Njan ennu uchaykk ningale video nokki ee curry aakki, super taste, ethrem taste njan pratheekshichillaa, thank you, eni ningalude baakki recipe ellaam njan pareekshikkunnathaayirikkum♥️♥️♥️thank you
Thanku Sir Super Adipoli Simple Very Nice Easy Taesty Curry Aanuta Vellarikka, Maanga Curry Nannayitundu Ishtayitta Nalla Curry Aanu, God Bless You Take Care Ramadan Kareem Good Night 👍👌😍😊❤️🙏
ഞങ്ങളുടെ കുടുംബത്തിലെ മാങ്ങാ സീസണിൽ സ്ഥിരം കറിയാണ് ഇത് സൂപ്പർ ആണ്.വെളുത്തുള്ളി ചേർക്കില്ല ചക്കക്കുരു മുരങ്ങയ്ക്കാ ഇവ യും ചേർത്താൽ നന്നായിരിക്കും ചെനച്ചു തുടങ്ങി യ മാങ്ങ ആയാൽ രു ചി കൂടും
Village spices എന്ന പേരിൽ നല്ല ഒരു ഹോട്ടൽ തുടങ്ങണം ഇക്കാ, നമ്മുടെ മുന്നോട്ടു ഉള്ള യാത്ര യിൽ 👌പായിപ്പാട് ഒന്ന് വരുന്നുണ്ട്, എനിക്ക് വലിയ ഇഷ്ടം ആണ് നല്ല നാടൻ കറി കൾ കൂട്ടി ഒരു വീട്ടിൽ ഊണ് തുടങ്ങാൻ
ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ☺️
അഭിനന്ദനങ്ങൾ
L
@@anithabmenon488011pro a passport size of numbers in the 😅
വെള്ളരിക്ക മാങ്ങ ഒരു മുരിങ്ങക്ക 👌👍❤
എന്റെ വീട്ടിലും ഞാനും മിക്കവാറും ഉണ്ടാക്കാറുണ്ട്. എല്ലാവർക്കും ഇഷ്ടമാണ്.
എന്നാലും അറിയാത്തവർക്കായി പറഞ്ഞുകൊടുക്കുന്നത് നല്ലതാണ് നസീർ 👍
അഭിനന്ദനങ്ങൾ
വെള്ളരിക്ക ചാറുകറി അടിപൊളി... ഇക്കാ 👍🏻.
വളരെ നല്ല കറിയാണ് എന്റെ വീട്ടിൽ ഇതുപ്പോലെ ഉണ്ടാക്കാറുണ്ട്. ചേട്ടനും കുടുംബത്തിനും നല്ലതു മാത്രം വരട്ടെ എന്ന് പ്രാത്ഥിയ്കുന്നു.🙏🥰
Njan undakki ee curry. Nallathayittu vannu. Thanks chetta. Waiting for more videos
ഞാൻ ഇതുവരെ ഇങ്ങനെ വെച്ചിട്ടില്ല.
ഇനി വെക്കണം
ഈ കറി കണ്ടപ്പോ ഒരുപാട് ഇഷ്ടായി 😍😍
Njanum
Ikkayude samsaravum perumattavum oru positive vibe aanu😍
Njan ennu uchaykk ningale video nokki ee curry aakki, super taste, ethrem taste njan pratheekshichillaa, thank you, eni ningalude baakki recipe ellaam njan pareekshikkunnathaayirikkum♥️♥️♥️thank you
കാണുമ്പോൾ കൊതി തോന്നുന്നു. സംസാരം ഇഷ്ടപ്പെട്ടു
നാട്ടിൻപുറത്തെ സാധാരണക്കാരന്റെ ഒഴിച്ചുകറി. നാല് കഷണം മുരിങ്ങക്കായ് കൂടി ഇട്ടാൽ....... എന്റമ്മോ.....,ഡബിൾ അടിപൊളി.
