskarams 🙏
Beautiful video 🎉
Best wishes
please put a video about preparation about brahmana muhoortham procedures
Thank you
Super❤. Pinne njanum sreeramajayam ezhuthan thudangi. Oru valya sankadam und athonnu solve ayi kittan bhagavante anugrahathinu. Plz pray for me too
Pooja room frst nokiyath aaan enik ishtam aaayath 😊
നല്ല ഐശ്വര്യമുണ്ട്🙏🙏👌👍♥️
എനിക്കും ഇങ്ങനെ ഒരെണ്ണം വാങ്ങാൻ കഴിയാണെ ഭാഗവാനെ... 🙏🙏🙏
എനിക്ക് ഈ പൂജാമുറി ഇഷ്ട്ടപെട്ടു 😊😊
It is looking very beautiful...but will it not block the staircase when you keep the door open
മോളെ പൂജാ റൂം സൂപ്പർ ❤️❤️❤️❤️
Very Pretty 🥰 God bless
Chechi njan surf use cheyth kazhuki noki to.super aanu oil okey remove aakunnd.thank you ❤
Sowbagyede videos kaanumbam bhayangara feel good aanu
Mudiyumanaal ,sari kettindu poojao Pannu ma.Daily vishnusaharanamam olikkattam .Nonveg cook pannarathu avoid Panna mudiyuma.Puja place vecha romba strict akataan yellam cheyyanam .All this puja is to awaken our Chakras in our body .Puja is done only to.give strength ma .Karyasidhi kiddakkathu kanna . I am.iyer and I have spoken about this in my channel .I have lost all in life ,so what has puja given me ? Strength to.accept karma .That's all .
Pooja room is very beautiful . Small or big it's how we use it I think. I like the one you got home more because of its openness. The other one seems totally closed to me . Anyways happy prayers and prayer time to you. Felt very peaceful watching you pray 🙏
എനിക്കും സൗഭാഗ്യ ഇപ്പോൾ വാങ്ങിയ പൂജറൂം ഒരുപാട് ഇഷ്ട്ടായി. അത്യാവശ്യം വലുപ്പം ഒണ്ട്. ഇതിന്റെ പ്രൈസ് എത്രയാണ് 🥰
Chechi lighter vechu vilaku kathikaruthu .kodivilakil koluthiyathinu vilakil kathiku.allengil oru chirathil
Njanum ividunnu sofa eduthirunnu. nalla service aanu. good
First nokkiya Pooja room aanu super
Eniku saubagyyea orupad ishtamanu varahi ammayea prardhik u orupadu nallathanu ennu ellavsrum oaryunnu njan ippol asnu ariyunnathu pray cheyyunnundu you tube video vrahi ammente kandu nokuuu
Last il ulla devotional song etha chechi??❤
നല്ല പൂജ റൂം 👍👍🙏👌ദൈവം അനുഗ്രഹിക്കട്ടെ
അമ്മൂമ്മ യെ miss cheyyunnu 🌹🌹.
Hi soubhagya ❤
I like that bigger one... And definitely go to sk once... My corner sofa needs to be replaced 😂
My opinion - തിരി ഇങ്ങനെ കൊളുത്തണ്ട.... ഒരു മൺ ചിരാതിൽ ഒരു തിരി നനച്ചു ഇട്ടു, അതിനു കൊളുത്തു first, then main വിളക്ക്... അങ്ങനെ.... അല്ലെങ്കിൽ കൊടി വിളക്ക് ഉണ്ട്... അതാണ് better and ശരിയായ രീതി. പിന്നെ, എന്തെങ്കിലും നിവേദ്യം വെക്കണം, പ്രതേകിച്ചു മണി അടിച്ചു പൂജ ചെയ്യുമ്പോൾ.... ഒരു പഴം or dry fruits, കൾക്കണ്ടു അങ്ങനെ എന്തെങ്കിലും. ഒരു packet വാങ്ങി പൂജ റൂമിൽ തന്നെ വെച്ചിട്ട് ഉപയോഗിക്കാം. ഞാൻ അവിൽ and ശരക്കര powder വാങ്ങി വെച്ചിട്ടുണ്ട്. പൂജ കഴിഞ്ഞു refrigerator ൽ വെക്കും... കുറെ ആകുമ്പോൾ പാനിൽ നെയ് ഒഴിച്ച്, കുറച്ച് ശർക്കര പാനിയും തേങ്ങയും ചേർത്ത് ഇളക്കി എടുക്കും... നല്ല snacks അല്ലെ 😂😂😂.