Yes
Ethupole njannum undakki super ❤
Naan undaaki super 👌👌
Thanku Sir Super Adipoli Simple Very Nice Easy Taesty Curry Aanuta Vellarikka, Maanga Curry Nannayitundu Ishtayitta Nalla Curry Aanu, God Bless You Take Care Ramadan Kareem Good Night 👍👌😍😊❤️🙏
Will try ...looks good ❤
ഞാൻ ഇന്ന് കറി വെച്ചു സൂപ്പർ ആയിട്ടുണ്ട്
നല്ല കറി ആണ് God bless you
അടിപോളി.....good presentation
Thanks
😊🙏🏼
വെള്ളരിക്ക , മാങ്ങ ക്കറി സൂപ്പർ . 👌👌🌹🌹🌹👍👍👍❤
Manga ittuithe vekkan ariyillayirunu.nale thane vekkanam….sooper 👍
വെള്ളരിയ്ക്ക, മാങ്ങ ഒഴിച്ച് കറി. എന്റെ അമ്മയുടെ ഫേവറിറ്റ് കറി. സൂപ്പർ കറി
Vellariyum mangayum kond curry vekkamo enn nokki Vanna njan...😍👌
സൂപ്പർ 👍👍👍👍👍👍❤️❤️❤️❤️
ഇ കറിയുടെ കൂടെ ഉണക്ക അയില വറുത്തതും എൻറെപൊന്നോ 😋😋😋😋😋
Yummy receipe 👌👍❤
അളിയാ ഒഴിച്ച് കറി സൂപ്പർ
ഞാൻ ഉണ്ടാക്കാറുണ്ട് 👍😊
ഇവിടെ ഞങ്ങൾ ഇങ്ങനെ വെക്കാറുണ്ട് ഇവിടെ എല്ലാവർക്കും വലിയ ഇഷ്ടമാണ് തൈര് ഒഴിച്ചാൽ അത് മോര് കറി ആവും അതിന് വേറെ ടെസ്റ്റ് ആണ് ഇതാണ് ഞങ്ങൾക്ക് ഇഷ്ടം 🥰
Super ചേട്ടാ 👌👌👌, നേരത്തെ കാണിച്ചു തന്ന എണ്ണ മാങ്ങാ try ചെയ്തു,ഉഗ്രൻ 👍👍
Supera ikkauda a samsaram parumattavum ithayaum
ചക്കകുരു. മാങ്ങാ. വെള്ളരി super👍
സൂപ്പർ കറി 👌🏾, നന്മകൾ മാത്രം നേർന്നുകൊണ്ട് 🙏🌹♥
Super
ഈ കറി ഞാൻ കഴിച്ചിട്ടില്ല,കേട്ടിട്ടുണ്ട് തീർച്ചയായും ഉണ്ടാക്കും.എന്നിട്ട് അഭിപ്രായം പറയാം 👌😋
Adipoli curry👌🥰
😂ellakarium thani nadan ilikevery much.
ഇവിടെയും വെക്കാറുണ്ട് ഈ കറി 😋 എങ്കിലും അടിപൊളി 😊കൊള്ളാം ഒരുപാട് ഇഷ്ട
Nalla presentation .yellavarum kand padikkanam oru kaaryam yengine avatharippikkamenn
Nte amma ullapo cheythu tarunna curry...amma poye pne njn kazichitilla...uncle cheythu kandapo santhosham...cheythu nokammm
നല്ല കറി 👏👏👏👌👌👌👍
ഞാനും വയ്ക്കാറുണ്ട് നല്ലതാണ്👍💕
ഇക്കാ, അടിപൊളി 👌👌👌👌👌👌👌👍👍👍👍👍🥰🥰
സുപ്പർ 👌👌👌
Njangal veluthulli cherkkarilla. Anyway supet...
ചക്കക്കുരു കൂടെ ഇട്ടാൽ ഉഷാറായി 👌🏾
അടിപൊളി 👍👍👍
Nalla curry ikka 👌👌🏻👌🏻😋
Vellulliyum jeerakavum cherthal teast an
നല്ല ടേസ്റ്റ് ആണ്. ഈ കറി..
Chettan 👌👌super
ഞങ്ങളുടെ കുടുംബത്തിലെ മാങ്ങാ സീസണിൽ സ്ഥിരം കറിയാണ് ഇത് സൂപ്പർ ആണ്.വെളുത്തുള്ളി ചേർക്കില്ല ചക്കക്കുരു മുരങ്ങയ്ക്കാ ഇവ യും ചേർത്താൽ നന്നായിരിക്കും ചെനച്ചു തുടങ്ങി യ മാങ്ങ ആയാൽ രു ചി കൂടും
Gonna try it 2moro ❤
Village spices എന്ന പേരിൽ നല്ല ഒരു ഹോട്ടൽ തുടങ്ങണം ഇക്കാ, നമ്മുടെ മുന്നോട്ടു ഉള്ള യാത്ര യിൽ 👌പായിപ്പാട് ഒന്ന് വരുന്നുണ്ട്, എനിക്ക് വലിയ ഇഷ്ടം ആണ് നല്ല നാടൻ കറി കൾ കൂട്ടി ഒരു വീട്ടിൽ ഊണ് തുടങ്ങാൻ
Ikka pls try it
Adipoli. Super. Curry
കണ്ടപ്പോൾ കൊതിയാവു നാളെ ഉണ്ടാക്കി നോക്കണ്ടം
Don't understand ur language but like your foods n pleasant attitude.
കാണാൻ നല്ല ഭംഗിയുണ്ട്. ഇനി പാജകം ചെയ്തു കഴിച്ചിട്ട് അഭിപ്രായം പറയാം. Thank you.
കറി കൊള്ളാം
വെളുത്തുള്ളി ചേർക്കാതെ ആണ് കൂടുതൽ സ്വാദ് 👍
ഹായ് ചേട്ടാ ചേച്ചി.... കറി സൂപ്പർ.... അടിപൊളി ഒന്നും പറയാൻ ഇല്ല........ 🙏🏻🌹❤❤🥰👍🏻👍🏻👍🏻👍🏻👍🏻
Hello ikkaa...superr 😍
മുരിങ്ങക്കായ, ചക്കക്കുരു,വെള്ളരിക്ക മാങ്ങാ.. വെളുത്തുള്ളി ചേർക്കാതെ വെച്ചുനോക്കൂ.. അടിപൊളി കറി ആണ്.
Good👍👍👍👍👍 thank you❤❤❤❤❤❤❤❤❤ my favorite kothi vannu
വമ്പൻ ഇടിവെട്ട് കറി 👌👌
Adipoli cury
👌👌👌👌👌👌നല്ല കറി 🌹
Super chetan
അടിപൊളി കറി 👍👍ee
Cheta curry super yummy 😋
Super,👍🥰🥰😃
👌👌👌👌
അടിപൊളി.. സൂപ്പർ കറി..👍
ഓരോ വിഡിയോസും ഗംഭീരം ആകുന്നുണ്ട്..👍
🥰🥰🥰🥰❤❤❤❤🌹🌹🌹🌹
😊
Adipoli
Adipoly Chetta
Easy and super dear
ഒരു തവി ചോറും കൂടി എടുത്തു കഴിച്ചു കാണിച്ചാൽ കാണുന്ന ഞങ്ങൾക്ക് കൊതിയാകുമായിരുന്നു ഏത് കറി വെച്ചാലും 👍👍
ഒരു മുരിങ്ങയ്ക്കോൽ കൂടി ചേർത്താൽ സൂപ്പർ ആണ് ഞങ്ങൾ അങ്ങനെ ഉണ്ടാക്കാറുണ്ട്
Njangalവെളുത്തുള്ളി cherkkilla
Supper.😛
അഭിനന്ദനങ്ങൾ....
നന്മ നിറഞ്ഞ സംഭാഷണം, വെറുപ്പും വിദ്വേഷവും മാത്രം കേള്‍ക്കുന്ന കാലത്ത്, ഈ വാക്കുകള്‍ കേള്‍ക്കുന്നതു തന്നെ സുഖം.....!
👍👍👍
Very very nice
ഉണ്ടാക്കണം ഇക്ക താത്ത
മച്ചാനെ സൂപ്പർ
സൂപ്പർ 👌🏻👌🏻👌🏻👍🏻❤️
സൂപ്പർ
വർഷങ്ങൾക്കു ശേഷം ഒരു നാടൻ കറി കണ്ടു യു ട്യൂബിൽ
Vellarika mango koode chakkakuru cherthal nallatha
സൂപ്പർ 👍🏻
Ithil parip idule? Njagal parip idarund . ingane vechu nokkam 🥰🥰😊
വെള്ളരിക്കാ കറി കലകി ഇക്കാ... അശോക്
Very nice Super 👍 👍👍🙏🙏
Adipoliikka👏👏
സൂപ്പർ കറി ഇക്കാ 👌
My favourite as my mom's also. She is no more with me but each time i make this i give to her as I keep little aside before eating. Thanks Chettaa 🙏
🙏😔
@@sindhukrishnakripaguruvayu114910:15 10:15
@@pathummuks6986😮77i😅😅
Chakkakuru maanga curry cheyyaamo.. Ikka
Elllam valare simple iteam aanu suparumm🫰🏻
Chetta naale enikku ithaanu curry, njaan kurachu chakka kuru & muringa kaya kudi cherkum, naale Shivrathri aayathu kondu veg lunch aanu..
കുമ്പളങ്ങ മാങ്ങാ ഇട്ടു വെച്ചാലും നല്ല രുചിയാ
Ikka...curry superrrrr💟
ഇതിലേക്ക് ഒരു ഉണക്ക മീനും കൂടെ ഉണ്ടായാൽ വേറെ ഒന്നും വേണ്ട 🤪🤪.
പിന്നെ ഈ കറിയിൽ ചക്കക്കുരുവും ചേർക്കാം
അടിപൊളി ആയിരിക്കും 👍
ഇങ്ങനെ യും വെള്ളരി നന്നാക്കാൻ പറ്റും അല്ലെ ഞാൻ വൃത്തി ആക്കിന്നത് ഓർക്കുമ്പോ ചിരി വരുന്നു 😄