One more thing... Use a light colored dress, during prayer time..ഭഗവാൻ അനുഗ്രഹിക്കട്ടെ...❤❤❤നിങ്ങളെ എല്ലാവരെയും വളരെ ഇഷ്ടം ❤❤❤
Swantham veetil valiya pooja room edukku. First is better 👍👍
Athe swantamayi veed vekumpol epozhum ingane poojaku oke importance kodukunoru nalloru room poojaku aayi mativeksnsm.. town area flats il okeyald ready madd usd cheyune … natinpurathr veedukalil ipozhum oru room poojaroom tane aanu.. nte veed 60 yr old aanu .. oru room pooja room aanu kunjile appupante oke orma day il avide vayana oke nadathum orupad perku paa oke ittirikan ulla space und
Enikkum ethu aanu ishtam ayathu. Ishwariyam undu
ബ്രഹ്മമുഹൂർത്ത വിളക്ക് കുറിച്ച് ഒരു ഡീറ്റൈൽ വീഡിയോ ഇടു ചേച്ചി
th-cam.com/video/FoE0RPRMWWs/w-d-xo.htmlsi=tVBN0M3u7UKhdiO1
th-cam.com/video/F2kk9trOfhI/w-d-xo.htmlsi=VvTR3KGF3EWyPWa5
Enik eshuta pooja room thaaneya eduthee❤❤❤❤❤
First pooja room brown one
So cute ❤❤❤
Brahmamuhurtha vilak aganeyan vaikandath onn detail ayi paranj tharo chechi
Njan avdennu furniture eduthittund super collection and rate namuk pattiya ratanu
Cute and beautiful ❤...pooja room ethra aayinu parayamo
Super sakutty ❤❤❤
Sk furniture nte veedinadutha
നമ്മളെ പൂജാറൂം ഇങ്ങനെ ആണ് 👌👌👍👍❤. ഉടുപ്പ് സൂപ്പർ ആണ് ❤️
Ee shopil njanum poyidu undu good selection. Low price anu.
റേറ്റ് ethra
Ummathratty❤
Price?
Hai chechi kanunna koreyan vlog eathokkeyanu.
First Pooja room
Super..😊❤
Very nice , always stay blessed
Dress orupadishtapettu. Online vangiyathanegil link tharumo pls
Nice puja room
Veedu thanne guruvayur ayath pole ..prathekich song
I love u u r sooo beautiful and gorgeous🎉
Pooja cupboard price
Guruvayoorappan photo kandilla molu❤
Chechi melinju🥰🥰🥰
Nigale pole pooja oke velia importance kodukunor swantamayi veed vekumpol enthina ingane ready made set vagune kanni mulayil tane nalloru kunju pooja room set cheyalo .. apo athu separate neat and clean aarikum .. athinulil kazhukanula sink um
പൂജ room super. എനിക്കും അതാണ് ഇഷ്ടമായത്. ❤❤👌👌
SK Furniture gallery പൊളി 👌vast collections 👏👏
Soubhagya Brahma muhurta vilakku etra mani vare kathikkanam. 5.30 vare aano. Vilakkile tirikkal taniye Kathi teerano ato nammal anakkano. Plz reply
Hi Sakutteee Sudhappoooo❤❤❤❤❤❤❤❤❤. Thara mam nteyum Sakutty udeyum video notification onnichu vannu❤❤❤❤❤❤❤❤❤❤❤
Super ayittund😊
വളരെ നല്ല കാര്യം വിളക്ക് കൊളുത്തൽ
Chechi bhagavane avidana kitiye onnu reply cheyamo pls🙏🏻🙏🏻🙏🏻
Enik e poojaroom thannaya ishtamayath...pootriidunnathinekkal
❤ you dear
Pooja unit rate onnu parayumo
എന്റെ ഒരു അഭിപ്രായം ആണ് ആ wall ഇൽ പേപ്പർ ഒട്ടിച്ചൂടെ 😊
Namasthe.staircase naduthu poojaroom Sheri aano.
Living room il .sooryavelicham kittunnidathalle vaikkendathu
🙏🙏🙏Soooooper👌👌👌👌
Awesome mind-blowing dress Sowbhaya dee you are always like Goddesses so sweet Sudhapoo cute angel such a wonderful you are amazing lot's of love kisses and hugs for you both Sowbhaya dee & Sudhapoo 😘🥹🫡🥰🤗✌️✌️
E വിലക്കിനെ കുറിച്ച് detail പറയുമോ
❤❤❤❤❤❤
Super aayitund soubhagya ❤
supper😊
Super
Beautiful